Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
3,701 | വിഷയങ്ങൾക്കു പുറമേ അദ്ദേഹത്തെ വയലിൻ പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു | അക്കാദമിക് വിഷയങ്ങൾക്കു പുറമേ അദ്ദേഹത്തെ വയലിൻ പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു |
3,702 | പക്കവമായിട്ട് നുക അപ്പൊ അവിടെ മുഴുവനും നിറഞ്ഞതോടുകൂടി സ്വാഭാവികമായിട്ടും | പക്വമായിട്ട് നിൽക്കുക |
3,703 | അച്ഛൻ തന്നെ അവിടെ എക്സ്പ്രസ് തൃശ്ശൂർ എക്സ്പ്രസ് പത്രത്തിൽ പത്രാധപരി കാണുകയും മകനെ ഒരു പ്രൂഫ് ലിറ്റർ അപ്പോ അച്ഛൻ വരെ പ്രശസ്തനായ ഒരു പ്രൂഫ് ലിറ്ററാണ് | അച്ഛൻ തന്നെ അവിടെ എക്സ്പ്രസ്സ് വൺ തൃശ്ശൂർ എക്സ്പ്രസ്സിൻറെ പത്രത്തിലെ പത്രാധിപരെ പോയി കാണുകയും ഇങ്ങനെ മകനെ ഒരു പ്രൂഫ് റീഡർ അപ്പോൾ അച്ഛൻ വളരെ പ്രശസ്തനായ ഒരു പ്രൂഫ് റീഡർ ആണ് |
3,704 | ള്ള ഫലങ്ങൾ ഇറക്കുമതി ചെയ്യണെന്ന്ു തോന്നുന്നില്ല | ഇവിടെ ഉള്ള ഫലങ്ങൾ ഇറക്കുമതി ചെയ്യണം എന്നു തോന്നുന്നില്ല |
3,705 | പ്രൊഫസർ ആന്റ് ഹെഡ് ജനസംഖ്യാ ശാസ്ത്ര വകുപ്പ് കേരള യൂണിവേഴ്സിറ്റി | പ്രൊഫസർ ആൻഡ് ഹെഡ് ജനസംഖ്യ ശാസ്ത്ര വകുപ്പ് കേരള യൂണിവേഴ്സിറ്റി |
3,706 | പ്രോസസ്സിഗ ഒക്കെ വ്യത്യസ്തമാണ് യു എസ്ഐ ചെന്നാൽ ഓരോന്നും പ്രോസസ്സ് ചെയ്ത് ടെസ്റ്റ് ചെയ്തിട്ടേ തരയുള്ളൂ ഇവിടെ ആകണ്ടെന്ന് തോന്നുന്നില്ല അതുപോലെതന്നെ പിന്നെ എന്നെ സംബന്ധിച്ച ഒരു കാര്യം പ്രത്യേകം പറയാനുള്ളത് | പ്രോസസ്സിംഗ് ഒക്കെ വത്യസ്തമാണ് ഓരോന്നും പ്രോസസ്സ് ചെയ്തിട്ട് ടെസ്റ്റ് ചെയ്തിട്ട് തരുകയുള്ളു ഇവിടെ തോന്നുന്നില്ല പിന്നെ എന്നെ സംബന്ധിച്ചോളം ഒരു കാര്യം പ്രത്യേകം പറയാനുള്ളത് |
3,707 | ഈ കുട്ടികളെ ഡെവലപ്മെന്റ് എന്ന് പറയുന്ന സമയത്ത് സാധാരണ ഡെവലപ്മെന്റ് കൂടെയല്ല | ഈ കുട്ടികളിലെ ഡെവലപ്മെൻറ് എന്ന് പറയുന്ന സമയത് സാധാരണ ഡെവലപ്മെൻറ് പോലെയല്ല |
3,708 | ആഗ്ര കോട്ട പോലെ തന്നെയാണ് ഇവയുടെയും സംവിധാന രീതികൾ | ആഗ്രാകോട്ടപോലെ തന്നെയാണ് ഇവയുടെയും സംവിധാനരീതികൾ |
3,709 | തിനനെതിരെ കലാപം നടത്തുന്ന | അപ്പോൾ ഇതിനെതിരെ കലാപം നടത്തുന്ന |
3,710 | ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴംരിക്ക കുരിശുമരണത്തിന് മുമ്പ് ശിഷർക്കൊപ്പം യേശുക്രിസ്തു അന്ത്യാത്താഴം കഴിച്ചതിന്റെ ഓർമ്മയിലാണ് ക്രസ്തവർ പെസഹ വ്യാഴം ആരിക്കുന്നത് കോവിഡ്ന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടക്കുന്നത് | ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു കുരിശുമരണത്തിനു മുൻപ് ശിഷ്യർക്കൊപ്പം യേശുക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിൻറെ ഓർമയിൽ ആണ് ക്രൈസ്തവർ പെസഹാ വ്യാഴം ആചരിക്കുന്നത് കോവിഡ് നയന്റീന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടക്കുന്നത് |
3,711 | പകരം ബോബ് വ്യാറ്റ് ആണ് ഇംഗ്ലണ്ടിനെ നയിച്ചത് | അദ്ദേഹത്തിന് പകരം ബോബ് വ്യാറ്റ് ആണ് ഇംഗ്ലണ്ടിനെ നയിച്ചത് |
3,712 | സ്ഥല സ്ഥല വേദന വന്നുവന്ന് നമ്മള വിചാരിക്കാം അതിറടുത്തം തലയുണ്ട്ന്നാണ് | തലവേദന വന്നു എന്ന് നമ്മൾ വിചാരിക്കുക അതിനർത്ഥം തലയുണ്ട് എന്നാണ് |
3,713 | പലരും കേൾക്കാൻ ഇടയകുന്നു എന്നൊക്കെ അപ്പൊ അത് പറയാൻ പോലും | പലരും കേൾക്കാൻ ഇടയാകുന്നു എന്നൊക്കെ അപ്പോൾ അത് പറയാൻ പോലും |
3,714 | ദയവായി വീടിന് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞു | ദയവായി വീടിനു പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞു കൊറോണ പ്രതിരോധത്തിന് |
3,715 | നമ്മുടെ പ്രൈമറി ബിസിനസ്സ് മോഡൽ എന്ന് പറയുന്നത് കേരളത്തിലും അതുേപോലെ പുറത്തുള്ള പല പല കമ്പനീസിലേക്കുള്ള യനോ ഹ്യൂമൻ റിസോഴ്സസിന് | നമ്മുടെ പ്രൈമറി ബിസിനസ് മോഡൽ എന്ന് പറയുന്നത് കേരളത്തിനും അതുപോലെ പുറത്തുള്ള പല പല കമ്പനീസിലേക്കുള്ള ഹ്യൂമൻ റിസോഴ്സ്സിനെ |
3,716 | ആദം അവളെ അതിൽ നിന്ന് വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേക്ക് തിരികെ പോകുന്നുണ്ട് | ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട് |
3,717 | പ്രത്യേകിച്ച് കാശോ വലിയ റെക്കഗ്നിഷൻ തന്നെ കിട്ടിയില്ല എെങ്കിൽ പോലും പ്രവർത്തിക്കാനായിട്ട് | പ്രത്യേകിച്ച് കാശോ വലിയ റെക്കഗ്നിഷൻ തന്നെ കിട്ടിയില്ലെങ്കിൽ പോലും പ്രവർത്തിക്കാനായിട്ട് |
3,718 | മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു | കോളേജിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്യുന്നു |
3,719 | ഉദ്ധരിക്കുക എന്ന ഒരൊറ്റ ലകഷയം വച്ചുകൊണ്ടാണ് അദ്ദേഹം നീങ്ങിയത് | ജനങ്ങളെ ഉദ്ധരിക്കുക എന്ന ഒരൊറ്റ ലക്ഷ്യം വച്ചുകൊണ്ടാണ് അദ്ദേഹം നീങ്ങിയത് |
3,720 | ആറാട്ടിനു ശേഷം ഭഗവതി അമ്പലത്തിൽ അത്തഴ പൂജ | ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ അത്താഴപൂജ |
3,721 | എനിക്കെൻറെ അച്ഛനമ്മമാരെ അറിയുമെങ്കിൽ | എനിക്കെന്റെ അച്ഛനമ്മമാരെ അറിയുമെങ്കില് |
3,722 | ഒരു ഒരു അബമ്മ പാടി കേട്ട പാട്ടാണ് | ഒരു ഒരമ്മൂമ്മ പാടി കേട്ട പാട്ടാണ് |
3,723 | ഞാൻപ്പ ഒരു കാരച്ചെ നിങ്ങളുടെ ക്ലാസ്സിൽ കോളേജിൽ ഫാൻസി ക്ലബ്ുണ്ട് | ഞാൻ പറഞ്ഞു ഒരു കാര്യം ചെയ്യാം മോനെ നിങ്ങടെ ക്ലാസ്സിൽ കോളേജിൽ ഫാൻസി ക്ലബ് ഉണ്ട് |
3,724 | ഉദാഹരണത്തിന് ഇത് തുടങ്ങിയ ചൈനയിൽ ഏകദേശം | ഉദാഹരണത്തിന് ഇത് തുടങ്ങിയ ചൈനയിൽ ഏകദേശം |
3,725 | വോ മതപരമായ പക്ഷപാതം ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടിൽ മാത്രം കാര്യങ്ങൾ നോക്കുന്ന തരം പക്ഷപാതം | മതപരമായ പക്ഷപാതം ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടില്‍ മാത്രം കാര്യങ്ങള്‍ നോക്കുന്ന തരം പക്ഷപാതം |
3,726 | ആ മലയാളി ഡോക്ടറെ ജീവിതപങ്കാളിയാക്കി | അദ്ദേഹം ആ മലയാളി ഡോക്ടറെ ജീവിതപങ്കാളിയാക്കി |
3,727 | അതിനാൽ ജ്ഞാനസ്ഥാനം നേടാതെ മരിക്കുന്നവരെല്ലാം നരകത്തിലെ അവസാനമില്ലാത്ത ദുരിതത്തിൽ ചെന്നെത്തുന്നു | അതിനാൽ ജ്ഞാനസ്നാനം നേടാതെ മരിക്കുന്നവരെല്ലാം നരകത്തിലെ അവസാനമില്ലാത്ത ദുരിതത്തിൽ ചെന്നെത്തുന്നു |
3,728 | ഓ അതിൽ എത്ര എസ് എൻ എഫ് ഉണ്ട് സോളിഡ്സ് നോട്ട് ഫാറ്റ് കണ്ടന്റ് എത്രയുണ്ട് ഫാറ്റ് എത്രയുണ്ട് | അതിൽ എത്ര എസ്എൻഎസ് ഉണ്ട് കണ്ടെൻറെ എത്രയുണ്ട് ഫാറ്റ് എത്രയുണ്ട് |
3,729 | സ്ട്രിക്റ്്റ് സെപ്പറേഷൻ പവേഴ്സ് പോയിട്ട് ഇപ്പം ഈവൻ നാവ് ട്രംപ് | സ്ട്രിക്ട് സെപ്പറേഷൻ ഓഫ് പവേഴ്സ് പോയിട്ട് ഇപ്പം ഈവൻ ന ട്രംപ് |
3,730 | ശരി ഡോക്ടറൻ ചോദിച്ച ശരി ഡോക്ട സച്ചൻ ചോദിച്ചോ | കണ്ടമണി |
3,731 | അയാൾ നിങ്ങളെ വേദനിപ്പിക്കുകയാണെന്നാണ് ഞാൻ വിചാരിച്ചത് | അയാള് നിങ്ങളെ വേദനിപ്പിക്കുകയാണെന്നാണ് ഞാന് വിചാരിച്ചത് |
3,732 | കോവിഡ് ബോധവൽക്കരണത്തിന് പാവക്കൂത്തുമായി അധ്യാപകനായ പാഠ്യേതര വിഷയങ്ങളിൽ കേരളത്തിലുടനീളം പാവക്കൂത്ത് അവതരിപ്പിച്ച പ്രശാന്ത് കൊടിയത്തൂർ തുറന്ന വേദിയും ആൾക്കൂട്ടവും ഒഴിവാക്കി സമൂഹ മാധ്യമങ്ങളിലൂടെയാണ് കോവിഡ് ബോധവത്ക്കരണം നടത്തുന്നത് | കോവിഡ് ബോധവത്കരണത്തിന് പാവക്കൂത്ത്മായി അധ്യാപകനായ പ്രശാന്ത് കൊടിയത്തൂർ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കേരളത്തിലുടനീളം പാവക്കുത്ത് അവതരിപ്പിച്ച പ്രശാന്ത് കൊടിയത്തൂർ തുറന്ന വേദിയും ആൾക്കൂട്ടവും ഒഴിവാക്കി സമൂഹമാധ്യമങ്ങളിലൂടെയാണ് കോവിഡ് ബോധവത്കരണം നടത്തുന്നത് |
3,733 | അതാണ് ശിവസേനയ്ക്ക് നേടടമായി മാറിയത് | അതാണ് ശിവസേനയ്ക്ക് നേട്ടമായി മാറിയത്. |
3,734 | അനുയായികൾ പ്രസിഡന്റിന്റെ കൊട്ടാരം ഉപരോധിച്ചു | അദ്ദേഹത്തിന്റെ അനുയായികൾ പ്രസിഡന്റിന്റെ കൊട്ടാരം ഉപരോധിച്ചു |
3,735 | അതുകൊണ്ട് വിവാഹം വരെയുള്ള കാലത്തേക്കായി അദ്ദേഹം മറ്റൊരു വെപ്പാട്ടിയെ കണ്ടെത്തി | അതുകൊണ്ട് വിവാഹം വരെയുള്ള കാലത്തേയ്ക്കായി അദ്ദേഹം മറ്റൊരു വെപ്പാട്ടിയെ കണ്ടെത്തി. |
3,736 | വെജിറ്റബിൾസ് എല്ലാം കുപ്പ്ഡ് ആയിട്ട് കഴിക്കാവൂ ഉപേോഗിച്ച മലക്കറി വെജിറ്റബിൾസ് മാത്രമേ കഴിക്കാവൂ | വെജിറ്റബിസേലം കൂക്ഡ് ആയിട്ടേ കഴിക്കാവൂ വേവിച്ച വെജിറ്റബിൾസ് മാത്രമേ കഴിക്കാവൂ |
3,737 | ന്യൂനമർദ്ദം അടുത്ത നാൽ്പത്തിയെട്ട് മണിക്കൂറിൽ ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | ന്യൂനമര്ദം അടുത്ത നാല്പത്തിയെട്ടു മണിക്കൂറില് ദുര്ബലമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. |
3,738 | രര വൈക്കേരിയസ് ഒരു പ്ലഷർ ഉണ്ടാവും | ഒരു വൈകാരിയാസ് പ്ലഷർ ഉണ്ടാകും |
3,739 | ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും സ്വവർഗ രതിയിൽ ഏർപ്പെടാറുണ്ട് | ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും സ്വവർഗ്ഗരതിയിൽ ഏർപ്പെടാറുണ്ട് |
3,740 | അങ്ങനെ ശ്രീലങ്ക ധദേരവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി | അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി |
3,741 | വ്യക്തമായിട്ട് തിരിച്ചറിഞ്ഞിട്ട് ഈ പഠിക്കുന്ന പ്രയോഗിക്കാൻ പറ്റണം | വ്യക്തമായിട്ട് തിരിച്ചറിഞ്ഞിട്ട് ഈ പഠിക്കുന്ന കുട്ടികൾക്ക് പ്രയോഗിക്കാൻ പറ്റണം |
3,742 | വള്ളത്തോളായിരുന്നു കലാവണനത്തിന്റെ ആ അദ്ദേഹമാണ് ഒന്ന് കഥ നിശ്ചയിക്കുക | വള്ളത്തോൾ ആയിരുന്നു കലാമണ്ഡലത്തിന്റെ ആശാൻ അദ്ദേഹമാണ് ഒന്ന് കഥ നിശ്ചയിക്കുക |
3,743 | കണ്ടെടുത്തിട്ട ഒരു കൺട്രോൾുണ്ട് ആ കൺട്രോളിൽ നിന്ന് നമ്മൾ കോർഡിനേറ്റ് ചെയ്തിട്ട് | സംഘടിപ്പിച്ച ഒരു കൺസോളുണ്ട് ആ കൺസോളിൽ നിന്ന് നമ്മൾ കോർഡിനേറ്റ് ചെയ്തിട്ട് |
3,744 | അതുകൊണ്ട തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും | അതുകൊണ്ട് തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും |
3,745 | ശങ്കരൻകുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത് | മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത് |
3,746 | സംശയം എന്തായിരുന്നു ടിവിയിൽ ശ്രദ്ധിക്കേണ്ട ആ പറഞ്ഞോളൂ | സംശയം എന്തായിരുന്നു ടിവിയിൽ ശ്രദ്ധിക്കേണ്ട ഫോണിലൂടെ മാത്രം സംസാരിച്ചാൽ മതി |
3,747 | ആ പേടകത്തിൽ മനുഷ്യന് ജീവിക്കാൻ പറ്റുന്നതായ എല്ലാ പരിതിസ്ഥിതികളും വേണം ഓക്സിജൻ വേണം | ആ പേടകത്തില് മനുഷ്യന് ജീവിക്കാൻ പറ്റുന്നതായ എല്ലാ പരിതസ്ഥിതികളും വേണം ഓക്സിജൻ വേണം |
3,748 | ലൈക്ക് സ്റ്റാർട്ട് ദ ഫസ്റ്റ് പെറ്റൻ ഇതാർ സ്ക്രീൻ | ലെറ്റസ് സ്റ്റാർട്ട് ദി ഫസ്റ്റ് കുസ്റ്റിൻ ഇതാ സ്ക്രീൻ |
3,749 | എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോകണം | എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചുപോവണം |
3,750 | മറ്റ് സംസ്ഥാനങ്ങളിലും കാര്യമായ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു | മറ്റ് സംസ്ഥാനങ്ങളിലും കാര്യമായ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു |
3,751 | നിശ്ചയമായിട്ടും വലിയ പുസ്തകങ്ങൾ കയ്യിൽക്കുണ്ടുവെന്ന് വായിക്കാൻ നമുക്ക് പറ്റിയെന്ന് വരില്ല | നിശ്ചയമായിട്ടും വലിയ പുസ്തകങ്ങൾ കൈയിൽ കൊണ്ട് നടന്നു വയ്ക്കാൻ നമ്മുക് പറ്റിയെന്നു വരില്ല |
3,752 | തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്തുകളിലൊന്നാണ് വെള്ളറട | തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാണ് വെള്ളറട |
3,753 | ചോദ്യത്തിലേക്ക് മടങ്ങിയര ചോദ്യം ചോദിക്കും എന്താണ് ചോദണ്ട ആപ്പട്ട | ചോദ്യത്തിലേക്ക് മടങ്ങി വരൂ ചോദ്യം ചോദിക്കു എന്താണ് ചോദിക്കേണ്ടത് |
3,754 | അപ്പോൾ പറ്റാണ്ട് അമ്മയാണ് അവരെ കളവിടക്കും മറ്റുള്ളവും നമ്മൾ പോകുന്നത് തന്നെ | അപ്പോൾ ആ സർക്കാരിൻറെ സർവ്വേയിലേക്കും മറ്റുള്ള നമ്മൾ പോകുന്നത് തന്നെ |
3,755 | മനുഷ്യർ ഉപയോഗിച്ചിരുന്ന ആനകൾ അധികവും പിടിയാനകളായിരുന്നു | അതിനാൽ മനുഷ്യർ ഉപയോഗിച്ചിരുന്ന ആനകൾ അധികവും പിടിയാനകളായിരുന്നു |
3,756 | അപ്പോ ഇതൊരു പുതിയ മെസ്സേജ്ാണ്ന്ന് പറഞ്ഞാൽ സീരിയസ് അല്ലാത്ത ആളുകൾ ഇതിനത്തേക്ക് ഇറങ്ങേണ്ട കാര്യമില്ല സീരിയസ് ആണെങ്കിൽ നിങ്ങൾക്ക് അതിനനുസരിച്ചുള്ള ലോങ് ടേം ബെനിഫിറ്റ് | അപ്പോൾ ഇതൊരു പുതിയ മെസ്സേജ് ആണ് എന്നു പറഞ്ഞാൽ ഒരു സീരിയസ് അല്ലാത്ത ആളുകള് ഇതിനകത്തേക്ക് |
3,757 | നമ്മളിപ്പോ ടോപ്പ്പ്പ് ചെയ്യുന്നാണ് ഉദ്ദേശിക്കുന്നത് | നമ്മൾ ടോപ് അപ്പ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് |
3,758 | പക്ഷേ കേരളത്തിന്റെ തൊഴിലായ്മ കാരണം ഈ യുവാക്കളാണ് യുവാക്ക വച്ചാൽ തൊഴിൽന്വേഷകരാണ് തൊഴിൽ ചെയ്യാൻ കഴിവുള്ളവരാണ് അവരെ ഉപയോഗിക്കാൻ പറ്റും തൊഴിലകാരണം അവരെതു ചെയ്തു | പക്ഷേ കേരളത്തിൻറെ തൊഴിലില്ലായ്മ കാരണം ഈ യുവാക്കൾ യുവാക്കൾ എന്ന് വെച്ചാൽ തൊഴിൽ അന്വേഷകരാണ് തൊഴിൽ ചെയ്യാൻ കേഴിവുള്ളവരാണ് അവർ അനുഭവിക്കാൻ പറ്റില്ല |
3,759 | ബസ് കണ്ടക്ട് ചെയ്ത കാരം എനിക്ക് വ വളരെ ഇംപാക്ട്ഫുൾ ആയി നമ്മ ഇതാണ് ആവശ്യംപ്പ നോക്കി ഒരു മോഡലായി ബസ് കണ്ടക്ടർ | ഒരു ബസ് കണ്ടക്ടർ ചെയ്ത കാര്യം എനിക്ക് വളരെ വളരെ ഒരു ഇമ്പാക്ട്ഫുൾ ഞാൻ പറഞ്ഞു ഇതാണ് ആവശ്യം ഇത് നമ്മുക്കൊരു മോഡലായി ബസ് കണ്ടക്ടർ |
3,760 | പലപ്പോഴും നമുക്ക് പല പല വീടുകളിലും അറിയാം ശമ്പളം കിട്ടി ആ ശമ്പളം നേരെ തന്നെ | പലപ്പോഴും നമുക്ക് പല വീടുകളിലും അറിയാം ശമ്പളം കിട്ടി ആ ശമ്പളം നേരെ തന്നെ |
3,761 | നൻറ്റ വൺ ആണ് അദ്ദേഹത്തിന്റെ ഹത്യ നടന്നത് അദ്ദേഹത്തിന്റെന്ന അസൈൻസ്മേഷൻ നടന്നത് | നയാന്റിവൻ അദ്ദേഹത്തിന്റെ ഹത്യ നടന്നത് അദ്ദേഹത്തിന്റെ അസ്സസിനേഷൻ നടന്നത് |
3,762 | അതായത് സ്പ്രിംക്ലറിൻ്റെ സാസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് നിർത്തി എന്നതൊക്കെ | അതായത് സ്പ്രിങ്ക്ലറിന്റെ സാസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് നിർത്തി എന്നതൊക്കെ |
3,763 | എന്നല്ല ഞാനൊരു ഡോക്ടർണ ബി എ കഴിഞ്ഞട്ട | അല്ല അല്ല ഞാനൊരു ഡോക്ടറാണ് |
3,764 | അ നാട്ടൻപുറത്തുകാര എന്ന് പറയുമ്പോൾ ഇ വേറൊരു പ്രത്യേകതയുണ്ട് അത് ഒരു | അപ്പൊ ഈ നാട്ടുമ്പുറത്തുകാർ എന്ന് പറയുമ്പോഴേക്കും വേറെ ഒരു പ്രത്യേകതയുണ്ട് അത് ഒരു |
3,765 | കേരള സെക്കൻഡ പ്രസ്റ്റഓ അ സജീവമായ ഒരു സ്പോർട്സ നടക്കുന്നുണ്ട് സ | കേരള സെക്കൻഡ് പൊസിഷനിൽ വന്നിട്ടുണ്ടായിരുന്നു |
3,766 | അവരുടെ ദേശീയ മ്യൂസിയത്തിൽ നിന്നും വിലപിടിപ്പുള്ള പല ചിത്രങ്ങളും ആരുുംറിയാതെ വിറ്റ് പണമാക്കാൻ തുടങ്ങി | അവരുടെ ദേശീയ മ്യൂസിയത്തിൽ നിന്നും വിലപിടിപ്പുള്ള പല ചിത്രങ്ങളും ആരുമറിയാതെ വിറ്റ് പണമാക്കാൻ തുടങ്ങി |
3,767 | സ്പിനോസ തന്റെ ദൈവസങ്കല്പം അനാവരണം ചെയ്യുന്നു | അതിൽ സ്പിനോസ തന്റെ ദൈവസങ്കല്പം അനാവരണം ചെയ്യുന്നു |
3,768 | ക്രൈം നിർത്താൻ വേണ്ടിയിട്ട് ഒരു കമ്മ്യൂണൽറൈട്ടാണ് അവിടെ തീവെ്ക്കുകയോ എ എന്നും ചെയ്യാം അവരടെ അവസ്ഥയാണ് ക കണം പ്രവൈറ് ചെയ്യാൻ വേണ്ടിയിട്ട് | ക്രൈം നിര്ത്താന് വേണ്ടിട്ട് ഒരു കമ്മ്യൂണൽ റയറ്റ ആണ് തീ വെക്കുകയോ എന്തെങ്കിലും ചെയ്യാൻ അവരെ അറസ്റ്റ് ചെയ്യണം കാരണം പ്രെവെന്റ്റ് ചെയ്യാൻ വേണ്ടിട്ട് ക്രൈം നിര്ത്താന് വേണ്ടിയിട്ട് |
3,769 | അതുകൊണ്ടു തന്നെ പപ്പനെ അയാൾക്ക് മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടായില്ല | അതുകൊണ്ടുതന്നെ പപ്പനെ അയാൾക്ക് മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടായില്ല |
3,770 | ഇതിന്റെ നമ്മൾ ആദ്യത്തെ ആദ്യം നമ്മൾ അഡ്രസ്സ് ചെയ്യപ്പെടേണ്ട ഇഷ്യു | ഇതിൻറെ നമ്മൾ ആദ്യം നമ്മൾ അഡ്രസ് ചെയ്യപ്പെടേണ്ട ഇഷ്യൂ |
3,771 | വ ആ സർ നാം ഇന്ന് വായനാദിനത്തെക്കുറിച്ചാണ് സംസാരിക്കുന്നത് സാറുണ്ട് സാറിനോട് ചോദിച്ച സ എന്താണ് ചോദിക്കുന്നത് | സർ എൻറെ പേര് ഗോപിനാഥ് |
3,772 | അപ്പോ അത് വഴി ഇങ്ങനെ കിട്ടിയതാ അപ്പൊ ചോദിച്ചത് എങ്ങനെയാണ് ഇ സംവി സം കാണട്ട് കാണുകാണല്ലോ അവർ ഞാൻ ആളെ വിളിച്ച അ ഇയാള വിളിച്ചുകണ്ട തന്നു ഇയാളിലെ | അപ്പൊ അത് വഴി ഇങ്ങനെ കിട്ടിയതാ അപ്പൊ ചോദിച്ചു ഇത് എങ്ങനെയാണ് സംവിധം ഇത് എങ്ങനെ സംഭവം ഇവര് ആദ്യതായിട്ട് കാണേണല്ലോ അപ്പൊ പറഞ്ഞു ഇതിന്റെ ആളെ വിളിച്ചിട്ട് കൊണ്ട് വാ അപ്പൊ ഇയാളെ വിളിച്ചിട്ട് കൊണ്ടുവന്നു ഇയാളെ |
3,773 | പക്ഷെ എങ്ങനെ പിടിച്ചു നിൽക്കണില്ല അതുപോലെ മുപ്പിലിഴയ അങ്ങനെയൊന്നും ചെയ്യുന്നില്ല നമ്മൾ റ്റിച്ചേ ഇരിക്കും | പക്ഷേ പിടിച്ചുനിൽകുന്നില്ല അതുപോലെ മുട്ടിൽ ഇഴയാ അങ്ങനെയൊന്നും ചെയ്യുന്നില്ല നമ്മൾ കേറ്റി ഇരുത്തിയാൽ ഇരിക്കും |
3,774 | ആദ്യമായി നമ്മോടൊപ്പം ചേരുന്നത് ശ്രീ രാംഗംബ തേജ് ആണ് അദ്ദേഹം ഐ ടി പ്രൊഫഷനിലാണ് ഒരു അദ്ദേഹവുമായുള്ള അനുഭവങ്ങൾ കേൾക്കാം സർ ഞാൻ ഐടി മേഖലയിലെ ഒരു ജീവനക്കാരനാണ് ജോലി സംബന്ധമായ ആവശ്യത്തിന് | ആദ്യമായി നമ്മോടൊപ്പം ചേരുന്നത് ശ്രീ റാം ഗബ്ബാർ തേജ് ആണ് അദ്ദേഹം ഐ ടി പ്രൊഫഷണൽ ആണ് വരൂ അദ്ദേഹവുമായുള്ള അനുഭവങ്ങൾ കേൾക്കാം |
3,775 | നാവിഗേഷൻആരംഭിച്ചു | നാവിഗേഷൻ ആരംഭിച്ചു |
3,776 | അതിനുശേഷമുള്ള കുറെക്കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ് | അതിനു ശേഷമുള്ള കുറെ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ് |
3,777 | ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല | ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല |
3,778 | ലൈഫ് അസിസ്റ്റ് ടീക്ക് എവറി ചൈൽഡ് ലൈക്ക് എ ഡോട്ടർ | ലൈക് യുർ സിസ്റ്റർ ട്രീറ്റ് എവെരി ചൈൽഡ് ലൈക് യുർ ഡോട്ടർ |
3,779 | ഈ സാഹചര്യം എത്രകാലം നീണ്ടു നിൽക്കുമെന്ന് ഉറപ്പില്ലെന്നും ആർ ബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു | ഈ സാഹചര്യം എത്ര കാലം നീണ്ടു നിൽക്കുമെന്ന് ഉറപ്പില്ലെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു |
3,780 | ഒ യ്ക്ക് കേടുക്കുന്നുണ്ട് അതേപോലെ തന്നെ സി ഡി എസിന് കൊടുക്കുന്നുണ്ട് | എൻജിഒക്ക് കൊടുക്കുന്നുണ്ട് അതേപോലെ സിഡിഎസ് ന് കൊടുക്കുന്നുണ്ട് |
3,781 | ആദത്തെയും ഭൗവ്വയെയും പറുദീസക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൌത്യം | ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം. |
3,782 | പക്ഷ ഇപ്പോഴാണ് ഈ ഓഴസ് കണ്ടത് അതിനകത്ത് ഭക്ഷണത്തി ഭക്ഷണം കഴിക്കുന്നതൊക്കെ ഇങ്ങനെ വറി നിൽക്കുന്നതായിട്ട് | പക്ഷേ ഇപ്പോഴാണ് ഈ ഹോൾസ് കണ്ടത് അതിനകത്തു ഭക്ഷണം കഴിക്കുന്നതൊക്കെ ഇങ്ങനെ കേറി നിൽക്കുന്നതായിട്ട് കണ്ടത് |
3,783 | പിന്നെ ഈ പറഞ്ഞ ഒരു കാര്യമുണ്ട് നല്ല പുസ്തകങ്ങൾ ഉണ്ടാവണം | പിന്നെ ഈ പറഞ്ഞ ഒരു കാര്യമുണ്ട് നല്ല പുസ്തകങ്ങൾ ഉണ്ടാകണം |
3,784 | കാലാവസ്ഥ വ്യതിയാനത്തെ നേരിടുവാൻ ആത്യന്തികമായി ചെയ്യത് മണ്ണിനെ അറിഞ്ഞ് പ്രകൃതിയെ അറിഞ്ഞുള്ള ഈ യാത്രയിലേക്ക് എല്ലാ മാന്യപ്രേക്ഷകരെയും സും | കാലാവസ്ഥാ വ്യതിയാനത്തെ നേരിടുവാൻ ആത്യന്തികമായി ചെയ്യേണ്ടത് മണ്ണിനെ അറിഞ്ഞു പ്രകൃതിയെ അറിഞ്ഞുള്ള ഈ യാത്രയിലേക്ക് എല്ലാ മാന്യ പ്രേക്ഷകരേയും |
3,785 | കോവിഡ് നന്റീൻ പശ്ചാത്തലത്തിൽ ഭക്ഷണം കിട്ടാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണുകൾ വഴി തൊടുപുഴ നഗരസഭ ഭക്ഷണ വിതരണം ആരംഭിച്ചു | കോവിഡ് നയന്റീൻ പശ്ചാത്തലത്തിൽ ഭക്ഷണം കിട്ടാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണുകൾ വഴി തൊടുപുഴ നഗരസഭ ഭക്ഷണ വിതരണം ആരംഭിച്ചു |
3,786 | സ്കൌട്ടിന്റെയും ജമീനിന്റെയും നിരീക്ഷണങ്ങൾ മിക്ക നിരൂപകർക്കും ഇഷ്ടപ്പെട്ടു | അയൽക്കാരെക്കുറിച്ചുള്ള സ്കൗട്ടിന്റെയും ജെമിനിന്റെയും നിരീക്ഷണങ്ങൾ മിക്ക നിരൂപകർക്കും ഇഷ്ടപ്പെട്ടു |
3,787 | പക്ഷേ അത് നമ്മുടെ കാഴ്ചയ്ക്കപ്പുറത്തേക്ക് | പക്ഷേ അത് നമ്മുടെ കാഴ്ചയ്കപ്പുറത്തേയ്ക് |
3,788 | അതിനിടയിൽ അദ്ദേഹത്തിന്റെ താൽപര്യം തത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു | അതിനിടയിൽ അദ്ദേഹത്തിന്റെ താത്പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു |
3,789 | നമുക്കറിയാവുന്നതാണ് പക്ഷേ ഉമ്മാച്ചവിന നമ്മൾ വെറുക്കുന്നില്ല | നമുക്കറിയാവുന്നതാണ് പക്ഷേ ഉമ്മചുവിനെ നമ്മൾ വെറുക്കുന്നില്ല |
3,790 | കഴിക്കണ്ടക്കല്ലേ അപ്പോ അതുകൊണ്ട് കഴിയുന്നതും ഹോസ്പിറ്റലിൽ വന്നണ്ട ഹോസ്പിറ്റലിൽ വന്ന് കാണേണ്ട ആവശ്യമില്ല | കേഴിച്ചുകൊണ്ടിരിക്കല്ലേ അതുകൊണ്ട് കഴിയുന്നതും ഹോസ്പിറ്റലിൽ വരണ്ട ഹോസ്പിറ്റലിൽ വന്നു കാണേണ്ട ആവശ്യമില്ല |
3,791 | എന്ന് പറഞ്ഞു അദ്ദേഹം അത് പറഞ്ഞ വേറെ പശ്ചാത്തലത്തിലാണ് എങ്കിലും ഞാൻ പറയുന്നത് | എന്ന് പറഞ്ഞു അദ്ദേഹം അത് പറഞ്ഞത് വേറൊരു പശ്ചാത്തിലാണ് എങ്കിലും ഞാൻ പറയുന്നത് |
3,792 | തിന ശേഷം പാപ്പയുടെ നേതൃത്വത്തിൽ പെപ്പിൽ ക്രുുബാന നടക്കുന്നു | അതിനുശേഷം പാപ്പയുടെ നേതൃത്വത്തിൽ പെപ്പൽ കുർബാന നടക്കുന്നു |
3,793 | നോർത്ത് പോളിനെക്കാട്ടിലും വലിയ ക്രിയറ്റേഴ്സും വലിയ ഇതുണ്ട് സൌത്ത് പോള കൂടുതൽ ചലഞ്ചിങ് അല്ല കൂടുതൽ ഭദ്രമാണ് അവിടെ | നോർത്ത് പോൾ നേക്കാളും വലിയ ക്രാറ്റോർസ് വലിയ ഇതുമുണ്ട് സത്ത് പോളിൽ |
3,794 | മെഡിക്കൽ സർട്ടിഫിക്കറ്റുകളോടെ വരുന്ന രോഗികളെ പരിശോധിച്ച ശേഷം കടത്തിവിടാനാണ് ധാരണയായത് | മെഡിക്കൽ സർട്ടിഫിക്കറ്റ്കളോടെ വരുന്ന രോഗികളെ പരിശോധിച്ച ശേഷം കടത്തിവിടാൻ ആണ് ധാരണയായത് |
3,795 | യുദ്ധത്തിന് മുൻകൈയ എടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ് | അഹ്സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ് |
3,796 | അതിൽ അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പററഞ്ഞിരുന്നത് | അതിൽ അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത് |
3,797 | പത്ത്ു പൈസ വരുമാനമില്ല അപ്പോ ഒരു ജോലി വേണം എന്നുള്ള നില്ക്കാണ് ജേർണലിസ്റ്റിൽ | പത്തു പൈസ വരുമാനമില്ല അപ്പോൾ ഒരു ജോലി വേണം എന്നുള്ള നിലക്കാണ് ജേർണലിസത്തിൽ |
3,798 | മളി അതൊക്കെ അങ്ങനെയൊക്കെയാണ് | അതൊക്കെ അങ്ങനെയൊക്കെയാണ് |
3,799 | അയ പറരത്താൽ എനിക്ക് പോളീസിന്റെ അടുത്തുന്ന എനിക്ക് | ശെരിക്കും പറയുകയാണെങ്കിൽ എനിക്ക് പോലീസിന്റെ അടുത്തുനിന്ന് എനിക്ക് |
3,800 | അപ്പോൾ ബോർണിയോയിലായിരുന്ന വാലേസിൻ്റെ സഹായവും ഡാർവിന് കിട്ടി | അപ്പോൾ ബോർണിയോയിലായിരുന്ന വാലേസിന്റെ സഹായവും ഡാർവിന് കിട്ടി. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.