Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
47,104
ഇഫൽ ടവറിനേക്കാൾ മനോഹരമാണ് താജ്മഹൽ എന്നും കോടതി നിരീക്ഷിച്ചു
ഈഫൽ ടവറിനെക്കാൾ മനോഹരമാണ് താജ്മഹൽ എന്നും കോടതി നിരീക്ഷിച്ചു
47,105
നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്തതെന്നാണ് അദ്ദേഹം ചോദിച്ചത്
നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്തതെന്നാണ് അദ്ദേഹം ചോദിച്ചത്
47,106
സംഭവത്തിൽ പുതിയ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് എൻ ഐ എ അന്വേഷണം തുടങ്ങി
സംഭവത്തിൽ പുതിയ എഫ്. ഐ. ആർ. റജിസ്റ്റർ ചെയ്ത് എൻ. ഐ. എ. അന്വേഷണം തുടങ്ങി
47,107
ബാക്കി രണ്ടെണ്ണം അബുദാബി ഐസ്ലൻഡിലും ഒരെണ്ണം അൽ ഐനിലുമാണുള്ളത്
ബാക്കി രണ്ടെണ്ണം അബുദാബി ഐലൻഡിലും ഒരെണ്ണം അൽ ഐനിലുമാണുള്ളത്
47,108
ഒരെ എതിർപ്പും ഭക്തരിൽ നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു
ഒരു എതിർപ്പും ഭക്തരിൽനിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു
47,109
അഛ ഓമനക്കുട്ടൻ നായർ മുംബൈയിലെ താജ് ഹോട്ടലിൽ റെസ്റ്റോറന്റ് മാനേജരാണ്
അച്ഛൻ ഓമനക്കുട്ടൻ നായർ മുബൈയിലെ താജ് ഹോട്ടലിൽ റസ്റ്റോറന്റ് മാനേജരാണ്
47,110
താൻ നേരിട്ട് മുഖ്യമന്ത്രിയെ ക്ലിഫ്ഹൂസൽെത്തി കണ്ട് പരാതി പറഞ്ഞു
താൻ നേരിട്ട് മുഖ്യമന്ത്രിയെ ക്ളിഫ്ഹൗസിലെത്തി കണ്ട് പരാതി പറഞ്ഞു
47,111
അത്രയധികം സൌന്ദര്യമാണ് ആഫ്രിക്കയുടെ തലസ്ഥാനമായ കേപ്പ് ടൌണിന്
അത്രയധികം സൗന്ദര്യമാണ് ആഫ്രിക്കയുടെ തലസ്ഥാനമായ കേപ് ടൗണിന്
47,112
തക്കറിച്ച് ഡെയി്ൻ മനോരമ ന്യൂസ് ഡോട്ട് കോമിന് മനസ്സ് തുറന്നു
ഇതേക്കുറിച്ച് ഡെയ്ൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറന്നു
47,113
എന്നാൽ അമിതഭാരത്തിനും വയറ കുറയ്ക്കാനും മഞ്ഞൾ നല്ലതാണ്
എന്നാൽ അമിതഭാരത്തിനും വയർ കുറക്കാനും മഞ്ഞൾ നല്ലതാണ്
47,114
പക്ഷെ ചെറു സംഘങ്ങളായാണ് ഭീകരർ പ്രവർത്തിച്ചു തുടങ്ങിയത്
പക്ഷേ, ചെറു സംഘങ്ങളായാണ് ഭീകരർ പ്രവർത്തിച്ചു തുടങ്ങിയത്
47,115
പുതുതലമുറയെ ഇലത്താളം പഠിപ്പിച്ചിരുന്ന ആശാൻ കൂടിയാണ് ഏഷ്യാർഡ് ശശി
പുതുതലമുറയെ ഇലത്താളം പഠിപ്പിച്ചിരുന്ന ആശാൻ കൂടിയാണ് ഏഷ്യാഡ് ശശി
47,116
വർഷമായി സ്റ്റേഷനിൽ ഒരു സ്റ്റാൻഡ് ബൈ എഞ്ചിൻ ഇില്ല
രണ്ടു വർഷമായി സ്റ്റേഷനിൽ ഒരു സ്റ്റാന്റ് ബൈ എഞ്ചിനില്ല
47,117
ആദ്യമായി നിറമുള്ള നെയിൽ പോോളിഷ് നഖങ്ങളിൽ പുരട്ടണം
ആദ്യമായി നിറമുള്ള നെയിൽ പോളിഷ് നഖങ്ങളിൽ പുരട്ടണം
47,118
കൃഷി ഡെപ്യൂട്ടി ഡയറക്ടർ വിമൽ ഘോഷ് പദ്ധതി വിശദീകരണം നടത്തി
കൃഷി ഡെപ്യൂട്ടി ഡയറക്ടർ വിമൽഘോഷ് പദ്ധതി വിശദീകരണം നടത്തി
47,119
അരങ്ങത്ത് കലാമണ്ഡലം ഗോപിയാശാനറെ നളന് ആരാധകർ ഏറെയാണ്
അരങ്ങത്ത് കലാമണ്ഡലം ഗോപിയാശാന്റെ നളന് ആരാധകർ ഏറെയാണ്
47,120
മൂന്ന്ു ദിവസം കൊണ്ട് ഞാൻ കഥാപ്രസംഗം മനഃപാഠമാക്കി
മൂന്നു ദിവസം കൊണ്ടു ഞാൻ കഥാപ്രസംഗം മനഃപാഠമാക്കി
47,121
കോസാനോസ്ട്ര കുടുംബങ്ങളിലെ നാൽപ്പത്താറ് അംഗങ്ങളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു
കോസാനോസ്ട്രാ കുടുംബങ്ങളിലെ നാല്പത്തിയാറ്‌ അംഗങ്ങളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു
47,122
ഞായറാഴ്ച രാതരി ഏഴരയോടെയാണ് ഇയാളെ ക്യാമ്പിലേക്ക് മാറ്റിയത്
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഇയാളെ ജെയ്ഷെ ക്യാമ്പിലേക്ക് മാറ്റിയത്
47,123
അതുകൊണ്ടാണ് അമിത് ഷാ ദേവ്ധറിനെ തന്നെ ത്രിപുരയുടെ ചുമതലയും ഏൽപ്പിച്ചത്
അതുകൊണ്ടാണ് അമിത് ഷാ ദേവധറിനെ തന്നെ ത്രിപുരയുടെ ചുമതലയും ഏൽപിച്ചത്
47,124
എറണാകുളത്ത് ജാദവ്ജി കേശവജിയുടെ റൈസ് മില്ലിൽവിശ്രമം
എറണാകുളത്ത് ജാദവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം
47,125
വാടക നൽകുന്നതിനു പോലും കയ്യിൽ പൈസയില്ലാതിരുന്നു
വാടക നൽകുന്നതിന് പോലും കൈയിൽ പൈസയില്ലാതിരുന്നു
47,126
ബി ജെ പി ഐ പി എ ഫ് ടിി സഖ്യത്തിന്റെ അംഗബലം നാൽ്പത്തിനാലായിം ഉയർന്നു
ബി. ജെ. പി. - ഐ. പി. എഫ്ടി. സഖ്യത്തിന്റെ അംഗബലം നാല്പത്തിനാലായും ഉയർന്നു
47,127
ഒരു മാസം ദൈർഘയമുളള ഹ്രസ്വകാല കോഴ്സുകളുംഇവിടെ നടത്തുന്നുണ്ട്
ഒരു മാസം ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്
47,128
അമേരിക്ക വിചാരിച്ചാൽ പോലും അത് തടയാനാവില്ലെന്നും സൌദി പറഞ്ഞു
അമേരിക്ക വിചാരിച്ചാൽ പോലും അത് തടയാനാവില്ലെന്നും സൗദി പറഞ്ഞു
47,129
ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൌപദിയായി ഐശ്വര്യ റായിയും എത്തും
ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൗപതിയായി ഐശ്വര്യ റായിയും എത്തും
47,130
മുൻധാരണയൊനനും ഇല്ലാതെയാണ് ഭൂമിഅളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു
മുൻധാരണയൊന്നും ഇല്ലാതെയാണ് ഭൂമി അളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു
47,131
സംഘധ്വനി എന്ന നാടകത്തിലെ നായിക എലലാവരെയും ശരിക്കും കരയിപ്പിച്ചു
സംഘധ്വനി എന്ന നാടകത്തിലെ നായിക എല്ലാവരെയും ശരിക്കും കരയിപ്പിച്ചു
47,132
ഒരു സെന്റിൽ മുന്നൂറ്റിയിരുപത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും
ഒരു സെന്റിൽ മുന്നൂറ്റിഇരുപത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും
47,133
പഞ്ചായത്ത് പ്രസിഡന്റ് എം ടി അബ്ദുൾ ജബാർ അധ്യക്ഷത വഹിച്ചു
പഞ്ചായത്ത് പ്രസിഡന്റ് എം. ടി. അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു
47,134
ഉൺ എയ്ഡഡ് സ്കൂളിൽ നിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി
അൺ എയ്ഡഡ് സ്കൂളിൽനിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി
47,135
ചണ്ഡീഗഢിൽ താപനില അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ താണു
ചണ്ഡീഗഢിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താണു
47,136
ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറല്ല മനുഷ്യ
ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ
47,137
എന്നാൽ ബംബർ പരിഷ്കാരങ്ങളും തെയിൽ ലാമ്പുകളുമാണ് മോഡലിലെ പുറം പുതുമ
എന്നാൽ ബമ്പർ പരിഷ്കാരങ്ങളും ടെയിൽ ലാമ്പുകളുമാണ് മോഡലിലെ പുറംപുതുമ
47,138
അതേസമയം മോഡുലാർ ഫോമുകളുടെ ഉത്ഭവമാകട്ടെ പത്തൊൻപതാംനൂറ്റാണ്ടിലും
അതേസമയം, മോഡുലാർ ഫോമുകളുടെ ഉത്ഭവമാകട്ടെ, പത്തൊൻപതാം നൂറ്റാണ്ടിലും
47,139
ദൂർത്ത കുറച്ച കൊണ്ട് വരികയായിരുന്നു ഇതിന്റെ ലക്ഷ്യം
വിവാഹധൂർത്ത് കുറച്ച് കൊണ്ടു വരികയായിരുന്നു ഇതിന്റെ ലക്ഷ്യം
47,140
ഇതുവരെ കണ്ട് ആഡംബര വിവാഹങ്ങൾ പഴങ്കഥയാവുമെന്നു തീർച്ച
ഇതുവരെ കണ്ട ആഢംബര വിവാഹങ്ങൾ പഴങ്കഥയാവുമെന്നു തീർച്ച
47,141
സൌന്ദര്യ സംരക്ഷണത്തിന് പച്ചമാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്
സൗന്ദര്യ സംരക്ഷണത്തിനും പച്ചമാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്
47,142
ഗ്രഹണസമയത്ത് മൃത്യുഞ്ജയ മന്ത്രം ജപിക്കുക ഓം നമ ശിവായ ജപിക്കുക
ഗ്രഹണ സമയത്ത് മൃത്യുഞ്ജയ മന്ത്രം ജപിക്കുക, ഓം നമഃശിവായ ജപിക്കുക
47,143
ശുദ്ധമായ ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെ ഔഷധ ഗുണവും കൂടും
ശുദ്ധമായ ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെ ഔഷധഗുണവും കൂടും
47,144
ഗ്രാമ ജീവിത തുടിപ്പുകൾ അറിഞ്ഞൊരു കായൽ യാത്ര
ഗ്രാമജീവിത തുടിപ്പുകൾ അറിഞ്ഞൊരു കായൽ യാത്ര
47,145
ഈ കായലന് വീതി കുറവാണ്
ഈ കായലിന് വീതികുറവാണ്
47,146
എന്നാൽജോൺസ്ഹോപ്കിൻസ് ആശുപത്രിയിലെ ഡോക്ടർമാർ
എന്നാൽ, ശുഭപ്രതീക്ഷയിലാണ് ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ ഡോക്ടർമാർ
47,147
മൃതദേഹങ്ങൾ വാഴക്കാട് ഇഖ്ര ആശുപത്രിയിൽ
മൃതദേഹങ്ങൾ വാഴക്കാട് ഇഖ്റ ആശുപത്രിയിൽ
47,148
വൈകിട്ട് ആറ് മുപ്പതിനായിരുന്നു അപകടം
വൈകിട്ട് ആറുമുപ്പതിനായിരുന്നു അപകടം
47,149
പൊങ്ങച്ചത്തിൽ ചെടിമശി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും
പൊങ്ങച്ചത്തിൽ അച്ചടിമഷി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും
47,150
മദൻ കർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഇമ്മാനണ
മഥൻ കർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഇമ്മാനാണ്
47,151
വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ ആണ് നിർമ്മാണം
വണ്ടർബാർ ഫിലിംസിൻെ്റ ബാനറിൽ ധനുഷ് ആണ് നിർമ്മാണം
47,152
ഇത് കേരള രാഷ്ട്രീയത്തിൽ വന്ന ഏറ്റവും വലിയ മാറ്റമാണ്
ഇത് കേരള രാഷ്ട്രീയത്തിൽ വന്ന ഏറ്റവും വലിയ മാറ്റമാണ്
47,153
ശ്രീഭവനിലെ ഊണു തുടങ്ങുന്നത് പരിപ്പും നെയ്യും വിളമ്പിക്കൊണ്ടാണ്
ശ്രീഭവനിലെ ഊണു തുടങ്ങുന്നതു പരിപ്പും നെയ്യും വിളമ്പിക്കൊണ്ടാണ്
47,154
മലക്കപ്പാറ ചെക്ക് പോസ്റ്റിൽ തീരുന്നു കേരളം ഇനി തമിഴ് മൊഴിയാണ്
മലക്കപ്പാറ ചെക്പോസ്റ്റിൽ തീരുന്നു, കേരളം ഇനി തമിഴ്മൊഴിയാണ്
47,155
രാഹുല ഈശ്വർ എന്ന മാന്യനായ സവർണ ഫാസിസ്റ്റിനോട് പുച്ഛം മാത്രം
രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം
47,156
ചെമ്മീൻ കൊഞ്ച് ഞണട തുടങ്ങിയവയൊന്നുംഅത്രനല്ലതല്ല
ചെമ്മീൻ, കൊഞ്ച്, ഞണ്ട് തുടങ്ങിയവയൊന്നും അത്ര നല്ലതല്ല
47,157
എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എംആർ ഐ സ്കാൻ
എന്നാൽ ഇതിൽനിന്നു തികച്ചും വ്യത്യസ്തമാണ് എം. ആർ. ഐ. സ്കാൻ
47,158
പെരളശ്ശേരി കമാനം മുതൽ പള്ളിയത്ത് വരെയാണ് റോഡ് നവീകരിക്കുന്നത്
പെരളശ്ശേരി കമാനം മുതൽ പള്ള്യത്ത് വരെയാണ് റോഡ് നവീകരിക്കുന്നത്
47,159
രാത്രിയായി കൂട്ടുകാരൻ സെറ്റാക്കിയ ഗസ്റ്റ് ഹൌസ് ഒരുപാടുള്ളിലാണ്
രാത്രിയായി, കൂട്ടുകാരൻ സെറ്റാക്കിയ ഗസ്റ്റ് ഹൌസ് ഒരു പാട് ഉള്ളിലാണ്
47,160
ഒരു ദിവസം മോളയും കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി
ഒരു ദിവസം മോളേയും കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി
47,161
ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാനാവും
ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്കു തിരിച്ചു പോകാനാവും
47,162
അതായത് ആ കുടുംബം ഷജീർ ഖാനിൽ നിന്ന് ഒരു ആനുകൂല്യവും പറ്റിയിട്ടില്ല
അതായത് ആ കുടുംബം ഷജീർഖാനിൽ നിന്ന് ഒരു ആനുകൂല്യവും പറ്റിയിട്ടില്ല
47,163
ഉൾക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പൊളിയും കലർന്ന രുചിയാണ്
ഉൾക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പുളിയും കലർന്ന രുചിയാണ്
47,164
പിന്നെ എങ്ങനെ നടത്തുമെന്നും ദിലീപിന്റെ ചോദിച്ചു
പിന്നെ എങ്ങനെ ഗൂഢാലോചന നടത്തുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു
47,165
ഇത് തക്കാളിയും സവാളയുമെല്ലാംചേർത്ത് സാലഡ് നൽകാം
ഇത് തക്കാളിയും സവാളയുമെല്ലാം ചേർത്ത് സാലഡ് രൂപത്തിൽ നൽകാം
47,166
കഴിഞ്ഞ കുറെ വർഷങ്ങളായി നവരാത്രി നാളുകൾ ദീർഘദൂര യാത്രകളുടെ നാളുകളാണ്
കഴിഞ്ഞ കുറേ വർഷങ്ങളായി നവരാത്രിനാളുകൾ ദീഘദൂരയാത്രകളുടെ നാളുകളാണ്
47,167
വ്യാസൻ ഗണപതിക്ക് മഹാഭാരതം ഓതിിക്കൊടുത്ത ഗുഹയാണ് വ്യാസ ഗുഹ
വ്യാസൻ ഗണപതിക്ക് മഹാഭാരതം ഓതിക്കൊടുത്ത ഗുഹയാണ് വ്യാസഗുഹ
47,168
ദോശയും ഇഡലിയും സാമ്പാറുമെല്ലാം മിക്ക തട്ടുകടകളിലും കിട്ടും
ദോശയും ഇഡ്ഢലിയും സാമ്പാറുമെല്ലാം മിക്ക തട്ടുകടകളിലും കിട്ടും
47,169
ഗൌരിയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു ഒന്നും ആ വേദനയ്ക്കു പകരമാവില്ല
ഗൌരിയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു, ഒന്നും ആ വേദനക്ക് പകരമാവില്ല
47,170
സെപ്റ്റംബർ ഇരുപത്തെട്ടിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം
സെപ്റ്റംബർ ഇരുപതെട്ടിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം
47,171
ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ അധ്യക്ഷത വഹിച്ചു
47,172
അല്ലാതെ വിനോദ് റായിയോ പൌലോ കൊയയിലായോ അല്ല
അല്ലാതെ വിനോദ് റായിയോ പൌലോ കൊയ്ലായൊ അല്ല
47,173
അയാളിപ്പോഴൊന്നും വിവാഹം കഴിക്കാൻ പോകുന്നില്ല രൺധീർ പ്രതികരിച്ചു
അയാളിപ്പോഴൊന്നും വിവാഹം കഴിക്കാൻ പോകുന്നില്ല- രൺധീർ പ്രതികരിച്ചു
47,174
അവിവാഹിതനായ അദ്ദേഹം മധ്യപ്രദേശ് ബർനഗറിലെ ഉജ്ജൈൻ സ്വദേശിയാണ്
അവിവാഹിതനായ അദ്ദേഹം മധ്യപ്രദേശ് ബർണഗറിലെ ഉജ്ജയിൻ സ്വദേശിയാണ്
47,175
കേരള ഗാന്ധി കേളപ്പ് ജിയ ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാന നായകരായത്
കേരള ഗാന്ധി കേളപ്പജിയും ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാന നായകരായത്
47,176
ജോധ്പൂർകോടതിഉച്ചഭക്ഷണത്തിനു ശേഷം വിധി പറയും
ജോധ്പൂർ സെഷൻസ് കോടതി ഉച്ചഭക്ഷണത്തിനു ശേഷം വിധി പറയും
47,177
വോഡോഫോൺ പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് വരിക്കാർക്ക് ഓഫറുകൾ ലഭ്യമാവും
വോഡഫോൺ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്ക് ഓഫറുകൾ ലഭ്യമാവും
47,178
രഞ്ജിനിക്കൊപ്പം നടി ശൃന്ദ അഷഭും പരിപാടിയിൽ പങ്കെടുത്തിരുന്നു
രഞ്ജിനിയ്ക്കൊപ്പം നടി സൃന്ദ അഷബും പരിപാടിയിൽ പങ്കെടുത്തിരുന്നു
47,179
സൌബിൻ ഷാഹിറിനെ നായകനാക്കിയ ഒരുക്കുന്ന ജൂതനാണ് ഭദ്രന്റെ പുതിയ ചിത്രം
സൗബിൻ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ജൂതനാണ് ദഭ്രന്റെ പുതിയ ചിത്രം
47,180
സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളിഗ ആണ രാഹുലിന് നേരിടേണ്ടി വന്നത്
സോഷ്യൽ മിഡീയയിൽ കടുത്ത ട്രോളിങ്ങാണ് രാഹുലിനു നേരിടേണ്ടിവന്നത്
47,181
ഇക്കാര്യം കഴിഞഞ ദിവസംമറുനാടൻ മലയാളി റിപ്പോർട്ട്ചെയ്തിരുന്നു
ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു
47,182
പത്താം ക്ലാസ്സിൽ തോറ്റ ശേഷം ഡ്രൈവറായ യുവതിയുടെ കഥയാണ് സിനിമ പറയുന്നത്
പത്താംക്ലാസിൽ തോറ്റശേഷം ഡ്രൈവറായ യുവതിയുടെ കഥയാണ് സിനിമ പറയുന്നത്
47,183
നവംബർമാസം പണ്ടും എനിക്ക്ഒരുപാട് പ്രത്യേകതകൾനിറഞ്ഞതാണ്
നവംബർ മാസം പണ്ടും എനിക്ക് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്
47,184
ഈ മാസം പതിനാറിന് ബാർക്കോഴ കേസ് കോടതി പരിഗണിക്കുന്നുണ്ട്
ഈ മാസം പതിനാറിന് ബാർ കോഴക്കേസ് കോടതി പരിഗണിക്കുന്നുണ്ട്
47,185
ജയ്ഹിന്ദ്ടിവിയിലെ പ്രശ്നപരിഹാരത്തിന് വഴങങിയിരുനനിലല
ജയ്ഹിന്ദ് ടിവിയിലെ പ്രശ്ന പരിഹാരത്തിന് സുധീരൻ വഴങ്ങിയിരുന്നില്ല
47,186
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ടൺ
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ടൻ
47,187
ഇരുപത്തിയേഴിന് രാവിലെ വിഷ്ണുമൂർത്തി ദൈവത്തിന്റെ പീഠപ്രതിഷ്ഠ നടക്കും
ഇരുപത്തിഏഴിന് രാവിലെ വിഷ്ണുമൂർത്തി ദൈവത്തിന്റെ പീഠപ്രതിഷ്ഠ നടക്കും
47,188
ചിത്രം ആദ്യദിനം തന്നെ ബോക്സോഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു
ചിത്രം ആദ്യദിനം തന്നെ ബോക്സ്ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് കഴിഞ്ഞു
47,189
ക്യാപ്റ്റൻ രാജുവിൽ തുടങ്ങി രാജു ഡാനിയലിലേക്ക് ഒരു പുനർ യാത്ര
ക്യാപ്റ്റൻ രാജുവിൽ തുടങ്ങി രാജു ഡാനിയേലിലേക്ക് ഒരു പുനർയാത്ര
47,190
എല്ലാ കുടുംബശ്രീ നിന്നും എത്തി
എല്ലാ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും വനിതകൾ എത്തി
47,191
അല്പം വിവേകം കാണിക്കൂ എന്നും കൈഫ് എഴുതി
'അൽപം വിവേകം കാണിക്കൂ' എന്നും കയ്ഫ് എഴുതി
47,192
ഒടുവിൽ രാമചന്ദ്രൻ നായരെ ഇരുവരും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തി
ഒടുവിൽ രാമചന്ദ്രൻ നായരെ ഇരുവരും ചേർന്നു സാഹസികമായി കീഴ്പെടുത്തി
47,193
ഇടുക്കി സമഗ്രമായഒരു വിമോചനം കാത്തിരിക്കുന്നു
ഇടുക്കി സമഗ്രമായ ഒരു വിമോചനം കാത്തിരിക്കുന്നു
47,194
ഷവോമിയുടെ മൂന്ന് സ്മാർട്ട് ഫോണുകൾക്ക് വില കുറഞ്ഞു
ഷാവോമിയുടെ മൂന്ന് സ്മാർട്ഫോണുകൾക്ക് വില കുറഞ്ഞു
47,195
യൂറോപ്പിലും ലാറ്റിന അമേരിക്കയിലും ചൈനയിലുമൊക്കെ ഹോട്ട് സെല്ലിങ്
യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ചൈനയിലുമൊക്കെ ഹോട്ട് സെല്ലിങ്
47,196
അങ്ങിനെ ദാസിര നാരായണ റാവുവിന്റെ മേഘസന്ദേശത്തിൽ ബാലതാരമായി
അങ്ങിനെ ദാസരി നാരായണ റാവുവിന്റെ മേഘസന്ദേശത്തിൽ ബാലതാരമായി
47,197
പ്രത്യേക ഏകാന്ത വാർഡിലാണ് ഛോട്ട രാജിന്റെ താമസം
പ്രത്യേക ഏകാന്ത വാർഡിലാണ് ഛോട്ടാ രാജന്റെ താമസം
47,198
ഇതിനായി ഏഴു ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു
ഇതിനായി ഏഴ് ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു
47,199
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുുന്നൂറ്റി മുപ്പത്തി രണ്ട് റണണന് ആൽ ഔട്ട് ആയി
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുന്നൂറ്റിമുപ്പത്തിരണ്ട് റണ്ണിന് ഓൾഔട്ടായി
47,200
അതിനാൽ തന്നെ കണ്ടുമെടുത്ത പതിവ് ടാറ്റ മുഖഛായ നെക്സോണിൽ പ്രകടമല്ല
അതിനാൽതന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്സോണിൽ പ്രകടമല്ല
47,201
എങ്കിലും ദേശീയ ടീം ജേഴ്സിയിൽ അദ്ദേഹത്തിന്റെ നമ്പരുണ്ട്
എങ്കിലും, ദേശീയ ടീം ജഴ്സിയിൽ അദ്ദേഹത്തിന്റെ നമ്പരുണ്ട്
47,202
മികച്ച ലേ ഔട്ടിനുള്ള പുരസകാരവുംമലയാള മനോരമ സ്വന്തമാക്കി
മികച്ച ലേ ഔട്ടിനുള്ള പുരസ്കാരവും മലയാള മനോരമ സ്വന്തമാക്കി
47,203
പ്രമുഖ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു
പ്രമുഖസാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു