english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Be aware that some banks charge you a penalty if your checking account falls below a certain amount. | মনে রাখবেন, আপনার অ্যাকাউন্ট যদি নির্দিষ্ট পরিমাণের নিচে চলে যায়, তা হলে কিছু ব্যাঙ্ক আপনার কাছ থেকে জরিমানা আদায় করে। | ध्यान रहे कि यदि आपके चालू खाते में एक निर्धारित राशि से कम राशि है तो कुछ बैंक आपसे जुर्माना वसूलते हैं। | നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ട് ഒരു നിശ്ചിത തുകയ്ക്ക് താഴെ പോയാൽ ചില ബാങ്കുകൾ പിഴ ഈടാക്കുമെന്ന കാര്യം അറിഞ്ഞിരിക്കുക. |
The company was founded in July 2008, when Activision merged with Blizzard Entertainment. | সংস্থাটি ২০০৮ সালের জুলাই মাসে প্রতিষ্ঠিত হয়, যখন ব্লিজার্ড এন্টারটেইনমেন্টের সঙ্গে অ্যাক্টিভিশন একীভূত হয়েছিল। | कंपनी की स्थापना जुलाई 2008 में हुई थी, जब एक्टिविज़न का ब्लिज़र्ड एंटरटेनमेंट में विलय हो गया। | 2008 ജൂലൈയിൽ, ആക്ടിവിഷൻ ബ്ലിസാർഡ് എന്‍റർടെയ്ൻമെന്‍റുമായി ലയിച്ചതോടെയാണ് കമ്പനി സ്ഥാപിതമായത്. |
Why did I receive a message on my mobile that the gas agency cancelled my order? | আমি মোবাইলে এরকম মেসেজ কেন পেলাম, যে গ্যাসের অফিস আমার অর্ডার বাতিল করে দিয়েছে! | मेरे मोबाइल पर ऐसा संदेश क्यों आया कि गैस एजेंसी ने मेरा ऑर्डर रद्द कर दिया है? | ഗ്യാസ് ഏജൻസി എന്‍റെ ഓർഡർ കാന്‍സല്‍ ചെയ്തെന്ന മെസ്സേജ് എന്‍റെ മൊബൈലിൽ വരുന്നതെന്താ? |
Dhar is a city located in the Dhar district of the Malwa region in the state of Madhya Pradesh, India. | ধার হল ভারতের মধ্যপ্রদেশ রাজ্যের মালওয়া অঞ্চলের ধর জেলায় অবস্থিত একটি শহর। | धार भारत के मध्य प्रदेश राज्य में मालवा क्षेत्र के धार जिले में स्थित एक शहर है। | ഇന്ത്യയിലെ മധ്യപ്രദേശ് സംസ്ഥാനത്തെ മാൾവ മേഖലയിലെ ധാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ധാർ. |
The construction of a number of dams after independence has also reduced the river flow. | স্বাধীনতার পর বেশ কয়েকটি বাঁধ নির্মাণও নদীর প্রবাহ হ্রাস করেছে। | आजादी के बाद अनेक बांधों के निर्माण से भी नदी का प्रवाह कम हुआ है। | സ്വാതന്ത്ര്യാനന്തരമുള്ള നിരവധി അണക്കെട്ടുകളുടെ നിർമ്മാണവും നദിയുടെ ഒഴുക്ക് കുറച്ചിട്ടുണ്ട്. |
Then, you and the dealer can negotiate back and forth and end up near $3,000. | তারপর, আপনি আর ব্যবসায়ী আগে-পরে দর কষাকষি করে প্রায় ২,৪২,০০০ টাকার কাছাকাছি আসবেন। | फिर आप और विक्रेता मोल-भाव कर सकते हैं और लगभग 3,000 डॉलर तक सौदा तय कर सकते हैं। | അപ്പോൾ, നിങ്ങൾക്കും വ്യാപാരിക്കും അങ്ങോട്ടുമിങ്ങോട്ടും വിലപേശൽ നടത്താനും ഏകദേശം 3,000 ഡോളറില്‍ ചെന്ന് നില്‍ക്കാനും കഴിയും. |
The Patna School of Painting, sometimes called 'Company Painting', flourished in Bihar during the early 18th to mid-20th centuries. | পাটনা স্কুল অফ পেইন্টিং, যা কখনও কখনও 'কোম্পানি পেইন্টিং' নামে পরিচিত, অষ্টাদশ শতাব্দীর গোড়ার দিক থেকে বিংশ শতাব্দীর মাঝামাঝি সময়ে বিহারে বিকশিত হয়েছিল। | पटना चित्रकारी शाला, जिसे कभी-कभी 'कंपनी पेंटिंग' कहा जाता है, बिहार में 18 वीं सदी की शुरुआत से लेकर 20 वीं सदी के मध्य तक फली-फूली। | പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലും ബീഹാറിൽ തഴച്ചുവളർന്ന 'പട്ന സ്കൂൾ ഓഫ് പെയിന്റിംഗ്', 'കമ്പനി പെയിന്റിംഗ്' എന്നും അറിയപ്പെട്ടിരുന്നു. |
The ten-second barrier was first crossed on June 20, 1968. | ১৯৬৮ সালের ২০শে জুন দশ সেকেণ্ডের বাধাটি প্রথম অতিক্রান্ত হয়। | दस सेकंड की बाधा पहली बार 20 जून 1968 को पार की गई थी। | 1968 ജൂൺ 20നാണ് ആദ്യമായി 10 സെക്കൻഡിൻ്റെ കടമ്പ മറികടന്നത്. |
It is only fair to read it as a synonym of Mridhravak. | এটিকে মৃধ্রাবক-এর সমার্থক হিসেবে পড়াই ন্যায্য। | इसे मृध्रवक के पर्याय के रूप में पढ़ना ही उचित है। | മൃധ്രവാകിന്‍റെ പര്യായമായി അതിനെ വായിക്കുന്നത് ന്യായമാണ്. |
Meanwhile the cyclone has hampered government efforts to crack down on illegal fishing in the Gulf of Carpentaria. | ঘূর্ণিঝড়টি ইতিমধ্যেই কার্পেন্টেরিয়া উপসাগরে অবৈধ মৎস্য শিকার দমন করার সরকারি প্রচেষ্টা ব্যাহত করেছে। | इस बीच चक्रवात ने कारपेंटेरिया की खाड़ी में अवैध मछली पकड़ने पर रोक लगाने के सरकारी प्रयासों में बाधा डाली है। | അതേസമയം കാർപെന്റാരിയ ഉൾക്കടലിൽ അനധികൃത മത്സ്യബന്ധനം തടയുന്നതിനുള്ള സർക്കാർ ശ്രമങ്ങള്‍ക്ക് ചുഴലിക്കാറ്റ് തടസം സൃഷ്ടിച്ചിട്ടുണ്ട്. |
Being a centrist party, its policies predominantly reflected balanced temporal positions including secularism, egalitarianism, and social stratification. | একটি মধ্যপন্থী দল হিসাবে, এদের নীতিসমূহ মূলত ধর্মনিরপেক্ষতা, সাম্যবাদ ও সামাজিক স্তরবিন্যাস সহ ভারসাম্যপূর্ণ সাময়িক অবস্থানকে প্রতিফলিত করে। | एक मध्यमार्गी पार्टी होने के नाते, इसकी नीतियों में मुख्य रूप से धर्मनिरपेक्षता, समतावाद और सामाजिक स्तरीकरण सहित संतुलित सामयिक स्थितियाँ परिलक्षित होती हैं। | ഒരു മധ്യമകക്ഷി എന്ന നിലയിൽ, അതിന്‍റെ നയങ്ങൾ പ്രധാനമായും മതേതരത്വം, സമത്വവാദം, സാമൂഹിക ശ്രേണിവൽക്കരണം എന്നിവയുൾപ്പെടെ സന്തുലിതമായ കാലിക നിലപാടുകളെ പ്രതിഫലിപ്പിച്ചു. |
Rumoured to be taller and older than its famous cousin, the Leh Palace, the Chiktan fortress is shrouded in many mysteries. | তার বিখ্যাত জ্ঞাতি ভাই, লেহ প্রাসাদের চেয়ে লম্বা এবং পুরানো বলে গুজব রয়েছে, চিকটান দুর্গটি অনেক রহস্যে আবৃত। | ऐसा माना जाने वाला कि यह अपने प्रसिद्ध चचेरे भाई, लेह पैलेस की तुलना में ऊंचा और पुराना है, चिकतन किला कई रहस्यों से घिरा हुआ है। | പ്രശസ്തമായ അതിൻ്റെ സഹോദരകൊട്ടാരമായ ലേ കൊട്ടാരത്തേക്കാൾ ഉയരവും പഴക്കവുമുള്ളതാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന ചിക്താൻ കോട്ട നിരവധി ദുരൂഹതകളാൽ മൂടപ്പെട്ടിരിക്കുന്നു. |
Oral ivermectin is effective in eradicating scabies, often in a single dose. | ওরাল আইভারমেকটিন, যেটা ট্যাবলেট হিসেবে নেওয়া যেতে পারে, স্ক্যাবিস নির্মূল করতে কার্যকর, প্রায়শই একটিমাত্র ডোজে। | मौखिक आइवरमेक्टिन खुजली के उन्मूलन में प्रभावी है, अक्सर एक ही खुराक में। | ഒറ്റ ഡോസിൽ കരപ്പന്‍ ഇല്ലാതാക്കാൻ ഓറൽ ഐവർമെക്ടിൻ ഫലപ്രദമാണ്. |
The movie won the National Film Award for Best Feature Film in Telugu and Filmfare Award for Best Film Telugu. | ছবিটি তেলুগু ভাষায় সেরা ফিচার ফিল্ম বিভাগে জাতীয় চলচ্চিত্র পুরস্কার এবং তেলুগু ভাষার শ্রেষ্ঠ চলচ্চিত্র বিভাগে ফিল্মফেয়ার পুরস্কার অর্জন করে। | इस फिल्म ने तेलुगु में सर्वश्रेष्ठ फीचर फिल्म के लिए राष्ट्रीय फिल्म पुरस्कार और सर्वश्रेष्ठ फिल्म तेलुगु के लिए फिल्मफेयर पुरस्कार जीता। | മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും ഈ ചിത്രം നേടി. |
Joshi was born in Mumbai to a Gujarati Indian father and Armenian mother, Zabel Joshi. | জোশির জন্ম মুম্বাইতে একজন গুজরাটি ভারতীয় বাবা এবং আর্মেনীয় মা জাবেল জোশির কাছে। | जोशी का जन्म मुंबई में एक गुजराती भारतीय पिता और अर्मेनियाई माँ, ज़ाबेल जोशी के घर हुआ था। | ഒരു ഗുജറാത്തി ഇന്ത്യക്കാരന്‍റെയും സാബൽ ജോഷി എന്ന അർമേനിയക്കാരിയുടെയും മകനായി മുംബൈയിലാണ് ജോഷി ജനിച്ചത്. |
Make sure the packaging is also functional and easy to use. | খেয়াল রাখবেন মোড়কটি যেন কার্যকরী এবং ব্যবহার করাও সহজ হয়। | सुनिश्चित करें कि पैकेजिंग भी कार्यात्मक और उपयोग में आसान है। | പാക്കേജിംഗ് പ്രവർത്തനക്ഷമവും ഉപയോഗിക്കാൻ എളുപ്പവുമാണെന്ന് ഉറപ്പാക്കുക. |
Hindustan Aeronautics Limited: The Hindustan Aeronautics Limited is an aerospace company in India. | হিন্দুস্তান অ্যারোনটিক্স লিমিটেড: হিন্দুস্তান অ্যারোনটিক্স লিমিটেড হল ভারতের একটি মহাকাশ সংস্থা। | हिन्दुस्तान एरोनॉटिक्स लिमिटेडः हिन्दुस्तान एरोनॉटिक्स लिमिटेड भारत की एक वैमानिकी कंपनी है। | ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്: ഇന്ത്യയിലെ ഒരു എയ്റോസ്പേസ് കമ്പനിയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്. |
In 1677, Shivaji invaded Karnataka with 30,000 cavalry and 40,000 infantry, backed by Golkonda artillery and funding. | ১৬৭৭ খ্রিষ্টাব্দে শিবাজি ৩০,০০০ অশ্বারোহী ও ৪০,০০০ পদাতিক সৈন্য নিয়ে গোলকোণ্ডার গোলন্দাজ বাহিনী ও অর্থের সহায়তায় কর্ণাটক আক্রমণ করেন। | 1677 में शिवाजी ने 30,000 घुड़सवार और 40,000 पैदल सेना के साथ कर्नाटक पर आक्रमण किया। | 1677ൽ 30,000 കുതിരപ്പടയും 40,000 കാലാൾപ്പടയുമായി ഗോൽക്കൊണ്ടക്കാരുടെ പീരങ്കികളുടെയും ധനസഹായത്തിൻ്റെയും പിന്തുണയോടെ ശിവജി കർണ്ണാടക ആക്രമിച്ചു. |
Searching the internet for "shipping containers for sale" is a good way to find companies selling to private consumers; however, you should research the company carefully. | ব্যক্তিগত ভোক্তাদের কাছে বিক্রি করা সংস্থাগুলিকে খুঁজে বের করতে ইন্টারনেটে "বিক্রির জন্য রপ্তানি আধার" অনুসন্ধান করা একটি ভাল উপায়; তবে, আপনাকে সংস্থা সম্পর্কে সতর্কতার সাথে গবেষণা করতে হবে। | "बिक्री के लिए परिवहन पात्र" के लिए इंटरनेट पर खोज करने से उन कंपनियों को खोजा जा सकता है जो निजी उपभोक्ताओं को बेचते हैं; हालाँकि, आपको कंपनी पर सावधानीपूर्वक शोध करना चाहिए। | സ്വകാര്യ ഉപഭോക്താക്കൾക്ക് വിൽക്കുന്ന കമ്പനികളെ കണ്ടെത്താൻ ഇന്റർനെറ്റിൽ "ഷിപ്പിംഗ് കണ്ടെയ്നർ വില്പനയ്ക്ക്" എന്ന് തിരയുന്നത് നല്ലതാണ്, എന്നിരുന്നാലും, നിങ്ങൾ കമ്പനിയെ കുറിച്ച് ശ്രദ്ധാപൂർവ്വം ഗവേഷണം നടത്തേണ്ടതുണ്ട്. |
India's solitary victory in the previous two World Cups was against East Africa in 1975. | এর আগের দুটি বিশ্বকাপ মিলিয়ে ভারতের একমাত্র জয় ছিল ১৯৭৫ সালে পূর্ব আফ্রিকার বিরুদ্ধে। | पिछली दो विश्व कप प्रतियोगिताओं में भारत की एकमात्र जीत 1975 में पूर्वी अफ्रीका के खिलाफ़ थी। | കഴിഞ്ഞ രണ്ട് ലോകകപ്പുകളിലുമായി ഇന്ത്യയുടെ ഒരേയൊരു ജയം 1975ൽ കിഴക്കൻ ആഫ്രിക്കക്കെതിരെ ആയിരുന്നു. |
There are several variations of squash played across the world, although the international version of the sport has become the dominant form. | বিশ্বজুড়ে স্কোয়াশের বেশ কয়েকটি বৈচিত্র রয়েছে, যদিও খেলাটির আন্তর্জাতিক সংস্করণটি প্রভাবশালী হয়ে উঠেছে। | स्क्वॉश के कई प्रकार दुनिया भर में खेले जाते हैं हालाँकि खेल का अंतर्राष्ट्रीय संस्करण प्रमुख रूप बन गया है। | ഈ കായിക ഇനത്തിൻ്റെ അന്താരാഷ്ട്ര പതിപ്പ് ആധിപത്യരൂപമായി മാറിയിട്ടുണ്ടെങ്കിലും ലോകമെമ്പാടും സ്ക്വാഷിൻ്റെ നിരവധി വകഭേദങ്ങളുണ്ട്. |
I'm finding it difficult to find the motivation to plan activities for our lesson. | ওকে পড়ানোর জন্য কোনওরকম অ্যাক্টিভিটি তৈরি করার অনুপ্রেরণা পাওয়াই আমার পক্ষে কষ্টকর। | ऐसा लग रहा है कि अपने लेसन के लिए ऐक्टिविटी प्लान करने के लिए, मुझ में कोई उत्साह ही नहीं बचा है। | ഞങ്ങളുടെ പാഠത്തിന്‍റെ ആക്റ്റിവിറ്റികള്‍ പ്ലാന്‍ ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. |
Since July 2013, this game has been downloaded over 5,000,000 times. | জুলাই ২০১৩ সাল থেকে, এই গেমটি ৫০,০০,০০০ বার ডাউনলোড করা হয়েছে। | जुलाई 2013 से इस खेल को 5,000,000 से अधिक बार डाउनलोड किया गया है। | 2013 ജൂലൈ മുതൽ ഈ ഗെയിം 5,000,000 തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. |
However, the macrophages are not attracted to the region for the first few days; hence the Schwann cells take the major role in myelin cleaning until then. | তবে, ম্যাক্রোফেজগুলি প্রথম কয়েক দিন ধরে এই অঞ্চলের প্রতি আকৃষ্ট হয় না, তাই স্বোয়ান কোষগুলি ততদিন পর্যন্ত মায়েলিন পরিষ্কারের ক্ষেত্রে প্রধান ভূমিকা পালন করে। | हालांकि, मैक्रोफेज पहले कुछ दिनों के लिए इस क्षेत्र की ओर आकर्षित नहीं होते हैं, इसलिए तब तक के लिए माइलिन की सफाई में श्वान कोशिकाएं प्रमुख भूमिका निभाती हैं। | എന്നിരുന്നാലും, മാക്രോഫേജുകൾ ആദ്യത്തെ കുറച്ച് ദിവസത്തേക്ക് ഈ മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നില്ല; അതിനാൽ അതുവരെ മൈലിൻ വൃത്തിയാക്കുന്നതിൽ ആ ഷ്വാൻ സെല്ലുകൾ പ്രധാനപങ്ക് വഹിക്കുന്നു. |
Cash met his first wife, Vivian while training in the Air Force. | বায়ুসেনায় প্রশিক্ষণের সময় ক্যাশের সঙ্গে তারঁ প্রথম স্ত্রী ভিভিয়ানের দেখা হয়। | कैश अपनी पहली पत्नी विवियन से वायु सेना में प्रशिक्षण के दौरान मिले। | വ്യോമസേനാപരിശീലനത്തിനിടയിൽവെച്ചാണ് ക്യാഷ് തൻ്റെ ആദ്യഭാര്യയായ വിവിയനെ കണ്ടുമുട്ടിയത്. |
September 7, 2008, is the 1st major day of the 2008 Paralympic games, the below article summarises all the world records and medals. | ২০০৮ প্যারালিম্পিক গেমসের প্রথম প্রধান দিন হ'ল ৭ই সেপ্টেম্বর, ২০০৮, নিচের নিবন্ধে সবকটি বিশ্ব রেকর্ড এবং পদকগুলির সংক্ষিপ্ত তালিকা দেওয়া হল। | 2008 पैरालंपिक खेलों का पहला प्रमुख दिन 7 सितंबर, 2008 है, नीचे दिया गया लेख सभी विश्व रिकॉर्ड और पदक को सारांशित करता है। | താഴെയുള്ള ലേഖനത്തിൽ 2008 പാരാലിമ്പിക് ഗെയിംസിൻ്റെ ആദ്യ പ്രധാന ദിനമായ 2008 സെപ്റ്റംബർ 7ലെ എല്ലാ ലോക റെക്കോർഡുകളും മെഡലുകളും ചുരുക്കി കൊടുത്തിട്ടുണ്ട്. |
The Thiruvananthapuram Municipal Corporation is the largest corporation in Kerala while Kochi metropolitan area named Kochi UA is the largest urban agglomeration. | তিরুবনন্তপুরম পৌর নিগম হল কেরলের বৃহত্তম নিগম এবং কোচি ইউ.এ নামে পরিচিত কোচি মহানগর এলাকা হল বৃহত্তম পৌর সমষ্টি। | तिरुवनंतपुरम नगर निगम केरल में सबसे बड़ा निगम है, जबकि कोच्चि महानगर क्षेत्र कोच्चि यू.ए. सबसे बड़ा शहरी समूह है। | കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനും ഏറ്റവും വലിയ നഗരസമൂഹം കൊച്ചി യു.എ. എന്ന് പേരിട്ടിരിക്കുന്ന കൊച്ചി മെട്രോപൊളിറ്റൻ പ്രദേശവുമാണ്. |
The Marines started an attack across some rice farms. | মেরিনরা কিছু ধানের খামারে আক্রমণ শুরু করে। | नौसैनिकों ने कुछ चावल के खेतों के पार से हमला शुरू कर दिया। | നാവികര്‍ ചില നെല്‍കൃഷിയിടങ്ങളില്‍ ആക്രമണം തുടങ്ങി. |
The hatch caused damage to around 300 metres of overhead line, causing Cityrail to cancel services between Wynyard and North Sydney stations. | অর্ধেক দরজাটি প্রায় ৩০০ মিটার ওভারহেড তারের ক্ষতি করার ফলে উইনইয়ার্ড এবং উত্তর সিডনি স্টেশনগুলির মধ্যে পরিষেবা বাতিল করে সিটিরেল। | द्वार ने लगभग 300 मीटर के ओवरहेड तारों को नुकसान पहुंचाया है, जिससे सिटीरेल को विनयार्ड और नॉर्थ सिडनी स्टेशनों के बीच सेवाओं को रद्द करना पड़ा है। | ആ ഹാച്ച് 300 മീറ്ററോളം മുകളിലെ വൈദ്യുതി കമ്പികൾക്ക് കേടുപാട് വരുത്തിയതിനെ തുടര്‍ന്ന് വിന്യാർഡിനും നോർത്ത് സിഡ്നിയ്ക്കും ഇടയിലുള്ള സർവീസുകൾ സിറ്റിറെയിൽ റദ്ദാക്കി. |
It sold over a million copies, an extraordinary success for the time. | এটির দশ লক্ষেরও বেশি কপি বিক্রি হয়েছিল, যা সেই সময়ের জন্য একটি অসাধারণ সাফল্য ছিল। | इसकी दस लाख से अधिक प्रतियां बिकीं, जो उस समय के लिए एक असाधारण सफलता थी। | ഒരു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയ അത് അക്കാലത്തെ ഒരു അസാധാരണമായ വിജയമായിരുന്നു. |
In 1891, Osborn was hired by Columbia University as a professor of zoology. | ১৮৯১ সালে কলম্বিয়া বিশ্ববিদ্যালয় দ্বারা প্রাণীবিদ্যার অধ্যাপক হিসেবে অসবর্নকে নিয়োগ করা হয়। | 1891 में ओस्बोर्न को कोलंबिया विश्वविद्यालय द्वारा प्राणी विज्ञान के प्रोफेसर के रूप में नियुक्त किया गया था। | 1891ൽ കൊളംബിയ സർവകലാശാല ഓസ്ബോണിനെ സുവോളജി പ്രൊഫസറായി നിയമിച്ചു. |
The D65, D115, D938T and A83 roads pass through the commune. | ডি৬৫, ডি১১৫, ডি৯৩৮টি ও এ৮৩ রাস্তাগুলি কমিউনটির মধ্য দিয়ে গিয়েছে। | डी65, डी115, डी938टी और ए83 सड़कें इस कम्यून से होकर गुजरती हैं। | ഡി65, ഡി115, ഡി938ടി, എ83 എന്നീ റോഡുകൾ കമ്മ്യൂണിലൂടെ കടന്നുപോകുന്നു. |
This swelling feels like it is filled with fluid if it is pressed. | এই ফোলা অংশটিতে চাপ দিলে তা তরলে ভরে আছে বলে মনে হয়। | इस सूजन को दबाने पर ऐसा लगता है जैसे इसमें द्रव भर हो। | സ്പർശിക്കുമ്പോൾ, ഈ നീർവീക്കം ദ്രാവകം നിറഞ്ഞതായി അനുഭവപ്പെടുന്നു. |
All TV channels care about are their TRP ratings and end up showing any sensational news that increases the ratings regardless of the negative impact on viewers. (Person 1) | এই সমস্ত টিভি চ্যানেলগুলোর খালি টিআরপি রেটিং নিয়ে চিন্তা, তাই দর্শকদের ওপর খারাপ প্রভাব পড়ার সত্ত্বেও রেটিং যাতে বাড়ে এমন সব চাঞ্চল্যকর খবর দেখায়। (ব্যক্তি ১) | सारे टीवी चैनल बस टीआरपी की परवाह करते हैं और बस रेटिंग बढ़ाने के लिए सनसनीखेज़ खबरें दिखाते हैं, उन्हें यह भी फर्क नहीं पड़ता कि दर्शकों पर इनका बुरा असर हो रहा है। (पहला व्यक्ति) | എല്ലാ ടിവി ചാനലുകളും അവരുടെ ടി.ആർ.പി.റേറ്റിംഗുകളിലാ ശ്രദ്ധിക്കുന്നെ. കാഴ്ചക്കാരിൽ എന്തു സ്വാധീനം ചെലുത്തിയാലും റേറ്റിംഗ് വർദ്ധിപ്പിക്കുന്ന ഏതെങ്കിലും സെൻസേഷണൽ വാർത്ത കാണിക്കണം, അത്രതന്നെ. |
In early March, the wind direction changes from north-westerly to south-westerly. | মার্চের গোড়ার দিকে, বাতাসের দিক উত্তর-পশ্চিম থেকে দক্ষিণ-পশ্চিম দিকে পরিবর্তিত হয়। | मार्च की शुरुआत में, हवा की दिशा उत्तर-पश्चिम से बदल कर दक्षिण-पश्चिम की ओर हो जाती है। | മാർച്ച് തുടക്കത്തിൽ, കാറ്റിന്‍റെ ദിശ വടക്കുപടിഞ്ഞാറുനിന്ന് തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുന്നു. |
Risk factors include limited access to clean drinking water and poor sanitation. | ঝুঁকির কারণগুলির মধ্যে রয়েছে বিশুদ্ধ পানীয় জলের অনুপলব্ধতা এবং খারাপ শৌচালয় ব্যবস্থা। | जोखिम कारकों में स्वच्छ पेयजल तक सीमित पहुँच और खराब स्वच्छता शामिल हैं। | ശുദ്ധമായ കുടിവെള്ളത്തിനുള്ള പരിമിതമായ ലഭ്യതയും മോശം ശുചിത്വവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു. |
This chapter of the book which says about the struggles of the author is so emotional that I've started crying. | লেখকের সংগ্রাম সম্পর্কে বইটার এই অধ্যায়টা এতটাই আবেগপ্রবণ যে আমি কেঁদে ফেলেছি। | किताब का यह अध्याय जो लेखक के संघर्षों के बारे में बताता है, इतना भावुक है कि मुझे रोना आ रहा है। | എഴുത്തുകാരന്‍റെ പോരാട്ടങ്ങളെക്കുറിച്ച് പറയുന്ന പുസ്തകത്തിന്‍റെ ഈ അധ്യായം വളരെ ഇമോഷണൽ ആയതോണ്ട് ഞാൻ കരയാൻ തുടങ്ങി. |
One of the most celebrated Sikh gurus and the founder of Sikhism, Guru Nanak Dev is highly revered by the Sikh community. | শিখ গুরুদের মধ্যে অন্যতম গুরু এবং শিখ ধর্মের প্রতিষ্ঠাতা গুরু নানক দেব, শিখ সম্প্রদায়ের কাছে অত্যন্ত সম্মানিত। | सबसे प्रसिद्ध सिख गुरुओं में से एक और सिख धर्म के संस्थापक, गुरु नानक देव को सिख समुदाय द्वारा अत्यधिक सम्मान दिया जाता है। | ഏറ്റവും പ്രശസ്തരായ സിഖ് ഗുരുക്കന്മാരിൽ ഒരാളും സിഖ് മതത്തിന്‍റെ സ്ഥാപകനുമായ ഗുരു നാനക്ക് ദേവിനെ സിഖ് സമൂഹം ഏറെ ആദരിക്കുന്നു. |
May and June are hottest; December and January are coldest. | মে ও জুন হল সবচেয়ে গরম; ডিসেম্বর এবং জানুয়ারি হল শীতলতম। | मई और जून सबसे गर्म होते हैं; दिसंबर और जनवरी सबसे ठंडे होते हैं। | മെയ്, ജൂൺ മാസങ്ങളാണ് ഏറ്റവും ചൂടുള്ളത്; ഡിസംബർ, ജനുവരി മാസങ്ങളാണ് ഏറ്റവും തണുപ്പുള്ളത്. |
In 1961, Hidetaka Nishiyama, a co-founder of the Japan Karate Association (JKA) and a student of Gichin Funakoshi, began teaching in the United States. | ১৯৬১ সালের মধ্যে জাপান কারাটে অ্যাসোসিয়েশনের (জে.কে.এ) সহ-প্রতিষ্ঠাতা ও গিচিন ফুনাকোশির ছাত্র হিদেটাকা নিশিয়ামা মার্কিন যুক্তরাষ্ট্রে শিক্ষকতা শুরু করেন। | 1961 में, जापान कराटे एसोसिएशन (जे.के.ए.) के सह-संस्थापक और गिचिन फुनाकोशी के एक छात्र हिडेटाका निशियामा ने संयुक्त राज्य अमेरिका में सिखाना शुरू किया। | 1961 ൽ ജപ്പാൻ കരാട്ടെ അസോസിയേഷന്‍റെ (ജെ. കെ. എ.) സഹസ്ഥാപകനും ഗിച്ചിൻ ഫുനാകോഷിയുടെ വിദ്യാർത്ഥിയുമായ ഹൈഡെടക നിഷിയാമ അമേരിക്കയിൽ അദ്ധ്യാപനം ആരംഭിച്ചു. |
This cost was escalated from an earlier estimate of 1476.96 crores. | এই খরচ এর আগের আনুমানিক খরচ ১৪৭৬.৯৬ কোটি টাকা থেকে বেড়েছে। | इस लागत को पहले के 1476.96 करोड़ रुपये के अनुमान से बढ़ा दिया गया था। | നേരത്തെ കണക്കാക്കിയിരുന്ന 1476.96 കോടി രൂപയിൽ നിന്ന് ഈ ചെലവ് വർദ്ധിച്ചു. |
Typically, microchipping costs around $20 and is included in adoption fees. | সাধারণত মাইক্রোচিপ ঢোকানোর খরচ প্রায় ২০ মার্কিন ডলার এবং এটি দত্তক নেওয়ার অর্থমূল্যের অন্তর্ভুক্ত। | सामान्यतः माइक्रोचिप लगाने की लागत लगभग 20 डॉलर होती है और इसे गोद लेने के शुल्क में शामिल किया जाता है। | സാധാരണയായി, മൈക്രോചിപ്പിംഗിന് ഏകദേശം 20 ഡോളർ വിലയുണ്ട്, കൂടാതെ അത് അഡോപ്ഷന്‍ ഫീസില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. |
Unfortunately, it also contains a lady bee, which causes some jealousy from Donald. | দুর্ভাগ্যবশত, এতে একটি মেয়ে মৌমাছিও রয়েছে, যা ডোনাল্ডের থেকে কিছুটা ঈর্ষা সৃষ্টি করে। | दुर्भाग्य से, इसमें एक मादा मधुमक्खी भी शामिल है, जिससे डोनाल्ड को थोड़ी ईर्ष्या होती है। | നിർഭാഗ്യവശാൽ, അതിൽ ഡൊണാൾഡിൽ നിന്ന് അല്‍പം അസൂയയുണ്ടാക്കുന്ന ഒരു ലേഡി ബീയും അടങ്ങിയിരിക്കുന്നു. |
All lyrics are written by John Majkut and Ian Nickus; all music is composed by Shankar–Ehsaan–Loy. | সব গানের গীতিকার জন মাজকুট এবং ইয়ান নিকাস; সব গানের সুরকার শংকর-এহসান-লয়। | सभी गीत जॉन मजकुट और इयिन निकस द्वारा लिखे गए हैं और सारा संगीत शंकर-एहसान-लॉय द्वारा रचित है। | എല്ലാ ഗാനങ്ങളുടേയും രചന നിർവ്വഹിച്ചിരിക്കുന്നത് ജോൺ മജ്കുട്ടും സംഗീതസംവിധാനം മുഴുവൻ നിർവ്വഹിച്ചിരിക്കുന്നത് ശങ്കർ-എഹ്‌സാൻ-ലോയ് യും ആണ്. |
I was shocked when my child talked back impertinently to his dance tutor during practice class. | মহড়া ক্লাসের সময় আমার সন্তানের তার নাচের শিক্ষকের সঙ্গে অসভ্য ভাবে তর্ক করা দেখে আমি হতবাক হয়ে গেছিলাম! | मेरे तो पैरों तले ज़मीन ही खिसक गई जब मैंने अपने बच्चे को डांस प्रैक्टिस क्लास में अपने ट्यूटर को उल्टा जवाब देते सुना। | പ്രാക്ടീസ് ക്ലാസ്സിനിടെ എന്‍റെ കുട്ടി ഡാൻസ് ട്യൂട്ടറോട് മര്യാദയില്ലാതെ സംസാരിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. |
The Charles Bridge is a historic bridge from the 14th century. | চার্লস সেতু হল ১৪শ শতাব্দীর একটি ঐতিহাসিক সেতু। | चार्ल्स ब्रिज 14वीं शताब्दी का एक ऐतिहासिक पुल है। | പതിനാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ചരിത്രപ്രാധാന്യമുള്ള ഒരു പാലമാണ് ചാൾസ് ബ്രിഡ്ജ്. |
When the electron is excited, it will jump to an unoccupied MO. | যখন ইলেকট্রনটি উত্তেজিত হয়, তখন এটি একটি অব্যবহৃত এমও-তে ঝাঁপিয়ে পড়ে। | जब इलेक्ट्रॉन उत्तेजित होता है, तो यह एक खाली एम. ओ. पर कूद जाएगा। | ഇലക്ട്രോൺ ആവേശഭരിതമാകുമ്പോൾ അത് ഇലക്ട്രോണില്ലാത്ത എം. ഒ. യിലേക്ക് ചാടും. |
All the sovereign states in the region became princely states of British India, governed by the Central India Agency. | এই অঞ্চলের সমস্ত সার্বভৌম রাজ্যগুলি মধ্যাঞ্চলীয় ভারত সংস্থা দ্বারা শাসিত ব্রিটিশ ভারতের দেশীয় রাজ্যে পরিণত হয়। | इस क्षेत्र के सभी संप्रभु राज्य ब्रिटिश भारत के अधीन रियासत बन गए, जो केंद्रीय भारत एजेंसी द्वारा शासित थे। | ഈ പ്രദേശത്തെ എല്ലാ പരമാധികാര സംസ്ഥാനങ്ങളും സെൻഡ്രൽ ഇന്ത്യ ഏജൻസി ഭരിക്കുന്ന ബ്രിട്ടീഷ് ഇന്ത്യയുടെ നാട്ടുരാജ്യങ്ങളായി മാറി. |
A medical college, Zoram Medical College was also inaugurated on 2018 and offers 100 seats for the MBBS course. | ২০১৮ সালে জোরাম মেডিকেল কলেজ নামে একটি মেডিকেল কলেজেরও উদ্বোধন করা হয় এবং সেটি এম.বি.বি.এস কোর্সের জন্য ১০০টি আসন প্রদান করে। | एक मेडिकल कॉलेज, ज़ोरम मेडिकल कॉलेज, जो एम.बी.बी.एस पाठ्यक्रम के लिए 100 सीटें प्रदान करता है, का भी 2018 में उद्घाटन किया गया था। | എം. ബി. ബി. എസ് കോഴ്സിന് 100 സീറ്റുകൾ വാഗ്ദാനം ചെയ്യുന്ന മെഡിക്കൽ കോളേജായ സോറം മെഡിക്കൽ കോളേജും 2018ൽ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. |
A new standard called 5G was introduced in 2020. | ২০২০ সালে ৫জি নামে একটি নতুন স্ট্যাণ্ডার্ড চালু করা হয়। | 2020 में 5जी नाम का एक नया मानक पेश किया गया था। | 2020 ൽ 5ജി എന്ന പുതിയ സ്റ്റാൻഡേർഡ് അവതരിപ്പിച്ചു. |
In Pushkar, Rajasthan, the Pushkar Fair or Pushkar mela commences on Prabodhini Ekadashi and continues till Kartik Purnima, the latter being the most important. | রাজস্থানের পুষ্করে প্রবোধিনী একাদশীর দিন থেকে শুরু হয়ে কার্তিক পূর্ণিমা পর্যন্ত পুষ্কর মেলা চলে, যেখানে পরবর্তীটি সবচেয়ে গুরুত্বপূর্ণ। | पुष्कर राजस्थान में, पुष्कर फेयर या पुष्कर मेला प्रबोधिनी एकादशी से शुरू होता है और कार्तिक पूर्णिमा तक चलता है, जिसमें उत्तरवर्ती सबसे महत्वपूर्ण है। | രാജസ്ഥാനിലെ പുഷ്കറിൽ, പുഷ്കർ ഫെയർ അല്ലെങ്കിൽ പുഷ്കർ മേള പ്രബോധിനി ഏകാദശിയിൽ ആരംഭിച്ച് കാർത്തിക് പൂർണിമ വരെ തുടരുമ്പോള്‍ ഈ രണ്ടാമത്തേത് ഏറ്റവും പ്രധാനപ്പെട്ടതാണ്. |
This is a very simplistic view, that does not cover all aspects. | এটি একটি খুব সরল দৃষ্টিভঙ্গি, যা সমস্ত দিককে অন্তর্ভুক্ত করে না। | यह एक बहुत ही सरलीकृत दृष्टिकोण है, जो सभी पहलुओं को शामिल नहीं करता है। | എല്ലാ വശങ്ങളും ഉൾക്കൊള്ളാത്ത വളരെ ലളിതമായ ഒരു കാഴ്ചപ്പാടാണിത്. |
Ahilya Bai became the ruler of Indore after the death of her son Khande Rao. | অহল্যা বাঈ তাঁর পুত্র খাণ্ডে রাওয়ের মৃত্যুর পর ইন্দোরের শাসিকা হন। | अहिल्या बाई अपने पुत्र खांडे राव की मृत्यु के बाद इंदौर की शासक बनीं। | തൻ്റെ മകനായ ഖണ്ടേ റാവുവിൻ്റെ മരണശേഷം അഹില്യബായി ഇൻഡോറിൻ്റെ ഭരണാധികാരിയായിത്തീർന്നു. |
These rockets turned fortunes in favour of the Sultanate of Mysore during the Second Anglo-Mysore War, particularly during the Battle of Pollilur. | এই রকেটগুলি দ্বিতীয় ইঙ্গ-মহীশূর যুদ্ধের সময়, বিশেষ করে পল্লিলুর যুদ্ধের সময়, মহীশূর সুলতানির পক্ষে ভাগ্য পরিবর্তন করেছিল। | यह रॉकेट द्वितीय एंग्लो-मैसूर युद्ध के दौरान, विशेष रूप से पोल्लिलूर की लड़ाई के दौरान मैसूर सल्तनत के पक्ष में काफी काम आए। | രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ, പ്രത്യേകിച്ച് പൊള്ളിലൂർ യുദ്ധത്തിൽ ഈ റോക്കറ്റുകൾ മൈസൂർ സുൽത്താനേറ്റിന് അനുകൂലമായി ഭാഗധേയം തിരിച്ചു. |
The song and its music video were released on April 20, 2018. | গানটি এবং এর মিউজিক ভিডিওটি ২০১৮ সালের ২০শে এপ্রিল মুক্তি পায়। | गीत और इसका संगीत वीडियो 20 अप्रैल 2018 को जारी किया गया था। | ഈ ഗാനവും അതിൻ്റെ മ്യൂസിക് വീഡിയോയും 2018 ഏപ്രിൽ 20ന് പുറത്തിറങ്ങി. |
He was a General in the War of 1812. | তিনি ১৮১২ সালের যুদ্ধে জেনারেল পদে ছিলেন। | वे 1812 के युद्ध में एक जनरल थे। | 1812-ലെ യുദ്ധത്തിൽ അദ്ദേഹം ഒരു ജനറലായിരുന്നു. |
Conversely, the December solstice (Uttarayana) and Makar Sankranti must have coincided at some time in the distant past. | অন্যদিকে, সুদূর অতীতে কোনও এক সময়ে নিশ্চয়ই ডিসেম্বর অয়নকাল (উত্তরায়ণ) এবং মকর সংক্রান্তির সমাপতন ঘটেছিল। | इसके विपरीत, दिसंबर संक्रांति (उत्तरायण) और मकर संक्रांति सुदूर अतीत में किसी समय एक साथ पड़े होंगे। | മറുവശത്ത്, ഡിസംബർ സംക്രമവും (ഉത്തരായന) മകര സംക്രാന്തിയും വിദൂര ഭൂതകാലത്തിൽ എപ്പോഴെങ്കിലും ഒത്തുചേർന്നിരിക്കണം. |
Muezzins call Muslims to prayers from minarets five times a day. | মূয়াজ্জিনরা দিনে পাঁচবার মসজিদের চূড়া থেকে মুসলমানদের নামাজের আহ্বান জানায়। | मुअज़्ज़िन दिन में पाँच बार मीनारों से नमाज़ पढ़ने के लिए मुसलमानों का आह्वान करते हैं। | മുഅസ്സനുകൾ ദിവസത്തിൽ അഞ്ച് തവണ മിനാരങ്ങളിൽ നിന്ന് മുസ്ലീങ്ങളെ പ്രാർത്ഥനയ്ക്ക് വിളിക്കുന്നു. |
The Arch User Repository is a repository for PKGBUILD scripts made by users. | আর্চ ইউজার রিপোজিটরি হল ব্যবহারকারীদের দ্বারা তৈরি পিকেজিবিইউআইএলডি স্ক্রিপ্টগুলির জন্য একটি সংগ্রহস্থল। | आर्क उपयोगकर्ता भंडार पीकेजीबिल्ड लिपि का एक भंडारण है, जिसे उपयोगकर्ताओं ने बनाया है। | ഉപയോക്താക്കൾ നിർമ്മിച്ച പി.കെ.ജി.ബിൽഡ് സ്ക്രിപ്റ്റുകൾക്കായുള്ള ഒരു ശേഖരമാണ് ആർച്ച് യൂസർ റിപ്പോസിറ്ററി. |
Baxter, Iowa Baxter is a city in Iowa in the United States. | ব্যাক্সটার, আইওয়া: ব্যাক্সটার হল মার্কিন যুক্তরাষ্ট্রের আইওয়াতে অবস্থিত একটি শহর। | बैक्सटर: आयोवा बैक्सटर संयुक्त राज्य अमेरिका के आयोवा का एक शहर है। | ബാക്‌സ്റ്റർ, അയോവ: അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് ബാക്‌സ്റ്റർ. |
There are several different coins with different cent values of different materials and sizes. | বিভিন্ন উপাদান এবং আকারের বিভিন্ন শতক মান সহ বেশ কয়েকটি বিভিন্ন মুদ্রা রয়েছে। | विभिन्न सामग्रियों और आकारों के विभिन्न सेंट मूल्यों वाले अनेक अलग-अलग सिक्के उपलब्ध हैं। | വ്യത്യസ്ത വസ്തുക്കളുടെയും വലിപ്പങ്ങളുടെയും വ്യത്യസ്ത സെൻ്റ് മൂല്യങ്ങളുള്ള നിരവധി വ്യത്യസ്ത നാണയങ്ങളുണ്ട്. |
In Uddhata Akanba, states Ragini Devi, the dance is full of vigor (jumps, squats, spins), energy, and elegance. | রাগিনী দেবী বলেন, উদ্ধত আকানবায় নৃত্যটি প্রাণশক্তি (লাফ, বসা, ঘোরা), শক্তি এবং সৌন্দর্যে ভরপুর। | रागिनी देवी कहती हैं कि उद्धत अकंब में, नृत्य जोश (छलांग, बैठकी, घूमना), ऊर्जा और लालित्य से भरपूर है। | ഉദ്ധത അകൻബയിൽ, ഈ നൃത്തം വീര്യം കൂടിയതും (ചാട്ടം, കുത്തിയിരുപ്പ്, കറക്കങ്ങൾ), ഊര്‍ജവും ചാരുതയും നിറഞ്ഞതാണെന്നും രാഗിണി ദേവി പറയുന്നു. |
Check online for information about interest rates at different places. | বিভিন্ন জায়গায় সুদের হার সম্পর্কের তথ্যের জন্য অনলাইনে দেখুন। | विभिन्न स्थानों पर ब्याज दरों की जानकारी के लिए ऑनलाइन देखें। | വിവിധ സ്ഥലങ്ങളിലെ പലിശ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഓൺലൈനിൽ പരിശോധിക്കുക. |
This helps improve the quality of treatment received by the child and improves the quality of life. | শিশুর প্রাপ্ত চিকিৎসা এবং জীবনের মান উন্নত করতে এটি সাহায্য করে। | ये बच्चे द्वारा प्राप्त उपचार की गुणवत्ता में सुधार करने में मदद करता है और जीवन की गुणवत्ता में सुधार करता है। | ഇത് കുട്ടിയുടെ ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. |
It was criticized for its lengthiness and predictability. | এর দৈর্ঘ্য এবং পূর্বাভাসযোগ্যতার জন্য এটি সমালোচিত হয়েছিল। | इसकी लम्बाई और पूर्वानुमेयता के लिए इसकी आलोचना की गई थी। | കൂടിയ ദൈർഘ്യത്തിനും പ്രവചനാത്മകതയ്ക്കും അത് വിമർശിക്കപ്പെട്ടു. |
If there are working self-checkouts that accept the rewards cards you'll later be given, it's more than likely that scanning a small order at self-checkout is okay. | যদি কোনো স্ব-চেকআউট কাজ করে যা পরে আপনাকে দেওয়া হবে এমন রিওয়ার্ডস কার্ড গ্রহণ করে, তাহলে সম্ভবত সেলফ-চেকআউটের সময় একটি ছোট অর্ডার স্ক্যান করা ঠিক আছে। | अगर ऐसे कार्यशील सेल्फ़-चेकआउट हैं जो बाद में आपके द्वारा दिए जाने वाले रिवार्ड कार्ड स्वीकार करते हैं, तो यह संभावना अधिक है कि सेल्फ-चेकआउट पर एक छोटे ऑर्डर को स्कैन करना ठीक है। | നിങ്ങൾക്ക് പിന്നീട് ലഭിക്കുന്ന റിവാർഡ് കാർഡുകൾ സ്വീകരിക്കുന്ന സെൽഫ് ചെക്കൌട്ടുകള്‍ ഉണ്ടെങ്കിൽ ഒരു സെൽഫ് ചെക്കൌട്ടില്‍ ഒരു ചെറിയ ഓര്‍ഡര്‍ സ്കാന്‍ ചെയ്യുന്നത് നന്നായിരിക്കാനാണ് കൂടുതല്‍ സാദ്ധ്യത. |
Episodes can be seen in syndication, or on some websites. | পর্বগুলি সিন্ডিকেশনে বা কিছু ওয়েবসাইটে দেখা যেতে পারে। | एपिसोड समूहन में या कुछ वेबसाइटों पर देखे जा सकते हैं। | എപ്പിസോഡുകൾ സിൻഡിക്കേഷനിലും മറ്റു ചില ചില വെബ്‌സൈറ്റുകളിലും കാണാൻ സാധിക്കും . |
The story varies and is inconsistent, with some stating Vishnu as Mohini avatar, others stating Dhanavantari or Garuda or Indra spilling the pot. | গল্পটির ভিন্ন ভিন্ন রুপ আছে এবং তা অসামঞ্জস্যপূর্ণ, যেখানে কেউ কেউ বিষ্ণুকে মোহিনী অবতার বলেছেন, আবার কেউ কেউ বলেছেন ধন্বন্তরী কিম্বা গরুড় অথবা ইন্দ্র পাত্র চলকে দিয়েছেন। | कहानी अलग-अलग और बेमेल है, जिसमें कुछ विष्णु को मोहिनी का अवतार बताते हैं, वहीं दूसरों का कहना है कि धनवंतरी या गरुड़ या इंद्र ने कलश छलका दिया। | ചിലര്‍ വിഷ്ണുവിനെ മോഹിനി അവതാരമായും, മറ്റുള്ളവര്‍ ധന്വന്തരിയോ ഗരുഡനോ, ഇന്ദ്രനോ കുടം തുളുമ്പിക്കുന്നതായും പറയുംവിധത്തില്‍ കഥ മാറിമാറി വരുന്നതും പൊരുത്തപ്പെടാത്തതുമാണ്. |
Subsequently, she acted alongside Mammootty in Bus Conductor, with Suresh Gopi in the films Adbutham (2006) and Lanka (2006), and alongside Jayaram in Madhuchandralekha (2006). | পরবর্তীকালে, তিনি মামুট্টির পাশে বাস কন্ডাক্টরে, সুরেশ গোপির সঙ্গে অদ্ভুতম (২০০৬) ও লঙ্কা (২০০৬) চলচ্চিত্রে এবং জয়রামের পাশে মধুচন্দ্রলেখা (২০০৬) তে অভিনয় করেন। | इसके बाद, उन्होंने बस कंडक्टर में मम्मुट्टी के साथ काम किया, सुरेश गोपी के साथ फिल्म अद्भुदम् (2006) और लंका (2006), तथा मधुचंद्रलेखा (2006) में जयराम के साथ काम किया। | തുടർന്ന് ബസ് കണ്ടക്ടറിൽ മമ്മൂട്ടിക്കൊപ്പവും, അത്ഭുതം (2006), ലങ്ക (2006) എന്നീ ചിത്രങ്ങളിൽ സുരേഷ് ഗോപിയോടൊപ്പവും, മധുചന്ദ്രലേഖ (2006) എന്ന ചിത്രത്തിൽ ജയറാമിനൊപ്പവും അവര്‍ അഭിനയിച്ചു. |
It can also treat rheumatoid arthritis, lupus, and porphyria. | এটি গেঁটে বাত, লুপাস এবং পরফিরিয়ার চিকিৎসা করতেও সক্ষম। | यह रूमेटाइड संधिशोथ, ल्यूपस और पोर्फिरिया का भी इलाज कर सकता है। | അതുപയോഗിച്ച് റൂമാറ്റോയ്ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ്, പോർഫൈറിയ എന്നിവയേയും ചികിത്സിക്കാൻ കഴിയും. |
On 11 December, Ali messaged the United Nations requesting a ceasefire, but it was not authorised by President Yahya Khan, and the fighting continued. | ১১ই ডিসেম্বর আলি রাষ্ট্রসংঘকে যুদ্ধবিরতির অনুরোধ জানিয়ে বার্তা পাঠান, কিন্তু প্রেসিডেন্ট ইয়াহিয়া খান তা অনুমোদন করেননি এবং যুদ্ধ চলতে থাকে। | 11 दिसंबर को, अली ने संयुक्त राष्ट्र को युद्ध विराम का अनुरोध करते हुए संदेश भेजा, लेकिन इसे राष्ट्रपति याह्या खान द्वारा अधिकृत नहीं किया गया था, और लड़ाई जारी रही। | ഡിസംബർ 11 ന് വെടിനിർത്തൽ ആവശ്യപ്പെട്ട് അലി ഐക്യരാഷ്ട്രസഭയ്ക്ക് സന്ദേശം അയച്ചുവെങ്കിലും അത് പ്രസിഡണ്ട് യാഹ്യാ ഖാൻ അംഗീകരിക്കാത്തതായതിനാൽ യുദ്ധം തുടർന്നു. |
Based on this, Sudhakar Chattopadhyaya concludes that Kanha favoured Buddhism, and had an administrative department dedicated to the welfare of Buddhist monks. | এর ভিত্তিতে সুধাকর চট্টোপাধ্যায় উপসংহারে বলেন যে, কাহ্ন বৌদ্ধধর্মকে সমর্থন করতেন এবং বৌদ্ধ সন্ন্যাসীদের কল্যাণে নিবেদিত তাঁর একটি প্রশাসনিক বিভাগ ছিল। | इसके आधार पर, सुधाकर चट्टोपाध्याय ने निष्कर्ष निकाला कि कान्हा बौद्ध धर्म का पक्षधर था, और उनका बौद्ध भिक्षुओं के कल्याण के लिए समर्पित एक प्रशासनिक विभाग था। | ഇതിന്‍റെ അടിസ്ഥാനത്തിൽ, സുധാകർ ചട്ടോപാധ്യായ ഉപസംഹരിക്കുന്നത് കാൻഹ, ബുദ്ധമതത്തെ അനുകൂലിക്കുകയും ബുദ്ധസന്യാസിമാരുടെ ക്ഷേമത്തിനായി സമർപ്പിക്കപ്പെട്ട ഒരു ഭരണവകുപ്പ് സ്ഥാപിക്കുകയും ചെയ്തു എന്നാണ്. |
The Maratha Confederacy had just been routed at the Third Battle of Panipat by Ahmad Shah Durrani and the Mughals had been restored in the year 1761. | মারাঠা সঙ্ঘ মৈত্রী সবেমাত্র আহমেদ শাহ দুররানি কর্তৃক পানিপথের তৃতীয় যুদ্ধে পরাজিত হয়েছিল এবং ১৭৬১ খ্রিষ্টাব্দে মুঘলরা পুনরুদ্ধারকৃত হয়েছিল। | तभी पानीपत की तीसरी लड़ाई में अहमद शाह दुर्रानी ने मराठा संघ को पराजित किया था और 1761 में मुगलों की सत्ता को बहाल किया था। | അഹമ്മദ് ഷാ ദുറാനി മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്താ കോൺഫെഡറസിയെ പാടെ പരാജയപ്പെടുത്തിയ ഉടനെ 1761ൽ മുഗൾഭരണം പുനസ്ഥാപിക്കപ്പെട്ടു. |
Mizoram has a highly literate workforce, with a literacy rate of nearly 90% and widespread use of English. | মিজোরামে সাক্ষরতার হার প্রায় ৯০% এবং সেখানে ইংরেজির ব্যাপক ব্যবহার রয়েছে। | लगभग 90% साक्षरता और अंग्रेजी के व्यापक उपयोग के साथ मिज़ोरम में अत्यधिक साक्षर कार्यबल है। | ഏകദേശം 90% സാക്ഷരതാ നിരക്കും ഇംഗ്ലീഷിൻ്റെ വ്യാപകമായ ഉപയോഗവുമുള്ള മിസോറാമിൽ ഉയർന്ന സാക്ഷരതയുള്ള തൊഴിൽസമൂഹമാണുള്ളത്. |
Mann had drugged Gargi's drink which made her collapse. | মান গার্গীর পানীয়তে নেশার জিনিস মিশিয়ে দিয়েছিল, যার ফলে গার্গী অজ্ঞান হয়ে পড়ে। | मान ने गार्गी के पेय में नशीला पदार्थ मिला दिया था, जिससे वह गिर गई थी। | മാൻ ഗാർഗിയുടെ പാനീയത്തിൽ മയക്കുമരുന്ന് ചേർത്തിയിരുന്നതിനാലാണ് അവൾ തളർന്നുവീണത്. |
Ew, there's a spider in the bathtub and I am moving as far away from it as possible. | এ মা! বাথটবে তো একটা মাকড়সা রয়েছে আর আমি সেটার থেকে যতটা সম্ভব দূরে সরছি। | छी, बाथटब में एक मकड़ी है जिसे देख कर ही मुझे घिन आ रही है और मैं उससे जितना हो सकता है उतना दूर जा रहा हूँ। | അഘ്ഘ്! ബാത്ത്റൂമിലൊരു എട്ടുകാലി! എനിക്കുവയ്യ ഇവിടെ നിൽക്കാൻ. |
He is the Asian speed record holder at 134.4 km/h, making him the fastest man in Asia on ice. | তিনি ঘণ্টায় ১৩৪.৪ কিলোমিটার গতিবেগ সহ এশীয় গতিবেগ রেকর্ডধারী, এবং বরফের উপর তিনি এশিয়ার দ্রুততম মানব। | वे 134.4 कि.मी./घंटा के साथ एशियाई गति कीर्तिमान धारक हैं, जिससे वे एशिया में बर्फ पर सबसे तेज व्यक्ति बन गए हैं। | മണിക്കൂറിൽ 134.4 കിലോമീറ്റര്‍ വേഗതയില്‍ അദ്ദേഹത്തിനുള്ള ഏഷ്യന്‍ റെക്കോര്‍ഡ്, അദ്ദേഹത്തെ ഐസില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ മനുഷ്യനാക്കുന്നു. |
The text was published together with Res Gestae of Ammianus Marcellinus. | গ্রন্থটি আমিয়ানাস মার্সেলিনাসের রেস জেষ্টেও-এর সঙ্গে একত্রে প্রকাশিত হয়েছিল। | पाठ को अमिएनस मार्सेलिनस के रेस गेस्टे के साथ प्रकाशित किया गया था। | അമ്മിയാനസ് മാർഷെലീനസിൻ്റെ റെസ് ഗെസ്റ്റായിയുടെ ഒപ്പമായിരുന്നു ഈ പാഠം പ്രസിദ്ധീകരിച്ചത്. |
His reforms were well received by major corporate executives and economists. | তাঁর সংস্কারগুলি প্রধান কর্পোরেট নির্বাহী এবং অর্থনীতিবিদদের দ্বারা ভালভাবে গৃহীত হয়েছিল। | उनके सुधारों को प्रमुख निगमित कार्यकारियों और अर्थशास्त्रियों द्वारा अच्छी तरह से स्वीकार किया गया। | അദ്ദേഹത്തിന്‍റെ പരിഷ്കാരങ്ങളെ പ്രമുഖ കോർപ്പറേറ്റ് എക്സിക്യൂട്ടീവുകളും സാമ്പത്തികവിദഗ്ധരും സ്വാഗതം ചെയ്തു. |
Almond butter Almond butter is a type of nut butter. | কাঠবাদামের মাখন: কাঠবাদামের মাখন হল একধরনের বাদামের মাখন। | बादाम का मक्खन: बादाम का मक्खन एक प्रकार का कड़े छिलके वाले फल का मक्खन है। | ആല്‍മണ്ട് ബട്ടര്‍: ഒരുതരം നട്ട് ബട്ടറാണ് ബദാം ബട്ടർ. |
Ambapuram cave temple or Nedumbi Basadi is a rock-cut Jain cave temple in Ambapuram village near Vijayawada in the state of Andhra Pradesh. | অম্বাপুরম গুহা মন্দির বা নেদুম্বি বাসাদি হল অন্ধ্রপ্রদেশ রাজ্যের বিজয়ওয়াড়ার কাছে অম্বাপুরম গ্রামে অবস্থিত একটি পাথরে কাটা জৈন গুহা মন্দির। | अम्बापुरम गुफा मंदिर, भारत के आन्ध्र प्रदेश राज्य के विजयवाड़ा के निकट अम्बापुरम गाँव में स्थित एक जैन गुफा मंदिर है। | ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്കടുത്തുള്ള അമ്പാപുരം ഗ്രാമത്തിൽ പാറകൊത്തി നിർമ്മിച്ച ഒരു ജൈന ഗുഹാക്ഷേത്രമാണ് അമ്പാപുരം ഗുഹാക്ഷേത്രം അഥവാ നെടുമ്പി ബസദി. |
Bachchan's old friend, Amar Singh, helped him during the financial crisis caused by the failure of his company, ABCL. | বচ্চনের পুরনো বন্ধু অমর সিং তাঁর কোম্পানি এ.বি.সি.এল-এর ব্যর্থতার কারণে আর্থিক সঙ্কটের সময় তাঁকে সাহায্য করেছিলেন। | बच्चन के पुराने मित्र अमर सिंह ने उनकी कंपनी ए.बी.सी.एल. की विफलता के कारण उत्पन्न वित्तीय संकट के दौरान उनकी मदद की। | ബച്ചൻ്റെ പഴയ സുഹൃത്തായ അമർ സിംഗ് അദ്ദേഹത്തിൻ്റെ കമ്പനിയായ എബിസിഎല്ലിൻ്റെ പരാജയത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ അദ്ദേഹത്തെ സഹായിച്ചു. |
The site has ruins and vestiges extending over an area of more than 1000 acres of land within a fortification made of large-sized dressed laterite blocks. | স্থানটিতে বিশাল আকারের ল্যাটেরাইট ব্লক দিয়ে তৈরি একটি দুর্গের মধ্যে ১০০০ একরেরও বেশি জমি জুড়ে ধ্বংসাবশেষ এবং অবশিষ্টাংশ রয়েছে। | साइट में बड़े आकार के कपड़े पहने लेटराइट ब्लॉकों से बने किलेबंदी के भीतर 1000 एकड़ से अधिक भूमि के क्षेत्र में फैले खंडहर और अवशेष हैं। | ഈ ഇടത്ത് വലുപ്പത്തിലുള്ള ചെത്തിയ ചെങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ച ഒരു കോട്ടയ്ക്കുള്ളിൽ 1000 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന അവശിഷ്ടങ്ങളും അടയാളങ്ങളുമുണ്ട്. |
For example, anger is expressed by the use of a sharp high voice, and pleading is expressed by the use of a tired tone. | উদাহরণস্বরূপ, তীক্ষ্ণ উচ্চ স্বরের মাধ্যমে ক্রোধ এবং ক্লান্ত স্বরের মাধ্যমে অনুনয় প্রকাশিত হয়। | उदाहरण के लिए, क्रोध को तेज़ ऊँची आवाज़ के उपयोग से व्यक्त किया जाता है और विनती को थके हुए स्वर के उपयोग से व्यक्त किया जाता है। | ഉദാഹരണത്തിന്, കോപം പ്രകടമാക്കുന്നത് കര്‍ക്കശമായ ഉയർന്ന ശബ്ദത്തിലൂടെയും യാചിക്കുന്നത് ക്ഷീണിതമായ സ്വരത്തിലൂടെയും ആണ്. |
I have reviewed your salary requests, and frankly, it's frustrating to see you disregard the fair compensation we have offered. | আমি আপনার বেতন নিয়ে অনুরোধ পর্যালোচনা করেছি আর সত্যি বলতে, আমাদের দেওয়া ন্যায্য ক্ষতিপূরণকে আপনি যেভাবে অসম্মান করেছেন সেটা খুবই হতাশাজনক। | मैंने तुम्हारी सैलरी की माँगों को ध्यान से देखा है, और सच कहूँ तो, तुम्हें इस तरह से हमारे उचित मुआवज़े को नज़रअंदाज़ करते देखकर मुझे बड़ी ही निराशा हुई। | നിങ്ങളുടെ ശമ്പള അഭ്യർത്ഥനകൾ ഞാൻ റിവ്യൂ ചെയ്തിട്ടുണ്ട്, തുറന്നുപറയാം, ഞങ്ങൾ വാഗ്ദാനം ചെയ്ത ന്യായമായ പ്രതിഫലം നിങ്ങൾ അവഗണിക്കുന്നത് മര്യാദയല്ല. |
If you find thoughts about money creeping into your mind, send a quick message to someone who matters to you like your mother or father expressing thanks. | আপনি যদি দেখেন যে টাকাপয়সার বিষয়ে আপনার মনে চিন্তা আসছে তাহলে আপনার কাছে গুরুত্বপূর্ণ এমন কাউকে দ্রুত ধন্যবাদ জানিয়ে একটি বার্তা পাঠান, যেমন আপনার মা অথবা বাবাকে। | अगर आपके दिमाग में धन के बारे में कोई विचार आने लगते हैं तो किसी ऐसे व्यक्ति को धन्यवाद कहते हुए तुरंत संदेश भेजिए जो आपके लिए बहुत मायने रखता है जैसे कि आपकी माँ या पिता। | നിങ്ങളുടെ മനസ്സിലേക്ക് പണത്തെക്കുറിച്ചുള്ള ചിന്തകൾ നുഴഞ്ഞുകടക്കുന്നുണ്ടെങ്കില്‍, അമ്മയെയോ അച്ഛനെയോ പോലെ നിങ്ങൾക്ക് വേണ്ടപ്പെട്ട ഒരാൾക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഒരു ചെറിയ സന്ദേശം അയയ്ക്കുക. |
However, the British public's interest in snooker had waned significantly by the late 2000s. | তবে, ২০০০-এর দশকের শেষের দিকে স্নুকারের প্রতি ব্রিটিশ জনসাধারণের আগ্রহ উল্লেখযোগ্যভাবে হ্রাস পায়। | लेकिन 2000 के दशक के अंत तक स्नूकर में ब्रिटिश जनता की दिलचस्पी काफी कम हो गई थी। | എന്നിരുന്നാലും, 2000കളുടെ അവസാനത്തോടെ ബ്രിട്ടീഷ് പൊതുജനങ്ങൾക്ക് സ്നൂക്കറിനോടുള്ള താല്പര്യം ഗണ്യമായി കുറഞ്ഞു. |
However, some were able to realize truly professional results. | তবে, কেউ কেউ সত্যিকারের পেশাদারী ফলাফল পেতে সক্ষম হয়েছিল। | हालाँकि, कुछ पेशेवर परिणामों का एहसास करने में वास्तव में सक्षम थे। | എന്നിരുന്നാലും, ചിലർക്ക് യഥാർത്ഥ പ്രൊഫഷണൽ ഫലങ്ങൾ സാധിക്കാന്‍ കഴിഞ്ഞിരുന്നു. |
The Prithviraja Vijaya states that he mastered 6 languages; the Prithviraj Raso claims that he learned 14 languages, which appears to be an exaggeration. | পৃথ্বীরাজ বিজয় বলেছেন যে, তিনি ৬ টি ভাষা শিখেছিলেন এবং পৃথ্বীরাজ রাসো দাবি করেছেন যে তিনি ১৪টি ভাষা শিখেছিলেন, যা একটি অতিরঞ্জন বলে মনে হয়। | पृथ्वीराज विजय में कहा गया है कि उन्होंने 6 भाषाओं में महारत हासिल की; पृथ्वीराज रासो का दावा है कि उन्होंने 14 भाषाएँ सीखीं, जो एक अतिशयोक्ति प्रतीत होती है। | പൃഥ്വിരാജ വിജയ അദ്ദേഹം 6 ഭാഷകളിൽ പ്രാവീണ്യം നേടിയതായി പറയുന്നു; 14 ഭാഷകൾ പഠിച്ചുവെന്ന് പൃഥ്വിരാജ് റാസോ അവകാശപ്പെടുന്നത് ഒരു അതിശയോക്തിയാണെന്ന് കരുതപ്പെടുന്നു. |
Manekshaw joined the first intake of the Indian Military Academy, Dehradun, in 1932. | মানেকশ ১৯৩২ সালে ভারতীয় সেনা একাডেমি, দেরাদুনে প্রথমবার ভর্তির সময় যোগদান করেন। | मानेकशॉ 1932 में भारतीय सैन्य अकादमी, देहरादून के पहली बार भरती होने वालों में से थे। | 1932ൽ ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ആദ്യത്തെ ബാച്ചില്‍ മനേക്ഷാ ചേർന്നു. |
Neither team was able to score in the remaining time. | বাকি সময়ে কোনও দলই গোল করতে সক্ষম হয়নি। | बाकी बचे समय में भी कोई टीम गोल नहीं कर सकी। | ശേഷിച്ച സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. |
Varadi was born in the Hungarian city of Debrecen in 1965. | ভারাদি ১৯৬৫ সালে হাঙ্গেরীয় শহর ডেব্রেৎসেনে জন্মগ্রহণ করেন। | वारादी का जन्म 1965 में हंगेरियाई शहर डेब्रेसेन में हुआ था। | 1965-ൽ ഹംഗേറിയൻ നഗരമായ ഡെബ്രെസെനിലാണ് വാരദി ജനിച്ചത്. |
Under WBSC's organizational structure, IBAF and ISF now serve as the Baseball Division and Softball Division of WBSC. | ডব্লু.বি.এস.সি-এর সাংগঠনিক কাঠামোর অধীনে আই.বি.এ.এফ এবং আই.এস.এফ এখন ডব্লু.বি.এস.সি-র বেসবল বিভাগ এবং সফ্টবল বিভাগ হিসাবে কার্যকরী থাকে। | डब्ल्यू.बी.एस.सी. के संगठनात्मक ढाँचे के अंतर्गत, आई.बी.ए.एफ़. और आई.एस.एफ़. अब डब्ल्यू.बी.एस.सी. के बेसबॉल विभाग और सॉफ़्टबॉल विभाग के तौर पर काम करते हैं। | ഡബ്ല്യൂ.ബി.എസ്.സി. യുടെ സംഘടനാ ഘടനയ്ക്ക് കീഴിൽ, ഐ.ബി.എ.എഫും ഐ.എസ്.എഫും ഇപ്പോൾ ഡബ്ള്യു.ബി.എസ്.സിയുടെ ബേസ്ബോൾ ഡിവിഷനായും സോഫ്റ്റ്ബോൾ ഡിവിഷനായും പ്രവർത്തിക്കുന്നു. |
Iolaus tells Hercules that he met a man who taught him to fight better. | ইওলাস হারকিউলিসকে জানায় যে তাকে আরও ভালো লড়াই করতে শেখানোর এক ব্যক্তির সঙ্গে পরিচয় হয়েছে তার। | इयोलॉस हरक्यूलिस को बताता है कि वह एक ऐसे व्यक्ति से मिला जिसने उसे बेहतर तरीके से लड़ना सिखाया। | മികച്ച രീതിയിൽ പോരാടാൻ പഠിപ്പിച്ച ഒരാളെ താൻ കണ്ടുമുട്ടിയതായി ഹെർക്കുലീസിനോട് അയോളസ് പറയുന്നു. |
He created a form where both kicking and punching was used. | তিনি এমন একটি ফর্ম তৈরি করেছিলেন যেখানে লাথি এবং ঘুষি উভয়ই ব্যবহার করা হয়েছিল। | उन्होंने एक ऐसा रूप बनाया जहाँ लात मारने और घूंसे दोनों का उपयोग किया जाता था। | അടി, പഞ്ചിംഗ് എന്നിവ ഉപയോഗിക്കുന്ന ഒരു രൂപം അദ്ദേഹം സൃഷ്ടിച്ചു. |
His brother, Maulana Jilani (Akhilendra Mishra) is a much respected Muslim face. | তার ভাই মৌলানা জিলানী (অখিলেন্দ্র মিশ্র) একজন সম্মানিত মুসলিম মুখ। | उनके भाई, मौलाना जिलानी (अखिलेंद्र मिश्रा) मुसलमान समुदाय में बहुत ही सम्मानित व्यक्ति हैं। | അദ്ദേഹത്തിന്‍റെ സഹോദരൻ മൌലാന ജിലാനി (അഖിലേന്ദ്ര മിശ്ര) വളരെ ആദരണീയനായ ഒരു മുസ്ലിം വ്യക്തിത്വമാണ്. |
My palms turned clammy and my heart raced as I stood in front of the camera to audition for the movie role. | সিনেমার চরিত্রটার অডিশনে ক্যামেরার সামনে দাঁড়াতেই আমার হাতের তালু ঘেমে উঠেছিল আর বুক ধড়ফড় করছিল। | फिल्म की भूमिका के लिए ऑडिशन देने के लिए कैमरे के सामने खड़े होने पर मेरे हाथ-पैर कांप रहे थे और मेरा दिल जोरों से धड़क रहा था। | സിനിമയിൽ ഒരു റോളിനുള്ള ഓഡിഷനായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ എന്‍റെ കൈകൾ വിറയ്ക്കുകയും ഹൃദയമിടിക്കുകയും ചെയ്തു. |
Abbey became part of Grupo Santander on 12 November 2004. | অ্যাবি ১২ই নভেম্বর ২০০৪-এ গ্রুপো সান্তান্ডারের অংশ হয়ে ওঠে। | एबे 12 नवंबर 2004 को ग्रुपो सैंटेंडर का हिस्सा बन गए। | ആബി 2004 നവംബർ 12-ന് ഗ്രുപ്പോ സാൻ്റാൻഡറിൻ്റെ ഭാഗമായി. |
The first reliably dated written texts describing the art of Manipuri dance are from the early 18th-century. | মণিপুরি নৃত্যের শিল্পের বর্ণনাকারী প্রথম নির্ভরযোগ্য তারিখ সম্বলিত লিখিত গ্রন্থগুলি ১৮শ শতাব্দীর গোড়ার দিকের। | मणिपुरी नृत्य कला का वर्णन करने वाले पहले विश्वसनीय तिथि वाले लिखित ग्रंथ 18वीं शताब्दी की शुरुआत के हैं। | മണിപ്പൂരി നൃത്തകലയെ വിവരിക്കുന്ന വിശ്വസനീയമായ കാലവിവരമുള്ള ആദ്യത്തെ ലിഖിതങ്ങൾ 18-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലേതാണ്. |
Sonoma State University, a part of the California State University system, is nearby. | ক্যালিফোর্ণিয়া স্টেট ইউনিভার্সিটি সিস্টেমের একটি অংশ, সোনোমা স্টেট বিশ্ববিদ্যালয়টি কাছাকাছি অবস্থিত। | सोनोमा राज्य विश्वविद्यालय पास में ही है, जो कैलिफोर्निया राज्य विश्वविद्यालय तंत्र का एक हिस्सा है। | കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സംവിധാനത്തിൻ്റെ ഒരു ഭാഗമായ സൊനോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സമീപത്താണ്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.