english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
A large part of the nation of Bangladesh lies in the Ganges Delta and many of the country's people depend on the delta for survival.
বাংলাদেশ রাষ্ট্রের একটি বড় অংশ গাঙ্গেয় ব-দ্বীপে অবস্থিত এবং দেশের অনেক মানুষ বেঁচে থাকার জন্য এই ব-দ্বীপের উপর নির্ভরশীল।
बांग्लादेश राष्ट्र का एक बड़ा हिस्सा गंगा डेल्टा में स्थित है और देश के कई लोग अपनी रोजी रोटी के लिए डेल्टा पर निर्भर करते हैं।
ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിൻ്റെ വലിയൊരു ഭാഗം ഗംഗാസമതലത്തിൽ സ്ഥിതിചെയ്യുകയും, രാജ്യത്തെ നിരവധി ആളുകൾ അതിജീവനത്തിനായി സമതലത്തെ ആശ്രയിക്കുകയും ചെയ്യുന്നു.
Corjuem Fort is a fortress situated 4 kilometres (2.5 mi) from the village of Aldona on the river island of Corjuem, Goa.
করজুম দুর্গ গোয়ার করজুম নদীর তীরে আলদোনা গ্রাম থেকে ৪ কিলোমিটার (২.৫ মাইল) দূরে অবস্থিত একটি দুর্গ।
कॉर्जुएम किला एक गढ़ी है जो गोवा के कॉर्जुएम नदी के द्वीप पर अल्डोना गाँव से 4 किलोमीटर (2.5 मील) की दूरी पर स्थित है।
ഗോവയിലെ നദീ ദ്വീപായ കോർജുമിൽ അൽഡോണ ഗ്രാമത്തിൽ നിന്ന് 4 കിലോമീറ്റർ (2.5 മൈൽ) അകലെയായി സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് കോർജുയം കോട്ട.
Encourage your partner to be honest with you about their spending habits and their happiness with your current financial arrangement.
আপনার সঙ্গীকে আপনার বর্তমান আর্থিক ব্যবস্থার মধ্যে তাদের খরচের অভ্যাস ও সুখ, এই সম্পর্কে আপনার সঙ্গে সৎ হতে উৎসাহিত করুন।
अपने साथी को उनके खर्च करने की आदतों और आपकी वर्तमान वित्तीय व्यवस्था के साथ उनकी खुशी के बारे में आपके साथ ईमानदार होने के लिए प्रोत्साहित करें।
നിങ്ങൾ തീരുമാനിച്ചുറച്ച ഇപ്പോഴത്തെ സാമ്പത്തിക ക്രമീകരണമനുസരിച്ച് അവരുടെ ചെലവുശീലങ്ങളെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും നിങ്ങളോട് സത്യസന്ധരായിരിക്കാൻ നിങ്ങളുടെ പങ്കാളിയെ പ്രോത്സാഹിപ്പിക്കുക.
The film has a worldwide gross collection of ₹1,784.0 million against a budget of ₹500 million.
৫০ কোটি টাকার বিপরীতে ছবিটির বিশ্বব্যাপী মোট আয় হয়েছে ১৭৮ কোটি ৪০ লক্ষ টাকা।
इस फ़िल्म ने 50 करोड़ रुपये के बजट की तुलना में दुनिया भर में 178.4 करोड़ रुपये की कमाई की।
500 ദശലക്ഷം രൂപയുടെ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ആഗോളതലത്തിൽ 1,784.0 ദശലക്ഷം രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്.
Nehru emerged from the war years as a leader whose political views were considered radical.
যুদ্ধের বছরগুলি থেকে নেহরু এমন একজন নেতা হিসাবে আবির্ভূত হয়েছিলেন, যাঁর রাজনৈতিক মতামতকে আমূল সংস্কারবাদী বলে মনে করা হত।
युद्ध के बाद, नेहरू एक ऐसे नेता के रूप में उभरे जिनके राजनीतिक विचारों को कट्टरपंथी माना जाता था।
യുദ്ധകാലവർഷങ്ങൾക്കുശേഷം മൗലികമെന്ന് കണക്കാക്കപ്പെട്ട രാഷ്ട്രീയവീക്ഷണങ്ങളുള്ള ഒരു നേതാവായി നെഹ്റു ഉയര്‍ന്നുവന്നു.
She was married to Robert Kardashian from 1978 until they divorced in 1990.
তিনি ১৯৭৮ সাল থেকে ১৯৯০ সালে বিবাহবিচ্ছেদ না হওয়া পর্যন্ত রবার্ট কারদাশিয়ানের সঙ্গে বিবাহিত ছিলেন।
वे 1978 से रॉबर्ट कार्दशियन से विवाहित थीं जब तक कि 1990 में उनका तलाक नहीं हो गया।
1978 മുതൽ 1990ൽ വിവാഹമോചനം നടത്തുന്നതുവരെ അവർ റോബർട്ട് കർദാഷിയനുമായി വിവാഹബന്ധത്തിലായിരുന്നു.
People with ADHD can be helped with therapy or medication.
এডিএইচডি আক্রান্ত ব্যক্তিদের থেরাপি বা ওষুধ দিয়ে সেরে উঠতে সাহায্য করা যেতে পারে।
ए. डी. एच. डी. वाले लोगों को उपचार या दवा के साथ मदद की जा सकती है।
എ.ഡി.എച്ച്.ഡി. ഉള്ളവരെ തെറാപ്പി അല്ലെങ്കിൽ മരുന്ന് ഉപയോഗിച്ച് സഹായിക്കാനാകും.
The blogs consists of short stories about certain episodes for different shows.
ব্লগগুলিতে বিভিন্ন অনুষ্ঠানের জন্য নির্দিষ্ট পর্বের ছোটগল্প থাকে।
ब्लॉग में विभिन्न कार्यक्रमों के कुछ प्रकरणों के बारे में लघु कथाएँ होती हैं।
വിവിധ പരിപാടികളുടെ എപ്പിസോഡുകളെക്കുറിച്ചുള്ള ചെറുകഥകളാണ് ബ്ലോഗിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
Afterwards, they planned to go back home to San Francisco but were stranded in a storm that led to their disappearance.
পরে, তাঁরা সান ফ্রান্সিসকো ফিরে যাওয়ার পরিকল্পনা করেন, কিন্তু একটি ঝড়ে আটকে গিয়ে নিখোঁজ হয়ে যান।
इसके बाद उन्होंने सैन फ्रांसिस्को वापस जाने की योजना बनाई, लेकिन वे तूफान में फंस गए जो उनके गायब होने का कारण बना।
അതിനുശേഷം, സാൻ ഫ്രാൻസിസ്കോയിലേക്ക് വീട്ടിലേക്ക് മടങ്ങാൻ അവർ പദ്ധതിയിട്ടിരുന്നുവെങ്കിലും ഒരു കൊടുങ്കാറ്റിൽ കുടുങ്ങി, അത് അവരുടെ തിരോധാനത്തിലേക്ക് നയിച്ചു.
I was worried that the reputation built by the company over the years would be destroyed in an instant by the financial fraud.
এই আর্থিক জালিয়াতির ফলে এত বছর ধরে কোম্পানিটার গড়ে তোলা সুনাম মুহূর্তের মধ্যে ধ্বংস হয়ে যাবে ভেবে চিন্তিত ছিলাম।
मुझे इस बात का डर था कि कहीं इस वित्तीय धोखाधड़ी के कारण वर्षों तक कड़ी मेहनत से बनाई गई कंपनी की प्रतिष्ठा एक पल में नष्ट न हो जाए।
വർഷങ്ങളായി കമ്പനി കെട്ടിപ്പടുത്ത പ്രശസ്തിയെല്ലാം ഒരു സാമ്പത്തിക തട്ടിപ്പിലൂടെ ഒരു നിമിഷം കൊണ്ട് നശിക്കുമോ എന്ന് എനിക്ക് ആധിയായിരുന്നു.
The AFNA Senior Championship includes Canada and the US along with the Caribbean nations.
এ.এফ.এন.এ সিনিয়র চ্যাম্পিয়নশিপে ক্যারিবিয়ান দেশগুলির পাশাপাশি কানাডা এবং মার্কিন যুক্তরাষ্ট্রও অন্তর্ভুক্ত।
ए.एफ.एन.ए. सीनियर चैम्पियनशिप में कैरेबियाई देशों के साथ कनाडा और अमेरिका भी शामिल हैं।
കരീബിയൻ രാജ്യങ്ങൾക്കൊപ്പം കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളും എ എഫ് എൻ എ സീനിയർ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുന്നു.
But it left no serious damage or killed anyone in the country.
তবে দেশটির কোনও গুরুতর ক্ষতি অথবা কাউকে হত্যা করেনি এটি।
लेकिन इससे देश में कोई गंभीर नुकसान नहीं हुआ और न ही किसी की मौत हुई।
എന്നാൽ ഇത് രാജ്യത്ത് ഗുരുതരമായ നാശനഷ്ടങ്ങൾ ശേഷിപ്പിക്കുകയോ ആരുടെയെങ്കിലും മരണമുണ്ടാക്കുകയോ ചെയ്തില്ല.
In the case of cooperatives, or associations the taxes may be very low.
সমবায় বা সমিতির ক্ষেত্রে কর খুব কম হতে পারে।
सहकारी समितियों या संघों के मामले में कर बहुत कम हो सकते हैं।
സഹകരണ സ്ഥാപനങ്ങളുടെയോ അസോസിയേഷനുകളുടെയോ കാര്യത്തിൽ നികുതി വളരെ കുറവായിരിക്കാം.
In 2015, Viswanathan Anand was a participant in the inaugural 2015 Grand Chess Tour, a series of 3 super-tournaments featuring the world's elite players.
২০১৫ সালে বিশ্বনাথন আনন্দ উদ্বোধনী ২০১৫ দাবার গ্র্যাণ্ড ট্যুরে অংশগ্রহণকারী ছিলেন, যা হল বিশ্বের অভিজাত খেলোয়াড়দের নিয়ে ৩টি সুপার-টুর্নামেন্টের একটি সিরিজ।
2015 में, विश्वनाथन आनंद 2015 के आरंभिक ग्रैंड चेस टूअर में एक प्रतिभागी थे, जो दुनिया के उत्कृष्ट खिलाड़ियों की प्रधानता वाले 3 सुपर-टूर्नामेंटों की एक श्रृंखला थी।
ലോകത്തിലെ പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന 3 സൂപ്പർ ടൂർണമെൻ്റുകളുടെ ഒരു പരമ്പരയായ 2015-ലെ പ്രാരംഭ ഗ്രാൻഡ് ചെസ് ടൂറില്‍ 2015-ൽ വിശ്വനാഥൻ ആനന്ദ് പങ്കെടുത്തിരുന്നു.
The first case in Belize was confirmed on 23 March 2020.
প্রথম সংক্রমণ ধরা পড়ে বেলিজে ২০২০ সালের ২৩শে মার্চ।
बेलीज़ में पहले मामले की पुष्टि 23 मार्च 2020 को हुई थी।
ബലീസിലെ ആദ്യ കേസ് 2020 മാര്‍ച്ച് 23-ന് സ്ഥിരീകരിച്ചു.
Because of this, eating apples or apple juice has been known to help.
এই কারণেই আপেল বা আপেলের রস খাওয়া উপকারী বলে জানা গেছে।
इसके कारण, सेब या सेब के रस के सेवन से मदद मिलती है।
ഇക്കാരണത്താൽ, ആപ്പിളോ ആപ്പിൾ ജ്യൂസോ കഴിക്കുന്നത് സഹായിക്കുമെന്ന് അറിയപ്പെടുന്നു.
One of its members was the future leader of the Labour Party, Clement Attlee, who became committed to self-government for India.
এর সদস্যদের মধ্যে একজন ছিলেন লেবার পার্টির ভবিষ্যৎ নেতা ক্লিমেন্ট অ্যাটলি, যিনি ভারতের জন্য স্ব-শাসনের জন্য প্রতিশ্রুতিবদ্ধ হয়েছিলেন।
इसके सदस्यों में से एक लेबर पार्टी के भविष्य के नेता क्लेमेंट एटली थे, जो भारत के लिए स्वशासन के लिए प्रतिबद्ध हो गए।
അതിലെ അംഗങ്ങളിലൊരാളും ലേബർ കക്ഷിയുടെ ഭാവിനേതാവായിത്തീർന്ന ആളുമായ ക്ലെമൻ്റ് ആറ്റ്‌ലി, ഇന്ത്യയുടെ സ്വയംഭരണത്തിനായി പ്രതിജ്ഞാബദ്ധനായിത്തീർന്നു.
Bowling Bowling is a sport where people roll a heavy ball.
বোলিং: বোলিং এমন একটি খেলা যেখানে লোকেরা একটি ভারী বল রোল করে।
बॉलिंग: बॉलिंग एक ऐसा खेल है जहां लोग एक भारी गेंद फेंकते हैं।
ബൗളിങ്: ആളുകള്‍ ഭാരമേറിയ ഒരു പന്ത് ഉരുട്ടുന്ന ഒരു കായികവിനോദമാണ് ബൗളിങ്.
The priest recites a mantra from the Atharva Veda.
পুরোহিত অথর্ববেদ থেকে একটি মন্ত্র পাঠ করেন।
पुजारी अथर्ववेद के एक मंत्र का पाठ करता है।
പുരോഹിതൻ അഥർവവേദത്തിൽ നിന്നുള്ള ഒരു മന്ത്രം ചൊല്ലുന്നു.
Over 100,000 Japanese American men, women and children were moved to assembly areas.
১০০,০০০-এরও বেশি জাপানি আমেরিকান পুরুষ, মহিলা এবং শিশুদের সমাবেশ এলাকায় স্থানান্তরিত করা হয়।
100, 000 से अधिक जापानी अमेरिकी पुरुषों, महिलाओं और बच्चों को समन्वायोजन क्षेत्र में ले जाया गया।
100, 000-ത്തിലധികം ജാപ്പനീസ് അമേരിക്കൻ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അസംബ്ലി ഏരിയകളിലേക്കു മാറ്റി.
He was the 43rd Prime Minister of South Korea from 2021 until 2022.
তিনি ২০২১ থেকে ২০২২ সাল পর্যন্ত দক্ষিণ কোরিয়ার ৪৩তম প্রধানমন্ত্রী ছিলেন।
वह 2021 से 2022 तक दक्षिण कोरिया के 43वें प्रधानमंत्री रहे।
2021 മുതൽ 2022 വരെ ദക്ഷിണ കൊറിയയുടെ 43-ാമത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
The protest had been planned against the monarchy of Swaziland to call attention to the country's alleged lack of human rights.
প্রতিবাদটি সোয়াজিল্যান্ডের রাজতন্ত্রের বিরুদ্ধে পরিকল্পনা করা হয়েছিল যাতে দেশটির মানবাধিকারের কথিত অভাবের প্রতি দৃষ্টি আকর্ষণ করা হয়।
देश में मानवाधिकार न होने की ओर ध्यान आकर्षित करने के लिए स्वाज़ीलैंड की राजशाही के खिलाफ विरोध की योजना बनाई गई थी।
സ്വാസിലാൻഡിലെ രാജവാഴ്ചയ്‌ക്കെതിരെയുള്ള പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നത് രാജ്യത്തെ മനുഷ്യാവകാശങ്ങളുടെ അഭാവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ്.
Batch files were used a lot when DOS was used by many people.
ডস যখন অনেক লোকে ব্যবহার করত তখন ব্যাচ ফাইলগুলি প্রচুর ব্যবহৃত হত।
जब कई लोगों द्वारा डॉस का इस्तेमाल किया जाता था, तब बैच फ़ाइलों का बहुत इस्तेमाल होता था।
പലരും ഡോസ് ഉപയോഗിക്കുമ്പോൾ ബാച്ച് ഫയലുകൾ ധാരാളം ഉപയോഗിച്ചിരുന്നു.
He was best known for his innovations and discoveries in the interpretation of music.
সঙ্গীতের ব্যাখ্যায় উদ্ভাবন ও আবিষ্কারের জন্য তিনি সর্বাধিক পরিচিত ছিলেন।
वे संगीत की व्याख्या में अपने नवाचारों और खोजों के लिए सर्वाधिक जाने जाते थे।
സംഗീതത്തിൻ്റെ വ്യാഖ്യാനത്തിലെ പുതുമകൾക്കും കണ്ടെത്തലുകള്‍ക്കുമാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്.
Withdraw enough cash to purchase the gifts you’re going there for, and that’s it.
আপনি যে উপহারের জন্য সেখানে যাচ্ছেন সেটি কেনার জন্য পর্যাপ্ত নগদ তুলে নিন, এবং সেটুকুই।
आप जिन उपहारों के लिए वहाँ जा रहे हैं, उन्हें खरीदने के लिए पर्याप्त नकद निकालें, और बस।
നിങ്ങൾ അവിടെനിന്ന് വാങ്ങാൻ പോകുന്ന സമ്മാനങ്ങൾക്ക് ആവശ്യമായ പണം മാത്രം പിൻവലിക്കുക, അവിടെ നിർത്തുക.
Most recently, she portrayed a parallel protagonist in Kora Pakhi.
অতি সম্প্রতি তিনি 'কোরা পাখি'-তে একটি সমান্তরাল মুখ্য চরিত্রে অভিনয় করেছেন।
हाल ही में, उन्होंने कोरा पाखी में एक समतुल्य नायिका की भूमिका निभाई।
ഏറ്റവും ഒടുവിൽ, കോരാ പാഖിയിൽ അവര്‍ ഒരു സമാന്തര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു.
Therefore, they are part of the CPU chip itself.
অতএব, তারা নিজেরাই সিপিইউ চিপের অংশ।
इसलिए ये सी.पी.यू. चिप का ही हिस्सा होते हैं।
അതിനാൽ, അവ സി.പി.യു. ചിപ്പിന്‍റെ തന്നെ ഭാഗമാണ്.
Yash Raj Films responded by saying that they were shocked and questioned Devgn's motives.
যশ রাজ ফিল্মস জবাবে বলে যে, তারা হতবাক এবং দেবগণের উদ্দেশ্য নিয়ে প্রশ্ন তুলেছিল।
यश राज फिल्म्स ने इस पर प्रतिक्रिया देते हुए कहा कि वे हैरान हैं और उन्होंने देवगन के इरादों पर सवाल उठाए।
തങ്ങൾ ഞെട്ടിപ്പോയെന്ന് പറഞ്ഞുകൊണ്ടും ദേവ്ഗണിൻ്റെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടും യഷ് രാജ് ഫിലിംസ് പ്രതികരിച്ചു.
The first codified rules of netball were published in 1901 by the Ling Association, later the Physical Education Association of the United Kingdom.
নেটবলের প্রথম বিধিবদ্ধ নিয়মগুলি ১৯০১ সালে লিং অ্যাসোসিয়েশন, পরে যুক্তরাজ্যের ফিজিক্যাল এডুকেশন অ্যাসোসিয়েশন দ্বারা প্রকাশিত হয়েছিল।
नेटबॉल के पहले संहिताबद्ध नियम 1901 में लिंग संगठन, बाद में यूनाइटेड किंगडम के शारीरिक शिक्षा संगठन द्वारा प्रकाशित किए गए थे।
നെറ്റ്ബോളിന്‍റെ ആദ്യത്തെ ക്രോഡീകരിച്ച നിയമങ്ങൾ 1901 ൽ പിന്നീട് യുണൈറ്റഡ് കിംഗ്ഡത്തിലെ ഫിസിക്കൽ എജ്യൂക്കേഷൻ അസോസിയേഷൻ ആയ ലിങ് അസോസിയേഷൻ പ്രസിദ്ധീകരിച്ചു.
Coughing may be the only symptom the person has from their asthma, or asthma symptoms may also include wheezing, shortness of breath, and a tight feeling in the chest.
কোনও ব্যক্তির হাঁপানির একমাত্র উপসর্গ হতে পারে কাশি, অথবা গলায় ঘড়ঘড় আওয়াজ, শ্বাসকষ্ট এবং বুকে আঁটসাঁট অনুভূতিও হাঁপানির উপসর্গের মধ্যে থাকতে পারে।
खाँसी ही एकमात्र लक्षण हो सकता है जो व्यक्ति को उनके अस्थमा से होता है या अस्थमा के लक्षणों में घरघराहट, साँस की तकलीफ और सीने में जकड़न भी शामिल हो सकती है।
വ്യക്തിക്ക് തൻ്റെ ആസ്ത്മയുടെ ഒരേയൊരു ലക്ഷണം ചുമയായിരിക്കുകയോ, ആസ്ത്മയുടെ ലക്ഷണങ്ങളിൽ ശ്വാസതടസ്സം,ശ്വാസംമുട്ടൽ, നെഞ്ചിൽ മുറുക്കം തോന്നൽ എന്നിവ ഉൾപ്പെടുകയോ ചെയ്യാം.
Haridwar, meaning "Gateway to God", is a prime Hindu destination.
হরিদ্বার, যার অর্থ "ঈশ্বরের প্রবেশদ্বার", হিন্দুদের একটি প্রধান গন্তব্য।
हरिद्वार, जिसका अर्थ है "भगवान का द्वार", एक प्रमुख हिंदू तीर्थस्थल है।
"ദൈവത്തിലേക്കുള്ള കവാടം" എന്നർത്ഥം വരുന്ന ഹരിദ്വാർ ഒരു പ്രധാന ഹിന്ദു ലക്ഷ്യസ്ഥാനമാണ്.
Dear passenger, your train ticket has been successfully postponed tomorrow. Have a great jounrey ahead!
প্রিয় যাত্রী, আপনার ট্রেনের টিকিট সফলভাবে আগামীকালে করে দেওয়া হয়েছে। আপনার যাত্রা শুভ হোক!
प्रिय यात्री, आपके ट्रेन टिकट को सफलतापूर्वक कल के लिए पोस्पोन कर दिया गया है। आपकी यात्रा मंगलमय हो!
പ്രിയപ്പെട്ട യാത്രക്കാരേ, പറഞ്ഞപോലെ നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് നാളേക്ക് മാറ്റിയിട്ടുണ്ട്. ഒരു നല്ല യാത്ര ആശംസിക്കുന്നു!
Australia's Liberal Party sent their own media representative to cover Abbott's appearance.
অস্ট্রেলিয়ার উদারপন্থী দল অ্যাবটের উপস্থিতির ছবি তুলতে তাদের নিজস্ব সংবাদমাধ্যমের প্রতিনিধিকে পাঠিয়েছিল।
ऑस्ट्रेलिया की लिबरल पार्टी ने एबॉट की उपस्थिति को समाचार पाने के लिए अपने स्वयं के मीडिया प्रतिनिधि को भेजा।
ഓസ്ട്രേലിയയുടെ ലിബറൽ പാർട്ടി അബോട്ടിന്‍റെ പ്രകടനം റിപ്പോർട്ട് ചെയ്യാൻ സ്വന്തം മാധ്യമ പ്രതിനിധിയെ അയച്ചു.
Graves' disease is an autoimmune disorder, in which the body produces antibodies that are specific to a self-protein: the receptor for thyroid-stimulating hormone.
গ্রেভস রোগ একটি স্বয়ংক্রিয় ব্যাধি, যার মধ্যে শরীর স্ব-প্রোটিন নির্দিষ্ট অ্যান্টিবডি তৈরি করেঃ থাইরয়েড-উদ্দীপক হরমোনের জন্য গ্রাহক অঙ্গ।
ग्रेव्स रोग एक स्वप्रतिरक्षा विकार है, जिसमें शरीर रोग-प्रतिकारकों का उत्पादन करता है जो एक स्व-प्रोटीन - गलग्रंथि उत्तेजक हार्मोन के ग्राही - के लिए विशिष्ट हैं।
ശരീരം തൈറോയ്ഡ് ഉത്തേജക ഹോർമോണിന്‍റെ റിസപ്റ്റർ ആയ സ്വയം പ്രോട്ടീനുമായി ബന്ധപ്പെട്ട ആന്‍റിബോഡികൾ ഉൽപ്പാദിപ്പിക്കുന്ന ഒരു സ്വയം പ്രതിരോധ വൈകല്യമാണ് ഗ്രേവ്സ് രോഗം.
Infertility is the inability of a person, animal, or plant to reproduce by natural means.
বন্ধ্যাত্ব হল একজন ব্যক্তি, একটি প্রাণী বা উদ্ভিদের প্রাকৃতিক উপায়ে প্রজনন করার অক্ষমতা।
अनुर्वरता किसी व्यक्ति, जानवर या पौधे की प्राकृतिक तरीकों से प्रजनन करने में असमर्थता है।
വന്ധ്യത എന്നത് ഒരു വ്യക്തിക്കോ മൃഗത്തിനോ സസ്യത്തിനോ പ്രകൃതിദത്ത മാർഗങ്ങളിലൂടെ പുനരുൽപ്പാദിപ്പിക്കാനുള്ള കഴിവില്ലായ്മയാണ്.
It would come out the next year, along with the Microsoft Surface tablet.
এটি আগামী বছর মাইক্রোসফ্ট সারফেস ট্যাবলেটের সঙ্গে প্রকাশিত হবে।
यह अगले साल माइक्रोसॉफ्ट सर्फेस टैबलेट के साथ आएगा।
മൈക്രോസോഫ്റ്റ് സർഫേസ് ടാബ്ലെറ്റിനൊപ്പം അത്‌ അടുത്ത വർഷം പുറത്തിറങ്ങും.
About 75% of the population of Telangana speak Telugu and 12% speak Urdu.
তেলেঙ্গানার জনসংখ্যার প্রায় ৭৫% তেলুগু ও ১২% উর্দু ভাষায় কথা বলে।
तेलंगाना की लगभग 75% आबादी तेलुगू बोलती है और 12% आबादी उर्दू बोलती हैं।
തെലങ്കാനയിലെ ജനസംഖ്യയുടെ 75% തെലുങ്ക് സംസാരിക്കുകയും 12% ഉർദു സംസാരിക്കുകയും ചെയ്യുന്നു.
The UPA government has tried to end the border dispute with the People's Republic of China through negotiations.
ইউপিএ সরকার আলোচনার মাধ্যমে গণপ্রজাতন্ত্রী চিনের সঙ্গে সীমান্ত বিরোধের অবসান ঘটানোর চেষ্টা করেছে।
इस यू.पी.ए. सरकार ने चीनी जनवादी गणराज्य के साथ सीमा विवाद को बातचीत के माध्यम से समाप्त करने का प्रयास किया है।
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ചകളിലൂടെ അവസാനിപ്പിക്കാൻ യുപിഎ സർക്കാർ ശ്രമിച്ചു.
People in the US are scared that their summers are getting hotter and hotter.
মার্কিন যুক্তরাষ্ট্রের লোকজন ভয়ে ভয়ে রয়েছে যে তাদের গ্রীষ্মকাল দিন দিন আরও গরম হয়ে উঠছে।
अमेरिका के लोग इस बात से डरे हुए हैं कि गर्मी तो दिन-ब-दिन बढ़ती ही जा रही है।
തങ്ങളുടെ വേനൽക്കാലം കൂടുതൽ കൂടുതൽ ചൂടുള്ളതായി മാറുന്നുവെന്ന് ആളുകൾ ഭയപ്പെടുന്നു.
They may be trying to convince you that that is as low as they'll go.
তারা হয়তো আপনাকে বোঝানোর চেষ্টা করতে পারে যে, তারা ততটা কম পর্যন্তই নামতে পারে।
वे आपको समझाने की कोशिश करेंगे कि वह उससे कम नहीं कर सकेंगे।
അവര്‍ അത്രയേ പരമാവധി താഴൂ എന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ അവര്‍ ശ്രമിക്കുകയായിരിക്കാം.
The Mahabharata tells of fighters armed only with daggers besting lions, and describes a prolonged battle between Arjuna and Karna using bows, swords, trees, rocks, and fists.
মহাভারতে শুধুমাত্র ছুরি হাতে সিংহের সঙ্গে সজ্জিত যোদ্ধাদের কথা বলা হয়েছে, এবং ধনুক, তলোয়ার, গাছ, পাথর এবং মুষ্টি ব্যবহার করে অর্জুন ও কর্ণের মধ্যে একটি দীর্ঘ যুদ্ধের বর্ণনা দেওয়া হয়েছে।
महाभारत केवल खंजर से लैस लड़ाकों के बारे में बताता है जो शेरों पर हमला करते हैं, और अर्जुन और कर्ण के बीच धनुष, तलवार, पेड़, चट्टान और मुक्के का उपयोग करते हुए एक लंबी लड़ाई का वर्णन करता है।
മഹാഭാരതം കഠാരകൾ മാത്രം ആയുധമാക്കി സിംഹങ്ങളെ തോൽപ്പിക്കുന്ന പോരാളികളെക്കുറിച്ച് പറയുകയും വില്ലുകൾ, വാളുകൾ, മരങ്ങൾ, പാറകൾ, മുഷ്ടികൾ എന്നിവ ഉപയോഗിച്ച് അർജുനനും കർണ്ണനും തമ്മിലുണ്ടായ ഒരു നീണ്ട യുദ്ധത്തെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നു.
The flooding was caused by a heavy rainstorm on Saturday which caused a wall of water to trigger down the gorge.
শনিবার প্রবল বৃষ্টিপাতের কারণে এই বন্যা হয়, যার ফলে জলের একটি প্রাচীর গিরিখাত থেকে নিচে নেমে আসে।
बाढ़ शनिवार को भारी बारिश के कारण आई थी जिससे एक साथ काफी ज्यादा पानी खाई में गिरने लगा था।
ശനിയാഴ്ചയുണ്ടായ കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടർന്ന് മലയിടുക്കിലൂടെ വെള്ളമിറങ്ങിയാണ് വെള്ളപ്പൊക്കമുണ്ടായത്.
Describe how you'll appeal to your target audience to get the word out about your product on the market.
বাজারে আপনার পণ্য সম্পর্কে কথা বলার জন্য আপনি কীভাবে আপনার নির্ধারিত শ্রোতাদের কাছে আবেদন করবেন তা বর্ণনা করুন।
आप अपने लक्षित ग्राहकों तक बाजार में उपलब्ध अपने उत्पादों की जानकारी किस तरह पहुँचाएँगे इसका वर्णन दीजिए
നിങ്ങളുടെ ഉൽപ്പന്നത്തെക്കുറിച്ചുള്ള വിവരം വിപണിയിൽ എത്തിക്കാൻ നിങ്ങൾ ലക്ഷ്യംവെക്കുന്ന പ്രേക്ഷകരോട് എങ്ങനെ അഭ്യർത്ഥിക്കും എന്ന് വിവരിക്കുക.
Vancouver's Chinatown is one of the largest historic Chinatowns in North America, and Japan has had diplomatic relations with the city since 1930.
ভ্যাঙ্কুভারের চায়নাটাউনটি উত্তর আমেরিকার বৃহত্তম ঐতিহাসিক চায়নাটাউনগুলির মধ্যে একটি এবং ১৯৩০ সাল থেকে জাপানের এই শহরের সঙ্গে কূটনৈতিক সম্পর্ক রয়েছে।
वैंकूवर का चाइनाटाउन, उत्तरी अमेरिका के सबसे बड़े ऐतिहासिक चाइनाटाउन में से एक है और जापान के 1930 से शहर के साथ राजनयिक संबंध रहे हैं।
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ചരിത്രപ്രധാനമായ ചൈനാ ടൗണുകളിലൊന്നാണ് വാൻകൂവറിലെ ചൈനാ ടൗൺ, ഈ നഗരവുമായി ജപ്പാന് 1930 മുതൽ നയതന്ത്ര ബന്ധമുണ്ട്.
Unrealistic ideals are learned from parents, friends, and the media.
অভিভাবক, বন্ধুবান্ধব এবং মিডিয়ার তরফে অবাস্তব আদর্শ শেখা হয়।
माता-पिता, दोस्तों और मीडिया से अवास्तविक आदर्श सीखे जाते हैं।
മാതാപിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അയഥാർത്ഥ ആശയങ്ങൾ പഠിക്കുന്നു.
A possible way of writing this algorithm in Java is shown below.
জাভাতে এই অ্যালগরিদম লেখার একটি সম্ভাব্য উপায় নীচে দেখানো হয়েছে।
इस कलनविधि को जावा में लिखने का संभावित तरीका नीचे दर्शाया गया है।
ജാവയിൽ ഈ അൽഗോരിതം എഴുതുന്നതിനുള്ള ഒരു സാധ്യമായ മാർഗ്ഗം ചുവടെ കാണിച്ചിരിക്കുന്നു.
Egyptian activity in Sinai was at its height at that time.
সিনাইতে মিশরীয় কার্যকলাপ সেই সময় তার শিখরে ছিল।
उस समय सिनाई में मिस्र की गतिविधियाँ अपने चरम पर थीं।
അക്കാലത്ത് സിനായിലെ ഈജിപ്ഷ്യൻ പ്രവർത്തനം അതിന്‍റെ ഉച്ചസ്ഥായിയിലായിരുന്നു.
The weight of the vehicle is just 600 kilograms.
গাড়িটির ওজন মাত্র ৬০০ কিলোগ্রাম।
गाड़ी का वजन सिर्फ 600 किलोग्राम है।
600 കിലോഗ്രാം മാത്രമാണ് ആ വാഹനത്തിന്‍റെ ഭാരം.
If your partner or your children are able to work, ask them to help contribute to your household budget.
আপনার সঙ্গী বা আপনার সন্তানরা কাজ করতে সক্ষম হলে, তাদের বলুন আপনার পরিবারের বাজেটে অবদান রাখতে।
यदि आपका साथी या आपके बच्चे काम करने में सक्षम हैं, तो उन्हें अपने घरेलू बजट में योगदान करने में मदद करने के लिए कहें।
നിങ്ങളുടെ പങ്കാളിക്കോ കുട്ടികൾക്കോ ​​ജോലി ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങളുടെ കുടുംബ ബജറ്റിനെ സഹായിക്കാൻ അവരോട് ആവശ്യപ്പെടുക.
Tanisha, sad that Vikram is about to leave the next day, goes and sleeps in his room with him.
তানিশা, যে বিক্রম পরের দিন চলে যাচ্ছে বলে দুঃখিত ছিল, গিয়ে তার সঙ্গে তার ঘরে শোয়।
तनिषा, जो विक्रम के अगले दिन जाने से दुखी है, वह जाती है और उसके साथ उसके कमरे में सो जाती है।
വിക്രം പിറ്റേ ദിവസം പോകാറായെന്നതിൽ ദുഃഖിതയായ തനിഷ, അവന്‍റെ മുറിയിൽ പോയി അവനോടൊപ്പം ഉറങ്ങുന്നു.
Sreenivasan, Nivin Pauly, and Deepak Parambol acted in three films.
শ্রীনিবাসন, নিভিন পাওলি এবং দীপক পরম্বল তিনটি ছবিতে অভিনয় করেছেন।
श्रीनिवासन, निविन पॉली और दीपक परम्बोल ने तीन फिल्मों में अभिनय किया।
ശ്രീനിവാസൻ, നിവിൻ പോളി, ദീപക് പറമ്പോൾ എന്നിവർ മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചു.
The modern outdoor polo ball is made of high-impact plastic.
আধুনিক আউটডোর পোলো বল উচ্চ-প্রভাবের প্লাস্টিক দিয়ে তৈরি।
बाहर खेले जाने वाले आधुनिक पोलो की गेंद उच्च गुणवत्ता वाले प्लास्टिक से बनती है।
ആധുനിക ഔട്ട്ഡോർ പോളോ ബോൾ വന്‍ ആഘാതശേഷിയുള്ള പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
Ranjit Singh's death in the summer of 1839 brought political chaos, and the subsequent battles of succession and the bloody infighting between the factions at court weakened the state.
১৮৩৯ সালের গ্রীষ্মে রঞ্জিত সিংহের মৃত্যু রাজনৈতিক বিশৃঙ্খলা নিয়ে আসে এবং পরবর্তী উত্তরসূরির যুদ্ধ ও দলীয় আদালতের মধ্যে রক্তক্ষয়ী দ্বন্দ্ব রাজ্যকে দুর্বল করে দেয়।
1839 की गर्मियों में रणजीत सिंह की मृत्यु ने राजनीतिक अराजकता ला दी, और बाद की उत्तराधिकार की लड़ाइयों और दरबार में गुटों के बीच आपसी मतभेद ने राज्य को कमजोर कर दिया।
1839-ലെ വേനൽക്കാലത്തുണ്ടായ രഞ്ജിത് സിങ്ങിൻ്റെ മരണം രാഷ്ട്രീയ അരാജകത്വത്തിന് കാരണമാവുകയും, തുടർന്നുണ്ടായ പിന്തുടർച്ചാവകാശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും രാജസഭയിലെ ചേരികൾ തമ്മിലുള്ള രക്തരൂഷിതമായ ആഭ്യന്തരയുദ്ധങ്ങളും രാജ്യത്തെ ദുർബലപ്പെടുത്തുകയും ചെയ്തു.
Bancroft, Idaho Bancroft is a city in Idaho in the United States.
ব্যানক্রফট, আইডাহো: ব্যানক্রফট হল মার্কিন যুক্তরাষ্ট্রের আইডাহোর একটি শহর।
बैनक्रॉफ्ट: इडाहो बैनक्रॉफ्ट संयुक्त राज्य अमेरिका के इडाहो का एक शहर है।
ബാൻക്രോഫ്റ്റ്, ഐഡഹോ: അമേരിക്കയിലുള്ള ഐഡഹോയിലെ ഒരു നഗരമാണ് ബാൻക്രോഫ്റ്റ്.
However, the review did not identify any associations between vitamin B12 and cardiovascular disease in the remaining four studies.
তবে, পর্যালোচনাটি অবশিষ্ট চারটি গবেষণায় ভিটামিন বি১২ এবং হৃদরোগের মধ্যে কোনো সম্পর্ক সনাক্ত করেনি।
हालाँकि, शेष चार अध्ययनों की समीक्षा में विटामिन बी12 और हृद्वाहिका रोग के बीच किसी भी संबंध की पहचान नहीं की गई।
എന്നിരുന്നാലും, ബാക്കി നാല് പഠനങ്ങളിൽ വിറ്റാമിൻ ബി 12-ഉം ഹൃദയസംബന്ധമായ രോഗങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് അവലോകനം കണ്ടെത്തിയിട്ടില്ല.
The youngest daughter is Rita.
কনিষ্ঠতম মেয়ে হল রীতা।
सबसे छोटी बेटी रीता है।
റീത്തയാണ് ഏറ്റവും ഇളയ മകൾ.
Coker may coach one more game if the Hurricanes get selected for a bowl game.
হারিকেন্সরা কোনও বোল গেমে নির্বাচিত হলে কোকার আরও একটি খেলার কোচ থাকতে পারেন।
यदि हरीकेन को बाउल गेम के लिए चुन लिया जाता है तो कोकर एक और खेल में प्रशिक्षण दे सकते हैं।
ഹറികെയ്ൻസ് ഒരു ബൗൾ മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടാൽ കോക്കറിന് ഒരു കളി കൂടി പരിശീലിപ്പിക്കാം.
She remained happily married to him for 20 years until his death in 1981.
১৯৮১ সালে তাঁর মৃত্যুর আগে পর্যন্ত ২০ বছর ধরে তিনি তাঁর সঙ্গে সুখে সংসার করেছিলেন।
1981 में उनकी मृत्यु तक, वे 20 साल तक उनके साथ खुशहाल शादीशुदा रहीं।
1981ൽ അദ്ദേഹം മരിക്കുന്നതുവരെ 20 വർഷക്കാലം അവർ അദ്ദേഹവുമായി സന്തോഷമുള്ള വിവാഹജീവിതത്തിലായിരുന്നു.
The name is also sometimes transliterated as Ara.
নামটি কখনও কখনও 'আরা' হিসাবেও প্রতিবর্ণীকৃত হয়।
इस नाम को कभी-कभी आरा के रूप में भी लिप्यंतरित किया जाता है।
ഈ പേര് ചിലപ്പോൾ അറ എന്നും ലിപ്യന്തരണം ചെയ്യപ്പെടുന്നു.
Muazzam decided to leave Konkan before rainy season.
বর্ষার আগে কোঙ্কণ ত্যাগ করার সিদ্ধান্ত নেন মুয়াজ্জম।
मुअज़्ज़म ने बारिश के मौसम से पहले कोंकण छोड़ने का फैसला किया।
മഴക്കാലത്തിന് മുമ്പ് കൊങ്കൺ വിടാൻ മുഅസ്സം തീരുമാനിച്ചു.
Dhrupad of the Darbhanga gharana has a strong representation in Vrindaban owing to the late Pandit Vidur Mallik, who lived and taught in Vrindaban during the 1980s and 1990s.
প্রয়াত পণ্ডিত বিদুর মল্লিক, যিনি ১৯৮০ এবং ১৯৯০-এর দশকে বৃন্দাবনে থাকতেন এবং শিক্ষা দিতেন, তাঁর কারণে বৃন্দাবনে দারভাঙ্গা ঘরানার ধ্রুপদের একটি শক্তিশালী প্রতিনিধিত্ব রয়েছে।
स्व. पंडित विदुर मलिक 1980 और 1990 के दशक के दौरान वृंदावन में रहते थे और पढ़ाते थे, इसी वजह से दरभंगा घराने के ध्रुपद का वृंदावन में मज़बूत प्रतिनिधित्व है।
1980കളിലും 1990കളിലും വൃന്ദാബനിൽ ജീവിക്കുകയും പഠിപ്പിക്കുകയും ചെയ്‌തിരുന്ന പരേതനായ പണ്ഡിറ്റ് വിദുർ മല്ലിക് കാരണം ദർഭംഗ ഘരാനയിലെ ധ്രുപദിന് വൃന്ദാബനിൽ ശക്തമായ പ്രാതിനിധ്യമുണ്ട്.
You can keep a notebook with prices at different stores if it helps.
আপনি বিভিন্ন দোকানের মূল্য সম্বলিত একটি নোটবুক রাখতে পারেন, যদি তাতে কোনও সহায্য হয়।
यदि आपको इससे मदद मिले तो आप विभिन्न दुकानों पर कीमतों की एक स्मरण पुस्तिका बना सकते हैं ।
സഹായകരമാകുമെങ്കില്‍, വ്യത്യസ്ത കടകളിലെ വിലകൾ ഉൾപ്പെടുത്തി ഒരു നോട്ട്ബുക്ക് സൂക്ഷിക്കാൻ നിങ്ങൾക്ക് കഴിയും.
This makes finding the best move more difficult and may involve estimating probabilities by the opponents.
এর ফলে সেরা পদক্ষেপগুলি খুঁজে বের করা আরও কঠিন হয়ে পড়ে এবং তার সঙ্গে প্রতিপক্ষের সম্ভাব্যতা অনুমান করা জড়িত হতে পারে।
यह सबसे अच्छी चाल खोजने को और अधिक कठिन बनाता है और इसमें विरोधियों द्वारा संभावनाओं का अनुमान लगाना शामिल हो सकता है।
ഇത് ഏറ്റവും മികച്ച നീക്കം കണ്ടെത്തുന്നതിനെ കൂടുതൽ ബുദ്ധിമുട്ടാക്കുന്നു; കൂടാതെ, എതിരാളികളുടെ സാധ്യമായ നീക്കങ്ങള്‍ കണക്കുകൂട്ടുന്നതും ഇതില്‍ ഉള്‍പ്പെട്ടേക്കാം.
Indian Navy The Indian Navy is the naval part of the Indian Armed Forces.
ভারতীয় নৌবাহিনী ভারতীয় নৌবাহিনী হল ভারতীয় সশস্ত্র বাহিনীর নৌ অংশ।
भारतीय नौसेना: भारतीय नौसेना भारतीय सशस्त्र बलों का नौसैनिक हिस्सा है।
ഇന്ത്യൻ നേവി: ഇന്ത്യൻ സായുധ സേനയുടെ നാവിക വിഭാഗമാണ് ഇന്ത്യൻ നേവി.
He does realize how cruelly he is going to be treated.
তার সঙ্গে কতটা নিষ্ঠুর আচরণ করা হবে, তা তিনি উপলব্ধি করতে পারেন।
उसे पता है कि उसके साथ कितना क्रूर व्यवहार किया जाएगा।
തന്നോട് അയാള്‍ എത്ര ക്രൂരമായാണ് പെരുമാറാന്‍ പോകുന്നതെന്ന് അയാൾ മനസ്സിലാക്കുന്നു
It is found in many rocks, such as granite, sandstone, gneiss and slate, and in some metallic ores.
গ্র্যানাইট, বেলেপাথর, নাইস ও স্লেটের মতো কিছু পাথরে এবং কিছু ধাতব আকরিকে এটির খোঁজ মেলে।
यह ग्रेनाइट, बलुआ पत्थर, शैल और स्लेट जैसे कई चट्टानों में और कुछ धात्विक अयस्कों में पाया जाता है।
ഗ്രാനൈറ്റ്, മണൽക്കല്ല്, നൈസ്, സ്ലേറ്റ് തുടങ്ങിയ നിരവധി പാറകളിലും ചില ലോഹ അയിരുകളിലും ഇത് കാണപ്പെടുന്നു.
Jessica couldn't help but jump for joy when her team emerged as the victors
তার দলকে জয়ী হতে দেখে আনন্দ ধরে রাখতে না পেরে জেসিকো তো লাফিয়ে ওঠে!
जेसिका खुशी से उछलने से खुद को रोक नहीं सकी जब उसकी टीम विजेता के रूप में उभरी।
സ്വന്തം ടീം വിജയം നേടിയപ്പോ ജെസീക്കയ്ക്ക് തുള്ളിച്ചാടാതിരിക്കാൻ കഴിഞ്ഞില്ല.
The Bhabhar tract gives place to the terai area which is covered with tall elephant grass and thick forests interspersed with marshes and swamps.
ভাভর অঞ্চল তরাই অঞ্চলের জায়গা করে দেয়, যা লম্বা হাতি ঘাস এবং জলা ও জলাভূমি ছড়ান ঘন বনে আবৃত।
भाबर का इलाका धीरे-धीरे तराई क्षेत्र में बदलता जाता है जो बीच-बीच में लंबी हाथी घास और धँसान तथा दलदल से घिरे घने जंगलों से ढका हुआ है।
ഉയരമുള്ള ആനപ്പുൽപ്രദേശങ്ങളും ഇടയിൽ ചതുപ്പുകളും ചെളിപ്രദേശങ്ങളുമുള്ള കൊടുംവനങ്ങളും കൊണ്ട് മൂടപ്പെട്ട ടെറായി പ്രദേശത്തിന് ഭാഭർ ഭൂഭാഗം ഇടം നൽകുന്നു.
I thought these may be ingredients of a story worth telling.
আমি ভেবেছিলাম এগুলি বলার মতো গল্পের উপাদান হতে পারে।
मैंने सोचा कि ये एक बताने योग्य कहानी के घटक हो सकते हैं।
ഇവയൊക്കെ പറയേണ്ട ഒരു കഥയുടെ ചേരുവകളായിരിക്കാം എന്ന് ഞാൻ കരുതി.
At the confluence with the Sutlej river, Harike barrage was constructed to divert the combined water flows of both rivers to irrigation canals to serve Rajasthan and Punjab areas.
শতদ্রু নদীর সঙ্গমস্থলে, রাজস্থান এবং পঞ্জাব অঞ্চলের সেচের খালে উভয় নদীর সম্মিলিত জলপ্রবাহকে নিয়ে যাওয়ার জন্য হরিকে বাঁধ নির্মাণ করা হয়েছিল।
सतलुज नदी के संगम पर, राजस्थान और पंजाब क्षेत्रों की सेवा के लिए दोनों नदियों के संयुक्त जल प्रवाह को सिंचाई नहरों में मोड़ने के लिए हरिके बाँध का निर्माण किया गया था।
സത്ലജ് നദിയുമായുള്ള സംഗമസ്ഥാനത്ത്, രണ്ട് നദികളുടെയും സംയോജിത ജലപ്രവാഹം രാജസ്ഥാൻ, പഞ്ചാബ് പ്രദേശങ്ങളെ സേവിക്കുന്നതിനായി ജലസേചന കനാലുകളിലേക്ക് തിരിച്ചുവിടുന്നതിനായി ഹരികെ അണകെട്ട് നിർമ്മിച്ചു.
Mughlai cuisine is a style of cooking developed in the Indian subcontinent by the imperial kitchens of the Mughal Empire.
মোঘলাই রন্ধনপ্রণালী হল ভারতীয় উপমহাদেশে মোঘল সাম্রাজ্যের রাজকীয় রান্নাঘর দ্বারা বিকশিত রান্নার একটি শৈলী।
मुगलई पाक शैली भारतीय उपमहाद्वीप में मुगल साम्राज्य की शाही रसोई में विकसित पाक शैली है।
മുഗൾ സാമ്രാജ്യത്തിലെ രാജകീയ അടുക്കളകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വികസിപ്പിച്ചെടുത്ത ഒരു പാചകരീതിയാണ് മുഗൾ പാചകരീതി.
One group is immigrants or other people who have left their home country.
একটি গোষ্ঠী হল অভিবাসী বা অন্যরা যাঁরা তাঁদের নিজ দেশ ছেড়ে চলে গিয়েছেন।
एक समूह अप्रवासी या अन्य लोग हैं जो अपना गृह देश छोड़ चुके हैं।
ഒരു കൂട്ടം, കുടിയേറ്റക്കാരോ അല്ലെങ്കിൽ സ്വന്തം രാജ്യം വിട്ടുപോയ മറ്റാളുകളോ ആണ്.
They were charged with murder under Section 300(c), which was a hanging offense and thus carried the mandatory death penalty under Singapore law at that time.
তাদের বিরুদ্ধে ৩০০ (সি) ধারা অনুযায়ী হত্যার অভিযোগ আনা হয়, যা একটি ফাঁসিযোগ্য অপরাধ ছিল, এবং সেই সময়ে সিঙ্গাপুর আইনের অধীনে বাধ্যতামূলক মৃত্যুদণ্ডের বিধান ছিল।
उन पर धारा 300 (सी) के तहत हत्या का आरोप लगाया गया था, जिस अपराध के लिए फांसी होती है और इस प्रकार उस समय सिंगापुर कानून के तहत अनिवार्य मौत की सजा दी गई थी।
അവർക്കെതിരെ സെക്ഷൻ 300 (സി) പ്രകാരം വധശിക്ഷാര്‍ഹ കുറ്റമായ കൊലപാതക കുറ്റം ചുമത്തുകയും അങ്ങനെ അക്കാലത്തെ സിംഗപ്പൂർ നിയമപ്രകാരമുള്ള നിർബന്ധിത വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
By owning up to the mistakes you’ve made, you’ll be able to take responsibility for the error and not repeat the mistake.
নিজের ভুল স্বীকার করে নিলে আপনি সেই ভুলের দায়িত্ব নিতে পারবেন এবং সেই ভুলের পুনরাবৃত্তি করবেন না।
अपनी गलतियों को स्वीकार करके आप भूल की जिम्मेदारी लेने में सक्षम होंगे और गलती को नहीं दोहराएँगे।
നിങ്ങൾ ചെയ്ത തെറ്റുകൾ സ്വയം ഏറ്റുപറയുന്നതിലൂടെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും തെറ്റുകൾ ആവർത്തിക്കാതിരിക്കാനും നിങ്ങൾക്ക് കഴിയും.
The condition primary progressive aphasia is serious because it is progressive.
প্রাথমিক প্রগতিশীল অ্যাফেসিয়ার অবস্থা গুরুতর, কারণ এটি ক্রমশ আরও ক্ষতিকারক হয়ে ওঠে।
प्राथमिक प्रगतिशील वाचाघात की अवस्था गंभीर होती है क्योंकि यह प्रगतिशील होती है।
പ്രൈമറി പ്രോഗ്രസീവ് അഫാസിയ എന്ന അവസ്ഥ വളരുന്നതായതിനാല്‍ അത് ഗുരുതരമാണ്.
The work is reputed to have been ordered by Charles IV as a means of providing employment and food to the workers and their families.
শ্রমিক ও তাঁদের পরিবারকে কর্মসংস্থান ও খাদ্য সরবরাহের একটি উপায় হিসাবে চতুর্থ চার্লস এই কাজের আদেশ দিয়েছিলেন বলে উল্লিখিত রয়েছে।
श्रमिकों और उनके परिवारों को रोजगार और भोजन प्रदान करने के साधन के रूप में चार्ल्स चतुर्थ द्वारा इस कार्य का आदेश दिया गया था।
തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും തൊഴിലും ഭക്ഷണവും നൽകുന്നതിനുള്ള മാർഗമായി ചാൾസ് നാലാമൻ ഈ ജോലിക്ക് ഉത്തരവിട്ടതായി അറിയപ്പെടുന്നു.
Plisetskaya was given many awards by the Soviet Union, and by Russia.
প্লিসেৎস্কায়াকে সোভিয়েত ইউনিয়ন এবং রাশিয়া অনেক পুরস্কার দিয়েছিল।
प्लिसेत्स्काया को सोवियत संघ और रूस की ओर से कई पुरस्कार दिए गए थे।
പ്ലിസെറ്റ്സ്കായയ്ക്ക് സോവിയറ്റ് യൂണിയനും റഷ്യയും നിരവധി അവാർഡുകൾ നല്‍കിയിരുന്നു.
It is the headquarters of the Perambalur district and Perambalur taluk (sub-district).
এটি পেরাম্বালুর জেলা এবং পেরাম্বালুর তালুকের (উপ-জেলা) সদর দপ্তর।
यह पेरम्बलुर जिले और पेरम्बलुर तालुक (उप-जिले) का मुख्यालय है।
ഇത് പെരമ്പലൂർ ജില്ലയുടെയും പെരമ്പലൂർ താലൂക്കിൻ്റെയും (ഉപജില്ല) ആസ്ഥാനമാണ്.
Therefore, Sanju also became Kapoor's first film to earn over 200 crores.
সঞ্জু চলচিত্রটি কাপুরের প্রথম ছবি যেটা ২০০ কোটি টাকারও বেশি আয় করেছিল।
इसके साथ ही, संजू कपूर की पहली फ़िल्म बन गई जिसने 200 करोड़ से ज्यादा की कमाई की थी।
200 കോടിയിലധികം കളക്ഷൻ നേടിയ കപൂറിന്‍റെ ആദ്യചിത്രമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.
On the festive day, courtyards in village houses will be swept clean and plastered with fresh cow dung.
উৎসবের দিনটিতে, গ্রামের বাড়ির আঙিনাগুলি পরিষ্কার করে ঝাঁট দেওয়া হয় এবং টাটকা গোবর দিয়ে নিকানো হয়।
त्योहार के दिन गांव के घरों के आंगन को साफ किया जाता है और ताजा गोबर लीपा जाता है।
ഉത്സവദിനത്തിൽ ഗ്രാമഗൃഹങ്ങളുടെ മുറ്റങ്ങൾ വൃത്തിയായി അടിച്ചുവാരുകയും പുതുതായി ചാണകം മെഴുകുകയും ചെയ്യുന്നു.
In 2011, Spirit opened focus cities in Chicago, Dallas and Las Vegas.
২০১১ সালে, স্পিরিট শিকাগো, ডালাস এবং লাস ভেগাসকে গুরুত্বপূর্ণ শহর হিসেবে চিহ্নিত করে।
2011 में स्पिरिट ने शिकागो, डैलस और लास वेगस में फोकस शहर खोले।
സ്പിരിറ്റ് 2011-ൽ ചിക്കാഗോ, ഡാളസ്, ലാസ് വെഗാസ് എന്നിവിടങ്ങളിൽ ഫോക്കസ് സിറ്റികൾ തുറന്നു.
If you lose your job during a recession, you'll want to know you have a buffer in case of emergencies.
যদি আপনি মন্দার সময় আপনার চাকরি হারান, আপনি নিশ্চিত করতে চাইবেন যে আপৎকালীন পরিস্থিতিতে আপনার কাছে একটি বিকল্প রয়েছে।
यदि आप मंदी के दौरान अपनी नौकरी खो देते हैं, तो यह जानना ज़रूरी है कि ऐसी आपात स्थितियों से बचने के लिए आपके पास कुछ उपाय हैं।
മാന്ദ്യസമയത്ത് നിങ്ങൾക്ക് ജോലി നഷ്ടപ്പെട്ടാൽ, അടിയന്തര സാഹചര്യങ്ങളിൽ പിന്താങ്ങായി എന്തെങ്കിലും ഉണ്ടോയെന്നറിയാൻ നിങ്ങൾ ആഗ്രഹിക്കും.
Maharashtra has been subject to President's rule three times since its formation for a total of 156 days for different reasons.
মহারাষ্ট্র গঠিত হওয়ার পর থেকে বিভিন্ন কারণে তিনবার মোট ১৫৬ দিনের জন্য রাষ্ট্রপতি শাসনের সম্মুখীন হয়েছে।
महाराष्ट्र में उसके गठन के बाद अलग-अलग कारणों से 156 दिनों तक तीन बार राष्ट्रपति शासन लगा है।
രൂപീകൃതമായതു മുതല്‍ മഹാരാഷ്ട്ര വിവിധ കാരണങ്ങളാൽ മൂന്ന് തവണയായി മൊത്തം 156 ദിവസം രാഷ്ട്രപതി ഭരണത്തിന് വിധേയമായിരുന്നു.
Special Inspector-General of Nashik, P. K Jain, said that two state police companies and ten Rapid Action Force had been sent to Malegaon to control the situation.
নাসিকের বিশেষ মহাপরিদর্শক, পি.কে জৈন বলেছেন যে, পরিস্থিতি নিয়ন্ত্রণ করতে দু কোম্পানি রাজ্য পুলিশ এবং দশটি র‍্যাপিড অ্যাকশন ফোর্স মালেগাঁওয়ে পাঠানো হয়েছে।
नासिक के विशेष महानिरीक्षक पी.के. जैन ने कहा कि स्थिति को नियंत्रित करने के लिए राज्य की दो पुलिस कंपनियों और दस रैपिड एक्शन फोर्स को मालेगाँव भेजा गया है।
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ രണ്ട് സംസ്ഥാന പോലീസ് കമ്പനികളെയും പത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്‌സുകളെയും മാലേഗാവിലേക്ക് അയച്ചതായി നാസിക്കിലെ സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറൽ പി.കെ ജെയിൻ പറഞ്ഞു.
The modern form of the art, however, was largely moulded by the brothers Laxman, Narasimha, and Manjappa Kamath; who hailed from Uppinakudru village, Kundapur taluk.
শিল্পকলাটির আধুনিক রূপটি, যদিও, তৈরি করেছিলেন কুন্দপুর তালুকের উপ্পিনাকুদ্রু গ্রামের লক্ষ্মণ, নরসিংহ এবং মনজাপ্পা কামাথ ভাইয়েরা।
हालाँकि, कला के आधुनिक रूप को बड़े पैमाने पर लक्ष्मण, नरसिम्हा और मंजप्पा कामत भाइयों द्वारा गढ़ा गया था; जो कुंडापुर तालुक के उप्पिनकुद्रु गाँव के रहने वाले थे।
എന്നിരുന്നാലും, കലയുടെ ആധുനിക രൂപം പ്രധാനമായും രൂപപ്പെടുത്തിയത് കുണ്ടപൂർ താലൂക്കിലെ ഉപ്പിനകുദ്രു ഗ്രാമത്തിൽ നിന്നുള്ള സഹോദരന്മാരായ ലക്ഷ്മൺ, നരസിംഹ, മഞ്ചപ്പ കാമത്ത് എന്നിവർ ചേർന്നാണ്.
Flake was confirmed by the Senate by voice vote on October 26, 2021.
২০২১ সালের ২৬শে অক্টোবর সেনেট-এ কণ্ঠ-নির্বাচনে ফ্লেককে নিশ্চিত করা হয়।
सीनेट द्वारा 26 अक्टूबर, 2021 को ध्वनि मत द्वारा फ्लेक की पुष्टि की गई थी।
2021 ഒക്ടോബർ 26ന് ശബ്ദവോട്ടിലൂടെ സെനറ്റ് ഫ്ളേക്കിനെ സ്ഥിരപ്പെടുത്തി .
However, in July 2015 Schweinsteiger made a move to Manchester United.
তবে, ২০১৫ সালের জুলাই মাসে শোয়েনস্টাইগার ম্যানচেস্টার ইউনাইটেড-এ চলে যান।
हालांकि, जुलाई 2015 में श्विन्स्टीगर ने मैनचेस्टर यूनाइटेड का रुख किया।
എന്നിരുന്നാലും 2015 ജൂലൈയില്‍ ഷ്വയ്‌ന്‍സ്റ്റൈഗര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മാറി.
The IOC requires that athletes, support staff such as coaches, venue volunteers, spectators, and the press all should be able to get from venue to venue without hassle.
খেলোয়াড়ের পাশাপাশি, কোচ, অকুস্থল স্বেচ্ছাসেবক, দর্শক এবং সংবাদমাধ্যমের মতো সহায়ক কর্মীদের এক স্থল থেকে আরেক স্থল পর্যন্ত পৌঁছনো নির্বিঘ্নে হতে হবে বলে আইওসি-র দাবি।
आई.ओ.सी. की मांग है कि खिलाड़ी, सहयोगी कर्मचारी जैसे कोच, आयोजन स्थल के स्वयंसेवक, दर्शक और प्रेस सभी को बिना किसी परेशानी के एक स्थल से दूसरे स्थल तक जाने में सक्षम होना चाहिए।
കായികതാരങ്ങൾ, പരിശീലകരെ പോലുള്ള അനുബന്ധ ജീവനക്കാർ, വേദിയിലെ സന്നദ്ധപ്രവർത്തകർ, കാണികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് വേദിയിൽ നിന്ന് വേദിയിലേക്കുള്ള സഞ്ചാരം തടസ്സമില്ലാതെ സാധ്യമാകണമെന്നത് ഐ. ഒ. സിയുടെ നിബന്ധനയാണ്.
He was a notable expansionist; during his reign, the Mughal Empire reached its greatest extent, ruling over nearly all of the Indian subcontinent.
তিনি ছিলেন একজন উল্লেখযোগ্য সম্প্রসারণবাদী, তাঁর রাজত্বকালে মুঘল সাম্রাজ্য প্রায় সমগ্র ভারতীয় উপমহাদেশ শাসন করে তার সর্বোচ্চ মাত্রায় পৌঁছেছিল।
वे एक उल्लेखनीय विस्तारवादी थे; उनके शासनकाल के दौरान मुगल साम्राज्य सबसे अधिक फैला, और लगभग पूरे भारतीय उपमहाद्वीप पर उनका शासन था।
അദ്ദേഹം ശ്രദ്ധേയമായ വിധത്തിൽ സാമ്രാജ്യവിപുലീകരണം നടത്തി; അദ്ദേഹത്തിൻ്റെ ഭരണകാലത്ത്, ഏതാണ്ട് ഇന്ത്യന്‍ ഉപഭൂഖണ്ഡമാകെ ഭരിച്ചുകൊണ്ട്, മുഗള്‍ സാമ്രാജ്യം അതിൻ്റെ ഏറ്റവും വലിയ വ്യാപ്തിയിലെത്തി.
Melbourne is a city of Florida in the United States.
মেলবোর্ন মার্কিন যুক্তরাষ্ট্রের ফ্লোরিডার একটি শহর।
मेलबर्न संयुक्त राज्य अमेरिका में फ्लोरिडा का एक शहर है।
അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ഒരു നഗരമാണ് മെൽബൺ.
It has been featured by the travel magazine Discover India.
ভ্রমণ বিষয়ক ম্যাগাজিন ‘ডিসকভার ইণ্ডিয়া’ এই ছবি প্রকাশ করেছে।
इसे यात्रा पत्रिका डिस्कवर इंडिया ने प्रकाशित किया है।
ഡിസ്കവർ ഇന്ത്യ എന്ന യാത്രാമാസികയിൽ ഇത് വിഷയമാക്കിയിട്ടുണ്ട്.
Make sure to keep one with a higher limit intact, just in case you have an emergency.
আপৎকালীন পরিস্থিতিরের জন্য একটা উচ্চ সীমার কার্ড বজায় রাখা নিশ্চিত করবেন।
सुनिश्चित करें कि आपके पास कोई आपातकालीन स्थिति होने पर उच्च सीमा वाला एक सुरक्षित रहे।
നിങ്ങൾക്ക് ഒരു അടിയന്തിര സാഹചര്യമുണ്ടായെന്നുവന്നാൽ, ഉയർന്ന പരിധിയുള്ള ഒന്ന് സുരക്ഷിതമായി കയ്യിലുണ്ടെന്ന് ഉറപ്പാക്കുക.
The same sum of money can make a large or small impact depending on the age of the person that you're giving it to.
একই পরিমাণ অর্থ আপনি যে ব্যক্তিকে দিচ্ছেন তার বয়স অনুযায়ী অল্প বা বেশী প্রভাব ফেলতে পারে।
जिसे आप इसे दे रहे हैं, उस व्यक्ति की उम्र के आधार पर एक समान राशि का बड़ा या छोटा प्रभाव हो सकता है।
നിങ്ങൾ കൊടുക്കുന്ന ഒരേ തുക അത് നിങ്ങൾ നൽകുന്ന വ്യക്തിയുടെ പ്രായത്തിനനുസരിച്ച് ചെലുത്തുന്ന സ്വാധീനം ചെറുതോ വലുതോ ആകാം.
Excise taxes may be charged by both state and federal governments.
আবগারি কর রাজ্য এবং যুক্তরাষ্ট্রীয় দুই সরকারই নিতে পারে।
उत्पाद करों को राज्यों और संघों दोनों द्वारा लगाया जा सकता है।
സ്റ്റേറ്റ്, ഫെഡറല്‍ ഗവണ്‍മെണ്ടുകള്‍ രണ്ടുപേരും എക്‌സൈസ് നികുതി ഈടാക്കിയേക്കാം.
Tell your learner that housing, utilities, and other core bills are spending priorities.
আপনার শিক্ষার্থীকে বলুন যে আবাসন, উপযোগিতা এবং অন্যান্য মূল বিলগুলি হল ব্যয়ের ক্ষেত্রে অগ্রাধিকারযোগ্য।
अपने शिक्षार्थी को बतायें कि आवास, रोज़मर्रा की चीज़ें और अन्य प्रमुख बिल, प्राथमिक खर्चे हैं।
ഗൃഹനിര്‍മ്മാണം, നിത്യോപയോഗവസ്തുക്കള്‍, മറ്റ് പ്രധാന ബില്ലുകൾ എന്നിവയ്ക്കായിരിക്കണം മുൻഗണനകളെന്ന് നിങ്ങളുടെ പഠിതാവിനോട് പറയുക.
The Ghoomar dance from Jaipur, Jodhpur, and Kalbelia of the Kalbelia tribe has gained international recognition.
জয়পুর, যোধপুর এবং কালবেলিয়ার কালবেলিয়া উপজাতির ঘুমর নৃত্য আন্তর্জাতিক স্বীকৃতি পেয়েছে।
जयपुर, जोधपुर और कालबेलिया के कालबेलिया जनजाति के घूमर नृत्य को अंतर्राष्ट्रीय मान्यता मिली है।
ജയ്പൂർ, ജോധ്പൂർ, കൽബെലിയ ഗോത്രത്തിലെ കൽബെലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഘൂമർ നൃത്തം അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്.
Soon after singer Robert Plant and drummer John Bonham joined them forming a Quartet.
এর পরপরই গায়ক রবার্ট প্ল্যান্ট এবং ড্রামবাদক জন বনহ্যাম তাদের সঙ্গে যোগ দিয়ে চারজনের একটি দল গঠন করেন।
इसके तुरंत बाद गायक रॉबर्ट प्लांट और ड्रमर जॉन बोनहम एक चतुष्टय बनाने के लिए उनके साथ शामिल हो गए।
താമസിയാതെ ഗായകൻ റോബർട്ട് പ്ലാൻ്റും ഡ്രമ്മർ ജോൺ ബോൺഹാമും ഒരു ക്വാർട്ടെറ്റ് രൂപീകരിച്ചുകൊണ്ട് അവരോടൊപ്പം ചേർന്നു.
Though party suffered a heavy defeat in general elections held in 2014 and 2019.
যদিও ২০১৪ ও ২০১৯-এর সাধারণ নির্বাচনে দলটি শোচনীয় পরাজয়ের সম্মুখীন হয়।
हालाँकि पार्टी को 2014 और 2019 के आम चुनावों में भारी हार का सामना करना पड़ा।
എന്നാൽ 2014ലും 2019ലും നടന്ന പൊതുതിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് പാർട്ടി നേരിട്ടത്.
A major cause of neuronal injury is the release of the excitatory neurotransmitter glutamate.
নিউরনগত আঘাতের একটি প্রধান কারণ হল উত্তেজক নিউরোট্রান্সমিটার গ্লুটামেট নিঃসরণ।
उत्तेजक तंत्रिका संचारक ग्लूटामेट का रिसाव तंत्रिका क्षति का एक प्रमुख कारण है।
ന്യൂറോൺ പരിക്കിന്‍റെ ഒരു പ്രധാന കാരണം ഉത്തേജക ന്യൂറോ ട്രാൻസ്മിറ്റർ ഗ്ലൂട്ടാമേറ്റ് പുറത്തുവിടുന്നതാണ്.
Keynes was a successful investor, and he built up a big fortune.
কেইনস একজন সফল বিনিয়োগকারী ছিলেন এবং তিনি এক বিরাট সম্পত্তি গড়ে তুলেছিলেন।
कीन्स एक सफल निवेशक थे और उन्होंने एक बड़ी संपत्ति खड़ी की।
വിജയിച്ച ഒരു നിക്ഷേപകനായിരുന്ന കെയ്ന്‍സ് വമ്പിച്ച സമ്പത്തുണ്ടാക്കി.