english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Most of them have a personal area where they can put things.
এগুলির অধিকাংশের কাছেই থাকা একটি ব্যক্তিগত ক্ষেত্রে তারা কিছু জমিয়ে রাখতে পারে।
उनमें से अधिकांश के पास एक व्यक्तिगत जगह है जहाँ वे चीजें रख सकते हैं।
അവരിൽ മിക്കവർക്കും വസ്തുക്കള്‍ വെക്കാൻ കഴിയുന്ന ഒരു സ്വകാര്യ ഇടമുണ്ട്.
Unlike the latter, the genome of R. prowazekii, however, contains a complete set of genes encoding for the tricarboxylic acid cycle and the respiratory chain complex.
তবে পরবর্তীটির থেকে পৃথক, আর. প্রায়োজেকির বংশাণুসমগ্রে ট্রাইকার্বক্সিলিক অ্যাসিড চক্র এবং শ্বসন শৃঙ্খল যৌগের জন্য বংশাণু এনকোডিং-এর জিনের একটি সম্পূর্ণ সেট রয়েছে।
बाद वाले के विपरीत, आर. प्रोवाज़ेकी के संजीन में, ट्राइकारबॉक्सिलिक अम्ल चक्र और श्वसन श्रृंखला संकुल के लिए संकेतीकरण जीन का एक पूरा सेट शामिल है।
എന്നാൽ രണ്ടാമത്തേതിൽ നിന്ന് വ്യത്യസ്തമായി ആർ. പ്രോവസീക്കിഐയുടെ ജീനോമിൽ ട്രൈകാർബോക്സിലിക് ആസിഡ് സൈക്കിളിനും റെസ്പിറേറ്ററി ചെയിൻ കോംപ്ലക്സിനും വേണ്ടിയുള്ള ജീനുകളുടെ ഒരു പൂർണ കൂട്ടത്തിൻ്റെ എൻകോഡിംഗ് അടങ്ങിയിരിക്കുന്നു.
However, Jassi is informed about the rivalry but he does not worry about it as he thinks that the rivalry is now forgotten.
তবে, জস্সিকে প্রতিদ্বন্দ্বিতা সম্পর্কে অবহিত করা হয়েছে কিন্তু সে এটি নিয়ে চিন্তিত নয় কারণ সে মনে করে যে, সেই প্রতিদ্বন্দ্বিতা এখন ভুলে যাওয়া হয়েছে।
हालांकि जस्सी को दुश्मनी के बारे में बताया जाता है, वह इसकी चिंता नहीं करता है क्योंकि वह सोचता है कि दुश्मनी अब भुला दी गई होगी।
എന്നിരുന്നാലും, ആ ശത്രുതയെക്കുറിച്ച് ജാസ്സിക്ക് വിവരം ലഭിക്കുന്നുണ്ടെങ്കിലും, ആ ശത്രുത ഇപ്പോൾ മറക്കപ്പെട്ടിരിക്കും എന്ന് കരുതുന്നതിനാൽ അദ്ദേഹം അതേക്കുറിച്ച് ആശങ്കപ്പെടുന്നില്ല.
He was concerned about the severe shortages of water in the South and repetitive flooding in the North every year.
তিনি দক্ষিণ ভারতে জলের তীব্র ঘাটতি এবং প্রতি বছর উত্তরে পুনরাবৃত্তিমূলক বন্যার বিষয়ে উদ্বিগ্ন ছিলেন।
वे दक्षिण में पानी की गंभीर कमी और हर वर्ष उत्तर में बार-बार आने वाली बाढ़ के बारे में चिंतित थे।
ദക്ഷിണേന്ത്യയിലെ രൂക്ഷമായ ജലക്ഷാമത്തെക്കുറിച്ചും എല്ലാ വർഷവും വടക്കുണ്ടാകുന്ന ആവർത്തിച്ചു വരുന്ന വെള്ളപ്പൊക്കത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
Teppu is for special characters found in Hindu mythologies, such as Garuda, Jatayu, and Hamsa who act as messengers or carriers but do not fit the other categories.
টেপ্পু হল হিন্দু পুরাণে যে বিশেষ চরিত্রগুলি পাওয়া যায় তাদের জন্য, যেমন গরুড়, জটায়ু এবং হংস যারা বার্তাবাহক বা বাহক হিসাবে কাজ করে তবে অন্যান্য শ্রেণির সঙ্গে খাপ খায় না।
तेप्पू हिंदू पौराणिक कथाओं में पाए जाने वाले विशेष पात्रों के लिए है जैसे कि गरुड़, जटायु और हंस जो दूत या वाहक के रूप में कार्य करते हैं लेकिन अन्य श्रेणियों में शामिल नहीं हो सकते हैं।
മറ്റു വിഭാഗങ്ങളിൽ പെടാതെ സന്ദേശവാഹകരായോ വാഹകരായോ പ്രവർത്തിക്കുന്ന ഗരുഡൻ, ജടായു, ഹംസം തുടങ്ങിയ, ഹിന്ദു പുരാണങ്ങളിൽ കാണുന്ന പ്രത്യേക കഥാപാത്രങ്ങൾക്കാണ് തേപ്പ്.
The project may also contribute to food security to the anticipated population peak of India.
এই প্রকল্পটি ভারতের প্রত্যাশিত জনসংখ্যার শীর্ষে খাদ্য নিরাপত্তায় অবদান রাখতে পারে।
यह परियोजना भारत की अनुमानित जनसंख्या वृद्धि के लिए खाद्य सुरक्षा में भी योगदान दे सकती है।
പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ജനസംഖ്യാവർദ്ധനവിന് വേണ്ട ഭക്ഷ്യസുരക്ഷയ്ക്കും ഈ പദ്ധതി സഹായകമാകും.
An infection during pregnancy has been linked to changes in neuronal development of the unborn child.
গর্ভাবস্থায় একটি সংক্রমণকে অনাগত শিশুর স্নায়বিক বিকাশের পরিবর্তনের সঙ্গে যুক্ত করা হয়েছে।
गर्भावस्था के दौरान एक संक्रमण को अजन्मे गर्भ के न्यूरोनल विकास में परिवर्तन से जोड़ा गया है।
ഗർഭാവസ്ഥയിലെ അണുബാധ ഗർഭസ്ഥ ശിശുവിന്‍റെ ന്യൂറോണൽ വികാസത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
Graves' disease, also known as toxic diffuse goitre, is an autoimmune disease that affects the thyroid.
গ্রেভস রোগ, যা বিষাক্ত বিচ্ছুরিত গলগন্ড নামেও পরিচিত, একটি স্বয়ংক্রিয় রোগ যা থাইরয়েডকে প্রভাবিত করে।
ग्रेव्स रोग, जिसे विषाक्त प्रसारित गलगंड के रूप में भी जाना जाता है, एक स्वप्रतिरक्षी रोग है जो गलग्रंथि को प्रभावित करता है।
തൈറോയിഡിനെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് ടോക്സിക് ഡിഫ്യൂസ് ഗോയിറ്റർ എന്നും അറിയപ്പെടുന്ന ഗ്രേവ്സ് രോഗം.
It was evident, Saturday, as the Maple Leafs held on to defeat the Penguins 5-4 in overtime.
শনিবার ম্যাপেল লিফস পেঙ্গুইনদের ওভারটাইমে ৫-৪ গোলে পরাজিত করা থেকে এটি স্পষ্ট।
शनिवार को यह स्पष्ट था, जब मेपल लीफ्स ने ओवरटाइम में पेंगुइन्स को 5-4 से हराया।
ശനിയാഴ്ച അധികസമയത്തിൽ മാപ്പിള്‍ ലീഫ്‌സ് പിടിച്ചുനിന്ന് പെന്‍ഗ്വിന്‍സിനെ 5-4-ന് പരാജയപ്പെത്തിയപ്പോള്‍ അത് പ്രകടമായിരുന്നു.
Bhadra Fort is situated in the walled city area of Ahmedabad, India.
ভদ্র দুর্গ ভারতের আহমেদাবাদ শহরের প্রাচীরবেষ্টিত এলাকায় অবস্থিত।
भद्रा किला भारत के अहमदाबाद के चारदीवारी वाले शहर क्षेत्र में स्थित है।
ഇന്ത്യയിലെ അഹമ്മദാബാദിലെ മതിലുകളുള്ള നഗരപ്രദേശത്താണ് ഭദ്രകോട്ട സ്ഥിതി ചെയ്യുന്നത്.
Special anointings and worships were performed at the Karuvadikkuppam Kurusithananda Temple in Pondicherry on the eve of Maha Shivaratri with various items including milk and sandalwood for the Shivalingam.
মহাশিবরাত্রির প্রাক্কালে পন্ডিচেরির কারুভাদিক্কুপ্পম কুরুসিথানন্দ মন্দিরে শিবলিঙ্গের জন্য দুধ ও চন্দন সহ বিভিন্ন সামগ্রী নিয়ে বিশেষ অভিষেক ও পূজার আয়োজন করা হয়।
महाशिवरात्रि के अवसर पर पांडिचेरी के करुवाडिक्कुप्पम कुरुसिथानंद मंदिर में शिवलिंग के लिए दूध और चंदन सहित विभिन्न वस्तुओं के साथ विशेष अभिषेक और पूजा की गई थी।
മഹാശിവരാത്രിയുടെ തലേന്ന്, പുതുച്ചേരിയിലെ കരുവാടിക്കുപ്പത്തെ കുരു സിദ്ധാനന്ദക്ഷേത്രത്തിൽ ശിവലിംഗത്തിന് പാലും ചന്ദനവും ഉൾപ്പെടെ പല വസ്തുക്കൾകൊണ്ടുള്ള പ്രത്യേക അഭിഷേകങ്ങളും ആരാധനയും നടന്നു.
The Hindu religion emphasises enjoyment of life as well as the discharging of family, social and national responsibilities.
হিন্দু ধর্ম জীবন উপভোগের পাশাপাশি পারিবারিক, সামাজিক এবং জাতীয় দায়িত্ব পালনের উপর জোর দেয়।
हिंदू धर्म जीवन के आनंद के साथ-साथ परिवार, सामाजिक और राष्ट्रीय दायित्वों के निर्वहन पर जोर देता है।
ജീവിതം ആസ്വദിക്കുന്നതോടൊപ്പം കുടുംബപരവും സാമൂഹികവും ദേശബന്ധിയുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനും ഹിന്ദുമതം ഊന്നൽ നൽകുന്നു.
Following this, in the two Test matches against the New Zealand squad, the team won the first and narrowly lost the second.
এরপর, নিউজিল্যাণ্ড দলের বিপক্ষে দুই টেস্টের সিরিজের প্রথমটিতে দল জেতে ও দ্বিতীয়টিতে একটুর জন্য হেরে যায়।
इसके बाद, न्यूजीलैंड दल के खिलाफ दो टेस्ट मैचों में, टीम ने पहला मैच जीता और दूसरे मैच में वे बहुत कम अंतर से हार गए।
അതേത്തുടർന്ന്, ന്യൂസിലൻഡ് ടീമിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ടീം ആദ്യമത്സരം ജയിക്കുകയും രണ്ടാംമത്സരം നേരിയ വ്യത്യാസത്തിൽ തോൽക്കുകയും ചെയ്തു.
The Professional Squash Association (PSA) publishes monthly rankings of professional players.
পেশাদার স্কোয়াশ অ্যাসোসিয়েশন (পি.এস.এ) পেশাদার খেলোয়াড়দের মাসিক র‍্যাঙ্কিং প্রকাশ করে।
पेशेवर स्क्वैश संगठन (पी.एस.ए.) पेशेवर खिलाड़ियों का मासिक श्रेणीकरण प्रकाशित करता है।
പ്രൊഫഷണൽ സ്ക്വാഷ് അസോസിയേഷൻ (പി. എസ്. എ) പ്രൊഫഷണൽ കളിക്കാരുടെ പ്രതിമാസ റാങ്കിംഗ് പ്രസിദ്ധീകരിക്കുന്നു.
I didn't think I had done so badly (Student)
আমি যে এতটা খারাপ করেছি তা আমি ভাবতেও পারিনি!
मुझे ऐसा नहीं लगा था कि मैंने इतना खराब किया है । (छात्र)
ഞാൻ അത്ര മോശമായിട്ടാ ചെയ്തതെന്ന് എനിക്ക് തോന്നുന്നില്ല .
Its continued application has led to numerous protests, notably the longstanding hunger strike by Irom Sharmila Chanu.
এর অব্যাহত প্রয়োগের ফলে অসংখ্য প্রতিবাদ হয়েছে, বিশেষ করে ইরম শর্মিলা চানুর দীর্ঘস্থায়ী অনশন।
इसके निरंतर उपयोग के कारण कई विरोध प्रदर्शन हुए हैं, विशेष रूप से इरोम शर्मिला चानू द्वारा लंबे समय तक चलने वाली भूख हड़ताल।
അതിന്‍റെ തുടർച്ചയായ പ്രയോഗം നിരവധി പ്രതിഷേധങ്ങൾക്ക്, പ്രത്യേകിച്ചും ഇറോം ഷർമിള ചാനുവിന്‍റെ ദീർഘകാല നിരാഹാര സമരത്തിന്, കാരണമായി.
All this, however, is speculation and conjecture because it is only recently that an interest has developed in the fossils of Mandla and detailed scientific studies are still wanting.
কিন্তু, এ সবই অনুমান, কারণ সম্প্রতি মাণ্ডলার জীবাশ্ম সম্পর্কে আগ্রহ তৈরি হয়েছে এবং বিস্তারিত বৈজ্ঞানিক গবেষণার এখনও অভাব রয়েছে।
हालांकि, यह सब अटकलबाज़ी और अनुमान हैं, क्योंकि मंडला के जीवाश्मों में रुचि अभी हाल ही में विकसित हुई है और विस्तृत वैज्ञानिक अध्ययनों की अभी भी कमी है।
എന്നാൽ, അടുത്തിടെയാണ് മാണ്ട്ലയിലെ ഫോസിലുകളിൽ താൽപര്യമുണ്ടായത് എന്നതുകൊണ്ടും വിശദമായ ശാസ്ത്രീയ പഠനങ്ങൾ ഇനിയും നടക്കേണ്ടതുണ്ട് എന്നതുകൊണ്ടും ഇതെല്ലാം അനുമാനങ്ങളും ഊഹാപോഹങ്ങളുമാണ്.
The Badagutittu school of Yakshagana places more emphasis on facial expressions, matugarike (dialogues), and dances appropriate for the character depicted in the episode.
যক্ষগণের বড়গুট্টিট্টু ধারাটি মুখের অভিব্যক্তি, মাতুগারিকে (সংলাপ) এবং পর্বে বর্ণিত চরিত্রের জন্য উপযুক্ত নাচের উপর বেশি জোর দেয়।
यक्षगान का बडागुटिट्टू शाखा कड़ी में दर्शाए गए चरित्र के लिए उपयुक्त चेहरे के भाव, माटुगारिके (संवाद) और नृत्य पर अधिक ज़ोर देता है।
യക്ഷഗാനത്തിലെ ബഡഗുത്തിട്ട് ശൈലി മുഖഭാവങ്ങൾ, മാതുഗാരികെ (സംഭാഷണങ്ങൾ), ഉപാഖ്യാനത്തിൽ ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രത്തിന് അനുയോജ്യമായ നൃത്തങ്ങൾ എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നു.
Fibroids of uterine origin located in other parts of the body, sometimes also called parasitic myomas have been historically extremely rare, but are now diagnosed with increasing frequency.
শরীরের অন্যান্য অংশে অবস্থিত জরায়ু উৎপত্তির ফাইব্রয়েড, যাকে কখনও কখনও পরজীবী মায়োমাসও বলা হয় ঐতিহাসিকভাবে অত্যন্ত বিরল, কিন্তু এখন ক্রমবর্ধমান ফ্রিকোয়েন্সি দ্বারা নির্ণয় করা হয়।
शरीर के अन्य हिस्सों में स्थित गर्भाशय गाँठ, जिन्हें कभी-कभी परजीवी पेशी अर्बुद भी कहा जाता है, ऐतिहासिक तौर पर बहुत ही कम रहे हैं लेकिन अब इनकी पहचान बढ़ती आवृत्ति से हो रही हैं।
ഗർഭാശയത്തിലുണ്ടായി ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന, ചിലപ്പോൾ പരാന്നഭോജികളായ മയോമകൾ എന്നും അറിയപ്പെടുന്ന ഫൈബ്രോയിഡുകൾ, ചരിത്രപരമായി വളരെ അപൂർവമാണെങ്കിലും ഇപ്പോൾ ആവൃത്തി വർദ്ധിക്കുന്നതായി രോഗനിർണയം ചെയ്യപ്പെട്ടിരിക്കുന്നു.
Are you looking to adopt a big dog?
আপনি কি একটি বড় কুকুর দত্তক নেবেন বলে খুঁজছেন?
क्या आप एक बड़े कुत्ते को गोद लेना चाहते हैं?
നിങ്ങൾ ഒരു വലിയ നായയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
Mendocino County, California : Mendocino County is a county in Northern California.
মেণ্ডোসিনো কাউন্টি, ক্যালিফোর্ণিয়া: মেণ্ডোসিনো কাউন্টি হল উত্তর ক্যালিফোর্ণিয়ার একটি কাউন্টি।
मेंडसीनो काउंटी, कैलिफोर्निया : मेंडसीनो काउंटी उत्तरी कैलिफोर्निया में एक काउंटी है।
മെൻഡോസിനോ കൗണ്ടി, കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ ഒരു കൗണ്ടിയാണ് മെൻഡോസിനോ കൗണ്ടി.
The women's game is played outdoors and does not allow body contact but does allow stick to stick contact.
মহিলাদের খেলাটি বাইরে খেলা হয় এবং এটি শরীরের সংস্পর্শে আসার অনুমতি দেয় না তবে এটি স্টিক সংস্পর্শের অনুমতি দেয়।
महिलाओं का खेल घर के बाहर खेला जाता है और शारीरिक संपर्क की अनुमति नहीं देता है लेकिन छड़ी से संपर्क किया जा सकता है।
സ്ത്രീകളുടെ ഗെയിം പുറത്താണ് കളിക്കുന്നത്, ഇത് ശരീരവുമായി സമ്പർക്കം അനുവദിക്കുന്നില്ല, എന്നാൽ വടികൾ തമ്മിൽ കൂട്ടിമുട്ടുന്നത് അനുവദിക്കുന്നുണ്ട്.
Beatty died on June 13, 2021 in Los Angeles, aged 83.
বেটি ২০২১ সালের ১৩ই জুন লস অ্যাঞ্জেলেসে ৮৩ বছর বয়সে মারা যান।
बीट्टी का 83 वर्ष की आयु में 13 जून 2021 को लॉस एंजेलेस में निधन हो गया।
ബീറ്റി 83-ാം വയസില്‍ 2021 ജൂൺ 13-ന് ലോസ് ഏഞ്ചൽസിൽ അന്തരിച്ചു.
Blinking can also be used to spread feeling, in body language.
চোখ পিটপিট করার মাধ্যমে শরীরী ভাষায় অনুভূতি ছড়াতেও ব্যবহার করা যেতে পারে।
पलक झपकाने का उपयोग शारीरिक भाषा में भावना फैलाने के लिए भी किया जा सकता है।
ശരീരഭാഷയിൽ, വികാരം പ്രകടിപ്പിക്കാനും ഇമവെട്ടല്‍ ഉപയോഗിക്കാം.
The best quality fiber yielding breeds of jute were cultivated mostly in East Bengal.
পাটের উন্নতমানের তন্তু উৎপাদনকারী জাতের চাষের অধিকাংশই ছিল পূর্ব বাংলায়।
पटसन की सर्वोत्तम गुणवत्ता के रेशे देने वाली नस्लों की खेती अधिकतर पूर्वी बंगाल में की जाती थी।
മികച്ച ഗുണനിലവാരമുള്ള നാരുതരുന്ന ചണത്തിന്‍റെ ഇനങ്ങൾ കൂടുതലും കിഴക്കൻ ബംഗാളിലാണ് കൃഷി ചെയ്തിരുന്നത്.
Alauddin's forces, led by Ulugh Khan, defeated the Mongols on 6 February 1298.
১২৯৮ খ্রিষ্টাব্দের ৬ই ফেব্রুয়ারি উলুগ খানের নেতৃত্বে আলাউদ্দিনের বাহিনী মঙ্গোলদের পরাজিত করে।
अलाउद्दीन के सेनाबलों ने उलुघ खान के नेतृत्व में मंगोलों को 6 फरवरी 1298 को हराया।
ഉലുഘ് ഖാൻ്റെ നേതൃത്വത്തിലുള്ള അലാവുദ്ദീൻ്റെ സൈന്യം 1298 ഫെബ്രുവരി 6-ന് മംഗോളിയരെ പരാജയപ്പെടുത്തി.
She studied at the French Institute of Athens, with Octave Merlier.
তিনি অক্টেভ মেরলিয়ারের সঙ্গে এথেন্সের ফরাসি ইনস্টিটিউটে পড়াশোনা করেছিলেন।
उन्होंने ऑक्टेव मर्लियर के साथ एथेंस के फ्रांसीसी संस्थान में पढ़ाई की।
അവർ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഥൻസിൽ ഒക്ടേവ് മെർലിയറിനൊപ്പം പഠിച്ചു.
If you don't have much time before your child leaves for school, look into government loans and grants, as well as your option in earning federal student aid.
আপনার সন্তানের বিদ্যালয়ে যাওয়ার আগে যদি আপনার হাতে বেশি সময় না থাকে, তা হলে সরকারি ঋণ এবং অনুদানের পাশাপাশি যুক্তরাষ্ট্রীয় ছাত্র সহায়তা অর্জনের বিকল্পও দেখুন।
यदि आपके बच्चे के स्कूल जाने से पहले आपके पास अधिक समय नहीं बचा है, तो सरकारी ऋणों और अनुदानों के साथ-साथ संघीय छात्र सहायता अर्जित करने के अपने विकल्प पर भी गौर करें।
നിങ്ങളുടെ കുട്ടി സ്കൂൾ പഠനം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് അധികം സമയം ഇല്ലെങ്കിൽ, സർക്കാർ വായ്പകളും ഗ്രാൻ്റുകളും പരിശോധിക്കുകയും, അതൊടൊപ്പം ഫെഡറൽ വിദ്യാർത്ഥി സഹായം നേടുന്നതിനുള്ള നിങ്ങളുടെ ഓപ്ഷൻ പരിശോധിക്കുകയും ചെയ്യുക.
In early interviews, she said, “He gave up everything...
শুরুর দিকের সাক্ষাৎকারগুলিতে তিনি বলতেন, "তিনি হতাশ হয়ে সবকিছু ছেড়ে দিয়েছেন...
शुरुआती साक्षात्कारों में उन्होंने कहा, "उन्होंने सब कुछ त्याग दिया...
ആദ്യകാല അഭിമുഖങ്ങളിൽ അവൾ പറഞ്ഞത്, "അവൻ എല്ലാം ഉപേക്ഷിച്ചു...
At the 2015 Star Guild Awards, the film won the awards for Best Director, Best Story, Best Screenplay, and Best Editing.
২০১৫ সালের স্টার গিল্ড পুরস্কারে, চলচ্চিত্রটি শ্রেষ্ঠ পরিচালক, শ্রেষ্ঠ কাহিনী, শ্রেষ্ঠ চিত্রনাট্য ও শ্রেষ্ঠ সম্পাদনার পুরস্কার অর্জন করে।
2015 के स्टार गिल्ड पुरस्कारों में, फ़िल्म ने सर्वश्रेष्ठ निर्देशक, सर्वश्रेष्ठ कहानी, सर्वश्रेष्ठ पटकथा और सर्वश्रेष्ठ संपादन के पुरस्कार जीते।
2015ലെ സ്റ്റാർ ഗിൽഡ് അവാർഡ്സിൽ മികച്ച സംവിധായകൻ, മികച്ച കഥ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നിവയ്ക്കുള്ള അവാർഡുകൾ ഈ ചിത്രം നേടി.
It is to the west of Malayampattu village which is 25 kilometers (16 mi) from Ambur in the Tirupattur district of Tamil Nadu.
তামিলনাড়ুর তিরুপাত্তুর জেলার অম্বুর থেকে ২৫ কিলোমিটার (১৬ মাইল) দূরে মালয়ামপাট্টু গ্রামের পশ্চিমে এটি অবস্থিত।
यह तमिलनाडु के तिरुपत्तूर जिले में अम्बूर से 25 किलोमीटर (16 मील) की दूरी पर स्थित मलयामपट्टू गांव के पश्चिम में है।
തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിൽ നിന്ന് 25 കിലോമീറ്റർ (16 മൈൽ) അകലെയുള്ള മലയാമ്പാട്ട് ഗ്രാമത്തിന് പടിഞ്ഞാറായാണ് ഇത് സ്ഥിതിചെയ്യുന്നത്.
Over Phase 4, several west-flowing rivers in the Western Ghats would be interlinked for irrigation purposes with east-flowing rivers such as Kaveri and Krishna.
৪র্থ পর্যায়ে, পশ্চিম ঘাটের বেশ কয়েকটি পশ্চিম-প্রবাহিত নদীকে সেচের উদ্দেশ্যে কাবেরী এবং কৃষ্ণের মতো পূর্ব-প্রবাহিত নদীগুলির সাথে সংযুক্ত করা হবে।
चौथे चरण में पश्चिमी घाट की कई नदियों को पूर्व की ओर बहने वाली नदियों जैसे कावेरी और कृष्णा के साथ सिंचाई के उद्देश्य से आपस में जोड़ा जाएगा।
നാലാം ഘട്ടത്തിൽ, പശ്ചിമഘട്ടത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന പല നദികളെ ജലസേചന ആവശ്യങ്ങൾക്കായി കിഴക്കോട്ട് ഒഴുകുന്ന കാവേരി, കൃഷ്ണ തുടങ്ങിയ നദികളുമായി ബന്ധിപ്പിക്കും.
Tirumala abdicated in 1572, dividing the remains of his kingdom among his three sons.
১৫৭২ খ্রিষ্টাব্দে তিরুমালা তাঁর রাজ্যের অবশিষ্টাংশ তাঁর তিন পুত্রের মধ্যে ভাগ করে দেন।
तिरुमला ने 1572 में सिंहासन त्याग कर अपने राज्य के शेष भाग को अपने तीनों पुत्रों में बाँट दिया।
1572-ൽ തിരുമല സിംഹാസനം ഒഴിഞ്ഞ് തന്‍റെ രാജ്യത്തിന്‍റെ ബാക്കിവന്ന ഭാഗങ്ങള്‍ മൂന്ന് പുത്രന്മാർക്കായി വിഭജിച്ചു നല്കി.
This kind of song is called a keerthanam or a kriti.
এই ধরনের গানকে 'কীর্ত্তনম' অথবা 'কৃতি' বলা হয়।
इस प्रकार के गीत को कीर्त्तनम् या कृति कहा जाता है।
ഈ തരത്തിൽപ്പെട്ട ഗീതത്തെ ഒരു കീർത്തനമെന്നോ കൃതിയെന്നോ വിളിക്കുന്നു.
He was highly supported by the people of Iran.
তিনি ইরানের জনগণের কাছ থেকে ব্যাপক সমর্থন পেয়েছিলেন।
उन्हें ईरान के लोगों का भरपूर समर्थन प्राप्त था।
ഇറാനിലെ ജനങ്ങൾ അദ്ദേഹത്തെ വളരെയധികം പിന്തുണച്ചു.
Even more people might be evacuated to nearby airbases if the situation worsens.
পরিস্থিতি আরও খারাপ হলে আরও অনেক মানুষকে নিকটবর্তী বিমানঘাঁটিতে সরিয়ে নিয়ে যেতে হতে পারে।
स्थिति बिगड़ने पर और भी अधिक लोगों को पास के हवाई अड्डों पर ले जाया जा सकता है।
സ്ഥിതിഗതികൾ വഷളായാൽ ഇനിയും കൂടുതൽ പേരെ അടുത്തുള്ള വ്യോമ താവളങ്ങളിലേക്ക് മാറ്റിയേക്കും.
If you cannot afford counseling, talk to the advisor about any free services that they offer.
আপনার যদি পরামর্শ নেওয়ার সামর্থ্য না থাকে, তা হলে পরামর্শদাতার সঙ্গে তাদের প্রদত্ত যে-কোনও বিনামূল্যের পরিষেবা সম্বন্ধে কথা বলুন।
यदि आप परामर्श का खर्च वहन नहीं कर सकते हैं, तो सलाहकार से किसी भी ऐसी निशुल्क सेवा के बारे में बात करें जो वे दे सकते हैं।
നിങ്ങൾക്ക് കൗൺസിലിംഗിൻ്റെ ചെലവ് താങ്ങാനാവുന്നില്ലെങ്കില്‍, അവർ നൽകുന്ന ഏതെങ്കിലും സൗജന്യസേവനങ്ങളെക്കുറിച്ച് ഉപദേഷ്ടാവിനോട് ചോദിക്കുക.
Other major English newspapers include The Times of India, The Hindu, Indian Express, Business Standard, The Pioneer, The Statesman, and The Asian Age.
অন্যান্য প্রধান ইংরেজি সংবাদপত্রের মধ্যে রয়েছে টাইমস অফ ইণ্ডিয়া, দ্য হিন্দু, ইণ্ডিয়ান এক্সপ্রেস, বিজনেস স্ট্যান্ডার্ড, দ্য পায়োনিয়ার, দ্য স্টেটসম্যান এবং দ্য এশিয়ান এজ।
अन्य प्रमुख अंग्रेजी समाचार पत्रों में द टाइम्स ऑफ इंडिया, द हिंदू, इंडियन एक्सप्रेस, बिजनेस स्टैंडर्ड, द पायनियर, द स्टेट्समैन और द एशियन एज शामिल हैं।
ദി ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ്, ബിസിനസ് സ്റ്റാൻഡേർഡ്, ദി പയനിയർ, ദി സ്റ്റേറ്റ്സ്മാൻ, ദി ഏഷ്യൻ ഏജ് എന്നിവയാണ് മറ്റ് പ്രധാന ഇംഗ്ലീഷ് പത്രങ്ങൾ.
Uttar Pradesh has a long tradition of education, although historically it was primarily confined to the elite class and religious schools.
উত্তরপ্রদেশের শিক্ষার একটি দীর্ঘ ঐতিহ্য রয়েছে, যদিও ঐতিহাসিকভাবে প্রথমদিকে এটি অভিজাত শ্রেণী এবং ধর্মীয় বিদ্যালয়গুলিতে সীমাবদ্ধ ছিল।
उत्तर प्रदेश में शिक्षा की एक लंबी परंपरा है, हालांकि ऐतिहासिक रूप से यह कुलीन वर्ग और धार्मिक स्कूलों तक मुख्य रूप से सीमित थी।
ചരിത്രപരമായി ഉത്തർ പ്രദേശിന് വിദ്യാഭ്യാസത്തിന്‍റെ ഒരു നീണ്ട പാരമ്പര്യമുണ്ടെങ്കിലും ഇത് ചരിത്രപരമായി പ്രാഥമികമായി വരേണ്യവര്‍ഗ്ഗ, മത സ്കൂളുകളിൽ മാത്രമായി ഒതുങ്ങി.
Bawaria people The Bawaria are a Saraiki tribe in Punjab and Sindh, Pakistan.
বাওয়ারিয়া জনগোষ্ঠী বাওয়ারিয়া হল পাকিস্তানের পাঞ্জাব ও সিন্ধু প্রদেশের একটি সারায়কি উপজাতি।
बवारिया लोग: बवारिया पाकिस्तान के पंजाब और सिंध में सराइकी जनजाति‍ है।
ബവാരിയ ജനം: പാക്കിസ്ഥാനിലെ പഞ്ചാബിലും സിന്ധിലുമുള്ള ഒരു സറൈക്കി ഗോത്രമാണ് ബവാരിയകള്‍.
The Govinda Pai Research Institute, located at MGM College, runs a Yakshagana Kalakendra in Udupi and trains youngsters in this ancient dance form.
এমজিএম কলেজে অবস্থিত গোবিন্দ পাই রিসার্চ ইন্সটিটিউট, উড়ুপিতে পরিচালিত একটি যক্ষগণ কলাকেন্দ্রে, তরুণদের এই প্রাচীন নৃত্যশৈলীতে প্রশিক্ষিত করে।
एम.जी.एम. महाविद्यालय स्थित गोविंदा पाई अनुसंधान संस्थान उडुपी में एक यक्षगान कलाकेंद्र चलाता है और युवाओं को इस प्राचीन नृत्य रूप में प्रशिक्षित करता है।
എം.ജി.എം. കോളേജിലെ ഗോവിന്ദ പൈ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉഡുപ്പിയിൽ യക്ഷഗാന കലാകേന്ദ്രം നടത്തുകയും ഈ പുരാതന നൃത്ത രൂപത്തിൽ യുവാക്കൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു.
In Indian history, Kannada emperor from chalukya dynasty Pulakeshin II is said to have defeated emperor Harshavardhana of Kannauj on the banks of Narmada.
ভারতীয় ইতিহাসে, চালুক্য রাজবংশের দ্বিতীয় পুলকেশি কন্নড় সম্রাট নর্মদা নদীর তীরে কনৌজের সম্রাট হর্ষবর্ধনকে পরাজিত করেছিলেন বলে জানা যায়।
भारतीय इतिहास में, चालुक्य राजवंश के कन्नड़ सम्राट पुलकेशिन द्वितीय ने नर्मदा के तट पर कन्नौज के सम्राट हर्षवर्धन को हराया था।
ഇന്ത്യാചരിത്രത്തിൽ, ചാലുക്യരാജവംശത്തിലെ കന്നഡ രാജാവായ പുലകേശിൻ രണ്ടാമൻ കന്നൗജിലെ ചക്രവർത്തിയായ ഹർഷവർദ്ധനെ നർമദാതീരത്തുവെച്ച് പരാജയപ്പെടുത്തിയതായി പറയുന്നു.
The song, which is often featured on Bollywood hit song compilations, is based on "Say You Love Me" by Greek singer Demis Roussos.
গ্রিক গায়ক ডেমিস রুসসের ‘সে ইউ লাভ মি’ গানটির অবলম্বনে তৈরি হয়েছে এই গানটি।
यह गीत, जो अक्सर बॉलीवुड के सफल गानों की सूची में आता है, ग्रीक गायक डेमिस रूसोस के 'से यू लव मी' पर आधारित है।
ബോളിവുഡ് ഹിറ്റ് ഗാന സമാഹാരങ്ങളില്‍ മിക്കവാറും ഉള്‍പ്പെടുത്താറുള്ള ഈ ഗാനം ഗ്രീക്ക് ഗായകൻ ഡെമിസ് റൂസോസിന്‍റെ 'സേ യു ലവ് മീ' എന്ന ഗാനം അടിസ്ഥാനമാക്കിയുള്ളതാണ്.
The record altitude was reached after eight series of attempts over a ten-year period from a remote location in western New South Wales, Australia.
অস্ট্রেলিয়ার পশ্চিম নিউ সাউথ ওয়েলসের একটি দূরবর্তী অবস্থান থেকে দশ বছরের বেশী সময় ধরে আটটি প্রচেষ্টার পর রেকর্ড উচ্চতায় পৌঁছনো গিয়েছিল।
यह रिकॉर्ड ऊँचाई दस साल तक आठ कोशिशों के बाद पश्चिमी न्यू साउथ वेल्स, ऑस्ट्रेलिया में एक दूर दराज़ जगह से पहुँची गई।
ഓസ്‌ട്രേലിയയിലെ പടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസിലെ ഒരു വിദൂരപ്രദേശത്തുനിന്നുമുള്ള പത്തുവർഷക്കാലത്തെ എട്ട് തുടര്‍പരിശ്രമങ്ങൾക്ക് ശേഷമാണ് റെക്കോർഡ് നേടിയ ഉയരത്തിലെത്തിയത്.
Also, a rare variety of Turner syndrome, known as "Ring-X Turner syndrome", has about a 60% association with intellectual disability.
এছাড়াও, টার্নার সিন্ড্রোমের এক বিরল প্রজাতি, যা "রিং-এক্স টার্নার সিন্ড্রোম" নামে পরিচিত, বুদ্ধিবৃত্তিক অক্ষমতার সাথে প্রায় ৬০% সম্পর্ক রয়েছে।
इसके अलावा, "रिंग-एक्स टर्नर संलक्षण" कहा जाने वाला टर्नर संलक्षण की एक दुर्लभ किस्म है जिसका बौद्धिक अक्षमता के साथ लगभग 60 प्रतिशत संबंध है।
കൂടാതെ "റിംഗ്-എക്സ് ടർണർ സിൻഡ്രോം" എന്നറിയപ്പെടുന്ന ടർണർ സിൻഡ്രോമിൻ്റെ ഒരു അപൂർവ വകഭേദത്തിന് ബൗദ്ധിക വൈകല്യവുമായി ഏകദേശം 60 ശതമാനത്തോളം ബന്ധമുണ്ട്.
Benzodiazepines should only be used for short periods in alcoholics.
বেঞ্জোডায়াজেপাইনস মদ্যপদের ওপর কেবলমাত্র সংক্ষিপ্ত সময়কালের জন্য ব্যবহার করা উচিত।
शराबियों में बेंजोडायजेपाइन का उपयोग केवल थोड़े समय के लिए किया जाना चाहिए।
മദ്യപാനികളിൽ ബെൻസോഡിയാസെപൈൻസ് ഹ്രസ്വകാലത്തേക്ക് മാത്രമേ ഉപയോഗിക്കാവൂ.
DS: But your kids know you work nights.
ডিএস: কিন্তু আপনার বাচ্চারা জানে যে আপনি রাত্রে কাজ করেন।
डी.एस.: लेकिन आपके बच्चे जानते हैं कि आप रात भर काम करते हैं।
ഡിഎസ്: പക്ഷെ നിങ്ങൾ രാത്രിയിലാണ് ജോലി ചെയ്യുന്നതെന്ന് നിങ്ങളുടെ കുട്ടികൾക്ക് അറിയാമല്ലോ.
As of the 2010 census, Garden City had 22,371 people living there.
২০১০ সালের জনগণনা অনুসারে, গার্ডেন সিটিতে ২২,৩৭১ জন লোক বাস করত।
2010 की जनगणना के अनुसार, गार्डन सिटी में 22,371 लोग जीवन-यापन करते थे।
2010 ലെ സെന്‍സസ് പ്രകാരം ഗാര്‍ഡന്‍ സിറ്റിയില്‍ 22,371 ആളുകള്‍ ജീവിച്ചിരുന്നു.
Some arrows may simply use a sharpened tip of the solid shaft, but separate arrowheads are far more common, usually made from metal, stone, or other hard materials.
কিছু তীর শুধুমাত্র তীরের কঠিন তীক্ষ্ণ অগ্রভাগ ব্যবহার করলেও সাধারণত ধাতু, পাথর অথবা অন্যান্য শক্ত উপকরণ থেকে তৈরি পৃথক তিরের ফলা বেশি প্রচলিত।
कुछ तीर केवल ठोस शाफ्ट के नुकीले सिरे का उपयोग करते हैं, लेकिन अलग-अलग तीर के नोक काफी आम हैं, जो आमतौर पर धातु, पत्थर या अन्य कठोर सामग्री से बने होते हैं।
ചില അമ്പുകൾ തണ്ടിന്‍റെ മൂർച്ചയുള്ള അഗ്രം ഉപയോഗിച്ചേക്കാമെങ്കിലും ലോഹം, കല്ല് അല്ലെങ്കിൽ മറ്റ് കടുപ്പമുള്ള സാധനങ്ങള്‍ എന്നിവയിൽ നിന്നു നിർമ്മിച്ചിരിക്കുന്ന പ്രത്യേക മുനകള്‍ വളരെ സാധാരണമാണ്.
A financial plan won’t succeed unless both spouses work together.
স্বামী-স্ত্রী একসঙ্গে কাজ না করলে আর্থিক পরিকল্পনা সফল হবে না।
कोई भी वित्तीय योजना तब तक सफल नहीं होगी जब तक दोनों पति-पत्नी एक साथ काम नहीं करते।
പങ്കാളികൾ രണ്ടുപേരും ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ഒരു സാമ്പത്തിക പദ്ധതി വിജയിക്കില്ല.
It was depressing to hear the news of Sushant Singh Rajput's suicide
সুশান্ত সিংহ রাজপুতের আত্মহত্যার খবরটা বেশ হতাশাজনক।
सुशांत सिंह राजपूत की आत्महत्या की खबर सुनकर दिल टूट गया था।
സുശാന്ത് സിംഗ് രജ്പുത്തിന്‍റെ ആത്മഹത്യാ ന്യൂസ് തികച്ചും മനസ്സിടിച്ചുകളഞ്ഞു.
It is a tradition that after offering the nua to the presiding deity, the eldest member of the family distributes nua to other members of the family.
এটি একটি ঐতিহ্য যে প্রধান দেবতার কাছে নুয়া নৈবেদ্য অর্পণের পরে পরিবারের জ্যেষ্ঠ সদস্য পরিবারের অন্যান্য সদস্যদের মধ্যে নুয়া বিতরণ করেন।
यह एक परंपरा है कि पीठासीन देवता को नुआ चढ़ाने के बाद इसे परिवार का सबसे बड़ा सदस्य परिवार के अन्य सदस्यों को वितरित करता है।
പ്രധാന ദൈവത്തിന് നുവ സമർപ്പിച്ച ശേഷം കുടുംബത്തിലെ മൂത്തയാൾ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് നുവ വിതരണം ചെയ്യുന്നത് ഒരു പാരമ്പര്യമാണ്.
Rao himself not contested elections in 1991, but after he was sworn in as prime minister, he won in a by-election from Nandyal in Andhra Pradesh.
রাও নিজে ১৯৯১ খ্রিষ্টাব্দের নির্বাচনে প্রতিদ্বন্দ্বিতা করেননি, কিন্তু প্রধানমন্ত্রী হিসাবে শপথ নেওয়ার পরে, তিনি অন্ধ্রপ্রদেশের নন্দয়াল থেকে একটি উপনির্বাচনে জয়ী হন।
1991 में राव ने स्वयं चुनाव नहीं लड़े, लेकिन प्रधानमंत्री के रूप में शपथ लेने के बाद उन्होंने आंध्र प्रदेश के नंदयाल से एक उपचुनाव में जीत प्राप्त की।
1991ലെ തിരഞ്ഞെടുപ്പിൽ റാവു മത്സരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആന്ധ്രാപ്രദേശിലെ നന്ദ്യാലിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു.
It was designed as a water reservoir to provide water to Mandore.
মান্দোরে জল সরবরাহের একটি জলাধার হিসাবে এটির নক্‌শা করা হয়েছিল।
इसे मंडोर को पानी उपलब्ध करवाने के लिए एक जलाशय के रूप में बनाया गया था।
മണ്ഡോറിന് വെള്ളം നൽകുന്നതിനായി ഒരു ജലസംഭരണിയായി ഇത് രൂപകൽപ്പന ചെയ്തു.
The patient was an elderly woman who had been hospitalized two days before.
রোগী একজন বয়স্ক মহিলা ছিলেন, যিনি দু'দিন আগে হাসপাতালে ভর্তি হয়েছিলেন।
रोगी एक वृद्ध महिला थी जिसे दो दिन पहले अस्पताल में भर्ती कराया गया था।
രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഒരു പ്രായം ചെന്ന സ്ത്രീയായിരുന്നു രോഗി.
Protocols exist for a variety of different types of communication services between computers.
কম্পিউটারের মধ্যে বিভিন্ন ধরণের যোগাযোগ পরিষেবার ক্ষেত্রে প্রোটোকল থাকে।
कंप्यूटरों के बीच विभिन्न प्रकार की अलग-अलग संचार सेवाओं के लिए प्रोटोकॉल मौजूद हैं।
കമ്പ്യൂട്ടറുകൾക്കിടയിലെ വിവിധ തരത്തിലുള്ള ആശയവിനിമയ സേവനങ്ങൾക്കായി പ്രോട്ടോക്കോളുകൾ നിലവിലുണ്ട്.
Incumbent Democrat Lamont Bagby was first elected in 2015.
বর্তমান ডেমোক্র্যাট ল্যামন্ট ব্যাগবি ২০১৫ সালে প্রথম নির্বাচিত হয়েছিলেন।
वर्तमान डेमोक्रेट लामोंट बैग्बी पहली बार 2015 में निर्वाचित हुए थे।
സ്ഥാനത്തുള്ള ഡെമോക്രാറ്റായ ലാമൻ്റ് ബാഗ്ബി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2015ലാണ്.
To load the rifle, sepoys had to bite the cartridge open to release the powder.
রাইফেল লোড করার জন্য, সিপাহীদের কার্তুজটি কামড়ে খুলতে হত যাতে পাউডার বেরিয়ে আসে।
राइफल को लोड करने के लिए, सिपाहियों को कारतूस को काटना पड़ता था ताकि पाउडर निकल सके।
റൈഫിൾ ലോഡ് ചെയ്യുന്നതിന് വെടിമരുന്ന് പുറത്തിറക്കാൻ ശിപ്പായിമാര്‍ക്ക് വെടിയുണ്ട കടിച്ചുതുറക്കേണ്ടി വന്നിരുന്നു.
Local fishing communities have a similar program known as Community Supported Fishery.
স্থানীয় জেলে সম্প্রদায়গুলিতে সম্প্রদায় অনুমোদিত মৎস্যচাষ নামে পরিচিত একটি অনুরূপ কর্মসূচী রয়েছে।
मछली पकड़ने वाले स्थानीय समुदायों का एक समान प्रोग्राम है जिसे समुदाय समर्थित मत्स्य पालन के नाम से जाना जाता है।
പ്രാദേശിക മത്സ്യബന്ധന സമൂഹങ്ങൾക്ക് കമ്മ്യൂണിറ്റി സപ്പോർട്ടഡ് ഫിഷറി എന്നറിയപ്പെടുന്ന സമാനമായ ഒരു പരിപാടിയുണ്ട്.
It was first released on March 26, 1984.
এটি ১৯৮৪ সালের ২৬শে মার্চ প্রথমবার মুক্তি পায়।
यह पहली बार 26 मार्च 1984 को रिलीज़ किया गया था।
1984 മാർച്ച് 26-നാണ് ഇത് ആദ്യമായി പുറത്തിറങ്ങിയത്.
It has a secondary listing on the New York Stock Exchange.
এটি নিউ ইয়র্ক স্টক এক্সচেঞ্জ-এর মাধ্যমিক তালিকায় রয়েছে।
न्यूयॉर्क स्टॉक एक्सचेंज में इसकी द्वितीयक सूचीबद्धता है।
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇതിന് ഒരു ദ്വിതീയ ലിസ്റ്റിംഗ് ഉണ്ട്.
He uses a machete to kill the teenagers who come to Camp Crystal Lake.
ক্যাম্প ক্রিস্টাল হ্রদে আসা কিশোর-কিশোরীদের হত্যা করার জন্য সে একটি বড় ছোরা ব্যবহার করে।
वह कैंप क्रिस्टल लेक में आने वाले किशोरों को मारने के लिए एक दाभ का उपयोग करता है।
ക്യാമ്പ് ക്രിസ്റ്റൽ തടാകത്തിലേക്ക് വരുന്ന കൗമാരക്കാരെ കൊല്ലാൻ അദ്ദേഹം ഒരു വെട്ടുകത്തി ഉപയോഗിക്കുന്നു.
Anupama Chopra gave it 2/5 while writing that 'With a little more imagination, Murder 3 could have been deliciously dark.
অনুপমা চোপড়া লিখেছেন, ‘আরেকটু কল্পনাশক্তি থাকলে ‘মার্ডার থ্রি’ ছবিটা খুব ভালোভাবে অন্ধকারময় হতে পারত।
अनुपमा चोपड़ा ने यह लिखते हुए इसे 2/5 दिया कि 'थोड़ी और कल्पना के साथ, मर्डर 3 स्वादिष्ट रूप से भयावह हो सकती थी।
'കുറച്ചുകൂടി ഭാവനയുണ്ടായിരുന്നെങ്കിൽ മർഡർ 3യെ വളരെ രസകരമാംവിധം ഇരുണ്ടതാക്കാൻ കഴിഞ്ഞേനെ' എന്നെഴുതിക്കൊണ്ട് അനുപമ ചോപ്ര ഇതിന് 2/5 നൽകി.
It further claims that he subjugated all the kings of the forest region, which was most probably located in central India.
এটি আরও দাবি করে যে, তিনি সম্ভবত মধ্য ভারতে অবস্থিত বনাঞ্চলের সমস্ত রাজাকে বশে নিয়ে এসেছিলেন।
इसमें आगे दावा किया गया कि उसने वन क्षेत्र के सभी राजाओं को अपने अधीन कर लिया था, जो अधिकांश रूप से मध्य भारत में स्थित था।
അതിലപ്പുറം, മധ്യേന്ത്യയിൽ സ്ഥിതിചെയ്തിരുന്നതാവാൻ സാധ്യതയേറെയുള്ള വനമേഖലയിലെ എല്ലാ രാജാക്കന്മാരെയും അദ്ദേഹം കീഴടക്കിയതായും അത് അവകാശപ്പെടുന്നു.
Early in his career, Hyder Ali retained as one of his chief financial assistants a Brahmin named Khande Rao.
তাঁর কর্মজীবনের শুরুর দিকে, হায়দার আলী তাঁর প্রধান আর্থিক সহকারীর অন্যতম হিসেবে খণ্ডেরাও নামে একজন ব্রাহ্মণকে রেখে দিয়েছিলেন।
अपने कार्य-जीवन की शुरुआत में, हैदर अली ने खांडे राव नामक ब्राह्मण को अपने मुख्य वित्तीय सहायकों में से एक के रूप में बरकरार रखा।
തന്‍റെ ഔദ്യോഗികജീവിതത്തിന്‍റെ തുടക്കത്തിൽ, ഹൈദരാലി തന്‍റെ മുഖ്യ സാമ്പത്തിക സഹായികളിലൊരാളായി ഖണ്ഡേ റാവു എന്ന ബ്രാഹ്മണനെ നിലനിർത്തി.
You could also work part time to help save money on childcare.
সন্তানপালনের অর্থ সঞ্চয়ের জন্য আপনি ঠিকা কাজও করতে পারেন।
आप बच्चे की देखभाल पर पैसे बचाने के लिए अंशकालिक भी काम कर सकते हैं।
കുട്ടികളുടെ പരിചരണത്തിൽ പണം ലാഭിക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് പാർട്ട് ടൈം ജോലി ചെയ്യാനും കഴിയും.
When accepting the Ramon Magsaysay Award, Swaminathan quoted Seneca "A hungry person listens neither to reason, nor to religion, nor is bent by any prayer."
রামন ম্যাগসেসে পুরস্কার গ্রহণের সময় স্বামীনাথন সেনেকার একটি উক্তি উদ্ধৃত করেছিলেন, “একজন ক্ষুধার্ত ব্যক্তি যুক্তিও শোনেন না, ধর্মও শোনেন না, বা কোনও প্রার্থনায় বশীভূতও হন না।"
रेमन मैग्सेसे पुरस्कार स्वीकार करते समय स्वामीनाथन ने सेनेका को उद्धृत किया था, "एक भूखा व्यक्ति न तो तर्क सुनता है, न ही धर्म की सुनता है और न ही किसी प्रार्थना से झुकता है।"
റാമോൺ മാഗ്സസെ പുരസ്കാരം സ്വീകരിക്കുമ്പോൾ സ്വാമിനാഥൻ സെനേക്കയെ ഉദ്ധരിച്ചു : "വിശക്കുന്ന ഒരു വ്യക്തി യുക്തിക്കോ മതത്തിനോ ചെവികൊടുക്കുന്നില്ല, പ്രാർത്ഥനയ്ക്ക് വഴങ്ങുന്നുമില്ല".
Banasena challenged Bhima and soon attacked Bhima with mace.
বনসেন ভীমকে চ্যালেঞ্জ করেন এবং শীঘ্রই ভীমকে গদা দিয়ে আক্রমণ করে।
बनसेन ने भीम को चुनौती दी और शीघ्र ही भीम पर गदा से आक्रमण कर दिया।
ബാണസേന ഭീമനെ വെല്ലുവിളിക്കുകയും താമസിയാതെ ഭീമനെ ഗദ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.
The entire phase of the project is targeted for completion by 2026.
২০২৬ সালের মধ্যে এই প্রকল্পের সম্পূর্ণ পর্যায়ের কাজ শেষ করার লক্ষ্যমাত্রা নেওয়া হয়েছে।
इस परियोजना को 2026 तक पूरा करने का लक्ष्य है।
2026ഓടെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
In the early period of the empire Brahmanism was an important religion.
সাম্রাজ্যের প্রথম যুগে ব্রাহ্মণ্যবাদ একটি গুরুত্বপূর্ণ ধর্ম ছিল।
साम्राज्य के प्रारंभिक काल में ब्राह्मणवाद एक महत्वपूर्ण धर्म था।
സാമ്രാജ്യത്തിന്‍റെ ആദ്യ കാലഘട്ടത്തിൽ ബ്രാഹ്മണമതം ഒരു പ്രധാന മതമായിരുന്നു.
I'm sorry, but I'm afraid I won't be able to fulfill your cake order for that occasion.
আমি দুঃখিত, কিন্ত সেই অনুষ্ঠানের জন্য আপনার কেকের অর্ডার পূরণ করতে আমি অক্ষম।
मैं माफी चाहूंगा, पर मुझे नहीं लगता कि मैं उस अवसर के लिए आपका केक ऑर्डर पूरा कर पाऊंगा।
ക്ഷമിക്കണം, പക്ഷേ ആ പരിപാടിക്ക് നിങ്ങളുടെ കേക്ക് ഓർഡർ റെഡിയാവോന്നു എനിക്ക് പേടിണ്ട്.
Satbir thinks about the offer but has misgivings about the idea of letting an outsider onto the inner workings of the petty crime scene.
সতবীর প্রস্তাবটি নিয়ে চিন্তা করে কিন্তু ছোটখাটো অপরাধের দৃশ্যের অভ্যন্তরীণ কাজকর্মে একজন বহিরাগতকে প্রবেশের ধারণা সম্পর্কে তার সন্দেহ হয়।
सतबीर इस पेशकश के बारे में सोचता है लेकिन उसे इस बात को लेकर संदेह है कि किसी बाहरी व्यक्ति को छोटे-मोटे अपराध की जगह से जुड़ी अंदरूनी गतिविधियों में शामिल होने दिया जाए।
ഈ വാഗ്ദാനത്തെ കുറിച്ച് സത്ബീർ ആലോചിക്കുന്നുണ്ടെങ്കിലും ചെറുകിട കുറ്റകൃത്യങ്ങളുടെ രംഗത്തെ ഉൾപ്രവർത്തനങ്ങളിലേക്ക് പുറത്തുനിന്നുള്ള ഒരാളെ കടക്കാനനുവദിക്കുക എന്ന ആശയത്തെക്കുറിച്ച് അയാൾക്ക് ആശങ്കതോന്നുന്നു.
He is a Visiting Professor of Law at the Georgetown University Law Center.
জর্জটাউন বিশ্ববিদ্যালয় আইন কেন্দ্রের আইন বিভাগের একজন ভিজিটিং অধ্যাপক তিনি।
वे जॉर्जटाउन यूनिवर्सिटी लॉ सेंटर में विधि के अतिथि प्राध्यापक हैं।
ജോർജ്ജ്ടൌൺ യൂണിവേഴ്സിറ്റി ലോ സെൻ്ററിലെ ഒരു വിസിറ്റിംഗ് പ്രൊഫസറാണ് അദ്ദേഹം.
The Ravens first play on offense was a pass from quarterback Joe Flacco to Vonta Leach for an 8 yard gain.
র‍্যাভেন্সদের প্রথম আক্রমণাত্মক খেলা ছিল ৮ গজের একটি লাভের জন্য কোয়ার্টারব্যাক জো ফ্ল্যাকোর তরফ থেকে ভণ্টা লিচকে দেওয়া একটি পাস।
रेवेन्स का पहला आक्रामक खेल क्वार्टरबैक जो फ्लैको द्वारा वोंटा लीच को 8 गज की बढ़त के लिए दिया गया पास था।
ക്വാർട്ടർബാക്ക് ജോ ഫ്ലാക്കോയിൽ നിന്ന് 8 യാർഡ് നേട്ടത്തിൽ വോണ്ട ലീച്ചിലേക്കുള്ള പാസ്സായിരുന്നു റേവൻസിൻ്റെ ആദ്യ ആക്രമണകളി.
The money received is to be used for services provided by Macmillan Cancer Support.
প্রাপ্ত অর্থ ম্যাকমিলান ক্যান্সার সাপোর্ট দ্বারা প্রদত্ত পরিষেবাগুলির জন্য ব্যবহার করা হবে।
प्राप्त धन का उपयोग मैकमिलन कैंसर सपोर्ट द्वारा प्रदान की जाने वाली सेवाओं के लिए किया जाना है।
ലഭിക്കുന്ന പണം മാക്മില്ലൻ കാൻസർ സപ്പോർട്ട് നൽകുന്ന സേവനങ്ങൾക്കായി ഉപയോഗിക്കണം.
This has been recorded in the cold current running down west of California.
ক্যালিফোর্নিয়ার পশ্চিমে নীচের দিকে প্রবাহিত শীতল স্রোতে এটি রেকর্ড করা হয়েছে।
यह कैलिफोर्निया के पश्चिम में बह रही ठंडी धारा में दर्ज किया गया है।
കാലിഫോർണിയയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന തണുത്ത പ്രവാഹത്തിലാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്.
The site is 260 hectares in size, and has its own train station.
ক্ষেত্রটির আয়তন ২৬০ হেক্টর, এবং এর নিজস্ব ট্রেন স্টেশন রয়েছে।
इस स्थल का आकार 260 हेक्टेयर है और इसका अपना रेलवे स्टेशन है।
സൈറ്റിന് 260 ഹെക്ടർ വിസ്തീർണ്ണമുണ്ട്, കൂടാതെ സ്വന്തമായി ഒരു ട്രെയിൻ സ്റ്റേഷനുമുണ്ട്.
Prue Watt capped the record breaking run on the final night of competition, setting the women's S13 50m breaststroke mark at 36.27s.
ব্রেস্টস্ট্রোকের রেকর্ড ভাঙার দৌড়ে প্রতিযোগিতার শেষ রাতে প্রু ওয়াট মহিলাদের এস১৩ ৫০মি-এ ৩৬.২৭ সেকেন্ড সময় নিয়ে রেকর্ড গড়েন।
प्रू वाट ने प्रतियोगिता की अंतिम रात को महिलाओं की 50 मीटर ब्रेस्टस्ट्रोक में 36.27 सेकेंड का समय लेकर एस13 रिकॉर्ड स्थापित करते हुए जीत पूरी की।
മത്സരത്തിൻ്റെ അവസാന രാത്രിയിൽ വനിതകളുടെ എസ്13 50 മീറ്റർ ബ്രെസ്റ്റ്‌സ്ട്രോക്കിൽ റെക്കോർഡ് തകർത്തുകൊണ്ട് പ്രൂ വാട്ട് 36.27 സെക്കൻഡിൽ വിജയിച്ചു.
To do this you would place an order with your broker to sell 500 shares of INTC at a limit of $25.00.
এটি করার জন্য আপনি আপনার দালালকে আই.এন.টি.সি-র ৫০০টি শেয়ার ২০০০ টাকায় বিক্রি করার জন্য অর্ডার দেবেন।
ऐसा करने के लिए आपको अपने दलाल को आई.एन.टी.सी. के 500 शेयर 25.00 डॉलरों की सीमा पर बेचने का आदेश देना होगा।
ഇത് ചെയ്യുന്നതിന് നിങ്ങളുടെ ബ്രോക്കറോട് ഐ.എൻ.ടി.സി.യുടെ 500 ഓഹരികൾ 25 ഡോളർ പരിധിവെച്ച്‌ വിൽക്കാൻ നിങ്ങൾക്ക് ഓർഡർ നൽകാം.
Alluvial gold was discovered in and along the river in 1851.
১৮৫১খ্রিষ্টাব্দে নদীর তীরে পলল সোনা আবিষ্কৃত হয়।
1851 में नदी के अंदर और उसके किनारे जलोढ़ स्वर्ण खोजा गया था।
1851-ൽ നദിയിലും നദിക്കരയിലും എക്കല്‍ സ്വർണ്ണം കണ്ടെത്തി.
There is a drawing of a nude human female and a nude human male.
একটি নগ্ন মানব মহিলা এবং একটি নগ্ন মানব পুরুষের অঙ্কনচিত্র রয়েছে।
एक नग्न मानव महिला और एक नग्न मानव पुरुष का रेखाचित्र बना है।
നഗ്നയായ ഒരു സ്ത്രീയുടെയും നഗ്നനായ ഒരു പുരുഷൻ്റെയും ഒരു ചിത്രം അവിടെയുണ്ട്.
The referee may have one or two assistant referees.
রেফারির একজন কিংবা দুজন সহকারী রেফারি থাকতে পারেন।
रेफरी के एक या दो सहायक रेफरी हो सकते हैं।
റഫറിക്ക് ഒന്നോ രണ്ടോ അസിസ്റ്റൻ്റ് റഫറിമാർ ഉണ്ടാകാം.
After the signing of the Gandhi-Irwin Pact, Patel was elected president of Congress for its 1931 session in Karachi where the Congress ratified the pact and committed itself to the defence of fundamental rights and civil liberties.
গান্ধী-আরউইন চুক্তি স্বাক্ষরের পর, ১৯৩১ সালে করাচিতে অনুষ্ঠিত কংগ্রেসের অধিবেশনে প্যাটেল কংগ্রেসের সভাপতি নির্বাচিত হন, যেখানে কংগ্রেস চুক্তিটি অনুমোদন করে এবং মৌলিক অধিকার ও নাগরিক স্বাধীনতা রক্ষায় প্রতিশ্রুতিবদ্ধ হয়।
गाँधी-अर्विन समझौते पर हस्ताक्षर करने के बाद, पटेल को कराची में 1931 के सत्र के लिए कांग्रेस का अध्यक्ष चुना गया, जहाँ कांग्रेस ने समझौते की पुष्टि की और खुद को मौलिक अधिकारों और नागरिक स्वतंत्रता की रक्षा के लिए समर्पित किया।
ഗാന്ധി-ഇര്‍വിന്‍ കരാര്‍ ഒപ്പിട്ടതിനുശേഷം നടന്ന 1931ലെ കോണ്‍ഗ്രസ് സമ്മേളനത്തിൽ പട്ടേൽ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയും, അവിടെവെച്ച് കോണ്‍ഗ്രസ് ആ കരാറിനെ അംഗീകരിക്കുകയും മൗലികാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യങ്ങളുടെയും സംരക്ഷണത്തിനുള്ള പ്രതിബദ്ധത കൈക്കൊള്ളുകയും ചെയ്തു.
Someone who goes by the title investment counselor, wealth manager, or investment advisor should not automatically be considered the same as a CFP® or RIA.
যে ব্যক্তির শিরোনাম ‘বিনিয়োগ পরামর্শদাতা’, ‘সম্পদ ব্যবস্থাপক’ বা ‘বিনিয়োগ উপদেষ্টা’, তাঁকে স্বয়ংক্রিয়ভাবে সিএফপি বা আর.আই.এ-র মতো মনে করা উচিত নয়।
कोई भी व्यक्ति जो निवेश सलाहकार, धन प्रबंधक या निवेश सलाहकार का पद अपनाता है, उसे सिर्फ उसी बिना पर सी.एफ.पी.® या आर.आई.ए. के समान नहीं माना जाना चाहिए।
ഇന്‍വെസ്റ്റ്‌മെന്‍റ് കൌൺസെലർ, വെൽത്ത് മാനേജർ, ഇന്‍വെസ്റ്റ്‌മെന്‍റ് അഡ്വൈസർ എന്നീ പദവികളുള്ളവരെ സ്വയമേവ ഒരു സി.എഫ്.പിയോ ആർ.ഐ.എയോ ആയി കണക്കാക്കരുത്.
The rain in Uttar Pradesh can vary from an annual average of 170 cm in hilly areas to 84 cm in Western Uttar Pradesh.
উত্তরপ্রদেশের পার্বত্য অঞ্চলে বার্ষিক বৃষ্টিপাতের গড় ১৭০ সেন্টিমিটার থেকে পশ্চিম উত্তরপ্রদেশে ৮৪ সেন্টিমিটার পর্যন্ত হতে পারে।
उत्तर प्रदेश में वर्षा पहाड़ी क्षेत्रों में 170 से.मी. से लेकर पश्चिमी उत्तर प्रदेश में 84 से.मी. तक हो सकती है।
മലയോരമേഖലകളിൽ 170 സെൻ്റീമീറ്റർ മുതൽ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ 84 സെൻ്റീമീറ്റർ വരെ ഉത്തർപ്രദേശിലെ വാർഷികശരാശരി മഴ വ്യത്യാസപ്പെടുന്നു.
Jehan Daruvala drives under the Indian flag in the Formula 2 Championship.
ফর্মুলা-২ চ্যাম্পিয়নশিপে ভারতীয় পতাকার অধীনে জেহান দারুভালা গাড়ি চালান।
जेहान दारूवाला फॉर्मूला-2 चैम्पियनशिप में भारत के लिए गाड़ी चलाते हैं।
ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിലാണ് ജെഹാൻ ദാറുവാല ഡ്രൈവ് ചെയ്യുന്നത്.
Some well-known names of Chalukyan architects are Revadi Ovajja, Narasobba, and Anivarita Gunda.
চালুক্য স্থাপত্যবিদদের মধ্যে কয়েকটি সুপরিচিত নাম হল রেবাদি ওবজ্জা, নরসোব্বা এবং অনিবারিত গুণ্ড।
चालुक्य वास्तुकारों के कुछ प्रसिद्ध नाम रेवाड़ी ओवज्जा, नरसोब्बा और अनिवरिता गुंडा हैं।
രേവാഡി ഓവ്ജ്ജ, നരസോബ്ബ, അനിവരിത ഗുണ്ട എന്നിവയാണ് അറിയപ്പെടുന്ന ചാലൂക്യൻ വാസ്തുശില്പികളുടെ പേരുകൾ.
He was also CEO of Swedish bank SEB in the late 1980s.
১৯৮০-র দশকের শেষের দিকে তিনি সুইডিশ ব্যাঙ্ক এসইবি-র সিইও-ও ছিলেন।
वह 1980 के दशक के अंत में स्वीडिश बैंक एस.ई.बी. के सी.ई.ओ. भी थे।
1980കളുടെ അവസാനത്തിൽ സ്വീഡിഷ് ബാങ്കായ എസ്.ഇ.ബിയുടെ സി.ഇ.ഒ. കൂടിയായിരുന്നു അദ്ദേഹം.
P1 SuperStock is approved by the sport's governing body, the Union Internationale Motonautique (UIM), as an international class of powerboat racing.
পি১ সুপারস্টক স্পোর্টসের নিয়ন্ত্রক সংস্থা, ইউনিয়ন ইন্টারন্যাশনাল মটোনটিক (ইউ.আই.এম) পাওয়ারবোট রেসিংয়ের একটি আন্তর্জাতিক শ্রেণী হিসেবে অনুমোদিত।
पी.1 सुपरस्टॉक को खेल के शासी निकाय, यूनियन इंटरनेशनल मोटोनॉटिक (यू.आई.एम.) द्वारा पावरबोट दौड़ के एक अंतर्राष्ट्रीय वर्ग के रूप में अनुमोदित किया गया है।
പവർബോട്ട് റേസിങ്ങിൻ്റെ അന്താരാഷ്ട്രരൂപം എന്ന നിലയിൽ പി1 സൂപ്പർ സ്റ്റോക്കിന് സ്പോർട്സിൻ്റെ ഭരണസമിതിയായ യൂണിയൻ ഇൻ്റർനാഷണെയ്ൽ മോട്ടോനോട്ടിക്കിൻ്റെ (യുഐഎം) അംഗീകാരമുണ്ട്.
The biopic depicts the life of aviation pioneer Howard Hughes, with nominations in 11 categories.
বায়োপিকটি ১১টি বিভাগে মনোনয়ন সহ বিমান চলাচলের পথপ্রদর্শক হাওয়ার্ড হিউজ-এর জীবনকে দেখানো হয়েছে।
इस आत्मकथात्मक फ़िल्म में 11 श्रेणियों में नामांकन के साथ विमानन अग्रणी हॉवर्ड ह्यूस के जीवन को दर्शाया गया है।
വിമാനയാത്രയിലെ അഗ്രഗാമിയായ ഹൊവാർഡ് ഹ്യൂസിൻ്റെ ജീവിതമാണ്, 11 വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം നേടിയ ഈ ജീവചരിത്രചിത്രം ചിത്രീകരിക്കുന്നത്.
Though only 5ft 5in tall, he was still able to control without difficulty short deliveries from the English pacemen.
যদিও মাত্র ৫ ফুট ৫ ইঞ্চি লম্বা, তবুও তিনি ইংরেজ পেসারদের কাছ থেকে ছোট দুরত্তের বলগুলি নিয়ন্ত্রণ করতে সক্ষম ছিলেন।
हालाँकि वे केवल 5 फीट 5 इंच लंबे थे, फिर भी वे अंग्रेज़ तेज़ गेंदबाज़ों की शॉर्ट गेंदों को बिना किसी कठिनाई के नियंत्रित करने में सक्षम थे।
5 അടി 5 ഇഞ്ച് ഉയരമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, ഇംഗ്ലീഷ് പേസ്മാൻമാരിൽ നിന്നുള്ള ഷോർട്ട് ഡെലിവറികൾ ബുദ്ധിമുട്ടില്ലാതെ നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
I'm feeling a growing sense of fear about the potential impact of a regulatory crackdown.
কঠোর একটা নিয়মানুবর্তিতার সম্ভাব্য প্রভাব সম্পর্কে আমার ভয়টা বেড়েই চলেছে।
मैं रेगुलेटरी कार्रवाई के संभावित प्रभाव के बारे में सोच कर सहम गया हूँ।
ഈ അടിച്ചമർത്തലിന്‍റെ പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കും.
If you choose a more hands-on approach to investing, it is important to diversify your portfolio to reduce risk.
আপনি যদি বিনিয়োগের জন্য আরও হাতে-কলমে পদ্ধতি বেছে নেন, তাহলে ঝুঁকি কমাতে আপনার পোর্টফোলিওকে বৈচিত্র্যময় করা গুরুত্বপূর্ণ।
यदि आप निवेश के लिए अधिक व्यावहारिक दृष्टिकोण चुनते हैं, तो जोखिम को कम करने के लिए अपने पोर्टफोलियो में विविधता लाना महत्वपूर्ण है।
നിങ്ങൾ നിക്ഷേപം നടത്തുന്നതിന് കൂടുതൽ പ്രായോഗിക സമീപനം തിരഞ്ഞെടുക്കുകയാണെങ്കിൽ, നഷ്ടസാധ്യത കുറയ്ക്കുന്നതിന് നിങ്ങളുടെ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കേണ്ടത് പ്രധാനമാണ്.
The contract includes a surrender charge of 7% over seven years (decreasing 1% annually until it reaches zero).
চুক্তিতে সাত বছরের জন্য ৭% সমর্পণ চার্জ অন্তর্ভুক্ত রয়েছে (শেষ পর্যন্ত না পৌঁছানো পর্যন্ত বার্ষিক ১% হ্রাস)।
अनुबंध में सात वर्षों के लिए 7 प्रतिशत का समर्पण शुल्क शामिल है (जब तक यह शून्य नहीं हो जाता है तब तक वार्षिक रूप से 1 प्रतिशत कम होता है)।
ഏഴ് വർഷത്തേയ്ക്ക് (പൂജ്യത്തിലെത്തുന്നതുവരെ പ്രതിവർഷം 1% കുറയുന്ന) 7% സറണ്ടര്‍ ചാർജാണ് ആ കരാറിൽ ഉള്ളത്.
I am sorry that I wasn't there for you when you were growing up (Father)
বড় হয়ে ওঠার সময় তোমার পাশে থাকতে পারিনি বলে আমি দুঃখিত।
मुझे इसका अफसोस है कि जब तुम बड़े हो रहे थे तब मैं तुम्हारे पास नहीं था (पिता)
നീ കുട്ടിയായിരിക്കുമ്പോ ഞാൻ നിന്‍റെ അടുത്ത് ഇല്ലായിരുന്നതിൽ എനിക്ക് വിഷമമുണ്ട്.
It was designed for use in estrogen receptor positive tumors.
এটি ইস্ট্রোজেন গ্রাহক ইতিবাচক টিউমারে ব্যবহারের জন্য তৈরি করা হয়েছিল।
यह एस्ट्रोजन रिसेप्टर पॉजिटिव ट्यूमर में उपयोग के लिए बनाया गया था।
ഈസ്ട്രജൻ റിസപ്റ്റർ പോസിറ്റീവ് ട്യൂമറുകളിൽ ഉപയോഗിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Parts of what is now Rajasthan were partly part of the Vedic Civilisation and the Indus Valley Civilization.
বর্তমান রাজস্থানের কিছু অংশ আংশিকভাবে বৈদিক সভ্যতা এবং সিন্ধু সভ্যতার অংশ ছিল।
जो अब राजस्थान है उसके कुछ हिस्से आंशिक रूप से वैदिक सभ्यता और सिंधु घाटी सभ्यता का हिस्सा थे।
ഇന്നത്തെ രാജസ്ഥാൻ്റെ ഭാഗങ്ങൾ ഭാഗികമായി വേദനാഗരികതയുടെയും സിന്ധുനദീതടസംസ്കാരത്തിൻ്റെയും ഭാഗമായിരുന്നു.
There are 18 designated parking sites at Metro stations to further encourage the use of the system.
মেট্রো স্টেশনগুলিতে পার্কিং-এর জন্য ১৮টি জায়গা চিহ্নিত করা হয়েছে যাতে এটি ব্যবহার করার জন্য লোকজনকে আরও উৎসাহিত করা যায়।
इस प्रणाली के उपयोग को और प्रोत्साहित करने के लिए मेट्रो स्टेशनों पर 18 नामित पार्किंग स्थल हैं।
ഈ സംവിധാനത്തിൻ്റെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി മെട്രോസ്റ്റേഷനുകളിൽ 18 പ്രത്യേക പാർക്കിംഗ് സ്ഥലങ്ങളുണ്ട്.
If the salesperson just won’t leave you alone, say you really want to shop alone in a firm voice.
বিক্রেতা যদি আপনাকে একা ছেড়ে না যান, তাহলে বেশ দৃঢ় কণ্ঠে তাকে বলুন যে আপনি একা কেনাকাটা করতে চান।
अगर विक्रेता आपको फिर भी अकेला नहीं छोड़ता, तो सख्ती से कहें कि आप सच में अकेले खरीदारी करना चाहते हैं।
സെയില്‍സ്‌പേഴ്‌സണ്‍ നിങ്ങളെ വെറുതെ വിടുന്നില്ലെങ്കിൽ ഒറ്റയ്ക്ക് സാധനം വാങ്ങാൻ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നുവെന്ന് ഉറച്ച ശബ്ദത്തിൽ പറയുക.
From here, you can access all the information that the BBB has made available about the company.
এখান থেকে আপনারা বি.বি.বি-র পক্ষ থেকে কোম্পানিটি সম্পর্কে যে সমস্ত তথ্য প্রকাশ করা হয়েছে, তা উপলব্ধি করতে পারবেন।
यहाँ से आप कंपनी के बारे में बी.बी.बी. द्वारा उपलब्ध कराई गई सभी जानकारियाँ प्राप्त कर सकते हैं।
ആ കമ്പനിയെക്കുറിച്ച് ബിബിബി ലഭ്യമാക്കിയ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കും.