Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
4,001 | അധിക സമയം ഇരുത്തായിരിക്കും നോക്ക് ഒന്ന് രണ്ട് ബൈ സ്റ്റാൻഡേഴ്സിന്റെ കാര്യത്തിൽ ചെയ്യാൻ പറ്റുന്നന്ന് വെച്ച് കഴിഞ്ഞാൽ മിക്കവാറും ഇവര് ഇപ്പോ പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം ഇല്ലാത്തൊണ്ട് ഇപ്പോ ഈ സമയത്ത്ല്ലല്ലോ | അധിക സമയം ഇരുത്താതിരിക്കാൻ നോക്ക ഒന്ന് രണ്ടു ബെസ്റ്റാന്ഡേഴ്സ് കാര്യത്തിൽ ചെയ്യാൻ പറ്റുന്നത് വെച്ചാൽ മിക്കവാറും ഇവരെ പബ്ലിക് ട്രാൻസ്പോർട് സിസ്റ്റം ഇല്ലാത്തത് കൊണ്ട് ഇപ്പോൾ ഈ സമയത് ഇല്ലല്ലോ |
4,002 | ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാർഡ്വെൽ ആണ് | മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ് |
4,003 | ഉഗ്ഗോയെ അടുത്തുള്ള പള്ളിയിലെ ഒരു സഹായിയായി ചേർത്തു | അവൾ ഊഗോയെ അടുത്തുള്ള പള്ളിയിലെ ഒരു സഹായിയായി ചേർത്തു |
4,004 | അത് സഭയുടെ താളിലേക്ക് മാറ്റാം | അല്ലെങ്കില്‍ അത് സഭയുടെ താളിലേക്ക് മാറ്റാം |
4,005 | ആ സറ മാഡത്തിനോട് ഒരു സംശയം ചോദിക്കുകയാണ്ോ | സർ മാഡത്തിനോട് ഒരു സംശയം ചോദിക്കാനാ |
4,006 | എനിക്ക് സ്വയം അല്പം പുച്ഛം തോന്നിയ കാര്യം എനിക്കൊന്നും ചെയ്യാൻക്കുമായിരുന്നില്ല ഫസ്റ്റ് ഇയർ മെഡിക്കൽ സ്റ്റു പോയി എന്ത് ചെയ്യാനാ | എനിക്ക് സ്വയം ഒരല്പ്പം പുച്ഛം തോന്നിയ കാര്യം എനിക്കൊന്നും ചെയ്യാനൊക്കുമായിരുന്നില്ല ഫസ്റ്റ് ഇയർ മെഡിക്കൽ സ്റ്റുഡൻറ് പോയി എന്ത് ചെയ്യാനാ |
4,007 | ഒട്ടേറെ അധിക നോവലുകളില്ല എങ്കിലും ഉള്ള നോവലുകളല്ല ഹൃദയത്തിൽ പതിഞ്ഞ നോവലുകളാണ് ഒ വി വിജയന്റേത് | ഒട്ടേറെ അതികം നോവലുകൾ ഇല്ല എങ്കിലും ഉള്ള നോവലുകളെല്ലാം ഹൃദയത്തിൽ പതിഞ്ഞ നോവലുകളാണ് ഓ വി വിജയന്റേത് |
4,008 | മാറ്റമാണ് ക്യൂബയിൽ നടപ്പാക്കാൻ ചെ സ്വപ്നം കണ്ടിരുന്നത് | അത്തരമൊരു മാറ്റം ആണ് ക്യൂബയിൽ നടപ്പാക്കാൻ ചെ സ്വപ്നം കണ്ടിരുന്നത് |
4,009 | സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് അദ്ദേഹം | സംസ്കൃത സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് അദ്ദേഹം |
4,010 | സന്നദ്ധമായിട്ടുള്ളരു സേനയാണ് ഇതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്താണ് | സന്നദ്ധമായിട്ടുള്ള ഒരു സേനയാണ് ഇതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് എന്താണ് |
4,011 | അതുവരെയുള്ള കണക്ക് വച്ച നോക്കിയാൽ ഇതൊരു റെക്കോർഡാണ് | അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ്. |
4,012 | അന്തേവാസിനിയായ സ്വാമിനിയുടെ കാവിക്കച്ചയും ചുറ്റിയാണ് ഇറങ്ങിയത് | അന്തേവാസിനിയായ സ്വാമിനിയുടെ കാവി കച്ചയും ചുറ്റിയാണ് ഇറങ്ങിയത് |
4,013 | വിവർത്തനം ചെയ്യുന്ന പദങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ എഴുതാം | താങ്കൾ വിവർത്തനം ചെയ്യുന്ന പദങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ എഴുതാം |
4,014 | വോട്ടിസം എന്ന് രോഗത്തിന്റെ ശാരീരിക | ഓട്ടിസം എന്ന രോഗത്തിൻറെ ശാരീരിക |
4,015 | അത് മനസിലാക്കാനുള്ള ബുദ്ധിയില്ല അതെന്തെങ്കിലും ആകട്ടെ ജോണി മുതലാളിക്കെതിരായ സംഘത്തിൽ പെട്ടുവല്ലോ ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും എന്ന തിരുവചനം നിവർത്തീകരിക്കപ്പെടുകയാണോ | അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ല അതെന്തെങ്കിലുമാകട്ടെ ജോണി മുതലാളിക്കെതിരായ സംഘത്തിൽപെട്ടവല്ലോ ജനം ജനത്തിന് എതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും എന്ന് നിവർത്തീകരിക്കപ്പെടുകയാണോ |
4,016 | ആ വില്ല് പോലെ വളഞ്ഞിട്ട് പക്ഷേ ഇത് വില്ലു പോലെ വളയല മാത്രമല്ല അത് അതിന്റെ ഒരു | ആ വില്ല് പോലെ വളഞ്ഞിട്ട് പക്ഷേ ഇതു വില്ല് പോലെ വളയൽ മാത്രമല്ല അതിൻറെ ഒരു |
4,017 | എണ്ണൂറ് മീറ്ററില | എന്‍നൂര്‍ മീറ്ററിൽ |
4,018 | എച്ച്ഐ വി സാറ്റസ് അർജജിരിക്കുന്നത് എപ്പോഴും നല്ലതാണ് | എച്ഐവി സ്റ്റാറ്റസ് അറിഞ്ഞിരിക്കുന്നത് എപ്പോഴും നല്ലതാണ് |
4,019 | അതിൽ സ്പിനൂസ തന്റെ ദൈവസങ്കല്പം അനാവരണം ചെയ്തു | അതിൽ സ്പിനോസ തന്റെ ദൈവസങ്കല്പം അനാവരണം ചെയ്തു |
4,020 | ഞാൻ ബാലിസാറ്റ്ൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറ ആയിരുന്ന സമയത്ത് പ്രസാധനം ചെയ്ത ഒരു പുസ്തകമാണ് | ഞാൻ ബാലസാഹിത്യം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന സമയത്ത് പ്രസാധനം ചെയ്ത ഒരു പുസ്തകമാന് |
4,021 | എഴുതാൻ മൊഴി സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാം | മലയാളത്തിൽ എഴുതാൻ മൊഴി സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാം |
4,022 | ഈ പ്രിന്റ ൌട്ടിൽ തന്നെിട്ട കുട്ടി അടുത്ത ഘട്ട പ്രവർത്തനത്തിന് അഡ്മിഷൻ പ്രവർത്തനത്തിന് സി | ഈ പ്രിൻറ് ഔട്ടിൽ തന്നെ പറഞ്ഞിട്ടുണ്ടാവും കുട്ടി അടുത്ത ഘട്ട പ്രവർത്തനത്തിന് അഡ്മിഷൻ പ്രവർത്തനത്തിന് |
4,023 | ആഗ്രഹിക്കുന്ന സാന്നിധ്യമാണ് | ആഗ്രഹിക്കുന്ന സാന്നിധ്യമാണ് എന്നാണ് അത് |
4,024 | പുരസ്കാരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിയെത്തിയിട്ടുണ്ട് | അനേകം പുരസ്കരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിയെത്തിയിട്ടുണ്ട് |
4,025 | ഇ താങ്കളുടെ സ്വന്തം പേജ് ആണ് | ഇത് താങ്കളുടെ സ്വന്തം പേജ് ആണ് |
4,026 | സമകാലീന സമൂഹത്തിൽ വർത്തമാനകാല സമൂഹത്തിൽ എത്രത്തോളമുണ്ട് എന്നതിനെക്കുറിച്ചന്ന് പറയാൻ പക്കും | സമകാലീന സമൂഹത്തിൽ വർത്തമാനകാല സമൂഹത്തിൽ എത്രത്തോളമുണ്ട് എന്നതിനെ കുറിച്ചൊന്ന് പറയാമോ സർ |
4,027 | എം എന്നിവയ്ക്ക് അടച്ചിടൽമല്ല അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് പതിവു പോലെ പ്രവർക്കാം ഇന്റർനെറ്റ് ബ്രോഡ്കാസ്റ്റിംഗ് കേബിൾ ടിവി ഐടി മേഖലകളിൽ പെടുന്നവർക്ക് | എ ടി എം എന്നിവക്ക് അടച്ചിടൽ ബാധകമല്ല അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് പതിവുപോലെ പ്രവർത്തിക്കാം ഇന്റർനെറ്റ് ബ്രോഡ്കാസ്റ്റിംഗ് കേബിൾ ടി വി ഐടി മേഖലകളിൽ പെടുന്നവർക്ക് |
4,028 | എന്നുള്ള തോന്നൽ ഉണ്ടാവണം ആ തോന്നലിനെ നമുക്ക് പെർമിറ്റ് ചെയ്യണം എന്നിട്ട്തിനെ ഇ ചെയണം അത് | എന്നുള്ള തോന്നൽ ഉണ്ടാവണം ആ തോന്നലിനെ നമുക്ക് പെർമിറ്റ് ചെയ്യണം എന്നിട്ട് അതിനെ എംപവർ ചെയ്യണം |
4,029 | വോസ് അഹ്സാബ് യുദ്ധത്തിന് മുൻകൈയെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ് | അഹ്‌സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ്. |
4,030 | നമസ്കാരം മാഡം പേ പേരെങ്ങനെയാണ് പരിചയപ്പെടുത്താമോ മാഡം പേരെങ്ങനെയാണ് | നമസ്കാരം മാഡം പേരെങ്ങനെയാണ് പരിചയപ്പെടുത്താമോ മാഡം പേര് എങ്ങനെയാണ് |
4,031 | അദ്ദേഹം ഈരു ജനങ്ങളുടെ വികാരത്തിനെ മനസ്സിലാക്കിക്കൊണ്ട് | അദ്ദേഹം അദ്ദേഹം ഈ ഒരു ജനങ്ങളുടെ വികാരത്തിനെ മനസ്സിലാക്കി കൊണ്ട് |
4,032 | ഈ വാർത്താ ബുള്ളറ്റിൻ കഴിഞ്ഞും പ്രധാന വാർത്തകൾ ഇനി മൂന്ന് മണിക്ക് നമസ്കാരം | ഈ വാർത്താ ബുള്ളറ്റിൻ കഴിഞ്ഞു പ്രധാന വാർത്തകൾ ഇനി മൂന്ന് മണിക്ക് നമസ്കാരം |
4,033 | അത് ചെയ്യുന്ന ജോലിയ ഏതു ജോലിയിൽ എും ചെയ്യാം സിൻഷിയർ ആയിരിക്കണം അത് മാത്രേ അ പററയറുള്ളൂ | അത് ചെയ്യുന്ന ജോലിയിൽ ഏത് ജോലിയും നിങ്ങൾക്ക് ചെയ്യാം സിന്സിയര് ആയിരിക്കണം അത് മാത്രമേ എനിക്ക് പറയാനുള്ളു |
4,034 | ഇറങ്ങ വരുന്ന എല്ലാ അനുഭവങ്ങളിലും പറതുയ | ഇറങ്ങിവരുന്ന എല്ലാ അനുഭവങ്ങളിൽ |
4,035 | മാസത്തിൽ ഒരു കുടുംബത്തിൽ ശിശുത്വം അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ എല്ലക്കും | വാസ്തവത്തിൽ കുടുംബത്തിൽ ശിശുത്വം അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ |
4,036 | മ്മ് അത്ാക്ച്വലി ഡയാലിസിസ് വേറെ ഒരു ഒരു മെഷീൻിൽ എടുത്ത കഴിഞ്ഞാല് | അത് ആക്ച്വലി ഡയാലിസിസ് വേറൊരു ഒരു മെഷീനിൽ എടുത്ത് കഴിഞ്ഞാൽ |
4,037 | അത് പരമാവധി ഫോളോ ചെയ്യുക എന്നുള്ളതാണ് വളരെ ലൈറ്റയിട്ട് എടുക്കാതിരിക്കുക എന്നുള്ളതാണ് നമ്മൾ ഇപ്പോ ചെയ്യാനുള്ള അത്യാവശ്യമായിട്ട് ചെയ്യേണ്ടതെന്ന് എനിക്ക് തു | അത് പരമാവധി ഫോളോ ചെയ്യുക എന്നതാണ് വളരെ ലൈറ്റ് ആയിട്ട് എടുക്കാതിരിക്കുക അതാണ് നമ്മൾ ചെയ്യാനുള്ള അത്യാവശ്യമായി ചെയ്യണ്ടത് എന്നാണ് എനിക്ക് തോന്നുത് |
4,038 | ഡയാലിസിസ് രോഗികളിൽ സാധാരണ പോപ്പുലേഷനെക്കാളും പത്തരട്ടി ചാൻസാണ് ഡയാലിസിസ് രോഗികളൾ | ഡയാലിസിസ് രോഗികൾക്ക് സാധാരണ പോപ്പുലേഷനേക്കാളും പത്തിരട്ടി ചാൻസ് ആണ് ഡയാലിസിസ് രോഗികൾക്ക് |
4,039 | പൊന്നി സർക്കാരിന്റെ ഈ പുതിയ അഗതിക്ക് അത്താഴം തന്നില്ല | പൊന്നു സർക്കാരിൻറെ ഈ പുതിയ അഗതിക്ക് അത്താഴം തന്നില്ല |
4,040 | അൻപത് യാഡ് കഴിയുമ്പോൾ | അന്‍പത്ത് യാർഡ് കഴിയുമ്പോൾ |
4,041 | കോഴിക്കോട് സ്റ്റുഡിയോയിൽ നിന്നും ശ്രീമതി അജത അനീഷ്യയുമുണ്ട് രണ്ടുപേരിലേക്കും വിശദമായി വരാം അതിനുുമുമ്പ് ആദ്യം തന്നെ നമ്മൾ ഡോ അനീഷ്യ ജയദേവിലേക്ക് പോകുമ്പോൾ | കോഴിക്കോട് സ്റ്റുഡിയോയിൽനിന്നും ശ്രീമതി അജിത അനീഷയുമുണ്ട് രണ്ടു പേരിലേക്കും വിശദമായി വരാം അതിനു മുൻപ് ആദ്യം തന്നെ നമ്മൾ ഡോക്ടർ അനീഷ ജയദേവിലേക്ക് പോകുമ്പോൾ |
4,042 | പക്ഷെ അങ്ങനെ പറയുമ്പോഴും ഇപ്പ ചല പ്രൊഫഷൻസ് ബികോസി ഇപ്പോ | പക്ഷെ അങ്ങനെ പറയുമ്പോഴും ചില പ്രൊഫഷൻസ് ബികോസ് ഇപ്പൊ |
4,043 | പറഞ്ഞ മുതലമ്മടി എന്നാണ് | സാറേ ഞാൻ മുതലമടയിൽനിന്നാണ് |
4,044 | മലയാള പത്രങ്ങളൊക്കെ വേറെ ഒരു പേരാണ് സാധാരണ പറയുക | മലയാള പത്രങ്ങൾ ഒക്കെ വേറെ ഒരു പേരാണ് സാധാരണ പറയുക |
4,045 | അപ്പം ഇങ്ങനെ കളിക്കുമ്പോൾ പല ഗെയിംസും | അപ്പോൾ ഇങ്ങനെ കളിക്കുമ്പോൾ പല ഗെയിംസും |
4,046 | ഈ ബള്ളസിന് പൂർണമാകുന്നു പ്രധാന വാർത്തകൾ ഇനി മൂന്ന് മണിക്ക് നമസ്കാരം | ഈ ബുള്ളറ്റിൻ പൂർണമാകുന്നു പ്രധാന വാർത്തകൾ ഇനി മൂന്നുമണിക്ക് നമസ്കാരം |
4,047 | താങ്കൾക്ക് ഒരു ലക്ഷം ഉറുപിയ നഷ്ടപ്പെൂട്ട ചെയതരിക്കും ഒരു ബാങ്കി കാർക്കാണ് ഒരു പൂജ ഇടണ്ട വ്യത്യാസം വന്നാല് ഒരു ലക്ഷം പോകും അന്ന് വൈകുന്നേരം ആയാൾ വീട്ടിലേക്ക് പോകുമ്പോൾ എന്തായിരിക്കും ചിന്താ | തങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു പോയി എന്ന് വിചാരിക്കുക ഒരു ബാങ്ക് ക്ലാർക്ക് ആണ് ഒരു പൂജ്യം ഇടെണ്ട വ്യത്യാസം വന്നാൽ ഒരു ലക്ഷം പോകും അന്ന് വൈകുന്നേരം അയാൾ വീട്ടിലേക്ക് പോകുമ്പോൾ എന്തായിരിക്കും ചിന്ത |
4,048 | നമ്മവിടെ ഇനിയും വന്നിട്ടില്ല ഇപ്പ ആദ്യത്തെ സ്റ്റേജ് ഒരുവിധം നന്നായി കഴിഞ്ഞു രണ്ടാമത്തെ സ്റ്റേജ് നടന്നുകൊണ്ടിരിക്കുന്നു മൂന്നാമത്തെ സ്റ്റേജാണ് റീകൺസ്ട്രക്ഷൻ അ വളരെ | മൂന്നാമത്തെ സ്റ്റേജ് ആണ് റീകൺസ്ട്രക്ഷൻ നമ്മൾ അവിടെ ഇനിയും വന്നിട്ടില്ല അപ്പൊ ഈ ആദ്യത്തെ സ്റ്റേജ് ഒരുവിധം നന്നായി കഴിഞ്ഞു രണ്ടാമത്തെ സ്റ്റേജ് നടന്നുകൊണ്ടിരിക്കുന്നു മൂന്നാമത്തെ സ്റ്റേജ് ആണ് റീകൺസ്ട്രക്ഷൻ അത് വളരെ |
4,049 | അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ് ഗാന്ധി അല്ല | അതിനാൽ അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ് ഗാന്ധി അല്ല |
4,050 | പിന്നെ കുറെേ കാല മുമ്പ് | പിന്നെ കുറേക്കാലം മുമ്പ് |
4,051 | ലോകമംഗളത്തിന്റെ മാർഗ്ഗമാണ് തെരഞ്ഞെടുത്തത് | ലോക മംഗലത്തിൻറെ മാർഗ്ഗമാണു തെരഞ്ഞെടുത്തത് |
4,052 | ജയറാമിന് ഈ ശോബന് കല്യാണം കഴിക്കാൻ | ജയറാമിനെ ഈ ശോഭന കല്യാണം കഴിക്കാൻ |
4,053 | അവരത്ീ കൈകാര്യം ചെയ്യ് | അവരെ നീ കൈകാര്യം ചെയ്യ് |
4,054 | അദ്ദേഹം ഓരോ നിർദ്ദേശങ്ങളും ശരിയായി പാലിച്ചു എന്നാണ് കൊറോണ ബാധയ ഉണ്ടായി | അദ്ദേഹം ഓരോ നിർദ്ദേശങ്ങളും ശരിയായി പാലിച്ചു എന്നാണ് കൊറോണ ബാധ ഉണ്ടായി |
4,055 | എ സ യുടെ മുൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡ | വി എസ് എസ് സി യുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന |
4,056 | ഒരുമാതിരിയൊക്കെ നമ്മൾ ചുപ്പിച്ചു ചുറ്റുമുള്ളവരെയൊക്കെ നമ്മൾ ചെയ്യുന്നത് വേറെ ഉദ്ദേശമൊന്നുമില്ല എന്നൊക്കെ കൺവിൻസ് ചെയ്താൽ നമുക്ക് ഒരു സപ്പോർട്ട് കിട്ടുന്ന ഒരു കാലം വന്നപ്പോൾ | ഒരുമാതിരിയൊക്കെ നമ്മള് ചുറ്റുമുള്ളവരെ ഒക്കെ നമ്മൾ ചെയ്യുന്നത് വേറെ ഉദ്ദേശം ഒന്നും ഇല്ലാന്നൊക്കെ കൺവിൻസ് ചെയ്താൽ നമുക്ക് സപ്പോർട്ട് കിട്ടുന്ന ഒരു കാലം വന്നപ്പോൾ |
4,057 | കവലയിൽ മൂന്നാമത്തെ എക്സിറ്റ് എടുക്കുക | കവലയിൽ മൂന്നാമത്തെ എക്സിറ്റ് എടുക്കുക |
4,058 | അപ്പ അത് ് കൊറച്ച് ശ്രദ്ധയോടെ കേട്ടിരിക്കുമ്പം തന്നെ അവരുടെ പകുതി വിഷമങ്ങള മാറിക്കിട്ടും | അപ്പൊ അത് കൊറച്ചു ശ്രദ്ധയോടെ കേട്ടിരിക്കുമ്പോൾ തന്നെ അവരുടെ പകുതി വിഷമങ്ങൾ മാറിക്കിട്ടും |
4,059 | കൂലി നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ കൂലി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
4,060 | അവർ ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു | അവർ ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു |
4,061 | ചെന്നപ്പോ എന്താ ഇയാള ചെന്ന റിപ്പോർട്ട് എഴ കൊടുത്തു | എന്നിട്ടെന്താ ഇയാള് ചെന്ന് റിപ്പോർട്ട് എഴുതി കൊടുത്തു |
4,062 | സ് അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി | അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി |
4,063 | നമസ്കാരം സാമൂഹ്യ പാഠത്തിലേക്ക് സ്വാഗതം ഇതാരാണ് | ഹലോ |
4,064 | വാക്ക കൊൊണ്ടും പ്രവൃത്തി കൊണ്ടും ഒന്നും ആരെയും ഞാൻ ഭേദനിപ്പിച്ചിട്ടില്ല ഇതാണ് ഞാൻ പറഞ്ഞ വാരകം | വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ഒന്നും ആരെയും ഞാൻ വേദനപ്പിച്ചിട്ടില്ല ഇതാണ് ഞാൻ പറഞ്ഞ വാചകം |
4,065 | ശ്ലോകം അതിു യോജിക്കുംവിധം ഭക്തിരസം നിറഞ്ഞു നിൽക്കുന്നതായിരിക്കണം | അന്ത്യത്തിലെ ശ്ലോകം അതിന് യോജിക്കും വിധം ഭക്തിരസം നിറഞ്ഞുനിൽക്കുന്നതായിരിക്കണം |
4,066 | ചോദിച്ചോള ബിജു കേൾക്കുന്നുണ്ട് ചോദ്യം വളരെ വ്യക്തമായി ചോദിച്ചള അര അത് എന്റെ മോനാണ് എൻസിന അടക്കുന്നത് ഇ രണ്ട വട്ടം സിറിന്റെ കയ്യില തട്ടിയായിരുന്നു | ചോദിച്ചോളൂ ബിജു കേൾക്കുന്നുണ്ട് ചോദ്യം വളരെ വ്യക്തമായി ചോദിച്ചോളൂ |
4,067 | പിന്നീട് കേരളത്തിലെ അക്ഷയ സെന്ററുകളിൽ ചെറിയ ഒരു ഫീസ് അടച്ചുകൊണ്ട് അസാപ്പിന്റെ സമ്മർസി സ്കൂളിലേക്ക് അപേക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് | പിന്നീട് കേരളത്തിലെ അക്ഷയ സെന്ററുകളിൽ ചെറിയ ഒരു ഫീസ് അടച്ചുകൊണ്ട് അസാപ്പിൻറെ സമ്മർ സ്കില്സ് സ്കൂളിലേക്ക് അപേക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് |
4,068 | ഒരുമൈൽ | ഒരു മൈൽ കഴിയുമ്പോൾ |
4,069 | കമ്പ്യൂട്ടർ സയൻസിനാണ്റ്റ ചെയ്യുന്നത് | കമ്പ്യൂട്ടർ സയൻസാണ് എടുത്തിരിക്കുന്നത് |
4,070 | സാര നമ്മുടെ രാജ്യത്ത്ളത്തന്ന അനേരിക്കും അസർമത്തേനും | സാറേ നമ്മുടെ രാജ്യത്ത് നടക്കുന്ന അനീതിക്കും അക്രമത്തിനും |
4,071 | സെക്കൻറ്് ഡിഗ്രിയിൽ പറയുന്നത് കൺഫർറ്റേഷൻ | സെക്കൻഡ് ഡിഗ്രി എന്ന് പറയുന്നത് കൺഫ്രൺടേശൻ |
4,072 | ശ്വാസകോശത്തിലെ ടിവി ശ്വാസകോശത്തിന്റെ അവിടെ വച്ച തന്നെ | ശ്വാസകോശത്തിലെ ടി ബി ശ്വാസകോശത്തിൻറെ അവിടെവെച്ച് തന്നെ |
4,073 | ചെയ്തിരുന്ന എന്നുള്ള ഇങ്ങനെ ഇപ്പോഴും ഞാൻ ഈ പെരിയറ | ചെയ്തിരുന്നു എന്നുള്ളതിന് ഇപ്പോഴും ഞാൻ പെരിയാറേ |
4,074 | ഇപ്പോൾ ഫുഡ് സേഫ്റ്റി എന്ന് പറയുമ്പോ ഭക്ഷ്യ സുരക്ഷ സുരക്ഷിത ഭക്ഷണം കൊടുക്കുക എന്നുള്ള | ഇപ്പോൾ ഫുഡ് സേഫ്റ്റി എന്ന് പറയുമ്പോൾ ഭക്ഷ്യസുരക്ഷ സുരക്ഷിത ഭക്ഷണം കൊടുക്കുക എന്നുള്ള |
4,075 | സരിു ചരിു അപ്പ സത്യും സത്യ ഇങ്ങനെരു ഒരു മുഹൂർത്തം | അപ്പൊ സത്യൻ ചിരിച്ചു ചിരിച്ചു അപ്പൊ സത്യനും സത്യത്തില് ഇങ്ങനെ ഒരു മുഹൂർത്തം |
4,076 | വാൻ മെസ്സേജസ് ഒരിക്കലും വരുന്നില്ലായിരുന്നുില്ല | ഇരിക്കുന്ന ആള് |
4,077 | അതിൽ രാമപുരത്ത് വാര്യർ കുുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു | അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു |
4,078 | ഗോഗൾ ധരിച്ചിരിക്കണം ഇത്രയും കാര്യം അതായത് കണ്ണിലോട്ട് സ്പിൽ ഓവർ ചെയ്യാൻ പാടില്ല | ഗൂഗൾ ധരിച്ചിരിക്കണം ഇത്രെയും കാര്യങ്ങൾ അതായത് കണ്ണിലോട്ട് സ്പിൽ ഓവർ ചെയ്യാൻ പാടില്ല |
4,079 | കോവിഡ് വ്യാപനം സാമ്പത്തിക രംഗത്തെ നടപടികളെ ബാധിക്കുന്നതിനാലാണ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം | കോവിഡ് നയന്റീൻ വ്യാപനം സാമ്പത്തികരംഗത്തെ നടപടികളെ ബാധിക്കുന്നതിനാൽ ആണ് തൊഴിൽ മന്ത്രാലയത്തിൻറെ തീരുമാനം |
4,080 | ഞാൻ പറയും നമ്മൾ ഇപ്പോൾ ഈ ഒരു ഇങ്ങനെ മുറിക്കുള്ളിൽ അല്ലെങ്കിൽ വീടിനുള്ളിൽ | ഞാൻ പറയും നമ്മൾ ഇപ്പോൾ ഈ ഒരു കാലത്ത് ഇങ്ങനെ മുറിക്കുള്ളിൽ അല്ലെങ്കിൽ വീടിനുള്ളിൽ |
4,081 | ആദ്യ നന്നാക്കൽ ദൌത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹബിലിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ് | ആദ്യ നന്നാക്കൽ ദൗത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ് |
4,082 | കേസുകൾ കുമിഞ്ഞു കൂടുകയും ആരോഗ്യ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത നിലയിലേക്ക് കാര്യങ്ങൾ പോകും | കേസുകൾ കുമിഞ്ഞു കൂടുകയും, ആരോഗ്യസംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത നിലയിലേക്ക് കാര്യങ്ങൾ പോകും. |
4,083 | കാർട്ടൂൺ അക്കാദമിയുടെ വൈസ് ചെയർമാൻ | കേരള കാർട്ടൂൺ അക്കാദമിയുടെ വൈസ് ചെയർമാൻ |
4,084 | സ്വന്തം പിന്നെ എല്ലവരുണ്ട് ഒരു സാമ്പത്തിക | സ്വന്തം പിന്നേ ഒരു സാമ്പത്തിക |
4,085 | ആ സർ ചോദിച്ചോളൂ നാം ഇന്ന് സംസാരിക്കുന്നത് ഗാന്ധി സ്മരണയെക്കുറിച്ചാണ് കാർത്തികയൻ സറുണ്ട് ചോദിച്ചോളൂ അദ്ദേഹത്തിനോട് എന്താണ് ചോദിക്കേണ്ടെന്ന് ചോദിച്ചോ | ആ സർ നാം ഇന്ന് സംസാരിക്കുന്നത് ഗാന്ധി സ്മരണയെ കുറിച്ചാണ് കാർത്തികേയൻ സാറുണ്ട് ചോദിച്ചോളൂ അദ്ദേഹത്തിനോട് എന്താണ് ചോദിക്കാനുള്ളത് ചോദിച്ചോളൂ |
4,086 | യ കെയിലുള്ള ഒരു ബ്രൂസ് ഡേവിസ് എന്നുള്ള ഒരു വലിയ മനുഷ്യൻപ്പ സ്ഥലം ജോലിച്ചിരുന്നു | യു കെ യിലുള്ള ഒരു ബ്രൂസ് ഡേവിസ് എന്നുള്ള ഒരു വലിയ മനുഷ്യൻ അപ്പോൾ സ്ഥലം ചോദിച്ചുചെന്നു |
4,087 | ആ അവിടുത്തെ ആൾക്കാര് പയിറി പെയിന്റിങ്ങിനെ കൂടുതൽ സ്നേഹിക്കുന്നതും അത് വേണമെന്ന് | അവിടുത്തെ ആൾക്കാര് പെയിൻറിങ്ങിനെ കൂടുതൽ സ്നേഹിക്കുന്നതും അത് വേണമെന്ന് |
4,088 | അതിൽ രസകുടെ ഒരു ഒരു ചെറിയ ബിറ്റാണ് ഒരു നോട്ടീസ് ഉണ്ടായിുന്നത് സെക്സ് കുറ്റമാണോ എന്നാണ്ന്റെന്റെ ഹെഡിങ് | അതിൽ രസമുണ്ട് ഒരു ചെറിയ ബിറ്റാണ് ഒരെണ്ണം എടുത്തുണ്ടായിരുന്നു സെക്സ് കുറ്റമാണോ എന്നാണ് എൻറെ പേര് അതിന്റെ ഹെഡിങ് |
4,089 | നിന്ന് തിരുവിതാംകൂർ സേന വടക്കോട്ട് ലക്ഷ്യമിട്ടു | അവിടെ നിന്ന് തിരുവിതാംകൂർ സേന വടക്കോട്ട് ലക്ഷ്യമിട്ടു. |
4,090 | സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹൈദരാബാദ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു | മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹൈദരാബാദ് സ്വാതന്ത്ര്യം പ്രാപിച്ചു |
4,091 | സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണുദ്ദേശിക്കുന്നത് | ഭാരതത്തിന്റെ സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് |
4,092 | ഉൽക്കർത്തേശുവായ മൂത്തമകൻ എഡ്വേടും അഭിഭാഷകനായിരുന്നു | അദ്ദേഹത്തിന്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു |
4,093 | മുന്നോട്ട് പോകുമ്പോൾ നമുക്ക് കാണാനുള്ളത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സ്ഥിതിയാണ് | മുന്നോട്ടു പോകുമ്പോൾ നമുക്ക് കാണാനുള്ളത് മിഡിലീസ്റ്റ് രാജ്യങ്ങളുടെ സ്ഥിതിയാണ് |
4,094 | ദ്രൌപതി ആ പുഷ്പംകട്ടട് എന്ത് ചെയ്തു അവിടെ മോം അവസാനിച്ചു ആഗ്രഹിച്ചത് കിട്ടിക്കഴിഞ്ഞപ്പോൾ മോഹത്തിന് അവസാനമായി ദ്രൌപതി അത് തന്റെ ഇഷ്ട ഭർത്താവായ അർജുനന് സമ്മാനിക്കുന്നു | ദ്രപതി ആ പുഷ്പം കിട്ടീട്ട് എന്ത് ചെയ്തു അവരുടെ മോഹം അവസാനിച്ചു ആഗ്രഹിച്ചത് കിട്ടി കഴിഞ്ഞപ്പോൾ മോഹത്തിന് അവസാനമായി ദ്രപതി അത് തൻറെ ഇഷ്ട ഭർത്താവായ അര്ജുനന് സമ്മാനിക്കുന്നു |
4,095 | സുഹൃത്തുക്കളേ ഈ യുദ്ധത്തിലെ അനേകം യോദ്ധാക്കൾ തന്റെ വീടിനുള്ളിലല്ല വീടിന് പുറത്തു നിന്നുകൊണ്ടാണ് കൊറോണ വൈറസിനെ നേരിടുന്നത് ഇവർ നമ്മുടെ മുൻനിര പടയാളികളാണ് | സുഹൃത്തുക്കളെ ഈ യുദ്ധത്തിലെ അനേകം യോദ്ധാക്കൾ തൻറെ വീടിനുള്ളിലല്ല വീടിനു പുറത്തുനിന്ന് കൊണ്ടാണ് കൊറോണ വൈറസിനെ നേരിടുന്നത് ഇവർ നമ്മുടെ മുൻനിര പടയാളികളാണ് |
4,096 | അതിന് രോര വെൽമിങ് ആയിട്ടുള്ള സപ്പോർട്ടാണ് കട്ട | അതിന് ഒരു ഓവർവെൽമിങ് ആയിട്ടുള്ള സപ്പോർട്ട് ആണ് കിട്ടിയത് |
4,097 | അപ്പം പക്ഷേ ഇപ്പം പത്രത്തിലൊരു ന്യൂസ് വന്നിരിക്കുന്നത് | പക്ഷേ ഇപ്പോൾ പത്രത്തിൽ ഒരു ന്യൂസ് വന്നിരിക്കുന്നത് |
4,098 | വ അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടി പുഴരുുടെ തീരങ്ങളിലായിരുന്നു | അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു |
4,099 | വിദഗ്ദ്ധന്മാർ ഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല | അമേരിക്കയിലെ വിദഗ്ദ്ധന്മാർ ഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല |
4,100 | ആശ വഴക്ക പറയുകയോ ഉപദേശിക്കുകയോ അട കൊൊടുത്തോ അതറിയത്തില്ല ഉപദേശിക്കുകയോ ഒക്കെ ചെയ്തു | ആശ വഴക്കുപറയുകയോ ഉപദേശിക്കുകയോ അടികൊടിതോ അത് അറിയത്തില്ല ഉപദേശിക്കുകയൊക്കെ ചെയ്തു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.