english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
She bore him fourteen children, out of whom seven survived into adulthood.
তিনি তাঁর চৌদ্দটি সন্তানের জন্ম দেন, যার মধ্যে সাতটি বয়সকাল অবধি বেঁচে ছিল।
उसने उसके चौदह बच्चे पैदा किए जिनमें से सात वयस्कता तक जीवित रहे।
അവർ അദ്ദേഹത്തിന് പതിനാല് കുട്ടികളെ പ്രസവിച്ചു, അവരിൽ ഏഴു പേരാണ് പ്രായപൂർത്തിയാകുന്നത് വരെ ജീവിച്ചത്.
Following the protests at Chennai, many students started rallies in various towns of Tamil Nadu.
চেন্নাইতে বিক্ষোভের পরে, অনেক ছাত্র তামিলনাড়ুর বিভিন্ন শহরে সমাবেশ শুরু করে।
चेन्नई में विरोध प्रदर्शन के बाद, कई छात्रों ने तमिल नाडु के विभिन्न शहरों में रैलियाँ शुरू कर दिए।
ചെന്നൈയിലെ പ്രതിഷേധത്തെ തുടർന്ന് നിരവധി വിദ്യാർത്ഥികൾ തമിഴ്‌നാട്ടിലെ വിവിധ പട്ടണങ്ങളിൽ റാലികൾ ആരംഭിച്ചു.
The day is marked by Rama Katha recitals or reading of Rama stories, including the Hindu epic Ramayana which narrates the tale of Rama.
রামের কাহিনী বর্ণনাকারী হিন্দু মহাকাব্য রামায়ণ সহ, রাম কথা আবৃত্তি অথবা রাম কাহিনী পাঠের মাধ্যমে দিনটি স্মরণীয় হয়ে ওঠে।
इस दिन को राम कथा पाठ या राम कहानियों को पढ़ते हुए मनाया जाता है, जिसमें हिंदू महाकाव्य रामायण भी शामिल है जो राम की कहानी का वर्णन करता है।
രാമൻ്റെ കഥ പറയുന്ന ഹിന്ദു ഇതിഹാസമായ രാമായണം ഉൾപ്പെടെയുള്ള രാമകഥാപാരായണം അഥവാ രാമകഥകളുടെ വായനയോടെയാണ് ഈ ദിവസം ആചരിക്കുന്നത്.
State industries are localised in the Kanpur region, the fertile purvanchal lands and the Noida region.
রাজ্যের শিল্পসমূহ কানপুর অঞ্চল, ঊর্বর পূর্বাঞ্চল ভূমি এবং নয়ডা অঞ্চলে কেন্দ্রীভূত।
राज्य के उद्योग कानपुर क्षेत्र, उपजाऊ पूर्वांचली भूमि और नोएडा क्षेत्र में स्थित हैं।
കാൺപൂർ മേഖലയിലും ഫലഭൂയിഷ്ഠമായ പൂർവാഞ്ചൽ പ്രദേശത്തും, നോയിഡ മേഖലയിലുമാണ് സംസ്ഥാനത്തിൻ്റെ വ്യവസായങ്ങൾ ഒതുക്കിനിർത്തപ്പെട്ടിരിക്കുന്നത്.
A fee-only, independent advisor might be more expensive, especially if you are managing a very large amount of money.
শুধুমাত্র অর্থমূল্য-ভিত্তিক, একজন স্বাধীন পরামর্শদাতা আরও ব্যয়বহুল হতে পারে, বিশেষ করে যদি আপনি একটি বড় অঙ্কের অর্থ পরিচালনা করেন।
केवल-शुल्क वाला स्वतंत्र सलाहकार अधिक महंगा हो सकता है, विशेष रूप से यदि आप बहुत बड़ी राशि का प्रबंधन कर रहे हैं।
ഫീസ് മാത്രം വാങ്ങുന്ന സ്വതന്ത്ര ഉപദേഷ്ടാവിന്‍റെ പേരിലുള്ള ചെലവ്‌, നിങ്ങൾ കൈകാര്യം ചെയ്യുന്ന തുക വളരെ വലുതാണെങ്കില്‍ വിശേഷിച്ചും, കൂടുതലായിരിക്കാം .
It can be given intravenously, by mouth, or by rectum.
এটি শিরা দিয়ে, মুখে বা মলদ্বারের মাধ্যমে দেওয়া যেতে পারে।
यह अंतःशिरा, मुँह या मलाशय के ज़रिए दिया जा सकता है।
ഇത് ഞരമ്പിലൂടെയോ വായിലൂടെയോ മലദ്വാരത്തിലൂടെയോ നൽകാം.
Her scores at balance beam and floor exercise were the top scores for the individual all-around competition.
ব্যক্তিগত সর্বব্যাপী প্রতিযোগিতার জন্য ব্যালেন্স বিম এবং ফ্লোর এক্সারসাইজে তাঁর স্কোর ছিল সর্বোচ্চ।
बैलेंस बीम और फ्लोर व्यायाम में उनके स्कोर व्यक्तिगत ऑल-अराउंड प्रतियोगिता के लिए शीर्ष स्कोर थे।
ബാലൻസ് ബീമിലും നിലാഭ്യാസങ്ങളിലുമുള്ള അവരുടെ സ്കോറുകൾ വ്യക്തിഗത ഓൾ-എറൗണ്ട് മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോറുകളായിരുന്നു.
He has two older sisters named, Rose Schlossberg and Tatiana Schlossberg.
তাঁর রোজ শ্লসবার্গ এবং তাতিয়ানা শ্লসবার্গ নামে দুই বোন রয়েছে।
उनकी दो बड़ी बहनें हैं, जिनके नाम रोज़ श्लॉसबर्ग और तातियाना श्लॉसबर्ग है।
റോസ് ഷ്ലോസ്ബെർഗ്, ടാറ്റിയാന ഷ്ലോസ്ബെർഗ് എന്നീ രണ്ട് മൂത്ത സഹോദരിമാർ അദ്ദേഹത്തിനുണ്ട്.
The origins of the Pallavas have been debated by scholars.
পণ্ডিতদের মধ্যে পল্লবদের উৎপত্তি নিয়ে বিতর্ক রয়েছে।
पल्लवों की उत्पत्ति पर विद्वानों द्वारा बहस की गई है।
പല്ലവരുടെ ഉത്ഭവത്തെ കുറിച്ച് പണ്ഡിതന്മാർ ചർച്ച ചെയ്തിട്ടുണ്ട്.
There is no clear line between the opening and the middlegame, but typically the middlegame will start when most pieces have been developed.
খোলা এবং মিডলেগেমের মধ্যে কোনও স্পষ্ট রেখা নেই, তবে সাধারণত মিডলেগেমটি তখনই শুরু হয় যখন বেশিরভাগ ঘুঁটিগুলি বিকশিত হয়েছে।
शुरुआति चालों और मध्य-खेल के बीच कोई स्पष्ट रेखा नहीं है, लेकिन आमतौर पर मध्य-खेल तब शुरू होते हैं जब अधिकांश गोटी आगे बढ़ चुकी होती हैं।
ഓപ്പണിംഗും മിഡിൽഗെയിമും തമ്മിൽ വ്യക്തമായ വിഭജനമില്ല പക്ഷേ സാധാരണയായി മിക്ക ഭാഗങ്ങളും വികസിപ്പിച്ചെടുത്തു കഴിയുമ്പോഴാണ് മിഡില്‍ഗെയിം ആരംഭിക്കുന്നത്.
Hummels previously spent twelve years with the Bavarians, Bayern Munich, coming from their youth system.
হামেলস এর আগে বারো বছর ব্যাভেরিয়ান দল বায়ার্ন মিউনিখের সঙ্গে কাটিয়েছেন, এবং তিনি সেখানে এসেছিলেন তাদের নবীন ব্যবস্থা থেকে।
हमेल्स ने उनकी युवा प्रणाली से आकर पहले बारह साल बवेरियन, बेयर्न म्यूनिख के साथ बिताए।
അവരുടെ യുവപ്രസ്ഥാനത്തിൽനിന്ന് വരികയായിരുന്ന ഹമ്മൽസ് നേരത്തെ ബയേൺ മ്യൂണിക്കിലെ ബവേറിയക്കാരോടൊപ്പം പന്ത്രണ്ട് വർഷം ചെലവഴിച്ചിരുന്നു.
Didi Afuafi, 28, who was riding on a bus in American Samoa when the tsunami struck, described her experiences.
২৮ বছরের ডিডি আফুয়াফি, যিনি আমেরিকান সামোয়ার একটি বাসে চড়ে যাচ্ছিলেন যখন সুনামি আসে, তার অভিজ্ঞতা বর্ণনা করেন৷
28 वर्षीय दीदी अफुआफी ने अपने अनुभव साझा करते हुए कहा कि वे अमरीकी समोआ में एक बस में सवार थीं जब सुनामी आई।
സുനാമി ആഞ്ഞടിക്കുമ്പോൾ അമേരിക്കൻ സമോവയിൽ ഒരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ദിദി അഫുവാഫി (28) അവരുടെ അനുഭവങ്ങൾ വിവരിച്ചു.
Dragons leave about twenty eggs in empty nests made by birds called megapodes.
ড্রাগনেরা মেগাপড নামক পাখিদের তৈরি খালি বাসাতে প্রায় কুড়িটি ডিম রেখে যায়।
ड्रैगन मेगापोड नामक पक्षियों द्वारा बनाए गए खाली घोंसलों में लगभग बीस अंडे देती हैं।
മെഗാപോഡുകൾ എന്നറിയപ്പെടുന്ന പക്ഷികൾ നിർമ്മിച്ച ഒഴിഞ്ഞ കൂടുകളിൽ ഡ്രാഗണുകൾ ഏകദേശം ഇരുപത് മുട്ടകൾ ഇടുന്നു.
This may help them take better care of their children.
এটি তাদের বাচ্চাদের আরও ভালোভাবে যত্ন নিতে সাহায্য করতে পারে।
इससे उन्हें अपने बच्चों की बेहतर देखभाल करने में मदद मिल सकती है।
കുട്ടികളെ നന്നായി പരിപാലിക്കാൻ ഇത് അവരെ സഹായിച്ചേക്കാം.
You should have a well-thought out list before you head out the door.
দরজার বাইরে বেরোবার আগে আপনার কাছে একটি সুচিন্তিত তালিকা থাকা উচিত।
घर से निकलने के पहले, अपनी जरूरत की हर चीज की सूची बना लें।
വാതിലിനു പുറത്തേക്കു പോകുന്നതിനു മുമ്പ് നന്നായി ചിന്തിച്ച ഒരു ലിസ്റ്റ് ഉണ്ടാകണം.
Transfer limit can be increased by paying for additional bandwidth.
অতিরিক্ত ব্যান্ডউইথের জন্য অর্থ প্রদান করে ট্রান্সফার লিমিট বাড়ানো যেতে পারে।
अतिरिक्त बैंडविथ के लिए भुगतान करके हस्तांतरण सीमा बढ़ाई जा सकती है।
അധിക ബാൻഡ്‌വിഡ്‌ത്തിന് പണമടച്ച് ട്രാൻസ്ഫർ പരിധി വർദ്ധിപ്പിക്കാം.
The album was put into the Grammy Hall of Fame in 2013.
অ্যালবামটি ২০১৩ সালে গ্র্যামি হল অফ ফেমে স্থান পায়।
एल्बम को 2013 के ग्रैमी हॉल ऑफ फ़ेम में शामिल किया गया था।
2013-ൽ ആ ആല്‍ബം ഗ്രാമി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.
This means that it became powerful without human guidance.
যার অর্থ হচ্ছে, এটি শক্তিশালী হয়ে উঠেছে মানুষের নির্দেশনা ছাড়াই।
इसका मतलब है कि यह मानवीय मार्गदर्शन के बिना ताकतवर बन गया।
മാനുഷിക മാർഗനിർദേശമില്ലാതെ അത് ശക്തി പ്രാപിച്ചു എന്നാണ് ഇതിനർത്ഥം.
Then he held several curacies in Hampshire and Wiltshire, including Selborne.
তারপর তিনি সেলবর্ন সহ হ্যাম্পশায়ার এবং উইল্টশায়ারে বেশ কয়েকটি যাজকবৃত্তি করেন।
फिर वे सेलबोर्न सहित हैम्पशर और विल्टशर में कई सहायक पादरी पदों पर रहे।
തുടർന്ന് സെൽബോൺ ഉൾപ്പെടെ ഹാംഷെയറിലും വിൽറ്റ്ഷെയറിലും അദ്ദേഹം നിരവധി ഉപയോജകപദവികൾ വഹിച്ചു.
Bharti comes out and immediately remembers his childhood when he would chase the maid wearing a similar mask.
ভারতী বেরিয়ে এলে সঙ্গে সঙ্গে তার ছেলেবেলার কথা মনে পড়ে যায় যখন তিনি একই ধরনের মুখোশ পরে গৃহকর্মীকে তাড়া করতেন।
भारती बाहर आती है और उसे तुरंत उसका बचपन याद आ जाता है, जब वह इसी तरह का नकाब पहनकर नौकरानी को दौड़ाया करता था।
ഭാരതി പുറത്തുവരികയും ഉടൻതന്നെ അതുപോലൊരു മുഖംമൂടി ധരിച്ച് വേലക്കാരിയെ ഓടിച്ചിരുന്ന അവൻ്റെ കുട്ടിക്കാലം ഓർമ്മിക്കുകയും ചെയ്യുന്നു.
You can also choose a semi-automated system, where you select which advice and investments you want to follow and which you want to pass on.
আপনি একটি আধা-স্বয়ংক্রিয় ব্যবস্থাও বেছে নিতে পারেন, যেখানে আপনি কোন পরামর্শ এবং বিনিয়োগ অনুসরণ করতে চান এবং কোনগুলি প্রেরণ করতে চান তা নির্বাচন করতে পারেন।
आप एक अर्द्ध-स्वचालित प्रणाली भी चुन सकते हैं, जहाँ आप छाँट सकते हैं कि आप कौन-सी निवेश सलाह का पालन करना चाहते हैं और किसे छोड़ कर आगे बढ़ना चाहते हैं।
ഏത് ഉപദേശവും നിക്ഷേപവും പിന്തുടരണമെന്നും ഏത് ഒഴിവാക്കണമെന്നും നിങ്ങൾ തിരഞ്ഞെടുക്കുന്ന സെമി ഓട്ടോമേറ്റഡ് ആയ ഒരു സംവിധാനവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
By this time, the baby's chance of survival is as good as at full term.
এই সময়ের মধ্যে, শিশুর বেঁচে থাকার সম্ভাবনা পূর্ণ মেয়াদের মতোই ইতিবাচক।
इस समय तक बच्चे के जीवित रहने की संभावना पूर्ण अवधि पूरे किए बच्चे के समान ही हो जाती है।
ഈ സമയത്ത്, കുഞ്ഞിന്‍റെ അതിജീവനത്തിനുള്ള സാധ്യത പൂർണ്ണ കാലയളവിലെന്നപോലെ മികച്ചതാണ്.
Real Madrid is banned from signing new players till 2018, due to signing under-age players.
অপ্রাপ্তবয়স্ক খেলোয়াড়দের সঙ্গে চুক্তি করার কারণে ২০১৮ পর্যন্ত রিয়াল মাদ্রিদ নতুন খেলোয়াড়ের সঙ্গে চুক্তিবদ্ধ হওয়া থেকে নিষিদ্ধ।
रियाल मैड्रिड को कम उम्र के खिलाड़ियों को अनुबंधित करने के चलते 2018 तक नए खिलाड़ियों को अनुबंधित करने पर प्रतिबंध लगा दिया गया है।
പ്രായപൂർത്തിയാകാത്ത കളിക്കാരുമായി കരാർ ഒപ്പിട്ടതിനാൽ റയൽ മാഡ്രിഡിന് 2018 വരെ പുതിയ കളിക്കാരുമായി കരാറിൽ ഏർപ്പെടുന്നതിന് വിലക്കുണ്ട്.
I am very glad that the manager said she would let the models wear the dresses I made in this week's show.
ম্যানেজার বলেছিলেন এই সপ্তাহের শোতে আমার তৈরি পোশাক মডেলদের পরতে দেবেন, এতে আমি দারুণ খুশি।
पता है, मैनेजर इस सप्ताह के शो में मॉडलों को मेरे बनाए हुए कपड़े पहनने देंगी। मेरी खुशी का ठिकाना नहीं है!
ഓ, ഈ ആഴ്ചത്തെ ഷോയിൽ ഞാൻ ഉണ്ടാക്കിയ വസ്ത്രങ്ങളാണ് മോഡലുകൾ ധരിക്കാൻ പോണതെന്നു മാനേജർ പറഞ്ഞു.
I am ecstatic that my real estate property has appreciated significantly in value over the last 2 decades.
গত ২ দশকে আমার স্থাবর সম্পত্তির মূল্য উল্লেখযোগ্যভাবে বেড়ে যাওয়ায় আমি এখন হাওয়ায় ভাসছি।
मुझे बेहद खुशी है कि पिछले 2 दशकों में मेरी अचल संपत्ति के मूल्य में काफी वृद्धि हुई है।
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എന്‍റെ റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെ മൂല്യം നല്ലവണ്ണം കൂടി.
For Angaaray, Rajesh Khanna asked director Rajesh Sethi to go to Salim Khan and rework on the script he had.
'অঙ্গার'-এর জন্য, রাজেশ খান্না পরিচালক রাজেশ শেঠিকে সেলিম খানের কাছে গিয়ে তাঁর কাছে থাকা চিত্রনাট্যের উপর পুনরায় কাজ করতে বলেন।
अंगारे के लिए राजेश खन्ना ने निर्देशक राजेश सेठी को सलीम खान के पास जाने और उनसे पटकथा को सुधरवाने के लिए कहा।
കയ്യിലുള്ള അംഗാരേയുടെ തിരക്കഥയുമായി സലീം ഖാൻ്റെ അടുത്തേക്ക് പോകുവാനും പുനർരചന നടത്തുവാനും രാജേഷ് ഖന്ന സംവിധായകനായ രാജേഷ് സേത്തിയോട് ആവശ്യപ്പെട്ടു.
The boundaries of the kingdom changed over the centuries.
রাজ্যের সীমানা শতাব্দীর পর শতাব্দী ধরে পরিবর্তিত হয়েছে।
सदियों से राज्य की सीमाएँ बदलती रही हैं।
രാജ്യത്തിൻ്റെ അതിർത്തികൾ നൂറ്റാണ്ടുകളിലൂടെ മാറിക്കൊണ്ടിരുന്നു.
McDonald died in Tallahassee, Florida on June 24, 2017, aged 93.
ম্যাকডোনাল্ড ২০১৭ সালের ২৪শে জুন ফ্লোরিডার তালাহাসিতে ৯৩ বছর বয়সে মারা যান।
मैकडॉनल्ड का निधन 24 जून, 2017 को 93 वर्ष की आयु में फ्लोरिडा के टैलाहासी में हुआ।
മക്ഡൊണാൾഡ് 93ാം വയസ്സിൽ 2017 ജൂൺ 24 ന് ഫ്ലോറിഡയിലെ തല്ലഹസ്സിയിൽ അന്തരിച്ചു.
The British administration enforced the rupee as the currency for economic activity and a system of structured tribal government that was very different than historic social governance practices.
ব্রিটিশ প্রশাসন অর্থনৈতিক কর্মকাণ্ডের জন্য মুদ্রা হিসাবে রুপিকে প্রয়োগ করে এবং একটি কাঠামোবদ্ধ উপজাতীয় সরকারের ব্যবস্থা করে যা ঐতিহাসিক সামাজিক শাসনের অনুশীলনের থেকে খুব আলাদা ছিল।
ब्रिटिश प्रशासन ने रुपये को आर्थिक क्रियाकलाप की मुद्रा और संरचित आदिवासी सरकार की एक प्रणाली को लागू किया जो ऐतिहासिक सामाजिक शासन प्रथाओं से बहुत अलग थी।
സാമ്പത്തികപ്രവർത്തനത്തിനുള്ള നാണയമായി രൂപയും, ചരിത്രപരമായ സാമൂഹികഭരണരീതികളേക്കാൾ വളരെ വ്യത്യസ്തമായ ഒരു സുഘടിതഗോത്രഭരണസംവിധാനവും ബ്രിട്ടീഷ് ഭരണകൂടം ശക്തിയോടെ നടപ്പിലാക്കി.
Coincidentally, that day happened to be the 28th birthday of Kho's younger sister Kho Jumai.
ঘটনাচক্রে সেদিন খো-এর ছোট বোন খো-জুমাইয়ের ২৮তম জন্মদিন ছিল।
संयोग से उस दिन खो की छोटी बहन खो जुमाई का 28वां जन्मदिन था।
ആകസ്മികമായി, അന്നേ ദിവസം ഖോയുടെ ഇളയ സഹോദരിയായ ഖോ ജുമായിയുടെ 28-ാം ജന്മദിനമായിരുന്നു.
In order to structure your business and set prices, observe other successful essential oil businesses online or in your area.
আপনার ব্যবসার গঠন এবং মূল্য নির্ধারণ করতে, অনলাইনে অথবা আপনার এলাকায় অন্যান্য সফল সুগন্ধী তেল ব্যবসাগুলি পর্যবেক্ষণ করুন।
अपने व्यवसाय को बनाने और मूल्य निर्धारित करने के लिए, ऑनलाइन या अपने क्षेत्र में अन्य प्राकृतिक सुगंधित तेल के व्यवसायों को देखें।
നിങ്ങളുടെ ബിസിനസ്സ് രൂപപ്പെടുത്തുന്നതിനും വില നിശ്ചയിക്കുന്നതിനും, ഓൺലൈനിലോ നിങ്ങളുടെ പ്രദേശത്തോ മറ്റ് വിജയകരമായ സുഗന്ധ എണ്ണ ബിസിനസുകൾ നിരീക്ഷിക്കുക.
After independence in 1991, it took some years before organised bandy formed again, but Ukrainian champions have been named annually since 2012.
১৯৯১ সালে স্বাধীনতার পর, আবার সংগঠিত ব্যাণ্ডি গঠন করতে কয়েক বছর লেগেছিল, কিন্তু ২০১২ সাল থেকে প্রতি বছর ইউক্রেনীয় চ্যাম্পিয়নদের নাম ঘোষণা করা হয়।
1991 में स्वतंत्रता के बाद, फिर से संगठित बैंडी के गठन में कुछ साल लग गए, लेकिन 2012 से यूक्रेन के चैंपियन वार्षिक रूप से नामित किए जाते हैं।
1991-ല്‍ സ്വാതന്ത്ര്യത്തിന് ശേഷം, വീണ്ടും സംഘടിതമായ ബാന്‍ഡി രൂപീകൃതമാകാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുത്തെങ്കിലും 2012 മുതല്‍ എല്ലാ വര്‍ഷവും യുക്രെയ്‌നിയന്‍ ചാമ്പ്യന്‍മാരെ പ്രഖ്യാപിച്ചിട്ടുണ്ട്.
The background is a red color, with the font color being white.
লাল রঙের মধ্যে সাদা রং দিয়ে লেখা থাকে।
पृष्ठभूमि का रंग लाल है और अक्षर का रंग सफ़ेद है।
പശ്ചാത്തലം ചുവപ്പുനിറവും അക്ഷരങ്ങളുടെ നിറം വെളുപ്പുമാണ്‌.
A system called solfege has been used by musicians ever since the Renaissance.
সোলফেজ নামে একটি পদ্ধতি নবজাগরণের সময় থেকেই সঙ্গীতশিল্পীদের দ্বারা ব্যবহৃত হয়ে আসছে।
सोल्फेज नामक एक प्रणाली का उपयोग संगीतकारों द्वारा पुनर्जागरण के बाद से किया जा रहा है।
നവോത്ഥാനകാലം മുതൽ സംഗീതജ്ഞർ സോൾഫെജ് എന്ന ഒരു സംവിധാനം ഉപയോഗിക്കുന്നുണ്ട് .
Pertussis is caused by the bacterium Bordetella pertussis.
হুপিং কাশি বর্ডেটেল্লা পারটুসিস নামের একটি জীবাণুর কারণে হয়।
जीवाणु बॉर्डेटेला पर्टुसिस के कारण काली खाँसी होती है।
ബോർഡെറ്റെല്ല പെർട്യൂസിസ് എന്ന ബാക്ടീരിയ മൂലമാണ് പെർട്യൂസിസ് ഉണ്ടാകുന്നത്.
Thus, the Malavas may have been Maitraka vassals or independent rulers before they accepted Pulakeshin's suzerainty.
সুতরাং, পুলকেশীর আনুগত্য গ্রহণের আগে মালবরা সম্ভবত মৈত্রক সামন্ত বা স্বাধীন শাসক ছিলেন।
इसलिए मुमकिन है कि पुलकेशी के अधिराज्य को स्वीकार करने से पहले मालवा मैत्रक के जागीरदार थे या स्वतंत्र शासक थे।
അതിനാൽ, പുലകേശിൻ്റെ ആധിപത്യം സ്വീകരിക്കുന്നതിനുമുമ്പ്, മാളവർ മൈത്രകസാമന്തന്മാരോ സ്വതന്ത്രഭരണാധികാരികളോ ആയിരുന്നിരിക്കാം.
Nagaland is home to 396 species of orchids, belonging to 92 genera of which 54 having horticultural and medicinal economic importance.
নাগাল্যাণ্ড ৯২টি প্রজন্মের ৩৯৬টি প্রজাতির অর্কিডের আবাসস্থল যার মধ্যে ৫৪টির উদ্যানগত ও ঔষধ সম্বন্ধীয় অর্থনৈতিক গুরুত্ব রয়েছে।
नागालैंड ऑर्किड की 396 प्रजातियों का घर है, जो 92 प्रजातियों से संबंधित हैं, जिनमें से 54 का औद्यानिक और औषधीय आर्थिक महत्व है।
നാഗാലാൻഡിലുള്ള 92 ജനുസ്സുകളിൽ പെട്ട 396 ഇനം ഓർക്കിഡുകളിൽ 54 എണ്ണം ഉദ്യാനവിജ്ഞാനപരവും ഔഷധീയ സാമ്പത്തികപരവുമായ പ്രാധാന്യമുള്ളവയാണ്.
Police indicated that he had taken his own life.
পুলিশ ইঙ্গিত করে যে সে নিজেই নিজের প্রাণ নিয়েছে।
पुलिस ने बताया कि उसने खुद अपनी जान ले ली है।
അയാൾ ജീവനൊടുക്കിയതാണെന്നാണ് പോലീസ് നൽകുന്ന സൂചന.
The Catholic Portuguese arrived around 1498, but were expelled by 1545.
১৪৯৮ খ্রিষ্টাব্দ নাগাদ ক্যাথলিক পর্তুগিজরা এসে পৌঁছায়, কিন্তু ১৫৪৫ খ্রিষ্টাব্দের মধ্যে তারা বহিষ্কৃত হয়।
कैथोलिक पुर्तगाली 1498 के आसपास पहुंचे, लेकिन 1545 तक उन्हें निष्कासित कर दिया गया।
1498ഓടെ കത്തോലിക്കാ പോർച്ചുഗീസുകാർ എത്തിയെങ്കിലും 1545ഓടെ അവരെ നാടുകടത്തി.
Ankur Arora Murder Case is a 2013 Indian Hindi medical thriller film directed by Suhail Tatari and written and produced by Vikram Bhatt.
অঙ্কুর অরোরা হত্যা মামলা ২০১৩ সালের একটি হিন্দি ভারতীয় মেডিকেল থ্রিলার চলচ্চিত্র যা সুহেল তাতারি পরিচালিত এবং বিক্রম ভাট রচিত ও প্রযোজিত।
अंकुर अरोड़ा मर्डर केस 2013 की एक भारतीय हिंदी चिकित्सीय रोमांचक फिल्म है जिसका निर्देशन सुहैल तातरी ने किया है और जो विक्रम भट्ट द्वारा लिखित और निर्मित है।
സുഹൈൽ തത്താരി സംവിധാനം ചെയ്ത് വിക്രം ഭട്ട് രചനയും നിർമ്മാണവും നിർവ്വഹിച്ച 2013ലെ ഒരു ഇന്ത്യൻ ഹിന്ദി മെഡിക്കൽ ത്രില്ലർ ചിത്രമാണ് അങ്കുർ അറോറ മർഡർ കേസ്.
Rainfall in the winter provides relief to the farmers as some of the winter crops in the region of Shivalik Hills are entirely dependent on this rainfall.
শীতকালে বৃষ্টিপাত কৃষকদের স্বস্তি দেয় কারণ শিবালিক পাহাড় অঞ্চলে শীতকালীন কিছু ফসল সম্পূর্ণরূপে এই বৃষ্টিপাতের উপর নির্ভরশীল।
सर्दियों में बारिश से किसानों को राहत मिलती है क्योंकि शिवालिक पहाड़ियों के क्षेत्र में कुछ शीतकालीन फसलें पूरी तरह से इस वर्षा पर निर्भर हैं।
ശിവാലിക് കുന്നുകളിലെ ശൈത്യകാല വിളകളിൽ ചിലത് പൂർണ്ണമായും ഈ മഴയെ ആശ്രയിച്ചിരിക്കുന്നതിനാൽ ശൈത്യകാലത്തെ മഴ കർഷകർക്ക് ആശ്വാസം നൽകുന്നു.
I was left openmouthed when the little Japanese boy bowed to me after I stopped to let him cross the road
একটা ছোট্ট জাপানি ছেলেকে আগে রাস্তা পার হতে দেওয়ার জন্য থামতেই, সে আমাকে কুর্নিশ করল দেখে আমি তো হাঁ!
मेरा तो मुंह हैरानी से खुला का खुला रह गया, जब उस छोटे-से जापानी लड़के ने अपना सिर झुकाकर मुझे शुक्रिया कहा, मैं तो बस उसे सड़क पार करने देने के लिए रुक भर गया था।
ജാപ്പനീസ് പയ്യന് റോഡ് ക്രോസ് ചെയ്യാൻ നിർത്തിക്കൊടുത്തപ്പോള്‍ അവന്‍ എന്നെ വണങ്ങിയത് കണ്ട് ഞാൻ അന്തം വിട്ടുപോയി.
If there is no bad intent, in general, there is also no punishment.
কোনও খারাপ উদ্দেশ্য না থাকলে, সাধারণত, কোন শাস্তিও থাকে না।
अगर कोई बुरा इरादा नहीं है, तो सामान्य रूप से कोई सजा भी नहीं है।
മോശം ഉദ്ദേശ്യം ഇല്ലെങ്കിൽ, പൊതുവേ, ശിക്ഷയും ഇല്ല.
The widespread tradition of celebrating Krishna in these regions is credited to the efforts and teachings of 15th and 16th-century Sankardeva and Chaitanya Mahaprabhu.
এই অঞ্চলে কৃষ্ণ উদযাপনের ব্যাপক ঐতিহ্য ১৫শ ও ১৬শ শতাব্দীর শঙ্করদেব ও চৈতন্য মহাপ্রভুর প্রচেষ্টা এবং শিক্ষার জন্য কৃতিত্বপূর্ণ।
इन क्षेत्रों में कृष्णोत्सव मनाने की व्यापक परंपरा का श्रेय 15वीं और 16वीं शताब्दी के शंकरदेव और चैतन्य महाप्रभु के प्रयासों और शिक्षाओं को दिया जाता है।
ഈ പ്രദേശങ്ങളിൽ കൃഷ്ണാരാധനയുടെ വ്യാപകപാരമ്പര്യം പതിനഞ്ചാം നൂറ്റാണ്ടിലെയും പതിനാറാം നൂറ്റാണ്ടിലെയും ശങ്കർദേവന്‍റെയും ചൈതന്യ മഹാപ്രഭുവിന്‍റെയും ശ്രമങ്ങളുടേയും പഠിപ്പിക്കലുകളുടേയും ഫലമാണ്.
The total recoveries stand at 3,143, with 14 deaths.
সুস্থ হয়েছেন ৩,১৪৩ জন এবং ১৪ জনের মৃত্যু হয়েছে।
14 मृत्युओं के साथ ठीक होने वालों की कुल संख्या 3,143 है।
14 മരണങ്ങളോടെ, സുഖം പ്രാപിച്ചവരുടെ ആകെ സംഖ്യ 3,143 ആണ്.
He was 46 and would have turned 47 a week after his death.
তাঁর ৪৬ বছর বয়স হয়েছিল এবং মৃত্যুর এক সপ্তাহ পর তিনি ৪৭ বছরের হতেন।
वे 46 वर्ष के थे और अपनी मृत्यु के एक सप्ताह बाद 47 वर्ष के हो गए होते।
46 വയസ്സുണ്ടായിരുന്ന അദ്ദേഹത്തിന് മരിച്ച് ഒരാഴ്ചയ്ക്ക് ശേഷം 47 വയസ്സ് തികയുമായിരുന്നു.
Sen points to a number of social and economic factors, such as declining wages, unemployment, rising food prices, and poor food-distribution, which led to starvation.
সেন বেশ কয়েকটি সামাজিক ও অর্থনৈতিক কারণের দিকে ইঙ্গিত করেছেন, যেমন মজুরি হ্রাস, বেকারত্ব, ক্রমবর্ধমান খাদ্য মূল্যবৃদ্ধি এবং ত্রুটিপূর্ণ খাদ্য বণ্টন, যা অনাহার সৃষ্টি করেছিল।
सेन कई सामाजिक और आर्थिक कारकों की ओर इशारा करते हैं, जैसे कि मजदूरी में गिरावट, बेरोजगारी, खाद्य पदार्थों की बढ़ती कीमतें, और खराब खाद्य-वितरण, जिसके कारण भुखमरी आई।
കുറയുന്ന വേതനം, തൊഴിലില്ലായ്മ, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, മോശം ഭക്ഷ്യവിതരണം തുടങ്ങി പട്ടിണിയിലേക്ക് നയിച്ച നിരവധി സാമൂഹികസാമ്പത്തികഘടകങ്ങൾ സെൻ ചൂണ്ടിക്കാട്ടുന്നു.
I'm so happy to watch this movie. This movie has my favorite cast of actors.
এই সিনেমাটা দেখার জন্য আমি খুবই খুশি। ছবিটাতে আমার প্রিয় অভিনেতারা সবাই রয়েছে্ন।
इस फिल्म को देखकर मैं बहुत खुश हूँ। इसमें मेरे पसंदीदा कलाकार हैं।
ഈ സിനിമ കാണുമ്പോ എനിക്ക് ഭയങ്കര സന്തോഷാ. ഈ സിനിമയിൽ എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ആക്ടേഴ്‌സ് ഉണ്ട്.
As a holy place, along with a stream passing on the granite bed, it has given some visitors a feeling of peace.
একটি পবিত্র স্থান হিসাবে, গ্রানাইট বেদীর উপর দিয়ে প্রবাহিত একটি জলপ্রবাহ সহ, এটি কিছু দর্শনার্থীকে শান্তির অনুভূতি দিয়েছে।
एक पवित्र स्थान के रूप में, ग्रेनाइट के तल पर गुजरने वाली एक धारा के साथ, इसने कुछ आगंतुकों को शांति का एहसास दिलाया है।
ഗ്രാനൈറ്റ് തടത്തിലൂടെ ഒഴുകുന്ന ഒരു അരുവിയോടു ചേര്‍ന്ന ഒരു വിശുദ്ധ സ്ഥലം എന്ന നിലയിൽ ഇത് ചില സന്ദർശകർക്ക് സമാധാനം നൽകുന്നു
He is regarded as one of the greatest goalkeepers of all time.
সর্বকালের অন্যতম সেরা গোলরক্ষক হিসাবে বিবেচিত হন তিনি।
उन्हें सर्वकालिक महान गोलकीपरों में से एक माना जाता है।
എക്കാലത്തെയും ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.
She walks away with a confident smile on her face.
এক আত্মবিশ্বাসী হাসি নিয়ে সে সেখান থেকে চলে যায়।
वह अपने चेहरे पर आत्मविश्वास भरी मुस्कान के साथ वहाँ से चली जाती है।
ആത്മവിശ്വാസം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവൾ നടന്നുനീങ്ങുന്നു.
In the province of Quebec, "employers can choose to give the day off either on Good Friday or Easter Monday."
কিউবেক প্রদেশে "নিয়োগকর্তারা গুড ফ্রাইডে বা ইস্টার সোমবারের মধ্যে তাঁদের পছন্দমতো যেকোনো একদিন ছুটি দিতে পারেন।"
क्यूबेक प्रांत में, "नियोक्ता गुड फ्राइडे या ईस्टर सोमवार को छुट्टी देना चुन सकते हैं।"
ക്യൂബെക്ക് പ്രവിശ്യയിൽ, "തൊഴിലുടമകൾക്ക് ദുഃഖവെള്ളിയാഴ്ചയോ ഈസ്റ്റർ തിങ്കളാഴ്ചയോ അവധി നൽകാൻ തിരഞ്ഞെടുക്കാം."
Ultraviolet light can cause burns to skin and cataracts in the eyes.
অতিবেগুনী রশ্মির কারণে ত্বক পুড়ে যেতে পারে এবং চোখে ছানি পড়তে পারে।
पराबैंगनी प्रकाश त्वचा में जलन और आँखों में मोतियाबिंद का कारण बन सकता है।
അൾട്രാവയലറ്റ് വെളിച്ചം ചർമ്മത്തിൽ പൊള്ളലിനും കണ്ണുകളിൽ തിമിരത്തിനും കാരണമാകും.
According to Dabir, this was the main cause of misunderstanding between Alauddin and his first wife.
দাবীরের মতে এটাই ছিল আলাউদ্দিন ও তাঁর প্রথম স্ত্রীর মধ্যে ভুল বোঝাবুঝির প্রধান কারণ।
दबीर के अनुसार, यह अलाउद्दीन और उनकी पहली पत्नी के बीच गलतफहमी का मुख्य कारण था।
ദബീറിൻ്റെ അഭിപ്രായത്തിൽ, ഇതായിരുന്നു അലാവുദ്ദീനും അദ്ദേഹത്തിൻ്റെ ആദ്യഭാര്യയും തമ്മിലുള്ള തെറ്റിദ്ധാരണയ്ക്ക് പ്രധാനകാരണം .
In Nepal, Raksha Bandhan is referred to as Janai Purnima or Rishitarpani and involves a sacred thread ceremony.
নেপালে, রক্ষা বন্ধনকে জনাই পূর্ণিমা বা ঋষিতরপনি হিসাবে উল্লেখ করা হয় এবং এটি একটি পবিত্র সুতা অনুষ্ঠানের সঙ্গে জড়িত।
नेपाल में, रक्षा बंधन को जनई पूर्णिमा या ऋषितर्पणी के रूप में जाना जाता है और इसमें एक पवित्र धागा वाला समारोह शामिल होता है।
നേപ്പാളിൽ ജനായി പൂർണിമ അല്ലെങ്കിൽ ഋഷിതാർപാനി എന്ന് വിളിക്കുന്ന രക്ഷാബന്ധനില്‍ ഒരു വിശുദ്ധ നൂൽ ചടങ്ങ് ഉൾപ്പെടുന്നു.
The passage is covered with banners and gates decorated with flags and flowers, for this special occasion.
এই বিশেষ উপলক্ষ্যের জন্য উত্তরণটি ব্যানার দিয়ে ঢাকা হয় এবং পতাকা ও ফুল দিয়ে প্রবেশদ্বারগুলি সাজানো হয়।
इस विशेष अवसर के लिए रास्ते बैनरों से पटे रहते हैं और द्वार फूलों और झंडों से सजे रहते हैं।
ഈ പ്രത്യേക അവസരത്തിനായി കൊടികളും പൂക്കളും കൊണ്ട് അലങ്കരിച്ച ബാനറുകളും കവാടങ്ങളും കൊണ്ട് വഴി നിറഞ്ഞിരിക്കുന്നു.
AeronautX Luftfahrtschule AeronautX Luftfahrtschule is a flight school located in Linz, Austria.
এ্যারোনটএক্স লুফৎহার্ৎশুলে: এ্যারোনটএক্স লুফৎহার্ৎশুলে অস্ট্রিয়ার লিঞ্জে অবস্থিত একটি ফ্লাইট স্কুল।
एयरोनॉटएक्स लूफ़्टफ़ाहर्टशूले: एयरोनॉटएक्स लूफ़्टफ़ाहर्टशूले ऑस्ट्रिया के लिंज़ में स्थित एक उड़ान विद्यालय है।
എയ്റോനോട് എക്സ് ലുഫ്ട്ഫാഹ്ര്ടസ്ച്ചുലെ: എയ്റോനോട് എക്സ് ലുഫ്ട്ഫാഹ്ര്ടസ്ച്ചുലെ ഓസ്ട്രിയയിലെ ലിൻസിൽ സ്ഥിതി ചെയ്യുന്ന ഒരു ഫ്ലൈറ്റ് സ്കൂളാണ്.
They were represented by disgraced and deceased Green Lanterns Kentor and Laira Omoto.
অপমানিত ও মৃত গ্রিন ল্যান্টার্ন কেনটর ও লায়রা ওমোটো তাদের প্রতিনিধিত্ব করেছিল।
उनका प्रतिनिधित्व अपमानित और मृत हरित लालटेन केंटोर और लैरा ओमोटो द्वारा किया गया था।
അവരെ പ്രതിനിധീകരിച്ചത് അപമാനിതരും മരിച്ചവരുമായ ഗ്രീൻ ലാന്‍റേണ്‍ കെന്‍ററും ലൈറ ഒമോട്ടോയുമാണ്.
Consider sharing your dissatisfaction with the company's customer service on their social media page.
কোম্পানিটির গ্রাহক সেবার প্রতি আপনার অসন্তোষ তাদের সোশ্যাল মিডিয়া পেজে শেয়ার করার কথা বিবেচনা করুন।
कंपनी की ग्राहक सेवा के बारे में अपने असंतोष को उनके सोशल मीडिया पृष्ठ पर साझा करने पर विचार करें।
കമ്പനിയുടെ ഉപഭോക്തൃ സേവനത്തോടുള്ള നിങ്ങളുടെ അതൃപ്തി അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവയ്ക്കുന്നതിനെ കുറിച്ച് പരിഗണിക്കുക.
Human immune response to the scrub typhus pathogen, Orientia tsutsugamushi, appears to provide a beneficial effect against HIV infection progress, negatively influencing the virus replication process.
ঝোপ টাইফাসের রোগসংক্রামক জীবাণুটির প্রতি মানুষের অনাক্রম্য প্রতিক্রিয়া, ওরিয়েনশিয়া সুৎসুগামুশি, এইচআইভি সংক্রমণের অগ্রগতির বিরুদ্ধে উপকারী প্রভাব প্রদান করে ভাইরাসের প্রতিরূপ সৃষ্টির প্রক্রিয়াটিকে নেতিবাচকভাবে প্রভাবিত করতে দেখা গেছে।
स्क्रब टाइफस रोगजनक, ओरिएंटिया त्सुत्सुगामुशी के लिए मानव प्रतिरक्षा प्रतिक्रिया एच.आई.वी. संक्रमण की प्रगति के प्रति एक लाभकारी प्रभाव प्रदान करती है, जो जीवाणु प्रतिकृति प्रक्रिया को नकारात्मक रूप से प्रभावित करती है।
സ്‌ക്രബ് ടൈഫസ് രോഗകാരിയായ ഓറിയൻഷ്യ സുസുഗമുഷിയോടുള്ള മനുഷ്യൻ്റെ രോഗപ്രതിരോധ പ്രതികരണം, വൈറസ് റെപ്ലിക്കേഷൻ പ്രക്രിയയെ പ്രതികൂലമായി ബാധിച്ചുകൊണ്ട്‌ എച്ച്ഐവി അണുബാധയുടെ പുരോഗതിക്കെതിരെ ഗുണകരമായ പ്രഭാവം നൽകുന്നതായി കാണപ്പെടുന്നു,
The local derby saw four yellow cards and at least 25 fouls.
স্থানীয় ডার্বিতে চারটি হলুদ কার্ড দেখানো এবং অন্ততপক্ষে ২৫টি ফাউল হয়।
स्थानीय डर्बी ने चार पीले कार्ड देखे और कम से कम 25 फाउल किए।
പ്രാദേശിക ഡെർബിയിൽ നാല് മഞ്ഞക്കാർഡുകളും കുറഞ്ഞത് 25 ഫൗളുകളും ഉണ്ടായി.
In fact, syphilis has been a serious health problem throughout all of history.
প্রকৃতপক্ষে, সারা ইতিহাস জুড়ে সিফিলিস একটি গুরুতর স্বাস্থ্য সমস্যা হয়ে আছে।
वास्तव में, पूरे इतिहास में आतशक एक गंभीर स्वास्थ्य समस्या रही है।
വാസ്തവത്തിൽ, ചരിത്രത്തിലുടനീളം ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സിഫിലിസ്.
A 30-minute time limit, consisting of 15-minute halves, was prescribed for a Newcomb ball match, which could be altered with an agreement between the teams before the game began.
১৫ মিনিটের অর্ধাংশ সমন্বিত ৩০ মিনিটের একটি সময়সীমা নির্ধারণ করা হয়েছিল নিউকম্ব বলের ম্যাচের জন্য, যেটা খেলা শুরুর পূর্বে উভয় দলের মধ্যে একটি চুক্তি স্বাক্ষরের মাধ্যমে পরিবর্তন করা যেতে পারে।
न्यूकॉम्ब बॉल मुक़ाबले के लिए 30 मिनट की समय सीमा निर्धारित की गई थी, जिसमें 15 मिनट के आधे-आधे हिस्से शामिल थे, जिसे खेल शुरू होने से पहले टीमों के बीच एक समझौते के साथ बदला जा सकता था।
ഒരു ന്യൂകോംബ് ബോൾ മത്സരത്തിന്, കളി ആരംഭിക്കുന്നതിന് മുമ്പ് ടീമുകൾ തമ്മിലുള്ള കരാറിലൂടെ മാറ്റാൻ കഴിയുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള പകുതികൾ അടങ്ങുന്ന 30 മിനിറ്റ് സമയ പരിധി നിർദ്ദേശിച്ചിരുന്നു.
The game, which was officially stopped with 7:30 left in the first period, was cancelled.
যে খেলাটি প্রথম পর্বে ৭ঃ৩০ মিনিট বাকিতে আনুষ্ঠানিকভাবে থামিয়ে দেওয়া হয়েছিল, তা বাতিল করে দেওয়া হয়।
वह खेल, जिसे आधिकारिक तौर पर पहली अवधि में 7.30 पर रोक दिया गया था, रद्द कर दिया गया था।
ആദ്യ പാദത്തിൽ 7:30 സമയം ബാക്കിയിരിക്കെ ഔദ്യോഗികമായി നിർത്തിവച്ച കളി റദ്ദാക്കി.
Madhureeta Mukherjee of Times of India gave it 2 stars.
'টাইমস অফ ইন্ডিয়া'-র মধুরিতা মুখার্জি এটিকে ২ স্টার দিয়েছেন।
टाइम्स ऑफ इंडिया की मधुरिता मुखर्जी ने इसे 2 सितारे दिए।
ടൈംസ് ഓഫ് ഇന്ത്യയുടെ മധുരീതാ മുഖർജി ചിത്രത്തിന് 2 സ്റ്റാറുകൾ നൽകി.
Before the appeal, Uchimura's score left Japan in fourth place with Britain taking silver and Ukraine taking bronze with 271.526 points.
আবেদনের আগে, উচিমুরার স্কোর জাপানকে চতুর্থ স্থান দেয়, এবং ব্রিটেনকে রৌপ্য ও ইউক্রেন ২৭১. ৫২৬ পয়েন্ট সহ ব্রোঞ্জ পদক এনে দেয়।
अपील से पहले, उचिमुरा के स्कोर ने जापान को चौथे स्थान पर ला दिया, जिसमें ब्रिटेन ने रजत और यूक्रेन ने 271.526 अंकों के साथ कांस्य पदक जीता।
അപ്പീലിന് മുമ്പ്, ബ്രിട്ടൻ വെള്ളിയും ഉക്രെയ്ൻ 271.526 പോയിന്റുമായി വെങ്കലവും നേടിയപ്പോൾ ഉച്ചിമുറയുടെ സ്കോർ ജപ്പാനെ നാലാം സ്ഥാനത്തായിരുന്നു എത്തിച്ചിരുന്നത്.
He was first married to Barbara Angel and they divorced in 1980.
তিনি প্রথমে বারবারা অ্যাঞ্জেলকে বিয়ে করেছিলেন এবং ১৯৮০ সালে তাঁদের বিবাহবিচ্ছেদ হয়।
उन्होंने पहले बारबरा एंजेल से शादी की थी और 1980 में उनका तलाक हो गया।
അദ്ദേഹം ആദ്യം ബാർബറ ഏഞ്ചലുമായി വിവാഹിതനാവുകയും 1980ൽ അവർ വിവാഹമോചനം നേടുകയും ചെയ്തു.
The islands are the northernmost of the Lakshadweep–Maldives–Chagos group of islands, which are the tops of a vast undersea mountain range, the Chagos-Lakshadweep Ridge.
দ্বীপগুলি সমুদ্রতলের এক বিস্তীর্ণ পর্বতশ্রেণী, চাগোস-লাক্ষাদ্বীপ শৈলশিরার চূড়া লাক্ষাদ্বীপ-মালদ্বীপ-চাগোস দ্বীপপুঞ্জের সবচেয়ে উত্তরে অবস্থিত।
ये द्वीप लक्षद्वीप-मालदीव-चागोस द्वीप समूह के सबसे उत्तरी भाग हैं जो एक बड़ी समुद्री पर्वत श्रेणी, चागोस-लक्षद्वीप पर्वत श्रेणी के शिखर हैं।
കടലിനടിയിലെ വിശാലമായ പർവതനിരയായ ചാഗോസ്-ലക്ഷദ്വീപ് മലന്തിട്ടയുടെ മുകളറ്റങ്ങളായ ലക്ഷദ്വീപ്-മാലദ്വീപ്-ചാഗോസ് ദ്വീപസംഘത്തിൻ്റെ ഏറ്റവും വടക്കേ അറ്റത്താണ് ഈ ദ്വീപുകൾ.
This large amount of wave energy, coupled with lack of silt flowing in from the Indus river (as mentioned above), has resulted in the formation of sand beaches.
এই বিপুল পরিমাণের তরঙ্গ শক্তি এবং সিন্ধু নদী (যেমন উপরে উল্লিখিত হয়েছে) থেকে পলির প্রবাহের অভাবের ফলে বালির সৈকত তৈরি হয়েছে।
तरंग ऊर्जा की इस बड़ी मात्रा के साथ-साथ सिंधु नदी से बहने वाली गाद की कमी (जैसा कि ऊपर उल्लेख किया गया है) के परिणामस्वरूप रेत वाले समुद्र तटों का निर्माण हुआ है।
ഈ വലിയ അളവിലുള്ള തിരമാലയുടെ ഊർജ്ജവും സിന്ധു നദിയിൽ നിന്ന് ഒഴുകുന്ന എക്കലിന്‍റെ അഭാവവും (മുകളിൽ സൂചിപ്പിച്ചതുപോലെ) മണൽ ബീച്ചുകളുടെ രൂപീകരണത്തിന് കാരണമായി.
The soundtrack is composed by Sawan Dutta & Rohan Rohan.
সাওয়ান দত্ত এবং রোহন রোহন এই চলচ্চিত্রের সঙ্গীত পরিচালনা করেছেন।
सावन दत्ता और रोहन रोहन ने साउंडट्रैक तैयार किया है।
സാവൻ ദത്തയും രോഹൻ രോഹനുമാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.
Stone sculptures dedicated to Durlabhaka have been excavated.
দুর্লভককে নিবেদিত পাথরের ভাস্কর্য খনন করা হয়েছে।
दुर्लभक को समर्पित पत्थर की मूर्तियाँ खुदाई में पाई गई हैं।
ദുർലഭകന് സമര്‍പ്പിച്ചിട്ടുള്ള ശിൽപങ്ങൾ ഉദ്ഖനനം ചെയ്തിട്ടുണ്ട്.
This may hurt the low part of the back.
এর ফলে পিঠের নিচের অংশে আঘাত লাগতে পারে।
इससे पीठ के निचले हिस्से में दर्द हो सकता है।
ഇത് ഇടുപ്പിന്‍റെ പിറകുവശത്തെ വേദനിപ്പിച്ചേക്കാം.
In 1982, he played double roles in the musical Satte Pe Satta and action drama Desh Premee which succeeded at the box office along with mega hits like action comedy Namak Halaal, action drama Khud-Daar and the critically acclaimed drama Bemisal.
১৯৮২ সালে তিনি সঙ্গীতধর্মী চলচ্চিত্র ‘সত্তে পে সত্তা’ এবং অ্যাকশন ড্রামা ‘দেশ প্রেমী’-তে দ্বৈত ভূমিকায় অভিনয় করেন, যা অ্যাকশন কমেডি ‘নমক হলাল’, অ্যাকশন ড্রামা ‘খুদদার’ এবং সমালোচকদের দ্বারা প্রশংসিত ছবি ‘বেমিসাল’-এর মতো মেগা হিট চলচ্চিত্রের পাশাপাশি বক্স অফিসে সাফল্য অর্জন করে।
1982 में, उन्होंने संगीतपूर्ण सत्ते पे सत्ता और एक्शन ड्रामा देश प्रेमी में दोहरी भूमिकाएं निभाई, जो एक्शन कॉमेडी नमक हलाल, एक्शन ड्रामा खुद्दार और समीक्षकों द्वारा प्रशंसित नाटक बेमिसाल के साथ बॉक्स ऑफिस पर सफल रही।
ആക്ഷൻ കോമഡിയായ നമക് ഹലാൽ, ആക്ഷൻ ഡ്രാമയായ ഖുദ് ദാർ, നിരൂപകപ്രശംസ നേടിയ നാടകീയ ചിത്രമായ ബേമിസാൽ എന്നീ വൻ വിജയങ്ങളായ ചിത്രങ്ങൾക്കൊപ്പം 1982ൽ പുറത്തിറങ്ങിയ സംഗീതചിത്രമായ സത്തേ പേ സത്താ, ആക്ഷൻ ഡ്രാമയായ ദേശ് പ്രേമി എന്നീ ചിത്രങ്ങളിൽ അദ്ദേഹം ഇരട്ടവേഷങ്ങൾ ചെയ്യുകയും അവയും ബോക്സോഫീസിൽ വിജയങ്ങളാവുകയും ചെയ്തു.
This often involves detailed facial make-up taking three to four hours to complete.
এর সঙ্গে অনেকসময় পুঙ্খানুপুঙ্খ মুখের সাজও যুক্ত থাকে, যা সম্পূর্ণ হতে তিন থেকে চার ঘন্টা সময় লাগে।
इसमें अक्सर चेहरे का विस्तृत सिंगार किया जाता है जिसे पूरा करने में तीन से चार घंटे लगते हैं।
പൂർത്തിയാക്കാൻ മൂന്നുനാലുമണിക്കൂറുകളെടുക്കുന്ന വിശദമായ മുഖച്ചമയങ്ങൾ ഇതിന് ആവശ്യമാണ്.
Weak atheism is all other forms of not believing in a god or gods.
দুর্বল নাস্তিকতা হল ঈশ্বর বা দেবতায় বিশ্বাস না করার অন্য সমস্ত রূপ।
ईश्वर या देवताओं में विश्वास न करने के अन्य सभी रूपों को कमज़ोर नास्तिकता कहा जाता है।
ഒരു ദൈവത്തിലോ ദൈവങ്ങളിലോ വിശ്വസിക്കാതിരിക്കുന്നതിന്‍റെ മറ്റെല്ലാ രൂപങ്ങളുമാണ് ദുർബല നിരീശ്വരവാദം.
The timekeeper then immediately interrupts the game by sounding an acoustic signal to stop the clock.
টাইমকিপার তখন সঙ্গে সঙ্গে ঘড়ি বন্ধ করার জন্য একটি অ্যাকোস্টিক সংকেত বাজিয়ে খেলায় বাধা দেয়।
इसके बाद टाइमकीपर घड़ी को रोकने के लिए ध्वनिक सिग्नल लगाकर खेल को तुरंत बाधित कर देता है।
ക്ലോക്ക് നിർത്താൻ ഒരു ശബ്ദ സിഗ്നൽ മുഴക്കി ടൈംകീപ്പർ ഉടൻ തന്നെ ഗെയിമിനെ തടസ്സപ്പെടുത്തുന്നു.
The highest point is the top of the hill Telecek on the western border of Prague, at 399m above sea level.
প্রাগের পশ্চিম সীমান্তে টেলিসেকের পর্বতশৃঙ্গ সমুদ্রপৃষ্ঠ থেকে ৩৯৯ মিটার উচ্চতায় অবস্থিত।
उच्चतम बिंदु समुद्र तल से 399 मीटर की ऊँचाई पर प्राग की पश्चिमी सीमा पर पहाड़ी टेलीसेक का शीर्ष है।
സമുദ്രനിരപ്പിൽ നിന്ന് 399 മീറ്റർ ഉയരത്തിൽ പ്രാഗിൻ്റെ പടിഞ്ഞാറൻ അതിർത്തിയിലെ ടെലസെക്ക് കുന്നിൻ്റെ ഉച്ചിയാണ് ഏറ്റവും ഉയരം കൂടിയ സ്ഥലം.
An example is getting a mortgage to buy a house or apartment.
একটি উদাহরণ হচ্ছে কোনো একটি বাড়ি বা অ্যাপার্টমেন্ট কেনার ক্ষেত্রে এখান থেকে বন্ধকী ঋণ পাওয়া।
एक घर या अपार्टमेंट ख़रीदने के लिए बैंक के पास कुछ गिरवी रखना एक उदाहरण है।
ഒരു വീടോ അപ്പാർട്ട്മെന്‍റോ വാങ്ങാൻ മോർട്ട്ഗേജ് ലഭിക്കുന്നത് ഒരു ഉദാഹരണമാണ്.
Because companies tend to stay private for longer than they did during the "secondary boom" from 2006 to 2013, stock options are more restricted.
যেহেতু সংস্থাগুলি ২০০৬ থেকে ২০১৩ সাল পর্যন্ত "অপ্রধান আকস্মিক বৃদ্ধির" সময়ের চেয়ে বেশি সময় ধরে বেসরকারি থাকার প্রবণতা দেখায়, তাই স্টকের বিকল্পগুলি আরও সীমাবদ্ধ।
चूँकि कम्पनियाँ 2006 से 2013 तक "द्वितीय उछाल" के दौरान की तुलना में अधिक समय तक निजी रहती हैं, इसलिए स्टॉक विकल्प कम हैं।
2006 മുതൽ 2013 വരെ സെക്കൻഡറി ബൂം സമയത്ത് ചെയ്തതിനേക്കാൾ കൂടുതൽ കാലം കമ്പനികൾ സ്വകാര്യത നിലനിർത്തുന്നതിനാൽ, സ്റ്റോക്ക് ഓപ്ഷനുകൾ കൂടുതൽ പരിമിതപ്പെടുത്തിയിരിക്കുന്നു.
This small waterfall adjoining the ice-cold Alaknanda River originates from the top of the hill and flows down where the Badrinath Temple is located.
বরফ-শীতল অলকানন্দা নদী সংলগ্ন এই ছোট জলপ্রপাতটি পাহাড়ের শীর্ষ থেকে উদ্ভূত হয় এবং বদ্রীনাথ মন্দির যেখানে অবস্থিত সেখান দিয়ে নেমে প্রবাহিত হয়।
बर्फ सी ठंडी अलकनंदा नदी से लगे इस छोटे से जलप्रपात का उद्गम पहाड़ी की चोटी में होता है और नीचे बद्रीनाथ मंदिर तक बहता है।
മഞ്ഞിന്‍തണുപ്പുള്ള അളകനന്ദ നദിയോട് ചേർന്നുള്ള ഈ ചെറിയ വെള്ളച്ചാട്ടം കുന്നിൻ മുകളിൽ നിന്ന് ഉത്ഭവിച്ച് താഴേക്ക് ഒഴുകുന്നത് ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്താണ്.
In 1993, the first WeerHaus branch in Switzerland was founded in Kindhausen.
১৯৩৩ সালে সুইৎজারল্যাণ্ডের প্রথম উইয়ারহাউস শাখা কাইন্ডহাউসেনে প্রতিষ্ঠিত হয়।
स्विट्जरलैंड में पहली वीरहाउस शाखा की स्थापना 1993 में किंडहाउसेन में की गई थी।
1993-ൽ സ്വിറ്റ്സർലൻഡിലെ ആദ്യത്തെ വീർഹൌസ് ബ്രാഞ്ച് കിൻഡ്ഹൌസെനിൽ സ്ഥാപിതമായി.
ATTC is situated at Bardang, Singtam, and CCCT at Chisopani, Namchi.
এ.টি.টি.সি বারডাং, সিংতাম-এ এবং সি.সি.সি.টি চিসোপানি, নামচিতে অবস্থিত।
ए.टी.टी.सी. बर्दांग, सिंगतम में स्थित है, और सी.सी.सी.टी. चिसोपानी, नामची में स्थित है।
എ. ടി. ടി. സി സിങ്താമിലെ ബർദാങ്ങിലും സി. സി. സി. ടി നാംചിയിലെ ചിസോപാനിയിലുമാണ് സ്ഥിതിചെയ്യുന്നത്.
I asked for 2 kg of potatoes but you gave me only one! Are you trying to cheat me?
আমি আপনাকে ২ কেজি আলু দিতে বলেছিলাম আর আপনি দিলেন মোটে এক কেজি! আপনি কি ঠকাতে চাইছেন নাকি আমাকে?
मैंने 2 किलो आलू माँगा लेकिन तुमने मुझे केवल एक ही दिया! क्या तुम मुझे धोखा देने की कोशिश कर रहे हो?
ഞാൻ 2 കിലോ ഉരുളക്കിഴങ്ങാണ് ചോദിച്ചത്, പക്ഷേ നിങ്ങൾ എനിക്ക് ആകെ ഒരു കിലോ മാത്രമാണ് തന്നത്! നിങ്ങൾ എന്നെ പറ്റിയ്ക്കാൻ നോക്കാണോ ?
He is married to Princess Eugenie, the niece of King Charles III.
তিনি রাজা তৃতীয় চার্লসের ভাগ্নি রাজকুমারী ইউজেনির সঙ্গে বিবাহবন্ধনে আবদ্ধ হয়েছেন।
उन्होंने राजा चार्ल्स तृतीय की भतीजी राजकुमारी यूजीन से शादी की है।
ചാൾസ് മൂന്നാമൻ രാജാവിൻ്റെ അനന്തരവളായ യൂജെനി രാജകുമാരിയുമായി അദ്ദേഹം വിവാഹിതനാണ്.
The duration and course of treatment may vary.
চিকিৎসার সময়সীমা ও গতিপথ ভিন্ন হতে পারে।
उपचार की अवधि और प्रक्रिया अलग-अलग हो सकते हैं।
ചികിത്സയുടെ കാലയളവും മാർഗവും വ്യത്യസ്തമായിരിക്കും.
Exercising can help you reduce stress, help you have a more positive outlook, and remove or reduce your focus on money.
ব্যায়াম মানসিক চাপ কমাতে সাহায্য করে, ইতিবাচক দৃষ্টিভঙ্গি বজায় রাখতে সাহায্য করে এবং টাকাপয়সার প্রতি মনোনিবেশ কমাতে সাহায্য করে।
व्यायाम करने से आप तनाव को कम कर सकते हैं, आपको अधिक सकारात्मक दृष्टिकोण रखने में मदद मिल सकती है और धन पर से अपना ध्यान हटाने या कम करने में मदद मिल सकती है।
വ്യായാമം ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാനും, കൂടുതൽ ക്രിയാത്മകമായ കാഴ്ചപ്പാട് പുലർത്താനും, പണത്തിന്മേലുള്ള നിങ്ങളുടെ അതിശ്രദ്ധ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുവാനും സഹായിക്കും.
Brünnhilde is horrified to see a person she thinks is a stranger.
ব্রুনহিল্ড এমন একজন ব্যক্তিকে দেখে আতঙ্কিত হয়ে পড়ে যে তাকে অপরিচিত বলে মনে করে।
ब्रुनहिल्डे एक ऐसे व्यक्ति को देखकर भयभीत हो जाती है जिसे वह एक अजनबी समझती है।
അവൾക്ക് അപരിചിതനാണെന്ന് തോന്നിയ ഒരാളെ കണ്ട് ബ്രൂണ്‍ഹില്‍ഡെ ഭയപ്പെടുന്നു.
Most common are solo forms performed by a single student.
সবচেয়ে বেশী প্রচলিত হল একক শিক্ষার্থী দ্বারা উপস্থাপিত একক প্রকার।
सबसे आम एकल छात्र द्वारा किए गए एकल रूप हैं।
ഒരൊറ്റ വിദ്യാർത്ഥി അവതരിപ്പിക്കുന്ന ഏകാങ്ക രൂപങ്ങളാണ് ഏറ്റവും സാധാരണമായത്.
The origin of Kathak is traditionally attributed to the traveling bards in ancient northern India known as Kathakars or storytellers.
কত্থকের উৎপত্তি ঐতিহ্যগতভাবে প্রাচীন উত্তর ভারতে ভ্রমণকারী কথাকরদের বা গল্পকারদের জন্য বলা হয়।
कथक की उत्पत्ति का श्रेय परंपरागत रूप से प्राचीन उत्तरी भारत में भ्रमणशील कवियों को दिया जाता है जिन्हें कथाकार या कहानीकार के तौर पर जाना जाता है।
കഥകിന്‍റെ ഉത്ഭവം കഥാകാർ അല്ലെങ്കിൽ കാഥികർ എന്നറിയപ്പെടുന്ന പുരാതന വടക്കേ ഇന്ത്യയിലെ സഞ്ചരിക്കുന്ന ഗായകർ ആയിരുന്നുവെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു.
Focus on a few small, low-cost home improvement projects that may help you appreciate your home even more.
বাড়ির কয়েকটি ছোট, স্বল্প ব্যয়ের উন্নতির প্রকল্পে মনোনিবেশ করুন যা আপনাকে আপনার বাড়ি আরও বেশি সন্তুষ্ট থাকতে সাহায্য করবে।
कुछ छोटी, कम लागत वाली घर सुधार परियोजनाओं पर ध्यान केंद्रित करें जिससे आपको अपना घर और भी अच्छा लगने लगे।
നിങ്ങളുടെ വീടിനെ കൂടുതൽ വിലമതിക്കുവാൻ സഹായിക്കുന്ന, വീടിനെ മെച്ചപ്പെടുത്താനുള്ള ചെലവ് കുറഞ്ഞ ചെറിയ ചില പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
The Line of Garga served as the Prime Ministers of the Palas for 100 years.
গর্গের বংশ ১০০ বছর ধরে পালদের প্রধানমন্ত্রী হিসেবে দায়িত্ব পালন করেছিল।
गर्ग वंश ने 100 वर्षों तक पालों के प्रधानमंत्रियों के रूप में कार्य किया।
100 വർഷത്തോളം പാലന്മാരുടെ പ്രധാനമന്ത്രിമാരായി ഗർഗ വംശം സേവനമനുഷ്ഠിച്ചു.
He did his schooling in Chennai and later on at Bharatiya Vidya Bhavan in Trivandrum.
তিনি চেন্নাই এবং পরে ত্রিবান্দ্রমের ভারতীয় বিদ্যা ভবনে পড়াশোনা করেছেন।
उन्होंने अपनी स्कूली शिक्षा चेन्नई में और बाद में त्रिवेंद्रम के भारतीय विद्या भवन में की।
ചെന്നൈയിലും പിന്നീട് തിരുവനന്തപുരത്തെ ഭാരതീയവിദ്യാഭവനിലും അദ്ദേഹം വിദ്യാഭ്യാസം നേടി.
She qualifies for a world championship in Dubai.
সে দুবাইয়ে বিশ্ব চ্যাম্পিয়নশিপে যোগ্যতা অর্জন করে।
वह दुबई में विश्व चैम्पियनशिप के लिए अर्हता हासिल कर लेती है।
ദുബായിയിൽ നടക്കുന്ന ഒരു ലോക ചാമ്പ്യൻഷിപ്പിന് അവൾ യോഗ്യത നേടുന്നു.
In the Mahabharata age, the Pandavas made this area (near Bali) their resting place during exile.
মহাভারতের যুগে, পাণ্ডবরা তাঁদের অজ্ঞাতবাসের সময় এই অঞ্চলে (বালির কাছে) বিশ্রাম করতেন।
महाभारत के युग में, पाँडवों ने निर्वासन के दौरान इस क्षेत्र (बाली के पास) को अपना विश्राम स्थान बनाया था।
മഹാഭാരത കാലഘട്ടത്തിൽ, പാണ്ഡവർ ഈ പ്രദേശത്തെ (ബാലിക്കടുത്ത്) പ്രവാസകാലത്ത് അവരുടെ വിശ്രമസ്ഥലമാക്കി.
Caves IX and X, containing Ajanta paintings, were patronised by the Satavahanas, and the painting throughout the caves appear to have started with them.
অজন্তা চিত্রকলা সম্বলিত ৯ এবং ১০ নম্বর গুহাগুলি সাতবাহনদের পৃষ্ঠপোষকতায় তৈরি এবং গুহা জোড়া চিত্রকর্ম তাঁদের দিয়ে শুরু হয়েছিল বলেই মনে হয়।
अजंता के चित्रों वाली नवम् और दशम् गुफाओं को सातवाहनों द्वारा संरक्षण दिया गया था, और सभी गुफाओं में पेंटिंग उनके साथ शुरू हुई प्रतीत होती है।
അജന്ത പെയിന്റിംഗുകൾ അടങ്ങിയ 9-ഉം 10-ഉം ഗുഹകൾ ശതവാഹനന്മാരാൽ സംരക്ഷിക്കപ്പെട്ടപ്പോള്‍ ഗുഹകളിലുടനീളം പെയിന്റിംഗ് അവരിൽ നിന്ന് ആരംഭിച്ചതായി തോന്നുന്നു.
Primarily, this is by use of magnification in the form of telescopic systems for distance vision and optical or electronic magnification for near tasks.
প্রধানত, এটি দূরবীনের নিয়মে দূরের দৃষ্টির জন্য আকারটিকে বিবর্ধিত করে এবং কাছের কাজের জন্য নেত্রগত অথবা বৈদ্যুতিন বিবর্ধনের ব্যবহার করে।
मुख्य रूप से, ये दूर दृष्टि के लिए दूरबीनी प्रणालियों के रूप में आवर्धन और निकट कार्यों के लिए दृष्टि संबंधी या इलेक्ट्रॉनिक आवर्धन के उपयोग के द्वारा होता है।
പ്രാഥമികമായി, ഇത് ദൂരദര്‍ശനത്തിനു ടെലിസ്കോപ്പിക് സിസ്റ്റങ്ങളുടെ രൂപത്തിൽ മാഗ്നിഫിക്കേഷൻ ഉപയോഗിച്ചും അടുത്തുള്ള ജോലികൾക്കായി ഒപ്റ്റിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് മാഗ്നിഫിക്കേഷന്‍ ഉപയോഗിച്ചുമാണ്.
This made Trump the only president to be impeached twice.
এর ফলে ট্রাম্পই একমাত্র রাষ্ট্রপতি যাঁকে দুবার অভিযুক্ত করা হয়।
इससे ट्रम्प दो बार महाभियोग का सामना करने वाले एकमात्र राष्ट्रपति बन गए।
ഇത് ട്രംപിനെ രണ്ടുതവണ കുറ്റവിചാരണ ചെയ്യപ്പെടുന്ന ഏക പ്രസിഡണ്ടാക്കി.
The company produces passenger cars, trucks, vans, coaches, buses.
কোম্পানিটি যাত্রীবাহী গাড়ি, ট্রাক, ভ্যান, কোচ, বাস তৈরি করে।
कंपनी यात्री कारों, ट्रकों, वैनों, डिब्बों और बसों का उत्पादन करती है।
ഈ കമ്പനി പാസഞ്ചർ കാറുകൾ, ട്രക്കുകൾ, വാനുകൾ, കോച്ചുകൾ, ബസുകൾ എന്നിവ നിര്‍മിക്കുന്നു.
The Siachen Glacier is in the eastern Karakoram Range in the Himalaya Mountains along the disputed India-Pakistan border.
সিয়াচেন হিমবাহ বিতর্কিত ভারত-পাকিস্তান সীমান্ত বরাবর হিমালয় পর্বতের পূর্ব কারাকোরাম পর্বতমালায় অবস্থিত।
सियाचिन ग्लेशियर हिमालय पर्वत में पूर्वी काराकोरम रेंज में विवादित भारत-पाकिस्तान सीमा से लगा हुआ है।
തർക്കത്തിലുള്ള ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് ഹിമാലയ പർവതനിരകളിലെ കിഴക്കൻ കാരക്കോറം പർവതനിരയിലാണ് സിയാച്ചിൻ ഗ്ലേസിയർ.
The United States House of Representatives deals with issues that affect the whole country.
মার্কিন যুক্তরাষ্ট্রের প্রতিনিধি পরিষদ সমগ্র দেশকে প্রভাবিত করে এমন বিষয়গুলি নিয়ে কাজ করে।
संयुक्त राज्य प्रतिनिधि सभा उन मुद्दों से निपटती है जो पूरे देश को प्रभावित करते हैं।
യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിനിധിസഭ മുഴുവൻ രാജ്യത്തെയും ബാധിക്കുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു.