english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Now a captain, he went to Boston to supervise the construction of harbour defences. | বর্তমানে একজন ক্যাপ্টেন, বন্দরের সুরক্ষা ব্যবস্থা নির্মাণের তদারকি করতে বস্টনে যান তিনি। | अब एक कप्तान के तौर पर वह बंदरगाह सुरक्षा के निर्माण के अधीक्षण के लिए बॉस्टन गए। | ഇപ്പോൾ ഒരു ക്യാപ്റ്റനായ അദ്ദേഹം തുറമുഖ പ്രതിരോധങ്ങളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ ബോസ്റ്റണിലേക്ക് പോയി. |
Rassaa died on 7 January 2020, at the age of 90. | রাসসা ২০২০ সালের ৭ই জানুয়ারি ৯০ বছর বয়সে প্রয়াত হন। | रस्सा की मृत्यु 7 जनवरी 2020 को 90 साल की उम्र में हुई थी। | 2020 ജനുവരി 7-ന് 90-ാം വയസ്സില്‍ റസ്സാ അന്തരിച്ചു. |
Who thought it was a good idea to put this merchandise right at the entrance? It's blocking the way. | এই জিনিসটা দরজায় ঢোকার মুখে রাখার বুদ্ধিটা কার ছিল? যাতায়াতের রাস্তাটাই তো আটকে দিয়েছে। | यह किसकी अक्ल थी कि इस माल को एकदम सामने के दरवाज़े पर रखना ठीक होगा? तुम्हें नज़र नहीं आ रहा कि इसने रास्ता रोक रखा है? | കേറുന്ന സ്ഥലത്ത് തന്നെ ഈ ചരക്ക് വയ്ക്കുന്നത് നല്ല കാര്യമാണെന്ന് ആരാ പറഞ്ഞെ? |
They are prominent at the Hola Mahalla festival. | হোলা মহল্লা উৎসবে এরা বিশেষ লক্ষণীয়। | वे होला महल्ला उत्सव की प्रमुखता हैं। | ഹോല മഹല്ല ഉത്സവത്തിൽ അവ പ്രധാനപ്പെട്ടവയാണ്. |
If you begin negotiating with the dealer without a specific price point in mind, you’ll likely end up spending more than you intended. | আপনি যদি কোনও নির্দিষ্ট দামের কথা মাথায় না রেখে ব্যবসায়ীর সঙ্গে দর-কষাকষি শুরু করেন, তা হলে আপনি আপনার ধারণার চেয়ে অনেক বেশি খরচ করে ফেলবেন। | यदि आप बिना किसी विशेष मूल्य को ध्यान में रखे विक्रेता के साथ बातचीत करना शुरू करते हैं, तो आप संभवतः अपनी इच्छा से अधिक खर्च करेंगे। | വിലയുടെ ഒരു നിശ്ചിതപരിധി മനസ്സിലില്ലാതെ നിങ്ങൾ വ്യാപാരിയുമായി വിലപേശാൻ തുടങ്ങുകയാണെങ്കിൽ, നിങ്ങൾ ഉദ്ദേശിച്ചതിലും കൂടുതൽ ചെലവഴിക്കുന്നേടത്തെത്താൻ സാധ്യതയുണ്ട്. |
Consumer staples are goods and services that never go out of style. | উপভোক্তাদের নিত্যপ্রয়োজনীয় পণ্য ও পরিষেবা হল সেগুলো, যেগুলো কখনও অপ্রচলিত হয় না। | उपभोक्ता वस्तुएँ ऐसी वस्तुएँ और सेवाएँ हैं जिसकी मांग हमेशा रहती हैं। | ഒരിക്കലും ജനപ്രിയമാകാതെപോകാത്ത ചരക്കുകളും സേവനങ്ങളുമാണ് മുഖ്യോപയോഗവസ്തുക്കള്‍. |
Although it may be played with larger teams, the most common forms of the game are "singles" with one player per side and "doubles" with two players per side. | যদিও এটি বৃহত্তর দলগুলির সঙ্গে খেলা হতে পারে, গেমটির সবচেয়ে সাধারণ ফর্মগুলি হল "একজন" প্রতি পক্ষের একজন খেলোয়াড়ের সঙ্গে, এবং "দ্বৈত" প্রতি পক্ষের দুই খেলোয়াড়ের সঙ্গে। | हालाँकि इसे अपेक्षाकृत बड़े दलों के साथ खेला जा सकता है, खेल के सबसे आम रूप "एकल" जिसमें एक खिलाड़ी प्रति पक्ष और "युगल" प्रति पक्ष दो खिलाड़ियों के साथ होते हैं। | വലിയ ടീമുകളായി ഇത് കളിക്കാമെങ്കിലും ഓരോ വശത്തും ഓരോ കളിക്കാർ വീതമുള്ള "സിംഗിൾസും" ഓരോ വശത്തും രണ്ട് കളിക്കാർ വീതമുള്ള "ഡബിൾസു"മാണ് ഗെയിമിന്‍റെ ഏറ്റവും സാധാരണമായ രൂപങ്ങൾ. |
The film was India's submission for the Academy Awards. | চলচ্চিত্রটি একাডেমি পুরস্কারের জন্য ভারতের মনোনয়ন ছিল। | यह फिल्म अकादमी पुरस्कारों के लिए भारत की ओर से भेजी गई फिल्म थी। | അക്കാദമി പുരസ്‌കാരങ്ങൾക്കായി ഇന്ത്യ സമർപ്പിച്ച ചിത്രമായിരുന്നു ഇത്. |
The cotton weaving industry produced two types of cottons, plain calico and muslin. | সুতি বয়ন শিল্প সাধারণ সাদা সুতির কাপড় ক্যালিকো এবং মসলিন, এই দুই ধরনের সুতি উৎপাদন করত। | कपास बुनाई उद्योग में दो प्रकार के सूती कपडे का उत्पादन होता था, सादा कैलिको और मलमल। | പ്ലെയിൻ കാലികോ, മസ്ലിന്‍ എന്നീ രണ്ട് തരം പരുത്തികള്‍ പരുത്തി നെയ്ത്ത് വ്യവസായം ഉൽപാദിപ്പിച്ചു. |
An international terminal was completed in 2015, and international flights to Dubai and Sharjah were started. | ২০১৫ সালে একটি আন্তর্জাতিক টার্মিনালের কাজ সম্পন্ন হয়, এবং দুবাই ও শারজায় আন্তর্জাতিক উড়ান চালু করা হয়। | 2015 में एक अंतर्राष्ट्रीय टर्मिनल पूरा किया गया था, और दुबई और शारजाह के लिए अंतर्राष्ट्रीय उड़ानें शुरू की गई थीं। | 2015ൽ ഒരു അന്താരാഷ്ട്ര ടെർമിനൽ പൂർത്തിയാക്കുകയും ദുബായിലേക്കും ഷാർജയിലേക്കും അന്താരാഷ്ട്ര വിമാനങ്ങൾ ആരംഭിക്കുകയും ചെയ്തു. |
It was a straight run from Plymouth to the Black Rock, Falmouth, and then a return to Plymouth, an approximate distance of 100 miles. | এটি প্লাইমাউথ থেকে ব্ল্যাক রক, ফলমাথ পর্যন্ত সোজা ছিল এবং তারপর আনুমানিক ১০০ মাইল দূরত্ব প্লিমাথ-এর দিকে ফিরে আসে। | यह प्लाईमाउथ से ब्लैक रॉक, फालमाउथ तक एक सीधी दौड़ थी और फिर प्लाईमाउथ तक की वापसी थी जो लगभग 100 मील की दूरी थी। | പ്ലിമത്തിൽ നിന്ന് നേരെ ഫാൽമത്തിലെ ബ്ലാക്ക് റോക്കിലേക്കും, തുടർന്ന് തിരിച്ചു പ്ലിമത്തിലേക്കും ഏകദേശം 100 മൈൽ ദൂരമായിരുന്നു. |
With Pratap's help, Jolly collects the video footage of the car involved in the accident and presents it to the court. | প্রতাপের সহায়তায় জলি দুর্ঘটনার সাথে জড়িত গাড়ির ভিডিও ফুটেজ সংগ্রহ করে আদালতে উপস্থাপন করে। | प्रताप की मदद से जॉली दुर्घटना में शामिल गाड़ी का वीडियो फुटेज एकत्र करता है और उसे अदालत में पेश करता है। | പ്രതാപിൻ്റെ സഹായത്തോടെ അപകടത്തിൽപ്പെട്ട കാറിൻ്റെ വീഡിയോദൃശ്യങ്ങൾ ജോളി ശേഖരിക്കുകയും അത് കോടതിയിൽ ഹാജരാക്കുകയും ചെയ്യുന്നു. |
The young age of the region's hills results in labile rock formations, which are susceptible to slippages. | এই অঞ্চলের পাহাড়গুলির অল্প বয়সের ফলস্বরূপ স্থানান্তরপ্রবণ শিলা গঠন হয়, যা পিছলে যাওয়ার জন্য সংবেদনশীল। | इस क्षेत्र की पहाड़ियों की कम उम्र के परिणामस्वरूप यहाँ अस्थिर चट्टान वाली संरचनाएँ होती हैं, जो आसानी से फिसल सकती हैं। | ഈ പ്രദേശത്തെ കുന്നുകളുടെ ചെറുപ്രായം വഴുക്കലിന് സാധ്യതയുള്ള ലബൈല്‍ റോക്ക് രൂപീകരണങ്ങള്‍ക്ക് കാരണമാകുന്നു |
Bachchan has won many major awards in his career. | বচ্চন তাঁর কর্মজীবনে অনেক বিখ্যাত পুরস্কার জিতেছেন। | बच्चन ने अपने करियर में कई प्रमुख पुरस्कार जीते हैं। | ബച്ചൻ തന്‍റെ കരിയറിൽ നിരവധി പ്രധാന അവാർഡുകൾ നേടിയിട്ടുണ്ട്. |
Simply, it can be thought of as a repeating if statement. | সহজভাবে, এটি একটি পুনরাবৃত্তি যদি বিবৃতি হিসাবে চিন্তা করা যেতে পারে। | इसे केवल एक दोहराए जाने वाले सशर्त कथन के रूप में सोचा जा सकता है। | ലളിതമായി പറഞ്ഞാൽ ഇത് ആവർത്തിക്കുന്ന ഒരു ഇഫ് പ്രസ്താവനയായി കണക്കാക്കാം. |
The Huna invasions are said to have seriously damaged India's trade with Europe and Central Asia, in particular, Indo-Roman trade relations, which the Gupta Empire had greatly benefited from. | হুণ আক্রমণ ইউরোপ এবং মধ্য এশিয়ার সঙ্গে ভারতের বাণিজ্য, বিশেষ করে, ইন্দো-রোমান বাণিজ্য সম্পর্ককে মারাত্মকভাবে ক্ষতিগ্রস্ত করেছিল বলে জানা যায়, যা থেকে গুপ্ত সাম্রাজ্য ব্যাপকভাবে উপকৃত হয়েছিল। | कहा जाता है कि हूण आक्रमणों ने यूरोप और मध्य एशिया के साथ भारत के व्यापार को गंभीर रूप से नुकसान पहुंचाया था, खास तौर से, भारत-रोम व्यापार संबंध, जिससे गुप्त साम्राज्य को काफी फायदा होता था। | ഹൂണരുടെ ആക്രമണങ്ങൾ യൂറോപ്പുമായും മധ്യേഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്, പ്രത്യേകിച്ചും ഗുപ്തസാമ്രാജ്യത്തിന് വളരെയധികം പ്രയോജനം ചെയ്തിരുന്ന ഇന്തോ-റോമൻ വ്യാപാരബന്ധങ്ങൾക്ക്, സാരമായ ചേതംവരുത്തിയതായി പറയപ്പെടുന്നു. |
Cybercrime investigation cell is based in Gurgaon's Sector 51. | সাইবার ক্রাইম তদন্ত সেল গুরগাঁওয়ের সেক্টর ৫১-এ অবস্থিত। | साइबर क्राइम जाँच सेल, गुड़गाँव के सेक्टर 51 में स्थित है। | ഗുർഗാവിലെ സെക്ടർ 51 ആസ്ഥാനമാക്കിയാണ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെൽ പ്രവർത്തിക്കുന്നത്. |
Look at the days and times when you make most of your discretionary purchases. | সেই দিন এবং সময়ের দিকে খেয়াল রাখুন, যখন আপনি নিজের ইচ্ছানুযায়ী কেনাকাটা করেন। | उन दिनों और समय पर ध्यान दें जब आप स्वनिर्णयगत खरीद ज़्यादा करते हैं। | നിങ്ങളുടെ അത്യാവശമല്ലാത്ത മിക്ക വാങ്ങലുകളും നടത്തുന്ന ദിവസങ്ങളും സമയങ്ങളും നോക്കുക. |
Hooda made his Hollywood debut with the American action-thriller film Extraction in 2020, starring along with Chris Hemsworth and Goldshifteh Farahani. | হুডা ২০২০ সালে মার্কিন অ্যাকশন-থ্রিলার চলচ্চিত্র 'এক্সট্র্যাকশন' দিয়ে হলিউডে আত্মপ্রকাশ করেন, যাতে তিনি ক্রিস হেমসওয়ার্থ এবং গোল্ডশিফতেহ ফারহানির সঙ্গে অভিনয় করেছিলেন। | हुड्डा ने 2020 में अमेरिकी एक्शन-थ्रिलर फिल्म एक्सट्रैक्शन के साथ हॉलीवुड में अपनी शुरुआत की, जिसमें क्रिस हेम्सवर्थ और गोल्डशिफ्टे फरहनी ने भी अभिनय किया। | 2020 ൽ പുറത്തിറങ്ങിയ സംഘർഷഭരിതമായ അമേരിക്കൻ ചിത്രം എക്സ്ട്രാക്ഷനിൽ ക്രിസ് ഹെംസ്വർത്തിനും, ഗോൾഡ്ഷിഫ്റ്റെ ഫറഹാനിക്കുമൊപ്പം അഭിനയിച്ചുകൊണ്ട് ഹൂഡ തൻ്റെ ഹോളിവുഡ് അരങ്ങേറ്റം കുറിച്ചു. |
When a team from National Geographic retrieved about 30 skeletons in 2003, the flesh was still attached to some of them. | যখন ২০০৩ সালে ন্যাশনাল জিওগ্রাফিক-এর একটি দল প্রায় ৩০টি কঙ্কাল উদ্ধার করে, তখনও সেগুলির মধ্যে কিছু কঙ্কালকে মাংসের সঙ্গে যুক্ত করা হয়েছিল। | जब 2003 में नेशनल ज्योग्राफिक के एक दल ने लगभग 30 कंकाल बरामद किए, तो उनमें से कुछ कंकालों पर अभी भी मांस लगा हुआ था। | നാഷണൽ ജിയോഗ്രാഫിക് സംഘം 2003ൽ 30ഓളം അസ്ഥികൂടങ്ങൾ കണ്ടെത്തിയപ്പോൾ അവയിൽ ചിലതിനോട് മാംസം അപ്പോഴും ചേർന്നിരുന്നു. |
I'm feeling a bit uneasy about the upcoming presentation to the new client. | নতুন ক্লায়েন্টের সামনে যে প্রেজেন্টেশনটা দিতে হবে, তা নিয়ে আমি একটু অস্বস্তিতে আছি। | मैं नए ग्राहक के लिए होने वाले प्रेजेन्टेशन को लेकर थोड़ी बेचैनी महसूस कर रहा हूँ। | പുതിയ ക്‌ളൈന്‍റിന്‍റെ അടുത്ത് ചെയ്യാൻ പോകുന്ന ഒരു പ്രസന്റേഷനെക്കുറിച്ച് ഓര്‍ക്കുമ്പഴാ. |
I will never book a holiday with this operator again for charging me a lot of money for 2-star hotels | ২-স্টার হোটেলের জন্য এত টাকা নিয়েছে যে আমি আর কক্ষণো এই অপারেটরের সঙ্গে ছুটি কাটাতে যাবো না। | अब इस ऑपरेटर के साथ मैं कभी हॉलिडे बुक नहीं करने वाला, इसने मुझसे 2 स्टार होटलों के लिए कुछ ज़्यादा ही पैसे वसूले हैं। | 2 സ്റ്റാർ ഹോട്ടലുകൾക്ക് ഇത്രേം പൈസ വാങ്ങിയോണ്ട് ഞാനിനി ഒരിക്കലും ഈ ഓപ്പറേറ്ററുമായി ഹോളിഡേ ബുക്ക് ചെയ്യണ പ്രശ്നല്ല. |
These stars include Charles Boyer, Marlene Dietrich, and Frank Sinatra. | এই তারকাদের মধ্যে রয়েছেন চার্লস বোয়ার, মার্লিন ডিয়েত্রিচ এবং ফ্রাঙ্ক সিনাত্রা। | इन में चार्ल्स बोयर, मार्लीन डायट्रिच और फ्रैंक सिनाट्रा अभिनेता शामिल हैं। | ഈ താരങ്ങളിൽ ചാൾസ് ബോയർ, മാർലിൻ ഡയട്രിച്ച്, ഫ്രാങ്ക് സിനാത്ര എന്നിവരും ഉൾപ്പെടുന്നു. |
On average, the increased pressure in the eye remains for six days before dropping. | গড়ে, চোখের বর্ধিত চাপ কমার আগে ছ'দিন স্থায়ী হয়। | औसतन, आँख में बढ़ा हुआ दबाव गिरने से पहले छह दिनों तक बना रहता है। | ശരാശരി നിലയിൽ, കണ്ണിലെ വർദ്ധിച്ച മർദ്ദം കുറയുന്നതിന് മുമ്പ് ആറ് ദിവസം വരെ നിലനിൽക്കുന്നു. |
From the Anekal-Thally Road, visitors take a right turn to reach Muthyalamaduvu. | আনেকল-থাল্লি রোড থেকে দর্শনার্থীরা ডান দিকে ঘুরে মুত্যালামাডুভুতে পৌঁছয়। | आनेकल-तल्ली सड़क से, पर्यटक मुथियालमडुवु तक पहुंचने के लिए दाहिना मोड़ लेते हैं। | അനേക്കൽ-തളി റോഡിൽ നിന്ന് സഞ്ചാരികൾ വലത്തോട്ട് തിരിഞ്ഞ് മുത്യാലമടുവിൽ എത്തിച്ചേരുന്നു. |
Each one gave 25 acres of land for the location of the county seat. | কাউন্টির আসনের অবস্থানের জন্য প্রত্যেকে ২৫ একর করে জমি দিয়েছেন। | प्रत्येक ने काउंटी सीट के स्थान के लिए 25 एकड़ भूमि दी। | കൌണ്ടി സീറ്റ് സ്ഥാപിക്കുന്നതിനുവേണ്ടി ഓരോരുത്തരും 25 ഏക്കർ ഭൂമി നൽകി. |
A short official teaser of the film was released on 24 April 2018, and is available online on Netflix and Hotstar. | ২০১৮ সালের ২৪শে এপ্রিল চলচ্চিত্রটির একটি সংক্ষিপ্ত আনুষ্ঠানিক টিজার মুক্তি পায়, যা অনলাইনে নেটফ্লিক্স ও হটস্টারে পাওয়া যাচ্ছে। | फ़िल्म का एक छोटी आधिकारिक झलक 24 अप्रैल 2018 को जारी की गई थी और यह नेटफ़्लिक्स और हॉटस्टार पर ऑनलाइन उपलब्ध है। | 2018 ഏപ്രിൽ 24ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഒരു ഹ്രസ്വ ഔദ്യോഗിക ടീസർ നെറ്റ്ഫ്ലിക്സിലും ഹോട്ട്സ്റ്റാറിലും ലഭ്യമാണ്. |
His villa in Bad Ischl is now a museum in his memory. | বাড ইশল্-এ তাঁর ভিলাটি এখন তাঁর স্মৃতিতে একটি জাদুঘর। | बैड इस्चल का उनका घर अब उनकी याद में एक संग्रहालय है। | അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി ബാദ് ഇഷീലിലെ അദ്ദേഹത്തിൻ്റെ വില്ല ഇപ്പോൾ ഒരു മ്യൂസിയമാണ്. |
The biggest religion is Islam, meaning that most of the people are Muslims. | সবচেয়ে বড় ধর্ম হল ইসলাম, যার অর্থ বেশিরভাগ মানুষই মুসলমান। | सबसे बड़ा धर्म इस्लाम है जिसका अर्थ है कि अधिकांश लोग मुसलमान हैं। | ഏറ്റവും വലിയ മതം ഇസ്ലാമാണ്, ഭൂരിഭാഗം ആളുകളും മുസ്ലീങ്ങളാണ് എന്നർത്ഥം. |
Pregnant or lactating women are also exempt from fasting during Ramadan. | গর্ভবতী বা স্তন্যদাত্রী মায়েদেরও রমজানের সময় উপবাস থেকে অব্যাহতি দেওয়া হয়েছে। | गर्भवती या स्तनपान कराने वाली महिलाओं को भी रमज़ान के दौरान रोज़ा रखने से छूट है। | ഗർഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും റമദാൻ വ്രതത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. |
He is posted in Lakhimpur Kheri, a remote district in rural Uttar Pradesh. | তিনি উত্তরপ্রদেশের প্রত্যন্ত জেলা লখিমপুর খেরিতে কর্মরত। | वह ग्रामीण उत्तर प्रदेश के सुदूर लखीमपुर खेरी जिले में तैनात हैं। | ഉത്തർപ്രദേശിലെ ഗ്രാമീണ മേഖലയിലെ വിദൂര ജില്ലയായ ലഖിംപൂർ ഖേരിയിലാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. |
It was merged into the AXA group in 1998. | এটি এ.এক্স.এ গ্রুপের সঙ্গে ১৯৯৮ সালে একীভূত হয়। | 1998 में इसका आक्सा समूह में विलय कर दिया गया था। | ഇത് 1998-ൽ ആക്സ ഗ്രൂപ്പിൽ ലയിച്ചു. |
Belmond, Iowa Belmond is a city in Iowa in the United States. | বেলমণ্ড, আইওয়া বেলমণ্ড মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর। | बेलमंड, आयोवा: बेलमंड संयुक्त राज्य अमरिका में आयोवा का एक शहर है। | ബെൽമോണ്ട്, അയോവ: അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് ബെൽമോണ്ട്. |
It can be used on either Windows computers or Macintosh computers. | এটি উইন্ডোজ কম্পিউটার বা ম্যাকিনটোশ কম্পিউটারে ব্যবহার করা যেতে পারে। | इसका इस्तेमाल विंडोज कंप्यूटरों या मैकिन्तोश कंप्यूटरों पर किया जा सकता है। | വിൻഡോസ് കമ്പ്യൂട്ടറുകളിലോ മാക്കിന്‍റോഷ് കമ്പ്യൂട്ടറുകളിലോ ഇത് ഉപയോഗിക്കാം. |
One associated custom is strict adherence to the Black Fast to 3 pm or 6 pm, where only water can be consumed or restricted handout of bread, herbs and salt. | এর সঙ্গে যুক্ত একটি প্রথা হল বিকেল ৩টে অথবা সন্ধ্যা ৬টা পর্যন্ত কঠোরভাবে কালো উপবাস মেনে চলা, যেখানে শুধুমাত্র জল খাওয়া যেতে পারে বা রুটি, ভেষজ এবং লবণের সীমিত বিতরণ। | एक संबंधित प्रथा यह है कि दोपहर 3 या शाम 6 बजे तक ब्लैक फास्ट का सख्ती से पालन हो, जिसमें केवल पानी का सेवन किया जा सकता है या रोटी, जड़ी-बूटियों और नमक का सिमित आदान-प्रदान किया जा सकता है। | വെള്ളം മാത്രം കുടിക്കാന്‍ കഴിയുന്ന അല്ലെങ്കില്‍ റൊട്ടി, പച്ചമരുന്നുകള്‍, ഉപ്പ് എന്നിവ നിയന്ത്രിതമായ രീതിയില്‍ ഉപഭോഗം ചെയ്യാവുന്ന ബ്ലാക്ക് ഫാസ്റ്റ്, ഉച്ചതിരിഞ്ഞ് 3 മണി അല്ലെങ്കില്‍ 6 മണി വരെ കര്‍ശനമായി പാലിക്കുക എന്നത് അനുബന്ധമായ ഒരു ആചാരമാണ്. |
Apart from industry awards won for his performances throughout the years, Bachchan has received several honours for his achievements in the Indian film industry. | বচ্চন সারা বছর ধরে তাঁর অভিনয়ের জন্য পাওয়া শিল্প পুরস্কার ছাড়াও, ভারতীয় চলচ্চিত্র শিল্পে তাঁর কৃতিত্বের জন্য বেশ কয়েকটি সম্মান পেয়েছেন। | वर्षों से अपने प्रदर्शन के लिए जीते गए उद्योग पुरस्कारों के अलावा, बच्चन को भारतीय फिल्म उद्योग में उनकी उपलब्धियों के लिए कई सम्मान मिले हैं। | വർഷങ്ങളിലുടനീളമുള്ള അഭിനയത്തിന് നേടിയ ഈ വ്യവസായരംഗത്തെ അവാർഡുകൾക്ക് പുറമേ, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ നേട്ടങ്ങൾക്ക് ബച്ചന് നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്. |
Shah played Mohit, the drunken coach to a deaf and mute boy in Iqbal. | ‘ইকবাল’ চলচ্চিত্রে এক বধির ও মূক বালকের মাতাল কোচ মোহিতের চরিত্রে অভিনয় করেন শাহ। | इस फिल्म में शाह ने नशे में धुत मोहित का किरदार निभाया था, जो इकबाल में एक मूक और बधिर लड़के का कोच था। | ഇക്ബാലിൽ ഒരു ബധിരനും മൂകനുമായ ബാലന്‍റെ മദ്യപാനിയായ പരിശീലകനായ മോഹിത്തിന്‍റെ വേഷമാണ് ഷാ അവതരിപ്പിച്ചത്. |
The Cheras are referred to as Kedalaputo (Sanskrit: "Kerala Putra") in Emperor Ashoka's Pali edicts (3rd century BCE, Rock Edicts II and XII). | সম্রাট অশোকের পালি ফরমানে (খ্রিষ্টপূর্ব ৩য় শতাব্দী, দ্বিতীয় ও দ্বাদশ পাথর ফরমান) চেরাদের কেদালপুতো (সংস্কৃত: কেরল পুত্র) বলা হয়। | सम्राट अशोक के पाली शिलालेखों (तीसरी शताब्दी ईसा पूर्व, प्रस्तर शिलालेख द्वितीय और द्वादश) में चेर लोगों को केदलपुतो (संस्कृत: "केरल पुत्र") कहा जाता है। | അശോകചക്രവർത്തിയുടെ പാലി ശാസനങ്ങളിൽ (ബിസി മൂന്നാം നൂറ്റാണ്ട്, ശിലാശാസനങ്ങൾ II, XII) ചേരന്മാരെ കേദലപുത്തോ (സംസ്കൃതത്തിൽ : "കേരള പുത്ര") എന്ന് വിളിച്ചിരിക്കുന്നു. |
Mr. Magoo was not able to see well because he was very nearsighted. | প্রবল নিকটদৃষ্টিসম্পন্ন হওয়ায় মিঃ মাগু খুব একটা ভালো দেখতে পেতেন না। | श्रीमान मैगू अच्छी तरह से नहीं देख पा रहे थे क्योंकि उनमें निकट दृष्टिदोष था। | വളരെ വെള്ളെഴുത്തുള്ളതിനാൽ മിസ്റ്റർ മാഗൂവിന് നന്നായി കാണാൻ കഴിഞ്ഞില്ല. |
Be aware that some smaller note denominations may not have the same security features as larger notes. | মনে রাখবেন যে, কিছু ছোট নোটে হয়তো বড় নোটের মতো একই ধরনের নিরাপত্তা বৈশিষ্ট্য নেই। | ध्यान रखें कि कुछ कम मूल्य वाले नोटों में अधिक मूल्य वाले नोटों की तरह समान सुरक्षा विशेषताएँ न हों। | ചില ചെറിയ നോട്ടുകൾക്ക് വലിയ നോട്ടുകളുടെ അതേ സുരക്ഷാ സവിശേഷതകൾ ഇല്ലെന്ന് ശ്രദ്ധിക്കുക. |
The cause of death was announced as cancer by his family. | তাঁর পরিবারের পক্ষ থেকে মৃত্যুর কারণ কর্কটরোগ ঘোষণা করা হয়েছে। | उनके परिवार ने मौत का कारण कैंसर बताया था। | മരണകാരണം അർബുദമാണെന്ന് അദ്ദേഹത്തിന്‍റെ കുടുംബം അറിയിച്ചു. |
The plains are rich in fertile silt deposited by the six major rivers flowing into the Bay of Bengal: Subarnarekha, Budhabalanga, Baitarani, Brahmani, Mahanadi and Rushikulya. | বঙ্গোপসাগরে প্রবাহিত ছয়টি প্রধান নদী হল সুবর্ণরেখা, বুধাবালাঙ্গা, বৈতরণী, ব্রাহ্মণী, মহানদী এবং ঋষিকুল্য থেকে জমা হওয়া উর্বর পলি দ্বারা এই সমভূমি সমৃদ্ধ। | बंगाल का मैदानी क्षेत्र खाड़ी में बह जाने वाली छह प्रमुख नदियों की तलछट से प्रचुर बना है: सुवर्णरेखा, बुधबलंगा, बैतरणी, ब्राह्मणी, महानदी और रुशिकुल्या। | ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്ന ആറ് പ്രധാന നദികളായ സുബർണരേഖ, ബുദ്ധബലംഗ ബൈതരണി, ബ്രാഹ്മണി, മഹാനദി, ഋഷികുല്യ എന്നീ ആറ് പ്രധാന നദികൾ നിക്ഷേപിക്കുന്ന ഫലഭൂയിഷ്ഠമായ എക്കല്‍മണ്ണിനാൽ സമ്പന്നമാണ് ഈ സമതലങ്ങൾ. |
Deep saw marks found on the body indicate that the suspect attempted to decapitate the girl, say authorities. | কর্তৃপক্ষ বলে, মৃতদেহে পাওয়া করাতের গভীর চিহ্নগুলি নির্দেশ করে যে সন্দেহভাজন ব্যক্তি মেয়েটির শিরশ্ছেদ করার চেষ্টা করেছিল। | अधिकारियों का कहना है कि शरीर पर पाए गए आरी के गहरे निशान से संकेत मिलता है कि संदिग्ध ने लड़की का सिर काटने का प्रयास किया था। | പ്രതി പെൺകുട്ടിയുടെ ശിരസ്സ് ഛേദിക്കാൻ ശ്രമിച്ചു എന്നതാണ് മൃതദേഹത്തിൽ കണ്ടെത്തിയ ആഴത്തിലുള്ള ഈര്‍ച്ചവാള്‍ പാടുകൾ സൂചിപ്പിക്കുന്നതെന്ന് അധികൃതർ പറയുന്നു. |
So CPI says the price of the expensive item had increased. | তাই সিপিআই বলছে যে দামি জিনিসের দাম বেড়েছে। | इसलिए सी.पी.आई. कहता है कि महँगे सामान का दाम बढ़ गया था। | അതിനാൽ വില കൂടിയ സാധനത്തിന്‍റെ വില വർധിച്ചതായി സി. പി. ഐ. പറയുന്നു. |
Bhardwaj recruited a Norway-based choreographer for the choreography of this track. | এই ট্র্যাকের কোরিওগ্রাফি করার জন্য ভরদ্বাজ একজন নরওয়ে-ভিত্তিক কোরিওগ্রাফারকে নিয়োগ করেছিলেন। | भारद्वाज ने इस गीत के नृत्य-संयोजन के लिए नॉर्वे के एक नृत्य-संयोजक को रखा था। | ഈ ട്രാക്കിൻ്റെ നൃത്തസംവിധാനത്തിനായി നോർവേ ആസ്ഥാനമായുള്ള ഒരു നൃത്തസംവിധായകനെ ഭരദ്വാജ് നിയമിച്ചു. |
Further Confusion's hopes for the future are high. | ভবিষ্যতের জন্য ফার্দার কনফিউশনের উচ্চ আশা রয়েছে। | फर्दर कन्फ्यूजन की भविष्य के लिए काफी उम्मीदें हैं। | ഫർദർ കൺഫ്യൂഷൻ്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വലുതാണ്. |
These caves are simply called the ancient Buddhist caves of Prabhas Patan, and not so much as Sana caves. | এই গুহাগুলিকে সাধারণভাবে প্রভাস পাটানের প্রাচীন বৌদ্ধ গুহা বলা হয়, এবং সানা গুহা নয়। | इन गुफाओं को केवल प्रभास पाटन की प्राचीन बौद्ध गुफाएँ कहा जाता है, न कि साणा गुफाएँ। | ഈ ഗുഹകളെ പ്രഭാസ് പതാൻ്റെ പുരാതന ബുദ്ധമത ഗുഹകൾ എന്നാണ് സാധാരണ വിളിക്കുന്നത്, സന ഗുഹകള്‍ എന്നല്ല. |
Despite the mixed assessment of critics, users generally rated the game positively. | সমালোচকদের মিশ্র মূল্যায়ন সত্ত্বেও, ব্যবহারকারীরা গেমটির ইতিবাচক মূল্যায়নই করেছিলেন। | आलोचकों के मिश्रित मूल्यांकन के बावजूद उपयोगकर्ताओं ने आम तौर पर खेल को सकारात्मक मूल्यांकन दिया। | വിമർശകരുടെ സമ്മിശ്ര വിലയിരുത്തൽ ഉണ്ടായിരുന്നിട്ടും, ഉപയോക്താക്കൾ പൊതുവെ ഗെയിമിനെ അനുകൂലമായി വിലയിരുത്തി. |
This means he was the 20th supreme chieftain of the reer darawiish tribe. | এর অর্থ তিনি ছিলেন রীর দারাউইশ উপজাতির ২০তম সর্বোচ্চ সর্দার। | इसका मतलब है कि वह रीर दारावीश जनजाति के 20वें सर्वोच्च मुखिया थे। | റീർ ദറാവീഷ് ഗോത്രത്തിലെ 20-ാമത്തെ പരമോന്നത തലവനായിരുന്നു അദ്ദേഹം എന്നാണ് ഇതിനർത്ഥം. |
A ritual bath at a tirtha (a sacred water body like a lake or river) at a pilgrimage center is prescribed on Kartik Purnima. | কার্তিক পূর্ণিমায় তীর্থস্থানে তীর্থস্থানে (হ্রদ বা নদীর মতো একটি পবিত্র জলাশয়) একটি আনুষ্ঠানিক স্নান করার পরামর্শ দেওয়া হয়। | कार्तिक पूर्णिमा को एक तीर्थस्थल स्थित तीर्थ (झील या नदी जैसे पवित्र जल निकाय) में अनुष्ठानिक स्नान की सलाह दी जाती है। | ഒരു തീർത്ഥാടന കേന്ദ്രത്തിലെ തീർത്ഥത്തിൽ (തടാകം അല്ലെങ്കിൽ നദി പോലുള്ള ഒരു വിശുദ്ധ ജലസ്രോതസ്സ്) കാർത്തിക പൂർണിമയിൽ ആചാരപരമായി സ്നാനം കഴിക്കാൻ നിർദ്ദേശിക്കുന്നു. |
Ideally, your emergency savings fund should be able to support you and pay for all of your living expenses for six to eight months, if needed. | আদর্শভাবে, আপনার জরুরী সঞ্চয় তহবিল আপনাকে সহায়তা করতে এবং প্রয়োজনে ছয় থেকে আট মাসের জন্য আপনার সমস্ত জীবনযাত্রার ব্যয়ের জন্য অর্থ প্রদান করতে সক্ষম হওয়া উচিৎ। | आदर्श रूप से, आपका आपातकालीन बचत कोष आपकी सहायता करने में सक्षम होना चाहिए और यदि आवश्यक हो तो छह से आठ महीने के लिए आपके सभी खर्चों का भुगतान इससे निकल जाना चाहिए। | നിങ്ങളുടെ എമർജൻസി സേവിംഗ്സ് ഫണ്ടിന് നിങ്ങളെ പിന്തുണയ്ക്കാനും ആവശ്യമെങ്കിൽ ആറ് മുതൽ എട്ട് മാസം വരെ നിങ്ങളുടെ ജീവിതച്ചെലവുകൾക്കെല്ലാം നൽകാനും കഴിയണം. |
As of the 2020 census, 294 people lived there. | ২০২০ সালের জনগণনা অনুসারে, সেখানে ২৯৪ জন লোক বাস করত। | 2020 की जनगणना के अनुसार वहाँ 294 लोग रहते थे। | 2020 ലെ ജനസംഖ്യാക്കണക്ക് പ്രകാരം 294 ആളുകൾ അവിടെ താമസിച്ചിരുന്നു. |
An international korfball match typically consists of two halves or four periods, with the length varying depending on the competition. | একটি আন্তর্জাতিক কর্ফবল ম্যাচে সাধারণত দু'টি অর্ধ অথবা চারটি সময়কাল থাকে, যেগুলির দৈর্ঘ্য প্রতিযোগিতার উপর নির্ভর করে পরিবর্তিত হয়। | एक अंतर्राष्ट्रीय कॉर्फबॉल मैच में आम तौर पर दो भाग या चार अवधियाँ होती हैं, जिनकी सीमा प्रतिस्पर्धा के आधार पर बदलती रहती है। | ഒരു അന്താരാഷ്ട്ര കോർഫ്ബോൾ മത്സരത്തിൽ സാധാരണയായി മത്സരത്തെ ആശ്രയിച്ച് വ്യത്യാസപ്പെടുംന്ന ദൈർഘ്യത്തിൽ രണ്ട് പകുതികളോ നാല് ഭാഗങ്ങളോ ഉണ്ടായിരിക്കും, |
Segmental hemangiomas are larger, and appear to encompass a region of the body. | আংশিক হেম্যানজিওমাস বৃহত্তর হয়, এবং শরীরের একটি অঞ্চল পরিবেষ্টন করে প্রতীয়মান হয়। | खंडीय रक्तवाहिकार्बुद ज़्यादा बड़े होते हैं, और शरीर के एक क्षेत्र को घेरते हुए प्रतीत होते हैं। | സെഗ്മെന്‍റൽ ഹെമാൻജിയോമകൾ കൂടുതൽ വലുപ്പമുള്ളവയും ശരീരത്തിന്‍റെ ഒരു ഭാഗത്തെ ഉൾക്കൊള്ളുന്നതായി കാണപ്പെടുന്നവയുമാണ്. |
He is most known for being the founder of the fashion house of Gucci. | তিনি গুচি ফ্যাশন সংস্থার প্রতিষ্ঠাতা হিসেবে সবচেয়ে বেশি পরিচিত। | उन्हें गुची फैशन हाउस के संस्थापक के तौर पर ज़्यादा प्रसिद्धि मिली। | അദ്ദേഹം ഗൂച്ചിയുടെ ഫാഷൻ ഹൗസിൻ്റെ സ്ഥാപകനായാണ് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. |
In 1741, he went to Poland, where he worked as a musician. | ১৭৪১ খ্রিষ্টাব্দে পোল্যাণ্ডে গিয়ে একজন সঙ্গীতশিল্পী হিসাবে কাজ করেন তিনি। | 1741 में वे पोलैंड चले गए, जहाँ उन्होंने एक संगीतकार के रूप में काम किया। | 1741-ൽ അദ്ദേഹം പോളണ്ടിലേക്ക് പോകുകയും അവിടെ ഒരു സംഗീതജ്ഞനായി ജോലി ചെയ്യുകയും ചെയ്തു. |
I was ecstatic when my automobile expert found me a good car to buy secondhand at a reasonable cost. | আমাকে আমার গাড়ি বিশেষজ্ঞ যখন সেকেন্ডহ্যান্ড গাড়ি কেনার জন্য একটা ভাল গাড়ি ন্যায্য দামে খুঁজে দিয়েছিল তখন আমার আনন্দের কোনো সীমা ছিল না। | मेरा तो दिल बाग-बाग हो उठा जब मेरे ऑटोमोबाइल एक्सपर्ट को मेरे लिए एक बढ़िया सेकंड-हैंड गाड़ी अच्छी कीमत पर मिल गई। | എന്‍റെ ഓട്ടോമൊബൈൽ വിദഗ്ധൻ ന്യായമായ ചിലവിൽ നല്ലൊരു സെക്കൻഡ് ഹാൻഡ് കാർ കണ്ടെത്തിയപ്പോൾ എനിക്ക് വളരെ സന്തോഷമായി. |
Practitioners spar through cheibi gatka in which a foam sword is used together with a shield. | অনুশীলনকারীরা চেইবি গাটকার মধ্য দিয়ে দ্বন্ধ করেন, যেখানে একটি ঢাল সহ একটি ফোম তলোয়ার ব্যবহার করা হয়। | अभ्यासी चेबी गतका के माध्यम से जाते हैं जिसमें एक फोम तलवार का उपयोग ढाल के साथ किया जाता है। | ഒരു പരിചയോടൊപ്പം കളി വാൾ ഉപയോഗിക്കുന്ന ചെയ്ബി ഗട്കയിലൂടെ പരിശീലകർ പോരടിക്കുന്നു. |
There are hundreds of different tranquillisers around, but the most common are benzodiazepines. | চারপাশে শত শত বিভিন্ন ঘুমপাড়ানি ওষুধ রয়েছে, তবে সবচেয়ে প্রচলিত হল বেনজোডিয়াজেপাইন। | सैकड़ों अलग-अलग प्रशांतक उपलब्ध हैं, लेकिन सबसे आम बेंज़ोडाइज़ेपींस हैं। | നൂറുകണക്കിന് വ്യത്യസ്ത ട്രാൻക്വിലൈസറുകൾ ഉണ്ടെങ്കിലും ഏറ്റവും സാധാരണമായത് ബെൻസോഡിയാസെപൈനുകളാണ്. |
Temperatures of 50°C and higher have been recorded in parts of India during this season. | এই মরশুমে ভারতের বিভিন্ন অংশে তাপমাত্রা ৫০ ডিগ্রি সেলসিয়াস বা তার বেশিও নথিভুক্ত হয়েছে। | इस मौसम के दौरान भारत के कुछ हिस्सों में 50 डिग्री सेल्सियस और उससे अधिक तापमान दर्ज किया गया है। | ഈ സീസണിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ 50 ഡിഗ്രി സെൽഷ്യസും അതിനുമുകളിലുമുള്ളതുമായ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. |
It can be found on Bertha Benz Memorial Route. | এটি বার্থা বেঞ্জ মেমোরিয়াল যাত্রাপথে পাওয়া যেতে পারে। | इसे बर्था बेंज स्मृति मार्ग पर पाया जा सकता है। | ഇത് ബെർത്ത ബെൻസ് മെമ്മോറിയൽ റൂട്ടിൽ കാണാം. |
In March 2010, DMRC partnered with Google India to provide train schedule and route information to mobile devices with Google Maps. | ২০১০ সালের মার্চ মাসে, ডি.এম.আর.সি গুগল ম্যাপের সাথে মোবাইল যন্ত্রগুলি ট্রেনের সময়সূচী ও যাত্রাপথের তথ্য সরবরাহের জন্য গুগল ইণ্ডিয়ার সাথে অংশীদারিত্ব করে। | मार्च 2010 में, डी.एम.आर.सी. ने गूगल मैप्स के साथ मोबाइल उपकरणों पर ट्रेन अनुसूची और मार्ग की जानकारी प्रदान करने के लिए गूगल इंडिया के साथ साझेदारी की। | 2010 മാർച്ചിൽ ഡി.എം.ആർ.സി, മൊബൈൽ ഉപകരണങ്ങളിലേക്ക് ട്രെയിൻ സമയക്രമവും റൂട്ട് വിവരങ്ങളും ഗൂഗിൾ മാപ്പുകളോടെ എത്തിക്കുന്നതിന് ഗൂഗിൾ ഇന്ത്യയുമായി സഹകരിക്കുകയുണ്ടായി. |
Kundali River is a river originating in the Kundali Hills of the Western Ghats in the state of Maharashtra and flowing into the Upper Bhima River Basin. | কুণ্ডলী নদী হল মহারাষ্ট্র রাজ্যের পশ্চিম ঘাটের কুণ্ডলী পাহাড় থেকে উদ্ভূত একটি নদী এবং এটি উচ্চ ভীম নদী অববাহিকায় প্রবাহিত হয়েছে। | कुंडली नदी महाराष्ट्र राज्य में पश्चिमी घाट की कुंडली पहाड़ियों में उत्पन्न होने वाली नदी है और ऊपरी भीमा नदी बेसिन में बहती है। | മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിലെ കുണ്ഡലി മലനിരകളിൽ നിന്ന് ഉത്ഭവിച്ച് അപ്പർ ഭീമാ നദീതടത്തിലേക്ക് ഒഴുകുന്ന ഒരു നദിയാണ് കുണ്ഡലി നദി. |
Bharathappuzha, River of Bhārata, also known as the Nila or Ponnani River or Kuttippuram River, is a river in India in the state of Kerala. | ভারতপ্পুড়া, ভরতের নদী, যা নীলা অথবা পোন্নানি নদী কিম্বা কুট্টিপ্পুরম নদী নামেও পরিচিত, ভারতের কেরালা রাজ্যের একটি নদী। | भारतपुड़ा, भारत की नदी, जिसे नीला या पोन्नानी नदी या कुट्टीपुरम नदी के रूप में भी जाना जाता है, भारत में केरल राज्य की एक नदी है। | ഇന്ത്യയിലെ കേരളാ സംസ്ഥാനത്തെ ഒരു നദിയാണ് നിള, പൊന്നാനിപ്പുഴ, കുറ്റിപ്പുറം പുഴ എന്നൊക്കെയും അറിയപ്പെടുന്ന ഭാരതപ്പുഴ, അഥവാ ഭാരതത്തിന്‍റെ പുഴ. |
It was also the same stock as the Northern line. | এটির নর্দান লাইনের মতো একই স্টক ছিল। | यह भी उत्तरी लाइन जैसा ही स्टॉक था। | ഇത് വടക്കൻ വരയുടെ അതേ സംഭരണമായിരുന്നു. |
DS: So each person that approaches you at first, you don't really know what they're going to look for? | ডিএস: তাহলে প্রত্যেক ব্যক্তি প্রথমে আপনার সঙ্গে যোগাযোগ করলে আপনি কি সত্যিই জানেন না তারা কি খুঁজতে আসছে? | डी.एस.: तो प्रत्येक व्यक्ति जो पहले आपसे संपर्क करता है, आप वास्तव में नहीं जानते कि वे क्या ढूंढ रहे हैं? | ഡിഎസ്: അപ്പോൾ നിങ്ങളെ ആദ്യം സമീപിക്കുന്ന ഓരോ വ്യക്തിയും അവർ എന്താണ് തേടുന്നതെന്ന് നിങ്ങൾക്ക് ശരിക്കും അറിയില്ല? |
Arun Pandey says 98% of the content in the film is real. | অরুণ পান্ডে বলেন, চলচ্চিত্রের ৯৮ শতাংশ বিষয়বস্তু বাস্তব। | अरुण पांडेय का कहना है कि फिल्म की 98% सामग्री वास्तविक है। | ചിത്രത്തിൻ്റെ 98 ശതമാനം ഉള്ളടക്കവും യാഥാർത്ഥ്യമാണെന്ന് അരുൺ പാണ്ഡെ പറയുന്നു. |
CNN-IBN listed Ranaut's performance in the film as one of the stand-out performances of 2014. | সিএনএন-আইবিএন এই চলচ্চিত্রে রানাউতের অভিনয়কে ২০১৪ সালের অন্যতম সেরা অভিনয় হিসাবে তালিকাভুক্ত করেছে। | सी.एन.एन.-आई.बी.एन. ने फ़िल्म में रनौत के प्रदर्शन को 2014 के शानदार प्रदर्शन में से एक के रूप में सूचीबद्ध किया। | 2014-ലെ വേറിട്ടുനിൽക്കുന്ന പ്രകടനങ്ങളിൽ ഒന്നായി സിഎൻഎൻ-ഐബിഎൻ ഈ ചിത്രത്തിലെ റണൗട്ടിന്‍റെ പ്രകടനത്തെ സ്ഥാനപ്പെടുത്തി. |
The present team is ranked 10th by the Fédération Internationale de Hockey. | বর্তমান দলটি আন্তর্জাতিক হকি ফেডারেশন কর্তৃক ১০ম স্থানে রয়েছে। | फेडरेशन इंटरनेशनेल दे हॉकी द्वारा वर्तमान टीम को 10वां स्थान दिया गया है। | നിലവിലെ ടീം അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ്റെ റാങ്കിംഗിൽ പത്താം സ്ഥാനത്താണ്. |
In the first treaty between the British East India Company and Meidingu Chingthangkhomba (Bhagyachandra), signed in 1762, the kingdom was referred to as “Meckley”. | ১৭৬২ খ্রিষ্টাব্দে ব্রিটিশ ইস্ট ইন্ডিয়া কোম্পানি এবং মেইডিঙ্গু চিংথাংখোম্বা (ভাগ্যচন্দ্র)-র মধ্যে স্বাক্ষরিত প্রথম চুক্তিতে রাজ্যটিকে "মেকলে" হিসাবে উল্লেখ করা হয়েছিল। | 1762 में ब्रिटिश ईस्ट इंडिया कंपनी और मेदिंगु चिंगथांगखोम्बा (भाग्यचंद्र) के बीच हुई पहली संधि में इस राज्य को मेक्ली के रूप में संदर्भित किया गया था। | 1762ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും (ഭാഗ്യചന്ദ്ര എന്ന) മീഡിംഗു ചിങ്തംഗ്ഖോംബ(ഭാഗ്യചന്ദ്ര )യും തമ്മിൽ ഒപ്പുവച്ച ആദ്യത്തെ ഉടമ്പടിയിൽ ഈ രാജ്യത്തെ "മെക്ലി" എന്ന് വിളിച്ചിരുന്നു. |
The Islands sends one representative to Lok Sabha from its Andaman and Nicobar Islands. | এই দ্বীপপুঞ্জ তাদের আন্দামান ও নিকোবর দ্বীপপুঞ্জ থেকে লোকসভায় একজন করে প্রতিনিধি পাঠায়। | द्वीप समूह अपने अंडमान और निकोबार द्वीपों से एक प्रतिनिधि लोकसभा भेजता है। | ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് ഒരു പ്രതിനിധിയെ ലോക്സഭയിലേക്ക് അയയ്ക്കുന്നു. |
This is the family tree for the Bunker family. | এটি হল বাঙ্কার পরিবারের বংশানুক্রমিক তালিকা। | यह बंकर परिवार का वंश-वृक्ष है। | ബങ്കർ കുടുംബത്തിന്‍റെ വംശാവലിയാണ് ഇത് |
In his youth van Leeuwenhoek was apprenticed to a draper. | যুবক বয়সে ভ্যান লিউওয়েনহক একটি কাপড় ব্যবসায়ীর শিক্ষানবিশ ছিলেন। | अपनी युवावस्था में फ़ॉन लेउएनहोक को एक वस्त्र विक्रेता के रूप में प्रशिक्षित किया गया था। | തന്‍റെ ചെറുപ്പത്തിൽ വാൻ ലീവൻഹോക്ക് ഒരു വസ്ത്രാലങ്കാര വിദഗ്ധന്‍റെ അപ്രന്‍റീസ് ആയി ജോലി ചെയ്തു |
He was a member of that house from the Tamwe Township. | তিনি তামওয়ে টাউনশিপ থেকে ওই ভবনের সদস্য ছিলেন। | वह टैम्वे नगरी से उस सदन का सदस्य था। | താംവേ ടൗണ്‍ഷിപ്പില്‍ നിന്നുള്ള ആ സഭയിലെ അംഗമായിരുന്നു അദ്ദേഹം. |
Some of them are Italian, Thai, Vietnamese and Laotian cuisines. | এদের মধ্যে কয়েকটি হল ইতালীয়, থাই, ভিয়েতনামী এবং লাওশিয়ান খাবার। | इनमें से कुछ इतालवी, थाई, वियतनामी और लाओशियन व्यंजन हैं। | അവയിൽ ചിലത് ഇറ്റാലിയൻ, തായ്, വിയറ്റ്നാമീസ്, ലാവോഷ്യൻ പാചകരീതികളാണ്. |
Later Sonali starts an internet cable shop in the name of her brother Sadda. | পরে সোনালি তার ভাই সাড্ডার নামে একটি ইন্টারনেট কেবেলের দোকান শুরু করে। | बाद में, सोनाली अपने भाई सद्दा के नाम पर एक इंटरनेट केबल की दुकान शुरू करती है। | പിന്നീട് സോണാലി സഹോദരൻ സദ്ദയുടെ പേരിൽ ഒരു ഇൻ്റർനെറ്റ് കേബിൾ ഷോപ്പ് ആരംഭിക്കുന്നു. |
LATAM was founded in 1961, but since 2000 it has grown fast. | ল্যাটাম (LATAM) ১৯৬১ সালে প্রতিষ্ঠিত হয়েছিল, কিন্তু ২০০০ সাল থেকে এটি দ্রুত বৃদ্ধি পেয়েছে। | लैटम 1961 में स्थापित की गई थी, पर 2000 से यह तेजी से आगे बढ़ी है। | 1961 ലാണ് ലാറ്റം സ്ഥാപിതമായതെങ്കിലും 2000 മുതൽ അത് അതിവേഗം വളർച്ച പ്രാപിച്ചു. |
He spent a great deal of time at Jarrow with its large library. | তিনি জ্যারোতে তাঁর বিশাল লাইব্রেরির সঙ্গে অনেক সময় কাটান। | उन्होंने जैरो में ढेर सारा समय बिताया जिसकी लाइब्रेरी बहुत बड़ी थी। | വലിയ ലൈബ്രറിയുള്ള ജാറോയിൽ അദ്ദേഹം ധാരാളം സമയം ചെലവഴിച്ചു. |
Sarmad Kashani, a Jewish convert to Islam and Sufi mystic was accused of heresy and executed. | ইসলাম ধর্মে ধর্মান্তরিত ও সুফি সাধক সারমাদ কাসানি নামে এক ইহুদিকে ধর্মদ্রোহিতার অভিযোগে অভিযুক্ত করা হয়েছিল এবং তাকে মৃত্যুদণ্ড দেওয়া হয়েছিল। | सरमद काशानी, इस्लाम में धर्मांतरित एक यहूदी और सूफी रहस्यवादी पर अपधर्म का आरोप लगाया गया और उसे फांसी दी गई। | ജൂതമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മതം മാറിയ സൂഫി സന്യാസിയായിരുന്ന സർമദ് കഷാനിയെ മതനിന്ദയുടെ കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കി. |
I was devastated when the Indian team lost in the semi-finals of the 2011 Cricket World Cup. | ২০১১ ক্রিকেট বিশ্বকাপের সেমিফাইনালে ভারতীয় দল হেরে যাওয়ায় আমি একেবারে ভেঙে পড়েছিলাম। | जब भारतीय टीम 2011 के क्रिकेट विश्व कप के सेमीफाइनल में हार गई तो मेरा दिल ही टूट गया। | 2011ലെ ക്രിക്കറ്റ് ലോകകപ്പിന്‍റെ സെമിഫൈനലിൽ ഇന്ത്യൻ ടീം തോറ്റപ്പോൾ ഞാൻ തകർന്നുപോയി. |
This has improved the availability of water for surface as well as ground water irrigations. | এর ফলে, ভূ-পৃষ্ঠের ওপর এবং ভূগর্ভস্থ জলসেচের জন্য জলের প্রাপ্যতা বৃদ্ধি পেয়েছে। | इससे सतह के साथ-साथ भूजल सिंचाई के लिए पानी की उपलब्धता में सुधार हुआ है। | ഇത് ഉപരിതല, ഭൗമജല ജലസേചനത്തിനുള്ള ജലത്തിന്‍റെ ലഭ്യത മെച്ചപ്പെടുത്തി. |
It served as a stronghold of the Chandela Kings in Balwant Nagar from the 11th through the 17th century. | ১১শ থেকে ১৭শ শতাব্দী পর্যন্ত বলবন্ত নগরে চান্দেলা রাজাদের একটি শক্তিকেন্দ্র হিসাবে কাজ করে এটি। | 11वीं से 17वीं शताब्दी तक यह बलवंत नगर में चंदेल राजाओं का गढ़ था। | പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിനേഴാം നൂറ്റാണ്ട് വരെ ബൽവന്ത് നഗറിലെ ചന്ദേല രാജാക്കന്മാരുടെ ശക്തികേന്ദ്രമായി ഇത് പ്രവർത്തിച്ചു. |
The champion is awarded the National Lacrosse League Cup in early June. | জুনের শুরুতে চ্যাম্পিয়নকে জাতীয় ল্যাক্রস লীগ কাপ প্রদান করা হয়। | विजेता को जून की शुरुआत में नेशनल लैक्रोस लीग कप से सम्मानित किया जाता है। | ജൂൺ തുടക്കത്തിൽ ചാമ്പ്യന്മാർക്ക് ദേശീയ ലാക്രോസ് ലീഗ് കപ്പ് സമ്മാനിക്കുന്നു. |
The film was a blockbuster and Meenakshi became a star overnight. | ছবিটি একটি ব্লকবাস্টার ছিল এবং মীনাক্ষী রাতারাতি তারকা হয়ে যান। | फिल्म अत्यधिक सफल रही और मीनाक्षी रातों-रात स्टार बन गईं। | ചിത്രം ബ്ലോക്ക്ബസ്റ്റർ ആയതോടെ മീനാക്ഷി ഒറ്റരാത്രികൊണ്ട് താരമായി. |
The first device to use it is the Kodak DC220, released on . | এটি ব্যবহার করার প্রথম যন্ত্রটি হ'ল কোডাক ডিসি ২২০, যা মুক্তি পেয়েছিল। | इसका उपयोग करने वाला पहला उपकरण कोडक डी.सी.220 है, जो पर जारी किया गया था। | ഇത് ഉപയോഗിക്കുന്ന ആദ്യത്തെ ഉപകരണം പുറത്തിറക്കിയത് കൊഡാക്ക് ഡിസി220 ആണ്. |
Diaw represents the senior French national basketball team internationally. | ডায়ও আন্তর্জাতিক স্থরে সিনিয়র ফরাসি জাতীয় বাস্কেটবল দলের প্রতিনিধিত্ব করেন। | डियाव अंतरराष्ट्रीय स्तर पर वरिष्ठ फ़्रेंच राष्ट्रीय बास्केटबॉल टीम का प्रतिनिधित्व करते हैं। | സീനിയര്‍ ഫ്രഞ്ച് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ടീമിനെ ഡയാവ് രാജ്യാന്തരതലത്തില്‍ പ്രതിനിധീകരിക്കുന്നു. |
Standard is the best option if you can afford it, but graduated or extended plans may be right in some situations. | যদি আপনার সামর্থের মধ্যে থাকে, তাহলে কিন্তু কিছু কিছু ক্ষেত্রে গ্র্যাজুয়েট বা বর্ধিত পরিকল্পনা সঠিক হতে পারে। | यदि आप इसे खरीद सकते हैं तो मानक सबसे अच्छा विकल्प है, लेकिन कुछ स्थितियों में अंशांकित या विस्तारित योजनाएं सही हो सकती हैं। | നിങ്ങൾക്ക് ഇത് താങ്ങാൻ കഴിയുമെങ്കിൽ സ്റ്റാൻഡേർഡ് ആണ് മികച്ച ഓപ്ഷൻ, എന്നാൽ ചില സാഹചര്യങ്ങളിൽ ഗ്രാഡ്യൂയേറ്റഡ് അല്ലെങ്കിൽ എക്സ്റ്റെൻറഡ് പ്ലാനുകൾ ശരിയായിരിക്കാം. |
That's where the story for the film came from. | সেখান থেকেই চলচ্চিত্রের গল্পের সূত্রপাত। | यहीं से फिल्म की कहानी मिली। | അവിടെനിന്നാണ് ഈ സിനിമയുടെ കഥ ഉരുത്തിരിഞ്ഞത്. |
To the west of these hills lie the Konkan coastal plains, 50–80 kilometers in width. | এই পাহাড়গুলির পশ্চিমে ৫০-৮০ কিলোমিটার চওড়া কোঙ্কন উপকূলীয় সমভূমি রয়েছে। | इन पहाड़ियों के पश्चिम में 50-80 किलोमीटर चौड़े कोंकण तटीय मैदान हैं। | ഈ കുന്നുകൾക്ക് പടിഞ്ഞാറ് 50-80 കിലോമീറ്റർ വീതിയിൽ കൊങ്കൺ തീരപ്രദേശമാണ്. |
He started to learn the horn from his father. | তিনি তাঁর বাবার কাছে হর্ণ শিখতে শুরু করেছিলেন। | उन्होंने अपने पिता से तूर्य बजाना सीखा। | അദ്ദേഹം അച്ഛനിൽ നിന്ന് ഹോൺ വായിക്കാൻ പഠിക്കാൻ തുടങ്ങി. |
In 1769, Hyderabad city became the formal capital of the Nizams. | ১৭৬৯ খ্রিষ্টাব্দে হায়দরাবাদ শহরটি নিজামদের আনুষ্ঠানিক রাজধানীতে পরিণত হয়। | 1769 में हैदराबाद शहर निज़ामों की औपचारिक राजधानी बन गया। | 1769ൽ ഹൈദരാബാദ് നഗരം നിസാമുമാരുടെ ഔദ്യോഗിക തലസ്ഥാനമായി മാറി. |
Her meeting with Janaki (Seema Biswas) – the mother of one of the boys, Awadhesh – helps her understand the deeply embedded political-criminal nexus that pervades the system. | অবধেশের মা, জানকীর (সীমা বিশ্বাস) সঙ্গে তার সাক্ষাৎ তাকে বুঝতে সাহায্য করে ব্যবস্থার মধ্যে গভীর অন্তর্নিহিত রাজনৈতিক-অপরাধমূলক যোগসূত্র। | जानकी (सीमा बिस्वास) – एक लड़के, अवधेश की मां - के साथ उसकी मुलाकात उसे व्यवस्था में व्याप्त गहरे राजनीतिक-आपराधिक गठजोड़ को समझने में मदद करती है। | ആൺകുട്ടികളിലൊരാളായ അവധേഷിൻ്റെ അമ്മയായ ജാനകി (സീമ ബിശ്വാസ്)യുമായുള്ള കൂടിക്കാഴ്ച വ്യവസ്ഥിതിയിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്ന രാഷ്ട്രീയ-ക്രിമിനൽ ബന്ധം മനസിലാക്കാൻ അവരെ സഹായിക്കുന്നു. |
Avoid superfluous detail or going off on long rants or tangents. | অতিরিক্ত খুঁটিনাটি বিষয় বা লম্বা বক্তৃতা এড়িয়ে চলুন। | अनावश्यक विवरण से बचें या संभ्रमित करने से या विषयांतर से बचें। | അനാവശ്യമായ വിശദാംശങ്ങളും നീണ്ട നിരർത്ഥകഭാഷണങ്ങളും അല്ലെങ്കിൽ ടാൻജെന്റുകളും ഒഴിവാക്കുക. |
Important gas reserves have been discovered in the delta, such as in the Titas and Bakhrabad gas fields. | বদ্বীপে তিতাস ও বাখরাবাদের মতো গুরুত্বপূর্ণ গ্যাসক্ষেত্রের সন্ধান পাওয়া গেছে। | नदीमुख क्षेत्र में महत्वपूर्ण गैस भंडार की खोज की गई है, जैसे कि तितास और बखराबाद के गैस क्षेत्र। | ടിറ്റാസ്, ബഖ്റാബാദ് വാതക പാടങ്ങൾ പോലുള്ള പ്രധാനപ്പെട്ട വാതക ശേഖരങ്ങൾ ഡെൽറ്റയിൽ കണ്ടെത്തിയിട്ടുണ്ട്. |
The day passes in meeting friends and relatives. | বন্ধু-বান্ধব ও আত্মীয়স্বজনের সঙ্গে দেখা করে দিনটি কেটে যায়। | दोस्तों और रिश्तेदारों से मिलने-जुलने में दिन बीत जाता है। | സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടി ആ ദിവസം അങ്ങനെ കടന്നുപോകുന്നു. |
The show began airing on 3 February 2019 on StarPlus. | ২০১৯ সালের ৩ ফেব্রুয়ারি থেকে স্টার প্লাসে এই ধারাবাহিকের সম্প্রচার শুরু হয়। | कार्यक्रम का प्रसारण 3 फरवरी 2019 को स्टार प्लस पर शुरू हुआ। | 2019 ഫെബ്രുവരി 3-ന് സ്റ്റാർ പ്ലസിൽ ഷോയുടെ സംപ്രേഷണം ആരംഭിച്ചു. |
Sevan is the only one within the modern day Republic of Armenia. | আধুনিক আর্মেনিয়া প্রজাতন্ত্রের মধ্যে সেভানই একমাত্র রয়েছে। | आधुनिक समय के आर्मेनिया गणराज्य के भीतर सेवन एकमात्र है। | ആധുനിക റിപ്പബ്ലിക് ഓഫ് അർമേനിയയിലെ ഏക തടാകം സെവാനാണ്. |
It felt like a fairytale ending when the points I had accumulated on my credit card helped me buy the car of my dreams. | সেটা অনেকটা রূপকথার মতো মনে হয়েছিল, যখন আমার ক্রেডিট কার্ডে যে পয়েন্টগুলো পেয়েছিলাম সেগুলো আমাকে আমার স্বপ্নের গাড়ি কিনতে সাহায্য করেছিল। | जब मैंने क्रेडिट कार्ड पर जमा हुए अंकों से अपने सपनों की कार खरीदी तब मुझे लगा जैसे यह कोई परियों की कहानी है और मेरी खुशी का ठिकाना न था। | എൻ്റെ ക്രെഡിറ്റ് കാർഡിലെ പോയിന്റുകൾ കൊണ്ട് ഞാൻ എൻ്റെ എക്കാലത്തെയും സ്വപ്നമായ കാർ വാങ്ങി! എൻ്റെ വലിയൊരു സ്വപ്‌നമാണ് ഇതോടെ യാഥാർഥ്യമായത്. |
In modern times, it is common for students to visit their gurus daily or weekly to learn music. | আধুনিক যুগে প্রতিদিন বা সপ্তাহে একদিন গুরুর কাছে গিয়ে গান শেখা শিক্ষার্থীদের কাছে স্বাভাবিক। | आधुनिक समय में, छात्रों के लिए संगीत सीखने के लिए दैनिक या साप्ताहिक रूप से अपने गुरुओं के पास जाना आम बात है। | ആധുനികകാലത്ത് വിദ്യാർത്ഥികൾ സംഗീതം പഠിക്കുവാനായി ദിവസേനയോ ആഴ്ചതോറുമോ ഗുരുനാഥന്മാരെ സന്ദർശിക്കുന്നത് സാധാരണമാണ്. |
Leipziger Sportclub arguably had the best team and was also last to give bandy up. | লিপজিগার স্পোর্টক্লাবটি নিঃসন্দেহে সেরা দল ছিল এবং ব্যান্ডি ছেড়ে দেওয়ার দিক থেকেও সর্বশেষ ছিল। | लीपजिगर स्पोर्टक्लब के पास यकीनन सर्वश्रेष्ठ टीम थी और वह बैंडी छोड़ने वाला अंतिम क्लब भी था। | ഏറ്റം മികച്ച ടീം എന്ന് വാദിക്കാവുന്ന ലീപ്സിഗർ സ്പോർട്ട്ക്ലബ്ബാണ് അവസാനമായി ബാൻഡി ഉപേക്ഷിച്ചത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.