text stringlengths 10 399 | label stringclasses 3 values |
|---|---|
രാഷ്ട്രീയത്തിലേക്കില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് നടന്‍ മോഹന്‍ലാല്‍ | entertainment |
മേരാ നാം ഷാജിയിലെ പുതിയ സ്റ്റില്‍ റിലീസ് പുറത്തിറങ്ങി | entertainment |
ധോണി വേണ്ട, നാലാം നമ്ബരില്‍ ഈ താരം മതി ; മുന്‍ ഇന്ത്യന്‍ താരം പറയുന്നു | sports |
മൂന്നാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീമിന് സല്‍ക്കാരമൊരുക്കി ധോണി സാക്ഷിയും -ചിത്രങ്ങള്‍ കാണാം
| sports |
ലോകകപ്പിലെ മികച്ച കളിക്കാരന്‍ ആവുക ഈ താരം; ഓസ്‌ട്രേലിയയെ ഞെട്ടിച്ച് ഷെയ്ന്‍ വോണ്‍
| sports |
പരസ്യമായി അപമാനിച്ചു; പോലീസിന്റെ സഹായവും ലഭ്യമാക്കിയില്ല; തനിഷയുടെ വെളിപ്പെടുത്തല്‍ | entertainment |
ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത് അബുദാബിയില്‍ | entertainment |
അതിരന്‍റെ സംപ്രേഷണാവകാശം ഏഷ്യാനെറ്റിന് സ്വന്തം | entertainment |
ബയേണിന് തിരിച്ചടി; ലിവര്‍പൂളിനെതിരെ സീനിയര്‍ താരം കളിക്കില്ല | sports |
ട്രെയിന്‍ യാത്രയില്‍ ജെര്‍ക്കിങ് ഒഴിവാക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യ പ്രീമിയം ട്രെയിനുകളില്‍ ഏര്‍പ്പെടുത്തുന്നു | business |
ഐ പി എല്‍: ഒരുക്കങ്ങള്‍ തുടങ്ങാന്‍ കൊല്‍ക്കത്ത | sports |
അച്ഛന്‍ ഈ വെളിച്ചങ്ങള്‍ക്കിടെ നില്‍ക്കുന്നത് കാണുമ്ബോള്‍ ഒരുപാട് സന്തോഷമാകുന്നു; എനിക്കെന്നും അച്ഛനെ ഇങ്ങനെ കാണാനാണ് ഇഷ്ടം; വീണ്ടും അഭിനയിക്കാന്‍ എത്തിയപ്പോള്‍ മകന്‍ പറഞ്ഞ ഹൃദയസ്പര്‍ശിയായ വാക്കുകള്‍ പങ്കുവച്ച് സുരേഷ് ഗോപി
| entertainment |
മുന്‍നിര ഐ ടി കമ്ബനിയായ ടെക് മഹീന്ദ്ര ഉടമകളില്‍ നിന്ന് ഓഹരികള്‍ മടക്കി വാങ്ങുന്നു | business |
ആരാധകരുടെ ക്രൂരവാക്കുകള്‍; സായി പല്ലവി ആ സിനിമ വേണ്ടെന്ന് വച്ചു | entertainment |
പന്തിന്റെ പ്രകടനത്തില്‍ ഏറെ സന്തോഷം; സഞ്ജു പറയുന്നു, എനിക്ക് നിരാശയില്ല | sports |
വീരമ്യത്യൂ വരിച്ച ജവാന്‍മാര്‍ക്ക് ആദരം; ഇന്ത്യന്‍ ടീം ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത് ആര്‍മി ക്യാപ് ധരിച്ച് | sports |
രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍ | entertainment |
രാഹുല്‍ ടീമില്‍ വേണമായിരുന്നു; ട്വിറ്ററില്‍ ടീം സെലക്ഷനെതിരെ അതൃപ്തി | sports |
തുടര്‍ച്ചയായ അഞ്ചാം തവണയും സാഫ് കപ്പ് നേടാന്‍ ഇന്ത്യന്‍ വനിതകള്‍ നേപ്പാളില്‍ | sports |
ബുംറയ്ക്ക് ലോട്ടറിയടിച്ചു; ഇനി കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഏഴ് കോടി ക്ലബില്‍ | sports |
പരമ്ബര ഉറപ്പിക്കാന്‍ കച്ചകെട്ടി ഓസീസ്: 128-1 (24) ലൈവ് | sports |
'സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും' - പ്രിയ പ്രകാശ് വാര്യര്‍ | entertainment |
ജഡേജയുടെ തകര്‍പ്പന്‍ ത്രോ ധോണി ബ്രില്ല്യന്‍സ് മാക്‌സ്‌വെല്‍ പുറത്ത് ; വീഡിയോ കാണാം | sports |
ഇന്ത്യന്‍ ടീമിന് സ്വന്തം വീട്ടില്‍ വിരുന്നൊരുക്കി ധോണി | sports |
ധവാനും ജഡേജയും പുറത്തിരുന്നേക്കും; ഓസീസിനെതിരെ നാലാം ഏകദിനത്തിനുള്ള സാധ്യത ടീം ഇങ്ങനെ | sports |
മോദിയുടെ ജീവിതം പ്രമേയമായി വെബ് സീരിസ് വരുന്നു | entertainment |
കലങ്ക് ഏപ്രില്‍ 17 ന് പ്രദര്‍ശനത്തിനൊരുങ്ങും; ശ്രീദേവിക്ക് പകരം മാധുരി ദീക്ഷിത് | entertainment |
രാഹുലിന്‍ററെ പ്രധാനമന്ത്രി മോഹങ്ങള്‍ തരിപ്പണമാക്കിയത് ഇത്! മോദിക്ക് ഒറ്റയടിക്ക് ഏഴ് ശതമാനം! സര്‍വ്വേ | entertainment |
ബൈക്കുകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് മനസുതുറന്ന് ഉണ്ണി മുകുന്ദന്‍ | entertainment |
എസ.ബി.ഐ. ഓണ്‍ലൈന്‍: ബ്രാഞ്ച് സന്ദര്‍ശിക്കാതെ നെറ്റ് ബാങ്കിങ്ങ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം | business |
പ്രീമിയര്‍ ലീഗിലെ മികച്ച താരമായി മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ കുന്‍ അഗ്വേറോ തിരഞ്ഞെടുക്കപ്പെട്ടു | sports |
ശുഭരാത്രിയുടെ ചിത്രീകരണം ആരംഭിച്ചു | entertainment |
'കേസരി'-യിലെ പുതിയ ഡയലോഗ് പ്രൊമോ വീഡിയോ | entertainment |
പുതിയ പുതിയ കാര്യങ്ങള്‍ തേടാനും പഠിക്കാനുമുള്ള താത്പര്യവും ഉത്സാഹവുമാണ് രാജുവിനെ സംവിധാനത്തിലെത്തിച്ചത്: ഇന്ദ്രജിത്ത് സുകുമാരന്‍ | entertainment |
ഫിഫാ മഞ്ചേരി സൂപ്പര്‍ സ്റ്റുഡിയോ പോരാട്ടം സമനിലയില്‍ | sports |
സൂപ്പര്‍ സ്റ്റുഡിയോയെ പെനാള്‍ട്ടിയില്‍ തോല്‍പ്പിച്ച് ജവഹര്‍ മാവൂര്‍ | sports |
വയസ്സ് 38, ലോകകപ്പോടെ ധോണി നിര്‍ത്തണോ? ദാദയുടെ കിടിലന്‍ മറുപടി... | sports |
എല്ലാ വീട്ടിലും ഇനി 'എല്‍ഇഡി' മാത്രം; രജിസ്ട്രേഷന്‍ തുടങ്ങി | business |
സ്വദേശി ദര്ശന് പദ്ധതിയുടെ ഭാഗമായ തീര്‍ഥാടക ടൂറിസം പദ്ധതിക്കു തുടക്കം; കേന്ദ്രം ചെലവിടുന്നത് 85.22 കോടി | business |
ഫോബ്‌സ് ധനികരുടെ പട്ടിക; മലയാളികളില്‍ ഒന്നാമന്‍ എം എ യൂസുഫലി തന്നെ | business |
റിലയന്‍സ് ജിയോയുടെ പേരില്‍ രാജ്യവ്യാപകമായി മൊബൈല്‍ ടവര്‍ കുംഭകൊണം; ശക്തമായ നിയമനടപടികളുമായി കമ്ബനി | business |
തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രത്തിന് ആര്‍ബിഐ 28000 കോടി നല്‍കും; ബജറ്റ് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഇടക്കാല ഡിവിഡന്റ് | business |
ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിക്കുന്നു; സൈനയും ശ്രീകാന്തും ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ നിന്ന് പുറത്ത് | sports |
അവിശ്വസനീയം, നാണംകെട്ട റെക്കോര്‍ഡ് സ്വന്തമാക്കി ടീം ഇന്ത്യ | sports |
കുപ്പതു രാജയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
നടന്‍ വിശാല്‍ വിവാഹിതനാകുന്നു | entertainment |
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം 'മേരാ നാം ഷാജി'യിലെ ആദ്യ ഗാനം ഇന്ന്
| entertainment |
വീണ്ടും വലങ്കാല്‍; ലിയോണിനെതിരെ തകര്‍പ്പന്‍ ഗോളുമായി മെസി- വീഡിയോ | sports |
ഒടുവില്‍ റയലിന‌് ജയം | sports |
ഡൌണ്‍ലോഡിങ്ങില്‍ കേമന്‍ ജിയോ, അപ്‌ലോഡിങ്ങില്‍ ഐഡിയ മുന്നില്‍
| business |
ഇന്‍ഡിഗോയില്‍ കടുത്ത പ്രതിസന്ധി; 30 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; വരും ദിവസങ്ങളിലും റദ്ദാക്കല്‍ തുടരുമെന്ന് അധികൃതര്‍ | business |
സായി പല്ലവി മഹേഷ് ബാബുവിന്റെ സിനിമ വേണ്ടെന്ന് വച്ചു! | entertainment |
ഐ ലീഗിന്റെ കിരീട പോരാട്ടം ഇന്ന് അവസാനിക്കും | sports |
മദ്യപിച്ചെത്തി തെലുങ്ക് താരത്തെ മര്‍ദിച്ചു; നടന്‍ വിമലിനെതിരേ കേസെടുത്തു, ഒളിവില്‍ | entertainment |
രണ്ട് കുഗ്രാമങ്ങളെ മാറ്റിമറിച്ച ഇന്റര്‍നെറ്റ്: അബ്ദുല്ലാപൂരിലെ കൃഷിയെ മാറ്റിമറിച്ച വിപ്ലവം!! | entertainment |
ലച്ചുവും ശിവയുമല്ല അനിഘയാണ് ശരിക്കുമുള്ള ചേച്ചി! ഉപ്പും മുളകിലെ പാറുക്കുട്ടി ആരാണെന്നറിയുമോ? കാണൂ! | entertainment |
ഡിആര്‍സിനും വിശ്വാസതയില്ല!! ആ തീരുമാനം ഞെട്ടിച്ചെന്ന് കോലി, അത് ഔട്ടായിരുന്നെങ്കില്‍ കളി മാറിയേനെ... | sports |
എം ഐ A2 ഇപ്പോള്‍ വലിയ വിലക്കുറവില്‍ സ്വന്തമാക്കാം ! | business |
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്; സൈനയും ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ | sports |
ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്: ഇതില്ലാതെ ഇനി കാറുകള്‍ നിരത്തിലിറങ്ങില്ലേ..!! | business |
ഓസ്‌ട്രേലിയയ്ക്ക് 359 റണ്‍സ് വിജയ ലക്ഷ്യം; പരുങ്ങി ഇന്ത്യന്‍ മധ്യനിര | sports |
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 109 ആമത്തെ വെല്‍ത്ത് ഹബ്ബ് തൃശൂര്‍ പാറമേക്കാവ് ബ്രാഞ്ചില്‍ ആരംഭിച്ചു | business |
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു | entertainment |
മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 32 റണ്‍സിന്റെ തോല്‍വി | sports |
ലോകത്തെ സമ്ബന്ന നഗരങ്ങളില്‍ മുംബൈ 12-ാം സ്ഥാനത്ത് | business |
വാര്‍ണറെയും സ്മിത്തിനെയും പരമ്ബരയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് ഇയാന്‍ ഹീലി | sports |
ജംഗ്‌ലിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു | entertainment |
ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 25 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്‌എന്‍എല്‍ | business |
വിജയ് സേതുപതി ചിത്രം സിന്ദുബാദിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു | entertainment |
ധോണിയുടെ അഭാവം രോഹിത് ശര്‍മ്മയ്ക്ക് നേട്ടമായി, വഴി തുറക്കുന്നത് റെക്കോര്‍ഡിലേക്ക്
| sports |
മന്ദാന മിന്നിയിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് ഒരു റണ്‍സ് തോല്‍വി; ഇംഗ്ലണ്ട് പരമ്ബര തൂത്തുവാരി | sports |
പത്തനംതിട്ടയില്‍ വിജയവും ഭൂരിപക്ഷവും പ്രഖ്യാപിച്ച് പിസി ജോര്‍ജ്ജ്; കോട്ടയത്ത് പിന്തുണ പിജെ ജോസഫിന് | entertainment |
വീണ്ടും മെസി = ബാഴ്‌സ 5-1 | sports |
ആദ്യം യുവി, ഇപ്പോള്‍ ഹര്‍ദിക്കും; ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ വെല്ലുമോ രണ്ടും? | sports |
വായ്പ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യ ബാങ്കുകളുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം; പൊടുന്നനെ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ബാങ്കുകള്‍ | business |
ടെസ്റ്റില്‍ ബംഗ്ലാദേശ് ഒന്നുമില്ല; ന്യൂസിലന്‍ഡിനോട് രണ്ടാം ടെസ്റ്റിലും വീണ്ടും വന്‍ തോല്‍വി | sports |
ഓലമടല്‍ കൊണ്ട് ബാറ്റ് ചെയ്ത നൊസ്റ്റാള്‍ജിയ പങ്കുവെച്ച് വിന്‍ഡീസ് ഇതിഹാസം | sports |
'എത്രയും പെട്ടെന്ന് ബി.സി.സി.ഐ-യുടെ അനുവാദം വാങ്ങി വരാനിരിക്കുന്ന സ്കോട്ടിഷ് ലീഗില്‍ കളിക്കാനാണ് ആഗ്രഹിക്കുന്നത്'... ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയതില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് | sports |
ചരിത്രനേട്ടത്തില്‍ രോഹിത് ധവാന്‍ കൂട്ടുകെട്ട്; പിന്നിലാക്കിയത് സച്ചിനെയും സെവാഗിനെയും | sports |
ലോകത്തെ ഏറ്റവും കരുത്തുള്ള എണ്ണകമ്ബനി ഇനി അഡ്നോക്ക് | business |
അനിയന്‍ സംവിധായകനാവുമ്ബോള്‍; ഇന്ദ്രജിത്ത് പറയുന്നു | entertainment |
ജീംബൂംബായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
| entertainment |
'നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്? ട്രോളുന്നവര്‍ക്ക് മറുപടിയുമായി സമീറ റെഡ്ഡി | entertainment |
അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 100 വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുമായി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്
| business |
നെയ്മറിന് പണികിട്ടും | sports |
സ്വര്‍ണം പവന് 24,040 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു | business |
എ ടി എം പിന്‍വലിക്കല്‍; പണം ലഭിച്ചില്ല , എന്നാല്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യപ്പെട്ടോ? | business |
ഗൗതം ഗംഭീര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി? | sports |
ലോകകപ്പ്: കിരീട ഫേവറിറ്റുകള്‍ ഇന്ത്യയല്ല!! ഏറ്റവുമധികം സാധ്യത ഈ ടീമിന്... ഗവാസ്‌കറുടെ പ്രവചനം | sports |
പ്രതിഭയുള്ള ആ രാജകുമാരന്‍ തിരിച്ചെത്തുന്നു! | entertainment |
എസാര്‍ പവറിനെ നോട്ടമിട്ട് ആര്‍സലോര്‍ മിത്തല്‍ | business |
ഉസ്മാന്‍ ഖ്വാജയ്ക്ക് അര്‍ദ്ധസെഞ്ച്വറി; ഓസീസ് 100 പിന്നിട്ടു! | sports |
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും: പ്രിയ വാര്യര്‍ | entertainment |
കല്യാണം കഴിഞ്ഞതോടെ താന്‍ നല്ല കുട്ടിയായി എന്ന് രണ്‍വീര്‍ സിംഗ് | entertainment |
മെയ്ഡ് ഇന്‍ കേരള 2019 പ്രദര്‍ശനം നാളെ മുതല്‍ റാസല്‍ഖൈമയില്‍ | business |
സ്വര്‍ണവിലയില്‍ ഒരാഴ്ചയായിട്ടും മാറ്റമില്ല; ഉപഭോക്താക്കള്‍ ആശങ്കയില്‍ | business |
സീതയുടെ കണ്‍മുന്നിലേക്ക് ഇന്ദ്രന്‍! ബൈക്കിലെ മാസ്സ് എന്‍ട്രി കിടുക്കി! പ്രമോ വൈറലാവുന്നു! കാണൂ! | entertainment |
കെ.പി.സി.സി അംഗം എം എന്‍ കുഞ്ഞഹമ്മദ് ഹാജിക്കുനേരെ യൂത്ത് ലീഗുകാരുടെ കയ്യേറ്റ ശ്രമം !!! | entertainment |
മൂന്നു ഗാലക്സി മോഡലുകളുമായി സാംസംഗ് | business |
ഇന്ത്യയ്ക്ക് ടോസ്, ബോളിംഗ് തിരഞ്ഞെടുത്തു | sports |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.