english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The Akkulam Boat club, which offers boating cruises on Akkulam Lake and a park for children, is also a popular tourist attraction near Thiruvallam.
আক্কুলম বোট ক্লাব, যা আক্কুলম হ্রদে নৌকা ভ্রমণ এবং শিশুদের জন্য একটি উদ্যান প্রদান করে, তিরুবল্লমের কাছে একটি জনপ্রিয় পর্যটক আকর্ষণ।
अक्कुलम बोट क्लब, जहाँ अक्कुलम झील पर नौका विहार और बच्चों के लिए एक उद्यान है, तिरूवल्लम के पास एक लोकप्रिय पर्यटक आकर्षण भी है।
ആക്കുളം തടാകത്തിൽ ബോട്ടിംഗ് സൌകര്യവും കുട്ടികൾക്കായി ഒരു പാർക്കും നടത്തുന്ന ആക്കുളം ബോട്ട് ക്ലബ് തിരുവള്ളത്തിനടുത്തുള്ള ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ്.
Incumbent Republican T. Scott Garrett has represented the 23rd district since 2010.
বর্তমান রিপাবলিকান টি. স্কট গ্যারেট ২০১০ সাল থেকে ২৩তম জেলার প্রতিনিধিত্ব করেছেন।
कार्यवाहक रिपब्लिकन टी. स्कॉट गैरेट 2010 से 23वें जिले का प्रतिनिधित्व कर रहे हैं।
സ്ഥാനത്തുള്ള റിപ്പബ്ലിക്കനായ ടി. സ്‌കോട്ട് ഗറെറ്റ് 2010 മുതല്‍ 23ാമത് ജില്ലയെ പ്രതിനിധാനം ചെയ്യുകയാണ്.
His family belonged to a community designated by the Government of India as the Other Backward Class.
তাঁর পরিবার ভারত সরকার কর্তৃক অন্যান্য অনগ্রসর শ্রেণী হিসাবে মনোনীত একটি সম্প্রদায়ের অন্তর্ভুক্ত ছিল।
उनका परिवार भारत सरकार द्वारा अन्य पिछड़ा वर्ग के रूप में नामित एक समुदाय से संबंधित था।
ഇന്ത്യാ ഗവൺമെൻ്റ് മറ്റ് പിന്നോക്കവിഭാഗമായി നാമനിർദ്ദേശം ചെയ്ത ഒരു സമുദായത്തിൽ പെട്ടവരായിരുന്നു അദ്ദേഹത്തിൻ്റെ കുടുംബം.
The phrase was used again during the Nuremberg Trials after World War II ended.
দ্বিতীয় বিশ্বযুদ্ধ শেষ হওয়ার পর ন্যুরেমবার্গ বিচারের সময় এই বাক্যাংশটি আবার ব্যবহার করা হয়েছিল।
द्वितीय विश्व युद्ध समाप्त होने के बाद न्यूरेमबर्ग मुकदमों के दौरान इस वाक्यांश का फिर से उपयोग किया गया था।
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം ന്യൂറംബർഗ് വിചാരണകൾക്കിടെ ഈ ഭാഷാപ്രയോഗം വീണ്ടും ഉപയോഗിച്ചു.
They are now operating the Airbus A380, the largest passenger plane ever built.
তারা এখনও পর্যন্ত নির্মিত সবচেয়ে বড় যাত্রীবাহী বিমান এয়ারবাস এ৩৮০ পরিচালনা করছে।
अब वे एयरबस ए380 का संचालन कर रहे हैं, जो अब तक का सबसे बड़ा यात्री विमान है।
ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380 ആണ് ഇപ്പോൾ അവർ പറത്തുന്നത്.
Active trachoma often can be irritating and have a watery discharge.
সক্রিয় ট্র্যাকোমা প্রায়শই বিরক্তিকর হতে পারে এবং এর ফলে জলীয় স্রাব বেরিয়ে থাকে।
सक्रिय रोहे अक्सर जलनकारक हो सकता है और इसमें से पानी का स्राव हो सकता है।
സജീവമായ ട്രാക്കോമ പലപ്പോഴും ചൊറിചിലുണ്ടാക്കുന്നതും ജലസ്രാവമുള്ളതുമാകാം.
The two Himalayan states in the east, Sikkim and Arunachal Pradesh, receive substantial snowfall.
পূর্বে হিমালয়ের দুই রাজ্য সিকিম ও অরুণাচল প্রদেশে যথেষ্ট তুষারপাত হয়।
पूर्व में हिमालय के दो राज्यों सिक्किम और अरुणाचल प्रदेश में भारी बर्फबारी होती है।
കിഴക്കുള്ള ഹിമാലയൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശിലും സിക്കിമിലും കാര്യമായ മഞ്ഞുവീഴ്ചയുണ്ട്.
When skin is sunburned, it is not good to get a wax treatment.
যখন ত্বক রোদে পুড়ে যায়, তখন ওয়্যাক্স ব্যবহার করা ভাল নয়।
जब त्वचा धूप से झुलस गई हो तो वैक्स उपचार लेना अच्छा नहीं होता है।
ചര്‍മത്തില്‍ സൂര്യാതപമേറ്റ സമയത്തു വാക്സ് ട്രീറ്റ്മെന്‍റ് ചെയ്യുന്നതു നല്ലതല്ല.
Central heterochromia is more noticeable in irises containing low amounts of melanin.
সেন্ট্রাল হেটেরোক্রোমিয়া কম পরিমাণে মেলানিন ধারণকারী চোখের মণিগুলিতে বেশি লক্ষণীয়।
केंद्रीय विषमवर्णकता कम मात्रा में मेलेनिन वाले परितारिकाओं में अधिक नज़र आता है।
കുറഞ്ഞ അളവിൽ മെലാനിൻ അടങ്ങിയ ഐറിസുകളിലാണ്‌ സെൻട്രൽ ഹെറ്ററോക്രോമിയ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
The temple also has a dharamshala equipped with all modern facilities along with a bhojanalya.
এই মন্দিরে একটি ভোজনালয় সহ সমস্ত আধুনিক সুযোগ-সুবিধা সহ একটি ধর্মশালা রয়েছে।
इस मंदिर में एक भोजनालय के साथ-साथ सभी आधुनिक सुविधाओं से युक्त एक धर्मशाला भी है।
ഭോജനാലയത്തിനൊപ്പം എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ധർമ്മശാലയും ക്ഷേത്രത്തിലുണ്ട്.
Slovak was the guitarist for the rock band Red Hot Chili Peppers.
স্লোভাক ছিলেন রক ব্যাণ্ড রেড হট চিলি পেপার্সের গিটারবাদক।
स्लोवाक रॉक बैंड रेड हॉट चिली पेपर्स के गिटारवादक थे।
റെഡ് ഹോട്ട് ചിലി പെപ്പേഴ്സ് എന്ന റോക്ക് ബാൻഡിന്‍റെ ഗിറ്റാറിസ്റ്റായിരുന്നു സ്ലോവാക്.
Samgrāmarāja is considered as the founder of the Lohara dynasty.
সমগ্রমরাজকে লোহার রাজবংশের প্রতিষ্ঠাতা হিসাবে বিবেচনা করা হয়।
सम्ग्रामराज को लोहार राजवंश का संस्थापक माना जाता है।
സംഗ്രാമരാജയാണ് ലോഹറ രാജവംശത്തിന്‍റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത്.
Many of Babur's poems have become popular Uzbek folk songs, especially by Sherali Jo'rayev.
বাবরের অনেক কবিতা জনপ্রিয় উজবেক লোকগীতিতে পরিণত হয়েছে, বিশেষ করে শেরালি জোরায়েভের।
बाबर की कई कविताएँ लोकप्रिय उज़्बेक लोक गीत बन गई हैं, खासकर शेरअली जो'राएव द्वारा।
ബാബറിന്‍റെ പല കവിതകളും ജനപ്രിയ ഉസ്‌ബെക്ക് നാടോടി ഗാനങ്ങളായിമാറി, പ്രത്യേകിച്ച് ഷെറാലി ജോറായേവിന്‍റെ ഗാനങ്ങൾ.
It was released on June 19, 1992 worldwide to audience and financial success.
এটি ১৯শে জুন, ১৯৯২ সালে বিশ্বব্যাপী দর্শক এবং আর্থিক সাফল্যের সঙ্গে মুক্তি পায়।
दर्शकों और आर्थिक कामयाबी के लिए इसे 19 जून 1992 को दुनिया भर में रिलीज़ किया गया।
1992 ജൂൺ 19-ന് ലോകമെമ്പാടും ഉള്ള പ്രേക്ഷകർക്കു വേണ്ടി ഇത് പുറത്തിറങ്ങി, സാമ്പത്തിക വിജയം നേടുകയും ചെയ്തു.
Ventura is a city in Iowa in the United States.
ভেন্চুরা মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
वेंचुरा संयुक्त राज्य अमेरिका में आयोवा का एक शहर है।
അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് വെഞ്ചുറ.
The rough play by the football players is just shameful
ফুটবল খেলোয়াড়দের মারধর করে খেলার বিষয়টা বেশ লজ্জার।
फुटबॉल खिलाड़ियों का अभद्र खेल बेहद शर्मनाक है।
ഫുട്ബോൾ കളിക്കാരുടെ പരുക്കൻ കളി നാണം കെട്ടതാണ്.
Arka is also a synonym for Surya or Sun.
অর্ক সূর্যেরও প্রতিশব্দ।
अर्क सूर्य या सूरज का पर्याय भी है।
സൂര്യ അല്ലെങ്കിൽ സൂര്യൻ എന്നതിന്‍റെ പര്യായമാണ് അർക.
In the 1970s these two teams doninated the league.
১৯৭০-এর দশকে এই দুই দলই লীগে আধিপত্য বিস্তার করেছিল।
1970 के दशक में इन दोनों टीमों का लीग में दबदबा था ।
1970-കളില്‍ ഈ രണ്ട് ടീമുകളും ലീഗില്‍ ആധിപത്യം പുലർത്തി.
Bierne Bierne is a commune in Nord in north France.
বিয়ার্ন বিয়ার্ন উত্তর ফ্রান্সের নর্ডে অবস্থিত একটি গোষ্ঠী।
बियर्न: बियर्न उत्तरी फ्रांस के नॉर्ड में एक कम्यून है।
ബിയേണ്‍: വടക്കന്‍ ഫ്രാന്‍സിലെ നോര്‍ഡിലെ ഒരു സമുദായമാണ് ബിയേണ്‍.
Depending on the location and severity of the damage, the symptoms vary, from numbness to paralysis, including bowel or bladder incontinence.
ক্ষতির অবস্থান এবং তীব্রতার উপর নির্ভর করে, অন্ত্র অথবা মূত্রাশয়ের অসংযম সহ অসাড়তা থেকে পক্ষাঘাত পর্যন্ত লক্ষণগুলি পরিবর্তিত হতে পারে।
क्षति के स्थान और गंभीरता के आधार पर संवेदनशून्यता से लेकर पक्षाघात तक अलग-अलग लक्षण होते हैं, जिनमें आंतरायन या मूत्राशय असंयमिता शामिल हैं।
കേടുപാടുകളുടെ സ്ഥാനവും തീവ്രതയും അനുസരിച്ച്, രോഗലക്ഷണങ്ങൾ വ്യത്യാസപ്പെടുന്നു, അതായത് മരവിപ്പിൽ നിന്ന് പക്ഷാഘാതം വരെയും, അതോടൊപ്പം മലവിസർജ്ജനം അല്ലെങ്കിൽ മൂത്രസഞ്ചി എന്നിവ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയൊക്കെ ഇതിൽ ഉൾപ്പെടുന്നു.
Isle of the Dead is a small island in the bay near Port Arthur.
আইল অফ দ্য ডেড হল আর্থার বন্দরের নিকটবর্তী উপসাগরের ছোট একটি দ্বীপ।
आइल ऑफ द डेड पोर्ट आर्थर के पास खाड़ी में एक छोटा सा द्वीप है।
പോർട്ട് ആർതറിനടുത്തുള്ള ഉൾക്കടലിലെ ഒരു ചെറിയ ദ്വീപാണ് ഐൽ ഓഫ് ദ ഡെഡ്.
She had married John Ruskin, but Ruskin did not consummate the marriage.
তিনি জন রাস্কিনকে বিবাহ করেছিলেন, কিন্তু সম্পর্কটিকে পরিপূর্ণতা দেননি রাস্কিন।
उन्होंने जॉन रस्किन से शादी की थी, लेकिन रस्किन ने विवाह को शारीरिक संबंध स्थापित करके पूर्ण नहीं किया।
അവർ ജോൺ റസ്കിനെ വിവാഹം കഴിച്ചിരുന്നുവെങ്കിലും റസ്കിൻ ആ വിവാഹം പൂര്‍ണതയില്‍ എത്തിച്ചില്ല.
He was a retired lieutenant with the Lexington Fire Department in Lexington, Massachusetts.
তিনি ছিলেন ম্যাসাচুসেট্সের লেক্সিংটনে লেক্সিংটন অগ্নি নির্বাপণ বিভাগের একজন অবসরপ্রাপ্ত লেফটেন্যান্ট।
वह मैसाचुसेट्स के लेक्सिंगटन में लेक्सिंगटन फायर डिपार्टमेंट के एक सेवानिवृत्त लेफ्टिनेंट थे।
മസാച്യുസെറ്റ്സിലെ ലെക്സിംഗ്ടണിലെ ലെക്സിംഗ്ടൺ ഫയർ ഡിപ്പാർട്ട്മെന്‍റിൽനിന്നു വിരമിച്ച ലെഫ്റ്റനന്‍റായിരുന്നു അദ്ദേഹം.
What percentage of clients does the IRS audit annually?
আই.আর.এস বছরে কতজন গ্রাহকের অ্যাকাউন্ট অডিট করে?
आई.आर.एस. सालाना कितने प्रतिशत ग्राहकों का ऑडिट करती है?
പ്രതിവർഷം എത്ര ശതമാനം ഇടപാടുകാരെ ഐആർഎസ് ഓഡിറ്റ് ചെയ്യുന്നു?
In the Malabar Rebellion, Mappila Muslims of Malabar rebelled against the British Raj.
মালাবার বিদ্রোহে মালাবারের মাপ্পিলা মুসলমানরা ব্রিটিশ রাজের বিরুদ্ধে বিদ্রোহ করে।
मालाबार विद्रोह में मालाबार के मप्पीला मुसलमान ने ब्रिटिश राज के ख़िलाफ़ विद्रोह किया।
മലബാർകലാപത്തിൽ മലബാറിലെ മാപ്പിള മുസ്ലീങ്ങൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം നടത്തി.
However, this depends on the length of camping; if it’s under one day, you might not need to go to that extreme.
তবে এটা নির্ভর করে ক্যাম্পিং-এর সময়কালের উপর; যদি এটা একদিনের কম হয়, তাহলে আপনাকে হয়তো এতটা বাড়াবাড়ি না-ও করতে হতে পারে।
यद्यपि, यह शिविर में रहने की अवधि पर निर्भर करता है; अगर यह एक दिन से कम है, तो हो सकता है कि आपको उतना कड़ा कदम उठाने की जरूरत न पड़े।
എന്നിരുന്നാലും, ഇത് ക്യാമ്പിംഗിൻ്റെ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കുന്നു; അത് ഒരു ദിവസത്തിൽ താഴെയാണെങ്കിൽ നിങ്ങൾ അങ്ങേയറ്റംവരെ പോകേണ്ടതില്ല.
His wife Ramabai died after a long illness the same year.
সেই বছরই তাঁর স্ত্রী রমাবাঈ দীর্ঘ অসুস্থতার পর মারা যান।
उनकी पत्नी रमाबाई का उसी वर्ष लंबी बीमारी के बाद निधन हो गया।
അദ്ദേഹത്തിന്‍റെ ഭാര്യ രമാഭായി അതേ വർഷം തന്നെ ദീർഘനാളത്തെ അസുഖത്തെ തുടർന്ന് മരിച്ചു.
The execution powers lie with the Chief Minister, who is the elected leader of the state legislature.
এই আইন কার্যকর করার ক্ষমতা মুখ্যমন্ত্রীর হাতে, যিনি রাজ্য বিধানসভার নির্বাচিত নেতা।
निष्पादन के अधिकार मुख्यमंत्री के हाथों में रहते हैं जो राज्य विधायिका के निर्वाचित नेता हैं।
സംസ്ഥാന നിയമസഭയുടെ തിരഞ്ഞെടുക്കപ്പെട്ട നേതാവായ മുഖ്യമന്ത്രിക്കാണ് നിയമങ്ങൾ നടപ്പാക്കാനുള്ള അധികാരം.
In subsequent years, the hasta was lowered to the bust level.
পরবর্তী বছরগুলিতে হস্ত বক্ষ স্তরে নামিয়ে আনা হয়।
बाद के वर्षों में हाथ को नीचे करते हुए सीने तक लाया गया।
തുടർന്നുള്ള വർഷങ്ങളിൽ, ഹസ്ത നെഞ്ചിന്‍റെ ഭാഗത്തേക്ക് താഴ്ത്തപ്പെട്ടു.
By encouraging Indians to support tree planting and tending, festival organizers hope to create more forests in the country.
ভারতীয়দের বৃক্ষ রোপণ এবং পরিচর্যায় সহায়তা করার জন্য উৎসাহিত করার মাধ্যমে, উৎসব আয়োজকরা দেশে আরও অরণ্য সৃষ্টির আশা করেন।
भारतीयों को वृक्षारोपण और देखभाल का समर्थन करने के लिए प्रोत्साहित करके, उत्सव के आयोजक उम्मीद करते हैं कि देश में और अधिक वन निर्मित होंगे।
മരങ്ങൾ നട്ടുപിടിപ്പിക്കലും പരിപാലിക്കലും ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്ത് കൂടുതൽ വനങ്ങൾ സൃഷ്ടിക്കാൻ ഫെസ്റ്റിവൽ സംഘാടകർ പ്രതീക്ഷിക്കുന്നു.
The state has always been a destination for mountaineering, hiking, and rock climbing in India.
ভারতে পর্বতারোহণ, হাইকিং এবং রক ক্লাইম্বিংয়ের জন্য রাজ্যটি সর্বদাই একটি গন্তব্যস্থল।
भारत में यह राज्य हमेशा पर्वतारोहण, हाईकिंग और चट्टानों पर चढ़ाई करने का गंतव्य रहा है।
ഇന്ത്യയിൽ പർവതാരോഹണം, മലകയറ്റം, പാറകയറ്റം എന്നിവയ്ക്കായി ഈ സംസ്ഥാനമാണ് ലക്ഷ്യസ്ഥലമായി കാണുന്നത്.
The next step is to attract people to come live in the new city.
পরবর্তী পদক্ষেপটি হল নতুন শহরে এসে বসবাস করার জন্য মানুষজনকে আকৃষ্ট করা।
अगला कदम नए शहर में रहने के लिए लोगों को आकर्षित करना है।
പുതിയ നഗരത്തിലേക്ക് ആളുകളെ ആകർഷിക്കുക എന്നതാണ് അടുത്ത ഘട്ടം.
The fort was built within a thickly forested area which has a wealth of plant species which includes many medicinal herbs.
দুর্গটি একটি ঘন বনভূমির মধ্যে নির্মিত হয়েছিল যেখানে প্রচুর উদ্ভিদ প্রজাতি রয়েছে যার মধ্যে অনেক ঔষধি গাছ রয়েছে।
क़िले को घने जंगलों वाले क्षेत्र के भीतर बनाया गया था जिसमें पौधों की प्रजातियों का मानो खज़ाना है जिसमें कई औषधीय जड़ी-बूटियाँ शामिल हैं।
ഒട്ടനവധി ഔഷധസസ്യങ്ങൾ ഉൾപ്പെടുന്ന സസ്യജാലങ്ങളുടെ സമ്പത്തുള്ള ഇടതൂർന്ന വനപ്രദേശത്താണ് കോട്ട നിർമ്മിച്ചിരിക്കുന്നത്.
They have also made efforts to push the game to several states of India as well as in other countries, playing a pivotal role in popularising the game.
তারা ভারতের বিভিন্ন রাজ্যে এবং অন্যান্য দেশে এই খেলাটিকে জনপ্রিয় করার জন্য গুরুত্বপূর্ণ ভূমিকা পালন করেছে।
उन्होंने खेल को लोकप्रिय बनाने में महत्वपूर्ण भूमिका निभाते हुए इस खेल को भारत के कई राज्यों के साथ-साथ अन्य देशों में भी खेल को बढ़ावा देने के लिए कड़ी मेहनत की है।
ഈ കളിയെ ജനപ്രിയമാക്കുന്ന കാര്യത്തിൽ ഒരു നിർണ്ണായകപങ്കുവഹിച്ചുകൊണ്ട്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഈ ഗെയിം വ്യാപിപ്പിക്കാനും അവർ ശ്രമിച്ചിരുന്നു.
Promotion means spreading information about a product, service or issue.
প্রচার মানে কোনও পণ্য, পরিষেবা বা সমস্যা সম্পর্কে তথ্য ছড়িয়ে দেওয়া।
किसी उत्पाद, सेवा या मुद्दे के बारे में जानकारी फैलाना प्रचार कहलाता है।
ഒരു ഉൽപ്പന്നം, സേവനം, പ്രശ്നം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് പ്രമോഷൻ കൊണ്ടുദ്ദേശിക്കുന്നത്.
His works are used to study Chinese music in the 18th century.
তাঁর রচনাগুলি ১৮শ শতকে চীনা সঙ্গীত অধ্যয়নের জন্য ব্যবহৃত হয়।
18वीं शताब्दी में चीनी संगीत का अध्ययन करने के लिए उनकी कृतियों का उपयोग किया जाता है।
18-ാം നൂറ്റാണ്ടിലെ ചൈനീസ് സംഗീതം പഠിക്കാൻ അദ്ദേഹത്തിൻ്റെ കൃതികൾ ഉപയോഗിക്കുന്നു.
Lange was also an uncle of the poet Bolesław Leśmian.
ল্যাঞ্জ কবি বোলেসলাও লিশমিয়ানের এক কাকাও ছিলেন।
लैंग कवि बोल्स्लाव लेस्मियन के चाचा भी थे।
കവി ബോലെസ്ലാവ് ലെഷ്മിയന്‍റെ അമ്മാവൻ കൂടിയായിരുന്നു ലാംഗേ.
The total number of children under the age of 6 is 7,423,832.
৬ বছরের কম বয়সী শিশুদের মোট সংখ্যা ৭৪,২৩, ৮৩২।
6 वर्ष से कम आयु के बच्चों की कुल संख्या 7,423,832 है।
6 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആകെ എണ്ണം 7,423,832 ആണ്.
Ospedale degli Incurabili The Ospedale degli Incurabili is a hospital building in Venice.
ওসপেডেল দেগলি ইনকিউরেবিলি: ওসপেডেল দেগলি ইনকিউরেবিলি হল ভেনিসের একটি হাসপাতাল ভবন।
ऑस्पेडेल डेगली इनकुराबिली : ऑस्पेडेल डेगली इनकुराबिली वेनिस में एक अस्पताल की इमारत है।
ഓസ്പെഡൽ ഡെഗ്ലി ഇൻകുറാബിലി: വെനീസിലെ ഒരു ആശുപത്രിക്കെട്ടിടമാണ് ഓസ്പെഡൽ ഡെഗ്ലി ഇൻകുറാബിലി.
Clive arrived at Murshidabad on 29 June with a guard of 200 European soldiers and 300 sepoys in the wake of rumours of a possible attempt on his life.
২৯শে জুন ক্লাইভ তাঁর সম্ভাব্য প্রাণ সংশয়ের গুজবের মধ্যে ২০০ জন ইউরোপীয় সৈন্য ও ৩০০ জন সেপাইকে নিয়ে মুর্শিদাবাদে আসেন।
क्लाइव खुद पर संभावित हमले की अफ़वाहों के मद्देनज़र 200 यूरोपीय सैनिकों और 300 सिपाहियों के सुरक्षा दायरे के साथ 29 जून को मुर्शिदाबाद पहुँचे।
തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ 200 യൂറോപ്യൻ സൈനികരെയും 300 ശിപായിമാരെയും ഉൾപ്പെടുത്തി ജൂൺ 29-ന് ക്ലൈവ് മുർഷിദാബാദിൽ എത്തി.
The Pongal festival is mentioned in an inscription in the Viraraghava temple dedicated to Vishnu (Thiruvallur, Chennai).
বিষ্ণুকে উৎসর্গীকৃত বীররাঘব মন্দিরের (তিরুভাল্লুর, চেন্নাই) একটি শিলালিপিতে পোঙ্গল উৎসবের উল্লেখ পাওয়া যায়।
विष्णु को समर्पित वीराराघव मंदिर (थिरुवल्लूर, चेन्नई) के एक शिलालेख में पोंगल त्योहार का उल्लेख किया गया है।
വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന വീരരാഘവ ക്ഷേത്രത്തിലെ (തിരുവള്ളൂർ, ചെന്നൈ) ലിഖിതത്തിൽ പൊങ്കൽ ഉത്സവത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
At the other end, Real's David Beckham had two chances, one a missed header and the other a clear one-on-one, but Jens Lehmann saved.
অপর প্রান্তে, রিয়ালের ডেভিড বেকহ্যামের দু'টি সুযোগ ছিল, একটি ফসকানো হেডার এবং অন্যটি স্পষ্ট একটি সম্মুখ প্রতিদ্বন্দ্বিতা, কিন্তু জেন্স লেহম্যান প্রতিহত করেন।
दूसरे छोर पर, रियल के डेविड बेकहम के पास दो मौके थे, एक चूक गया हेडर और दूसरा सीधे आमने-सामने, लेकिन जेन्स लेहमैन ने बचा लिया।
മറുവശത്ത്, റയലിൻ്റെ ഡേവിഡ് ബെക്കാമിന് രണ്ട് അവസരങ്ങൾ ലഭിക്കുകയും അതിലൊന്ന് ഹെഡറിലൂടെ നഷ്ടമാവാവുകയും മറ്റൊന്ന് മുന്നിൽ ഒരാൾ മാത്രമുണ്ടായ അവസരമായിരുന്നെങ്കിലും ജെൻസ് ലേമാൻ തടയുകയും ചെയ്തു.
Hitler got number 555, but he was also committee member number 7.
হিটলার ৫৫৫ নম্বর পান, তবে তিনি কমিটির ৭ নম্বর সদস্যও ছিলেন।
हिटलर को 555 नंबर मिला, लेकिन वह समिति का सदस्य नंबर 7 भी था।
ഹിറ്റ്ലറിന് 555 എന്ന നമ്പർ ലഭിച്ചെങ്കിലും അദ്ദേഹം കമ്മിറ്റിയിലെ ഏഴാം നമ്പർ അംഗവുമായിരുന്നു.
The census of 2011 recorded the state's Christian population at 1,739,651, making it one of the three Christian-majority states in India along with Meghalaya and Mizoram.
২০১১ সালের জনগণনা রাজ্যের খ্রিস্টান জনসংখ্যা ১৭,৩৯,৬৫১-এ রেকর্ড করেছে, যা মেঘালয় এবং মিজোরাম সহ এই রাজ্যকে ভারতের তিনটি খ্রিস্টান সংখ্যাগরিষ্ঠ রাজ্যের মধ্যে একটি করে তুলেছে।
2011 की जनगणना ने राज्य की ईसाई आबादी 1,739,651 दर्ज की, जिससे यह मेघालय और मिजोरम के साथ भारत के तीन ईसाई-बहुल राज्यों में से एक बन गया।
2011 ലെ സെൻസസ്, മേഘാലയ, മിസോറാം എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലെ മൂന്ന് ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ഒന്നായി ഇതിനെ മാറ്റിക്കൊണ്ട്, സംസ്ഥാനത്തെ ക്രിസ്ത്യൻ ജനസംഖ്യ 1,739,651 ആയി രേഖപ്പെടുത്തി.
If you get estimates of $150, $175, and $350, though, that’s a great reason to exclude the final plumber from consideration!
আপনি যদি ১২,০০০ টাকা, ১৪,০০০ টাকা এবং ২৮,০০০ টাকার হিসাব দেন, তবে সর্বশেষ কলমিস্ত্রিটিকে বিবেচনার বাইরে রাখার এটি একটি বড় কারণ!
लेकिन अगर आपको खर्च के अनुमान 150, 175 और 350 डॉलर जैसे मिलते हैं, तो अंतिम नलसाज को न बुलाना ही सही रहेगा।
നിങ്ങൾക്ക് 150 ഡോളർ, 175 ഡോളർ, 350 ഡോളർ എന്നിങ്ങനെ എസ്റ്റിമേറ്റുകൾ ലഭിക്കുകയാണെങ്കിൽ, അത് പരിഗണനയിൽനിന്ന് ഒടുവിലത്തെ പ്ലംബറെ ഒഴിവാക്കാനുള്ള ഒരു വലിയ കാരണമാണ്!
In both, costumed men have traditionally performed all the roles including those of women in the play.
উভয় ক্ষেত্রেই পোষাক পরিহিত পুরুষরা ঐতিহ্যগতভাবে নাটকে মহিলাদের ভূমিকা সহ সমস্ত ভূমিকা পালন করেছে।
दोनों में, वेशभूषाधारी पुरुषों ने ही नाटक में पारंपरिक रूप से महिलाओं सहित सभी भूमिकाओं का प्रदर्शन किया है।
രണ്ടിലും പരമ്പരാഗതമായി നാടകത്തിലെ സ്ത്രീകളുടേതുൾപ്പെടെയുള്ള എല്ലാ വേഷങ്ങളും പ്രത്യേക വേഷവിധാനങ്ങൾ അണിയുന്ന പുരുഷന്മാർ അവതരിപ്പിച്ചുപോന്നിട്ടുണ്ട്.
The male frog digs a small hole in the ground called a burrow.
পুরুষ ব্যাঙ মাটিতে একটি ছোট গর্ত খনন করে যাকে বারো বলা হয়।
नर मेंढक जमीन में एक छोटा सा छेद खोदता है जिसे बिल कहते हैं।
ആൺ തവള ബറോ എന്ന് വിളിക്കുന്ന ഒരു ചെറിയ ദ്വാരം തറയില്‍ കുഴിക്കുന്നു.
The 33 US-born persons who died of cysticercosis represented 15% of all cysticercosis-related deaths.
সিস্টিসার্কোসিসে মারা যাওয়া ৩৩ জন মার্কিন-জন্মকৃত ব্যক্তি সমস্ত সিস্টিসার্কোসিস-সম্পর্কিত মৃত্যুর ১৫%-এর প্রতিনিধিত্ব করে।
अमेरिका में जन्मे 33 व्यक्ति जिनकी मृत्यु पुटीपुच्छकता से हुई थी, वे पुटीपुच्छकता से संबंधित सभी मौतों के 15 प्रतिशत का प्रतिनिधित्व करते थे।
അമേരിക്കയിൽ ജനിച്ച സിസ്റ്റിസെർക്കോസിസ് ബാധിച്ച് മരിച്ച 33 പേർ സിസ്റ്റിസെർകോസിസുമായി ബന്ധപ്പെട്ട എല്ലാ മരണങ്ങളുടെയും 15% പ്രതിനിധീകരിക്കുന്നു.
The only hope left for him was an appeal to the President of Singapore for clemency.
তাঁর একমাত্র আশা ছিল সিঙ্গাপুরের রাষ্ট্রপতির কাছে ক্ষমার আবেদন জানানো।
उनके लिए एकमात्र आशा सिंगापुर के राष्ट्रपति से दया की अपील थी।
അദ്ദേഹത്തിന് അവശേഷിച്ച ഏക പ്രതീക്ഷ സിംഗപ്പൂർ പ്രസിഡന്‍റിനോടുള്ള മാപ്പപേക്ഷ മാത്രമായിരുന്നു.
Rhys Williams and Dario Vidosic were called up to the national team for the first time after impressing for their respective clubs.
রিস উইলিয়ামস এবং দারিও ভিদোচিক তাঁদের নিজ নিজ ক্লাবগুলিকে মুগ্ধ করার পরে প্রথমবার জাতীয় দলে ডাক পান।
राइस विलियम्स और डारियो विडोसिक को अपने-अपने क्लबों की ओर से प्रभावी प्रदर्शन करने के बाद पहली बार राष्ट्रीय टीम में बुलाया गया था।
റൈസ് വില്യംസ്, ഡാരിയോ വിഡോസിക് എന്നിവരെ അവരുടേതായ ക്ലബ്ബുകളിലെ മികച്ച പ്രകടനത്തിനുശേഷം ആദ്യമായി ദേശീയ ടീമിലേക്ക് വിളിച്ചു.
Brazil looked much more deadly going forward and got ten out of their 11 shots on target.
পরে ব্রাজিলকে আরও মারাত্মক দেখাচ্ছিল এবং তাদের ১১টি শটের মধ্যে দশটি লক্ষ্যভেদ করে।
ब्राज़ीली आगे बढ़ते हुए और अधिक घातक दिख रहे थे और उन्होंने अपने 11 में से दस शॉट निशाने पर लगाए।
ബ്രസീൽ മുന്നേറ്റങ്ങൾ കൂടുതൽ മാരകമായി കാണപ്പെടുകയും അവരുടെ 11 ഷോട്ടുകളിൽ പത്തും ഗോളിനുനേരെ ആവുകയും ചെയ്തു.
Four minutes later Kaká scored the next goal with another powerful long shot from the outer of the penalty area.
চার মিনিট পর পেনাল্টি এলাকার বাইরে থেকে আরেকটি শক্তিশালী দীর্ঘ শট নিয়ে কাকা পরের গোলটি করেন।
चार मिनट बाद काका ने पेनल्टी क्षेत्र के बाहर से एक अन्य शक्तिशाली लंबे शॉट के साथ अगला गोल किया।
നാല് മിനിറ്റിനുശേഷം പെനാൽറ്റി ഏരിയയുടെ പുറത്ത് നിന്ന് മറ്റൊരു ശക്തമായ ലോംഗ് ഷോട്ടിലൂടെ കാക്ക അടുത്ത ഗോൾ നേടി.
Data types in programming allow the programmer to perform operations on a datum.
প্রোগ্রামিংয়ের ডেটা টাইপগুলি প্রোগ্রামারকে ডেটামে অপারেশন সম্পাদন করতে সাহায্য করে।
प्रोग्रामिंग में डेटा प्रकार प्रोग्रामर को एक डेटम पर संचालन पूरा करने की अनुमति देते हैं।
പ്രോഗ്രാമിംഗിലെ ഡാറ്റ തരങ്ങൾ ഒരു ഡാറ്റയിൽ പ്രവർത്തനങ്ങൾ നടത്താൻ പ്രോഗ്രാമറെ അനുവദിക്കുന്നു.
For example, track all of your gross income each month.
উদাহরণস্বরূপ, প্রতি মাসে আপনার স্থূল আয়ের সমস্তটা ট্র্যাক করুন।
उदाहरण के लिए, हर महीने अपनी सकल आय की खबर रखें।
ഉദാഹരണത്തിന്, നിങ്ങളുടെ മൊത്തം വരുമാനം എല്ലാ മാസവും ട്രാക്ക് ചെയ്യുക.
This was because The Daily published the results of an opinion poll.
এর কারণ দ্য ডেইলি একটি জনমত জরিপের ফলাফল প্রকাশ করেছে।
ऐसा इसलिए था क्योंकि द डेली ने एक जनमत सर्वेक्षण के परिणाम प्रकाशित किए थे।
ഒരു അഭിപ്രായ സർവേയുടെ ഫലങ്ങൾ ദി ഡെയ്ലി പ്രസിദ്ധീകരിച്ചതിനാലായിരുന്നു ഇത്.
Web Counselling is available 24 hours a day, 7 days a week.
ওয়েব কাউন্সেলিং দিনে ২৪ ঘন্টা, সপ্তাহে ৭ দিন উপলব্ধ।
वेब परामर्श दिन में 24 घंटे, सप्ताह में 7 दिन उपलब्ध है।
വെബ് കൗണ്‍സലിങ് ആഴ്ചയിൽ 7 ദിവസവും ദിവസത്തിൽ 24 മണിക്കൂറും ലഭ്യമാണ്.
Many famous historical figures, including Franz Schubert, Arthur Schopenhauer, Édouard Manet, Charles Baudelaire, and Guy de Maupassant are believed to have had the disease.
ফ্রাঞ্জ শুবার্ট, আর্থার শোপেনহাওয়ার, এডুয়ার্ড ম্যানে, চার্লস বোদলেয়ার এবং গাই ডি মোপাসান্ট সহ অনেক বিখ্যাত ঐতিহাসিক ব্যক্তিত্ব এই রোগে আক্রান্ত ছিলেন বলে মনে করা হয়।
माना जाता है कि फ्रांज शूबर्ट, आर्थर शोपनहावर, एडुआ मानेट, चार्ल्स बौडोलेर और गी डे मोसपस सहित कई प्रसिद्ध ऐतिहासिक हस्तियों को यह बीमारी थी।
ഫ്രാൻസ് ഷുബെർട്ട്, ആർതർ ഷോപ്പൻഹോവർ, ഫെൽഡ്വാർഡ് മാനെറ്റ്, ചാൾസ് ബോഡ്ലെയർ, ഗൈ ഡി മോപ്പസന്‍റ് എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത ചരിത്രകാരന്മാർക്ക് രോഗം ബാധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.
On 14 September 2015, his seat in the Privy Council was announced.
২০১৫ সালের ১৪ই সেপ্টেম্বর, ব্যক্তিগত নির্বাচন পরিষদে তাঁর আসন ঘোষণা করা হয়।
14 सितंबर 2015 को प्रिवी काउंसिल में उनकी सीट की घोषणा की गई थी।
2015 സെപ്റ്റംബർ 14-ന് പ്രിവി കൌൺസിലിലെ അദ്ദേഹത്തിൻ്റെ സ്ഥാനം പ്രഖ്യാപിക്കപ്പെട്ടു.
These would be used to transfer surplus water from the Mahanadi and Godavari rivers to the south of India.
এইগুলি মহানদী ও গোদাবরী নদী থেকে অতিরিক্ত জল ভারতের দক্ষিণে নিয়ে যেতে ব্যবহার করা হবে।
इनका उपयोग महानदी और गोदावरी नदियों से अतिरिक्त जल को दक्षिण भारत में स्थानांतरित करने के लिए किया जाएगा।
മഹാനദി, ഗോദാവരി നദികളിൽ നിന്നുള്ള അധികജലം ഇന്ത്യയുടെ തെക്ക് ഭാഗത്തേക്ക് ഒഴുക്കി വിടാന്‍ ഇവ ഉപയോഗിക്കും.
Subsequently, the state's GDP growth rate has improved significantly, rising to 8% during 2010–11 and 12% during 2011–12.
পরবর্তীকালে, রাজ্যের জিডিপি বৃদ্ধির হার উল্লেখযোগ্যভাবে বৃদ্ধি পেয়েছে, ২০১০-১১ সালে ৮% এবং ২০১১-১২ সালে ১২% বৃদ্ধি পেয়েছে।
इसके बाद, राज्य की जी.डी.पी. की विकास दर में उल्लेखनीय सुधार हुआ है, जो 2010-11 के दौरान बढ़कर 8% और 2011-12 के दौरान 12% हो गई है।
അതിനുശേഷം, സംസ്ഥാനത്തിന്‍റെ ജി.ഡി.പി. വളർച്ചാ നിരക്ക് ഗണ്യമായി മെച്ചപ്പെട്ട്, 2010–11-ൽ 8 ശതമാനമായും 2011–12-ൽ 12 ശതമാനമായും ഉയർന്നു.
With all of the budgeting and financial planning software available today, you'd be a fool not to take advantage of these useful tools.
আজকের দিনে উপলব্ধ সমস্ত বাজেট ও আর্থিক পরিকল্পনাকারী সফ্টওয়্যারের মধ্যে, আপনি এই দরকারী সরঞ্জামগুলির সুবিধা না নিলে বোকামি করবেন৷
आज उपलब्ध सभी बजटिंग और वित्तीय नियोजन सॉफ़्टवेयर के साथ, आप अगर इन उपयोगी उपकरणों का लाभ नहीं उठाते हैं तो आप मूर्ख हैं।
ബഡ്ജറ്റിംഗിനും സാമ്പത്തികാസൂത്രണത്തിനുമുള്ള എല്ലാ സോഫ്‌റ്റ്‌വെയറുകളും ഇന്ന് ലഭ്യമായിരിക്കെ, ഈ ഉപയോഗപ്രദമായ സാമഗ്രികള്‍ പ്രയോജനപ്പെടുത്താതിരുന്നാൽ നിങ്ങൾ ഒരു വിഡ്ഢിയായിത്തീരും.
It is disheartening that some political interests are stopping the poor farmer from getting money directly
রাজনৈতিক কিছু স্বার্থ যে কৃষকদের সরাসরি টাকা পাওয়ায় বাধা সৃষ্টি করছে, তা খুবই হতাশাজনক।
दिल टूट जाता है जब कुछ राजनीतिक हित गरीब किसान को सीधे पैसा नहीं लेने देते हैं।
ചില രാഷ്ട്രീയ താൽപ്പര്യങ്ങൾ കാരണം പാവപ്പെട്ട കർഷകർക്ക് നേരിട്ട് പണം ലഭിക്കുന്നത് തടയുകാ. ഇതെന്ത് കഷ്ടാ!
The local cuisine is a delightful fusion of flavors that leaves me on a high.
এই স্থানীয় রান্নাটা স্বাদের একটা অতুলনীয় সংমিশ্রণ যা আমাকে দারুণ আনন্দ দেয়।
देशी खानों में स्वाद का जो अद्बभुद ताल-मेल रहता है, उससे मेरा दिल खुश हो जाता है।
പ്രത്യേക രുചികളുടെ അപൂർവമായ സംയോജനമാണ് നാടൻ പാചകരീതികൾ .
Martial arts in northwest India and adjacent Pakistan were traditionally referred to by several terms but the most common today is shastar-vidiya or “science of edged weapons”.
উত্তর-পশ্চিম ভারত এবং সংলগ্ন পাকিস্তানে মার্শাল আর্টস ঐতিহ্যগতভাবে বিভিন্ন শব্দ দ্বারা উল্লেখ করা হয় তবে আজ সবচেয়ে সাধারণ হল সস্তর বিদ্যা বা "ধারালো অস্ত্রের বিজ্ঞান"।
उत्तर-पश्चिम भारत और निकटवर्ती पाकिस्तान में युद्ध कला को पारंपरिक रूप से कई शब्दों से संदर्भित किया जाता था लेकिन आज सबसे आम शस्तर-विदिया या "धारदार हथियारों का विज्ञान" है।
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെയും സമീപത്തുള്ള പാക്കിസ്ഥാനിലെയും ആയോധനകലകളെ പരമ്പരാഗതമായി നിരവധി പദങ്ങളാൽ പരാമർശിക്കാറുണ്ടെങ്കിലും ഇന്ന് ഏറ്റവും സാധാരണമായുള്ളത് ക്ഷസ്തർ-വിഡിയ അഥവാ മൂര്‍ച്ചയുള്ള ആയുധങ്ങളുടെ ശാസ്ത്രമാണ്.
One day she finds Monty and Veda in an act of intimacy.
একদিন সে মন্টি এবং বেদকে ঘনিষ্ঠ অবস্থায় খুঁজে পায়।
वह एक दिन मोंटी और वेडा को एक अंतरंग कार्य में लिप्त पाती है।
ഒരു ദിവസം അവൾ മോണ്ടിയും വേദയും ശാരീരികമായി അടുക്കുന്നത് കാണുന്നു.
Queen is cited as one of the best Indian films of all time by several publications.
বিভিন্ন প্রকাশনা দ্বারা কুইনকে সর্বকালের অন্যতম সেরা ভারতীয় চলচ্চিত্র হিসেবে উল্লেখ করা হয়েছে।
कई प्रकाशनों ने क्वीन को अब तक की सर्वश्रेष्ठ भारतीय फ़िल्मों में से एक बताया।
നിരവധി പ്രസിദ്ധീകരണങ്ങൾ ക്വീനിനെ എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കുന്നു.
These advances allowed people to produce much more than they needed for living.
এই অগ্রগতির ফলে মানুষ তাদের বাঁচার প্রয়োজনের তুলনায় অনেক বেশি উৎপাদন করতে পেরেছিল।
इन प्रगतियों ने लोगों को जीवनयापन के लिए आवश्यकता से कहीं अधिक उत्पादन करने की क्षमता प्रदान की।
ഈ മുന്നേറ്റങ്ങൾ ആളുകളെ ജീവിക്കാൻ ആവശ്യമായതിനേക്കാൾ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ സഹായിച്ചു.
The phrase means 'For cleanliness, I too take part.'
এই কথার অর্থ হ’ল – ‘পরিচ্ছন্নতার জন্য, আমিও অংশ নিই’।
इस वाक्यांश का अर्थ है 'स्वच्छता के लिए, मैं भी भाग लेता हूं।'
ഈ വാക്കിന്‍റെ അർത്ഥം 'ശുചിത്വത്തിനായി ഞാനും പങ്കെടുക്കുന്നു' എന്നാണ്.
The first post office in Bazine was created in 1874.
১৮৭৪ সালে বাজিনে প্রথম ডাকঘর তৈরি হয়েছিল।
बाज़िन में पहला डाक घर 1874 में बनाया गया था।
1874ലാണ് ബാസിനിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിതമായത്.
I feel like dancing when I hear lilting music at the end of a day where everything has gone well for me.
খুব ভালো কাটানো একটা দিনের শেষে আমার ছন্দোময় গানের সঙ্গে নাচতে ইচ্ছে করে!
जब पूरा दिन अच्छा गुजरता है तो ऐसे दिन के अंत में मधुर संगीत सुनते ही मेरा मन दिल खोलकर नाचने का करता है।
എല്ലാം നന്നായി നടന്ന ഒരു ദിവസത്തിന്‍റെ അവസാനം നല്ല മ്യൂസിക് കേൾക്കുമ്പോ എനിക്ക് ഡാൻസ് ചെയ്യാൻ തോന്നും .
The currency in that part of the country is the Moroccan Dirham.
দেশের সেই অংশের মুদ্রা হল মরোক্কান দিরহাম।
देश के उस हिस्से की मुद्रा मोरक्को की दिरहम है।
രാജ്യത്തിൻ്റെ ആ ഭാഗത്തെ കറൻസി മൊറോക്കൻ ദിർഹം ആണ്.
Music is composed, arranged and produced by Arfaaz & Anurag.
সঙ্গীত রচনা, সংগঠন এবং পরিচালনা করেছেন আরফাজ ও অনুরাগ।
संगीत अरफ़ाज और अनुराग द्वारा रचित, व्यवस्थित और निर्मित है।
സംഗീതം ചിട്ടപ്പെടുത്തിയതും ഒരുക്കിയതും നിർമ്മാണം നടത്തിയതും അർഫാസും അനുരാഗും ചേർന്നാണ്.
The Pala Empire was an imperial power during the post-classical period on the Indian subcontinent, which originated in the region of Bengal.
পাল সাম্রাজ্য ছিল ভারতীয় উপমহাদেশে ধ্রুপদি-পরবর্তী সময়ে একটি সাম্রাজ্যবাদী শক্তি, যার উৎপত্তি বাংলা অঞ্চলে হয়েছিল।
पाल साम्राज्य भारतीय उपमहाद्वीप में उत्तर-शास्त्रीय अवधि के दौरान एक शाही शक्ति था, जो बंगाल के क्षेत्र में उत्पन्न हुआ था।
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ക്ലാസിക്കൽ കാലഘട്ടത്തിനു ശേഷമുള്ള ഒരു സാമ്രാജ്യശക്തിയായിരുന്നു ബംഗാള്‍ പ്രദേശത്ത് ഉത്ഭവിച്ച പാല സാമ്രാജ്യം.
Tipu Sultan requested the Ottoman Sultan to send him troops and military experts.
টিপু সুলতান উসমানীয় সুলতানকে তাঁকে সৈন্য ও সামরিক বিশেষজ্ঞ পাঠানর জন্য অনুরোধ করেন।
टीपू सुल्तान ने ओट्टोमान सुल्तान से उसे सेना और सैन्य विशेषज्ञ भेजने का अनुरोध किया।
ടിപ്പു സുൽത്താൻ ഒട്ടോമൻ സുൽത്താനോട് സൈന്യത്തെയും സൈനിക വിദഗ്ധരെയും അയയ്ക്കാൻ അഭ്യർത്ഥിച്ചു.
After the war Beuys studied at the academy in Düsseldorf from 1946 to 1951.
যুদ্ধের পর ১৯৪৬ থেকে ১৯৫১ সাল পর্যন্ত ডুসেলডর্ফের অ্যাকাডেমিতে পড়াশোনা করেন বইস।
युद्ध के बाद ब्यूस ने 1946 से 1951 तक डसेलडॉर्फ स्थित अकादमी में अध्ययन किया।
യുദ്ധാനന്തരം ബ്യൂസ് 1946 മുതൽ 1951 വരെ ഡസ്സെൽഡോർഫിലെ അക്കാദമിയിൽ പഠിച്ചു.
Many fairs that begin on Prabodhini Ekadashi end on Kartik Purnima, Kartik Purnima usually being the most important day of the fair.
প্রবোধিনী একাদশীতে শুরু হওয়া অনেক মেলা কার্তিক পূর্ণিমায় শেষ হয়, সাধারণত কার্তিক পূর্ণিমা মেলার সবচেয়ে গুরুত্বপূর্ণ দিন।
प्रबोधिनी एकादशी से शुरू होने वाले कई मेले कार्तिक पूर्णिमा को समाप्त होते हैं, जिसमें कार्तिक पूर्णिमा आम तौर पर मेले का सबसे महत्वपूर्ण दिन होता है।
പ്രബോധിനി ഏകാദശിയിൽ ആരംഭിക്കുന്ന പല മേളകളും കാർത്തിക പൂർണിമയിൽ അവസാനിക്കും, കാർത്തിക പൂർണിമ സാധാരണയായി മേളയുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്.
Robo advisors can be helpful and affordable alternatives for those who cannot afford a regular financial planner.
যাঁরা নিয়মিত আর্থিক পরিকল্পনাকারী হতে পারেন না, তাঁদের জন্য রোবো পরামর্শদাতারা সহায়ক এবং সাশ্রয়ী মূল্যের বিকল্প হতে পারেন।
यंत्रमानव सलाहकार उन लोगों के लिए फायदेमंद और किफायती विकल्प हो सकते हैं जो एक नियमित वित्तीय योजनाकार का खर्च वहन नहीं कर सकते हैं।
സ്ഥിരം ധനകാര്യ ആസൂത്രണക്കാരനെ നിയമിക്കാൻ കഴിയാത്തവർക്ക് റോബോ ഉപദേശകർ സഹായകരവും താങ്ങാവുന്ന നിരക്കിലുള്ളതുമായ ബദൽ മാർഗങ്ങളാകാം.
Your document should indicate each item you bought and how much it cost.
আপনার নথিকরণে আপনাদের কেনা প্রত্যেকটি জিনিসের নাম ও মূল্যের উল্লেখ থাকা উচিত।
आपके द्वारा खरीदी गई प्रत्येक वस्तु और इसकी कीमत का आपके दस्तावेज़ में उल्लेख होना चाहिए।
നിങ്ങൾ വാങ്ങിയ ഓരോ വസ്തുവും അതിന്‍റെ വില എത്രയാണെന്നുള്ളതും നിങ്ങളുടെ രേഖ വ്യക്തമാക്കണം.
If you have student loans, you can ask for deferment or forbearance.
আপনার যদি ছাত্র ঋণ থাকে, তা হলে আপনি বিলম্ব বা সহনশীলতা চাইতে পারেন।
अगर आपने विद्यार्थी ऋण लिया है, तो आप कुछ समय मांग सकते हैं या रुकने के लिए कह सकते हैं।
നിങ്ങൾക്ക് വിദ്യാർത്ഥിവായ്പ ഉണ്ടെങ്കിൽ, നിങ്ങൾക്ക് കാലതാമസമോ ദാക്ഷിണ്യമോ ആവശ്യപ്പെടാം.
Looking back into the history of School Kalolsavam in the last 53 years it is seen that the Kalolsavam has refined much in letter and spirit.
বিগত ৫৩ বছরের কালোলসবম ধারার ইতিহাসের দিকে ফিরে তাকালে দেখা যায় যে, কলোলসবম আক্ষরিক ভাবে এবং মানসিকতায় অনেক পরিমার্জিত হয়েছে।
पिछले 53 वर्षों में स्कूल कलोलसवम के इतिहास को देखते हुए यह देखा जाता है कि कलोलसवम ने समग्र रूप से बहुत सुधार किया है।
കഴിഞ്ഞ 53 വർഷത്തെ സ്‌കൂൾ കലോൽസവ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കലോൽസവം അക്ഷരാർത്ഥത്തിൽ വളരെയധികം പരിഷ്ക്കരിക്കപ്പെട്ടതായാണ് കാണുന്നത്.
This song has been covered, performed and sampled by other musicians.
অন্যান্য সঙ্গীতশিল্পীরা এই গানটি গেয়েছেন, পরিবেশন করেছেন এবং এটি নিয়ে পরীক্ষানিরীক্ষাও করেছেন।
इस गीत को अन्य संगीतकारों ने कवर बनाएं, प्रस्तुत किए और इसका अपनी शैली और ज़रूरत के मुताबिक पुनर्निर्माण किया।
ഈ ഗാനം മറ്റ് സംഗീതജ്ഞർ കവർ ചെയ്യുകയും അവതരിപ്പിക്കുകയും സാമ്പിൾ ചെയ്യുകയും ചെയ്തിട്ടുണ്ട്.
Many people with the condition may also have other issues, such as diabetes.
এই রোগে আক্রান্ত অনেকের ডায়াবেটিসের মতো অন্যান্য সমস্যাও থাকতে পারে।
इस स्थिति वाले कई लोगों को अन्य समस्याएँ भी हो सकती हैं, जैसे कि मधुमेह।
ഈ അവസ്ഥയിലുള്ള പലർക്കും പ്രമേഹം പോലുള്ള മറ്റു പ്രശ്നങ്ങളും ഉണ്ടാകാം.
In addition to events for individual routines, some wushu competitions also feature dual and group events.
কিছু উশু প্রতিযোগিতা ব্যক্তিগত রুটিনের অনুষ্ঠানের সঙ্গে সঙ্গে দ্বৈত এবং দলগত অনুষ্ঠানেরও প্রদর্শন করে।
व्यक्तिगत दिनचर्या के कार्यक्रमों के अलावा, कुछ वुशु प्रतियोगिताओं में दोहरी और सामूहिक घटनाएं भी शामिल होती हैं।
വ്യക്തിഗത പ്രകടനങ്ങൾക്കുള്ള ഇനങ്ങൾക്ക് പുറമേ ചില വുഷു മത്സരങ്ങളിൽ രണ്ടുപേർ പങ്കെടുക്കുന്ന ഇനങ്ങളും സംഘ ഇനങ്ങളും ഉൾക്കൊള്ളുന്നു.
They rode to the dam site on horses with gunmen providing security.
তারা নিরাপত্তা প্রদানকারী বন্দুকধারীদের সঙ্গে ঘোড়ায় চড়ে বাঁধের স্থানে যায়।
वे सुरक्षा प्रदान करने वाले बंदूकधारियों के साथ घोड़ों पर सवार होकर बांध स्थल पर गए।
തോക്കുധാരികളുമായി സുരക്ഷയൊരുക്കിയാണ് കുതിരപ്പുറത്ത് അവർ ഡാം സൈറ്റിലേക്ക് കയറിയത്.
The king was very thankful for the grace of the Goddess and he worshipped the goddess Shashthi Devi.
রাজা দেবীর অনুগ্রহে অত্যন্ত কৃতজ্ঞ বোধ করেন এবং তিনি ষষ্ঠী দেবীর উপাসনা করেন।
राजा, देवी की कृपा के बहुत आभारी थे और उन्होंने देवी षष्ठी की पूजा की।
ദേവിയുടെ അനുഗ്രഹത്തിന് രാജാവ് അങ്ങേയറ്റം നന്ദി നിറഞ്ഞവനാവുകയും ഷഷ്ഠീദേവിയെ ആരാധിക്കുകയും ചെയ്തു.
I was gloomy that I spent more time in the cab through the day then at the cave I was visiting.
আমার মন খারাপ লাগছিল কারণ আমি যে গুহাটায় এসেছি সেটার থেকে যে ক্যাবে করে এলাম সেটায় বসে বেশি সময় নষ্ট হয়েছে।
मुझे बहुत कराब लग रहा है कि मैं गुफ़ा देखने कैब से क्यों गया। उस दिन गुफा से ज़्यादा मेरा समय कैब में ही बीत गया।
ഞാൻ സന്ദർശിച്ച ഗുഹയേക്കാൾ കൂടുതൽ സമയം ചെലവഴിച്ചത് ടാക്സിയിലാണല്ലോ!
A person accused of stealing a horse is known as a horse thief.
ঘোড়া চুরির অভিযোগে অভিযুক্ত একজন ব্যক্তিকে ঘোড়া চোর বলা হয়।
घोड़ा चुराने के आरोपी व्यक्ति को घुड़चोर के रूप में जाना जाता है।
കുതിരയെ മോഷ്ടിച്ചുവെന്ന് കുറ്റപ്പെടുത്തപ്പെട്ട വ്യക്തിയെ കുതിരമോഷ്ടാവ് എന്നു വിളിക്കുന്നു.
He had a bad fall on Christmas Day 1940.
১৯৪০ সালের বড়দিনে তিনি বাজেভাবে পড়ে যান।
1940 में क्रिसमस के दिन वह बुरी तरह गिर गये।
1940 ലെ ക്രിസ്തുമസ് ദിനത്തിൽ അദ്ദേഹം അപകടകരമായി വീണു.
According to an Ashokavadana legend, his mother gave him this name because his birth removed her sorrows.
অশোকবদনের একটি কিংবদন্তি অনুসারে, তাঁর মা তাঁকে এই নামটি দিয়েছিলেন কারণ অশোকের জন্মের পর তাঁর দুঃখ দূর হয়েছিল।
अशोकावदान की एक पौराणिक कथा के अनुसार, उनकी माँ ने उन्हें यह नाम इसलिए दिया क्योंकि उनके जन्म से उनके दुःख दूर हो गए थे।
ഒരു അശോകവദന ഐതിഹ്യം അനുസരിച്ച്, അദ്ദേഹത്തിൻ്റെ ജനനം തൻ്റെ ശോകങ്ങളെ ഇല്ലാതാക്കിയതിനാലാണ് അദ്ദേഹത്തിൻ്റെ അമ്മ അദ്ദേഹത്തിന് ഈ പേര് നൽകിയത്.
This relatively quiet and stable period of his life allowed Khurram to build his own support base in the Mughal court, which would be useful later on in his life.
তাঁর জীবনের এই অপেক্ষাকৃত শান্ত ও স্থিতিশীল সময়টি খুররমকে মুঘল দরবারে তাঁর নিজস্ব সমর্থন গড়ে তুলতে সহায়তা করেছিল, যা পরবর্তীকালে তাঁর জীবনে কার্যকরী হবে।
उनके जीवन की इस अपेक्षाकृत शांत और स्थिर अवधि ने खुर्रम को मुगल दरबार में अपना समर्थन आधार बनाने में मदद की, जो बाद में उनके जीवन में उपयोगी सिद्ध हुई।
താരതമ്യേന ശാന്തവും സ്ഥിരതയുള്ളതുമായ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഈ കാലയളവ് മുഗൾ കൊട്ടാരത്തിൽ പിൽക്കാലജീവിതത്തിൽ തനിക്കുതന്നെ ഉപകാരപ്രദമാകാവുന്ന പിന്തുണയുടെ അടിത്തറ കെട്ടിപ്പടുക്കാൻ ഖുറാമിനെ അനുവദിച്ചു.
I find immense joy in looking at images of the farthest galaxies to imagine the beginning of the universe.
ব্রহ্মাণ্ডের আরম্ভকে কল্পনা করার জন্য সবচেয়ে দূরের ছায়াপথের ছবি দেখে আমি অপরিসীম আনন্দ খুঁজে পাই।
मैं ख़ुशी से फूला नहीं समाता जब भी मैं दूर-दूर की आकाशगंगाओं की छवियों को देखकर ब्रह्मांड की शुरुआत की कल्पना करने लगता हूँ।
പ്രപഞ്ചത്തിന്‍റെ ആരംഭം സങ്കൽപ്പിക്കുന്നതിന് ഏറ്റവും ദൂരെയുള്ള ഗാലക്സികളുടെ ചിത്രങ്ങൾ നോക്കുന്നതിൽ എനിക്ക് വലിയ സന്തോഷം തോന്നുന്നു.
Corruption is a major problem in the state with Transparency International ranking it the second most corrupt among the states of India.
এই রাজ্যটিকে ট্রান্সপারেন্সি ইন্টারন্যাশনাল ভারতের রাজ্যগুলির মধ্যে দ্বিতীয় সর্বাধিক দুর্নীতিগ্রস্ত রাজ্য হিসেবে চিহ্নিত করেছে।
राज्य में भ्रष्टाचार एक बड़ी समस्या है, ट्रांसपेरेंसी इंटरनेशनल ने इसे भारत के राज्यों में दूसरा सबसे भ्रष्ट राज्य होने का दर्जा दिया है।
ട്രാൻസ്പാരൻസി ഇന്റർനാഷണൽ ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നൽകുന്ന സംസ്ഥാനത്ത് അഴിമതി ഒരു പ്രധാന പ്രശ്നമാണ്.
There is a lack of high quality studies looking at promotional efforts to improve lifestyle factors.
জীবনযাত্রার ধরণের মানোন্নয়ন করতে প্রচারমূলক প্রচেষ্টা করা উচ্চমানের শিক্ষার অভাব রয়েছে।
जीवन शैली के कारकों में सुधार के लिए प्रचार प्रयासों को देखते हुए उच्च गुणवत्ता वाले अध्ययनों की कमी है।
ജീവിതശൈലി ഘടകങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രചാരണ ശ്രമങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉയർന്ന നിലവാരമുള്ള പഠനങ്ങളുടെ അഭാവം ഉണ്ട്.
Natural resources like tea and jute in nearby areas have made West Bengal a major centre for the jute and tea industries.
পার্শ্ববর্তী অঞ্চলে চা ও পাটের মতো প্রাকৃতিক সম্পদ পশ্চিমবঙ্গকে পাট ও চা শিল্পের একটি প্রধান কেন্দ্রে পরিণত করেছে।
आसपास के क्षेत्रों में चाय और जूट जैसे प्राकृतिक संसाधनों ने पश्चिम बंगाल को जूट और चाय उद्योगों के लिए एक प्रमुख केंद्र बना दिया है।
സമീപ പ്രദേശങ്ങളിലെ തേയിലയും ചണവും പോലുള്ള പ്രകൃതിവിഭവങ്ങൾ പശ്ചിമബംഗാളിനെ ചണ വ്യവസായത്തിൻ്റെയും തേയില വ്യവസായത്തിൻ്റെയും പ്രധാന കേന്ദ്രമാക്കി മാറ്റി.
Among dogs, complete heterochromia is seen often in the Siberian Husky and a few other breeds, usually Australian Shepherd and Catahoula Leopard Dog, and rarely in Shih Tzu.
কুকুরের মধ্যে সম্পূর্ণ হেটেরোক্রোমিয়া প্রায়শই সাইবেরিয়ান হাস্কি ও কয়েকটি অন্যান্য প্রজাতির মধ্যে দেখা যায়, সাধারণত অস্ট্রেলিয়ান শেফার্ড এবং ক্যাটাহুলা লেপার্ড কুকুর, এবং বিরলভাবে শিহ জু কুকুরে।
कुत्तों में पूर्ण विषमवर्णकता अक्सर साइबेरियाई हस्की और कुछ अन्य नस्लों, आम तौर पर ऑस्ट्रेलियाई शेफर्ड और कैटाहौला लेपर्ड कुत्तों में देखा जाता है और शिह त्ज़ु में शायद ही कभी।
നായ്ക്കളിൽ, പൂർണ്ണ ഹെറ്ററോക്രോമിയയെ പലപ്പോഴും സൈബീരിയൻ ഹസ്കിയിലും സാധാരണയായി ഓസ്ട്രേലിയൻ ഷെപ്പേർഡ്, കാറ്റഹൗല ലെപാർഡ് ഡോഗ്, അപൂർവ്വമായി ഷിഹ് സു എന്നീ ചില ഇനങ്ങളിലും കാണപ്പെടുന്നു.
The uncertainty surrounding the upcoming budget announcement is making me insecure.
আসন্ন বাজেট ঘোষণাকে ঘিরে যে অনিশ্চয়তা রয়েছে, তা আমাকে খুব অসহায় করে তুলেছে।
आने वाले बजट की घोषणा को लेकर जो अनिश्चितता छाई हुई है, उससे मेरा मन घबरा रहा है।
വരാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തെ പറ്റി കുറച്ച് അനിശ്ചിതത്വങ്ങളുണ്ട്. അത് ആലോചിക്കുമ്പോൾ ആശങ്ക തോന്നുന്നു.
It is part of Arriva Midlands, and a subsidiary of Arriva.
এটি এ্যরিভা মিডল্যান্ডস এর একটি অংশ ও এ্যরিভার একটি সহায়ক প্রতিষ্ঠান।
यह अरिवा मिडलैंड्स का हिस्सा है और अरिवा का सहायक है।
ഇത് അറൈവ മിഡ്‌ലാൻഡ്‌സിന്‍റെ ഭാഗവും അറൈവയുടെ ഒരു അനുബന്ധവുമാണ്.
KKCI plays a Classic Rock format, and they broadcast on 102.5 FM.
কে.কে.সি.আই একটি ধ্রুপদী রক ফর্ম্যাট বাজায় এবং তারা ১০২.৫ এফ.এম-এ সম্প্রচার করে।
के.के.सी.आई. एक क्लासिक रॉक प्रारूप बजाता है और उनका प्रसारण 102.5 एफ. एम. पर होता है।
കെകെസിഐ ഒരു ക്ലാസിക് റോക്ക് ഫോർമാറ്റ് പ്ലേ ചെയ്യുകയും അവർ 102.5 എഫ്എമ്മിൽ പ്രക്ഷേപണം നടത്തുകയും ചെയ്യുന്നു.
To draw attention to your business, start 'adding' and 'following' people.
আপনার ব্যবসার প্রতি দৃষ্টি আকর্ষণ করতে লোকেদের 'সংযোজন' এবং 'অনুসরণ' করা শুরু করুন।
अपने व्यवसाय की ओर ध्यान आकर्षित करने के लिए, 'एडिंग' और 'फॉलोइंग पीपुल' करना शुरू करें।
നിങ്ങളുടെ ബിസിനസ്സിലേക്ക് ശ്രദ്ധ ആകർഷിക്കാൻ, ആളുകളെ ആഡ് ചെയ്യാനും ഫോളോ ചെയ്യാനും ആരംഭിക്കുക.
He served in the Congress of the Peruvian Government from 1995 to 2001.
১৯৯৫ থেকে ২০০১ সাল পর্যন্ত তিনি পেরু সরকারের কংগ্রেসে দায়িত্ব পালন করেন।
उन्होंने 1995 से 2001 तक पेरू सरकार की कांग्रेस में कार्य किया।
1995 മുതൽ 2001 വരെ അദ്ദേഹം പെറുവിയൻ സർക്കാരിൻ്റെ കോൺഗ്രസിൽ സേവനമനുഷ്ഠിച്ചു.