Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
22,102
നമ്മുടെ ഗ്രാമത്തിലെ ഓരോ മതവിഭാഗങ്ങൾക്ക് ഓരോ തരത്തിലുള്ള ചടങ്ങുകളാണ് നടത്തുന്നത് ഹിന്ദുക്കൾക്കാണെങ്കിൽ മരിച്ച്
നമ്മുടെ ഗ്രാമത്തിലെ ഓരോ മത വിഭാഗങ്ങൾക്കും ഓരോ തരത്തിലുള്ള ചടങ്ങുകളാണ് നടത്തുന്നത് ഹിന്ദുക്കൾക്കാണെങ്കിൽ മരിച്ച്
22,103
ചില മതക്ക ചില ഹിന്ദു വിഭാഗത്തിലെ ആൾക്കാർ എന്ത് ചെയ്യുന്നു ചില ശവം ദഹപ്പിക്കുന്നു ചിലർ അടക്കം ചെയ്യുന്നു കുഴിയെടുത്ത് എന്നിട്ട് പിന്നെ ദഹപ്പിക്കുന്നവർ
ചില മതക്കാർ ചില ഹിന്ദു വിഭാഗത്തിലെ ആൾക്കാരെന്ത് ചെയ്യുന്നുവെച്ചാൽ ശവം ദഹിപ്പിക്കുന്നു ചിലർ അടക്കം ചെയ്യുന്നു കുഴിയെടുത്ത് എന്നിട്ട് പിന്നെ ദഹിപ്പിക്കുന്നവർ
22,104
ഏഴാം ദിവസം അസ്സ്ഥിയ എടുത്തിട്ട് അത് വെച്ച് പതിനാറ് വരെ വിളക്ക് കത്തിച്ചിട്ട് പതിനാറാം ദിവസം കടലിൽ കൊണ്ടുപോയി ഒഴുക്കുന്ന ഒരു ചടങ്ങാണ് നടക്കുന്നത് അടക്കമാണെങ്കിൽ അസ്സ്ഥിടു അങ്ങനെയുള്ള ചടങ്ങുകളൊന്നും ഇല്ല ഇതുപോലെ ക്രിസ്ത്യൻസ്ണെങ്കിൽ അവവർ പിന്നെ
ഏഴാം ദിവസം അസ്തി എടുത്തിട്ട് അതു വെച്ച് പതിനാറ് വരെ വിളക്ക് കത്തിച്ചിട്ട് പതിനാറാം ദിവസം കടലിൽ കൊണ്ടുപോയി ഒഴുക്കുന്നൊരു ചടങ്ങാണ് നടക്കുന്നത് അടക്കം ആണെങ്കിൽ അസ്തി എടുപ്പ് അങ്ങനെയുള്ള ചടങ്ങുകളൊന്നുമില്ല ഇതുപോലെ ക്രിസ്ത്യൻസ് ആണെങ്കിൽ അവർ പിന്നെ
22,105
മരിച്ചിട്ട് പ്രാർത്ഥിച്ചിട്ട് പള്ളിയിൽ കൊണ്ടുപോയി അടക്കുകയാണ് ചെയ്യുന്നത് അടക്കിയിട്ട് അവിടെയും പ്രാർത്ഥ പ്രാർത്ഥനയുണ്ട് എല്ലാവരും ബന്ധുക്കളും എല്ലാവരും കൂടി അവിടെ പള്ളിയിൽ പോയി പ്രാർത്ഥിക്കുകയും വീട്ടിൽ വന്ന് പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്
മരിച്ചിട്ട് പ്രാർത്ഥിച്ചിട്ട് പള്ളിയിൽ കൊണ്ടുപോയി അടക്കുകയാണ് ചെയ്യുന്നത് അടക്കിയിട്ട് അവിടെയും പ്രാർത്ഥന പ്രാർത്ഥന ഉണ്ട് എല്ലാവരും ബന്ധുക്കൾ എല്ലാവരും കൂടി അവിടെ പള്ളിയിൽ പോയി പ്രാർത്ഥിക്കുകയും വീട്ടിൽ വന്ന് പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്
22,106
മുസ്ലിങ്ങൾക്കാണെങ്കിലും മരിച്ച വ്യക്തിയെ കുളിപ്പിച്ച് അവരുടെ ആ പെട്ടിയിലേക്കാക്കി ആകാശം കാണാതെയാണ് പള്ളിയിലേക്ക് കൊണ്ടു പോോകുന്നത് അവരു മതവിശ്വാസപകാരം മയം കൊണ്ടു പോകുമ്പോൾ ആരും കരയാൻ പാടില്ലെന്നാണ് പറയുന്നത്
മുസ്ലീങ്ങൾക്കാണെങ്കിൽ മരിച്ച വ്യക്തിയെ കുളിപ്പിച്ച് അവരുടെ ആ പെട്ടിയിലേയ്ക്ക് ആക്കി ആകാശം കാണാതെയാണ് പള്ളിയിലേയ്ക്ക് കൊണ്ടു പോകുന്നത് അവരെ മത വിശ്വാസ പ്രകാരം മയ്യം കൊണ്ടു പോകുമ്പോൾ ആരും കരയാൻ പാടില്ലന്നാണ് പറയുന്നത്
22,107
കരഞ്ഞാൽ അവർക്ക് മോക്ഷം കിട്ടില്ലെന്നാണ് അവരുടെ വിശ്വാസം അതുകൊണ്ട് അവർ സ്ത്രീകളായാലും ആരും കരയാതെ
കരഞ്ഞാലവർക്ക് മോക്ഷം കിട്ടില്ലന്നാണ് അവരുടെ വിശ്വാസം അതുകൊണ്ട് അവരെ സ്ത്രീകളായാലും ആരും കരയാതെ
22,108
നാൽപ്പത് ദിവസം എന്ത് ചെയ്യും അവരെ ഇങ്ങനെ വെളിയില ഇറക്കാതെ ഒരു മുറിക്കകത്ത് തന്നെ ഭാര്യയയാലും മക്കളായാലും ഇരിക്കും അവിടെ ഇരുന്ന്വവർ പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത് മുസ്ലിങ്ങൾ എന്നിട്ട് പള്ളിയിൽ കൊണ്ടപയി അടക്കിയിട്ട് വന്നിട്ട് അവവർ കഞ്ഞി
നാൽപ്പത് ദിവസം എന്തെയ്യും അവരെ ഇങ്ങനെ വെളിയിൽ ഇറക്കാതെ ഒരു മുറിക്കകത്ത് തന്നെ ഭാര്യയയായാലും മക്കളായാലും ഇരിക്കും അവിടെ ഇരുന്ന് അവർ പ്രാർത്ഥിക്കയാണ് ചെയ്യുന്നത് മുസ്ലീങ്ങൾ എന്നിട്ട് പള്ളിയിൽ കൊണ്ടുപോയി അടക്കിയിട്ട് വന്നിട്ട് അവർ കഞ്ഞി
22,109
കൊടുക്കുന്നതാണ് ഹിന്ദു വിഭാഗത്തിൽ ശവമ എടുത്ത് കഴിഞ്ഞിട്ട് കഞ്ഞിയും പയറും വെച്ച് വന്നവർക്കൊക്കെ കൊടുക്കുന്ന ഒരു ചടങ്ങുണ്ട് കഞ്ഞി എല്ലാവരും വന്നവരെല്ലാം കഞ്ഞി കുടിച്ചിട്ട് പോകണമെന്നാണ്
കൊടുക്കുന്നതാണ് ഹിന്ദു വിഭാഗത്തിൽ ശവം എടുത്ത് കഴിഞ്ഞിട്ട് കഞ്ഞിയും പയറും വെച്ച് വന്നവർക്കൊക്കെ കൊടുക്കുന്ന ഒരു ചടങ്ങുണ്ട് എല്ലാവരും വന്നവരെല്ലാവരും കഞ്ഞി കുടിച്ചിട്ട് പോകണം എന്നാണ്
22,110
പറയുന്നത് പോയിട്ട് പിന്നെ മരണ വീട്ടിൽ ബന്ധുക്കൾ കുറ വേണ്ടപ്പെട്ടവർ മാത്രം അവിടെ നിൽക്കുകയും ബാക്കിയുള്ളവർവർ വന്നും പോയിുമ ഒക്കെ നിൽക്കുകയാണ് ചെയ്യാറ്
പറയുന്നത് പോയിട്ട് പിന്നെ മരണ വീട്ടിൽ ബന്ധുക്കൾ വേണ്ടപ്പെട്ടവർ മാത്രമേ അവിടെ നിൽക്കുകയും ബാക്കിയുള്ളവർ വന്നും പോയുമൊക്കെ നിൽക്കുകയാണ് ചെയ്യാറ്
22,111
പിന്നെ പതിനാറ് ഹിന്ദുക്കളാണെങ്കിൽ പതിനാറ് ദിവസം വരെയാണ് അവർ ബലി ബലിികർമ്മങ്ങളൊക്കെ ചെയ്യാറുണ്ട് ബലി പതിനാറ് ദിവസം വരെ ബലിയിട്ടില്ല പിന്നെ വർഷത്തില ഒരു ബലിയിട്ടാണ് അവർ ആണ്ട് നടത്തി
പിന്നെ പതിനാറ് ഹിന്ദുക്കൾ ആണെങ്കിൽ പതിനാറ് ദിവസം വരെയാണ് അവർ ബലി ബലികർമ്മങ്ങൾ ഒക്കെ ചെയ്യാറുണ്ട് ബലി പതിനാറ് ദിവസം വരെ ബലി ഇട്ടിട്ട് പിന്നെ വർഷത്തിൽ ഒരു ബലി ഇട്ടാണ് അവർ ആണ്ട് നടത്തി
22,112
ആട്ട ചടങ്ങ് നടക്കുന്നത്
ആണ്ട് ചടങ്ങ് നടത്തുന്നത്
22,113
അത് ഇതാണ് ഹിന്ദുക്കളുടെ ആചാരം
അതും ഇതാണ് ഹിന്ദുക്കളുടെ ആചാരം
22,114
ഏഴ് രണ്ട് രണ്ട് അഞ്ച് മൂന്ന് എട്ട് ഏഴ് എട്ട് അഞ്ച് അഞ്ച് ഒൻപത് അറ്റ് ആക്സിസ് എന്ന യു പി എ ഐ ഡി വെരിഫൈ ചെയ്തതാണോ എന്ന് നോക്കുക
ഏഴ് രണ്ട് രണ്ട് അഞ്ച് മൂന്ന് എട്ട് ഏഴ് എട്ട് അഞ്ച് അഞ്ച് ഒൻപത് അറ്റ് ആക്സിസ് എന്ന യു പി എ ഐഡി വെരിഫൈ ചെയ്തതാണോ എന്ന് നോക്കുക
22,115
ഞങ്ങളുടെ പ്രദേശത്തെ കൈത്തറി ഉപയോഗിച്ച് മുതിർന്ന ആൾക്കാർ സാരിയും
ഞങ്ങളുടെ പ്രദേശത്തെ കൈത്തറി ഉപയോഗിച്ച് മുതിർന്ന ആൾക്കാര് സാരിയും
22,116
മുണ്ട് പുതപ്പുകൾ തോർത്തുകൾ അങ്ങനത്തെ വസ്തുക്കളെല്ലാം നെയ്യുന്നത് കണ്ടിട്ട് ആണ് എനിക്ക് നെയ്ത്തിൽ താലപര്യം തോന്നിയത് പക്ഷേ ഞാൻ ആദ്യമെല്ലാം നെയ്യാൻ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു
മുണ്ട് പൊതപ്പുകള് തോർത്തുകള് അങ്ങനത്തെ വസ്തുക്കളെല്ലാം നെയ്യുന്നത് കണ്ടിട്ട് ആണ് എനിക്ക് നെയ്ത്തിൽ താല്പര്യം തോന്നിയത് പക്ഷേ ഞാനാദ്യമെല്ലാം നെയ്യാൻ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു
22,117
പിന്നീട് മുതിർന്നവരുടെ ശിഷ്ട നിർദ്ദേശാനുസരണം ഞാൻ പരി വീണ്ടും വീണ്ടും പരിശ്രമിച്ചതുകൊണ്ട് എനിക്ക് ഒരു വിധം നെയ്യാനൊക്കെ ഞാൻ പഠിച്ച വെച്ചു
പിന്നീട് മുതിർന്നവരുടെ ശിഷ്ടം നിർദ്ദേശാനുസരണം ഞാൻ വീണ്ടും വീണ്ടും പരിശ്രമിച്ചതു കൊണ്ട് എനിക്ക് ഒരുവിധം നെയ്യാനൊക്കെ ഞാൻ പഠിച്ചു വെച്ചു
22,118
പഠിച്ചു അതുകൊണ്ട് തന്നെ അത്യാവശ്യ കാര്യങ്ങൾ അത്യാവശ്യ സമയത്ത് എനിക്ക് നെയ്യാനും തുന്നലിനും ഒക്കെ തുന്നലും എല്ലാം ചെയ്യാൻ പറ്റുന്നുണ്ട്
പഠിച്ചു അതുകൊണ്ടു തന്നെ അത്യാവശ്യ കാര്യങ്ങൾ അത്യാവശ്യ സമയത്ത് എനിക്ക് നെയ്യാനും തുന്നലിനും ഒക്കെ തുന്നലുമെല്ലാം ചെയ്യാൻ പറ്റുന്നുണ്ട്
22,119
അത് ഉടൻ ചൂടാകുമോ
അത് ഉടൻ ചൂടാകുമോ
22,120
ഷാജി റെസ്റ്റോറൻറല്ലേ ഞാൻ പിന്നെ അവിടെന്ന് ഫുഡിന് ഓർഡർ ചെയ്തിരുന്നു ബറോട്ടയും ബീഫുമായിരുന്നു ഓർഡർ ചെയ്തിരുന്നത് അപ്പോൾ രണ്ട് മണിക്കൂറിനകം നമുക്ക് ഫുഡ് എൻ്റെ അഡ്രസ്സിൽ എത്തിക്കാമെന്നായിരുന്നു അവിടുന്ന് പറഞ്ഞിരുന്നത്
ഷാജ് റെസ്റ്റോറന്റല്ലേ ഞാന് പിന്നെ അവിടെനിന്ന് ഫുഡ്ഡിന് ഓര്ഡര് ചെയ്തിരുന്നു പൊറോട്ടയും ബീഫുമായിരുന്നു ഓര്ഡര് ചെയ്തിരുന്നത് അപ്പോൾ രണ്ടു മണിക്കൂറിനകം നമുക്ക് ഫുഡ് എന്റെ അഡ്രസ്സില് എത്തിക്കാമെന്നായിരുന്നു അവിടെനിന്ന് പറഞ്ഞിരുന്നത്
22,121
പക്ഷേ ഇപ്പോൾ മൂന്ന് മണിക്കൂറായി നമ്മൾ ഓർഡർ ചെയ്ത സമയം കഴിഞ്ഞ് മൂന്ന് മണിക്കൂറായി ഇതുവരെയും ആള ഇവിടെ ഡെലിവറി ചെയ്തിട്ടില്ല വീട്ടിൽ
പക്ഷേ ഇപ്പോൾ മൂന്ന് മണിക്കൂറായി നമ്മൾ ഓര്ഡര് ചെയ്ത സമയം കഴിഞ്ഞു മൂന്ന് മണിക്കൂറായി ഇതുവരെയും ആൾ ഇവിടെ ഡെലിവറി ചെയ്തിട്ടില്ല വീട്ടിൽ
22,122
അപ്പോൾ നിങ്ങൾ എപ്പോൾ എത്തിക്കുമെന്ന് ഒന്ന് അറിയിക്കണം സമയം നമുക്കൊന്ന് പറഞ്ഞു തരണം
അപ്പോൾ നിങ്ങൾ എപ്പോൾ എത്തിക്കുമെന്ന് ഒന്ന് അറിയിക്കണം സമയം നമുക്ക് ഒന്ന് പറഞ്ഞു തരണം
22,123
ഇപ്പോൾ നമ്മൾ വിളിച്ച് പറഞ്ഞതിന് സ സമയം തന്നെ ഇപ്പംൾ മൂന്ന് മണിക്കൂറായി കുട്ടികളൊക്കെ വിശന്നിരിക്കയാണ്
അപ്പോൾ നമ്മൾ വിളിച്ചു പറഞ്ഞതിന് സമയം സമയം തന്നെ ഇപ്പോൾ മൂന്ന് മണിക്കൂറായി കുട്ടികളൊക്കെ വിശന്ന് ഇരിക്കുകയാണ്
22,124
അപ്പോൾ നിങ്ങളത് ദയവായി പെടടെനന നമുക്ക് എത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം
അപ്പോൾ നിങ്ങളത് ദയവായി എത്രയും പെട്ടെന്ന് നമുക്ക് എത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം
22,125
ആയിരം ആറായിരം ഏഴായിരം
ആയിരം ആറായിരം ഏഴായിരം
22,126
വിഷ്ണു രതീഷ് വിമൽ അനൂപ് നിത്യ
വിഷ്ണു രതീഷ് വിമൽ അനൂപ് നിത്യ
22,127
ജപ്പാനി്റെ ഉത്സവത്തെക്കുറിച്ച് എന്നോട് കൂടുതൽ പറയൂ
ജപ്പാനിലെ ഉത്സവത്തെക്കുറിച്ച് എന്നോട് കൂടുതൽ പറയൂ
22,128
വഋതുക്കൾ എന്ന് പറയുമ്പോൾ തന്നെ നമ്മളുടെ മനസ്സിലേക്കെല്ലാം ഓടി വരുന്നത് നമ്മൾ പൂവൾ പൂക്കുന്ന ഒരു കാലം അതായത് വസന്തകാലം അതായത് നല്ല
ഋതുക്കൾ എന്ന് പറയുമ്പോൾ തന്നെ നമ്മളുടെ മനസ്സിലേക്ക് എല്ലാം ഓടി വരുന്നത് നമ്മള് പൂവ് പൂക്കുന്നൊരു കാലം അതായത് വസന്തകാലം അതായത് നല്ല
22,129
നമ്മുടെ പ്രകൃതിയും എല്ലാം പച്ചപ്പും ഹരിതാപകരവും ഭംഗിയൊക്കെ നിറഞ്ഞു നിൽക്കുന്ന ഒരു കാലമാണ് നമ്മുടെ മനസ്സിലേക്ക് ഓടി വരിക
നമ്മുടെ പ്രകൃതിയും എല്ലാം പച്ചപ്പും ഹരിതാഭകരവും ഭംഗിയൊക്കെ നിറഞ്ഞ് നിക്കുന്ന ഒരു കാലാണ് നമ്മുടെ മനസ്സിലേക്ക് ഓടി വരിക
22,130
നമ്മൾ ആ ഒരു കാലാവസ്ഥയെ നമ്മൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്
നമ്മൾ ആ ഒരു കാലാവസ്ഥയെ നമ്മളേറ്റവും കൂടുതല് ആസ്വദിക്കുന്നത്
22,131
ഇപ്പോൾ വേനൽക്കാലം ഒക്കെ ആണെങ്കിൽ വേനൽക്കാലത്താണ് നമ്മൾ ഏറ്റവും കൂടുതൽ പപ്പടം ഒക്കെ
ഇപ്പോൾ വേനൽ കാലം ഒക്കെ ആണെങ്കിൽ വേനൽക്കാലത്താണ് നമ്മളേറ്റവും കൂടുതൽ പപ്പടം ഒക്കെ
22,132
വിഭവങ്ങളൊക്കെ ഉണ്ടാക്കാൻ ഏറ്റവും നല്ലത് വേനൽക്കാലത്താണ് നമ്മൾ അതിൻ്റെ സംഭവങ്ങളൊക്കെ ആളുകൾ ഉണ്ടാക്കും ഉണക്കാൻ വെക്കുന്നതും ഒക്കെ നമ്മൾ വേനൽക്കാലത്താണ് കൂടുതൽ ചെയ്തു വരുന്നത് അതുപോലെ തന്നെ നമുക്ക് വേനൽ അവധി നമുക്ക് ഉണ്ടാവാറുണ്ട് അതായത് മാർച്ച് ഏപ്രിൽ
വിഭവങ്ങളൊക്കെ ഉണ്ടാക്കാൻ ഏറ്റവും നല്ലത് വേനൽക്കാലത്താണ് നമ്മള് അതിലെ സംഭവങ്ങളൊക്കെ ആളുകൾ ഉണ്ടാക്കും ഉണക്കാൻ വെക്കുന്നതും ഒക്കെ നമ്മൾ വേനൽക്കാലത്താണ് കൂടുതൽ ചെയ്തു വരുന്നത് അതുപോലെ തന്നെ നമുക്ക് വേനൽ അവധി നമുക്കുണ്ടാവാറുണ്ട് അതായത് മാർച്ച് ഏപ്രിൽ
22,133
മെയ് ആ മാസങ്ങളിലാണ് നമ്മളുടെ വേനൽ അവധി എന്ന് പറയുന്നത് സ്വാഭാവികമായും വേനൽ അവധിക്ക് നമ്മളെല്ലാവരും നമ്മുടെ മുത്തശ്ശന്മാരുടെയും മുത്തശ്ശുകളുടെ വീട്ടിലൊക്കെയാണ് നമ്മൾ കൂടുതലും നമ്മുടെ സമയം ചിലവഴിക്കുക നമ്മൾ നമ്മുടെ സ്കൂളുകളെല്ലാം കഴിഞ്ഞ് നമ്മൾ സ്കൂളുകളൊക്കെ പൂട്ടിയതിനന് ശേഷമാണ്
മെയ് ആ മാസങ്ങളിലാണ് നമ്മളുടെ വേനൽ അവധി എന്ന് പറയുന്നത് സ്വാഭാവികമായും വേനൽ അവധിക്ക് നമ്മളെല്ലാവരും നമ്മുടെ മുത്തശ്ശന്മാരുടെയും മുത്തശ്ശികളുടെ വീട്ടിലൊക്കെയാണ് നമ്മള് കൂടുതലും നമ്മുടെ സമയം ചിലവഴിക്കുക നമ്മള് നമ്മുടെ സ്കൂളുകളെല്ലാം കഴിഞ്ഞ് നമ്മൾ സ്കൂളുകൾ ഒക്കെ പൂട്ടിയതിനു ശേഷമാണ്
22,134
നമ്മൾ അവരുടെ വീട്ടിലേക്ക് വേനൽ അവധി ആഘോഷിക്കാൻ വേണ്ടി നമ്മൾ പോകുന്നത് നമ്മളവിടെ പോകുന്നു നമ്മൾ അവിടെ നമുക്ക് ഒരുപാട് കുട്ടിക്കാലത്തെ ഓർമ്മകളും എല്ലാം നമുക്കുണ്ടകും
നമ്മളവരുടെ വീട്ടിലേക്ക് വേനൽ അവധി ആഘോഷിക്കാൻ വേണ്ടി നമ്മള് പോകുന്നത് നമ്മളവിടെ പോകുന്നു അവിടെ നമുക്ക് ഒരുപാട് കുട്ടിക്കാലത്തെ ഓർമ്മകളും എല്ലാം നമുക്കുണ്ടാകും
22,135
അതുപോലെ തന്നെ നമ്മൾ അവിടെ അടുത്തുള്ള തോടുകളിലും കാടുകളിലുംൊക്കെ നമ്മൾ പോകുന്നു കൂട്ടുകാരുമൊത്ത് കളിക്കുന്നു കാരണം നമ്മൾ പരീക്ഷകളെല്ലാം കഴിഞ്ഞ് സ്കൂളുകളെല്ലാം കഴിഞ്ഞ്
അതുപോലെതന്നെ നമ്മൾ അവിടെ അടുത്തുള്ള തോടുകളിലും കാടുകളിലും ഒക്കെ നമ്മള് പോകുന്നു കൂട്ടുകാരും ഒത്ത് കളിക്കുന്നു കാരണം നമ്മൾ പരീക്ഷകൾ എല്ലാം കഴിഞ്ഞ് സ്കൂളുകളെല്ലാം കഴിഞ്ഞ്
22,136
നമ്മൾ നമ്മുടെ വേനൽ അവധി അവധിക്കാലം ആഘോഷിക്കാൻ വേണ്ടിയാണ് പോയത് അതുകൊണ്ട്ു തന്നെ നമ്മൾ അവിടെയുള്ള തോട്ടിലും കാട്ടിലും എല്ലാം നമ്മൾ പോക അതുപോലെ തന്നെ നമ്മൾ പൂ പറിക്കാൻ പോക കൂട്ടുകാരുകളുമായി പൂക്കളമ ഇടും പൂ പറിക്കുന്നു പഴങ്ങൾ പറിക്കുന്നു അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ ചെയ്യും പോരാത്തന്െ
നമ്മള് നമ്മുടെ വേനൽ അവധി അവധിക്കാലം ആഘോഷിക്കാൻ വേണ്ടിയാണ് പോയത് അതുകൊണ്ടുതന്നെ നമ്മളവിടെയുള്ള തോട്ടിലും കാട്ടിലും എല്ലാം നമ്മൾ പോകും അതുപോലെ തന്നെ നമ്മള് പൂ പറിക്കാൻ പോകും കൂട്ടുകാരുകളുമായി പൂക്കളം ഇടും പൂ പറിക്കുന്നു പഴങ്ങൾ പറിക്കുന്നു അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ ചെയ്യും പോരാത്തേന്
22,137
മഞ്ഞുകാലത്താണെങ്കിൽ നമുക്കറിയാം മഞ്ഞുകാലംെന്ന് പറയുമ്പോൾ തണുപ്പുള്ളതായിരിക്കും വെയിൽ കുറവായിരിക്കും
മഞ്ഞു കാലത്താണെങ്കിൽ നമുക്കറിയാം മഞ്ഞുകാലമെന്ന് പറയുമ്പോൾ തണുപ്പുള്ളതായിരിക്കും വെയില് കുറവായിരിക്കും
22,138
ചൂട് കുറവായിരിക്കും അ സമയങ്ങളിൽ നമ്മൾ നല്ല ചൂടുള്ള ചായകൾ ചായയും അതുപോലെ തന്നെ എന്തെങ്കിലും ലഘുവായിട്ടുള്ള കടികളൊക്കെ കഴിക്കുക അതൊക്കെ നമുക്ക്
ചൂട് കുറവായിരിക്കും ആ സമയങ്ങളിൽ നമ്മൾ നല്ല ചൂടുള്ള ചായകൾ ചായയും അതുപോലെ തന്നെ എന്തെങ്കിലും ലഘുവായിട്ടുള്ള കടികളൊക്കെ കഴിക്കുക അതൊക്കെ നമുക്ക്
22,139
ഏറ്റവും പ്രിയപ്പെട്ടതാണ് എൻ്റെ ഒരു ഓർമ്മയിൽന്ന് പറയുമ്പോൾ ഞാൻ മഞ് നമ്മുടെ
ഏറ്റവും പ്രിയപ്പെട്ടതാണ് എൻ്റെ ഒരോർമ്മയിൽന്ന് പറയുമ്പോൾ ഞാന് മഞ്ഞ് നമ്മുടെ
22,140
വേനൽ അവധിയൊക്കെ കൂടുതൽ ചിലവഴിക്കുന്നത് കണ്ണൂർ എൻ്റെ അമ്മ്മമ്മുടെ വീട്ടിലാണ് അവിടെയാണ് ഞാൻ കൂടുതലായിട്ട് എൻ്റെ എല്ലാ ഒരുവിധ വേനൽ അവധികളും ചിലവഴിച്ചിട്ടുള്ളത്
വേനൽ അവധി ഒക്കെ കൂടുതൽ ചെലവഴിക്കുന്നത് കണ്ണൂര് എൻ്റെ അമ്മമ്മേടെ വീട്ടിലാണ് അവിടെയാണ് ഞാൻ കൂടുതലായിട്ട് എൻ്റെ എല്ലാ ഒരുവിധ വേനൽ അവധികളും ചിലവഴിച്ചിട്ടുള്ളത്
22,141
വളരെ മനോഹരമായ ദിവസങ്ങളായിരിക്കും അത് അവിടെ നമ്മൾ ഓരോന്ന് കാണാൻ പോവുകയും
വളരെ മനോഹരമായ ദിവസങ്ങൾ ആയിരിക്കും അത് അവിടെ നമ്മൾ ഓരോന്ന് കാണാൻ പോവുകയും
22,142
വേനലവധിആസ്വദിക്കാൻ വേണ്ടി ഞങ്ങൾ ഒരുപാട് സ്ഥലം ബീച്ചുകളിൽ പോകുന്നുകൂടാതെഓരോ സ്ഥലങ്ങൾ കാണാൻ പോകുന്നു അങ്ങനെയൊക്കെ
വേനലവധി ആസ്വദിക്കാൻ വേണ്ടി ഞങ്ങൾ ഒരുപാട് സ്ഥലം ബീച്ചുകളിൽ പോകുന്നു കൂടാതെ ഓരോ സ്ഥലങ്ങൾ കാണാൻ പോകുന്നു അങ്ങനെയൊക്കെ
22,143
എന്നും ആസ്വദിക്കാൻ പറ്റുന്ന കാലങ്ങളാണ് നമ്മുടെ ഋതുക്കൾ വ്യത്യസ്ത ഋതുക്കൾ അതായത് വർഷക്കാലം വേനൽക്കാലം മഴക്കാലം അങ്ങനെ
എന്നും ആസ്വദിക്കാൻ പറ്റുന്ന കാലങ്ങളാണ് നമ്മുടെ ഋതുക്കൾ വ്യത്യസ്ത ഋതുക്കൾ അതായത് വർഷക്കാലം വേനൽക്കാലം മഴക്കാലം അങ്ങനെ
22,144
ഇന്ത്യൻ ആരോഗ്യ സംരക്ഷണ സംവിധാനത്തിനെ കുറിച്ച് പറയുകയാണെങ്കിൽ നമുക്ക ഒരുപാട്
ഇന്ത്യൻ ആരോഗ്യ സംരക്ഷണ സംവിധാനത്തിനെ കുറിച്ച് പറയുവാണെങ്കില് നമുക്കൊരു പാട്
22,145
ആരോഗ്യ സംരക്ഷണ സംവിധാനങ്ങള ഇന്ത്യയിലുണ്ട് പക്ഷേ അവിടെയൊന്നും നമുക്ക് സാധാരണ ജനങ്ങൾക്ക് വേണ്ടത്ര ചികിത്സ
ആരോഗ്യസംരക്ഷണ സംവിധാനങ്ങള് ഇന്ത്യയിലുണ്ട് പക്ഷെ അവിടെയൊന്നും നമുക്ക് സാധാരണ ജനങ്ങൾക്ക് വേണ്ടത്ര ചികിത്സ
22,146
കിട്ടുന്നില്ല കാരണം എല്ലാത്തിനും പ്രൈവറ്റ് ഹോസ്പിറ്റലിനെക്കാളും പണം അവിടെന്ന് അവിടെന്ന് ഈടാക്കുന്നുണ്ട് ഒരു പനി വന്ന കഴിഞ്ഞാൽ തന്നെ അഡ്മിറ്ററ് ആക്കണംന്ന് പറഞ്ഞഞ് ഒരു രോഗികൾക്ക് വേണ്ട സൗകര്യം അതായത് അഡ്മിറ്റാക്കണംെന്ന് പറഞ്ഞ ഒരു രോഗീനെ
കിട്ടുന്നില്ല കാരണം എല്ലാത്തിനും പ്രൈവറ്റ് ഹോസ്പിറ്റലിനേക്കാളും പണം അവിടുന്ന് അവിടുന്ന് ഈടാക്കുന്നുണ്ട് ഒരു പനി വന്ന് കഴിഞ്ഞാൽ തന്നെ അഡ്മിറ്റ് ആക്കണമെന്ന് പറഞ്ഞു ഒരു രോഗികൾക്ക് വേണ്ട സൗകര്യം അതും അഡ്മിറ്റാക്കണന്ന് പറഞ്ഞ രോഗിനെ
22,147
ആ വേണ്ട ഒരു സൗകര്യങ്ങളൊന്നും എല്ലാ ആശുപത്രികളിൽ നിന്നും നമുക്ക് കിട്ടുന്നില്ല
ആ രോഗികൾക്ക് വേണ്ട ഒരു സൗകര്യങ്ങളൊന്നും എല്ലാ ആശുപത്രികളിൽ നിന്നും നമുക്ക് കിട്ടുന്നില്ല
22,148
ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യണമെങ്കിൽ തന്നെ സാധാരണക്കാർ ഒരു സാധാരണ ഒരു ഒരാൾക്ക് ഒസുഖം വന്ന് കഴിഞ്ഞാൽ ബ്ലഡ് ടെസ്റ്റ് ചെയ്യണെന്ന് പറഞ്ഞഞ് കഴിഞ്ഞാൽ തന്നെ ഒരായിരം രൂപ ഇല്ലാണ്ട് നമുക്ക് ഗവൺമെൻറ് ഹോസ്പിറ്റലിൽ നിന്ന്
ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യണെങ്കിൽ തന്നെ സാധാരണക്കാർ ഒരു സാധാരണ ഒരു ഒരാൾക്ക് ഒരു അസുഖം വന്ന് കഴിഞ്ഞാൽ ബ്ലഡ് ടെസ്റ്റ് ചെയ്യണംന്ന് പറഞ്ഞു കഴിഞ്ഞാൽ തന്നെ ഒരു ആയിരം രൂപ ഇല്ലാണ്ട് നമുക്ക് ഗവൺമെൻറ്റ് ഹോസ്പിറ്റലിൽ നിന്ന്
22,149
ടെസ്റ്റ് ചെയ്യാൻ പറ്റില്ല മാത്രമല്ല എല്ലാവിധ മരുന്നുകളും അവിടെ ഉണ്ടാവില്ല ഗവൺമെൻറ് ഹോസ്പിറ്റലില ആകെ രണ്ട് മരരുന്നു ഉണ്ടാവും അതിന് മാത്രം ബാക്കിയൊക്കെ നമ്മൾ പുറത്തുനന്ന് വലിയ വില കൊടുത്തിട്ട്ന്നെ വാങ്ങേണ്ട ഒരവസ്ഥയാണ് വരുന്നത്
ടെസ്റ്റ് ചെയ്യാൻ പറ്റില്ല മാത്രല്ല എല്ലാ വിധ മരുന്നുകളും അവിടെ ഉണ്ടാവില്ല ഗവൺമെൻറ്റ് ഹോസ്പിറ്റലിൽ ആകെ രണ്ട് മരുന്നുണ്ടാകും അതിന് മാത്രം ബാക്കി ഒക്കെ നമ്മൾ പുറത്ത്ന്ന് വലിയ വില കൊടുത്തിട്ട് തന്നെ വാങ്ങണ്ട ഒരവസ്ഥയാണ് വരുന്നത്
22,150
എന്തിന പറയുന്നു ഒരു ചുമ വന്നു കഴിഞ്ഞാൽ ഒരു ശ്വാസംമുട്ട് വന്ന കഴിഞ്ഞാല ആവി പിടിക്കാൻ വേണ്ടി ഡോക്ടേഴ്സ് പറയും ഡോക്ടേഴ്സ് അത് പറഞ്ഞു കഴിഞ്ഞാൽ നമ്മള് ആവി പിടിക്കാനരു മരുന്ന് അത് നമ്മള്
എന്തിനു പറയുന്നു ഒരു ചൊമ വന്ന് കഴിഞ്ഞാൽ ഒരു ശ്വാസംമുട്ട് വന്നു കഴിഞ്ഞാല് ആവി പിടിക്കാൻ വേണ്ടി ഡോക്ടേഴ്സ് പറയും ഡോക്ടേഴ്സത് അത് പറഞ്ഞു കഴിഞ്ഞാ നമ്മള് ആവി പിടിക്കാനൊരു മരുന്ന് അത് നമ്മള്
22,151
അതവിടെ ഉണ്ടകുമെന്ന് വിചാരിച്ചിട്ട് പോകുമ്പോൾ അതുകൂടെ പുറത്തു നിന്ന് വാങ്ങണം എന്നാലാണ് ആവി പിടിക്കാൻ പറ്റുള്ളൂ എന്ന് പറയുന്ന ഒര അവസ്ഥയാണ്
അതവിടെ ഉണ്ടാകും എന്ന് വിചാരിച്ചിട്ട് പോകുമ്പോൾ അത് കൂടി പുറത്ത് നിന്ന് വാങ്ങണം എന്നാലാണ് ആവി പിടിക്കാൻ പറ്റുള്ളൂ എന്ന് പറയുന്ന ഒരു അവസ്ഥയാണ്
22,152
ചുറ്റിലും നമുക്ക് ഒരുപാട് സംവിധാനങ്ങൾ നമുക്ക് നോക്കുമ്പോൾുണ്ട് പക്ഷേ സാധാരണ
ചുറ്റിലും നമുക്ക് ഒരുപാട് സംവിധാനങ്ങളും നമുക്ക് നോക്കുന്നുണ്ട് പക്ഷെ സാധാരണ
22,153
കുടുംബത്തിലുള്ള ആൾക്കാർക്ക് കൃത്യമായ ഒരു ചികിത്സ കിട്ടുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത് കാരണം എല്ലാത്തിനും വളരെയധികം പൈസ ഈടാക്കുന്ന
കുടുംബത്തിലുള്ള ആൾക്കാർക്ക് കൃത്യമായൊരു ചികിത്സ കിട്ടുന്നില്ലാന്നാണ് എനിക്ക് തോന്നുന്നത് കാരണം എല്ലാത്തിനും വളരെയധികം പൈസ ഈടാക്കുന്ന
22,154
ബി പി എൽ കുടുംബങ്ങൾക്ക് പോലും ഭയങ്കര കഷ്ടത അനുഭവിക്കേണ്ട ഒര അവസ്ഥയാണ് വരുന്നത്
ബിപിഎൽ കുടുംബങ്ങൾക്ക് പോലും ഭയങ്കര കഷ്ട്ത അനുഭവിക്കേണ്ട അവസ്ഥയാണ് വരുന്നത്
22,155
മാത്രമല്ല ഇപ്പോൾ കൊറോണ കൊറോണയാണ് കൊറോണ കൊറോണ്ക്ക് വാക്സിിന എടുക്കണെന്ന് അറിയാത്ത പല
മാത്രല്ല ഇപ്പൊൾ കൊറോണ കൊറോണയാണ് കോറോണക്ക് വാക്സിനെടുക്കണമെന്ന് അറിയാത്ത പല
22,156
അറിവില്ലാത്ത ആൾക്കാർ വടെണ്ട് അവരോട് വാക്സിനെ വാക്സിനേഷനെക്കുറിച്ച് പറഞ്ഞ് ഒരു വീട്ടിൽ ചിലപ്പോൾ വാക്സിൻ എടുക്കാത്ത ആൾക്കാർ ഒന്നോ രണ്ടോ പേരുണ്ടാവും
അറിവില്ലാത്ത ആൾക്കാരിവിടെയുണ്ട് അവരോട് വാക്സിനെ വാക്സിനേഷനെക്കുറിച്ച് പറഞ്ഞു ഒരു വീട്ടില് ചിലപ്പോൾ വാക്സിൻ എടുക്കാത്ത ആൾക്കാര് ഒന്നോ രണ്ടോ പേര് ഉണ്ടാകും
22,157
മാത്രമല്ല ഒരു ഡോസ് വാക്സിന എടുത്തിട്ട് അത് ഇനി എടുത്താൽ മോശമെന്ന് പറഞ്ഞിട്ട് തെറ്റിധ തെറ്റിദ്ധാരണയോടെ നിൽക്കുന്ന ആൾക്കാരുണ്ട് ഒന്നെടുത്തപ്പോൾ പനി വന്നു ഇനി ഞാൻ എടുക്കുന്നില്ല അത് പ്രശ്നമാണ് ഭാവിയില പ്രശ്നം ആണെന്നൊക്കെ മനസ്സില് സ്വയം വിചാരിച്ച് നിൽക്കുന്ന ആൾക്കാരുണ്ട്
മാത്രല്ല ഒരു ഡോസ് വാക്സിൻ എടുത്തിട്ട് അത് ഇനി എടുത്താൽ മോശമാണ് എന്ന് പറഞ്ഞിട്ട് തെറ്റിദ്ധാരണ തെറ്റിദ്ധാരണയോട് നിൽക്കുന്ന ആൾക്കാരുണ്ട് ഒന്നെടുത്തപ്പ പനി വന്ന് ഇനി ഞാനെടുക്കുന്നില്ല അത് പ്രശ്നാണ് ഭാവില് പ്രശ്നം ആണൊന്നൊക്കെ മനസ്സില് സ്വയം വിചാരിച്ച് നിൽക്കുന്ന ആൾക്കാരുണ്ട്
22,158
പക്ഷേ ഇതിനെക്കുറിച്ചൊക്കെ ഒരു ബോധവൽക്കരണം നൽകാനും ഒന്നും ഇവിടെ ആരോഗ്യ സം സംവിധാനങ്ങൾക്ക് പറ്റുന്നില്ല എന്നാണ് തോന്നുന്നത്
പക്ഷെ ഇതിനെക്കുറിച്ചൊക്കെ ഒരു ബോധവത്ക്കരണം നൽകാനും ഒന്നു ഇവിടെ ആരോഗ്യ സംവി സംവിധാനങ്ങൾക്ക് പറ്റുന്നില്ലാന്നാണ് തോന്നുന്നത്
22,159
പ്രകൃതി ദൃശ്യങ്ങളാണ് എനിക്ക് ഏറ്റവും കൂടുതൽ എടുക്കാൻ ഇഷ്ടം തോന്നുന്നത്
പ്രകൃതി ദൃശ്യങ്ങളാണ് എനിക്ക് ഏറ്റവും കൂടുതൽ എടുക്കാന് ഇഷ്ടം തോന്നുന്നത്
22,160
അപ്പോൾ നമ്മൾ യാത്ര പോകുമ്പോഴായാലും അങ്ങനെ
ഇപ്പം നമ്മൾ യാത്ര പോകുമ്പോഴായാലും ന്നെ
22,161
പിന്നെ നമ്മൾ വീട്ടിൽ നിൽക്കുമ്പോഴായാലും പെട്ടെന്ന്ിങ്ങനെ രാവിലെയൊക്കെ എഴുന്ന നിൽക്കുമ്പോൾ ഇങ്ങനെ മഞ് മൂടി നമുക്ക് അപ്പുറമൊക്കെ കാണാന് പറ്റാത്ത വിധത്തിൽ മഞ്ഞഞ് മൂടി കിടക്കുമ്പോൾ അപ്പോൾ പെട്ടെന്ന് എടുക്കാാൻ തോന്നും പിന്നെ ചില ദിവസങ്ങളിൽ വൈകുന്നേരം അല്ലെങ്കിൽ സന്ധ്യ ആകുന്ന നേരത്ത് ആകാശം ഒരു പ്രത്യേക ഓറഞ്ച് കളറിലൊക്കെ ഇങ്ങനെ കാണാനായിട്ട് പറ്റും അപ്പം അതൊക്കെ പെട്ടെന്ന് ക്യാമറയിൽ എടുക്കാനായിട്ട് തോന്നും
പിന്നെ നമ്മൾ വീട്ടിൽ നില്ക്കുമ്പോഴായാലും പെട്ടെന്ന് ഇങ്ങനെ രാവിലെ ഒക്കെ എഴുന്നേല്ക്കുമ്പോൾ ഇങ്ങനെ മഞ്ഞുമൂടി ഒക്കെ അപ്പുറം ഒക്കെ കാണാന് പറ്റാത്ത വിധത്തിൽ മഞ്ഞ് മൂടി കിടക്കുമ്പോൾ അപ്പോൾ പെട്ടെന്ന് എടുക്കാന് തോന്നും പിന്നെ ചില ദിവസങ്ങളിൽ വൈകുന്നേരം അല്ലെങ്കിൽ സന്ധ്യ ആകുന്ന നേരത്ത് ആകാശം ഒരു പ്രത്യേക ഓറഞ്ച് കളറിലൊക്കെ ഇങ്ങനെ കാണാനായിട്ട് പറ്റും അപ്പം അതൊക്കെ പെട്ടെന്ന് ക്യാമറയിലെടുക്കാനായിട്ട് തോന്നും
22,162
പിന്നെ കടൽ കടലിൽാസ്തമായ സൂര്യൻ അത് ഓരോ ഭാഗത്തും ഓരോ രീതിയിലാണെന്നതാണ് എനിക്ക് തോന്നുന്നത്
പിന്നെ കടൽ കടലിൽ ഉള്ള അസ്തമയ സൂര്യന് അത് ഓരോ ഭാഗത്തും ഓരോ രീതിയിലാണെന്ന് താണ് എനിക്ക് തോന്നുന്നത്
22,163
അപ്പം അത്െടുക്കാൻ ഇഷ്ടമാണ് പിന്നെ നമ്മളിങ്ങനെ യാത്ര ചെയ്യുമ്പോൾ മലകൾ പാറക്കെട്ടുകൾ
അപ്പം അതെടുക്കാന് ഇഷ്ടമാണ് പിന്നെ നമ്മൾ ഇങ്ങനെ യാത്ര ചെയ്യുമ്പോൾ മലകൾ പാറക്കെട്ടുകൾ
22,164
അത് പിന്നെപൂക്കൾ നമ്മൾ കണ്ടിട്ടില്ലാത്ത തരംചെടികൾപൂക്കൾ
അത് പിന്നെ പൂക്കൾ നമ്മൾ കണ്ടിട്ടില്ലാത്ത തരം ചെടികൾ പൂക്കൾ
22,165
പിന്നെ ബട്ടർ ഫ്ലൈ അതൊക്കെ ഇ ഇതായത് പ്രകൃതിയിൽ കാണുന്നത് എന്തും അങ്ങനെയുള്ള വളരെ ഇൻട്രസ്റ്റിങ് ആയിട്ടുള്ള
പിന്നെ ബട്ടര്ഫ്ലൈ അതൊക്കെ ഇങ്ങനെ ഇങ്ങനത്തേത് പ്രകൃതിയിൽ കാണുന്നത് എന്തും ഇങ്ങനെയുള്ള വളരെ ഇന്ട്രസ്റ്റിങ്ങായിട്ടുള്ള
22,166
കാര്യങ്ങൾ അത്എടുക്കാനാണ് എനിക്കിഷ്ടം പിന്നെ അത് എടുത്തിട്ട്
കാര്യങ്ങൾ അത് എടുക്കാനാണ് എനിക്കിഷ്ടം പിന്നെ അത് എടുത്തിട്ട്
22,167
ഞാന എൻ്റെ വാട്സആപ്പ് സ്റ്റാറ്റസ ആായിട്ട് ഇടും അങ്ങനെയുള്ള വളരെ രസകരമായിട്ടുള്ള അല്ലെങ്കിൽ എനിക്ക് ഭയങ്കര ഇൻട്രസ്റ്റിങ് ആയിട്ട് തോന്നുന്ന പിക്ചേഴ്സും ഞാാൻ അങ്ങനെ ഇടാറുണ്ട്
ഞാന് എന്റെ വാട്ട്സാപ്പ് സ്റ്റാറ്റസ് ആയിട്ട് ഇടും അങ്ങനെയുള്ള വളരെ രസകരമായിട്ടുള്ള അല്ലെങ്കിൽ എന്താ എനിക്ക് ഭയങ്കര ഇൻട്രസ്റ്റിങ്ങായിട്ട് തോന്നുന്ന പിച്ചേഴ്സും ഞാൻ അങ്ങനെ ഇടാറുണ്ട്
22,168
പിന്നെ പിന്നെ ഞാന് എടുക്കാന് ഇഷ്ടപ്പെടുന്നത് ഏതെങ്കില എന്തെങ്കിലും ഒരു ഈവന്റ്റ്സ് വരുമ്പോൾ നമ്മുടെ ഫ്രണ്ട്സിനോടൊപ്പം അല്ലെങ്കില് റിലേറ്റീവ്സിനോടൊപ്പം നില്ക്കുന്ന ഫോട്ടോസ് സിംഗിളായിട്ട് ഒന്ന് എന്റെ മാത്രം സെല്ഫി എടുക്കാനായിട്ട് എനിക്കിഷ്ടമില്ലാത്തൊരു കാര്യമാണ് എനിക്കിങ്ങനെ കൂട്ടമായിട്ട് അവരെ കൂടെ ഒപ്പം നിന്ന് ഇ റിലേറ്റീവ്സിന്റെ ആയാലും ഫ്രണ്ട്സിന്റെ ഒക്കെ ഒപ്പം നിന്ന് ഫോട്ടോസ് എടുക്കാം അതൊക്കെ നമ്മുടെ ഒരു മെമ്മറിയാണ് ഒരു കാലത്ത് അത് കുറച്ച് നാള് കഴിയുമ്പോൾ അത് മെമ്മറിിയാണ്
പിന്നെ പിന്നെ ഞാന് എടുക്കാന് ഇഷ്ടപ്പെടുന്നത് അത് എന്തെങ്കിലും ഒരു ഈവന്റ്സ് വരുമ്പോൾ നമ്മുടെ ഫ്രണ്ട്സിനോടൊപ്പം അല്ലെങ്കിൽ റീലേറ്റീവ്സിനോടൊപ്പം നിൽക്കുന്ന ഫോട്ടോസ് സിൻഗിൾ ആയിട്ട് എന്റെ മാത്രം സെല്ഫി എടുക്കാനായിട്ട് എനിക്ക് ഇഷ്ടം ഇല്ലാത്തൊരു കാര്യമാണ് എനിക്കിങ്ങനെ കൂട്ടമായിട്ട് അവരെ കൂടെ ഒപ്പം നിന്ന് ഇപ്പം റീലേറ്റീവ്സിന്റെ ആയാലും ഫ്രണ്ട്സിന്റെ ഒക്കെ ഒപ്പം നിന്ന് ഫോട്ടോസ് എടുക്കുക അതൊക്കെ നമ്മുടെ ഒരു മെമ്മറി ആണ് ഒരു കാലത്ത് അത് കുറച്ച് നാൾ കഴിയുമ്പം അത് മെമ്മറി ആണ്
22,169
അതിപ്പോൾ അങ്ങനെയുള്ള ഫോട്ടോസൊക്കെ സൂക്ഷിച്ച് വയ്ക്കാനായിട്ട് നമുക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ് അപ്പോ അങ്ങനെയുള്ള കാര്യങ്ങള എടുക്കാൻ ഇഷ്ടമാണ്
അതിപ്പോൾ അങ്ങനെയുള്ള ഫോട്ടോസ് ഒക്കെ സൂക്ഷിച്ച് വെയ്ക്കാനായിട്ട് നമുക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ് അപ്പോൾ അങ്ങനെയുള്ള കാര്യങ്ങൾ എടുക്കാന് ഇഷ്ടമാണ്
22,170
പിന്നെ ഞാൻ ഈ പ്രകൃതി ദൃശ്യങ്ങള് കൂടുതലും എടുക്കുന്നത് എടുത്തിട്ട് ഞാൻ രാവിലെ എൻ്റെ ഫ്രണ്ട്സിനൊക്കെ ഗുഡ് മോര്ണിംങ് ആയിട്ട് ഞാാൻ അയക്കുന്നത് ഈ ഫോട്ടോസാണ് ഈ ഫോട്ടോസിൽ ഗുഡ് മോര്ണിംഗ് കൊടുത്ത്
പിന്നെ ഞാനീ പ്രകൃതി ദൃശ്യങ്ങൾ കൂടുതലും എടുക്കുന്നത് എടുത്തിട്ട് ഞാൻ രാവിലെ എന്റെ ഫ്രണ്ട്സിനൊക്കെ ഗുഡ് മോര്ണിംഗ് ആയിട്ട് ഞാന് അയയ്ക്കുന്നത് ഈ ഫോട്ടോസ് ആണ് ഈ ഫോട്ടോസിൽ ഗുഡ് മോര്ണിംഗ് കൊടുത്ത്
22,171
എഡിറ്റ് ചെയ്ത് ആണ് ഞാൻര്ക്ക് ഇട്ട് കൊടുക്കുന്നത് അപ്പം എനിക്കും കാണാം എൻന്റെ ഫ്രണ്ട്സിനെ അല്ലെങ്കിൽ എൻന്റെ ഗ്രൂപ്പിലുള്ള എറെ ഞാാൻ ഗുഡ് മോര്ണിംഗ അയക്കുന്ന എന്റെ ഫ്രണ്ട്സിന് വിഷ് ചെയ്യുന്ന എൻന്റെ ഫ്രണ്ട്സിനും ഇത് കാണാനായിട്ട് പറ്റും
എഡിറ്റ് ചെയ്ത് ആണ് ഞാനവര്ക്ക് ഇട്ടു കൊടുക്കുന്നത് അപ്പം എനിക്കും കാണാം എന്റെ ഫ്രണ്ട്സിന് അല്ലെങ്കിൽ എന്റെ ഗ്രൂപ്പിലുള്ള എൻ്റെ ഞാൻ ഗുഡ് മോര്ണിംഗ് അയയ്ക്കുന്ന എന്റെ ഫ്രണ്ട്സിനും വിഷ് ചെയ്യുന്ന എന്റെ ഫ്രണ്ട്സിനും ഇത് കാണാനായിട്ട് പറ്റും
22,172
അപ്പം ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം അതായത് പ്രകൃതി ദൃശ്യങ്ങള പിന്നെ ഫ്രണ്ട്സിന്റെയുടെയും റിലേറ്റീവ്സിന്റെയും ഒക്കെ ഒപ്പം ചില സമയം ചിലവഴിക്കാന് പറ്റുമ്പോൾ എടുക്കാന് പ എടുക്കുന്ന ഫോട്ടോസ് ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്
അപ്പം ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം അതായത് പ്രകൃതി ദൃശ്യങ്ങൾ പിന്നെ ഫ്രണ്ട്സിൻ്റെ കൂടെയും റീലേറ്റീവ്സിന്റെ ഒക്കെ ഒപ്പം ചില സമയം ചിലവഴിക്കാന് പറ്റുമ്പം എടുക്കാന് പറ്റുന്ന എടുക്കുന്ന ഫോട്ടോസ് ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്
22,173
എനിക്ക് മറ്റൊരു തരതതിലുളളസെറംസ് ഇനം ലഭിക്കുമോ
എനിക്ക് മറ്റൊരു തരത്തിലുള്ള സെറംസ് ഇനം ലഭിക്കുമോ
22,174
സമയത്ത് ഗോവിന്ദ സിസ്കോ ഡാൻസർ എന്ന ചിത്രം കണ്ടു അതിനുശേഷം മണിക്കൂറുകളോളം പരിശീലനം നടത്തുകയും ഒരു പ്രൊമോഷണൽ വി എച്ച് എസ് കാസെറ്റ് പ്രചരിപ്പിക്കുകയും ചെയ്തു
ഈ സമയത്ത് ഗോവിന്ദ സിസ്കോ ഡാൻസർ എന്ന ചിത്രം കണ്ടു അതിനുശേഷം മണിക്കൂറുകളോളം പരിശീലനം നടത്തുകയും ഒരു പ്രൊമോഷണൽ വി എച്ച് എസ് കാസറ്റ് പ്രചരിപ്പിക്കുകയും ചെയ്തു
22,175
പാരീസ് സിംഗപ്പൂർ ന്യൂയോർക്ക് ലണ്ടൻ വാഷിംഗ്ടൺ
പാരീസ് സിംഗപ്പൂർ ന്യൂയോർക്ക് ലണ്ടൻ വാഷിംഗ്ടൺ
22,176
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി പാചകം ചെയ്തത് സ്കൂൾിൽ വിട്ട് വന്ന സമയത്ത് വൈകുന്നേരം
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഒമ്പതാം ക്ലാസ് പഠിക്കുമ്പോഴാണ് ഞാന് ആദ്യമായി പാചകം ചെയ്തത് സ്കൂൾ വിട്ടു വന്ന സമയത്ത് വൈകുന്നേരം
22,177
ഒരു അമ്മ ലഘുഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സമയത്ത് അമ്മയെ സഹായിച്ച കൊണ്ടാണ് ഞാൻ തുടങ്ങിയത്
ഒരു അമ്മ ലഘുഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സമയത്ത് അമ്മയെ സഹായിച്ചു കൊണ്ടാണ് ഞാന് തുടങ്ങിയത്
22,178
അതുപോലെ അത് വളരെ നല്ലൊരു അനുഭവമായിരുന്നു
അതുപോലെ അത് വളരെ നല്ലൊരു അനുഭവമായിരുന്നു
22,179
എനിക്ക് ഭയങ്കര സന്തോഷം തേരുന്ന കാര്യങ്ങളുമാണ് അതെല്ലാം ഓർത്തെടുക്കുമ്പോൾ എനിക്ക് വളരെ സന്തോഷവും അതുപോലെ തന്നെ ഇനിയ ഭയങ്കര ഓർമ്മകളുമുള്ള കാര്യങ്ങളുമാണ്
എനിക്ക് ഭയങ്കര സന്തോഷം അതെല്ലാം ഓര്ത്തെടുക്കുമ്പോള് എനിക്ക് വളരെ സന്തോഷവും അതുപോലെ തന്നെ ഇനിയും ഭയങ്കര ഓര്മ്മകളും ഉള്ള കാര്യങ്ങളുമാണ്
22,180
ഞാൻ ആദ്യം കായഭജി എന്നുള്ള ഒരു ലഘു എണ്ണ കടിയാണ് അമ്മ ഉണ്ടാക്കിക്കൊണ്ടിരുന്നത് അടെ അമ്മയെ പോയി സഹായിച്ച കൊണ്ട് ആണ് ഞാൻ ആദ്യം പാചകം തുടങ്ങിയത് അതിനു ശേഷം ഞാൻ അമ്മയിൽ നിന്നാതെ എല്ലാം ലഘുഭക്ഷണ ചെറിയ രീതിയിലുള്ള ലഘുഭക്ഷണെല്ലാം ഉണ്ടാക്കാൻ പഠിക്കുകയും അതെല്ലാം ഞാൻ ഉണ്ടാക്കി ശ്രമിക്കുകയും ചെയ്തു
ഞാനാദ്യം കായബജി എന്നുള്ള ഒരു ലഘു എണ്ണ കടിയാണ് അമ്മ ഉണ്ടാക്കിക്കൊണ്ടിരുന്നത് അമ്മയെ പോയി സഹായിച്ചു കൊണ്ടാണ് ഞന് ആദ്യം പാചകം തുടങ്ങിയത് അതിനുശേഷം ഞാൻ അമ്മയില്ലാതെ ചെറിയ രീതിയിലുള്ള ലഘുഭക്ഷണങ്ങള് ഉണ്ടാക്കാന് പഠിക്കുകയും അതെല്ലാം ഞാൻ ഉണ്ടാക്കാന് ശ്രമിക്കുകയും ചെയ്തു
22,181
നമ്മൾ ആദ്യം ചെയ്യുമ്പോൾ എന്തും തെറ്റും എന്നറിയാം അതിനു ശേഷം കാത്ത് ദിവസങ്ങൾക്ക് ശേഷമാണ് അത് സംഭവം ഉണ്ടാക്കുകയും അതെല്ലാം
നമ്മളാദ്യം ചെയ്യുമ്പോള് എന്തും തെറ്റും എന്നറിയാം അതിനുശേഷം കാത്ത് ദിവസങ്ങള്ക്കു ശേഷമാണ് അത് സംഭവം ഉണ്ടാക്കുകയും അതെല്ലാം
22,182
നല്ല രീതിയിൽ പാചകം ചെയ്യുകയും ചെയ്യുന്നത് എനിക്കിപ്പോൾ ലഘുഭൂക്ഷണങ്ങളിൽ ഏറെക്കുറെ കുറച്ച് എല്ലാ വിഭവങ്ങളും ഉണ്ടാക്കാൻ അറിയുകയും അതെല്ലാം ഞാൻ ചെയ്യാറുമുണ്ട് ഒഴിവ് സമയങ്ങളിൽ
നല്ലരീതിയില് പാചകം ചെയ്യുകയും ചെയ്തത് എനിക്കിപ്പോൾ ലഘുഭക്ഷണങ്ങളില് ഏറെക്കുറെ കുറച്ചു എല്ലാ വിഭവങ്ങളും ഉണ്ടാക്കാന് അറിയുകയും അതെല്ലാം ഞാന് ചെയ്യാറുമുണ്ട് ഒഴിവു സമയങ്ങളില്
22,183
നിങ്ങൾ ആവശ്യന്ന് മതി
നിങ്ങളെ ആകർഷിക്കുന്ന മത
22,184
ആകർഷിക്കുന്ന മതങ്ങളെന്ന് വെച്ചാൽ എനിക്ക് എല്ലാ മതങ്ങളും ഇഷ്ടമാണ് അങ്ങനെ ഓരോന്നും ഓരോന്നായിട്ടില്ല ഓരോരുത്തർക്കും ഓരോ രീതികളാണല്ലോ
ആകർഷിക്കുന്ന മതങ്ങൾ എന്നുവെച്ചാല് എനിക്ക് എല്ലാ മതങ്ങളേയും ഇഷ്ടമാണ് അങ്ങനെ ഓരോന്നോരോന്നായിട്ടില്ല ഒരോർത്തക്കും ഓരോ രീതികളാണല്ലോ
22,185
പിന്നെ ഹിന്ദൂസി്റെ അത്യാവശ്യം എനിക്ക്ിന്ദു ഹിന്ദ ഹിന്ദൂസിന് ഈ അമ്പലത്തു നിന്നൊക്കെ കിട്ടുന്ന അവരുടെ
പിന്നേ ഹിന്ദൂസിൻ്റെ അത്യാവശ്യം ഐ എനക്ക് ഹിന്ദു ഹിന്ദു ഈ അമ്പലത്തിൽ നിന്നൊക്കെ കിട്ടുന്നത് അവരുടെ
22,186
എന്താ പറയുക അവരുടെ ഒരു പായസമല്ലേ ഒരു പ്രസാദം അതെനിക്ക് ഭയങ്കര ഇഷ്ടമാണ് അതുപോലെ ഈ ശബരിമലയിൽന്ന് കൊണ്ടുവരുന്ന ഈ
എന്ത പറയുക അവർടെയൊരു പായസമില്ലെ ഒരു പ്രസാദം അതെനിക്ക് ഭയങ്കര ഇഷ്ടമാണ് അതുപോലെ ഈ ശബരിമലയിൽ നിന്ന് കൊണ്ടുവരുന്ന ഈ
22,187
അരവണ പായസ അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എനിക്ക് എല്ലാവരും ഇങ്ങനെ തരും സ്കൂളിൽ നിന്നാണെങ്കിലും അടുത്തുള്ള വീട്ടിൽ നിന്നാണെങ്കിലും ഒക്കെ അത് കൊണ്ട് തരാറുണ്ട് അതുപോലെ എനിക്ക് ഈ വള്ളിയൂർക്കാവ് ഉത്സവമുണ്ട് ഇവിടെ നടക്കുന്നൊരു ഉത്സവമാണ്
അരവണ പായസം അതൊക്കെ എനക്ക് ഭയങ്കര ഇഷ്ടമാണ് എനക്ക് എല്ലാരും ഇങ്ങനെ തരും സ്കൂളിന്നാണെങ്കിലും അടുത്തുള്ള വീട്ട്ന്നാണെങ്കിലും ഒക്കെ അത് കൊണ്ടുതരാറുണ്ട് അത്പോലെ എനക്ക് ഈ വള്ളിയ്യൂർക്കാവ് ഉത്സവമുണ്ട് ഇവിടെ നടക്കുന്ന ഒരു ഒരുത്സവാണ്
22,188
അത് ഹിന്ദുക്കളെന്നല്ല എല്ലാവരും എല്ലാ മതങ്ങളും അവിടെ ഉണ്ടകും എല്ലാ ദിവസവും പോവമായിരുന്നു ഒരുപാട് ഇഷ്ടമാണ് ആ ഉത്സവമൊക്കെ അടിപൊളിയയിരിക്കും ഒരുപാട് ആനകളും അനിയൊക്കെ കാണാം
അത് ഹിന്ദുക്കളെന്നല്ല എല്ലാരും എല്ലാ മതങ്ങളും അവിടെയുണ്ടാകും എല്ലാ ദിവസവും പോകുമായിരുന്നു ഒരുപാടിഷ്ടമാണ് ആ ഉത്സവമൊക്കെ അടി പൊളിയായിരിക്കും ഒരുപാട് ആനകളും അയിനെയൊക്കെ കാണാം
22,189
അതുപോലെ ഓ ഓണായിക്കോട്ടെ ഈ ആഘോഷമായ ഓണത്തിനും എനിക്ക് ഭയങ്കര ഇഷ്ടമാണ് അവവർ ഉത്സവങ്ങളൊക്കെ ഭയങ്കര ഇഷ്ടമാണ് പോകാറുണ്ട് പിന്നെ അവിടെയൊക്കെ ഓരോ
പോല ഓണാ ഓണായിക്കോട്ടെ ഈ ആഘോഷമായ ഓണത്തിനും എനക്ക് ഭയങ്കര ഇഷ്ടമാണ് അവരെ ഉത്സവങ്ങളൊക്കെ ഭയങ്കര ഇഷ്ടമാണ് പോകാറുണ്ട് പിന്നെ അവിടെയൊക്കെ ഓരോ
22,190
പിന്നെ ചെറിയ ചെറിയ കടകളുണ്ടാകും ഓരോ വില കുറഞ്ഞു വെ്ക്കുന്ന അല്ലെങ്കിൽ വില കൂട അങ്ങനെ ചെറിയ ചെറിയ സാധനങ്ങളൊക്കെ ഇന്ന് ഈ
പിന്നെ ചെറിയ ചെറിയ കടകളുണ്ടാകും ഓരോ വില കുറഞ്ഞ് വിൽക്കുന്ന അല്ലെങ്കിൽ വിലകൂടിയ അങ്ങനെ ചെറിയ ചെറിയ സാധനങ്ങൾക്ക് പിന്നെ ഈ
22,191
കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും അതുപോലെ വലിയർക്കുള്ള ഫാൻസി ആണെങ്കിലും അതൊക്കെ വാങ്ങാറുണ്ട് പിന്നെ അടിപൊളിയല്ല കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് അവരെ ഉത്സവങ്ങളൊക്കെ പിന്നെ പറഞ്ഞു കേറ്റിട്ടുണ്ട് ഈ
കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും അത്പോലെ വെല്യോരിക്ക്ള്ള ഫാൻസി ആണെങ്കിലും അതൊക്കെ വാങ്ങാറുണ്ട് പിന്നെ അടിപൊളി അല്ലെ കാണാന് ഭയങ്കര ഇഷ്ടമാണ് അവരെ ഉത്സവങ്ങളൊക്കെ പിന്നെ പറഞ്ഞുകേട്ടിട്ടുണ്ട് ഈ
22,192
തൃശ്ശൂർ പൂരം അതൊക്കെ പറഞ്ഞു കേിട്ടിട്ടുണ്ട് പിന്നെ എല്ലാവരും കാണുന്നതാണല്ലോ അവിടെയൊക്കെ അടിപൊളിയാണ്
തൃശൂർ പൂരം അതൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് പിന്ന എല്ലരും കാണുന്നതാണല്ലോ ആവിടയൊക്കെ അടിപൊളിയാണ്
22,193
ഇ ടോപ്ഹോം റെസ്റ്റോറന്റ് അല്ലേ
ഇത് ടോപ് ഫോമ് റെസ്റ്റോറന്റല്ലേ
22,194
ഞാൻ അവിടുത്തെ സ്പെഷ്യൽ ആയിട്ടുള്ള ഗീ റൈസും മീറ്റ്േറിയും ഉണ്ടോയന്നൊക്കെ അറിയാൻേണ്ട വിളിച്ചായിരുന്നു
ഞാനേ അവിടുത്തെ സ്പെഷ്യലായിട്ടുള്ള ഗീ റൈസും മീറ്റ് കറിയും ഉണ്ടോന്നൊക്കെ അറിയാൻ വിളിച്ചതായിരുന്നു
22,195
ആ നൈറ്റിൽ നൈറ്റിൽ നമുക്ക് കുറച്ച് ആ കുറച്ച് കൂടുതൽ വേണം നമുക്ക്രു പത്ത് പതിനഞ്ച് പേര് നമ്മുടെ വീട്ടിലേക്ക് വരുന്നരായിട്ട് വരുന്നുണ്ട് അപ്പംൾ അവർക്ക് വേണ്ടിയിട്ട ആായിരുന്നുരുന്നു
ആ നൈറ്റിൽ നൈറ്റിൽ നമുക്ക് കുറച്ച് ആ കുറച്ച് കൂടുതൽ വേണം നമുക്കൊരു പത്ത് പതിനഞ്ച് പേര് നമ്മുടെ വീട്ടിലേക്ക് വിരുന്നുകാരായിട്ട് വരുന്നുണ്ട് അപ്പം അവർക്ക് വേണ്ടീട്ടാരുന്നു
22,196
ഉണ്ടാവുംല്ലേ ഇല്ല അല്ലേ
ഉണ്ടാവൂലേ ഇല്ലല്ലേ
22,197
ആ അതെ അതെ അതെ അതെ
ആ അതെ അതെ അതെ
22,198
പിന്നെ വേറെ എന്തൊക്കെയാണ് അവിടെ സ്പെഷ്യൽ ആയിട്ടുള്ളത്
പിന്നെ വേറെ എന്തൊക്കെയാ അവിടെ സ്പെഷ്യലായിട്ടുള്ളത്
22,199
ോൺസ് ബിരിയാണി അല്ലേ ആ
പ്രോൺസ് ബിരിയാണിയല്ലേ ആ
22,200
ഉണ്ടല്ലേ ആ ഓക്കെ
ഉണ്ടല്ലേ ആ ഓക്കെ
22,201
കു ഉണ്ടാക്കിയിട്ടുള്ള അല്ലേ കുഴപ്പമില്ല എന്തായാലും നിങ്ങൾ എന്തായാലും ജീ റൈസും മീറ്റ് കറിയും പിന്നെ അതിൻ്റെ ഒപ്പം മറ്റേ പ്രോൺസ് ബിരിയാണി ഒരു പത്തെണ്ണം പത്ത് പ്രോൺസ് ബിരിയാണി
ആ ഉണ്ടാക്കിട്ടില്ല അല്ലെങ്കിൽ കുഴപ്പമില്ല എന്തായാലും നിങ്ങൾ എന്തായാലും ഗീ റൈസും മീറ്റ് കറിയും പിന്നയിൻ്റെ ഒപ്പം മറ്റേ പ്രോൺസ് ബിരിയാണി ഒരൂ പത്തെണ്ണം പത്ത് പ്രോൺസ് ബിരിയാണി