Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
3,901
|
അത്യാവശ്യങ്ങൾക്ക് മാത്രമേ വീട്ടിൽ നിന്ന് പുറത്തിറങ്ങാവുകയുള്ളൂ
|
അത്യാവശ്യങ്ങൾക്കു മാത്രമേ വീട്ടിൽ നിന്ന് പുറത്തിറങ്ങാവുകയുള്ളൂ
|
3,902
|
യാാക്കോബായസ് സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചുവരുന്ന പേരാണ്
|
യാക്കോബായ സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചു വരുന്ന പേരാണ്
|
3,903
|
പിന്നെ പ്രജറെ ആരോഗ്യം അതായത് റീപ്രൊഡക്ടറ് ഹെൽത്ത് അത് പ്രത്യുൽപാദന പ്രായത്തിലുള്ള അസുഖങ്ങളാണ് അപ്പൊ പ്രജനറെ ആരോഗ്യം മെച്ചപ്പെട്ടാൽ ഹ
|
പ്രജനന ആരോഗ്യം അതായത് റീപ്രൊഡക്ടിവ് ഹെൽത്ത് അത് പ്രത്യോല്പാദന പ്രായത്തിലുള്ള അസുഖങ്ങളാണ് അപ്പോൾ പ്രജനന ആരോഗ്യം മെച്ചപ്പെട്ടത്
|
3,904
|
ഇത്ഒഴിവാക്കാൻ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ടഒരുസംഗതി എന്ന് പറയുന്നത്
|
ഇത് ഒഴിവാക്കാൻ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി എന്ന് പറയുന്നത്
|
3,905
|
ആലപ്പുഴ ജില്ലയിലെ ഒരു പട്ടണമാണ് ചെങ്ങന്നൂർ
|
ആലപ്പുഴ ജില്ലയിലെ ഒരു പട്ടണം ആണ് ചെങ്ങന്നൂർ
|
3,906
|
അതുകൊണ്ടാണോ അത് നമ്മൾ കൂടെ കൊണ്ടുവന്നത്
|
അതുകൊണ്ടാണോ അതും നമ്മൾ കൂടെ കൊണ്ടുവന്നത്
|
3,907
|
ഇപ്പോഴും ഇദ്ദേഹം ഈ നിലയിൽ തുടരുന്നു
|
ഇപ്പോഴും ഇദ്ദേഹം ഈ നിലയില്‍ തുടരുന്നു
|
3,908
|
യിലൂന്നിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി
|
അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി
|
3,909
|
വ മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യന നടനാണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ
|
മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടൻ ആണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ
|
3,910
|
എനിക്ക് മരണമില്ലേ എന്നെ കൊന്നു തരുവരെങ്കിൽ എന്ന് പറയുന്നരത്ത നാടന്നിക്കയാണ്
|
എനിക്ക് മരണമില്ല എന്നെ കൊന്നു തരുമോ ആരെങ്കിലും എന്ന് പറയുന്ന ഇടത്ത് നാടകം നിൽക്കുകയാണ് എന്ന് പറഞ്ഞാൽ
|
3,911
|
കെമിസ്ട്രി ഓഫ് ലൈഫ്
|
കെമിസ്ട്രി ഓഫ് ലൈഫ്
|
3,912
|
നിങ്ങൾ എത്തിച്ചേർന്നു
|
നിങ്ങൾ എത്തിച്ചേർന്നു.
|
3,913
|
അതിനാൽ ഇന്റർഫെറോമീറ്റർ ടെലസ്കോപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ്
|
അതിനാൽ ഇന്റർഫെറൊമീറ്റർ ടെലസ്കോപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ്
|
3,914
|
ഉറക്കെ വന്ന് പേര് വിളിച്ചാൽ ഉടനെ ഓടി ഏടും കെട്ടും എടുത്ത് വീട്ടിലേക്ക് വരുന്ന കുട്ടി
|
ഉറക്കെ ഒന്ന് പേര് വിളിച്ചാൽ ഉടനെ ഓടി ഏടുംകെട്ട് എടുത്ത് വീട്ടിലേക്ക് വരുന്ന കുട്ടി
|
3,915
|
അങ്ങനെ അത് സംഘർഷം ഉണ്ടായിരുന്നു
|
അങ്ങനെ അതും സംഘർഷമുണ്ടായിരുന്നു
|
3,916
|
അവയെക്കുറിച്ചറിയാൻ അക്ബർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
|
അവയെക്കുറിച്ചറിയാന്‍ അക്ബര്‍ നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
|
3,917
|
എടുക്കുന്നതിനുള്ള സംവിധാനങ്ങളെ അതും കെഎസ് ഇബിയു ബന്ധപ്പെട്ടുകൊണ്ടും കെ എസ്ഇബിക്ക് സപ്ലൈ ചെയ്യുന്ന രീതിയിലുള്ള
|
എടുക്കുന്നതിനുള്ള സംവിധാനങ്ങളെ അതും കെഎസ്ഇബി ആയി ബന്ധപ്പെട്ട് കൊണ്ട് കെഎസ്ഇബിക്ക് സപ്ലൈ ചെയ്യുന്ന രീതിയിലുള്ള
|
3,918
|
സാഹിത്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും എടുത്തു പറയുമ്പോൾ കവിത യാത്ര ചരിത്രം വിമർശനം വിവർത്തനം എന്നിങ്ങനെ അനവധി മേഖലകളിൽ
|
സാഹിത്യത്തിൻറെ ഒട്ടുമിക്ക മേഖലകളിലും എടുത്ത് പറയുമ്പോൾ കവിത യാത്ര ചരിത്രം വിമർശനം വിവർത്തനം എന്നിങ്ങനെ അനവധി മേഖലകളിൽ
|
3,919
|
നമ്മൾ വളരെ ഹൃദയത്തിൽ കൊണ്ട നടക്കുന്ന ഒന്നാണ് ഹരിപ്പോർട്ട് അതുപോലെ തന്നെ ഇപ്പോൾ പൌരോക്കോലയുടെ ആൽക്കമിസ്റ്റും ആയിട്ട കടാത്തവരില്ല
|
നമ്മൾ വളരെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒന്നാണ് ഹാരിപോട്ടർ
|
3,920
|
ഇപ്പോൾ ഒരുപാട് സംശയം ആണ് ഈ കാര്യങ്ങളിൽ
|
എന്തായാലും ഇപ്പോൾ ഒരുപാട് സംശയം ആണ് ഈ കാര്യങ്ങളിൽ
|
3,921
|
അത് ഒരു പ്രത്യേക അസുഖമാണ് വേറൊരു അസുഖമാണ് ഒപ്സസി കമ്പൽസറി ഡിസ്ോഓർഡറിനകത്ത് പലതരത്തിലുള്ള സംശയങ്ങളാണ് ആളുകൾ പറയുക
|
അത് ഒരു പ്രത്യേക അസുഖമാണ് വേറൊരു അസുഖമാണ് ഒബ്സസീസ്സിവ് കാംബൽസിവ് ഡിസോർഡർ അകത്ത് പലതരത്തിലുള്ള സംശയങ്ങളാണ് ആളുകൾ പറയുക
|
3,922
|
ഇത് ഞാൻ എടുത്തോളാ
|
ഇത് ഞാനെടുത്തോളാം
|
3,923
|
കേരളീയരുടെ ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട്
|
കേരളീയരുടെ ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട്.
|
3,924
|
ടന്ന് ബുദ്ധമതം ക്ഷയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു
|
അതിനെ തുടർന്ന് ബുദ്ധമതം ക്ഷയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു
|
3,925
|
ഈ ഇതാണ് വരുനനത
|
ഈ ഇതാണ് വരുന്നത്
|
3,926
|
പക്ഷേ അവരവനെ പ്രദർശിപ്പിച്ചില്ല
|
പക്ഷേ അവരവനെ പ്രദര്ശിപ്പിച്ചില്ല
|
3,927
|
നാം മറ്റു നക്ഷത്രങ്ങളെ തേടി നടക്കുക മാത്രമല്ല
|
നാം മറ്റു നക്ഷത്രങ്ങളെ തേടി നടക്കുക മാത്രമല്ല
|
3,928
|
മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽ നിന്നെടുത്തതാണ്
|
അദ്ദേഹത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽനിന്നെടുത്തയാണ്
|
3,929
|
അവരെശാക്തീകരിക്കുകയാണ് ഇനി നമ്മുടെ ലക്ഷ്യം
|
അവരെ ശാക്തീകരിക്കുകയാണ് ഇനി നമ്മുടെ ലക്ഷ്യം
|
3,930
|
ഈ പറഞ്ഞ രീതിയിൽ കോവിഡ് നൻറീൻ വ്യാപിച്ച വരുന്നത് കണ്ടുവരുന്നുണ്ട് അതും കൂടി കണക്കിലെടുത്തുകൊണ്ടാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത് ഭശ്യമേഖല ഒഴിച്ച് ബാക്കിയെല്ലാം ബാങ്കുകൾക്ക്
|
ഈ പറഞ്ഞ രീതിയിൽ കോവിഡ് നയന്റീൻ വ്യാപിച്ചു വരുന്നത് കണ്ടു വരുന്നുണ്ട് അതും കൂടി കണക്കിലെടുത്തുകൊണ്ടാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത് വിശ്വ മേഖല ഒഴിച്ചു ബാക്കി എല്ലാം ബാങ്കുകൾക്ക്
|
3,931
|
രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖലകളിൽ ഇളവ്ബാധകമല്ല
|
രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖലകളിൽ ഇളവ് ബാധകമല്ല
|
3,932
|
ഇമറ വട്ടറ്റും പിടുണ്ട് വാട്ടിലുള്ള പാടു വല്ല
|
പറയേണ്ട
|
3,933
|
ആദ്യത്തെ ലഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു
|
ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തിയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു
|
3,934
|
അമെ ചുറ്റിപ്പറ്റിയാണ് അന്നമട ഗ്രാമത്തിന്റെ വളർച്ച
|
അമ്പലത്തിനെ ചുറ്റിപ്പറ്റിയാണു അന്നമട ഗ്രാമത്തിന്റെ വളർച്ച
|
3,935
|
ഇല്ലെങ്കിൽ കുറച്ച് സഹായ ലിങ്കുകൾ തരാം
|
ഇല്ലെങ്കില്‍ കുറച്ച് സഹായ ലിങ്കുകള്‍ തരാം
|
3,936
|
ഇതു സംബന്ധിച്ച വിശദമായ സത്യവാങ്മൂലം ഉടൻ സമർപ്പിക്കാമെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു
|
ഇത് സംബന്ധിച്ച വിശദമായ സത്യവാങ്മൂലം ഉടൻ സമർപ്പിക്കാമെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു
|
3,937
|
വീഴുന്ന രീതിയിലുള്ള സമയത്ത് മാത്രമേ ആൾക്കാർ സ്റ്റെപ്പ് എടുക്കുകയുള്ളൂ അപ്പ ആശ്യ ആ സ്റ്റെപ്പ് എടുക്കേണ്ട സമയമാണിപ്പോൾ
|
വീഴും എന്നുള്ള രീതിയിലുള്ള സമയത്ത് മാത്രമേ ആൾക്കാര് സ്റ്റെപ്പ് എടുക്കൊളൂ അപ്പോൾ ആക്ച്വലി ആ സ്റ്റെപ് എടുക്കേണ്ട സമയമാണ് ഇപ്പോൾ
|
3,938
|
അവിടെ ആരും പെറ്റ് എന്നൊന്നും പറഞ്ഞിട്ടില്ല
|
അവിടെ ആരും തെറ്റ് എന്നൊന്നും പറഞ്ഞിട്ടില്ല
|
3,939
|
ഇതിപ്പം ഇപ്പോ അബുദാബിയിലബുള്ള ഇത് കേട്ടുകൊണ്ടിരിക്കുകയാണെങ്കിൽ ഇപ്പോ ഇത് കഴിയുമ്പോൾ മെസ്സേജ് വര യത്ര ഗ്ര ഒന്നുമല്ല
|
ഇതിപ്പോൾ അബുദാബിയില പുള്ളി ഇത് കേട്ട് കൊണ്ടിരിക്കുവാണേൽ ഇപ്പൊ ഇത് കേഴിയുമ്പോൾ മെസ്സേജ് വരും എനിക്ക് അത്ര പ്രാൻതൊന്നുമല്ല എന്ന് പറഞ്ഞിട്ട്
|
3,940
|
ഞാൻ അടുത്ത ഞാൻ ഇരിക്കുന്ന കുറച്ചു മിനിട്ടുകൾയിരിക്കും സമയം
|
ഞാൻ ഈ അടുത്ത ഞാൻ ഇരിക്കുന്ന കുറച്ചു മിനിട്ടുകൾ ആയിരിക്കും സമയം
|
3,941
|
അമ്മ വ്യവസായ പ്ര്രമുഖനായ ജോഷിയ വെഡ്ജുവുഡിന്റെ മകളായിരുന്നു
|
അമ്മ വ്യവസായപ്രമുഖനായ ജോഷിയാ വെഡ്ജ്‌വുഡിന്റെ മകളായിരുന്നു
|
3,942
|
അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ഡവർമ്മ യുദ്ധത്തിനെത്തി
|
അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ടവർമ്മ യുദ്ധത്തിനെത്തി
|
3,943
|
പിന്നെ ഞാൻ തന്ന തന്നെ അല്ലാത്ത പേപ്പറിലൊക്കെ വരയ്ക്കും പിന്നെ അമ്മ പഠിപ്പിക്കാനായിട്ട് വിട്ട് ഡ്രോയിങ്ങിന് വേണ്ടിട്ട് അങ്ങനെയാണ് ഡ്രോയിങ്ങിലേക്ക് വന്നത്
|
പിന്നെ ഞാൻ തന്നത്താനെ അല്ലാതെ പേപ്പറിലൊക്കെ വരക്കും പിന്നെ അമ്മ പഠിപ്പിക്കാനായിട്ട് വിട്ടു ഡ്രോയിങ്ങിനു വേണ്ടീട്ട് അങ്ങനെയാണ് ഡ്രോയിങ്ങിലേക്ക് വന്നത്
|
3,944
|
നമസ്കാരം സംഖിപാടത്തിലേക്ക് സ്വാഗതം ഹലോ
|
നമസ്കാരം സാമൂഹ്യ പാഠത്തിലേക്ക് സ്വാഗതം ഹലോ
|
3,945
|
തൃശൂർ ജില്ലയിൽ ഇന്നലെ പുതിയ പോസിറ്റീവ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല നിലവിൽ പത്തുപേരാണ് രോഗം ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത് ഇവരുടെ ആരോഗ്യനില തപ്ാണ് കൂടുതൽ വിവരങ്ങളു തൃശൂരിൽ നിന്നും ഭരിത പ്രതാപ്
|
തൃശ്ശൂർ ജില്ലയിലെ പുതിയ പോസിറ്റീവ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല നിലവിൽ പത്ത് പേരാണ് രോഗം ബാധിച്ചു ജില്ലയിൽ ചികിത്സയിൽ കഴിയുന്നത് ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് കൂടുതൽ വിവരങ്ങളുമായി തൃശ്ശൂരിൽ നിന്നും ഭരിത പ്രതാപ്
|
3,946
|
ഗവൺമെന്റിുള്ള നിർദ്ദേശം ആ ഉപദേശം അതേപടി പാലിക്കുകയും നമ്മൾ കൂട്ടം കൂടാതിരിക്കുക
|
ഗവണ്മെന്റിനെ നിർദ്ദേശം ഉപദേശം അതേപടി പാലിക്കുകയും നമ്മൾ കൂട്ടംകൂടാതിരിക്കുക
|
3,947
|
ം ഫുഡ് പ്രിൻസ് ഫോർ ജെൻ എന്ന ഈ പരിപാടിയുടെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം
|
നമസ്കാരം ഫുട്പ്രിൻറ്സ് ഫോർജെൻ എന്ന ഈ പരിപാടിയുടെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം
|
3,948
|
സ്പോട്സിൽ മാത്രമല്ല സ്പോർട്സ് ജരാജ പഠിക്കുമ്പോൾ സ്പോർട്സിന് അതിന്റേതായിട്ടുള്ള
|
സ്പോർട്സിൽ മാത്രമല്ല സ്പോർട്സ് ജി രാജയിൽ പഠിക്കുമ്പോൾ സ്പോർട്സ് അതിൻറെതായിട്ടുള്ള
|
3,949
|
സിംപി്ലിസിറ്റി നെവർ ഗോസ്ർ ടെസ്റ്റായി ഞാൻ എപ്പോഴും പറയരുത്
|
സിംപ്ലിസിറ്റി നെവർ ഗോസ് ഔട്ട് ഓഫ് സ്റ്റൈൽ ഞാൻ എപ്പോഴും പറയാറുണ്ട്
|
3,950
|
പറഞ്ഞോളൂ പറഞ്ഞോളൂ
|
ചോദിച്ചോളൂ
|
3,951
|
രാഷ്ട്രീയ രംഗത്ത് പ്രതിഫലിക്കുമ എന്നുള്ളത്
|
രാഷ്ട്രീയരംഗത്ത് പ്രതിഫലിക്കും എന്നുള്ളത്
|
3,952
|
സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി
|
ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി
|
3,953
|
അവർ മറ്റാരുമല്ല
|
അവര് മറ്റാരുമല്ല
|
3,954
|
സ്ത്രീകളുടെ പങ്ക് നിസ്സീമമാണ് നിസ്തുലമാണ്
|
സ്ത്രീകളുടെ പങ്ക് നിസ്സീമമാണ് നിസ്തുലമാണ് നമ്മുടെ നിത്യ ജീവിതത്തിൽ
|
3,955
|
അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ് വില്യം ആദ്യം അവരെപ്പറ്റി ധരിച്ചത്
|
അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ് വില്ല്യം ആദ്യം അവരെ പറ്റി ധരിച്ചത്
|
3,956
|
അപ്പോ പ്ലനാണ് പരീക്ഷയൊക്കെ കഴിയുമ്പോൾ നമുക്ക് അസാപ്പിന്റെ സമ്മർസൽ സ്കൂളിൽ ചേരാം അപ്പോ അവിടെ നിലമ്പൂരിൽ തന്നെ
|
ആ പ്ലസ് ടു പ്ലസ് വണ്ണിന് കിട്ടി പ്ലസ് ടു നാ
|
3,957
|
ഉള്ളൂർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനെയും വിവക്ഷിക്കാം
|
ഉള്ളൂര്‍ എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
3,958
|
ഉറങ്ങാൻ കിടക്കുമ്പോൾ പത്ത വയസ്സിിന മൻ്പ് നമ്മുടെ ജീവിതത്തിൽ നടന്ന എന്തെങ്കിലും ഒരു സന്തോഷകരമായ സംഭവം മനസ്സിൽ ഓർത്തെടുക്കുക കൂട്ടുകാരുമായി ബന്ധപ്പെട്ടത് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടത് സ്കൂളുമായി ബന്ധപ്പെട്ടത് രസകരമായ സംഭവങ്ങൾ നമുക്ക് സംഭവിച്ച അവധങ്ങളാണ്
|
ഉറങ്ങാൻ കിടക്കുമ്പോൾ പത്തു വയസ്സിനു മുൻപ് നമ്മുടെ ജീവിതത്തിൽ നടന്ന എന്തെങ്കിലും ഒരു സന്തോഷകരമായ സംഭവം മനസ്സിൽ ഓർത്തെടുക്കുക കൂട്ടുകാരുമായി ബന്ധപ്പെട്ടത് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടത് സ്കൂളുമായി ബന്ധപ്പെട്ടത് രസകരമായ സംഭവങ്ങൾ നമുക്ക് സംഭവിച്ച അബദ്ധങ്ങൾ അടക്കം
|
3,959
|
കഷ പുതച്ച് ഉറങ്ങി പോോയതു പോലെ കാണപ്പെട്ടു ആ ചുറ്റുപാടിൽ എന്നെങ്കിലും സ്ഥിതി മെച്ചപ്പെടുമെന്ന് ആർക്കും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല
|
കച്ച് പൂമുഖത്ത് ഉറങ്ങിപ്പോയത് പോലെ കാണപ്പെട്ടു ആ ചുറ്റുപാടിൽ എന്നെങ്കിലും സ്ഥിതി മെച്ചപ്പെടും എന്ന് ആർക്കും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല
|
3,960
|
ഈ കഷ്ടകാലമൊക്കെ കടന്നുപോകും ഈ ദുഃഖത്തിന്റെ കാർമേഹങ്ങൾ അകന്നുപോകും വീണ്ടും ആകാശം തെളിയും
|
ഈ കഷ്ടകാലം ഒക്കെ കടന്നുപോകും ഈ ദുഃഖത്തിന് കാർമേഘങ്ങൾ അകന്നുപോകും വീണ്ടും ആകാശം തെളിയും
|
3,961
|
അത് ആസ്വാദകന് അലട്ടിലുണ്ടാക്കുന്ന ചിത്രങ്ങളാണ് പലതും
|
അത് ആസ്വാദകന് അലട്ടൽ ഉണ്ടാക്കുന്ന ചിത്രങ്ങളാണ് പലതും
|
3,962
|
ഒരു സംവാദം ഇവിടെ നടക്കുന്നുണ്ട്
|
മാഷെ ഒരു സം വാദം ഇവിടെ നടക്കുന്നുണ്ട്
|
3,963
|
നമ്മെ സന്തുഷ്ടരമാക്കുന്നു
|
അത് നമ്മെ സന്തുഷ്ടരുമാക്കുന്നു.
|
3,964
|
പല രീതിയിലുള്ള സേനകൾ നമുക്കറിയാം ആംഡ് പോസസ് ഒരു വശത്തുണ്ട്
|
മനസ്സിലാക്കുന്നത് പല രീതിയിലുള്ള സേനകൾ നമുക്കറിയാം ആംഡ് ഫോഴ്സസ് ഒരുവശത്തുണ്ട്
|
3,965
|
ലബൺ എന്ന തെക്കു ഭാഗത്തുള്ള സ്ഥലമാണ് അറാമിന്റെ മറ്റൊരു അതിർത്തി
|
അദാത്ത് ലബൻ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിർത്തി
|
3,966
|
ലോക്ഡൌൺ കാലഘട്ടത്തിലും എല്ലാ ദ്വീപുകളിലേക്കും അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന വേണ്ട നടപടികൾ പോർട്ട് വകുപ്പ് ആരംഭിച്ചതായും കപ്പൽ കാർഗോ ബാർജുകളുടെ ദ്വരിതഗതിയിലുള്ള യാത്രാ പ്രോഗ്രാമുകൾ നടത്തിയതായി അസിസ്റ്റന്റ് ഡയറക്ടർ ശ്രീഷക്കീൽ അറിയിച്ചു
|
ലോക്കഡോൺ കാലഘട്ടത്തിലും എല്ലാ ദ്വീപിലേക്കും അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് വേണ്ട നടപടികൾ പോർട്ട് വകുപ്പ് ആരംഭിച്ചതായും കപ്പൽ കാർഗോ ബാർജ്കളുടെ ദ്വാരിത കതിയിലുള്ള യാത്ര പ്രോഗ്രാമുകൾ നടത്തിയതായി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ ഷക്കീൽ അറിയിച്ചു
|
3,967
|
പക്ഷേ അപ്പോഴൊക്കെ ഗോഡ് ബസ്്യൂ എന്ന ആ വാചകം മുകളിലുണ്ടായിരുന്നു
|
പക്ഷേ അപ്പോഴൊക്കെ ഗോഡ് ബ്ലെസ്സ് യു എന്ന ആ വാജകം മുകളിലുണ്ടായിരുന്നു
|
3,968
|
പഴയ ഏതെങ്കിലും ഉപയോക്താവിന്റെ താളിൽ നോക്കൂ
|
ഒന്ന് പഴയ ഏതെങ്കിലും ഉപയോക്താവിന്റെ താളിൽ നോക്കൂ
|
3,969
|
അതാ ഉയരുന്നു ഇതാ
|
അതാ ഉയരുന്നു ഇതാ
|
3,970
|
ഇതിനെ കൊണ്ടുവരുന്നത് ലാൻഡർ അവിടെ നിന്നുകൊണ്ട് ലാൻഡർ തന്നെ നോക്കും ഇറങ്ങണ്ട സ്ഥലം ഭദ്രമാണോ
|
ഇതിനെ കൊണ്ടുവരുന്നത് ലാൻഡർ അവിടെ നിന്നുകൊണ്ട് ലാൻഡറിനെ നോക്കും ഇറങ്ങേണ്ട സ്ഥലം ഭദ്രമാണോ
|
3,971
|
ഡിസാസ്റ്റർ റിസീലിയന്റ് അതാണ് അതിന്റെ വാക്ക് ഡിസാസ്റ്റർ റിസീലിയന്റ് അതായത് ദുരന്തത്തെ
|
ഡിസാസ്റ്റർ റെസീലിയൻറ് അതാണതിന്റെ വാക്ക് ഡിസാസ്റ്റർ റെസീലിയൻറ് അതായത് ദുരന്തത്തെ
|
3,972
|
കാലം തെറ്റി പെയ്യുന്ന മഴയും കടുത്ത വേനലും നമ്മുടെ ജനജീവിതത്തെയും ദുസ്സഹമായി ബാധിക്കുന്നു
|
കാലംതെറ്റി പെയ്യുന്ന മഴയും കടുത്ത വേനലും നമ്മുടെ ജനജീവിതത്തെയും ദുസ്സഹമായി ബാധിക്കുന്നു
|
3,973
|
ഈ കേന്ദ്ര ഗവൺമെന്റിന്റെ എടുത്ത വന്ന പ്രഖ്യാപനം
|
ഈ കേന്ദ്ര ഗവൺമെൻറിൻറെ ഈ അടുത്തുവന്ന പ്രഖ്യാപനം
|
3,974
|
തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യമാധവൻ
|
മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ
|
3,975
|
ഭാരതപ്പുഴയുടെതീരത്ത് സ്ഥിതി ചെയ്യുന്നപട്ടണമാണ് ഒറ്റപ്പാലം
|
ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം
|
3,976
|
ഹ് എന്റെ മോൻ അഞ്ചര മാസമായി സമനന്നില്ല
|
എൻറെ മോന് അഞ്ചര മാസമായി
|
3,977
|
ഈ വർഷത്ത് പുരുഷന്മാരുടെ ജയിൽ അപ്പുഴത്ത് സ്ത്രീകളുടെ ജയിൽ അപ്പോ അവിടെ ആരൊക്കെ ഉണ്ടെന്ന്റിയില്ല
|
ഈ വശത്തു പുരുഷന്മാരുടെ ജയിൽ അപ്പുറത് സ്ത്രീകളുടെ ജയിൽ അപ്പോൾ അവിടെ ആരൊക്കെ ഉണ്ടെന്നു അറിയില്ല
|
3,978
|
എന്നുള്ള ഒരു ബോധ്യത്തിൽ നിൽക്കുമ്പോഴേക്ക് എന്റെ ഒരു വളർച്ച ബോധ്യം കുറ കൂടി
|
എന്നുള്ളൊരു ബോധ്യത്തിൽ നിൽക്കുമ്പോഴേക്കും എൻറെ ഒരു ഉറച്ച ബോദ്യം കുറേകൂടി
|
3,979
|
തലമുറകളിൽ വന്നിട്ടുള്ള മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ വായനാശീലത്തിലും എഴുത്തിന്റെ ശൈലിയിലുമൊക്കെ വളരെയേറെ മാറ്റങ്ങൾ നമ്മൾ കാണാറുണ്ട്
|
തലമുറകളിൽ വന്നിട്ടുള്ള മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ വായനാശീലത്തിലും എഴുത്തിൻറെ ശൈലിയിലും ഒക്കെ വളരെയേറെ മാറ്റങ്ങൾ നമ്മൾ കാണാറുണ്ട്
|
3,980
|
അതിലെ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്നാണ്
|
അതിലെ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കണം എന്നാണ്
|
3,981
|
അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടയനിയും മറ്റും
|
അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും
|
3,982
|
ഈ ടെംപ്ലേറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു
|
ഈ ടെമ്പ്ലേറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു
|
3,983
|
ഒമ്പത് ഭാഷകളിലായി ഒരു ഡസനിലധികം വർത്തമാന പത്രങ്ങൾ കേരളത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്
|
ഒമ്പത് ഭാഷകളിലായി ഒരു ഡസനിലധികം വർത്തമാനപത്രങ്ങൾ കേരളത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.
|
3,984
|
ആക്ച്വലിറവിക്ക് നാഷണ അവാർഡ് എരുത്തിയപ്പോൾ അച്ഛനെക്കുറിച്ച് ഒരുപാട് നാടൽ
|
ആക്ച്വലി പിറവിക്ക് നാഷണൽ അവാർഡ് കിട്ടിയപ്പോൾ അച്ഛനെക്കുറിച്ച് ഒരുപാട്
|
3,985
|
യഥാർത്ഥ ക്യാമറകളിലൊന്ന്
|
യഥാര്ഥ ക്യാമറകളിലൊന്ന്
|
3,986
|
നമ്മൾ പരമാവധി പരസ്യം കൊടുക്കണം
|
ഇതിനു നമ്മൾ പരമാവധി പരസ്യം കൊടുക്കണം
|
3,987
|
ഓക്സിജനും ഹൈഡ്രജനും ചേർന്ന് ഹൈഡ്രോക്സിഡ ഒ എച്ച് ഉണ്ട് പിന്നെ രണ്ട് ഹൈഡ്രജൻ തർട്ടുള്ള എച്ച് ടു ഒ അതാണ് വാട്ടർ അപ്പോ ഇതെല്ലാം അവിടെ ഉണ്ട് എന്നുള്ളത് നമുക്ക് സ്പെക്ട്രോസ്കോപ്പിക്കൽ ആയിട്ട്
|
ഓക്സിജനും ഹൈഡ്രജനും ചേർന്ന് ഹൈഡ്രോക്സിന് ഓ എഛ് ഉണ്ട് പിന്നെ രണ്ടു ഹൈഡ്രജനും ചേർന്ന് എഛ് ടു ഓ അപ്പോൾ ഇതെല്ലം അവിടെയുണ്ട് എന്നുള്ളത് സ്പെക്ടറോസ്കോപ്പിക്കൽ ആയിട്ട്
|
3,988
|
അതിന് അതാണ് ഒരു പുതിയ നിയമം
|
അതിന് അതാണ് ഒരു പൊതുനിയമം
|
3,989
|
വേ അധികാരവും പുകഴ്ചയും മഹത്വവും ആയിരുന്നു
|
അവർക്കുവേണ്ടിയിരുന്നത് അധികാരവും പുകഴ്ച്ചയും മഹത്ത്വവും ആയിരുന്നു
|
3,990
|
ടോക്കിയോയിൽ നിന്നും ശഭുവും ഐശ്വര്യയും ദൂരദർശൻ ന്യൂസിലോട്
|
ടോക്യോയിൽനിന്നും ശംഭുവും ഐശ്വര്യയും ദൂരദർശൻ ന്യൂസിനോട്
|
3,991
|
ആദമിന് വിധേയയായി കഴിഞ്ഞ ഒരു മാതൃകാ ഭാര്യയായി അവൾ പ്രത്യക്ഷപ്പെടുന്നു
|
ആദമിനു വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യ യായി അവൾ പ്രത്യക്ഷപ്പെടുന്നു
|
3,992
|
കോട്ടയത്ത് വൃദ്ധ ദമ്പതികൾക്ക് കൊറോണ രോഗബാധ പകരാൻ കാരണമായ എ
|
കോട്ടയത്ത് വൃദ്ധദമ്പതികൾക്ക് കൊറോണ രോഗബാധ പകരാൻ കാരണമായ
|
3,993
|
ചെയ്യുമ്പോൾ ഓപ്പറേറ്റിംഗ് സിസ്റ്റം ഭാഗങ്ങൾ മാത്രമേ വിൻഡോസ് അപ്ഡേറ്റ് ചെയ്യാറുള്ളൂ
|
അപ്ഡേറ്റ് ചെയ്യുമ്പോൾ ഓപ്പറേറ്റിങ് സിസ്റ്റം ഭാഗങ്ങൾ മാത്രമേ വിൻഡോസ് അപ്ഡേറ്റ് ചെയ്യാറുള്ളു
|
3,994
|
പട്ട ശതമാനത്തോളം പേർക്ക് കുറ്റബോധം വരുന്നു അത് പ്രത്യേകിച്ച് രോഗബാധിതരിലാണ്
|
പത്തു ശതമാനത്തോളം പേർക്ക് കുറ്റബോധം വരും അത് പ്രത്യേകിച്ച് രോഗബാധിതരിൽ ആണ്
|
3,995
|
ഉമേർഖാൻ നാം സംസാരിക്കുന്നത് അസാഫിന്റെ നൈപുണ്യ പദ്ധതിയെക്കുറിച്ചാണ് സാറിോട് ചോദിച്ചോളൂ
|
കോഴിക്കോട്
|
3,996
|
ഈ വിഭാഗത്തിലെ പ്രധാന ലേഖനം വൃത്തം
|
ഈ വിഭാഗത്തിലെ പ്രധാന ലേഖനം വൃത്തം
|
3,997
|
ഡോക്ടർമാരും ജീവനക്കാരും നടത്തിയ സാഹസിക പ്രവർത്തനങ്ങൾ ജനങ്ങളിൽ ജനറൽ ആശുപത്രിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിച്ചിരിക്കുകയാണ്
|
ഡോക്ടർമാരും ജീവനക്കാരും നടത്തിയ സാഹസിക പ്രവർത്തനങ്ങൾ ജനങ്ങളിൽ ജനറൽ ആശുപത്രിയോടുള്ള ആഭിമുഖ്യം വർധിച്ചിരിക്കുകയാണ്
|
3,998
|
ഭീമസേനൻ ഹിടുമ്പൻ എന്ന അസുരനെ നിഗ്രഹിക്കുന്നു
|
ഭീമസേനൻ ഹിഡുംബൻ എന്ന അസുരനെ നിഗ്രഹിക്കുന്നു
|
3,999
|
അത് അയാൾക്ക് രോഷം കൊള്ളത് രോഷം കൊള്ളണം അയാൾക്ക് അഡ്മിറ്റ് ചെയ്യാൻ പറ്റുന്നത് അഡ്മിറ്റ് ചെയ്യണം
|
അത് അയാൾക്ക് രോഷം കൊള്ളേണ്ടിടത് രോഷം കൊള്ളണം അയാൾക്ക് അഡ്മിറ്റ് ചെയ്യാൻ പറ്റുന്നത് അഡ്മിറ്റ് ചെയ്യണം
|
4,000
|
സൃഷ്ടാക്കളുടെ ശ്രദ്ധ പുതിയ മേഖലയിലേക്ക് തിരിഞ്ഞു
|
അതോടെ സൃഷ്ടാക്കളുടെ ശ്രദ്ധ പുതിയ മേഖലയിലേക്കു തിരിഞ്ഞു
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.