Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
47,004 | അമ്ലത കൂടുതലാണെങ്കിൽ പശുവിന്റെ പച്ചച്ചാണകം കുളത്തിൽ വിതറിയാൽ മതി | അമ്ലത കൂടുതലെങ്കിൽ പശുവിന്റെ പച്ചച്ചാണകം കുളത്തിൽ വിതറിയാൽമതി |
47,005 | അതുകൊണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു ഒടുവിൽ ഒളികൺ നോട്ടങ്ങൾ | അതുകൊണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു, ഒടുവിൽ ഒളികൺനോട്ടങ്ങൾ |
47,006 | രണ്ടാം ഘട്ട പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഞായറാഴ്ച നടക്കും | രണ്ടാംഘട്ട പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും |
47,007 | എല്ലാ സംസ്ഥാനത്തുമുണ്ട് വി ഐ പി കൾച്ചർ രാഷ്ട്രീയ യജമാനന്മാർ | എല്ലാ സംസ്ഥാനത്തുമുണ്ട് വി. ഐ. പി. കൾച്ചർ രാഷ്ട്രീയ യജമാനൻമാർ |
47,008 | ഇത്രയും മാധുര്യമുള്ള ശബ്ദമോക്കോഡിങ്ങിനു ശേഷംഖണ്ഠശാല ചോദിച്ചു | ഇത്രയും മാധുര്യമുള്ള ശബ്ദമോ റെക്കോർഡിംഗിന് ശേഷം ഘണ്ടശാല ചോദിച്ചു |
47,009 | പെർലയിലെ സാന്ധ്വന ബട്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം | പെർളയിലെ സാന്ത്വന ബഡ്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം |
47,010 | ഫവാദ് ഖാൻ അടക്കമുള്ള പാക് താരങ്ങളാണ് ഇന്ത്യയിൽ അഭിനയിക്കുന്നത് | ഫവാദ്ഖാൻ അടക്കമുള്ള പാക് താരങ്ങളാണ് ഇന്ത്യയിൽ അഭിനയിക്കുന്നത് |
47,011 | ഐസിസ് ആസ്ഥാന നഗരമായ സിറിയയിലെ റഖയിൽ വെച്ച് ചിത്രീകരിച്ചതാണിത് | ഐസിസ് ആസ്ഥാന നഗരമായ സിറിയയിലെ റഖ്ഖയിൽ വച്ച് ചിത്രീകരിച്ചതാണിത് |
47,012 | രഞ്ജിത് ശ്രീനിവാസനും കാര്യമായ പോരാട്ടം പുറത്തെടുക്കാൻ സാധിച്ചില്ല | രൺജിത് ശ്രീനിവാസനും കാര്യമായ പോരാട്ടം പുറത്തെടുക്കാൻ സാധച്ചില്ല |
47,013 | ഫരിദ്പൂറിലെ പോളിംഗ ബൂത്തിൽ ഇന്ന് രാവിലെയാണ് സംഭവം | ഫരിദ്പുറിലെ പോളിങ് ബൂത്തിൽ ഇന്ന് രാവിലെയാണ് സംഭവം |
47,014 | ഒരു സാധാരണക്കാരനായത കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല | ഒരു സാധാരണക്കാരനായത് കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല |
47,015 | ഞാൻ ഒച്ച വച്ചപ്പോൾ ബധിരയായ എന്റെ അമ്മയ്ക്ക് അത് കേൾക്കാൻ പറ്റിയില്ല | ഞാൻ ഒച്ച വെച്ചപ്പോൾ ബധിരയായ എന്റെ അമ്മയ്ക്കതു കേൾക്കാൻ പറ്റിയില്ല |
47,016 | അഞ്ചെണ്ണം കൂടുതൽ വയ്ക്കണമെന്ന് റാവൂഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു | അഞ്ചെണ്ണം കൂടുതൽ വയ്ക്കണമെന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു |
47,017 | സിവിൽ സ്റ്റേഷന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം | സിവിൽ സേ്റ്റഷന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം |
47,018 | സാധാരണഗതിയിൽ ദുബായിലെ താപനില നാൽപ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസ് ആണ് | സാധാരണഗതിയിൽ ദുബായിലെ താപനില നാല്‍പ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ് |
47,019 | മികച്ച ബൌളിഗ ആണ് ധോണി പട കാഴ്ച വെച്ചത് | മികച്ച ബൌളിംഗ് ആണ് ധോണിപ്പട കാഴ്ച വെച്ചത് |
47,020 | ഡച്ചു വനിതയായ നാൽപ്പത്തിരണ്ടുകാരി സാറാ ഫെർസത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു | ഡച്ചു വനിതയായ നാല്പ്പത്തിരണ്ട്കാരി സാറാ ഫേർസിത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു |
47,021 | ഹിറ ഫൌണ്ടേഷൻ ചെയർമാൻ കെ മൂസ അധ്യക്ഷത വഹിച്ചു | ഹിറ ഫൗണ്ടേഷൻ ചെയർമാൻ കെ. മൂസ അധ്യക്ഷത വഹിച്ചു |
47,022 | തിരിച്ച വന്ന് ഡൽഹി മധുര വൃന്ദാവനം എന്നിവിടങ്ങളിൽ അലഞ്ഞു | തിരിച്ചുവന്ന് ഡൽഹി, മഥുര, വൃന്ദാവനം എന്നിവിടങ്ങളിൽ അലഞ്ഞു |
47,023 | സെയ്ഫ് അമൃത ബന്ധത്തിൽ സാറ ഇബ്രാഹിം എന്നീ കുട്ടികളുണ്ട് | സെയ്ഫ്-അമൃത ബന്ധത്തിൽ സാറ, ഇബ്രാഹീം എന്നീ കുട്ടികളുണ്ട് |
47,024 | ഷേർ ഖാനും ബഗീരനും ബാലുുവമ്മാവനും ഹൊ ആലോചിക്കാൻ വയ്യ | ഷേർഖാനും ബഗീരനും ബാലു അമ്മാവനും ഹോ ആലോചിക്കാൻ വയ്യ |
47,025 | ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് കരകൌശല വസ്തുക്കൾ നിർമ്മിച്ചു | ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ചു |
47,026 | സ്ഥിരമായ ഉപയോഗം കാൻസറിന് കാരണമാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു | സ്ഥിരമായ ഉപയോഗം കാൻസറിന് കാരണമാകാമെന്നും ശാസ്ത്രജഞർ പറയുന്നു |
47,027 | പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നാനൂക്ക് സെഡ്നദമ്പതികൾ | പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നാനൂക്ക്, സെഡ്ന ദമ്പതികൾ |
47,028 | ഉദ്യോഗസ്ഥരോട് ദുരിതബാധിത പ്രദേശത്തേക്ക് പോകാൻ നിർദ്ദേശം നൽകി | ഉദ്യോഗസഥരോട് ദുരിതബാധിത പ്രദേശത്തേക്ക് പോകാൻ നിർദേശം നൽകി |
47,029 | ചെറു ജീവികളെ വളർത്തുന്നതിൽ സ്റ്റീഫനും ഭാര്യ ജോഡിയും വിദഗ്ധരാണ് | ചെറുജീവികളെ വളർത്തുന്നതിൽ സ്റ്റീഫനും ഭാര്യ ജോഡിയും വിദഗ്ധരാണ് |
47,030 | വുഡ്ഹൾ കലാഫലിൻആൻഡ് കമ്പനി തുറന്നു | ന്യൂയോർക്കിൽ വുഡ്ഹൾ, ക്ലാഫ്ലിൻ ആൻഡ് കമ്പനി തുറന്നു |
47,031 | ഒരു വർഷത്തിന് ശേഷം രജിസ്ട്രേഷൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട് | ഒരു വർഷത്തിന് ശേഷം രജിസ്ഷ്രേൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട് |
47,032 | വെറുതെ ഒരു കൌതുകത്തിന് ആ ഗാനശേഖരത്തിലൂടെ ഒന്ന് കണ്ണോടിക്കുക | വെറുതെ ഒരു കൗതുകത്തിന് ആ ഗാനശേഖരത്തിലൂടെ ഒന്ന് കണ്ണോടിക്കുക |
47,033 | മാത്രമല്ലഷഡ്ഭുജ ആകൃതിയിൽ കൂടുതൽസ്ഥലം നൽകുന്ന രൂപമാണ് | മാത്രമല്ല ഷഡ്ഭുജ ആകൃതിയിൽ കൂടുതൽ സ്ഥലം നൽകുന്ന രൂപമാണ് |
47,034 | മഞ്ഞഞ് പൊഴിയുന്ന ഐസ് ലന്ഡാണ് ഇരുവരും മധുവിധുവിനായി തെരഞ്ഞെടുത്തത് | മഞ്ഞ് പൊഴിയുന്ന ഐസ്ലാന്റാണ് ഇരുവരും മധുവിധുവിനായി തിരഞ്ഞെടുത്തത് |
47,035 | ഫോൺ നമ്പർ മാറ്റിയാലും ഐ എംഇഐ നമ്പറിൽ മാറ്റമുണ്ടാവില്ല | ഫോൺ നമ്പർ മാറ്റിയാലും ഐ. എം. ഇ. ഐ. നമ്പറിൽ മാറ്റമുണ്ടാവില്ല |
47,036 | കേരളത്തിലെ അഞ്ച് ജിലലകളിലെ കാൻസർ രോഗികളാണ് ഇതിന്റെ ഗുണഫലം | കേരളത്തിലെ അഞ്ച് ജില്ലകളിലെ കാൻസർ രോഗികളാണ് ഇതിന്റെ ഗുണഫലം ലഭിക്കുക |
47,037 | ആയിരത്തി തൊള്ളായിരത്തി എൺപത്തയാറിൽ കുടുംബം ഹോസ്ദുർഗ് താലൂക്കിലെ ഏച്ചിക്കാനത്തേക്ക് താമസം മാറ്റി | ആയിരത്തി തൊള്ളായിരത്തി എണ്പത്തിയാറിൽ കുടുംബം ഹോസ്ദുർഗ് താലൂക്കിലെ ഏച്ചിക്കാനത്തേക്ക് താമസം മാറ്റി |
47,038 | രാഗഛായ രസകരമായി ഇതൽ വിരിയുന്നത് താനുകൾ പാടുമ്പോഴാണ് | രാഗച്ഛായ രസകരമായി ഇതൾ വിരിയുന്നത് താനുകൾ പാടുമ്പോഴാണ് |
47,039 | കിഫ്ബിവഴി കൂടുതൽ തുകസമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു | കിഫ്ബി വഴി കൂടുതൽ തുക സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു |
47,040 | പ്രത്യേക റിംഗ്ടോൺ തന്നെ അയാൾ ഇതിനായി സെറ്റ് ചെയ്തു വച്ചിട്ടുണ്ട് | പ്രത്യേക റിങ്ങ്ടോൺ തന്നെ അയാൾ ഇതിനായി സെറ്റ് ചെയ്ത് വച്ചിട്ടുണ്ട് |
47,041 | ഒരു മാജിക്കൽ ലവ് സ്റ്റോറിയാണ് ചിത്രമെന്ന് അഭിപ്രായം വരുന്നു | ഒരു മാജിക്കൽ ലൌവ് സ്റ്റോറിയാണ് ചിത്രമെന്ന് അഭിപ്രായം വരുന്നു |
47,042 | ബിനോയ് അബ്രഹാംാണ് മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്ന് എത്തിച്ചിരുന്നത് | ബിനോയ് ഏബ്രഹാമാണ് മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്ന് എത്തിച്ചിരുന്നത് |
47,043 | നിരോധനാജ്ഞാ ലംഘനം കോമഡി ഷോ ആയി മാറിയിരിക്കുകയാണ് ഇവിടെ | നിരോധനാജ്ഞ ലംഘനം കോമഡി ഷോ ആയി മാറിയിരിക്കുകയാണ് ഇവിടെ |
47,044 | വലതു കണങ്കാലിലെ മറക് ദീർഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത് | വലതു കണങ്കാലിലെ മറുക് ദീര്‍ഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത് |
47,045 | നാല് മണിക്കൂറെങ്കിലും സൂര്യപ്രകാശം ഇവയിൽ വീഴണമെന്ന് നിർബന്ധമാണ് | നാല് മണിക്കൂറെങ്കിലും സൂര്യപ്രകാശം ഇവയിൽ വീഴണമെന്ന് നിര്‍ബന്ധമാണ് |
47,046 | ബിയറിന്റെ സാമ്പിളിൽ നിന്ന് മെഥനോൾ കണ്ടെത്താൻ കഴിയില്ല | ബിയറിന്റെ സാമ്പിളിൽ നിന്ന് മെഥനൊൾ കണ്ടെത്താൻ കഴിയില്ല |
47,047 | ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുക | ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധിപറയുക |
47,048 | കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിൻ കുമാർ ചൌബെ | കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അശ്വിൻ കുമാർ ചൌബേ |
47,049 | പുച്ചവും ദേഷ്യവും ഇടകലർന്ന മുഖഭാവത്തോടെ അവൻ നടന്നു നീങ്ങി | പുച്ഛവും ദേഷ്യവും ഇടകലർന്ന മുഖഭാവത്തോടെ അവൻ നടന്നുനീങ്ങി |
47,050 | ഏതാണ്ട് ഇരുപത്തിയഞ്ചോളം ഞാൻ കമ്പോസ് ചെയ്തിട്ടുണ്ട് | ഏതാണ്ട് ഇരുപത്തിയഞ്ചോളം പാട്ടുകൾ ഞാൻ കമ്പോസ് ചെയ്തിട്ടുണ്ട് |
47,051 | രാജസ്ഥാനിലെ പ്രതാപ്ഘഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം | രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം |
47,052 | ബാത്ത്റൂമിന്റെ തറയിൽ ഇരുന്നൂറ്റിയൻപത് ടയലും മുകൾ ഭിത്തിയിൽ നൂറ്റി മുപ്പത്തിയെട്ട് ടയലും ഉണ്ട് | ബാത്ത്റൂമിന്റെ തറയിൽ ഇരുന്നൂറ്റി എണ്പതു ടൈലും മുകൾഭിത്തിയിൽ നൂറ്റി മുപ്പത്തിയെട്ട് ടൈലും ഉണ്ട് |
47,053 | ഹൃദയ് പച്ചീകർ എന്നയാളുടെ കടയിൽ നിന്നാണ് അദ്ദേഹം സ്വർണം വാങ്ങിയത് | ഹൃദയ് പഛീഗർ എന്നയാളുടെ കടയിൽനിന്നാണ് അദ്ദേഹം സ്വർണം വാങ്ങിയത് |
47,054 | ഇതിനന് പിന്നാലെയാണ് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയത് | ഇതിന് പിന്നാലെയാണ് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയത് |
47,055 | മമ്മൂട്ടി പനമ്പള്ളി നഗറിലെബൂത്തിൽ വോട്ട് രേഖപ്പെടുത്തി | മമ്മൂട്ടി പനമ്പള്ളി നഗറിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി |
47,056 | ഇന്ത്യയിലെ നാലാമത്തെ നീളംഗുഹയാണ് മൌമല | ഇന്ത്യയിലെ നാലാമത്തെ നീളം കൂടിയ ഗുഹയാണ് മൌമല |
47,057 | മംഗളിയാനിലെ ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം മീഥൈൻ സെൻസറ ആണ് | മംഗൾയാനിലെ ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം മീഥെയ്ൻ സെൻസർ ആണ് |
47,058 | ഷബീർ തേഞ്ഞിപ്പല്ലം ജൌഹർ കുനീൽ എന്നിവർ ആശംസകൾ നേർന്നു | ഷബീർ തേഞ്ഞിപ്പല്ലം, ജൌഹർ കുനിയിൽ എന്നിവർ ആശംസകൾ നേർന്നു |
47,059 | നാരായണൻപള്ള ശടഗോപാലൻ വി നടേശൻ എന്നിവർ സംസാരിച്ചു | നാരായണൻപിള്ള, ശഢഗോപാലൻ, വി. നടേശൻ എന്നിവർ സംസാരിച്ചു |
47,060 | സർപ്പഭണം കൊത്തിയ ഊന്ന വടികണ്ട് പണ്ടാലെ അതിനെ തിരിച്ചിട്ടു | സർപ്പഫണം കൊത്തിയ ഊന്നുവടികൊണ്ട് പണ്ടാല അതിനെ തിരിച്ചിട്ടു |
47,061 | മഴക്കാലത്തു പോലും ഇപ്പോൾ പാറശാല കുടിവെള്ളക്ഷാമം നേരിടുന്നുണ്ട് | മഴക്കാലത്ത് പോലും ഇപ്പോൾ പാറശ്ശാല കുടിവെള്ളക്ഷാമം നേരിടുന്നുണ്ട് |
47,062 | സംഘടനയുടെ ആംഗലേയ രൂപമായ ഓർഗനൈസേഷൻ എന്നപദത്തെഒഴിവാക്കിയതായി കാണാം | സംഘടനയുടെ ആംഗലേയ രൂപമായ ഓർഗനൈസേഷൻ എന്ന പദത്തെ ഒഴിവാക്കിയതായി കാണാം |
47,063 | ബംഗാളിലെബഹുഭൂരിഭാഗംസഹകരണ ഇപപോൾ തൃണമൂലിന്റെ | ബംഗാളിലെ ബഹുഭൂരിഭാഗം സഹകരണ ബാങ്കുകളും ഇപ്പോൾ തൃണമൂലിന്റെ കീഴിലാണ് |
47,064 | വീണ്ടുമിതാ ഓസീസിനെതിരെഹൈദരാബാദിൽ അഭിമാനമുയർത്തുന്ന മറ്റൊരു ജയം | വീണ്ടുമിതാ, ഓസീസിനെതിരെ ഹൈദരാബാദിൽ അഭിമാനമുയർത്തുന്ന മറ്റൊരു ജയം |
47,065 | പോലീസ് കണ്ണീർ വതകവും ഗ്രനേഡും ജലപീരങ്കിയും നിരവധി തവണ പ്രയോഗിച്ചു | പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും ജലപീരങ്കിയും നിരവധി തവണ പ്രയോഗിച്ചു |
47,066 | എൽ ഡി നിയോജകമണ്ഡലംകൺവീനർ എം വി വിദ്യാധരൻ വഹിച്ചു | എൽ. ഡി. എഫ്. നിയോജകമണ്ഡലം കൺവീനർ എം. വി. വിദ്യാധരൻ അധ്യക്ഷത വഹിച്ചു |
47,067 | പൊതുദർശനത്തിന ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും | പൊതുദർശനത്തിനു ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും |
47,068 | മൊബൈൽ ഡെവലപ്മെന്റ് ലോകത്തിന് അനലറ്റിക്സ് സംവിധാനങ്ങൾ ആവശ്യമാണ് | മൊബൈൽ ഡെവലപ്പ്മെന്റ് ലോകത്തിന് അനലറ്റിക്സ് സംവിധാനങ്ങൾ ആവശ്യമാണ് |
47,069 | ഫയർ ഫോഴ്സിന്റെ സമയോചിത ഇടപെടൽ മൂലമാണ് തീയണയ്ക്കാൻ കഴിഞ്ഞത് | ഫയർഫോഴ്സിന്റെ സമയോചിത ഇടപെടൽ മൂലമാണ് തീയണക്കാൻ കഴിഞ്ഞത് |
47,070 | വിധി റദ്ദാക്കിയ ഫുൾബെഞ്ചിൽ മലയാളി ജഡ്ജി കുൂറിയൻ ജോസഫും ഉൾപ്പെടും | വിധി റദ്ദാക്കിയ ഫുൾബെഞ്ചിൽ മലയാളി ജഡ്ജി കുര്യൻ ജോസഫും ഉൾപ്പെടും |
47,071 | പൈങ്കുനി ഉത്രമാഘോഷത്തിനു ശേഷം ഏപ്രിൽ ഒൻപതിനാണ് ശബരിമല നടയടച്ചത് | പൈങ്കുനി ഉത്രം ആഘോഷത്തിനുശേഷം ഏപ്രിൽ ഒൻപതിനാണ് ശബരിമല നടയടച്ചത് |
47,072 | താഴ്ന്ന ജാതിയിൽ പട്ട ഒരാളെ മകൾ പ്രണയിച്ചു | തങ്ങളേക്കാൾ താഴ്ന്ന ജാതിയിൽെപ്പട്ട ഒരാെള മകൾ പ്രണയിച്ചു |
47,073 | ഗൃഹത്തിലെ ഊർജത്തിന്റെ മുഖ്യ ആഗമന മർഗ്ഗവും പ്രധാനവാതിൽ ആണ് | ഗൃഹത്തിലെ ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗ്ഗവും പ്രധാന വാതിൽ ആണ് |
47,074 | ആളൊഴിഞ്ഞ ശവപ്പറമ്പ് പോലെ ശോകമൂഖമായിരുന്നു ഡിസ്നി വേൾഡ് | ആളൊഴിഞ്ഞ ശവപ്പറമ്പ് പോലെ ശോകമൂകമായിരുന്നു ഡിസ്നി വേൾഡ് |
47,075 | സിംഹവും ആനയും കാളയും വൈരം വെടിഞ്ഞ് മഴ നനഞ്ഞ് വിശ്രമം കൊള്ളുകയാണ് | സിംഹവും ആനയും കാളയും വൈരം വെടിഞ്ഞ് മഴനനഞ്ഞ് വിശ്രമം കൊള്ളുകയാണ് |
47,076 | മനുഷ്യവെധയുടെ കാരണം തേടി ഒരു മനുഷ്യൻ തപസ്സു ചെയ്ത വൃക്ഷഛായ | മനുഷ്യവ്യഥയുടെ കാരണംതേടി ഒരു മനുഷ്യൻ തപസ്സുചെയ്ത വൃക്ഷഛായ |
47,077 | ഔഷധ ഗുണം കൊണ്ടും ഗുണമേന്മ കൊണ്ടും ലോകപ്രസിദ്ധമാണ് മറയൂർ ശർക്കര | ഔഷധഗുണം കൊണ്ടും ഗുണമേൻമക്കൊണ്ടും ലോകപ്രസിദ്ധമാണ് മറയൂർ ശർക്കര |
47,078 | കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡണ ആദ്യം അണിിനിരന്നത് | കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡാണ് ആദ്യം അണിനിരന്നത് |
47,079 | ഏതാനം മാസങ്ങളെ അതിന് ആയിസ്സുള്ളൂ എന്ന് ഭൌമശാസ്ത്രജ്ഞർ വിധിയ എഴുതി | ഏതാനും മാസങ്ങളേ അതിന് ആയുസുള്ളൂ എന്ന് ഭൗമശാസ്ത്രജ്ഞർ വിധിയെഴുതി |
47,080 | ആഗോള ഐടി കമ്പനിയായ എച്ച് പിയിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം | ആഗോള ഐ. ടി. കമ്പനിയായ എച്ച്. പി. യിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം |
47,081 | മംത മോഹൻദാസാണ് കാർബണിൽ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത് | മംമ്ത മോഹൻദാസാണ് കാർബണിൽ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത് |
47,082 | ഡിവൈഎഫ് ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു ഇ പി ജയരാജൻ | ഡി. വൈ. എഫ്. ഐ. യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ട് ആയിരുന്നു ഇ. പി. ജയരാജൻ |
47,083 | അക്ഷരഗൌരവവും അന്വേഷണതൃഷ്ണയും പത്രദൌത്യത്തിന് നവകാന്തി പകരും | അക്ഷരഗൗരവവും അന്വേഷണ തൃഷ്ണയും പത്ര ദൗത്യത്തിന് നവകാന്തി പകരും |
47,084 | വ്യാഴാഴ്ച രാവിലെ ആറിന് ഗ്രന്ഥ നമസ്കാരം ഉച്ചയ്ക്ക് പതിനൊന്നിന് നവഗ്രഹ പൂജ | വ്യാഴാഴ്ച രാവിലെ ആറിന് ഗ്രന്ഥ നമസ്കാരം, ഉച്ചയ്ക്ക് പതിനൊന്നിന് നവഗ്രഹപൂജ |
47,085 | ആയുർരേഖ അഥവാ ജീവരേഖ ആയിുസിന്റെ ദൈർഘ്യമല്ല സൂചിപ്പിക്കുന്നത് | ആയുർരേഖ അഥവാ ജീവരേഖ ആയുസ്സിന്റെ ദൈർഘ്യമല്ല സൂചിപ്പിക്കുന്നത് |
47,086 | വിജയനഗര സാമ്രാജ്യത്തിന്റെ രാജസദസ്സ് നിിലനിരിക്കുന്ന പ്രൌഢമായ ഇടം | വിജയനഗര സാമ്രാജ്യത്തിന്റെ രാജസദസ്സ് നിരന്നിരിക്കുന്ന പ്രൗഢമായ ഇടം |
47,087 | പണിക്കാരോടൊപ്പം തേങ്ങയും മടലും ഓലയുമൊക്കെ പെറുക്കിിക്കൂട്ടണം | പണിക്കാരോടൊപ്പം തേങ്ങയും മടലും ഓലയും ഒക്കെ പെറുക്കി കൂട്ടണം |
47,088 | ഒടുവിൽ ശിരസു പിളർത്തി വളർന്ന ഒരു ഈന്ദ് മരത്തിൽ തന്നെ വിഘ്നേഷ് തൂങ്ങി | ഒടുവിൽ ശിരസുപിളർത്തി വളർന്ന ഒരു ഈന്തു മരത്തിൽ തന്നെ വിഘ്നേശ് തൂങ്ങി |
47,089 | വജ്രത്തെ വല്ലുന്ന ശോഭയോടെ ആഭരണങ്ങളിൽ മോഹിപ്പിക്കുന്ന ചില്ലഴക് | വജ്രത്തെ വെല്ലുന്ന ശോഭയോടെ ആഭരണങ്ങളിൽ മോഹിപ്പിക്കുന്ന ചില്ലഴക് |
47,090 | പ്രേംജിത്തിന്റെ പോസ്റ്റിന്റെപൂർണ്ണരൂപം ഇതൊരു | പ്രേംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം, ഇതൊരു കഥയല്ല |
47,091 | ജമ്മു കശ്മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ് അഫ്സാൻ ഇപ്പോൾ | ജമ്മു കശ്മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ് അഫ്സാനിപ്പോൾ |
47,092 | അതാണ് സിനിമാ സംഗീതം സൃഷ്ടിച്ച അത്ഭുതം യാദൃശ്ചികമായി സംഭവിച്ചതാകാം | അതാണ് സിനിമാസംഗീതം സൃഷ്ടിച്ച അദ്ഭുതം യാദൃച്ഛികമായി സംഭവിച്ചതാകാം |
47,093 | മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി | മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി |
47,094 | നൃത്തം തരുന്ന സന്തോഷവും സംതൃപ്തിയും എന്നും സ്പെഷ്യൽ ആായിരുന്നുരുന്നു | നൃത്തം തരുന്ന സന്തോഷവും സംതൃപ്തിയും എന്നും സ്പെഷൽ ആയിരുന്നു |
47,095 | ദ്വാരക ബീച്ചിൽ ഹെലിപ്പാഡ് നിർമ്മിക്കാനും ബജറ്റിൽ തുക മാറ്റിവച്ചു | ദ്വാരകാ ബീച്ചിൽ ഹെലിപ്പാഡ് നിർമിക്കാനും ബജറ്റിൽ തുക മാറ്റിവെച്ചു |
47,096 | പച്ചക്കറികളും പഴങ്ങളും പൈപ്പ് വെള്ളത്തിൽ നന്നായി ഉരച്ചു കഴുകുക | പച്ചക്കറികളും പഴങ്ങളും പൈപ്പ് വെള്ളത്തിൽ നന്നായി ഉരച്ച് കഴുകുക |
47,097 | ഷൈജു ഖാലിദ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിഗും നിർവഹിച്ചു | ഷൈജു ഖാലിദ് ചായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു |
47,098 | പ ആദ്യം എല്ലെണ്ണ ഒഴിച്ച് മഷ്റൂം ഒന്ന് വഴറ്റിയെടുക്കണം | പാനിൽ ആദ്യം എള്ളെണ്ണ ഒഴിച്ച് മഷ്റൂം ഒന്ന് വഴറ്റിയെടുക്കണം |
47,099 | ശവങ്ങൾ ഒട്ടധികം നാടിന്റെ നാനാഭാഗങ്ങളിലും കാണമാാനുണ്ടെന്നു കേട്ടു | ശവങ്ങൾ ഒട്ടധികം നാടിന്റെ നാനാഭാഗങ്ങളിലും കാൺമാനുണ്ടെന്നു കേട്ടു |
47,100 | മികച്ച വിഷ്വൽ ഇഫക്ടിനുള്ള പുരസ്കാരം ഫസ്റ്റ്മാൻ ആണ് നേടിയത് | മികച്ച വിഷ്വൽ ഇഫക്ടിനുള്ള പുരസ്ക്കാരം ഫസ്റ്റ്മാനാണ് നേടിയത് |
47,101 | നെടുനീളത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും ആരതി മൌനം ഭഞ്ചിച്ചു | നെടുനീളത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും ആരതി മൗനം ഭഞ്ജിച്ചു |
47,102 | തുടർന്ന് ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിത സിബി ശ്രീമോൻ ആലപിച്ചു | തുടർന്ന് ഇഞ്ചക്കാട് ബാലചന്ദറിന്റെ കവിത സിബി ശ്രീമോൻ ആലപിച്ചു |
47,103 | മസൂദ് അസ്ഹർ ചെകുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി | മസ്ഊദ് അസ്ഹർ ചെകുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.