text stringlengths 10 399 | label stringclasses 3 values |
|---|---|
"പരമ്ബര സ്വന്തമാക്കാന്‍" ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം പോരാട്ടം ഇന്ന് | sports |
"കീ" എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം: നിഫ്റ്റി 104 പോയിന്‍റ് ഉയര്‍ന്നു | business |
മിലിറ്റാവോ റയലില്‍ | sports |
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു, പുരുഷ സിംഗിള്‍സില്‍ ശ്രീകാന്തും പുറത്ത് | sports |
തകര്‍പ്പന്‍ നേട്ടവുമായി ധവാന്‍-രോഹിത് കൂട്ടുകെട്ട് ; മറികടന്നത് സച്ചിന്‍-സേവാഗ് ജോഡിയെ | sports |
നിര്‍മാണത്തിലുള്ള പാര്‍പ്പിടങ്ങളുടെ ജിഎസ്ടി കുറയും | business |
ഖത്തര്‍ താരങ്ങളെ ആക്രമിച്ചതിന് യു എ ഇക്ക് എതിരെ നടപടി | sports |
പുതിയ നാണയങ്ങള്‍ ഉടന്‍ വിപണിയിലെത്തും; കാഴ്ച്ചശക്തിയില്ലാത്തവര്‍ക്ക് എളുപ്പം തിരിച്ചറിയാം | business |
ഇ-കൊമേഴ്സ്: ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കും: വന്‍ വളര്‍ച്ച പ്രവചനം | business |
ഗ്രൗണ്ടിലെത്തി കളിക്കാരനെ അടിച്ച് വീഴ്ത്തി;സഹതാരങ്ങള്‍ അക്രമിയെ പിടികൂടി | sports |
ഇന്ത്യന്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കി ധോണിയും സാക്ഷിയും.!!! ചിത്രങ്ങള്‍ വൈറല്‍ | sports |
ടൈംസ് ഓഫ് ഇന്ത്യ സര്‍വേയില്‍ എന്‍ഡിഎ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചനം; പ്രധാനമന്ത്രിക്ക് വന്‍ ജനപ്രീതി | business |
തേര്‍ഡ് അംപയര്‍ പരിശോധനയില്‍ വന്‍ അബദ്ധം; പുറത്തായത് ആരോണ്‍ ഫിഞ്ച് | sports |
ചാമ്ബ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി; ഇറ്റാലിയന്‍ ക്ലബ്ബ് റോമ പരിശീലകനെ പുറത്താക്കി | sports |
പ്രമുഖ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു
| entertainment |
അഖിലേന്ത്യാ സെവന്‍സില്‍ കെ ആര്‍ എസ് കോഴിക്കോട് ഫൈനലില്‍ | sports |
കഷ്ടപ്പെട്ട് ജോലിയെടുക്കില്ല, ശരിക്കും മടിയന്‍ : സത്യം മറച്ചുവയ്ക്കാതെ രണ്‍വീര്‍ സിംഗ് | entertainment |
യമണ്ടന്‍ പ്രേമകഥ സെറ്റില്‍ ദുല്‍ഖറിനൊപ്പം പിറന്നാളാഘോഷിച്ച് നിഖില; ചിത്രങ്ങള്‍ വൈറല്‍ | entertainment |
ലീഗില്‍ നാലാമതു നില്‍ക്കെ പരിശീലകനെ പുറത്താക്കി വെസ്റ്റ് ബ്രോം | sports |
4 ജി ഡൗണ്‍ലോഡ് വേഗതയില്‍ ഡിസംബര്‍- ജനുവരി കാലയളവില്‍ എയര്‍ടെല്‍ ഒന്നാം സ്ഥാനത്ത് | business |
ഏകദിന റണ്‍വേട്ടയില്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്ന് വിരാട് കോഹ്ലി
| sports |
രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച നിരക്കില്‍ ഇടിവ് | business |
അഗര്‍വാളിന്റെ വെടിക്കെട്ട്, ഇന്‍ഡോറില്‍ കന്നഡയാത്ര!! | sports |
മോഹന്‍ലാലിനോടും നാഗാര്‍ജ്ജുനയോടും പ്രധാനമന്ത്രിയുടെ പ്രത്യേക അഭ്യര്‍ത്ഥന; മോദിയുടെ അഭ്യര്‍ഥന ഏറ്റെടുത്ത് മോഹന്‍ലാല്‍ | entertainment |
സ്പോര്‍ട്സ് കൗണ്. പുനഃസംഘടന: നിയമ ഭേദഗതി ഹൈക്കോടതി ഡിവിഷന് ബെഞ്ചും ശരിവച്ചു
| sports |
കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്; അരങ്ങേറ്റം അജയ് ദേവ്ഗണിനൊപ്പം
| entertainment |
ന്യൂസിലാന്‍ഡില്‍ വെടിവയ്പ്പ്; ക്രിക്കറ്റ് താരങ്ങള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക് | sports |
പന്തിന്റെ തകര്‍പ്പന്‍ കിപ് അപ്പ് കണ്ട രോഹിത്തിന്റെ റിയാക്ഷന്‍,ആരവം ഉയര്‍ത്തി കാണികളും | sports |
കടക്കെണിയിലായ പ്രമുഖ ഭക്ഷ്യഎണ്ണ ഉത്പാദക കമ്ബനിയായ രുചി സോയയെ ഏറ്റെടുക്കാന്‍ ബാബ രാംദേവിന്റെ പതഞ്‌ജലി; കമ്ബനിയുടെ 4350 കോടി രൂപയുടെ കടം പതഞ്‌ജലി കൊടുത്തു തീര്‍ക്കുമെന്ന് ഓഫര്‍ | business |
ഹോളിവുഡിലെ പ്രണയദമ്ബതികള്‍, പക്ഷെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമോചനം; ഒടുവില്‍ ആ കാരണങ്ങള്‍ വെളിപ്പെടുത്തി ആഞ്ചലീന ജോളി | entertainment |
ആഭ്യന്തര വളര്‍ച്ച 6.6%; 2017 സെപ്റ്റംബറിനു ശേഷം ഏറ്റവും താഴ്ന്ന നിരക്ക് | business |
ലൂസിഫറില്‍ ലാലേട്ടന് കൂട്ടായി ലാന്‍ഡ് മാസ്റ്റര്‍!തന്നേക്കാളും കൂടുതല്‍ അഭിനയിച്ചത് ഈ കാറെന്ന് നന്ദു | entertainment |
50 മീറ്റര്‍ ഓടി വന്ന് കോഹ് ലി കുല്‍ദീപിനോട് പറഞ്ഞു, വെല്‍ഡണ്‍! ജഡേജയോട് മിണ്ടാതിരിക്കാനും! | sports |
ഇന്ത്യക്കു ജയിക്കാന്‍ 273
| sports |
'ലോങ്ങ് ഷോട്ട്' ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
7 ദിവസം, 35 കോടി സ്വന്തമാക്കി മമ്മൂട്ടിയുടെ ജൈത്ര 'യാത്ര' ! | business |
ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: ഉയര്‍ന്ന തുകയാണോ വില്ലന്‍? മാസ തവണയില്‍ പ്രീമിയം അടയ്ക്കാനുള്ള സൗകര്യം വരുന്നു
| business |
നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍; ഭാര്യ ബിക്കിനി ധരിക്കുമ്ബോള്‍ നിങ്ങള്‍ക്കു നാണക്കേടു തോന്നുന്നില്ലേ? ആരാധകന്റെ കമന്റിന് താന്‍ ബിക്കിനി ധരിക്കുന്നതു തടയാന്‍ സെയ്ഫ് ആരാണെന്ന മറുചോദ്യവുമായി കരീന കപൂര്‍ | entertainment |
സെന്‍സെക്സ് 110 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം | business |
പുതിയ പരിഷ്കാരങ്ങളുമായി സിവിക്
| business |
'സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും' - പ്രിയ പ്രകാശ് വാര്യര്‍ | entertainment |
റൊണാള്‍ഡോയ്ക്ക് മുന്നില്‍ ചീട്ടുകൊട്ടാരമായ കൂറ്റന്‍ പ്രതിരോധക്കോട്ട | sports |
'ലേലം' ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ചാക്കോച്ചിയായി സുരേഷ് ഗോപിയും കൊച്ചു ചാക്കോച്ചിയായി മകന്‍ ഗോകുല്‍ സുരേഷും എത്തുന്നു | entertainment |
ഡൈനാമോ കീവിനെ തകര്‍ത്ത് ചെല്‍സി യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ | sports |
ഐഎസ്‌എല്‍ : ഇന്ന് ബെംഗളൂരു എഫ് സി - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം പാദ സെമി പോരാട്ടം | sports |
അമേരിക്കന്‍ സാധനങ്ങള്‍ക്ക് ഇന്ത്യ ചുങ്കം വര്‍ധിപ്പിക്കും | business |
രോഹിത്- ധവാന്‍ കൂട്ടുകെട്ടില്‍ ഇന്ത്യ, ആസ്ട്രേലിയക്ക് 359 വിജയലക്ഷ്യം | sports |
എണ്ണയിതര വിദേശ വാണിജ്യ വരുമാനത്തില്‍ ദുബൈക്ക് മികച്ച നേട്ടം | business |
പിഎം കിസാന്‍ സ്‌കീമിലും രാഷ്ട്രീയമോ? പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ പദ്ധതി പച്ചപിടിച്ചില്ല
| business |
കിരീടം തേടി ഫിഫാ മഞ്ചേരിയും കെ ആര്‍ എസ് കോഴിക്കോടും | sports |
ഓലെ സോള്‍ഷെയറിനെ സ്ഥിരപ്പെടുത്തണം: നെവില്ലെ | sports |
വയോമധുരം സ്കീം; രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യം | business |
അനു സിത്താരയെ വിവാഹം കഴിച്ച് ദിലീപ്! ചിത്രം കണ്ട് ഞെട്ടിത്തരിച്ച് കാവ്യ മാധവന്‍! അടപടലം ട്രോള്‍!! | entertainment |
ലോക്സഭാ തിരഞ്ഞെടുപ്പ്: നടി സുമലതയ്ക്ക് മൈസൂരു- കുടക് സീറ്റ് വാഗ്ദാനം ചെയ്ത് ദള്‍ നേതൃത്വം രംഗത്ത് | entertainment |
ലവ് ആക്ഷന്‍ ഡ്രാമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
| entertainment |
ഇതെടുത്തു വീട്ടില്‍ കൊണ്ട് പോയാലോ?: ദീപികയുടെ മെഴുക് പ്രതിമ കണ്ട് രണ്‍വീര്‍ | entertainment |
ആജീവനാന്ത വിലക്കില്‍ ശ്രീശാന്തിന് ആശ്വാസം; കുറ്റവിമുക്തനാക്കാത്തതില്‍ നിരാശ | sports |
ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണപ്പൊതികളില്‍ ഇനി മുതല്‍ ബാര്‍ കോഡും; ഗുണനിലവാരം അറിയാന്‍ എളു | business |
ബാംഗ്ലൂര്‍ എഫ്‌സി തങ്ങളുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചു
| sports |
ഐ എസ് എല്‍ ആദ്യ സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് ബാംഗളൂര്‍ എഫ് സിയെ പരാജയപ്പെടുത്തി
| sports |
ഐഎസ്‌എല്‍ : ഇന്ന് ബെംഗളൂരു എഫ് സി - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം പാദ സെമി പോരാട്ടം
| sports |
ബര്‍മ്മിങ്ങാമില്‍നിന്നും മാഡ്രിഡില്‍നിന്നും ഡല്‍ഹിക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെമുതല്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി; കാരണം വ്യക്തമാക്കാതെയുള്ള നടപടിയില്‍ കുടുങ്ങി മലയാളികള്‍ അടക്കം അനേകംപേര്‍ | business |
ആ ദിലീപ് ചിത്രത്തിലെ കഥാപാത്രം നാണക്കേടുണ്ടാക്കി; ഗായത്രി
| entertainment |
താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോയ്‌ക്കൊള്ളാന്‍ കാവ്യയോട് ഞാന്‍ തീര്‍ത്തുപറഞ്ഞു: ലാല്‍ ജോസ്
| entertainment |
പൊലീസ് വേഷത്തില്‍ ടൊവീനോ തോമസ്; മാസ്സ് എന്റര്‍ടെയിനര്‍'കല്‍ക്കി' ആരംഭിച്ചു | entertainment |
മോദിമാര്‍ ഒത്തുകളിച്ചോ? നിരവ് മോദി കേസില്‍ ബ്രിട്ടന്‍ പലവട്ടം തെളിവുകള്‍ ചോദിച്ചിട്ടും ഇന്ത | business |
ദൈനംദിന ഉല്‍പന്നങ്ങള്‍, ഇന്ധനം, വൈദ്യുതി എന്നിവയുടെ വില കൂടി: മൊത്തവില പണപ്പെരുപ്പം രാജ്യത്ത് ഉയര്‍ന്നു | business |
സണ്ണിയുടെ ഇഷ്ട ക്രിക്കറ്റ് താരം ധോനി; കാരണം മകള്‍ സിവ | sports |
പുതിയ ഇ കൊമേഴ്‌സ് നയം വിമര്‍ശിക്കപ്പെടുന്നു; ഡാറ്റകളില്‍ സര്‍ക്കാര്‍ നിയന്ത്രണം, സ്വദേശി കുത | business |
ലൂസിഫറില്‍ കലിപ്പ് ലുക്കില്‍ ടൊവിനോ തോമസ്! വൈറലായി പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ | entertainment |
സപ്ലൈകോയില്‍ ഇനി ഗൃഹോപകരണങ്ങളും; 40 ശതമാനം വിലക്കുറവില്‍ വില്‍പ്പന | business |
ഞാന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും! പ്രിയാവാര്യരുടെ മുന്നറിയിപ്പ് ഒമര്‍ ലുലുവിനും, നൂറിന്‍ ഷെരീഫിനുമുള്ള താക്കീതോ? | entertainment |
ഋഷഭ് പന്തിന് ആരാധകരുടെ പൊങ്കാല ; താരത്തെ പുറത്താക്കണമെന്ന് ആവശ്യം | sports |
സിപിഎം ഹിന്ദുക്കെളെ ദ്രോഹിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍! കണ്ടം വഴി ഓടിച്ച് വോട്ടര്‍! വീഡിയോ
| entertainment |
തകര്‍ത്തടിച്ച് ഓസ്ട്രേലിയ; ഇന്ത്യയ്ക്ക് തോല്‍വി | sports |
ഒറ്റ മത്സരം, സൂപ്പര്‍ സ്റ്റാറായി ഓസീസ് താരം ; കോളടിച്ചത് ഈ ഐപിഎല്‍ ടീമിന്.
| sports |
ഇന്ത്യയില്‍ വേഗത്തില്‍ 3000 റണ്‍സ് നേടുന്ന താരമെന്ന പദവി ഇനി രോഹിത് ശര്‍മ്മയ്ക്ക് സ്വന്തം | sports |
ചെലവ് ചുരുക്കാനും നിങ്ങളുടെ ബാങ്ക് വായ്പകളുടെ ബാധ്യത തീര്‍ക്കാനും ഇതാ ഒരു എളുപ്പ വഴി | business |
ഗണ്ണേഴ്സിന് മുന്നില്‍ അടിതെറ്രി യുണൈറ്രഡ് | sports |
ഹമ്മര്‍ കണ്ടതോടെ ജാദവും പന്തും ബസ് വിട്ട് ചാടിക്കയറി; ധോണി ഡ്രൈവറായി | sports |
പ്രണവിനും സുചിത്രയ്ക്കുമൊപ്പം കേക്ക് മുറിച്ച് മോഹന്‍ലാല്‍! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ! | entertainment |
ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പുമായി ഗൂഗിള്‍ | entertainment |
ബസ് വേണ്ടാ.., ധോണിയുടെ ഹമ്മറുണ്ടല്ലോ.!!! റാഞ്ചിയിലെത്തി താരങ്ങള്‍ ഓടിക്കയറിയത് ഹമ്മറിലേക്ക്.!!!
| sports |
നിങ്ങള്‍ ഉപയോഗിക്കുന്ന ചില ഇ വാലറ്റുകളെ ഫെബ്രുവരി 28നു ശേഷം കണ്ടില്ലെന്നു വന്നേക്കാം! | business |
'അതാണ് മമ്മൂക്ക'; 25 വര്‍ഷങ്ങളായി ആരുമറിയാതെ മമ്മൂട്ടി നടത്തുന്ന ഇടപെടലുകള്‍ വിവരിച്ച് ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ്: വീഡിയോ | entertainment |
മുട്ടിന് മുകളില്‍ നില്ക്കുന്ന കുട്ടിയുടുപ്പ് ധരിച്ച് അവതരാക റോളിലെത്തിയ നടി കസ്തൂരിക്ക് നേരെ വിമര്‍ശനം; നീലനിറത്തിലുള്ള കുട്ടിയുടുപ്പ് ധരിച്ചെത്തിയ അഭിമുഖ വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റുകളുമായി വിമര്‍ശകര്‍ | entertainment |
മോഹന്‍ലാലിന് തെലുങ്കിലിപ്പോള്‍ നല്ല ഡിമാന്റ് ആണല്ലോ... വില്ലന്‍ തെലുങ്കിലേക്ക് | entertainment |
ദീര്‍ഘകാലമായി ബാങ്ക് അക്കൗണ്ടില്‍ ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ സൂക്ഷിക്കുക; ആറു മാസത്തില്‍ ഒരു ബാങ്ക് ഇടപാടെങ്കിലും ഇല്ലെങ്കില്‍ പണികിട്ടും | business |
ബാലന്‍ വക്കീലിന്റെ വിജയത്തിന് നന്ദി പറഞ്ഞ് നിര്‍മ്മാണ കമ്ബനിയായ വയാകോം18നും സംവിധായകനും | entertainment |
ഓഹരി നിക്ഷേപത്തെ കുറിച്ച് നിങ്ങള്‍ അറിയേണ്ട 5 കാര്യങ്ങള്‍ | business |
എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല,ഞാന്‍ ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ല, പലരും കടന്നാക്രമിക്കുന്നുവെന്ന് പ്രിയ വാര്യര്‍
| entertainment |
തെലുങ്ക് ചിത്രം 118-ന്‍റെ പുതിയ വീഡിയോ ഗാനം... ചന്ദാമാമേ | entertainment |
യുവേഫ ചാമ്ബ്യന്‍ഷിപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ | sports |
ബംഗ്ലാദേശ്-കിവീസ് മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു ; കാരണം ഞെട്ടിക്കുന്നത്. | sports |
സൗമ്യ സ്വാമിനാഥന്‍ ഡബ്ല്യുഎച്ച്‌ഒ ചീഫ് സയന്‍റിസ്റ്റ് | business |
ടെന്നീസില്‍ ജോനാഥന്‍ ക്രിസ്റ്റിയെ അട്ടിമറിച്ച് ശുഭാങ്കര്‍ ദെ | sports |
ഓള്‍ഡ് ഈസ് ഗോള്‍ഡ് : ഇന്ന് പ്രദര്‍ശനത്തിന് എത്തും
| entertainment |
വ്യത്യസ്തമാകാന്‍ 'സോംബി മോഡ്': പുതിയ പതിപ്പിറക്കി പബ്ജി സജീവമാകുന്നു | business |
ജോലി ആണോ നിങ്ങളുടെ പ്രശ്നം? പണി കിട്ടാന്‍ എളുപ്പം ഈ മേഖലകളില്‍ | business |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.