english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
He died just over two weeks later in London, at age 76.
তিনি মাত্র দুই সপ্তাহ পরে লণ্ডনে ৭৬ বছর বয়সে মারা যান।
उनका बस दो सप्ताह बाद ही लंदन में 76 वर्ष की आयु में निधन हो गया।
പിന്നീട് വെറും രണ്ടാഴ്ചയ്ക്ക് ശേഷം 76-ാം വയസ്സിൽ ലണ്ടനിൽവച്ച് അദ്ദേഹം അന്തരിച്ചു.
On 6 October, he named Mindy Finn to be his running mate.
৬ই অক্টোবর, তিনি মিণ্ডি ফিনকে তাঁর নির্বাচন প্রার্থী মনোনীত করেন।
6 अक्टूबर को उन्होंने मिंडी फिन को अपना साथी नामित किया।
ഒക്ടോബർ 6 ന് അദ്ദേഹം മിൻഡി ഫിന്നിനെ തൻ്റെ റണ്ണിങ് മേറ്റായി തിരഞ്ഞെടുത്തു.
Much of the information about Ashoka comes from Buddhist legends, which present him as a great, ideal king.
অশোক সম্পর্কে বেশিরভাগ তথ্য বৌদ্ধ কিংবদন্তি থেকে আসে, যা তাঁকে একজন মহান, আদর্শ রাজা হিসাবে উপস্থাপন করে।
अशोक के विषय में अधिकांश जानकारी बौद्ध किंवदंतियों से प्राप्त होती है, जो उन्हें एक महान, आदर्श राजा के रूप में प्रस्तुत करती हैं।
അശോകനെക്കുറിച്ചുള്ള വിവരങ്ങളില്‍ ഭൂരിഭാഗവും ബുദ്ധമതപുരാവൃത്തങ്ങളിൽനിന്ന് വരുന്നവയും അദ്ദേഹത്തെ ഒരു മഹാനും മാതൃകാരാജാവായും അവതരിപ്പിക്കുന്നവയുമാണ്.
After the fort was completed, Almeida began using the title "Viceroy", and in 1507, he started the construction of a stone fort at the site.
কেল্লা নির্মাণের কাজ শেষ হওয়ার পরে আলমেডা ভাইসরয় উপাধি ব্যবহার করতে শুরু করেন এবং ১৫০৭ খ্রিষ্টাব্দে সেই স্থানে একটি পাথরের দুর্গ নির্মাণের কাজ শুরু করেন।
किले के पूरा होने के बाद, अल्मीडा ने 'वाइसराय' उपाधि का उपयोग करना शुरू कर दिया, और 1507 में, उन्होंने उस स्थान पर एक पत्थर के किले का निर्माण शुरू किया।
കോട്ട പൂർത്തിയായതിനുശേഷം ആൽമേഡ "വൈസ്രോയ്" എന്ന പേര് ഉപയോഗിക്കാൻ തുടങ്ങുകയും 1507ൽ അദ്ദേഹം ആ സ്ഥലത്ത് ഒരു കല്ല് കോട്ടയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.
This form should be worshipped on this special day and not as Dasa-Anjaneya, Abhaya-Anjaneya, or in any other form.
এই বিশেষ দিনে এই রূপটিরই পূজা করা উচিত, দাস-অঞ্জনেয়, অভয়-অঞ্জনেয় বা অন্য কোনও রূপে নয়।
इस विशेष दिन, दास-अंजनेय, अभय-अंजनेय, या किसी अन्य रूप की नहीं, बल्कि इसी रूप की पूजा की जानी चाहिए।
ദാസ-ആഞ്ജനേയനോ അഭയ-ആഞ്ജനേയനോ മറ്റുരൂപങ്ങളോ അല്ലാതെ, ഈരൂപം തന്നെ ഈ പ്രത്യേകദിനത്തിൽ ആരാധിക്കപ്പെടണം.
He quit from active politics on 16 December 2021.
২০২১ সালের ১৬ই ডিসেম্বর তিনি সক্রিয় রাজনীতি থেকে অবসর গ্রহণ করেন।
उन्होंने 16 दिसंबर, 2021 को सक्रिय राजनीति से संन्यास ले लिया।
2021 ഡിസംബർ 16-ന് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിരമിച്ചു.
It is one of the oldest Indian literature amongst all others.
অন্যান্য সমস্ত সাহিত্যের মধ্যে এটি অন্যতম প্রাচীন ভারতীয় সাহিত্য।
यह अन्य सभी साहित्य की तुलना में सबसे पुराना भारतीय साहित्य है।
മറ്റെല്ലാറ്റിലുംവെച്ച് ഏറ്റവും പഴക്കം ചെന്ന ഇന്ത്യയിലെ സാഹിത്യങ്ങളിൽ ഒന്നാണിത്.
I am furious with the courier service. I specifically requested a quick delivery, and it's already a day late!
ক্যুরিয়ার পরিষেবাটার ওপরে আমি ক্ষেপে আছি। তাড়াতাড়ি পাঠানোর বিশেষ অনুরোধ করেছিলাম আর এর মধ্যেই এক দিন দেরি হয়ে গেছে!
मुझे कूरियर सर्विस पर बहुत गुस्सा आ रहा है। मैंने उनसे साफ साफ शब्दों में जल्दी डिलीवरी का अनुरोध किया था लेकिन उनके कान पर जूँ तक नहीं रेंगी। वैसे ही उन्होंने एक दिन की देरी कर दी है।
കൊറിയർ സർവീസിനോട് എനിക്ക് ദേഷ്യമുണ്ട്. പെട്ടെന്നുള്ള ഡെലിവറിക്കായി ഞാൻ പ്രത്യേകം പറഞ്ഞതാണ് , ഇപ്പോന്നെ ഒരു ദിവസം വൈകി!
Participants hold the hump for as long as possible, attempting to bring the bull to a stop.
অংশগ্রহণকারীরা যতক্ষণ সম্ভব কুঁজটি ধরে রেখে, ষাঁড়টিকে থামানোর চেষ্টা করে।
सांड को रोकने का प्रयास करते हुए, प्रतिभागी जितना संभव हो उतने लंबे समय तक कूबड़ को पकड़े रहते हैं।
കാളയെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ട് മത്സരാര്‍ത്ഥികള്‍ കഴിയുന്നത്ര നേരം കൂനിൽ പിടിക്കുന്നു.
In the 6-2 formation, a player always comes forward from the back row to set.
৬-২ গঠনে একজন খেলোয়াড় সবসময় পিছনের সারি থেকে সামনে এসে সেট করে।
6-2 फॉर्मेशन में, एक खिलाड़ी हमेशा सेट करने के लिए पीछे की पंक्ति से आगे आता है।
6-2 ഫോർമേഷനിൽ, ഒരു കളിക്കാരൻ എല്ലായ്പ്പോഴും പിൻനിരയിൽ നിന്ന് മുന്നോട്ട് വരികയും സെറ്റ് ചെയ്യുകയും ചെയ്യും.
With Web 2.0, users can interact with the site and add information.
ওয়েব ২.০-এর মাধ্যমে ব্যবহারকারীরা সাইটের সঙ্গে যোগাযোগ করতে পারেন এবং তথ্য যোগ করতে পারেন।
वेब2.0 के साथ, उपयोगकर्ता साइट के साथ बातचीत कर सकते हैं और जानकारी जोड़ सकते हैं।
വെബ് 2.0 ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സൈറ്റുമായി സംവദിക്കാനും വിവരങ്ങൾ ചേർക്കാനും കഴിയും.
Biologic treatments such as the TNF inhibitors infliximab, adalimumab, and golimumab are commonly used to treat people with UC who are no longer responding to corticosteroids.
টিএনএফ নিরোধক ইনফ্লিক্সিমাব, অ্যাডালিমুমাব এবং গোলিমুমাবের মতো জৈবিক চিকিৎসা সাধারণত ইউসি রোগীদের চিকিৎসার জন্য ব্যবহৃত হয় যারা কর্টিকোস্টেরয়েডগুলিতে আর সাড়া দেয় না।
टी.एन.एफ. अवरोधक इन्फ्लिक्सिमैब, एडालिमुमैब और गोलिमुमैब जैसे जैविक उपचारों का उपयोग आम तौर पर ऐसे यू.सी. वाले लोगों के उपचार में किया जाता है जिन पर अब कॉर्टिकोस्टेरॉयड असर नहीं दिखा रहे हैं।
കോർട്ടികോസ്റ്റീറോയിഡുകളോട് പ്രതികരിക്കാത്ത യുസി രോഗികളെ ചികിത്സിക്കാൻ ടിഎൻഎഫ് ഇന്‍ഹിബിറ്ററുകളായ ഇൻഫ്ലിക്സിമാബ്, അഡലിമുമാബ്, ഗോളിമുമാബ് പോലുള്ള ബയോളജിക്കൽ ചികിത്സകളാണ് സാധാരണയായി ഉപയോഗിക്കുന്നത്.
Each team has four mounted riders, and the game usually lasts one to two hours, divided into periods called chukkas or "chukkers".
প্রতিটি দলে চারজন আরোহী থাকে এবং এই খেলা সাধারণত এক থেকে দুই ঘন্টা স্থায়ী হয়, যা "চুক্কাস" কিংবা "চুক্কার" নামে পরিচিত।
प्रत्येक टीम में चार घुड़सवार सवार होते हैं, और खेल आम तौर पर एक से दो घंटे तक ऐसी अवधियों में विभाजित हो कर चलता है जिसे चक्का या "चकर्स" कहा जाता है।
ഓരോ ടീമിനും കുതിരപ്പുറത്ത്‌ നാല് റൈഡർമാരുണ്ടാകും, കൂടാതെ ഗെയിം സാധാരണയായി "ചുക്കാസ്" അല്ലെങ്കിൽ "ചക്കർസ്" എന്നറിയപ്പെടുന്ന സമയപരിധികളായി വിഭജിച്ചിരിക്കുന്ന ഒന്നോ രണ്ടോ മണിക്കൂർ നീണ്ടുനിൽക്കുന്നു.
According to tradition, the legendary Sangams, "the Academies", were held in Madurai under the patronage of the Pandyas and some of the Pandya rulers claimed to be poets themselves.
প্রথা অনুসারে, কিংবদন্তি সঙ্গম "একাডেমি" পাণ্ড্যদের পৃষ্ঠপোষকতায় মাদুরাইতে অনুষ্ঠিত হত এবং কয়েকজন পাণ্ড্য শাসক নিজেদেরকে কবি বলে দাবি করতেন।
विद्वानों के अनुसार, प्रसिद्ध संगम, "कवि सम्मलेनों", का आयोजन मदुराई में पांड्यों के प्रतिपालन में किया गया था और कुछ पांड्य शासक स्वयं ही कवि होने का दावा करते थे।
പുരാവൃത്തമനുസരിച്ച്, ഐതിഹാസികമായ സംഘങ്ങൾ, അഥവാ പണ്‌ഡിതസഭകൾ, മധുരയിൽ പാണ്ഡ്യരുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുകയും ചില പാണ്ഡ്യഭരണാധികാരികൾതന്നെ തങ്ങള്‍ കവികളാണെന്ന് അവകാശപ്പെടുകയും ചെയ്തു.
In November 2000, three new states were created, namely:
২০০০ সালের নভেম্বর মাসে তিনটি নতুন রাজ্য গঠন করা হয়।
नवंबर 2000 में, तीन नए राज्यों का गठन किया गया था, जिनके नाम थे:
2000 നവംബറിൽ മൂന്ന് പുതിയ സംസ്ഥാനങ്ങൾ രൂപീകരിച്ചു, അവ:
Girls take care of these seeds for 79 days.
মেয়েরা ৭৯ দিন ধরে এই বীজগুলির যত্ন নেয়।
लड़कियाँ 79 दिनों तक इन बीजों की देखभाल करती हैं।
പെൺകുട്ടികൾ ഈ വിത്തുകളെ 79 ദിവസം പരിപാലിക്കുന്നു.
Leonberg is a municipality in Tirschenreuth in Bavaria, Germany.
লিওনবার্গ জার্মানির বাভারিয়ার টরশনহাইথের একটি পৌরসভা।
लियोनबर्ग जर्मनी के बवेरिया में टर्शेनरॉयट में एक नगरपालिका है।
ജർമനിയിലെ ബവേറിയയിലെ ടിർഷെന്രൂത്തിലെ ഒരു മുനിസിപ്പാലിറ്റിയാണ് ലിയോൺബെർഗ്.
Greek influences on Chinese art have also been suggested.
চীনা শিল্পকলায় গ্রীক প্রভাবের কথাও বলা হয়েছে।
चीनी कला पर यूनानी प्रभाव भी देखे गए हैं।
ചൈനീസ് കലയ്ക്കുമേലുള്ള ഗ്രീക്ക് സ്വാധീനവും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.
They agree to touch it at the same time and become joint winners.
একই সময়ে এটিকে স্পর্শ করে যৌথ বিজয়ী হতে সম্মত হয় তারা।
वे एक ही समय में इसे छूने और संयुक्त विजेता बनने के लिए सहमत होते हैं।
ഒരേ സമയം സ്പർശിക്കാൻ അവർ സമ്മതിക്കുകയും സംയുക്ത വിജയികളായി മാറുകയും ചെയ്യുന്നു.
The LDL is typically above the 75th percentile, that is, 75% of the healthy population would have a lower LDL level.
সাধারণত এলডিএল ৭৫ শতাংশের উপরে থাকে, অর্থাৎ, স্বাস্থ্যবান জনসংখ্যার ৭৫%-এর এল.ডি.এল স্তর নিচের দিকে থাকে।
आम तौर पर एल.डी.एल. 75वें प्रतिशतता से ऊपर होता है, यानी 75 प्रतिशत स्वस्थ आबादी में एल.डी.एल. का स्तर कम होगा।
സാധാരണയായി എൽഡിഎൽ 75 ശതമാനത്തിന് മുകളിലാണ്, അതായത് ആരോഗ്യമുള്ള ജനസംഖ്യയുടെ 75% ന് എൽഡിഎൽ അളവ് കുറവായിരിക്കും.
The Delhi-Agra Expressway that passes through Faridabad is being widened to six lanes from the current four lanes.
ফরিদাবাদের মধ্যে দিয়ে যাওয়া দিল্লি-আগ্রা এক্সপ্রেসওয়েকে বর্তমান চার লেন থেকে ছয় লেনে প্রসারিত করা হচ্ছে।
फरीदाबाद से गुजरने वाले दिल्ली-आगरा एक्सप्रेस-वे को मौजूदा चार लेन से बढ़ाकर छह लेन का बनाया जा रहा है।
ഫരീദാബാദിലൂടെ കടന്നുപോകുന്ന ഡൽഹി-ആഗ്ര അതിവേഗപാത നിലവിലെ നാലുവരിയിൽ നിന്ന് ആറുവരിയായി വീതികൂട്ടുകയാണ്.
Bharti slaps Sameer and explains to Gargi that if he couldn't look after his family how would he look after her.
ভারতী সমীরকে চড় মারে এবং গার্গীকে ব্যাখ্যা করে যে সে যদি তার পরিবারের যত্ন নিতে না পারে তবে সে কীভাবে তার যত্ন নেবে।
भारती समीर को थप्पड़ मारती है और गार्गी को समझाती है कि अगर वह अपने परिवार की देखभाल नहीं कर सकता, तो वह उसकी देखभाल कैसे करेगा।
ഭാരതി സമീറിനെ അടിക്കുകയും തന്‍റെ കുടുംബത്തെ പരിപാലിക്കാൻ അവന് കഴിയില്ലെങ്കിൽ അവനെങ്ങനെ അവളെ പരിപാലിക്കാനാകുമെന്ന് ഗാർഗിയോട് വിശദീകരിക്കുകയും ചെയ്യുന്നു.
The family quarrels and the sultanate invasions shattered the Pandya empire beyond revival and coinage discoveries made imply that the Pandyas were left with the old South Arcot region.
পারিবারিক বিবাদ এবং সুলতানি আগ্রাসন পাণ্ড্য সাম্রাজ্যকে উদ্ধারের অযোগ্যভাবে চূর্ণ-বিচূর্ণ করে দেয় এবং মুদ্রাগুলির আবিষ্কার বোঝায় যে, পুরানো দক্ষিণ আর্কট অঞ্চলটিই পাণ্ড্যদের কাছে কেবল অবশিষ্ট ছিল।
परिवार में झगड़ों और सल्तनत के आक्रमणों ने पांड्य साम्राज्य को पूरी तरह से ध्वस्त कर दिया और सिक्कों की खोज से यह संकेत मिलता है कि पांड्य पुराने दक्षिण आर्कोट क्षेत्र में सीमित रहे।
കുടുംബകലഹങ്ങളും സുൽത്താനേറ്റ് ആക്രമണങ്ങളും പാണ്ഡ്യ സാമ്രാജ്യത്തെ പുനരുജ്ജീവനത്തിനിടയില്ലാത്തവിധം തകര്‍ക്കുകയും, പാണ്ഡ്യര്‍ക്ക് തെക്കന്‍ ആര്‍ക്കോട്ട് പ്രദേശം മാത്രം ബാക്കിയായെന്ന് നാണയസഞ്ചയത്തിന്‍റെ കണ്ടെത്തലുകള്‍ സൂചിപ്പിക്കയും ചെയ്യുന്നു.
The role had been played by Pran in the original Don.
মূল ‘ডন’-এ এই চরিত্রে অভিনয় করেছিলেন প্রাণ।
मूल डॉन में प्राण ने यह भूमिका निभाई थी।
യഥാർത്ഥ ഡോണിൽ പ്രാൺ ആയിരുന്നു ഈ വേഷം അവതരിപ്പിച്ചത്.
Migration to Delhi from the rest of India continues as of 2013, contributing more to the rise of Delhi's population than the birth rate, which is declining.
২০১৩ সাল পর্যন্ত ভারতের বাকি অংশ থেকে দিল্লিতে অভিবাসন অব্যাহত রয়েছে, যা দিল্লির জনসংখ্যা বৃদ্ধিতে জন্ম হারের তুলনায় বেশি অবদান রাখে, যা হ্রাস পাচ্ছে।
2013 तक शेष भारत से दिल्ली की ओर प्रवास जारी रहा, जिसके कारण जन्म दर में गिरावट आने के बावजूद दिल्ली की जनसंख्या में बढ़ रही है।
രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഡൽഹിയിലേക്കുള്ള കുടിയേറ്റം, ജനനനിരക്ക് കുറയുകയായിരുന്നിട്ടും, ഡൽഹിയിലെ ജനസംഖ്യയുടെ വളർച്ചയ്ക്ക് കാരണമാകുന്നു എന്നതാണ് 2013 ലെ സ്ഥിതി.
Around the city were little villages where the fishermen of Cardo lived.
শহরটির চারপাশে কয়েকটি ছোটো গ্রাম ছিল, যেখানে কার্ডোর জেলেরা বাস করত।
शहर के आसपास छोटे-छोटे गाँव थे जहाँ कार्डो के मछुआरे रहते थे।
നഗരത്തിന് ചുറ്റും കാർഡോയിലെ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ചെറിയ ഗ്രാമങ്ങൾ ഉണ്ടായിരുന്നു.
Tanisha kisses Ashwin on the cheek, indicating that she has started liking him.
তানিশা গালে চুমু খেয়ে অশ্বিনকে ইঙ্গিত করে যে সে তাকে পছন্দ করতে শুরু করেছে।
तनीषा अश्विन के गाल को चूमती है, जो संकेत देता है कि वह उसे पसंद करने लगी है।
തനിക്ക് അവനെ ഇഷ്ടമാവാൻ തുടങ്ങി എന്ന് സൂചിപ്പിച്ചുകൊണ്ട് തനിഷ അശ്വിന്‍റെ കവിളിൽ ചുംബിക്കുന്നു.
Shah Jahan commissioned many monuments, the best known of which is the Taj Mahal in Agra, in which is entombed his favourite wife, Mumtaz Mahal.
শাহজাহান অনেক স্মৃতিসৌধ নির্মাণ করেছিলেন, যার মধ্যে আগ্রার তাজমহল অন্যতম, যেখানে তাঁর প্রিয় স্ত্রী মমতাজ মহল সমাধিস্থ রয়েছেন।
शाहजहां ने कई स्मारकों की स्थापना की, जिनमें से सबसे प्रसिद्ध आगरा का ताजमहल है, जिसमें उनकी प्रिय पत्नी मुमताज महल को दफ़नाया गया है।
ഷാജഹാൻ പൂർത്തീകരിച്ച നിരവധി സ്മാരകസൗധങ്ങളിൽ ഏറ്റവും പ്രശസ്തമായ ആഗ്രയിലെ താജ്മഹലിലാണ് അദ്ദേഹത്തിൻ്റെ പ്രിയപത്നിയായ മുംതാസ് മഹലിനെ അടക്കം ചെയ്തിരിക്കുന്നത്.
The usual tests for ABO blood group system would show them as group O.
এবিও ব্লাড গ্রুপ সিস্টেমের জন্য সাধারণ পরীক্ষা তাদের গ্রুপকে ও হিসাবে দেখাবে।
ए.बी.ओ. रक्त समूह प्रणाली के लिए सामान्य परीक्षण उन्हें समूह ओ. के रूप में दिखाएगा।
എ.ബി.ഒ. രക്തഗ്രൂപ്പ് സിസ്റ്റത്തിനായുള്ള സാധാരണ പരിശോധനകൾ അവരെ ഗ്രൂപ്പ് ഒ ആയി കാണിക്കും.
Its parent company is on the London Stock Exchange.
এর মূল সংস্থাটি লন্ডন স্টক এক্সচেঞ্জে রয়েছে।
इसकी मूल कंपनी लंदन स्टॉक एक्सचेंज में है।
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് അതിൻ്റെ മാതൃ കമ്പനി.
The museum writes that the vase displays a playfulness typical of Greek art.
জাদুঘরটি লিখেছে যে ফুলদানিটি একটি কৌতুক প্রদর্শন করে যা গ্রীক শিল্পের প্রতীক।
संग्रहालय में लिखा है कि फूलदान यूनानी कला की विशिष्ट चंचलता को प्रदर्शित करता है।
ഗ്രീക്ക് കലയുടെ സവിശേഷമായ വിനോദമാണ് ഈ പാത്രത്തിൽ പ്രദർശിപ്പിക്കുന്നതെന്ന് മ്യൂസിയം രേഖപ്പെടുത്തുന്നു.
In 1985, he was honoured with the Kentucky Colonel Award.
১৯৮৫ সালে, তিনি কেন্টাকি কর্নেল পুরস্কারে সম্মানিত হন।
1985 में उन्हें केंटकी कर्नल पुरस्कार से सम्मानित किया गया।
1985-ൽ അദ്ദേഹത്തെ കെന്‍റക്കി കേണൽ അവാർഡ് നൽകി ആദരിച്ചു.
APOB mutations are more common in Central Europe.
মধ্য ইউরোপে এ.পি.ও.বি. পরিব্যক্তি বেশি দেখা যায়।
मध्य यूरोप में ए.पी.ओ.बी. उत्परिवर्तन अधिक सामान्य है।
മധ്യ യൂറോപ്പിൽ എ പി ഒ ബി മ്യൂട്ടേഷനുകൾ കൂടുതൽ സാധാരണമാണ്.
Opposition to her in the 1973-75 period, after the Gandhi wave had receded, was strongest in the states of Bihar and Gujarat.
১৯৭৩-৭৫ সালে গান্ধীর প্রভাব কমে যাওয়ার পর বিহার ও গুজরাট রাজ্যে তাঁর বিরোধী দল ছিল সবচেয়ে শক্তিশালী।
1973-75 की अवधि में, गाँधी लहर के घटने के बाद, उनका विरोधी पक्ष बिहार और गुजरात राज्यों में सबसे मजबूत था।
ഗാന്ധിതരംഗം പിൻവാങ്ങിയതിനുശേഷം 1973-75 കാലഘട്ടത്തിലെ അവരോടുള്ള എതിർപ്പ് ബീഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ശക്തമായിരുന്നു.
Mumbai Mirror, NDTV and Times of India gave Kya Dilli Kya Lahore three stars while Divya Sologoma gave it four stars praising the content's purity and mentor Gulzar's poetry.
মুম্বই মিরর, এনডিটিভি এবং টাইমস অফ ইন্ডিয়া 'ক্যায়া দিল্লি ক্যায়া লাহোর'-কে তিনটি স্টার দেয়, এদিকে দিব্যা সোলোগোমা বিষয়বস্তুর শুদ্ধতা এবং পরামর্শদাতা গুলজারের কবিতার প্রশংসা করে ছবিটিকে চারটে স্টার দিয়েছেন।
मुंबई मिरर, एन.डी.टी.वी. और टाइम्स ऑफ इंडिया ने क्या दिल्ली क्या लाहौर को तीन सितारे दिए, जबकि दिव्य सोलगामा ने विषय वस्तु की शुद्धता और उस्ताद गुलज़ार की कविता की प्रशंसा करते हुए इसे चार सितारे दिए।
മുംബൈ മിറർ, എൻഡിടിവി, ടൈംസ് ഓഫ് ഇന്ത്യ എന്നിവ ക്യാ ദില്ലി ക്യാ ലാഹോറിന് മൂന്ന് നക്ഷത്രങ്ങൾ നൽകിയപ്പോൾ ദിവ്യ സൊലോഗോമ ഉള്ളടക്കത്തിൻ്റെ ശുദ്ധിയേയും മാർഗദർശിയായ ഗുൽസാറിൻ്റെ കവിതയേയും പ്രശംസിച്ചുകൊണ്ട് നാല് നക്ഷത്രങ്ങൾ നൽകി.
Manila Sound was made famous by a folk rock band called Hotdog.
'হটডগ' নামে একটি লোকসঙ্গীত রক ব্যাণ্ড-এর জন্য ম্যানিলা সাউণ্ড বিখ্যাত হয়েছিল।
मनीला साउंड को हॉटडॉग नामक एक लोक रॉक बैंड द्वारा प्रसिद्ध बनाया गया था।
ഹോട്ട്ഡോഗ് എന്ന നാടോടി റോക്ക് ബാൻഡാണ് മനില സൗണ്ടിനെ പ്രശസ്തമാക്കിയത്.
Neeraj Pandey was in the midst of shooting Baby in 2015 when Arun Pandey, the manager of Dhoni, offered him an opportunity of making a biopic based on MS Dhoni.
২০১৫ সালে নীরজ পাণ্ডে বেবির শ্যুটিংয়ের মাঝখানে ছিলেন যখন ধোনির ম্যানেজার অরুণ পান্ডে তাঁকে এম.এস ধোনির উপর ভিত্তি করে একটি বায়োপিক বানানোর সুযোগের প্রস্তাব দিয়েছিলেন।
नीरज पांडे 2015 में बेबी की शूटिंग कर रहे थे, जब धोनी के मैनेजर अरुण पांडे ने उन्हें एम.एस. धोनी पर जीवनी-आधारित फिल्म बनाने का मौका दिया।
2015ൽ നീരജ് പാണ്ഡെ ബേബി എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നപ്പോഴാണ് ധോണിയുടെ മാനേജറായിരുന്ന അരുൺ പാണ്ഡെ ധോണിയുടെ ജീവിതകഥ സിനിമയാക്കാൻ ഒരവസരം വാഗ്ദാനം ചെയ്തത്.
The lagoon has rich flora and fauna diversity, which supports active commercial fisheries and a large and varied bird population.
এই উপহ্রদে প্রচুর উদ্ভিদ ও প্রাণী বৈচিত্র্য রয়েছে, যা সক্রিয় বাণিজ্যিক মৎস্যচাষ এবং একটি বিশাল এবং বৈচিত্র্যময় পাখির সংখ্যাকে সমর্থন করে।
इस लैगून में समृद्ध वनस्पति और जीव विविधता है, जो सक्रिय वाणिज्यिक मत्स्य पालन और एक बड़ी और विविध पक्षी आबादी को बनाए रखती है।
സജീവമായ വാണിജ്യ മത്സ്യബന്ധനത്തിനും വലുതും വൈവിധ്യമാര്‍ന്നതുമായ പക്ഷികളുടെ സാന്നിധ്യത്തിനും സഹായകമാകുന്ന സമ്പന്നവും വൈവിധ്യമാര്‍ന്നതുമായ സസ്യജന്തുജാലങ്ങള്‍ ഈ തടാകത്തിലുണ്ട്.
It had three people, three computers, and a capital of RMB 30,000.
এটিতে তিনজন ব্যক্তি, তিনটি কম্পিউটার এবং ৩০,০০০ আরএমবি মূলধন ছিল।
इसमें तीन लोग, तीन कंप्यूटर और 30,000 आर.एम.बी. की पूँजी थी।
അതിൽ മൂന്നു പേരും മൂന്ന് കംപ്യൂട്ടറുകളും 30,000 ആർ. എം. ബി. മൂലധനവുമുണ്ടായിരുന്നു.
Have comment cards or an area where your guests can write about their stay.
মতামত জ্ঞাপনের কার্ড অথবা এমন কোনো জায়গার ব্যবস্থা রাখুন যেখানে আপনার অতিথিরা তাদের থাকার বিষয়ে লিখতে পারে।
टिप्पणी कार्ड या कोई ऐसी जगह की व्यवस्था होनी चाहिए जहाँ आपके मेहमान अपने ठहरने के बारे में लिख सकें।
നിങ്ങളുടെ അതിഥികൾക്ക് അവരുടെ താമസത്തെക്കുറിച്ച് എഴുതാനുള്ള കമന്റ് കാർഡോ ഒരു സ്ഥലമോ ഉണ്ടായിരിക്കുക.
Since earlier meta-analyses of other lipid-lowering drugs did not show a decreased risk, statins might exert their effect through mechanisms other than their lipid-lowering effects.
যেহেতু পূর্ববর্তী অন্যান্য লিপিড-হ্রাসকারী ওষুধগুলির অধিবিশ্লেষণ কোনও ঝুঁকি কমিয়ে দেয়নি বলে দেখা গেছে, তাই স্টাটিনগুলি তাদের লিপিড-হ্রাসকারী প্রভাব ব্যতীত অন্যান্য পদ্ধতির মাধ্যমে নিজেদের প্রভাব প্রয়োগ করতে পারে।
चूंकि अन्य लिपिड-कम करने वाली दवाओं के पहले के मेटा-विश्लेषणों में जोखिम में कमी नहीं दिखाई दी थी, इसलिए स्टैटिन अपने लिपिड-कम करने वाले प्रभावों के अलावा अन्य तंत्रों के माध्यम से अपना प्रभाव डाल सकते हैं।
ലിപ്പിഡ് കുറയ്ക്കുന്ന മറ്റു മരുന്നുകളുടെ ആദ്യകാല മെറ്റാ വിശകലനങ്ങള്‍ അപകടസാധ്യത കുറവാണെന്നു കാണിക്കാത്തതിനാല്‍, സ്റ്റാറ്റിനുകള്‍ അവയുടെ ലിപ്പിഡ് കുറയ്ക്കല്‍ ഫലം കൂടാതെ മറ്റ് ശേഷികളിലൂടെ അവയുടെ പ്രഭാവം പ്രകടമാക്കിയേക്കാം.
The record-breaking offer from Chelsea was accepted by the French club Lyon on Monday.
সোমবার ফরাসি ক্লাব লিয়ঁ চেলসির এই দুর্দান্ত প্রস্তাবটি গ্রহণ করেছে।
चेल्सी के रिकॉर्ड तोड़ प्रस्ताव को सोमवार को फ्रांसीसी क्लब लियोन ने स्वीकार कर लिया था।
ചെൽസിയിൽ നിന്നുള്ള റെക്കോർഡ് വാഗ്ദാനം ഫ്രഞ്ച് ക്ലബ് ലിയോൺ തിങ്കളാഴ്ച സ്വീകരിച്ചു.
It had a maximum 10-minute sustained winds of 80 knots (150 km/h, 90 mph), with a minimum central pressure of 950 hPa, and was moving almost stationary.
সর্বনিম্ন কেন্দ্রীয় চাপ ৯৫০ এইচ.পি.এ .সহ এতে ৮০ নট (১৫০ কিমি/ঘ, ৯০ মা/ঘ) এর সর্বোচ্চ ১০ মিনিটের অবিরত বাতাস বইছিল এবং এর চলাচল প্রায় স্থির ছিল।
इसमें 950 एच.पी.ए. के न्यूनतम केंद्रीय दाब के साथ 80 समुद्री मील (150 किमी/घंटा, 90 मील/घंटा) की अधिकतम 10 मिनट की निरंतर हवाएँ थीं और लगभग स्थिर गति से आगे बढ़ रही थी।
10 മിനുട്ടിൽ 80 നോട്ടുകളുടെ (മണിക്കൂറിൽ 150 കിലോമീറ്റർ, മണിക്കൂറിൽ 90 മൈൽ) ശരാശരി പരമാവധി വേഗതയും 950 ഹെക്ടോപാസ്കൽ ഏറ്റവും കുറഞ്ഞ കേന്ദ്ര മർദ്ദവും ഉണ്ടായിരുന്ന കാറ്റ് നീങ്ങാതെ നിലയുറപ്പിച്ച പോലെയായിരുന്നു.
Twin bombings yesterday struck the Jolo Cathedral in Mindanao, Philippines.
ফিলিপিন্সের মিন্দানাওতে জোলো ক্যাথিড্রালে গতকাল জোড়া বোমা হামলা হয়।
फ़िलिपींस के मिंडानाओ में जोलो प्रधान गिरजाघर में कल दोहरे बम विस्फोट हुए।
ഫിലിപ്പീൻസിലെ മിൻഡനാവോയിലെ ജോലോ കത്തീഡ്രലിൽ ഇന്നലെ ഇരട്ട ബോംബ് സ്‌ഫോടനങ്ങളുടെ ആക്രമണമുണ്ടായി.
Just having finished an hour and a half session, she is dressed in a latex one-piece skirt and matching boots.
সবেমাত্র একটি দেড় ঘন্টার সেশন শেষ করার পর, তিনি ল্যাটেক্সের একটি ওয়ান-পিস স্কার্ট এবং মানানসই বুট পরে আছেন।
डेढ़ घंटे का सत्र समाप्त करने के ठीक बाद, वह एक लेटेक्स से निर्मित पूरी स्कर्ट और मेल खाती बूट पहने हुए है।
ഒരു ഒന്നര മണിക്കൂർ നേരത്തെ സെഷൻ കഴിഞ്ഞുവരുന്ന അവളുടെ വേഷം ഒരു ലാറ്റക്സ് വൺ-പീസ് പാവാടയും അതിനോട് ചേരുന്ന ബൂട്ടുകളുമാണ്.
His term lasted from 1983 until he retired during the 2010 general election.
তাঁর মেয়াদ ১৯৮৩ সাল থেকে ২০১০ সালের সাধারণ নির্বাচনে অবসর নেওয়ার আগে পর্যন্ত স্থায়ী ছিল।
उनका कार्यकाल 1983 से 2010 के आम चुनाव के दौरान उनके सेवानिवृत्त होने तक चला।
1983 മുതൽ 2010-ലെ പൊതുതെരഞ്ഞെടുപ്പിനിടയില്‍ വിരമിക്കുന്നതുവരെ അദ്ദേഹത്തിൻ്റെ കാലാവധി നീണ്ടുനിന്നു.
The diseases where bloodletting actually helps include Polycythemia vera.
যেসব রোগে রক্তক্ষরণ বাস্তবে সাহায্য করে তার মধ্যে রয়েছে পলিসিথেমিয়া ভেরা।
जिन रोगों में रक्तपात वास्तव में मदद करता है उनमें लोहितकोशिका बहुलता शामिल है।
രക്തമൂറ്റുന്നത് യഥാര്‍ത്ഥത്തില്‍ സഹായിക്കുന്ന രോഗങ്ങളില്‍ പോളിസൈതീമിയ വെര ഉള്‍പ്പെടുന്നു.
A narrow strip of land often called the Siliguri Corridor or the Chicken's Neck connects the region with the state of West Bengal.
শিলিগুড়ি করিডর বা চিকেন নেক নামে পরিচিত একটি সংকীর্ণ জমি এই অঞ্চলটিকে পশ্চিমবঙ্গ রাজ্যের সাথে সংযুক্ত করে।
जमीन की एक संकीर्ण पट्टी जिसे प्रायः सिलीगुड़ी कॉरिडोर या चिकन्स नेक कहा जाता है, इस क्षेत्र को पश्चिम बंगाल राज्य से जोड़ती है।
സിലിഗുരി ഇടനാഴി എന്നും കോഴിക്കഴുത്ത് എന്നും വിളിക്കപ്പെടുന്ന ഒരു ഇടുങ്ങിയ ഭൂപ്രദേശം ഈ മേഖലയെ പശ്ചിമ ബംഗാൾ സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നു.
The term has no functional utility and has become no more than an arbitrary codeword for that drug use which is presently considered wrong.
এই পরিভাষাটির কোনও কার্যকরী উপযোগিতা নেই এবং বর্তমানে ভুল বলে বিবেচিত ওষুধের ব্যবহারের জন্য একটি অযৌক্তিক সাঙ্কেতিক শব্দের চেয়ে বেশি কিছু নয়।
इस शब्द की कोई कार्यात्मक उपयोगिता नहीं है और यह उस मादक दवा के उपयोग के लिए एक मनमाने कूटशब्द से ज्यादा नहीं रह गया है जिसे वर्तमान में गलत माना जाता है।
പ്രവർത്തനപരമായ ഒരു ഉപയോഗവും ഇല്ലാത്ത ഈ പദം നിലവിൽ തെറ്റായി കണക്കാക്കപ്പെടുന്ന ആ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ഏകപക്ഷീയമായ ചുരുക്കപ്പേരായി മാറിയിരിക്കുന്നു.
The Ratha Yatra festival has become a common sight in most major cities of the world since 1968 through the Hare Krishna movement.
১৯৬৮ সাল থেকে হরে কৃষ্ণ আন্দোলনের মাধ্যমে বিশ্বের বেশিরভাগ প্রধান শহরগুলিতে রথ যাত্রা উৎসব একটি সাধারণ দৃশ্যে পরিণত হয়েছে।
हरे कृष्ण आंदोलन के माध्यम से रथ यात्रा उत्सव 1968 से दुनिया के अधिकांश प्रमुख शहरों में एक आम दृश्य बन गया है।
1968 മുതൽ ഹരേ കൃഷ്ണ പ്രസ്ഥാനത്തിലൂടെ ലോകത്തിലെ പ്രധാന നഗരങ്ങളിൽ രഥയാത്ര ഉത്സവം ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.
Yaws is spread by direct contact with the fluid from a lesion of an infected person.
ইয়াওস সংক্রমিত ব্যক্তির ক্ষত থেকে তরলের সঙ্গে সরাসরি যোগাযোগের মাধ্যমে ছড়িয়ে পড়ে।
एक संक्रमित व्यक्ति के घाव से द्रव पदार्थ के सीधे संपर्क में आने से यॉज फैलता है।
രോഗബാധിതനായ ഒരു വ്യക്തിയുടെ ക്ഷതത്തിൽ നിന്നുള്ള ദ്രാവകവുമായി നേരിട്ട് സമ്പർക്കം ഉണ്ടാകുന്നതിലൂടെയാണ് യോവ്സ് പകരുന്നത്.
However, Alauddin detained them and prevented them from communicating with the Sultan.
তবে, আলাউদ্দিন তাদের আটক করেন এবং সুলতানের সাথে যোগাযোগ করতে বাধা দেন।
परन्तु, अलाउद्दीन ने उन्हें गिरफ्तार कर लिया और उन्हें सुल्तान के साथ बात नहीं करने दी।
എന്നിരുന്നാലും, അലാവുദ്ദീൻ അവരെ തടഞ്ഞുവെക്കുകയും അവർ സുൽത്താനുമായി ആശയവിനിമയം നടത്തുന്നത് തടയുകയും ചെയ്തു.
The team consisted of graduates of Boston's elite preparatory schools and played from 1862 to 1865.
দলটি বস্টনের অভিজাত প্রিপারেটরি স্কুলের স্নাতকদের নিয়ে গঠিত এবং ১৮৬২ থেকে ১৮৬৫ সাল পর্যন্ত খেলেছিল।
टीम में बोस्टन के उत्कृष्ट प्रारंभिक विद्यालयों के स्नातक शामिल थे और उन्होंने 1862 से 1865 तक खेला।
ബോസ്റ്റണിലെ വരേണ്യമായ പ്രാരംഭവിദ്യാലയങ്ങളിൽ നിന്നുള്ള ബിരുദധാരികൾ ഉൾപ്പെട്ട ടീം 1862 മുതൽ 1865 വരെ കളിച്ചു.
It is sometimes thought of as the beginning of life.
এটিকে কখনও কখনও জীবনের শুরু বলে মনে করা হয়।
कभी-कभी इसे जीवन की शुरुआत माना जाता है।
ഇത് ചിലപ്പോൾ ജീവിതത്തിന്‍റെ തുടക്കമായി കണക്കാക്കപ്പെടുന്നു.
A neoplasm is too much growth of tissue that forms a lump.
নিওপ্লাজম হল কোষের অত্যধিক বৃদ্ধি যা একটি পিণ্ড গঠন করে।
एक अबुर्द ऊतक की बहुत अधिक वृद्धि है जो एक गांठ बनाती है।
ഒരു മുഴയായി രൂപപ്പെടുന്ന കോശങ്ങളുടെ അമിത വളർച്ചയാണ് നിയോപ്ലാസം.
Campbell drove the large but disorganised rebel army from Lucknow with the final fighting taking place on 21 March.
২১শে মার্চ চূড়ান্ত লড়াইয়ের মাধ্যমে বৃহৎ কিন্তু অসংগঠিত বিদ্রোহী সেনাবাহিনীকে ক্যাম্পবেল লক্ষ্ণৌ থেকে বিতাড়িত করেন।
कैंपबेल ने 21 मार्च को अंतिम लड़ाई में लखनऊ से बड़ी लेकिन अव्यवस्थित विद्रोही सेना को बाहर कर दिया।
മാർച്ച് 21 ന് നടന്ന അവസാന പോരാട്ടത്തോടെ കാംബെൽ വലുതെങ്കിലും അസംഘടിതമായ വിമതസൈന്യത്തെ ലക്നൌവിൽനിന്ന് ഓടിച്ചുകളഞ്ഞു.
CAPTCHA A CAPTCHA is a test that is used to separate humans and machines.
ক্যাপচা: একটি ক্যাপচা একটি পরীক্ষা যা মানুষ এবং যন্ত্রকে আলাদা করতে ব্যবহৃত হয়।
कैप्चा: कैप्चा एक परीक्षण है जिसका इस्तेमाल इंसानों और मशीनों को अलग करने के लिए किया जाता है।
ക്യാപ്ച - മനുഷ്യരെയും യന്ത്രങ്ങളെയും വേർതിരിക്കാൻ ഉപയോഗിക്കുന്ന ഒരു പരീക്ഷണമാണ് ക്യാപ്ച.
As long as there is a time/space continuity between this set of relationships, it is The Ship of Theseus.
যতক্ষণ পর্যন্ত এই সম্পর্কের সেটের মধ্যে একটি সময়/স্থানের ধারাবাহিকতা থাকে, এটি হল থিসিয়াসের জাহাজ।
जब तक समय/अंतराल के संबंध वही हों, यह द शिप ऑफ थीसियस है।
ഈ ബന്ധങ്ങളുടെ കൂട്ടങ്ങൾക്കിടയിൽ ഒരു സ്ഥലകാലത്തുടർച്ചയുള്ളേടത്തോളംകാലം, അത് ദി ഷിപ്പ് ഓഫ് തീസിയസ് ആണ്.
Mim Kut was the festival dedicated to ancestors after the first maize crop was collected, while Pawl Kut celebrated the end of harvest and the start of the new year.
মিম কুট প্রথম ভুট্টা ফসল তোলার পর পূর্বপুরুষদের প্রতি উৎসর্গীকৃত উৎসব ছিল, অপরদিকে পল কুট শস্য সংগ্রহের শেষ এবং নতুন বছর আরম্ভের উদযাপন করত।
मिम कूट मक्का की पहली फसल के एकत्र होने के बाद पूर्वजों को समर्पित त्यौहार है, जबकि पावल कोट फसल की कटाई के अंत और नए साल की शुरुआत का जश्न मनाता है।
മിംകുട്ട് ആദ്യത്തെ ചോളം വിളവെടുപ്പിനുശേഷമുള്ള പൂർവ്വികർക്ക് സമർപ്പിക്കപ്പെട്ട ഉത്സവമായിരിക്കെ, പാൽ കുട്ട് വിളവെടുപ്പിൻ്റെ അവസാനവും പുതുവർഷത്തിൻ്റെ തുടക്കവും ആഘോഷിക്കുന്നതായിരുന്നു.
The party was formed by Beppe Grillo and Gianroberto Casaleggio in October 2009.
২০০৯ সালের অক্টোবরে বেপ্পে গ্রিলো এবং জিয়ানরোবার্তো কাসালেজিও এই দল গঠন করেন।
पार्टी का गठन अक्टूबर 2009 में बेप्पे ग्रिलो और जानरोबर्तो कासालेज्जो द्वारा किया गया था।
2009 ഒക്ടോബറിൽ ബെപ്പെ ഗ്രില്ലോയും ജിയാൻറോബെർട്ടോ കാസലെഗിയോയും ചേർന്നാണ് പാർട്ടി രൂപീകരിച്ചത്.
The extension started the day after the Holi festival in Anandpur Sahib, where Sikh soldiers would train in mock battles, compete in horsemanship, athletics, archery and military exercises.
আনন্দপুর সাহিবে হোলি উৎসবের পরের দিন থেকে এই সম্প্রসারিত উৎসব শুরু হয়, যেখানে শিখ সৈন্যরা নকল যুদ্ধ, অশ্বারোহণ প্রতিযোগিতা, অ্যাথলেটিক্স, তীরন্দাজি এবং সামরিক অনুশীলনের প্রশিক্ষণ নেয়।
विस्तार आनंदपुर साहिब में होली उत्सव के अगले दिन शुरू हुआ, जहां सिख सैनिक नकली लड़ाइयों में प्रशिक्षण लेते थे, घुड़सवारी, खेलकूद, तीरंदाज़ी और सैन्य अभ्यासों में मुकाबला करते थे।
ആനന്ദ്പൂർ സാഹിബിലെ ഹോളി ഉത്സവത്തിന് തൊട്ടടുത്ത ദിവസമാണ്‌ സിഖ് സൈനികർ വ്യാജ യുദ്ധപരിശീലനം നല്‍കുകയും കുതിരസവാരി, അത്ലറ്റിക്സ്, അമ്പെയ്ത്ത്, സൈനിക അഭ്യാസങ്ങൾ എന്നിവയിൽ മത്സരിക്കുകയും ചെയ്യുന്ന എക്‌സ്റ്റന്‍ഷന്‍ ആരംഭിച്ചത്.
When the soldiers arose shortly after, he defeated them with this.
এর কিছু সময় পরে ঘটা সেনা বিদ্রোহটিকে তিনি এটির সাহায্যেই পরাজিত করেন।
जब सैनिक कुछ ही समय बाद सामने आए तब उन्होंने उन्हें इससे हरा दिया।
താമസിയാതെ സൈനികർ മുന്നോട്ടു വന്നപ്പോള്‍ ഇതുകൊണ്ട് അദ്ദേഹം അവരെ പരാജയപ്പെടുത്തി.
Alfred Bielschowsky's head tilt test is a test for palsy of the superior oblique muscle caused by damage to cranial nerve IV (trochlear nerve).
অ্যালফ্রেড বিয়েলশোস্কির মাথা হেলানো পরীক্ষাটি হলো করোটিক স্নায়ু ৪ (ট্রক্লিয়ার স্নায়ু) ক্ষতিগ্রস্ত হওয়ার ফলে সৃষ্ট উচ্চতর তির্যক পেশীর পক্ষাঘাতের একটি পরীক্ষা।
अल्फ्रेड बिल्शोव्स्की का सिर झुकाव परीक्षण कपाल तंत्रिका चतुर्थ (चक्रक तंत्रिका) को नुकसान के कारण हुए ऊर्ध्व तिर्यक् पेशी पक्षाघात के लिए एक परीक्षण है।
ആൽഫ്രഡ് ബിയേൽസ്കോവ്സ്കിയുടെ തല ചായ്വ് പരിശോധന ക്രാനിയൽ നാഡി IV (ട്രോക്ലിയർ നാഡി)ക്ക് കേടുപാടുകൾ സംഭവിക്കുന്നത് മൂലം ഉണ്ടാകുന്ന ഉയർന്ന തിരശ്ചീന പേശികളുടെ പക്ഷാഘാതത്തിനുള്ള ഒരു പരിശോധനയാണ്.
Globe Life Field is a baseball park in Arlington, Texas.
গ্লোব লাইফ ফিল্ড হলো টেক্সাসের আর্লিংটনে অবস্থিত একটি বেসবল পার্ক।
ग्लोब लाइफ फील्ड टेक्सास के आर्लिंगटन में एक बेसबॉल पार्क है।
ടെക്സസിലെ ആർലിങ്ടണിൽ സ്ഥിതിചെയ്യുന്ന ഒരു ബേസ്ബോൾ പാർക്കാണ് ഗ്ലോബ് ലൈഫ് ഫീൽഡ്.
Kancha is a village panchayat located in the Samastipur district of Bihar state, India.
কাঞ্চা ভারতের বিহার রাজ্যের সমস্তিপুর জেলার একটি শহর ও পৌরসভা এলাকা।
काँचा भारत के बिहार राज्य के समस्तीपुर ज़िले में स्थित एक ग्राम पंचायत है।
ഇന്ത്യയിലെ ബിഹാര്‍ സംസ്ഥാനത്തെ സമസ്തിപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാഞ്ച.
He was the first Indian prime minister not of the Indian National Congress to serve a full term in office.
তিনি প্রথম ভারতীয় প্রধানমন্ত্রী, যিনি ভারতীয় জাতীয় কংগ্রেসের সদস্য না হয়েও অফিসে পূর্ণ মেয়াদে দায়িত্ব পালন করেন।
वह पहले भारतीय प्रधानमंत्री थे, जो भारतीय राष्ट्रीय कांग्रेस के सदस्य न होते हुए भी अपना कार्यकाल पूरा कर सके।
മുഴുവൻ കാലവും അധികാരത്തിലിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൽനിന്നല്ലാത്ത ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
Older and smaller dogs may require more veterinary care and medications.
বয়স্ক এবং ছোট কুকুরদের আরও চিকিৎসা সংক্রান্ত যত্ন ও ওষুধের প্রয়োজন হতে পারে।
अधिक उम्र के और आकार में छोटे कुत्तों को अधिक पशु चिकित्सा देखभाल और दवाओं की आवश्यकता हो सकती है।
പ്രായമായതും പ്രായം കുറഞ്ഞതുമായ നായ്ക്കൾക്ക് കൂടുതൽ മൃഗ പരിചരണവും മരുന്നുകളും ആവശ്യമായി വന്നേക്കാം.
The Pandyas controlled the south, what is today southern Tamil Nadu.
পাণ্ড্যরা দক্ষিণ দিক শাসন করতেন, যা বর্তমানে দক্ষিণ তামিলনাড়ু।
पांड्यों ने दक्षिण को नियंत्रित किया जो आज दक्षिणी तमिलनाडु है।
തെക്ക്, അതായത് ഇന്നത്തെ തെക്കൻ തമിഴ്നാട്, പാണ്ഡ്യരുടെ നിയന്ത്രണത്തിലായിരുന്നു.
“Miaow,” said Manuli to them, softly.“Mooo,” they said to her, swishing their tails.
আলতো করে মানুলি ডাকল, "মিয়াঁওও!", পাল্টা গরুগুলো লেজ নাড়িয়ে "হাম্বা-আ" বলে সাড়া দিল।
"मियाओ", मनुली कोमल स्वर में बोली। "मां", गायों ने उसे जवाब दिया अपनी दुम हिलाते।
മാനൂലി പശുക്കളോട് മൃദുസ്വരത്തിൽ പറഞ്ഞു: 'മിയാവൂ' വാലുകൾ ചുഴറ്റിക്കൊണ്ട് അവ മറുപടി പറഞ്ഞു:'മൂ'
He also says that Gunther’s sister Gutrune ought to get married.
তিনি আরও বলেন যে গুন্থারের বোন গুট্রুনের বিয়ে দেওয়া উচিত।
वह यह भी कहता है कि गुंथर की बहन गुटरुन की शादी होनी चाहिए।
ഗുന്തറിൻ്റെ സഹോദരിയായ ഗട്രൂണ്‍ വിവാഹം കഴിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.
After more work on the software, testing may be done again.
সফ্টওয়্যারে আরও কাজ করার পরে, আবার পরীক্ষা করা যেতে পারে।
सॉफ्टवेयर पर और काम करने के बाद, परीक्षण फिर से किया जा सकता है।
സോഫ്‌റ്റ്‌വെയറിലെ കൂടുതൽ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും പരിശോധന നടത്താം.
Dozens of other people received injuries and were transported to hospitals.
আরও কয়েক ডজন মানুষ আহত হয়েছেন এবং তাঁদের হাসপাতালে নিয়ে যাওয়া হয়েছে।
दर्जनों अन्य लोगों को चोटें आईं और उन्हें अस्पताल ले जाया गया।
മറ്റ് ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
They might find their address, phone number, workplace or photograph.
তারা তাঁদের ঠিকানা, ফোন নম্বর, কর্মক্ষেত্র বা ফটোগ্রাফ খুঁজে পেতে পারে।
उन्हें आपका पता, फ़ोन नंबर, कार्यस्थल या फ़ोटोग्राफ़ मिल सकता है।
അവർ അവരുടെ വിലാസം, ഫോൺ നമ്പർ, ജോലിസ്ഥലം അല്ലെങ്കിൽ ഫോട്ടോ എന്നിവ കണ്ടെത്തിയേക്കാം.
Arrondissement of Millau The arrondissement of Millau is an arrondissement of France.
মিল্যা উপবিভাগ- মিল্যা উপবিভাগ হল ফ্রান্সের স্থানীয় প্রশাসন পরিচালনার উপযোগী একটি উপবিভাগ।
मिलो का प्रांत: मिलो का प्रांत फ्रांस का एक प्रांत है।
മില്ലാവുവിന്‍റെ അരോണ്‍ഡീസ്മോണ്‍ - ഫ്രാൻസിന്‍റെ ഒരു അരോണ്‍ഡീസ്മോണ്‍ ആണ് മില്ലാവുവിന്‍റെ അരോണ്‍ഡീസ്മോണ്‍.
Montgomery did not mention of any American general beside Eisenhower.
মন্টেগোমরি আইজেনহাওয়ারের পাশাপাশি কোনও মার্কিন জেনারেলের কথা উল্লেখ করেননি।
मोंटगोमरी ने आइजनहावर के अलावा किसी अमेरिकी जनरल का उल्लेख नहीं किया।
ഐസൻഹോവറിനെ കൂടാതെ ഒരു അമേരിക്കൻ ജനറലിനെക്കുറിച്ച് മോണ്ട്ഗോമറി പരാമർശിച്ചിട്ടില്ല.
The Melbourne Football Club was founded the following year, and Wills and three other members codified the first laws of the game.
পরের বছর মেলবোর্ন ফুটবল ক্লাব প্রতিষ্ঠিত হয়, এবং উইলস ও আরও তিনজন সদস্য এই খেলার প্রথম নিয়মগুলো প্রণয়ন করেন।
अगले वर्ष मेलबर्न फुटबॉल संघ की स्थापना की गई और विल्स और तीन अन्य सदस्यों ने खेल के पहले नियमों को संहिताबद्ध किया।
അടുത്ത വർഷം മെൽബൺ ഫുട്ബോൾ ക്ലബ് സ്ഥാപിക്കപ്പെടുകയും വിൽസും മറ്റ് മൂന്ന് അംഗങ്ങളും കളിയുടെ ആദ്യ നിയമങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.
In 2016, the Kerala government introduced free sex reassignment surgery through government hospitals.
২০১৬ সালে, কেরল সরকার সরকারি হাসপাতালগুলির মাধ্যমে বিনামূল্যে লিঙ্গ পরিবর্তন অস্ত্রোপচার চালু করেছিল।
केरल सरकार ने 2016 में सरकारी अस्पतालों के माध्यम से मुफ्त लिंग पुनर्निर्धारण सर्जरी की शुरुआत की।
2016ൽ കേരള സർക്കാർ സർക്കാർ ആശുപത്രികളിലൂടെ സൗജന്യ ലിംഗമാറ്റ ശസ്ത്രക്രിയ ആരംഭിച്ചു.
All the contenders endure the toughest of the tests given by Anand.
সকল প্রতিযোগী আনন্দের দেওয়া কঠিনতম পরীক্ষাগুলির মধ্যে দিয়ে যান।
सभी दावेदार आनंद द्वारा दिए गए कठिनतम परीक्षणों को बर्दाश्त करते हैं।
എല്ലാ മത്സരാർത്ഥികളും ആനന്ദ് നൽകുന്ന ഏറ്റവും കഠിനമായ പരീക്ഷണങ്ങൾ സഹിക്കുന്നു.
Asperger syndrome is much more common in males than females.
মহিলাদের তুলনায় পুরুষদের মধ্যে অ্যাসপারজার সিণ্ড্রোম বেশি দেখা যায়।
एस्पर्जर सिंड्रोम महिलाओं की तुलना में पुरुषों में अधिक आम होता है।
സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് ആസ്പർജർ സിൻഡ്രോം കൂടുതലായി കാണപ്പെടുന്നത്.
It is believed that the combination of different colours at this festival takes all sorrow away and makes life itself more colourful.
বিশ্বাস করা হয় যে এই উৎসবে বিভিন্ন রঙের সংমিশ্রণ সমস্ত দুঃখ দূর করে এবং জীবনকে আরও রঙিন করে তোলে।
ऐसा माना जाता है कि इस त्योहार पर विभिन्न रंगों का मेल सभी दुखों को दूर करता है और जीवन को और अधिक रंगीन बनाता है।
ഈ ഉത്സവത്തിലെ വിവിധ നിറങ്ങളുടെ സംയോജനം എല്ലാ സങ്കടങ്ങളെയും അകറ്റുകയും ജീവിതത്തെ കൂടുതൽ വർണ്ണാഭമാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
The other, which included Christina Grimmie and Baby Kaely, was eventually recorded.
অন্যটি, যার মধ্যে ক্রিস্টিনা গ্রিমি এবং বেবি কেলি অন্তর্ভুক্ত ছিলেন, অবশেষে তা রেকর্ড করা হয়।
दूसरा वाला अंततः रिकॉर्ड किया गया, जिसमें क्रिस्टीना ग्रिमी और बेबी कैली शामिल थे।
ക്രിസ്റ്റീന ഗ്രിമ്മി, ബേബി കെയ്ലി എന്നിവർ ഉൾപ്പെട്ട മറ്റൊന്ന് ഒടുവിൽ റെക്കോർഡ് ചെയ്യപ്പെട്ടു.
Indian soldiers smuggled weapons into India to get rid of the British rule.
ব্রিটিশ শাসন থেকে মুক্তি পেতে ভারতীয় সৈন্যরা ভারতে অস্ত্র পাচার করত।
भारतीय सैनिकों ने अंग्रेज़ों के शासन से छुटकारा पाने के लिए भारत में हथियारों की तस्करी की।
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് മോചനം നേടുന്നതിനായി ഇന്ത്യൻ സൈനികർ ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിയിരുന്നു.
Ballia became known as "Baghi Ballia" for this significant role in India's independence movement.
ভারতের স্বাধীনতা আন্দোলনে এই গুরুত্বপূর্ণ ভূমিকার জন্য বালিয়া "বাঘী বালিয়া" নামে পরিচিত হয়ে ওঠে।
भारत के स्वतंत्रता आंदोलन में इस महत्वपूर्ण भूमिका के लिए बलिया को "बाग़ी बलिया" के रूप में जाना जाने लगा।
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഈ സുപ്രധാന പങ്ക് വഹിച്ചതിൻ്റെ പേരിൽ ബല്ലിയ "ബാഗി ബല്ലിയ" എന്നറിയപ്പെട്ടു.
Originally developed for players with disabilities, wheelchair floorball is played with exactly the same rules as "regular" floorball.
মূলত বিশেষ চাহিদাসম্পন্ন খেলোয়াড়দের জন্য নির্মিত, হুইলচেয়ার ফ্লোরবল "নিয়মিত" ফ্লোরবলের মতো একেবারে একই নিয়মে খেলা হয়।
विकलांग खिलाड़ियों के लिए मूल रूप से विकसित, व्हीलचेयर फ्लोरबॉल बिल्कुल "सामान्य" फ्लोरबॉल के समान नियमों के साथ खेला जाता है।
യഥാർത്ഥത്തിൽ ഭിന്നശേഷിക്കാരായ കളിക്കാർക്കായി വികസിപ്പിച്ചെടുത്ത വീൽചെയർ ഫ്ലോർബോൾ "റെഗുലർ" ഫ്ലോർബോൾ പോലെ അതേ നിയമങ്ങളോടെയാണ് കളിക്കുന്നത്.
The conquest was fictionalised in Mudrarakshasa play, it contains narratives not found in other versions of the Chanakya-Chandragupta legend.
এই বিজয়কে 'মুদ্রারাক্ষস' নাটকে কাল্পনিক রূপ দেওয়া হয়েছিল, এতে এমন আখ্যান আছে যা চাণক্য-চন্দ্রগুপ্ত কিংবদন্তির অন্যান্য সংস্করণে পাওয়া যায় না।
इस विजय को मुद्राराक्षस नाटक में काल्पनिक रूप से गढ़ा गया था, इसमें ऐसी कहानियां हैं जो चाणक्य-चंद्रगुप्त कथा के अन्य संस्करणों में नहीं मिलतीं।
ചാണക്യ-ചന്ദ്രഗുപ്ത ഇതിഹാസത്തിൻ്റെ മറ്റ് പതിപ്പുകളിൽ കാണാത്ത വിവരണങ്ങൾ ഈ കീഴടക്കല്‍ സാങ്കല്പികമായി അവതരിപ്പിക്കുന്ന മുദ്രാരാക്ഷസ നാടകത്തിൽ അടങ്ങിയിരിക്കുന്നു.
Then many groups of American Indians began to attack the colonists.
এরপর মার্কিন-ভারতীয়দের অনেক গোষ্ঠী উপনিবেশবাদীদের উপর আক্রমণ করা শুরু করে।
फिर अमेरिकी भारतीयों के कई समूहों ने उपनिवेशियों पर हमला करना शुरू कर दिया।
തുടർന്ന് അമേരിക്കൻ ഇന്ത്യക്കാരുടെ പല സംഘങ്ങളും കോളനിക്കാരെ ആക്രമിക്കാൻ തുടങ്ങി.
Hysterectomy was the classical method of treating fibroids.
হিস্টেরেক্টমি ছিল ফাইব্রয়েডের চিকিৎসার শাস্ত্রীয় পদ্ধতি।
गर्भाशय उच्छेदन तुंतुपेशी अर्बुदों के इलाज का प्राचीन तरीका था।
ഫൈബ്രോയിഡുകൾ ചികിത്സിക്കുന്നതിനുള്ള ക്ലാസിക്കൽ രീതിയായിരുന്നു ഹിസ്റ്ററെക്ടമി.
Bumrungrad got the first hospital awarded Thailand Hospital Accreditation.
বামরানগ্রাদ হল থাইল্যাণ্ড হসপিটালের স্বীকৃতি পাওয়া প্রথম হাসপাতাল।
बुमरुंगराड को थाईलैंड अस्पताल प्रत्यायन से सम्मानित पहला अस्पताल मिला।
തായ്‌ലൻഡ് ഹോസ്പിറ്റൽ അക്രഡിറ്റേഷൻ നേടിയ ആദ്യത്തെ ആശുപത്രിയാണ് ബുംറൻഗ്രാഡ്.
Land revenue and trade tax were the main source of income.
ভূমি রাজস্ব এবং বাণিজ্য কর আয়ের প্রধান উৎস ছিল।
भूमि राजस्व और व्यापार कर आय का मुख्य स्रोत थे।
ഭൂനികുതിയും വ്യാപാര നികുതിയുമായിരുന്നു പ്രധാന വരുമാന മാർഗ്ഗം.
The total business in eight days was around ₹225 million (US$3.0 million) nett.
আট দিনে মোট ব্যবসা ছিল প্রায় ২২ কোটি ৫০ লক্ষ টাকা (৩০ লক্ষ মার্কিন ডলার)।
आठ दिनों में कुल कारोबार लगभग 22.5 करोड़ रुपये (30 लाख अमरिकी डॉलर) का था।
എട്ട് ദിവസം കൊണ്ട് 225 ദശലക്ഷം രൂപ (3.0 ദശലക്ഷം യു. എസ് ഡോളർ) ആയിരുന്നു മൊത്തം വരുമാനം.
Pune, a city in the western region experiences temperatures around 35-40 °C in summers and 7-12 °C in winters.
পশ্চিমাঞ্চলের পুণে শহরে গ্রীষ্মকালে তাপমাত্রা ৩৫-৪০ ডিগ্রি সেলসিয়াস এবং শীতকালে ৭-১২ ডিগ্রি সেলসিয়াস হয়ে থাকে।
पश्चिमी क्षेत्र के पुणे शहर में गर्मियों में तापमान लगभग 35-40 डिग्री सेल्सियस और सर्दियों में 7-12 डिग्री सेल्सियस रहता है।
പടിഞ്ഞാറൻ മേഖലയിലെ നഗരമായ പൂനെയിൽ വേനൽക്കാലത്ത് താപനില 35-40 ഡിഗ്രി സെൽഷ്യസും ശൈത്യകാലത്ത് 7-12 ഡിഗ്രി സെൽഷ്യസുമാണ് അനുഭവപ്പെടുന്നത്.
He grew up on farms near Farmersville and Greenville, Texas.
টেক্সাসের ফার্মারসভিল ও গ্রিনভিলের কাছের খামারে তাঁর শৈশব কেটেছিল।
वह टेक्सस में फार्मर्सविले और ग्रीनविले के पास के फार्मो में पला-बढ़ा।
ടെക്‌സാസിലെ ഫാമേഴ്‌സ്‌വില്ലെയ്ക്കും ഗ്രീൻവില്ലയ്ക്കും സമീപമുള്ള കൃഷിയിടങ്ങളിലായിരുന്നു അദ്ദേഹം വളർന്നത്.
A specific Tocharian origin of the Yuezhi is often suggested.
ইউয়েঝির একটি নির্দিষ্ট তোচারীয় উৎসের কথা প্রায়শই জানা যায়।
युएज़ी का एक विशिष्ट टोकेरियन मूल होने की भी अक्सर बात आती है।
യുയേസിയുടെ ഒരു പ്രത്യേക ടോച്ചേറിയൻ ഉത്ഭവം പലപ്പോഴും സൂചിപ്പിക്കപ്പെടുന്നു.
The Indian soldier is originally from Lahore, while the Pakistani soldier is from Delhi, having migrated during partition and having scars of the event deep in their hearts.
ভারতীয় সৈনিকটি মূলত লাহোর থেকে, অন্যদিকে পাকিস্তানি সৈনিকটি দিল্লি থেকে, দেশভাগের সময় তাঁরা স্থানান্তরিত হন এবং তাঁদের হৃদয়ে এই ঘটনার গভীর চিহ্ন রয়েছে।
भारतीय सैनिक मूल रूप से लाहौर से है, जबकि पाकिस्तानी सैनिक दिल्ली का रहनेवाला है, जिसे बंटवारे के दौरान पलायन करना पड़ा था और इस घटना के घाव उनके दिलों में गहरे हैं।
വിഭജനവേളയിൽ കുടിയേറിപ്പാർത്തവരും അവരുടെ ഹൃദയങ്ങളിൽ സംഭവത്തിൻ്റെ ആഴമുള്ള മുറിപ്പാടുകൾ ഉള്ളവരുമാണ് യഥാർത്ഥത്തിൽ ലാഹോറിൽനിന്നുള്ള ഇന്ത്യൻ സൈനികനും ഡൽഹിയിൽനിന്നുള്ള പാക്കിസ്ഥാൻ സൈനികനും.
Encourage them to put money away so they'll see how money grows over time.
তাদেরকে টাকা বাঁচিয়ে রাখতে উৎসাহিত করুন, যাতে তারা দেখতে পারে যে, সময়ের সঙ্গে সঙ্গে টাকাপয়সা কিভাবে বৃদ্ধি পায়।
उन्हें पैसे बचाने के लिए प्रोत्साहित करें ताकि वे देख सकें कि समय के साथ पैसा कैसे बढ़ता है।
പണം മാറ്റിവയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക വഴി പണം എങ്ങനെ കാലക്രമേണ വളരുന്നുവെന്ന് അവർ കാണും.
However, the Koina contains plenty of water at the height of the hot season even when no rain has fallen for many months.
কিন্তু, কয়নায় প্রচুর পরিমাণে জল থাকে, এমনকি প্রচণ্ড উষ্ণ ঋতুতে যখন অনেক মাস ধরে বৃষ্টিপাত হয় না তখনও।
यद्यपि, कोयना में गर्मी के मौसम के चरम पर भी काफी पानी होता है, भले ही कई महीनों से वर्षा नहीं हुई हो।
എന്നാൽ, മാസങ്ങളായി മഴ പെയ്യാതിരുന്നാലും ചൂടുകാലത്തിൻ്റെ പാരമ്യത്തിൽ കൊയ്നയിൽ ധാരാളം വെള്ളമുണ്ടാകും.
For non-responsive cases, potential treatments include topical ciclosporin A, vitamin A, autologous serum and injections of triamcinolone.
যে রোগীদের থেকে সাড়া পাওয়া যায় না তাদের ক্ষেত্রে, সম্ভাব্য চিকিৎসার মধ্যে রয়েছে টপিকাল সাইক্লোস্পোরিন এ, ভিটামিন এ, অটোলোগাস সেরাম এবং ট্রায়ামসিনোলোন ইনজেকশন।
अननुक्रियाशील मामलों के संभावित उपचारों में सामयिक साइक्लोस्पोरिन ए, विटामिन ए, स्वजात सीरम और ट्रायमसिनोलोन के इंजेक्शन शामिल हैं।
ചികിത്സകളോട്‌ പ്രതികരിക്കാത്ത കേസുകളിൽ, സാധ്യമായ ചികിത്സകളിൽ ടോപ്പിക്കൽ സിക്ലോസ്പോറിൻ എ, വിറ്റാമിൻ എ, ഓട്ടോലോഗസ് സെറം, ട്രയാംസിനോലോൺ കുത്തിവയ്പ്പുകൾ എന്നിവ ഉൾപ്പെടുന്നു.
The 2011 census recorded around 44,000 Parsis in Maharashtra.
২০১১ সালের জনগণনা মহারাষ্ট্রে প্রায় ৪৪, ০০০ পার্সিকে নথিভুক্ত করেছে।
2011 की जनगणना में महाराष्ट्र में लगभग 44,000 पारसी दर्ज किए गए।
2011ലെ സെൻസസ് മഹാരാഷ്ട്രയിൽ ഏകദേശം 44,000 പാഴ്‌സികളുണ്ടെന്ന് രേഖപ്പെടുത്തി.
As you start to sell more and more of your products, you'll make more money, which will allow you to hire more help to make more of your products!
আপনি যত বেশি পণ্য বিক্রি করতে শুরু করবেন, আপনার অর্থ উপার্জন আরও বেশি করে হবে, যা আপনাকে আরও বেশি করে পণ্য তৈরি করার জন্য বেশি লোক ভাড়া করার অনুমতি দেবে!
जैसे-जैसे आप अपने अधिक से अधिक उत्पादों को बेचना शुरू करेंगे, आप अधिक से अधिक पैसा बनाएँगे, जिससे आप अपने उत्पाद और अधिक बनाने के लिए अधिक सहायता ले सकेंगे !
നിങ്ങൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടുതൽ വിൽക്കാൻ ആരംഭിക്കുമ്പോൾ, നിങ്ങൾക്ക് കൂടുതൽ പണം സമ്പാദിക്കാം, ഇത് നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കൂടുതൽ സഹായികളെ നിയമിക്കാൻ നിങ്ങളെ അനുവദിക്കും!
It is theorized that Greek advances temporarily went as far as the Shunga capital Pataliputra (today Patna) in eastern India.
মনে করা হয় যে, গ্রীক অগ্রগতি সাময়িকভাবে পূর্ব ভারতের শুঙ্গ রাজধানী পাটলিপুত্র (বর্তমানে পাটনা) পর্যন্ত পৌঁছেছিল।
यह माना जाता है कि यूनानी लोग कुछ समय के लिए पूर्वी भारत में शुंग राजधानी पाटलीपुत्र (आज पटना) तक पहुँच गए थे।
കിഴക്കൻ ഇന്ത്യയിലെ ശുംഗയുടെ തലസ്ഥാനമായ പാടലീപുത്ര (ഇന്നത്തെ പാറ്റ്ന) വരെ ഗ്രീക്ക് മുന്നേറ്റങ്ങൾ താൽക്കാലികമായി നടന്നുവെന്ന് സിദ്ധാന്തീകരിച്ചിരിക്കുന്നു.