english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
A rigid cervical collar is applied to the neck, and the head is held with blocks on either side and the person is strapped to a backboard. | ঘাড়ে একটি শক্ত গ্রীবা বন্ধনী পরানো হয়, এবং মাথা উভয় পাশে ব্লক দিয়ে ধরে রাখা হয় এবং ব্যক্তিটিকে একটি ব্যাকবোর্ডে স্ট্র্যাপ দিয়ে ধরে রাখা হয়। | गर्दन पर एक सख्त ग्रीवा कॉलर लगाया जाता है और सिर के दोनों तरफ शिलाखंड रखा जाता है और व्यक्ति को पृष्ठपट से बांध दिया जाता है। | കഴുത്തിൽ കഠിനമായ ഒരു സെർവിക്കൽ കോളർ പ്രയോഗിക്കുകയും തലയുടെ ഇരുവശത്തും ബ്ലോക്കുകൾ വെച്ച് തല അനക്കാതെ വെക്കുകയും വ്യക്തിയെ ഒരു ബാക്ക് ബോർഡിൽ കെട്ടുകയും ചെയ്യുന്നു. |
Though there are slight variations in the game played in different places, the basic rules are the same. | যদিও বিভিন্ন জায়গায় হওয়া খেলায় সামান্য বৈচিত্র্য রয়েছে, তবে প্রাথমিক নিয়মগুলো একই। | हालांकि विभिन्न स्थानों पर खेले जाने वाले खेल में कुछ भिन्नताएं हैं, लेकिन बुनियादी नियम समान हैं। | വിവിധ സ്ഥലങ്ങളിൽ കളിക്കുന്ന കളിയിൽ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും അടിസ്ഥാന നിയമങ്ങൾ ഒന്നുതന്നെയാണ്. |
Chess symbols in Unicode Unicode has characters of chess symbols. | ইউনিকোডে দাবার চিহ্নের ক্যারেক্টার রয়েছে। | यूनिकोड में शतरंज के प्रतीक: यूनिकोड में शतरंज के प्रतीकों के वर्ण हैं। | യൂണിക്കോഡിലെ ചെസ്സ് ചിഹ്നങ്ങൾ - യൂണിക്കോഡിന് ചെസ്സ് ചിഹ്നങ്ങളുടെ പ്രതീകങ്ങളുണ്ട്. |
The dead included passengers and both pilots in the mid-air collision. | মাঝ আকাশে সংঘর্ষে নিহতদের মধ্যে দুই বিমানের চালক ও যাত্রীরা অন্তর্ভুক্ত। | हवा में हुई टक्कर में मृतकों में यात्रीगण और दोनों पायलट शामिल थे। | ആകാശമധ്യേ ഉണ്ടായ കൂട്ടിയിടിയിൽ മരണപ്പെട്ടവരിൽ യാത്രക്കാരും രണ്ട് പൈലറ്റുമാരും ഉൾപ്പെടും. |
Muslims begin mourning from the first night of Muharram and continue for ten nights, climaxing on the 10th of Muharram, known as the Day of Ashura. | মহরমের প্রথম রাত থেকে মুসলমানরা শোক পালন করা শুরু করেন এবং দশটি রাত পর্যন্ত শোক পালন করেন, যা চূড়ান্ত পর্যায় এসে পৌঁছোয় দশম মহরমের দিন, যা অসুরার দিন হিসাবে পরিচিত। | मुसलमान मुहर्रम की पहली रात से शोक मनाना शुरू करते हैं और दस रातों तक जारी रखते हैं, जो मुहर्रम की 10वीं तारीख को चरम पर होता है, जिसे आशूरा के दिन के रूप में जाना जाता है। | മുസ്ലീങ്ങൾ മുഹറം ആദ്യ രാത്രി മുതൽ ദുഃഖാചരണം ആരംഭിക്കുകയും പത്ത് രാത്രികളോളം അത് തുടർന്നുകൊണ്ട് ആശൂറാ ദിവസം എന്നറിയപ്പെടുന്ന മുഹറം പത്തിന് അവസാനിക്കുകയും ചെയ്യുന്നു. |
Today, Campbell, Crawford, Evangelista, Patitz and Turlington are regarded as the "Original Supermodels". | বর্তমানে ক্যাম্পবেল, ক্রফোর্ড, ইভানজেলিস্টা, পাটিজ এবং টার্লিংটন-কে "অরিজিনাল সুপারমডেল" হিসেবে গণ্য করা হয়। | आज, कैम्पबेल, क्रॉफोर्ड, इवांजेलिस्टा, पैटिज़ और टर्लिंगटन को "मूल सुपरमॉडल" माना जाता है। | ഇന്ന്, ക്യാംബെല്‍, ക്രോഫോർഡ്, ഇവാഞ്ചലിസ്റ്റ, പാറ്റിറ്റ്സ്, ടർലിംഗ്ടൺ എന്നിവരെയാണ് ഒറിജിനൽ സൂപ്പർമോഡലുകളായി കണക്കാക്കുന്നത്. |
Additionally, cannot have claimed residency in any other states during that year. | উপরন্তু, সেই বছরের মধ্যে অন্য কোনও রাজ্যে বসবাসের দাবি করেননি। | इसके अतिरिक्त, उस वर्ष के दौरान किसी अन्य राज्य में निवास का दावा नहीं किया जा सकता है। | കൂടാതെ, ആ വർഷം മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ താമസിച്ചതായി അവകാശപ്പെടാനും പാടില്ല. |
People throw colours and get their targets completely coloured up. | মানুষ রঙ ছুড়ে তাদের নিশানা করা ব্যক্তিকে সম্পূর্ণ রাঙিয়ে তোলে। | लोग रंग फेंकते हैं और अपने लक्ष्य को पूरी तरह से रंगीन बना देते हैं। | ആളുകൾ നിറങ്ങൾ എറിയുകയും അവർ ഉന്നം വെയ്ക്കുന്നവരെ പൂർണ്ണമായും വർണ്ണാഭമാക്കുകയും ചെയ്യുന്നു. |
I am dismayed that I have never found a good deal in stores all these years while you get one every single time. | আমার ভারী অদ্ভুত লাগে যে এই এতো বছর ধরে আমি কোনোদিন দোকানে একটা ভালো ডিল পেলাম না এদিকে আপনি প্রতিবার একটা করে পেয়ে যান! | क्या मज़ाक है ये - इतने सालों में मुझे तो कभी इन दुकानों में कुछ अच्छा नहीं मिला जबकि तुम्हें हर बार बढ़िया सामान मिल जाता है। मेरा लक ही खराब है शायद। | നിനക്ക് എപ്പോഴും നല്ല ഓഫറുകൾ കിട്ടുന്നുണ്ടല്ലോ; ഇത്രയും കൊല്ലമായിട്ട് എനിക്ക് ഇതുവരെ നല്ലൊരു ഓഫറുപോലും കിട്ടിയിട്ടില്ല. |
Blairsburg, Iowa Blairsburg is a city in Iowa in the United States. | ব্লেয়ার্সবার্গ, আইওয়া: ব্লেয়ার্সবার্গ হচ্ছে মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর। | ब्लेयर्सबर्ग: आयोवा ब्लेयर्सबर्ग संयुक्त राज्य अमेरिका के आयोवा का एक शहर है। | ബ്ലെയർസ്ബർഗ്, അയോവ: അമേരിക്കയിലുള്ള അയോവയിലെ ഒരു നഗരമാണ് ബ്ലെയർസ്ബർഗ്. |
It shares a border with the Patiala district of the state of Punjab and the Kurukshetra, Jind, and Karnal districts of Haryana. | এটি পঞ্জাব রাজ্যের পাতিয়ালা জেলা এবং হরিয়ানার কুরুক্ষেত্র, জিন্দ এবং কার্নাল জেলার সাথে সীমানা ভাগ করে নিয়েছে। | यह पंजाब राज्य के पटियाला जिले और हरियाणा के कुरुक्षेत्र, जींद और करनाल जिलों के साथ सीमा साझा करता है। | പഞ്ചാബിലെ പട്യാല ജില്ലയുമായും ഹരിയാനയിലെ കുരുക്ഷേത്ര, ജിന്ദ്, കർണാൽ എന്നീ ജില്ലകളുമായും ഇത് അതിർത്തി പങ്കിടുന്നു. |
A recent history of mosquito bites and an acute febrile illness associated with neurologic signs and symptoms should cause clinical suspicion of WNV. | মশার কামড়ের সাম্প্রতিক ইতিহাস এবং স্নায়বিক লক্ষণ ও উপসর্গের সঙ্গে যুক্ত তীব্র জ্বরকেন্দ্রিক অসুস্থতা দেখলে ডব্লুএনভির চিকিৎসাগত সন্দেহ করা উচিত। | मच्छर काटने का हाल का इतिहास और तंत्रिका संबंधी संकेतों और लक्षणों से जुड़ा एक तीव्र ज्वार रोग डब्ल्यू.एन.वी. के नैदानिक संदेह का कारण बन सकता है। | ഈയിടെ കൊതുകുകടിയേൽക്കുകയും ന്യൂറോളജിക്കൽ അടയാളങ്ങളും ലക്ഷണങ്ങളുമായി ബന്ധപ്പെട്ട കടുത്ത പനിയും ഉണ്ടായാൽ ഡബ്ല്യുഎൻവിയുടെ ക്ലിനിക്കൽ സംശയത്തിന് കാരണമാകേണ്ടതാണ്. |
Billy Werber, third baseman in Major League Baseball, died at the age of 100. | মেজর লিগ বেসবলের তৃতীয় বেসম্যান বিলি ওয়েরবার ১০০ বছর বয়সে মারা যান। | मेजर लीग बेसबॉल में तीसरे बेसमैन बिली वर्बर का 100 वर्ष की आयु में निधन हो गया। | മേജർ ലീഗ് ബേസ്ബോളിലെ മൂന്നാമത്തെ ബേസ്മാൻ ബില്ലി വെർബർ 100 ആം വയസ്സിൽ മരിച്ചു. |
Downs lives in Midland, Texas, but was originally from Maine and Connecticut. | ডাউন্স টেক্সাসের মিডল্যাণ্ড-এ বসবাস করেন, তবে মূলত তিনি মেইন এবং কানেকটিকাটের বাসিন্দা। | डाउन्स मिडलैंड, टेक्सास में रहते हैं, लेकिन मूल रूप से मेन और कनेक्टिकट के रहने वाले थे। | ടെക്സസിലെ മിഡ്ലാൻഡിലാണ് ഡൗൺസ് താമസിക്കുന്നതെങ്കിലും അദ്ദേഹത്തിൻ്റെ യഥാർത്ഥ പ്രദേശം മെയ്ൻ, കണക്റ്റിക്കട്ട് എന്നിവിടങ്ങളാണ്. |
On 18 April 1951, Bhave started his land donation movement at Pochampally of Nalgonda district Telangana, the Bhoodan Movement. | ১৮ই এপ্রিল ১৯৫১ সালে, তেলেঙ্গানার নালগোন্দা জেলার পোচামপল্লীতে ভাবে ভূদান আন্দোলন নামে তাঁর জমি দান আন্দোলনের সূচনা করেন। | 18 अप्रैल 1951 में, भावे ने तेलंगाना के नलगोंडा जिले के पोचमपल्ली में भूमि दान करने का आंदोलन, भूदान आंदोलन शुरू किया। | 1951 ഏപ്രിൽ 18ന് തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ പോച്ചംപള്ളിയിൽ ഭാവെ തന്‍റെ ഭൂമിദാന പ്രസ്ഥാനമായ ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചു. |
Unlike capillary hemangiomas, cavernous ones can be life-threatening and do not regress. | কৈশিক হেম্যানজিওমাসের অসদৃশ ক্যাভার্নাসে প্রাণের আশঙ্কা হতে পারে এবং তা সাড়ে না। | केशिका रक्तवाहिकार्बुद से अलग, गुहामय रक्तवाहिकार्बुद जीवन के लिए खतरनाक हो सकती हैं और उनमें सुधार नहीं होता हैं। | കാപ്പിലറി ഹെമാൻജിയോമകളിൽ നിന്ന് വ്യത്യസ്തമായി, കാവേര്‍നസായുള്ളവ ജീവന് ഭീഷണിയാകാം എന്ന് മാത്രമല്ല അവ പിന്തിരിയുന്നുമില്ല. |
His role won him his third Filmfare Award for Best Supporting Actor. | তাঁর চরিত্র তাঁকে শ্রেষ্ঠ পার্শ্ব অভিনেতা বিভাগে তাঁর তৃতীয় ফিল্মফেয়ার পুরস্কার এনে দিয়েছিল। | उनकी भूमिका ने उन्हें सर्वश्रेष्ठ सहायक अभिनेता के लिए उनका तीसरा फिल्मफेयर पुरस्कार दिलाया। | ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള മൂന്നാമത്തെ ഫിലിംഫെയർ അവാർഡ് ലഭിച്ചു. |
Before you set out on your shopping trip, decide how much you will spend. | কেনাকাটার জন্য যাত্রা করার আগে, আপনি কতটা খরচ করবেন তা ঠিক করে নিন। | अपनी खरीदारी यात्रा पर निकलने से पहले, तय करें कि आप कितना खर्च करेंगे। | നിങ്ങൾ ഷോപ്പിംഗ് യാത്രയ്ക്ക് പുറപ്പെടുന്നതിനുമുമ്പ് നിങ്ങൾ എത്രമാത്രം ചെലവഴിക്കുമെന്ന് തീരുമാനിക്കുക. |
According to the Engineering Windows 7 team, users gave a lot of feedback. | ইঞ্জিনিয়ারিং উইণ্ডোজ ৭ টিমের মতে, ব্যবহারকারীরা প্রচুর প্রতিক্রিয়া দিয়েছেন। | इंजीनियरिंग विंडोज़ 7 टीम के अनुसार, उपयोगकर्ताओं ने बहुत सारी प्रतिक्रिया दी। | ഉപയോക്താക്കൾ ധാരാളം അഭിപ്രായങ്ങൾ നൽകിയതായി എഞ്ചിനീയറിംഗ് വിൻഡോസ് 7 സംഘം പറഞ്ഞു. |
They said that here we can find some good quallity pre-owned books but most of these books has only torned pages. | ওরা বলেছিল যে এখানে আমরা ভালো মানের কিছু পুরনো বই পেতে পারি, কিন্তু এগুলোর বেশিরভাগের পাতাগুলোই তো ছেঁড়া। | उन्होंने कहा था कि यहां हमें कुछ अच्छी क्वालिटी वाली पुरानी किताबें मिल सकती हैं, लेकिन इनमें से तो ज़्यादातर के पन्ने ही फटे हुए हैं। | ഇവിടെ നമുക്ക് ചില നല്ല നിലവാരമുള്ള പ്രീ-ഓൺഡ് ബുക്ക്സ് കണ്ടെത്താൻ കഴിയുമെന്ന് അവർ പറഞ്ഞതാ. എന്നാൽ ഈ ബുക്ക്സില്‍ മിക്കതും കീറിയതാണ്. |
I solemnly pledge that I dedicate myself to preserving the unity, integrity, and security of the nation and also strive hard to spread this message among my fellow countrymen. | আমি দৃঢ়ভাবে অঙ্গীকার করছি যে আমি জাতির ঐক্য, অখণ্ডতা ও নিরাপত্তা রক্ষায় নিজেকে উৎসর্গ করব এবং আমার দেশবাসীর মধ্যে এই বার্তা ছড়িয়ে দেওয়ার জন্য আপ্রাণ চেষ্টা করব। | मैं सत्यनिष्ठा से प्रतिज्ञा करता हूँ कि मैं राष्ट्र की एकता, अखंडता और सुरक्षा को बनाए रखने के लिए खुद को समर्पित करता हूँ और इस संदेश को अपने देशवासियों के बीच फैलाने का भी पूर्ण प्रयास करूँगा। | രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കുന്നതിനായി ഞാൻ എന്നെത്തന്നെ സമർപ്പിക്കുമെന്നും ഈ സന്ദേശം എന്‍റെ സഹവാസികൾക്കിടയിൽ പ്രചരിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുമെന്നും ഞാൻ ആത്മാർത്ഥമായി പ്രതിജ്ഞ ചെയ്യുന്നു. |
Somebody picked up a drum. Byrappa began to sing. The little children began to dance. | কেউ একজন ঢোল পেটাতে থাকে। বায়রাপ্পা গান গাইতে শুরু করে। ছোট বাচ্চারা রাস্তাতেই নাচতে থাকে। | किसी ने ढोल उठाया। बैरप्पा ने गाना शुरू किया। छोटे बच्चे नाचने लगे। | ആരോ ചെണ്ടകൊട്ടുവാൻ തുടങ്ങി. ബൈരപ്പ പാടുവാനും കൊച്ചുകുട്ടികൾ നൃത്തം ചെയ്യുവാനും ആരംഭിച്ചു. |
The most successful franchises have been the Toronto Rock and the now-defunct Philadelphia Wings, each has won six championships. | সবচেয়ে সফল ফ্র্যাঞ্চাইজি হল টোরন্টো রক এবং বর্তমানে বিলুপ্ত ফিলাডেলফিয়া উইংস, প্রত্যেকেই ছয়টি করে চ্যাম্পিয়নশিপ জিতেছে। | सबसे सफल पेशेवर स्पोर्ट्स टीम टोरंटो रॉक और अब-निष्क्रिय फिलाडेल्फिया विंग्स रही हैं, प्रत्येक ने छह चैंपियनशिप जीती हैं। | ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികൾ ആറ് ചാമ്പ്യൻഷിപ്പുകൾ വീതം നേടിയ ടൊറൻ്റോ റോക്ക്, ഇപ്പോൾ പ്രവർത്തനരഹിതമായ ഫിലാഡൽഫിയ വിങ്സ് എന്നിവയായിരുന്നു, . |
As the days go by, Veera finds peace and a newfound freedom, which confuses and frustrates Mahabir. | যত দিন যায়, বীরা শান্তি ও নতুন স্বাধীনতা খুঁজে পায়, যা মহাবীরকে বিভ্রান্ত ও বিরক্ত করে। | जैसे-जैसे दिन बीतते हैं, वीरा को शांति और नई आजादी मिलती है, इससे महाबीर भ्रमित और परेशान हो जाता है। | ദിവസങ്ങൾ കടന്നുപോകുമ്പോൾ, വീര സമാധാനവും പുതിയ ഒരു സ്വാതന്ത്ര്യവും കണ്ടെത്തുന്നത് മഹാബീറിനെ ആശയക്കുഴപ്പത്തിലാക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു. |
After this station , the next stations will be 116th Street and 103rd Street . | এই স্টেশনের পরের স্টেশন ১১৬তম স্ট্রিট এবং ১০৩তম স্ট্রিট হবে। | इस स्टेशन के बाद अगले स्टेशन 116वाँ मार्ग और 103रा मार्ग होंगे। | ഇതിനുശേഷമുള്ള സ്‌റ്റേഷനുകള്‍ 116ാമതു സ്ട്രീറ്റും 103ാമത് സ്ട്രീറ്റുമായിരിക്കും. |
In 2006, Macs started to use Intel chips. | ২০০৬ সালে, ম্যাক ইন্টেল চিপ ব্যবহার করা শুরু করে। | 2006 में मैक ने इंटेल के चिपों का इस्तेमाल करना शुरू किया। | 2006-ൽ, മാക്‌സ് ഇന്‍റൽ ചിപ്പുകൾ ഉപയോഗിക്കാൻ തുടങ്ങി. |
Frederick repeatedly emphasized that nationality and religion were of no concern to him. | ফ্রেডরিক বারবার জোর দিয়েছিলেন যে জাতীয়তা এবং ধর্ম তাঁর কাছে কোনও বিষয় নয়। | फ्रेडरिक ने बार-बार इस बात पर जोर दिया कि राष्ट्रीयता और धर्म से उनका कोई सरोकार नहीं था। | ദേശീയതയും മതവും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് ഫ്രെഡറിക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. |
Barsebäck Barsebäck is a locality in Kävlinge Municipality in Skåne County in Sweden. | বার্সেব্যাক: বার্সেব্যাক হচ্ছে সুইডেনের স্ক্যান কাউন্টির কাভলিং পৌরসভার একটি এলাকা। | बार्सेबैक: बार्सेबैक स्वीडन के स्केन काउंटी में कावलिंग नगर पालिका का एक इलाका है। | ബാർസെബാക്ക്: ബാർസെബാക്ക് എന്നത് സ്വീഡനിലെ സ്‌കാൻ കൗണ്ടിയിലെ കാവ്‌ലിംഗെ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ്. |
One official historian of Tughlaq court gives an alternate fleeting account of his death, as caused by a lightning bolt strike on the kushk. | তুঘলক রাজদরবারের একজন দাপ্তরিক ঐতিহাসিক তাঁর মৃত্যুর একটি বিকল্প ক্ষণস্থায়ী বিবরণ দিয়েছেন যে, তা কুশ্ক-এর উপর বজ্রপাতের আঘাতে হয়েছিল। | तुगलक दरबार के एक आधिकारिक इतिहासकार ने उनकी मृत्यु के बारे में एक वैकल्पिक संक्षिप्त विवरण दिया है, कि खेमे पर बिजली गिरने से यह हुआ। | തുഗ്ലക്കിന്‍റെ കൊട്ടാരത്തിലെ ഒരു ഔദ്യോഗിക ചരിത്രകാരൻ കുഷ്കിൽ ഒരു മിന്നൽപ്പിണർ ആക്രമണം മൂലമുണ്ടായ അദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ച് മറ്റൊരു ക്ഷണികമായ വിവരണം നൽകുന്നു. |
He died on 23 November 2018 from the disease at the age of 45. | তিনি ২০১৮ সালের ২৩শে নভেম্বর ৪৫ বছর বয়সে এই রোগে মারা যান। | उनका 23 नवंबर 2018 को इस बीमारी से 45 वर्ष की आयु में निधन हो गया। | 2018 നവംബർ 23-ന് 45-ാം വയസ്സിൽ അദ്ദേഹം ആ രോഗത്തെ തുടര്‍ന്ന് മരിച്ചു. |
Induced pluripotent stem cells: Induced pluripotent stem cells are a kind of stem cell. | প্ররোচিত প্লুরিপোটেন্ট সস্য কোষ: প্ররোচিত প্লুরিপোটেন্ট সস্য কোষ হল এক ধরনের সস্য কোষ। | प्रेरित बहुशक्तिक मूल कोशिकाएँः प्रेरित बहुशक्तिक मूल कोशिकाएँ एक प्रकार की मूल कोशिका हैं। | ഇൻഡ്യൂസ്ഡ് പ്ലൂറിപോട്ടൻ്റ് സ്റ്റെം സെല്ലുകൾ: ഇൻഡ്യൂസ്ഡ് പ്ലൂറിപോട്ടൻ്റ് സ്റ്റെം സെല്ലുകൾ ഒരുതരം സ്റ്റെം സെല്ലുകളാണ്. |
Chat To chat is to talk about ordinary things that are not very important. | চ্যাট করা মানে সাধারণ জিনিসগুলি সম্পর্কে কথা বলা যা খুব একটা গুরুত্বপূর্ণ নয়। | चैट: चैट करना सामान्य चीजों के बारे में बात करना है जो बहुत महत्वपूर्ण नहीं हैं। | ചാറ്റ് - ചാറ്റ് എന്നത് വളരെ പ്രധാനമല്ലാത്ത സാധാരണ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതാണ്. |
I was stunned when the doctor made an accurate diagnosis based on the symptoms and a medical test report! | আমি হতবাক হয়ে গিয়েছিলাম যখন ডাক্তার আমার লক্ষণ এবং একটা মেডিকেল পরীক্ষার রিপোর্টের উপর ভিত্তি করে একদম সঠিকভাবে রোগ নির্ণয় করলেন! | मैं दंग रह गया जब डॉक्टर ने केवल लक्षणों और मेडिकल टेस्ट रिपोर्ट के आधार पर एकदम सही निदान किया! | രോഗലക്ഷണങ്ങളുടെയും മെഡിക്കൽ പരിശോധനാ റിപ്പോർട്ടിന്‍റെയും അഭാവത്തിലും ഡോക്ടർ കൃത്യമായ രോഗനിർണയം നടത്തിയപ്പോൾ ഞാൻ സ്തംഭിച്ചുപോയി! |
The patches of skin affected become white and usually have sharp margins. | আক্রান্ত ত্বকের অংশগুলি সাদা হয়ে যায় এবং সাধারণত সেগুলির তীক্ষ্ণ প্রান্ত থাকে। | प्रभावित त्वचा के धब्बे सफेद हो जाते हैं और आम तौर पर वे स्पष्ट किनारों वाले होते हैं। | രോഗം ബാധിച്ച ചർമ്മഭാഗങ്ങൾ വെളുക്കുകയും അവയ്ക്ക് സാധാരണയായി വ്യക്തമായ അതിരുകൾ ഉണ്ടാവുകയും ചെയ്യുന്നു. |
Players including 2005 world champion Shaun Murphy have claimed that a 128-player professional tour is financially unsustainable. | ২০০৫ সালের বিশ্ব চ্যাম্পিয়ন শন মারফি সহ খেলোয়াড়রা দাবি করেছেন যে, একটি ১২৮ জন সম্বলিত খেলোয়াড়ের পেশাদারী সফর আর্থিকভাবে টেকসই নয়। | 2005 के विश्व चैंपियन शॉन मर्फी सहित खिलाड़ियों ने दावा किया है कि 128 खिलाड़ियों का पेशेवर दौरा आर्थिक रूप से अरक्षणीय है। | 2005ലെ ലോക ചാമ്പ്യൻ ഷോൺ മർഫി ഉൾപ്പെടെയുള്ള കളിക്കാർ 128 കളിക്കാരുടെ പ്രൊഫഷണൽ ടൂർ സാമ്പത്തികമായി അസ്ഥിരമാണെന്ന് അവകാശപ്പെട്ടു. |
In the jails, he gave a series of talks on Bhagavad Gita in Marathi, to his fellow prisoners. | কারাগারে, তিনি তাঁর সহ-বন্দীদের কাছে মারাঠি ভাষায় ভগবদ্গীতার উপর ধারাবাহিক বক্তব্য পেশ করতেন। | जेलों में, उन्होंने अपने साथी कैदियों को मराठी में भगवद् गीता पर कई बार व्याख्यान सुनाई। | ജയിലിൽ വെച്ച് അദ്ദേഹം സഹതടവുകാരോട് മറാത്തി ഭാഷയിൽ ഭഗവദ് ഗീതയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരകൾ നടത്തി. |
The form in which treatment is administered depends both on the severity of the anemia and on the guidelines that are followed. | যে পদ্ধতিতে এই চিকিৎসা করা হয় তা রক্তাল্পতার তীব্রতা এবং যে নির্দেশিকা অনুসরণ করা হয় তার উপর নির্ভর করে। | जिस रूप में उपचार प्रशासित किया जाता है वह अरक्तता की गंभीरता और पालन किए जाने वाले दिशानिर्देशों, दोनों पर निर्भर करता है। | ചികിത്സ നൽകുന്ന രീതി വിരൾച്ചയുടെ തീവ്രതയെയും പിന്തുടരുന്ന മാർഗ്ഗനിർദ്ദേശങ്ങളെയും ആശ്രയിച്ചിരിക്കുന്നു. |
However, it does not mention any military engagement between the two kingdoms. | তবে, এই দুই রাজ্যের মধ্যে কোনও সামরিক অভিযানের কথা উল্লেখ করা হয়নি। | हालांकि, इसमें दोनों राज्यों के बीच किसी भी सैन्य युद्ध का उल्लेख नहीं है। | എന്നിരുന്നാലും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഇടപെടലുകളെക്കുറിച്ചൊന്നും പരാമർശിക്കുന്നില്ല. |
This secret area can be found in the episode 4 selection room. | এই গোপন এলাকাটি পাওয়া যাবে ৪ নং পর্বের নির্বাচন কক্ষে। | यह गुप्त क्षेत्र एपिसोड 4 चयन कक्ष में पाया जा सकता है। | ഈ രഹസ്യദേശം എപ്പിസോഡ് 4 സെലക്ഷൻ റൂമിൽ കാണാം. |
As Hurricane Dennis rolls through the Caribbean the death toll in Cuba has continued to rise. | হারিকেন ডেনিস ক্যারিবিয়ান অতিক্রম করার সঙ্গে সঙ্গে কিউবায় মৃতের সংখ্যা ক্রমাগত বৃদ্ধি পাচ্ছে। | जैसे-जैसे तूफान डेनिस कैरिबियन से गुजर रहा है, क्यूबा में मृतकों की संख्या बढ़ती जा रही है। | ഡെന്നിസ് ചുഴലിക്കാറ്റ് കരീബിയനിലൂടെ ആഞ്ഞടിക്കുമ്പോള്‍ ക്യൂബയിൽ മരണസംഖ്യ ഉയരുകയാണ്. |
A new condom is used for each act of intercourse, as multiple usages increase the chance of breakage, defeating the effectiveness as a barrier. | প্রত্যেকবার যৌনসঙ্গমের সময়ে নতুন কণ্ডোম ব্যবহার করা উচিত, কারণ একই কণ্ডোমের একাধিক ব্যবহার সেটির বিনষ্ট হওয়ার সম্ভাবনা বৃদ্ধি করে, এবং প্রতিরোধক হিসাবে সেটির কার্যকারিতা কমে যায়। | संभोग की प्रत्येक क्रिया के लिए एक नए कंडोम का उपयोग किया जाता है, क्योंकि अनेक उपयोगों से टूटने की संभावना बढ़ जाती है, जिससे बाधा के रूप में इसकी प्रभावशीलता समाप्त हो जाती है। | ഓരോ ലൈംഗിക പ്രവർത്തനത്തിനും ഒരു പുതിയ കോണ്ടം ഉപയോഗിക്കണം, കാരണം ഒന്നിലധികം ഉപയോഗങ്ങൾ പൊട്ടിപ്പോകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ഒരു തടസ്സമെന്ന നിലയിലുള്ള ഫലം പരാജയപ്പെടുത്തുകയും ചെയ്യുന്നു. |
It was created by Tigrounette and Melibellule on May 1, 2010. | এটি ২০১০ সালের ১লা মে টিগ্রোনেট এবং মেলিবেলুল দ্বারা তৈরি করা হয়েছিল। | इसे 1 मई 2010 को टिग्रोनेट और मेलिबेल्यूल द्वारा बनाया गया था। | 2010 മെയ് 1-ന് ടിഗ്രൂനെറ്റും മെലിബെല്ലൂളും ചേർന്നാണ് അത് വികസിപ്പിച്ചത്. |
Ceramics are as soft as clay and as hard as stone and concrete. | চিনামাটি মাটির মতো নরম এবং পাথর ও কংক্রিটের মতো শক্ত হয়। | मृत्तिका मिट्टी की तरह नरम और पत्थर और कंक्रीट की तरह कठोर होती है। | സെറാമിക്കുകൾ കളിമണ്ണ് പോലെ മൃദുവും കല്ലും കോൺക്രീറ്റും പോലെ കഠിനവുമാണ്. |
Serwotka said he had "absolutely no regrets" about his previous decision to call the strike. | সার্ভোৎকা বলেন, ধর্মঘটের ডাক দেওয়ার আগের সিদ্ধান্ত নিয়ে তাঁর "কোনওরকম অনুশোচনা নেই"। | सेर्वोत्का ने कहा कि उन्हें हड़ताल बुलाने के अपने पिछले फैसले पर "बिल्कुल भी पछतावा नहीं है"। | പണിമുടക്കിന് ആഹ്വാനം ചെയ്യാനുള്ള തൻ്റെ മുൻ തീരുമാനത്തിൽ തനിക്ക് "യാതൊരു ഖേദവുമില്ല" എന്ന് സെർവോട്ക പറഞ്ഞു. |
The fort is situated at a latitude of 20°25’16" north and longitude of 85°48’25" east and an elevation of 100 feet above sea level. | দুর্গটি ২০°২৫’১৬" উত্তর অক্ষাংশ এবং ৮৫°৪৮’২৫" পূর্ব দ্রাঘিমাংশে ও সমুদ্রপৃষ্ঠ থেকে ১০০ ফুট উচ্চতায় অবস্থিত। | किला 20°25'16" उत्तर अक्षांश और 85°48'25" पूर्व देशांतर और समुद्र तल से 100 फुट की ऊँचाई पर स्थित है। | 20°25'16" ഉത്തര അക്ഷാംശത്തില്‍ 85°48'25" പൂര്‍വ രേഖാംശത്തില്‍ സമുദ്രനിരപ്പിൽ നിന്ന് 100 അടി ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. |
Avoid lying to your parents about where you're going if you can. | সম্ভব হলে কোথায় যাচ্ছেন, সেই বিষয়ে বাবা-মাকে মিথ্যা বলা এড়িয়ে চলুন। | यदि आप कर सकते हैं तो इस बारे में अपने माता-पिता से झूठ बोलने से बचें कि आप कहां जा रहे हैं। | കഴിയുമെങ്കിൽ നിങ്ങള്‍ എവിടേക്കാണ് പോകുന്നതെന്ന് മാതാപിതാക്കളോട് നുണ പറയാതിരിക്കുക. |
Weber quickly became popular because of her dancing at small clubs in Paris. | প্যারিসের ছোট ছোট ক্লাবে নাচের কারণে ওয়েবার দ্রুত জনপ্রিয় হয়ে ওঠেন। | वेबर जल्दी ही पेरिस के छोटे क्लबों में अपने नृत्य के कारण लोकप्रिय हो गईं। | പാരീസിലെ ചെറിയ ക്ലബ്ബുകളിൽ നൃത്തം ചെയ്തതിലൂടെ വെബർ അതിവേഗം ജനപ്രിയയായി. |
The series looked at cultural and social problems women have in life. | সিরিজটিতে নারীদের জীবনে যে সাংস্কৃতিক ও সামাজিক সমস্যাগুলি রয়েছে, তা দেখানো হয়। | श्रृंखला में महिलाओं के जीवन में सांस्कृतिक और सामाजिक समस्याओं पर प्रकाश डाला गया है। | സ്ത്രീകൾ അവരുടെ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന സാംസ്കാരികവും സാമൂഹികവുമായ വെല്ലുവിളികളെയാണ് പരമ്പര ചർച്ച ചെയ്തത്. |
The Underwater Tug-of-War Festival in Mihama, Fukui is 380 years old, and takes place every January. | ফুকুই-এর মিহামায় প্রতি বছর জানুয়ারিতে জলের নীচে রশি টানা খেলার উৎসব অনুষ্ঠিত হয়, যেটা ৩৮০ বছর পুরোনো। | मिहामा, फुकुई में पानी में 380 साल पुराना रस्साकशी उत्सव हर जनवरी में आयोजित किया जाता है। | ഫുക്കുയിയിലെ മിഹാമയിലെ 380 വർഷം പഴക്കമുള്ള ജലാന്തര്‍ഭാഗ വടംവലി ഉത്സവം എല്ലാ ജനുവരിയിലും നടക്കുന്നു. |
The other film of the year was Dhan Dhana Dhan opposite Sharmila Mandre, which also failed to get the box office collections. | শর্মিলা মাণ্ড্রের বিপরীতে এই বছরের অন্য ছবি ‘ধন ধনা ধন’-ও বক্স অফিসে তেমন আয় করতে ব্যর্থ হয়। | उस वर्ष की दूसरी फिल्म धन धना धन शर्मिला मांद्रे के साथ थी, और यह भी बॉक्स ऑफिस पर कमाई करने में विफल रही। | ധൻ ധനാ ധൻ എന്ന, ഷർമിള മാന്ദ്രെയ്‌ക്ക് ഒപ്പമുള്ള ആ വർഷത്തെ അടുത്ത ചിത്രവും സാമ്പത്തികവിജയം നേടുന്നതിൽ പരാജയപ്പെട്ടു. |
In 2011 forests covered 57.73% of the state. | ২০১১ সালে রাজ্যের ৫৭.৭৩% বনাঞ্চলে আচ্ছাদিত ছিল। | 2011 में राज्य के 57.73% हिस्से पर वन फैले हुए थे। | 2011ല്‍ സംസ്ഥാനത്തിന്‍റെ 57.73% വനഭൂമിയായിരുന്നു. |
Depending on where you live, you should expect to spend between $2,500 and $4,000 on a one-trip 20’ container. | আপনি কোথায় থাকেন তার উপর নির্ভর করে যে আপনার একবারের পরিবহন ২০' আধারে ২,৫০০ থেকে ৪,০০০ মার্কিন ডলার ব্যয় করবেন। | आपके रहने के स्थान के आधार पर आपको एक 20' पात्र की एक यात्रा पर 2,500 और 4,000 डॉलर के बीच खर्च करने की उम्मीद करनी चाहिए। | നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ഒരു ട്രിപ്പ് 20' കണ്ടെയ്നറിനായി നിങ്ങൾ 2,500 മുതൽ 4,000 ഡോളർ വരെ ചെലവാകുമെന്ന് പ്രതീക്ഷിക്കണം. |
The first professional beach volleyball tournament was the Olympia World Championship of Beach Volleyball, staged on Labor Day weekend, 1976, at Will Rogers State Beach in Pacific Palisades, California. | ১৯৭৬ সালে শ্রম দিবসের সপ্তাহান্তে ক্যালিফোর্নিয়া প্যাসিফিক প্যালিসেডের উইল রজার্স আঞ্চলিক সৈকতে অনুষ্ঠিত অলিম্পিয়া ওয়ার্ল্ড চ্যাম্পিয়নশিপ অফ বীচ ভলিবল ছিল প্রথম পেশাদার সৈকত ভলিবল প্রতিযোগিতা। | पहला पेशेवर बीच वॉलीबॉल टूर्नामेंट ओलंपिया वर्ल्ड चैम्पियनशिप ऑफ बीच वॉलीबॉल था, जिसका आयोजन श्रम दिवस सप्ताहांत, 1976 में पैसिफिक पैलिसेड्स, कैलिफोर्निया के विल रोजर्स स्टेट बीच पर किया गया था। | ആദ്യത്തെ പ്രൊഫഷണൽ ബീച്ച് വോളിബോൾ ടൂർണമെന്റ് 1976 ലെ തൊഴിൽ ദിന വാരാന്ത്യത്തിൽ കാലിഫോർണിയയിലെ പസഫിക് പാലിസാഡിലെ വിൽ റോജേഴ്സ് സ്റ്റേറ്റ് ബീച്ചിൽ നടന്ന ഒളിമ്പിയ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ബീച്ച് വോളിബോൾ ആയിരുന്നു. |
Sita and her teenaged brother Lalu move next door to Bhonsle. | সীতা এবং তার কিশোর ভাই লালু ভোঁসলের পাশের বাড়িতে স্থানান্তরিত হয়ে আসে। | सीता और उसका किशोर भाई लालू, भोंसले के पास वाले मकान में रहने लग जाते हैं। | സീതയും അവളുടെ കൗമാരപ്രായക്കാരനായ സഹോദരൻ ലാലുവും ഭോൺസ്ലെയുടെ അയൽവീട്ടിലേക്ക് താമസം മാറുന്നു. |
On 15 August 2013, his channel became the most subscribed channel on YouTube. | ২০১৩ সালের ১৫ই আগস্ট তাঁর চ্যানেলটি হয়ে ওঠে ইউটিউবে সর্বাধিক সাবস্ক্রাইব করা চ্যানেল। | 15 अगस्त 2013 को उनका चैनल यूट्यूब पर सबसे अधिक सदस्यता प्राप्त करने वाला चैनल बन गया। | 2013 ഓഗസ്റ്റ് 15 ന് അദ്ദേഹത്തിൻ്റെ ചാനൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ചാനലായി മാറി. |
She falls in love with young landscape designer Ron Kirby. | তিনি তরুণ চিত্রপট নকশাকারী রন কার্বির প্রেমে পড়েন। | उसे युवा लैंडस्केप डिजाइनर रॉन कर्बी से प्यार हो जाता है। | യുവ ലാൻഡ്‌സ്‌കേപ്പ് ഡിസൈനറായ റോൺ കിർബിയുമായി അവൾ പ്രണയത്തിലാകുന്നു. |
In addition, the longer your money sits in the account, the faster it grows. | তাছাড়া, যত বেশি সময় ধরে আপনার অ্যাকাউন্টে টাকা জমা হবে, তত দ্রুত বৃদ্ধি পাবে। | इसके अलावा, आपका पैसा जितना अधिक समय तक खाते में रहता है, वह उतनी ही तेजी से बढ़ता है। | കൂടാതെ, നിങ്ങളുടെ പണം അക്കൗണ്ടിൽ എത്രത്തോളം കൂടുതൽ സമയം നിക്ഷേപിച്ചിരിക്കുന്നുവോ, അത്രയും വേഗം അത് വളരും. |
He fell on his head and he lost a lot of blood. I don't think he'll survive. | উনি তো মাথার দিক করে পড়ে গেছিলেন আর তাতে প্রচুর রক্ত বেরিয়েছিল। আমার তো মনে হচ্ছে না উনি আর বাঁচবেন। | वह सिर के बल गिरा और उसका बहुत ज्यादा खून बह गया। मुझे नहीं लगता कि वह बच पाएगा। | അവൻ തലയടിച്ചു വീണു , കുറെ രക്തം പോയി. അവൻ രക്ഷപ്പെടുമെന്ന് എനിക്ക് തോന്നണില്ല . |
Several rivers flow into it, including the Vaigai River of Tamil Nadu. | তামিলনাড়ুর ভাইগাই নদী সহ বেশ কয়েকটি নদী এতে প্রবাহিত হয়। | तमिलनाडु की वैगई नदी सहित कई नदियाँ इसमें बहती हैं। | തമിഴ്നാട്ടിലെ വൈഗൈ നദി ഉൾപ്പെടെ നിരവധി നദികൾ ഇതിലേക്ക് ഒഴുകുന്നു. |
Blues scale The blues scale is a hexatonic scale with minor pentatonic scale. | ব্লুজ স্কেল: ব্লুজ স্কেল হল ছোটো পেন্টাটোনিক স্কেল বিশিষ্ট একটি হেক্সাটোনিক স্কেল। | ब्लूज़ स्केल: ब्लूज़ स्केल में पांच सुरों की लघु सरगम के साथ एक छः सुरों की सरगम होती है। | ബ്ലൂസ് സ്കെയിൽ: ബ്ലൂസ് സ്കെയിൽ എന്നത് മൈനർ പെന്ററ്റോണിക് സ്കെയിൽ ഉള്ള ഒരു ഹെക്സാറ്റോണിക് സ്കെയിലാണ്. |
Ask a professional to review your personal financial statement to see if you have missed anything. | একজন পেশাদারকে আপনার ব্যক্তিগত আর্থিক বিবরণী পর্যালোচনা করে দেখতে বলুন যে, কোনওকিছু আপনার নজর এড়িয়ে গিয়েছে কি না। | यह देखने के लिए कि कहीं आपसे कुछ कुछ छूट तो नहीं गया है, किसी पेशेवर को अपने व्यक्तिगत आर्थिक विवरण की समीक्षा करने को कहें। | എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്നറിയാന്‍വേണ്ടി നിങ്ങളുടെ വ്യക്തിപരമായ സാമ്പത്തികപത്രിക പുന:പരിശോധിക്കാൻ ഒരു പ്രൊഫഷണലിനോട് ആവശ്യപ്പെടുക. |
Other expert sources suggest that board games never went away, and that board games have remained a popular leisure activity which has only grown over time. | অন্যান্য বিশেষজ্ঞ সূত্র থেকে জানা যায় যে, বোর্ড গেম কখনও শেষের পর্যায় পৌঁছয়নি এবং বোর্ড গেম একটি জনপ্রিয় অবসর ক্রিয়াকলাপ হিসাবে রয়ে গেছে যা সময়ের সাথে কেবল বৃদ্ধি পেয়েছে। | अन्य विशेषज्ञ स्रोतों का सुझाव है कि बोर्ड में खेले जाने वाले खेल कभी नहीं गए और बोर्ड में खेले जाने वाले खेल एक लोकप्रिय अवकाश गतिविधि बनी हुई है जो समय के साथ बढ़ी है। | ബോര്‍ഡ് ഗെയിമുകള്‍ ഒരിക്കലും ഇല്ലാതായിട്ടില്ലെന്നും, ബോര്‍ഡ് ഗെയിമുകള്‍ കാലക്രമേണ വളരുക മാത്രം ചെയ്തിട്ടുള്ള ഒരു ജനപ്രിയ വിനോദ പ്രവര്‍ത്തനമായി നിലനിന്നിട്ടുണ്ടെന്നുമാണ് മറ്റ് വിദഗ്ധ സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നത്. |
Though the vast majority of the population followed native Dravidian practices, a small percentage of the population, mainly migrants, followed Jainism, Buddhism and Brahmanism. | যদিও জনসংখ্যার একটি বিশাল অংশ স্থানীয় দ্রাবিড় রীতি অনুসরণ করত, জনসংখ্যার একটি ছোট অংশ, প্রধানত অভিবাসীরা, জৈন ধর্ম, বৌদ্ধ ধর্ম এবং ব্রাহ্মণ্যবাদ অনুসরণ করত। | हालाँकि आबादी का अधिकांश हिस्सा देशी द्रविड़ प्रथाओं का पालन करता था, आबादी का एक छोटा प्रतिशत, जिस में मुख्य रूप से प्रवासी शामिल थे, जैन धर्म, बौद्ध धर्म और ब्राह्मणवाद का पालन करते थे। | ജനസംഖ്യയുടെ ഭൂരിഭാഗവും തദ്ദേശീയ ദ്രാവിഡ സമ്പ്രദായങ്ങൾ പിന്തുടർന്നെങ്കിലും ജനസംഖ്യയുടെ ഒരു ചെറിയ ശതമാനം, പ്രധാനമായും കുടിയേറ്റക്കാർ, ജൈനമതം, ബുദ്ധമതം, ബ്രാഹ്മണമതം എന്നിവ പിന്തുടർന്നു. |
Deciding which room is important mainly due to size constraints, but which room the pool table goes in has other effects too. | আয়তনের সীমাবদ্ধতার কারণে কোন ঘরটি গুরুত্বপূর্ণ সেটার সিদ্ধান্ত নেওয়া, তবে পুল টেবিল কোন ঘরে যাবে তা নির্ধারণের অন্যান্য প্রভাবও রয়েছে। | मुख्य रूप से आकार के प्रतिबंधों के अनुसार कमरा निर्धारित करना महत्वपूर्ण है, लेकिन पूल मेज़ किस कमरे में जाएगी, इसके अन्य प्रभाव भी होते हैं। | ഏത് മുറിയാണ് പ്രധാനമെന്ന് തീരുമാനിക്കുന്നത് വലുപ്പത്തിന്‍റെ പരിമിതികൾ കാരണമാണെങ്കിലും, പൂൾ ടേബിൾ ഏത് മുറിയിലേക്കാണ് പോകുന്നതെന്നത് മറ്റ് ഫലങ്ങൾ കൂടിയുണ്ടാക്കും. |
He has scored 43 goals for Valencia in all competitions. | সব প্রতিযোগিতায় ভ্যালেন্সিয়ার হয়ে তিনি ৪৩টি গোল করেছেন। | उन्होंने सभी प्रतियोगिताओं में वेलेंसिया के लिए 43 गोल किए हैं। | വലൻസിയയ്ക്ക് വേണ്ടി എല്ലാ മത്സരങ്ങളിലുമായി 43 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. |
PSV were the team that knocked Central Coast out of the 2005 Soccer 7's tournament, when they defeated the Mariners in the semi-finals. | পিএসভি সেই দল ছিল যারা ২০০৫ সালের সকার ৭' প্রতিযোগিতা থেকে সেন্ট্রাল কোস্ট-কে হারিয়ে দিয়েছিল যখন তারা সেমি-ফাইনালে মেরিনার্সকে পরাজিত করে। | पी.एस.वी. वह टीम थी जिसने सेंट्रल कोस्ट को तब 2005 सॉकर 7 टूर्नामेंट से बाहर कर दिया था, जब उन्होंने सेमीफाइनल में मरिनर्स को हराया था। | മാരിനേഴ്‌സിനെ സെമി ഫൈനലിൽ പരാജയപ്പെടുത്തിക്കൊണ്ട് 2005ലെ സോക്കർ സെവൻസ് ടൂർണമെന്‍റിൽനിന്ന് സെൻട്രൽ കോസ്റ്റിനെ പുറത്താക്കിയ ടീമാണ് പിഎസ്‌വി. |
The court's four walls are divided into a front wall, two side walls, and a back wall. | প্রাঙ্গণটির চারটি দেওয়াল একটি সামনের দেয়াল, দুটি পাশের দেয়াল, এবং একটি পিছনের দেয়ালে বিভক্ত। | खेल के मैदान की चार दीवारें एक सामने की दीवार, दो किनारे वाली दीवारें और एक पीछे की दीवार में विभाजित होती हैं। | വശത്തുള്ള രണ്ട് മതിലുകൾ, പിൻവശത്തേയും മുൻവശത്തെയും മതിലുകൾ എന്നിങ്ങനെ കോർട്ടിന്‍റെ നാല് മതിലുകളെ വിഭജിച്ചിരിക്കുന്നു. |
The Supreme Court has also deliberated on this issue for several years but finally upheld the Tribunal Award and allowed the construction to proceed, subject to conditions. | সুপ্রিম কোর্টও কয়েক বছর ধরে এই বিষয়ে আলোচনা করেছে, কিন্তু অবশেষে ট্রাইব্যুনালের রায়কে বহাল রেখেছে এবং শর্তসাপেক্ষে নির্মাণ কাজ চালিয়ে যাওয়ার অনুমতি দিয়েছে। | उच्चतम न्यायालय ने भी कई वर्षों तक इस मुद्दे पर विचार-विमर्श किया है, लेकिन अंत में न्यायाधिकरण के निर्णय को बरकरार रखा और शर्तों के अधीन निर्माण को आगे बढ़ाने की अनुमति दी। | സുപ്രീം കോടതിയും വർഷങ്ങളോളം ഈ വിഷയത്തിൽ ചർച്ച നടത്തിയെങ്കിലും ഒടുവിൽ ട്രൈബ്യൂണൽ അവാർഡ് ശരിവയ്ക്കുകയും വ്യവസ്ഥകൾക്ക് വിധേയമായി നിർമ്മാണം തുടരാൻ അനുവദിക്കുകയും ചെയ്തു. |
In 2012, he did a series of Radio One programmes titled Women of Gold and Men of Steel in honour of industry champions in India. | ২০১২ সালে, তিনি ভারতে শিল্প চ্যাম্পিয়নদের সম্মানে উইমেন অফ গোল্ড এবং মেন অফ স্টিল শিরোনামে রেডিও ওয়ান প্রোগ্রামগুলির একটি সিরিজ করেছিলেন। | 2012 में, उन्होंने भारत में उद्योग विजेताओं के सम्मान में सोने की महिलाएँ और इस्पात के पुरुष के शीर्षक से रेडियो वन कार्यक्रमों की एक श्रृंखला की। | 2012ൽ, ഇന്ത്യയിലെ വ്യവസായ പ്രമുഖരുടെ ബഹുമാനാർത്ഥം വുമൺ ഓഫ് ഗോൾഡ് ആൻഡ് മെൻ ഓഫ് സ്റ്റീൽ എന്ന പേരിൽ റേഡിയോ വൺ പ്രോഗ്രാമുകളുടെ ഒരു പരമ്പര അദ്ദേഹം ചെയ്തു. |
The first member of parliament of Muvattupuzha, as a Lok Sabha constituency, was George Thomas Kottukapally. | লোকসভা কেন্দ্র হিসাবে মুভাট্টুপুজার প্রথম সাংসদ ছিলেন জর্জ টমাস কোট্টুকাপল্লী। | लोकसभा निर्वाचन क्षेत्र के रूप में मूवाट्टुपुड़ा के पहले सांसद जॉर्ज थॉमस कोट्टुकपल्ली थे। | ഒരു ലോകസഭ നിയോജകമണ്ഡലമെന്ന നിലയില്‍ മൂവാറ്റുപുഴയിലെ ആദ്യ പാര്‍ലമെൻറംഗം ജോര്‍ജ് തോമസ് കോട്ടുകപ്പള്ളിയായിരുന്നു. |
Benque Viejo is a growing town rich with culture and activities. | বেনকে ভিয়েহো সংস্কৃতি ও ক্রিয়াকলাপ সমৃদ্ধ একটি উন্নতিশীল শহর। | बेंक वीजो संस्कृति और गतिविधियों से समृद्ध एक बढ़ता हुआ शहर है। | സംസ്‌കാരത്താലും പ്രവര്‍ത്തനങ്ങളാലും സമ്പന്നമായ ഒരു വളരുന്ന പട്ടണമാണ് ബെന്‍ക്വെ വിയെജോ. |
But internal hemorrhoids can also go down and show outside the anus. | কিন্তু অভ্যন্তরীণ অর্শগুলি নিচে নেমে গিয়ে মলদ্বারের বাইরেও দেখা দিতে পারে। | लेकिन आंतरिक बवासीर नीचे भी जा सकता है और गुदा के बाहर दिखाई दे सकता है। | എന്നാൽ ആന്തരിക മൂലക്കുരുക്കുള്‍ താഴോട്ടുനീങ്ങുകയും മലദ്വാരത്തിനു പുറത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യും. |
At this time, he was elected as the President of the Cambridge Majlis. | এই সময়ে তিনি কেমব্রিজ মজলিসের সভাপতি নির্বাচিত হন। | इस समय, उन्हें कैम्ब्रिज मजलिस के अध्यक्ष के रूप में चुना गया था। | ഈ സമയത്ത് അദ്ദേഹം കേംബ്രിഡ്ജ് മജ്ലിസിൻ്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. |
It is usually placed next to a bed or somewhere else in a bedroom. | এটি সাধারণত বিছানার পাশে বা শয়নকক্ষের অন্য কোথাও স্থাপন করা হয়। | इसे आम तौर पर बिस्तर के बगल में या शयनकक्ष में कहीं और रखा जाता है। | ഇത് സാധാരണയായി ഒരു കിടക്കയുടെ അരികിൽ, അല്ലെങ്കിൽ കിടപ്പുമുറിയിൽ മറ്റെവിടെയെങ്കിലും സ്ഥാപിക്കുന്നു. |
The six oldest used to work in the field, and the youngest stayed at home. | সবচেয়ে বড় ছয়জন মাঠে কাজ করত, আর সবচেয়ে ছোটজন বাড়িতে থাকত। | छह सबसे बड़े खेत में काम करते थे और सबसे छोटा घर पर रहता था। | മൂത്ത ആറ് പേർ വയലിൽ ജോലി ചെയ്തു എന്നാൽ ഇളയവൻ വീട്ടിൽ നിന്നിരുന്നു. |
Research records at the county clerk's office if you know the county where the business was located. | আপনি যদি সেই কাউন্টি জানেন যেখানে ব্যবসাটা ছিল, তাহলে কাউন্টি ক্লার্ক অফিসে রেকর্ডগুলো নিয়ে গবেষণা করতে পারেন। | यदि आप उस काउंटी को जानते हैं जहां व्यवसाय स्थित था तो काउंटी क्लर्क के कार्यालय में अभिलेखों की खोज करें। | ബിസിനസ്സ് സ്ഥിതി ചെയ്യുന്ന കൗണ്ടി നിങ്ങൾക്ക് അറിയാമെങ്കിൽ കൗണ്ടി ക്ലാർക്ക് ഓഫീസിലെ രേഖകൾ ഗവേഷണം ചെയ്യുക. |
The British were slow to strike back at first. | ব্রিটিশরা প্রথমে পাল্টা আঘাত হানতে দেরী করে ফেলে। | अंग्रेज शुरू में जवाबी हमला करने में धीमे थे। | ആദ്യഘട്ടത്തിൽ ബ്രിട്ടീഷുകാരുടെ തിരിച്ചടി മന്ദഗതിയിലായിരുന്നു. |
Both alcohol, barbiturate as well as benzodiazepine withdrawal can potentially be fatal. | বার্বিচুরেট এবং বেঞ্জোডায়াজেপিন উভয় অ্যালকোহল প্রত্যাহারই মারাত্মক হতে পারে। | शराब, बार्बिट्यूरेट दोनों और बेंज़ोडायज़ेपाइन का निवर्तन संभवत: घातक हो सकता है। | മദ്യത്തിൻ്റെയും ബാർബിചുരേറ്റിൻ്റെയും അതുപോലെ ബെൻസോഡിയാസെപിൻ്റെയും വിത്ഡ്രോവൽ മരണത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. |
It's a relief that the brokerage fees for finding the rental home are clearly outlined with no hidden charges. | এটা একটা খুবই স্বস্তির বিষয় যে ভাড়া বাড়ি খুঁজে পাওয়ার জন্য দালালির টাকাটা কোনও লুকোনো চার্জ ছাড়াই স্পষ্টভাবে লেখা আছে। | मैं इस बात से बहुत खुश हूँ कि किराये का घर खोजने पर लगाने वाली दलाली को बिना कुछ छिपाए हुए साफ-साफ बता दिया गया है। | വാടക വീട് കണ്ടെത്താനുള്ള ബ്രോക്കറേജ് ഫീസ് ഹിഡൻ ചാർജുകളൊന്നുമില്ലാതെ വ്യക്തമായി വിവരിച്ചിരിക്കുന്നു എന്നത് ഒരു ആശ്വാസമാണ്. |
It was released on August 15, 1995 in the United States. | এটি ১৯৯৫ সালের ১৫ই আগস্ট মার্কিন যুক্তরাষ্ট্রে মুক্তি পায়। | यह 15 अगस्त, 1995 को संयुक्त राज्य अमेरिका में जारी किया गया था। | അത് 1995 ആഗസ്റ്റ് 15-ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ പുറത്തിറക്കി. |
When I see insect delicacies on the menu of restaurants in some countries, I feel like throwing up. | কিছু দেশের রেস্তোরাঁগুলোর মেনুতে পোকামাকড়ের খাবার দেখে আমার গা গুলিয়ে ওঠে। | जब मैं देखता हूँ कि कुछ देशों के रेस्तराओं के मेनू में कीड़ों वाले डिश मौजूद हैं तो घृणा से भर जाता हूँ और उल्टी आने लगती है। | ചില രാജ്യങ്ങളിൽ പോയാൽ അവിടുത്തെ ഹോട്ടൽ മെനുവിലൊക്കെ ഉണ്ടാകും കുറേ പ്രാണി വിഭവങ്ങൾ; അതൊക്കെ കണ്ടാൽ ഛർദിക്കാൻ തോന്നും. |
The orthosis supports therapeutic applications and also helps to mobilize the patient at an early stage. | অর্থোসিস থেরাপিউটিক অ্যাপ্লিকেশনগুলিকে সমর্থন করে এবং প্রাথমিক পর্যায়ে রোগীকে একত্র করতেও সহায়তা করে। | ऑर्थोसिस चिकित्सीय अनुप्रयोगों का समर्थन करता है और प्रारंभिक अवस्था में ही रोगी को गतिशील करने में भी मदद करता है। | ഓർത്തോസിസ് ചികിത്സാ പ്രയോഗങ്ങളെ പിന്തുണയ്ക്കുകയും രോഗിയെ ആദ്യഘട്ടത്തിൽ തന്നെ ചലിക്കാന്‍ സജ്ജമാക്കുകയും ചെയ്യുന്നു. |
It is sometimes called the Battle of Fair Oaks. | মাঝেমধ্যে এটিকে ফেয়ার ওকসের যুদ্ধও বলা হয়। | इसे कभी-कभी फेयर ओक्स की लड़ाई भी कहा जाता है। | ഇതിനെ ചിലപ്പോൾ ഫെയർ ഓക്സ് യുദ്ധം എന്ന് വിളിക്കുന്നു. |
Vijay did a supporting role in Geleya when Prakash Rai walked out of the film at the last moment. | শেষ মুহূর্তে যখন প্রকাশ রাই চলচ্চিত্রটি থেকে বেরিয়ে যান তখন বিজয় 'গেলিয়া'-তে একটি সহায়ক ভূমিকায় অভিনয় করেন। | विजय ने गेलिया में सहायक भूमिका निभाई जब प्रकाश राय अंतिम समय में फिल्म से बाहर हो गए। | അവസാന നിമിഷം പ്രകാശ് റായ് സിനിമയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ വിജയ് ഗേലിയയിൽ ഒരു സപ്പോർട്ടിംഗ് റോൾ ചെയ്തു. |
When it happens, the condition begins after 20 weeks of pregnancy. | যখন এটি ঘটে, তখন গর্ভাবস্থার ২০ সপ্তাহের পরে অবস্থাটি শুরু হয়। | जब ऐसा होता है तब गर्भावस्था के 20 सप्ताह के बाद यह स्थिति शुरू हो जाती है। | ഇതു സംഭവിക്കുകയാണെങ്കില്‍, ഗർഭാവസ്ഥയുടെ 20 ആഴ്ചകൾക്കു ശേഷമാണ് ഈ അവസ്ഥ ആരംഭിക്കുന്നത്. |
Nine major roads converge here and connect in all directions. | নয়টি প্রধান সড়ক এখানে মিলিত হয়েছে এবং সমস্ত দিকে সংযোগ স্থাপন করেছে। | नौ प्रमुख सड़कें यहाँ मिलती हैं और सभी दिशाओं में जुड़ती हैं। | ഒമ്പത് പ്രധാന റോഡുകൾ ഇവിടെ സംഗമിക്കുകയും എല്ലാ ദിശകളിലേക്കും ബന്ധിപ്പിക്കുകയും ചെയ്യുന്നു. |
However, it was never commercially released in India, only available as a video release. | তবে, এটি কখনও বাণিজ্যিকভাবে ভারতে মুক্তি পায়নি, শুধুমাত্র ভিডিও মাধ্যমে মুক্তি পেয়েছে। | हालाँकि, इसे भारत में कभी भी व्यावसायिक तौर पर रिलीज़ नहीं किया गया था, यह केवल वीडियो रिलीज़ के तौर पर उपलब्ध थी। | എന്നാൽ ഇന്ത്യയിൽ ഒരു വീഡിയോ റിലീസായി മാത്രം ലഭ്യമായ ചിത്രം ഒരിക്കലും വാണിജ്യപരമായി പുറത്തിറങ്ങിയില്ല. |
Their emotions are intense and their emotions are also quick to change. | তাদের আবেগ তীব্র হয় এবং দ্রুতভাবে তার পরিবর্তনও ঘটে। | उनकी भावनाएं तीव्र होती हैं और उनकी भावनाएं भी जल्दी बदल जाती हैं। | അവരുടെ വികാരങ്ങൾ തീവ്രമാണ്, മാത്രമല്ല അവരുടെ വികാരങ്ങൾ പെട്ടെന്ന് മാറുകയും ചെയ്യുന്നു. |
This area was heavily forested till the 1950s but now only three small fragments of forest vegetation alone remain. | ১৯৫০-এর দশক পর্যন্ত এই অঞ্চলে প্রচুর বনাঞ্চল ছিল, কিন্তু এখন কেবল বনজ উদ্ভিদের তিনটি ছোট খণ্ড অবশিষ্ট রয়েছে। | यह क्षेत्र 1950 के दशक तक प्रमुख रूप से वनों से घिरा हुआ था, लेकिन अब केवल वन वनस्पति के तीन छोटे-छोटे छितरे क्षेत्र ही बचे हैं। | 1950 വരെ ഈ പ്രദേശം നിബിഡവനമായിരുന്നുവെങ്കിലും ഇപ്പോൾ വനസസ്യങ്ങളുടെ മൂന്ന് ചെറിയ ശകലങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. |
Here is an example of programming comments in the C programming language. | এখানে সি প্রোগ্রামিং ল্যাঙ্গুয়েজে প্রোগ্রামিং কমেন্টের একটি উদাহরণ দেওয়া হল। | यहाँ सी प्रोग्रामिंग भाषा में टिप्पणियों की प्रोग्रामिंग का एक उदाहरण दिया गया है। | സി പ്രോഗ്രാമിംഗ് ഭാഷയിലെ പ്രോഗ്രാമിംഗ് കമന്‍റുകളുടെ ഒരു ഉദാഹരണം ഇതാ. |
Roads and bridges have been washed out and fears are growing among farmers that their crops will drown under the watery conditions. | রাস্তা ও সেতু ভেসে গিয়েছে এবং কৃষকদের মধ্যে আশঙ্কা দেখা দিয়েছে যে তাদের ফসল জলে ডুবে যাবে। | सड़कें और पुल बह गए हैं और किसानों के अंदर डर बढ़ रहा है कि कहीं उनकी फसलें अत्यधिक पानी की स्थिति में डूब न जाएं। | റോഡുകളും പാലങ്ങളും ഒലിച്ചുപോയതുകൂടാതെ തങ്ങളുടെ വിളകൾ ഉയരുന്ന ജലനിരപ്പിൽ മുങ്ങിപ്പോകുമോ എന്ന ആശങ്കയും കർഷകർക്കിടയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. |
At the end of the churning, Dhanvantari rose from the ocean with Amrita (the elixir of immortality). | মন্থনের শেষে ধন্বন্তরী অমৃত (অমরত্বের অমৃত) নিয়ে সমুদ্র থেকে উঠে আসেন। | मंथन के अंत में धन्वंतरि समुद्र से अमृत (अमरता का अमृत) के साथ निकले। | മന്ഥനത്തിൻ്റെ അവസാനത്തിൽ ധന്വന്തരി അമൃതത്തോടൊപ്പം (അമർത്യതയുടെ അമൃതം) സമുദ്രത്തിൽ നിന്ന് ഉയർന്നു. |
Many children from their neighborhood come to their house to go in their pool. | তাদের পুলে যাওয়ার জন্য আশপাশ থেকে অনেক শিশুরা তাদের বাড়িতে আসে। | उनके पड़ोस से कई बच्चे उनके ताल में जाने के लिए उनके घर आते हैं। | അയൽപക്കത്തുള്ള നിരവധി കുട്ടികൾ കുളത്തിൽ പോകാനായി അവരുടെ വീട്ടിലേക്ക് വന്നിരുന്നു. |
In this alternate cut, the songs and intermission card has been removed. | এই বিকল্প কাট-এ গানগুলি এবং বিরতির কার্ড বাদ দেওয়া হয়েছে। | इस वैकल्पिक हिस्से में गाने और अंतराल कार्ड को हटा दिया गया है। | ഈ രണ്ടാമത്തെ ചെറുഭാഗത്തിൽ പാട്ടുകളും ഇൻ്റർമിഷൻ കാർഡും ഒഴിവാക്കിയിട്ടുണ്ട്. |
Assam has three public service broadcasting service stations of state-owned Doordarshan at Dibrugarh, Guwahati and Silchar. | অসমের ডিব্রুগড়, গুয়াহাটি এবং শিলচরে সরকারি মালিকানাধীন দূরদর্শনের তিনটি গণ সম্প্রচার স্টেশন রয়েছে। | असम में राज्य के स्वामित्व वाले दूरदर्शन के तीन सार्वजनिक सेवा प्रसारण स्टेशन डिब्रूगढ़, गुवाहाटी और सिलचर में हैं। | ആസാമിലെ ദിബ്രുഗഡ്, ഗുവാഹത്തി, സിൽചാർ എന്നിവിടങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശന്‍റെ മൂന്ന് പൊതുസേവന പ്രക്ഷേപണനിലയങ്ങളുണ്ട്. |
While Pandya remained at home, his two brothers Cheran and Cholan after a separation founded their own kingdoms in the north and west. | পাণ্ড্য যদিও স্বগৃহে থেকে গেছিলেন, তাঁর দুই ভাই চেরন ও চোলান পৃথকীকরণের পর উত্তর ও পশ্চিমে নিজস্ব রাজ্য প্রতিষ্ঠা করেন। | जबकि पांड्य घर पर ही रहे, उनके दो भाई चेरन और चोलन ने अलग होने के बाद उत्तर और पश्चिम में अपने-अपने राज्यों की स्थापना की। | പാണ്ഡ്യൻ സ്വസ്ഥാനത്തു തുടര്‍ന്നപ്പോള്‍ അദ്ദേഹത്തിന്‍റെ സഹോദരന്മാരായ ചേരനും ചോളനും ഒരിക്കൽ വേർപിരിഞ്ഞതിനുശേഷം വടക്കും പടിഞ്ഞാറും സ്വന്തം രാജ്യങ്ങൾ സ്ഥാപിച്ചു. |
He was killed in battle against the East Angles. | তিনি পূর্ব অ্যাঙ্গেলসদের বিরুদ্ধে যুদ্ধ চলাকালীন নিহত হন। | ईस्ट एंगल्स के विरुद्ध लड़ाई में वह मारा गया। | കിഴക്കൻ ആങ്ഗിളുകൾക്കെതിരായ യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. |
The mouth of the Kalash is covered with an earthen lid. | কলশের মুখ মাটির ঢাকনা দিয়ে ঢেকে দেওয়া হয়। | कलश का मुंह मिट्टी के ढक्कन से ढका जाता है। | കലശത്തിൻ്റെ വായ ഒരു മൺമൂടികൊണ്ട് മൂടിയിരിക്കുന്നു. |
The character was created by writer Karl Kesel and artist Tom Grummett. | চরিত্রটি ছিল লেখক কার্ল কেসেল এবং শিল্পী টম গ্রামেটের সৃষ্টি। | पात्र को लेखक कार्ल केसेल और कलाकार टॉम ग्रमेट द्वारा रचा गया था। | എഴുത്തുകാരൻ കാൾ കെസലും കലാകാരൻ ടോം ഗ്രമ്മറ്റും ചേർന്നാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. |
They are followed by teams of singers singing hymns and devotees sing the chorus. | স্তবগান গাওয়া গায়কের দল তাদের অনুসরণ করে এবং ভক্তরা সমবেত কণ্ঠে গান গায়। | उनके पीछे गायकों के दल भजन गाते हुए चलते हैं और भक्त सामूहिक स्वर में गाते हैं। | തുടർന്ന് പാട്ടുകാരുടെ സംഘം സ്തുതിഗീതങ്ങൾ ആലപിക്കുകയും ഭക്തർ കൂടെ ചേർന്ന് പാടുകയും ചെയ്യുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.