english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Other religious minorities include Muslims of Bihari ethnicity and Jains, who each account for roughly 1% of the population.
অন্যান্য ধর্মীয় সংখ্যালঘুদের মধ্যে রয়েছে বিহারি জাতিগোষ্ঠীর মুসলমান ও জৈনরা, যারা জনসংখ্যার প্রায় ১%।
अन्य धार्मिक अल्पसंख्यकों में बिहारी जातीयता के मुसलमान और जैन शामिल हैं जिनमें से प्रत्येक की आबादी लगभग 1% है।
ജനസംഖ്യയുടെ ഏകദേശം 1% വരുന്ന ബിഹാറി വംശജരായ മുസ്ലീങ്ങളും ജൈനരും ഉൾപ്പെടുന്നതാണ് മറ്റ് മതന്യൂനപക്ഷങ്ങൾ.
The regions like Gwalior, Morena and Datia record temperatures of over 42 °C in May.
গ্বালিয়র, মোরেনা এবং দাতিয়ার মতো অঞ্চলে মে মাসে তাপমাত্রা ৪২ ডিগ্রি সেলসিয়াসের বেশি থাকে।
मई में ग्वालियर, मुरैना और दतिया जैसे क्षेत्रों में तापमान 42 डिग्री सेल्सियस से ऊपर जाते हैं।
ഗ്വാളിയോർ, മൊറീന, ദത്തിയ തുടങ്ങിയ പ്രദേശങ്ങളിൽ മേയ് മാസത്തിൽ 42 ഡിഗ്രി സെൽഷ്യസിനു മുകളില്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
Born in Mumbai to screenwriters Javed Akhtar and Honey Irani, he grew up under the influence of the Hindi film industry.
চিত্রনাট্যকার জাভেদ আখতার এবং হানি ইরানির ঘরে মুম্বাইয়ে জন্ম নিয়ে তিনি হিন্দি চলচ্চিত্র শিল্পের প্রভাবে থেকে বড় হয়েছেন।
पटकथा लेखक जावेद अख्तर और हनी ईरानी के घर मुंबई में जन्मे, वे हिंदी फिल्म उद्योग के प्रभाव में बड़े हुए।
തിരക്കഥാകൃത്തുക്കളായ ജാവേദ് അക്തറിന്‍റെയും ഹണി ഇറാനിയുടെയും മകനായി മുംബൈയിൽ ജനിച്ച അദ്ദേഹം ഹിന്ദി ചലച്ചിത്ര വ്യവസായത്തിന്‍റെ സ്വാധീനത്തിലാണ് വളർന്നത്.
Six members of the Sri Lanka national cricket team were injured.
শ্রীলঙ্কা জাতীয় ক্রিকেট দলের ছয় সদস্য আহত হয়েছিলেন।
श्रीलंका राष्ट्रीय क्रिकेट टीम के छह सदस्य घायल हो गए।
ശ്രീലങ്കന്‍ ദേശീയ ക്രിക്കറ്റ് ടീമിലെ ആറംഗങ്ങള്‍ക്കു പരുക്കു പറ്റി.
In the 1990s, Aldi often sold computers that were sought after.
১৯৯০-এর দশকে, অ্যালদি প্রায়ই এমন কম্পিউটার বিক্রি করত যেগুলির পরবর্তীকালেও চাহিদা ছিল।
1990 के दशक में एल्डि अक्सर उन कंप्यूटरों को बेचता था जिनकी बहुत मांग थी।
1990 കളിൽ പലപ്പോഴും ആവശ്യക്കാർ ഏറെയുണ്ടായിരുന്ന കമ്പ്യൂട്ടറുകളും ആൽഡി വില്പന നടത്തി.
There were two series, released between 1972 and 1973.
১৯৭২ থেকে ১৯৭৩ সালের মধ্যে এই অনুষ্ঠানের দুটি ধারাবাহিক সম্প্রচারিত হয়েছিল।
1972 और 1973 के बीच दो धारावाहिक रिलीज़ हुईं।
1972-നും 1973-നും ഇടയിൽ രണ്ട് പരമ്പരകൾ പുറത്തിറങ്ങി.
The USA scored the first two goals in the game, before the Australians battled back, scoring three goals in the second quarter.
অস্ট্রেলিয়া দ্বিতীয় কোয়ার্টারে তিনটি গোল করে ফিরে আসার আগে মার্কিন যুক্তরাষ্ট্র খেলায় প্রথম দুটি গোল করে।
आस्ट्रेलियाई लोगों द्वारा दूसरी तिमाही में तीन गोल करते हुए संघर्षपूर्ण वापसी करने से पहले, संयुक्त राज्य अमरिका ने मैच में पहले दो गोल किए।
കളിയിലെ ആദ്യ രണ്ട് ഗോളുകളും അമേരിക്ക നേടുകയും തുടർന്ന് ഓസ്ട്രേലിയ തിരിച്ചടിക്കുകയും രണ്ടാം പാദത്തിൽ മൂന്ന് ഗോളുകൾ നേടുകയും ചെയ്തു.
Waverley High School, Taranaki, has already been suspended from administering internal NCEA assessments after it was confirmed in December that they were letting their students cheat.
তারানাকির ওয়েভারলি হাই স্কুল, তারা নিজেদের ছাত্রদের প্রতারণা করতে দিচ্ছে তা ডিসেম্বরে নিশ্চিত হওয়ার পরে তাদের অভ্যন্তরীণ এনসিইএ মূল্যায়ন পরিচালনা থেকে স্থগিত করা হয়েছে।
वेवर्ली माध्यामिक विद्यालय, तारानाकी, को दिसंबर में यह पुष्टि होने के बाद कि वे अपने छात्रों को नकल करने दे रहे थे, आंतरिक एन.सी.ई.ए. मूल्यांकन करने से पहले ही निलंबित कर दिया गया था।
അവർ തങ്ങളുടെ വിദ്യാർത്ഥികളെ കള്ളത്തരങ്ങൾ ചെയ്യാൻ അനുവദിക്കുന്നുണ്ടെന്ന് ഡിസംബറിൽ സ്ഥിരീകരിച്ചതിന് ശേഷം, തരാനകിയിലെ വേവർലി ഹൈസ്‌കൂൾ, ആഭ്യന്തര എന്‍.സി.ഇ.എ. മൂല്യനിർണ്ണയങ്ങൾ നടത്തുന്നതിൽ നിന്ന് ഇതിനകം സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
Invented in 1891 by Canadian-American gym teacher James Naismith in Springfield, Massachusetts, United States, basketball has evolved to become one of the world's most popular and widely viewed sports.
১৮৯১ সালে মার্কিন যুক্তরাষ্ট্রের ম্যাসাচুসেটসের স্প্রিংফিল্ডে, ক্যানাডিয়ান-আমেরিকান জিম শিক্ষক জেমস নাইসমিথ দ্বারা উদ্ভাবিত বাস্কেটবল বিশ্বের সবচেয়ে জনপ্রিয় এবং ব্যাপকভাবে দেখা খেলাগুলির অন্যতম হয়ে উঠেছে।
स्प्रिंगफील्ड, मैसाचुसेट्स, संयुक्त राज्य अमेरिका में कनाडाई-अमेरिकी जिम शिक्षक जेम्स नाइस्मिथ द्वारा 1891 में आविष्कार किया गया, बास्केटबॉल दुनिया के सबसे लोकप्रिय और व्यापक रूप से देखे जाने वाले खेलों में से एक बन गया है।
1891-ൽ കനേഡിയൻ-അമേരിക്കൻ ജിം അധ്യാപകനായ ജെയിംസ് നൈസ്മിത്ത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ മസാച്യുസെറ്റ്സിലെ സ്പ്രിംഗ്ഫീൽഡിൽ കണ്ടുപിടിച്ച ബാസ്കറ്റ്ബോൾ ലോകത്തിലെ ഏറ്റവും ജനപ്രിയവും വ്യാപകമായി കാണുന്നതുമായ കായിക ഇനങ്ങളിൽ ഒന്നായി പരിണമിച്ചു.
A small coastal region is in the extreme south, while the Sundarbans mangrove forests form a geographical landmark at the Ganges delta.
দক্ষিণ প্রান্তে একটি ছোট উপকূলীয় অঞ্চল রয়েছে, যেখানে সুন্দরবন ম্যানগ্রোভ বনাঞ্চল গঙ্গা বদ্বীপে একটি ভৌগলিক ল্যান্ডমার্ক গঠন করেছে।
चरम दक्षिण में एक छोटा तटीय क्षेत्र है, जबकि गंगा डेल्टा में एक भौगोलिक स्थलचिह्न बनाते हुए सुंदरवन ज्वारीय वन हैं।
ഗംഗാ ഡെൽറ്റയിൽ സുന്ദർബൻസ് കണ്ടൽക്കാടുകൾ ഭൂമിശാസ്ത്രപരമായ ഒരു അടയാളമാവുമ്പോൾ തെക്കേ അറ്റത്ത് ഒരു ചെറിയ തീരദേശ മേഖലയുണ്ട്.
Asma sees this and thinks Vivaan is committing suicide and comes to save Vivaan, after which Vivaan in an intoxicated state attempts to rape her.
আসমা এটি দেখে এবং মনে করে ভিভান আত্মহত্যা করছে এবং ভিভানকে বাঁচাতে আসে, যার পরে ভিভান মদ্যপ অবস্থায় তাকে ধর্ষণ করার চেষ্টা করে।
अस्मा यह देखती है और सोचती है कि विवान आत्महत्या कर रहा है और विवान को बचाने आती है, जिसके बाद विवान नशे की हालत में उसके साथ बलात्कार करने की कोशिश करता है।
ഇത് കണ്ട അസ്മ വിവാൻ ആത്മഹത്യ ചെയ്യുകയാണെന്ന് കരുതി വിവാനെ രക്ഷിക്കാൻ വരുന്നു, അതിനുശേഷം വിവാൻ മദ്യപിച്ച് അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നു.
This is because of how people in the Western world live.
পশ্চিম জগতের মানুষজন যেভাবে জীবনযাপন করেন, তার কারণেই এটি ঘটে থাকে।
इसका कारण यह है कि पश्चिमी दुनिया में लोग कैसे रहते हैं।
പാശ്ചാത്യ ലോകത്തിലെ ആളുകൾ എങ്ങനെ ജീവിക്കുന്നു എന്നതാണ് ഇതിന് കാരണം.
He died from the infection at a Madrid hospital on 21 April 2020.
২০২০ সালের ২১শে এপ্রিল মাদ্রিদের একটি হাসপাতালে সংক্রমণে তাঁর মৃত্যু হয়।
21 अप्रैल 2020 को मैड्रिड के एक अस्पताल में संक्रमण से उनकी मृत्यु हो गई।
ആ അണുബാധയെത്തുടർന്ന് 2020 ഏപ്രിൽ 21-ന് മാഡ്രിഡിലെ ഒരാശുപത്രിയിൽ വച്ച് അദ്ദേഹം മരിച്ചു.
Some mountain regions received up to 4 feet of snow, not counting the drifts.
কোনও কোনও পার্বত্য এলাকায়, হিম প্রবাহ ছাড়াও, ৪ ফুট পর্যন্ত বরফ পড়েছে।
कुछ पहाड़ी क्षेत्रों में 4 फुट तक बर्फबारी हुई, जबकि बहावों की गिनती नहीं की गई।
കാറ്റിൽ കുമിഞ്ഞുകൂടിയവ കൂട്ടാതെ ചില മലയോര മേഖലകളിൽ 4 അടി വരെ മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്.
I am unable to tolerate the smell when I walk through a fish market in Hong Kong.
হংকংয়ের একটা মাছের বাজারের মধ্য দিয়ে হেঁটে যাওয়ার সময় গন্ধটা একেবারেই সহ্য করতে পারি না।
हॉन्गकॉन्ग के मछली बाज़ार की असहनीय बदबू से मेरा दम घुट जाता है।
ഹോങ്കോങ്ങിലെ ഒരു മത്സ്യ മാർക്കറ്റിലൂടെ നടക്കുമ്പോൾ അവിടത്തെ നാറ്റം എനിക്ക് സഹിക്കാൻ കഴിയുന്നില്ല.
Historically, kickboxing can be considered a hybrid martial art formed from the combination of elements of various traditional styles.
ঐতিহাসিকভাবে, কিকবক্সিং বিভিন্ন ঐতিহ্যবাহী শৈলীর উপাদানগুলির সংমিশ্রণ থেকে গঠিত একটি হাইব্রিড মার্শাল আর্ট হিসাবে বিবেচিত হতে পারে।
ऐतिहासिक रूप से, किकबॉक्सिंग को विभिन्न पारंपरिक शैलियों के तत्वों के संयोजन से निर्मित एक वर्ण-संकर युद्ध कला माना जा सकता है।
ചരിത്രപരമായി, വിവിധ പരമ്പരാഗത ശൈലികളുടെ ഘടകങ്ങളുടെ സംയോജനത്തിൽ നിന്ന് രൂപപ്പെട്ട ഒരു ഹൈബ്രിഡ് ആയോധന കലയായി കിക്ക് ബോക്സിങ് കണക്കാക്കാം.
Film closes with Aditya telling Ria that he knows the truth due to anaesthesia awareness and hands her over to police.
সিনেমাটির শেষে আদিত্য রিয়াকে বলে যে সে অ্যানেসথেসিয়া সচেতনতার কারণে সত্যিটা জানত, এবং এটা বলে সে তাকে পুলিশের হাতে তুলে দেয়।
फिल्म के अंत में आदित्य रिया को बताता है कि वह एनेस्थीसिया जागरूकता के कारण सच जानता है और उसे पुलिस को सौंप देता है।
അനസ്തേഷ്യയിൽ ബോധമുണ്ടായിരുന്നത് മൂലം തനിക്ക് സത്യം അറിയാമെന്ന് ആദിത്യ റിയയോട് പറയുകയും അവളെ പോലീസിന് കൈമാറുകയും ചെയ്യുന്നതോടുകൂടി ചിത്രം അവസാനിക്കുന്നു.
There are no records of Chandragupta's military conquests and the reach of his empire.
চন্দ্রগুপ্তের সামরিক বিজয় এবং তাঁর সাম্রাজ্যের বিস্তারের কোনও নথি নেই।
चंद्रगुप्त की सैन्य विजय और उसके साम्राज्य के फैलाव के बारे में कोई अभिलेख नहीं हैं।
ചന്ദ്രഗുപ്തൻ്റെ സൈനികവിജയങ്ങളെക്കുറിച്ചും അദ്ദേഹത്തിൻ്റെ സാമ്രാജ്യത്തിൻ്റെ വ്യാപ്തിയെക്കുറിച്ചും പറയുന്ന രേഖകളൊന്നുമില്ല.
Silk was used in weft designs and in the borders, whereas cotton was used in the body of the fabric.
বহরের ডিজাইনে এবং পাড়ে রেশম ব্যবহার করা হত, আর কাপড়ের জমিতে সুতি ব্যবহার করা হত।
रेशम का उपयोग बाने के डिज़ाइन और छोरों पर किया जाता था, जबकि कपास का उपयोग कपड़े के प्रधान भाग में किया जाता था।
കരകളിലും പാവിനും പട്ട് ഉപയോഗിക്കപ്പെട്ടപ്പോൾ തുണിയുടെ ഉടലിന് പരുത്തി ഉപയോഗിക്കപ്പെട്ടു.
Five-a-side football players wear blindfolds to insure a level playing field, as some blind people are more blind than others.
কিছু অন্ধ মানুষ অন্যদের তুলনায় বেশি মাত্রায় অন্ধ হওয়ায় পাঁচজনের দলের ফুটবল খেলোয়াড়রা খেলায় সাম্য বজায় রাখতে চোখে কাপড় বেঁধে রাখে।
एक-तरफ-पाँच वाले फ़ुटबॉल खिलाड़ी एक समान खेल अवसर सुनिश्चित करने के लिए आँखों पर पट्टी बांधते हैं, क्योंकि कुछ अंधे लोग दूसरों की तुलना में अधिक अंधे होते हैं।
ചില അന്ധർ മറ്റുള്ളവരേക്കാൾ കൂടുതൽ അന്ധരായതിനാൽ ഒരു തുല്യ കളിസ്ഥലം ഉറപ്പാക്കുന്നതിന് ഒരു ടീമിൽ അഞ്ച് പേരുള്ള ഫുട്ബോൾ കളിക്കാരുടെ കണ്ണുകൾ കെട്ടുന്നു.
This is expected to be the first Microsoft release since Windows XP in October of 2001.
২০০১ সালের অক্টোবরে উইণ্ডোজ এক্সপি-র পর এটি প্রথম মাইক্রোসফ্টের প্রকাশ হবে বলে আশা করা হচ্ছে।
अक्टूबर 2001 में विंडोज़ एक्स.पी. के बाद यह पहला माइक्रोसॉफ्ट जारी होने की उम्मीद है।
2001 ഒക്ടോബറിലെ വിൻഡോസ് എക്സ്.പി.ക്ക് ശേഷമുള്ള ആദ്യത്തെ മൈക്രോസോഫ്റ്റ് റിലീസായിരിക്കുമിതെന്നാണ് പ്രതീക്ഷിക്കുന്നത്.
If this is the case, it won't matter where you buy the product.
তা-ই যদি হয়, তাহলে পণ্যটি কোথায় কিনছেন তাতে কিছু যায় আসে না।
यदि ऐसा है तो इससे कोई फर्क नहीं पड़ता कि आप उत्पाद कहाँ से खरीदते हैं।
ഇതാണ് കാര്യമെങ്കില്‍, നിങ്ങൾ എവിടെ നിന്ന് ഉൽപ്പന്നം വാങ്ങുന്നു എന്നത് കാര്യമാകില്ല.
The top engineering colleges in Tamil Nadu have been a major recruiting hub for the IT firms.
তথ্যপ্রযুক্তি সংস্থাগুলির জন্য একটি প্রধান নিয়োগের কেন্দ্র হয়ে উঠেছে তামিলনাড়ুর শীর্ষস্থানীয় ইঞ্জিনিয়ারিং কলেজগুলি।
तमिल नाडु के शीर्ष इंजीनियरिंग कॉलेज आई.टी. कंपनियों के लिए एक प्रमुख भर्ती केंद्र रहे हैं।
തമിഴ്നാട്ടിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകൾ ഐ. ടി. സ്ഥാപനങ്ങളുടെ പ്രധാന റിക്രൂട്ട്മെന്റ് ഹബ്ബാണ്.
It had sold more than 1.1 million copies by the following year.
পরের বছর এটির ১১ লক্ষেরও বেশি কপি বিক্রি হয়েছিল।
अगले वर्ष तक इसकी 11 लाख से अधिक प्रतियाँ बिक चुकी थीं।
അടുത്ത വർഷത്തോടെ അതിൻ്റെ 11 ലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയിരുന്നു.
The Singalila Ridge runs roughly North to South and separates Himalayan West Bengal from the other Eastern Himalayan ranges to the west of it.
সিঙ্গালিলা শৈলশিরাটি আপাতভাবে উত্তর থেকে দক্ষিণে বিস্তৃত এবং পশ্চিম দিকে হিমালয় সংলগ্ন পশ্চিমবঙ্গকে পূর্ব হিমালয়ের অপর পর্বতমালা থেকে আলাদা করেছে।
सिंगलीला पर्वत पृष्ठ मोटे तौर पर उत्तर से दक्षिण तक फैला है और पश्चिम बंगाल के हिमालयी क्षेत्र को अन्य पूर्वी हिमालयी श्रृंखलाओं से अलग करता है।
സിംഗലില റിഡ്ജ് ഏകദേശം വടക്കുനിന്നു തെക്കോട്ട്‌ നീങ്ങുകയും ഹിമാലയൻ പശ്ചിമ ബംഗാളിനെ മറ്റ് കിഴക്കൻ ഹിമാലയൻ പർവ്വതനിരകളിൽ നിന്ന് വേർതിരിക്കുകയും ചെയ്യുന്നു.
Platform was founded by Matias Corea and Scott Belsky in November 2005.
প্ল্যাটফর্মটি ২০০৫ সালের নভেম্বরে মাতিয়াস কোরিয়া এবং স্কট বেলস্কি দ্বারা প্রতিষ্ঠিত হয়েছিল।
प्लेटफ़ॉर्म की स्थापना मटियास कोरिया और स्कॉट बेल्स्की ने नवंबर 2005 में की थी।
2005 നവംബറിൽ മാറ്റിയാസ് കോറിയയും സ്കോട്ട് ബെൽസ്കിയും ചേർന്നാണ് ഈ പ്ലാറ്റ്ഫോം സ്ഥാപിച്ചത്.
Gary Hooper scored his third goal of the game at 63 minutes.
৬৩ মিনিটে গ্যারি হুপার খেলায় তাঁর তৃতীয় গোলটি করেন।
गैरी हूपर ने 63वें मिनट में खेल का अपना तीसरा गोल किया।
63-ാം മിനിറ്റിൽ ഗാരി ഹൂപ്പർ ആ മത്സരത്തിലെ തന്‍റെ മൂന്നാം ഗോൾ നേടി.
He played the character Indyeah Singh, who made people aware of India's history.
তিনি ইন্দিয়া সিং চরিত্রে অভিনয় করেন, যিনি ভারতের ইতিহাস সম্পর্কে মানুষকে সচেতন করেছিলেন।
उन्होंने इंदिया सिंह का किरदार निभाया था, जिसने लोगों को भारत के इतिहास से रूबरू कराया।
ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയ ഇൻഡ്യാ സിംഗ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
Mods can change this, but mods can also damage the game.
মডগুলি এটি পরিবর্তন করতে পারে, তবে গেমটির ক্ষতিও করতে পারে মডসমূহ।
मॉड इसे बदल सकते हैं, लेकिन मॉड खेल को नुकसान भी पहुंचा सकते हैं।
മോഡുകൾക്ക് ഇത് മാറ്റാൻ കഴിയുമെങ്കിലും മോഡുകള്‍ക്ക് ആ ഗെയിമുകൾക്ക് കേടുവരുത്തുവാനും കഴിയും.
Mullets and catfish are the major brackish water fish, which have supported sustenance fishing for the lagoon fishermen.
মুলেট এবং ক্যাটফিশ হল প্রধান স্বল্পলোনা জলের মাছ, যা উপহ্রদ জেলেদের জীবিকা নির্বাহে সহায়তা করে।
मुलेट और कैटफिश खारे पानी की प्रमुख मछलियाँ हैं, जो लैगून के मछुआरों के लिए मछली पकड़ने से होने वाली आजीविका में सहायता करती हैं।
തടാകതീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെ സഹായിക്കുന്ന പ്രധാന ഉപ്പുജല മത്സ്യങ്ങളാണ് മുള്ളറ്റ്, കാറ്റ്ഫിഷ് എന്നിവ.
Although this ratio is small compared to other states, it is unique in India because Chhattisgarh is the 10th-largest state in India.
যদিও এই অনুপাত অন্যান্য রাজ্যের তুলনায় ছোট, তবে এটি ভারতে অনন্য কারণ ছত্তিশগড় ভারতের দশম বৃহত্তম রাজ্য।
यद्यपि यह अनुपात अन्य राज्यों की तुलना में कम है, यह भारत में अद्वितीय है क्योंकि छत्तीसगढ़ भारत में 10वां सबसे बड़ा राज्य है।
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ അനുപാതം ചെറുതാണെങ്കിലും, ഇത് ഇന്ത്യയിൽ സവിശേഷമാണ്, കാരണം ഛത്തീസ്ഗഡ് ഇന്ത്യയിലെ പത്താമത്തെ വലിയ സംസ്ഥാനമാണ്.
It began in 1977 after East African Airways stopped flying.
১৯৭৭ সালে পূর্ব আফ্রিকান এয়ারওয়েজের উড়ান বন্ধ হওয়ার পরে এটি শুরু হয়েছিল।
इसकी शुरुआत 1977 में ईस्ट अफ़्रीकी एयरवेज़ द्वारा उड़ान बंद करने के बाद हुई।
1977-ൽ,ഈസ്റ്റ് ആഫ്രിക്കൻ എയർവേസ് പറക്കുന്നത് നിർത്തിയതിന് ശേഷമാണ് ഇതാരംഭിച്ചത്.
In 2016, about 373,000 people lived in the city.
২০১৬ সালে, প্রায় ৩৭৩,০০০ মানুষ শহরে বাস করত।
2016 में शहर में लगभग 373,000 लोग रहते थे।
2016 ൽ ഏകദേശം 373,000 ആളുകൾ നഗരത്തിൽ താമസിച്ചിരുന്നു.
Although both of syntax can be used together in a program.
যদিও উভয় সিনট্যাক্স একটি প্রোগ্রামে একসঙ্গে ব্যবহার করা যেতে পারে।
यद्यपि दोनों सिंटेक्स का एक साथ इस्तेमाल प्रोग्राम में किया जा सकता है।
ഒരു പ്രോഗ്രാമിൽ രണ്ട് സിൻറാക്സും ഒരുമിച്ച് ഉപയോഗിക്കാമെങ്കിലും
By late morning, everyone looks like a canvas of colours.
বেলার দিকে সবাইকে রঙিন ক্যানভাসের মতো দেখতে লাগে।
देर सुबह तक हर कोई रंगों के चित्रफलक की तरह दिखने लगता है।
പകൽ കഴിയാറാകു​​ബോഴേക്കും എല്ലാവരും നിറങ്ങളുടെ ഒരു ക്യാൻവാസ് പോലെ തോന്നിക്കും
Chhattisgarhi is itself divided into many dialects, one of the most distinct being Surgujia from the Surguja region, which is sometimes considered its own language.
ছত্তিশগড়ী নিজেই আবার অনেক উপভাষায় বিভক্ত, সুরগুজা অঞ্চলের সুরগুজিয়া অন্যতম স্বতন্ত্র উপভাষা যা কখনও কখনও এখানকার নিজস্ব ভাষা হিসেবে বিবেচিত হয়।
छत्तीसगढ़ी स्वयं कई बोलियों में विभाजित है, सरगुजा क्षेत्र से सरगुजिया इनमें से हटकर है, जो कभी-कभी अपने आप में एक भाषा मानी जाती है।
ഛത്തീസ്ഗഡി തന്നെ നിരവധി ഭാഷാഭേദങ്ങളായി വിഭജിക്കപ്പെട്ടിരിക്കെ സർഗുജ മേഖലയിൽ നിന്നുള്ള ഏറ്റവും വ്യത്യസ്തമായ സർഗുജിയ ചിലപ്പോൾ അതിന്‍റെ സ്വന്തം ഭാഷയായി കണക്കാക്കപ്പെടുന്നു.
The commander in the field is usually the commander of the fleet.
যুদ্ধক্ষেত্রের সেনাপতি সাধারণত নৌবহরের সেনাপতি হন।
मैदान में सेनाध्यक्ष आम तौर पर बेड़े का सेनाध्यक्ष होता है।
ഫീൽഡിലെ കമാൻഡർ സാധാരണയായി കപ്പൽപ്പടയുടെ കമാൻഡറാണ്.
She is worshipped in a tantrik way and offered all tantrik fivefold paraphernalia.
তাঁকে তান্ত্রিক পদ্ধতিতে পূজা করা হয় এবং সমস্ত তান্ত্রিক পঞ্চগুণ সামগ্রী প্রদান করা হয়।
उनकी पूजा तांत्रिक तरीके से की जाती है और उन्हें सभी तांत्रिक साज-सामान पांच गुना दिए जाते हैं।
അവളെ താന്ത്രികമായി ആരാധിക്കുകയും എല്ലാ താന്ത്രിക പഞ്ചോപചാരപൂജകളും സമര്‍പ്പിക്കുകയും ചെയ്യുന്നു.
If both a 200 lb and 160 lb person are going to use it, you don’t want to purchase an underpowered model.
যদি ২০০ পাউণ্ড ও ১৬০ পাউণ্ড ওজনের উভয় ব্যক্তিই এটি ব্যবহার করতে চান তবে আপনি একটি কম শক্তিসম্পন্ন মডেল কিনতে চাইবেন।
यदि दोनों 200 पौंड और 160 पौंड वाले व्यक्ति इसका उपयोग करने जा रहे हैं, तो आप एक कम शक्ति वाला मॉडल नहीं खरीदना चाहेंगे।
200 പൗണ്ടും 160 പൗണ്ടും ഉള്ള വ്യക്തികൾ ഇത് ഉപയോഗിക്കാൻ പോകുന്നുവെങ്കിൽ, നിങ്ങൾ അൺഡർപവർ മോഡൽ വാങ്ങാൻ ആഗ്രഹിക്കുകയില്ല.
Initially refusing, Alex agrees to go to Delhi.
প্রথমে অস্বীকার করার পর, অ্যালেক্স দিল্লি যেতে রাজি হয়।
शुरू में मना करने के बाद एलेक्स दिल्ली जाने के लिए तैयार हो जाता है।
തുടക്കത്തിൽ വിസമ്മതിച്ചെങ്കിലും അലക്സ് ഡൽഹിയിലേക്ക് പോകാൻ സമ്മതിക്കുന്നു.
I'm sorry to see the scrape on your vehicle; I'll do my best to fix it. it differently to fix the problem
আপনার গাড়ির ওপরের দাগটার জন্য আমি দুঃখিত, আমি যথাসাধ্য চেষ্টা করব যদি সমস্যাটা অন্যভাবে ঠিক করা যায়।
आपकी नई गाड़ी पर खरोंच लगने का मुझे बहुत दुख है। मैं पूरी कोशिश करूंगा इसे ठीक करने की।
നിങ്ങളുടെ വാഹനത്തിൽ ഉരസല്‍ കാണുന്നുണ്ട്; അത് ശരിയാക്കാൻ ഞാൻ പരമാവധി ശ്രമിക്കുമെന്നേ പറയാനുള്ളൂ.
The Vancouver organizers have a CDN$46-million merchandising program; previous Olympics have made as much as $100 million from mascot-related products.
ভ্যানকুভারের আয়োজকদে ৪ কোটি ৬০ লক্ষ কানাডীয় ডলার পণ্যদ্রব্যের একটি কর্মসূচি রয়েছে: আগের অলিম্পিকগুলিতে ম্যাসকট সম্পর্কিত পণ্য থেকে প্রায় ১০ কোটি ডলার উপার্জন হয়েছিল।
वैंकूवर के आयोजकों के पास सी.डी.एन. 4.6 करोड़ कनेडियन डॉलर का व्यापारिक कार्यक्रम है; पिछले ओलंपिक ने शुभंकर से संबंधित उत्पादों से 10 करोड़ डॉलर तक की कमाई की है।
വാൻകൂവർ സംഘാടകർക്ക് സിഡിഎൻ$46-മില്യൺ മർച്ചൻഡൈസിംഗ് പ്രോഗ്രാമുണ്ട്; മുൻകാല ഒളിമ്പിക്‌സുകൾ ഭാഗ്യചിഹ്നവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിൽ നിന്ന് 100 മില്യൺ ഡോളർ സമ്പാദിച്ചിട്ടുണ്ട്.
The Sports Development Authority of Tamil Nadu (SDAT) owns Nungambakkam tennis stadium which hosts Chennai Open and Davis Cup play-off tournaments.
চেন্নাই ওপেন এবং ডেভিস কাপ প্লে-অফ টুর্নামেণ্টগুলির আয়োজক নুঙ্গমবক্কম টেনিস স্টেডিয়াম তামিলনাড়ুর ক্রীড়া উন্নয়ন কর্তৃপক্ষ (এস.ডি.এ.টি)-এর মালিকানাধীন।
तमिलनाडु खेल विकास प्राधिकरण (एस.डी.ए.टी.) के पास नुंगमबक्कम टेनिस स्टेडियम है जो चेन्नई ओपन और डेविस कप विजेता निर्धारित होने तक चलने वाले टूर्नामेंट की मेजबानी करता है।
ചെന്നൈ ഓപ്പൺ, ഡേവിസ് കപ്പ് പ്ലേ ഓഫ് ടൂർണമെൻ്റുകൾ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കുന്ന നുങ്കമ്പാക്കം ടെന്നീസ് സ്റ്റേഡിയം, തമിഴ്‌നാട് കായികവികസനഅതോറിറ്റി (എസ് ഡി എ ടി) യുടെ ഉടമസ്ഥതയിലാണ്.
The interest rate to businesses and citizens is always above the base rate .
ব্যবসা এবং নাগরিকদের সুদের হার সর্বদা ভিত্তি হারের ওপরে থাকে।
व्यवसायों और नागरिकों के लिए ब्याज दर हमेशा आधार दर से ऊंची होती है।
ബിസിനസ്സുകൾക്കും പൗരന്മാർക്കുമുള്ള പലിശനിരക്ക് എല്ലായ്‌പ്പോഴും അടിസ്ഥാനനിരക്കിന് മുകളിലാണ്.
I love the way my wife makes tea and my day is not made without drinking at least 2 cups.
আমার স্ত্রী যেভাবে চা বানায় তা আমি খুব ভালবাসি, আর অন্তত ২ কাপ না খেয়ে আমার দিন কাটে না।
मेरी पत्नी जिस तरह से चाय बनाती है वह मुझे इतना पसंद है कि मैं उस खुशी में कम से कम 2 कप चाय पीये बिना अपना दिन शुरू नहीं करता।
എന്‍റെ ഭാര്യ ചായ ഉണ്ടാക്കുന്ന രീതി എനിക്ക് നല്ല ഇഷ്ടമാണ് , ഞാൻ കുറഞ്ഞത് 2 കപ്പ് കുടിക്കാത്ത ഒരു ദിവസം ഉണ്ടാകില്ല.
Later the Central Council of the German Democratic Republic occupied the building.
পরে জার্মান গণতান্ত্রিক প্রজাতন্ত্রের কেন্দ্রীয় পরিষদ ভবনটি দখল করে নেয়।
बाद में जर्मन लोकतांत्रिक गणराज्य की केंद्रीय परिषद ने इमारत पर कब्जा कर लिया।
പിന്നീട് ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൻ്റെ സെൻട്രൽ കൌൺസിൽ ആ കെട്ടിടം കൈവശപ്പെടുത്തി.
High concentrations of Dopamine are thought to be the cause of hallucinations and delusions.
উচ্চ পরিমাণ ডোপামিনকে দৃষ্টিভ্রম এবং বিভ্রমের কারণ হিসাবে মনে করা হয়।
डोपामाइन की उच्च सांद्रता को मतिभ्रम और भ्रांतियों का कारण माना जाता है।
ഡോപാമൈൻ്റെ ഉയർന്ന സാന്ദ്രതയാണ് മതിഭ്രമത്തിനും വ്യാമോഹങ്ങൾക്കും കാരണമെന്ന് കരുതപ്പെടുന്നു.
They think every human should have four basic rights for their programs.
তারা ভাবেন যে প্রতিটি মানুষের তাদের কর্মসূচির জন্য চারটি মৌলিক অধিকার থাকা উচিত।
उनका मानना ​​है कि प्रत्येक मनुष्य के पास अपने प्रोगरामों के लिए चार बुनियादी अधिकार होने चाहिए।
ഓരോ മനുഷ്യനും തങ്ങളുടെ പ്രോഗ്രാമുകളുടെ മേൽ നാല് അടിസ്ഥാന അവകാശങ്ങൾ ഉണ്ടാകണമെന്ന് അവർ വിചാരിക്കുന്നു.
The film's plot was loosely styled after Akira Kurosawa's 1954 samurai cinema film, Seven Samurai.
চলচ্চিত্রটির কাহিনী আকীরা কুরোসাওয়ার ১৯৫৪ সালের সামুরাই চলচ্চিত্র "সেভেন সামুরাই" থেকে নেওয়া হয়েছে।
फिल्म का कथानक अकीरा कुरोसावा की 1954 की समुराई सिनेमा फिल्म, सेवन समुराई पर कुछ हद तक आधारित था।
അകിര കുറോസാവ സംവിധാനം ചെയ്ത 1954 ലെ സമുറായ് ചലച്ചിത്രമായ സെവൻ സമുറായ് എന്ന ചിത്രത്തിന് ഏകദേശം അനുസൃതമായിട്ടായിരുന്നു ഈ ചിത്രത്തിന്‍റെ പ്രമേയം.
Leave your business cards on public bulletin boards so other people can find you easily.
আপনার ব্যবসায়িক কার্ডগুলি পাবলিক বুলেটিন বোর্ডগুলিতে রেখে আসুন যাতে অন্যরা আপনাকে সহজেই খুঁজে পেতে পারে।
अपने व्यावसायिक कार्डों को सार्वजनिक सूचना पट्टों पर छोड़ दें ताकि लोग आपको आसानी से ढूँढ सकें।
മറ്റുള്ളവർക്ക് നിങ്ങളെ എളുപ്പത്തിൽ കണ്ടെത്താനാകുംവിധം നിങ്ങളുടെ ബിസിനസ് കാർഡുകൾ പൊതു ബുള്ളറ്റിൻ ബോർഡുകളിൽ വയ്ക്കുക.
Maruti Suzuki released two MS Dhoni inspired special edition of Alto cars – the Alto 800 and Alto K10 – as part of the company's association with the film.
মারুতি সুজুকি এমএস ধোনির অনুপ্রেরণায় দুটি বিশেষ সংস্করণ অল্টো ৮০০ এবং অল্টো কে১০ প্রকাশ করেছিল।
मारुति सुज़ुकी ने फिल्म के साथ कंपनी के सहयोग के रूप में एम.एस. धोनी से प्रेरित ऑल्टो कारों के दो विशेष संस्करण - ऑल्टो 800 और ऑल्टो के10 जारी किए।
എം.എസ്. ധോണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടും മാരുതി സുസുക്കിയും സിനിമയും തമ്മിലുള്ള കൂട്ടുകെട്ടിന്‍റെ ഭാഗമായും ആൾട്ടോ 800, ആൾട്ടോ കെ10 എന്നീ രണ്ട് പ്രത്യേക പതിപ്പുകൾ കമ്പനി പുറത്തിറക്കി.
A linker region encoding 18 amino acids is also part of the mutation.
১৮ টি অ্যামিনো অ্যাসিড সমৃদ্ধ একটি সংযোগকারী অঞ্চলও এই পরিব্যক্তির অংশ।
18 एमिनो अम्लों को कूटबद्ध करने वाला एक संयोजक क्षेत्र भी उत्परिवर्तन का हिस्सा है।
18 അമിനോ ആസിഡുകളെ എൻകോഡ് ചെയ്യുന്ന ഒരു ലിങ്കർ മേഖലയും മ്യൂട്ടേഷന്‍റെ ഭാഗമാണ്.
How important is classification for you and are you happy with the system that exists for swimming?
শ্রেণীবিভাগ আপনার জন্য কতটা গুরুত্বপূর্ণ এবং সাঁতারে বিদ্যমান ব্যবস্থায় আপনি কি খুশি?
आपके लिए श्रेणीकरण कितना महत्वपूर्ण है और क्या आप तैराकी के लिए मौजूद प्रणाली से खुश हैं?
നിങ്ങൾക്ക് വർഗ്ഗീകരണം എത്ര പ്രധാനമാണ്, കൂടാതെ നീന്തലിൽ നിലവിലുള്ള സംവിധാനത്തിൽ നിങ്ങൾ സന്തുഷ്ടനാണോ?
Ferrier was a teacher, a trade union leader and a radio pioneer.
ফেরিয়ার ছিলেন একজন শিক্ষক, একজন শ্রমিক সংগঠনের নেতা এবং একজন বেতার অগ্রগামী।
फेरियर एक शिक्षक, एक श्रमिक संघ नेता और एक रेडियो अग्रदूत थे।
ഫെറിയർ ഒരു അദ്ധ്യാപകനും ട്രേഡ് യൂണിയൻ നേതാവും റേഡിയോ പയനിയറുമായിരുന്നു.
Imperia Tower The Imperia Tower is a building in Moscow, Russia.
ইম্পেরিয়া টাওয়ার ইম্পেরিয়া টাওয়ার হল রাশিয়ার মস্কোর একটি ভবন।
इम्पीरिया टॉवर : इम्पीरिया टॉवर मॉस्को, रूस में एक भवन है।
ഇംപീരിയ ടവർ : ഇംപീരിയ ടവർ റഷ്യയിലെ മോസ്കോയിലുള്ള ഒരു കെട്ടിടമാണ്.
Answers to common problems can be found in frequently asked questions.
সাধারণ সমস্যাগুলির উত্তর প্রায়শই জিজ্ঞাসিত প্রশ্নগুলিতে পাওয়া যেতে পারে।
साधारण समस्याओं के जवाब अक्सर बहुधा पूछे जाने वाले प्रश्नों में मिल सकते हैं।
ഫ്രീക്വൻ്റ്ലി ആസ്‌ക്ഡ് ക്വസ്റ്റ്യൻസിൽ പൊതുവായ പ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താം.
Japanese losses in the fighting for Singapore numbered around 1,713 killed and 2,772 wounded.
সিঙ্গাপুরের লড়াইয়ে জাপানিদের দিক থেকে প্রায় ১,৭১৩ জন নিহত এবং ২,৭৭২ জন আহত হয়েছিল।
सिंगापुर के लिए लड़ाई में जापानियों के लगभग 1,713 सैनिक मारे गए और 2,772 घायल हुए।
സിംഗപ്പൂരിനു വേണ്ടിയുള്ള പോരാട്ടത്തിൽ ജപ്പാന്‍റെ തോൽ‌വിയിൽ ഏകദേശം 1,713 പേർ കൊല്ലപ്പെടുകയും 2,772 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Roller sports is the only sport on the World Games programme represented in three clusters.
রোলার স্পোর্টস বিশ্ব ক্রীড়া কর্মসূচির একমাত্র খেলা যা তিনটি ক্লাস্টারে প্রতিনিধিত্ব করে।
विश्व खेल कार्यक्रम में रोलर स्पोर्ट्स एकमात्र खेल है जिसका प्रतिनिधित्व तीन समूहों में किया जाता है।
മൂന്ന് ക്ലസ്റ്ററുകളിലായി പ്രതിനിധീകരിക്കപ്പെടുന്ന ലോക ഗെയിംസ് പ്രോഗ്രാമിലെ ഏക കായിക ഇനമാണ് റോളർ സ്പോർട്സ്.
Christopher Collins was the voice actor for him in the first season.
প্রথম মরশুমে ক্রিস্টোফার কলিন্স ছিলেন তাঁর কণ্ঠ অভিনেতা।
क्रिस्टोफर कॉलिन्स पहले सत्र में उनके लिए आवाज अभिनेता थे।
ആദ്യ സീസണിൽ ക്രിസ്റ്റഫർ കോളിന്‍സായിരുന്നു അദ്ദേഹത്തിന് ശബ്ദം നല്‍കിയത്.
In the US, it trades through Macmillan Publishers name.
মার্কিন যুক্তরাষ্ট্রে এটি ম্যাকমিলান পাবলিশার্স নাম দিয়ে ব্যবসা করে।
संयुक्त राज्य अमेरिका में, यह मैकमिलन पब्लिशर्स नाम से व्यापार करती है।
യുഎസില്‍ ഇത് മാക്മില്ലന്‍ പബ്ലിഷേഴ്സിൻ്റെ പേരിലാണ് വ്യാപാരം നടത്തുന്നത്.
A perusal of Christian-themed items as of March 20, showed 13,944 for sale on eBay.
২০শে মার্চ খ্রিষ্টান থিমযুক্ত পণ্যের একটি পর্যালোচনায় ইবে-তে বিক্রির জন্য ১৩,৯৪৪টি পণ্য দেখানো হয়েছে।
ईसाई-संबंधी वस्तुओं के अवलोकन ने दर्शाया कि 20 मार्च तक ईबे पर बिक्री के लिए 13,944 वस्तुएं हैं।
മാർച്ച് 20ലെ ക്രിസ്തുമത പ്രമേയമുള്ള സാധനങ്ങളുടെ പരിശോധനയിൽ ഇബേയിൽ 13,944 എണ്ണം വിൽപ്പനയ്ക്കുള്ളതായി കണ്ടു.
Conflicted, Vani chooses to return home and emotionally leaves Shekhar, Sumbul and Akaash behind.
দ্বন্দ্বে পড়ে যাওয়া বাণী বাড়ি ফেরারর সিদ্ধান্ত নেয় এবং আবেগী হয়ে শেখর, সুম্বুল এবং আকাশকে পিছনে ছেড়ে যায়।
संघर्षरत, वाणी घर लौटने का फैसला करती है और भावुक हो कर शेखर, सुम्बुल और आकाश को पीछे छोड़ देती है।
സംഘര്‍ഷത്തിനടിപ്പെട്ട് വാണി വീട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും മനസ്സുകൊണ്ട് ശേഖറിനെയും സുംബുളിനെയും ആകാശിനെയും വിട്ടുപോവുകയും ചെയ്യുന്നു.
Jhunku signals to Wilkinson that everyone is awake and shows him the mass crowd arising from the dungeons and heading towards the government granaries forcing Wilkinson to retreat.
ঝুঙ্কু উইলকিনসনকে সংকেত দেয় যে সবাই জেগে আছে এবং তাকে দেখায় যে বিপুল জনতার ভিড় অন্ধকূপ থেকে বেরিয়ে আসছে এবং সরকারী শস্যাগারের দিকে যাচ্ছে যা উইলকিনসনকে পিছু হঠতে বাধ্য করছে।
झुंकू विल्किंसन को संकेत देता है कि हर कोई जाग गया है और उसे दिखाता है कि बड़ी संख्या में लोग विल्किंसन को पीछे हटने के लिए मजबूर करते हुए सरकारी खजाने की ओर बढ़ रहे हैं।
എല്ലാവരും ഉണർന്നിരിക്കുകയാണെന്ന് ജുങ്കു വിൽകിൻസണിന് അടയാളം നൽകുകയും, വിൽകിൻസണിനെ പിന്മാറാൻ നിർബന്ധിച്ചുകൊണ്ട്, തുറുങ്കുകളിൽനിന്ന് പുറത്തേക്കുവന്ന് സർക്കാർ ധാന്യശാലകളിലേക്ക് കുതിക്കുന്ന ആൾക്കൂട്ടത്തെ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.
Fourteen were sentenced to death, and two were sentenced to life in prison.
চোদ্দজনকে মৃত্যুদণ্ড এবং দুজনকে যাবজ্জীবন কারাদণ্ড দেওয়া হয়।
चौदह को मौत की सज़ा सुनाई गई और दो को आजीवन कारावास की सज़ा सुनाई गई।
പതിനാല് പേരെ വധശിക്ഷയ്ക്കും രണ്ട് പേരെ ജീവപര്യന്തം തടവിനും വിധിച്ചു.
Inviting a few friends to go window shopping with you can make it even more enjoyable.
উইণ্ডো শপিং-এ যাওয়ার জন্য আপনার কয়েকজন বন্ধুকে আমন্ত্রণ জানালে তা আরও উপভোগ্য হয়ে উঠবে।
आपके साथ खरीदारी के लिए चीज़ें देखने जाने के लिए कुछ दोस्तों को आमंत्रित करना इसे और भी आनंददायक बना सकता है।
ചില സുഹൃത്തുക്കളെ നിങ്ങളോടൊപ്പം വിൻഡോ ഷോപ്പിംഗിന് ക്ഷണിക്കുന്നത് അത് കൂടുതൽ ആസ്വാദ്യമാക്കും.
Once the monsoons subside, average temperatures gradually fall across India.
একবার বর্ষা কমে গেলে, সারা ভারত জুড়ে গড় তাপমাত্রা আস্তে আস্তে হ্রাস পায়।
मानसून के कमजोर पड़ने के बाद पूरे भारत में औसत तापमान में धीरे-धीरे गिरावट आती है।
കാലവർഷം കുറഞ്ഞു കഴിഞ്ഞാൽ, ഇന്ത്യയിലുടനീളമുള്ള ശരാശരി താപനില ക്രമേണ കുറയുന്നു.
This was reported by 10 countries categorized according to the functions of government, amounting to a total of EUR 2.17 billion.
সরকারের কাজকর্মের ভিত্তিতে শ্রেণীভুক্ত করে ১০টি দেশ এই তথ্য দিয়েছে, যার মোট পরিমাণ ২১৭ কোটি ইউরো।
यह सरकारी कार्यों के अनुसार वर्गीकृत 10 देशों द्वारा सूचित किया गया था, जिसकी कुल राशि 217 करोड़ यूरो थी।
സര്‍ക്കാരിന്‍റെ പ്രവർത്തനങ്ങൾക്കനുസൃതമായി തരംതിരിച്ച 10 രാജ്യങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുകയും മൊത്തം 217 കോടി യൂറോ ആവുകയും ചെയ്തു.
Indore city has another International Cricket stadium, "Nehru Stadium", which was used for International matches until 31 March 2001.
ইন্দোর শহরে আরেকটি আন্তর্জাতিক ক্রিকেট স্টেডিয়াম আছে, "নেহরু স্টেডিয়াম", যা আন্তর্জাতিক ম্যাচের জন্য ২০০১ সালের ৩১শে মার্চ পর্যন্ত ব্যবহৃত হয়েছিল।
इंदौर शहर में एक और अंतर्राष्ट्रीय क्रिकेट स्टेडियम है, "नेहरू स्टेडियम", जिसका उपयोग 31 मार्च 2001 तक अंतर्राष्ट्रीय मैचों के लिए किया जाता था।
ഇൻഡോർ നഗരത്തിന് 2001 മാർച്ച് 31 വരെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി ഉപയോഗിച്ചിരുന്ന മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമുണ്ട്: "നെഹ്‌റു സ്റ്റേഡിയം".
The headquarters of the BBC is Broadcasting House in Portland Place, London.
বিবিসি-র সদর দফতরটি হল ব্রডকাস্টিং হাউস, যা লণ্ডনের পোর্টল্যাণ্ড প্লেসে অবস্থিত।
बी.बी.सी. का मुख्यालय ब्रॉडकास्टिंग हाउस पोर्टलैंड प्लेस, लंदन में है।
ബി.ബി.സി.യുടെ ആസ്ഥാനം ലണ്ടനിലെ പോർട്ട്‌ലാൻഡ് പ്ലേസിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസാണ്.
Meanwhile, Gujri, wife of Ajit Singh, who is Viraj's brother, hatches a plan to get their son, Umed, married to Seema.
এদিকে, বিরাজের ভাই অজিত সিংয়ের স্ত্রী গুজরি তাদের ছেলে উমেদের সঙ্গে সীমার বিয়ে দেওয়ার পরিকল্পনা করে।
इस बीच, विराज के भाई अजीत सिंह की पत्नी गुजरी अपने बेटे उमेद की शादी सीमा से कराने की योजना बनाती है।
അതേസമയം, വിരാജിന്‍റെ സഹോദരനായ അജിത് സിംഗിന്‍റെ ഭാര്യ ഗുജ്രി തങ്ങളുടെ മകൻ ഉമേദിനെ സീമയുമായി വിവാഹം കഴിപ്പിക്കാൻ പദ്ധതിയിടുന്നു.
Gambhir then confluences with the Yamuna in Mainpuri district of Uttar Pradesh, Yamuna confluences with Ganges at Triveni Sangam in Prayagraj.
এরপর গম্ভীর উত্তর প্রদেশের মৈনপুরী জেলায় যমুনার সঙ্গে মিলিত হন, যমুনা প্রয়াগরাজের ত্রিবেণী সঙ্গমে গঙ্গার সঙ্গে মিলিত হন।
गंभीर फिर उत्तर प्रदेश के मैनपुरी जिले में यमुना के साथ संगम करती है, यमुना प्रयागराज में त्रिवेणी संगम में गंगा के साथ संगम करती है।
ഗംഭീർ പിന്നീട് ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ യമുനയുമായും യമുന പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ ഗംഗയുമായും സംഗമിക്കുന്നു.
The islands were also mentioned in the Buddhist Jataka stories of the sixth century BCE.
খ্রিস্টপূর্ব ষষ্ঠ শতাব্দীর বৌদ্ধ জাতক কাহিনীতেও দ্বীপগুলির উল্লেখ পাওয়া যায়।
छठी शताब्दी ईस्वी पूर्व की बौद्ध जातक कथाओं में भी द्वीपों का उल्लेख किया गया है।
ബി.സി.ഇ. ആറാം നൂറ്റാണ്ടിലെ ബുദ്ധ ജാതക കഥകളിലും ഈ ദ്വീപുകളെ കുറിച്ച്‌ പരാമർശിച്ചിട്ടുണ്ട്.
Nero Redivivus legend: The Nero Redivivus legend was a legend where Nero would return.
নিরো রিডিভিভাস কিংবদন্তি: নিরো রিডিভিভাস কিংবদন্তি হল একটি কাহিনী যেখানে নিরো ফিরে আসবেন।
नीरो रेडिविवस किंवदंती: नीरो रेडिविवस किंवदंती एक ऐसी किंवदंती थी जिसमें नीरो वापस आता है।
നീറോ റെഡിവിവസ് ഐതിഹ്യം: നീറോ മടങ്ങിവരുന്ന ഒരു ഐതിഹ്യമായിരുന്നു നീറോ റെഡിവിവസ് ഐതിഹ്യം.
The throne is decorated with small columns, suggesting that the coin representation of Maitreya was directly copied from pre-existing statuary with such well-known features.
সিংহাসনটি ছোট ছোট স্তম্ভ দ্বারা সজ্জিত,যা বোঝায় যে মৈত্রয়ের মুদ্রার উপস্থাপনাটি এই ধরনের সুপরিচিত বৈশিষ্ট্য সহ পূর্ব-বিদ্যমান মূর্তি থেকে সরাসরি নকল করা হয়েছিল।
सिंहासन को छोटे-छोटे स्तंभों से सजाया गया है, जो दर्शाता है कि सिक्के पर मैत्रेय के चित्रण पहले से मौजूद प्रसिद्ध विशेषताओं वाली प्रतिमाओं से हूबहू नकल किए गए थे।
മൈത്രേയൻ്റെ നാണയചിത്രീകരണം, നേരത്തെ നിലവിലുണ്ടായിരുന്നതും പ്രശസ്തമായ ലക്ഷണവിശേഷങ്ങളോടുകൂടിയതുമായ പ്രതിമാശില്പങ്ങളിൽനിന്ന് നേരിട്ട് പകർത്തിയതാണെന്നു സൂചിപ്പിക്കുംവിധം, സിംഹാസനം ചെറിയ സ്തംഭങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു.
In some South Indian weddings, after each saying a mantra at each of the seven steps, the couple says these words together.
কিছু দক্ষিণ ভারতীয় বিবাহে, সাতটি পদক্ষেপের প্রত্যেকটিতে একটি করে মন্ত্র বলার পর, দম্পতি এই শব্দগুলি একসঙ্গে বলে।
कुछ दक्षिण भारतीय विवाहों में, सात चरणों में से प्रत्येक में एक मंत्र कहने के बाद, दंपति इन शब्दों को एक साथ कहते हैं।
ചില ദക്ഷിണേന്ത്യൻ വിവാഹങ്ങളിൽ, ഓരോ ഏഴു ചുവടുകളിലും ഓരോ മന്ത്രം ചൊല്ലിയ ശേഷം, ദമ്പതികൾ ഒരുമിച്ച് ഈ വാക്കുകൾ പറയുന്നു.
In houses that have recently had a marriage or childbirth, Lohri celebrations will reach a higher pitch of excitement.
যেসব বাড়িতে সম্প্রতি বিয়ে হয়েছে বা সন্তান প্রসব হয়েছে, সেখানে লোহরি উৎসব উত্তেজনার এক উচ্চ শিখরে পৌঁছাবে।
जिन घरों में हाल ही में विवाह या बच्चे का जन्म हुआ है, उनमें लोहड़ी समारोह और भी उत्साह के साथ मनाया जाता है।
അടുത്തിടെ ഒരു വിവാഹമോ ജനനമോ നടന്നിട്ടുള്ള വീടുകളിൽ ലോഹ്രി ആഘോഷങ്ങൾ ആവേശത്തിൻ്റെ കൂടിയ നിലയിലെത്തും.
Annual celebrations are also held on the River Mersey in Liverpool.
লিভারপুলের মার্সি নদীতে বার্ষিক উৎসবও অনুষ্ঠিত হয়।
लिवरपूल में मर्सी नदी पर भी वार्षिक समारोह आयोजित किए जाते हैं।
ലിവർപൂളിലെ മെഴ്സി നദിയിലും വാർഷിക ആഘോഷങ്ങൾ നടക്കുന്നു.
In London, chefs sold their baked goods from handcarts.
লণ্ডনে রাঁধুনিরা হাতে টানা ঠেলা থেকে তাদের বেক করা খাদ্যদ্রব্য বিক্রি করতেন।
लंदन में, शेफ अपने सेके हुए खाने को ठेले पर बेचते थे।
ലണ്ടനിൽ, പാചകക്കാർ അവരുടെ ബേക് ചെയ്ത സാധനങ്ങൾ കൈവണ്ടികളിൽ കൊണ്ടുനടന്ന് വിറ്റു.
It wants to create a system of proportional representation for British elections.
এটি ব্রিটিশ নির্বাচনের জন্য আনুপাতিক প্রতিনিধিত্বের একটি ব্যবস্থা তৈরি করতে চায়।
यह ब्रिटिश चुनावों के लिए आनुपातिक प्रतिनिधित्व की एक प्रणाली निर्मित करना चाहता है।
ബ്രിട്ടീഷ് തിരഞ്ഞെടുപ്പുകളിൽ ആനുപാതിക പ്രാതിനിധ്യ സംവിധാനം സൃഷ്ടിക്കണമെന്ന് അത് ആഗ്രഹിക്കുന്നു.
The official language of the state was switched from Urdu to English.
রাজ্যের সরকারি ভাষা উর্দু থেকে ইংরেজিতে পরিবর্তিত হয়।
राज्य की आधिकारिक भाषा को उर्दू से अंग्रेजी में बदल दिया गया था।
സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ ഉർദുവിൽ നിന്ന് ഇംഗ്ലീഷിലേക്ക് മാറി.
In 1950 the NBC concerts moved to Carnegie Hall.
১৯৫০ সালে এনবিসি কনসার্ট কার্নেগি হলে স্থানান্তরিত হয়ে যায়।
1950 में एन.बी.सी. संगीत कार्यक्रम कार्नेगी हॉल में स्थानांतरित कर दिया गया।
1950-ൽ എൻ.ബി.സി. കച്ചേരികൾ കാർണഗീ ഹാളിലേക്ക് മാറ്റി.
If the offense advances ten or more yards in the four downs, they are awarded a new set of four downs.
যদি অফেন্স চারটি ডাউন-এর মধ্যে দশ বা তার বেশি গজ অগ্রসর হয়, তবে তাদের চারটি ডাউন-এর একটি নতুন সেট দেওয়া হয়।
यदि आक्रमण पक्ष चार डाउनों में दस या उससे अधिक गज आगे बढ़ता है, तो उन्हें और चार नए डाउन दिए जाते हैं।
ആക്രമണകളിക്കാർ നാല് ഡൗണുകളിൽ പത്തോ അതിലധികമോ യാർഡ് മുന്നോട്ടുപോയാൽ അവർക്ക് നാല് ഡൗണുകൾ കൂടി ലഭിക്കുന്നു.
The inscription has verses composed in Sanskrit, Telugu, and Kannada languages.
এই শিলালিপিতে সংস্কৃত, তেলেগু এবং কন্নড় ভাষায় রচিত শ্লোক রয়েছে।
इस शिलालेख में संस्कृत, तेलुगु और कन्नड़ भाषाओं में छंद हैं।
സംസ്കൃതം, തെലുങ്ക്, കന്നഡ ഭാഷകളിൽ രചിച്ച പദ്യങ്ങള്‍ ലിഖിതത്തിലുണ്ട്.
These protections apply to all juveniles in the United States, not just Arizona.
এই সুরক্ষা শুধুমাত্র অ্যারিজোনা নয়, মার্কিন যুক্তরাষ্ট্রের সমস্ত কিশোরদের ক্ষেত্রে প্রযোজ্য।
ये सुरक्षाएँ न केवल एरिज़ोना में बल्कि संयुक्त राज्य अमेरिका के सभी किशोरों पर लागू होती हैं।
അരിസോണയിൽ മാത്രമല്ല, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ എല്ലാ പ്രായപൂർത്തിയാകാത്തവർക്കും ഈ പരിരക്ഷകൾ ബാധകമാണ്.
They began performing together while in high school near Atlanta, Georgia.
জর্জিয়ার আটলান্টার কাছে উচ্চ বিদ্যালয়ে পড়াকালীন তারা একসঙ্গে উপস্থাপন করা শুরু করে।
उन्होंने माध्यामिक विद्यालय में रहते हुए अटलांटा, जॉर्जिया के पास एक साथ शो करना शुरू कर दिया।
ജോർജിയയിലെ അറ്റ്ലാന്‍റയ്ക്കടുത്തുള്ള ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് അവർ ഒരുമിച്ച് അവതരിപ്പിക്കാന്‍ തുടങ്ങിയത്.
In addition, hydrogen atoms can combine with carbon atoms to form hydrocarbons.
উপরন্তু, হাইড্রোজেন পরমাণু কার্বন পরমাণুর সঙ্গে মিলিত হয়ে হাইড্রোকার্বন গঠন করতে পারে।
इसके अलावा, हाइड्रोकार्बन बनाने के लिए हाइड्रोजन परमाणु कार्बन परमाणुओं के साथ संयोजन कर सकते हैं।
കൂടാതെ, ഹൈഡ്രജൻ ആറ്റങ്ങൾക്ക് കാർബൺ ആറ്റങ്ങളുമായി സംയോജിച്ച് ഹൈഡ്രോകാർബണുകൾ ആയിത്തീരാൻ കഴിയും.
Learning Carnatic music involves most of the following exercises, mostly in the order listed below.
কর্ণাটকি সঙ্গীত শেখার জন্য নিম্নলিখিত অনুশীলনগুলি প্রয়োজন, বেশিরভাগই নিম্নলিখিত ক্রম অনুযায়ী।
कर्नाटक संगीत सीखने में निम्नलिखित अभ्यासों में से अधिकांश शामिल हैं, जो ज्यादातर नीचे सूचीबद्ध क्रम में किए जाते हैं।
കര്‍ണാടക സംഗീതം പഠിക്കുന്നതില്‍ താഴെപ്പറയുന്ന മിക്ക വ്യായാമങ്ങളും ഉള്‍പ്പെടുന്നു, കൂടുതലും ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്ന ക്രമത്തിലായിരിക്കും.
They returned to Jaipur, and together they began the Jaipur Gharana of Kathak.
তাঁরা জয়পুরে ফিরে গিয়ে কত্থকের জয়পুর ঘরানার সূচনা করেন।
वे जयपुर लौट आए और उन्होंने मिलकर कथक का जयपुर घराना शुरू किया।
അവർ ജയ്പൂരിലേക്ക് മടങ്ങുകയും ഒരുമിച്ച് കഥക്കിൻ്റെ ജയ്പൂർ ഘരാന ആരംഭിക്കുകയും ചെയ്തു.
On top of the pyre is an effigy to signify Holika, who tricked Prahalad into the fire.
চিতার উপরে, প্রহ্লাদকে সুকৌশলে আগুনে নিক্ষেপকারী হোলিকার একটি কুশপুতুল থাকে।
चिता के ऊपर एक प्रतिमा होती है जो प्रह्लाद को आग में झोंकने वाली होलिका का प्रतीक है।
ചിതയുടെ മുകളിൽ പ്രഹ്ലാദനെ കബളിപ്പിച്ച ഹോളികയെ സൂചിപ്പിക്കുന്ന ഒരു പ്രതിമയുണ്ട്.
Emerging in the late 1990s, Gisele Bündchen became the first in a wave of Brazilian models to gain popularity in the industry and with the public.
১৯৯০-এর দশকের শেষের দিকে ব্রাজিলের মডেলদের মধ্যে গিসেল বুণ্ডশেন প্রথম ব্যক্তি যিনি এই শিল্পে এবং জনসাধারণের কাছে জনপ্রিয়তা অর্জন করেন।
1990 के दशक के अंत में उभरते हुए, गिज़ेल बुंडचेन उद्योग में ब्राज़ीलियाई मॉडलों की लहर में और जनता के बीच लोकप्रियता हासिल करने वाली पहली थीं।
1990 കളുടെ അവസാനത്തോടെ, വ്യവസായത്തിലും പൊതുജനങ്ങളിലും ജനപ്രീതി നേടിയ ബ്രസീലിയൻ മോഡലുകളുടെ തരംഗത്തിൽ ഗിസെലെ ബൂണ്‍ഷെന്‍ ഒന്നാമതെത്തി.
Mohanan died on June 25, 2017, of stomach cancer, aged 69.
২০১৭ সালের ২৫শে জুন ৬৯ বছর বয়সে পাকস্থলীর ক্যান্সারে আক্রান্ত হয়ে মোহনন মারা যান।
मोहनन का 25 जून 2017 को 69 वर्ष की आयु में उदर कैंसर से निधन हो गया।
2017 ജൂൺ 25ന് 69-ാം വയസ്സിൽ ആമാശയ അർബുദം ബാധിച്ച് മോഹനൻ അന്തരിച്ചു.
Coupons entered into the system must be Internet-printed with a readable barcode.
সিস্টেমে প্রবেশ করা কুপনগুলি অবশ্যই পাঠযোগ্য বারকোড সহ ইন্টারনেট-মুদ্রিত হতে হবে।
प्रणाली में दर्ज कूपन को पढ़ने योग्य बारकोड के साथ इंटरनेट से छपा होना चाहिए।
സിസ്റ്റത്തിലേക്ക് കയറ്റുന്ന കൂപ്പണുകൾ ഇന്‍റർനെറ്റിലൂടെ പ്രിന്റ് ചെയ്ത വായിക്കാവുന്ന ബാർകോഡ് ഉള്ളവയായിരിക്കണം.
He sang "Bohey Nirontaro Ananto Anandadhara" from the album Rabindra Sudha in 1961, and then went on to sing 14 songs composed by Rabindranath Tagore until 2002 in Hindi.
১৯৬১ সালে রবীন্দ্র সুধা অ্যালবাম থেকে তিনি 'বহে নিরন্তরো অনন্ত আনন্দধারা' গানটি গেয়েছিলেন, এবং তারপর ২০০২ সাল পর্যন্ত হিন্দিতে রবীন্দ্রনাথ ঠাকুরের রচিত ১৪টি গান গেয়েছিলেন।
उन्होंने 1961 में रवीन्द्र सुधा एल्बम से 'बोहे निरन्तरो अनंत आनंदधारा' गाया और फिर 2002 तक हिंदी में रवीन्द्रनाथ टैगोर द्वारा रचित 14 गीत गाए।
1961 ൽ രവീന്ദ്ര സുധ എന്ന ആൽബത്തിൽ നിന്ന് 'ബോഹേ നിരോന്താരോ അനന്തോ ആനന്ദധാര' എന്ന ഗാനം ആലപിച്ച അദ്ദേഹം 2002 വരെ ഹിന്ദിയിൽ രബീന്ദ്രനാഥ ടാഗോർ രചിച്ച 14 ഗാനങ്ങൾ പാടി.
Women's lacrosse rules also differ significantly between the US and all other countries, that play by the Federation of International Lacrosse rules.
মার্কিন যুক্তরাষ্ট্র এবং অন্যান্য সমস্ত দেশের মধ্যেও মহিলাদের ল্যাক্রোস-এর নিয়মগুলি উল্লেখযোগ্যভাবে ভিন্ন, যা ফেডারেশন অফ ইন্টারন্যাশনাল ল্যাক্রোস-এর নিয়ম দ্বারা পরিচালিত হয়।
महिलाओं के लैक्रोस नियम अमेरिका और उन बाकी अन्य देशों के बीच महत्वपूर्ण रूप से भिन्न हैं जो फेडरेशन ऑफ इंटरनेशनल लैक्रोस नियमों के अनुसार खेलते हैं।
ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ലാക്രോസ് നിയമങ്ങൾ അനുസരിച്ച് കളിക്കുന്ന മറ്റ് എല്ലാ രാജ്യങ്ങളും അമേരിക്കയും തമ്മിലും വനിതാ ലാക്രോസ് നിയമങ്ങൾ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
The Maharashtra Police is headed by an IPS officer of the rank of Director general of police.
ডিরেক্টর জেনারেল পদমর্যাদার একজন আইপিএস অফিসার দ্বারা মহারাষ্ট্র পুলিশকে নেতৃত্ব দেওয়া হয়।
महाराष्ट्र पुलिस का नेतृत्व पुलिस महानिदेशक उपाधि के एक आई.पी.एस. अधिकारी द्वारा किया जाता है।
ഡയറക്ടർ ജനറൽ റാങ്കിലുള്ള ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് മഹാരാഷ്ട്ര പോലീസിനെ നയിക്കുന്നത്.
It is a common weed in the eastern North America and parts of China.
এটি পূর্ব উত্তর আমেরিকা এবং চীনের কিছু অংশে একটি প্রচলিত আগাছা।
यह पूर्वी उत्तरी अमेरिका और चीन के कुछ हिस्सों में एक आम खरपतवार है।
കിഴക്കൻ വടക്കേ അമേരിക്കയിലും ചൈനയുടെ ചില ഭാഗങ്ങളിലും ഇത് ഒരു സാധാരണ മയക്കുമരുന്നാണ്.
Achaman and Angasparsha are performed with the aid of Mantras.
মন্ত্রের সাহায্যে আচমন ও অঙ্গস্পর্শ করা হয়।
मंत्रों की सहायता से आचमन और अंगस्पर्श किया जाता है।
മന്ത്രങ്ങളുടെ സഹായത്തോടെയാണ് ആചമനവും അംഗസ്പർശവും നടത്തുന്നത്.
Fast5 (originally called Fastnet) is a variation on the rules of netball designed to make games faster and more television-friendly.
ফাস্ট৫ (আগে ফাস্টনেট নামে পরিচিত) হল নেটবলের নিয়মের একটি বৈচিত্র যা খেলাগুলোকে আরও দ্রুত ও টেলিভিশন-অনুকুল করে তোলার জন্য তৈরি করা হয়েছে।
फास्ट5 (मूल रूप से फास्टनेट कहे जाने वाले) संस्करण में नेटबॉल के नियमों में एक भिन्नता है जिसे खेलों को तेज और टेलीविजन के लिए अधिक अनुकूल बनाने हेतु डिज़ाइन किया गया है।
കളികൾ വേഗമേറിയതും ടെലിവിഷൻ സൗഹൃദവുമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത, നെറ്റ്ബോൾ നിയമങ്ങളിൽ മാറ്റംവരുത്തിയ ഒരു വകഭേദമാണ് (ആദ്യം ഫാസ്റ്റ് നെറ്റ് എന്ന് വിളിച്ചിരുന്ന ) ഫാസ്റ്റ് 5.
Many of those arrested have been released but several people remain in custody.
গ্রেফতার হওয়া অনেকেই মুক্তি পেয়েছে তবে বেশ কয়েকজন হেফাজতেই রয়েছে।
गिरफ्तार किए गए लोगों में से कई को रिहा कर दिया गया है लेकिन कई लोग हिरासत में ही हैं।
അറസ്റ്റിലായവരിൽ പലരെയും വിട്ടയച്ചെങ്കിലും നിരവധി പേർ കസ്റ്റഡിയിലാണ്.
It is in the region Pays de la Loire in the Mayenne department.
এটি মায়েন বিভাগের পেই দ্য লা লোয়ার অঞ্চলে অবস্থিত।
यह मायेने विभाग के पेज़ डे ला लॉयर क्षेत्र में है।
മയെന്നെ ഡിപ്പാർട്ട്മെൻറിലെ പെയ്സ് ഡി ലാ ലോയർ മേഖലയിലാണ് അതുള്ളത്.