Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
3,001 | ഓരാ നിമിഷവ് ശ്രദ്ധയുടെ ഉപയോഗിച്ചാൽ അത് പ്രയാചന പ്രദമാകും | ഓരോ നിമിഷവും ശ്രദ്ധയോടെ ഉപയോഗിച്ചാൽ അത് പ്രയോജനപ്രദമാകും |
3,002 | സമയത്തിൻറ്റെ അമൂലയക മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ ജീവിത വിജയം നേടാൻ കഴിയും | സമയത്തിൻറെ അമൂല്യത മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ ജീവിതവിജയം നേടാൻ കഴിയും |
3,003 | പരഞ്ഞടാക്കും എരിഞ്ഞ കല്ലും പോയ സമയവും നമുക്ക് തിരിച്ചെടുക്കാനാവില്ന | പറഞ്ഞവാക്കും എറിഞ്ഞകല്ലും പോയ സമയവും നമുക്ക് തിരിച്ചെടുക്കാനാവില്ല |
3,004 | ഒരു ഫ്രഞ്ച് പലമൊഴി നിങ്ങളെ ഓരമിപ്പിച്ചുകൊണ്ട് ഞാൻനിരത്തട്ടേ | ഒരു ഫ്രഞ്ച് പഴമൊഴി നിങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഞാൻ നിർത്തട്ടെ |
3,005 | ഫസ്റ്റഫോൾ ്ഞാൽ ഇൻറർഡ്യൂസികുന്നു ഡോക്ടർ ബിലാൽ | ഫസ്റ്റ് ഓഫ് ആൾ ഞാൻ ഇൻട്രഡ്യൂസ് ചെയ്യുന്നു ഡോക്ടർ ബിലാൽ |
3,006 | കോഴികോട് മെഡിക്കൽ കോളേജിന് പച്ച് നമ്മടെയവടെന്ന് വളരെ അടുത്ത് കാടാംമുഴ എന്ന് പറയഎന്നൊരു സലത്തുനിന്നുള്ള | കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ച് നമ്മുടെ ഇവിടെ നിന്ന് വളരെ അടുത്ത് കാടാമ്പുഴ എന്ന് പറയുന്നൊരു സ്ഥലത്ത് നിന്നുള്ള ബിലാൽ സാർ ഡോക്ടർ |
3,007 | വശക്കുന്നിണ്ടെന്നറിയാം അന്നാല ഈീ സ്റ്റോറി കേട്ടാൽ നിങ്ങളെന്തായില്ലുന്നെന്നായിട്ട് പഠിക്കും | വിശക്കുന്നുണ്ട് എന്നറിയാം എന്നാലും ഈ സ്റ്റോറി കേട്ടാൽ നിങ്ങളെന്തായാലും നന്നായിട്ട് പഠിക്കും |
3,008 | ഒരു എട്ടു വർഷങ്ങൾക്കു മുമ്പ് കറക്ടു പറ്ന് എട്ടു വർഷങ്ങൾക്കു മുമ്പ് പത്താംക്ലാസ്സിൽ നാലെ എപ്ലസും മാത്രമുണ്ടായിരുന്ന ഒരാളാണി് | ഒരു എട്ടു വർഷങ്ങൾക്കു മുമ്പ് കറക്റ്റു പറഞ്ഞാൽ എട്ടു വർഷങ്ങൾക്കു മുമ്പ് പത്താം ക്ലാസ്സിൽ നാല് എ പ്ലസ്സു മാത്രമുണ്ടായിരുന്ന ഒരാളാണ് ഞാൻ |
3,009 | പത്താം ക്ലാസ്സിലെ നാലെ പ്ലസ്സിഞ | പത്താം ക്ലാസ്സിൽ നാല് എ പ്ലസ് |
3,010 | പഠിച്ചത് മാറാക്കര വി പി എ മയർ സെക്കൻഡറി സ്കൂളിനന വനി സ്ക്കൂളിലാണ് | ഞാൻ പഠിച്ചത് മാറാക്കര വി ബി എം ഹയർ സെക്കൻഡറി സ്കൂൾ എന്നു പറഞ്ഞ ഒരു സ്കൂളിലാണ് |
3,011 | എൻറ്റെ ഉപഎനിക്ക് ഊർമുക്ച കാലം മുതൽ ഭൈങ്കര മാനസികരോഗ ഉള്ള ആളാണ് | എൻറെ ഉപ്പ എനിക്കോർമ്മവെച്ച കാലം മുതൽ ഭയങ്കര മാനസിക രോഗമുള്ള ആളാണ് |
3,012 | അതിനു മരുന്നോടി ചൊണ്ടിരിക്കും നാളായിരുന്നു | അതിന് മരുന്ന് കുടിച്ചു കൊണ്ടിരിക്കുന്ന ആളായിരുന്നു |
3,013 | എൻറ്റെ ഉമ്മ ഈ വീടുകേള്ളൊക്കെ ജോലി ചയ്തിട്ടാണ് ഞങ്ങളെ നോക്കിയത് | എൻറെ ഉമ്മ ഈ വീടുകളിലൊക്കെ ജോലി ചെയ്തിട്ടാണ് ഞങ്ങളെ നോക്കിയിരുന്നത് |
3,014 | ഞാനും മൂന്ന് സിസ്റ്റഡ്സും മാത്രള്ളൊരു ഫാമിലിയായിരുന്നു | ഞാനും മൂന്ന് സിസ്റ്റേഴ്സും മാത്രമുള്ളൊരു ഫാമിലിയായിരുന്നു |
3,015 | അഎന്തപറയാ ഇവൻ ഞാൻ എം പി വി എസ് ഫസ്റ്റ്യർ പഠിക്കുമ്പ് പോലും എൻറ്റെ ഉമ്മ ഹോട്ടലിലൽ ജോലി കൂലി കൊണ്ടിരിക്കുയായിരുന്നു | അപ്പോൾ എന്താ പറയാ ഈവൺ ഞാൻ എം ബി ബി എസ് ഫസ്റ്റിയർ പഠിക്കുമ്പോൾ പോലും എൻറെ ഉമ്മ ഹോട്ടൽലിൽ ജോലിക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു |
3,016 | എനക്കു പത്താം ക്ലാസ്സിൽ നാലെ ഏപ്ലസ്സ് ഉണ്ടാവാനുള്ള ഒരു കാരണെന്തെന്നുച്ചാൽ എൻറ്റെ ജീവിതത്തിൽ ഏറ്റുമുല ആഗ്രഹം ഒന്നുകിൽ ഡോക്ടറാവുക | എനിക്ക് പത്താം ക്ലാസ്സിൽ നാല് എ പ്ലസ് ഉണ്ടാവാനുള്ള ഒരു കാരണം എന്താന്നു വെച്ചാൽ എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒന്നുകിൽ ഡോക്ടറാവുക |
3,017 | എനിക്ക് കിട്ടാത്തതൊക്കെ വളഛമാണ് എന്ന് പറയുന്ന | എനിക്ക് കിട്ടാത്തത് ഒക്കെ മ്ലേച്ചമാണ് എന്ന് പറയുന്നത് |
3,018 | തുമ്പിക്കൈയിൽ പതിനാലിൽപരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട് | ആനകൾ തുമ്പിക്കൈയിൽ പതിനാലിൽപ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട് |
3,019 | കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു കാരണം എന്തായാലും ആ അനുഭവം എല്ലാം കഴിഞ്ഞല്ലോ ഞാൻ ബോധപൂർവം ചെയ്ത എല്ലാം ചച്ച അറിയാം | കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു അങ്ങനെ എന്തായാലും ആ അനുഭവം എല്ലാം കഴിഞ്ഞല്ലോ ഞാൻ വധുമുറം ചെയ്തു എല്ലാം സംസാരിയാം |
3,020 | യോഗ ചെയ്യാനായിട്ട് പ്രത്യേകത ഒന്നും വേണ്ട തലകത്ത്ു നക്കുമ്പ മാത്രമേ യോഗ ധരിക്കണ്ട | യോഗ ചെയ്യാനായിട്ട് പ്രേത്യേകമൊന്നും വേണ്ട ഈ തലകുത്തി നില്കുന്നത് മാത്രമേ യോഗ എന്ന് ധരിക്കേണ്ട |
3,021 | സംജാതമാക്കുന്ന വിധത്തിൽ ഏതാനും പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള ഒരു അവസരം ഒരുക്കിയതു വഴി സംഭവിച്ച ഒരു വലിയ മാനവികത എന്ന് പറയുന്നത് നിശ്ചയമായും മനുഷ്യൻ | സംജാതമാക്കുന്ന വിധത്തിൽ ഏതാനും പുസ്തകങ്ങളെ കുറിച്ച് സംസാരിക്കാൻ ഉള്ള ഒരു അവസരം ഒരുക്കിയത് വഴി സംഭവിച്ച ഒരു വലിയ മാനവികത എന്ന് പറയുന്നത് നിശ്ചയമായും മനുഷ്യൻ |
3,022 | ഇതിനാണ ഇപ്പോ നമ്മൾ ഈ സോളാർ പാനലുകൾ വിരിച്ച് നമ്മ നല്ലൊരു സബ്സ്റ്റേഷൻ കൂടെ ഉണ്ടാക്കിയിരിക്കുന്നത് ഇനിയും നമ്മക്ക് ഇതുപോലുള്ള നല്ലല്ല പദ്ധതിൾ സോളറിന്റെ പദ്ധതികൾ കൊണ്ടുവരുാൻ ഇതിന്റെ പല ഭാഗങ്ങളിലും സ്ഥലമുണ്ട് ഗവൺമെന്റും | ഇതിലാണിപ്പോൾ നമ്മൾ ഈ സോളാർപാനലുകൾ വിരിച്ച് നമ്മൾ നല്ലൊരു സബ്സ്റ്റേഷൻ ഇവിടെ ഉണ്ടാക്കിയിരിക്കുന്നത് ഇനിയും നമ്മൾക്ക് ഇതുപോലുള്ള നല്ല നല്ല പദ്ധതികൾ സോളാറിൻറെ പദ്ധതികൾ കൊണ്ടുവരുവാൻ ഇതിന്റെ പല ഭാഗങ്ങളിലും സ്ഥലമുണ്ട് ഗവൺമെന്റും |
3,023 | അപ്പോൾ ഈ പറഞ്ഞത് യുപി ബീഹാർ അതുപോലെ മധ്യപ്രദേശ് രാജസ്ഥാൻ ആ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളുടെ | അപ്പോൾ ഈ പറഞ്ഞത് യുപി ബിഹാർ അതുപോലെ മധ്യപ്രദേശ് രാജസ്ഥാൻ ആ സംസ്ഥാനം നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളുടെ |
3,024 | അവന് ഇങ്ങനെ കുത്തി പോത്തെ എടുത്തതന്ന് പറഞ്ഞുറോൾസ് പോലെുണ്ടെന്ന് പറയുന്നത് | അതിനെ ഇങ്ങനെ കുത്തി പുറത്തെടുത്തു എന്ന് പറഞ്ഞു ടോൺസ് പോലെയുണ്ടെന്ന് പറയുന്നേ |
3,025 | താൻ സംഗീതംറിയാവുന്ന ശരിക്കും അഭദയത്തിനും ശ്ദത്തിനും പ്രാധാന്യമു അഭയ ശരിക്ക പറഞ്ഞാൽ പിന്നെ ആകാരം ഒരുല്ലി ഘടകമാണ് ഒരു നടന്റെ ആകാരം | താൻ സംഗീതം അറിയാവുന്നയാളാണ് |
3,026 | കൊ എല്ലാ ദേശവാസികൾക്കും ആദരപൂർവ്വം പ്രണാമം | എല്ലാ ദേശവാസികൾക്കും ആദരപൂർവ്വം പ്രണാമം |
3,027 | ചെയ്ത് കഴിഞ്ഞ് തലക്കെട്ട് മാറ്റി സാലിം അലി എന്ന കി | ചെയ്തു കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി |
3,028 | അന്ന് ആ സമയത്താണ് ഇദ്ദേഹത്തിന്റെ ഒരു ആഹ്വാനം ഉണ്ടായത് | അന്ന് ആ സമയത്താണ് ഇദ്ദേഹത്തിൻറെ ഒരു ആഹ്വനം ഉണ്ടായത് |
3,029 | കോവിഡ് നറീൻ എന്ന ഇരുട്ടിനെ പ്രകാശം കൊണ്ട് പ്രതിരോധിക്കാൻ ഇന്ന് രാത്രി രാജ്യം ദീപം തെളിക്കും | കോവിഡ് നയന്റീൻ എന്ന ഇരുട്ടിനെ പ്രകാശം കൊണ്ട് പ്രതിരോധിക്കാൻ ഇന്ന് രാത്രി രാജ്യം ദീപം തെളിക്കും |
3,030 | അഭിപ്രായങ്ങൾ സംവാദം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട് | എന്റെ അഭിപ്രായങ്ങൾ സംവാദം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട് |
3,031 | അതിനുശേഷം ഗൌതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി | അതിനുശേഷം ഗൗതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. |
3,032 | സാഹിത്യ ലോകത്തുള്ള ഇത്തരം മാറ്റങ്ങളും പ്രവണതകളും ഉൾക്കൊണ്ടുകൊണ്ടു തന്നെ മലയാളികൾക്ക് മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ് എഴുത്തുകാരനെന്ന് ഡോ മുഞ്ഞനാട് പത്മകുമാർ | ശാസ്ത്ര ലോകത്തുള്ള ഇത്തരം മാറ്റങ്ങളും പ്രവണതകളും ഉൾക്കൊണ്ടുകൊണ്ട് തന്നെ മലയാളികൾക്ക് മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ് എഴുത്തുകാരനാണ് ഡോക്ടർ മുഞ്ഞിനാട് പത്മകുമാർ |
3,033 | ലക്ഷ്യത്തെ ദൂരെ നിിർത്താൻ നമ്മൾ അനുവദിക്കില്ലഹോ | ലക്ഷത്തെ ദൂരെ നിർത്താൻ നമ്മൾ അനുവദിക്കില്ല |
3,034 | ലോക്കിൻ പരീഡ് ഇല്ലാതെ ലയിപ്പിക്കാം പി എഫില നിങ്ങക്ക് മൂന്നോ നാലോ വർഷത്തെ ലോക്കിൻ പരീഡ് കൊടുക്കാം | ലോക്കിന് പീരീഡ് ഇല്ലാതെ ലയിപ്പിക്കാൻ പി എഫിലെ നിങ്ങൾക്ക് മൂന്നാല് വർഷത്തെ ലോക്കിന് പീരീഡ് കൊടുക്കാം |
3,035 | ജാവ കാലഹരണപ്പെട്ടു പോകാനിടയില്ല | അതുകൊണ്ട് ജാവ കാലഹരണപ്പെട്ട് പോകാനിടയില്ല |
3,036 | ആയിരക്കണക്കിന് കാഴ്ചക്കുല്ലകളാണ് ഭക്തർ ഉത്രാട ദിവസം ഗുരുവായൂരപ്പിന് സമർപ്പിക്കപ്പെടുന്നത് | ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത് |
3,037 | സാങ്കേതിക വിദ്യകൾ എത്ര പുരോഗമിച്ചാലും | സാങ്കേതികവിദ്യകള് എത്ര പുരോഗമിച്ചാലും |
3,038 | ദേശത്തെ മുന്നോട്ട് നയിക്കുക അനിവാര്യമാണ് | ദേശത്തെ മുന്നോട്ടു നയിക്കുക അനിവാര്യമാണ് |
3,039 | നെൽവയലുകളിൽ ഇത്തരം ആൽഗകളും വളർത്താറുണ്ട് | അതുകൊണ്ട് നെൽവയലുകളിൽ ഇത്തരം ആൽഗകളും വളർത്താറുണ്ട് |
3,040 | അക്കാലത്ത് തഞ്ചാവൂർ ഭരിച്ചിരുന്നത് മറാഠ രാജാക്കന്മാരായിരുന്നു | അക്കാലത്ത് തഞ്ചാവൂർ ഭരിച്ചിരുന്നത് മറാഠാ രാജാക്കന്മാരായിരുന്നു |
3,041 | ആ കാലം വരെ ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്നവയായിരുന്നു | അക്കാലം വരെ ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്നവയായിരുന്നു |
3,042 | അതിൽ ഒരു ഭാഗം മാത്രം അടുത്ത സുഹൃത്തുക്കൾക്കിടയിൽ വിതരണം ചെയ്യുകയാണുണ്ടായത് | അതിൽ ഒരുഭാഗം മാത്രം അടുത്ത സുഹൃത്തുക്കൾക്കിടയിൽ വിതരണം ചെയ്യുകയാണുണ്ടായത്. |
3,043 | സറെേ അതുപോലെ തന്നെ പോളിയോ വാക്സിനെക്കുറിച്ചും പോളിയോ വാക്സിൻ | സർ അതുപോലെ തന്നെ പോളിയോ വാക്സിൻ കുറിച്ചും പോളിയോ വാക്സിൻ |
3,044 | അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവാണ് സൌദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി | അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവാണ് സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി |
3,045 | ആ അതൊക്കെ ഭയങ്കര ഇഷ്ടാണ് അല്ല അക്ളക്ക് ഉള്ളതുകണ്ടാണ് അത് കൂടുതൽ ഇഷ്ടം ചെയ്യുക | അതൊക്കെ ഭയങ്കര ഇഷ്ടമാണ് അതെല്ലാം അക്രിലിക് ഉള്ളതുകൊണ്ടാണ് അത് കൂടുതൽ ഇഷ്ടം ചെയ്യാൻ |
3,046 | ഒരു വിവേചനം കാണിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് ലഭിക്കേണ്ട എന്തെങ്കിലും ഒരു സേവനം തടസ്സപ്പെടു ചെയ്തിട്ടുണ്ടെങ്കിൽ അങ്കിൽ അവരുടെ അവകാശങ്ങൾക്ക് തടസ്സ നക്കുകയ ചെയ്തിട്ടുണ്ടെങ്കിൽ ഈ ആക്ട് പ്രകാരം | ഒരു വിവേചനം കാണിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് ലഭിക്കേണ്ട എന്തെങ്കിലും സേവനം തടസ്സപ്പെടുത്തുന്നത് ചെയ്തിട്ടുണ്ടെങ്കിൽ അല്ലങ്കിൽ അവരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഈ ആക്ട് പ്രകാരം |
3,047 | ആ എന്റെ പേര് ദീത്താമ എന്നാണ് ശരി ഡോക്ടറനോട് സംശയം ചോദിച്ചോള | എൻറെ പേര് ദീപ്തമേ എന്നാണ് |
3,048 | അങ്ങനെയൊന്ന് അതിന മുമ്പ് ആരും | അങ്ങനെയൊന്ന് അതിനുമുമ്പ് ആരും |
3,049 | ശരിക്കും നോക്കുന്നത് കൊൊണ്ട അല്ല പകരുന്നത് ഏറ്റവും കൂടുതൽ പകരുന്നത് കോൺടാക്ടറ് വഴിയാണ് | ശരിക്കും ഈ നോക്കുന്നത് കൊണ്ട് അല്ല പകരുന്നത് ഏറ്റവും കൂടുതൽ പകരുന്നത് കോൺടാക്ട് വഴിയാണ് |
3,050 | നാട്ടുകാർ അവളെക്കുറിച്ച് അപവാദം പറയുമ്പോൾ അത് വിശ്വസിക്കുന്നു | നാട്ടുകാർ അവളെ കുറിച്ചു അപവാദം പറയുമ്പോൾ അത് വിശ്വസിക്കുന്നു |
3,051 | പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കോലങ്കോട് | കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കോലങ്കോട് |
3,052 | ആവശ്യമനുസരിച്ച് തന്റെ മുച്ചക്ര വാഹനത്തിൽ മാഹിൻ എത്തിച്ച കൊടുക്കുന്നു അതീവ നിയന്ത്രണ മേഖലകളിൽ ഇത് കൈമാറാൻ | ആവശ്യമനുസരിച്ച് തൻറെ മുച്ചക്ര വാഹനത്തിൽ മാഹിൻ എത്തിച്ചുകൊടുക്കുന്നു അതീവ നിയന്ത്രണ മേഖലകളിൽ ഇത് കൈമാറാൻ |
3,053 | സ്വാതന്ത്ര്യത്തിലെ പന്ധാവിലേക്ക് നമ്മെ കൈപിടിച്ചാനേച്ച്യ | സ്വന്തത്രത്തിലെ പന്ഥാവിലേക്ക് നമ്മെ കൈപിടിച്ച് ആണിയച്ചത് |
3,054 | അനവധി ദേശീയ അന്തർദേശീയ കായിക മേളകൾക്ക് ഡൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട് | അനവധി ദേശീയ അന്തർദേശീയ കായികമേളകൾക്ക് ഡെൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട് |
3,055 | അവിടുന്ന് പിന്നെ പല തരത്തിലുള്ള ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാൻ പറ്റാത്ത പോഴാൻ കാണുന്നു | അവിടുന്ന് പല തരത്തിലുള്ള ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാൻ പറ്റാത്ത കാണുന്നുള്ളു |
3,056 | ധനത്തിലായാലും ഏത് ഇടത്തും പുരുഷന തന്നെയാണ് പുരുഷറെ ഒരു ഒരു സ്വത്താണ് അല്ലെങ്കിൽ ഒരു പ്രോപ്പർട്ടിയ ആാണ് സ്ത്രീ എന്നുള്ള അവസ്ഥയിൽ നിന്ന് വളരെയധികം ഒന്ന് മുന്നോട്ടു പോകാൻ | ധനത്തിൽ ആയാലും ഏതു ഇടത്തും പുരുഷനു തന്നെയാണ് പുരുഷൻറെ ഒരു ഒരു സ്വത്താണ് അല്ലെങ്കിൽ ഒരു പ്രോപ്പർട്ടി ആണ് സ്ത്രീ എന്നുള്ള അവസ്ഥയിൽനിന്ന് വളരെയധികം ഒന്ന് മുന്നോട്ടുപോകാനും |
3,057 | അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവൻ നശിച്ചു പോകാനിടയില്ല | അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചുപോകാനിടയില്ല |
3,058 | കിടക്കുന്നതായിരിക്കും നമ്മുടെ ഡിഫൻസിന്റെ ഭാഗത്തു നിന്നുള്ള ഡോക്ടേഴ്സിനെയും നഴ്സസിനെയും മറ്റ് ഫ്രണ്ട് ലൈൻ വർക്കേഴ്സിനെയും ആദരിക്കാനുള്ള ഒരു ജെസ്റ്ററായിട്ടാണ് കാണുന്നത് അതുപോലെ തന്നെ നാളെ | കിടക്കുന്നതായിരിക്കും നമ്മുടെ ഡിഫെൻസിന്റെ ഭാഗത്തുനിന്നുള്ള ഡോക്ടർസിനേം നഴ്സസിനേയും മറ്റു ഫ്രണ്ട് ലൈൻ വർക്കേഴ്സിനെയും ആദരിക്കാനുള്ള ഒരു ജെസ്റ്റർ ആയിട്ടാണ് കാണുന്നത് |
3,059 | അലി ദർവാസ പോലെയാണ് ഇതും നിർമ്മിച്ചിട്ടുള്ളത് | അലിദർവാസ പോലെയാണ് ഇതും നിർമിച്ചിട്ടുള്ളത് |
3,060 | നാനൂറ് മീറ്റര് ൽ | നാനൂറ് മീറ്ററിൽ |
3,061 | തിരുനാൾ തിരുവിതാംകൂർ സൈന്യത്തെ മൊത്തമായി ഉടച്ചുുവാർത്തു | അനിഴം തിരുനാൾ തിരുവിതാംകൂർ സൈന്യത്തെ മൊത്തമായി ഉടച്ചു വാർത്തു |
3,062 | കാരണം കൃതയമായരീതിയിൽ അതിനെ പരിപാലിക്കുക എന്നുള്ളതാണ് അത് | കാരണം കൃത്യമായ രീതിയിൽ അതിനെ പരിപാലിക്കുക എന്നുള്ളതാണ് അത് |
3,063 | ഈ സ്പേസ് റിസർച്ച് തുടങ്ങിയ കാലത്ത് ഡോക്ടർഷാരാഭായി് അന്ന് തുടങ്ങിയപ്പോഴും | ഈ സ്പേസ് റിസർച്ച് തുടങ്ങിയ കാലത്ത് ഡോക്ടർ സാരാ ഭായ് അന്ന് തുടങ്ങിയപ്പഴ് |
3,064 | അസീസ് രാജാവണ സൌദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത് | അബ്ദുൾ അസീസ് രാജാവ് ആണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത് |
3,065 | സിനിമ കാണാനുംതാല്പര്യമുണ്ടായിരുന്നില്ല | സിനിമ കാണാനും താല്പര്യമുണ്ടായിരുന്നില്ല |
3,066 | എട്ട് ചോദ്യങ്ങൾ ശരിയാക്കുക ഫോർട്ടിറ്റ് വൺ അല്ലെ എന്നി ചോദ്യ ആരംഭിക്കുന്നു ആദ്യത്തെ ചോദ്യം | എട്ടു ചോദ്യങ്ങൾ ശെരിയാക്കിയാൽ ഫോർട്ടിഎയ്റ്റ് റൺസ് അല്ലേ ഇനിഷ്യൽ ആരംഭിക്കുന്നു ആദ്യത്തെ ചോദ്യം |
3,067 | ഉത്പാദനശേഷി കൂടിയ പശുക്കൾ എന്നിവ പോലെ ഒരെണ്ണം മാത്രമാണ് ബ്രോയിലർ കോഴിയും | ഉത്പാദനശേഷി കൂടിയ പശുക്കൾ എന്നിവ പോലെ ഒരെണ്ണം മാത്രമാണ് ബ്രോയ്ലർ കോഴിയും. |
3,068 | അപ്പസ്തോല നടപടികൾനുസരിച്ച് പൌലോസ് ഒരു റോമൻ പൌരനായിരുന്നു | അപ്പസ്തോലനടപടികൾ അനുസരിച്ച് പൗലോസ് ഒരു റോമൻ പൗരനായിരുന്നു |
3,069 | അതായത് ഇപ്പോൾ ഒരാൾക്ക് ഇത് ഉണ്ടായിക്കഴിഞ്ഞാല തൊട്ടടുത്തതായിട്ടുള്ള ഇടപഴുകുന്ന വ്യക്തിക്ക് കിട്ടും | അതായിത്തിപ്പോ ഒരു ആക് ഒരാൾക്ക് ഇത് ഉണ്ടായിക്കഴിഞ്ഞാൽ തൊട്ടടുത്ത ആയിട്ടുള്ള ഇടപഴകുന്ന വ്യക്തിക്ക് കിട്ടും |
3,070 | കേരളത്തിലെ ഹയർ ആർട്സ് ആൻറ്് സയൻസ് കോളേജുകളിലെ മൂന്നാം വർഷം വിദ്യാർത്ഥികൾക്ക് | കേരളത്തിലെ ഹയർസെക്കണ്ടറി ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ മൂന്നാം വർഷം വിദ്യാർഥികൾക്ക് |
3,071 | നമുക്ക് പേപ്പെെട്ടി വിഷബാതെ വരില്ലേ തീർച്ചയായിട്ടും അപ്പോ | നമുക്ക് പേപ്പട്ടി വിഷബാധ വരില്ലേ |
3,072 | വർഷങ്ങൾക്ക് മുമ്പ് ടോൺസൻഷീറ്റ് വന്നിട്ടുള്ളതാ | വർഷങ്ങൾക്ക് മുൻപ് ടോൺസെൻസിട് വന്നിട്ടുള്ളത് |
3,073 | അവസാനം ഒരു ഗൂഢാലോചനയുടെ ഫലമായി ബ്രൂട്ടസ് എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ജൂലിയസിനെ കുത്തിക്കൊന്നു | അവസാനം ഒരു ഗൂഡാലോചനയുടെ ഫലമായി ബ്രൂട്ടസ് എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ജൂലിയസിനെ കുത്തിക്കൊന്നു |
3,074 | എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | നിറം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
3,075 | ഇതെല്ലാം ഏതൊരു വൈറൽ ഡിസീസിനും ഉള്ളതാണ് അതു തന്നെയാണ് കൊറോണയിൽ സംഭവിക്കുന്നത് | ഇതെല്ലാം ഏതൊരു വയറിൽ ഡിസീസിനും ഉള്ളതാണ് അതുതന്നെയാണ് കൊറോണയിലും സംഭവിക്കുന്നത് |
3,076 | ശരിയാണ് ശരിയാണെന്ന് തോന്നുന്നു അല്ല അതാണ് ശരി | ചിലപ്പോൾ ശെരിയാണെന്നു തോന്നും |
3,077 | അതിനാൽ ഇംഗ്ലണ്ടിൽ നിന്നും പ്രസും മദ്രാസിൽ നിന്നും അച്ചുകളും വരുത്തി | അതിനാൽ ഇംഗ്ലണ്ടിൽ നിന്നും പ്രസ്സും മദ്രാസിൽ നിന്നും അച്ചുകളും വരുത്തി |
3,078 | ജീവനുംമരണത്തിനുമിടയിൽ പോരാടുന്ന ലോകത്തിന് | ജീവനും മരണത്തിനുമിടയിൽ പോരാടുന്ന ലോകത്തിന് |
3,079 | വാലാമപ്പുര എന്നോ തിണ്ണ വീടെ എന്നോ വിളിക്കുന്നു | അതിനെ വാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു |
3,080 | ഏറ്റവും അടുത്ത ഒരാൾ മരണപ്പെട്ടാൽ നമുക്ക് അതിൽ വലിയ ദുഃഖമുണ്ടകും | ഏറ്റവും അടുത്ത ഒരാള് മരണപ്പെട്ടാൽ നമുക്ക് അതില് വലിയ ദുഃഖം ഉണ്ടാവും |
3,081 | അതിനാകെ അടിച്ചൊടച്ചു മാറ്റിയ കേേശവാനന്ദ ഭാരതി കേസിനകത്ത് ഇന്ത്യൻ ജുഡീഷ്യറ ഒരു യഥി ഈ ഭാരതം അനുഭവിച്ചിറഞ്ഞത് | അതിന് ആകെ അടിച്ചുടച്ചു മറ്റു കേശവാനന്ദഭാരതി കേസിനകത് ഇന്ത്യൻ ജുഡീഷ്യറി ഒരു ഭാരതം അനുഭവിച്ചറിഞ്ഞത് |
3,082 | കൂടുതൽ എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു ഖനകനോട് | കൂടുതൽ എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു കനകനോട് |
3,083 | ഈ ഭൌതികതയുടെ പിന്നാലെ ഓടാൻ അഭ്യസിപ്പിച്ചു ദൈവത്തെ വിട്ട് മാതാപിതാക്കളെ വിട്ട് ഗുരുക്കന്മാർ എന്തെങ്കിലും തിരുത്തിക്കൊടുത്താൽ അവരുടെ മേൽ കയർത്ത കയറി ഒക്കെ ഇങ്ങനെ | ഈ ബദ്ധികതയുടെ പിന്നാലെ ഓടാൻ അഭ്യസിപ്പിച്ചു ദൈവത്തെ വിട്ട് മാതാപിതാക്കളെ വിട്ട് ഗുരുക്കൻമാര് എന്തെങ്കിലും തിരുത്തി കൊടുത്താൽ അവരുടെ മേൽ കയർത്തു കയറി ഒക്കെ |
3,084 | പ്രത്യേകിച്ച് നമ്മുടെ അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിൽ അനുഭവപ്പെട്ട ഒരു ജീർണതയുടെ അവസ്ഥാവിശേഷത്തെ അതിശക്തമായി അനുഭവപ്പെടുത്തുന്ന കൃതിയാണ് ധർമ്മപുരാണം എന്ന കൃതി നമുക്ക് പറയാം അതുപോലെ പ്രവാചകന്റെ വഴിയുണ്ട് മധുരം കായഴുണ്ട് | പ്രത്യേകിച്ച് നമ്മുടെ അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിൽ അനുഭവപ്പെട്ട ഒരു ജീർണതയുടെ അവസ്ഥവിശേഷത്തെ അതിശക്തമായി അനുഭവപ്പെടുത്തുന്ന കൃതിയാണ് ധർമപുരാണം എന്ന കൃതി എന്ന് നമ്മുക്ക് പറയാം അതുപോലെ പ്രവാചകന്റെ വഴിയുണ്ട് മധുരം കായിതിയുണ്ട് |
3,085 | സഞ്ചരിക്കാനുള്ള ഗവൺമെന്റ് സ്വകാര്യ മേഖലകളിലെ ആശുപത്രികൾക്കും ഡിസ്പെൻസറികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഉപകരണ വിതരണക്കാർക്കും ലബോറട്ടറികൾക്കും നഴ്സിംഗ് ഹോമുകൾക്കും ആംബുലൻസിനും നിരോധനം ബാധകമല്ല | സഞ്ചരിക്കുവാനുമുള്ള അധികാരം ഗവൺമെൻറ് സ്വകാര്യ മേഖലകളിലെ ആശുപത്രികൾക്കും ഡിസ്പെൻസറികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഉപകരണ വിതരണക്കാർക്കും ലബോറട്ടറികൾക്കും നേഴ്സിങ് ഹോമുകൾക്കും ആംബുലന്സിനും നിരോധനം ബാധകമല്ല |
3,086 | ഓരോ ഭാരതനും അഭിമാനിക്കാവുന്നതാണ് ഗർവകർത്ത | ഓരോ ഭാരതീയനും അഭിമാനിക്കാവുന്നതാണ് |
3,087 | മന്ദയ്ക്ക്ന്ന് യൂസി പോകേണ്ടി വന്നു എൻ്റെ ഇടയ്ക്ക് അപ്പോൾ | മംമ്തക്ക് ഒന്ന് യു എസ്സിൽ പോകേണ്ടിവന്നു അതിനിടയ്ക്ക് അപ്പോ |
3,088 | ലക്ഷദ്വീപിനു സമീപം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ശക്തി കുറഞ്ഞിട്ടുണ്ട് | ലക്ഷദീപിനു സമീപം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. |
3,089 | ാർത്താ ബുള്ളറ്റിൻണകുന്നു പ്രധാന വാർത്തകൾ ഇനി മൂന്ന് മണിക്ക് നമസ്കാരം | ഈ വാർത്താ ബുള്ളറ്റിൻ പൂർണമാകുന്നു പ്രധാന വാർത്തകൾ ഇനി മൂന്നു മണിക്ക് നമസ്കാരം |
3,090 | ഞങ്ങൾ ആവശ്യപ്പെട്ടതും അങ്ങ് ഉറപ്പ് നൽകിയതും വന്നതും വളരെയധികം നന്ദി സർ ആമുഖമെന്നുള്ള രീതിക്ക് ചോദിക്കട്ടെ | ഞങ്ങൾ ആവശ്യപ്പെട്ടതും അങ്ങ് ഉറപ്പുനൽകിയതും വന്നതും വളരെയധികം നന്ദി സർ ആമുഖം എന്നുള്ള രീതിക്കു ചോദിക്കട്ടെ |
3,091 | എങ്കിലും എനിക്ക് ഒരു ചെറിയ സംശയം | എങ്കിലും എനിക്ക് ഒരു ചെറിയ സംശയം ഉണ്ട് |
3,092 | ഞാൻ പറഞ്ഞില്ലേ ആരും വരില്ല | ഞാന് പറഞ്ഞില്ലേ ആരും വരില്ലാ |
3,093 | എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | ഭൗതികം എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
3,094 | മൂന്ന് മൈൽ കഴിയുമ്പോൾ | മൂന് മൈൽ കഴിയുമ്പോൾ |
3,095 | എന്ന പേരു മാത്രം മതിയാകും | ഗോപി എന്ന പേരു മാത്രം മതിയാകും |
3,096 | മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടൻ | മമ്മൂട്ടി മലയാളത്തിലെ പ്രമുഖ ചലച്ചിത്രനടൻ |
3,097 | ചില ഭാഗങ്ങളിലും കൃഷിച്യുന്ന ഒരു സസ്യമാണ് കറുപ്പ് | യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്ന ഒരു സസ്യമാണ് കറുപ്പ് |
3,098 | ആ അമ്മ കൂടെയിരിക്കുന്ന സമയത്താണ് ഈ അമ്മമ്മ മരിക്കുന്നത് | അമ്മ കൂടെ ഇരിക്കുന്ന സമയത്താണ് ഈ അമ്മമ്മ മരിക്കുന്നത് |
3,099 | വിശ്വാസികളായിരുന്നു ഈ ജനത | ദൈവ വിശ്വാസികള്‍ ആയിരുന്നു ഈ ജനത |
3,100 | ആ്യർക്ക ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേക്ക് ശ്രദ്ധയൂന്നീ | ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.