english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Keoladeo National Park, Ranthambore National Park, Sariska Tiger Reserve, Tal Chhapar Sanctuary, are wildlife attractions of Rajasthan. | কেওলাদেও জাতীয় উদ্যান, রণথম্ভোর জাতীয় উদ্যান, সরিস্কা ব্যাঘ্র সংরক্ষণ, তাল ছাপার অভয়ারণ্য হল রাজস্থানের বন্যপ্রাণীর আকর্ষণীয় স্থান। | केवलादेव राष्ट्रीय उद्यान, रणथंभौर राष्ट्रीय उद्यान, सरिस्का टाइगर रिजर्व, ताल छापर अभयारण्य, राजस्थान के वन्यजीव आकर्षण हैं। | കേവൽദേവ് ദേശീയോദ്യാനം, രൺഥംഭോർ ദേശീയോദ്യാനം, സരിസ്‌ക കടുവാസങ്കേതം, താൽ ഛാപാർ വന്യജീവി സങ്കേതം എന്നിവ രാജസ്ഥാനിലെ വന്യജീവി ആകർഷണങ്ങളാണ്. |
He was a member of the English Opera Group from 1964 to 1976. | ১৯৬৪ থেকে ১৯৭৬ সাল পর্যন্ত তিনি ইংলিশ অপেরা গোষ্ঠীর সদস্য ছিলেন। | वे 1964 से 1976 तक अंग्रेजी ओपेरा समूह के एक सदस्य थे। | 1964 മുതൽ 1976 വരെ അദ്ദേഹം ഇംഗ്ലീഷ് ഓപ്പറ ഗ്രൂപ്പിലെ ഒരു അംഗമായിരുന്നു. |
Social media makes it easier than ever to connect with the company's customer base and customer service representatives. | সামাজিক যোগাযোগ মাধ্যম কোম্পানি গুলির গ্রাহক সংখ্যা এবং গ্রাহক পরিষেবা প্রতিনিধিদের সাথে যোগাযোগ করাকে আগের চেয়ে আরও সহজ করে তুলেছে। | सोशल मीडिया ने कंपनी के ग्राहक आधार और ग्राहक सेवा प्रतिनिधियों के साथ जुड़ना पहले से कहीं अधिक आसान बना दिया है। | കമ്പനിയുടെ ഉപഭോക്താക്കളുമായും ഉപഭോക്തൃ സേവന പ്രതിനിധികളുമായും ബന്ധപ്പെടുക എന്നത് സാമൂഹിക മാധ്യമങ്ങൾ എന്നത്തേക്കാളും എളുപ്പമാക്കുന്നു. |
Renovated in the 16th century AD by Kempe Gowda, the founder of Bengaluru, Temple Gavi Gangadhareshwara is an architectural marvel that attracts the faithful by the hordes. | ষোড়শ শতাব্দীতে বেঙ্গালুরুর প্রতিষ্ঠাতা কেম্পে গৌড়া এই মন্দিরের সংস্কার করেছিলেন, এবং গঙ্গা ধরেশ্বরা মন্দির অনেক ভক্তদের আকৃষ্ট করে । | बेंगलुरु के संस्थापक केम्पे गौड़ा द्वारा 16वीं शताब्दी ईस्वी में पुनर्निर्मित, मंदिर गवी गंगाधरेश्वर एक वास्तुशिल्प चमत्कार है जो श्रद्धालुओं को आकर्षित करता है। | എ.ഡി. പതിനാറാം നൂറ്റാണ്ടിൽ ബാംഗ്ലൂരിന്‍റെ സ്ഥാപകനായ കെംപെഗൗഡ നവീകരിച്ച ഗവി ഗംഗാധരേശ്വര ക്ഷേത്രം വിശ്വാസികളെ ആകർഷിക്കുന്ന ഒരു വാസ്തുവിദ്യാ അത്ഭുതമാണ്. |
It's disheartening to see the sales numbers declining in the store within the centre of the city. | শহরের মাঝখানে যে দোকানগুলো রয়েছে, সেখানকার বিক্রি কমে যাওয়াটা বেশ হতাশাজনক। | शहर के बीचों-बीच वाले स्टोर में इस तरह से बिक्री का कम होना वाकई परेशान कर जाता है। | നഗരത്തിന്‍റെ മധ്യഭാഗത്തുള്ള സ്റ്റോറിൽ സെയിൽസ് കുറയുന്നത് വല്ലാത്ത നിരാശാ തന്നെയാണ്. |
There are different versions of the software for home users and for business users. | গৃহী ব্যবহারকারী এবং ব্যবসায়িক ব্যবহারকারীদের জন্য সফ্টওয়্যারটির বিভিন্ন সংস্করণ রয়েছে। | घरेलू उपयोगकर्ताओं और व्यावसायिक उपयोगकर्ताओं के लिए सॉफ्टवेयर के विभिन्न संस्करण उपलब्ध हैं। | ഗാർഹിക ഉപയോക്താക്കൾക്കും ബിസിനസ് ഉപയോക്താക്കൾക്കുമായി സോഫ്റ്റ്‌വെയറിൻ്റെ വ്യത്യസ്ത പതിപ്പുകൾ ഉണ്ട്. |
Bluejacket, Oklahoma Bluejacket is a town in the U.S. state of Oklahoma. | ব্লুজ্যাকেট, ওকলাহোমা: ব্লুজ্যাকেট হচ্ছে মার্কিন যুক্তরাষ্ট্রের ওকলাহোমা রাজ্যের একটি শহর। | ब्लूजैकेट: ओकलाहोमा ब्लूजैकेट अमेरिका के ओकलाहोमा राज्य का एक कस्बा है। | ബ്ലൂജാക്കറ്റ്, ഒക്ലഹോമ: ബ്ലൂജാക്കറ്റ് എന്നത് അമേരിക്കൻ സംസ്ഥാനമായ ഒക്ലഹോമയിലെ ഒരു പട്ടണമാണ്. |
Shivani lives with her husband, Dr. Bikram Roy, and niece, Meera. | শিবানী তার স্বামী ডাঃ বিক্রম রায় এবং ভাগ্নি মীরার সঙ্গে থাকে। | शिवानी अपने पति डॉ. बिक्रम रॉय और भतीजी मीरा के साथ रहती है। | തൻ്റെ ഭർത്താവായ ഡോ. വിക്രം റോയ്, മരുമകളായ മീര എന്നിവരോടൊപ്പമാണ് ശിവാനി താമസിക്കുന്നത്. |
It also runs soup kitchens, dispensaries, mobile clinics, children's and family counselling programmes, as well as orphanages and schools. | এটি ভোজনশালা, ডিসপেনসারি, মোবাইল ক্লিনিক, শিশু এবং পারিবারিক পরামর্শ কার্যক্রম, পাশাপাশি এতিমখানা ও স্কুলও পরিচালনা করে। | यह मुफ्त में भोजन देता है, डिस्पेंसरी में उपचार करता है, चलनशील क्लीनिक में उपचार करता है, और बच्चों और परिवार के लिए परामर्श कार्यक्रमों के साथ-साथ अनाथालय और स्कूल भी चलाता है। | സൂപ്പ് കിച്ചണുകൾ, മരുന്നുവില്‍പ്പനശാലകള്‍, സഞ്ചരിക്കുന്ന ചികിത്സാലയങ്ങള്‍, കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള കൗൺസെലിംഗ് പരിപാടികള്‍, അനാഥാലയങ്ങൾ, സ്കൂളുകൾ എന്നിവയും ഇത് നടത്തുന്നു. |
By 18 May, this had increased to 12 cases. | ১৮ই মে পর্যন্ত এই সংখ্যা বেড়ে দাঁড়ায় ১২ টি ঘটনাতে। | 18 मई तक, इन मामलों की संख्या बढ़कर 12 हो गई थी। | മേയ് 18-ഓടെ ഇത് 12 കേസുകളായി ഉയര്‍ന്നു. |
Players can also use and customize their Miis in the game. | খেলোয়াড়রা খেলাটিতে তাদের মী-গুলো ব্যবহার এবং পরিবর্তনও করতে পারে। | खिलाड़ी खेल में अपने मी का उपयोग और कस्टमाइज़ भी कर सकते हैं। | ഈ ഗെയിമിൽ കളിക്കാർക്ക് തങ്ങളുടെ എം ഐ ഐ കളെ ഉപയോഗിക്കാനും രൂപഭേദം വരുത്താനും സാധിക്കും. |
Does the company wants the associates' names used in the narrative, or do they not want names used at all? | কোম্পানিটি কি আখ্যানে ব্যবহৃত সহযোগীদের নাম চায়, নাকি তারা আদৌ নাম ব্যবহার করতে চায় না? | क्या कंपनी चाहती है कि जिन सहयोगियों के नाम कथन में आए हैं उनका उपयोग किया जाना चाहिए या वे नाम का उपयोग बिल्कुल भी नहीं चाहती है? | വിവരണത്തിൽ സഹപ്രവർത്തകരുടെ പേരുകൾ ഉപയോഗിക്കാൻ കമ്പനി ആഗ്രഹിക്കുന്നുണ്ടോ അതോ അവർ പേരുകൾ ഉപയോഗിക്കാൻ തന്നെ ആഗ്രഹിക്കുന്നില്ലേ? |
The channel released a statement after the accident. | দুর্ঘটনাটির পর চ্যানেলটি একটি বিবৃতি প্রকাশ করে। | हादसे के बाद चैनल ने एक बयान जारी किया। | അപകടത്തിന് ശേഷം ആ ചാനല്‍ ഒരു പ്രസ്താവന പുറത്തിറക്കി. |
Alluvial rivers have channels and floodplains that are self-formed in unconsolidated or weakly consolidated sediments. | পলিমাটি নদীগুলিতে নালা এবং প্লাবনভূমি রয়েছে যা অসংগঠিত বা দুর্বলভাবে সংগঠিত পলিতে স্ব-গঠিত। | जलोढ़ नदियों में प्रवाह मार्ग और बाढ़ के मैदान होते हैं जो असंघटित या कमजोर रूप से समेकित तलछट में स्वयं बनते हैं। | എക്കൽ നദികൾക്ക് ഉള്ള ചാലുകളും വെള്ളപ്പൊക്ക സമതലങ്ങളും ഏകീകരിക്കപ്പെടാത്തതോ ദുർബലമായി ഏകീകരിക്കപ്പെട്ടതോ ആയ അവശിഷ്ടങ്ങളിൽ സ്വയം രൂപപ്പെടുന്നു. |
Jaugada lies 35 km northwest of Berhampur and 160 km southwest of Bhubaneshwar. | জওগাড়া বহরমপুর থেকে ৩৫ কিলোমিটার উত্তর-পশ্চিমে অবস্থিত, এবং ভুবনেশ্বর থেকে ১৬০ কিলোমিটার দক্ষিণ-পশ্চিমে অবস্থিত। | जौगढ़ बरहामपुर से 35 कि.मी. उत्तर-पश्चिम और भुवनेश्वर से 160 कि.मी. दक्षिण-पश्चिम में स्थित है। | ബെർഹാംപൂരിൽ നിന്ന് 35 കിലോമീറ്റർ വടക്കുപടിഞ്ഞാറായും ഭുവനേശ്വറിൽ നിന്ന് 160 കിലോമീറ്റർ തെക്കുപടിഞ്ഞാറായുമാണ് ജൗഗഡ സ്ഥിതിചെയ്യുന്നത്. |
The importance of the Narmada River as sacred is testified by the fact that the pilgrims perform a holy pilgrimage of a parikrama or circumambulation of the river. | পবিত্র হিসাবে নর্মদা নদীর গুরুত্ব প্রমাণ করে যে তীর্থযাত্রীরা পরিক্রমা কিংবা নদীর প্রদক্ষিণ করে একটি পবিত্র তীর্থযাত্রা করেন। | नर्मदा नदी की पवित्रता के महत्व की पुष्टि इस तथ्य से होती है कि तीर्थयात्री परिक्रमा या नदी के परिभ्रमण की पवित्र तीर्थयात्रा करते हैं। | തീർഥാടകർ ഒരു പരിക്രമ അല്ലെങ്കിൽ നദിയുടെ പ്രദക്ഷിണം നടത്തുന്നു എന്ന വസ്തുത പവിത്രമായ നർമദാ നദിയുടെ പ്രാധാന്യത്തെ സാക്ഷ്യപ്പെടുത്തുന്നു. |
Avoid informal closings such as "Best," or "Yours truly." | "বেস্ট" বা "ইয়োর্স ট্রুলি"-এর মতো ঘরোয়া সমাপ্তি এড়িয়ে চলুন। | पत्र समाप्त करते समय अनौपचारिक शब्द, जैसे 'शुभकामनाएँ' और 'भवदीय' प्रयोग करने से बचें। | "ബെസ്റ്റ്" അല്ലെങ്കിൽ "യുവർസ് ട്രൂലി" പോലുള്ള അനൗപചാരിക സമാപനങ്ങള്‍ ഒഴിവാക്കുക. |
They produces gold and copper with 16 operating sites in 13 countries. | তারা ১৩টি দেশে ১৬টি কার্যকরী ক্ষেত্র সহ সোনা এবং তামা উৎপাদন করে থাকে। | वे 13 देशों में 16 परिचालन स्थलों के साथ सोने और तांबे का उत्पादन करते हैं। | 13 രാജ്യങ്ങളിലെ 16 ഓപ്പറേറ്റിംഗ് സൈറ്റുകളിലായി അവർ സ്വർണ്ണവും ചെമ്പും ഉത്പാദിപ്പിക്കുന്നുണ്ട്. |
Templates can save you time and effort by pre-selecting the design for you. | টেমপ্লেটগুলি আপনার জন্য আগে থেকে নকশা নির্বাচন করে রেখে আপনার সময় ও শ্রম বাঁচাতে পারে। | टेम्पलेटों का उपयोग डिज़ाइन का पूर्व चयन करके आपका समय और मेहनत बचा सकते हैं। | നിങ്ങൾക്ക് വേണ്ടിയുള്ള ഡിസൈൻ മുൻകൂട്ടി തിരഞ്ഞെടുക്കുന്നതിലൂടെ ടെംപ്ലേറ്റുകൾ നിങ്ങളുടെ സമയവും പ്രയത്നവും ലാഭിക്കും. |
Pepingen - Pepingen is a municipality in the Belgian province of Flemish Brabant. | পেপিঙ্গেন: পেপিঙ্গেন বেলজিয়ামের ফ্লেমিশ ব্রাবান্ট প্রদেশের একটি পৌরসভা। | पेपिंगेन-पेपिंगेन बेल्जियम के फ्लेमिश ब्राबांट प्रांत की एक नगरपालिका है। | പെപ്പിംഗെന്‍: ബെൽജിയൻ പ്രവിശ്യയായ ഫ്ലെമിഷ് ബ്രാബന്‍റിലെ ഒരു മുനിസിപ്പാലിറ്റിയാണ് പെപ്പിംഗെന്‍. |
In their first overtime game ever in the Ontario Hockey League, the Saginaw Spirit ice hockey team won against Sarnia Sting. | অন্টারিও হকি লিগে তাদের প্রথম অতিরিক্ত সময়ের খেলায় সাগিনাও স্পিরিট বরফ হকি দল সারনিয়া স্টিংকে পরাজিত করে। | ओंटेरियो हॉकी लीग में अपने पहले अतिरिक्त समय के खेल में, सॉगिनॉ स्पिरिट आइस हॉकी टीम ने सार्निया स्टिंग के खिलाफ जीत हासिल की। | ഒന്‍റാറിയോ ഹോക്കി ലീഗിലെ തങ്ങളുടെ ആദ്യ ഓവർടൈം ഗെയിമിൽ സാജിനാവ് സ്പിരിറ്റ് ഐസ് ഹോക്കി ടീം സാർനിയ സ്റ്റിംഗിനെ പരാജയപ്പെടുത്തി. |
Some major tourist attractions in Jammu and Kashmir are Srinagar, the Mughal Gardens, Gulmarg, Pahalgam, Patnitop, and Jammu. | জম্মু ও কাশ্মীরের কয়েকটি প্রধান পর্যটন কেন্দ্র হল শ্রীনগর, মুঘল গার্ডেন, গুলমার্গ, পহলগাম, পটনিটোপ এবং জম্মু। | जम्मू और कश्मीर में कुछ प्रमुख पर्यटक आकर्षण श्रीनगर, मुगल गार्डन, गुलमर्ग, पहलगाम, पटनीटॉप और जम्मू हैं। | ശ്രീനഗർ, മുഗൾ ഗാർഡൻസ്, ഗുൽമാർഗ്, പഹൽഗാം, പട്നിടോപ്, ജമ്മു എന്നിവ ജമ്മു കാശ്മീരിലെ ചില പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളാണ്. |
If you want records for a veteran who served before World War I, you'll have to research the records yourself. | আপনি যদি প্রথম বিশ্বযুদ্ধের আগে কাজ করা একজন অভিজ্ঞ সৈনিকের জন্য নথি চান তবে আপনাকে নথিগুলি নিজেকেই গবেষণা করতে হবে। | यदि आप प्रथम विश्व युद्ध से पहले सेवा करने वाले किसी पुराने सिपाही के रिकॉर्ड चाहते हैं, तो आपको स्वयं ही रिकॉर्ड की खोज करनी होगी। | ഒന്നാം ലോകയുദ്ധത്തിന് മുമ്പ് സേവനമനുഷ്ഠിച്ച ഒരു സൈനികന്‍റെ റെക്കോർഡുകൾ വേണമെങ്കിൽ, രേഖകൾ നിങ്ങൾ സ്വയം തിരയേണ്ടി വരും. |
The 1919 Black Sox Scandal took place during the 1919 World Series. | ১৯১৯ সালের ব্ল্যাক সক্স কেলেঙ্কারি ১৯১৯ সালের বিশ্ব সিরিজের সময় সংঘটিত হয়েছিল। | 1919 का ब्लैक सॉक्स घोटाला 1919 की विश्व श्रृंखला के दौरान हुआ था। | 1919ലെ ബ്ലാക്ക് സോക്സ് കുംഭകോണം 1919ലെ വേൾഡ് സീരീസ് സമയത്താണ് ഉണ്ടായത്. |
The Greek ambassador Megasthenes took special note of the military strength of Kalinga in his Indica in the middle of the 3rd century BC: | গ্রিক দূত মেগাস্থিনিস খ্রিষ্টপূর্ব ৩য় শতাব্দীর মাঝামাঝি সময়ে তাঁর 'ইণ্ডিকা'-য় কলিঙ্গের সামরিক শক্তির কথা বিশেষভাবে উল্লেখ করেন: | यूनानी राजदूत मेगस्थनीज ने ईसा पूर्व तीसरी शताब्दी के मध्य में अपनी इंडिका में कलिंग की सैन्य शक्ति पर विशेष ध्यान दियाः | ബിസി മൂന്നാംനൂറ്റാണ്ടിന്‍റെ മധ്യത്തിൽ തൻ രചിച്ച ഇൻഡിക്കയിൽ കലിംഗരുടെ സൈനികശക്തിയെ ഗ്രീക്ക് നയതന്ത്രപ്രതിനിധി മെഗസ്തനീസ് പ്രത്യേകമായി ചൂണ്ടികാണിക്കുന്നു. |
The Haudenosaunee Nationals women's lacrosse team could not participate. | হউদেনোসাউনি জাতীয় মহিলা ল্যাক্রোস দল অংশগ্রহণ করতে পারেনি। | हौदेनोसाउनी राष्ट्रीय महिला लाक्रोस टीम इसमें भाग नहीं ले सकी। | ഹൗഡെനോസൗനി ദേശീയ വനിതാ ലാക്രോസ് ടീമിന് പങ്കെടുക്കാനായില്ല. |
The na'ib had the right to keep soldiers and officials to help extract taxes. | কর আদায়ে সাহায্য করার জন্য নায়েবের সৈন্য ও কর্মকর্তাদের রাখার অধিকার ছিল। | नायब को कर वसूल करने में सहायता के लिए सैनिकों और अधिकारियों को काम पर रखने का अधिकार था। | നികുതിപിരിവിൽ സഹായിക്കുന്നതിന് സൈനികരെയും ഉദ്യോഗസ്ഥരെയും നിലനിർത്താൻ നായിബിന് അവകാശമുണ്ടായിരുന്നു. |
The word 'kanyādana' is made of two parts, 'kanyā' meaning unmarried girl and 'dāna' which means 'charity'. | ‘কন্যাদান’ শব্দটি দু'টি অংশ নিয়ে গঠিত, ‘কন্যা’ অর্থাৎ অবিবাহিত মেয়ে এবং ‘দান’ অর্থাৎ 'দানশীলতা'। | कन्यादान शब्द दो भागों से बना है, 'कन्या' जिसका अर्थ है अविवाहित लड़की और 'दान' जिसका अर्थ है 'भिक्षा'। | അവിവാഹിതയായ പെൺകുട്ടി എന്നർത്ഥം വരുന്ന 'കന്യ', 'അനുഭവത്തോടെ നൽകൽ' എന്നർത്ഥം വരുന്ന 'ദാനം' എന്നീ രണ്ട് ഭാഗങ്ങൾ ചേർന്നതാണ് 'കന്യാദാനം' എന്ന വാക്ക്. |
Many best recall the sculpture of The Beatles, created in the 1970s. | ১৯৭০-এর দশকে নির্মিত দ্য বিটলস-এর ভাস্কর্যটি অনেকেরই স্মরণে থাকতে পারে। | कई लोग 1970 के दशक में बनाई गई द बीटल्स की मूर्ति को बहुत याद करते हैं। | 1970-കളിൽ നിർമ്മിച്ച ദി ബീറ്റിൽസ് ശിൽപത്തെ പലരും അനുസ്മരിക്കുന്നു. |
For example, ultraviolet light, even in the non-ionizing range, can produce free radicals that induce cellular damage and can be carcinogenic. | উদাহরণস্বরূপ দেখা যায় যে অ-স্থূলাণুকরণ পরিসরেও অতিবেগুনী আলো ফ্রি রেডিকাল তৈরী করতে পারে, সেটা ক্যান্সার সৃষ্টিকারী এবং কোষীয় ক্ষতি করতে পারে। | उदाहरण के लिए, गैर-आयनीकारक सीमा में भी पराबैंगनी प्रकाश मुक्त कणों का उत्पादन कर सकती हैं जो कोशिकीय क्षति को प्रेरित करते हैं और कैंसरकारी हो सकते हैं। | ഉദാഹരണത്തിന്, അൾട്രാവയലറ്റ് വെളിച്ചം അയോണൈസ് ചെയ്യാത്ത പരിധിയിൽ പോലും, സെല്ലുലാർ കേടുപാടുകൾ വരുത്താനും കാൻസർ സൃഷ്ടിക്കാനും കഴിയുന്ന സ്വതന്ത്ര റാഡിക്കലുകൾ സൃഷ്ടിക്കാൻ കഴിയും. |
The variety in the Matsya buffet was mind-boggling! I must go back for more. | মৎস্য বুফে-তে বৈচিত্র্য দেখে মাথা খারাপ হয়ে যাওয়ার জো! আরও নেওয়ার জন্য আমার ফিরে যাওয়া উচিত। | मत्स्य बुफे में मौजूद विभिन्न प्रकार के व्यंजनों को देख कर मैं हैरान रह गया! मुझे और भी कुछ लेने जरूर जाना चाहिए। | മത്സ്യ ബുഫേയിലെ വൈവിധ്യം മനസ്സിനെ ത്രസിപ്പിക്കുന്നതായിരുന്നു! കൂടുതൽ കിട്ടാനായി എനിക്ക് ഇനിയും പോകണം . |
It reacts with acids to make carbon dioxide and a potassium salt. | এটি অ্যাসিডের সঙ্গে বিক্রিয়া করে কার্বন ডাই-অক্সাইড এবং পটাসিয়াম লবণ তৈরি করে। | यह कार्बन डाइऑक्साइड और पोटेशियम लवण बनाने के लिए अम्लों के साथ अभिक्रिया करता है। | ഇത് ആസിഡുകളുമായി പ്രതിപ്രവർത്തിച്ച് കാർബൺ ഡൈ ഓക്സൈഡും പൊട്ടാസ്യം ലവണവും ഉണ്ടാക്കുന്നു. |
Nokia E61 was the discontinuation of sales worldwide and continues in the Nokia website. | নোকিয়া ই৬১ বিশ্বব্যাপী বিক্রি বন্ধ করে দিয়েছে এবং নোকিয়া ওয়েবসাইটে অব্যাহত রয়েছে। | नोकिया ई61 की बिक्री दुनिया भर में बंद कर दी गई थी पर नोकिया वेबसाइट पर जारी है। | ലോകമെമ്പാടുമുള്ള വിൽപ്പന നിർത്തലാക്കിയ നോക്കിയ ഇ 61 നോക്കിയ വെബ്സൈറ്റിൽ തുടരുന്നു. |
North Walsham: North Walsham is a town in North Norfolk, England. | উত্তর ওয়ালশ্যাম: উত্তর ওয়ালশ্যাম ইংল্যাণ্ড-এর উত্তর নরফোকের একটি শহর। | नॉर्थ वाल्शमः नॉर्थ वाल्शम इंग्लैंड के नॉर्थ नॉरफ़ॉक में एक शहर है। | നോർത്ത് വാൽഷാം: ഇംഗ്ലണ്ടിലെ നോർത്ത് നോർഫോക്കിലെ ഒരു പട്ടണമാണ് നോർത്ത് വാൽഷാം. |
The main crops grown are rice and wheat, which are grown in rotation. | প্রধান উৎপাদিত ফসল হল ধান ও গম, যা পর্যায়ক্রমে চাষ করা হয়। | उगाई जाने वाली मुख्य फसलें चावल और गेहूँ हैं, जो बारी-बारी से उगाए जाते हैं। | ആവർത്തന ക്രമത്തിൽ കൃഷി ചെയ്യുന്ന നെല്ലും ഗോതമ്പും ആണ് പ്രധാന വിളകൾ. |
There are many roads in the forest, many of which are former forestry roads. | অরণ্যের প্রচুর রাস্তার মধ্যে অনেকগুলিই বনায়ন হেতু পুরনো সড়ক। | जंगल में कई सड़कें हैं जिनमें से कई पुरानी वन सड़कें हैं। | വനത്തിൽ നിരവധി റോഡുകളുള്ളതിൽ പലതും മുൻകാല വന റോഡുകളാണ്. |
By the end of July 1999, organized hostilities in the Kargil district had ceased. | ১৯৯৯ সালের জুলাই মাসের শেষ নাগাদ কার্গিল জেলায় সংগঠিত শত্রুতা বন্ধ হয়ে যায়। | जुलाई, 1999 के अंत तक करगिल जिले में संगठित शत्रुता समाप्त हो चुकी थी। | 1999 ജൂലൈ അവസാനത്തോടെ കാർഗിൽ ജില്ലയിലെ സംഘടിതമായ എതിർപ്പുകൾ അവസാനിച്ചു. |
Leishangbam: Leishangbam is a Meetei Manipuri surname or family name which has Indian origin. | লেইশাংবাম: লেইশাংবাম একটি মেইতেই মণিপুরী উপাধি বা পারিবারিক নাম যা ভারতীয় বংশোদ্ভূত। | लेशंगबामः लेशंगबाम एक मैतेई मणिपुरी उपनाम या पारिवारिक नाम है जो भारतीय मूल का है। | ലെയ്ഷാംഗ്ബാം: ലെയ്ഷാംഗ്ബാം എന്നത് ഇന്ത്യൻ വംശമായ മീതേയ് മണിപ്പൂരി കുടുംബനാമമാണ്. |
Have professional plumbers and electricians run supply lines to each of your campsites to ensure its done correctly and efficiently. | পেশাদার কলের মিস্ত্রী এবং ইলেকট্রিকের মিস্ত্রী দিয়ে প্রতিটি ক্যাম্পের স্থানের সরবরাহের নলগুলি চালু করতে হবে যাতে আশ্বস্ত হওয়া যায় এটি সঠিকভাবে ও দক্ষতার সাথে করা হয়েছে। | प्रत्येक कैम्पसाइट पर पेशेवर नलकार और बिजली मिस्त्री से आपूर्ति की व्यवस्था कराएं ताकि यह सुनिश्चित किया जा सके कि यह कार्य सही तरीके और कुशलता से किया जाए। | നിങ്ങളുടെ ഓരോ ക്യാമ്പ്‌സൈറ്റിലേക്കും പ്രൊഫഷണലായ പ്ലംബർമാരെയും ഇലക്ട്രിഷ്യൻമാരെയും സപ്ലൈ ലൈനുകൾ ഇടാൻ നിശ്ചയിച്ചുകൊണ്ട് അവ കൃത്യമായും കാര്യക്ഷമമായുമാണ് ഇട്ടതെന്ന് ഉറപ്പുവരുത്തുക. |
In the Fourth Test in Ahmedabad, Gavaskar's 63 made him the first batsman to pass 10,000 runs. | আমেদাবাদে অনুষ্ঠিত চতুর্থ টেস্টে গাভাস্কারের ৬৩ রানের কল্যাণে প্রথম ব্যাটসম্যান হিসেবে ১০,০০০ রান অতিক্রম করেন। | अहमदाबाद में चौथे टेस्ट में, गावस्कर 63 रनों के साथ 10,000 रन पार करने वाले पहले बल्लेबाज़ बन गए। | അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിൽ ഗവാസ്കറുടെ 63 റൺസ് അദ്ദേഹത്തെ 10,000 റൺസ് പിന്നിട്ട ആദ്യ ബാറ്റ്സ്മാൻ എന്ന നേട്ടത്തിലെത്തിച്ചു. |
Sambhaji was born into a Marathi Hindu family at Purandar fort to the Maratha ruler Shivaji, and his first wife Saibai, who died when he was two years old and he was raised by his paternal grandmother Jijabai. | সম্ভাজির জন্ম হয় পুরন্দর দুর্গে এক মারাঠি হিন্দু পরিবারে মারাঠা শাসক শিবাজী এবং তাঁর প্রথম স্ত্রী সাইবাঈয়ের ঘরে, যাঁর মৃত্যু হয় তাঁর দু'বছর বয়েসে এবং তিনি তাঁর মাতামহী জিজাবাঈয়ের দ্বারা প্রতিপালিত হন। | संभाजी का जन्म पुरंदर किले में एक मराठी हिंदू परिवार में मराठा शासक शिवाजी और उनकी पहली पत्नी साईबाई के घर हुआ था, जो संभाजी को दो साल की उम्र में छोड़कर चल बसी थी और उनका पालन-पोषण उनकी दादी जीजाबाई ने किया था। | പുരന്ദർ കോട്ടയിലെ ഒരു മറാത്തി ഹിന്ദുകുടുംബത്തിൽ മറാത്താഭരണാധികാരി ശിവജിയുടെയും ആദ്യഭാര്യയായ സായിബായിയുടെയും മകനായി സാംഭാജി ജനിക്കുകയും, രണ്ട് വയസ്സുള്ളപ്പോൾ സായിബായ് മരണപ്പെട്ടതിനാൽ പിതൃവശത്തെ മുത്തശ്ശിയായ ജിജാബായ് അദ്ദേഹത്തെ വളർത്തുകയും ചെയ്തു. |
He was President of the Plurinational Legislative Assembly from 2014 to 2015. | তিনি ২০১৪ থেকে ২০১৫ সাল পর্যন্ত বহুজাতিক আইনসভার সভাপতি ছিলেন। | वे 2014 से 2015 तक प्लूरिनेशनल लेजिस्लेटिव असेम्ब्ली के अध्यक्ष रहे। | 2014 മുതൽ 2015 വരെ അദ്ദേഹം പ്ലൂറിനാഷണൽ നിയമനിര്‍മാണ സഭയുടെ അധ്യക്ഷനായിരുന്നു. |
The Bru, Chakma, and Tanchangya are some non-Kuki tribes of Mizoram, with some suggestions that some of these are Indo-Aryan in their origins. | ব্রু, চাকমা এবং তঞ্চঙ্গ্যা হলো মিজোরামের কিছু অ-কুকি উপজাতি, যাদের মধ্যে কয়েকটি ইন্দো-আর্য থেকে উদ্ভূত বলে মনে করা হয়। | ब्रू, चकमा और तंचंग्या मिजोरम की कुछ गैर-कुकी जनजातियां हैं, कुछ ऐसे संकेतों के साथ कि इनमें से कुछ मूल रुप से हिंद-आर्य हैं। | മിസോറാമിലെ ചില കുക്കിയിതര ഗോത്രങ്ങളായ ബ്രൂ, ചക്മ, തഞ്ചംഗ്യ എന്നിവയിൽ ചിലതിൻ്റെ ഉത്ഭവം ഇന്തോ-ആര്യൻ വംശത്തിൽനിന്നാണെന്ന് ചില അഭിപ്രായങ്ങളുണ്ട്. |
An American man presumed to be dead after the 1976 Big Thompson Canyon flood has been found alive in Oklahoma City. | ১৯৭৬ সালের বিগ থম্পসন ক্যানিয়ন বন্যায় মৃত বলে বিবেচিত এক মার্কিন নাগরিককে ওকলাহোমা শহরে জীবিত অবস্থায় পাওয়া গিয়েছে। | जिस अमेरिकी व्यक्ति को ओक्लाहोमा शहर में जीवित पाया गया है उसे 1976 की बिग थॉम्पसन कैन्यन बाढ़ के बाद मृत माना जा रहा था। | 1976-ലെ ബിഗ് തോംസൺ കാന്യോൺ വെള്ളപ്പൊക്കത്തിന് ശേഷം മരിച്ചതായി കരുതപ്പെട്ട ഒരു അമേരിക്കക്കാരനെ ഒക്കലഹോമ സിറ്റിയിൽ ജീവനോടെ കണ്ടെത്തി. |
Around the world in 2006, an estimated 509 million songs were purchased online. | ২০০৬ সালে বিশ্বজুড়ে আনুমানিক ৫০ কোটি ৯০ লক্ষ গান অনলাইনে কেনা হয়েছিল। | 2006 में दुनिया भर में अनुमानित 50.9 करोड़ गाने ऑनलाइन खरीदे गए थे। | 2006ൽ ലോകമെമ്പാടും ഏകദേശം 509 ദശലക്ഷം ഗാനങ്ങൾ ഓൺലൈനിൽ വാങ്ങിയതായി കണക്കാക്കപ്പെടുന്നു. |
Bothati fighting is practised with a ball-tipped lance, the end of which is covered in dye so that hits may easily be confirmed. | বোথাটি লড়াই একটি বল-মাথা বর্শা দিয়ে অনুশীলন করা হয়, যার শেষ অংশটি রঙ দিয়ে রাঙানো থাকে যাতে সহজেই আঘাত নিশ্চিত করা যায়। | दोनों तरफ से लड़ने का अभ्यास छोर पर गेंद लगे भाले के साथ किया जाता है, जिसके इस छोर पर कच्चा रंग लगाया जाता है ताकि आघात करने पर रंग लगे और आघात की पुष्टि की जा सके। | കുത്ത് കൊള്ളുന്നത് എളുപ്പത്തിൽ സ്ഥിരീകരിക്കാൻ അഗ്രഭാഗം ചായത്തിൽ പൊതിഞ്ഞിരിക്കുന്ന, അറ്റത്തൊരു വട്ടമുള്ള പടക്കുന്തം ഉപയോഗിച്ചാണ് ബോത്താത്തി പോരാട്ടം നടത്തുന്നത്. |
Think of the average customer of the shop you're going to -- what might they wear or where are they coming from? | আপনি যে দোকানে যাচ্ছেন তার গড় গ্রাহকের কথা ভাবুন-- তারা কী পরতে পারেন বা কোথা থেকে আসতে পারেন? | आप जिस दुकान पर जाने वाले हैं उसके औसत ग्राहक के बारे में सोचिए-- वे क्या पहन सकते हैं या वे कहाँ से आ रहे हैं? | നിങ്ങൾ പോകുന്ന കടയിലെ ശരാശരി ഉപഭോക്താവിനെക്കുറിച്ച് ചിന്തിക്കുക-- അവർ എന്ത് ധരിച്ചേക്കാം അല്ലെങ്കിൽ അവർ എവിടെ നിന്നാണ് വരുന്നത്? |
After spreading wheat on the floor or the wooden stool, one water-filled Kalash is kept at the place of worship. | মেঝেতে বা কাঠের টুলের উপর গম ছড়িয়ে দেওয়ার পর, একটি জল ভর্তি কলস পূজার স্থানে রাখা হয়। | फर्श या लकड़ी के स्टूल पर गेहूं फैलाने के बाद, पूजा स्थल पर एक पानी से भरा कलश रखा जाता है। | തറയിലോ തടികൊണ്ടുള്ള സ്റ്റൂളിനുപുറത്തോ ഗോതമ്പ് വിതറിയ ശേഷം, ഒരു വെള്ളം നിറച്ച കലശം ആരാധനാസ്‌ഥലത്ത് വെക്കുന്നു. |
The birth date of the second President of India, Sarvepalli Radhakrishnan, 5 September 1888, has been celebrated as Teacher's Day since 1962. | ১৯৬২ সাল থেকে ভারতের দ্বিতীয় রাষ্ট্রপতি সর্বপল্লী রাধাকৃষ্ণনের জন্ম তারিখ,১৮৮৮ সালের ৫ই সেপ্টেম্বর, শিক্ষক দিবস হিসাবে পালিত করা হয়। | भारत के दूसरे राष्ट्रपति सर्वपल्ली राधाकृष्णन की जन्म तिथि 5 सितंबर 1888 को 1962 से शिक्षक दिवस के रूप में मनाया जाता है। | ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമായ 1888 സെപ്തംബർ 5, 1962 മുതൽ അധ്യാപക ദിനമായി ആചരിച്ചുവരുന്നു. |
Before release, it was reported to have been split into two parts, with each one having a separate release. | মুক্তির আগে, জানানো হয়েছিল যে ছবিটি দুটি অংশে বিভক্ত করা হয়েছে, এবং প্রতিটি পৃথক ভাবে মুক্তি পাবে। | रिलीज़ से पहले, यह बताया गया था कि इसे दो भागों में विभाजित किया गया था, जिसमें से प्रत्येक में एक अलग रिलीज़ थी। | റിലീസിനുമുമ്പ്, ഓരോ ഭാഗത്തിനും ഓരോ പ്രത്യേക റിലീസ് ഉണ്ടാകുന്ന വിധം രണ്ട് ഭാഗങ്ങളായി വിഭജിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. |
Thiruvallam backwaters are just 6 km from Thiruvananthapuram, the state capital. | রাজ্যের রাজধানী তিরুবনন্তপুরম থেকে মাত্র ৬ কিলোমিটার দূরে অবস্থিত তিরুবল্লম অবরুদ্ধ নদীজল। | तिरुवल्लम पश्चजल राज्य की राजधानी तिरुवनंतपुरम से केवल 6 कि.मी. दूर है। | സംസ്ഥാനതലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് വെറും 6 കിലോമീറ്റർ അകലെയാണ് തിരുവല്ലം കായൽ. |
It consists in walking around the sacred fire (clockwise) three or four (less often five, but sometimes seven)times. | এটি হল পবিত্র আগুনের চারপাশে (ঘড়ির কাঁটার দিকে) তিন বা চারবার (প্রায়শই পাঁচের কম, তবে কখনও কখনও সাত) বার হাঁটা। | इसमें पवित्र अग्नि के चारों ओर (दक्षिणावर्त) तीन या चार (बहुत कम पाँच बार, लेकिन कभी-कभी सात) बार घूमना शामिल है। | പവിത്രമായ അഗ്നിയെ (ഘടികാരദിശയിൽ) മൂന്നോ നാലോ തവണ (ചുരുക്കം ചില സമയങ്ങളില്‍ അഞ്ച്, എന്നാൽ ചിലപ്പോൾ ഏഴ്) വലം വെയ്ക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. |
Lulu International Mall at Thiruvananthapuram is the largest Shopping Mall in India. | তিরুবনন্তপুরমের লুলু ইন্টারন্যাশনাল মল ভারতের বৃহত্তম শপিং মল। | तिरुवनंतपुरम में स्थित लुलु इंटरनेशनल मॉल भारत का सबसे बड़ा शॉपिंग मॉल है। | ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണ് തിരുവനന്തപുരത്തെ ലുലു ഇന്‍റർനാഷണൽ മാൾ. |
This period started in July 1175 and ended in August 1177. | এই সময়কালটি জুলাই ১১৭৫ খ্রিষ্টাব্দে শুরু হয়েছিল এবং আগস্ট ১১৭৭ খ্রিষ্টাব্দে শেষ হয়েছিল। | यह अवधि जुलाई 1175 में शुरू हुई और अगस्त 1177 में खत्म हुई। | ഈ കാലഘട്ടം 1175 ജൂലൈയിൽ ആരംഭിച്ച് 1177 ഓഗസ്റ്റിൽ അവസാനിച്ചു. |
The shopping centre has a gross leasable area of 1.1 million square feet. | কেনাকাটার কেন্দ্রটির মোট ইজারা দেওয়ার যোগ্য এলাকা হচ্ছে ১১ লক্ষ বর্গফুট। | पणन केंद्र का सकल पट्टा योग्य क्षेत्र 11 लाख वर्ग फुट है। | ഷോപ്പിംഗ് കേന്ദ്രത്തിൽ വാടകയ്ക്ക് കൊടുക്കാൻ മൊത്തം 11 ലക്ഷം ചതുരശ്ര അടി സ്ഥലമുണ്ട്. |
It determined the course of dialogue between the Muslim League and the Indian National Congress, paving the way for the Partition of India. | এটি মুসলিম লীগ এবং ভারতীয় জাতীয় কংগ্রেসের মধ্যে আলোচনার ধারা নির্ধারণ করে দিয়ে ভারত বিভাজনের পথ তৈরি করেছিল। | इसने मुस्लिम लीग और भारतीय राष्ट्रीय कांग्रेस के बीच बातचीत का मार्ग निर्धारित किया, जिससे भारत के विभाजन का मार्ग प्रशस्त हुआ। | ഇത് ഇന്ത്യയുടെ വിഭജനത്തിന് വഴിയൊരുക്കുംവിധം, മുസ്ലിം ലീഗും ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിലുള്ള ചർച്ചയുടെ ഗതി നിർണ്ണയിച്ചു. |
In 2005, he acted in a brief role in the Cult Movie Iqbal written by Vipul K Rawal where he played himself. | ২০০৫ সালে তিনি বিপুল কে রাওয়ালের লেখা কাল্ট ছবি 'ইকবাল'-এ একটি সংক্ষিপ্ত অংশে নিজের ভূমিকাতেই অভিনয় করেছিলেন। | 2005 में, उन्होंने विपुल के. रावल द्वारा लिखित प्रसिद्ध फिल्म इकबाल में एक संक्षिप्त भूमिका अदा की, जहाँ उन्होंने खुद पर आधारित एक पात्र को निभाया। | 2005 ൽ വിപുൽ കെ. റാവൽ എഴുതിയ കൊണ്ടാടപ്പെട്ട സിനിമയായ ഇക്ബാലിൽ അദ്ദേഹം ഒരു ഹ്രസ്വവേഷത്തിൽ താനായിത്തന്നെ അഭിനയിച്ചു. |
Expansion at first use and the abbreviation-key feature are aids to the reader that originated in the print era, but they are equally useful in print and online. | মুদ্রণ যুগে উদ্ভূত প্রথম ব্যবহারে সম্প্রসারণ এবং সংক্ষিপ্তকরণ-সহায়ক বৈশিষ্ট্যটি পাঠকের জন্য সহায়ক, তবে এগুলি মুদ্রণ এবং অনলাইনে সমানভাবে কার্যকর। | पहले उपयोग में विस्तार और संक्षिप्त नाम-कुंजी के गुण प्रिंट युग में उत्पन्न हुए हैं जो पाठक के लिए सहायक हैं, लेकिन ये प्रिंट तथा ऑनलाइन में समान रूप से उपयोगी हैं। | ആദ്യ ഉപയോഗത്തിലെ വിപുലീകരണവും ചുരുക്കെഴുത്ത്-കീ സവിശേഷതയും പ്രിന്‍റ് യുഗത്തിൽ ഉത്ഭവിച്ച വായനക്കാരന് സഹായകമാണ്, പക്ഷേ അവ അച്ചടിയിലും ഓൺലൈനിലും ഒരുപോലെ ഉപയോഗപ്രദമാണ്. |
The B and C vitamins are the vitamins that dissolve in water. | বি এবং সি ভিটামিন হলো সেই ভিটামিন সমূহ যা জলে দ্রবীভূত হয়। | विटामिन बी और सी ऐसे विटामिन हैं जो पानी में घुल जाते हैं। | ബി, സി വിറ്റാമിനുകൾ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളാണ്. |
The wings may have black spots, and the outer tail feathers are white. | ডানাগুলিতে কালো দাগ থাকতে পারে এবং বাইরের লেজের পালকগুলি সাদা। | पंखों पर काले धब्बे हो सकते हैं, और बाहरी पूंछ के पंख सफेद होते हैं। | ചിറകുകളിൽ കറുത്ത പാടുകൾ ഉണ്ടാകാമെന്ന് മാത്രമല്ല വാലിൻ്റെ പുറംഭാഗത്തെ തൂവലുകൾ വെളുത്തതാണ്. |
This will give you an idea of how much money you will have for discretionary spending, paying off debt, savings, etc. | এটা আপনাকে বুঝতে সাহায্য করবে যে, স্বেচ্ছাচারী খরচ, ঋণ পরিশোধ, সঞ্চয় ইত্যাদির জন্য আপনার কাছে কত টাকা থাকবে। | इससे आपको पता चलेगा कि आपके पास विवेकपूर्वक खर्च करने, ऋण चुकाने, बचत, आदि के लिए कितना पैसा रहेगा। | അത്യാവശ്യമല്ലാത്ത ചെലവുകൾ, കടം അടയ്ക്കൽ, സമ്പാദ്യം മുതലായവയ്ക്ക് എത്ര പണമുണ്ടാകുമെന്നതിനെക്കുറിച്ച് ഇതൊരു ധാരണ നൽകും. |
The bigger islands have some green valleys and plains. | বড় দ্বীপগুলিতে কিছু সবুজ উপত্যকা এবং সমভূমি রয়েছে। | ज्यादा बड़े द्वीपों में कुछ हरी घाटियाँ और मैदान हैं। | വലിയ ദ്വീപുകളിൽ ചില ഹരിത താഴ്‌വരകളും സമതലങ്ങളുമുണ്ട്. |
This led to the newborn death rate in Puerto Rico decreasing by fifty percent. | এর ফলে পুয়ের্তো রিকোতে নবজাতকের মৃত্যুর হার পঞ্চাশ শতাংশ কমেছে। | इसके परिणामस्वरूप प्यूर्टो रिको में नवजात मृत्यु दर में पचास प्रतिशत की कमी आई। | ഇത് പോർട്ടോ റിക്കോയിലെ നവജാതശിശുക്കളുടെ മരണനിരക്ക് അമ്പത് ശതമാനം കുറയാൻ കാരണമായി. |
SRK launched the trailer of the Ekkees Toppon Ki Salaami. | এসআরকে 'ইক্কিস তোপোঁ কি সালামি'-র ট্রেলার চালু করেন। | शाहरुख खान ने ‘इक्कीस तोपों की सलामी’ का ट्रेलर जारी किया। | എക്കീസ് തോപ്പോ കി സലാമിയുടെ ട്രെയിലർ എസ് ആർ കെ പുറത്തിറക്കി. |
The second line has a primitive flat-roofed chaitya cave having simple cells on either side of it with extra cells on the north and east of it. | দ্বিতীয় সারিতে রয়েছে আদিম সমতল ছাদ বিশিষ্ট চৈত্য গুহা, যার উভয় পাশে রয়েছে সাধারণ কক্ষ এবং এর উত্তর ও পূর্ব দিকে রয়েছে অতিরিক্ত কক্ষ। | दूसरी पंक्ति में एक सपाट छत वाली प्राचीन चैत्य गुफा है, जिसके दोनों ओर साधारण कोठरियाँ हैं और इसके उत्तर और पूर्व में अतिरिक्त कोठरियाँ हैं। | രണ്ടാമത്തെ വരിയിൽ ഇരുവശത്തും ലളിതമായ അറകളും അതിന് വടക്കും കിഴക്കുമായി അധിക അറകളുമുള്ള ഒരു പ്രാചീനമായ പരന്ന മേൽക്കൂരയുള്ള ചൈത്യ ഗുഹയുണ്ട്. |
Dance and performance arts, states this ancient text, are a form of expression of spiritual ideas, virtues, and the essence of scriptures. | এই প্রাচীন গ্রন্থে বলা হয়েছে, নৃত্য এবং পরিবেশন শিল্পকলা হ'ল আধ্যাত্মিক ধারণা, সদ্গুণ এবং ধর্মগ্রন্থের সারমর্মের অভিব্যক্তি। | इस प्राचीन ग्रंथ में कहा गया है कि नृत्य और प्रदर्शन कलाएँ आध्यात्मिक विचारों, गुणों और धर्मग्रंथों के सार की अभिव्यक्ति का एक रूप हैं। | ആത്മീയ ആശയങ്ങൾ, സദ്ഗുണങ്ങൾ, തിരുവെഴുത്തുകളുടെ സാരാംശം എന്നിവയുടെ ആവിഷ്കാരത്തിന്‍റെ ഒരു രൂപമാണ് നൃത്തവും പ്രകടന കലകളും എന്ന് ഈ പുരാതന ഗ്രന്ഥം പറയുന്നു. |
Campbell was forced to spend the summer and autumn dealing with scattered pockets of resistance while losing men to heat, disease, and guerrilla actions. | ক্যাম্পবেল গ্রীষ্ম ও শরৎকালে তাপ, রোগজনিত এবং গেরিলা ক্রিয়াকলাপের কারণে লোকবল হারাতে থাকা সত্ত্বেও ছড়িয়ে ছিটিয়ে থাকা গোপন প্রতিরোধের মোকাবিলা করতে বাধ্য হন। | कैम्पबेल पूरी गर्मी और शरद ऋतु में छितरे हुए विद्रोहों से निपटते रहे, और इस दौरान उनके अपने लोग गर्मी, बीमारी और कूट युद्ध से जूझते हुए खत्म होते रहे। | ചൂട്, രോഗം, ഒളിപ്പോര് എന്നിവയാൽ സൈനികരെ നഷ്ടപ്പെടവേ, വേനൽക്കാലത്തും ശരത്കാലത്തും ചിതറിക്കിടക്കുന്ന പ്രതിരോധത്തിന്‍റെ തുരുത്തുകള്‍ കൈകാര്യം ചെയ്യാൻ കാംപ്ബെൽ നിർബന്ധിതനായി. |
It was written during World War II and published in 1945. | এটি দ্বিতীয় বিশ্বযুদ্ধের সময় লেখা হয়েছিল এবং ১৯৪৫ সালে প্রকাশিত হয়েছিল। | यह द्वितीय विश्व युद्ध के दौरान लिखा गया था और 1945 में प्रकाशित हुआ था। | ഇത് രണ്ടാം ലോകമഹായുദ്ധകാലത്ത് എഴുതുകയും 1945-ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. |
He was born on January 7, 1964, in Long Beach, California. | তিনি ১৯৬৪ সালের ৭ই জানুয়ারি ক্যালিফোর্ণিয়ার লং বিচে জন্মগ্রহণ করেন। | उनका जन्म 7 जनवरी, 1964 को कैलिफोर्निया के लॉन्ग बीच में हुआ था। | 1964 ജനുവരി 7-ന് കാലിഫോർണിയയിലെ ലോംഗ് ബീച്ചിലാണ് അദ്ദേഹം ജനിച്ചത്. |
This film was released on 31 August 2012. | এই চলচ্চিত্রটি ২০১২ সালের ৩১শে আগস্ট মুক্তি পায়। | यह फिल्म 31 अगस्त 2012 को रिलीज़ हुई थी। | 2012 ഓഗസ്റ്റ് 31നാണ് ഈ ചിത്രം പുറത്തിറങ്ങിയത്. |
After they refinanced, homeowners could take out another mortgage, for spending money. | তারা পুনঃঅর্থায়ন করার পরে, বাড়ির মালিকরা অর্থ ব্যয় করার জন্য আরেকটি বন্ধক নিতে পারত। | पुर्नवित्त होने पर, घर के मालिक पैसे खर्च करने के लिए संपत्ति को फिर से गिरवी रखकर एक और ऋण ले पाए। | റീഫിനാന്‍സിങ്ങിനുശേഷം ചിലവഴിക്കാൻ പണം കിട്ടുന്നതിനായി വീട്ടുടമസ്ഥര്‍ക്ക് വീണ്ടും മറ്റൊരു പണയപ്പെടുത്തല്‍ നടത്താം. |
The storm contained similar conditions to a category 2 hurricane. | ঘূর্ণিঝড়টি ক্যাটাগরি ২ হারিকেনের অনুরূপ ছিল। | तूफान में श्रेणी 2 के तूफान के समान स्थितियाँ थीं। | കാറ്റഗറി 2 ചുഴലിക്കാറ്റിന് സമാനമായ സാഹചര്യങ്ങളാണ് ആ ചുഴലിക്കാറ്റില്‍ ഉണ്ടായിരുന്നത്. |
Two dual LED flash units are on the right of the camera unit. | ক্যামেরা ইউনিটের ডানদিকে দুটি দ্বৈত এলইডি ফ্ল্যাশ ইউনিট রয়েছে। | कैमरा इकाई के दाईं ओर दो दोहरी एल.ई.डी. फ्लैश इकाइयाँ हैं। | ക്യാമറ യൂണിറ്റിൻ്റെ വലതുവശത്ത് രണ്ട് ഇരട്ട എൽഇഡി ഫ്ലാഷ് യൂണിറ്റുകളുണ്ട്. |
Deepin Deepin is a free operating system that uses the Linux kernel. | ডিপিন: ডিপিন হল একটি বিনামূল্যের অপারেটিং সিস্টেম যা লিনাক্স কের্নেল ব্যবহার করে। | डीपिन: डीपिन एक मुफ़्त ऑपरेटिंग सिस्टम है जो लिनक्स कर्नेल का इस्तेमाल करता है। | ഡീപിൻ: ലിനക്സ് കേർണൽ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഡീപിൻ. |
In 2009, Ray was diagnosed with multiple myeloma, an incurable form of blood cancer. | ২০০৯ সালে রে-র একাধিক মায়োলোমা ধরা পড়ে, যা ব্লাড ক্যান্সারের একটি দুরারোগ্য রূপ। | 2009 में, रे को बहुल मज्जार्बुद का पता चला था, जो रक्त कैंसर का एक लाइलाज़ रूप है। | 2009-ൽ, റേയ്ക്ക് രക്താർബുദത്തിന്‍റെ ഭേദപ്പെടുത്താനാവാത്ത ഒരു രൂപമായ മൾട്ടിപ്പിൾ മൈലോമ ഉണ്ടെന്ന് കണ്ടെത്തി. |
Lying between northern latitudes 8°18' and 12°48' and eastern longitudes 74°52' and 77°22', Kerala experiences a humid tropical rainforest climate with some cyclones. | উত্তর অক্ষাংশ ৮ থেকে ১৮ ' ও ১২ থেকে ৪৮' এবং পূর্ব দ্রাঘিমাংশ ৭৪ থেকে ৫২' ও ৭৭ থেকে ২২'-এর মধ্যে অবস্থিত, কেরলে কয়েকটি ঘূর্ণিঝড়ের সাথে আর্দ্র ক্রান্তীয় অতিবৃষ্টি অরণ্য জলবায়ু দেখা যায়। | उत्तरी अक्षांश 8°18' और 12°48' के बीच और पूर्वी देशांतर 74°52' और 77°22' के बीच स्थित, केरल में कुछ चक्रवातों सहित आर्द्र उष्णकटिबंधीय वर्षावन जलवायु पाई जाती है। | വടക്കൻ അക്ഷാംശങ്ങൾ 8°18' നും 12°48' നും, കിഴക്കൻ രേഖാംശങ്ങൾ 74°52'നും 77°22'നും ഇടയിൽ സ്ഥിതിചെയ്യുന്ന കേരളത്തിൽ ചിലപ്പോൾ ചുഴലിക്കാറ്റുകൾ ഉണ്ടാവുന്ന, ഈർപ്പമുള്ള ഉഷ്ണമേഖലാമഴക്കാടുകളുടെ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. |
The remaining parts are said to be encased in concrete. | বলা হচ্ছে যে বাকি অংশগুলি কংক্রিট বাঁধানো। | कहा जाता है कि शेष भाग को कंक्रीट से ढक दिया गया है। | ബാക്കിയുള്ള ഭാഗങ്ങൾ കോൺക്രീറ്റുകൊണ്ട് മൂടപ്പെട്ടതായി പറയപ്പെടുന്നു. |
Netaji Subhas Chandra Bose International Airport at Dum Dum, Kolkata, is the state's largest airport. | কলকাতার দমদমে অবস্থিত নেতাজি সুভাষ চন্দ্র বসু আন্তর্জাতিক বিমানবন্দর রাজ্যের বৃহত্তম বিমানবন্দর। | कोलकाता के दम दम में नेताजी सुभाष चंद्र बोस अंतर्राष्ट्रीय हवाई अड्डा राज्य का सबसे बड़ा हवाई अड्डा है। | കൊൽക്കത്തയിലെ ഡം ഡമിലുള്ള നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളമാണ്. |
A compensation hearing will occur at a later date. | পরবর্তী একটি তারিখে ক্ষতিপূরণের শুনানি হবে। | मुआवजे की सुनवाई बाद में होगी। | നഷ്ടപരിഹാരം സംബന്ധിച്ച വിചാരണ പിന്നീട് നടക്കും. |
The caves date back to 520 to 550 CE. | গুহাগুলি ৫২০ থেকে ৫৫০ খ্রিষ্টাব্দ পর্যন্ত পুরনো। | ये गुफाएँ 520 से 550 ईस्वी तक की हैं। | പൊതുവർഷം 520 മുതൽ 550 വരെയുള്ള കാലഘട്ടത്തിലേതാണ് ഈ ഗുഹകൾ എന്ന് കരുതപ്പെടുന്നു. |
His group started from Tiruchirappalli, in Madras Presidency (now part of Tamil Nadu), to the coastal village of Vedaranyam. | তাঁর দলটি মাদ্রাজ প্রেসিডেন্সির (বর্তমানে তামিলনাড়ুর অংশ) তিরুচিরাপল্লি থেকে উপকূলীয় গ্রাম বেদারণ্যমে যাত্রা শুরু করে। | उनके गुट ने मद्रास प्रेसीडेंसी (अब तमिल नाडु का भाग) के तिरुचिराप्पल्ली से शुरुआत कर तटीय गाँव वेदारण्यम तक कूच की। | അദ്ദേഹത്തിന്‍റെ സംഘം മദ്രാസ് പ്രസിഡൻസിയുടെ (ഇപ്പോൾ തമിഴ്നാടിന്‍റെ) ഭാഗമായ തിരുച്ചിറപ്പള്ളിയിൽ നിന്ന് തീരദേശഗ്രാമമായ വേദാരണ്യത്തേക്ക് യാത്ര ആരംഭിച്ചു. |
Distillers range in price, size, and quality, but you will likely pay at least $500 for the equipment. | শোধনকারী যন্ত্র মূল্য, আকার ও গুণগত মানের দিক থেকে বিভিন্ন রকমের হতে পারে কিন্তু আপনাকে হয়তো এই সরঞ্জামগুলির জন্য কমপক্ষে ৫০০ ডলার দিতে হবে। | आसवकों की कीमत, आकार और गुणवत्ता अलग-अलग होती है, लेकिन इस उपकरण के लिए आपको कम-से-कम 500 डॉलर अदा करने पड़ेंगे। | ഡിസ്റ്റിലറുകളുടെ വില, വലിപ്പം, ഗുണനിലവാരം എന്നിവയിൽ വ്യത്യാസമുണ്ട്, എന്നിരുന്നാലും കുറഞ്ഞത് 500 ഡോളർ എങ്കിലും മുടക്കേണ്ടതായി വരും. |
The EPFO amount withdrawal process is so painstaking that I am just not going to try it anymore. | ইপিএফও-র টাকা তোলার প্রক্রিয়াটা এতটাই খাটনির ব্যাপার যে সেটা আর করার চেষ্টাটুকুও করবো না আমি। | ई. पी. एफ. ओ. से पैसा निकालना पत्थर से पानी निकालने जैसा है, इसलिए मैंने इसकी कोशिश करने तक को अपने दिमाग से निकाल दिया है। | ഇ.പി.എഫ്.ഒ തുക പിൻവലിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യാ. ഞാൻ ഇനി അത് പരീക്ഷിക്കാൻ പോണില്ല. |
Write "Pull Here" on the card stock or sticky note and then place the money inside of the tissue box. | কার্ডের স্টক বা আঠালো নোটে "এখানে টানো" লিখে তারপর টিস্যু বাক্সের ভিতরে টাকা রাখুন। | कार्ड के टुकड़े या स्टिकी नोट पर "यहां खींचें" लिखें और फिर टिशू के डिब्बे के अंदर पैसे रख दें। | കാർഡ് സ്റ്റോക്കിലോ സ്റ്റിക്കി നോട്ടിലോ "ഇവിടെ വലിക്കുക" എന്നെഴുതി പണം ടിഷ്യു ബോക്സിൻ്റെ ഉള്ളിൽ വയ്ക്കുക. |
In September 1988, a swine flu virus killed one woman and infected others. | ১৯৮৮-এর সেপ্টেম্বরে সোয়াইন ফ্লু ভাইরাসে একজন মহিলার মৃত্যু হয় এবং অন্যরা আক্রান্ত হন। | सितंबर 1988 में स्वाइन फ्लू विषाणु ने एक महिला की जान ले ली और अन्यों को संक्रमित कर दिया। | 1988 സെപ്റ്റംബറിൽ ഒരു പന്നിപ്പനി വൈറസ് ഒരു സ്ത്രീയുടെ മരണത്തിനിടയാക്കുകയും മറ്റുള്ളവരെ ബാധിക്കുകയും ചെയ്തു. |
Wetherby has several primary schools, a large secondary school and Park Lane College. | ওয়েদারবিতে বেশ কয়েকটি প্রাথমিক বিদ্যালয়, একটি বড় মাধ্যমিক বিদ্যালয় এবং পার্ক লেন কলেজ রয়েছে। | वेदरबी में कई प्राथमिक विद्यालय, एक बड़ा माध्यमिक विद्यालय और पार्क लेन महाविद्यालय है। | വെതർബിയിൽ നിരവധി പ്രൈമറി സ്കൂളുകളും ഒരു വലിയ സെക്കൻഡറി സ്കൂളും പാർക്ക് ലെയ്ൻ കോളേജും ഉണ്ട്. |
Rumours of the death of Shah Jahan abounded and the younger sons were concerned that Dara might be hiding it for Machiavellian reasons. | শাহজাহানের মৃত্যুর গুজব ছড়িয়ে পড়ে এবং কনিষ্ঠতর পুত্রেরা উদ্বিগ্ন ছিলেন এই নিয়ে যে, দারা হয়তো নীতিজ্ঞানহীনতার কারণে এটি লুকিয়ে রেখেছে। | शाहजहाँ की मृत्यु की अफवाहें फैल गईं और छोटे बेटे चिंतित थे कि दारा शायद कूटनीतिपूर्ण कारणों से इसे छिपा रहा था। | ഷാജഹാൻ്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പെരുകുകയും, ദാര അത് കുടിലതന്ത്രങ്ങൾ കാരണം മറച്ചുവെയ്ക്കുകയായിരിക്കുമെന്ന് ഇളയ പുത്രന്മാര്‍ ആശങ്കപ്പെടുകയും ചെയ്തു. |
It can be included in each or all of these, depending upon the rules used for classification. | শ্রেণীবিন্যাসের জন্য ব্যবহৃত নিয়মের উপর নির্ভর করে এটি প্রতিটি বা সবগুলিতে অন্তর্ভুক্ত করা যেতে পারে। | वर्गीकरण के लिए उपयोग किए जाने वाले नियमों के आधार पर इसे इनमें से प्रत्येक या सभी में शामिल किया जा सकता है। | വർഗ്ഗീകരണത്തിന് ഉപയോഗിക്കുന്ന നിയമങ്ങളെ ആശ്രയിച്ച് ഓരോന്നിലും അല്ലെങ്കിൽ എല്ലാറ്റിലും ഇത് ഉൾപ്പെടുത്താം. |
Of these six people, one was pregnant, one had leukaemia, one had Hodgkin's lymphoma and two were known to be previously healthy. | এই ছয়জনের মধ্যে একজন ছিলেন গর্ভবতী, একজনের লিউকেমিয়া ছিল, একজনের হজকিন্স লিম্ফোমা ছিল এবং দুইজন আগে সুস্থ ছিলেন বলে জানা গেছে। | इन छह लोगों में से एक गर्भवती थी, एक को श्वेतरक्तता था, एक को हॉजकिन का लसीकाबुर्द था और दो के बारे में पता था कि वे पहले स्वस्थ थे। | ഈ ആറ് പേരിൽ ഒരാൾ ഗർഭിണിയും ഒരാൾ ലൂക്കീമിയ ഉള്ളയാളും ഒരാൾ ഹോഡ്ജ്കിൻസ് ലിംഫോമ ഉള്ളയാളും ആയിരിക്കെ രണ്ട് പേർ നേരത്തെ ആരോഗ്യവാന്മാരാണെന്ന് അറിയപ്പെട്ടവരായിരുന്നു. |
Use one as a guide when drafting your own. | নিজের খসড়া তৈরি করার সময় তাদের একটিকে অনুষঙ্গ হিসাবে একটি ব্যবহার করুন। | अपना ड्राफ्ट बनाते समय उनमें से एक का संदर्शिका के रूप मे उपयोग करें। | നിങ്ങൾ സ്വന്തമായി ഡ്രാഫ്റ്റ് തയ്യാറാക്കുമ്പോൾ ഇത് ഒരു ഗൈഡായി ഉപയോഗിക്കുക. |
Update 2 for Windows Phone 8 was released on November 12, 2012. | উইণ্ডোজ ফোন ৮-এর ২য় আপডেট ২০১২ সালের ১২ই নভেম্বর মুক্তি পায়। | विंडोज़ फोन 8 के लिए अपडेट 2 12 नवंबर 2012 को जारी की गई थी। | വിൻഡോസ് ഫോൺ 8-നുള്ള അപ്ഡേറ്റ് 2, 2012 നവംബർ 12-ന് പുറത്തിറക്കി. |
Australia had more shots at goal and ball possession in the match, and their second equaliser came 11 minutes from time. | ম্যাচে অস্ট্রেলিয়ার গোল করার সুযোগ এবং বলের দখল ছিল বেশি, এবং তাদের দ্বিতীয় গোলটি আসে সময় শেষের ১১ মিনিট আগে। | मैच में ऑस्ट्रेलिया ने गोल पर अधिक शॉट लगाए और गेंद पर कब्ज़ा रखा और उनका दूसरा बराबरी का गोल समय से 11 मिनट पहले आया। | മത്സരത്തിൽ കൂടുതൽ ഗോളിനുനേരെയുള്ള ഷോട്ടുകളടിച്ചവരും കൂടുതൽ സമയം പന്ത് കൈവശം വെച്ചവരുമായ ഓസ്ട്രേലിയയുടെ രണ്ടാമത്തെ സമനിലഗോൾ 11 മിനിറ്റ് സമയത്തിന് ശേഷമാണ് വന്നത്. |
Paresh Rawal who appeared in the original play Kishen vs Kanhaiya was cast in the lead role with Akshay Kumar playing the role of Krishna in the movie. | মূল নাটক কিষণ বনাম কানহাইয়া'-তে অভিনয় করা পরেশ রাওয়াল এই ছবিতে প্রধান চরিত্রে অভিনয় করেন এবং অক্ষয় কুমারকে এই ছবিতে কৃষ্ণের ভূমিকায় দেখা যায়। | अक्षय कुमार ने फिल्म में कृष्ण की भूमिका निभाई थी और परेश रावल जो मूल नाटक किशन बनाम कन्हैया में आए थे, उन्हें इसमें मुख्य भूमिका में लिया गया था। | കിഷൻ വേർസസ് കനയ്യ എന്ന ആദ്യനാടകത്തിൽ അഭിനയിച്ച പരേഷ് റാവൽ നായകനായും, അക്ഷയ് കുമാർ കൃഷ്ണ എന്ന കഥാപാത്രമായും ചിത്രത്തിലുണ്ടായിരുന്നു. |
Sometimes, after all the interview questions are finished, you have to simply ask yourself how you feel about this person. | কখনও কখনও সমস্ত সাক্ষাৎকার প্রশ্ন শেষ হওয়ার পর, আপনা্র নিজেকে জিজ্ঞাসা করতে হবে যে আপনি এই ব্যক্তি সম্পর্কে কেমন অনুভব করছেন। | कभी-कभी, साक्षात्कार के सभी प्रश्न समाप्त होने के बाद, आपको अपने आप से केवल पूछना चाहिए कि आप इस व्यक्ति के बारे में कैसा अनुभव करते हैं। | ചില സമയങ്ങളിൽ, എല്ലാ അഭിമുഖ ചോദ്യങ്ങളും കഴിഞ്ഞശേഷം, ഈ വ്യക്തിയെക്കുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നുവെന്ന് തന്നോടുതന്നെ ചോദിക്കേണ്ടതുണ്ട്. |
Vindhyachal is a Hindu pilgrimage site having the temple of Vindhyavasini. | বিন্ধ্যাচল একটি হিন্দু তীর্থস্থান যেখানে বিন্ধ্যবাসিনী মন্দির রয়েছে। | विंध्याचल एक हिंदू तीर्थ स्थल है जहाँ विंध्यवासिनी का मंदिर है। | വിന്ധ്യവാസിനിയുടെ ക്ഷേത്രമുള്ള ഒരു ഹിന്ദു തീർത്ഥാടന കേന്ദ്രമാണ് വിന്ധ്യാചൽ. |
It is a thin layer that surrounds the outside of the uterus. | এটি একটি পাতলা স্তর যা জরায়ুর বাইরের অংশকে ঘিরে রাখে। | यह एक पतली परत है जो गर्भाशय के बाहरी हिस्से को घेरे रहती है। | ഗർഭാശയത്തിന്‍റെ പുറംഭാഗത്തെ ചുറ്റിപ്പറ്റിയുള്ള നേർത്ത പാളിയാണിത്. |
She announced plans to appeal to the Supreme Court and insisted that the conviction did not undermine her position. | তিনি সুপ্রিম কোর্টে আপিল করার পরিকল্পনা ঘোষণা করেন এবং জোর দিয়ে বলেন যে, এই রায় তার অবস্থানকে দুর্বল করবে না। | उन्होंने उच्चतम न्यायालय में अपील करने की योजना की घोषणा की और जोर देकर कहा कि दोषी ठहराया जाना उनकी स्थिति को कमजोर नहीं करता। | അവർ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനം അറിയിക്കുകയും ശിക്ഷാവിധി തൻ്റെ സ്ഥാനത്തെ ദുര്‍ബലപ്പെടുത്തുന്നില്ലെന്ന് ഉറച്ചുപറയുകയും ചെയ്തു. |
Amblyopia is uncommon and, where present, rarely dense. | অ্যাম্বলিওপিয়া বিরল এবং যেখানে উপস্থিত, খুব কমই গাঢ়। | दृष्टिमंदता आम नहीं है और जहाँ मौजूद है, वहाँ शायद ही कभी सघन होती है। | ആംബ്ലിയോപിയ അസാധാരണവും ഉള്ളിടത്ത് സാന്ദ്രത വിരളവുമാണ്. |
After independence, Congress advocated the idea of establishing Hindi as the sole national language of India. | স্বাধীনতার পর কংগ্রেস হিন্দি ভাষাকে ভারতের একমাত্র রাষ্ট্রভাষা করার ভাবনাকে সমর্থন করে। | आज़ादी के बाद, कांग्रेस ने हिंदी को भारत की एकमात्र राष्ट्रीय भाषा के रूप में स्थापित करने के विचार का समर्थन किया। | സ്വാതന്ത്ര്യാനന്തരം, ഹിന്ദിയെ ഇന്ത്യയുടെ ഏക ദേശീയ ഭാഷയായി സ്ഥാപിക്കണമെന്ന ആശയത്തെ കോൺഗ്രസ് പിന്തുണച്ചു. |
Policymakers try to understand the relative costs of drug-related interventions. | নীতিনির্ধারকরা ড্রাগ-সম্পর্কিত হস্তক্ষেপের আপেক্ষিক খরচ বোঝার চেষ্টা করেন। | नीति निर्माता दवा-संबंधी हस्तक्षेपों की सापेक्ष लागतों को समझने का प्रयास करते हैं। | മരുന്നുകളുമായി ബന്ധപ്പെട്ട ഇടപെടലുകളുടെ ആപേക്ഷിക ചെലവുകൾ മനസ്സിലാക്കാൻ നയങ്ങൾ രൂപീകരിക്കുന്നവർ ശ്രമിക്കുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.