english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Another man, who was was arrested on the day of the theft, was released on bail. | চুরির দিন গ্রেপ্তার হওয়া আরেকজনকে জামিনে ছেড়ে দেওয়া হয়। | चोरी के दिन गिरफ्तार किए गए एक अन्य व्यक्ति को जमानत पर रिहा कर दिया गया। | മോഷണ ദിവസം അറസ്റ്റിലായ മറ്റൊരാളെ ജാമ്യത്തിൽ വിട്ടയച്ചു. |
The Eastern Gateway describes historical events during the life of the Buddha, as well as several miracles performed by the Buddha. | ইস্টার্ন গেটওয়ে বুদ্ধের জীবনের ঐতিহাসিক ঘটনা বর্ণনা করে, সেইসঙ্গে বুদ্ধের দ্বারা সম্পাদিত বেশ কিছু অলৌকিক ঘটনা বর্ণনা করে। | पूर्वी प्रवेश द्वार बुद्ध के जीवन के दौरान ऐतिहासिक घटनाओं के साथ-साथ बुद्ध द्वारा किए गए कई चमत्कारों का वर्णन करता है। | ഈസ്റ്റേൺ ഗേറ്റ്‌വേ ബുദ്ധന്‍റെ ജീവിതകാലത്തെ ചരിത്രസംഭവങ്ങളും ബുദ്ധൻ നടത്തിയ നിരവധി അത്ഭുതങ്ങളും വിവരിക്കുന്നു. |
Ratha Saptami also marks the birth of Surya to sage Kashyapa and his wife Aditi and is hence celebrated as Surya Jayanti. | ঋষি কশ্যপ এবং তাঁর স্ত্রী অদিতির কাছে সূর্যের জন্মকেও চিহ্নিত করায় রথ সপ্তমী সূর্য জয়ন্তী হিসাবে পালিত হয়। | रथ सप्तमी ऋषि कश्यप और उनकी पत्नी अदिति के घर सूर्य के जन्म का भी प्रतीक है और इसलिए इसे सूर्य जयंती के रूप में मनाया जाता है। | കശ്യപ മുനിയുടെയും ഭാര്യ അദിതിയുടെയും പുത്രനായുള്ള സൂര്യദേവൻ്റെ ജനനത്തെയും അടയാളപ്പെടുത്തുന്നു എന്നതിനാൽ രഥസപ്തമി സൂര്യജയന്തി ആയി ആഘോഷിക്കുന്നു. |
There were 46 recognised Scheduled Tribes and three of them have been identified as 'Special Primitive Tribal Groups' in the State. | রাজ্যে ৪৬ টি স্বীকৃত তপশিলি উপজাতি আছে এবং তাদের মধ্যে তিনটি ‘বিশেষ আদিম উপজাতি গোষ্ঠী’ হিসেবে চিহ্নিত হয়েছে। | राज्य में 46 मान्यता प्राप्त अनुसूचित जनजातियां थीं और उनमें से तीन की पहचान 'विशेष रूप से कमज़ोर जनजातीय समूह ' के रूप में की गई है। | സംസ്ഥാനത്ത് 46 അംഗീകൃത പട്ടികവർഗ്ഗ വിഭാഗങ്ങളുള്ളതിൽ മൂന്നെണ്ണം പ്രത്യേക പ്രാകൃത ഗോത്ര വിഭാഗങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്. |
Raja Dharam Chand submitted to the Mughal Ruler Akbar in 1556 and agreed to pay tribute, including, renouncing claims to the fort. | রাজা ধরম চাঁদ ১৫৫৬ খ্রিষ্টাব্দে মুঘল শাসক আকবরের বশ্যতা স্বীকার করেন এবং দুর্গের দাবি পরিত্যাগ সহ কর প্রদানে সম্মত হন। | राजा धरम चंद ने 1556 में मुगल शासक अकबर के समक्ष समर्पण किया और किले पर दावों को त्यागने सहित कर देने के लिए सहमत हुआ। | 1556 ൽ മുഗൾ ഭരണാധികാരിയായിരുന്ന അക്ബറിന് കീഴടങ്ങിയ രാജാ ധരം ചന്ദ്, കോട്ടയുടെ മേലുള്ള അവകാശവാദങ്ങൾ ഉപേക്ഷിക്കുന്നതുൾപ്പെടെ കപ്പം നൽകാൻ സമ്മതിച്ചു. |
Set around the lake is the Pakhal Wildlife Sanctuary spread over an area of 900 sq km. | হ্রদটির চারপাশে ৯০০ বর্গ কিমি এলাকা জুড়ে বিস্তৃত পাখাল বন্যপ্রাণী অভয়ারণ্য অবস্থিত। | झील के चारों ओर 900 वर्ग किलोमीटर के क्षेत्र में फैला पखाल वन्यजीव अभयारण्य है। | 900 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പഖൽ വന്യജീവി സങ്കേതമാണ് തടാകത്തിന് ചുറ്റും സ്ഥിതി ചെയ്യുന്നത്. |
He was a member of the United States House of Representatives from Ohio. | তিনি ওহাইও থেকে মার্কিন যুক্তরাষ্ট্রের হাউজ অব রিপ্রেজেনটেটিভদের সদস্য ছিলেন। | वे ओहायो से संयुक्त राज्य अमेरिका के हाउज़ ऑफ रेप्रज़ेन्टेटिव्ज़ के सदस्य थे। | യുനൈറ്റഡ് സ്റ്റേറ്റ്സിലെ ഒഹായോയിൽനിന്നുള്ള ജനപ്രതിസിധിസഭാംഗമായിരുന്നു അദ്ദേഹം. |
In Scroll, Nandini Ramnath criticised the "tone-deafness and staggering lack of sensitivity to the reality of the April human rights violation" | স্ক্রোল-এ, নন্দিনী রামনাথ "এপ্রিলের মানবাধিকার লঙ্ঘনের বাস্তবতার প্রতি স্বর-বধিরতা এবং সংবেদনশীলতার অভাব"-এর সমালোচনা করেছেন। | स्क्रॉल में नंदिनी रामनाथ ने अप्रैल के "मानवाधिकारों के उल्लंघन की वास्तविकता के प्रति बहरेपन और संवेदनशीलता की चौंका देने वाली कमी" की आलोचना की | ഏപ്രിൽ മാസത്തിലെ മനുഷ്യാവകാശലംഘനത്തിന്‍റെ യാഥാർത്ഥ്യത്തോടുള്ള സംവേദനക്ഷമതയുടെ അഭാവത്തെയും അതിന്‍റെ ആഴമില്ലായ്മയെയും നന്ദിനി രാംനാഥ് 'സ്ക്രോളി'ൽ വിമർശിച്ചിരുന്നു. |
Busch ran the 2004 season opener at Daytona, starting second and finishing first. | বুশ ২০০৪ সালে ডেটোনায় প্রথম মরশুম শুরু করেন, এবং দ্বিতীয় স্থানে শুরু করে প্রথম স্থান অধিকার করেন। | बुश ने डेटोना में 2004 के सत्र के पहले मैच में भाग लेकर दूसरे स्थान से शुरू करके पहले स्थान पर समाप्त किया। | രണ്ടാംസ്ഥാനത്ത് ആരംഭിക്കുകയും ഒന്നാംസ്ഥാനത്തെത്തുകയും ചെയ്തുകൊണ്ട്, 2004 സീസണിലെ ഡേറ്റോണയിലെ ആദ്യമത്സരത്തിൽ ബുഷ് പങ്കെടുത്തു. |
Dessel Dessel is a municipality in the Belgian province of Antwerp. | ডেসেল: ডেসেল বেলজিয়ামের অ্যান্টওয়ার্প প্রদেশের একটি পৌরসভা। | डेसेल: डेसेल एंटवर्प के बेल्जियम प्रांत की एक नगर पालिका है। | ഡെസൽ : ഡെസൽ എന്നത് ബെൽജിയൻ പ്രവിശ്യയായ ആൻഡ്ര്യൂപ്പിലെ ഒരു മുനിസിപ്പാലിറ്റിയാണ്. |
The next morning, Christine awakens with no memories. | পরের দিন সকালে ক্রিস্টিন জেগে উঠলেও তার কিছু মনে থাকে না। | अगली सुबह, क्रिस्टीन बिना किसी याद के जागती है। | പിറ്റേന്ന് രാവിലെ, ക്രിസ്റ്റിൻ ഓർമ്മകളില്ലാതെ ഉണരുന്നു. |
Newton, Iowa - Newton is a city in Iowa in the United States. | নিউটন, আইওয়া: নিউটন মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর। | न्यूटन, आयोवा - न्यूटन संयुक्त राज्य अमेरिका में आयोवा का एक शहर है। | ന്യൂട്ടൺ, അയോവ: അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് ന്യൂട്ടൺ. |
At the 1934 Austrian Athletics Championships, she became the national champion in the 100 metres. | ১৯৩৪ সালের অস্ট্রিয়ান অ্যাথলেটিক্স চ্যাম্পিয়নশিপে, তিনি ১০০ মিটারে জাতীয় বিজয়ী হন। | 1934 की ऑस्ट्रियाई एथलेटिक चैंपियनशिप में वे 100 मीटर में राष्ट्रीय चैंपियन बनीं। | 1934ലെ ഓസ്ട്രിയൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അവർ 100 മീറ്ററിൽ ദേശീയ ചാമ്പ്യനായി. |
This works over a single flat untwisted or twisted pair of copper wires. | এটি একটি একক সমতল সোজা বা বাঁকানো জোড়া তামার তারের উপর কাজ করে। | यह तांबे के तारों के एक सपाट बिना मुड़े या मुड़े हुए जोड़े पर काम करता है। | ഒരു പിണഞ്ഞിട്ടില്ലാത്ത ഒറ്റ ചെമ്പ് വയറിലോ പിണഞ്ഞിരിക്കുന്ന ഒരു ജോഡി ചെമ്പ് വയറുകളിലോ ഇത് പ്രവര്‍ത്തിക്കുന്നു. |
If you are looking for a certain make, model, shade, or version of a product, include those words in your search terms. | আপনি যদি কোনও পণ্যের নির্দিষ্ট বানানোর পদ্ধতি, মডেল, রং বা সংস্করণ খুঁজছেন, তবে আপনার অনুসন্ধানের পদগুলিতে সেই শব্দগুলি অন্তর্ভুক্ত করুন। | यदि आप किसी उत्पाद के एक निश्चित बनावट, प्रतिरूप, रंग, या संस्करण की तलाश कर रहे हैं, तो उन शब्दों को अपनी खोज के शब्दों में शामिल करें। | നിങ്ങൾ ഒരു ഉൽപ്പന്നത്തിൻ്റെ ഒരു പ്രത്യേക മെയ്ക്ക്, മോഡൽ, ഷേഡ് അല്ലെങ്കിൽ പതിപ്പ് എന്നിവയാണ് തിരയുന്നതെങ്കിൽ, നിങ്ങൾ തിരയാൻ ഉപയോഗിക്കുന്ന പദങ്ങളിൽ ആ വാക്കുകൾ ഉൾപ്പെടുത്തുക. |
A special screening of the film was arranged for Hollywood-based producer Barrie M. Osborne and make-up artist Michael Westmore. | হলিউড-ভিত্তিক প্রযোজক ব্যারি এম অসবর্ন এবং মেক-আপ শিল্পী মাইকেল ওয়েস্টমোরের জন্য চলচ্চিত্রটির একটি বিশেষ প্রদর্শনীর ব্যবস্থা করা হয়েছিল। | हॉलीवुड-स्थित निर्माता बैरी एम. ओसबोर्न और मेकअप आर्टिस्ट माइकल वेस्टमोर के लिए फिल्म के एक विशेष प्रदर्शन की व्यवस्था की गई थी। | ഹോളിവുഡിൽ നിന്നുള്ള നിർമ്മാതാവായ ബാരി എം ഓസ്ബോണിനും ചമയകലാകാരനായ മൈക്കൽ വെസ്റ്റ് മോറിനും വേണ്ടി ചിത്രത്തിൻ്റെ ഒരു പ്രത്യേകപ്രദർശനം ഒരുക്കിയിരുന്നു. |
Be clear about conveying your annoyance with phone calls, especially if you might want to do business with or purchase something from that company but don’t want annoying callers. | ফোন কল নিয়ে আপনার বিরক্তি পরিষ্কারভাবে প্রকাশ করুন, বিশেষ করে যদি আপনি সেই সংস্থার সাথে ব্যবসা করতে চান বা কিছু কিনতে চান কিন্তু বিরক্তিকর কলারদের চান না। | फोन कॉल आने के संबंध अपनी नाराज़गी व्यक्त करने के बारे में स्पष्ट रहें, विशेष रूप से यदि आप उस कंपनी के साथ व्यापार करना चाहते हैं या कुछ खरीदना चाहते हैं, लेकिन कॉल करने वालों से परेशान नहीं होना चाहते हैं। | നിങ്ങള്‍ക്ക് പ്രത്യേകിച്ച് ആ കമ്പനിയുമായി ബിസിനസ്സ് ചെയ്യാനോ എന്തെങ്കിലും വാങ്ങാനോ ആഗ്രഹമുണ്ടായേക്കാം, എന്നാല്‍ കോള്‍ ചെയ്ത് മുഷിപ്പിക്കുന്നവരെ വേണ്ടെങ്കില്‍, ഫോണ്‍കോളുകളോട് നിങ്ങളുടെ നീരസം പ്രകടിപ്പിക്കുന്നതില്‍ വ്യക്തത പാലിക്കുക. |
After the Indian Removal Act of 1830, the remaining Odawa moved to Kansas. | ১৮৩০-এর ভারতীয় অপসারণ আইনের পর, ওডাওয়ার অবশিষ্টরা কানসাসে চলে যায়। | 1830 के भारतीय निष्कासन अधिनियम के बाद बाकी बचे ओडावा कान्सास चले गए। | 1830-ലെ ഇന്ത്യൻ റിമൂവൽ ആക്ടിന് ശേഷം ബാക്കിയുണ്ടായിരുന്ന ഒദാവ കൻസാസിലേക്ക് മാറി. |
The state of the buses in Kolkata is absolutely appalling! I can't believe how often they break down, leaving us stranded halfway. | কলকাতার বাসের অবস্থা একেবারেই ভয়ঙ্কর! আমাদের মাঝপথে নামিয়ে দিয়ে এগুলো যে কতবার বিগড়ে যায় আমি সত্যিই ভাবতে পারিনা। | कोलकाता में बसों की स्थिति बड़ी भयावह है! मुझे विश्वास नहीं होता कि ऐसी बसों को चलाया क्यों जा रहा है जो आए दिन खराब हो जाती हैं, और हम आधे रास्ते में ही फंसे रह जाते हैं। | കൊൽക്കത്തയിലെ ബസുകളുടെ അവസ്ഥ മഹാമോശമാണ്! ഞങ്ങളെ പകുതിവഴിയിലാക്കിയിട്ട് അവ സ്ഥിരമായി ബ്രേക്ക് ഡൗൺ ആകുന്നത് എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. |
Pittsburgh's previous win in this year's Stanley Cup finals was a 3-2 hometown victory on May 28. | ২৮শে মে-তে এই বছরের স্ট্যানলি কাপের ফাইনালে পিটসবার্গের পূর্ব জয় ছিল নিজ শহরে ৩-২ গোলের ব্যবধানে জয়। | इस साल के स्टेनली कप फाइनल में पिट्सबर्ग की पिछली जीत 28 मई को 2-3 से गृहनगर में जीत थी। | മെയ് 28ന് സ്വന്തം തട്ടകത്തിൽ 3-2ന് നേടിയ ജയമായിരുന്നു ഈ വർഷത്തെ സ്റ്റാൻലി കപ്പ് ഫൈനൽ മത്സരങ്ങളിലെ പിറ്റ്സ്ബർഗിൻ്റെ മുന്നത്തെ ജയം. |
Haasan started his career as a child artist in the 1960 Tamil-language film Kalathur Kannamma, for which he won the President's Gold Medal. | ১৯৬০ সালের তামিল ছবি 'কালাথুর কান্নাম্মা'-তে হাসান একজন শিশুশিল্পী হিসেবে তাঁর কর্মজীবন শুরু করেন, যার জন্য তিনি রাষ্ট্রপতির স্বর্ণ পদক জিতেছিলেন। | कमल हासन ने 1960 में तमिल भाषा की फिल्म कलतुर कन्नम्मा से बाल कलाकार के रूप में अपने कार्यकाल की शुरुआत की, जिसके लिए उन्होंने राष्ट्रपति का स्वर्ण पदक जीता। | തനിക്ക് രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിത്തന്ന 1960 ലെ കളത്തൂർ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കമൽ ഒരു ബാലതാരമായി തൻ്റെ അഭിനയജീവിതം ആരംഭിച്ചത്. |
Police, relatives and neighbors described him as a gambler. | পুলিশ, আত্মীয়স্বজন ও প্রতিবেশীরা তাকে জুয়াড়ি বলে বর্ণনা করেছেন। | पुलिस, रिश्तेदारों और पड़ोसियों ने उसे जुआरी बताया। | പോലിസും ബന്ധുക്കളും അയല്‍ക്കാരും അയാളെ ഒരു ചൂതാട്ടക്കാരനെന്ന് വിശേഷിപ്പിച്ചു. |
Each composition is set to one or more talas, rendered by the himmela percussion artists play. | তালবাদ্য শিল্পীদের দ্বারা পরিবেশিত হিম্মেলার মাধ্যমে সম্পাদিত প্রতিটি রচনার জন্য এক বা একাধিক তাল ধার্য থাকে। | प्रत्येक रचना को एक या अधिक तालों पर आधारित किया जाता है, जिसे हिमेला तालवाद्य कलाकारों द्वारा प्रस्तुत किया जाता है। | കലാകാരന്മാർ അവതരിപ്പിക്കുന്ന ഹിമ്മേള കൊട്ടുവാദ്യത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന ഒന്നോ അതിലധികമോ താളങ്ങളായാണ് ഓരോ രചനയും സജ്ജീകരിച്ചിരിക്കുന്നത്. |
Akbar taking note of the disapproval of Mariam-uz-Zamani and his other Hindu wives stopped eating beef as the cow was regarded as a sacred animal in religion. | মরিয়ম-উজ-জামানি ও তাঁর অন্যান্য হিন্দু স্ত্রীদের অসম্মতির কথা বিবেচনা করে আকবর গোমাংস খাওয়া বন্ধ করে দিয়েছিলেন কারণ ধর্মমতে গরুকে পবিত্র প্রাণী হিসাবে গণ্য করা হত। | अकबर ने मरियम-उज़-ज़मानी और उनकी अन्य हिंदू पत्नियों की नापसंदगी को ध्यान में रखते हुए गोमांस खाना बंद कर दिया क्योंकि गाय को हिन्दू धर्म में एक पवित्र पशु माना जाता था। | മറിയം-ഉസ്-സമാനിയുടെയും അദ്ദേഹത്തിൻ്റെ മറ്റ് ഹിന്ദുഭാര്യമാരുടെയും വിയോജിപ്പ് ശ്രദ്ധയിൽപ്പെട്ടതിനുശേഷം, പശുവിനെ മതത്തിൽ ഒരു വിശുദ്ധമൃഗമായി കണക്കാക്കുന്നതിനാൽ അക്ബർ ഗോമാംസം കഴിക്കുന്നത് നിർത്തി. |
He told team doctors that he had significant pain in his neck, and was taken off the field on a cart and taken to a nearby hospital. | দলের চিকিৎসকদের তিনি তাঁর ঘাড়ের উল্লেখযোগ্য ব্যথার কথা জানালে তাঁকে একটি গাড়িতে করে মাঠ থেকে নিকটবর্তী একটি হাসপাতালে নিয়ে যাওয়া হয়। | उन्होंने दल के चिकित्सकों को बताया कि उनकी गर्दन में काफी दर्द था और उन्हें एक वाहन पर मैदान से बाहर ले जाया गया और पास के अस्पताल ले जाया गया। | കഴുത്തിൽ സാരമായ വേദനയുണ്ടെന്നും കളിസ്ഥലത്തുനിന്ന് കൊണ്ടുവന്നത് ഒരു കാർട്ടിലായിരുന്നുവെന്നും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം ടീം ഡോക്ടർമാരോട് പറഞ്ഞു. |
Mistress Alex has a distinctive sheen when David Shankbone walks into the room. | ডেভিড শ্যাঙ্কবোন ঘরে প্রবেশ করলে শ্রীমতী অ্যালেক্সের একটি স্বতন্ত্র চমক দেখা যায়। | जब डेविड शैंकबोन कमरे में आते हैं तब मिस्ट्रेस एलेक्स के अंदर एक विशिष्ट चमक होती है। | ഡേവിഡ് ഷാങ്ക്ബോൺ മുറിയിലേക്ക് വരുമ്പോൾ അലക്സിന് ഒരു പ്രത്യേക തിളക്കമുണ്ട്. |
She had gone to his house on Raksha Bandhan to tie him a rakhi but never returned. | রাখীর দিন সে তার বাড়িতে তাকে রাখী বাঁধতে গিয়ে আর ফিরে আসেনি। | वह रक्षाबंधन पर उसके घर उसे राखी बांधने गई थी लेकिन कभी वापस नहीं लौटी। | രക്ഷാബന്ധൻ ദിനത്തിൽ അവന് രാഖി കെട്ടാനായി അവൾ അവന്‍റെ വീട്ടിൽ പോയിരുന്നുവെങ്കിലും തിരിച്ചുവന്നില്ല. |
Ethanol-induced developmental defects can be ameliorated by increasing the levels of retinol, retinaldehyde, or retinaldehyde dehydrogenase. | ইথানল-প্ররোচিত বিকাশের ত্রুটিগুলির রেটিনল, রেটিনালডিহাইড বা রেটিনালডিহাইড ডিহাইড্রোজেনেসের মাত্রা বাড়িয়ে উন্নতিসাধন করা যেতে পারে। | इथेनॉल-प्रेरित विकासात्मक दोषों को रेटिनॉल, रेटिनालडिहाइड या रेटिनालडिहाइड डिहाइड्रोजनेज के स्तर को बढ़ाकर सुधारा जा सकता है। | റെറ്റിനോൾ, റെറ്റിനാൽഡിഹൈഡ്, റെറ്റിനാൽഡിഹൈഡ് ഡീഹൈഡ്രോജനേസ് എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ എഥനോൾ-പ്രേരിത വളർച്ചാ വൈകല്യങ്ങൾ പരിഹരിക്കാൻ കഴിയും. |
She was married to Brad Pitt from 2000 until they divorced in 2005. | তিনি ২০০০ সাল থেকে ২০০৫ সালে বিবাহবিচ্ছেদ না হওয়া পর্যন্ত ব্র্যাড পিটের সঙ্গে বিবাহিত ছিলেন। | वे 2000 से ब्रैड पिट के संग वैवाहिक जीवन में रहीं जब तक कि 2005 में उनका तलाक नहीं हो गया। | 2000 മുതൽ 2005ൽ വിവാഹമോചിതരാകുന്നതുവരെ അവർ ബ്രാഡ് പിറ്റുമായി വിവാഹിതയായിരുന്നു. |
Husayn's martyrdom is widely interpreted by Shia Muslims as a symbol of the struggle against injustice, tyranny, and oppression. | হোসেনের শাহাদতকে শিয়া মুসলমানরা ব্যাপকভাবে অন্যায়, অত্যাচার ও নিপীড়নের বিরুদ্ধে সংগ্রামের প্রতীক হিসেবে ব্যাখ্যা করেন। | शिया मुसलमान हुसैन के शहादत की व्यापक व्याख्या अन्याय, अत्याचार और उत्पीड़न के खिलाफ संघर्ष के प्रतीक के रूप में करते हैं। | അനീതി, സ്വേച്ഛാധിപത്യം, അടിച്ചമർത്തൽ എന്നിവയ്‌ക്കെതിരായ പോരാട്ടത്തിന്‍റെ പ്രതീകമായി ഷിയ മുസ്ലിംകൾ ഹുസൈന്‍റെ രക്തസാക്ഷിത്വത്തെ വ്യാപകമായി വ്യാഖ്യാനിക്കുന്നു. |
Haricharan Pudipeddi of Hindustan Times opined that the film was predictable and added: "its grandeur merely used as a gimmick to project the film on epic scale." | 'হিন্দুস্তান টাইমস'-এর হরিচরণ পুদিপেড়ি ছবিটিকে অনুমেয় বলে অভিমত দিয়েছিলেন এবং যোগ করেছেন: "এর মহিমা শুধুমাত্র মহাকাব্যিক ব্যাপ্তিতে চলচ্চিত্রটি দেখানোর জন্য একটি কৌশল হিসাবে ব্যবহৃত হয়েছে।" | हिंदुस्तान टाइम्स के हरिचरण पुडीपेड्डी का मानना था कि फ़िल्म घिसी पिटी थी और कहा: "भव्यता का इस्तेमाल बस फिल्म को बड़े पैमाने पर पेश करने का दिखावा करने के लिए किया गया है।" | ഹിന്ദുസ്ഥാൻ ടൈംസിലെ ഹരിചരൺ പുടിപ്പെഡ്‌ഡി ഈ ചിത്രം പ്രവചനവിധേയമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: "ചിത്രത്തെ ഐതിഹാസികമാനത്തില്‍ അവതരിപ്പിക്കാനുള്ള ഒരു സൂത്രം മാത്രമായി അതിന്‍റെ ഗാംഭീര്യം ഉപയോഗിക്കപ്പെട്ടു." |
She forms a close friendship with her roommate at the brothel Suvarna, who walks her through the realities of life. | সে পতিতালয়ে তার রুমমেট সুবর্ণার সঙ্গে ঘনিষ্ঠ বন্ধুত্ব গড়ে তোলে, যে তাকে জীবনের বাস্তবতার মধ্যে দিয়ে চলা শেখায়। | वेश्यालय में उसकी अपने साथ रहने वाली सुवर्णा से गहरी दोस्ती हो जाती है, जो उसे जीवन की वास्तविकताओं से परिचित कराती है। | വേശ്യാലയത്തിലെ തന്‍റെ മുറിയിൽ ഒപ്പം താമസിക്കുകയും അവൾ അടുത്ത സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന സുവർണ അവളെ ജീവിതത്തിന്‍റെ യാഥാർത്ഥ്യങ്ങളുമായി പരിചയപ്പെടുത്തുന്നു. |
She played 17 games and scored 4 goals for Japan until 2002. | তিনি ২০০২ সাল পর্যন্ত জাপানের হয়ে ১৭টি ম্যাচ খেলেছেন এবং ৪টি গোল করেছেন। | वे 2002 तक जापान के लिए 17 मैच खेलीं और 4 गोल किए। | 2002 വരെ ജപ്പാനുവേണ്ടി 17 മത്സരങ്ങൾ കളിച്ച അവർ, 4 ഗോളുകൾ നേടി. |
He is well known for being able to play different kinds of parts. | তিনি বিভিন্ন ধরনের চরিত্রে অভিনয় করার জন্য সুপরিচিত। | वह विभिन्न प्रकार की भूमिकाएँ निभाने में सक्षम होने के लिए जाने जाते हैं। | വ്യത്യസ്ത തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ കഴിയുമെന്നതിൻ്റെ പേരിൽ അദ്ദേഹം പ്രശസ്തനാണ്. |
Social Movie Rating site MOZVO gave it a rating of 2.3 putting it in the 'Below Average' category. | সামাজিক চলচ্চিত্র রেটিং সাইট মোজভো 'গড়ের নিচে' বিভাগে রেখে এটিকে ২.৩ রেটিং দিয়েছে। | सामाजिक फिल्म मूल्यांकन साइट एम.ओ.ज़ेड.वी.ओ. ने इसे 2.3 मूल्यांकन देते हुए 'औसत से कम' श्रेणी में रखा है। | സോഷ്യൽ മൂവി റേറ്റിംഗ് സൈറ്റായ മോസ്വോ, 'ശരാശരിക്ക് താഴെ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് ഇതിന് 2.3 റേറ്റിംഗ് നൽകി. |
Rahim tensed as he faced a crucial putt in the golf tournament | গল্ফ টুর্নামেন্টে একটা গুরুত্বপূর্ণ পাটের মুখোমুখি হয়ে রহিম ঘাবড়ে গেছে। | गोल्फ टूर्नामेंट में एक महत्वपूर्ण पुट का सामना करते हुए रहीम तनाव में आ गया। | ഗോൾഫ് ടൂർണമെന്‍റിൽ രൂക്ഷമായ ഒരു പട് നേരിവേണ്ടി വന്നപ്പോ റഹീം അസ്വസ്ഥനായി. |
It has an investment of ₹250 million including marketing and release costs. | এর বিপণন এবং মুক্তি ব্যয় সহ ২৫ কোটি টাকা বিনিয়োগ রয়েছে। | इसमें विपणन और जारी करने की लागत सहित 25 करोड़ रुपए का निवेश है। | മാർക്കറ്റിംഗിനും റിലീസിനുമുള്ള ചെലവുകൾ ഉൾപ്പെടെ അതിൻ്റെ മുതൽമുടക്ക് 250 ദശലക്ഷം രൂപയുടേതാണ് . |
Other Sikhs treat it as a spring festival, and joyfully celebrate it by wearing yellow colored clothes, emulating the bright yellow mustard flowers in the fields. | অন্যান্য শিখরা এটিকে একটি বসন্তকালীন উৎসব হিসাবে বিবেচনা করে ক্ষেতের উজ্জ্বল হলুদ সর্ষে ফুলের অনুকরণে হলুদ রঙের পোশাক পরে আনন্দ সহকারে এটি উদযাপন করেন। | अन्य सिख इसे वसंत त्योहार के रूप में मानते हैं और खेतों में चमकीले पीले सरसों के फूलों जैसे लगने वाले पीले रंग के कपड़े पहनकर इसे खुशी से मनाते हैं। | മറ്റ് സിഖുകാർ ഇതിനെ വസന്തകാല ഉത്സവമായി കണക്കാക്കുകയും വയലുകളിലെ തിളങ്ങുന്ന മഞ്ഞ കടുക് പൂക്കളെ അനുകരിച്ചുകൊണ്ട് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് സന്തോഷത്തോടെ ആഘോഷിക്കുകയും ചെയ്യുന്നു. |
Producer Tigmanshu Dhulia says that Revolver Rani is a complete B grade entertainment movie and everybody will like it. | প্রযোজক তিগমাংশু ধুলিয়া বলেন যে, 'রিভলভার রানী' একটি সম্পূর্ণ দ্বিতীয় মানের বিনোদনমূলক ছবি এবং এটি সকলের পছন্দ হবে। | निर्माता तिग्मांशु धूलिया का कहना है कि रिवॉल्वर रानी पूरी तरह से एक बी ग्रेड मनोरंजक फिल्म है और यह हर किसी को पसंद आएगी। | റിവോൾവർ റാണി ഒരു സമ്പൂർണ്ണ ബി ഗ്രേഡ് എൻ്റർടെയ്ൻമെൻ്റ് ചിത്രമാണെന്നും എല്ലാവർക്കും ഇഷ്ടമാകുമെന്നും നിർമ്മാതാവ് തിഗ്മാൻഷു ധൂലിയ പറഞ്ഞു. |
However, even with a skeletal side, India managed to defeat the hosts 3–0, and the Indian team won its country's first Olympic gold medal. | তবে, দুর্বল দিক থাকা সত্ত্বেও, ভারত আয়োজক দলকে ৩-০ ব্যবধানে পরাজিত করতে সক্ষম হয় এবং ভারতীয় দল দেশের হয়ে প্রথম অলিম্পিক স্বর্ণপদক জয় করে। | हालाँकि, एक कच्ची टीम के साथ भी, भारत मेजबान 3-0 को हराने में कामयाब रहा, और भारतीय टीम ने अपने देश का पहला ओलंपिक स्वर्ण पदक जीता। | എന്നിരുന്നാലും, തീരെ ശോഷിച്ച ഒരു ടീമായിരുന്നിട്ടുപോലും, ഇന്ത്യയ്ക്ക് ആതിഥേയരെ 3-0ന് പരാജയപ്പെടുത്തുവാനും രാജ്യത്തിൻ്റെ ആദ്യത്തെ ഒളിമ്പിക് സ്വർണം നേടുവാനും കഴിഞ്ഞു. |
The first National Sports Day was held in 2015. | ২০১৫ সালে প্রথম জাতীয় ক্রীড়া দিবস অনুষ্ঠিত হয়। | पहला राष्ट्रीय खेल दिवस 2015 में आयोजित किया गया था। | ആദ്യത്തെ ദേശീയ കായിക ദിനം 2015-ൽ നടത്തി. |
The Tor dark web may be referred to as onionland, | টর ডার্ক ওয়েবকে পেঁয়াজের জমির মতো হিসাবে উল্লেখ করা যেতে পারে, | टोर डार्क वेब को ओनियनलैंड के नाम से जाना जा सकता है, | ടോർ ഡാർക്ക് വെബ്ബിനെ ഒനിയൻ ലാൻഡ് എന്ന് വിളിക്കാം, |
She sets off for her destination wedding with fiancé, Sunny, to her ancestral property Mt. Unique Estate, only to fall helplessly in love with its stud farm keeper Devdhar. | সে তার বাগদত্ত সানির সঙ্গে তার পৈতৃক সম্পত্তি মাউন্ট ইউনিক এস্টেটে তার গন্তব্য বিবাহের জন্য রওনা হয়, কিন্তু সেখানে তার সুঠাম আস্তাবল রক্ষীর গভীর প্রেমে পড়ে যায়। | वह अपने मंगेतर, सनी के साथ अपनी गंतव्य शादी के लिए अपनी पैतृक संपत्ति माउंट यूनिक एस्टेट के लिए रवाना होती है, लेकिन अपने घोड़ों के फार्म के रखवाले देवधर से उसे प्यार हो जाता है। | അവൾ തന്‍റെ പ്രതിശ്രുത വരൻ സണ്ണിയുമായി അവളുടെ പൂർവ്വിക സ്വത്തായ മൗണ്ട് യുണീക്ക് എസ്റ്റേറ്റിലേക്ക് ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനായി പുറപ്പെടുന്നുവെങ്കിലും അതിലെ സ്റ്റഡ് ഫാം കീപ്പറായ ദേവ്ധറുമായി നിസ്സഹായയായി പ്രണയത്തിലാകുന്നു. |
Executive power rests with the chief minister and their cabinet. | কার্যনির্বাহী ক্ষমতা রয়েছে মুখ্যমন্ত্রী ও তাঁদের মন্ত্রিসভার হাতে। | कार्यकारी शक्ति मुख्यमंत्री और उनके मंत्रिमंडल के हाथ में होती है। | മുഖ്യമന്ത്രിയും അവരുടെ മന്ത്രിസഭയുമാണ് എക്സിക്യൂട്ടീവ് അധികാരങ്ങൾ വഹിക്കുന്നത്. |
I'm scared that the microwave will catch fire. Please turn it off. | আমার ভয় লাগছে মাইক্রোওয়েভে যদি আগুন ধরে যায়। প্লিজ ওটা বন্ধ করো। | मुझे डर है कि कहीं माइक्रोवेव में आग ही न लग जाए। प्लीज़ इसे बंद करो। | മൈക്രോവേവിനു തീപിടിക്കുമോയെന്നാ എന്‍റെ ആധി. ദയവായി അതൊന്ന് ഓഫ് ചെയ്യൂ. |
The word is also used for people who never had this sense. | শব্দটি এমন ব্যক্তিদের ক্ষেত্রেও ব্যবহৃত হয়, যাদের কখনই এই অনুভূতি ছিল না। | इस शब्द का प्रयोग उन लोगों के लिए भी किया जाता है जिनके पास यह संवेदन कभी नहीं था। | ഈ വാക്ക് ഒരിക്കലും ഈ ഇന്ദ്രിയശേഷി ഇല്ലാത്തവർക്കായും ഉപയോഗിക്കുന്നു. |
The camera happened to be filming on March 14 as part of a classroom self-improvement exercise at Fairmount Park Elementary. | শ্রেণীকক্ষের আত্মোন্নতি অনুশীলনের অংশ হিসাবে ১৪ মার্চ ঘটনাচক্রে ক্যামেরাটি ফেয়ারমাউন্ট পার্ক এলিমেন্টারিতে চিত্রগ্রহণ করছিল। | कैमरा 14 मार्च को फेयरमाउंट पार्क एलीमेंट्री में कक्षा में आत्म-सुधार अभ्यास के हिस्से के रूप में फिल्मा रहा था। | ഫെയർമൗണ്ട് പാർക്ക് എലിമെന്‍ററിയിലെ ക്ലാസ് റൂമിലെ ഒരു സ്വയം മെച്ചപ്പെടുത്തൽ പരിപാടിയുടെ ഭാഗമായി മാർച്ച് 14 ന് ക്യാമറ ചിത്രീകരിക്കുന്നുണ്ടായിരുന്നു. |
Chronic toxicity may occur with long-term consumption of vitamin A at doses of 25,000–33,000 IU/day for several months. | দীর্ঘস্থায়ী বিষাক্ততা কয়েক মাস ধরে ২৫০০০-৩৩০০০ আই.ইউ ভিটামিন এ-র দীর্ঘমেয়াদী সেবনে ঘটতে পারে। | यदि कई महीनों तक 25,000-33,000 आई.यू./दिन की खुराक से विटामिन ए का लंबे समय तक सेवन किया जाए तो दीर्घकालिक विषाक्तता हो सकती है। | പ്രതിദിനം 25,000-33,000 ഐ. യു എന്ന അളവിൽ നിരവധി മാസങ്ങളോളം ദീർഘകാലത്തേക്ക് വിറ്റാമിൻ എ കഴിക്കുന്നതിലൂടെ വിട്ടുമാറാത്ത വിഷത്വം സംഭവിക്കാം. |
The Academy of Motion Picture Arts and Sciences awarded Ray an Honorary Award in 1992 for Lifetime Achievement. | দ্য অ্যাকাডেমি অফ মোশন পিকচার আর্টস অ্যান্ড সায়েন্সেস রায়কে ১৯৯২ সালে একটি সম্মানসূচক লাইফটাইম অ্যাচিভমেন্ট অ্যাওয়ার্ড পুরস্কার প্রদান করে। | एकेडमी ऑफ़ मोशन पिक्चर आर्ट्स एंड साइंसेज ने रे को 1992 में जीवनकाल उपलब्धि के लिए मानद पुरस्कार से सम्मानित किया। | 1992ൽ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്‍റ് സയൻസസ് ജീവിതകാല നേട്ടത്തിന് റായിക്ക് ബഹുമതി പുരസ്കാരം സമ്മാനിച്ചു. |
People with bipolar disorder switch between these two states. | দ্বিমেরু ব্যাধিতে আক্রান্ত ব্যক্তিদের মধ্যে এই দুই ধরনের সমস্যাই ঘুরে ফিরে দেখা দেয়। | द्विध्रुवी विकार वाले लोग इन दो अवस्थाओं के बीच बदला करते हैं। | ബൈപോളാർ ഡിസോർഡർ ഉള്ള ആളുകൾ ഈ രണ്ട് അവസ്ഥകൾക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നു. |
In Maharashtra as well as Goa, aartis are performed with friends and family, typically in the morning and evening. | মহারাষ্ট্রের পাশাপাশি গোয়াতে, বন্ধুবান্ধব ও পরিবারের সদস্যদের সঙ্গে সাধারণত সকালে ও সন্ধ্যায় আরতি অনুষ্ঠিত হয়। | महाराष्ट्र के साथ-साथ गोवा में, आम तौर पर सुबह और शाम को दोस्तों और परिवार के साथ आरती की जाती है। | മഹാരാഷ്ട്രയിലും ഗോവയിലും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സാധാരണയായി രാവിലെയും വൈകുന്നേരവും ആരതികൾ നടത്തപ്പെടുന്നു. |
In addition to the housing of evacuees at the stadium, the decision to postpone the game was made for several other reasons. | স্টেডিয়ামে উদ্বাস্তুদের নিবসন ছাড়াও আরও বেশ কয়েকটি কারণে খেলাটি স্থগিত করার সিদ্ধান্ত নেওয়া হয়েছিল। | स्टेडियम में विस्थापित लोगों को आवास देने के अलावा, खेल को स्थगित करने का निर्णय कई अन्य कारणों से लिया गया था। | ഒഴിപ്പിക്കപ്പെട്ടവരെ സ്റ്റേഡിയത്തിൽ പാർപ്പിക്കുന്നതിന് പുറമെ, കളി നീട്ടിവയ്ക്കാൻ തീരുമാനമെടുത്തതിന് മറ്റ് പല കാരണങ്ങളുമുണ്ട്. |
In Kalanaur, Punjab, the 14-year-old Akbar was enthroned by Bairam Khan on a newly constructed platform, which still stands. | পঞ্জাবের কালানৌরে ১৪ বছর বয়সী আকবরকে বৈরাম খান একটি নবনির্মিত ধাপে সিংহাসনে অধিষ্ঠিত করেছিলেন, যেটি এখনও দাঁড়িয়ে রয়েছে। | पंजाब के कलानौर में 14 वर्षीय अकबर को बैरम ख़ान ने एक ऐसे नवनिर्मित मंच पर सिंहासन पर विराजमान किया, जो अभी भी मौजूद है। | പഞ്ചാബിലെ കലാനൌറിൽ പുതുതായി നിര്‍മിച്ചതും ഇപ്പോഴുമുള്ളതുമായ ഒരു വേദിയിൽവെച്ച് 14 കാരനായ അക്ബറിനെ ബൈറാം ഖാൻ സിംഹാസനസ്ഥനാക്കി. |
It started after the acquittal of George Zimmerman in the death of Trayvon Martin. | ট্রেভন মার্টিনের মৃত্যুতে জর্জ জিমারম্যানের মুক্তির পরে এটি শুরু হয়েছিল। | इसकी शुरुआत ट्रेवॉन मार्टिन की मौत के मामले में जॉर्ज ज़िम्मरमैन के बरी होने के बाद हुई। | ട്രേവോണ്‍ മാര്‍ട്ടിൻ്റെ മരണത്തില്‍ ജോര്‍ജ് സിമ്മര്‍മാനെ കുറ്റവിമുക്തനാക്കിയതിന് ശേഷമാണത് ആരംഭിച്ചത്. |
There are even references to a Pandya queen from 3rd century BCE representing a confederacy of the Tamil countries. | এমনকি খ্রিষ্টপূর্ব ৩য় শতাব্দীর একজন পাণ্ড্য রাণীর উল্লেখ রয়েছে যিনি তামিল দেশগুলির একটি জোটের প্রতিনিধিত্ব করেছিলেন। | तीसरी शताब्दी ईसा पूर्व से तमिल देशों के संघ का प्रतिनिधित्व करने वाली एक पांड्य रानी का भी उल्लेख है। | ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിലെ ഒരു പാണ്ഡ്യരാജ്ഞി തമിഴ് രാജ്യങ്ങളുടെ ഒരു കൂട്ടായ്മയെ പ്രതിനിധീകരിച്ചതിനെക്കുറിച്ചും പരാമർശങ്ങളുണ്ട്. |
Neill's methods were "ruthless and horrible" and far from intimidating the population, may well have induced previously undecided sepoys and communities to revolt. | নিলের পদ্ধতিগুলি ছিল “নির্মম ও ভয়ঙ্কর” এবং জনগণকে ভয় দেখানোর পরিবর্তে, খুব সম্ভবত পূর্বের সিদ্ধান্তবিহীন সিপাহী ও সম্প্রদায়গুলিকে বিদ্রোহ করতে প্ররোচিত করেছিল। | नील के तरीके "निर्दयी और भयानक" थे और आबादी को डराने के बजाए शायद पहले से अनिश्चित सिपाहियों और समुदायों को विद्रोह के लिए प्रेरित कर दिया। | നീലിന്‍റെ രീതികൾ "ക്രൂരവും ഭയാനക"വുമായിരുന്നുവെങ്കിലും അത് ജനങ്ങളെ ഭയപ്പെടുത്തുന്നതിനുപകരം, മുമ്പ് പക്ഷമെടുക്കാത്ത ശിപായികളെയും സമുദായങ്ങളെയും കലാപത്തിന് പ്രേരിപ്പിക്കുകയാവാം ചെയ്തത്. . |
The khadga, a two-handed broad-tipped heavy longsword, was given special preference. | দুই হাতের চওড়া ভারী লম্বা তরবারি, খড়্গকে বিশেষ অগ্রাধিকার দেওয়া হত। | दोनों हाथों से चलाई जाने वाली चौड़ी-नुकीली और भारी लंबी तलवार, खड्ग, को विशेष प्राथमिकता दी गई। | രണ്ട് കൈകൾകൊണ്ട് ഉപയോഗിക്കുന്ന വീതിയുള്ള കനത്ത നീളമുള്ള വാൾ ആയ ഖഡ്ഗയ്ക്ക് പ്രത്യേക മുൻഗണന നൽകിയിരുന്നു. |
I was pleasantly taken aback by the complimentary gift wrapping provided by the Pen store. | পেনের দোকানটার দেওয়া কম্প্লিমেন্টারি উপহারের মোড়ক দেখে আমি তো আনন্দে চমকে উঠেছিলাম! | पेन स्टोर ने जो मुफ्त में गिफ्ट रैपिंग करके दी उससे मुझे बड़ा सुखद आश्चर्य हुआ। | പേനക്കടയിലെ ആളുകൾ എനിക്ക് ഫ്രീയായി ഒരു ഗിഫ്റ്റ് റാപ്പും തന്നു! |
Menander is considered to have been probably the most successful Indo-Greek king, and the conqueror of the largest territory. | মেনান্ডারকে সম্ভবত সবচেয়ে সফল ইন্দো-গ্রীক রাজা এবং বৃহত্তম অঞ্চলের বিজয়ী হিসাবে বিবেচনা করা হয়। | मेनांडर को संभवतः सबसे सफल हिन्द-यवनी राजा और सबसे बड़े क्षेत्र पर नियंत्रण पाने वाला माना जाता है। | മെനാൻഡർ ഒരുപക്ഷേ ഏറ്റവും വിജയിക്കുകയും, ഏറ്റവും വലിയ പ്രദേശം കീഴടക്കുകയും ചെയ്ത ഇൻഡോ-ഗ്രീക്ക് രാജാവായി കണക്കാക്കപ്പെടുന്നു. |
Anticipation Anticipation is an emotion usually someone waiting for something. | প্রত্যাশা: প্রত্যাশা হল এমন এক আবেগ, যা হল কেউ কোনও কিছুর জন্য প্রতীক্ষা করে থাকলে হয়। | प्रत्याशा एक भावना है जहाँ आम तौर पर कोई व्यक्ति किसी चीज का इंतजार करता है। | പ്രതീക്ഷ: പ്രതീക്ഷ എന്നത് സാധാരണയായി ആരെങ്കിലും എന്തെങ്കിലും കാത്തിരിക്കുന്ന ഒരു വികാരമാണ്. |
The busiest times at the mall are on the weekends, particularly in the afternoon. | শপিং মলের ব্যস্ততম সময় সপ্তাহান্তে, বিশেষ করে বিকেলে। | मॉल में सबसे व्यस्त समय सप्ताहांत होते हैं, खासकर दोपहर में। | മാളിലെ ഏറ്റവും തിരക്കേറിയ സമയം വാരാന്ത്യങ്ങളില്‍, പ്രത്യേകിച്ച് ഉച്ചതിരിയുമ്പോഴാണ്. |
He has commented that he is concerned the investigation may hamper his prospects of representing Brazil at the 2014 World Cup. | তদন্তটির ফলে ২০১৪ বিশ্বকাপে ব্রাজিলের হয়ে তাঁর প্রতিনিধিত্ব করার সম্ভাবনা হ্রাস পেতে পারে বলে তিনি চিন্তিত বলে তাঁর মন্তব্য। | उन्होंने टिप्पणी की है कि उन्हें चिंता है कि जाँच 2014 विश्व कप में ब्राज़ील का प्रतिनिधित्व करने की उनकी सम्भावनाओं को बाधित कर सकता है। | 2014ലെ ലോകകപ്പിൽ ബ്രസീലിനെ പ്രതിനിധീകരിക്കാനുള്ള തൻ്റെ സാധ്യതകളെ അന്വേഷണം തടസ്സപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. |
Taiwan was ruled by this one party until democratic reforms began in the 1980s. | ১৯৮০-এর দশকে গণতান্ত্রিক সংস্কার শুরু না হওয়া পর্যন্ত তাইওয়ান এই একটি দল দ্বারা শাসিত ছিল। | 1980 के दशक में लोकतांत्रिक सुधार शुरू होने तक ताइवान पर इस एक पार्टी का शासन था। | 1980കളിൽ ജനാധിപത്യനവീകരണങ്ങൾ ആരംഭിക്കുന്നതുവരെ ഈ ഒരു പാർട്ടിയാണ് തായ്‌വാൻ ഭരിച്ചിരുന്നത്. |
Heavy snow as well as sub-zero temperatures have resulted in cancellations of hundreds of flights and caused traffic disruptions on major roads. | ভারী তুষারপাতের পাশাপাশি হিমাঙ্কের নিচে তাপমাত্রার ফলে শত শত উড়ান বাতিল হয়েছে এবং প্রধান সড়কগুলিতে যানবাহন বিঘ্নিত হয়েছে। | भारी हिमपात और शून्य से कम तापमानों के कारण सैकड़ों उड़ानें रद्द की गई हैं और प्रमुख सड़कों पर यातायात बाधित हो गया है। | കനത്ത മഞ്ഞുവീഴ്ചയും പൂജ്യത്തിന് താഴെയുള്ള താപനിലയും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും പ്രധാന റോഡുകളിൽ ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്യുന്നതിനു കാരണമായി. |
Nearly a hundred monuments built by them, rock cut (cave) and structural, are found in the Malaprabha river basin in modern Bagalkot district of northern Karnataka. | উত্তর কর্ণাটকের আধুনিক বগলকোট জেলার মালপ্রভা নদী অববাহিকায় তাদের নির্মিত প্রায় একশত স্মৃতিস্তম্ভ পাওয়া গিয়েছে, যেগুলো গুহার পাথর কেটে বানানো এবং কাঠামো রয়েছে। | उत्तरी कर्नाटक के आधुनिक बगलकोट जिले में मलप्रभा नदी घाटी में उनके द्वारा निर्मित चट्टान से काटे गए (गुफा) और रचना संबंधी लगभग 100 स्मारक पाए गए हैं। | വടക്കൻ കർണാടകയിലെ ആധുനിക ബാഗൽകോട്ട് ജില്ലയിലെ മലപ്രഭ നദീതടത്തിൽ അവർ നിർമ്മിച്ച പാറ വെട്ടിയുണ്ടാക്കിയതും (ഗുഹ) ഘടനാപരവുമായ നൂറോളം സ്മാരകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. |
Upon seeing Saahil as he comes out to check who has come, she apologises to him and takes him out for a cup of coffee. | কে এসেছে তা দেখতে সাহিল বেরিয়ে আসায় তাকে দেখে সে ক্ষমা চায় এবং কফি খাওয়ার জন্য তাকে বাইরে নিয়ে যায়। | साहिल को यह देखने के लिए बाहर आते देख कि कौन आया है, वह उससे माफी माँगती है और उसे एक कप कॉफी के लिए बाहर ले जाती है। | ആരാണ് വന്നിരിക്കുന്നതെന്ന് നോക്കാൻ പുറത്തേക്ക് വന്ന സാഹിലിനെ കണ്ടപ്പോൾ അവൾ മാപ്പ് പറയുകയും ഒരു കാപ്പി കുടിക്കാൻ അവനെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. |
The genes involved in thalassemia control the production of healthy hemoglobin. | থ্যালাসেমিয়ার সঙ্গে জড়িত জিনগুলি স্বাস্থ্যকর হিমোগ্লোবিন উৎপাদনকে নিয়ন্ত্রণ করে। | थैलासीमिया में शामिल जीन स्वस्थ हीमोग्लोबिन के उत्पादन को नियंत्रित करते हैं। | തലസീമിയയിൽ ഉൾപ്പെട്ടിരിക്കുന്ന ജീനുകൾ ആരോഗ്യകരമായ ഹീമോഗ്ലോബിന്‍റെ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നു. |
Special prayers are offered to Vishnu and devotees engage in Japa (chanting of Vishnu's name) and Dhyana (Meditation). | বিষ্ণুর উদ্দেশে বিশেষ প্রার্থনা নিবেদন করা হয় এবং ভক্তরা জপ (বিষ্ণুর নাম জপ করা) এবং ধ্যান করেন। | विष्णु की विशेष प्रार्थना की जाती है और भक्त जप (विष्णु के नाम का जाप) और ध्यान (ध्यान) में संलग्न होते हैं। | വിഷ്ണുവിനു പ്രത്യേക പ്രാര്‍ഥന നടത്തുകയും അതോടൊപ്പം വിശ്വാസികള്‍ (വിഷ്ണുനാമം ഉരുവിടുകയും) ജപം, ധ്യാനം എന്നിവ നടത്തുകയും ചെയ്യുന്നു. |
Nowadays, other communities have started celebrating this kind of a family-bonding festival. | আজকাল, অন্যান্য সম্প্রদায়গুলি এই ধরনের পারিবারিক-বন্ধন উৎসব পালন করতে শুরু করেছে। | आजकल अन्य समुदायों ने इस प्रकार का पारिवारिक बंधन उत्सव मनाना शुरू कर दिया है। | ഇക്കാലത്ത്, മറ്റ് സമുദായങ്ങളും ഇത്തരത്തിലുള്ള ഒരു കുടുംബബന്ധത്തിന്‍റെ ഉത്സവം ആഘോഷിക്കാൻ തുടങ്ങിയിരിക്കുന്നു. |
Samaranch was admitted to the hospital on Sunday with heart trouble and died at approximately 11:25 UTC, marking one of a number of occasions he has fallen ill. | গত রবিবার হৃদরোগে আক্রান্ত হয়ে হাসপাতালে ভর্তি হন সামারাঞ্চ এবং ইউটিসি সময় প্রায় ১১:২৫-এ তাঁর মৃত্যু হয়, এটি তাঁর অসুস্থ হওয়ার কয়েকটি ঘটনার মধ্যে একটি। | समरंच को रविवार को दिल की तकलीफ के साथ अस्पताल में भर्ती कराया गया था और लगभग 11:25 यू.टी.सी. पर उनकी मृत्यु हो गई, यह कई मौकों में से एक है जब वे बीमार हो गए थे। | ഹൃദയാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമരഞ്ച് ഏകദേശം യുടിസി 11:25-ന് മരിച്ചു, ഇത് അദ്ദേഹം രോഗബാധിതനായ നിരവധി അവസരങ്ങളിൽ ഒന്നാണ്. |
Zika fever - Zika fever is an illness caused by the Zika virus. | জিকা জ্বর - জিকা জ্বর হল জিকা ভাইরাস দ্বারা সৃষ্ট একটি অসুস্থতা। | ज़ीका बुखार - ज़ीका बुखार ज़ीका वायरस के कारण होने वाली बीमारी है। | സിക്ക പനി: സിക്ക വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് സിക്ക പനി. |
On July 1, 2015, Xerox sold the IT Outsourcing business to Atos. | ১লা জুলাই ২০১৫ তে, জেরক্স তাদের আইটি আউটসোর্সিং ব্যবসা অ্যাটোসের কাছে বিক্রি করে। | 1 जुलाई 2015 को ज़ेरॉक्स ने आई.टी. आउटसोर्सिंग व्यवसाय एटोस को बेच दिया। | ജൂലൈ 1, 2015 ൽ സെറോക്‌സ് ഐ.ടി. ഔട്ട്‌സോഴ്‌സിംഗ് ബിസിനസ് ആറ്റോസിന് വിറ്റു. |
Planning a financial recovery can also provide a sense of mental clarity and feeling of control that will improve your mood and outlook on life. | আর্থিক পুনরুদ্ধারের পরিকল্পনা মানসিক স্বচ্ছতা এবং নিয়ন্ত্রণের অনুভূতি প্রদান করতে পারে যা আপনার মেজাজ এবং জীবন সম্পর্কে দৃষ্টিভঙ্গিকে উন্নত করবে। | वित्तीय रूप से फिर से ठीक होने की योजना बनाने से मानसिक स्पष्टता और नियंत्रण की भावना भी प्राप्त होगी जो जीवन के प्रति आपके मनोदशा और दृष्टिकोण को बेहतर बनाएगी। | സാമ്പത്തികമായ ഒരു വീണ്ടെടുപ്പ് ആസൂത്രണം ചെയ്യുന്നത്, നിങ്ങളുടെ മനോനിലയും ജീവിതവീക്ഷണവും മെച്ചപ്പെടുത്തുംവിധം മനസ്സിന് ഒരു വ്യക്തതാബോധവും കാര്യങ്ങൾ നിയന്ത്രണതിലാണെന്ന ബോധവും നൽകുകയും ചെയ്യും. |
Ischemic stroke selectively affects somatic fibers over parasympathetic fibers, while traumatic stroke affects both types more equally. | ইস্কেমিক স্ট্রোক প্যারাসিম্প্যাথেটিক তন্তুগুলির বদলে দেহগত তন্তুগুলিকে আক্রান্ত করে, কিন্তু আঘাতজনিত স্ট্রোক উভয় প্রকারকেই সমানভাবে আক্রান্ত করে। | अरक्तताजन्य आघात परानुकंपी तंतु की तुलना में कायिक तंतुओं को चुनिंदा रूप से प्रभावित करता है, जबकि क्षतिज आघात दोनों प्रकारों को प्राय़ः समान रूप से प्रभावित करता है। | ഇസ്കെമിക് സ്ട്രോക്ക് പാരാസിംപാറ്റിക് നാരുകളേക്കാൾ സോമാറ്റിക് നാരുകളെ ബാധിക്കുമ്പോള്‍ ട്രോമാറ്റിക് സ്ട്രോക്ക് രണ്ടിനെയും ഒരുപോലെ ബാധിക്കുന്നു. |
It is produced by Sachin Gupta and Sushma Gupta and co-produced by Subodh Goel and Alka Goel. | এটি শচীন গুপ্ত ও সুষমা গুপ্ত দ্বারা প্রযোজিত এবং সহ-প্রযোজনা করেছেন সুবোধ গোয়েল এবং অলকা গোয়েল। | यह सचिन गुप्ता और सुषमा गुप्ता द्वारा निर्मित और सुबोध गोयल और अलका गोयल द्वारा सह-निर्मित है। | സച്ചിൻ ഗുപ്തയും സുഷമ ഗുപ്തയും നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ സഹ നിർമാതാക്കൾ സുബോധ് ഗോയലും അൽക്ക ഗോയലുമാണ്. |
Mumbai has numerous film production studios and it has facilities to produce films. | চলচ্চিত্র প্রযোজনার সুযোগ-সুবিধা সহ মুম্বাইয়ে অসংখ্য চলচ্চিত্র নির্মাণ স্টুডিও রয়েছে। | मुंबई में कई फिल्म निर्माण स्टूडियो हैं और यहां फिल्मों का निर्माण करने की सुविधाएं हैं। | മുംബൈയിൽ നിരവധി സിനിമാനിര്‍മ്മാണ സ്റ്റുഡിയോകളും സിനിമ നിര്‍മ്മിക്കാനുള്ള സൌകര്യങ്ങളും ഉണ്ട്. |
India needs infrastructure for logistics and movement of freight. | পণ্য পরিবহণ এবং পণ্য পরিবহণের জন্য ভারতের পরিকাঠামো প্রয়োজন। | भारत को प्रचालन तंत्र और परिवहन के लिए आधारभूत ढांचे की आवश्यकता है। | ലോജിസ്റ്റിക്സിനും ചരക്കുനീക്കത്തിനും ഇന്ത്യയ്ക്ക് അടിസ്ഥാനസൗകര്യം ആവശ്യമാണ്. |
The terrain of the West Bank is mostly rugged dissected upland, with some vegetation in the west, but somewhat barren in the east. | পশ্চিম তীরের ভূখণ্ডটি বেশিরভাগ ক্ষেত্রেই উচু-নিচু, পশ্চিমে কিছু গাছপালা রয়েছে, তবে পূর্ব দিকে কিছুটা অনুর্বর। | पश्चिमी तट का भूभाग अधिकतर ऊबड़-खाबड़ है, जिसमें पश्चिम में थोड़ी वनस्पति है, लेकिन पूर्व में कुछ बंजर ज़मीन है। | ഒട്ടും പരപ്പില്ലാതെ വിട്ടു വിട്ടു കിടക്കുന്ന കുന്നുകൾ നിറഞ്ഞ വെസ്റ്റ് ബാങ്ക് ഭൂപ്രദേശത്തിന്‍റെ കിഴക്കു ഭാഗം ഏതാണ്ട് തരിശുഭൂമിയാണെങ്കിലും പടിഞ്ഞാറ് ഭാഗത്ത് കുറച്ച് സസ്യജാലങ്ങൾ ഉണ്ട്. |
Radioiodine therapy can also induce xerophthalmia, often transiently, although in some patients late-onset or persistent xerophthalmia has been observed. | রেডিওআয়োডিন চিকিৎসাও জেরোফথালমিয়াকে প্ররোচিত করতে পারে, প্রায়শই ক্ষণস্থায়ী, যদিও কিছু রোগীদের মধ্যে দেরীতে শুরু হওয়া বা ক্রমাগত জেরোফথালমিয়া দেখা গেছে। | उत्सर्गी-आयोडीन चिकित्सा भी ज़ेरोफ़्थैलमिया को प्रेरित कर सकती है, अक्सर क्षणिक रूप से, हालांकि कुछ रोगियों में देर से शुरुआत या दीर्घस्थायी ज़ेरोफ़्थैलमिया देखा गया है। | പലപ്പോഴും താൽക്കാലികമായി റേഡിയോ അയോഡിൻ തെറാപ്പിക്കും സെറോഫ്താൽമിയ ഉണ്ടാക്കാൻ കഴിയുമെങ്കിലും ചില രോഗികളിൽ വൈകിയുണ്ടാകുന്നതോ വിട്ടുമാറാത്തതോ ആയ സെറോഫ്താൽമിയയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. |
The temperature gradually declines from the month of November onwards, and January is the coldest month. | নভেম্বর মাস থেকে তাপমাত্রা ধীরে ধীরে কমতে থাকে এবং জানুয়ারি হল শীতলতম মাস। | नवंबर के महीने से तापमान में धीरे-धीरे गिरावट आती जाती है और जनवरी सबसे ठंडा महीना होता है। | നവംബർമാസം മുതൽ താപനില ക്രമേണ കുറയുകയും ജനുവരി ഏറ്റവും തണുപ്പുള്ള മാസമാവുകയും ചെയ്യുന്നു. |
Another college that is part of the academic wing of SAI, this is located in Karivattom in the district of Trivandrum, Kerala. | সাই-এর অধ্যয়ন শাখার অন্তর্গত আরেকটি কলেজ কেরলের ত্রিবান্দ্রম জেলার কারিভাট্টোমে অবস্থিত। | एक अन्य महाविद्यालय, जो एस.ए.आई. के शैक्षणिक भाग का हिस्सा है, केरल के त्रिवेंद्रम जिले के करिवट्टम में स्थित है। | കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കരിവട്ടത്താണ് സായ് അക്കാദമിക വിഭാഗത്തിൻ്റെ ഭാഗമായ മറ്റൊരു കോളേജ് സ്ഥിതി ചെയ്യുന്നത്. |
Cash gifting clubs work by new participants paying money out to join the scheme. | নগদ উপহার দেওয়ার ক্লাবগুলি নতুন অংশগ্রহণকারীদের দ্বারা এই স্কিমে যোগদানের জন্য অর্থ প্রদান করে কাজ করে। | नकद उपहार देने वाले क्लब नए प्रतिभागियों द्वारा योजना में शामिल होने के लिए पैसे देकर काम करते हैं। | ക്യാഷ് ഗിഫ്റ്റിംഗ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നത് പുതിയ പങ്കാളികൾ സ്കീമിൽ ചേരുന്നതിന് പണം നൽകുന്നത് വഴിയാണ്. |
The Federation of International Bandy holds a 4–Nations Tournament between national teams from Norway, Finland, Russia and Sweden. | ফেডারেশন অব ইন্টারন্যাশনাল ব্যান্ডি নরওয়ে, ফিনল্যান্ড, রাশিয়া এবং সুইডেনের জাতীয় দলগুলির মধ্যে একটি ৪-জাতির টুর্নামেন্টের আয়োজন করে। | बैंडी अंतर्राष्ट्रीय संघ नॉर्वे, फिनलैंड, रूस और स्वीडन की राष्ट्रीय टीमों के बीच 4-देशों का टूर्नामेंट आयोजित करता है। | ഫെഡറേഷൻ ഓഫ് ഇൻ്റർനാഷണൽ ബാൻഡി നോർവേ, ഫിൻലൻഡ്, റഷ്യ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ള ദേശീയ ടീമുകൾ തമ്മിലുള്ള ഒരു ചതുര്‍രാഷ്ട്ര ടൂർണമെൻ്റ് നടത്തുന്നു. |
They wrote a 30-page synopsis that was sent to Gulzar. | তাঁরা ৩০ পৃষ্ঠার সারসংক্ষেপ লিখে গুলজারের কাছে পাঠিয়েছিলেন। | उन्होंने 30 पन्नों का एक सारांश लिखा जो गुलजार को भेजा गया था। | അവർ 30 പേജുള്ള ഒരു സംഗ്രഹമെഴുതി അത് ഗുൽസാറിന് അയച്ചുകൊടുത്തു. |
In September 2000, Wozniak was inducted into the National Inventors Hall of Fame. | ২০০০ সালের সেপ্টেম্বরে ওজনিয়াককে জাতীয় উদ্ভাবক হল অফ ফেমে অন্তর্ভুক্ত করা হয়। | सितंबर 2000 में, वोजनियाक को राष्ट्रीय आविष्कारक हॉल ऑफ फेम में शामिल किया गया था। | 2000 സെപ്റ്റംബറിൽ വോസ്നിയാക്കിനെ നാഷണൽ ഇൻവെൻറേഴ്സ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. |
Pentavalent elements are those elements which have five electrons in their outer shell. | পঞ্চ-যোজ্যতাযুক্ত উপাদানগুলি হল বাইরের অংশে পাঁচটি ইলেকট্রন থাকা উপাদান। | पेंटावेलेंट तत्व वे तत्व हैं जिनके बाहरी कोश में पाँच इलेक्ट्रॉन होते हैं। | പുറംതോടിൽ അഞ്ച് ഇലക്ട്രോണുകളുള്ള മൂലകങ്ങളാണ് പെൻ്റവാലൻ്റ് മൂലകങ്ങൾ. |
As the constitution requires that the Prime Minister must be a member of either the Lok Sabha or the Rajya Sabha, the two houses of the Parliament of India, she was effectively removed from office. | যেহেতু সংবিধান অনুযায়ী প্রধানমন্ত্রীকে অবশ্যই লোকসভা বা রাজ্যসভার সদস্য হতে হবে, তাই তাকে কার্যকরীভাবে পদ থেকে সরিয়ে দেওয়া হয়েছিল। | चूँकि संविधान के अनुसार प्रधानमंत्री का भारत की संसद के दो सदनों, लोकसभा या राज्यसभा, का सदस्य होना आवश्यक है, इसलिए उन्हें असरदार ढंग से पद से हटा दिया गया। | ഇന്ത്യന്‍ പാര്‍ലമെൻ്റിൻ്റെ രണ്ട് സഭകളായ ലോക്സഭയിലോ രാജ്യസഭയിലോ പ്രധാനമന്ത്രി അംഗമായിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നതിനാല്‍, ഫലത്തിൽ അവർ സ്ഥാനത്തുനിന്നും നീക്കപ്പെട്ടു. |
The variables in the formula may change over time and you may need to recalculate. | সূত্রের সংখ্যা সময়ের সঙ্গে পরিবর্তিত হতে পারে এবং আপনাকে পুনরায় গণনা করতে হতে পারে। | सूत्र में चर समय के साथ बदल सकते हैं और आपको फिर से गणना करने की आवश्यकता हो सकती है। | ഫോർമുലയിലെ വേരിയബിളുകൾ കാലക്രമേണ മാറുകയും നിങ്ങൾക്ക് വീണ്ടും കണക്കുകൂട്ടേണ്ടിവരികയും ചെയ്തേക്കാം. |
In 2021, there was an acute shortage of parking spaces. | ২০২১ সালে গাড়ি পার্কিংয়ের জায়গার তীব্র অভাব ছিল। | वर्ष 2021 में पार्किंग स्थलों की भारी कमी थी। | 2021ൽ പാർക്കിംഗ് സ്ഥലങ്ങൾ വളരെ കുറവായിരുന്നു. |
Along the way you can collect items to help you. | এইভাবে আপনি নিজেকে সাহায্য করার উপযোগী আইটেম সংগ্রহ করতে পারেন। | रास्ते में आप अपनी सहायता के लिए चीजें इकठ्ठा कर सकते हैं। | പോകുന്ന വഴിയേ നിങ്ങൾക്ക് സഹായകരമാകുന്ന സാധനങ്ങൾ ശേഖരിക്കാം. |
Some species, including cattle and horses, have measurable amounts of beta-carotene circulating in the blood, and stored in body fat, creating yellow fat cells. | গবাদি পশু এবং ঘোড়া সহ কিছু প্রজাতির রক্তে অল্প পরিমাণে বিটা-ক্যারোটিন থাকে, যা রক্তের মধ্যে প্রবাহিত হয় এবং শরীরের চর্বিতে সঞ্চারিত হয়, যা হলুদ চর্বি কোষ তৈরি করে। | मवेशियों और घोड़ों सहित कुछ प्रजातियों के संचरित रक्त में बीटा-कैरोटीन की मापने योग्य मात्रा रहती है, जो शरीर की वसा में संग्रहीत होती रहती है, जिससे पीली वसा कोशिकाएँ बनती हैं। | കന്നുകാലികളും കുതിരകളും ഉൾപ്പെടെയുള്ള ചില ഇനങ്ങളിലുള്ള രക്തത്തിൽ ചംക്രമണം ചെയ്യപ്പെടുന്നതും ശരീര കൊഴുപ്പിൽ സംഭരിക്കപ്പെടുകയും ചെയ്യുന്ന അളക്കാവുന്ന അളവിലുള്ള ബീറ്റാ കരോട്ടീന്‍ മഞ്ഞ കൊഴുപ്പ് കോശങ്ങൾ സൃഷ്ടിക്കുന്നു. |
The name Thrikkakara is originated from 'Thiru-kaal-kara' meaning 'place of the holy foot'. | থ্রিক্কাকারা নামটি এসেছে 'থিরু-কাল-কারা' থেকে যার অর্থ 'পবিত্র পদস্থান'। | थ्रिक्ककरा नाम की उत्पत्ति 'थिरु-काल-कारा' से हुई है जिसका अर्थ है 'पवित्र पैर का स्थान'। | 'വിശുദ്ധമായ കാലുകളുടെ സ്ഥലം' എന്നർത്ഥം വരുന്ന 'തിരു-കാൽ-കര' എന്ന വാക്കിൽ നിന്നാണ് തൃക്കാക്കര എന്ന പേര് ഉത്ഭവിച്ചത്. |
It is a type of cluster B personality disorder. | এটি হল এক ধরনের ক্লাস্টার খ ব্যক্তিত্বজনিত অসংলগ্নতা। | यह एक प्रकार का समूह बी व्यक्तित्व विकार है। | ഇത് ഒരു തരം ക്ലസ്റ്റർ ബി വ്യക്തിത്വ വൈകല്യമാണ്. |
In 1947, she married Arthur Gettleman and took the surname of her husband. | ১৯৪৭ সালে তিনি আর্থার গেটলম্যানকে বিবাহ করে তাঁর স্বামীর পদবি গ্রহণ করেন। | 1947 में, उन्होंने आर्थर गेटलमैन से शादी की और अपने पति का उपनाम ले लिया। | 1947-ൽ അവർ ആർതർ ഗെറ്റിൽമാനെ വിവാഹം കഴിക്കുകയും ഭർത്താവിൻ്റെ കുടുംബപ്പേര് സ്വീകരിക്കുകയും ചെയ്തു. |
I got very hot under the collar when a customer jumped in the queue in front of me at the grocery store. | মুদির দোকানে একটা লোক লাইন কেটে আমার সামনে চলে আসায় আমার মাথায় আগুন জ্বলে গেছিল। | किराने की दुकान पर एक कस्टमर को देखकर मेरा खून खौल गया जब वह कतार तोड़ कर मेरे सामने खड़ा हो गया। | പലചരക്ക് കടയിൽ ക്യൂവിൽ ഒരു കസ്റ്റമര്‍ എന്‍റെ മുന്നിൽ ചാടിയപ്പോൾ ഞാൻ നല്ലോണം ചൂടായി. |
After flowing through Uttar Dinajpur district in West Bengal and Kishanganj, Purnia and Katihar districts in Bihar, it enters Malda district in West Bengal. | পশ্চিমবঙ্গের উত্তর দিনাজপুর জেলা এবং বিহারের কিষাণগঞ্জ, পূর্ণিয়া ও কাটিহার জেলার মধ্য দিয়ে প্রবাহিত হওয়ার পর এটি পশ্চিমবঙ্গের মালদা জেলায় প্রবেশ করে। | पश्चिम बंगाल में उत्तर दिनाजपुर ज़िले और बिहार में किशनगंज, पूर्णिया और कटिहार ज़िलों से बहने के बाद, यह पश्चिम बंगाल में मालदा ज़िले में प्रवेश करती है। | പശ്ചിമ ബംഗാളിലെ ഉത്തര ദിനാജ്പൂർ ജില്ലയിലൂടെയും ബീഹാറിലെ കിഷൻഗഞ്ച്, പൂർണിയ, കതിഹാർ എന്നീ ജില്ലകളിലൂടെയും ഒഴുകി അത് പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലേക്ക് പ്രവേശിക്കുന്നു. |
His research focused on the genus Solanum, with specific attention to the potato. | তাঁর গবেষণা আলুর উপর বিশেষ মনোযোগ সহ সোলানাম গণের উপর দৃষ্টি নিবদ্ধ করে। | उनका शोध सोलेनम जीनस पर केंद्रित था, जिसमें आलू पर विशेष ध्यान दिया गया था। | ഉരുളക്കിഴങ്ങിന് പ്രത്യേക ശ്രദ്ധ നൽകി സോളാനം ജനുസ്സിൽ അദ്ദേഹത്തിന്‍റെ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചു. |
Other railheads are Rishikesh, Kotdwar and Ramnagar linked to Delhi by daily trains. | অন্যান্য রেলপথ ঋষিকেশ, কোটদ্বার এবং রামনগর দৈনিক ট্রেনের দ্বারা দিল্লির সঙ্গে যুক্ত। | अन्य रेल-पड़ाव ऋषिकेश, कोटद्वार और रामनगर हैं जो दैनिक ट्रेनों द्वारा दिल्ली से जुड़े हुए हैं। | മറ്റ് റയിൽവേകേന്ദ്രങ്ങളായ ഋഷികേശ്, കോട്‌ദ്വാർ, രാംനഗർ എന്നിവ പ്രതിദിന ട്രെയിനുകൾ വഴി ഡൽഹിയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. |
The International Korfball Federation (IKF) is the governing body of korfball. | আন্তর্জাতিক কর্ফবল ফেডারেশন (আই.কে.এফ) হল কর্ফবলের পরিচালনা পর্ষদ। | अंतर्राष्ट्रीय कॉर्फबॉल संघ (आई.के.एफ.) कॉर्फबॉल का शासी निकाय है। | അന്താരാഷ്ട്ര കോർഫ്ബോൾ ഫെഡറേഷൻ (ഐ. കെ. എഫ്.) ആണ് കോർഫ്ബോളിന്‍റെ ഭരണസമിതി. |
The cobalt deficiency was overcome by the development of "cobalt bullets", dense pellets of cobalt oxide mixed with clay given orally, which then was retained in the animal's rumen. | প্রাণীটির রুমেনের মধ্যে ধারণ করা, মাটির সঙ্গে কোবাল্ট অক্সাইড মিশ্রণের অস্বচ্ছ ভোজ্য বড়ি, "কোবাল্ট গুলি"-র বিকাশের সাহায্যে কোবাল্টের ঘাটতিকে পরাস্ত করা হয়। | कोबाल्ट की कमी को "कोबाल्ट गोलियों" के विकास से दूर किया गया था, जो कोबाल्ट ऑक्साइड के घने छर्रों को मिट्टी के साथ मिलाकर बनाया जाता है और मौखिक रूप से दिया जाता है, फिर उसे जानवर के रूमेन में बनाए रखा गया था। | വായിലൂടെ നൽകുകയും അതിനുശേഷം വയറിൻ്റെ ഒന്നാംഭാഗത്ത് സൂക്ഷിക്കപ്പെടുകയും ചെയ്യുന്ന കളിമണ്ണുമായി കലർത്തിയ കോബാൾട്ട് ഓക്സൈഡിൻ്റെ സാന്ദ്രതയുള്ള പെല്ലെറ്റുകളായ "കോബാൾട്ട് ബുള്ളറ്റുകൾ" വികസിപ്പിച്ചാണ് കോബാൾട്ടിൻ്റെ ഈ കുറവ് പരിഹരിച്ചത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.