english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Your salary should increase over time as you gain more experience and/or get promoted.
সময়ের সঙ্গে সঙ্গে আপনার বেতন বৃদ্ধি পাওয়া উচিত কারণ আপনি আরও অভিজ্ঞতা অর্জন করবেন এবং/অথবা পদোন্নতি করবেন।
जैसे-जैसे आप अधिक अनुभव प्राप्त करते हैं और/या पदोन्नत होते हैं, आपका वेतन बढ़ना चाहिए।
കൂടുതൽ പരിചയവും/അല്ലെങ്കിൽ സ്ഥാനക്കയറ്റവും ലഭിച്ചു നിങ്ങളുടെ ശമ്പളം കാലക്രമേണ വർദ്ധിക്കണം.
The shark can sense frequencies in the range of 25 to 50 Hz.
হাঙর ২৫ থেকে ৫০ হার্ৎজের কম্পাঙ্ক অনুভব করতে পারে।
शार्क 25 से 50 हर्ट्ज की सीमा वाली आवृत्तियों को महसूस कर सकती है।
സ്രാവിന് 25 മുതൽ 50 ഹെർട്സ് വരെയുള്ള ആവൃത്തികൾ അറിയുവാൻ കഴിയും.
Now known as Angel, he moved to America and stayed at Sunnydale.
এখন তিনি অ্যাঞ্জেল নামে পরিচিত হয়ে, আমেরিকাতে চলে যান এবং সানিডেলে থাকতেন।
अब उसे एंजेल के नाम से जाना जाता है, वह अमेरिका चला गया और सनीडेल में रहने लगा।
ഇപ്പോൾ എയ്ഞ്ചൽ എന്നറിയപ്പെടുന്ന അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി സണ്ണിഡെയ്‌ലിൽ താമസിച്ചു.
It was the main waterway for the cargo movement between Kozhikode and Kochi through Ponnani, for more than a century.
এক শতাব্দীরও বেশি সময় ধরে এটি পোন্নানির মাধ্যমে কোঝিকোড় ও কোচির মধ্যে পণ্যসম্ভার চলাচলের প্রধান জলপথ ছিল।
एक शताब्दी से भी अधिक समय तक, यह पोन्नानी के रास्ते कोझिकोड और कोच्चि के बीच माल की आवाजाही का मुख्य जलमार्ग था।
ഒരു നൂറ്റാണ്ടിലേറെ കാലം പൊന്നാനി വഴിയുള്ള കോഴിക്കോട്-കൊച്ചി ചരക്കുഗതാഗതത്തിൻ്റെ പ്രധാന ജലപാതയായിരുന്നു ഇത്.
Also in 1996, MTV invited Stiller to host the VH1 Fashion Awards.
এছাড়াও ১৯৯৬ সালে এমটিভি স্টিলারকে ভিএইচ১ ফ্যাশন পুরস্কারের সঞ্চালক হওয়ার আমন্ত্রণ জানিয়েছিল।
इसके अलावा 1996 में, एम.टी.वी. ने स्टिलर को वी.एच.1 फैशन अवार्ड्स की मेजबानी के लिए आमंत्रित किया था।
കൂടാതെ 1996-ൽ, വി.എച്ച്. വൺ ഫാഷൻ അവാർഡുകൾ സംഘടിപ്പിക്കാൻ എം.ടി.വി. സ്റ്റില്ലറെ ക്ഷണിച്ചു.
Mukesh comes to Johnny's house and stays with him.
মুকেশ জনির বাড়িতে আসে এবং তার সাথে থাকে।
मुकेश जॉनी के घर आता है और उसके साथ रहता है।
മുകേഷ് ജോണിയുടെ വീട്ടിൽ വന്ന് അവനോടൊപ്പം താമസിക്കുന്നു.
Sadras is the anglicised form of the ancient town of Saduranga pattinam.
সাদ্রাস হল প্রাচীন শহর সাদুরঙ্গা পট্টিনামের ইংরেজি রূপ।
सदरस प्राचीन शहर सदुरंगा पट्टिनम का अँग्रेजी रूप है।
പുരാതനപട്ടണമായ സദുരംഗ പട്ടിണത്തിന്‍റെ ആംഗലേയരൂപമാണ് സദ്രസ്.
He suggested the Indian Railways to stop borrowing capital for its operations and raise fare prices.
তিনি ভারতীয় রেলকে তার পরিচালনার জন্য মূলধন ঋণ নেওয়া বন্ধ করার এবং ভাড়া বৃদ্ধির পরামর্শ দেন।
उन्होंने भारतीय रेलवे को अपने संचालन के लिए पूँजी उधार लेना बंद करने और टिकटों की कीमतें बढ़ाने का सुझाव दिया।
ഇന്ത്യൻ റെയിൽവേ അതിന്‍റെ പ്രവർത്തനങ്ങൾക്കായി മൂലധനം കടം വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും നിരക്കുകൾ വർധിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
He was subsequently charged and granted bail to appear in the Downing Centre Local Court on June 5.
এরপর তাঁকে অভিযুক্ত করা হয় এবং ডাউনিং সেন্টার স্থানীয় আদালতে হাজির হওয়ার জন্য ৫ই জুন তাঁর জামিন মঞ্জুর হয়।
बाद में उन पर आरोप लगाया गया और 5 जून को डाउनिंग सेंटर स्थानीय अदालत में पेश होने के लिए उन्हें जमानत दे दी गई।
തുടർന്ന് ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ജൂൺ 5ന് ഡൗണിംഗ് സെൻറർ പ്രാദേശിക കോടതിയിൽ ഹാജരാകാമെന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കുകയും ചെയ്തു.
I'm not happy with the courier company at all. I paid in advance, and now they're telling me the payment didn't go through!
আমি ক্যুরিয়র কোম্পানিকে নিয়ে মোটেও খুশি নই। আমি অগ্রিম টাকা দিয়েছিলাম, আর এখন তারা আমাকে বলছে যে টাকাটা নাকি পৌঁছায়নি!
मैं कूरियर कंपनी से बिल्कुल भी खुश नहीं हूँ। मैंने एडवांस में पैसे दे दिए थे और अब वे बोल रहे हैं कि पैसा आया ही नहीं। मेरा दिमाग खराब हो रहा है गुस्से से।
ഈ കൊറിയർ കമ്പനി ശരിയല്ലപ്പാ. ഞാൻ മുൻകൂറായി പണമടച്ചതാണ്. ഇപ്പോൾ അവർ എന്നോട് പറയുന്നു പൈസ അടച്ചിട്ടില്ലെന്ന് !
Vikramshila Gangetic Dolphin Sanctuary: Located in the state of Bihar is the only protected zone for the endangered Ganges and Indus river dolphin.
বিক্রমশিলা গাঙ্গেয় ডলফিন অভয়ারণ্য: গঙ্গা ও সিন্ধু নদীর বিপন্ন ডলফিনের জন্য বিহারে অবস্থিত একমাত্র সুরক্ষিত অঞ্চল।
विक्रमशिला गंगा डॉल्फिन अभयारण्यः बिहार राज्य में स्थित, लुप्तप्राय गंगा और सिंधु नदी डॉल्फिन के लिए एकमात्र संरक्षित क्षेत्र है।
വിക്രംശില ഗംഗെറ്റിക് ഡോൾഫിൻ സാങ്ച്വറി: വംശനാശഭീഷണി നേരിടുന്ന ഗംഗാനദി ഡോൾഫിനുകളുടെയും സിന്ധു നദി ഡോൾഫിനുകളുടെയും ഏക സംരക്ഷിത മേഖലയായ ഇത് ബീഹാർ സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്.
Although he liked visual design and he was mostly treated well, there was tension between the British and Indian employees of the firm.
যদিও তিনি ভিজ্যুয়াল ডিজাইন পছন্দ করতেন এবং তাঁর সঙ্গে বেশিরভাগ ক্ষেত্রেই ভাল ব্যবহার করা হত, তবে ফার্মের ব্রিটিশ এবং ভারতীয় কর্মচারীদের মধ্যে উত্তেজনা ছিল।
हालाँकि उन्हें दृश्य रूपरेखा पसंद थी और उनके साथ ज्यादातर अच्छा व्यवहार किया जाता था, लेकिन फर्म के ब्रिटिश और भारतीय कर्मचारियों के बीच तनाव था।
വിഷ്വൽ ഡിസൈൻ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന് മികച്ച പരിചരണം ലഭിച്ചിരുന്നുവെങ്കിലും കമ്പനിയിലെ ബ്രിട്ടീഷ്-ഇന്ത്യൻ ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
And amidst continuous exchange of bullets, altercations and murkier situations, it evolves into a journey of human connection with an unforeseeable end.
এবং একের পর এক গোলাগুলি, সংঘর্ষ এবং জটিল পরিস্থিতির মধ্য দিয়ে এটি একটি অপ্রত্যাশিত পরিণতির সাথে মানবিক সংযোগের যাত্রায় পরিণত হয়।
और लगातार गोलियों के आपसी विनिमय, तकरारों और अधिक अंधेरे स्थितियों के बीच, यह मानव संबंधों का एक अन्यानुभवी सफ़र बन जाता है जिसका अन्त अग्रहणीय होता है।
വെടിയുണ്ടകളുടെ തുടരെയുള്ള കൈമാറ്റത്തിനും തർക്കങ്ങൾക്കും കൂടുതൽ ഇരുണ്ട സാഹചര്യങ്ങൾക്കും ഇടയിൽ കഥ അപ്രതീക്ഷിതമായ ഒരന്ത്യമുള്ള മനുഷ്യബന്ധങ്ങളുടെ യാത്രയായി പരിണമിക്കുന്നു.
However, Dr. Mitchell misdiagnosed the disease that he observed and treated, and the disease was probably Weil's disease or hepatitis.
যদিও, ডাঃ মিচেল যে রোগটি পর্যবেক্ষণ করেছিলেন এবং চিকিৎসা করেছিলেন তা ভুল নির্ণয় করেছিলেন এবং রোগটি সম্ভবত ওয়েইল'স রোগ বা হেপাটাইটিস ছিল।
लेकिन डॉ मिशेल ने जिस बीमारी को देखा और इलाज किया उसका गलत निदान किया और यह बीमारी शायद वेइल की बीमारी या हेपेटाइटिस थी।
എന്നിരുന്നാലും, ഡോ. മിച്ചൽ താൻ നിരീക്ഷിച്ചതും ചികിത്സിച്ചതുമായ രോഗത്തെ തെറ്റായി കണ്ടെത്തി; ഈ രോഗം വെയിൽസ് രോഗമോ ഹെപ്പറ്റൈറ്റിസോ ആയിരിക്കാം.
He became interested in acting during his college days and sought a career as an actor.
তিনি তাঁর কলেজের দিনগুলিতে অভিনয়ে আগ্রহী হয়ে ওঠেন এবং একজন অভিনেতা হিসাবে পেশা গড়তে চান।
कॉलेज के दिनों में ही उन्हें अभिनय में दिलचस्पी हो गई और उन्होंने एक अभिनेता के रूप में अपना करियर बनाने की कोशिश की।
കോളേജ് പഠനകാലത്ത് അഭിനയത്തിൽ തല്പരനായിത്തീർന്ന അദ്ദേഹം ഒരു അഭിനേതാവിൻ്റെ കരിയർ തിരഞ്ഞെടുത്തു.
The Afterfeast of Easter lasts 39 days, with its Apodosis (leave-taking) on the day before the Feast of the Ascension.
স্বর্গারোহণের ভোজের আগেরদিন অ্যাপোডোসিস (ছুটি নেওয়া) সহ ইস্টার পরবর্তী ভোজ ৩৯ দিন স্থায়ী হয়।
ईस्टर के बाद का भोज 39 दिनों तक चलता है जिसमें स्वर्गारोहण के पर्व से एक दिन पहले इसका एपोडोसिस (छुट्टी लेना) होता है।
സ്വര്‍ഗാരോഹണത്തിരുനാളിന്‍റെ തലേന്നു സമാപിക്കുംവിധം ഈസ്റ്ററനന്തര വിരുന്ന് 39 ദിവസം നീളും.
In a more technical sense, the term is used to describe any form of insurance that protects against the costs of medical services.
আরও প্রযুক্তিগত অর্থে, এই শব্দটি যে কোনও ধরনের বীমা বর্ণনা করতে ব্যবহৃত হয় যা চিকিৎসা পরিষেবায় খরচের বিরুদ্ধে সুরক্ষা দেয়।
एक अधिक तकनीकी अर्थ में, इस शब्द का प्रयोग किसी भी प्रकार के बीमा के बारे में बताने के लिए किया जाता है जो चिकित्सा सेवाओं के खर्चों से बचाता है।
കുറച്ചുകൂടി സാങ്കേതികമായ അർത്ഥത്തിൽ, മെഡിക്കൽ സേവനങ്ങളുടെ ചെലവുകളിൽ നിന്ന് സംരക്ഷിക്കുന്ന ഏത് തരത്തിലുള്ള ഇൻഷുറൻസിനെയും വിവരിക്കാൻ ഈ പദം ഉപയോഗിക്കുന്നു.
Everyone has been getting the replacement cylinder except on time except us.
সময়মতো না হলেও সবাই বিকল্প সিলিণ্ডারটা পাচ্ছে, শুধু আমরাই পেলাম না।
सिवाए हमारे, हर किसी को बदली वाला सिलिंडर समय पर मिल रहा है।
ഞങ്ങൾ ഒഴികെ ബാക്കി എല്ലാർക്കും കൃത്യസമയത്തൊന്നുമല്ലെങ്കിലും പുതിയ സിലിണ്ടർ കിട്ടുന്നുണ്ട്.
I walked into the old empty lighthouse, and kept looking behind me because I sensed an unseen presence.
পুরনো ফাঁকা লাইটহাউজটায় ঢুকে আমি সমানে পিছন ফিরে তাকাচ্ছিলাম কারণ আমি একটা অদৃশ্য উপস্থিতি টের পেয়েছিলাম।
उस खाली लाइटहाउस में प्रवेश करते ही मेरे रोंगटे खड़े हो गए क्यूंकि मुझे एक अनदेखी उपस्थिति का एहसास हुआ। बार बार पीछे देखते हुए मेरा कलेजा मुँह को आ रहा था।
ഞാൻ പഴയ ഒഴിഞ്ഞ ലൈറ്റ്ഹൗസിലേക്ക്‌ നടന്നു, ആരോ പുറകില്‍ ഉണ്ടെന്നു തോന്നി ഞാൻ പുറകിലേക്ക് നോക്കി.
Clokey was born Arthur Charles Farrington in Detroit, Michigan.
ক্লোকি আর্থার চার্লস ফ্যারিংটন হিসাবে মিশিগানের ডেট্রয়েটে জন্মগ্রহণ করেন।
क्लोकी का जन्म मिशिगन के डेट्रायट में आर्थर चार्ल्स फ़ारिंगटन के नाम से हुआ था।
മിഷിഗനിലെ ഡിട്രോയിറ്റിലാണ് ആർതർ ചാൾസ് ഫാറിംഗ്ടൺ ക്ലോക്കി ജനിച്ചത്.
The current tracheostomy was described in 1909 by Chevalier Jackson, an American doctor.
১৯০৯ সালে মার্কিন চিকিৎসক শেভালিয়ার জ্যাকসন বর্তমান ট্রাকিওস্টমির বর্ণনা দেন।
वर्तमान श्वास-प्रणाल-छिद्रीकरण का वर्णन 1909 में एक अमेरिकी चिकित्सक, चेवलियर जैक्सन द्वारा किया गया था।
1909-ൽ ഒരു അമേരിക്കൻ ഡോക്ടറായ ഷെവലിയർ ജാക്സൺ ആണ് നിലവിലെ ട്രാക്കിയോസ്റ്റമി വിവരിച്ചത്.
This also helped other Game Boy models after the Game Boy Color.
গেম বয় কালারের পরে এটি অন্যান্য গেম বয় মডেলগুলিরও সাহায্য করেছে।
इससे गेम ब्वॉय कलर के बाद अन्य गेम ब्वॉय मॉडलों को भी मदद मिली।
ഇത് ഗെയിം ബോയ് കളർ നു ശേഷമുള്ള മറ്റു ഗെയിം ബോയ് മോഡലുകളെയും സഹായിച്ചു.
Likewise, Bronkhorst has argued that the central Ganges Plain was dominated by a related but non-Vedic Indo-Aryan culture, a difference also noted by Samuel.
একইভাবে, ব্রঙ্কহর্স্ট যুক্তি দেখিয়েছেন যে, মধ্য গঙ্গা সমভূমি একটি সংশ্লিষ্ট কিন্তু অ-বৈদিক ইন্দো-আর্য সংস্কৃতির দ্বারা প্রভাবিত ছিল, এবং এই পার্থক্যটি স্যামুয়েলও নথিবদ্ধ করেছেন।
इसी तरह, ब्रोंखोर्स्ट ने तर्क दिया है कि मध्य गंगा के मैदान पर, संबंधित लेकिन गैर-वैदिक भारत-आर्य संस्कृति का प्रभुत्व था, जिस असमानता के बारे में सैमुअल ने भी उल्लेख किया है।
അതുപോലെ മധ്യ ഗംഗാ സമതലത്തിൽ വേദ സംസ്കാരത്തോട് ബന്ധമുള്ളതും എന്നാൽ വേദേതരവുമായ ഇന്തോ-ആര്യൻ സംസ്കാരമാണ് ആധിപത്യം പുലർത്തിയതെന്ന് ബ്രോങ്കോർസ്റ്റ് വാദിക്കുകയും സാമുവേലും ഈ വ്യത്യാസം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
It is also a good idea to dress in layers so you are prepared for all kinds of weather.
স্তরে স্তরে পোশাক পরাও একটা ভালো ধারণা যাতে আপনি সব ধরনের আবহাওয়ার জন্য প্রস্তুত থাকেন।
परतों में कपड़े पहनना भी एक अच्छा विचार है ताकि आप हर प्रकार के मौसम के लिए तैयार रहें।
നിങ്ങൾ എല്ലാത്തരം കാലാവസ്ഥയ്ക്കും തയ്യാറായിരിക്കുന്നതിനായി ഒന്നിനുമുകളിൽ ഒന്നായി വസ്ത്രം ധരിക്കുന്നതും നല്ലതാണ്.
Griffith was born in Pearl River, New York.
গ্রিফিথ নিউ ইয়র্কের পার্ল রিভারে জন্মগ্রহণ করেছিলেন।
ग्रिफ़िथ का जन्म पर्ल नदी, न्यूयॉर्क में हुआ था।
ന്യൂയോർക്കിലെ പേൾ റിവറിലാണ് ഗ്രിഫിത്ത് ജനിച്ചത്.
For example, you may ask, "What did you enjoy about your stay?" or, "Are there any things that we could improve on?"
উদাহরণস্বরূপ, আপনি হয়তো জিজ্ঞাসা করতে পারেন, "আপনার থাকার বিষয় আপনি কী উপভোগ করেছেন?" অথবা "এমন কোনো জিনিস কি আছে যেগুলোর ক্ষেত্রে আমরা উন্নতি করতে পারি?"
उदाहरण के लिए, आप पूछ सकते हैं, "आपको हमारे यहां ठहरने के बारे में क्या पसंद आया?" या, "क्या ऐसी कोई चीज़ है जिसमें हम सुधार कर सकते हैं?"
ഉദാഹരണത്തിന്, നിങ്ങൾ താമസിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് ആസ്വദിക്കാൻ കഴിഞ്ഞത്? അല്ലെങ്കിൽ, "ഞങ്ങൾക്ക് മെച്ചപ്പെടാൻ എന്തെങ്കിലും ഉണ്ടോ?" എന്ന് ചോദിക്കാം.
The buses are painted light blue and dark blue.
বাসগুলোকে হালকা নীল ও গাঢ় নীল রং করা হয়েছে।
बसों को हल्के नीले और गहरे नीले रंग से रंगा गया है।
ഇളം നീലയും കടും നീലയുമാണ് ബസുകൾക്ക് നൽകിയിരിക്കുന്നത്.
Avni takes action against Vikramjit and seizes his illegal cabs, which enrages Vikramjit and goes to RTO office to kill her.
অবনী বিক্রমজিতের বিরুদ্ধে ব্যবস্থা নেয় এবং তার অবৈধ গাড়িগুলি বাজেয়াপ্ত করে, যা বিক্রমজিতকে ক্ষুব্ধ করে এবং তাকে হত্যা করতে তিনি আর.টি.ও অফিসে যান।
अवनि विक्रमजीत के खिलाफ कार्रवाई करती है और उसकी अवैध गाड़ियों को जब्त कर लेती है, जिससे विक्रमजीत आगबबूला हो जाता है और उसे मारने के लिए आर.टी.ओ. कार्यालय जाता है।
അവ്‌നി വിക്രംജിത്തിനെതിരെ നടപടിയെടുക്കുകയും അയാളുടെ അനധികൃത ടാക്സികാറുകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നത് വിക്രംജിത്തിനെ പ്രകോപിപ്പിക്കുകയും അവരെ കൊല്ലാൻ ആര്‍.ടി.ഒ. ഓഫീസിലേക്ക് പോകുകയും ചെയ്യുന്നു.
If a person wins a gold medal, the government pays them €25,000.
একজন ব্যক্তি যদি স্বর্ণপদক জেতেন, তাহলে সরকার তাঁকে ২৫,০০০ ইউরো প্রদান করে।
यदि कोई व्यक्ति स्वर्ण पदक जीतता है, तो सरकार उन्हें 25,000 यूरो का भुगतान करती है।
ഒരാള്‍ ഒരു സ്വര്‍ണമെഡല്‍ നേടുന്നുവെങ്കിൽ, സര്‍ക്കാര്‍ അയാൾക്ക് 25,000 യൂറോ നല്‍കും.
She killed 687 people in the Caribbean and in the Yucatan Peninsula of Mexico.
এটি ক্যারিবীয় এবং মেক্সিকোর ইউকাতান উপদ্বীপে ৬৮৭ জনকে হত্যা করে।
इसके चलते कैरिबियन और मेक्सिको के युकाटन प्रायद्वीप में 687 लोगों की मौत हो गई।
കരീബിയനിലും മെക്സിക്കോയിലെ യുക്കറ്റാൻ ഉപദ്വീപിലും അത് 687 പേരെ കൊലപ്പെടുത്തി.
Scoot is the airline that has a mix of Airbus A320 and Boeing 787.
স্কুট হল সেই বিমান সংস্থা যার এয়ারবাস এ৩২০ এবং বোয়িং ৭৮৭-এর একটি সংমিশ্রণ রয়েছে।
स्कूट वह एयरलाइन है जिसके पास एयरबस ए320 और बोइंग 787 का मिश्रण है।
എയർബസ് എ320, ബോയിംഗ് 787 എന്നിവയുടെ മിശ്രിതമുള്ള വിമാനക്കമ്പനിയാണ് സ്കൂട്ട്.
There was a total of 133 Target stores in Canada in 2015.
২০১৫ সালে কানাডায় মোট ১৩৩টি টার্গেট স্টোর ছিল।
2015 में कनाडा में टारगेट की कुल 133 दुकानें थीं।
2015ൽ കാനഡയിൽ ആകെ 133 ടാർഗെറ്റ് സ്റ്റോറുകളുണ്ടായിരുന്നു.
Megadeth is an American thrash metal band.
মেগাডেথ একটি মার্কিন থ্রাশ মেটাল ব্যান্ড।
मेगाडेथ एक अमेरिकी थ्रैश मेटल बैंड है।
ഒരു അമേരിക്കൻ ത്രാഷ് മെറ്റൽ ബാൻഡാണ് മെഗാഡെത്ത്.
Make your first offer so that the highest amount you’re willing to pay is in the middle of your offer and the dealer’s price.
আপনার প্রথম প্রস্তাবটি এমনভাবে দিন যাতে আপনি সর্বোচ্চ যে অর্থ দিতে ইচ্ছুক তা আপনার প্রস্তাব এবং ব্যবসায়ীর মূল্যের মাঝামাঝি থাকে।
अपनी पहली पेशकश करें ताकि आप जो सबसे अधिक राशि का भुगतान करने के लिए तैयार हैं, वह आपके प्रस्ताव और विक्रेता की कीमत के बीच की हो।
നിങ്ങള്‍ കൊടുക്കാന്‍ തയ്യാറായിട്ടുള്ള ഏറ്റം ഉയര്‍ന്ന തുക നിങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തുകയ്ക്കും കച്ചവടക്കാരന്‍റെ വിലയ്ക്കും നടുവില്‍ വരത്തക്കവണ്ണം നിങ്ങളുടെ ആദ്യ ഓഫര്‍ വയ്ക്കുക.
I've been doing my best, and your methods are clearly flawed if they're not working.
আমি আমার যথাসাধ্য চেষ্টা করছি, আর আপনার পদ্ধতিগুলো কাজ না করলে স্পষ্টতই সেগুলোতে কোনও ত্রুটি আছে।
मैं तो जी-जान लगा रहा हूँ, लेकिन अगर फिर भी काम नहीं बन रहा है, तो फिर तुम्हारे तरीकों में ही कुछ कमी है।
ഞാൻ എന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുന്നുണ്ട്, നിങ്ങളുടെ രീതികൾ വര്‍ക്ക് ആവുന്നില്ലെങ്കില്‍ അതിലാ കുഴപ്പം.
You can also click on it from 'Hours' in the hamburger menu at the top left section of the page.
এই পেজের উপরের বাঁ দিকের অংশে হ্যামবার্গার মেনুর ‘ঘণ্টা’-তেও ক্লিক করতে পারেন।
आप पेज के ऊपरी बाएँ हिस्से में हैमबर्गर विकल्प सूची में 'घंटे' वाला बटन भी दबा सकते हैं।
പേജിൻ്റെ മുകളിൽ ഇടത് ഭാഗത്തുള്ള ഹാംബർഗർ മെനുവിലെ 'ഹവേഴ്‌സ്'-ല്‍ നിന്നും നിങ്ങൾക്ക് അതിൽ ക്ലിക്ക് ചെയ്യാം.
Animaniacs Animaniacs is an American animated television series created by Tom Ruegger.
অ্যানিম্যানিয়াকস: অ্যানিম্যানিয়াকস হল টম রুগার দ্বারা নির্মিত একটি মার্কিন অ্যানিমেটেড টেলিভিশন সিরিজ।
एनिमेनियाक्स: एनिमेनियाक्स टॉम रुएगर द्वारा बनाई गई एक अमेरिकी एनिमेटेड टेलीविजन श्रृंखला है।
അനിമാനിയാക്സ്: ടോം റൂഗർ സൃഷ്ടിച്ച ഒരു അമേരിക്കൻ ആനിമേറ്റഡ് ടെലിവിഷൻ പരമ്പരയാണ് അനിമാനിയാക്സ്.
So, effectively, what the word 'football' means usually depends on where one says it.
সুতরাং, কার্যকরীভাবে, ‘ফুটবল’ শব্দটির অর্থ সাধারণত নির্ভর করে সেটি কোথায় বলা হচ্ছে তার উপর।
इसलिए, प्रभावी रूप से, 'फुटबॉल' शब्द का क्या अर्थ है, यह आम तौर पर इस बात पर निर्भर करता है कि व्यक्ति इस शब्द का इस्तेमाल कहाँ कर रहा है।
അതിനാൽ, ഫലപ്രദമായി, 'ഫുട്ബോൾ' എന്ന വാക്കിന്‍റെ അർത്ഥം സാധാരണയായി ഒരാൾ അത് എവിടെ പറയുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
Coimbatore is often referred to as the "Motorsports Capital of India" and the "Backyard of Indian Motorsports".
কোয়েম্বাটোরকে প্রায়শই "ভারতের মোটরস্পোর্টস রাজধানী" এবং "ভারতীয় মোটরস্পোর্টসের অঙ্গন" হিসাবে উল্লেখ করা হয়।
कोयंबटूर को अक्सर "भारत की मोटरस्पोर्ट्स राजधानी" और "भारतीय मोटरस्पोर्ट्स के पिछवाड़े" के रूप में जाना जाता है।
കോയമ്പത്തൂരിനെ പലപ്പോഴും "ഇന്ത്യയുടെ മോട്ടോർസ്പോർട്സ് തലസ്ഥാനം" എന്നും "ഇന്ത്യൻ മോട്ടോർസ്പോർട്സിൻ്റെ കളിമുറ്റം" എന്നും വിശേഷിപ്പിക്കാറുണ്ട്.
He then was married to Paula Fortunato from 2002 until they divorced in 2009.
এরপর তিনি ২০০২ সালে পলা ফর্চুনাতোকে বিয়ে করেন এবং ২০০৯ সালে তাঁদের বিবাহবিচ্ছেদ হয়।
इसके बाद वे 2002 से पाउला फोर्टुनाटो के साथ विवाहित रहे जब तक कि 2009 में उनका तलाक नहीं हो गया।
അതിന് ശേഷം, 2002 മുതൽ 2009 ൽ വിവാഹമോചനം നേടുന്നതുവരെ അദ്ദേഹം പൗല ഫോർച്യൂണാറ്റോയുമായി വിവാഹബന്ധത്തിലായിരുന്നു.
Other caves in the area are Bhaja Caves, Patan Buddhist Cave, Bedse Caves and Nasik Caves.
এই অঞ্চলের অন্যান্য গুহাগুলি হল ভাজা গুহা, পাটান বৌদ্ধ গুহা, বেদসে গুহা এবং নাসিক গুহা।
इस क्षेत्र में अन्य गुफाएँ भाजा गुफाएँ, पाटन बौद्ध गुफाएँ, बेडसे गुफाएँ और नासिक गुफाएँ हैं।
ഭജ ഗുഹകൾ, പഠാൻ ബുദ്ധമത ഗുഹ, ബെഡ്സെ ഗുഹകൾ, നാസിക് ഗുഹകൾ എന്നിവയാണ് ഈ പ്രദേശത്തെ മറ്റ് ഗുഹകൾ.
Innumerable temples, forts and palaces of Ancient Indian Civilisation have been carved out of locally available stones.
স্থানীয়ভাবে পাওয়া পাথর দিয়ে প্রাচীন ভারতীয় সভ্যতার অগণিত মন্দির, দুর্গ এবং প্রাসাদ খোদাই করা হয়েছে।
प्राचीन भारतीय सभ्यता के असंख्य मंदिरों, किलों और महलों को स्थानीय रूप से उपलब्ध पत्थरों से तराशा गया है।
പ്രാദേശികമായി ലഭ്യമാകുന്ന കല്ലുകളിൽ നിന്നാണ് പുരാതന ഇന്ത്യൻ നാഗരികതയുടെ എണ്ണമറ്റ ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും കൊത്തിയെടുത്തിട്ടുള്ളത്.
He is also listed as a donor to the Mount Sinai Hospital of Toronto.
তিনি টরেন্টোর মাউন্ট সিনাই হাসপাতালের দাতা হিসাবেও তালিকাভুক্ত।
उन्हें टोरंटो के माउंट सिनाई अस्पताल में एक दाता के रूप में भी सूचीबद्ध किया गया है।
ടൊറന്‍റോയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിന് സംഭാവന കൊടുക്കുന്ന ആളായും അദ്ദേഹത്തെ പട്ടികപ്പെടുത്തിയിട്ടിട്ടുണ്ട്.
The constant bickering and infighting among teammates is nauseating
সতীর্থদের মধ্যে ক্রমাগত ঝগড়া এবং অন্তর্দ্বন্দ্ব দেখলে গা গুলিয়ে ওঠে।
टीम के खिलाड़ियों के बीच लगातार होने वाली कहा सुनी और अंदरूनी कलह परेशान करने वाली बात है।
ടീമംഗങ്ങൾ തമ്മിലുള്ള തീരാത്ത കലഹോം അകൽച്ചേം കണ്ടിട്ട് വെറുപ്പാ തോന്നണേ..
After the ban, many Indians protested against caricatures and cultural discrimination, launching their efforts to preserve and reinvigorate their culture.
নিষেধাজ্ঞার পরে, বহু ভারতীয় ব্যঙ্গাত্মক বর্ণনা এবং সাংস্কৃতিক বৈষম্যের বিরুদ্ধে প্রতিবাদ করে তাঁদের সংস্কৃতিকে সংরক্ষণ এবং পুনরুজ্জীবিত করার প্রচেষ্টা শুরু করেন।
प्रतिबंध के बाद, कई भारतीयों ने अपनी संस्कृति को संरक्षित करने और पुनर्जीवित करने का प्रयास शुरू करते हुए हास्य चित्रण और सांस्कृतिक भेदभाव का विरोध किया।
നിരോധനത്തിനുശേഷം, നിരവധി ഇന്ത്യക്കാർ കാരിക്കേച്ചറുകൾക്കും സാംസ്കാരിക വിവേചനത്തിനും എതിരെ പ്രതിഷേധിക്കുകയും അവരുടെ സംസ്കാരം സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
A 2001 satellite imaging study showed that shift cultivation practice continues and patches of primary dense forests are lost even from areas protected as a biosphere.
২০০১ সালের একটি স্যাটেলাইট চিত্র সমীক্ষায় দেখা গেছে যে স্থানান্তকরণ চাষের অনুশীলন অব্যাহত রয়েছে এবং প্রাথমিক ঘন বনাঞ্চলের টুকরোগুলি জীবমণ্ডল হিসাবে সুরক্ষিত অঞ্চলগুলি থেকে অবধি হারিয়ে যাচ্ছে।
2001 के एक उपग्रह चित्र आधारित अध्ययन से पता चला है कि स्थानांतरी खेती जारी है और जीवमंडल के रूप में संरक्षित क्षेत्र जो पुराने घने जंगलों के हिस्से हैं, हम उन्हें भी खो रहे हैं।
ഷിഫ്റ്റ് കൃഷി രീതി തുടരുന്നുവെന്നും ഒരു ജൈവമണ്ഡലമായി സംരക്ഷിച്ചിരിക്കുന്ന പ്രദേശങ്ങളിൽ നിന്ന് പോലും പ്രാഥമിക ഇടതൂർന്ന വനങ്ങളുടെ ഘണ്ഡങ്ങള്‍ നഷ്ടപ്പെടുന്നുവെന്നും 2001-ലെ ഒരു സാറ്റലൈറ്റ് ഇമേജിംഗ് പഠനം കാണിക്കുന്നു.
No countries in Europe or North America fortify foods with vitamin A.
ইউরোপ বা উত্তর আমেরিকার কোনো দেশই ভিটামিন-এ দিয়ে খাবারকে সুরক্ষিত করে না।
यूरोप या उत्तरी अमरिका का कोई भी देश विटामिन ए वाले खाद्य पदार्थों को पुष्ट नहीं करता है।
യൂറോപ്പിലോ വടക്കേ അമേരിക്കയിലോ ഉള്ള ഒരു രാജ്യവും വിറ്റാമിൻ എ കൊണ്ട് ഭക്ഷ്യവസ്തുക്കൾ പോഷകവത്കരിക്കുന്നില്ല.
Newfoundland reverted to colonial status in 1933, suffering from financial difficulties during the Great Depression.
১৯৩৩ সালে গ্রেট ডিপ্রেশনের সময় আর্থিক সমস্যার কারণে নিউফাউন্ডল্যান্ড ঔপনিবেশিক মর্যাদায় ফিরে আসে।
महामंदी के दौरान वित्तीय कठिनाइयों से पीड़ित न्यूफाउंडलैंड 1933 में औपनिवेशिक स्थिति में लौट आया।
മഹാമാന്ദ്യകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ച ന്യൂഫൗണ്ട്ലാൻഡ് 1933ൽ വീണ്ടും കൊളോണിയൽ പദവിയിലേക്ക് പരിവർത്തിച്ചു.
The priest consults the panjika (astrological almanac) and announces the sacred muhurta (a period of time equal to about 48 minutes) when nua is to be taken.
পুরোহিত পঞ্জিকার (জ্যোতিষশাস্ত্রীয় পঞ্জিকা) পরামর্শ নিয়ে নুয়া গ্রহণের সময় পবিত্র মুহূর্তের (৪৮ মিনিটের সমতুল্য সময়) ঘোষণা করেন।
पुजारी पंजिका (ज्योतिषीय पंचांग) से सलाह लेते हैं और पवित्र मुहूर्त (लगभग 48 मिनट के बराबर की समय अवधि) की घोषणा करते हैं कि नुआ कब लिया जाना है।
പുരോഹിതൻ പഞ്ചാങ്കം (ജ്യോതിഷ പഞ്ജിക) പരിശോധിച്ച്‌ നൂവ കഴിക്കേണ്ട വിശുദ്ധ മുഹൂർത്തം (ഏകദേശം 48 മിനിറ്റിന് തുല്യമായ സമയം) പ്രഖ്യാപിക്കുന്നു.
He was born in Manerba del Garda, Italy.
তিনি ইতালির মেনের্বা দেল গার্ডায় জন্মগ্রহণ করেন।
उनका इटली के मार्नेबा डेल गार्दा में जन्म हुआ था।
ഇറ്റലിയിലെ മനേർബ ഡെൽ ഗാർഡയിലാണ് അദ്ദേഹം ജനിച്ചത്.
Most banks have personnel and devices that can see if the notes are counterfeit.
বেশিরভাগ ব্যাঙ্কের কর্মী ও যন্ত্র রয়েছে যারা দেখতে পারে নোটগুলি জাল কিনা।
अधिकांश बैंकों में कर्मचारी और उपकरण होते हैं जो यह देख सकते हैं कि नोट नकली हैं या नहीं।
നോട്ടുകൾ വ്യാജമാണോയെന്ന് അറിയാൻ മിക്ക ബാങ്കുകളിലും ഉദ്യോഗസ്ഥരും ഉപകരണങ്ങളും ഉണ്ട്.
Most quests focus around killing villains or monsters, and reward fame.
বেশিরভাগ কোয়েস্টগুলি খলনায়ক বা দানবদের হত্যা এবং খ্যাতির পুরস্কারকে কেন্দ্র করে।
ज़्यादातर खोजें खलनायकों या राक्षसों को मारने और प्रसिद्धि का पुरस्कार पाने से संबंधित होती हैं।
മിക്ക അന്വേഷണങ്ങളും വില്ലന്മാരെയോ രാക്ഷസന്മാരെയോ കൊല്ലുന്നതിലും പ്രശസ്തിയെ പുരസ്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
It was inaugurated on 12 April 2015 at Thevara.
১২ই এপ্রিল ২০১৫ সালে তেভারায় এর উদ্বোধন করা হয়।
इसका उद्घाटन 12 अप्रैल 2015 को थेवरा में हुआ था।
അത് 2015 ഏപ്രിൽ 12-ന് തേവരയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.
At one point, Saajan saves Shaikh's job by covering for his blatant mistakes on pay orders and he also becomes his best man in his marriage.
এক সময়ে সাজন পে-অর্ডারে তার প্রকাশ্য ভুলগুলি আড়াল করে শেখের চাকরি বাঁচায় এবং সে তার বিবাহে তার বেস্ট ম্যানও হয়।
ऐसा भी समय आता है जब साजन भुगतान आदेशों पर शेख द्वारा की गई गंभीर गलतियाों को छिपाकर उसकी नौकरी बचाता है और उसकी शादी में ख़ास मेहमान का मान उसे दिया जाता है।
ഒരു ഘട്ടത്തിൽ, പേ ഓർഡറുകളിലെ അയാളുടെ നഗ്നമായ തെറ്റുകൾ മറച്ചുവെച്ചുകൊണ്ട് സാജൻ ഷെയ്ഖിന്‍റെ ജോലി സംരക്ഷിക്കുകയും അദ്ദേഹത്തിന്‍റെ വിവാഹത്തിൽ തോഴനായിത്തീരുകകൂടിയും ചെയ്യുന്നു.
He was Vice Premier of the State Council between 1998 and 2003.
১৯৯৮ থেকে ২০০৩ সাল পর্যন্ত তিনি রাজ্য পরিষদের উপ-প্রধানমন্ত্রী ছিলেন।
वे 1998 और 2003 के बीच राज्य परिषद के उप-प्रधानमंत्री थे।
1998 മുതൽ 2003 വരെ സ്റ്റേറ്റ്‌ കൌൺസിലിൻ്റെ വൈസ് പ്രീമിയറായിരുന്നു അദ്ദേഹം.
Thenmala is a tourist destination on the eastern side of Kollam district in Kerala, India that is home to the first eco-tourism center in India.
তেনমালা ভারতের কেরালার কোল্লাম জেলার পূর্ব দিকের একটি পর্যটন গন্তব্য যা ভারতের প্রথম পরিবেশবান্ধব পর্যটন কেন্দ্র।
तेनमाला भारत के केरल में कोल्लम जिले के पूर्वी हिस्से में एक पर्यटन स्थल है जो भारत में पहला पर्यावरण पर्यटन केंद्र है।
ഇന്ത്യയിലെ കേരളത്തിലെ കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമായ തെന്മല ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതിവിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇടമാണ്.
OpenSolaris was an open source Unix operating system from Sun Microsystems.
ওপেনসোলারিস সান মাইক্রোসিস্টেমের একটি মুক্ত-উৎস ইউনিক্স অপারেটিং সিস্টেম ছিল।
ओपनसोलारिस सन माइक्रोसिस्टम्स का एक मुक्त स्रोत यूनिक्स ऑपरेटिंग सिस्टम था।
സൺ മൈക്രോസിസ്റ്റംസിൽ നിന്നുള്ള ഒരു ഓപ്പൺ സോഴ്സ് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു ഓപ്പൺസോളാരിസ്.
Client: "I'm looking for a home that's away from busy streets – noise tends to make me quite uncomfortable."
ক্লায়েন্ট: "আমি এমন একটা বাড়ি খুঁজছি যা ব্যস্ত রাস্তা থেকে দূরে হবে- হট্টগোল আমাকে বেশ অস্বস্তিতে ফেলে।"
ग्राहकः "मैं एक ऐसा घर खोज रहा हूँ जो भीड़-भाड़ से दूर हो, शोर-शराबे से मैं बहुत घबराता हूँ।"
തിരക്കേറിയ തെരുവുകളിൽ നിന്ന് അകലെയുള്ള ഒരു വീടാണ് ഞാൻ തിരയുന്നത്-അത് കിട്ടുമോ എന്തോ!
The Spirit would respond as captain Patrick McNeill would score on the very next shot.
ক্যাপ্টেন প্যাট্রিক ম্যাকনেল-এর পরবর্তী শটে গোল দিয়ে স্পিরিট এর জবাব দেয়।
स्पिरिट द्वारा जवाब में उनके कप्तान पैट्रिक मैकनील ने अगले ही शॉट पर गोल किया।
അടുത്ത ഷോട്ടിൽ ക്യാപ്റ്റൻ പാട്രിക് മക്നീൽ അടിച്ച ഗോളിലൂടെ സ്പിരിറ്റ് മറുപടി നൽകി.
Additionally, you won't feel alone mulling over the finances.
উপরন্তু, আপনি আর্থিক বিষয় নিয়ে চিন্তা করতে করতে নিজেকে একা মনে করবেন না।
इसके अलावा, आप पैसे सम्बन्धी मामलों के बारे में सोचते हुए अकेला महसूस नहीं करेंगे।
കൂടാതെ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് ഒറ്റപ്പെടൽ അനുഭവപ്പെടില്ല.
Tackle one task at a time so you start to gain momentum and avoid feeling overwhelmed.
একবারে একটি কাজ সামলান যাতে আপনি গতি পেতে শুরু করেন এবং অভিভূত বোধ এড়াতে পারেন।
एक समय पर एक काम को निपटाएं ताकि आप गति प्राप्त करना शुरू करें और विह्वल होने से बचें।
ഒരു സമയത്ത് ഒരു കൃത്യം കൈകാര്യം ചെയ്യുകവഴി നിങ്ങള്‍ ആക്കം ആര്‍ജ്ജിക്കാന്‍ തുടങ്ങുകയും കീഴടക്കപ്പെട്ടതായി തോന്നാതിരിക്കുകയും ചെയ്യും.
As of 2019, it was the largest advertising company in the world.
২০১৯ সালের হিসাবে, এটি বিশ্বের বৃহত্তম বিজ্ঞাপন সংস্থা ছিল।
2019 तक, यह विश्व की सबसे बड़ी विज्ञापन कंपनी थी।
2019 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പരസ്യ കമ്പനിയായിരുന്നു ഇത്.
Gavaskar was widely admired for his technique against fast bowling, with a particularly high average of 65.45 against the West Indies, who possessed a four-pronged fast bowling attack regarded as the most vicious in Test history.
ফাস্ট বোলিংয়ের বিরুদ্ধে তাঁর কৌশলের জন্য গাওস্কার ব্যাপকভাবে প্রশংসিত হয়েছিলেন, যার মধ্যে ৬৫.৪৫-এর বিশেষভাবে উচ্চ গড় ছিল সেই ওয়েস্ট ইন্ডিজের বিপক্ষে, যাদের চতুর্মুখী ফাস্ট বোলিং আক্রমণ টেস্ট ইতিহাসের সবচেয়ে হিংস্র বলে গণ্য করা হত।
इतिहास में सबसे खतरनाक मानी जाने वाली वेस्ट इंडीज की बहुस्तरीय आक्रामक तेज़ गेंदबाज़ी के विरूद्ध 65.45 का उच्च औसत रखनेवाले गावस्कर की उनकी तकनीक के लिए व्यापक रूप से सराहना की जाती थी।
പ്രത്യേകിച്ചും ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉഗ്രമായതെന്ന് കരുതപ്പെടുന്ന നാല് മുൾമുനകളുള്ള ഒരു ഫാസ്റ്റ് ബൗളിംഗ് ആക്രമണമുണ്ടായിരുന്ന വെസ്റ്റ് ഇൻഡീസിനെതിരെ 65.45 എന്ന ഉയർന്ന ശരാശരി നേടിക്കൊണ്ട്, ഫാസ്റ്റ് ബൗളിംഗിനെതിരായുള്ള തൻ്റെ സാങ്കേതികനൈപുണിയ്ക്ക് ഗവാസ്‌കർ പരക്കെ പ്രശംസിക്കപ്പെട്ടു.
Naga folk songs are both romantic and historical, with songs narrating entire stories of the famous ancestors and incidents.
নাগা লোকসঙ্গীত একই সঙ্গে রোমান্টিক এবং ঐতিহাসিক, যা বিখ্যাত পূর্বপুরুষদের এবং ঘটনার সম্পূর্ণ গল্প বর্ণনা করে।
नागा लोक गीत रूमानी और ऐतिहासिक दोनों हैं, जिनमें प्रसिद्ध पूर्वजों और घटनाओं की पूरी कहानियों को बताने वाले गीत हैं।
പ്രശസ്ത പൂർവ്വികരുടെയും സംഭവങ്ങളുടെയും മുഴുവൻ കഥകളും വിവരിക്കുന്ന ഗാനങ്ങൾ ഉള്‍പ്പെട്ട നാഗ നാടൻപാട്ടുകൾ കാല്പനികവും ചരിത്രപരവുമാണ്.
Balaji and his descendants played a key role in the expansion of Maratha rule.
বালাজি ও তাঁর বংশধররা মারাঠা শাসনের বিস্তারে গুরুত্বপূর্ণ ভূমিকা পালন করেছিলেন।
बालाजी और उनके वंशजों ने मराठा शासन फैलाने में महत्वपूर्ण भूमिका निभाई।
മറാത്ത ഭരണം വ്യാപിപ്പിക്കുന്നതിൽ ബാലാജിയും അദ്ദേഹത്തിന്‍റെ പിൻഗാമികളും പ്രധാന പങ്ക് വഹിച്ചു.
Some grocery stores are small community stores with a limited range of items.
কিছু মুদির দোকান হল সীমিত পরিসরের পণ্য সহ ছোট সামাজিক দোকান।
कुछ किराने की दुकानें ऐसी छोटी सामुदायिक दुकानें हैं जिनमें वस्तुओं की एक सीमित श्रृंखला होती है।
ചില പലചരക്കു കടകള്‍ ചുരുക്കം ചില സാധനങ്ങള്‍ മാത്രമുള്ള ചെറിയ കമ്മ്യൂണിറ്റി സ്റ്റോറുകളാണ്.
People calling and texting during the abortive rush hour jammed the mobile telephone networks.
নিষ্ক্রিয় ভিড়ের সময় লোকেরা কল করে এবং টেক্সট করে মোবাইল টেলিফোন নেটওয়ার্ক জ্যাম করে দেয়।
आगे बढ़ने में असफल भारी यातायात में फंसे लोगों के फोन करने और संदेश भेजने से मोबाइल टेलीफोन नेटवर्क जाम हो गए।
കൊടും തിരക്കുള്ള സമയങ്ങളിൽ ആളുകൾ വിളിക്കുന്നതും സന്ദേശമയയ്‌ക്കുന്നതും മൊബൈൽ ടെലിഫോൺ ശൃംഖലകളെ സ്തംഭിപ്പിച്ചു.
Trivandrum International Airport, managed by the Airport Authority of India, is among the oldest existing airports in South India.
দক্ষিণ ভারতের প্রাচীনতম বিদ্যমান বিমানবন্দরগুলির মধ্যে ভারতীয় বিমানবন্দর কর্তৃপক্ষ দ্বারা পরিচালিত ত্রিভান্দ্রম আন্তর্জাতিক বিমানবন্দর হল একটি।
त्रिवेंद्रम अंतर्राष्ट्रीय हवाई अड्डा, जो भारतीय विमानपत्तन प्राधिकरण द्वारा प्रबंधित है, दक्षिण भारत के सबसे पुराने मौजूदा हवाई अड्डों में से एक है।
ദക്ഷിണേന്ത്യയില്‍ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന വിമാനത്താവളങ്ങളിലൊന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
Although kites were initially regarded as mere curiosities, by the 18th and 19th centuries they were being used as vehicles for scientific research.
প্রাথমিকভাবে যদিও ঘুড়িকে নিছক কৌতূহল হিসাবে গণ্য করা হত, ১৮শ এবং ১৯শ শতক নাগাদ এগুলি বৈজ্ঞানিক গবেষণার বাহন হিসাবে ব্যবহৃত হতে শুরু হল।
हालाँकि शुरू में पतंगों को बस शौकिया नज़रिए से देखा गया, लेकिन 18वीं और 19वीं शताब्दी तक इन्हें वैज्ञानिक अनुसंधान में इस्तेमाल किया जा रहा था।
തുടക്കത്തിൽ പട്ടങ്ങൾ വെറും കൗതുകവസ്തുക്കൾ മാത്രമായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും 18ഉം 19ഉം നൂറ്റാണ്ടുകളോടെ അവ ശാസ്ത്രീയ ഗവേഷണത്തിനുള്ള മാധ്യമങ്ങളായി ഉപയോഗിക്കപ്പെട്ടു.
Fort William, Ontario: Fort William was a city in Northern Ontario.
ফোর্ট উইলিয়াম, অন্টারিও: ফোর্ট উইলিয়াম উত্তর অন্টারিওর একটি শহর ছিল।
फोर्ट विलियम, ओंटारियोः फोर्ट विलियम उत्तरी ओंटारियो में एक शहर था।
ഫോർട്ട് വില്യം, ഒൻ്റാറിയോ: വടക്കൻ ഒൻ്റാറിയോയിലെ ഒരു നഗരമായിരുന്നു ഫോർട്ട് വില്യം.
Khan had a brief association with films in India.
ভারতের চলচ্চিত্রের সঙ্গে খানের একটি স্বল্পস্থায়ী সম্বন্ধ ছিল।
खान भारत में फिल्मों के साथ थोड़े समय के लिए जुड़े रहे थे।
ഇന്ത്യയിലെ സിനിമകളുമായി ഖാന് ഹ്രസ്വമായ ഒരു കൂട്ടുകെട്ട് ഉണ്ടായിരുന്നു.
For this reason it is very important to backup computer files every few minutes.
এই কারণে প্রতি কয়েক মিনিটে কম্পিউটার ফাইল ব্যাকআপ করা খুবই গুরুত্বপূর্ণ।
इसी कारण से, हर कुछ मिनटों में कंप्यूटर फ़ाइलों का बैकअप लेना बहुत ज़रूरी हो जाता है।
ഇക്കാരണത്താൽ, ഓരോ കുറച്ച് മിനിറ്റിലും കമ്പ്യൂട്ടർ ഫയലുകൾ ബാക്കപ്പ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
For meals, which is an integral part of the Sikh institution (Gurdwara), visitors sit together in Pangats (Queues) and eat vegetarian food of the Langars.
খাবারের ক্ষেত্রে, যা শিখ প্রতিষ্ঠান (গুরুদ্বার)-এর অবিচ্ছেদ্য অঙ্গ, দর্শনার্থীরা পাঙ্গাত (সারি)-এ একসঙ্গে বসে এবং লঙ্গরের নিরামিষ খাবার খায়।
भोजन के लिए, जो सिख संस्थान (गुरुद्वारा) का एक अभिन्न अंग है, आगंतुक पंगत (कतार) में एक साथ बैठते हैं और लंगर का शाकाहारी भोजन खाते हैं।
സിഖ് സ്ഥാപനത്തിന്‍റെ (ഗുരുദ്വാര) അവിഭാജ്യ ഘടകമായ ഭക്ഷണത്തിനായി, സന്ദർശകർ ഒരുമിച്ച് പാൻഗട്ടുകളിൽ (നിരകളിൽ) ഇരിക്കുകയും ലംഗറുകളിലെ സസ്യാഹാരം കഴിക്കുകയും ചെയ്യുന്നു.
I was appalled when the Indian Captain broke the stumps after being declared out, in a gesture of poor sportsmanship.
ভারতীয় অধিনায়ক আউট হওয়ার পর যখন নিজেকে দুর্বল খেলোয়াড় প্রতিপন্ন করে স্টাম্প ভেঙে ফেললেন, তখন আমি আতঙ্কে হাঁ হয়ে যাই!
आउट होने के बाद जब भारतीय कप्तान ने खराब खेल भावना दिखाते हुए स्टम्प तोड़ डाला तो मैं स्तब्ध रह गया।
ഇന്ത്യൻ ക്യാപ്റ്റൻ പുറത്തായ ശേഷം സ്റ്റമ്പുകൾ തട്ടിയിട്ടപ്പോ ഞാൻ പരിഭ്രാന്തനായി.
For many infections, the baby is more at risk at particular stages of pregnancy.
অনেক সংক্রমণের জন্য, গর্ভাবস্থার বিশেষ পর্যায়ে শিশুর ঝুঁকি বেশি থাকে।
कई संक्रमणों के लिए, गर्भावस्था के विशेष चरणों में शिशु को अधिक जोखिम होता है।
പല അണുബാധകൾക്കും, ഗർഭത്തിന്‍റെ പ്രത്യേക ഘട്ടങ്ങളിൽ കുഞ്ഞിന് കൂടുതൽ അപകടസാധ്യതയുണ്ട്.
The two teams then trade shots at goal with neither team scoring.
এরপর দুই দলই গোলে শট মারে কিন্তু কেউই স্কোর করতে পারেনি।
इसके बाद दोनों टीमों ने गोल पर शॉट लगाए, लेकिन कोई भी टीम गोल नहीं कर पाई।
പിന്നീട് ഇരു ടീമുകളും ഗോൾ ലക്ഷ്യമാക്കി ഷോട്ടുകളടിച്ചെങ്കിലും ആർക്കും സ്കോർ ചെയ്യാനായില്ല.
Public rowing clubs were emerging at the same time in England, Germany, and the United States.
একই সময়ে ইংল্যাণ্ড, জার্মানি এবং মার্কিন যুক্তরাষ্ট্রে সরকারী রোয়িং ক্লাবগুলি গড়ে ওঠে।
उसी समय में इंग्लैंड, जर्मनी और संयुक्त राज्य अमेरिका में सार्वजनिक नौकायन क्लब उभर रहे थे।
ഇംഗ്ലണ്ടിലും ജർമ്മനിയിലും അമേരിക്കയിലും ഒരേസമയം പൊതുവായ റോയിംഗ് ക്ലബ്ബുകൾ ഉയർന്നുവന്നു.
A shorter reign of the Hindu Sena dynasty followed.
তার পরে আসে হিন্দু সেন রাজবংশের এক সংক্ষিপ্ত রাজত্বকাল।
इसके बाद हिंदू सेन राजवंश का एक छोटा-सा शासनकाल आया।
തുടർന്ന് ഹിന്ദു സേന രാജവംശത്തിൻ്റെ ഹ്രസ്വകാല ഭരണം നടന്നു.
The stadium can accommodate only 8,000 spectators and came to prominence when Sachin Tendulkar played his last Ranji Trophy match here in October 2013.
স্টেডিয়ামটি মাত্র ৮,০০০ জন দর্শক ধারণ করতে পারে এবং ২০১৩ সালের অক্টোবরে যখন শচীন তেণ্ডুলকর এখানে তাঁর শেষ রঞ্জি ট্রফি ম্যাচ খেলেন তখন এটি জনপ্রিয় হয়ে ওঠে।
स्टेडियम में केवल 8,000 दर्शक बैठ सकते हैं और ये तब प्रमुखता में आया जब सचिन तेंदुलकर ने अपना आखिरी रणजी ट्रॉफी मैच अक्टूबर 2013 में यहाँ खेला था।
8,000 കാണികളെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഈ സ്റ്റേഡിയത്തിന് പ്രാധാന്യം ലഭിച്ചത്, 2013 ഒക്ടോബറിൽ സച്ചിൻ ടെണ്ടുൽക്കർ തൻ്റെ അവസാന രഞ്ജി ട്രോഫി മത്സരം ഇവിടെ കളിച്ചതോടെയാണ് .
The player who scores a Halal wins the fight.
যে খেলোয়াড় হালাল স্কোর করে সে লড়াইটি জিতে নেয়।
जो खिलाड़ी हलाल अर्जित करता है वह लड़ाई जीतता है।
ഹലാൽ സ്കോർ ചെയ്യുന്ന കളിക്കാരൻ ജയിക്കുന്നു.
The first season saw 3 teams namely Ice Divas, Fire Birds and Storm Queens battle out to be the first ever WKC champions.
প্রথম মরশুমে আইস ডিভাস, ফায়ার বার্ডস, এবং স্টর্ম কুইন্স নামে তিনটি দলকে প্রথমবার ডাব্লুকেসি চ্যাম্পিয়ন হওয়ার জন্য প্রতিদ্বন্দ্বিতা করতে দেখা যায়।
पहले सत्र में 3 टीमों आइस डिवास, फायर बर्ड्स और स्टॉर्म क्वीन्स ने पहली बार डब्ल्यू.के.सी. विजेता बनने के लिए संघर्ष किया।
ആദ്യ സീസണിൽ ആദ്യത്തെ ഡബ്ള്യൂ. കെ. സി ചാമ്പ്യാന്മാരാകാൻ ഐസ് ദിവസ്, ഫയർ ബേർഡ്സ്, സ്റ്റോം ക്വീൻസ് എന്നീ മൂന്ന് ടീമുകൾ പോരാടി.
Punjabi romantic dances include Dhamaal, Bhangra, Giddha, Dhola, and Sammi, and some other local folk dances.
পঞ্জাবি রোমান্টিক নৃত্যের মধ্যে রয়েছে ধামাল, ভাংড়া, গিদ্ধা, ঢোলা ও সাম্মি এবং অন্যান্য কিছু স্থানীয় লোকনৃত্য।
पंजाबी रोमांटिक नृत्यों में धमाल, भांगड़ा, गिद्दा, ढोला और सम्मी और कुछ अन्य स्थानीय लोक नृत्य शामिल हैं।
ധമാൽ, ഭാംഗ്ര, ഗിദ്ദ, ധോല, സമ്മി, മറ്റ് ചില പ്രാദേശിക നാടോടിനൃത്തങ്ങൾ എന്നിവ പഞ്ചാബി കാല്‍പനിക നൃത്തങ്ങളിൽ ഉൾപ്പെടുന്നു.
He admitted to knowing that gasoline was highly flammable.
পেট্রোল অত্যন্ত দাহ্য বলে জানতেন বলে তিনি স্বীকার করেন।
उन्होंने स्वीकार किया कि उन्हें पता था कि पेट्रोल अत्यधिक ज्वलनशील है।
പെട്രോളിന് പെട്ടെന്ന് തീപിടിക്കുമെന്ന് തനിക്ക് അറിയാമായിരുന്നതായി അദ്ദേഹം സമ്മതിച്ചു.
In practice, this means that you'll have to file separate formation documents, get separate licenses, and potentially file separate taxes.
বাস্তবে এর অর্থ হল আপনাকে আলাদা ফর্মেশন ডকুমেন্ট দাখিল করতে হবে, আলাদা ছাড়পত্র পেতে হবে এবং সম্ভবত আলাদা কর জমা করতে হবে।
व्यवहार में, इसका मतलब है कि आपको अलग-अलग दस्तावेज दाखिल करने होंगे, अलग-अलग अनुज्ञापत्र प्राप्त करने होंगे, और संभवतः अलग-अलग कर-भुगतान करने होंगे।
പ്രായോഗികമായി, ഇതിനർത്ഥം നിങ്ങൾ വെവ്വേറെ ഫോർമേഷൻ രേഖകൾ ഫയൽ ചെയ്യേണ്ടതുണ്ടെന്നും, വെവ്വേറെ ലൈസൻസുകൾ നേടണമെന്നും, കൂടാതെ വെവ്വേറെ നികുതികൾ ഫയൽ ചെയ്യേണ്ടതുണ്ടെന്നും ആണ്.
Numerous Kadamba inscriptions provide details of Pallava-Kadamba hostilities.
পল্লব-কদম্ব যুদ্ধের বিবরণ অসংখ্য কদম্ব শিলালিপিতে পাওয়া যায়।
कई कदंब शिलालेख पल्लव-कदंब शत्रुता का विवरण प्रदान करते हैं।
നിരവധി കദംബ ലിഖിതങ്ങൾ പല്ലവ-കദംബ ശത്രുതയുടെ വിശദാംശങ്ങൾ നൽകുന്നു.
Initially the director was not keen on approaching him; however, writer Vipul K Rawal put his foot down as the role was written with him in mind.
প্রথমদিকে পরিচালক তাঁর সঙ্গে যোগাযোগ করতে আগ্রহী ছিলেন না; তবে লেখক বিপুল কে রাওয়াল অটল থাকেন কারণ তাঁকে মাথায় রেখেই চরিত্রটি লিখেছিলেন।
प्रारंभ में निर्देशक उनसे संपर्क करने के इच्छुक नहीं थे, लेकिन लेखक विपुल के. रावल दृढ़ रहे क्योंकि यह भूमिका उन्हें ही मन में रख कर लिखी गई थी।
തുടക്കത്തിൽ അദ്ദേഹത്തെ സമീപിക്കാൻ സംവിധായകന് ഉത്സാഹമുണ്ടായിരുന്നില്ലെങ്കിലും, അദ്ദേഹത്തെ മനസ്സിൽ വെച്ചാണ് താൻ ഈ വേഷം എഴുതിയത് എന്ന് തിരക്കഥാകൃത്തായ വിപുൽ കെ. റാവൽ നിർബന്ധം പിടിച്ചു.
Decatur, Texas Decatur is a city located in Texas.
ডেকাতুর, টেক্সাস: ডেকাতুর হল টেক্সাসে অবস্থিত একটি শহর।
डीकैचर: टेक्सास डीकैचर टेक्सास में स्थित एक शहर है।
ഡക്കാറ്റ, ടെക്സാസ്: ടെക്സാസിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഡക്കാറ്റ.
Nearby municipalities are Akaa, Hattula, Hämeenlinna, Kangasala, Lempäälä and Pälkäne.
নিকটবর্তী পৌরসভাগুলি হল আকা, হাত্তুলা, হামিনলিন্না, কঙ্গাসলা, লেম্পালা এবং প্যাল্কানে।
अका, हट्टुला, हेमेनलिन्ना, कंगासाला, लेम्पाला और पाल्काने आस-पास की नगरपालिकाएँ हैं।
അകാ, ഹത്തുല, ഹമീൻലിന്ന, കംഗസാല, ലെംപാല, പാല്കെയ്ൻ എന്നിവയാണ് അടുത്തുള്ള മുനിസിപ്പാലിറ്റികൾ.
Substance abuse can be harmful to your health and may even be deadly in certain scenarios.
মাদক দ্রব্যের অপব্যবহার আপনার স্বাস্থ্যের জন্য ক্ষতিকর, এমনকি কিছু ক্ষেত্রে প্রাণঘাতীও হতে পারে।
मादक द्रव्य दुरुपयोग आपके स्वास्थ्य के लिए हानिकारक हो सकता है और कुछ परिस्थितियों में घातक भी हो सकता है।
മയക്കുമരുന്നിൻ്റെ ദുരുപയോഗം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകാവുന്നതും ചില സാഹചര്യങ്ങളിൽ മാരകമായേക്കാവുന്നതുമാണ് .
This means that it will disappear if the computer is turned off.
এর মানে হল কম্পিউটার বন্ধ থাকলে এটি অদৃশ্য হয়ে যাবে।
इसका मतलब है कि कंप्यूटर बंद होने पर यह गायब हो जाएगा।
കമ്പ്യൂട്ടർ ഓഫാക്കിയാൽ അത് അപ്രത്യക്ഷമാകും എന്നാണ് ഇതിനർത്ഥം.
She was the presenter of the Eurovision Song Contest 1957.
তিনি ১৯৫৭ সালের ইউরোভিশন গানের প্রতিযোগিতার উপস্থাপক ছিলেন।
वह यूरोविज़न गीत प्रतियोगिता 1957 की प्रस्तुतकर्ता थीं।
1957 ലെ യൂറോവിഷൻ ഗാനമത്സരത്തിന്‍റെ അവതാരകയായിരുന്നു അവർ.
Britain sent up to one million soldiers to New Zealand to end the problems.
সমস্যার মীমাংসা করতে ব্রিটেনের তরফে নিউজিল্যাণ্ডে দশ লক্ষ সৈন্য পাঠানো হয়।
इन समस्याओं को निपटने के लिए ब्रिटेन ने न्यूजीलैंड में दस लाख सैनिक भेजे।
പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ പത്തുലക്ഷത്തോളം സൈനികരെ ബ്രിട്ടൻ ന്യൂസിലൻഡിലേക്ക് അയച്ചു.
Kabaddi is a contact team sport played between two teams of seven players.
কাবাড্ডি একটি সংযোগ সম্বলিত দলগত খেলা যা সাত জন খেলোয়াড়ের দুটি দলের মধ্যে খেলা হয়।
कबड्डी संपर्क समूह खेल है जो सात खिलाड़ियों के दो दलों के बीच खेला जाता है।
ഏഴ് കളിക്കാരുള്ള രണ്ട് ടീമുകൾ തമ്മിലുള്ള ഒരു സമ്പർക്ക കായിക ഇനമാണ് കബഡി.
Studies of tooth enamel from individuals buried at Harappa suggest that some residents had migrated to the city from beyond the Indus Valley.
হরপ্পায় সমাধিস্থ ব্যক্তিদের দাঁতের এনামেলের গবেষণা থেকে জানা যায় যে, কিছু বাসিন্দা সিন্ধু উপত্যকার ওপার থেকে শহরে চলে এসেছিলেন।
हड़प्पा में दफनाए गए व्यक्तियों के दंतवल्क के अध्ययन से पता चलता है कि कुछ निवासी सिंधु घाटी के बाहर के शहर से चले आए थे।
ഹരപ്പയിൽ മറവുചെയ്യപ്പെട്ട വ്യക്തികളിൽനിന്നുള്ള പല്ലുകളുടെ ഇനാമൽ സംബന്ധിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നത് ചില താമസക്കാർ സിന്ധുതാഴ്വരയ്ക്ക് അപ്പുറത്ത് നിന്ന് നഗരത്തിലേക്ക് കുടിയേറിയിരുന്നു എന്നാണ്.
Tennis has gained popularity after the exploits of Vijay Amritraj.
বিজয় অমৃতরাজের কৃতিত্বের পরে টেনিস জনপ্রিয়তা অর্জন করেছে।
टेनिस ने विजय अमृतराज के कारनामों के बाद लोकप्रियता हासिल की है।
വിജയ് അമൃതരാജിൻ്റെ പ്രകടനത്തിന് ശേഷം ടെന്നീസ് ജനപ്രീതി നേടിയിട്ടുണ്ട്.
Barn A barn is a building found on a farm.
বার্ন: বার্ন বা গোলাবাড়ি বলতে মূলত খামারে থাকা কোনও ভবনকে বোঝায়।
खलिहान: खलिहान खेत में पाई जाने वाली एक इमारत है।
കളപ്പുര: ഫാമിൽ കാണപ്പെടുന്ന ഒരു കെട്ടിടമാണ് കളപ്പുര.
A plumber may tell you that the repair is more complex (and pricey) than your research led you to expect.
একজন কলমিস্ত্রি হয়তো আপনাকে বলতে পারেন যে, আপনার গবেষণা আপনাকে যতটা আশা দিয়েছিল মেরামত করা তার চেয়ে অনেক বেশি জটিল (এবং ব্যয়বহুল)।
एक नलसाजआपको यह बता सकता है कि मरम्मत आपकी खोज की अपेक्षा अधिक जटिल (और महंगी) है।
നിങ്ങളുടെ ഗവേഷണം നിങ്ങൾക്ക് നൽകിയ പ്രതീക്ഷയേക്കാൾ സങ്കീർണവും (ചെലവേറിയ)തുമാണ് അറ്റകുറ്റപ്പണികളെന്ന് ഒരു പ്ലംബർ നിങ്ങളോടു പറഞ്ഞേക്കാം.
The ICF recognizes several competitive and non-competitive disciplines of canoeing, of which Sprint and Slalom are the only two competing in the Olympic games.
আই.সি.এফ ক্যানোয়িংয়ের বেশ কয়েকটি প্রতিযোগিতামূলক ও অ-প্রতিযোগিতামূলক বিভাগকে স্বীকৃতি দেয়, যার মধ্যে কেবল স্প্রিন্ট এবং স্ল্যালোম অলিম্পিকের প্রতিযোগী হয়।
आई.सी.एफ. कैनो-चालन के कई प्रतिस्पर्धी और गैर-प्रतिस्पर्धी रूपों को मान्यता देता है, जिनमें से ओलंपिक खेलों में प्रतिस्पर्धा करने वाले मात्र दो, स्प्रिंट और स्लैलम, हैं।
കാനോയിംഗിൻ്റെ മത്സരപരവും മത്സരപരമല്ലാത്തതുമായ അനേകം ഇനങ്ങളെ ഐ സി എഫ് അംഗീകരിച്ചിട്ടുള്ളതിൽ സ്പ്രിൻ്റ്, സ്ലാലോം എന്നിവ ഒളിമ്പിക് ഗെയിംസിൽ മത്സരിക്കാവുന്ന ആകെ രണ്ട് ഇനങ്ങളാണ്.
Mizo traditional tunes are very soft and gentle, with locals claiming that they can be sung the whole night without the slightest fatigue.
স্থানীয়দের দাবি এরকম যে, সামান্যরকম ক্লান্তি ছাড়াই এই গান সারারাত ধরে গাওয়া যেতে পারে, পরম্পরাগত এই মিজো সুরগুলি খুব কোমল ও মৃদু।
मिज़ो पारंपरिक धुनें बहुत ही मधुर और सुशील होती हैं और स्थानीय लोगों का दावा है कि उन्हें बिना थके पूरी रात गाया जा सकता है।
വളരെ മൃദുലവും സൗമ്യവുമായ മിസോകളുടെ പരമ്പരാഗതങ്ങളായ ഈണങ്ങൾ ഒട്ടും മടുപ്പില്ലാതെ രാത്രി മുഴുവൻ പാടാൻ കഴിയുമെന്ന് പ്രദേശവാസികൾ അവകാശപ്പെടുന്നു.
Though reception to her acting has varied, she is noted for her dancing ability in various successful item numbers.
তাঁর অভিনয়ের গ্রহণযোগ্যতা বিভিন্ন রকমের হলেও, তিনি অনেক ধরনের সফল আইটেম নম্বরে নাচের দক্ষতার জন্য সুপরিচিত।
हालांकि उनके अभिनय को अलग-अलग प्रकार की स्वीकृति प्राप्त हुई है, वे विभिन्न सफल आइटम नंबरों में अपनी नृत्य क्षमता के लिए जानी जाती हैं।
അഭിനയത്തിനുള്ള സ്വീകാര്യത വ്യത്യസ്തമാണെങ്കിലും, നിരവധി വിജയകരമായ ഐറ്റം നമ്പറുകളിലെ നൃത്തശേഷിയുടെ പേരിൽ അവർ അറിയപ്പെടുന്നു.