Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
3,101 | ആളുകൾസൈക്കിളുകൾമോട്ടോർസൈക്കിളുകൾ സ്കൂട്ടറുകൾ കാറുകൾ മുതലായവയും ഉപയോഗിക്കുന്നു | ആളുകൾ സൈക്കിളുകൾ മോട്ടോർ സൈക്കിളുകൾ സ്കൂട്ടറുകൾ കാറുകൾ മുതലായവയും ഉപയോഗിക്കുന്നു |
3,102 | അതൊരു അത പറയ അൺഎസ്പെക്റ്റഡ് ആയി സംഭവിച്ച ഒരു കാര്യമാണ് | അതൊരു അൺഎസ്പെക്ടഡ് ആയി സംഭവിച്ച ഒരു കാര്യമാണ് |
3,103 | അഭിപ്രായത്തിൽ ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു | അവരുടെ അഭിപ്രായത്തിൽ ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു |
3,104 | സന്തോഷവും സമാധാനവും അനുഭവിക്കാൻ സാധിക്കുന്നു | സന്തോഷവും സമാധാനവും അനുഭവിക്കാൻ സാധിക്കുന്നത് |
3,105 | സൈക്കിളിഗ സൈക്കിൾ ചവിട്ടി പോകുന്ന പ്രവർത്തനം ഒരു ഒരു സ്കില്ലാണ്ത് സൈക്കിൾ എങ്ങനെ ചവിട്ടാം എന്നുള്ളതിനെ പറ്റി വേങ്ക നമുക്ക് പുസ്തകം എഴുതാം | സൈക്ലിംഗ് സൈക്കിൾ ചവിട്ടി പോകുന്ന പ്രവർത്തനം ഒരു സ്കിൽ ആണ് |
3,106 | ദൌത്യത്തിലേർപ്പെടുന്നവരും അതിർത്തികളിൽ വിന്യസിച്ചിട്ടുള്ള സൈനികരും അവരുടെ കുടുംബങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട സൈന്യം അവർക്കൊപ്പമുണ്ടാകും | ദത്യത്തിൽ ഏർപ്പെടുന്നവരും അതിർത്തികളിൽ വിന്യസിച്ചിട്ടുള്ള സൈനികരും അവരുടെ കുടുംബങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട സൈന്യം അവർക്കൊപ്പം ഉണ്ടാകും |
3,107 | പാലി ഭാഷയിലെ പിട്ട എന്ന പദത്തിൽ അർത്ഥം ധാന്യപ്പൊടി നിന്നാണ് പിട്ട് രൂപം കൊണ്ടത് | പാലി ഭാഷയിലെ പിട്ഠാ എന്ന പദത്തിൽ അർത്ഥം ധാന്യപ്പൊടി നിന്നാണ് പിട്ട് രൂപം കൊണ്ടത് |
3,108 | പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടുവന്നിരുന്നത് | അന്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടു വന്നിരുന്നത് |
3,109 | അതിവേഗം പരിശോധന നടത്തി ഫലമറിയാൻ റാപ്പിഡ് ടെസ്റ്റ് സഹായിക്കും | അതിവേഗം പരിശോധന നടത്തി ഫലം അറിയാൻ റാപിഡ് ടെസ്റ്റ് സഹായിക്കും |
3,110 | കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാാനുള്ള ഒരുതരം വെള്ളമാണ് കെട്ടുവെള്ളം | കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം |
3,111 | അതേസമയം കേന്ദ്ര ഉത്തരവ് പ്രകാരം ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ കേരളത്തിലും കടകൾ തുറക്കാമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു | അതേസമയം കേന്ദ്ര ഉത്തരവുപ്രകാരം ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ കേരളത്തിലും കടകൾ തുറക്കാം എന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു |
3,112 | ലാൻഡർ ഇറങ്ങുമ്പോൾ ഒരു സമതലമായ സ്ഥലത്തെ ഇറങ്ങുകയുള്ളൂ ഈ കുഴികളിൽൊന്നും ചെന്നു പടില്ല എന്നൊക്കെ വരെ ടെസ്റ്റ് ചെയ്തു മനസ്സിലാക്കിയതിനു ശേഷമാണ് ഈ | ലാൻഡർ ഇറങ്ങുമ്പോൾ ഒരു സമതലമായ സ്ഥലത്തെ ഇറങ്ങൊള്ളൂ ഈ കുഴികളിൽ ഒന്നും ചെന്ന് പെടില്ല എന്നൊക്കെ വരെ ടെസ്റ്റ് ചെയ്ത് മനസ്സിലാക്കിയതിന് ശേഷമാണ് |
3,113 | നൂറ്റിയമ്പത്തിമൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബയ്ക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു | അമേരിക്ക നൂറ്റിയമ്പത്തിമൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു |
3,114 | തുടർന്ന് ഈ ചർച്ചയിൽ ടെലിഫോൺ ലൈനിൽ ചേരും എന്ന് പ്രതീക്ഷിക്കുന്നത് ആരോഗ്യ വിദഗ്ധനായ ഡോടർ വി രാമൻകുട്ടി | തുടർന്ന് ഈ ചർച്ചയിൽ ടെലിഫോൺ ലൈനിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നത് ആരോഗ്യ വിദഗ്ധനായ ഡോക്ടർ വി രാമൻകുട്ടി |
3,115 | വേദാന്ത ദർശനവും അതിനകത്തുണ്ട് ബൌദ്ധ ദർശനവും അതിനകത്തുണ്ട് ശാംന്ഖ്യ യോഗ എന്ന് പറഞ്ഞ അാം മ ദർശനങ്ങൾ എല്ലാം അതിനകത്ത് വരുന്നുണ്ട് | വേദാന്ത ദർശനവും അതിനകത്തുണ്ട് ബദ്ധ ദർശനവും അതിനകത്തുണ്ട് ശാങ്കയോഗ്യ എന്ന് പറയുന്ന അഷ്ടാംഗ ഷഷ്ഠ ദർശനങ്ങൾ എല്ലാം അതിനകത്തു വരുന്നുണ്ട് |
3,116 | നാനൂറ് അടിയില | നാനൂറ് അടിയിൽ |
3,117 | മാഡം നമ്മൾ അക്സാപ് കേരള ഡോട്ട് ജി ഒ വി ഡോട്ട് ഐ എൻ അതി് താഴെ നമ്മുടെ സ്ക്രീനിന് താഴെ വീഡിയോ ആ ഹോളോ ചെയ് മാഡം നോട്ട് ചെയ്ത് ഓക്കിക്കോളൂ | ഡബ്ലിയു ഡബ്ലിയു ട്രിപ്പിൾ ഡബ്ലിയു ഡോട്ട് |
3,118 | ആ മട്ടിൽ വിജ്ഞാനകശത്തിൽ എഴുതുന്നത് ശരിയല്ല | ആ മട്ടില്‍ വിജ്ഞാനകോശത്തില്‍ എഴുതുന്നത് ശരിയല്ല |
3,119 | അത നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാൻ ആരംഭിക്കും | അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും |
3,120 | അൻപത് ആരഡൽ | അന്‍പത്ത് യാർഡിൽ |
3,121 | എന്നല്ല മുടിയിലമ്മ റൊമ്പ പക്കിയതമ്മ ദാ അന്റെ കടയിൽിരുണ്ട് ഒരു വാഴപ്പോഴും വാങ്ങ കൊൊടുക്ക്മ്മ | മുടിയല്ലേ അമ്മ റൊമ്പ പസിക്കത് അമ്മ ദാ അന്ത കടയിലിരുന്ത് ഒരു വാഴപ്പഴം വാങ്ങി കൊടുക്കമ്മ |
3,122 | മവായിരത്തിഞ്ഞൂറോളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്ന് സമ്മതിച്ചു | അവസാനം മൂവായിരത്തിയഞ്ഞൂറ് ഓളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു സമ്മതിച്ചു |
3,123 | പക്ഷെ അതേസമയംഹ ആരോഗ്യയാത്രയടെ നമ്മൾ വീക്ഷിക്കുമ്പോ | പക്ഷേ അതേ സമയം ആരോഗ്യവകുപ്പിൽ ഉള്ള നമ്മൾ വീക്ഷിക്കുമ്പോൾ |
3,124 | അവവർ കളിക്കുമ്പോൾ കളിയുന്ന സമയത്ത് ഫുൾ ആള കേറിയിരുന്നു കളിക്കുന്നു | അവർ കളിക്കുമ്പോൾ കളിയുടെ സമയത്തു ഫുൾ ആള് കയറിയിരുന്നു കളിക്കുന്നു |
3,125 | സൊസൈറ്റിക്ക് ആവശ്യം ഈ പ്രായത്തുള്ള കുട്ടികൾക്ക് | സൊസൈറ്റിക്ക് ആവശ്യം ഈ പ്രായത്തിലുള്ള കുട്ടികൾക്ക് |
3,126 | ൻ കൃഷ്ണത് മാറ്റിിക്കുന്നു അദ്ദേഹം ചെയ്യുന്നത് | ടി എൻ കൃഷ്ണ മാറ്റിയിരിക്കുന്നു അദ്ദേഹം ചെയ്യുന്നത് |
3,127 | അവർക്കിടയിലുള്ള ബന്ധത്തിന്റെ സ്വഭാവം ബൈബിളിലെ ചിത്രീകരണത്തിൽ തെളിയുന്നതിനേക്കാൾ സങ്കീർണമാണ് | അവർക്കിടയിലുള്ള ബന്ധത്തിന്റെ സ്വഭാവം ബൈബിളിലെ ചിത്രീകരണത്തിൽ തെളിയുന്നതിനേക്കാൾ സങ്കീർണ്ണമാണ് |
3,128 | അതിവിനാശകാരിയായ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയുംഅമേരിക്ക ആക്രമണം നടതതി | അതിവിനാശകാരിയായ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി |
3,129 | പിന്നെ ഒരു കാര്യം പറയാൻ മറന്നു | പിന്നെ ഒരു കാര്യം പറയാന്‍ മറന്നു |
3,130 | ആഹ് അതെ വാങ്ങിക്കരു മെസ്സേജ് കിട്ടാറുണ്ട് ഡയറക്റ്റ് വാങ്ങിക്കവാരും മെസ്സേജ് കയക്കാറുണ്ട് മറ്റൊന്നും | എങ്കിൽപ്പോലും |
3,131 | കുറച്ച് കാര്യങ്ങളുണ്ട് അപ്പോ അത് പഠിക്കാന ഒരു മൂന്ന് ദിവസം പിന്നെ | കുറച്ചു കാര്യങ്ങളുണ്ട് അപ്പോൾ അത് പഠിക്കാൻ ഒരു മൂന്നു ദിവസം പിന്നെ |
3,132 | അത് നമ്മുടെനിഷ്ക്രിയത കുറച്ച് നമ്മെ സക്രിയരാക്കുന്നു | അത് നമ്മുടെ നിഷ്ക്രിയത കുറച്ച് നമ്മെ സക്രിയരാക്കുന്നു |
3,133 | ഒരു മണിക്കൂർ കഴിഞ്ഞഞ് എടുക്കുകയാണെങ്കിൽ വേറൊരാളിന് എന്തായാലും ഈ പേഷ്യന്റിന്റെ കയ്യിൽ നിന്ന് കോവിഡ് കിട്ടാൻ സാധ്യതയില്ല | ഒരു മണിക്കൂർ കഴിഞ്ഞ് എടുക്കുകയാണെങ്കിൽ വേറൊരാൾ അതെന്തായാലും ഈ പേഷ്യന്റ് കയ്യിൽനിന്നു കോവിഡ് കിട്ടാൻ സാധ്യതയില്ല |
3,134 | കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക | അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക |
3,135 | മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വേഗത്തിൽ ഫലമറിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു | മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വേഗത്തിൽ ഫലം അറിയുന്ന റാപിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു |
3,136 | അക്കാലത്ത് അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടെയും ശക്തിയുടെയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു | അക്കാലത്ത് അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു |
3,137 | കാരണം കുറെ എഴിവും ഡിടിപി ജിയും | കാരണം കൊറേ എഴുതും ഡി ടി പി ചെയ്യും |
3,138 | വർഷം ഭഗത് സിംഗ് കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി | അതിനടുത്ത വർഷം ഭഗത് സിംഗ് കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി |
3,139 | അതോടുകൂടി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാബോഹങ്ങൾ പറഞ്ഞു | അതോടുകൂടി അദ്ദേഹത്തിൻറെ ആരോഗ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പരന്നു |
3,140 | സമ്പദ് വ്യവസ്ഥയുടെ കണ്ണികൾക്ക് | സമ്പത്ത് വ്യവസ്ഥയുടെ കണ്ണികൾക്ക് |
3,141 | അമേരിക്കൻ ചാരസംഘടനയായ സിഐഎ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു | അമേരിക്കൻ ചാരസംഘടനയായ സി_letter ഐ_letter എ_letter ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു |
3,142 | ചോദ്യം ചെയ്യുന്ന മാഡത്തെ ആദരപൂർവ്വം ഏറെ ബഹുമാനപൂർവ്വം സമൂഹ്യഠത്തിലേക്ക് നമസ്ാരം മാഡം നാമ ഇന്ന് സമൂഹ്യപഠത്തിൽ സംസാരിക്കുന്നത് സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ അധികരിച്ചാണ് ആമുഖത്തിൽ ശ്ര | സ്വാഗതം ചെയ്യുന്നു ആദരപൂർവ്വം ഏറെ ബഹുമാനപൂർവ്വം സാമൂഹ്യ പാഠത്തിലേക്ക് നമസ്കാരം മാഡം |
3,143 | അഭിനേതാക്കളായി തിരഞ്ഞെടുത്തത് രണ്ടാം നിര നടിമാരെയായിരുന്നു | അഭിനേതാക്കളായി തിരഞ്ഞെടുത്തത് രണ്ടാംനിര നടീനടൻമാരെയായിരുന്നു |
3,144 | സൗണ്ട് പോക പിന്നെ സംസാരം വ പുറത്തേക്ക് വരുന്നില്ല | സണ്ട് പോകുന്നു സംസാരിക്കാൻ പുറത്തേക്ക് വരുന്നില്ല |
3,145 | ഭക്ഷണമില്ല കാരണം അടുത്ത ദിവസത്തെ കണക്കിലാണ് ഈ ജയിൽ പുള്ളിയുടെ പേര് അടയാളപ്പെടുത്തിയിരിക്കുന്നത് ഇപ്പോര അവസ്ഥയിൽ ഒരു നമ്പർ മാത്രമായിട്ടാണ് ബഷീർ ജയില വരുന്നത് വലിയ എഴുത്തുകാരൻ | ഭക്ഷണം ഇല്ല കാരണം അടുത്ത ദിവസത്തെ കണക്കിലാണ് ഈ ജയില്പുള്ളിയുടെ പേര് അടയാളപ്പെടുത്തിയിരിക്കുന്നത് ഇപ്പോൾ ഒരു അവസ്ഥയിൽ ഒരു നമ്പർ മാത്രമായിട്ടാണ് ബഷീർ ജയിലിൽ വരുന്നത് വലിയ എഴുത്തുകാരൻ |
3,146 | ലോക വസ്തവത്തിന് അതല്ല അത് അങ്ങനെയുള്ള അത്ഭുതം കാണിക്കത് അല്ല വാസ്തവത്തിൽ | യോഗ വാസ്തവത്തിൽ അതല്ല അത് അങ്ങനെയുള്ള അത്ഭുതം കാണിക്കൽ അല്ല വാസ്തവത്തിൽ |
3,147 | ഇത് രണ്ടുതരം വിഠായികൾ ചേർത്തുണ്ടാക്കുന്നതാണ് | ഇത് രണ്ടുതരം മിഠായികൾ ചേർത്തുണ്ടാക്കുന്നതാണ് |
3,148 | എന്റെ പാവപ്പെട്ടവരായ സഹോദരീ സഹോദരന്മാർക്ക് അവർ ചിന്തിക്കുന്നുണ്ടാകും ഇത് എങ്ങനെയുള്ള പ്രധാനമന്ത്രിയാണ് ഞങ്ങളെ കഷ്ടപ്പാടുകളിൽ എത്തിച്ചല്ലൂ | എൻറെ പാവപ്പെട്ടവരായ സഹോദരീ സഹോദരന്മാർക്ക് അവർ ചിന്തിക്കുന്നുണ്ടാകും ഇത് എങ്ങനെയുള്ള പ്രധാനമന്ത്രിയാണ് ഞങ്ങളെ കഷ്ടപ്പാടുകളിൽ എത്തിച്ചല്ലോ |
3,149 | അർജന്റീനയിലെ അർബുദ രോഗ വിദഗ്ദ്ധനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതംന്ന് പറഞ്ഞ് നിഷേധിക്കുന്നു | അർജന്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു |
3,150 | സമുദ്രത്തിൽ സമപ്രത ലസ്യംഗങ്ങൾ കുറവാണ് | അറ്റ്‌ലാന്റിക് സമുദ്രത്തിൽ സമപ്രതലശൃംഖങ്ങൾ കുറവാണ് |
3,151 | സിഡിഫോ കോണ്ട് വളരെ കുറഞ്ഞു കഴിയുമ്പോൾ | സി ഡി ഫോകോൺ വളരെ കുറഞ്ഞു കഴിയുമ്പോൾ |
3,152 | അപ്പോൾസർ ഇവരെ ഒന്ന് പരിചയപ്പെടുത്തിതരാമോ | അപ്പോൾ സർ ഇവരെ ഒന്ന് പരിചയപ്പെടുത്തി തരാമോ |
3,153 | കാവലായ പശ്ചിമഘട്ടം എന്നിട്ടും എന്തുകൊണ്ടാണ് കേരളം വരൾച്ച നേരിടുന്നത് | കാവലായി പശ്ചിമഘട്ടം എന്നിട്ടും എന്തുകൊണ്ടാണ് കേരളം വരൾച്ച നേരിടുന്നത് |
3,154 | ജോ പൈസ ഭുകി | മുഴുവനായും |
3,155 | ആസ് ദ ഫസ്റ്റ് അവാർഡ് ആയി ഗോൾട്ട് ആ ബെസ്റ്റ് അവാർഡ് ആയി എ വേൾഡ് ഫോട്ട് | ദാറ്റ്സ് ദി ഫസ്റ്റ് അവാർഡ് ഐ ഗോട്ട് ആൻഡ് ദി ബെസ്റ്റ് അവാർഡ് ഐ എവർ ഗോട്ട് |
3,156 | പ്രത്യേകിച്ച് വേറെ മാനദണ്ഡങ്ങൾ ഒന്നുമില്ല | അതിനെ പ്രത്യേകിച്ച് വേറേ മാനദണ്ഡങ്ങള്‍ ഒന്നും ഇല്ല |
3,157 | അപ്പോ അങ്ങനെ ഒരു അവസ്ഥയായിട്ടാണ് തോന്നുന്നത് | അപ്പൊ അങ്ങനെ ഒരു അവസ്ഥ ആയിട്ടാണ് തോന്നുന്നത് |
3,158 | ഞാൻ നിങ്ങൾക്ക് കുറച്ച് പുതിയ വിവരങ്ങൾ തരാൻ പോകുന്നു | ഞാന് നിങ്ങൾക്ക് കുറച്ച് പുതിയ വിവരങ്ങള് തരാൻ പോകുന്നു |
3,159 | പ്രദേശങ്ങളിൽ മാപ്പിള എന്ന് ഉപയോഗിച്ചു കാണാറുണ്ട് | മലബാർ പ്രദേശങ്ങളിൽ മാപ്പിള എന്നും ഉപയോഗിച്ചു കാണാറുണ്ട് |
3,160 | ഇപ്പോൾ പോളിയം നമ്മുടെ സ്റ്റേറ്റിലുംില്ല നമ്മുടെ രാജ്യത്ത | ഇപ്പോൾ പോളിയോ നമ്മുടെ സ്റ്റേറ്റിലും ഇല്ല നമ്മുടെ രാജ്യത്തും ഇല്ല |
3,161 | ഞമ്മ വ യൂസ് ടു വർക്ക് വളരെ ഇന്റിമറ് ആയിട്ട ക്ലോസ്ട്ടുള്ള ഫ്രണ്ട്ഷിപ്പ് ഉണ്ടായി | ഞങ്ങൾ വി യൂസ്ഡ് ടു വർക് അപ്പോൾ വളരെ ഇന്റിമേറ്റ് ആയിട്ടുള്ള വളരെ ക്ലോസ് ആയിട്ടുള്ള ഫ്രണ്ട്ഷിപ് ഇണ്ടായി |
3,162 | സ്ഥലത്ത് ആശുപത്രിയോ വൈദ്യന്മാരോ ഉണ്ടായിരുന്നില്ല | ആ സ്ഥലത്ത് ആശുപത്രിയോ വൈദ്യന്മാരോ ഉണ്ടായിരുന്നില്ല |
3,163 | അപ്പോൾ അതുകൊണ്ടു തന്നെ പ്രഭാഷണകലയിൽ തിരഞ്ഞെടുക്കുന്ന വിഷയങ്ങളൊക്കെ എങ്ങനെയാണ് | അപ്പോൾ അതുകൊണ്ടുതന്നെ പ്രഭാഷണകലയിൽ തിരഞ്ഞെടുക്കുന്ന വിഷയങ്ങളൊക്കെ എങ്ങനെയാണ് |
3,164 | തടിച്ച വരും പിന്നെ നമുക്ക് കാണുന്നത് വിട്ടുമാറാത്ത വയറിളക്കം സാധാരണ നമുക്ക് ഒരു വയറിളക്കം വന്ന കഴിഞ്ഞാൽ ഒരു മൂന്നോ നാലോ ദിവസം കൊണ്ട് മരുന്ന് കഴിച്ചാൽ അല്ലെങ്കിൽ ഒ ആർ എസ് കഴിക്കുമ്പോഴത്തേക്കും നമുക്ക് അതിൽ നിന്ന് ശമനം കിട്ടും പക്ഷേ ഒരു | തടിച്ചുവരും പിന്നെ നമുക്ക് കാണുന്നത് വിട്ടുമാറാത്ത വയറിളക്കം സാധാരണ നമുക്കൊരു ഒരു വയറിളക്കം വന്നാൽ മൂന്നു നാലു ദിവസം കൊണ്ട് മരുന്ന് കഴിച്ചാൽ അല്ലങ്കിൽ ഓർസ് കഴിയുമ്പോഴേക്കും നമ്മുക്ക് അതിൽ നിന്നും ശമനം കിട്ടും പക്ഷേ ഒരു |
3,165 | ഈ മൂന്ന് പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട് | ഈ മൂന്ന് പഞ്ചായത്തുകളിൽ കൂടുതല് നിയന്ത്രണങ്ങൾ കൊണ്ടു വന്നിട്ടുണ്ട് |
3,166 | ആത്മശക്തി വീണ്ടെടുക്കാനുള്ള പരിശ്രമത്തിൽ എ | ആത്മശക്തി വീണ്ടെടുക്കാനുള്ള പരിശ്രമത്തിൽ |
3,167 | മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റു ജീവജാതികളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു | അമിതപോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റുജീവജാതികളുടെ നിലനില്പിന് ഭീഷണിയാകുന്നു |
3,168 | ദൃശ്യരംഗത്തേക്കും വ്യാപിക്കുന്ന വ്യാപനം ഉണ്ടായി പിന്നെ ഒരു കാര്യം ഇദേ മനസ്സിലാക്കേണ്ടത് നല്ല പുസ്തകങ്ങൾക്ക് | ദൃശ്യ രംഗത്തേക്ക് വ്യാപിക്കുന്ന വ്യാപനം ഉണ്ടായി പിന്നെ ഒരു കാര്യം ഇദ്ദേഹം മനസിലാക്കേണ്ടത് നല്ല പുസ്തകങ്ങൾക്ക് |
3,169 | അന്ന് ആ പാട്ടുകളൊക്കെ നല്ല രീതിയിൽ സപ്പോർട്ട് ചെയതു ഒരുപാട സപ്പോർട്ട് ചെയ്തു | അന്ന് ദാസേട്ടൻ ആ പാട്ടുകളൊക്കെ കേട്ടിട്ട് നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു ഒരുപാട് സപ്പോർട്ട് ചെയ്തു |
3,170 | ഇലക്ട്രോണിന്റെ വേഗം കൂടുതോറും അതിനെ ത്വരണത്തിന്ു വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു | അതായത് ഇലക്ട്രോണിന്റെ വേഗം കൂടുതോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു |
3,171 | എന്നുള്ള നിലയിലാണ് അയ്യപ്പ് പണിക്കൽ ഞാൻെത്താനിടയായത് | എന്നുള്ളനിലയിൽ ആണ് അയ്യപ്പപ്പണിക്കരിൽ ഞാൻ എത്താൻ ഇടയായത് |
3,172 | ഫാറ്റ് അങ്ങനെയുള്ള ഒരു കൊഴുപ്പിലേക്ക് കൂടുതൽ കൊഴുപ്പിനെക്കുറിച്ച് നമ്മൾ ചിന്തിക്കുകയേ വേണ്ട | ഫാറ്റ് അങ്ങനെയുള്ളൊരു കൊഴിപ്പിലേക്ക് കൂടുതൽ കൊഴിപ്പിനെക്കുറിച്ച് നമ്മൾ ചിന്തിക്കുകയേ വേണ്ട |
3,173 | ഖാദിയുടെ മം പ്രത്യേകമായിട്ടാണ് | ഖാദിയുടെ പ്രത്യേകം ആയിട്ടാണ് |
3,174 | അവസാനമായി പഠിപ്പിക്കുന്നതാണ് ഈ അടവുകൾ | അവസാനമായി പഠിപ്പിക്കുന്നതാണ് ഈ അടവുകൾ |
3,175 | തങ്ങളുടെ പാർട്ടിയുടെ ചരിത്രം എന്തെന്നോ അറിവില്ലാത്ത | തങ്ങളുടെ പാർടിയുടെ ചരിത്രമെന്തെന്നോ അറിവില്ലാത്ത |
3,176 | ഒരു ഘട്ടത്തിൽ ഒരു സന്ദർഭത്തിൽ ദ്രൌപതിക്ക് | ഒരു ഘട്ടത്തിൽ ഒരു സന്ദർഭത്തിൽ ധ്രപതിക്ക് |
3,177 | നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് മാലിന്യങ്ങളും | നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് മാലിന്യങ്ങൾ |
3,178 | കൊള്ളാം അപ്പോൾ നമുക്ക് ജോലി വേഗം | കൊള്ളാം അപ്പോൾ നമുക്ക് ജോലി വേഗം തീർക്കണം |
3,179 | അമ്മ അട വന്നു അമ്മമ്മ അമ്മമ്മേുടെ അടുത്ത്രുന്നു | അമ്മ അവിടെ വന്നു അമ്മ അവിടെ അമ്മമ്മയുടെ അടുത്ത് ഇരിന്നു |
3,180 | വസ് സർ ആദ്യം തന്നെ ഈ ഭൂഗർഭജലത്തിന്റെ കാര്യത്തിൽ നമ്മുടെ കേരളം എത്രത്തോളം എത്രത്തോളം ഇനിയുള്ള കാലത്ത് എത്രത്തോളം ശ്രദ്ധ പുലർത്തണം | നമസ്കാരം |
3,181 | പ്രേരണയുടെ ഫലമായി സൈന്യത്തെ പിരിച്ചുവിടുകയും ചെയ്തു | അവരുടെ പ്രേരണയുടെ ഫലമായി സൈന്യത്തെ പിരിച്ചുവിടുകയും ചെയ്തു |
3,182 | പടിഞ്ഞാറോട്ട് പോകുക | പടിഞ്ഞാറോട്ട് പോവുക |
3,183 | ും സംസ്കൃതം ആയിരുന്നു ഇങ്ങനെ ഉപയോഗിച്ചിരുന്നത് | കൂടുതലായും സംസ്കൃതം ആയിരുന്നു ഇങ്ങനെ ഉപയോഗിച്ചിരുന്നത് |
3,184 | അവിടെ എത്തിയ ആട്ടിടയന്മാരും ആരാധിക്കുകയാണ് ചെയ്തത് | അവിടെ എത്തിയ ആട്ടിടയന്മാരും ആരാധിക്കുകയാണ് ചെയ്തത് |
3,185 | മുഖം മൂടാതെ ഉള്ള ചൊുമ ഇങ്ങനെയൊക്കെ വരുമ്പോഴും ഇതുവഴി ട്രാൻസ്മിഷന്റെ ചാൻസസ് വളരെ കൂടുതലാണ് | മുഖം മൂടാതെ ഉള്ള ചുമ ഇങ്ങനെയൊക്കെ വരുമ്പോഴും ഇതുവഴി ട്രാൻസിഷൻ ചാൻസസ് വളരെ കൂടുതലാണ് |
3,186 | മൂന്ന് ദേശീയ അവാർഡുകൾ നേടിയിട്ടുള്ള | മൂന്നു ദേശീയ അവാർഡുകൾ നേടിയിട്ടുള്ള |
3,187 | ആദ്യം കുടി പിന്നെകുഴി ഞാൻ കുടിക്കില്ല കുട്ടികൾ ഏഴാണ് അവരുടെ വിശപ്പ് മാറ്റണം | ആദ്യം കുടി പിന്നെ കുഴി ഞാൻ കുടിക്കില്ല കുട്ടികൾ ഏഴാണ് അവരുടെ വിശപ്പ് മാറ്റണം |
3,188 | ദേശീയ തലത്തിലുള്ള സംസ്ഥാന തലത്തിലുള്ള കണക്കുകളിലേക്ക് നമുക്കൊന്ന് പോകാം | ദേശീയതലത്തിലുള്ള സംസ്ഥാനതലത്തിലുള്ള കണക്കുകളിലേക്ക് നമുക്കൊന്ന് പോകാം |
3,189 | ഓർബിറ്റർ ലാൻഡർ റോവർ ഇതിൽ ഈ ലാൻഡറാണ് ചന്ദ്രന്റെ നൂറ കിലോമീറ്റർ ഉയരത്തിൽ | ഓർബിറ്റർ ലാൻഡർ റോവർ അതെ ഇതിൽ ഈ ലാൻഡർ ആണ് ചന്ദ്രന്റെ നൂറു കിലോമീറ്റർ ഉയരത്തിൽ |
3,190 | എന്റെ കയ്യിൽ അവരുടെ പേരുകൾ ഇത്രയും മാത്രമേ ഉള്ളൂ | എന്റെ കയ്യില്‍ അവരുടെ പേരുകള്‍ ഇത്രയും മാത്രമേ ഉള്ളൂ |
3,191 | മാറ്റങ്ങൾ ശ്രദ്ധിക്കുക മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കും | പുതിയ മാറ്റങ്ങള്‍ ശ്രദ്ധിക്കുക മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസിലാക്കാന്‍ സാധിക്കും |
3,192 | അത് ആണ് ചില വ്യാകരണ നിയമം കൊണ്ട് ജാ പോയിട്ട് ഗാനവ | അത് ആണ് ചെല വ്യാകരണ നിയമം കൊണ്ട് ജ എന്നുപോയിട്ട് ഗ എന്നാവും |
3,193 | അതുകഴിഞ്ഞാൽ എല്ലാം തീർന്നെന്നും തോന്നും | അതുകഴിഞ്ഞാല് എല്ലാം തീര്ന്നെന്നും തോന്നും |
3,194 | അത്തരത്തിലുള്ള നിരവധി കിണറുകൾ ചരിത്രശേഷിപ്പുകളായി ഇവിടെ അവശേഷിക്കുന്നുണ്ട് | അത്തരത്തിലുള്ള നിരവധി കിണറുകൾ ചരിത്ര ശേഷിപ്പുകളായി ഇവിടെ അവശേഷിക്കുന്നുണ്ട്. |
3,195 | ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ ക്രിക്കറ്റ് ലോകകപ്പ് എന്ന താൾ കാണുക | ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍ ക്രിക്കറ്റ് ലോകകപ്പ് എന്ന താള്‍ കാണുക |
3,196 | ഇതിൽ കൂടുതലും ഗൾഫ് മേഖലയിലാണ് | ഇതില്‍ കൂടുതലും ഗള്‍ഫ് മേഖലയില്‍ ആണ് |
3,197 | തന്റേതായ വയകതിമുദര പതിപ്പിക്കുകയും തന്റേതായ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്ത് | തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും തന്റേതായ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്ത് |
3,198 | കമ്മ്യൂണിറ്റി കിച്ചണുകളും പ്രവർത്തന സജ്ജമായി വിവരങ്ങളുമായി നീരജ് ലാൽ ചേതു | കമ്മ്യൂണിറ്റി കിച്ചണുകളും പ്രവർത്തനസജ്ജമായി വിവരങ്ങളുമായി നീരജ് ലാൽ ചേരുന്നു |
3,199 | അവസാനം ഈ തൊണ്ട വരളുമ്പഴേ സ്നേഹമുള്ള ഒരാള | അവസാനം ഈ തൊണ്ട വരളുമ്പോഴേ സ്നേഹമുള്ള ഒരു ആള് |
3,200 | മസ്കാര ഇരുട്ടിനെ പ്രകാശം കൊണ്ട് പ്രതിരോധിക്കാൻ രാജ്യം വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ഓശാന ഞായർ ദൂരദർശൻ വാർത്തകളിലേക്ക് സ്വാഗതം ഞാൻ ഷാൽമ ആദ്യം പ്രധാന വാർത്തകളിലേക്ക് | നമസ്കാരം ഇരുട്ടിനെ പ്രകാശം കൊണ്ട് പ്രതിരോധിക്കാൻ രാജ്യം വിശുദ്ധവാരത്തിന് തുടക്കംകുറിച്ച ഓശാന ഞായർ ദൂരദർശൻ വാർത്തകളിലേക്ക് സ്വാഗതം ഞാൻ ഷെൽമ ആദ്യം പ്രധാന വാർത്തകളിലേക്ക് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.