Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
4,101 | ഒരു ഒരു പിടി നമ്മുടെ കയ്യിൽ വന്നത് അെ പിന്നീട് കച്ചേരികൾ ഒക്കെയി് പതിയത്ത | ഒരു പിടി നമ്മുടെ കയ്യിൽ വന്നു |
4,102 | രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻ തന്നെ അത് സ്വീകരിക്കേണ്ടതാണ് | രണ്ടാം ഡോസിന് അര്ഹതയുള്ളവര് ഉടന് തന്നെ അത് സ്വീകരിക്കേണ്ടതാണ്. |
4,103 | അപ്പോൾ ഇതുപോലുള്ള ഇലക്ട്രോണിക് പേയ്മെന്റ്സ് നടത്തുക ബാങ്കിഗ് | അപ്പോൾ ഇതുപോലുള്ള ഇലക്ട്രോണിക് പയ്മെന്റ്സ് നടത്തുക ബാങ്കിങ് |
4,104 | യന്ത്രമെന്ന വാക്കിനാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | യന്ത്രം എന്ന വാക്കിനാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
4,105 | ബന്ധുക്കളുമില്ലാത്തവർക്ക് ഭൂമി കൈമാറുന്നതിൽ നിയന്ത്രണം ഇതിലൂടെ ഏർപ്പെടുത്തി | അവകാശികളും ബന്ധുക്കളുമല്ലാത്തവർക്ക് ഭൂമി കൈമാറുന്നതിൽ നിയന്ത്രണം ഇതിലൂടെ ഏർപ്പെടുത്തി |
4,106 | ഭയങ്കര അപകർഷതാ ബോധം തോന്നുന്നു നഷ്ടംബോധം തോന്ന ആ സമയം കൂടെ പോയിന്ന് | ഭയങ്കര അപകർഷതാബോധം തോന്നും |
4,107 | ഇന്ന് നമ്മോടൊപ്പമുള്ളത് മെഡിക്കൽ ബയോ കെമിസ്ട്രിയിൽ ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനാണ് | ഇന്ന് നമ്മോടൊപ്പം ഉള്ളത് മെഡിക്കൽ ബയോകെമിസ്ട്രിയിൽ ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞൻ ആണ് |
4,108 | അതിനെയാണ് നമ്മൾ ശാന്തമായ ഏകത്വം എന്ന് പറയുന്നത് | അതിനെയാണ് നമ്മള് ശാന്തമായ ഏകത്വം എന്ന് പറയുന്നത് |
4,109 | പക്ഷേ | പക്ഷേ |
4,110 | അൻപത് മീറ്റർ കഴിയുമ്പോൾ | അന്‍പത്ത് മീറ്റർ കഴിയുമ്പോൾ |
4,111 | താണ്ടേണ്ടതുണ്ട് ഈ മാറ്റം കൃഷിയുമായി ബന്ധപ്പെട്ട മുഴുവൻ ശൃംഖലയിലുമ ഉണ്ടാകും | താണ്ടേണ്ടതുണ്ട് ഈ മാറ്റം കൃഷിയുമായി ബന്ധപ്പെട്ട മുഴുവൻ ശൃങ്ങലയിലും ഉണ്ടാകും |
4,112 | ഞാൻ ഈ തികച്ചും ഒരു അപരിചിതനാണ് | ഞാൻ ഈ പട്ടണത്തിൽ തികച്ചും ഒരു അപരിചിതനാണ് |
4,113 | ചർച്ചയിൽ നമ്മോടൊപ്പം ചേരുന്നത് മിസസ് ഷീബ ജോർജ്ജ് ഐ എ എ | ചർച്ചയിൽ നമ്മോടൊപ്പം ചേരുന്നത് മിസ്സിസ് ഷീബ ജോർജ് ഐ എ എസ് |
4,114 | എനിക്ക് ആ കാര്യം ഇഷ്ടമായതുകൊണ്ടാണ് എന്റെ സംഗീത പരിപാടികളിൽ | എനിക്ക് ആ കാര്യം ഇഷ്ടമായതുകൊണ്ടാണ് എൻറെ സംഗീതപരിപാടികളിൽ |
4,115 | അത് അവിടുത്തെ കാര്യങ്ങൾ കൂടെ അന്വേഷിക്കാതെ പാസ്പോർട്ട് കൊടുക്കുന്നത് ശരിയല്ല | അവിടുത്തെ കാര്യങ്ങൾകൂടി അന്വേഷിക്കാതെ പാസ്പോർട്ട് കൊടുക്കുന്നത് ശരിയല്ല |
4,116 | ചോദിച്ചത് ഗൃഹനാഥൻ രാത്രി ആ സമയത്ത് | ചോദിച്ചത് ഗ്രഹനാഥൻ രാത്രി അസമയത്ത് |
4,117 | തന്നെ പൂച്ചകൾക്ക് ഡയാലിസിസ് വേണ്ടി വരാറില്ല | അതുകൊണ്ട് തന്നെ പൂച്ചകൾക്ക് ഡയാലിസിസ് വേണ്ടി വരാറില്ല |
4,118 | മത്തം സപ്ലൈ ചെയ്യാൻ എഫക്ടയിട്ട പിന്നെ ഈ നഷ്ടമൊക്കെ പത്തില ഏഴ് ഇൻവെസ്റ്റ്മെന്റും ജാപ്പനീസായിരുന്നുരുന്നു | സപ്ളീജൻ എഫ്ഫക്റ്റ് ആയിപോയി പിന്നെ ഈ നഷ്ടം ഒക്കെ പത്തിൽ ഏഴ് ഇൻവെസ്റ്റ്മെൻറ് ജാപ്പനീസ് ആയിരുന്നു |
4,119 | ഏറ്റ ഏറ്റവും കൊച്ചില ഒരുപക്ഷെ നിങ്ങൾക്ക് വിശ്വസിക്കാനെക്കാത്ത ഒരു പ്രായത്തിൽ | ഏറ്റവും ഏറ്റവും കൊച്ചിലെ ഒരുപക്ഷേ നിങ്ങളൊക്കെ വിശ്വസിക്കാൻ ഒക്കാത്ത ഒരു പ്രായത്തില് |
4,120 | നമസ്കാരം ഉർ ഞ ഈ കാലിക്ക യൂണിവേഴ്സിറ്റിുള്ള അറബി കോളേജുകളുണ്ട് | നമസ്കാരം ഉമൈർ ഖാൻ ചോദിച്ചോളൂ |
4,121 | നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുഴുവൻ നേരിട്ട് കാണി അദ്ദേഹത്തിന് പ്രത്യേകച്ച്ന്ന് ഒരു രാഷ്ട്രീയമുണ്ടായിരുന്നില്ല | നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുഴുവൻ നേരിട്ട് കാണുകയും അദ്ദേഹത്തിന് പ്രത്യേകിച്ചന്ന് ഒരു രാഷ്ട്രീയം ഉണ്ടായിരുന്നില്ല |
4,122 | ഞാൻ ഓർത്തഡോക്സ് അഭകൾ എന്ന ലേഖനത്തിൽ കൊടുത്തിട്ടുണ്ട് | അത് ഞാൻ ഓർത്തഡോക്സ് സഭകൾ എന്ന ലേഖനത്തിൽ കൊടുത്തിട്ടുണ്ട് |
4,123 | അവ ഉപയോഗിച്ച് ഓരോ നക്ഷത്രത്തിന്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം | അവയുപയോഗിച്ച് ഒരോ നക്ഷത്രത്തിന്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം |
4,124 | മനസ്സിലാക്കേണ്ട ഉപസംഹരിച്ച പറയാനുള്ള ഒരാശയം | മനസ്സിലാക്കേണ്ട ഉപസംഹരിച്ചു പറയാനുള്ള ഒരു ആശയം |
4,125 | ആദ്യമായാണ് സച്ചിൻ കാണികളിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടി വന്നത് | ആദ്യമായാണ് സച്ചിന് കാണികളിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടിവന്നത് |
4,126 | സി വിിയെ പോലെൊരു വലിയ പ്രതിഭ നമുക്ക് ചിന്തിക്കാൻ പറ്റില്ല വി കെനെ പോലെൊരു പ്രതിഭയെ നമുക്ക് ചിന്തിക്കാൻ പറ്റില്ല അപ്പോൾ ഇങ്ങനെയുണ്ട് പക്ഷേ നമ്മുടെ ഭാഷയുടെ ചില പരിമിതികളുണ്ട് അതിർത്തികളുണ്ട് | ടി വി യെ പോലെ ഒരു വലിയ പ്രതിഭ നമുക്ക് ചിന്തിക്കാൻ പറ്റില്ല വി കെ എൻ നെ പോലെ ഒരു പ്രതിഭയെ നമുക്ക് ചിന്തിക്കാൻ പറ്റില്ല |
4,127 | ഒരു ഡിക്റ്റേറ്റോറിയല ആയിട്ടുള്ള പ്രവർത്തനം ചെയ്തിട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് | ഒരു ഡിക്റ്റേറ്റോറിയൽ ആയിട്ടുള്ള പ്രവർത്തനം ചെയ്തിട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് |
4,128 | അതിനു മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും | അതിനു മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും |
4,129 | അടുത്തസന്ദർശനം വൈക്കംസത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു | അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു |
4,130 | സമുദ്രഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നവയാണിവ | ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നവയാണിവ |
4,131 | ഉണ്ടാവാനും സാധ്യതല്ല അർജന്റീന താാക്കര പോലുമ ഇല്ല | ഇണ്ടാവാനും സാധ്യതയില്ല അർജന്റീനൻ ഭാഷയിൽ പോലും ഇല്ല |
4,132 | അണുബാധ മാത്രമല്ല മറ്ററ് പല ഘടകങ്ങളും ശ്വാസകോശത്തിൽ നിന്ന് വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് | അണുബാധ മാത്രമല്ല മറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് |
4,133 | ആൺ തിമിഗ എട്ടു മുതൽ പത്തു വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു | ആൺതിമിംഗിലങ്ങൾ എട്ടു മുതൽ പത്ത് വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു |
4,134 | കന്നി നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ കന്നി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
4,135 | മണ്ണുകൊണ്ടായിരുന്നു ആദ്യം മിഴാവ് ഉണ്ടായിരുന്നത് അ | മണ്ണുകൊണ്ട് ആയിരുന്നു ആദ്യം മിഴാവ് ഉണ്ടായിരുന്നത് അപ്പോൾ |
4,136 | അത് അധികംകേൾക്കാറുള്ളത് വരാറുള്ളത് | അത് അധികം കേൾക്കാറുള്ളത് വരാറുള്ളത് |
4,137 | അ എന്നാലും ഒരു സ്ഥലം വേണംു കുറച്ചു നേരം മുമ്പ് ഒറ്റയ്ക്ക ഇങ്ങനെ ഇരിക്കാൻ | എന്നാലും ഒരു സ്ഥലം വേണം നമ്മുക് കുറച്ചു നേരം ഒറ്റക്ക് ഇങ്ങനെ ഇരിക്കാൻ |
4,138 | തീർക്കടലുകൾ വിസർജ്ജ്യങ്ങൾ കലരുന്ന അടിഞ്ഞു മലിനമായിത്തീർന്നിരിക്കുന്നു | അറ്റ്‌ലാന്റിക്കിന്റെ തീർക്കടലുകൾ വിസർജ്യങ്ങൾ കലർന്ന അടിഞ്ഞ് മലിനമായിത്തീർന്നിരിക്കുന്നു |
4,139 | ഇത് ഞാൻ ഇപ്പോ ഇനി പറയാൻ പോകുന്നത് വളരെ പ്രധാനമായിട്ടുള്ള ഒരു പ്രീക്വേഷൻസ് ആണ് ഇത് | ഞാൻ ഇപ്പോൾ ഈ പറയാൻ പോകുന്നത് വളരെ പ്രധാനമായിട്ടുള്ളൊരു പ്രിക്വേഷൻസ് ആണ് ഇത് |
4,140 | രണ്ടും കൂടി ചേർത്തുകണ്ടാണ് കെട്ടിയുടെ നാടകങ്ങൾ | രണ്ടുംകൂടി ചേർത്തുകൊണ്ടാണ് കേ ട്ടി ടെ നാടകങ്ങൾ |
4,141 | ഞന സ്വയം പരിചയപ്പെടുത്തിഅടുത്ത രാവിലെ വരാൻ പറഞ്ഞു | ഞാൻ സ്വയം പരിചയപ്പെടുത്തി അടുത്ത ദിവസം രാവിലെ വരാൻ പറഞ്ഞു |
4,142 | തമിഴ്നാട്ടിൽ തമിഴ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തിട്ട് ആ ഭാഗങ്ങള തമിഴ്നാട്ടിലൊക്കെ | തമിഴ്നാട്ടിൽ തമിഴിൽ തമിഴ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തിട്ട് ആ ഭാഗങ്ങളിൽ തമിഴ്നാട്ടിലൊക്കെ |
4,143 | ഡോ സുധീർ രവീന്ദ്രൻ അസോസിയേറ്റ് പ്രൊഫസർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ട്രാണഡർ | ഡോക്ടർ സുധീർ രവീന്ദ്രൻ അസ്സോസിയേറ്റ് പ്രൊഫെസ്സർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ട്രിവാൻഡ്രം |
4,144 | അധികാരം കൈപ്പിടിയിലെത്തിത്തുടങ്ങിയ മാവു പിന്നീട് രാഷ്ട്രത്തിന്റെ വികസനത്തിനായി ശ്രദ്ധ പ്രതിരിപ്പിച്ചു | അധികാരം കൈപ്പിടിയിലൊതുങ്ങിയ മാവോ പിന്നീട് രാഷ്ട്രത്തിന്റെ വികസനത്തിനായി ശ്രദ്ധ പതിപ്പിച്ചു |
4,145 | അൻപത് മീറ്ററിൽ | അന്‍പത്ത് മീറ്ററിൽ |
4,146 | തന്നെ ഇത് വാർദ്ധക്യത്തെ ഒരു പരിധിവരെ തടയുന്നു | അതിനാൽ തന്നെ ഇത് വാർധക്യത്തെ ഒരു പരിധിവരെ തടയുന്നു |
4,147 | അൻപത് അടിയിൽ | അന്‍പത്ത് അടിയിൽ |
4,148 | ആദ്യയാത്രയിൽ മുന്നൂറ്റി എഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപ്പന ബഹിരാകാശത്ത് ചെിലവഴിച്ചു | ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു |
4,149 | നമ്മുടെ ഇൻഫർമേഷൻ വന്നപ്പോൾ തൃച്ചിയിൽ ഒരു ഒരു ടെലിഫോണിൽ ലിങ്ക് വന്നു | നമ്മുടെ ഇൻഫർമേഷൻ വന്നപ്പോൾ ട്രിച്ചിലെ ഒരു ടെലിഫോണിൻറെ ലിങ്ക് വന്നു |
4,150 | തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിൻറെ വസ്ത്രധാരണം | അഞ്ച് തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിന്റെ വസ്ത്രധാരണം |
4,151 | പിന്നെ പന്ത്രണ്ടാം നരം വരെ ഉള്ള ഇക്വലൻസി | പിന്നെ പന്ത്രണ്ടാം തരം വരെയുള്ള ഇക്വലൻസി |
4,152 | ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എംപിയാണ് | ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബി യാണ് |
4,153 | ബലവത്തായിട്ടുള്ള നമ്മുടെ ജീവിതത്തെയും ചിന്തകളെയും | ബലവത്തായിട്ടുള്ള നമ്മുടെ ജീവിതത്തെയും നമ്മുടെ ചിന്തകളെയും |
4,154 | അങ്ങന അവസ്ഥയില അവസ്ഥയിൽ നമ്മൾ ചെയ്യുന്ന കാര്യമുണ്ട് അതായത് സ്വയം അങ്ങ് ഏറ്റെടുക്കും | അങ്ങനെ അവസ്ഥയിൽ അവസ്ഥയില് നമ്മൾ ചെയ്യുന്ന കാര്യം ഉണ്ട് അത് സ്വയം അങ്ങ് ഏറ്റെടുക്കും |
4,155 | ഊർജ്ജ ഉപയോഗത്തിൽ വളരെയേറെ നിയന്ത്രണം പാലിക്കുന്ന ഒരു വിദ്യാലയമാണിത് | ഊർജ്ജ ഉപഭോഗത്തിൽ വളരെ ഏറെ നിയന്ത്രണം പാലിക്കുന്ന ഒരു വിദ്യാലയം ആണിത് |
4,156 | ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ വൈക്കം | കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം |
4,157 | തെളിവ് ചേർത്ത് വലിയ പ്രശ്നം കാണുന്നില്ല | തെളിവ് ചേര്‍ത്തത് വലിയ പ്രശ്നം കാണുന്നില്ല |
4,158 | കുറച്ചു നേരം ഇരിക്കുമ്പോ അയാളുടെ ടെൻഷൻ കുറയും | കുറച്ച് നേരം ഇരിക്കുമ്പോൾ അയാളുടെ ടെൻഷൻ കുറയും |
4,159 | ഇന്നേ വരെ പുറത്ത അറിഞ്ഞിട്ടില്ലാത്ത പുതിയരു വൈറസാണ് ഇത് | ഇന്നേവരെ പുറത്ത് അറിഞ്ഞിട്ടില്ലാത്ത പുതിയൊരു ഒരു വൈറസ് ആണിത് |
4,160 | അതിനരു ബെക്കണിംഗ ക്വാളിറ്റി മ്യൂസിയം ഷുഡ് ഇൻവൈറ്റ് യു വരൂ | അതിനൊരു ബെക്കണിങ് ക്വാളിറ്റി ഉണ്ട് മ്യൂസിയം ഷുഡ് ഇൻവൈറ്റ് യു വരൂ |
4,161 | അത് നമുക്ക് വേറൊരു കാര്യത്തിന് വേണ്ടി തയ്യാറാക്കല നെക്സ്റ്റ് പ്രണയമോ | അത് നമുക്ക് വേറെ ഒരു കാര്യത്തിനുവേണ്ടി തയ്യാറാക്കൽ |
4,162 | ആശുപത്രിയിൽ ആയിരുന്നതിനാൽ ഈ പട്ടാളി മുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല | അസുഖബാധിതനായി ആശുപത്രിയിൽ ആയിരുന്നതിനാൽ ഈ പട്ടാളമുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല |
4,163 | ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു | അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു. |
4,164 | മുന്നൂറ് യാർഡ് കഴിയുമ്പോൾ | മുന്നൂറ് യാർഡ് കഴിയുമ്പോൾ |
4,165 | തിരുവനന്തപുരം ഭാഷയല്ല ശരിക്കും അ കുറച്ചുകൂടി നിയമത്താലകും നമ്മുടെ നെയ്യാറ്റിങ്കര ബാലനാപുരം | തിരുവനന്തപുരം ഭാഷ അല്ല ശരിക്കും ഈ കുറച്ചുംകൂടി നേമത് നെയ്യാൻറ്റിങ്കര ബാലരാമപുരം |
4,166 | വരമ്പിന്റെ ഇരുപുറങ്ങളിലുമുള്ള കടൽത്തറയിൽ നിരപ്പായ തടങ്ങൾ രൂപം കൊണ്ടിരിക്കുന്നു | അറ്റ്‌ലാന്റിക് വരമ്പിന്റെ ഇരുപുറങ്ങളിലുമുള്ള കടൽത്തറയിൽ നിരപ്പായ തടങ്ങൾ രൂപംകൊണ്ടിരിക്കുന്നു |
4,167 | ഒരുകുട്ടിക്ക് സംഗീതം തുടങ്ങുമ്പോഴേ | ഒരു കുട്ടിക്ക് സംഗീതം പഠിച്ചു തുടങ്ങുമ്പോഴേ |
4,168 | ഗവൺമെന്റിന്റെ ഉപദേശവും സഹായങ്ങളും അഭിമാനകരമായി നേട്ടം കൈവരിക്കാൻ | ഗവണ്മെന്റിന്റെ ഉപദേശവും സഹായങ്ങളും അഭിമാനകരമായ നേട്ടം കൈവരിക്കാൻ |
4,169 | ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ക്ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ | അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ക്ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ |
4,170 | എന്റെ കയ്യിൽ ഈ ഒരു പുസ്തകം മാത്രമേ ഉള്ളൂ | കാരണം എന്റെ കയ്യിൽ ഈ ഒരു പുസ്തകം മാത്രമേ ഉള്ളൂ |
4,171 | ഇരുന്നൂറ് യാർഡിൽ | ഇരുനൂറ് യാർഡിൽ |
4,172 | അതുപോലെ അനേകം എസ് സിഐസി എം എംഐ ലെവൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം | അതുപോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവെൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം |
4,173 | ഭയങ്കര അനാഥസ്ഥമായി ഭയങ്കര ശൂന്യതയായി | ഭയങ്കര അനാഥത്വം ആയി ഭയങ്കര ശൂന്യത ആയി |
4,174 | അടിഭാഗത്തെ ചുമരുകളുടെ നാല് ഭാഗത്തും ശംഖുബിരിയൻ ആകൃതിയുള്ള അലങ്കാരങ്ങൾ ചെയ്തിരിക്കുന്നു | അടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുപിരിയൻ ആകൃതിയിലുള്ള അലങ്കാരങ്ങൾ ചെയ്തിരിക്കുന്നു |
4,175 | അതോടൊപ്പം നമുകക വ്യക്തികൾ തമ്മിൽ അകലം പാലിക്കാം സാമൂഹികഅകലംപാലിക്കണംവ്യക്തിശുചിത്വം | അതോടൊപ്പം നമുക്ക് വ്യക്തികൾ തമ്മിൽ അകലം പാലിക്കാം സാമൂഹിക അകലം പാലിക്കണം വ്യക്തിശുചിത്വം |
4,176 | തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യൻ സിനിമയിൽ എവിടെ നിൽക്കുന്നു എന്നാണ് താങ്കളുടെ അഭിപ്രായം | തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യൻ സിനിമയിന്ന് എവിടെ നിൽക്കുന്നു എന്നാണ് താങ്കളുടെ അഭിപ്രായം |
4,177 | ഞാൻ വിശ്വസിക്കുന്നത് എന്റെ ജീവിതത്തിലെ എല്ലാം ആക്സിഡന്റുകളാണ് | ഞാൻ വിശ്വസിക്കുന്നത് തന്നെ ജീവിതത്തിൽ എല്ലാം ആക്സിഡന്റുകളാണെന്നാണ് പക്ഷേ |
4,178 | ഓക്കെ സംംസുദീൻ വിളിച്ചതിന് നന്ദി സർ നമ്മൾപ്പ ഒരു പ്രേക്ഷകൻ ചെയയാം | താങ്ക്യൂ സർ താങ്ക്യൂ |
4,179 | മറിയവും യൌസേപ്പും പുൽക്കൂട്ടിലേക്കുള്ള വഴി കണ്ടെത്തിയത് | മറിയവും ഔസേപ്പും പുൽകൂട്ടിലേക്കുള്ള വഴികണ്ടെത്തിയത് |
4,180 | സ്ത്രീകൾ അഭിമുഖീകരിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നിരവധിയാണ് | സ്ത്രീകൾ അഭിമുകീകരിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നിരവധിയാണ് |
4,181 | കൂടുതൽ ബോധവൽക്കരണ വായന ആാണ് നമുക്ക് ആവശ്യമായിട്ടുള്ളത് അപ്പൊ അതിനെന്തെങ്കിലും ചെയ്യാൻ സാധിക്കുമ | കൂടുതൽ ബോധവൽക്കരണ വായനകൾ നമുക്ക് ആവശ്യമായിട്ടുള്ളത് അപ്പോൾ അതിനു എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ |
4,182 | വസ് മലയാള സിനിമയിൽ നായക സങ്കൽ്പത്തെ മാറ്റിമറിച്ച ഒരാളാണ് വേണുച്ചേട്ടൻ | പുറത്തേക്ക് വരികയും ചെയ്യും ഇത്രേ ഉള്ളു |
4,183 | മനസ്സിന്റെ ശ്വാസത്തിന്റെ സ്പീഡ് നോക്കിയിട്ട് | മനസ്സിൻറെ സ്പീഡ് ശ്വാസത്തിൻറെ സ്പീഡ് നോക്കിയിട്ട് |
4,184 | അതോടൊപ്പം സാധാരണക്കാരായ തൊഴിലാളികൾക്ക്കൂടുതൽ ആനുകൂല്യങ്ങൾപ്രഖ്യാപിച്ചു | അതോടൊപ്പം സാധാരണക്കാരായ തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു |
4,185 | അവരെ എത്ര വിലകുറച്ചു കാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്ന തോന്നും | അവരെ എത്ര വിലകുറച്ചുകാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും |
4,186 | ഭക്ഷണം എടുത്തിട്ട് കയ്യിടുത്ത് നിന്ന | ഭക്ഷണം എടുത്തിട്ട് കൈയിൽ തന്നു |
4,187 | നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തെ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മേഖലയാണ് | വളരെ അത്യാവശ്യമാണ് നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മൂന്നു വർഷത്തെ ദുരന്തങ്ങളുടെ ഒരു പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മേഖലയാണ് |
4,188 | വിശാലമായ വലിയ ആലാപനയ്ക്കൊന്നും സാധ്യതയില്ലാതെ | വിശാലമായ വലിയ ആലാപനക്കൊന്നും സാധ്യത ഇല്ലാതെ വരും |
4,189 | പിന്നിലുള്ള പ്രക്രിയ വിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം കരുതി | അറിവിന്റെ പിന്നിലുള്ള പ്രക്രിയ വിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം കരുതി |
4,190 | പരിപൂർണ്ണമായ സക്തിസന്ധത എപ്പോഴും | പരിപൂർണ്ണമായ സത്യസന്ധത എപ്പോഴും |
4,191 | സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹൈദരാബാദ് സ്വാതന്ത്ര്യം പ്രാപിച്ചു | മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹൈദരാബാദ് സ്വാതന്ത്ര്യം പ്രാപിച്ചു |
4,192 | ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാണ് | തിരുവനന്തപുരം ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാണ് |
4,193 | ഓക്കെ അപ്പൊ ഈ വെള്ളം കൂടുതൽ ഒഴിച്ചിട്ട് കഴിക്കണം എന്നൊക്കെ പറയുന്നത് അതില വല്യ കാര്യമൊന്നുമല്ലല്ലേ | അപ്പോൾ ഈ വെള്ളം കൂടുതൽ ഒഴിച്ചിട്ട കഴിക്കണം എന്നൊക്കെ പറയുന്നതിൽ അതിൽ വലിയ കാര്യമില്ലല്ലേ |
4,194 | ഏറ്റവും പ്രിയപ്പെട്ട മലയാളിക്ക് ഒരുപക്ഷേ വായനയിൽ ഏറ്റവും പ്രിയപ്പെട്ട മതിലുകളളതിനനുടെ ചില ഭാഗങ്ങൾ ക്ലിപ്പ് കണ്ടതിനു ശേഷം മടങ്ങിവരാം | ഏറ്റവും പ്രിയപ്പെട്ട മലയാളി ഒരുപക്ഷേ വായനയിൽ ഏറ്റവും പ്രിയപ്പെട്ട മതിലുകൾ എന്ന നോവലിലെ ചില ഭാഗങ്ങൾ ക്ലിപ്പ് കണ്ടതിനുശേഷം മടങ്ങിവരാം |
4,195 | താങ്കളുടെ നല്ല സംഭാവനകൾ ഏറെ പ്രതീക്ഷിക്കുന്നു | ഇവിടെയും താങ്കളുടെ നല്ല സംഭാവനകൾ ഏറെ പ്രതീക്ഷിക്കുന്നു |
4,196 | വീണ്ടും ഒരു തൂമ്പ മണ്ണ് വെട്ടിയിട്ടു തുടരെ നാല് തൂമ്പ മണ്ണ് ഫൂക്ഷ്രമങ്ങിന് ശ്വാസം മൊട്ടി ഗൃതിയെ മദ്യം കൊണ്ട് മയക്കാനാവില്ലെന്ന് അയാൾക്ക് ബോധ്യമായി | വീണ്ടും ഒരു തൂമ്പ മണ്ണ് വെട്ടിയിട്ടു തുടരെ നാല് തുമ്പ മണ്ണ് ഫൂഷളാവാങ്ങിന് ശ്വാസംമുട്ടി ഗ്രിബയെ മദ്യം കൊണ്ട് മായ്ക്കാൻ ആവില്ലെന്ന് അയാൾക്ക് ബോധ്യമായി |
4,197 | മൂന്ന് കിലോമീറ്റര് ൽ | മൂന് കിലോമീറ്ററിൽ |
4,198 | വലിച്ചറിഞ്ഞ സൌഗന്ധിക പുഷ്പത്തിൽ ചവിട്ടിയാണ് ഓരോരുത്തരും കടന്നുപോകുന്നത് | വലിച്ചെറിഞ്ഞ സഗന്ധിക പുഷ്പത്തിൽ ചവിട്ടിയാണ് ഓരോരുത്തരും കടന്നുപോകുന്നത് യുധിഷ്ടരും പോകുന്നു |
4,199 | നൂറ്റ അൻപത് യാർട്ട് കഴിയുമ്പോൾ | നൂറ്റി അന്‍പത്ത് യാർഡ് കഴിയുമ്പോൾ |
4,200 | വൈറസി വൈറസിന്റെ വ്യാപനത്തിൽ താപനിലയുമായി് ബന്ധപ്പെട്ട് കണ്ടേക്കാം പക്ഷെ പ്രാക്ടിക്കലി ഓൺ ദ ഗ്രൌണ്ട് | ആ വൈറസസിന്റെ വൈറസിന്റെ വ്യാപനത്തിൽ താപനിലയുമായി ബന്ധപ്പെട്ട് കണ്ടേക്കാം പക്ഷെ പ്രാക്ടിക്കലി ഓൺ ദി ഗ്രണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.