Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
3,501 | നീ തയയാറാണോ | നീ തയ്യാറാണോ |
3,502 | റോമിലി നീ ഈ ഫോഴ്സ് മനസ്സിലാക്കുന്നുവ | റോമിലി നീ ഈ ഫോഴ്സ് മനസ്സിലാക്കുന്നുവോ |
3,503 | ഗ്യാസിലവഡൊക്കെ വേറെ അതൊക്കെ അതൊന്നുമല്ല ഇത് ഇതാണ് | അവാർഡൊക്കെ വേറെ അതൊക്കെ അതൊന്നുമല്ല ഇത് ഇതാണ് |
3,504 | ആ സർ ചോദിച്ചോളൂ ബിൻസോട് എന്താണ് ചോദിക്കേണ്ടെന്ന് ചോദിച്ചോളൂ | സർ ഞാന് |
3,505 | കൈമാറുക എന്ന വലിയ ദൌത്യമാണ് നാടകകാരൻ ചെയ്തു വരുന്നത് നാളിതുവരെയുള്ള എല്ലാ നാടകകൃത്തക്കും | കൈമാറുകയെന്ന വലിയ ദത്യമാണ് നാടകക്കാരൻ ചെയ്തുവരുന്നത് നാളിതുവരെയുള്ള എല്ലാ നാടകകൃത്തുക്കളും |
3,506 | രമായി ചേര രാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു | അയൽ രാജ്യങ്ങളുമായി ചേര രാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു |
3,507 | മരണത്തിന്റെ മുമ്പിൽ നിസ്സഹായനായി നിൽക്കുന്ന ഒരു മനുഷ്യ ജീവിക്ക് | മരണത്തിൻറെ മുൻപിൽ നിസ്സഹായനായി നിൽക്കുന്ന ഒരു മനുഷ്യജീവിക്ക് |
3,508 | നമുക്ക് നാളെ സംസാരിക്കാം | നമ്മുക്ക് നാളെ സംസാരിക്കാം |
3,509 | മൂന്നാമത്തെ കാറ്റഗറി പോസിറ്റീവ് പേഷ്യന്റ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ള ഡയാലിസിസ് പേഷ്യന്റ് ഇതിൽ കോവിഡ് പോസിറ്റീവ് ഡയാലിസിസ് പേഷ്യന്റ് ഇപ്പോഴത്തെ പ്രോട്ടോകോൾ അനുസരിച്ച് ഹോസ്പിറ്റലൈസ് ചെയ്യും | മൂന്നാമത്തെ കാറ്റഗറി പോസിറ്റീവ് പേഷ്യന്റ്സ് കൊവിഡ് പോസിറ്റീവ് ആയിട്ടുള്ള ഡയാലിസിസ് പേഷ്യന്റ്സ് ഇതിൽ കൊവിഡ് പോസിറ്റീവ് ഡയാലിസിസ് പേഷ്യന്റ്സ് ഇപ്പോഴത്തെ പ്രോട്ടോകോൾ അനുസരിച്ച ഹോസ്പിറ്റൽ ചെയ്യും |
3,510 | ദിക്ക് തെറ്റിയ പട്ടം പോലെ എങ്ങുമെത്താതെ അഴഞ്ഞു നടന്നിരുന്ന ദേശീയ പ്രസ്ഥാനത്തിന് | ദിക്ക് തെറ്റിയ പട്ടം പോലെ എങ്ങുമെത്താതെ അയഞ്ഞു നടന്നിരുന്ന ദേശീയപ്രസ്ഥാനത്തിനു |
3,511 | മലയാളത്തിലെ ഒരു പ്രത്യേക പരിണാമത്തെ കലാപരിണാമത്തെ അടയാളപ്പെടുത്തുന്ന കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം | മലയാളത്തിൽ ഒരു പ്രത്യേക പരിണാമത്തെ കലാ പരിണാമത്തെ അടയാളപ്പെടുത്തുന്ന കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം |
3,512 | ഞ അവിടെ മൂന്നു മാസം താമസിച്ചു | ഞങ്ങള്‍ അവിടെ മൂന്ന് മാസം താമസിച്ചു |
3,513 | തന്റെ സംഘാംഗങ്ങളിലെ ആറു പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു | അപ്പോഴേക്കും തന്റെ സംഘാംങ്ങളിലെ ആറു പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു |
3,514 | സേവന മേഖല അടച്ചിടണം അടച്ചിടൽ കാരണം കുടുങ്ങിപ്പോയ വിനോദസഞ്ചാരികളുള്ള ഹോട്ടലുകൾ | സേവന മേഖല അടച്ചിടും അടച്ചിടൽ കാരണം കുടുങ്ങിപ്പോയ വിനോദസഞ്ചാരികളുള്ള ഹോട്ടലുകൾ |
3,515 | അതുപോലെതന്നെ സർ അസാപ്പിന്റെ ട്രെയിനിഗ് സെന്റേഴ്സ് കേരളത്തിൽ എവിടെയൊക്കെയാണ് ഉള്ളത് എന്ന പറയാൻ അഷാപ്പിന്റെ ഫൌണ്ടേഷൻ മൊഡ്യൂൾ ഞാൻ മുമ്പ് സൂചിപ്പിച്ചപോലെ ഏത് വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടിയാണോ പഠിക്കുന്നത് ആ വിദ്യാഭ്യസ സ്ഥാപനത്തിലാണ് ഫൌണ്ടേഷൻ മൊഡ്യൂൾ പരിശീലനം നടക്കുക | അതുപോലെതന്നെ സർ അസാപ്പിന്റെ ട്രെയിനിങ് സെൻറെർസ് കേരളത്തിൽ എവിടെയൊക്കെയാണ് ഉള്ളത് എന്ന് ഒന്ന് പറയാമോ |
3,516 | ഇത്തരത്തിലുള്ള ബഹുഭൂരിപക്ഷം ആളുകൾക്കും അറിയാം ഈ പോക്ക് അപകടത്തിലേക്കാണ് | ഇത്തരത്തിലുള്ള ബഹുഭൂരിപക്ഷം ആളുകൾക്കും അറിയാം ഈ പോക്ക് അപകടത്തിലേക്കാണെന്നുള്ളത് |
3,517 | മക്കൾ ആദ്യമായി അന്ന് യുവാവിന് ക്ഷൌരം ചെയ്യുന്നു | അമ്മാവന്റെ മക്കൾ ആദ്യമായി അന്ന് യുവാവിന് ക്ഷൗരം ചെയ്യുന്നു |
3,518 | ചന്ദ്രന്റെ ഉപരിതലത്തിലേക്ക് വേഗത കുറച്ച കുറച്ച കുറച്ച കൊണ്ടുവന്ന് ഏകദേശം ചന്ദ്രന്റെ ഉപരിതലത്തിൽ വരുമ്പോഴത്തേക്കും അതിന് സെക്കൻഡിൽ രണ്ട് മീറ്റർ വേഗതയില അത് കൊണ്ടുവന്ന് അവിടെ ഇറക്കുക എന്നുള്ളതാണ് | ചന്ദ്രൻറെ ഉപരിതലത്തിലേക്ക് വേഗത കുറച്ചു കുറച്ചു കുറച്ചു കൊണ്ടുവന്ന് ഏകദേശം ചന്ദ്രൻറെ ഉപരിതലത്തിൽ വരുമ്പോഴേക്കും അതിന് സെക്കൻഡിൽ രണ്ട് മീറ്റർ വേഗതയിൽ അത് കൊണ്ടുവന്ന അവിടെ ഇറക്കുക എന്നുള്ളതാണ് |
3,519 | ഗർഭിണികൾക്കും ഈ പറയുന്ന പോോലെ കുറച്ച് ശ്രദ്ധിക്കേണ്ട ഒരു സമയം തന്നെയാണ് | ഗർഭിണികൾക്കും ഈ പറയുന്ന പോലെ കുറച്ച് ശ്രദ്ധിയ്ക്കേണ്ട ഒരു സമയം തന്നെയാണ് |
3,520 | പക്ഷേ അതിൽ നമ്മുടെ കേരളം ഒരു ജനാധിപത്യ | പക്ഷേ അതിലും നമ്മുടെ കേരളം ഒരു ജനാധിപത്യ |
3,521 | വാഹനങ്ങളിൽ ഇങ്ങനെ ഒളിച്ചു പോകുന്ന ആൾക്കാരെ കൂടുകയാണെങ്കിൽ ആ വാഹനങ്ങൾക്ക് വാഹനങ്ങളുടെ പെർമിറ്റ് ക്യാൻസൽ ചെയ്യുന്നതും അതേപോലെതന്നെ അതുമായി ബന്ധപ്പെട്ട | വാഹനങ്ങളിൽ ഇങ്ങനെ ഒളിച്ചുപോകുന്ന ആൾക്കാർ പോവുകയാണെങ്കിൽ ആ വാഹനങ്ങൾക്ക് വാഹനങ്ങളുടെ പെർമിറ്റ് ക്യാൻസൽ ചെയ്യുന്നതും അതേപോലെതന്നെ അതുമായിട്ട് ബന്ധപ്പെട്ട |
3,522 | അദ്ദേഹം തന്റേതായിട്ടുള്ളനൽകിയിട്ടുണ്ട് | അദ്ദേഹം തന്റേതായിട്ടുള്ള സംഭാവനകൾ നൽകിയിട്ടുണ്ട് |
3,523 | ചില ആളുകൾ വിചാരിക്കുന്നു അവർ ലോക്ക്ഡൌൺ പാലിക്കുന്നുണ്ട് അത് ചെയ്യുന്നതിലൂടെ | ചില ആളുകൾ വിചാരിക്കുന്നു അവർ ലോക്കഡൺ പാലിക്കുന്നുണ്ട് അത് ചെയ്യുന്നതിലൂടെ |
3,524 | എന്നാൽ ക്ഷേത്രങ്ങൾ ഇന്നും ഇതേ രീതിയിൽ തന്നെയാണ് നിർമ്മിക്കുന്നത് | എന്നാല്‍ ക്ഷേത്രങ്ങള്‍ ഇന്നും ഇതേ രീതിയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത് |
3,525 | അതുപോലെ തന്നെ പല സ്പെഷ്യാലിറ്റി ഒപികളും നമുക്കിവിടെ കാണാൻ പറ്റുന്നതാണ് | അതുപോലെ തന്നെ പല സ്പെഷാലിറ്റി ഓ പി കളും നമുക്ക് ഇവിടെ കാണാൻ പറ്റുന്നതാണ് |
3,526 | ഈ രോഗത്തിൽ നിന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണം എല്ലാവരും ഒരു നെഗറ്റിവിറ്റി ആയിട്ട് ഈ രോഗത്തിനെ സമീപിക്കേണ്ട കാര്യമില്ല വേണ്ട വൈദ്യപരിചരണം ഉണ്ടെന്നുണ്ടെങ്കിൽ വേണ്ട രീതിയിലുള്ള കരുതലുണ്ടെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ദുരിതവിശ്വാസം ഉണ്ടെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഈ രോഗത്തിെ | ഈ രോഗത്തിൽ നിന്ന് സുഖംപ്രാപിക്കുന്നവരുടെ എണ്ണം വലുതാണ് എല്ലാവരും ഒരു നെഗറ്റിവിറ്റി ആയിട്ട് ഈ രോഗത്തിന് സമീപിക്കേണ്ട കാര്യമില്ല വേണ്ട വൈദ്യപരിചരണം ഉണ്ടെന്നുണ്ടെങ്കിൽ വേണ്ടരീതിയിലുള്ള കരുതൽ ഉണ്ടെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ദൃഢ വിശ്വാസമുണ്ടെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഈ രോഗത്തിനെ |
3,527 | മറുഭാഗം മറ്റൊരു കുഴൽ വഴി വെന്റിലേറ്റർ യന്ത്രവുമായി ഘടിപ്പിക്കുന്നു | അതിന്റെ മറുഭാഗം മറ്റൊരു കുഴൽ വഴി വെന്റിലേറ്റർ യന്ത്രവുമായി ഘടിപ്പിക്കുന്നു |
3,528 | അഭിനയക്രിയകളിലൂടെയാണ് കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകരെ മനസ്സിലാക്കിത്തരുന്നത് | അഭിനയ ക്രിയകളിലൂടെയാണ് കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകരെ മനസ്സിലാക്കിതരുന്നത് |
3,529 | നിങ്ങൾക്ക് ഭക്ഷണം ഇഷ്ടമായിട്ടില്ല | നിങ്ങൾക്ക് ഭക്ഷണം ഇഷ്ടമായിട്ടില്ലാ |
3,530 | ആഡംബരജീവിതം ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു | അതോടെ ആഢംബരജീവിതം ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു |
3,531 | ഇരുതരം ഭാഷയാണ് ഇപ്പോ അത്തരം ഭാഷകൾ പറയുന്നത് തിരുതിരത്ത് തന്നെ വളരെ കുറവാണ് അങ്ങനത്തെ ഭാഷ പറയുന്നത് | ഒരുതരം ഭാഷയാണ് ഇപ്പോൾ അത്തരം ഭാഷകൾ പറയുന്നതു തിരുവനന്തുതന്നെ വളരെ കുറവാണ് ഇങ്ങനെ ഒരു ഭാഷ പറയുന്നവർ |
3,532 | വ യാക്കോബയ സഭയുടെ ഭാഗമാണ് ഓർത്തഡോക്സ് സഭയും | ഇത് വച്ച് യാക്കോബായ സഭയുടെ ഭാഗമാണ് ഓർത്തഡോക്സ് സഭയും |
3,533 | ഉത്തരവാദികൾ വിഭജിച്ചു പോകുമായിരുന്നില്ല | അതുകൊണ്ട് ഉത്തരവാദിത്തങ്ങൾ വിഭജിച്ച് പോകുമായിരുന്നില്ല |
3,534 | സ്ത്രീ അവളുടെ കഴിവുകളും സാധ്യതകളും ഉത്തരവാദിത്തവങ്ങളും തിരിച്ചറിഞ്ഞ് | സ്ത്രീ അവളുടെ കഴിവുകളും സാധ്യതകളും ഉത്തരവാദിത്തങ്ങളും തിരിച്ചറിഞ്ഞ് |
3,535 | കൊല്ലം സബ് കലക്ടർ അനുപം മിശ്രയെ സർവീസിൽ നിന്നും സസ്പെന്ഡ് ചെയ്തു | കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു |
3,536 | ഇത് തമിഴ്നാട്ടിലെ മറ്റു സ്ഥലങ്ങൾക്കു പുറമെ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട് | ഇത് തമിഴ്നാട്ടിലെ മറ്റു സ്ഥലങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട് |
3,537 | വലിയ മഹത്വ്യക്തിയെയാണ് നമ്മൾ ഇന്ന് പരിചയപ്പെട്ടത് പക്ഷേ | വലിയ മഹത് വ്യക്തിയെ ആണ് നമ്മൾ ഇന്ന് പരിചയപ്പെട്ടത് ഒരുപക്ഷേ |
3,538 | ഇല്ല ചെർക്കില്ല ഞാ കഴിച്ചുകണ്ടിരിക്കുകായിരുന്നു | അല്ല തിരക്കല്ല ഞാൻ കേഴിച്ചുകൊണ്ടിരിക്കുകയായിരുന്നു |
3,539 | ശിജു ഞാൻ എന്നെത്തന്നെ മറന്നു പോകുന്നു | ഷിജു ഞാന്‍ എന്നെ തന്നെ മറന്നു പോകുന്നു |
3,540 | കാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ പ്രയാസംനുഭവപ്പെട്ടിട്ടുണ്ട് | അടുത്ത കാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട് |
3,541 | ആവശ്യമെങ്കിൽ മാപ്പിള മലയാളം എന്നൊരു ലേഖനം കൂട ആാവാം | ആവശ്യമെങ്കിൽ മാപ്പിള മലയാളം എന്നൊരു ലേഖനം കൂടി ആവാം |
3,542 | നമ്മുടെ കൂട്ടത്തിൽക്യാരിയേഴ്സ് കാണാൻ സാധ്യത ഇപ്പോഴും ആ സോഷ്യൽ സ്പ്രെഡ് ഇല്ല എന്ന് പറഞ്ഞാലും വരാനുള്ള സാധ്യത നിലനിൽക്കുന്ന കൊണ്ട് കഴിയുന്നതും രോഗികളെ വെയിറ്റിംഗ ഏരിയയിൽ | നമ്മുടെ കൂട്ടത്തിൽ ക്യാരീർസ് കാണാൻ സാധ്യത ഉണ്ട് |
3,543 | ചില സ്ഥലങ്ങളിൽ ഭരണകൂടം നേരിട്ട് കൃഷി നടത്തി | ചില സ്ഥലങ്ങളില്‍ ഭരണകൂടം നേരിട്ട് കൃഷി നടത്തി |
3,544 | ക്രമേണ നമുക്ക് അത് സുന്ദരമായി അനുഭവപ്പെടും | ക്രമേണ നമുക്ക് അത് സുന്ദരമായി അനുഭവപ്പെടും |
3,545 | എങ്കിലും അവർക്കത് ഇല്ലാതാക്കാൻ പറ്റുന്നില്ല മദ്യോപയോഗം നിർത്താൻ പറ്റുന്നില്ല അപകടമാണെന്ന്റിഞ്ഞുകൊണ്ടും ഉപയോഗിക്കേണ്ട അവസ്ഥ | എങ്കിലും അവർക്ക് അത് ഇല്ലാതാക്കാൻ പറ്റുന്നില്ല മദ്യോപയോഗം നിർത്താൻ പറ്റുന്നില്ല അപകടമാണെന്ന് അറിഞ്ഞുകൊണ്ടും ഉപയോഗിക്കേണ്ട അവസ്ഥ |
3,546 | അവരെല്ലാം ഇരുമപ ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി | അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി. |
3,547 | അപ്പോഴുംഅദ്ദേഹം സുവിശേഷതുടർന്നു | അപ്പോഴും അദ്ദേഹം പഠിപ്പിക്കലും സുവിശേഷ പ്രഘോഷണവും തുടർന്നു |
3,548 | വില്ലാ റോഡ് സേഫ്റ്റി അതോറിറ്റി പരിഗണിക്കും | ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റി പരിഗണിക്കും |
3,549 | നിന്ന നീണ്ട നാരുകൾ പുറത്തുവരുന്നതായും കാണാം | അതിൽ നിന്നും നീണ്ട നാരുകൾ പുറത്തു വരുന്നതായും കാണാം |
3,550 | കോവിഡ് നറീനിനെതിരെ ജപ്പാനിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് | കോവിഡ് നയന്റീൻ എതിരെ ജപ്പാനിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് |
3,551 | ഇൻഫാക്ട് പറയുകയാണെങ്കിൽ അതുപോലുള്ള ലാബനിസ ഞാൻ കണ്ടിട്ടില്ല | ഇൻഫാക്ട പറയാണെങ്കിൽ അതുപോലെ ലോ മിനിസ്റ്ററെ ഞാൻ കണ്ടിട്ടില്ല |
3,552 | വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു | അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു |
3,553 | ഹല ഗുഡ്വനിം ഗുഡ് ഈവ്നിംഗ് മാം | ഹലോ മാം ഗുഡ് ഈവെനിംഗ് |
3,554 | അപ്പോ അത്രും ആരും പിന്നെ ടാപ്പ് ചെയ്താലും ട്രാക്ക് ചെയ്താലും മനസിലാക്കാൻ ഒക്കാത്ത വിധത്തിൽ | ഓക്കേ |
3,555 | മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചു വരുന്നു | അനാദി കാലം മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു |
3,556 | പേർക്ക് നമസ്കരിക്കാനുള്ള ഒരു പള്ളി ഇവിടെയുണ്ട് | ആയിരം പേർക്ക് നമസ്കരിക്കാനുള്ള ഒരു പള്ളി ഇവിടെയുണ്ട് |
3,557 | വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു | ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു |
3,558 | ഈ ദാനം ഒരു ധർമ്മമായി പഠിപ്പിച്ചു കൊടുക്കലായിരുന്നു അതെ അത അങ്ങനെയാണ് ഒരു | ഈ ധനം ഒരു ധർമമായി |
3,559 | അത് പ്രകൃതിയെപ്പറ്റി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു | അത് പ്രകൃതിയെപറ്റി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു |
3,560 | നമ്മൾ വളരെ അതിസൂക്ഷ്മമായി | നമ്മൾ വളരെ അതിസൂക്ഷ്മമായി |
3,561 | ഇപ്പോ സി എ ഫൈനലില് കിട്ടിയില്ല രണ്ടു പ്രാാവ്ച്യ എഴുതി നോക്കി കിട്ടിയില്ല | ഇപ്പോൾ സി എ ഫൈനൽ കിട്ടിയില്ല രണ്ടുപ്രാവശ്യം എഴുതി നോക്കി കിട്ടിയില്ല |
3,562 | മിക്കവാറും അതിലൊരു മാനസിക മൂല്യമുണ്ടെങ്കിലും | മിക്കവാറും അതിലൊരു മാനുഷിക മൂല്യം ഉണ്ടെങ്കിലും |
3,563 | ദുരിതം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം | അത്രക്ക് ദുരിതം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം |
3,564 | ഓൺലൈൻ പഠന സംവിധാനത്തിന് കേരളത്തിൽ തുടക്കം | ഓണ്ലൈന് പഠനസംവിധാനത്തിന് കേരളത്തില് തുടക്കം. |
3,565 | നൈട്രജൻ തന്മാത്രയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല | അതിനാൽ നൈട്രജൻ തന്മാത്രയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല |
3,566 | അദ്ദേഹത്തിന് പകരം ബോബ് വ്യാറ്റ് ആണ് ഇംഗ്ലണ്ടിനെ നയിച്ചത് | അദ്ദേഹത്തിന് പകരം ബോബ് വ്യാറ്റ് ആണ് ഇംഗ്ലണ്ടിനെ നയിച്ചത് |
3,567 | അല്ലെങ്കിൽ ഇത് എങ്ങനെ ഇത്തരത്തിലുള്ള ഒരു സ്ഥാപനം നമുക്ക് കൊച്ചിയിൽ കുറച്ചുകൂടി ആളുകളെ എത്തിക്കാം ഇമ്പോർട്ടന്റ് ആയിട്ടുള്ള ബിസിനസ് | അല്ലെങ്കില് ഇത് എങ്ങനെ ഇത്തരത്തിലുള്ള ഒരു സ്ഥാപനം നമുക്ക് കൊച്ചിയില് കുറച്ചുകൂടി ആളുകളെ എത്തിക്കാം ഇമ്പോർട്ടന്റ് ആയിട്ടുള്ള ബിസിനസ് |
3,568 | ഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക് നിന്റെ അടുത്ത് പറന്നുുവരാമായിരുന്നു | ഞാൻ ഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക് നിന്റെ അടുത്ത് പറന്നു വരാമായിരുന്നു |
3,569 | ശാന്തിയും ഒരു ഒക്കെ ലഭിച്ചിട്ടുണ്ട് | ശാന്തിയും ഒരു സംതൃപ്തിയും ഒക്കെ ലഭിച്ചിട്ടുണ്ട് |
3,570 | കുറച്ചു സമയം സാധാരണ ശ്വാസം ഉള്ളിലേക്കും പുറത്തേക്കും വിടുക വിശ്രമിക്കുക ഞാൻ ആറുമാസ ആയിട്ടുള്ളൂ യോഗ പ്രാക്ടീസ് ചെയ്യാനും പഠിക്കാനും തുടങ്ങിയിട്ട് | കുറച്ചു സമയം സാധാരണ ശ്വാസം ഉള്ളിലേക്കും പുറത്തേക്കും വിടുക വിശ്രമിക്കുക |
3,571 | അപ്പോ ഗാന്ധിജിയുടെ ഈ ആദർശങ്ങൾ ഭാരതീയ ചിന്തയിൽ വേരൂന്നിയിട്ടുള്ളതാണോ | അപ്പോൾ ഗാന്ധിജിയുടെ ഈ ആദർശങ്ങൾ ഭാരതീയ ചിന്തയിൽ വേരൂന്നിട്ടിയുള്ളതാണോ |
3,572 | നമ്മൾ സ്വയമേവ ആഗതം എന്ന് പറയും നമ്മളെ അന്വേഷിച്ചു വരേണ്ടതാണ് | നമ്മൾ സ്വയമേവാ ആഗതം പറയും നമ്മളെ അന്വേഷിച്ചു വരേണ്ടതാണ് |
3,573 | വലിയ ഗുണമുണ്ട് ഇപ്പൊ ഫോർ എക്സാമ്പിൾ സർവ്വങ്കാസനം | വലിയ ഗുണമുണ്ട് ഫോർ എക്സാമ്പിൾ സർവാങ്ക ആശ്രമം |
3,574 | ആസ്വദിക്കുകയും ചെയ്യണം എ എന്ന തന്നെയാണ് അതുകൊണ്ട് ഈ ഡിജിറ്റലൈസേഷൻ കൊണ്ട് | ആസ്വദിക്കുകയും ചെയ്യണം എന്ന് തന്നെയാണ് അതു കൊണ്ട് ഈ ഡിജിറ്റലൈസേഷൻ കൊണ്ട് |
3,575 | രണ്ടായിരത്തിൽ സച്ചിൻ ക്യാപ്റ്റൻ പദവി രാജിവച്ചു | അതോടെ, രണ്ടായിരംത്തിൽ സച്ചിൻ ക്യാപ്റ്റൻ പദവി രാജിവച്ചു. |
3,576 | വ വളരെയധികം സന്തോഷമുണ്ട് ആ സന്തോഷത്തോടൊപ്പം ദുഃഖവുമുണ്ട് കാരണം എന്തുകൊണ്ടാണെന്ന് വെച്ചാൽ എല്ലാവരും അടിസ്ഥാനപരമായിട്ട് കവികളാകാൻ ആഗ്രഹിക്കുമ്പോൾ | ആ നാളുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്താണ് തോന്നുന്നത് |
3,577 | എന്തെങ്കിലും ആഹാരം വരുത്താൻനന്നായി എനിക്കറിയാം | എന്തെങ്കിലും ആഹാരം വരുത്താൻ നന്നായി എനിക്കറിയാം |
3,578 | തൈലധാരാവത് തൈല എന്ന് പറഞ്ഞു കഴിഞ്ഞാൽ തിലത്തന്ന് ഉണ്ടായത് എണ്ണ ആഹ ആ എണ്ണ ഒഴുകുന്നത് പോലെ | തൈലധാരവാദം തൈലം എന്ന് പറഞ്ഞുകഴിഞ്ഞാൽ തിലതിന്നു ഉണ്ടായത് എണ്ണ |
3,579 | ആനയെ മെരുക്കി പാപ്പന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്ന് പറയുന്നു | ആനയെ മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്നു പറയുന്നു. |
3,580 | ഒരു കാര്യത്തിൽ്യും നിങ്ങൾക്ക് പാട്ട് എഴുതാൻ അവസരം തരാം ഈ നോവൽ എടുക്കുന്നില്ല കാരണം ഞാൻ നോവൽ എടുക്കണമെങ്കിൽ നിങ്ങൾ കഥ പാറ്റണം | ഒരു കാര്യം ചെയ്യൂ നിങ്ങൾക്ക് ഞാൻ പാട്ട് എഴുതാൻ അവസരം തരാം ഈ നോവൽ ഞാൻ എടുക്കിന്നില്ല കാരണം ഞാൻ നോവൽ എടുക്കണമെങ്കിൽ നിങ്ങൾ കഥ മാറ്റണം |
3,581 | സാൽ അതുപോലെ സർട്ടിഫിക്കറ്റ് ഇഷ്യൂ എന്നത് എത്തരത്തിലാണ് സ ഈ സർട്ടിഫിക്കറ്റിന്റെ തൊഴിൽ സാധ്യതയെക്കുറിച്ചും ഒന്ന് വിശദമാക്കാൻറ്റ | സർ അതുപോലെ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നത് എത്തരത്തിലാണ് സർ ഈ സർട്ടിഫിക്കറ്റിൻറെ തൊഴിൽസാധ്യതയെക്കുറിച്ചും ഒന്ന് വിശദമാക്കാമോ സർ |
3,582 | നമ്മളെ കാണാതിരിക്കുക എന്ന് പറയുന്നതാണ് എന്റെ ഒരുസുഖം | നമ്മളെ കാണാതിരിക്കുക എന്നു പറയുന്നതാണ് അതിൻറെ ഒരു സുഖം |
3,583 | നമസ്ക്കാരം സാമൂഹ്യ പാഠത്തിലേക്ക് സ്വാഗതം ഇതാരാണ് | നമസ്കാരം സാമൂഹ്യപാഠത്തിലേക്ക് സ്വാഗതം ഇതാരാണ് |
3,584 | ട്രെയിനിംഗ് ഡിവിഷൻ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം ചദ്യതം ചെയ്യുന്ന അദ്ദേഹത്തെ ആദരപൂർവ്വം സാമൂഹ്യപഠത്തിലേക്ക് | ട്രെയിനിങ് ഡിവിഷൻ അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം സ്വാഗതം ചെയ്യുന്നു അദ്ദേഹത്തെ ആദരപൂർവം സാമൂഹ്യപാഠത്തിലേക്ക് |
3,585 | ഓരോ കോൺസെപ്റ്വൽ കാര്യങ്ങൾ ഇപ്പോൾ പണ്ടൊക്കെ തന്നെ നമ്മൾ | ഓരോ കോൺസെപ്ച്വൽ കാര്യങ്ങൾ പണ്ടൊക്കെതന്നെ നമ്മൾ |
3,586 | അപ്പൊ അപ്പൊ വരുന്നാളിനും സംതൃപ്തിയായി ഫോൺ കിട്ടിയില്ലെങ്കിൽ തന്നെയും അങ്ങേന ട്രൈ ചെയ്യുന്നുണ്ട് പ്രയത്നിക്കുന്നുണ്ട് എന്നൊരു ഫീലിഗയി അതാണ് വല്ല ഇം്പോർട്ടന്റ് അപ്പൊ ഈ ഇതില്ല | അപ്പോൾ വരുന്ന ആളുടെ ഒരു ഒരു സംതൃപ്തിയായി ഫോൺ കിട്ടിയില്ലെങ്കിൽ തന്നെയും അങ്ങേര് ട്രൈ ചെയ്യുന്നുണ്ട് പ്രയത്നിക്കുന്നുണ്ട് എന്നൊരു ഫീലിംഗ് ആയി അതാണ് വളരെ ഇമ്പോര്ടന്റ്റ് |
3,587 | അന്ന് ചാവേസിന് ലഭിച്ചത് അറുപത്തിമൂന്ന് ശതമാനം വോട്ടായിരുന്നു | അന്ന് ചാവെസിനു ലഭിച്ചത് അറുപത്തി മൂന്ന് ശതമാനം വോട്ടായിരുന്നു |
3,588 | അവരുടെ സൌഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനിക വ്യാഖ്യാതാക്കളുണ്ട് | അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനികവ്യാഖ്യാതാക്കളുണ്ട് |
3,589 | ആലോചിക്കാവുന്ന ഒരു കാര്യമായിരുന്നില്ല ഒരിക്കലും എന്റെ ജീവിതത്തിൽ | ആലോചിക്കാവുന്ന ഒരു കാര്യമായിരുന്നില്ല ഒരിക്കലും എൻറെ ജീവിതത്തിൽ |
3,590 | പാലക്കാട് ജില്ലയിലെ കൊയ്ത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിചചതായി മന്ത്രി എ കെ ബാലൻ | പാലക്കാട് ജില്ലയിലെ കൊയ്ത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായി മന്ത്രി എ കെ ബാലൻ അറിയിച്ചു |
3,591 | ആൺകുട്ടികളുടെ ചാവടികളിൽ മുതിർന്ന കുട്ടിയായിരിക്കും നേതാവ് | ആൺകുട്ടികളുടെ ചാവടികളിൽ മുതിർന്ന കുട്ടിയായിരിക്കും നേതാവ്. |
3,592 | ഇരുപത്തയ്യായിരം കൊണ്ടുവന്ന് ഡൊണേറ്റ് ചെയ്തു | ഇരുപത്തയ്യായിരം |
3,593 | മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുകളിലും അതുപോലെ ജനറൽ ആശുപത്രിയുടെ മുകളിലും | തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുകളിലും അതുപോലെ ജനറൽ ആശുപത്രിയുടെ മുകളിലും |
3,594 | ലൻ ജീവിതത്തിനും ദുനിയ്ക്ക്ള മരണത്തിനും ഇടയിലുള്ള യുദ്ധമാണ് യഹിാ ഈ യുദ്ധം ആ്കോ നമുക്ക് വിജയിക്കണം | ജീവിതത്തിനും മരണത്തിനും ഇടയിലുള്ള യുദ്ധമാണ് ഈ യുദ്ധം നമുക്ക് വിജയിക്കണം |
3,595 | ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം | ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം |
3,596 | തെറ്റാണെന്ന്ു തോന്നുന്ന ഭാഗങ്ങൾ തിരുത്തിയെഴുതൂ | തെറ്റാണെന്ന് തോന്നുന്ന ഭാഗങ്ങള്‍ തിരുത്തി എഴുതൂ |
3,597 | അതുവരെ ചെയ്തു കഴിഞ്ഞതിനു ശേഷമാണ് ഇപ്പോൾ നമ്മൾ ഇതിന വേണ്ടി തയ്യാറായിട്ടുള്ളത് | അതുവരെ ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് ഇപ്പൊ നമ്മൾ ഇതിന് വേണ്ടി തയ്യാറായിട്ടുള്ളത് |
3,598 | അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിന ശൈലി ആരംഭിച്ചിട്ടില്ല | അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല |
3,599 | സുഖസമൃദധമായ ഒരു ലോകത്തെക്കുറിച്ചുള്ള സാധ്യതഉറപ്പിക്കുകയാണ്നാം ചെയ്യുന്നത് | സുഖസമൃദ്ധമായ ഒരു ലോകത്തെക്കുറിച്ചുള്ള സാധ്യത ഉറപ്പിക്കുകയാണ് നാം ചെയ്യുന്നത് |
3,600 | സമയം നമുക്ക് വായനയ്ക്കായി ഉപയോഗിക്കാൻ കഴിയുന്നത് | സമയം നമുക്ക് വായനക്കായി ഉപയോഗിക്കാൻ കേഴിയുന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.