Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
46,904 | ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞ | ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ |
46,905 | ഏഴെട്ട് ദോശ ഒറ്റയിരുപ്പിനു ഞാൻ അകത്താക്കും, പഴങ്കഞ്ഞി ഇഷ്ട്ടമാണ് | ഏഴെട്ട് ദോശ ഒറ്റയിരുപ്പിനു ഞാൻ അകത്താക്കും, പഴങ്കഞ്ഞി ഇഷ്ടമാണ് |
46,906 | ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൻ സന്ദേശങ്ങൾ ഏറെ സഹായകമായി | ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി |
46,907 | എനിക്ക് ഈ പുസ്തക ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട് | എനിക്ക് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട് |
46,908 | അദ്ദേഹം ഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സൂഫൈറ്റുകളെപ്പറ്റിയും പുസ്തക പ്രസിദ്ധീകരിച്ചു | അദ്ദേഹം ഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സൂഫൈറ്റുകളെപ്പറ്റിയും പുസ്തകം പ്രസിദ്ധീകരിച്ചു |
46,909 | നല്ലൊരു ഗായകനും സംഗീതശാസ്ത്രജ്ഞനും കൂടിയായിരുന്നു കഴി | നല്ലൊരു ഗായകനും സംഗീതശാസ്ത്രജ്ഞനും കൂടിയായിരുന്നു കവി |
46,910 | മൊബൈൽ ഫോൻ എവിടെയോ വലിച്ചെറിഞ്ഞു അതെവിടെയാണെന്ന് ഓർമയില്ല | മൊബൈൽ ഫോൺ എവിടെയോ വലിച്ചെറിഞ്ഞു അതെവിടെയാണെന്ന് ഓർമയില്ല |
46,911 | ഡി. സി. ബുക്സ്, ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തക ലഭ്യമാകും | ഡി. സി. ബുക്സ്, ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും |
46,912 | മൊബൈൽ ഫോൻ എവിടെയോ വലിച്ചെറിഞ്ഞു അതെവിടെയാെണന്ന് ഓർമയില്ല | മൊബൈൽ ഫോൺ എവിടെയോ വലിച്ചെറിഞ്ഞു അതെവിടെയാെണന്ന് ഓർമയില്ല |
46,913 | ഫോൻ നമ്പർ മാറ്റിയാലും ഐ എം ഇ ഐ നമ്പറിൽ മാറ്റമുണ്ടാവില്ല | ഫോൺ നമ്പർ മാറ്റിയാലും ഐ എം ഇ ഐ നമ്പറിൽ മാറ്റമുണ്ടാവില്ല |
46,914 | ഡി സി ബുക്സ് ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തക ലഭ്യമാകും | ഡി സി ബുക്സ് ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും |
46,915 | കവിത എഴുതുന്ന വ്യക്തിയെ കഴി എന്നു വിളിക്കുന്നു | കവിത എഴുതുന്ന വ്യക്തിയെ കവി എന്നു വിളിക്കുന്നു |
46,916 | രാത്രി എത്തിച്ച ഫായിസ് റഷീദിന്റെ മൃതദേഹവും ഇതേ സ്ഥലത്ത് ഖബറടക്കി | രാത്രി എത്തിച്ച ഫായിസ് റഷീദിന്റെ മൃതദേഹവും ഇതേസ്ഥലത്ത് കബറടക്കി |
46,917 | എണ്ണമയമുണ്ടെങ്കിൽ മോയിസ്ചറൈസർ പുരട്ടാമോ എന്നാണ് പലരുടെയും സംശയം | എണ്ണമയമുണ്ടെങ്കില്‍ മോയിസ്ചറൈസർ പുരട്ടാമോ എന്നാണു പലരുടെയും സംശയം |
46,918 | ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയറ്റ് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു | ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു |
46,919 | മൂലമറ്റം പവർഹൌസിൽ നിന്ന് പരമാവധി വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട് | മൂലമറ്റം പവർഹൗസിൽ നിന്ന് പരമാവധി വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട് |
46,920 | രാജ്യസഭയെ വിരുുദ്ധസദനമായി കാണരുതെന്ന് ഹൈബി ഈടൻ ആഞ്ഞടിച്ചു | രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ ആഞ്ഞടിച്ചു |
46,921 | അത് വിശദ പരിശോധനയ്ക്ക് ചണ്ഡിഗഢിലെ ഫോറൻസിക് ലാബിൽ അയച്ചു | അത് വിശദപരിശോധനയ്ക്ക് ചണ്ഡീഗഢിലെ ഫൊറൻസിക് ലാബിൽ അയച്ചു |
46,922 | നാച്ചുവർർ ഹ്യൂമൻ ബിഹേവിയർ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത് | 'നാച്വർ ഹ്യൂമൻ ബിഹേവിയർ' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത് |
46,923 | സറാഹ ആപ്പ് പരിഷ്കരിക്കാനുള്ള ശ്രമങ്ങളിലാണ് തൌഫീഖും സംഘവും | സറാഹ ആപ്പ് പരിഷ്കരിക്കാനുള്ള ശ്രമങ്ങളിലാണ് തൗഫീഖും സംഘവും |
46,924 | അശോക് തൻവാർ കിരൺ ചൌധരി ദീപേന്ദ്ര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു | അശോക് തൻവാർ, കിരൺ ചൗധരി, ദീപേന്ദ്ര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു |
46,925 | രണ്ടായിരത്തിനാല് ജൂൺ പതിനഞ്ചിനാണ് ഇസ്രത്തും പ്രാണിേഷുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത് | രണ്ടായിരത്തിനാല് ജൂൺ പതിനഞ്ചിനാണ് ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത് |
46,926 | കത്തിൽ മഞ്ഞ നിിറം ഉണ്ടെങ്കിൽ അതിനർത്ഥം അണുബാധയുണ്ടെന്നാണ് | കഫത്തിൽ മഞ്ഞനിറം ഉണ്ടെങ്കിൽ അതിനർഥം അണുബാധ ഉണ്ടെന്നാണ് |
46,927 | ഭക്ഷണ തൽപരരായ ഇക്കൂട്ടർ സൌന്ദര്യ സംംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല | ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല |
46,928 | മങ്ങൂഴം പോലെ ഇരുണ്ട തുടങ്ങുന്ന പഞ്ചഭൂതങ്ങളെ ഞാൻ കൈകൂപ്പി തൊഴുതു | മങ്ങൂഴംപോലെ ഇരുണ്ടുതുടങ്ങുന്ന പഞ്ചഭൂതങ്ങളെ ഞാൻ കൈകൂപ്പി തൊഴുതു |
46,929 | എയ്ഡഡ് സ്കൂളുകൾക്ക് അവർക്ക് അനുവദിച്ച ചാലഞ്ച് ഫണ്ട് തുടരും | എയ്ഡഡ് സ്കൂളുകൾക്ക് അവർക്ക് അനുവദിച്ച ചലഞ്ച് ഫണ്ട് തുടരും |
46,930 | വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി | വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി |
46,931 | ടൌൺ ജംഗഷനിൽ മാത്രമാണ് വഖഫ് ബോർഡിന കീഴിലുള്ള പള്ളിയുടെ സ്ഥലം | ടൗൺ ജങ്ഷനിൽ മാത്രമാണ് വഖഫ് ബോർഡിന് കീഴിലുള്ള പള്ളിയുടെ സ്ഥലം |
46,932 | തറവാടിന്റെ നീളൻചമ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ | തറവാടിന്റെ നീളൻ വരാന്തയിൽ ചമ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ |
46,933 | ഇത് ഓർമ്മിക്കുന്ന ദിനമാണ് ഭൌമപരിധി ദിനം അഥവാ എർ ഓ ഷൂട്ട് ഡേ | ഇത് ഓർമിക്കുന്ന ദിനമാണ് ഭൗമപരിധിദിനം അഥവാ എർത്ത് ഓവർ ഷൂട്ട് ഡേ |
46,934 | തപസിന്റെ തീവ്രതയിൽ വ്യാസന്റെ ജഡ തീജ്വാല പോലെ ശോഭിച്ചു | തപസ്സിന്റെ തീവ്രതയിൽ വ്യാസന്റെ ജട തീജ്വാലപോലെ ശോഭിച്ചു |
46,935 | ബോംബെ ഐ ഐ ടി ബിരുദധാരി കനിഷ്ക കട്ടാരിയക്കാണ് ഒന്നാം റാങ്ക് | ബോംബെ ഐ. ഐ. ടി. ബിരുദധാരി കനിഷ്ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക് |
46,936 | ആറരയ്ക്കു തുടങ്ങിയ കുർബാന ഇഴഞ്ഞഞ്ിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു | ആറരയ്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു |
46,937 | സാമ്പത്തിക മാന്ദ്യദ്യത്തിനു ശേഷം നഷ്ടം വർദ്ധിച്ച് നാൽപ്പത്തിയാറ് ബില്യൺ ഡോളറ ആയിരുന്നു | സാമ്പത്തിക മാന്ദ്യത്തിനുശേഷം നഷ്ടം വർധിച്ച് നാല്‍പ്പത്തിയാറ് ബില്യൺ ഡോളറായിരുന്നു |
46,938 | പ്രഷർ കൂടിയാൽ ധമനികളുടെ ഭിത്തികൾ ഖനീഭവിച്ച് വ്യാസം കുറയാം | പ്രഷർ കൂടിയാൽ ധമനികളുടെ ഭിത്തികൾ ഘനീഭവിച്ചു വ്യാസം കുറയാം |
46,939 | ഏഴട്ടു ദോശ ഒറ്റയിരിപ്പിന് ഞാൻ അകത്താക്കും പഴങ്കഞ്ഞഞ് ഇഷ്ടമാണ് | ഏഴെട്ട് ദോശ ഒറ്റയിരുപ്പിനു ഞാൻ അകത്താക്കും, പഴങ്കഞ്ഞി ഇഷ്ടമാണ് |
46,940 | വടക്കുനാഥൻ ചെസ് ക്ലബ്ബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട് | വടക്കുംനാഥൻ ചെസ് ക്ളബ്ബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട് |
46,941 | ദുബായിലും ഷൊർണൂരിലും വെള്ളിയാഭരണ ജൂവലറി നടത്തുകയാണ് പ്രതി | ദുബായിലും ഷൊർണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി |
46,942 | തേൻ കഴിക്കുന്ന മൃഗങ്ങൾ തേൻ ശേഖരിക്കുന്ന അതേ രീതിയാണ് ആദ്യത്തേത് | തേൻകഴിക്കുന്ന മൃഗങ്ങൾ തേൻശേഖരിക്കുന്ന അതേ രീതിയാണ് ആദ്യത്തേത് |
46,943 | നൌഷാദ് ഇരഞ്ഞി മവും സംഘവും അവതരിപ്പിച്ച ഇശൽ വിരുന്ന് അരങ്ങേറി | നൗഷാദ് എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽവിരുന്ന് അരങ്ങേറി |
46,944 | രാമന്റെ ഏതൻന്തോട്ടം എന്ന ചിത്രത്തിൽ നൃത്ത സംംവിധാനം ചെയ്തിട്ടുണ്ട് | രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട് |
46,945 | ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടതു മുന്നണി ഇതിനെ എങ്ങനെയാണ് നേരിടുക | ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടതുമുന്നണി ഇതിനെ എങ്ങനെയാണ് നേരിടുക |
46,946 | നേപ്പിയർ പ്രദേശത്ത് ജല ഉപയോഗം കൂടിയതോടെ വെള്ളത്തിനു ദൌർലഭ്യം | നേപ്പിയർ പ്രദേശത്ത് ജലഉപയോഗം കൂടിയതോടെ വെള്ളത്തിന് ദൗർലഭ്യം |
46,947 | താജ്്മഹൽ സന്ദർശനം റദ്ദാക്കിയാണ് സൌദി സന്ദർശിക്കാൻ ഒബാമ പോയത് | താജ്മഹൽ സന്ദർശനം റദ്ദാക്കിയാണ് സൗദി സന്ദർശിക്കാൻ ഒബാമ പോയത് |
46,948 | വൈകാതെ റിഷഭ് പന്ത് നഥാൻ ലിയോണിന് കീഴടങ്ങി | വൈകാതെ ഋഷഭ് പന്ത് നഥാൻ ലിയോണിന് കീഴടങ്ങി |
46,949 | എന്ന ദീർഘകാല അടിസ്ഥാനത്തിൽ പൊങ്ങച്ചങ്ങൾക്ക് വലിയ കാര്യമില്ല | എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ പൊങ്ങച്ചങ്ങൾക്ക് വലിയ കാര്യമില്ല |
46,950 | കുളി കഴിഞ്ഞപ്പോൾ തന്നെ ഒരു ഉഷാർ വന്നു കൂടെ വിശപ്പം | കുളി കഴിഞ്ഞപ്പോൾത്തന്നെ ഒരു ഉഷാർ വന്നു കൂടെ വിശപ്പും |
46,951 | എന്നാൽ ഫിറ്റ്നസ് അളന്നു നോക്കാൻ കൃത്യതയുള്ള ചില മാനദണ്ഡങ്ങളുണ്ട് | എന്നാൽ ഫിറ്റ്നെസ് അളന്നുനോക്കാൻ കൃത്യതയുള്ള ചില മാനദണ്ഡങ്ങളുണ്ട് |
46,952 | സത്യത്തിൽ ഒരു കുടുംബമാണ് ഈ അത്ഭുത സ്ഥടിക സൃഷ്ടികളുടെ നിർമ്മാതാക്കൾ | സത്യത്തിൽ ഒരു കുടുംബമാണ് ഈ അദ്ഭുത സ്ഥടികസൃഷ്ടികളുടെ നിർമാതാക്കൾ |
46,953 | ഗബ്രിയേല എഏയഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി | ഗബ്രിയേല ഏയ്ഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി |
46,954 | കീഴ്മാല കിനാനൂർ ഓമച്ചേരി പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു | കീഴ്മാല, കിനാനൂർ, ഓമച്ചേരി പ്രദേശങ്ങളിലും കാറ്റ് നാശംവിതച്ചു |
46,955 | സേഫ്റ്റി എയർ കുഷനും ഏണിയുമായി ഫയർ ഫോഴ്സും സജ്ജരായി | സേഫ്ടി എയർ കുഷനും ഏണിയുമായി ഫയർ ഫോഴ്സും സജ്ജരായി |
46,956 | ശംഖചൂഡന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസിീദേവിയെ കബളിപ്പിച്ചു | ശംഖചൂഢന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു |
46,957 | കത്തുകളിൽ ഏറെ പ്രിയം അച്ഛന്റെ വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞവയോടു തന്നെ | കത്തുകളിൽ ഏറെ പ്രിയം അച്ഛന്റെ വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞവയോട് തന്നെ |
46,958 | ന്യൂ യോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം | ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം |
46,959 | ടൂർണമെന്റുകളും മലയാളം പാഠശാലയും മറ്റൊരു വശത്ത് | ഷട്ടിൽ ടൂർണമെന്റുകളും മലയാളം പാഠശാലയും മറ്റൊരു വശത്ത് |
46,960 | ലഘുഭക്ഷണം വിശ്രമസ്ഥലം ശൌചാലയ സൌകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും | ലഘുഭക്ഷണം, വിശ്രമസ്ഥലം, ശൗചാലയ സൗകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും |
46,961 | തൈകൾ പറിക്കുന്നതിനു മുൻപ് നഴ്സറി നന്നായി നനച്ചു കൊടുക്കണം | തൈകൾ പറിക്കുന്നതിന് മുമ്പ് നഴ്സറി നന്നായി നനച്ചുകൊടുക്കണം |
46,962 | എന്തായാലും കിടിലിന് ലുക്കിലാണ് മഡോണ ഓഡിയോ ലോഞ്ചിന് എത്തിയത് | എന്തായാലും കിടിലൻ ലുക്കിലാണ് മഡോണ ഓഡിയോ ലോഞ്ചിന് എത്തിയത് |
46,963 | നാല് വർഷം മുമ്പ് മൂവാറ്റുപഴ സംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ് | നാലു വർഷം മുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ് |
46,964 | സംഘ പരിവാർ അജണ്ടകൾ മുഴുവൻ മോദി സർക്കാർ അവഗണിക്കുകയാണ് | സംഘപരിവാർ അജണ്ടകൾ മുഴുവൻ മോദി സർക്കാർ അവഗണിക്കുകയാണ് |
46,965 | ദേശീയ പ്രസിഡന്റ് അമിത് ഷാ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യും | ദേശീയ പ്രസിഡന്റ് അമിത്ഷാ മാരാർജി ഭവൻ ഉത്ഘാടനം ചെയ്യും |
46,966 | വടക്കൻ ഗുജറാത്തിലെ ഊൺചയിലായിരുന്നു യശോധ ബെൻ ഇക്കാര്യം പറഞ്ഞത് | വടക്കൻ ഗുജറാത്തിലെ ഉൺചയിലായിരുന്നു യശോദാ ബെൻ ഇക്കാര്യം പറഞ്ഞത് |
46,967 | ഭാണ്ഡത്തിൽ അന്ന് ദഹനം നടന്ന ഒരു ചിതയിലെ ഭസ്മമാണെന്ന് പിന്നീടറിഞ്ഞു | ഭാണ്ഡത്തിൽ അന്നു ദഹനം നടന്ന ഒരു ചിതയിലെ ഭസ്മമാണെന്ന് പിന്നീടറിഞ്ഞു |
46,968 | നീതുുവാൻ ശ്രമിച്ചാൽ നിങ്ങളുടെ ഊർജ്ജവും ശരീര ഊഷ്മാവും ക്രമേണ കുറയും | നീന്തുവാൻ ശ്രമിച്ചാൽ നിങ്ങളുടെ ഊർജവും ശരീര ഊഷ്മാവും ക്രമേണ കുറയും |
46,969 | അവധൂതന്റെ ആത്മരാഗങ്ങളിൽ ആനന്ദ ലഹരിയിലായ അനുവാചകർ സ്വയം മറന്നു പോയി | അവധൂതന്റെ ആത്മരാഗങ്ങളിൽ ആനന്ദലഹരിയിലായ അനുവാചകർ സ്വയം മറന്നുപോയി |
46,970 | റോക്കറ്റിലെ പ്രധാന ഉപഗ്രഹം ഡി ആർ ഡി ഒ യുടെ എമിസാറ്റ് തന്നെയാണ് | റോക്കറ്റിലെ പ്രധാന ഉപഗ്രഹം ഡി. ആർ. ഡി. ഓ. യുടെ എമിസാറ്റ് തന്നെയാണ് |
46,971 | ആദ്യ ഘട്ടമായ ഏപ്രിൽ പതിനൊന്നിനാണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ് | ആദ്യഘട്ടമായ ഏപ്രിൽ പതിനൊന്നിനാണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ് |
46,972 | വനിതകളുടെ സ്ക്വാഡ് പ്രവർത്തനം തന്നെ പകൽ രാത്രി ഭേദമന്യ നടന്നു | വനിതകളുടെ സ്ക്വാഡ് പ്രവർത്തനം തന്നെ പകൽരാത്രി ഭേദമന്യേ നടന്നു |
46,973 | വിഡ്ഢി ചിരിയുമായി വരുന്ന പാവം കുട്ടി എന്നാണ് അച്ചമ്മ പറയാറ് | വിഡ്ഢിച്ചിരിയുമായി വരുന്ന പാവംകുട്ടി എന്നാണ് അച്ഛമ്മ പറയാറ് |
46,974 | ഇതേ തുുടർന്ന് ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത് | ഇതേ തുടർന്നു ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത് |
46,975 | ഈഫൽ ടവറിന് സമാനമായി ആണ് സന്ദർശനത്തിനുള്ള ഗോപുര നിർമ്മാണം | ഈഫൽ ടവറിനു സമാനമായി ആണ് സന്ദര്ശനത്തിനുള്ള ഗോപുര നിർമാണം |
46,976 | ഈഴവയോ മറ്റു താഴ്ന്ന ജാതിയോ ആണെങ്കിൽ പുഛഭാവത്തിലാണ് സംസാരം | ഈഴവയോ മറ്റ് താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ് സംസാരം |
46,977 | ഇരുന്നൂറ് ജി ബി വരെയുള്ള മൈക്രോ എസ് ഡി കാർഡും ഇതിലിട്ട് പ്രവർത്തിപ്പിക്കാം | ഇരുന്നൂറ് ജിബി വരെയുളള മൈക്രോ എസ്. ഡി. കാർഡും ഇതിലിട്ട് പ്രവർത്തിപ്പിക്കാം |
46,978 | പൊഖ്റാനിൽ രണ്ടു തവണ ആണവ പരീക്ഷണം നടന്നതും വാജപേയിയുടെ കാലത്താണ് | പൊഖ്റാനിൽ രണ്ടു തവണ ആണവ പരീക്ഷണം നടന്നതും വാജ്പേയിയുടെ കാലത്താണ് |
46,979 | മറ്റു കമ്പനികളായ വോഡഫോണും ഐഡിയയും കുത്തന് താഴോട്ടു പോയി | മറ്റു കമ്പനികളായ വോഡഫോണും ഐഡിയയും കുത്തനെ താഴോട്ടുപോയി |
46,980 | ഋൃഥ്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജൊതാരോ പരാജയമായിരുന്നു | ഋത്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജൊദാരോ പരാജയമായിരുന്നു |
46,981 | പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥ ലാൽ കെഹോൾ ഉള്ളതായി കണ്ടെത്തി | പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ അൽക്കഹോൾ ഉള്ളതായി കണ്ടെത്തി |
46,982 | വിളക്ക കൊണ്ട് പ്രൃിച്ചകന്റെ സകല ഗുണദോഷങ്ങളും ചിന്തിക്കാം | വിളക്കു കൊണ്ട് പൃച്ഛകന്റെ സകല ഗുണദോഷങ്ങളും ചിന്തിക്കാം |
46,983 | വിഷയം കോൺഗ്രസും ആം ആദ്മി പാർട്ടിയും രാഷ്ട്രീയായുധമാക്കുന്നുണ്ട് | വിഷയം കോൺഗ്രസും ആംആദ്മി പാർട്ടിയും രാഷ്ട്രീയ ആയുധമാക്കുന്നുണ്ട് |
46,984 | കഴിഞ്ഞ ദിവസം വൈകിട്ടാറോടെ നീഴൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് സംഭവം | കഴിഞ്ഞദിവസം വൈകീട്ട് ആറോടെ ഞീഴൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് സംഭവം |
46,985 | ഇലയിൽ പ്രകാശ സംശ്ലേഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു | ഇലയിൽ പ്രകാശസംശ്ലേഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു |
46,986 | ഈ പാതയിൽ അപകട ഭീഷണി ഉയർത്തി നിരവധി മരങ്ങൾ റോഡരികിൽ നിൽക്കുന്നുണ്ട് | ഈപാതയിൽ അപകടഭീഷണിയുയർത്തി നിരവധി മരങ്ങൾ റോഡരികിൽ നിൽക്കുന്നുണ്ട് |
46,987 | എജീസ് ഓഫീസ് ജീവനക്കാരിയായ ചാന്ദനിയാണ് മധുവിന്റെ ഭാര്യ | ഏജീസ് ഓഫീസ് ജീവനക്കാരിയായ ചാന്ദ്നിയാണ് മധുവന്റെ ഭാര്യ |
46,988 | ഫെഡറൽ ബാങ്കിന്റെ ഉള്ളേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊൻപതു രൂപയുടെ നിക്ഷേപം | ഫെഡറൽ ബാങ്കിൻെറ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്പത് രൂപയുടെ നിക്ഷേപം |
46,989 | ഒരു ഇന്റേൺഷിപ്പ് ഒക്കെ സംഘടിപ്പിക്കാൻ നോക്കുക | പറ്റിയാൽ ഒരു ഇന്റേൺഷിപ്പൊക്കെ സംഘടിപ്പിക്കാൻ നോക്കുക |
46,990 | ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത് | ഐ. ജി. യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത് |
46,991 | വിമൻസ് കോളേജിലെ രണ്ടാം വർഷ ബി എ വിദ്യാർത്ഥിയായ അഫ്ഷാൻ ആഷിഖ് | വിമൻസ് കോളേജിലെ രണ്ടാം വർഷ ബി. എ. വിദ്യാർഥിയായ അഫ്ഷാൻ ആഷിഖ് |
46,992 | പിതാവ് പത്മനാഭൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയി | പിതാവ് പത്മനാഭൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു |
46,993 | ഇതിനെ ഔദ്യോഗികമായി കേജ്രിവാൾ അംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും | ഇതിനെ ഔദ്യോഗികമായി കെജ്രിവാൾ അംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും |
46,994 | വിവാഹശേഷം ചുരുങ്ങിയത് എട്ടു മാസമെങ്കിലും കഴിഞ്ഞാവാം ഗർഭധാരണം | വിവാഹശേഷം ചുരുങ്ങിയത് എട്ട് മാസമെങ്കിലും കഴിഞ്ഞാവാം ഗർഭധാരണം |
46,995 | പക്ഷേ അത് എങ്ങനെ ഉപയോഗിക്കും എന്നതിനെ ആശ്രയിച്ചിരിക്കും | പക്ഷെ അത് എങ്ങനെ ഉപയോഗിക്കും എന്നതിനെ ആശ്രയ്ചിരിക്കും |
46,996 | മരണം ആത്മഹത്യയാണെന്ന് വരുത്താൻ ഇരുവരുടെയും കൈഞ്ഞരമ്പുകൾ മുറിച്ചു | മരണം ആത്മഹത്യയാണെന്ന് വരുത്താൻ ഇരുവരുടെയും കൈഞരമ്പുകൾ മുറിച്ചു |
46,997 | ആയിരത്തി നാനൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിന് ക്രിസ്റ്റഫർ കൊളംബസ് ആണ് വെനസ്വേല കണ്ടുപടിച്ചത് | ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിനു ക്രിസ്റ്റഫർ കൊംളമ്പസാണ് വെനസ്വേല കണ്ടുപിടിച്ചത് |
46,998 | പത്ത വയസ്സ് തികയും മുമ്പേ വിഠോബ മൂർത്തിക്കായി പല്ലക്ക ചുമന്നു | പത്തു വയസ്സു തികയും മുമ്പേ വിഠോബാ മൂർത്തിക്കായി പല്ലക്ക് ചുമന്നു |
46,999 | നേരത്തെ എസ്കെപ്പ് ഫ്രം ഉഗാണ്ട ഒരുക്കിയ സംവിധായകനാണ് രാജേഷ് നായർ | നേരത്തെ 'എസ്കേപ്പ് ഫ്രം ഉഗാണ്ട' ഒരുക്കിയ സംവിധായകനാണ് രാജേഷ് നായർ |
47,000 | അരി വേവിച്ച് അല്പം മഞ്ഞൾിട്ട് വെള്ളം വറ്റിച്ചെടുക്കും | അരി വേവിച്ച് അൽപം മഞ്ഞളിട്ട് വെള്ളം വറ്റിച്ചെടുക്കും |
47,001 | സംഗമത്തിൽ മണ്ഡലം പ്രസിഡൻറ് സലാം കന്ന്പ്പാഠ അധ്യക്ഷത വഹിച്ചു | സംഗമത്തിൽ മണ്ഢലം പ്രസിഡന്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു |
47,002 | കാണാതായ ചെറിയഴീക്കൽ സ്വദേശി അനിക്കൂട്ടനായി തിരച്ചിൽ തുടരുന്നു | കാണാതായ ചെറിയഴീക്കൽ സ്വദേശി അനിക്കുട്ടനായി തിരച്ചിൽ തുടരുന്നു |
47,003 | മുന്നൂറ്റി ഇരുപത് ശതമാനം വർധനവാണ് കഴിഞ്ഞ വർഷം രാധാകൃഷ്ണന്റെ സ്വത്തിലുണ്ടായത് | മുന്നൂറ്റി ഇരുപത് ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം രാധാകൃഷ്ണന്റെ സ്വത്തിലുണ്ടായത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.