english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
I tried running the experiment many times but did not get good results.
আমি বহুবারই পরীক্ষা নিরীক্ষা করে দেখেছি কিন্তু ফলাফল মোটেই ভাল হয়নি।
मैंने प्रयोग को कई बार करने का प्रयास किया, लेकिन फिर भी मुझे सही परिणाम नहीं मिले।
ഞാൻ ഒരുപാട് തവണ പരീക്ഷണം നടത്താൻ ശ്രമിച്ചെങ്കിലും നല്ല റിസൾട്ടുകൾ കിട്ടില്ല .
About eight hours prior to game time, the team finished their final training session.
খেলা শুরুর প্রায় আট ঘন্টা আগে, দলটি তাদের সর্বশেষ প্রশিক্ষণ পর্ব শেষ করে।
खेल के समय से लगभग आठ घंटे पहले टीम ने अपना अंतिम प्रशिक्षण सत्र समाप्त किया।
മത്സര സമയത്തിന് ഏകദേശം എട്ട് മണിക്കൂർ മുമ്പ് ടീം അവരുടെ അവസാന പരിശീലന സെഷൻ പൂർത്തിയാക്കി.
Norwegian campaign The German invasion of Norway occurred during the Second World War.
নরওয়েজিয়ান অভিযান: দ্বিতীয় বিশ্বযুদ্ধের সময় নরওয়েতে জার্মান আক্রমণ ঘটে।
नॉर्वे का अभियान: द्वितीय विश्व युद्ध के दौरान नॉर्वे पर जर्मन आक्रमण हुआ।
നോര്‍വീജിയന്‍ സൈനികപ്രവർത്തനം: രണ്ടാം ലോകമഹായുദ്ധകാലത്താണ് നോർവെയില്‍ ജര്‍മന്‍ അധിനിവേശം നടന്നത്.
He also hosted MTV Love School with Karishma Tanna.
তিনি কারিশমা তান্না এমটিভি লাভ স্কুলও অনুষ্ঠিত করেছিলেন।
वे करिश्मा तन्ना के साथ एम.टी.वी. लव स्कूल भी प्रस्तुत करते थे।
കരിഷ്മ തന്നയോടൊപ്പം എംടിവി ലവ് സ്കൂളും അദ്ദേഹം അവതരിപ്പിച്ചു.
Later on, however, when the Court of Appeal asked Ravi to reconsider proceeding with the case since Kho currently had legal counsel representing him, Ravi declined to.
যদিও পরে, যখন আপিল আদালত রবিকে এই মামলার প্রক্রিয়া পুনর্বিবেচনা করতে বলে যেহেতু খো-র বর্তমানে তার প্রতিনিধিত্বকারী আইনী পরামর্শদাতা রয়েছে, তখন রবি তা প্রত্যাখ্যান করেন।
हालांकि बाद में जब अपील अदालत ने रवि से कहा कि वह इस मामले में फिर से विचार करे क्योंकि खो के पास वर्तमान में उनका प्रतिनिधित्व करने के लिए कानूनी वकील है, तो रवि ने इनकार कर दिया।
പിന്നീട്, എന്നിരുന്നാലും, ഖോയെ പ്രതിനിധീകരിക്കാന്‍ നിലവില്‍ അഭിഭാഷകര്‍ ഉള്ളതിനാല്‍ കേസുമായി മുന്നോട്ടുപോകുന്നത് പുന:പരിശോധിക്കാന്‍ രവിയോട് അപ്പീല്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ രവി അത് നിരസിച്ചു.
The city is home to the Gorakhnath Math, a Gorakhnath temple.
এই শহরে গোরক্ষনাথ মঠ নামে একটি গোরক্ষনাথ মন্দির রয়েছে।
गोरखनाथ मठ, गोरखनाथ मंदिर इस शहर में है।
ഒരു ഗോരഖ്‌നാഥ് ക്ഷേത്രമായ ഗോരഖ്‌നാഥ് മഠത്തിൻ്റെ ആസ്ഥാനമാണ് ഈ നഗരം.
In 2010, Rekha was awarded the Padma Shri, the 4th highest civilian award given by the Government of India.
২০১০ সালে, রেখাকে ভারত সরকার কর্তৃক প্রদত্ত চতুর্থ সর্বোচ্চ বেসামরিক সম্মান পদ্মশ্রীতে ভূষিত করা হয়।
रेखा को 2010 में भारत सरकार द्वारा दिए जाने वाले चौथे सर्वोच्च नागरिक सम्मान पद्मश्री से सम्मानित किया गया था।
2010 ൽ രേഖയ്ക്ക് ഇന്ത്യാ ഗവൺമെൻറ്റ് നൽകുന്ന നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകപ്പെട്ടു.
In this tree, all entities can only have a single parent, and therefore must be mutually exclusive of each other.
এই গাছে, সমস্ত সত্তার শুধুমাত্র একটি একক অভিভাবক থাকতে পারে, এবং তাই একে অপরের থেকে পারস্পরিকভাবে স্বতন্ত্র হতে হবে।
इस पेड़ में सभी इकाइयों में केवल एक ही माता-पिता हो सकते हैं, और इसलिए एक-दूसरे से परस्पर अनन्य होना चाहिए।
ഈ വംശവൃക്ഷത്തിൽ, എല്ലാ ജീവികള്‍ക്കും ഒരൊറ്റ ജന്മദാതാവ്‌ മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ അവ തമ്മിൽത്തമ്മിൽ വ്യതിരിക്തങ്ങളായിരിക്കും.
RSRTC operates bus service to major cities in Rajasthan, New Delhi, Uttar Pradesh, Haryana, Madhya Pradesh, Maharashtra, Punjab and Gujarat.
আর.এস.আর.টি.সি রাজস্থান, নয়াদিল্লি, উত্তরপ্রদেশ, হরিয়ানা, মধ্যপ্রদেশ, মহারাষ্ট্র, পাঞ্জাব এবং গুজরাটের প্রধান শহরগুলিতে বাস পরিষেবা পরিচালনা করে।
आर.एस.आर.टी.सी. राजस्थान, नई दिल्ली, उत्तर प्रदेश, हरियाणा, मध्य प्रदेश, महाराष्ट्र, पंजाब और गुजरात के प्रमुख शहरों के लिए बस सेवा संचालित करता है।
രാജസ്ഥാൻ, ന്യൂഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ആര്‍.എസ്.ആര്‍.റ്റി.സി. ബസ് സർവീസ് നടത്തുന്നു.
Financial capital Financial capital is a form of capital.
আর্থিক মূলধন: আর্থিক মূলধন হল পুঁজির একটি রূপ।
वित्तीय पूँजी : वित्तीय पूँजी एक तरह की पूँजी है।
സാമ്പത്തികമൂലധനം: മൂലധനത്തിൻ്റെ ഒരു രൂപമാണ് സാമ്പത്തികമൂലധനം.
Major traditional festivals include Pusne, Biswe, Kati Gasa, Bastu Puje, and Chor Maga.
প্রধান ঐতিহ্যবাহী উৎসবগুলির মধ্যে রয়েছে পুসনে, বিসওয়ে, কাটি ঘাস, বাস্তু পুজে ও চোর মাগা।
प्रमुख पारंपरिक त्योहारों में पुस्ने, बिस्वे, काटी गासा, बास्तु पुजे और चोर मागा शामिल हैं।
പുസ്‌നെ, ബിസ്‌വെ, കതി ഗാസ, ബസ്തു പൂജെ, ചോർ മാഗ എന്നിവയാണ് പ്രധാന പരമ്പരാഗത ഉത്സവങ്ങൾ.
It is getting more pollutants from the aluminium factory of Muri.
এটি মুরির অ্যালুমিনিয়াম কারখানা থেকে আরও বেশি দূষণকারী উপাদান পাচ্ছে।
इसमें मुरी के एल्युमीनियम कारखाने से और अधिक प्रदूषक मिल जाते हैं।
മുറിയിലെ അലുമിനിയം ഫാക്ടറിയിൽനിന്ന് അതിൽ കൂടുതൽ മാലിന്യങ്ങൾ കലരുന്നു.
Lost and found advertising on papyrus was common in Ancient Greece and Rome.
প্রাচীন গ্রীস এবং রোমে, প্যাপিরাসে লেখা নিখোঁজ ও প্রাপ্তির বিজ্ঞাপন ছিল খুবই স্বাভাবিক।
प्राचीन ग्रीस और रोम में पेपिरस कागज पर खोया और पाया विज्ञापन आम था।
പുരാതന ഗ്രീസിലും റോമിലും പാപ്പിറസിൽ 'നഷ്ടപ്പെട്ടു, കണ്ടെത്തി', എന്ന പരസ്യങ്ങൾ സാധാരണമായിരുന്നു.
Before the game can be played, a world must be made.
গেমটি খেলার আগে একটি বিশ্ব গড়তে হবে।
खेल को खेले जाने से पहले एक दुनिया बनाना ज़रूरी है।
ഗെയിം കളിക്കാനാകുന്നതിനുമുൻപ്, ഒരു ലോകം സൃഷ്ടിക്കപ്പെടേണ്ടതായിട്ടുണ്ട്.
The college allows men to attend classes on different days than women.
কলেজটি পুরুষদেরকে বিভিন্ন দিনে ক্লাসে যোগ দেওয়ার অনুমতি দেয় যা মহিলাদের দেয় না।
महाविद्यालय महिलाओं और पुरुषों को अलग-अलग दिनों पर कक्षा में उपस्थित होने की अनुमति देता है।
സ്ത്രീകളില്‍നിന്നു വ്യത്യസ്തമായ ദിവസങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കാൻ ആ കോളജ് പുരുഷന്മാരെ അനുവദിക്കുന്നു.
The elders bless their juniors and wish them long life, happiness, and prosperity.
বয়স্করা তাঁদের কনিষ্ঠদের আশীর্বাদ করেন এবং তাদের দীর্ঘায়ু, সুখ ও সমৃদ্ধি কামনা করেন।
बुज़ुर्ग अपने कनिष्ठों को आशीर्वाद देते हैं और उनकी लंबी आयु, सुख और समृद्धि की कामना करते हैं।
മുതിർന്നവർ അവരുടെ ഇളയവരെ അനുഗ്രഹിക്കുകയും അവർക്ക് ദീർഘായുസ്സും സന്തോഷവും സമൃദ്ധിയും ആശംസിക്കുകയും ചെയ്യുന്നു.
A Hindustan Times report from 2019 also agrees to the total ST population of 13%, of which Meenas constitute the biggest group at 7%.
২০১৯ সালের হিন্দুস্তান টাইমসের একটি প্রতিবেদনে ১৩% মোট এস.টি জনসংখ্যার সঙ্গে একমত হয়েছে, যার মধ্যে মীনা ৭% এর বৃহত্তম গোষ্ঠী।
हिन्दुस्तान टाइम्स की 2019 की एक रिपोर्ट में भी एस.टी. की कुल आबादी 13 प्रतिशत होने की बात कही गई है, जिसमें मीना 7 प्रतिशत के साथ सबसे बड़ा समूह है।
ഇതിനോട് യോജിക്കുന്ന 2019 ലെ ഹിന്ദുസ്ഥാൻ ടൈംസിന്‍റെ റിപ്പോർട്ടിൽ 13% പട്ടികവർഗ്ഗ ജനസംഖ്യയായിരിക്കെ അതിൽ 7% ഉള്ള ഏറ്റവും വലിയ ഗ്രൂപ്പാണ് മീണമാര്‍.
An Amber Alert was issued shortly afterwards, and over 100 searchers, some volunteers, began scouring through Louisiana on Tuesday morning.
একটি অ্যাম্বার সতর্কতা শীঘ্রই জারি করা হয়েছিল, এবং ১00 জনেরও বেশি অনুসন্ধানকারী, কিছু স্বেচ্ছাসেবক, মঙ্গলবার সকালে লুইসিয়ানার মধ্য দিয়ে ঝাঁপিয়ে পড়তে শুরু করে।
इसके तुरंत बाद आपातकाल चेतावनी जारी की गई, और 100 से अधिक खोजकर्ताओं, कुछ स्वयंसेवकों, ने मंगलवार की सुबह पूरे लुइसियाना में छानबीन करना शुरू कर दिया।
തൊട്ടുപിന്നാലെ ഒരു ആംബർ അലേർട്ട് പുറപ്പെടുവിച്ചു, ചില സന്നദ്ധപ്രവർത്തകരുൾപ്പടെ 100-ലധികം തിരച്ചിൽക്കാർ ചൊവ്വാഴ്ച രാവിലെ ലൂസിയാനയിൽ പരതാൻ തുടങ്ങി.
The West Khasi Hills district is the largest district in the state with a geographical area of 5,247 square kilometres.
পশ্চিম খাসি পাহাড় জেলা হল রাজ্যের বৃহত্তম জেলা, যার ভৌগোলিক আয়তন ৫,২৪৭ বর্গ কিলোমিটার।
पश्चिम खासी पहाड़ी जिला 5,247 वर्ग किलोमीटर के भौगोलिक क्षेत्र के साथ राज्य का सबसे बड़ा जिला है।
5,247 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെസ്റ്റ് ഖാസി ഹിൽസ് ജില്ലയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല.
His health was not good, possibly because he worked so hard.
সম্ভবত, অত পরিশ্রমের কারণেই তাঁর স্বাস্থ্য ভেঙে পড়ে।
शायद उन्होंने बहुत मेहनत की थी, इसलिए उनकी तबीयत ठीक नहीं थी।
ഒരുപക്ഷേ കഠിനാധ്വാനം ചെയ്തതുകൊണ്ടാകാം, അദ്ദേഹത്തിൻ്റെ ആരോഗ്യം നന്നായിരുന്നില്ല.
He was the brother of Sven Körling and son of August Körling.
তিনি ছিলেন স্ভেন কোর্লিংয়ের ভাই এবং আগস্ট কোর্লিংয়ের পুত্র।
वे स्वेन कोर्लिंग के भाई और अगस्त कोर्लिंग के बेटे थे।
അദ്ദേഹം സ്വെൻ കോർലിങ്ങിന്‍റെ സഹോദരനും ഓഗസ്റ്റ് കോർലിങ്ങിന്‍റെ മകനുമായിരുന്നു.
Nanjing University is one of the oldest universities in China.
নানজিং বিশ্ববিদ্যালয় চীনের প্রাচীনতম বিশ্ববিদ্যালয়গুলির মধ্যে একটি।
नानजिंग विश्वविद्यालय चीन के सबसे पुराने विश्वविद्यालयों में से एक है।
ചൈനയിലെ ഏറ്റവും പഴക്കംചെന്ന സർവകലാശാലകളിലൊന്നാണ് നാന്‍ജിങ് സർവകലാശാല.
Soon after the Battle of Buxar, Shah Alam II, a sovereign who had just been defeated by the British, sought their protection by signing the Treaty of Allahabad in the year 1765.
বক্সারের যুদ্ধের অব্যবহিত পরেই, দ্বিতীয় শাহ আলম, যিনি একজন সার্বভৌম হিসাবে ব্রিটিশদের কাছে সবেমাত্র পরাজিত হয়েছিলেন, ১৭৬৫ সালে এলাহাবাদ চুক্তি স্বাক্ষর করে তাদের সুরক্ষা চান।
बक्सर की लड़ाई के तुरंत बाद शाह आलम द्वितीय - एक संप्रभु, जिसे हाल ही में अंग्रेजों ने हराया था - ने 1765 में इलाहाबाद की संधि पर हस्ताक्षर करके उनकी सुरक्षा मांगी थी।
ബക്സർ യുദ്ധം കഴിഞ്ഞതിനുശേഷം താമസിയാതെ, ബ്രിട്ടീഷുകാരോട് തൊട്ട് മുന്നേ പരാജിതനായ പരമാധികാരിയായ ഷാ ആലം രണ്ടാമൻ 1765ൽ അലഹബാദ് ഉടമ്പടിയിൽ ഒപ്പുവെച്ചുകൊണ്ട് അവരുടെ സംരക്ഷണം തേടി.
The people of Kansas voted for it on October 4, 1859.
কানসাসের জনগণ ১৮৫৯ সালের ৪ঠা অক্টোবর এর পক্ষে ভোট দেয়।
कंसास के लोगों ने 4 अक्टूबर 1859 को इसके लिए मतदान किया।
1859 ഒക്ടോബർ 4ന് കൻസാസിലെ ജനങ്ങൾ അതിന് വോട്ട് ചെയ്തു.
Wachtebeke is a municipality in the Belgian province of East Flanders.
ওয়াষ্টবেকে হল বেলজিয়ামের পূর্ব ফ্ল্যান্ডার্স প্রদেশের একটি পৌরসভা।
वाक्टेबेके बेल्जियम में पूर्वी फ़्लैंडर्स प्रांत की एक नगरपालिका है।
ബെൽജിയത്തിലെ ഈസ്റ്റ് ഫ്ലാൻഡേഴ്സ് പ്രവിശ്യയിലെ ഒരു മുനിസിപ്പാലിറ്റിയാണ് വാച്ചെബെക്കെ.
Mother, today Kamakshi ma'am made me run 5 rounds because I was not standing in line properly.
মা, আমি আজ ঠিকমতো লাইনে দাঁড়াইনি বলে আমাকে দিয়ে ৫ পাক দৌড় করিয়েছেন কামাক্ষী ম্যাম।
माँ, कामाक्षी मैम ने मुझे आज 5 राउंड दौड़ाया क्योंकि मैं लाइन में ठीक से नहीं खड़ा था।
അമ്മേ, ഞാൻ ശരിയ്ക്ക് വരിയിൽ നിൽക്കാത്തതോണ്ട് ഇന്ന് കാമാക്ഷി മാഡം എന്നെ 5 റൗണ്ട് ഓടിപ്പിച്ചു.
The police are also not helpful in the case.
পুলিশও এ ব্যাপারে কোনও সহযোগিতা করে না।
पुलिस भी इस मामले में कोई मदद नहीं करती है।
പൊലീസും ഇക്കാര്യത്തിൽ സഹായം ചെയ്യുന്നില്ല.
Scratch is often used in teaching coding, computer science, and computational thinking.
স্ক্র্যাচ প্রায়শই কোডিং, কম্পিউটার বিজ্ঞান এবং গণনামূলক চিন্তাভাবনা শেখানোর জন্য ব্যবহৃত হয়।
स्क्रैच का उपयोग अक्सर कोडिंग, कंप्यूटर विज्ञान और कम्प्यूटेशनल सोच के शिक्षण में किया जाता है।
കോഡിംഗ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടേഷണൽ ചിന്ത എന്നിവ പഠിപ്പിക്കുന്നതിന് സ്ക്രാച്ച് പലപ്പോഴും ഉപയോഗിക്കാറുണ്ട്.
Another derivation of the name Praha is suggested from na prazě, the original term for the shale hillside rock upon which the original castle was built.
প্রাহা নামটির অপর একটি উৎপত্তি পাওয়া যায় 'না প্রাজ' থেকে, যা শেল পাহাড়ের শিলা যার উপর মূল দুর্গটি নির্মিত হয়েছিল তার আসল নাম।
प्राहा नाम की एक और व्युत्पत्ति ना प्राज़े से सुझाई गई है, जो शेल पहाड़ी चट्टान के लिए मूल शब्द है, जिस पर मूल किले का निर्माण किया गया था।
ആദ്യത്തെ കോട്ട നിർമ്മിച്ച കുന്നിൻചെരുവിലെ കടുപ്പം കുറഞ്ഞ പാറയെ ആദ്യം വിളിച്ചിരുന്ന പേരായ നാ പ്രാസ് എന്നതിൽനിന്നാണ് പ്രാഹ എന്ന പേരിൻെ വ്യുത്പന്നം എന്നതാണ് മറ്റൊരു അനുമാനം.
Only the age group C and B athletes at the World Junior Wushu Championships still compete with compulsory routines at an international level.
বিশ্ব জুনিয়র উশু চ্যাম্পিয়নশিপে শুধুমাত্র সি এবং বি বয়সের ক্রীড়াবিদরা আন্তর্জাতিক পর্যায়ে বাধ্যতামূলক রুটিনের সাথে প্রতিযোগিতা করে।
विश्व कनिष्ठ वुशु प्रतियोगिता में केवल सी और बी आयु वर्ग के खिलाड़ी अभी भी अंतर्राष्ट्रीय स्तर पर अनिवार्य नियत कार्यक्रम के साथ प्रतिस्पर्धा करते हैं।
ലോക ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിലെ സി, ബി പ്രായവിഭാഗങ്ങളിലുള്ള അത്ലറ്റുകൾ മാത്രമേ ഇപ്പോഴും അന്താരാഷ്ട്ര തലത്തിൽ നിർബന്ധിത അനുഷ്ഠാനപ്രകടനങ്ങളോടെ മത്സരിക്കുന്നുള്ളൂ.
Raisin bread is a type of bread that has raisins in it.
কিসমিসের পাউরুটি হল এক ধরনের পাউরুটি যাতে কিসমিস থাকে।
किशमिश की डबलरोटी एक प्रकार की डबलरोटी है जिसमें किशमिश मौजूद रहती है।
ഉണക്കമുന്തിരി അടങ്ങിയ ഒരു തരം അപ്പമാണ് ഉണക്കമുന്തിരിയപ്പം.
There are a handful of private news outlets.
হাতে গোনা কয়েকটি বেসরকারি সংবাদমাধ্যম রয়েছে।
मुट्ठी भर असार्वजनिक समाचार आउटलेट हैं।
ഒരുപിടി സ്വകാര്യ വാർത്താ മാധ്യമങ്ങളും അവിടെയുണ്ട്.
It celebrates the baby's birth, as well as the bonding of the father with the baby.
এটি শিশুর জন্মের পাশাপাশি শিশুর সঙ্গে পিতার বন্ধনকেও উদযাপন করে।
यह बच्चे के जन्म के साथ-साथ बच्चे के साथ पिता के बंधन का जश्न मनाता है।
കുഞ്ഞിൻ്റെ ജനനത്തിൻ്റെയും അതുപോലെ തന്നെ പിതാവും കുഞ്ഞും തമ്മിലുള്ള ബന്ധത്തിൻ്റെയും ആഘോഷമാണിത്.
The authorities are not unanimous whether this saṃskāra should be performed for the first child or it should be performed for every child.
কর্তৃপক্ষ এই সংস্কার প্রথম সন্তানের জন্য করা উচিত নাকি প্রতিটি শিশুর জন্য করা উচিত, এই ব্যাপারে একমত নয়।
प्राधिकारी इस बात पर एकमत नहीं हैं कि यह संस्कार पहले बच्चे के लिए किया जाना चाहिए या हर बच्चे के लिए किया जाना चाहिए।
ഈ സംസ്കാരം ആദ്യത്തെ കുട്ടിക്കാണോ നടത്തേണ്ടത് അതോ ഓരോ കുട്ടിക്കും നടത്തണമോ എന്ന കാര്യത്തിൽ അധികാരികൾക്കിടയിൽ ഏകാഭിപ്രായമില്ല.
The film, despite being a box-office failure, received positive reviews from critics.
ছবিটি বক্স অফিসে ব্যর্থ হলেও সমালোচকদের কাছ থেকে ইতিবাচক পর্যালোচনা পেয়েছিল।
बॉक्स ऑफ़िस पर असफल होने के बावजूद, फ़िल्म को आलोचकों से सकारात्मक समीक्षा मिली।
ബോക്സോഫീസിൽ പരാജയമായിരുന്നെങ്കിലും നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.
May the Lord of creation unite thee to me!
সৃষ্টিকর্তা আমার সঙ্গে তোমার মিলন ঘটান।
ऐसा हो कि सृष्टि के स्वामी तुम्हें मुझमें मिला दें!
സ്രഷ്ടാവായ ദൈവം നിന്നെ എന്നോട് ചേർത്തുകൊള്ളട്ടെ!
You can find information about how to get a GED in your state here.
আপনার রাজ্যে কীভাবে একটি জি.ই.ডি পেতে হয় সে সম্পর্কে আপনি এখানে তথ্য পেতে পারেন।
अपने राज्य में आप जी.ई.डी. कैसे पा सकते हैं, इसकी जानकारी यहाँ से प्राप्त कर सकते हैं।
നിങ്ങളുടെ സംസ്ഥാനത്ത് ഒരു ജി.ഇ.ഡി. എങ്ങനെ നേടാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ ലഭിക്കും.
The team also formed an alliance with Cicci-Welliver Racing.
এই দলটি সিচ্চি-ওয়েলিভার রেসিংয়ের সাথে একটি জোট গঠন করে।
इस टीम ने चिची-वेलिवर रेसिंग के साथ भी गठबंधन किया।
സിക്കി-വെല്ലിവർ റേസിംഗുമായി ആ ടീം ഒരു സഖ്യവും രൂപീകരിച്ചു.
He was the Governor of Aden during the Houthi takeover in Yemen.
ইয়েমেন-এ হুথি দখলের সময় তিনি এডেনের রাজ্যপাল ছিলেন।
वे यमन में हूती विद्रोहियों के कब्जे के दौरान अदन के गवर्नर थे।
ഹൂതികള്‍ യെമന്‍ പിടിച്ചടക്കുമ്പോള്‍ ഏദനിലെ ഗവര്‍ണറായിരുന്നു അദ്ദേഹം.
As the islands have no aboriginal inhabitants, scholars have suggested different histories for the settlement of these islands.
যেহেতু দ্বীপগুলোতে কোনো আদিবাসী বাসিন্দা নেই, তাই পণ্ডিতরা এই দ্বীপগুলোর উপনিবেশ নিয়ে বিভিন্ন ইতিহাসের পরামর্শ দিয়েছেন।
चूंकि द्वीपों में कोई मूल निवासी नहीं हैं, विद्वानों ने इन द्वीपों में निवास शुरू होने के बारे में अलग-अलग ऐतिहासिक सुझाव दिए हैं।
ദ്വീപുകളിൽ ആദിമ നിവാസികൾ ഇല്ലാത്തതിനാൽ, ഈ ദ്വീപുകളുടെ അധിവാസത്തെക്കുറിച്ചു പണ്ഡിതന്മാർ വ്യത്യസ്ത ചരിത്രങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
In the Lesser Sunda Islands there are two geologically different groups of islands.
ক্ষুদ্র সুন্দা দ্বীপপুঞ্জে ভূতাত্ত্বিকভাবে দুটি ভিন্ন দ্বীপপুঞ্জ রয়েছে।
लघु सुंडा द्वीप समूहों में भूवैज्ञानिक रूप से द्वीपों के दो अलग-अलग समूह हैं।
ലെസ്സർ സുന്ദ ദ്വീപുകളിൽ ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായ രണ്ട് ദ്വീപസമൂഹങ്ങളുണ്ട്.
He also stopped wearing a Turban and used to wrap a cloth over his head.
তিনি পাগড়ি পরাও বন্ধ করে দেন এবং মাথায় একটা কাপড় বেঁধে রাখতেন।
उन्होंने पगड़ी पहनना भी बंद कर दिया और सिर पर एक कपड़ा लपेट लिया करते थे।
അദ്ദേഹം തലപ്പാവ് ധരിക്കുന്നത് നിർത്തി, തലയിൽ ഒരു തുണി ചുറ്റിയിരുന്നു.
Before, he was the Minister of State Security from 2014 to 2017.
এর আগে, তিনি ২০১৪ থেকে ২০১৭ সাল পর্যন্ত রাজ্যের নিরাপত্তা প্রতিমন্ত্রী ছিলেন।
इससे पहले, वे 2014 से 2017 तक राज्य सुरक्षा मंत्री थे।
നേരത്തെ, 2014 മുതൽ 2017 വരെ അദ്ദേഹം ദേശീയ സുരക്ഷാ മന്ത്രിയായിരുന്നു.
Despite maintaining privacy, Chopra's off-screen life, including her marriage to American singer and actor Nick Jonas, is the subject of substantial media coverage.
গোপনীয়তা বজায় রাখা সত্ত্বেও, মার্কিন গায়ক এবং অভিনেতা নিক জোনাসের সঙ্গে তাঁর বিবাহ সহ চোপড়ার অভিনয় জগতের বাইরের জীবন গণমাধ্যমের উল্লেখযোগ্য সম্প্রচারের বিষয়।
गोपनीयता बनाए रखने के बावजूद, अमेरिकी गायक और अभिनेता निक जोनस के साथ उनकी शादी सहित, चोपड़ा का ऑफ-स्क्रीन जीवन मीडिया कवरेज का विषय है।
സ്വകാര്യത നിലനിർത്തുന്നുണ്ടെങ്കിലും, അമേരിക്കൻ ഗായകനും നടനുമായ നിക്ക് ജോനാസുമായുള്ള വിവാഹം ഉൾപ്പെടെ ചോപ്രയുടെ ചലച്ചിത്രബാഹ്യമായ ജീവിതം മാധ്യമങ്ങളുടെ സവിശേഷശ്രദ്ധയ്ക്ക് വിഷയമാണ്.
Kumar, Raj Kapoor and Dev Anand together formed "the golden trio" of Indian cinema, with the camaraderie between the three contemporary actors, all considered great for their own style.
কুমার, রাজ কাপুর এবং দেব আনন্দ এই তিন সমসাময়িক অভিনেতার মধ্যে বন্ধুত্বের মাধ্যমে ভারতীয় চলচ্চিত্রের ‘সোনার ত্রয়ী’ গঠন করেছিলেন, সকলেই তাদের নিজস্ব শৈলীর জন্য মহান বলে বিবেচিত হন।
कुमार, राज कपूर और देव आनंद ने मिलकर भारतीय सिनेमा की स्वर्णिम तिकड़ी का निर्माण किया, जिसमें तीनों समकालीन अभिनेताओं के बीच सौहार्द था, और सभी को अपनी-अपनी शैली के लिए महान माना जाता था।
ഓരോരുത്തരും അവരവരുടെ ശൈലികളിൽ മികച്ചവരായതുകൊണ്ടും സമകാലികരായ അവർക്കിടയിലെ സൗഹൃദം കൊണ്ടും കുമാറും രാജ് കപൂറും ദേവാനന്ദും ഇന്ത്യൻസിനിമയുടെ "സുവർണ്ണത്രിമൂർത്തി"കൾ ആയിത്തീർന്നു.
The coaches can give instructions from the sideline during play, and unlimited substitutions are allowed.
খেলা চলাকালীন সাইডলাইন থেকে কোচরা নির্দেশ দিতে পারেন এবং অবাধ প্রতিস্থাপন অনুমোদিত।
कोच खेल के दौरान मैदान के किनारे से निर्देश दे सकते हैं और असीमित प्रतिस्थापन किए जा सकते हैं।
പരിശീലകർക്ക് കളിയുടെ സമയത്ത് സൈഡ് ലൈനിൽ നിന്നുകൊണ്ട് നിർദ്ദേശങ്ങൾ നൽകാൻ കഴിയുകയും പരിധിയില്ലാത്ത പകരംവെക്കലുകൾ അനുവദിക്കുകയും ചെയ്യുന്നു.
Dybkjær died on 20 July 2020 in Copenhagen from cancer, aged 80.
ডিবকজার ২০২০ সালের ২০শে জুলাই ৮০ বছর বয়সে কর্কট রোগে আক্রান্ত হয়ে কোপেনহেগেনে মারা যান।
डायबकजेर का 20 जुलाई 2020 को कोपनहेगन में, 80 वर्ष की आयु में कैंसर से निधन हो गया।
ഡൈബ്ക്‌ജെര്‍ 2020 ജൂലൈ 20-ന് 80-ാം വയസ്സിൽ കോപ്പന്‍ഹേഗനില്‍ വെച്ച് കാന്‍സര്‍ബാധയെ തുടര്‍ന്ന് മരിച്ചു.
A few studies have also reported no deficiency of vitamin B12 in obese individuals.
কিছু গবেষণায় স্থূল ব্যক্তিদের মধ্যে ভিটামিন বি১২-এর কোনো ঘাটতি নেই বলেও জানা গেছে।
कुछ अध्ययनों में यह भी सूचित किया गया है कि मोटापाग्रस्त व्यक्तियों में विटामिन बी12 की कोई कमी नहीं है।
പൊണ്ണത്തടിയുള്ളവരിൽ വിറ്റാമിൻ ബി12ൻ്റെ കുറവ് ഇല്ലെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
He remembers a friend who could control the gilli as he wished.
তাঁর এমন এক বন্ধুর কথা মনে আছে যিনি গিল্লিকে তাঁর ইচ্ছেমতো নিয়ন্ত্রণ করতে পারতেন।
वे एक दोस्त को याद करता है जो गिल्ली पर बड़ी खूबी से नियंत्रण रखता था।
തന്‍റെ ഇഷ്ടം പോലെ ഗില്ലി നിയന്ത്രിക്കാൻ കഴിയുന്ന ഒരു സുഹൃത്തിനെ അദ്ദേഹം ഓർക്കുന്നു.
Cycle polo was officially recognized by the Union Cycliste Internationale in 2001.
২০০১ সালে ইউনিয়ন সাইক্লিস্ট ইন্টারন্যাশনাল কর্তৃক সাইকেল পোলো আনুষ্ঠানিকভাবে স্বীকৃত হয়।
साइकिल पोलो को 2001 में यूनियन साइक्लिस्ट इंटरनेशनल द्वारा आधिकारिक रूप से मान्यता दी गई थी।
2001 ൽ യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണൽ സൈക്കിൾ പോളോയെ ഔദ്യോഗികമായി അംഗീകരിച്ചു.
On review aggregator website Rotten Tomatoes, the film holds an approval rating of 20% based on 5 reviews, and an average rating of 5/10.
চলচ্চিত্রটি পর্যালোচনা সংগ্রাহক ওয়েবসাইট রটেন টম্যাটোস-এ, ৫টি পর্যালোচনার উপর ভিত্তি করে ২০% অনুমোদন এবং গড়ে ৫/১০ রেটিং পেয়েছে।
समीक्षा समूहक वेबसाइट रॉटेन टोमाटोज़ पर, फिल्म को 5 समीक्षाओं के आधार पर, 20% का अनुमोदन मूल्यांकन और 5/10 का औसत मूल्यांकन मिला है।
റിവ്യൂ അഗ്രിഗേറ്റർ വെബ്സൈറ്റായ റോട്ടൻ ടൊമാറ്റോസിൽ, 5 അവലോകനങ്ങളുടെ അടിസ്ഥാനത്തിൽ 20% അംഗീകാര റേറ്റിംഗും ശരാശരി 5/10 റേറ്റിംഗും ഈ ചിത്രത്തിന് ഉണ്ട്.
In addition it has been associated with adverse foetal and neonatal outcomes including neural tube defects and delayed myelination or demyelination.
উপরন্তু, এটি স্নায়ুসংক্রান্ত নালীর ত্রুটি এবং বিলম্বিত মায়েলিনেশন কিম্বা ডিমায়েলিনেশন সহ ভ্রূণ ও নবজাতকের প্রতিকূল ফলাফলের সঙ্গে যুক্ত।
इसके अलावा यह तंत्रिका नली दोष और विलंबित माइलिनीभवन या विमालाइलिनयन सहित प्रतिकूल भ्रूण और नवजात परिणामों से जुड़ा हुआ है।
കൂടാതെ, ഇത് ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ, വൈകിയ മയിലിനേഷൻ അല്ലെങ്കിൽ ഡീമയിലിനേഷൻ എന്നിവയുൾപ്പെടെ ഭ്രൂണ, നവജാത പ്രതികൂല പരിണതഫലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
They are expected to be released later Friday morning.
শুক্রবার সকালে তাঁদের ছেড়ে দেওয়া হবে বলে আশা করা হচ্ছে।
उन्हें शुक्रवार की सुबह के बाद छुट्टी दे दिये जाने की उम्मीद है।
അവരെ വെള്ളിയാഴ്ച രാവിലെ കുറച്ചുകഴിഞ്ഞ്‌ വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
A broad-gauge railway line connecting Missamari in Assam with Tawang has been proposed and a survey for the line was sanctioned in 2011.
আসামের মিসামারীকে তাওয়াংয়ের সঙ্গে সংযুক্ত করার জন্য একটি ব্রড-গেজ রেললাইন প্রস্তাব করা হয়েছে এবং ২০১১ সালে লাইনটির জন্য একটি সমীক্ষা অনুমোদিত হয়েছিল।
असम में मिसामारी को तवांग से जोड़ने वाली एक ब्रॉड-गेज रेलवे लाइन का प्रस्ताव किया गया है और 2011 में लाइन के लिए एक सर्वेक्षण को मंजूरी दी गई थी।
ആസാമിലെ മിസമാരിയെ തവാങ്ങുമായി ബന്ധിപ്പിക്കുന്ന ബ്രോഡ്-ഗേജ് റെയിൽവേ ലൈൻ നിർദ്ദേശിക്കപ്പെടുകയും 2011-ൽ ഈ പാതയ്ക്കായുള്ള സർവേ അനുവദിക്കുകയും ചെയ്തു.
Sabalgarh Fort is a 16-17th century hill fort near Sabalgarh, Madhya Pradesh, central India.
মধ্য ভারতের ১৬-১৭শ শতকের সবলগড় দুর্গ মধ্যপ্রদেশের সবলগড়ের কাছে অবস্থিত একটি পাহাড়ি দুর্গ।
सबलगढ़ क़िला मध्य भारत में मध्य प्रदेश के सबलगढ़ के पास एक 16-17वीं शताब्दी का पहाड़ी क़िला है।
മധ്യ ഇന്ത്യയിലെ മധ്യപ്രദേശിലെ സബൽഗഢിന് സമീപമുള്ള 16-17 നൂറ്റാണ്ടിലെ ഒരു കുന്നിൻ കോട്ടയാണ് സബൽഗഡ് കോട്ട.
According to sacred Hindu tradition, Vishwakarma is known as the Divine Engineer of the world.
পবিত্র হিন্দু ঐতিহ্য অনুসারে, বিশ্বকর্মা বিশ্বের ঐশ্বরিক প্রকৌশলী হিসাবে পরিচিত।
पवित्र हिंदू परंपरा के अनुसार विश्वकर्मा दुनिया के दिव्य अभियंता के रूप में प्रसिद्ध हैं।
വിശുദ്ധ ഹിന്ദു പാരമ്പര്യമനുസരിച്ച് വിശ്വകർമ്മാവ് ലോകത്തിൻ്റെ ദിവ്യശില്പി എന്നാണ് അറിയപ്പെടുന്നത്.
It had about 1,220 beds and up to six patients shared a bed.
এখানে প্রায় ১,২২০টি শয্যা ছিল এবং একটি শয্যায় ছয়জন পর্যন্ত রোগী থাকতে পারতেন।
इसमें लगभग 1,220 बिस्तर थे और एक-एक बिस्तर पर छह रोगी थे।
ഏകദേശം 1,220 കിടക്കകളുണ്ടായിരുന്ന അതില്‍ ആറ് രോഗികള്‍ വരെ ഒരു കിടക്ക പങ്കിട്ടു.
The Alupas and the Gangas of Talakadu recognized his suzerainty.
তালাকাডুর আলুপা এবং গঙ্গারা তাঁর আধিপত্য স্বীকার করে।
अलुपास और तालकाडु के गंग ने उसके आधिपत्य को मान्यता दी।
തലക്കാട്ടിലെ ആലുപകളും ഗംഗകളും അദ്ദേഹത്തിന്‍റെ പരമാധികാരം അംഗീകരിച്ചു.
Jalaluddin, the son of the Roshaniyya movement's founder, Bayazid, was killed in 1601 in a fight with Mughal troops near Ghazni.
রোশানিয়া আন্দোলনের প্রতিষ্ঠাতা বায়াজিদের পুত্র জালালুদ্দিন, ১৬০১ সালে গজনির কাছে মুঘল সৈন্যদের সঙ্গে এক যুদ্ধে নিহত হন।
रोशनिया आंदोलन के संस्थापक बयाज़ीद के बेटे जलालुद्दीन को 1601 में गजनी के पास मुगल सैनिकों के साथ लड़ाई में मार दिया गया था।
റോഷനിയ്യ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബയാസിദിന്‍റെ മകൻ ജലാലുദ്ദീൻ 1601ൽ ഗസ്‌നിക്ക് സമീപം മുഗൾ സൈന്യവുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ടു.
In institutions, communities, and households, interventions that promote hand washing with soap lead to significant reductions in the incidence of diarrhea.
সাবান দিয়ে হাত ধোয়াকে উৎসাহ প্রদানকারী মধ্যবর্তিতাগুলি প্রতিষ্ঠান, জনসমাজ এবং পরিবারে ডায়েরিয়ার ঘটনাকে উল্লেখযোগ্যভাবে কম করে তুলেছে।
संस्थानों, समुदायों और घरों में साबुन से हाथ धोने को बढ़ावा देने की रोक-टोक से, दस्त की घटनाओं में महत्वपूर्ण रूप से कमी आई है।
സ്ഥാപനങ്ങളിലും സമൂഹങ്ങളിലും വീടുകളിലും സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് പ്രോത്സാഹിപ്പിക്കുന്ന ഇടപെടലുകൾ വയറിളക്കത്തിന്‍റെ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കുന്നു.
This lawsuit highlights the feelings of New Jersey residents, who had a great influence on this bill passing the legislature.
আইনসভায় এই বিলটি পাস করার ক্ষেত্রে ব্যাপকভাবে প্রভাব বিস্তারকারী নিউ জার্সির বাসিন্দাদের অনুভূতিকে তুলে ধরে এই মামলাটি।
यह मुकदमा न्यू जर्सी के निवासियों की भावनाओं को उजागर करता है, जिनका इस विधेयक को पारित करने वाली विधायिका पर बहुत प्रभाव था।
ഈ ബിൽ നിയമനിർമ്മാണസഭ കടക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയ ന്യൂജേഴ്സി നിവാസികളുടെ വികാരങ്ങൾ ഈ കേസ് ഉയർത്തിക്കാട്ടുന്നു.
Many of the dancers had come from the Mariinsky Theatre in Saint Petersburg.
নৃত্যশিল্পীদের মধ্যে অনেকে সেন্ট পিটার্সবার্গের মারিনস্কি থিয়েটার থেকে এসেছিলেন।
कई नर्तक सेंट पीटर्सबर्ग में मरिंस्की थिएटर से आए थे।
സെയിന്‍റ് പീറ്റേഴ്‌സ്ബർഗിലെ മാരിൻസ്കി തിയേറ്ററിൽ നിന്ന് നിരവധി നർത്തകർ എത്തിയിരുന്നു.
RA regulates the activation or deactivation of genes.
আরএ জিনের সক্রিয়করণ বা নিষ্ক্রিয়করণ নিয়ন্ত্রণ করে।
आर.ए. जीन के सक्रियण या निष्क्रियण को नियंत्रित करता है।
ആർഎ ജീനുകൾ സജീവമാകുന്നതും നിർജീവമാകുന്നതും നിയന്ത്രിക്കുന്നു.
They focus on pop, rock, alternative and teen pop genres.
তারা পপ, রক, বিকল্প এবং কিশোর পপ ঘরানায় মনোনিবেশ করে।
वे पॉप, रॉक, वैकल्पिक और किशोर पॉप शैलियों पर ध्यान केंद्रित करते हैं।
അവർ പോപ്പ്, റോക്ക്, ഇതര, കൗമാര പോപ്പ് എന്നീ വിഭാഗങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
On 7 April 2007, the Board of Control for Cricket in India issued a notice to Tendulkar asking for an explanation for his comments made to the media.
৭ই এপ্রিল ২০০৭ সালে ভারতীয় ক্রিকেট নিয়ন্ত্রক বোর্ড তেন্ডুলকরকে গণমাধ্যমে করা তাঁর মন্তব্যের ব্যাখ্যা চেয়ে একটি নোটিশ জারি করে।
7 अप्रैल 2007 को भारतीय क्रिकेट कंट्रोल बोर्ड ने तेंदुलकर को एक नोटिस जारी करते हुए मीडिया को की गईं उनकी टिप्पणियों के लिए स्पष्टीकरण मांगा।
മാധ്യമങ്ങളോട് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ക്ക് വിശദീകരണം തേടിക്കൊണ്ട് 2007 ഏപ്രില്‍ 7-ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ടെന്‍ഡുല്‍ക്കര്‍ക്ക് നോട്ടീസ് നല്‍കി.
A number of letters claiming responsibility were found near the site of explosion, about six miles from the stadium.
খেলার মাঠ থেকে প্রায় ছয় মাইল দূরে বিস্ফোরণস্থলের কাছে দায় স্বীকার করা বেশ কিছু চিঠি পাওয়া গেছে।
स्टेडियम से लगभग छह मील की दूरी पर विस्फोट स्थल के पास विस्फोट के लिए जिम्मेदार होने का दावा करने वाले कई पत्र पाए गए।
സ്‌റ്റേഡിയത്തിൽ നിന്ന് ആറ് മൈൽ അകലെ സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം ഉത്തരവാദിത്വം അവകാശപ്പെടുന്ന നിരവധി കത്തുകൾ കണ്ടെത്തി.
The war to the south influenced British policy in Canada, where between 40,000 and 100,000 defeated Loyalists had migrated from the new United States following independence.
দক্ষিণের যুদ্ধ কানাডায় ব্রিটিশ নীতিকে প্রভাবিত করেছিল, যেখানে ৪০,০০০ থেকে ১,০০,০০০ জনের মধ্যে পরাজিত আনুগত্যবাদীরা স্বাধীনতার পরে নবনির্মিত মার্কিন যুক্তরাষ্ট্র থেকে চলে এসেছিলেন।
दक्षिण के युद्ध ने कनाडा में अंग्रेज़ी नीति को प्रभावित किया, जहां स्वतंत्रता के बाद 40,000 से 100,000 पराजित राजभक्त नए संयुक्त राज्य अमेरिका से पलायन कर गए थे।
40,000-നും 100,000-നും ഇടയിൽ പരാജയപ്പെട്ട വിശ്വസ്തർ സ്വാതന്ത്ര്യാനന്തരം പുതിയ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് കുടിയേറിയ കാനഡയിലെ ബ്രിട്ടീഷ് നയത്തെ തെക്കൻ യുദ്ധം സ്വാധീനിച്ചു.
Bhagyachandra and his successors issued coins engraved with "Manipureshwar", or "lord of Manipur", and the British discarded the name Meckley.
ভাগ্যচন্দ্র এবং তাঁর উত্তরসূরিরা মণিপুরেশ্বর বা মণিপুরের প্রভুর চিত্র খোদাই করা মুদ্রা চালু করেছিলেন এবং ব্রিটিশরা 'মেকলে' নামটি বাতিল করেছিল।
भाग्यचंद्र और उनके उत्तराधिकारियों ने "मणिपुरेश्वर" या "मणिपुर के स्वामी" उत्कीर्णित सिक्के जारी किए और अंग्रेजों ने मेकले नाम को त्याग दिया।
ഭാഗ്യചന്ദ്രനും അദ്ദേഹത്തിൻ്റെ പിൻഗാമികളും 'മണിപ്പുരേശ്വർ' അഥവാ 'മണിപ്പൂരിൻ്റെ പ്രഭു' എന്ന് കൊത്തിവച്ച നാണയങ്ങൾ പുറത്തിറക്കുകയും ബ്രിട്ടീഷുകാർ 'മെക്ക്ലി' എന്ന പേര് ഒഴിവാക്കുകയും ചെയ്തു.
Rai was given the choice of converting to Islam or death and, having refused conversion, was executed on the Basant Panchami of 1741 in Lahore, Pakistan.
রাইকে ইসলাম ধর্ম গ্রহণ অথবা মৃত্যুর মধ্যে বেছে নিতে বলা হয়, এবং তিনি ইসলাম ধর্ম গ্রহণ করতে অস্বীকার করায়, পাকিস্তানের লাহোরে ১৭৪১ খ্রিষ্টাব্দের বসন্ত পঞ্চমীতে তাঁর মৃত্যুদণ্ড কার্যকর হয়।
राय को इस्लाम में धर्मांतरण या मृत्यु का विकल्प दिया गया था, पर धर्मांतरण से इनकार करने के बाद 1741 की बसंत पंचमी को लाहौर, पाकिस्तान में फाँसी दे दी गई थी।
റായിക്ക് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ അല്ലെങ്കിൽ മരണം തിരഞ്ഞെടുക്കാനുള്ള അവസരം നൽകപ്പെട്ടു, മതപരിവർത്തനം നിരസിച്ചതിനെത്തുടർന്ന് 1741-ലെ ബസന്ത് പഞ്ചമിയിൽ പാകിസ്ഥാനിലെ ലാഹോറിൽ വച്ച് വധിക്കപ്പെട്ടു.
The chief priests informed Pilate of a new charge, demanding Jesus be sentenced to death "because he claimed to be God's son."
প্রধান যাজকরা পীলাতকে একটি নতুন অভিযোগ জানিয়ে যিশুকে মৃত্যুদণ্ড দেওয়ার দাবি করেছিল "কারণ তিনি নিজেকে ঈশ্বরের পুত্র বলে দাবি করেছিলেন"।
मुख्य पुजारियों ने पीलातुस को एक नए आरोप के बारे में सूचित किया, जिसमें यीशु को मौत की सजा देने की मांग की गई, "क्योंकि उन्होंने भगवान का पुत्र होने का दावा किया था।"
"ദൈവത്തിന്‍റെ പുത്രനാണെന്ന് അവകാശപ്പെട്ടതിനാൽ" യേശുവിനെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യപുരോഹിതന്മാർ ഒരു പുതിയ കുറ്റം പീലാത്തോസിനെ അറിയിച്ചു.
After Yudhishthira succumbed to Shakuni's challenge in the game of dice, the Pandavas were forced into exile for 13 years, one of which was in anonymity.
পাশা খেলায় যুধিষ্ঠির শকুনির চ্যালেঞ্জের কাছে আত্মসমর্পণ করার পর, পাণ্ডবদের ১৩ বছর ধরে নির্বাসনে যেতে বাধ্য করা হয়েছিল, যার মধ্যে এক বছর ছিল অজ্ঞাতবাস।
पासे के खेल में शकुनि की चुनौती के आगे युधिष्ठिर के घुटने टेकने के बाद, पांडवों को 13 साल के वनवास के लिए मजबूर किया गया था, जिनमें से एक अज्ञातवास का था।
പകിടകളിയിലെ ശകുനിയുടെ വെല്ലുവിളിയിൽ യുധിഷ്ഠിരൻ പരാജയപ്പെട്ടതിനുശേഷം പാണ്ഡവർ അജ്ഞാതരായി ജീവിക്കേണ്ട ഒരുവർഷമടക്കം 13 വർഷത്തെ വനവാസത്തിന് നിർബന്ധിതരായി.
According to legend, a local maiden was secretly accustomed to taking her two bulls to a well to drink.
কিংবদন্তি অনুসারে, একজন স্থানীয় যুবতী গোপনে তাঁর দুটি ষাঁড়কে একটি কুয়োর কাছে জল পান করাতে নিয়ে যেতে অভ্যস্ত ছিলেন।
किंवदंती के अनुसार, एक स्थानीय युवती गुप्त रूप से अपने दो बैलों को पीने के लिए एक कुएं पर ले जाने की आदी थी।
ഐതിഹ്യമനുസരിച്ച് ഒരു പ്രാദേശിക കന്യക രഹസ്യമായി രണ്ട് കാളകളെ ഒരു കിണറ്റിലേക്ക് കുടിക്കാൻ കൊണ്ടുപോയിരുന്നു.
In this context, the scripture Garuda Purana says, "there is no salvation for a man without a son".
এই প্রসঙ্গে, ধর্মগ্রন্থ গরুড় পুরাণ বলে, "পুত্র ছাড়া পুরুষের মুক্তি নেই"।
इस सन्दर्भ में गरुड़ पुराण ग्रंथ में कहा गया है कि "पुत्रहीन मनुष्य के लिए कोई मोक्ष नहीं है।"
ഈ പശ്ചാത്തലത്തിൽ ഗരുഡ പുരാണം പറയുന്നത്, "പുത്രനില്ലാതെ ഒരു മനുഷ്യനും മോചനമില്ല" എന്നാണ്.
Salinity values vary from zero during the monsoon to about 52,000 ppm (hypersaline) during post and pre-monsoon seasons.
বর্ষার সময় লবণাক্ততার মান শূন্য থেকে শুরু করে বর্ষা-পরবর্তী ও প্রাক-বর্ষা মরশুমে প্রায় ৫২,০০০ পিপিএম (হাইপারস্যালাইন) হয়ে থাকে।
लवणता का मान मानसून के दौरान शून्य से लेकर मानसून के बाद और मानसून से पहले लगभग 52,000 पी.पी.एम. (अतिलवणीय) तक होता है।
ലവണമൂല്യങ്ങൾ മൺസൂൺ കാലത്തു പൂജ്യത്തില്‍ നിന്ന് മണ്‍സൂണിന് ശേഷവും മുമ്പും 52,000 പിപിഎം വരെ വ്യത്യാസപ്പെട്ടിരിക്കുന്നു.
The temple is a protected monument under the Archaeological Survey of India.
এই মন্দিরটি ভারতীয় পুরাতত্ত্ব সর্বেক্ষণের অধীনে একটি সংরক্ষিত স্মৃতিস্তম্ভ।
यह मंदिर भारतीय पुरातत्व सर्वेक्षण के तहत एक संरक्षित स्मारक है।
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകമാണ് ഈ ക്ഷേത്രം.
He then served as bishop of the diocese from 1995 to 1998.
এরপর তিনি ১৯৯৫ সাল থেকে ১৯৯৮ সাল পর্যন্ত ডায়োসিসের পাদ্রি হিসেবে দায়িত্ব পালন করেন।
उन्होंने फिर 1995 से 1998 तक बिशप-क्षेत्र के बिशप के तौर पर सेवाएँ प्रदान की।
തുടര്‍ന്ന് 1995 മുതല്‍ 1998 വരെ രൂപതാ ബിഷപ്പായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
Amongst the English language newspapers, the Hindustan Times, with a daily circulation of over a million copies, is the single largest daily.
ইংরেজি ভাষার সংবাদপত্রের মধ্যে দৈনিক দশ লক্ষের বেশি কপির সঞ্চলন সহ হিন্দুস্তান টাইম্‌স হল বৃহত্তম একক দৈনিক।
अंग्रेजी भाषा के समाचार पत्रों में, हिंदुस्तान टाइम्स, एक लाख से अधिक प्रतियों के दैनिक प्रसार के साथ, इकलौता सबसे बड़ा दैनिक है।
ഇംഗ്ലീഷ് ഭാഷാ പത്രങ്ങളിൽ, പ്രതിദിനം ഒരു ദശലക്ഷത്തിലധികം കോപ്പികൾ പ്രചരിക്കുന്ന ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഏറ്റവും വലിയ ദിനപത്രം.
In 2004 he was elected as a member of the Mississippi House of Representatives.
২০০৪ সালে তিনি মিসিসিপি হাউস অফ রিপ্রেজেনটেটিভের সদস্য নির্বাচিত হন।
2004 में उन्हें मिसिसिपी प्रतिनिधि सभा के सदस्य के रूप में चुना गया था।
2004ൽ അദ്ദേഹം മിസിസിപ്പി പ്രതിനിധിസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
He was campaigning in Tamil Nadu for upcoming parliamentary elections.
তামিলনাড়ুতে আসন্ন লোকসভা নির্বাচনের প্রচারে গিয়েছিলেন তিনি।
वे आगामी संसदीय चुनावों के लिए तमिल नाडु में प्रचार कर रहे थे।
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി തമിഴ്നാട്ടില്‍ പ്രചാരണത്തിലായിരുന്നു അദ്ദേഹം.
It has 1078 species of plants, including 94 orchids.
এখানে ৯৪টি অর্কিড সহ ১০৭৮ প্রজাতির উদ্ভিদ রয়েছে।
यहाँ ऑर्किड की 94 प्रजातियों सहित पौधों की 1078 प्रजातियाँ हैं।
അതില്‍ 94 ഓർക്കിഡുകൾ ഉൾപ്പെടെ 1078 ഇനം സസ്യങ്ങളുണ്ട്.
However, he chose Delhi as his capital after his formal Coronation and left Gwalior.
কিন্তু, তিনি আনুষ্ঠানিক রাজ্যাভিষেকের পর দিল্লিকে তাঁর রাজধানী হিসেবে বেছে নেন এবং গ্বালিয়র ছেড়ে চলে আসেন।
हालाँकि, अपने औपचारिक राज्याभिषेक के बाद उन्होंने दिल्ली को अपनी राजधानी के रूप में चुना और ग्वालियर छोड़ दिया।
എന്നിരുന്നാലും, ഔപചാരിക കിരീടധാരണത്തിന് ശേഷം അദ്ദേഹം ഡൽഹി തന്‍റെ തലസ്ഥാനമായി തിരഞ്ഞെടുക്കുകയും ഗ്വാളിയോർ വിടുകയും ചെയ്തു.
The outflow from these two outlets has been estimated as 275.6 million cubic metres.
এই দুটি বহির্মুখ থেকে ২৭ কোটি ৫৬ লক্ষ ঘন মিটার জল বেরিয়ে যাওয়ার অনুমান করা হয়েছে।
इन दोनों निर्गम द्वारों से 2756 लाख क्यूबिक मीटर पानी निकलने का अनुमान लगाया गया है।
ഈ രണ്ട് നിര്‍ഗമനമാര്‍ഗ്ഗങ്ങളില്‍ നിന്നും 275.6 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.
Argentina thrashed Serbia and Montenegro 6-0 in a display that stunned the crowd in Gelsenkirchen, Friday.
শুক্রবার গেলসেনকির্চেনে দর্শকদের হতচকিত করে দেওয়া একটি প্রদর্শনে সার্বিয়া ও মন্টিনিগ্রোকে ৬-০ গোলে পরাজিত করে আর্জেন্টিনা।
अर्जेंटीना ने शुक्रवार को गेल्सेनकिर्चेन में सर्बिया और मोंटेनेग्रो को 6-0 से पीटकर दर्शकों को चौंका दिया।
വെള്ളിയാഴ്ച ഗെൽസെൻകിർച്ചനിൽ കാണികളെ അമ്പരപ്പിച്ച പ്രകടനത്തിൽ അർജൻറീന സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോയെ 6-0 ന് പരാജയപ്പെടുത്തി.
On 31 October 2014 Bhaskar hosted Kermode and Mayo's Film Review, standing in for Simon Mayo on the BBC's flagship film show.
৩১শে অক্টোবর ২০১৪-তে ভাস্কর কেরমোড এবং মায়ো'স ফিল্ম রিভিউ সঞ্চালনা করেছিলেন, বিবিসির মূল ফিল্ম শো-তে সাইমন মায়োর জায়গাতেও তিনি ছিলেন।
31 अक्टूबर 2014 को भास्कर ने बी.बी.सी. के प्रमुख फिल्म शो में साइमन मेयो के स्थान पर, कर्मोड और मेयो की फिल्म समीक्षा की मेज़बानी की।
2014 ഒക്‌ടോബർ 31-ന് കെര്‍മോഡ് ആന്‍റ് മായോ'സ് ഫിലിം റിവ്യൂവില്‍ സൈമണ്‍ മായോയെ പ്രതിനിധീകരിച്ചുകൊണ്ട് ഭാസ്കര്‍ ബിബിസിയുടെ ആ മുൻനിര ഫിലിം ഷോയുടെ അവതാരകനായി.
Turner syndrome occurs in between one in 2,000 and one in 5,000 females at birth.
টার্নার সিন্ড্রোম প্রতি ২,০০০-এ ১ জন এবং জন্মের সময় প্রতি ৫,০০০-এ ১ জন মহিলার হয়।
टर्नर संलक्षण जन्म के समय 2,000 में एक और 5,000 में एक महिलाओं के बीच में होता है।
ജനനസമയത്ത് 2,000 സ്ത്രീകളിൽ ഒരാൾക്കും 5,000 സ്ത്രീകളിൽ ഒരാൾക്കുമിടയിലാണ് ടർണർ സിൻഡ്രോം കാണപ്പെടുന്നത്.
She participated in Celebrity Big Brother in its eighth season.
তিনি বিগ ব্রাদার-এর অষ্টম সিজনে বিশিষ্ট অতিথি হিসাবে অংশগ্রহণ করেছিলেন।
सेलिब्रिटी बिग ब्रदर के आठवें सीजन उन्होंने में भाग लिया।
സെലിബ്രിറ്റി ബിഗ് ബ്രദറിന്‍റെ എട്ടാം സീസണിൽ അവൾ പങ്കെടുത്തു.
If you need to expedite your application, you can usually pay to have it processed in 24 to 48 hours.
আপনি যদি আপনার আবেদনপত্রের প্রক্রিয়াটিকে ত্বরান্বিত করতে চান, তবে সাধারণভাবে ২৪ থেকে ৪৮ ঘন্টার মধ্যে এটি প্রক্রিয়াকরণের জন্য মূল্য দিতে পারেন।
यदि आप अपने आवेदन को तेजी से प्रोसेस कराना चाहते हैं, तो आप 24 से 48 घंटों में इसको प्रोसेस कराने के लिए आमतौर पर इसके लिए भुगतान कर सकते हैं।
നിങ്ങളുടെ അപേക്ഷ വേഗത്തിലാക്കണമെങ്കിൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ പ്രോസസ്സ് ചെയ്യുന്നതിന് നിങ്ങൾക്ക് പണം നൽകാം.
Through them, people mourn Husayn's death and express regret for the fact that they were not present at the battle to fight and save Husayn and his family.
তাদের মাধ্যমে, মানুষ হোসেনের মৃত্যুতে শোক প্রকাশ করে এবং দুঃখ প্রকাশ করে যে তারা হোসেন ও তাঁর পরিবারকে বাঁচানোর জন্য যুদ্ধে উপস্থিত ছিল না।
उनके माध्यम से, लोग हुसैन की मृत्यु का शोक मानते हैं और इस तथ्य के लिए खेद व्यक्त करते हैं कि वे युद्ध में हुसैन और उनके परिवार के लिए लड़ने और उन्हें बचाने के लिए मौजूद नहीं थे।
അവയിലൂടെ, ആളുകൾ ഹുസൈൻ്റെ മരണത്തിൽ വിലപിക്കുകയും ഹുസൈനെയും കുടുംബത്തെയും രക്ഷിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾ പങ്കെടുക്കാത്തതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
If you are at a self-checkout, prepare to bag the items.
আপনি যদি স্ব-চেকআউটের মধ্যে থাকেন, তাহলে জিনিসগুলি আলাদা করে সরিয়ে রাখার জন্য প্রস্তুত হোন।
अगर आप स्वभुगतान-स्थल पर हैं, तो सामान को थैले में डालने की तैयारी करें।
നിങ്ങൾ ഒരു സെല്ഫ് ചെക്ക്ഔട്ടിൽ ആണെങ്കിൽ സാധനങ്ങൾ ബാഗ് ചെയ്യാൻ തയ്യാറാകുക.
She is scheduled to fly to Italy on Sunday.
রবিবার তাঁর ইতালির উদ্দেশে উড়ানে পাড়ি দেওয়ার কথা।
उनका रविवार को इटली के लिए उड़ान भरने का कार्यक्रम है।
ഞായറാഴ്ച ഇറ്റലിയിലേക്ക് പറക്കുകയാണ് അവരുടെ പദ്ധതി.
Vaishno Devi stood on a rock to look at Bhairavnath before her escape and this rock supposedly contained her footprints.
পালানোর আগে বৈষ্ণোদেবী একটি পাথরের ওপর দাঁড়িয়ে ভৈরবনাথের দিকে তাকিয়ে ছিলেন এবং এই পাথরেই তাঁর পায়ের ছাপ ছিল বলে মনে করা হয়।
वैष्णो देवी भागने से पहले भैरवनाथ को देखने के लिए एक चट्टान पर खड़ी थीं और माना जाता है कि इस चट्टान पर उनके पैरों के निशान थे।
രക്ഷപ്പെടുന്നതിന് മുമ്പ് വൈഷ്ണോ ദേവി ഒരു പാറയിൽ നിൽക്കുകയും ഭൈരവനാഥനെ നോക്കുകയും ചെയ്തു; ഈ പാറയിൽ അവളുടെ കാൽപ്പാടുകൾ പതിഞ്ഞുവെന്ന് കരുതപ്പെടുന്നു.
The North Karo River drains the Indian state of Jharkhand.
উত্তর কারো নদী ভারতের ঝাড়খণ্ড রাজ্যে প্রবাহিত হয়।
उत्तरी कारो नदी भारत के झारखंड राज्य में बहने वाली एक नदी है।
ഇന്ത്യൻ സംസ്ഥാനമായ ജാർഖണ്ഡിലെ വെള്ളം ഉത്തര കരോ നദിയിലേക്കാണ് വാർന്നുപോകുന്നത്.
Atlanta does not play again until Wednesday when they will travel to Florida to take on the Panthers.
বুধবারের আগে অ্যাটলান্টা আর খেলবে না, যখন তারা প্যান্থারদের বিরুদ্ধে খেলতে ফ্লোরিডায় যাবে।
अटलांटा तब तक दोबारा नहीं खेलेंगे जब तक कि वे बुधवार को पैंथर्स से मुकाबला करने के लिए फ्लोरिडा नहीं जाते।
പാന്തേഴ്സിനെ നേരിടാൻ ഫ്ലോറിഡയിലേക്ക് പോകുന്ന ബുധനാഴ്ച വരെ അറ്റ്ലാന്‍റ വീണ്ടും കളിക്കില്ല.
Graves' disease occurs in about 0.5% of people.
প্রায় ০.৫% মানুষের মধ্যে গ্রেভস অসুখটি দেখা দেয়।
ग्रेव्स रोग लगभग 0.5% लोगों में होता है।
ഏകദേശം 0.5% ആളുകളിലാണ് ഗ്രേവ്സ് രോഗം കാണപ്പെടുന്നത്.
In 1937, he was elected to the U.S. House of Representatives.
১৯৩৭ সালে তিনি মার্কিন যুক্তরাষ্ট্রের প্রতিনিধি পরিষদে নির্বাচিত হন।
1937 में, वे अमेरिकी प्रतिनिधि सदन के लिए चुने गए।
1937ൽ അദ്ദേഹം യു. എസ്. പ്രതിനിധിസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
Some sales will be available online, whereas others are only for in-store purchases, and many of them aren’t announced until the day of.
কিছু বিক্রয় অনলাইনে উপলব্ধ হবে, যেখানে অন্যগুলি শুধুমাত্র দোকানে কেনার জন্য, এবং সেগুলির মধ্যেও অনেকগুলি সেই দিন পর্যন্ত ঘোষণা করা হয় না।
कुछ सौदे ऑनलाइन उपलब्ध होंगे, जबकि अन्य केवल दुकान के अंदर खरीदारी के लिए हैं, और उनमें से कई की घोषणा उस दिन तक नहीं की जाती है।
ചില വിൽപ്പനകൾ ഓൺലൈനിൽ ലഭ്യമാകുമ്പോള്‍ മറ്റുള്ളവ ഇൻ-സ്റ്റോർ വാങ്ങലുകൾക്ക് മാത്രമുള്ളതാണ്, എന്ന് മാത്രമല്ല, അവയിൽ പലതും നിര്‍ദ്ദിഷ്ട ദിവസം വരെ പ്രഖ്യാപിക്കില്ല.
He won the 1944 Nobel Prize in Physiology or Medicine, with Joseph Erlanger.
তিনি ১৯৪৪ সালে জোসেফ আরল্যাঙ্গারের সঙ্গে শারীরতত্ত্ব বা চিকিৎসাবিজ্ঞানে নোবেল পুরস্কার লাভ করেন।
उन्होंने जोसेफ एर्लंगर के साथ शरीर विज्ञान या चिकित्सा में 1944 का नोबेल पुरस्कार जीता।
1944ൽ ജോസഫ് എർലാഞ്ചറിനൊപ്പം ഫിസിയോളജി അല്ലെങ്കിൽ മെഡിസിനിൽ അദ്ദേഹം നോബൽ സമ്മാനം നേടി.
Try to separate the loan from your personal relationship with your lender.
ঋণদাতার সঙ্গে আপনার ব্যক্তিগত সম্পর্ক থেকে ঋণকে পৃথক রাখার চেষ্টা করুন।
अपने ऋणदाता के साथ अपने व्यक्तिगत संबंध से ऋण को अलग रखने की कोशिश करें।
വായ്പ നൽകുന്നവരുമായുള്ള നിങ്ങളുടെ വ്യക്തിപരമായ ബന്ധത്തിൽ നിന്ന് വായ്പ വേർതിരിക്കാൻ ശ്രമിക്കുക.
The incumbent Acting Chief Justice of Uttarakhand is Sanjaya Kumar Mishra.
সঞ্জয় কুমার মিশ্র হলেন উত্তরাখণ্ডের ভারপ্রাপ্ত প্রধান বিচারপতি।
उत्तराखंड के वर्तमान कार्यवाहक मुख्य न्यायाधीश संजय कुमार मिश्रा हैं।
സഞ്ജയ് കുമാർ മിശ്രയാണ് നിലവിൽ ഉത്തരാഖണ്ഡ് ആക്ടിങ് ചീഫ് ജസ്റ്റിസ്.
The set of the porn film parlour operated by Ram in the film has "neon-lit cut-outs and lurid poster art".
ছবিতে রামের পরিচালিত পর্ন ফিল্ম পার্লারের সেটে নিয়ন-লাইট কাট-আউট এবং পোস্টার কলা রয়েছে।
फ़िल्म में राम द्वारा संचालित पॉर्न फ़िल्म पार्लर के सेट में नियॉन प्रकाशवाले कट-आउट और भड़कीली पोस्टर कला है।
സിനിമയിൽ റാം നടത്തുന്ന പോൺ ഫിലിം പാർലറിന്‍റെ സെറ്റിൽ "നിയോൺ-ലൈറ്റ് കട്ട്-ഔട്ടുകളും ലൂറിഡ് പോസ്റ്റർ ആർട്ടും" ഉണ്ട്.