Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
3,201 | പ്രവണത്തൾ ഇ കൂടിക്കൊണ്ടിരിക്കുക അപ്പൊ അതില കൂടുതൽ ലൈബ്രറികളും | പ്രവണത ആളുകൾക്ക് കൂടിക്കൊണ്ടിരിക്കുവാ അപ്പോൾ അതിന് കൂടുതൽ ലൈബ്രറികളും |
3,202 | ഒരു ഒരു ഒരു വനക്കരുത്ത് ഒരു മനശാക്തി നമ്മുടെ പുത്തം തലമുറയിലേക്ക് വരണ എന്നുള്ള ഒരു ആഗ്രഹത്തിന്റെ വെളിച്ചത്തിലാണ് | ഒരു ഒരു മനക്കരുത്ത് ഒരു മനശക്തി നമ്മുടെ പുത്തൻതലമുറയിലേക്ക് വരണം എന്നുള്ളൊരു ആഗ്രഹത്തിന് വെളിച്ചത്തിലാണ് |
3,203 | ഉള്ള കാലത്ത് ഹിന്ദുമതം ഉണ്ടായി എന്ന് പറയാൻ സാധിക്കുകയില്ല | വേദങ്ങൾ ഉള്ള കാലത്ത് ഹിന്ദു മതം ഉണ്ടായി എന്ന് പറയാൻ സാധക്കുകയില്ല |
3,204 | അതിന ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിനാലിലെ ആഷസ് പരമ്പരയിൽ ബോബ് വൈറ്റയിരുന്നു ഇംഗ്ലണ്ട് നായകൻ | അതിനാൽ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാലിലെ ആഷസ് പരമ്പരയിൽ ബോബ് വൈറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ |
3,205 | അങ്ങനെ ഒരു ഒരു മുറി ഉണ്ടാക്കി പുള്ളി അതിന് പിന്നെ പുള്ളി വന്ന്ു വേണ്ട പറഞ്ഞഞ് കൊള്ളാം | അങ്ങനെയൊരു മുറിയുണ്ടാക്കി പുള്ളി അങ്ങനെ പിന്നെ പുള്ളി വന്നു കണ്ടപ്പോൾ പറഞ്ഞു കൊള്ളാം |
3,206 | നമ്മുടെ രാജ്യത്തെ ഇടത്തരക്കാർക്കായാണ് | നമ്മുടെ രാജ്യത്തെ ഇടത്തരക്കാർക്കായാണ് |
3,207 | സാർത്ഥകമാക്കാൻ നമ്മൾ പരിശ്രമിക്കുന്ന വർത്തമാന കാലത്തിന്റെ ഒരു ദുരന്ത സ്ഥിതിയിൽ നിന്നിട്ട് സംസാരിക്കുകയാണ് ചെയ്യുന്നത് അപ്പോ നമ്മുടെ പേരുകൾക്ക് പോലും | സാര്ഥകമാക്കാൻ നമ്മൾ പരിശ്രമിക്കുന്ന വർത്തമാനകാലത്തിന്റെ ഒരു ദുരന്ത സ്ഥിതിയിൽനിന്നിട്ട് സംസാരിക്കുകയാണ് ഞാൻ ചെയുന്നത് അപ്പോൾ നമ്മുടെ പേരുകൾക്ക് പോലും |
3,208 | മോർലി മിൻഡോ പരിഷ്കരണത്തിൻറെ ഭാഗമായി ആയിരത്തി തൊള്ളായിരത്തിയൊൻപതിൽ | മോറ്ലി-മിന്റോ പരിഷ്കരണത്തിന്റെ ഭാഗമായി ആയിരത്തി തൊള്ളായിരത്തി ഒമ്പതിൽ |
3,209 | അങ്ങനെയുള്ള സന്ദർഭത്തിൽ ഇത് കുറച്ചുകൂടെ പെട്ടെന്ന് വ്യാപനം നടത്തുകയും കൂടുതൽ പേരെ ബാധിക്കുകയും | അങ്ങനെയുള്ള സന്ദർഭത്തിൽ ഇത് കുറച്ചുകൂടി പെട്ടെന്ന് വ്യാപനം നടക്കുകയും കൂടുതൽ പേരെ ബാധിക്കുകയും |
3,210 | ആമയെപ്പലെ അതിന്റെ രൂപം വരുന്ന തരത്തിലുള്ള ഒരാസരമ | ആമയെ പോലെ അതിൻറെ രൂപം വരുന്ന തരത്തിലുള്ള ഒരു ആസനം |
3,211 | ആ ന്യൂക്ലിയർ റിയാക്ഷൻ കൊണ്ട് ഹീലിയത്തിൽ നിന്നും കിട്ടാവുന്നതായ എനർജി വളരെ വളരെ കൂടുതലാണ് | ആ നുക്ലീർ റീക്ഷൻ കൊണ്ട് ഹീലിയത്തിൽനിന്നും കിട്ടാവുന്നത് എനർജി വളരെ വളരെ കൂടുതലാണ് |
3,212 | നിന്റെ ഫിലോസഫിയൊന്നും എനിക്ക് കേൾക്കണ്ട പപ്പൻ മുരണ്ടു | നിൻറെ ഫിലോസഫിയൊന്നും എനിക്ക് കേൾക്കണ്ട പാപ്പാൻ മുരണ്ടു |
3,213 | പ്രധാനമായി രോഗലക്ഷണം ഒരു ഫുൾ ബ്ലോൺ എയ്ഡ്സ് ആയി വരുന്നത് | പ്രധാനമായിട്ടുള്ള രോഗലക്ഷണം ഒരു ഫുൾ ബ്ലണ് എയ്ഡ്സ് ആകുമ്പോൾ വരുന്നത് |
3,214 | അപ്പോ അത് ഊന്നി പറയുകയല്ല നടപ്പിലാക്കുകയാണ് ജീവിതം ശരിയേ തന്നെ ആകേണ്ടതാണ് | അപ്പോൾ അത് ഊന്നി പറയുകയല്ല നടപ്പിലാക്കുകയാണ് ജീവിത ചര്യ തന്നെ ആകേണ്ടതാണ് |
3,215 | അതിൽ പകൽ സമയത്ത് ഭിത്തിയോട് ചേർത്ത് മടക്കിവെക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി | അതിൽ പകൽ സമയത്ത് ഭിത്തിയോടുചേർത്ത് മടക്കിവക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി |
3,216 | ശക്തീകരണം എന്ന വാക്ക് ഏറെത്തവണ ഉപയോഗിക്കുന്നു എങ്കിലും എന്താണ് സ്ത്രീ ശാക്തീകരണം എന്ന് ചോദിച്ചാൽ നമുക്കൊരു നിർവചനത്തിൽ എത്തിച്ചേരുക ചിലപ്പോഴൊക്കെ അസാധ്യമായി തീരുന്നുണ്ട് പ്രേക്ഷകർക്കായി ഒന്ന് പറയാമോ മാം സ്ത്രീ ശാക്തീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് | ശാക്തീകരണം എന്ന വാക്ക് ഏറെ തവണ ഉപയോഗിക്കുന്നു എങ്കിലും എന്താണ് സ്ത്രീ ശാക്തീകരണം എന്ന് ചോദിച്ചാൽ നമ്മുക്കൊരു നിർവചനത്തിൽ എത്തിച്ചേരുക ചിലപ്പോഴൊക്കെ അസാധ്യമായി തീരുന്നുണ്ട് പ്രേക്ഷകർക്കായി ഒന്നു പറയാമോ മാഡം സ്ത്രീ ശാക്തീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് |
3,217 | ഇരിക്കുന്ന രൂപത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത് | സ്വാമി ഇരിക്കുന്ന രൂപത്തിൽ ആണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത് |
3,218 | കൂടാതെ അധത്യമായിട്ട് അസോസിയേറ്റ് ചെയ്തിട്ടുള്ള മറ്റുള്ള പ്രവർത്തകരെ എല്ലാം തന്നെ എന്താണ് ഈരു ചുറ്റുപാടാണോ സാറിനെ ഈ മാധ്യമ പ്രവർത്തന രംഗത്തേക്ക് കൊണ്ടുവന്നത് | കൂടാതെ അദ്ദേഹത്തേയുമായിട്ട് അസ്സോസിയേറ്റ് ചെയ്തിട്ടുള്ള മറ്റുള്ള പ്രവർത്തകരെയെല്ലാം തന്നെ എന്താണ് ഈ ഒരു ചുറ്റുപാടാണോ സാറിനെ ഈ മാധ്യമ പ്രവർത്തന രംഗത്തേക്ക് കൊണ്ടുവന്നത് |
3,219 | അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിരുന്നിട്ട് പോലും | അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിട്ടിരുന്നിട്ടുപോലും |
3,220 | അത് ഞാൻ സ്കൂളിൽ പഠിക്കുന്ന സമയമാണ് | അന്ന് ഞാൻ സ്കൂളിൽ പഠിക്കുന്ന സമയമാണ് |
3,221 | അവനെ പരീക്ഷണ മുറികളിലേക്ക് കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി | അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി |
3,222 | എങ്ങനെ കൈകാര്യം ചെയ്യാം എന്നതിൽ ഒരു ചർച്ച ആവശ്യമാണ് | ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിൽ ഒരു ചർച്ച ആവശ്യമാണ് |
3,223 | സുഹൃത്തുക്കളെ നമ്മുടെ കടന്നുപയ നൂറ്റാണ്ടുകളിലം മഹത്വം | സുഹൃത്തുക്കളെ നമ്മുടെ കടന്നുപോയ നൂറ്റാണ്ടുകളുടെ മഹത്വം |
3,224 | മഹാശയം വിദുരരാഴച ഖനകറിലൊരാളാണ് ഞാൻ | മഹാശയൻ വിദുരനു അയച്ച കനകാരിൽ ഒരാളാണ് ഞാൻ |
3,225 | പരിശോധനാ ഫലം നാല് പേർക്ക് പോസിറ്റീവും | പരിശോധനാഫലം നാലുപേർക്ക് പോസിറ്റീവും |
3,226 | പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലിയും ഇവിടെ ആഘോഷിക്കുന്നു | അതു പോലെ പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലിയും ഇവിടെ ആഘോഷിക്കുന്നു. |
3,227 | അവലംബം എത്ര വേണമെങ്കിലും കൊടുക്കാൻ പറ്റും | അതിന് അവലംബം എത്ര വേണമെങ്കിലും കൊടുക്കാൻ പറ്റും |
3,228 | ഹലോ ഗീത കോഴിക്കോട്നട് ചോദിച്ച അ അപ്പൊ പഠിപ്പിക്കുന്നുണ്ടോ സാറ | ഹലോ ഗീത കോഴിക്കോട് |
3,229 | താങ്കൾ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിച്ചു | മാഷെ താങ്കൾ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിച്ചു |
3,230 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമായും സെക്രട്ടറിമാരുമായും വീഡിയോ കോൺഫറൻസിഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരുമായും സെക്രട്ടറിമാരുമായും വീഡിയോ കോൺഫറൻസിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം |
3,231 | മേനോനായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത് | മേനോന്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത് |
3,232 | പിന്നെ കാനഡയിൽ ഇന്ന നമ്മുടെ പരസ്യം എത്തിക്കാൻ പറ്റുന്നുന്ന് കെഡിസുടെ പരസ്യംങ്ക | പിന്നെ കാനഡയിൽ നമ്മുടെ പരസ്യം എത്തിക്കാൻ പറ്റുമോ കെ ടി ഡി സി യുടെ പരസ്യം |
3,233 | തടാകങ്ങൾ തോടുകൾ ചാലുകൾ നീണ്ട കടൽത്തീരം | തടാകങ്ങൾ തോടുകൾ ചാലുകൾ നീണ്ട കടൽ തീരം |
3,234 | നമുക്കറിയാം ഡിയിലെ മെത്രാന്റെ വസതിയിൽ പോയി അവിടെ മെഴുതില കാലുകൾ മോഷ്ടിക്കുന്നത് ഒട്ടേറെ രംഗങ്ങൾ | നമുക്ക് അറിയാം ഡീന മെത്രാൻറെ വസതിയിൽ പോയി അവിടെ മെഴുകുതിരി കാലുകൾ മോഷ്ടിക്കുന്നത് |
3,235 | ഒരു ലിറ്ററിന് താഴെയായിയിരിക്കും അതേ സമയത്ത് ഈ അസുഖമൊന്നും ഇല്ലാത്ത ഒരാളിന് എത്രയും നല്ലത് എത്ര കുടിക്കാൻ പറ്റുമോ അത്രല്ല ആ ആ ഒരു വ്യത്യാസമുണ്ട് പോഷക സമൃധമായ ആഹാരം | ഒരു ലിറ്റർ താഴെയായിരിക്കണം അതേസമയം അസുഖമില്ലാത്ത ഒരാൾ എത്രയും നല്ലത് എത്ര കുടിക്കാൻ പറ്റുമോ അത്രയും നല്ലത് |
3,236 | കോവിഡ്ൻ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആർബിഐ പലിശ നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു | കോവിഡ് നയന്റീൻ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ആർബിഐ പലിശ നിരക്കുകളിൽ ഇളവു പ്രഖ്യാപിച്ചു |
3,237 | കെ ജ യേശുദാസ് സാറിനെ ക്ഷണിക്കുന്നു മുതലാളിയായിട്ടുള്ള ബന്ധം | ഡോക്ടർ കെ ജെ യേശുദാസ് സാറിനെ ക്ഷണിക്കുന്നു |
3,238 | ആദ്യത്തെ വിക്കറ്റ് അവസാന പന്തിൽ നഷ്ടപ്പെടുത്തി | ആദ്യത്തെ വിക്കറ്റ് അവസാന പന്തിൽ നഷ്ടപ്പെടുത്തി |
3,239 | കൊണ്ടും മറ്റും തിക്കും തിരക്കും നിയന്ത്രിക്കൽ നിയന്ത്രണാതീതമാവാറുണ്ട് | അമിതഭക്തി കൊണ്ടും മറ്റും തിക്കും തിരക്കും നിയന്ത്രിക്കൽ നിയന്ത്രണാതീതമാവാറുണ്ട് |
3,240 | ഒന്നരം വൈല് കഴിയുമ്പോള് | ഒന്നര മൈൽ കഴിയുമ്പോൾ |
3,241 | എന്റെ നാട്ടിലെ തൊഴിലാളികളുടെ വിയർപ്പിന്റെ ഗന്ധമുണ്ടാകും | എൻറെ നാട്ടിലെ തൊഴിലാളികളുടെ വിയർപ്പിൻറെ ഗന്ധം ഉണ്ടാകും |
3,242 | പത്ത് പ്ലസ് ടു വരെ ഞാൻ തന്നെ തന്നെയാണ് എഴുതുന്നത് സ്കൈബ് എനിക്ക് ഗവൺമെന്റ് തന്നു | പ്ലസ് ടു വരെ ഞാൻ തന്നത്താൻ ആണ് എഴുതുന്നത് സ്ക്രൈബ് എനിക്ക് ഗവൺമെൻറ് തന്നു |
3,243 | എഴുപത്തൊന്നാം രക്തസാക്ഷി ദിനം ആചരിക്കുന്നു | എഴുപത്തിയൊന്നാം രക്തസാക്ഷിതത്വ ദിനം ആചരിക്കുന്നു |
3,244 | അതിൽ ഒന്നിന്റെ കൈകൾ ചെകുവേറിയെപ്പോലെ ഛേദിച്ചിരുന്നു | അതിൽ ഒന്നിന്റെ കൈകൾ ചെഗുവേരയെപ്പോലെ ഛേദിച്ചിരുന്നു |
3,245 | കുട്ടികളാകുമ്പോൾ പരസ്പരം ഹസ്തദാന ഒക്കെ ചെയ്യും വളരെ കെട്ടിപ്പിടിക്കാറുണ്ട് | കുട്ടികളാവുമ്പോ പരസ്പരം ഹസ്തദാനം ഒക്കെ ചെയ്യും വളരെ കെട്ടിപിടിക്കാറുണ്ട് |
3,246 | മേക്ക് ഇറ്റ് ഫസ്റ്റ് റൈറ്റ് എന്നുള്ള രീതിയിലാണ് ആദ്യം തന്നെ അത് റൈറ്റ് ആയിട്ട് തുടങ്ങുകയാണെങ്കിൽ | മൈക്ക് ഇറ്റ് ഫസ്റ്റ് റൈറ്റ് എന്നുള്ള രീതിയിലാണ് |
3,247 | നാം വെറുക്കുന്നത്പാപത്തെയാണ് നാംനിഷേധിക്കുന്നത് | നാം വെറുക്കുന്നത് പാപത്തെയാണ് നാം നിഷേധിക്കുന്നത് |
3,248 | നല്ല രീതിയിൽ ഒരു വോട്ടില ഇന്ന വരെ കിട്ടിട്ടുന്നില്ല അത് ഫൈവ സാർ വോട്ട് ടു സാർ വോട്ടിൽ വരെ സെയിം ഇതിലാണ് നമ്മൾ ങ്ങളോട്ട് ചെയ്തുകൊണ്ടിരിക്കുന്നത് | നല്ല രീതിയിൽ ഒരു ഹോട്ടലും ഇന്നേവരെ കിട്ടുന്നില്ല അത് ഫൈവ് സ്റ്റാർ ഹോട്ടൽ ത്രീ സ്റ്റാർ ഹോട്ടൽ സെയിം ഇതിലാണ് നമ്മുക്ക് ഞങ്ങൾ |
3,249 | നാനൂറ് യാഡ് കഴിയുമ്പോള് | നാനൂറ് യാർഡ് കഴിയുമ്പോൾ |
3,250 | അവയെക്കുറിച്ചറിയാൻ ജോർജ്ജ് ബുഷ് നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാന്‍ ജോര്‍ജ് ബുഷ് നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക |
3,251 | ക കൊണ്ട് അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങൾ ശ്രദ്ധിക്കപ്പെട്ടു | കുറഞ്ഞ കാലം കൊണ്ട് അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങൾ ശ്രദ്ധിക്കപ്പെട്ടു |
3,252 | ഗാന്ധിജിയെക്കുറിച്ച് ഈയൊരു വാചകം മാത്രമേ ഇനി സംഘപരിവാരത്തിറെ നേതാക്കൾ പറയാൻ ബാക്കിയുള്ളൂ | ഗാന്ധിജിയെക്കുറിച്ച് ഈയൊരു വാചകം മാത്രമേ ഇനി സംഘപരിവാരത്തിന്റെ നേതാക്കൾ പറയാൻ ബാക്കിയുള്ളൂ. |
3,253 | കൊറോണയുടെ പശ്ചാത്തലത്തിൽ അവഔതിരിട്ടിയപ്പോൾ മുഹമ്മദ് സി എം എസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി | കൊറോണയുടെ പശ്ചാത്തലത്തിൽ അവധി കിട്ടിയപ്പോൾ മുഹമ്മ സി എം എസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി |
3,254 | പ്രോജക്ട് ഡയറക്ടർ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ചോദ്യം ചെയ്യുന്ന അദ്ദേഹത്തെ ആദരപൂർവ്വം ഏറെ ബഹുമാനപൂർവ്വം ശ്രമിക്കപ്പെടുത്തി | പ്രൊജക്റ്റ് ഡയറക്ടർ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സ്വാഗതം ചെയ്യുന്നു അദ്ദേഹത്തെ ആദരപൂർവം ഏറെ ബഹുമാനപൂർവ്വം സാമൂഹ്യ പാഠത്തിലേക്ക് |
3,255 | സമയത്ത് ത്രയോദശിതിഥി വരുന്ന ദിവസമാണിത് | അസ്തമയസമയത്ത് ത്രയോദശി തിഥി വരുന്ന ദിവസമാണിത് |
3,256 | രണ്ട് പേരല്ലേ മൂക്കിന്റെ അടുത്ത് പിടിക്കാം | രണ്ടു വിരൽ മൂക്കിൻറെ അടുത്ത് പിടിക്കുക |
3,257 | അവിടെ വച്ച് ഫിദൽ റൌൾ കാസ്ടോയുടെ സുഹൃത്ത വഴി ചെകുവേരെ പരിചയപ്പെട്ടു | അവിടെ വെച്ച് ഫിദൽ റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു |
3,258 | എസ് ഗോപാൽൻ ബി സച്ചികുമാർ വെങ്കിട്ടരാമൻ വീണ | കെ എസ് ഗോപാലകൃഷ്ണൻ ബി ശശി കുമാർ വെങ്കിട്ടരാമൻ വീണ |
3,259 | എക്സാട്ലി സോ വെട്ട് ഐ ഹവ് സീൻ ഇ ലാക്ക് മോസ്റ്റ് ഓഫ് ദ പീപ്പിൾ ഗോയിംഗ കേരള തര | എഗസാറ്റിലി സർ വാട്ട് ഐ ഹാവ് സീൻ ഇൻ ദാറ്റ് മോസ്റ്റ് ഓഫ് ദി പീപ്പിൾ ഹു ആർ ഇൻ കേരളാ ദേ ആർ |
3,260 | ഒരു കൊല്ലം കഴിഞ്ഞഞ് പയൾ് മരിച്ചു | ഒരു കൊല്ലം കഴിഞ്ഞപ്പോൾ അയാള് മരിച്ചു |
3,261 | അതേസമയം സർഫസിൽ വന്നിട്ടാണെന്നുണ്ടെങ്കിൽ നമുക്ക് കറക്റ്റായിട്ട് അറിയാൻ സാധിക്കും അപ്പോ ഇത് മൂന്ന് ദിക്കി നിന്നും കാണാൻ പറ്റും ഇപ്പോ നേരത്തെ തന്നെ | അതേസമയം സർഫേസിൽ വന്നിട്ടാണ് എങ്കിൽ നമുക്ക് കറക്റ്റ് ആയിട്ട് അറിയാൻ സാധിക്കും മൂന്നുദിക്കിൽനിന്നും കാണാൻ പറ്റും ഇപ്പോൾ നേരത്തെ തന്നെ |
3,262 | അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ | അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ |
3,263 | ഒരു സിമ്പിൾ ആായിട്ടുള്ള യോഗ അസ്്ടനാസ് കാണിക്കാൻ പറ്റുമോോ | പ്രാണായാമം ഒക്കെ കുറേക്കൂടി |
3,264 | വ്യക്തിപരമായ തലത്തിൽ മനസ്സിലാക്കാൻ സാധിക്കുകയില്ല | അവരെ വ്യക്തിപരമായ തലത്തിൽ മനസ്സിലാക്കാൻ സാധിക്കുകയില്ല |
3,265 | പത്തിരുപത് പേരെങ്കിലും മിനിമം വന്ന്ന്ന നമസ്കാരം സർ | പത്തിരുപത് പേരെങ്കിലും മിനിമം വന്നു നിൽക്കും |
3,266 | അന്നത്തെ സുപ്രീംകോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദയെ പുതിയ പ്രസിഡന്റായി നിയമിച്ചു | അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു |
3,267 | അവ കീർക്കെ ഗാന്ധിന്റെ പ്രത്യേകമായ രചനാശൈലിക്കും യുവ എഴുത്തുകാരനെന്ന നിലയിൽ പക്വതിക്കും തെളിവായി | അവ കീർക്കെഗാഡിന്റെ പ്രത്യേകമായ രചനാശൈലിക്കും യുവ എഴുത്തുകാരനെന്ന നിലയിലെ പക്വതക്കും തെളിവായി |
3,268 | ഇടതു വഴിയിലേക്ക് തിരിയുക | ഇടത് വഴിയിലേക്ക് തിരിയുക |
3,269 | അത് എത്രത്തോളം യൂസ്ഫൾ ആയിട്ട് നമുക്ക് ഉപയോഗിക്കാം ഉദാഹരണമായി പറഞ്ഞിഞ്ഞാൽ | അത് എത്രത്തോളം യൂസേഫുൾ ആയിട്ട് നമുക്ക് ഉപയോഗിക്കാം ഉദാഹരണമായിട്ട് പറഞ്ഞുകേഴിഞ്ഞാൽ |
3,270 | വല്ലരൂക്ക ഇവിട പിടിക്കാനോ ഇവിടെ ഡയറക്ട് ചെയ്യാനോ | വല്ലതുമൊക്കെ പടം പിടിക്കാനോ പടം ഡയറക്റ്റ് ചെയ്യാനോ |
3,271 | ആ ട്രാൻസ്ലൈ ചെയ്താണ് ഏ വഷമായിേരന്ന് പറയാമോ | കിഡ്നി ട്രാൻസ്പ്ലാന്റ് ആയിട്ട് ഏഴു വർഷമായി |
3,272 | അവസാന ദിവസത്തെ കഥയിൽ കിരാതം കഥ നിർബന്ധമാണ് | അവസാനദിവസത്തെ കഥയിൽ കിരാതംകഥ നിർബന്ധമാണ് |
3,273 | മാഡം നമ്മോടൊപ്പം ആദ്യ പ്രേക്ഷകൻ ചേരുകയാണ് നമുക്ക്ാര നോക്ക | മാഡം നമ്മോടൊപ്പം ആദ്യ പ്രേക്ഷകൻ ചേരുകയാണ് നമ്മുക്ക് ആരാ നോക്കാം |
3,274 | അപ്പോ ഞങ്ങൾ നേരത്തെ ഞങ്ങളുടെ പലർക്കും ട്രെയിനിങ്് കൊടുക്കുന്നുണ്ട് വോളറിയേഴ്സിന് | ഞങ്ങൾ നേരത്തെ ഞങ്ങടെ പലർക്കും ട്രെയിനിങ് കൊടുക്കുന്നുണ്ട് വോളന്റീർസിന് |
3,275 | സന്യാസത്തിനോട് പ്രത്യേകിച്ചും താല്പര്യമുണ്ട് അതൊരിക്കലും ഒരു സ്റ്റേഫ്ം ദ ലൈഫ് എന്ന് പറയാൻ പറ്റില്ല ജീവിതത്തിൽ നിന്നുള്ള ഒരു രക്ഷപെടലല്ല | സന്യാസത്തിനോട് പ്രതേയ്കിച്ചു താല്പര്യമുണ്ട് അത് ഒരിക്കലും ഒരു എസ്കേപ്പ് ഫ്രം ദി ലൈഫ് എന്ന് പറയാൻ പറ്റില്ല ജീവിതത്തിൽനിന്നുള്ള ഒരു രക്ഷപ്പെടലല്ല |
3,276 | ിയ കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുക | ഡി എ കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നു |
3,277 | അടുത്തുള്ള മറ്റൊരു വിമാനത്താവളം | കോഴിക്കോട് ആണ് അടുത്തുള്ള മറ്റൊരു വിമാനത്താവളം |
3,278 | പറഞ്ഞിരുന്നത് ചൈന റെക്കോർഡ് കയറ്റുമതി നേടിയെടുത്തു എന്നാണ് | അതിലെല്ലാം പറഞ്ഞിരുന്നത് ചൈന റെക്കോഡ് കയറ്റുമതി നേടിയെടുത്തു എന്നാണ് |
3,279 | നൂറ് യാരഡൽ | നുറ് യാർഡിൽ |
3,280 | അതിഥിത്തൊഴിലാളികൾ എന്ന സംബോധന തന്നെ ഈ നാടിന്റെ കരുതലിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു | അതിഥി തൊഴിലാളികൾ എന്ന സംബോധന തന്നെ ഈ നാടിൻറെ കരുതലിൻറെ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു |
3,281 | സംസ്കാരങ്ങൾ ഒത്തുചേർന്ന ഒരു നഗരമാണ് മദീന | അനേകം സംസ്കാരങ്ങൾ ഒത്തുചേർന്ന ഒരു നഗരമാണ് മദീന |
3,282 | അണുവിമുക്തമാക്കുന്നു അപ്പോൾ അത് സാധാരണ ഒരു ക്ലോറിൻ കണ്ടെനി സൊല്യൂഷൻ വെച്ചിട്ട് അത് അണുവിമുക്തമാക്കിയിട്ട് | അണുവിമുക്തമാക്കണം സാധാരണ ക്ളോറിൻ കണ്ടയ്നിങ് സൊല്യൂഷൻ വെച്ചിട്ട് അത് അണുവിമുക്തമാക്കിയിട്ട് |
3,283 | ആ ചോദിച്ചോളൂ സാർ ഡോക്ടറോട് ചോദിച്ചോളൂ എന്താണ് ചോദിക്കണ്ടത് ചോദിച്ചോളൂ | എൻറെ സർ എൻറെ ഒരു |
3,284 | സങ്കടവും സന്തോഷവുംൊക്കെ ഉണ്ടാവുക മനുഷ്യ സാജാണ് സാറിന്റെ ഒരു വലിയ സന്തോഷവും | സങ്കടവും സന്തോഷവും ഒക്കെ ഉണ്ടാവുക മനുഷ്യസഹജമാണ് |
3,285 | എന്ന വ്യക്തിയെപ്പറ്റി എഴുതുമ്പോൾ വിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ | ഗാന്ധിജി എന്ന വ്യക്തിയെ പറ്റി എഴുതുമ്പോൾ വിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ |
3,286 | നിക്കോബാറിന്റെ പിതാവായി പരേതനായ ബിഷപ്പ് ജോൺ റിച്ചാർഡ്സൺ ആദരിക്കപ്പെടുന്നു | ആധുനിക നിക്കോബാറിന്റെ പിതാവായി പരേതനായ ബിഷപ്പ് ജോൺ റിച്ചാർഡ്സൺ ആദരിക്കപ്പെടുന്നു |
3,287 | ആനയ്ക്ക് ശ്വേതഗ്രന്ഥികൾ വളരെ കുറവായതിനാൽ ശരീരതാപനില നിയന്ത്രിക്കുക ബുദ്ധിമുട്ടാണ് | ആനയ്ക്ക് സ്വേദഗ്രന്ഥികൾ വളരെക്കുറവായതിനാൽ ശരീരതാപനില നിയന്ത്രിക്കുക ബുദ്ധിമുട്ടാണ് |
3,288 | ഇന്ത്യയെ കശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിന് സമ്മതിപ്പിക്കാംെന്നും പകിസ്ഥാൻ കരുതി | അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി |
3,289 | ഇവിടെ എന്തെങ്കിലും അവര പാക്കറ്റടി ഉണ്ടായി അവന അടച്ചേണ്ട ആവശ്യമൊന്നില്ല അയാല ഇൻവെസ്റ് ചെയ്തിട്ട് ചാർജ് ചെയ്യാം | ഇവിടെ എന്തെങ്കിലും ഒരു പോക്കറ്റടി ഉണ്ടായാൽ അവനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല അയാളെ ഇൻവെസ്റ്റ് ചെയ്തിട്ട് ചാർജ് ചെയ്യാം |
3,290 | ചെയ്തത് ടീച്ചറാണെങ്കിലും ലോല ടീ ടീച്ചറാണ് സപ്പോർട്ട് ചെയ്ത് നമ്മൾ എല്ലാ കാര്യും മ്പോട്ട് കൊണ്ട കഴിക്ക കാര്യത്തില ഞാൻ തന്നെ | ചെയ്തത് ടീച്ചർ ആണെങ്കിലും ലോലമ്മ ടീച്ചർ എന്ന് പറഞ്ഞ ടീച്ചറാണ് സപ്പോർട്ട് ചെയ്ത് നമ്മളെ എല്ലാകാര്യത്തിലും മുമ്പോട്ട് കൊണ്ടുവരാൻ കഴിക്കുന്ന കാര്യത്തിലാണെങ്കിലും ഞാൻ തന്നെ |
3,291 | എന്നുകൊണ്ട് സാംസ്കാരിക പ്രവർത്തനം നടത്താൻ കഴിയുന്നതിൽ വലിയ സംതൃപ്തിയു സന്തോഷുണ്ട് ഏകദേശം നാൽ്പത് വർഷമായിട്ട് ഈ രംഗത്ത് സജീവമായിട്ട് നിൽക്കുകയാണ് | നിന്നുകൊണ്ട് സാംസ്കാരിക പ്രവർത്തനം നടത്താൻ കെഴിയുന്നതിൽ വലിയ സംതൃപ്തിയുണ്ട് സന്തോഷമുണ്ട് |
3,292 | ഒരു സന്യാസാശ്രമത്തിൽ തോട്ടക്കാരന്റെ സഹായിയായി അദ്ദേഹം കുറേക്കാലം ജോലി ചെയ്തു | അവിടെ ഒരു സംന്യാസാശ്രമത്തിൽ തോട്ടക്കാരന്റെ സഹായിയായി അദ്ദേഹം കുറേക്കാലം ജോലിചെയ്തു |
3,293 | എനക്ക് അലർട്ടുമായി നിരന്തര സഹകരിക്കുന്ന ഒരു വ്യക്തി കൂടിയാണ് താങ്കൾ എന്തായിരുന്നു അർട്ടി തങ്കുടെ ജീവിതത്തിൽ അനർട്ട് വരുത്തിയിട്ടുള്ള മാറ്റം എന്തായിരുന്നു ആദ്യമായിട്ട അനർട്ടിന്റെ ഒരു സോള ചെറിയ ലാൻഡൻ വാങ്ങിയിട്ടാണ് അലക്കുമായിട്ട ബന്ധം സ്ഥാപിച്ചത് | എനിക്ക് തോന്നുന്ന കാര്യം |
3,294 | ഞാൻ ഇന്ന് ഇതുവരെ എന്റെ നാട്ടിൽ കോളേജ പഠിക്കുമ്പോഴും ഞാൻ മുണ്ടും | ഞാൻ ഇന്ന് ഇതുവരെ എൻറെ നാട്ടിൽ കോളേജ് പഠിക്കുമ്പോഴും ഞാൻ മുണ്ടും |
3,295 | നേരെ മുന്നോട്ടു പോകുക | നേരേ മുന്നോട്ട് പോകുക |
3,296 | സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവയാണ് ഈ നാല് മൂല്യങ്ങൾക്ക വേണ്ടിയല്ലേ ജീവിതകാലം മുഴുവൻ മഹാത്മാഗാന്ധി പോരാടിയതും അദ്ദേഹം രക്തസാക്ഷിയായതും | സ്വന്തത്രം സമത്വം സാഹോദര്യം എന്നിവയാണ് ഈ നാല് മൂല്യങ്ങൾക്ക് വേണ്ടിയല്ലേ ജീവിതകാലം മുഴുവൻ മഹാത്മാഗാന്ധി പോരാടിയതും അദ്ദേഹം രക്തസാക്ഷി ആയതും |
3,297 | അപ്പോ അത് എങ്ങനെ പഴയ കാലങ്ങളിലൊക്കെ പോലെ പിന്നീട് ഈ കാലത്ത നമുക്ക് ഈ വായന കൂടുതൽ | അപ്പോൾ അത് എങ്ങനെ പഴയകാലങ്ങളിൽ പോലെ പിന്നീട് ഈ കാലത്തും നമുക്ക് ഈ കാലത്തും നമുക്ക് ഈ വായന കൂടുതൽ |
3,298 | സഹായത്താൽ പ്രസും പണികഴിപ്പിച്ചു | ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു |
3,299 | അടൽ കേജിനി പുഷ്പം സമ്പാദിച്ച് അച്ഛനെ ഭീമസേനന് കൊടുക്കുന്നു എന്നെ സ്പർശിച്ച രങ് ഞാൻ പറയുകയാണ് | കടോല്കെജിനി പുഷ്പം സംബന്ധിച്ച അച്ഛന് ഭീമസേനന് കൊടുക്കുന്നു എന്നെ സ്പർശിച്ച രംഗം ഞാൻ പറയുകയാണ് ഭീമൻ |
3,300 | വടക്കോട്ട് പോവുക | വടക്കോട്ട് പോവുക |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.