english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Some forms of stroke can cause additional symptoms. | কিছু কিছু ক্ষেত্রে স্ট্রোকের অতিরিক্ত উপসর্গ দেখা দিতে পারে। | आघात के कुछ रूप अतिरिक्त लक्षण पैदा कर सकते हैं। | ചില തരത്തിലുള്ള പക്ഷാഘാതം കൂടുതൽ ലക്ഷണങ്ങൾക്ക് കാരണമാകും. |
He has made other robot clones of Marge that did not work well. | তিনি মার্জের অন্যান্য রোবট ক্লোন তৈরি করেছেন যেগুলি ভাল কাজ করেনি। | उन्होंने मार्ज के अन्य रोबोट क्लोन बनाए हैं जो ठीक से काम नहीं कर पाए। | നന്നായി പ്രവർത്തിക്കാത്ത മാർഗിന്‍റെ മറ്റ് റോബോട്ട് ക്ലോണുകൾ അദ്ദേഹം നിർമ്മിച്ചു. |
Betty Shabazz Betty Shabazz was an American educator and civil rights activist. | বেটি শাবাজ: বেটি শাবাজ ছিলেন একজন মার্কিন শিক্ষাবিদ এবং নাগরিক অধিকারের একজন সক্রিয় কর্মী। | बैटी शाबाज़: बैटी शाबाज़ अमेरिकी शिक्षिका और नागरिक अधिकार कार्यकर्ता थीं। | ബെറ്റി ഷബാസ് - ഒരു അമേരിക്കൻ വിദ്യാഭ്യാസ പ്രവർത്തകയും പൗരാവകാശ പ്രവർത്തകയുമായിരുന്നു ബെറ്റി ഷബാസ്. |
One year later, Nidhi is enrolled in an all-girls school. | এক বছর পর, নিধি একটি বালিকা বিদ্যালয়ে ভর্তি হয়। | एक साल बाद, निधि का सिर्फ लड़कियों वाले स्कूल में दाख़िला करवाया जाता है। | ഒരു വർഷത്തിനുശേഷം നിധിയെ പെൺകുട്ടികളുടേതുമാത്രമായ ഒരു സ്കൂളിൽ ചേർത്തു. |
It is customary to wear old white clothes on this day, be prepared to get them dirty and join in the colour-throwing excitement and party. | এই দিনে পুরানো সাদা জামাকাপড় পরার রেওয়াজ, সেগুলিকে নোংরা করার জন্য প্রস্তুত থাকুন এবং রঙ-লাগানোর উত্তেজনা এবং পার্টিতে যোগ দিন। | इस दिन पुराने सफेद कपड़े पहनने, उन्हें गंदा करने और रंग फेंकने के उत्साह और पार्टी में शामिल होने के लिए तैयार रहने की प्रथा है। | ഈ ദിവസത്തില്‍ അഴുക്കാക്കാന്‍ തയ്യാറായി പഴയ വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതും നിറം ചാര്‍ത്തുന്ന സന്തോഷത്തിലും പാര്‍ട്ടിയിലും പങ്കെടുക്കുന്നതും പതിവാണ്. |
The heel is an exception in many cases when the limb has an inadequate blood supply. | অনেক ক্ষেত্রে গোড়ালি একটি ব্যতিক্রম যখন অঙ্গে অপর্যাপ্ত রক্ত সরবরাহ থাকে। | एड़ी कई मामलों में एक अपवाद है जब अंग में रक्त की आपूर्ति पर्याप्त नहीं होती है। | കൈകാലുകൾക്ക് അപര്യാപ്തമായ രക്ത വിതരണം ഉണ്ടാകുമ്പോൾ ഉപ്പൂറ്റി അതിൽ നിന്ന് ഒഴിവാകുന്നു. |
Thomas Rautenstrauch in 1977 recognized the syndrome of two siblings as Progeria. | ১৯৭৭ সালে টমাস রাউটেনস্ট্রাক দুই ভাইবোনের উপসর্গকে প্রোজেরিয়া হিসাবে স্বীকৃতি দেন। | 1977 में थॉमस राउटेनस्ट्रॉच ने दो भाई-बहनों के संलक्षण को प्रोजेरिया के रूप में पहचाना। | രണ്ടു സഹോദരങ്ങളിലെ ലക്ഷണങ്ങള്‍ പ്രോജീരിയ ആണെന്ന് 1977ൽ തോമസ് റൗട്ടൻസ്ട്രൂച്ച് തിരിച്ചറിഞ്ഞു. |
Rudra is then called to a meeting by the commissioner where MLAs, MPs, Senior Police Officers and Ministers threaten him. | তারপর রুদ্রকে কমিশনার একটি সভায় ডাকে যেখানে বিধায়ক, সাংসদ, গরিষ্ঠ পুলিশ অফিসার এবং মন্ত্রীরা তাকে হুমকি দেয়। | इसके बाद रुद्र को आयुक्त द्वारा एक बैठक के लिए बुलाया जाता है, जहाँ विधायक, सांसद, वरिष्ठ पुलिस अधिकारी और मंत्री उसे धमकी देते हैं। | പിന്നീട് ഒരു കൂടിക്കാഴ്ചയ്ക്കായി കമ്മീഷണർ രുദ്രയെ വിളിപ്പിക്കുകയും, അവിടെവെച്ച് എം. എൽ. എമാരും എം. പി. മാരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും അവനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. |
According to the India State Hunger Index, Punjab has the lowest level of hunger in India. | ভারতের রাজ্য ক্ষুধা সূচক অনুযায়ী, ভারতে ক্ষুধার হার সবথেকে কম পঞ্জাবে। | भारत राज्य भूख सूचकांक के अनुसार, पंजाब में भूख का स्तर भारत में सबसे कम है। | ഭാരതീയ സംസ്ഥാന വിശപ്പ് സൂചിക പ്രകാരം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പട്ടിണിനിരക്ക് പഞ്ചാബിലാണ്. |
In the UK they are officially called a Cheque and Credit Clearing Company. | যুক্তরাজ্যে তাদের আনুষ্ঠানিকভাবে একটি চেক এবং ক্রেডিট ক্লিয়ারিং সংস্থা বলা হয়। | यू.के. में उन्हें आधिकारिक तौर पर चेक और क्रेडिट क्लियरिंग कंपनी कहा जाता है। | യു. കെ. യിൽ ഔദ്യോഗികമായി ഇവയെ ചെക്ക് ആൻഡ് ക്രെഡിറ്റ് ക്ലിയറിംഗ് കമ്പനി എന്ന് വിളിക്കുന്നു. |
Weather during this period is generally temperate and dry. | এই সময়ে আবহাওয়া সাধারণত নাতিশীতোষ্ণ এবং শুষ্ক থাকে। | इस अवधि के दौरान मौसम आम तौर पर समशीतोष्ण और शुष्क होता है। | ഈ കാലയളവിലെ കാലാവസ്ഥ പൊതുവെ മിതശീതോഷ്ണവും വരണ്ടതുമാണ്. |
Such officials included the kotwal (local police), the faujdar (an officer controlling multiple districts and troops of soldiers), and the most powerful, the subahdar (provincial governor). | এই কর্মকর্তাদের মধ্যে ছিলেন কোতোয়াল (স্থানীয় পুলিশ), ফৌজদার (একাধিক জেলা ও সৈন্যবাহিনী নিয়ন্ত্রণকারী একজন কর্মকর্তা) এবং সবচেয়ে শক্তিশালী সুবাহদার (প্রাদেশিক রাজ্যপালক)। | ऐसे अधिकारियों में कोतवाल (स्थानीय पुलिस), फ़ौजदार (कई जिलों और सैनिकों की टुकड़ियों को नियंत्रित करने वाला एक अधिकारी), और सबसे शक्तिशाली, सूबेदार (प्रांतीय राज्यपाल) शामिल थे। | അത്തരം ഉദ്യോഗസ്ഥരിൽ കോട്ട്വാൾ (പ്രാദേശിക പോലീസ്), ഫൗജ്ദാർ (ഒന്നിലധികം ജില്ലകളെയും സൈനികവ്യൂഹങ്ങളെയും നിയന്ത്രിക്കുന്ന ഒരു ഉദ്യോഗസ്ഥൻ), ഏറ്റവും ശക്തനായ സുബഹ്ദാർ (പ്രവിശ്യാ ഗവർണർ) എന്നിവരും ഉൾപ്പെടുന്നു. |
These books help students get to know each other better. | এই বইগুলি শিক্ষার্থীদের একে অপরকে আরও ভালভাবে জানতে সাহায্য করে। | ये पुस्तकें छात्रों को एक दूसरे को बेहतर ढंग से समझने में मदद करती हैं। | പരസ്പരം കൂടുതൽ നന്നായി അറിയാൻ ഈ പുസ്തകങ്ങൾ വിദ്യാർത്ഥികളെ സഹായിക്കുന്നു. |
From that day till the end of the month, oil lamps are lit every day. | সেই দিন থেকে মাসের শেষ দিন পর্যন্ত প্রতিদিন তেলের প্রদীপ জ্বালানো হয়। | उस दिन से महीने के अंत तक हर दिन तेल के दीपक जलाए जाते हैं। | ആ ദിവസം മുതൽ മാസത്തിന്‍റെ അവസാനം വരെ എല്ലാ ദിവസവും എണ്ണ വിളക്കുകൾ കത്തിക്കുന്നു. |
The second bomb exploded in the Tavern in the Town, killing eleven people. | দ্বিতীয় বোমাটি শহরের শুঁড়িখানায় বিস্ফোরিত হয়, এতে ১১ জন মানুষ নিহত হন। | दूसरा बम शहर के टैवर्न में फटा, जिसमें ग्यारह लोग मारे गए। | രണ്ടാമത്തെ ബോംബ് ടൗണിലെ ഭക്ഷണശാലയിൽ പൊട്ടിത്തെറിച്ചു പതിനൊന്ന് പേർ കൊല്ലപ്പെട്ടു. |
The fetus may or may not have cardiac activity. | ভ্রূণের হৃদযন্ত্রগত কার্যকলাপ থাকতে পারে বা নাও থাকতে পারে। | भ्रूण में हृदय संबंधी सक्रियता हो भी सकती है और नहीं भी। | ഗർഭപിണ്ഡത്തിന് ഹൃദയ പ്രവർത്തനങ്ങൾ ഉണ്ടാകാം അല്ലെങ്കിൽ ഇല്ലായിരിക്കാം. |
It is a programming framework used by Software applications in order to run. | এটি হল একটি প্রোগ্রামিং ফ্রেমওয়ার্ক যা সফ্টওয়্যার অ্যাপ্লিকেশন রান করার জন্য ব্যবহৃত হয়। | यह एक प्रोग्रामिंग ढांचा है जिसका इस्तेमाल सॉफ्टवेयर एप्लिकेशन को चलाने के लिए किया जाता है। | റൺ ചെയ്യാനായി സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമിംഗ് ഫ്രെയിംവർക് ആണ് ഇത്. |
The men's games, field lacrosse (outdoor) and box lacrosse (indoor), are contact sports and all players wear protective gear: helmet, gloves, shoulder pads, and elbow pads. | পুরুষদের খেলা, ফিল্ড ল্যাক্রোস (আউটডোর) এবং বক্স ল্যাক্রোস (ইনডোর), হল সংযোগজনিত খেলা এবং সমস্ত খেলোয়াড়রা সুরক্ষামূলক সরঞ্জাম পরে: হেলমেট, গ্লাভস, কাঁধের প্যাড এবং কনুইয়ের প্যাড। | पुरुषों के खेल, मैदानी लैक्रोस (बाह्य) और बॉक्स लैक्रोस (अन्तर्वासी), संपर्क खेल हैं और सभी खिलाड़ी सुरक्षात्मक उपकरण पहनते हैंः शिरस्त्राण, दस्ताने, कंधे के पैड और कोहनी के पैड। | പുരുഷന്മാരുടെ കളികളായ ഫീൽഡ് ലാക്രോസ് (പുറത്ത്), ബോക്സ് ലാക്രോസ് (അകത്ത്) എന്നിവ സമ്പര്‍ക്ക കായിക വിനോദമാണ്: ഹെൽമെറ്റ്, കൈയുറകൾ, ഷോൾഡർ പാഡുകൾ, കൈമുട്ട് പാഡുകൾ എന്നീ സുരക്ഷാ ഉപകരണങ്ങൾ എല്ലാ കളിക്കാരും ധരിക്കുന്നു. |
The Ramayana' was published in 1973, after five years of work. | পাঁচ বছরের কাজের পর ১৯৭৩ সালে 'রামায়ণ' প্রকাশিত হয়। | पांच वर्ष के कार्य के बाद 1973 में 'रामायण' का प्रकाशन हुआ। | അഞ്ചുവർഷത്തെ പ്രയത്നത്തിനുശേഷം 1973ലാണ് 'ദ രാമായണ' പ്രസിദ്ധീകരിച്ചത്. |
ASP.NET ASP.NET is a scripting language that was made by Microsoft. | এএসপি.নেট: এএসপি.নেট হল একটি স্ক্রিপ্টিং ল্যাঙ্গুয়েজ যা মাইক্রোসফ্ট দ্বারা তৈরি করা হয়েছিল। | एएसपी.नेट: एएसपी.नेट एक प्रोग्रामिंग भाषा है जिसे माइक्रोसॉफ्ट ने बनाया था। | എ എസ് പി .നെറ്റ് : മൈക്രോസോഫ്റ്റ് നിർമ്മിച്ച ഒരു സ്ക്രിപ്റ്റിംഗ് ലാംഗ്വേജ് ആണ് എ എസ് പി .നെറ്റ്. |
Kennedy was married to Stephen Edward Smith from 1956 until his death in 1990. | কেনেডি ১৯৫৬ সাল থেকে ১৯৯০ সালে তাঁর মৃত্যুর আগে পর্যন্ত স্টিফেন এডওয়ার্ড স্মিথের সঙ্গে বিবাহিত ছিলেন। | केनेडी 1956 से 1990 में अपनी मृत्यु तक स्टीफन एडवर्ड स्मिथ के संग शादी के बंधन में रहीं। | 1956 മുതൽ 1990ൽ മരിക്കുന്നതുവരെ സ്റ്റീഫൻ എഡ്വേർഡ് സ്മിത്തുമായി കെന്നഡി വിവാഹിതയായിരുന്നു. |
Look on websites like Zillow for apartments or houses for rent in your budget. | জিলোর মতো ওয়েবসাইটে অ্যাপার্টমেন্টের বা আপনার বাজেটে বাড়ি ভাড়া নেওয়ার জন্য দেখুন। | अपने बजट में फ्लैट या किराए के मकानों के लिए ज़िलो जैसी वेबसाइट देखें। | സില്ലോ പോലുള്ള വെബ്സൈറ്റുകളിൽ അപ്പാർട്ട്മെന്റുകൾ അല്ലെങ്കിൽ നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന വീടുകൾ വാടകയ്ക്കുണ്ടോ എന്ന് അന്വേഷിക്കുക. |
The colour festival or Holi is a part of longer, more extensive spring festival celebrations. | রঙের উৎসব বা হোলি হল দীর্ঘ, আরও বিস্তৃত বসন্ত উৎসব উদযাপনের একটি অংশ। | रंग उत्सव या होली लंबे, अधिक व्यापक वसंत उत्सव समारोहों का एक हिस्सा है। | നിറങ്ങളുടെ ഉത്സവം അല്ലെങ്കിൽ ഹോളി ദൈർഘ്യമേറിയതും കൂടുതൽ വിപുലമായതുമായ വസന്തകാല ആഘോഷങ്ങളുടെ ഭാഗമാണ്. |
After Gopala II, Dharmapala's line came to an end and Dharmapala's younger brother, Vakapala's lineage assumed the throne. | দ্বিতীয় গোপালের পরে, ধর্মপালের বংশের অবসান ঘটে এবং ধর্মপালের কনিষ্ঠ ভ্রাতা, বাকপালের বংশ সিংহাসন গ্রহণ করে। | गोपाल द्वितीय के बाद, धर्मपाल का वंश समाप्त हो गया और धर्मपाल के छोटे भाई, वाकापाल के वंश ने गद्दी ग्रहण की। | ഗോപാല രണ്ടാമന് ശേഷം, ധർമ്മപാലന്‍റെ വംശാവലി അവസാനിക്കുകയും ധർമ്മപാലന്‍റെ ഇളയ സഹോദരൻ വകപാലയുടെ വംശം സിംഹാസനം ഏറ്റെടുക്കുകയും ചെയ്തു. |
Knock Madness: Knock Madness is the third studio album by American rapper Hopsin. | নক ম্যাডনেস: নক ম্যাডনেস মার্কিন র্যাপার হপসিনের তৃতীয় স্টুডিও অ্যালবাম। | नॉक मैडनेस : नॉक मैडनेस अमेरिकी रैपर हॉप्सिन का तीसरा स्टूडियो संग्रह है। | നോക്ക് മാഡ്നെസ്: അമേരിക്കൻ റാപ്പറായ ഹോപ്സിൻ്റെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബമാണ് നോക്ക് മാഡ്നെസ്. |
Banwarilal Purohit is the administrator of the union territory since September 2021. | ২০২১ সালের সেপ্টেম্বর থেকে বনোয়ারিলাল পুরোহিত কেন্দ্রশাসিত অঞ্চলটির প্রশাসক। | बनवारीलाल पुरोहित सितंबर 2021 से केंद्र शासित प्रदेश के प्रशासक हैं। | ബൻവാരിലാൽ പുരോഹിത് 2021 സെപ്റ്റംബർ മുതൽ ഈ കേന്ദ്രഭരണ പ്രദേശത്തിന്‍റെ അഡ്മിനിസ്ട്രേറ്ററാണ്. |
It has a number of tributaries and subtributaries, such as Barakar, Konar, Bokaro, Haharo, Jamunia, Ghari, Guaia, Khadia and Bhera. | এর অনেকগুলি শাখা এবং উপনদী রয়েছে, যেমন বরাকর, কোনার, বোকারো, হাহারো, জামুনিয়া, ঘারি, গুয়াইয়া, খাদিয়া এবং ভেরা। | इसकी कई सहायक नदियां और उप सहायक नदियां हैं, जैसे बराकर, कोनार, बोकारो, हाहरो, जमुनिया, घारी, गुइया, खड़िया और भेरा। | ബാരാകർ, കൊനാർ, ബൊക്കാറോ, ഹഹാരോ, ജമുനിയ, ഘാരി, ഗുവായിയ, ഖാദിയ, ഭേര തുടങ്ങിയ നിരവധി പോഷകനദികളും ഉപനദികളും ഇവിടെയുണ്ട്. |
This is the same treatment used for shingles. | এই একই চিকিৎসা দাদের ক্ষেত্রে ব্যবহৃত হয়। | यह दाद के लिए उपयोग किये जाने वाले उपचार के ही समान है। | ഷിംഗിൾസിന് ഉപയോഗിക്കുന്ന അതേ ചികിത്സയാണിത്. |
It is one of the earliest forms of cryptography. | এটি ক্রিপ্টোগ্রাফির প্রাচীনতম গঠনগুলির মধ্যে একটি। | यह बीजलेखन के शुरुआती रूपों में से एक है। | ക്രിപ്‌റ്റോഗ്രഫിയുടെ ആദ്യകാല രൂപങ്ങളിൽ ഒന്നാണിത്. |
The cameraman had one job, to cover Abbott. | ক্যামেরাম্যানের একটিমাত্র কাজ ছিল, অ্যাবটের ছবি তোলা। | कैमरामैन का एक ही काम था, एबॉट को कवर करना। | അബോട്ടിനെ കവര്‍ ചെയ്യുകയെന്ന ഒറ്റ ജോലിയെ ആ ക്യാമറാമാന് ഉണ്ടായിരുന്നുള്ളൂ. |
The EPO and SFB also celebrate Children's day and arrange fun and interactive sessions for children and parents. | ই.পি.ও এবং এস.এফ.বি-ও শিশু দিবস উদযাপন করে আর শিশু ও অভিভাবকদের জন্য বিনোদন ও আদান-প্রদান সেশনের ব্যবস্থা করে। | ई.पी.ओ और एस.एफ.बी भी बाल दिवस मनाते हैं और बच्चों और माता-पिता के लिए मज़ेदार और संवादात्मक सत्रों की व्यवस्था करते हैं। | ഇ. പി. ഒയും എസ്. എഫ്. ബിയും ശിശുദിനം ആഘോഷിക്കുകയും, കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി രസകരവും പരസ്പരം സംവദിക്കുന്നതുമായ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. |
Ischemic stroke occurs because of a loss of blood supply to part of the brain, initiating the ischemic cascade. | মস্তিষ্কের একটি অংশে রক্ত সরবরাহ কমে যাওয়ায় ইস্কেমিক প্রপাতের সূচনার ফলে ইস্কেমিক স্ট্রোক হয়। | अरक्तताजन्य आघात मस्तिष्क के एक हिस्से में रक्त की आपूर्ति में कमी के कारण होता है, जिससे अरक्तताजन्य सोपानी पात शुरू होता है। | മസ്തിഷ്കത്തിന്‍റെ ഒരു ഭാഗത്തേക്കുള്ള രക്ത വിതരണം നഷ്ടപ്പെടുന്നതിനാൽ ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നു, ഇത് ഇസ്കെമിക് കാസ്കേഡിലേക്ക് നയിക്കുന്നു. |
Jinnah was a member of the moderate group in the Congress, favoring Hindu–Muslim unity in achieving self-government. | জিন্নাহ কংগ্রেসের মধ্যপন্থী গোষ্ঠীর সদস্য ছিলেন, যিনি স্বায়ত্ত্বশাসন অর্জনে হিন্দু-মুসলমান ঐক্যের পক্ষে ছিলেন। | जिन्नाह कांग्रेस के उदारवादी गुट के एक सदस्य थे, जिन्होंने स्वराज प्राप्त करने में हिंदू-मुस्लिम एकता का समर्थन किया। | സ്വയംഭരണം നേടുന്നതിൽ ഹിന്ദു-മുസ്ലിം ഐക്യത്തെ അനുകൂലിച്ച കോൺഗ്രസിലെ മിതവാദ ഗ്രൂപ്പിലെ അംഗമായിരുന്നു ജിന്ന. |
It is the point of confluence of the Rupnarayan and the Hoogli river. | এটি রূপনারায়ণ ও হুগলি নদীর সঙ্গমস্থল। | यह रूपनारायण और हुगली नदियों का संगम स्थल है। | രൂപനാരായണിന്‍റെയും ഹൂഗ്ലി നദിയുടെയും സംഗമസ്ഥാനമാണിത്. |
This makes the Delhi Metro the first of its kind in the world to do so. | এটির ব্যাপারে দিল্লি মেট্রো বিশ্বের মধ্যে প্রথম যারা এমনটি করেছে৷ | यह दिल्ली मेट्रो को दुनिया में ऐसा करने वाली अपनी तरह का पहला बनाती है। | ഇത് ഇങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യ മെട്രോയായി ഡൽഹി മെട്രോയെ മാറ്റി. |
The constant display of arrogance and egotism by certain players is repulsive | নির্দিষ্ট কিছু খেলোয়াড়ের একটানা ঔদ্ধত্য ও অহংকার দেখানোটা আসলে জঘন্য লাগে। | कुछ खिलाड़ियों का अहंकार और अभिमान का लगातार प्रदर्शन घिनौना लगता है। | ചില കളിക്കാരുടെ മാറാത്ത അഹങ്കാരവും അഹംഭാവവും കണ്ടാല്‍ വെറുപ്പു തോന്നും. |
Birla Mandir, Delhi, a Hindu temple, was inaugurated by Mahatma Gandhi in 1933. | দিল্লির বিড়লা মন্দির, একটি হিন্দু মন্দির, যা মহাত্মা গান্ধী কর্তৃক ১৯৩৩ সালে উদ্বোধিত করেছিলেন। | बिरला मंदिर, दिल्ली, एक हिंदू मंदिर है जिसका उद्घाटन महात्मा गांधी ने 1933 में किया था। | 1933ൽ മഹാത്മാഗാന്ധി ഹിന്ദുക്ഷേത്രമായ ഡൽഹിയിലെ ബിർളാമന്ദിർ ഉദ്ഘാടനം ചെയ്തു. |
The French were returned Pondicherry in 1763 by way of the Treaty of Paris, but they never again regained their former stature in India. | ১৭৬৩ সালে প্যারিস চুক্তির মাধ্যমে ফরাসিদের পণ্ডিচেরী ফিরিয়ে দেওয়া হয়, কিন্তু তারা আর কখনও ভারতে তাদের আগের মর্যাদা ফিরে পায়নি। | फ़्रांसीसियों को 1763 में पेरिस संधि के परिणामस्वरूप पांडिचेरी लौटा दिया गया लेकिन वे भारत में फिर से अपना पुराना दर्जा हासिल नहीं कर पाए। | പാരീസ് ഉടമ്പടി പ്രകാരം 1763ൽ ഫ്രഞ്ചുകാർക്ക് പോണ്ടിച്ചേരി തിരികെ നൽകിയെങ്കിലും ഇന്ത്യയിലെ തങ്ങളുടെ പഴയ ഔന്നത്യം അവർ പിന്നീടൊരിക്കലും വീണ്ടെടുത്തില്ല. |
From now on, the land tax (kharaj or mal) became the principal form in which the peasant's surplus was expropriated by the ruling class. | এখন থেকে, ভূমি কর (খরাজ অথবা মাল) হয়ে ওঠে প্রধান ধরন যেখানে কৃষকের উদ্বৃত্ত শাসক শ্রেণী কর্তৃক বাজেয়াপ্ত করে নেওয়া হয়। | अब, भूमि कर (खराज या माल) प्रमुख रूप बन गया जिसके ज़रिए शासक वर्ग किसानों की अतिरिक्त उपज को जनता को लाभ देने के नाम पर ज़ब्त कर लेता था। | അതു മുതൽ കർഷകരുടെ മിച്ചം ഭരണവർഗം തട്ടിയെടുക്കുന്ന പ്രധാന രൂപമായി ഭൂനികുതി (ഖരജ് അല്ലെങ്കിൽ മാൽ) മാറി. |
Closing her eyes, she sees her nine-year-old self playing happily on the hillside. | চোখ বন্ধ করে, সে তার নয়-বছর-বয়সী সত্তাকে পাহাড়ে আনন্দের সঙ্গে খেলা করতে দেখে। | अपनी आँखें बंद करके वह खुद को नौ वर्ष की बच्ची के रूप में देखती है जो खुशी-खुशी पहाड़ों के पास खेल रही है। | കണ്ണുകൾ അടച്ചുകൊണ്ട്, ഒൻപതു വയസ്സുള്ള താൻ സന്തോഷത്തോടെ കുന്നിൻ ചരുവില്‍ കളിക്കുന്നത് അവർ കാണുന്നു. |
Many squash venues mandate the use of shoes with nonmarking tread and eye protection. | অনেক স্কোয়াশ খেলার স্থানে নন-মার্কিং ট্রেড এবং চোখের সুরক্ষার সঙ্গে জুতো ব্যবহার বাধ্যতামূলক করে দেয়। | कई स्क्वॉश स्थल गैर-अंकन तल वाले जूतों और आंखों की सुरक्षा का उपयोग अनिवार्य करते हैं। | പല സ്ക്വാഷ് വേദികളും അടയാളങ്ങൾ പതിപ്പികാത്ത ഷൂകൾ ഉപയോഗിക്കാനും കണ്ണിന്‍റെ സംരക്ഷണവും അനുശാസിക്കുന്നു. |
It is thought that silica damages pulmonary macrophages, inhibiting their ability to kill mycobacteria. | ধারণা করা হয় যে সিলিকা ফুসফুসের ম্যাক্রোফেজগুলিকে ধ্বংস করে, যা মাইকোব্যাকটেরিয়াকে হত্যা করার ক্ষমতা হ্রাস করে। | ऐसा माना जाता है कि सिलिका फुफ्फुसीय महाभक्षकाणुओं को नुकसान पहुँचाता है, जिससे सूक्ष्मजीवाणु को मारने की उनकी क्षमता बाधित होती है। | സിലിക്ക പൾമണറി മാക്രോഫേജുകളെ നശിപ്പിക്കുകയും മൈക്കോബാക്ടീരിയയെ കൊല്ലാനുള്ള അവയുടെ കഴിവിനെ തടയുകയും ചെയ്യുന്നു എന്ന് കരുതപ്പെടുന്നു. |
Making digital copies is probably the easiest method of getting organized. | ডিজিটাল কপি তৈরি করা সম্ভবত সংগঠিত করার সবচেয়ে সহজ পদ্ধতি। | डिजिटल प्रतियाँ बनाना व्यवस्थित होने का शायद सबसे आसान तरीका है। | ഡിജിറ്റൽ കോപ്പികൾ ഉണ്ടാക്കുന്നതാണ് ഒരുപക്ഷേ ചിട്ടപ്പെടുത്തുവാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം. |
When miners mine a block of bitcoin, they receive a reward. | মাইনাররা যখন বিটকয়েনের একটি ব্লক মাইন করে, তখন তারা একটি পুরষ্কার পায়। | जब खनिक बिटकॉइन के एक ब्लॉक में खनन करते हैं, तो उन्हें पुरस्कार मिलता है। | മൈനേഴ്‌സ് ബിറ്റ്‌കോയിന്‍റെ ഒരു ബ്ലോക്ക് മൈൻ ചെയ്യുമ്പോൾ അവർക്ക് ഒരു പ്രതിഫലം ലഭിക്കും. |
Gulabi Gang is a 2012 Norwegian-Indian –Danish co-production documentary written and directed by Nishtha Jain and co-written and produced by Torstein Grude at Piraya Film. | 'গুলাবি গ্যাং' ২০১২ সালে নির্মিত নরওয়েজিয়-ভারতীয়-ডেনিশ যৌথ প্রযোজনার একটি তথ্যচিত্র, নিষ্ঠা জৈন রচিত ও পরিচালিত, এবং পিরায়া ফিল্মের টরস্টিন গ্রুড সহ-রচিত ও প্রযোজিত। | गुलाबी गैंग, 2012 का नॉर्वेजियाई-भारतीय- डैनिश सह-निर्माण वृत्तचित्र है जिसे निष्ठा जैन ने लिखा और निर्देशित किया है और इसका सह-लेखन और निर्माण पिराया फिल्म के टोरस्टीन ग्रुड ने किया है। | നിഷ്ത ജെയിൻ രചനയും സംവിധാനവും നിർവ്വഹിക്കുകയും പിരായ ഫിലിംസിൽ ടോർസ്റ്റീൻ ഗ്രുഡ് സഹ-രചനയും നിർമ്മാണവും നിർവഹിക്കുകയും ചെയ്ത 2012-ലെ നോർവീജിയൻ-ഇന്ത്യൻ-ഡാനിഷ് സഹനിർമ്മാണ ഡോക്യുമെന്‍ററിയാണ് ഗുലാബി ഗ്യാങ്. |
Chawla has been married to industrialist Jay Mehta since 1995, with whom she has two children. | ১৯৯৫ সাল থেকে চাওলা শিল্পপতি জয় মেহতার সঙ্গে বিবাহ বন্ধনে আবদ্ধ রয়েছেন, যার থেকে তার দুই সন্তান রয়েছে। | चावला ने 1995 से उद्योगपति जय मेहता से शादी की है, जिनसे उनके दो बच्चे हैं। | 1995 ൽ വ്യവസായി ജയ് മെഹ്തയെ വിവാഹം കഴിച്ച ചൌളയ്ക്ക് രണ്ട് മക്കളുണ്ട്. |
They are essentially single-physician clinics usually with facilities for minor surgeries, too. | এগুলি মূলত একক-চিকিৎসক চিকিৎসাকেন্দ্র, যেখানে সাধারণত ছোটখাটো অস্ত্রোপচারের ব্যবস্থাও থাকে। | वे अनिवार्य रूप से एकल-चिकित्सक चिकित्सालय हैं, जिनमें सामान्यतः छोटी-मोटी शल्य चिकित्सा की भी सुविधा होती है। | ഇവ അടിസ്ഥാനപരമായി ചെറിയ ശസ്ത്രക്രിയകൾക്ക് സൗകര്യമുള്ള ഒരു ഡോക്ടർ മാത്രമുണ്ടാവുന്ന ക്ലിനിക്കുകളാണ്. |
Shiney was selected from over 200 aspirants for the role of Vikram Malhotra and made his acting debut in the film Hazaaron Khwaishein Aisi. | শাইনিকে বিক্রম মালহোত্রার ভূমিকার জন্য ২০০টিরও বেশি আগ্রহীদের মধ্যে থেকে নির্বাচিত করা হয়েছিল এবং 'হাজারোঁ খোয়াইশেন এইসি' ছবিতে তাঁর অভিনয়ের অভিষেক হয়েছিল। | शाइनी को विक्रम मल्होत्रा की भूमिका के लिए 200 से अधिक उम्मीदवारों में से चुना गया था और उन्होंने हज़ारों ख्वाहिशें ऐसी फिल्म में अभिनय की शुरुआत की। | വിക്രം മൽഹോത്രയുടെ വേഷത്തിനായി 200-ലധികം സ്ഥാനാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷൈനി, ഹസാരോൺ ഖ്വായിഷേൻ ഐസി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. |
Yuvi spots Bajrangi and confronts him but they are spotted by Kaalia. | যুবি বজরঙ্গিকে চিহ্নিত করে এবং তার মুখোমুখি হয় তবে কালিয়া তাদের লক্ষ করে ফেলে। | युवी ने बजरंगी को देखता है और उसका सामना करता है, लेकिन कालिया उन्हें देख लेता है। | യുവി ബജ്രംഗിയെ കണ്ടെത്തുകയും അവനെ നേരിടുകയും ചെയ്യുന്നുവെങ്കിലും അവരെ കാലിയ കണ്ടെത്തുന്നു. |
The lysosome contains enzymes and acids that kill and digest the particle or organism. | লাইসোজোমে উৎসেচক ও অম্ল থাকে যা কণা বা জীবকে হত্যা করে এবং হজম করে নেয়। | लाइसोसोम में ऐसे एंजाइम और अम्ल होते हैं जो कण या जीव को मारते हैं और पचाते हैं। | കണികയെയോ ജീവജാലത്തെയോ കൊല്ലുകയും ദഹിപ്പിക്കുകയും ചെയ്യുന്ന പ്രകിണ്വങ്ങളും അമ്ലങ്ങളും ലൈസോസോമിൽ അടങ്ങിയിരിക്കുന്നു. |
Antibodies binding to the extraocular muscles would cause swelling behind the eyeball. | বহির্মুখী পেশীর সঙ্গে আবদ্ধ থাকা অ্যান্টিবডির কারণে চোখের মণির পিছনের দিকটা ফুলে যায়। | नेत्रेतर पेशियों से जुड़ने वाले रोग-प्रतिकारक नेत्रगोलक के पीछे की सूजन का कारण बनते हैं। | എക്സ്ട്രാഒക്യുലർ പേശികളുമായി ബന്ധിപ്പിക്കുന്ന ആന്റിബോഡികൾ കണ്ണിന് പിന്നിൽ വീക്കം ഉണ്ടാക്കും. |
During his tenure, the Chhatrapati was a mere figurehead. | তাঁর শাসনকালে ছত্রপতি ছিলেন নিছকই এক মূর্তি মাত্র (figurehead)। | उनके कार्यकाल के दौरान, छत्रपति बस एक शक्तिहीन अधिकारी था। | അദ്ദേഹത്തിന്‍റെ ഭരണകാലത്ത് ഛത്രപതി പേരിനുമാത്രമൊരു ഭരണാധികാരിയായിരുന്നു. |
Aeroflot's current fleet of Boeing and Airbus aircraft was built during the Soviet era. | এ্যারোফ্লট-এর বর্তমান বোয়িং এবং এয়ারবাস বিমানের বহর সোভিয়েত আমলে নির্মিত হয়েছিল। | एअरोफ़्लोत के बोइंग और एयरबस विमानों के वर्तमान बेड़े को सोवियत काल के दौरान बनाया गया था। | എയ്‌റോഫ്ലോട്ടിന്‍റെ നിലവിലെ ബോയിംഗ്, എയർബസ് വിമാനങ്ങൾ സോവിയറ്റ് കാലഘട്ടത്തിൽ നിർമ്മിച്ചതാണ്. |
The execution was carried out an hour earlier than the scheduled time of 4.30 pm. | নির্ধারিত সময়ের বিকেল ৪.৩০ মিনিটের এক ঘন্টা আগেই ফাঁসি কার্যকর করা হয়। | निर्धारित समय शाम 4.30 बजे से एक घंटे पहले फांसी दी गई। | നേരത്തെ നിശ്ചയിച്ച സമയമായ വൈകിട്ട് 4.30 ന് മുൻപായിരുന്നു വധശിക്ഷ നടപ്പാക്കിയത്. |
Muktagiri, or Mendhagiri, is a Jain pilgrimage center, located on the border of Madhya Pradesh and Maharashtra in India. | মুক্তগিরি অথবা মেন্ধাগিরি ভারতের মধ্যপ্রদেশ এবং মহারাষ্ট্র সীমান্তে অবস্থিত একটি জৈন তীর্থস্থানের কেন্দ্র। | मुक्तागिरी या मेंढेगिरि भारत में मध्य प्रदेश और महाराष्ट्र की सीमा पर स्थित एक जैन तीर्थ स्थल है। | ഇന്ത്യയിൽ മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്‍റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജൈനമത തീർത്ഥാടന കേന്ദ്രമാണ് മുക്തഗിരി അഥവാ മേന്ധാഗിരി. |
Tulasi's great connection with Vaishnavas is communicated with the fact that Vaishnavas are known as "those who bear the tulasi round the neck". | বৈষ্ণবদের সঙ্গে তুলসীর মহান সংযোগ এই সত্যের সঙ্গে যোগাযোগ করা হয় যে বৈষ্ণবরা "যারা গলায় তুলসী বহন করে" নামে পরিচিত। | वैष्णवों के साथ तुलसी का महान संबंध इस तथ्य के साथ व्यक्त किया जाता है कि वैष्णव "गले में तुलसी धारण करने वाले" के रूप में प्रसिद्ध हैं। | "കഴുത്തിൽ തുളസി അണിയുന്നവർ" എന്നാണ് വൈഷ്ണവർ അറിയപ്പെടുന്നത് എന്നതിലൂടെ വൈഷ്ണവരുമായുള്ള തുളസിയുടെ മഹത്തായ ബന്ധം വ്യക്തമാവുന്നു. |
Bother the bargains – look after yourself and your family first. | দর কষাকষি করুন - প্রথমে নিজের এবং আপনার পরিবারের যত্ন নিন। | सौदों को छोड़ दो - पहले अपना और अपने परिवार का ख्याल रखें। | വിലപേശലുകൾ വിട്ട് ആദ്യം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പരിപാലിക്കുക. |
Sherwani is a more formal male dress and is frequently worn along with chooridar on festive occasions. | শেরওয়ানি একটি পুরুষদের একটি আনুষ্ঠানিক পোশাক এবং উৎসব উপলক্ষে প্রায়শই চুড়িদারের সাথে পরিধান করা হয়। | शेरवानी एक अधिक औपचारिक पुरुष पोशाक है और चूड़ीदार के साथ त्यौहार के अवसरों पर अक्सर पहनी जाती है। | കൂടുതൽ ഔപചാരികമായ പുരുഷവസ്ത്രമായ ഷെർവാനി ഉത്സവവേളകളിൽ ചൂരിഡാറിനൊപ്പം പലപ്പോഴും ധരിക്കാറുണ്ട്. |
The Chalukyas and the Pallavas fought several battles without conclusive results. | চালুক্য ও পল্লবগণ বেশ কয়েকটি যুদ্ধ করেছিলেন, যেগুলির কোনও চূড়ান্ত ফলাফল হয়নি। | चालुक्यों और पल्लवों ने बीच कई युद्ध हुए लेकिन कोई निर्णायक परिणाम नहीं निकला। | നിർണ്ണായകമായ ഫലമൊന്നുമില്ലാതെ, ചാലൂക്യരും പല്ലവരും നിരവധി യുദ്ധങ്ങൾ നടത്തി. |
Legends suggest that Ashoka was not the crown prince, and his ascension on the throne was disputed. | কিংবদন্তি অনুসারে, অশোক রাজপুত্র ছিলেন না এবং তাঁর সিংহাসনে আরোহণের বিষয়টি ছিল বিতর্কিত। | किंवदंतियाँ ऐसा संकेत देती हैं कि अशोक सिंहासन के उत्तराधिकारी नहीं थे, और सिंहासन पर उनका आरोहण विवादित था। | അശോകന്‍ കിരീടാവകാശിയായിരുന്നില്ലെന്നും അദ്ദേഹത്തിൻ്റെ സിംഹാസനാരോഹണം തര്‍ക്കവിഷയമായിരുന്നുവെന്നും പുരാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. |
It is known for its stores which feature electronics and anime products. | এটি তার দোকানগুলির জন্য পরিচিত যা ইলেকট্রনিক্স এবং অ্যানিমে পণ্যগুলির বৈশিষ্ট্যযুক্ত। | यह अपने दुकानों के लिए जाना जाता है जिनकी विशेषता इलेक्ट्रॉनिक्स और एनीमेशन उत्पाद हैं। | ഇലൿട്രോണിക്‌സും ആനിമേ ഉൽപ്പന്നങ്ങളും അവതരിപ്പിക്കുന്ന സ്റ്റോറുകൾക്ക് ഇത് പ്രശസ്തമാണ്. |
Weighing around five tonnes, each boat in the Class 1 fleet is approximately 12-14m in length, 3.5m wide, and constructed using composite materials. | প্রায় পাঁচ টন ওজনের এই প্রথম শ্রেণির নৌবহরের প্রতিটি নৌকার দৈর্ঘ্য ১২-১৪ মিটার, প্রস্থ ৩.৫ মিটার এবং এটি যৌগিক উপকরণ ব্যবহার করে নির্মিত। | क्लास-1 बेड़े में प्रत्येक नौका का वजन लगभग पाँच टन है और इसकी लंबाई लगभग 12-14 मीटर, चौड़ाई 3.5 मीटर और इसका निर्माण मिश्रित सामग्री का उपयोग करके किया गया है। | ഏകദേശം അഞ്ച് ടൺ ഭാരമുള്ള ക്ലാസ് 1 ഫ്ലീറ്റിലെ ഓരോ ബോട്ടിനും ഏകദേശം 12-14 മീറ്റർ നീളവും 3.5 മീറ്റർ വീതിയുമുണ്ടെന്നുമാത്രമല്ല ഇത് പണികഴിച്ചിരിക്കുന്നത് സമ്മിശ്രഘടകങ്ങൾ കൊണ്ടാണുതാനും. |
The term Maharashtra along with Maharashtri, Marathi, and Maratha may have derived from the same root. | মহারাষ্ট্র শব্দটির সাথে, মহারাষ্ট্রি, মারাঠি এবং মারাঠা শব্দগুলি একই মূল থেকে উদ্ভূত হতে পারে। | महाराष्ट्र शब्द महाराष्ट्री, मराठी और मराठा के साथ एक ही मूल से व्युत्पन्न हुआ होगा। | മഹാരാഷ്ട്രി, മറാഠി, മറാത്ത എന്നിവയ്ക്കൊപ്പം മഹാരാഷ്ട്ര എന്ന പദവും ഇതേ മൂലപദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാകാം. |
Before widespread school district consolidation, most American high schools were far smaller than their present-day counterparts. | জেলাভিত্তিক স্কুলের সঙ্গে সমন্বয়ের আগে অবধি বেশিরভাগ মার্কিন উচ্চ বিদ্যালয় তাদের বর্তমান প্রতিরূপের তুলনায় অনেক ছোট ছিল। | व्यापक स्कूल जिला एकीकरण से पहले, अधिकांश अमरीकी हाई स्कूल अपने वर्तमान समकक्षों की तुलना में बहुत छोटे होते थे। | വ്യാപകമായ സ്കൂൾ ഡിസ്ട്രിക്റ്റ് ഏകീകരണത്തിന് മുമ്പ്, മിക്ക അമേരിക്കൻ ഹൈസ്കൂളുകളും ഇന്നത്തെ സ്കൂളുകളേക്കാൾ വളരെ ചെറുതായിരുന്നു |
The RNA genome forms a nucleocapsid along with copies of the 12-kDa capsid protein. | আর.এন.এ জিনোম ১২-কে.ডি.এ ক্যাপসিড প্রোটিনের অনুলিপি সহ একটি নিউক্লিওক্যাপসিড গঠন করে। | आर.एन.ए. सन्जीन 12-केडीए कैप्सिड प्रोटीन की प्रतियों के साथ एक न्यूक्लियोकैप्सिड बनाता है। | ആർ.എൻ.എ. ജീനോം 12-കെ.ഡി.എ. ക്യാപ്‌സിഡ് പ്രോട്ടീന്‍റെ പകർപ്പുകൾക്കൊപ്പം ഒരു ന്യൂക്ലിയോകാപ്‌സിഡ് രൂപപ്പെടുന്നു. |
Retail is selling goods or items to the people who will use them. | খুচরো বিক্রি হল এমন লোকদের কাছে পণ্য বা জিনিস বিক্রি করা যারা সেগুলি ব্যবহার করবে। | खुदरा उन लोगों को सामान या वस्तुएँ बेचना है जो उनका उपयोग करेंगे। | ചരക്കുകളോ വസ്തുക്കളോ അവ ഉപയോഗിക്കുന്ന ആളുകൾക്ക് വിൽക്കുന്നതാണ് ചില്ലറ വിൽപ്പന. |
It stars Ranveer Singh, Sonu Sood and Sara Ali Khan, with Ajay Devgn reprising his role of Bajirao Singham in a cameo role. | এতে অজয় দেবগন তার বাজিরাও সিঙ্ঘমের চরিত্রে একটি ক্যামিও ভূমিকায় আবার আসার সঙ্গে সঙ্গে রণবীর সিং, সোনু সুদ এবং সারা আলি খান অভিনয় করেছেন। | इसमें रणवीर सिंह, सोनू सूद और सारा अली खान है जबकि अजय देवगन छोटी-सी भूमिका में अपनी बाजीराव सिंघम की भूमिका दोहरा रहे हैं। | രൺവീർ സിംഗ്, സോനു സൂദ്, സാറാ അലി ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ബാജിറാവു സിംഗ്ഹാം എന്ന കഥാപാത്രത്തെ അതിഥി വേഷത്തിൽ അവതരിപ്പിക്കുന്നു. |
During the first decades of the 20th century, basketball quickly became the ideal interscholastic sport due to its modest equipment and personnel requirements. | বিংশ শতাব্দীর প্রথম দশকগুলিতে, সাধারণ সরঞ্জাম ও কমসংখ্যক কর্মী প্রয়োজনীয়তার কারণে দ্রুত আদর্শ আন্তর্বিদ্যালয় ক্রীড়া হিসাবে বাস্কেটবল বিবেচিত হতে থাকে। | 20वीं सदी के पहले दशकों के दौरान, अपने बहुत ही कम और साधारण उपकरणों और न्यूनतम व्यक्तिगत आवश्यकताओं के कारण बास्केटबॉल जल्दी ही एक आदर्श अंतर-शैक्षिक खेल बन गया। | ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിൽ, ബാസ്കറ്റ്ബോൾ വളരെ വേഗം തന്നെ മിതമായ ഉപകരണങ്ങളും ഉദ്യോഗസ്ഥരുടെ ആവശ്യതകളും കാരണം ഒരു അനുയോജ്യമായ ഇന്റർസ്ക്വാസ്റ്റിക് കായിക ഇനമായി മാറി. |
It truly pained me to see my child's lack of focus and unruly conduct while performing a western dance on stage with his friends. | আমার বাচ্চার মঞ্চে ওর বন্ধুদের সঙ্গে ওয়েস্টার্ন নাচ নাচার সময় মনোযোগের অভাব আর অবাধ্য আচরণ দেখে সত্যিই কষ্ট হয়েছিল আমার। | जब मेरा बच्चा अपने दोस्तों के साथ मंच पर वेस्टर्न डांस कर रहा था तब मुझे यह देख कर सचमुच बहुत दुख हुआ कि न तो उसका अपने डांस पर ध्यान है और न ही मंच पर उसका आचरण सही है। | സുഹൃത്തുക്കൾക്കൊപ്പം വേദിയിൽ വെസ്റ്റേണ്‍ ഡാന്‍സ് കളിക്കുമ്പോ എന്‍റെ കുട്ടിയുടെ ശ്രദ്ധക്കുറവും അനിയന്ത്രിതമായ പെരുമാറ്റവും എന്നെ വല്ലാതെ വേദനിപ്പിച്ചു. |
By 1970, kickboxing was telecast in Japan on three different channels three times weekly. | ১৯৭০ সাল নাগাদ জাপানে কিকবক্সিং সপ্তাহে তিনবার তিনটি ভিন্ন চ্যানেলে প্রচারিত হতে থাকে। | 1970 तक, किकबॉक्सिंग को जापान में सप्ताह में तीन बार तीन अलग-अलग चैनलों पर प्रसारित किया जाता था। | 1970 ആയപ്പോഴേക്കും കിക്ക് ബോക്സിങ് ജപ്പാനിൽ ആഴ്ചയിൽ മൂന്ന് തവണ വ്യത്യസ്ത ചാനലുകളിൽ സംപ്രേഷണം ചെയ്യപ്പെട്ടിരുന്നു. |
Those estimates were criticised by Tim Dyson, who consider them exaggerations. | টিম ডাইসন এই অনুমানগুলিকে অতিরঞ্জিত মনে করে এগুলির সমালোচনা করেন। | इन अनुमानों की आलोचना टिम डायसन द्वारा की गई थी, जो उन्हें अतिशयोक्तिपूर्ण मानते हैं। | ഈ മതിപ്പുകണക്കുകളെ അതിശയോക്തികളായി കരുതിയ ടിം ഡൈസൺ അവയെ വിമർശിച്ചു. |
I'm stunned by the clarity of this monitor's high-definition display. | এই মনিটরটার হাই-ডেফিনিশন ডিসপ্লের স্পষ্টতা দেখে আমি স্তম্ভিত! | इस मॉनिटर के हाई-डेफिनिशन डिस्प्ले की स्पष्टता ने तो मुझे आश्चर्यचकित कर दिया। | ഈ മോണിറ്ററിന്‍റെ ഹൈ-ഡെഫനിഷൻ ഡിസ്പ്ലേയുടെ ക്ലാരിറ്റി കണ്ടില്ലേ, എന്ത് രസമാ! |
If the woman is not bleeding severely, she can be managed non-operatively until the 36th week. | মহিলার যদি গুরুতর রক্তপাত না হয়, তবে ৩৬তম সপ্তাহ পর্যন্ত তাকে বিনা অস্ত্রোপচারে রাখা যেতে পারে। | यदि महिला को गंभीर रूप से रक्तस्राव नहीं हो रहा है, तो उसकी हालत 36वें सप्ताह तक बिना शल्य चिकित्सा के संभाली जा सकती है। | സ്ത്രീക്ക് കഠിനമായ രക്തസ്രാവം ഇല്ലെങ്കിൽ, 36-ാം ആഴ്ച വരെ അവൾക്ക് ശസ്ത്രക്രിയ കൂടാതെകഴിക്കാം. |
He started encouraging the Dutch to advance against the British and eject them from Bengal. | তিনি ব্রিটিশদের বিরুদ্ধে ওলন্দাজদের অগ্রসর হতে এবং তাদের বাংলা থেকে বিতাড়িত করতে উৎসাহিত করা শুরু করেন। | उन्होंने डच लोगों को अंग्रेजों के खिलाफ आगे बढ़ने और उन्हें बंगाल से बाहर निकालने के लिए प्रोत्साहित करना शुरू कर दिया। | ബ്രിട്ടീഷുകാർക്കെതിരെ മുന്നേറാനും അവരെ ബംഗാളിൽ നിന്ന് പുറത്താക്കാനും അദ്ദേഹം ഡച്ചുകാരെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. |
The sizing and layout of the autonomous systems were calculated based on their centrality. | স্বায়ত্তশাসিত ব্যবস্থাগুলির আকার এবং বিন্যাস তাদের কেন্দ্রমুখিতার উপর ভিত্তি করে গণনা করা হয়েছিল। | स्वायत्त प्रणालियों के आकार और नक्शों की गणना उनकी केंद्रीयता के आधार पर की गई थी। | ഓട്ടോണോമസ് സിസ്റ്റങ്ങളുടെ സൈസിങ്ങും ലേഔട്ടും അവയുടെ സെന്‍ട്രാലിറ്റിയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കിയിരുന്നത്. |
Her sister, Susan Bergman, died aged 48 in January 2006. | তাঁর বোন সুসান বার্গম্যান ২০০৬ সালের জানুয়ারিতে ৪৮ বছর বয়সে মারা যান। | उनकी बहन सुज़ेन बर्गमैन की जनवरी 2006 में 48 वर्ष की उम्र में मृत्यु हो गई। | അവരുടെ സഹോദരി സൂസൻ ബെർഗ്മാൻ 2006 ജനുവരിയിൽ 48-ആം വയസ്സിൽ മരിച്ചു. |
In February 2010, the Simple English Wikibooks was closed and locked. | ২০১০ সালের ফেব্রুয়ারি মাসে, সিম্পল ইংলিশ উইকিবুক্স বন্ধ করে দেওয়া হয়। | फरवरी 2010 में, सिंपल इंग्लिश विकिबुक्स को बंद और लॉक कर दिया गया था। | 2010 ഫെബ്രുവരിയിൽ സിമ്പിൾ ഇംഗ്ലീഷ് വിക്കിബുക്കുകൾ അടയ്ക്കുകയും താഴിടുകയും ചെയ്തു. |
According to Marc Jason Gilbert, Aurangzeb ordered the jizya fees to be paid in person, in front of a tax collector, where the non-Muslims were to recite a verse in the Quran which referred to their inferior status as non-Muslims. | মার্ক জেসন গিলবার্টের মতে, ঔরঙ্গজেব একজন কর সংগ্রাহকের সামনে ব্যক্তিগতভাবে উপস্থিত হয়ে জিজিয়া বাবদ কর প্রদানের আদেশ দেন যেখানে মুসলমান নয় এমন ব্যক্তিকে কুরআনের একটি আয়াত পাঠ করতে হয় যা তাদের এই অমুসলিম হিসেবে নিকৃষ্টতর মর্যাদাকে তুলে ধরে। | मार्क जेसन गिल्बर्ट के अनुसार, औरंगजेब ने कर संग्राहक के सामने व्यक्तिगत रूप से जज़िया शुल्क का भुगतान करने का आदेश दिया, जहाँ गैर-मुसलमानों को कुरान की एक आयत पढ़नी पड़ती थी, जो उनकी गैर-मुसलमानों के तौर पर हीन स्थिति का उल्लेख करती थी। | മാർക്ക് ജേസൺ ഗിൽബർട്ട് പറഞ്ഞതനുസരിച്ച്, അമുസ്ലിങ്ങള്‍ തങ്ങളുടെ താഴ്ന്ന പദവി വ്യക്തമാക്കുംവിധം ഖുർആനിലെ ഒരു പദ്യം പാരായണം ചെയ്തുകൊണ്ട്, ഒരു ചുങ്കക്കാരന് മുന്നിൽ വച്ച് ജെസിയ നികുതി നേരിൽ അടയ്ക്കണമെന്ന് ഔറംഗസീബ് ഉത്തരവിട്ടു. |
It uses principles of design and organization of interior spaces, color and furnishings. | এটি অভ্যন্তরীণ স্থান, রঙ এবং গৃহসজ্জার সামগ্রীর নকশা ও সংগঠনের নীতি ব্যবহার করে। | वे डिजाइन के सिद्धांतों और आंतरिक स्थानों, रंग और साज-सज्जा की व्यवस्थाओं का उपयोग कर सकते हैं। | അകത്തളയിടങ്ങൾ, നിറങ്ങൾ, വീട്ടുപകരണങ്ങള്‍ എന്നിവയുടെ രൂപകൽപ്പനയുടേയും ഘടനയുടേയും തത്ത്വങ്ങൾ ഇത് ഉപയോഗിക്കുന്നു. |
It is also the name of a feeling that is hard to describe. | এটি এমন একটি অনুভূতির নাম যা বর্ণনা করা কঠিন। | यह एक भावना का नाम भी है जिसका वर्णन करना कठिन है। | വിവരിക്കാൻ പ്രയാസമുള്ള ഒരു വികാരത്തിന്‍റെ പേര് കൂടിയാണിത്. |
Ennore Port handles all the coal and ore traffic in Tamil Nadu. | এন্নোর বন্দর তামিলনাড়ুর সমস্ত কয়লা ও আকরিক পরিবহণ পরিচালনা করে। | एन्नोर बंदरगाह तमिलनाडु के पूरे कोयला और अयस्क आवागमन को संभालता है। | തമിഴ്നാട്ടിലെ എല്ലാ കൽക്കരി, അയിര് ഗതാഗതവും എണ്ണൂർ തുറമുഖം കൈകാര്യം ചെയ്യുന്നു. |
The chief of emergency care Dr. Blanchard, who treated Whittington, explained that the reasons for the discharge are Whittington's "excellent health". | জরুরি সেবার প্রধান ডঃ ব্ল্যানচার্ড, যিনি হুইটিংটনের চিকিৎসা করেছিলেন, ব্যাখ্যা করেন যে, হুইটিংটনের "দুর্দান্ত স্বাস্থ্যের" কারণেই তাঁকে ছেড়ে দেওয়া হয়েছে। | व्हिटिंगटन का इलाज करने वाले आपातकालीन देखभाल के प्रमुख डॉ. ब्लैंचार्ड ने समझाया कि व्हिटिंगटन का "उत्कृष्ट स्वास्थ्य" उसे छुट्टी देने का कारण है। | വിറ്റിംഗ്ടണിൻ്റെ "മികച്ച ആരോഗ്യം" ആണ് ആശുപത്രിയിൽനിന്ന് വിട്ടയക്കാൻ കാരണമെന്ന് വിറ്റിംഗ്ടണിനെ ചികിത്സിച്ച അത്യാഹിതചികിത്സാവിഭാഗം മേധാവി ഡോ ബ്ലാൻചാർഡ് വിശദീകരിച്ചു. |
You can use different folding techniques to create a variety of different animals and shapes. | বিভিন্ন প্রাণী ও আকার তৈরি করতে আপনি বিভিন্ন ভাঁজ করার কৌশল ব্যবহার করতে পারেন। | आप विभिन्न प्रकार के जानवर और आकृतियाँ बनाने के लिए कागज़ मोड़नें की विभिन्न तकनीकों का उपयोग कर सकते हैं। | വ്യത്യസ്ത മടക്കുവിദ്യകളുപയോഗിച്ച് നിങ്ങൾക്ക് വിവിധ തരത്തിലുള്ള മൃഗങ്ങളും രൂപങ്ങളുമുണ്ടാക്കാം. |
Generally, two days before the birthday, Akhand Path (a forty-eight-hour non-stop reading of the Guru Granth Sahib, the holy book of the Sikhs) is held in the Gurdwaras. | সাধারণভাবে, জন্মদিনের দুদিন আগে, গুরুদ্বারগুলিতে অখন্ড পাঠ (গুরু গ্রন্থ সাহিবের আটচল্লিশ ঘন্টার অবিরাম পাঠ) চলে। | जन्मदिन से दो दिन पहले गुरुद्वारों में आम तौर पर अखंड पाठ (सिखों के धार्मिक ग्रंथ, गुरु ग्रंथ साहिब का अड़तालीस घंटे का लगातार पाठ) आयोजित किया जाता है। | സാധാരണയായി, ജന്മദിനത്തിന് രണ്ട് ദിവസം മുമ്പ്, അഖണ്ഡ് പാഠ് (സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്‍റെ നാൽപ്പത്തിയെട്ട് മണിക്കൂർ നിർത്താതെയുള്ള വായന) ഗുരുദ്വാരകളിൽ നടക്കുന്നു. |
Inspector (Kadar Khan), who is investigating the death, suspects Nikita's behaviour. | মৃত্যুর তদন্তকারী ইন্সপেক্টর (কাদর খান) নিকিতার আচরণকে সন্দেহ করেন। | मौत की जाँच पड़ताल करने वाला निरीक्षक (कादर खान) निकिता के व्यवहार पर संदेह करता है। | മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഇൻസ്പെക്ടർക്ക് (കാദർ ഖാൻ) നികിതയുടെ പെരുമാറ്റത്തെക്കുറിച്ച് സംശയമുണ്ടാകുന്നു. |
He finished the season with twelve wins, allowing the fewest goals against. | তিনি বারোটি জয় দিয়ে মরসুমটি শেষ করেন, যার ফলে তাদের বিরুদ্ধে সবচেয়ে কম গোল করার সুযোগ হয়। | उन्होंने बारह जीत के साथ सत्र का समापन किया जिसमें उन्होंने अपने खिलाफ सबसे कम गोल होने दिये। | ഏറ്റവും കുറഞ്ഞ ഗോളുകൾ വഴങ്ങി പന്ത്രണ്ട് വിജയങ്ങളുമായി അദ്ദേഹം സീസൺ പൂർത്തിയാക്കി. |
A sequel, titled Rocket League, was released in July 2015. | রকেট লিগ নামে একটি সিক্যুয়েল ২০১৫ সালের জুলাই মাসে মুক্তি পায়। | रॉकेट लीग नामक एक अगली कड़ी जुलाई 2015 में जारी की गई थी। | റോക്കറ്റ് ലീഗ് എന്ന പേരിൽ ഒരു തുടർച്ച 2015 ജൂലൈയിൽ പുറത്തിറങ്ങി. |
He's a teen now but still can't greet his elders properly. | টিন-এজার হয়ে গেছে, তাও বড়দের কিভাবে সম্মান করতে হয় সেটা শিখে উঠতে পারেনি। | वह अब किशोर हो गया है, लेकिन अभी भी अपने बड़ों से मिलने पर ढंग से उनका अभिवादन भी नहीं कर सकता है। | അവൻ ഇപ്പോൾ ഒരു കൗമാരക്കാരനാ, എന്നിട്ട് ഇപ്പോഴും മുതിർന്നവരോട് എങ്ങനെ പെരുമാറണെന്ന് അവന് അറിയില്ല |
A vote for ratification will be held on Thursday, July 21, 2005. | ২১শে জুলাই, ২০০৫-এর বৃহস্পতিবার অনুমোদনের জন্য একটি ভোট অনুষ্ঠিত হবে। | संपुष्टि के लिए मतदान गुरुवार, 21 जुलाई, 2005 को होगा। | അംഗീകാരത്തിനുള്ള വോട്ടെടുപ്പ് 2005 ജൂലൈ 21 വ്യാഴാഴ്ച നടക്കും. |
Punjab Pollution Control Board has ordered the closure of the factory and an inquiry has been initiated. | পঞ্জাব দূষণ নিয়ন্ত্রণ সমিতি কারখানা বন্ধ করে দেওয়ার নির্দেশ দিয়েছে এবং একটি তদন্ত শুরু করা হয়েছে। | पंजाब प्रदूषण नियंत्रण मंडल ने कारखाने को बंद करने का आदेश दिया है और इसकी जांच शुरू की गई है। | പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. |
The river was awarded the International River Prize in 2004. | ২০০৪ সালে এই নদীটি আন্তর্জাতিক নদী পুরস্কার লাভ করে। | इस नदी को 2004 में अंतर्राष्ट्रीय नदी पुरस्कार से सम्मानित किया गया था। | 2004ൽ ഈ നദിയ്ക്ക് അന്താരാഷ്ട്ര നദീ പുരസ്‌കാരം ലഭിച്ചു. |
Meanwhile, the University of Michigan beat GLI co-sponsor Michigan Tech University with a score of 5-3 for a third place finish in the invitational earlier in the day. | ইতিমধ্যে আজ সকালে, জিএলআই সহ-পৃষ্ঠপোষক মিশিগান টেক বিশ্ববিদ্যালয়কে ৫-৩-এ পরাজিত করে আমন্ত্রিত বিভাগে তৃতীয় স্থান অর্জন করে মিশিগান বিশ্ববিদ্যালয়। | इस बीच, मिशिगन विश्वविद्यालय ने दिन की शुरुआत में आमंत्रण में तीसरा स्थान प्राप्त करने के लिए जी.एल.आई. के सह-प्रायोजक मिशिगन टेक विश्वविद्यालय को 5-3 अंक से हरा दिया। | അതേസമയം ഇന്ന് നേരത്തെ, മിഷിഗൺ സർവകലാശാല 5-3 എന്ന സ്കോറിന് ജി. എൽ. ഐയുടെ സഹ-സ്പോൺസർ ആയ മിഷിഗൺ ടെക് സർവകലാശാലയെ പരാജയപ്പെടുത്തി ക്ഷണയിതാക്കൾക്കുള്ള ടൂർണമെന്‍റിൽ മൂന്നാം സ്ഥാനം നേടി. |
The route of exposure is one of the many things that affect toxicity. | প্রবেশ পথটি বিষাক্ততাকে প্রভাবিত করতে পারে এমন অনেক কিছুর মধ্যে একটি। | संपर्क में आने का मार्ग विषाक्तता को प्रभावित करने वाली कई चीजों में से एक है। | വിഷബാധയേൽക്കുന്ന മാർഗം വിഷമയാവസ്ഥയെ ബാധിക്കുന്ന നിരവധി കാര്യങ്ങളിൽ ഒന്നാണ്. |
Some causes of hemorrhagic stroke are hypertensive hemorrhage, ruptured aneurysm, ruptured AV fistula, transformation of prior ischemic infarction, and drug-induced bleeding. | হেমোরেজিক স্ট্রোকের কয়েকটি কারণ হল উচ্চ রক্তচাপ জনিত রক্তক্ষরণ, ছিঁড়ে যাওয়া অ্যানিউরিজম, বিদীর্ণ এভি ফিস্টুলা, পূর্ববর্তী ইস্কেমিক ইনফার্কশনের রূপান্তর এবং মাদক-প্ররোচিত রক্তপাত। | रक्तस्रावी आघात के कुछ कारणों में अतिरक्तदाबी रक्तस्राव, फटा हुआ एन्यूरिज्म, फटा हुआ ए. वी. नालव्रण, पूर्व अरक्तताजन्य रोधगलन का रूपान्तरण और दवा-प्रेरित रक्तस्राव शामिल हैं। | ഉയർന്ന രക്തസമ്മർദ്ദമുള്ള രക്തസ്രാവം, പൊട്ടിപ്പോയ രക്തസ്രാവം, പൊട്ടിപ്പോയ എവി ഫിസ്റ്റുല, മുൻ ഇസ്കീമിക് ഇൻഫാർക്ഷന്‍റെ പരിവർത്തനം, ഔഷധപ്രേരിത രക്തസ്രാവം എന്നിവയാണ് രക്തസ്രാവ മസ്തിഷ്കാഘാതത്തിന്‍റെ ചില കാരണങ്ങൾ. |
He graduated from Drexel University in 1949 with a degree in electrical engineering. | তিনি ১৯৪৯ সালে ড্রেক্সেল বিশ্ববিদ্যালয় থেকে বৈদ্যুতিক প্রকৌশল বিষয়ে স্নাতক ডিগ্রি অর্জন করেন। | उन्होंने 1949 में ड्रेक्सेल विश्वविद्यालय से इलेक्ट्रिकल इंजीनियरिंग में डिग्री के साथ स्नातक किया। | അദ്ദേഹം 1949ൽ ഡ്രെക്സൽ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. |
Another change in the fauna was the strong increase in filter feeding organisms. | প্রাণিজগতের আরেকটি পরিবর্তন হল পরিশোধন করে খাওয়ার মতো জীবের প্রবল বৃদ্ধি। | जीव-जंतुओं में एक और परिवर्तन फिल्टर-फीडिंग जीवों में मज़बूत वृद्धि थी। | അരിച്ചെടുത്ത് ഭക്ഷിക്കുന്ന ജീവികളുടെ വലിയ വർദ്ധനവാണ് ജന്തുജാലങ്ങളിലെ മറ്റൊരു മാറ്റം. |
In many parts of the world, the newspaper is used instead of toilet paper. | পৃথিবীর বহু অংশে টয়লেট পেপারের পরিবর্তে সংবাদপত্র ব্যবহৃত হয়। | दुनिया के कई हिस्सों में शौचपत्र की बजाय अखबार का इस्तेमाल किया जाता है। | ലോകത്തിൻ്റെ പല ഭാഗങ്ങളിലും ടോയ്ലറ്റ് പേപ്പറിനു പകരം ദിനപത്രമാണ് ഉപയോഗിക്കുന്നത്. |
Interstate 57 Interstate 57 is an Interstate Highway in the United States. | আন্তঃরাজ্য মহাসড়ক ৫৭: আন্তঃরাজ্য মহাসড়ক ৫৭ হল মার্কিন যুক্তরাষ্ট্রের একটি আন্তঃরাজ্য মহাসড়ক। | अंतरराज्य 57: अंतरराज्य 57 संयुक्त राज्य अमरीका में एक अंतरराज्य राजमार्ग है। | ഇൻറ്റർസ്റ്റേറ്റ് 57: ഇൻറ്റർസ്റ്റേറ്റ് 57 യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു അന്തർസംസ്ഥാന ദേശീയപാതയാണ്. |
As of the 2010 census, the township population was 13,142. | ২০১০ সালের জনগণনা অনুসারে, শহুরে জনসংখ্যা ছিল ১৩,১৪২ জন। | 2010 की जनगणना के अनुसार, नगर की जनसंख्या 13,142 थी। | 2010 ലെ സെൻസസ് പ്രകാരം, ടൗൺഷിപ്പ് ജനസംഖ്യ 13,142 ആയിരുന്നു. |
It was a phantom settlement that was shown on Google Maps. | এটি একটি ভৌতিক বন্দোবস্ত ছিল যা গুগল ম্যাপে প্রদর্শিত হয়েছিল। | यह एक आभासी बस्ती थी जिसे गूगल मानचित्र पर दिखाया गया था। | ഗൂഗിൾ മാപ്പിൽ കാണിച്ച ഒരു ഫാന്‍റം സെറ്റിൽമെന്‍റായിരുന്നു അത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.