Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
400 | ഹരിയാനയിൽ പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്നചൗധരി | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്ന ചൗധരി |
401 | രാത്രി എത്തിച്ച ഫായിസ് റഷീദിൻററെ മൃതദേഹവും ഇതേസ്ഥലത്ത് കബറടക്കി | രാത്രി എത്തിച്ച ഫായിസ് റഷീദിൻറ്റെ മൃതദേഹവും ഇതേസ്ഥലത്ത് കബറടക്കി |
402 | സാമ്പത്തിക മാന്ദ്യത്തിനുശേഷം നഷ്ടം വർധിച്ച് നാൽപ്പത്തിയാറ് ബില്ല്യൺ ഡോളറായിരുന്നു | സാമ്പത്തിക മാന്ദ്യത്തിനുശേഷം നഷ്ടം വർധിച്ച് നാൽപ്പത്തിയാറ് ബില്യൺ ഡോളറായിരുന്നു |
403 | ധ്യാനം പ്രാർ്ഥന യോഗ എന്നിവയിട്ടുള്ള താല്പര്യം ഉണ്ടാകാം | ധ്യാനം പ്രാര്ത്ഥ്ന യോഗ എന്നിവയോടുള്ള താല്പര്യം ഉണ്ടാകാം |
404 | യഥാർഥ കൺപിലികളിൽ മസ്കാര ാഅണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം | യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം |
405 | സെപ്റ്റംബറിൽ പിറന്നആൺകുഞ്ഞിൻറ്റെരക്തപരിശോധനയിൽ ഫലം ആണ് | സെപ്റ്റംബറിൽ പിറന്ന ആൺകുഞ്ഞിൻറ്റെ രക്തപരിശോധനയിൽ ഫലം നെഗറ്റീവ് ആണ് |
406 | കൊടുവള്ളി ഓമശ്ശേരി സ്വദേശി നൗഫൽ ഭാര്യ മുബശീറ എന്നിവരാണ് മരിച്ചത് | കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് |
407 | സതയതതിൽ ഒരു കുടുംബമാണ് ഈ അദ്ഭുത സ്ഥടികസൃഷ്ടികളുടെ നിർമാതാക്കൾ | സത്യത്തിൽ ഒരു കുടുംബമാണ് ഈ അദ്ഭുത സ്ഥടികസൃഷ്ടികളുടെ നിർമാതാക്കൾ |
408 | ഹബ്ബിയും മമ്ത മോഹൻദാസുമാണ് നായികമാരായി എത്തുന്നത് | ഹബ്ബിയും മമ്ത മോഹൻദാസുമാണ് നായികമാരായി എത്തുന്നത് |
409 | എന്നാൽ ഇതതരം സനദർഭങങളിൽഅർത്ഥഗർഭമായ മൗനം പാലിക്കുകയാണിവർ | എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ അർത്ഥഗർഭമായ മൗനം പാലിക്കുകയാണിവർ |
410 | സമൂഹത്തിലെ സദാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണു സൈബർ ആങ്ങളമാണ് | സമൂഹത്തിലെ സദാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണു സൈബർ ആങ്ങളമാർ |
411 | ധോണിയും അഫ്രദിയും ഇനിയൊരു ഏഷ്യ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല | ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല |
412 | രണ്ടായിരത്തി പതിനഞ്ചിൽ ഇന്ത്യൻ തൊഴിലന്വേഷകളുടെ ഗൾഫിലെ ഇഷ്ട രാജ്യം സൗദിയായിരുന്നു | രണ്ടായിരത്തി പതിനഞ്ച് ൽ ഇന്ത്യൻ തൊഴിലന്വേഷകരുടെ ഗൾഫിലെ ഇഷ്ട രാജ്യം സൗദിയായിരുന്നു |
413 | ഐ പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തിപതിനൊന്നിലാണ്സിംഗപ്പൂരിൽ എത്തുന്നത് | ഐ ടി പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത് |
414 | ഉസ്മാൻ തോട്ടുങ്കൾ ഷെഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു | ഉസ്മാൻ തോട്ടുങ്ങൽ ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു |
415 | ഡൽഹികാണ്ഡഹാർ എഫ് ജി മുന്നൂറ്റി പന്ത്രണ്ട്നമ്പർ വിമാനത്തിലാണ് സംഭവം | ഡൽഹികാണ്ഡഹാർ എഫ് ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത് |
416 | സംവിധായകൻ രാജസേനൻ ഏഴാച്ചേരി രാംചന്ദ്രൻ എന്നിവർ മുഖ്യ അതിഥികളാകും | സംവിധായകൻ രാജസേനൻ ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യഅഥിതികളാകും |
417 | ശ്രീഭൂതബലി ദർശനം സന്താനലബ്ധി ധനസമൃദി എന്നിവ ലഭ്യമാക്കുന്നു | ശ്രീഭൂതബലി ദർശനം സന്താനലബ്ധി ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു |
418 | ഇതേ പേരിലുള്ള വാദ്യോപകരണത്തെക്കുറിച്ചറിയാൻ ദയവായി നെയ്കാണുക | ഇതേ പേരിലുള്ള വാദ്യോപകരണത്തെക്കുറിച്ചറിയാൻ ദയവായി നെയ് കാണുക |
419 | ഒടുവിൽ യജ്ഞാചാര്യൻ ഫ്ൃഗുമുനിയുടെ താടിപറിച്ചെടുത്തു എറിഞ്ഞു | ഒടുവിൽ യജ്ഞാചാരൃൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു |
420 | ഉഡ്താ പഞ്ചാബിലെ ഭൗറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ചനടി | ഉഡ്താ പഞ്ചാബിലെ ഭൗറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി |
421 | അച്ചടക്കമില്ലാത്തക്രിസ്ത്യൻസമൂഹം എന്നാണ് വില്ല്യം ആദ്യംഅവരെപറ്റി ധരിച്ചത് | അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ് വില്ല്യം ആദ്യം അവരെ പറ്റി ധരിച്ചത് |
422 | ഇവയുടെ പൂവിൻറ്റെ ഒരു ദൽമാത്രം വലുതും ലൗ ചിഹ്നത്തിൻറ്റെ രൂപത്തിലുമാണ് | ഇവയുടെ പൂവിൻറ്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിൻറ്റെ രൂപത്തിലുമാണ് |
423 | കൊടുവള്ളി ഓമശ്ശേരി സ്വദേശി നൗഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് | കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് |
424 | ഗജരാജൻ മധുരപ്പുറം കണ്ണനെ കിഴക്കേ നടയിലിരുത്തി ഗജപൂജയും നടത്തി | ഗജരാജൻ മധുരപ്പുറം കണ്ണനെ കിഴക്കേ നടയിലിരുത്തി ഗജപൂജയും നടത്തി |
425 | സിവിൽ സേ്റ്റഷന്സമീപം പ്രത്യേകം വേദിയിലാണ | സിവിൽ സേ്റ്റഷന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം |
426 | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബയ്ക്ക് ആണ് തീ പൊള്ളലേറ്റത് | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബക്ക് ആണ് തീപൊള്ളലേറ്റത് |
427 | ഐതിഹ്യം വിഭാഗത്തിൽ ഐതിഹ്യമാല എന്ന ബൃഹിത് ഗ്രന്ഥം മുഴുവനും വായിക്കാം | ഐതിഹ്യം വിഭാഗത്തിൽ ഐതിഹ്യമാല എന്ന ബൃഹത്ഗ്രന്ഥം മുഴുവനും വായിക്കാം |
428 | നേപ്പിയർ പ്രദേശത്ത് ജലഉപയോഗം കൂടിയതോടെ വെള്ളത്തിന് ദൗർലഭ്യം | നേപ്പിയർ പ്രദേശത്ത് ജലഉപയോഗം കൂടിയതോടെ വെള്ളത്തിന് ദൗർലഭ്യം |
429 | സെൻറ്റ് സേവ്യസ് കോളേജിലെ ലക്ചർ ആയ ശീല എബ്രഹാം പറഞ്ഞു | സെൻറ്റ് സേവിയർസ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു |
430 | ഐ പി ഒ യിലൂടെ പതിനഞ്ച് ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമെടുന്നത് | ഐ പി ഒ യിലൂടെ പതിനഞ്ച് ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് |
431 | ഭരണഘടനയുടെ നാല്പത്തിയൊൻപതാം അനുച്ഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് | ഭരണഘടനയുടെ നാൽപ്പത്തിയൊൻപതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് |
432 | ഷഫീക്കിൻറ്റെ അച്ഛൻ കുമളി ഒന്നാമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ് | ഷഫീക്കിൻറ്റെ അച്ഛൻ കുമളി ഒന്നാംമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ് |
433 | അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൗശല സാമഗ്രികളുടെ നിർമ്മിതിയുമുണ്ട് | അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൗശല സാമഗ്രികളുടെ നിർമിതിയുമുണ്ട് |
434 | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലമേസയും ബെൽജിതും ഉഴറി | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി |
435 | ത്രിഫലകഷായം നന്നായി അരിച്ചു കണ്ണിൽ താരെ ഇടുന്നതും രോഗശമനം ഉണ്ടാക്കും | തൃഫല കഷായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും |
436 | കോമഡി കലാകാരനായ സജി ഓച്ച്റയാണ് രശ്മിയെ മോണോ ആക്ടർ പഠിപ്പിക്കുന്നത് | കോമഡി കലാകാരനായ സജി ഓച്ചിറയാണ് രശ്മിയെ മോണോ ആക്ട് പഠിപ്പിക്കുന്നത് |
437 | പഴയ തിരുവിതാംകൂർ രാജ്യത്തിൻറ്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങൾ | പഴയ തിരുവിതാംകൂർ രാജ്യത്തിൻറ്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങൾ |
438 | ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടതുമുനനണി ഇതിനെ നേരിടുക | ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടതുമുന്നണി ഇതിനെ എങ്ങനെയാണ് നേരിടുക |
439 | കൊച്ചിറേഞ്ച് ഐ ജിഎസ് ശ്രീജിത്താണ് ഐയെസസ്പെൻഡ്ചെയ്തത് | കൊച്ചി റേഞ്ച് ഐ ജി എസ് ശ്രീജിത്താണ് എസ് ഐയെ സസ്പെൻഡ് ചെയ്തത് |
440 | പക്ഷേ ഇതരയുംവലിയഗജഫ്രോഡാണ് ഈ പഹയൻ എനനറിഞഞിലല | പക്ഷേ ഇത്രയും വലിയ ഗജഫ്രോഡാണ് ഈ പഹയൻ എന്നറിഞ്ഞില്ല |
441 | മദ്യവും കഞ്ചാവും ദൂർത്ഥും സ്ത്രീയും അവരെ ബാധപോലെ ആവേശിച്ചു | മദ്യവും കഞ്ചാവും ധൂർത്തും സ്ത്രീയും അവരെ ബാധപോലെ ആവേശിച്ചു |
442 | ഏപ്രിൽ നാലിന് യജ്ഞസമാരംഭസഭയും ഭദ്രദീപപ്രതിഷ്ഠയും നടക്കും | ഏപ്രിൽ നാലിന് യജ്ഞസമാരംഭസഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും |
443 | ഒക്ട വിക്ഷേപണത്തിൽ ഇരുപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി | ഒറ്റ വിക്ഷേപണത്തിൽ ഇരുപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി |
444 | ഉച്ചക്ക് ഒന്നിന് അന്നദാനം വൈകീട്ട് മൂന്ന് മുപ്പതിന് അഭവൃഥ സ്നാന ഘോഷയാത്ര | ഉച്ചക്ക് ഒന്നിന് അന്നദാനം വൈകീട്ട് മൂന്ന് മുപ്പതിന് അവഭൃഥ സ്നാന ഘോഷയാത്ര |
445 | നാലു വർഷം മുമപമൂവാറ്റുപുഴസംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ് | നാലു വർഷം മുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ് |
446 | ശംഖചൂഢൻറ്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു | ശംഖചൂഢൻറ്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു |
447 | കറകളഞ്ഞ മനുഷ്യ സ്നേഹത്തിൻറ്റെ ഉടമയാണ് താമരശേരി സ്വദേശിയായ അഷ്റഫ് | കറകളഞ്ഞ മനുഷ്യ സ്നേഹത്തിൻറ്റെ ഉടമയാണ് താമരശേരി സ്വദേശിയായ അഷ്റഫ് |
448 | ഭരണഘടനയുടെ നാലപത്തിയൊന്പതാം അനുച്ഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് | ഭരണഘടനയുടെ നാൽപ്പത്തിയൊൻപതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് |
449 | ഷഫീക്കിൻറ്റെ അച്ഛൻ കുമളി ഒന്നാംമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ് | ഷഫീക്കിൻറ്റെ അച്ഛൻ കുമളി ഒന്നാംമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ് |
450 | വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന് അപേക്ഷ | വ്യക്തമായ കാരണങ്ങള് ഇല്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന് അപേക്ഷ |
451 | ഗാന്ധിജി എന്ന വ്യക്തിയെ പറ്റി എഴുതുമ്പോൾ വിമർശനം എന്ന ഭാഗം ത്യാവശ്യം തന്നെ | ഗാന്ധിജി എന്ന വ്യക്തിയെ പറ്റി എഴുതുമ്പോൾ വിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ |
452 | ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിൻറ്റെ അഞ്ച് ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം | ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിൻറ്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം |
453 | സണ്ണി ലിയോണിൻറ്റെ തകർപ്പൻ ഐറ്റം ഡാൻസാണ് മധുരരാജയുടെ മറ്റൊരു ഹൈലൈറ്റ് | സണ്ണി ലിയോണിൻറെ തകർപ്പൻ ഐറ്റം ഡാൻസാണ് മധുരരാജയുടെ മറ്റൊരു ഹൈലൈറ്റ് |
454 | സാമൂഹ്യനീതി ഡയറക്ടർക്കാണ് കമ്മീഷൻ അംഗം പി മോഹനദാസ് നിർദേശം നൽകിയത് | സാമൂഹ്യനീതി ഡയറക്ടർക്കാണ് കമ്മിഷൻ അംഗം പി മോഹനദാസ് നിർദേശം നൽകിയത് |
455 | ആനയെ മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ പറയുന്നു | ആനയെ മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്നു പറയുന്നു |
456 | ഡൽഹികാണ്ഹാർ എഫ് ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത് | ഡൽഹികാണ്ഡഹാർ എഫ് ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത് |
457 | അസിസററൻററമാരുടെ നിയമനവും ഉത്തരവാകുന്നു | അസിസ്റ്റൻറ്റ്മാരുടെ സ്ഥലംമാറ്റവും നിയമനവും ഉത്തരവാകുന്നു |
458 | എസ് എഫ്ഐ വണ്ടൂർഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു | എസ് എഫ് ഐ വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു |
459 | ബന്ധപ്പെട്ട ഏതാനും ഉദ്യോഗസ്ഥരും അതിഥികളും ചടങ്ങിൽ സംബന്ധിച്ചു | ബന്ധപ്പെട്ട ഏതാനും ഉദേൃാഗസ്ഥരും അതിഥികളും ചടങ്ങിൽ സംബന്ധിച്ചു |
460 | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര്കേട്ട മതപാഠശാലയാണ് ദാറുൽ ഉലും | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം |
461 | ദേശീയ പ്രസിഡൻറ്റ് അമിത്ഷാ മാരാർജി ഭവൻ ഉത്ഘാടനം ചെയ്യും | ദേശീയ പ്രെസിഡൻറ്റ് അമിത്ഷാ മാരാർജി ഭവൻ ഉത്ഘാടനം ചെയ്യും |
462 | ഞണ്ടിനുഅടിത്തട്ടിലെ കൂടിയ ഉപ്പുരസമാണ് | എന്നാൽ ഞണ്ടിനു വേണ്ടത് അടിത്തട്ടിലെ ഗാഢത കൂടിയ ഉപ്പുരസമാണ് |
463 | നാപ്കിന ില്ലാത്ത കാലം ജൈവികമായി യവ്വനം അസ്തമിച്ച കാലമാണ് | നാപ്കിനില്ലാത്ത കാലം ജൈവികമായി യൗവ്വനം അസ്തമിച്ച കാലമാണ് |
464 | അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിൻറ്റെ പേര് | അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിൻറ്റെ പേര് |
465 | മൂലമറ്റം പവർഹൗസിൽ നിന്ന് പരമാവധി വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട് | മൂലമറ്റം പവർഹൗസിൽ നിന്നു പരമാവധി വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട് |
466 | മണിമേഖലൈ എന്നാണ് ചിത്രത്തിൽ മഞജുവാര്യരുടെ കഥാപാത്രത്തിൻറ്റെ പേര് | മണിമേഖലൈ എന്നാണ് ചിത്രത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രത്തിൻറ്റെ പേര് |
467 | ഡച്ചു വനിതയായ നാല്പ്പത്തിരണ്ടുകാരി സാറാ ഫേർസിത്തിൻറ്റെ ജീവിതം സംഭവബഹുലമായിരുന്നു | ഡച്ചു വനിതയായ നാല്പ്പത്തിരണ്ട് കാരി സാറാ ഫേർസിത്തിൻറ്റെ ജീവിതം സംഭവബഹുലമായിരുന്നു |
468 | അവിടെ തൻറ്റെ ഇഷ്ടഗായകനെ കണ്ട് ഈവ ആഹ്ലാദവതിയാകുന്നു | അവിടെ തൻറ്റെ ഇഷ്ടഗായകനെ കണ്ട് ഈവ ആഹ്ലാദവതിയാകുന്നു |
469 | രാജ്നാത് സിങ്ങ് ലഖ്നോവിലും സ്മൃതി ഇറാനി അമേധിയിലും ജനവിധി തേടും | രാജ്നാഥ് സിംഗ് ലക്നൗവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും |
470 | അഡ്വഞ്ജേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിൻറ്റെ പേര് | അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിൻറ്റെ പേര് |
471 | പൂരം ദിവസം അഗ്നിശമന സേന ആംബുലൻസ് ഡോക്ടറുടെ സേവന എന്നിവയും ഉണ്ടാകും | പൂരം ദിവസം അഗ്നിശമനസേന ആംബുലൻസ് ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും |
472 | അടുത്ത വർഷം നാല് പാർക്കിംഗ് ബെ കൂടി ഉണ്ടായിരിക്കും | അടുത്ത വർഷം നാല് പാർക്കിംഗ്ബെ കൂടി ഉണ്ടാക്കും |
473 | മട്ടുപ്പാവിൽ നിറയെ പച്ചക്കറികൾ ഫലവൃക്ഷങ്ങൾ ഔഷധ സസ്യങ്ങൾ | മട്ടുപ്പാവിൽ നിറയെ പച്ചക്കറികൾ ഫലവൃക്ഷങ്ങൾ ഔഷധ സസ്യങ്ങൾ |
474 | കൊളത്റ റഹ്മാൻ ബസാറിലെ ലീഡർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം | കൊളത്തറ റഹിമാൻ ബസാറിലെ ലീഡർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം |
475 | കഴിഞ്ഞ തിങ്കളാഴ്ചയാണ് മദിനി എൻ ഐ എ കോടതിയിൽ ഹർജി നൽകിയിരുന്നത് | കഴിഞ്ഞ തിങ്കളാഴ്ചയാണ് മദനി എൻ ഐ എ കോടതിയിൽ ഹർജി നൽകിയിരുന്നത് |
476 | പൂരം ദിവസം അഗ്നിശമനസേന ആംബുലൻസ് ഡോക്ടറുടെ സേവനം എന്നിവയും | പൂരം ദിവസം അഗ്നിശമനസേന ആംബുലൻസ് ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും |
477 | അഡ്വേഞ്ചേഴ്സ് ഓഫ്ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിൻറ്റെ പേര് | അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിൻറ്റെ പേര് |
478 | അതേ സമയം ഹജ്ജ് കാറ്ററിങ് മേഖല ഭാവിയിൽ പ്രതീക്ഷയ്ക്ക് സാധ്യതകളുണ്ട് | അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധ്യതകളുണ്ട് |
479 | അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്ന് അറിയുന്ന കാര്യമാണ് | അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്നറിയുന്ന കാര്യമാണ് |
480 | ക്യാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ് ബണ്ണിയഎന്ന കാർട്ടൂൺ കഥാപാത്രം | ക്യാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രാം |
481 | വീടിൻറ്റെ താഴത്തെ നിലയുടെ സൺഷയഡും മതിലും തകർന്നു | വീടിൻെറ താഴത്തെ നിലയുടെ സൺേഷഡും മതിലും തകർന്നു |
482 | യാഗ ഗുരുവിൻറ്റെ പത്നി മകളായിട്ടും ദശരദൻ അവരെ അമ്മയായി കണ്ടു | യാഗ ഗുരുവിൻറ്റെ പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായി കണ്ടു |
483 | ആഢംബര ഭ്രമവും ധനസമ്പാദന മോഹവും ജമിനി രാശിക്കാരുടെ പ്രത്യേകതയാണ് | ആഡംബര ഭ്രമവും ധനസമ്പാദന മോഹവും ജമിനി രാശിക്കാരുടെ പ്രത്യേകതയാണ് |
484 | മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് | മഹാരാഷ്ട്രയിലെ ബുൾധാന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് |
485 | യാഗഗുരുവിൻറ്റെ പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായി കണ്ടു | യാഗ ഗുരുവിൻറ്റെ പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായി കണ്ടു |
486 | ഞായറാഴ്ച രാത്രി ജമ്മുവിലെ ദോദ ഉധംപുർജില്ലകളിൽ ചെയ്തത് അതാണ് | ഞായറാഴ്ച രാത്രി ജമ്മുവിലെ ദോദ ഉധംപുർ ജില്ലകളിൽ ഭീകരർ ചെയ്തത് അതാണ് |
487 | അത്തനിക്ക്തരുകയില്ലെന്ന് വാക്കുതരണമെന്നും അവരോടാവശ്യപ്പെട്ടു | അത് തനിക്ക് തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു |
488 | ഇതിന് പിന്നാലെയാണ് യു ഐ ഡി ഐ അധികൃതർ വിശദീകരണവുമായി രംഗത്ത് | ഇതിന് പിന്നാലെയാണ് യു ഐ ഡി എ ഐ അധികൃർ വിശദീകരണവുമായി രംഗത്തെത്തിയത് |
489 | ഏഴര അടുക്കുമ്പോഴും എങ്ങും എത്താതായപ്പോൾ ഡ്രൈവറോട് കാര്യം തിരക്കി | ഏഴര അടുക്കുമ്പോഴും എങ്ങും എത്താതായപ്പോൾ ഡ്രൈവറോട് കാര്യം തിരക്കി |
490 | ഇന്ത്യയും യു എ ഇയും തമ്മിൽ വളരെ ദൃഢമായ ഉഭയകഷി ബന്ധമാണുള്ളത് | ഇന്ത്യയും യു എ ഇയും തമ്മിൽ വളരെ ദൃഢമായ ഉഭയകക്ഷി ബന്ധമാണുള്ളത് |
491 | നീതിപീഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ | നീതി പീഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ |
492 | സമൂഹത്തിലെ സദാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണു സൈബർ ആങ്ങളമാർ | സമൂഹത്തിലെ സദാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണ് സൈബർ ആങ്ങളമാർ |
493 | മുൻനിരയിലേക്ക് പാസ്സുകൾ കിട്ടാതെ പലപ്പോഴും ലമേസയും ബൾജിതും ഉഴറി | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി |
494 | ഒന്നും പറയാതെ ഒത്തിരിയൊത്തിരിപറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ | ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ |
495 | ഐ പി ഒ യി ലൂടെ പതിനഞ്ച് ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് | ഐ പി ഒ യിലൂടെ പതിനഞ്ച് ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് |
496 | പാർട്ടി നേതൃത്വവുമായി ശത്രുഘ്നൻ സിൻഹ ഏറെനാളായിഅകൽച്ചയിലാണ് | പാർട്ടി നേതൃത്വവുമായി ശത്രുഘ്നൻ സിൻഹ ഏറെ നാളായി അകൽച്ചയിലാണ് |
497 | സാമ്പത്തിക മാന്യത്തിനുശേഷം നഷ്ടം വർധിച്ച് നാൽപ്പത്തിയാറ് ബില്യൺ ഡോളറായിരുന്നു | സാമ്പത്തിക മാന്ദ്യത്തിനുശേഷം നഷ്ടം വർധിച്ച് നാൽപ്പത്തിയാറ് ബില്യൺ ഡോളറായിരുന്നു |
498 | അവയ്ക്ക് സാമ്പത്തികമായും സാമൂഹികമായും വളരെയധികം മൂല്യവും പ്രാധാന്യവുമു് | അവയ്ക്ക് സാമ്പത്തികമായും സാമൂഹികമായും വളരെയധികം മൂല്യവും പ്രാധാന്യവുമുണ്ട് |
499 | അതൊക്കെ കേൾക്കുമ്പോൾ നാമെല്ലാവരും ഓർക്കേണ്ട ഒരു കാര്യമുണ്ട് | അതൊക്കെ കേൾകുമ്പോൾ നാമെല്ലാവരും ഓർക്കേണ്ട ഒരു കാര്യമുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.