Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
4,701 | ഈ ഓർബിറ്ററുകളിൽ നിന്ന് ലാൻഡർ ഇതിലേക്ക് പോകുന്ന സമയത്ത് | ഈ ഓര്ബിറ്ററിയിൽ നിന്ന് ലാൻഡർ ഇതിലേക്ക് പോകുന്ന സമയത്ത് |
4,702 | ഹ അല്ല ഇല്ല ആഹാരം കഴിക്കുന്നത് സ്പൂണ കൊണ്ട് കാൽ ഉപയോഗിച്ചാണ് ഫോൺ യൂസ് ചെയ്യുന്നതും കാലും കൊണ്ടാണ് ലാപ്ടോപ്പോ കമ്പ്യൂട്ടർ എല്ലാം യൂസ് ചെയ്യും എല്ലാം കാല കൊണ്ടാണ് ചെയ്യുന്നത് | മൊബൈൽ യൂസ് ചെയ്യുന്നത് എല്ലാം |
4,703 | ആ സന്ദേശം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന വ്യക്തികൾ അത്തരത്തിലൊരു വ്യക്തിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്േന്ന് എത്തിച്ചേർന്നിരിക്കുന്നത് കാസർകോട് നീലേശ്വരത്തുള്ള ഡോ രാധാകൃഷ്ണൻ നായരുടെ വീട്ടിലാണ് | ആ സന്ദേശം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന വ്യക്തികൾ അത്തരത്തിലൊരു വ്യക്തിയെയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത് ഞാൻ ഇന്ന് എത്തിച്ചേർന്നിരിക്കുന്നത് കാസർഗോഡ് നീലേശ്വരത്തുള്ള ഡോക്ടർ രാധാകൃഷ്ണൻ നായരുടെ വീട്ടിലാണ് |
4,704 | ഇടതു വശത്തുള്ള ഇന്റർചേഞ്ച് എടുക്കുക | ഇടതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക |
4,705 | അദ്ദേഹം വയനാട്ടിലെ നടവയൽ സ്വദേശിയാണ് അപ്പോൾ നമ്മൾ നിൽക്കുന്ന അദ്ദേഹത്തിന്റെ വീട്ടിലാണ് ഏറെ സ്നേഹാദനങ്ങളൂടെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയാണ് | അദ്ദേഹം വയനാട്ടിലെ നടവയൽ സ്വദേശിയാണ് ഇപ്പോൾ നമ്മൾ നിൽക്കുന്നത് അദ്ദേഹത്തിൻറെ വീട്ടിലാണ് ഏറെ സ്നേഹാദരങ്ങളോടെ ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയാണ് |
4,706 | എല്ലാ വണ്ടികളെയും നമ്മുടെ ഒരു ഹ | എല്ലാ വണ്ടികളേയും നമ്മുടെ ഒരു |
4,707 | അതിനെ കുറിച്ച് പറയാൻ വാക്കികില്ല ഭയങ്കര സന്തോഷം ദൈവത്തിന്റെ അനുഗ്രഹം പിന്നെ ഞാൻ വിശ്വസിക്കുന്നത് | അതിനെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ഭയങ്കര സന്തോഷം ദൈവത്തിൻറെ അനുഗ്രഹം ഞാൻ വിശ്വസിക്കുന്നത് |
4,708 | അതുവരെയുണ്ടായിരുന്ന ഇസ്ലാമിക ശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു | അതുവരെയുണ്ടായിരുന്ന ഇസ്ലാമികശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു |
4,709 | ഭാഷയിൽ സമ്പന്നമായൊരു സഹൂദസാഹിത്യം തന്നെ ഇക്കാലത്തുണ്ടായി | അറബി ഭാഷയിൽ സമ്പന്നമായൊരു യഹൂദസാഹിത്യം തന്നെ ഇക്കാലത്തുണ്ടായി |
4,710 | ആറ് റൺസ് രണ്ടാമത്തെ ചോദ്യം തയ്യാറാണോിത | ആറ് റൺസ് രണ്ടാമത്തെ ചോദ്യം തയ്യാറാണോ |
4,711 | പിന്നീടുള്ള വർഷങ്ങൾ കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം വർധിച്ചു | പിന്നീടുള്ള വർഷങ്ങളിൽ കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം വർദ്ധിച്ചു |
4,712 | എന്നിട്ട് ഡയാലസ്യൂഡിൽ എത്തിക്കഴിഞ്ഞാൽ ഉള്ള പ്രികോഷൻസ് ഒന്ന് ഒരു കോണർ ബെഡ് ആയിരിക്കും ഐസൊലേഷൻ ഫെസിലിറ്റി ഇല്ലാത്തതാണെങ്കിൽ ഒന്നന്ന ഡയാലിസിസിന്റെ ലാസ്റ്റ് ഷിഫ്റ്റ് നേരത്തെ പറഞ്ഞത് തന്നെ ലാസ്റ്റ് ഷിഫ്റ്റിന്റെ ബേഷൻ ആായിട്ട് എടുക്കണം ഒരു കോണർ ബെഡേ കൊടുക്കാവൂ | എന്ത് ഡയാലിസിസ് യൂണിറ്റ്ൽ എത്തിക്കഴിഞ്ഞാൽ ഉള്ള പ്രീക്വഷൻ ഒരു കോർണർ ബെഡ് ആയിരിക്കും ഇപ്പോൾ ഐസൊലേഷൻ ഫെസിലിറ്റി ഇല്ലാത്തത് ആണെങ്കിൽ ഒന്ന് ഡയാലിസിസ് ലാസ്റ്റ് ഷിഫ്റ്റ് ഒരു കോർണർ ബെഡ് കൊടുക്കാവൂ |
4,713 | എന്നുള്ളതാണ് കാരണം എനിക്ക് ഇപ്പോൾ ഫിറോസ്ിന എന്തെങ്കിലും ഒരു നന്മ ചെയ്ത്ുകടുക്കാൻ സാധിച്ചാൽ | എന്നുള്ളതാണ് കാരണം എനിക്ക് ഇപ്പോൾ ഫിറോസിനു എന്തെങ്കിലും ഒരു നന്മ ചെയ്തു കൊടുക്കാൻ സാധിച്ചാൽ |
4,714 | ഇത് മനസ്സിലാക്കിക്കൊണ്ടു തന്നെ ഇന്നത്തെ അധ്യായത്തിൽ നമ്മൾ ചർച്ച ചെയ്യുന്നു കൊറോണയും മാനസിക ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ചിട്ട് | ഇത് മനസ്സിലാക്കി കൊണ്ടുതന്നെ ഇന്നത്തെ അധ്യായത്തിൽ നമ്മൾ ചർച്ച ചെയ്യുന്നു കൊറോണയും മാനസിക ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ചിട്ട് |
4,715 | പൊട്ടാഷ്യം കൂടിയാനുള്ള കുഴപ്പംന്ന് വെച്ച് കഴിഞ്ഞാൽ ഹാർട്ട് പെട്ടെന്ന് നിന്ന് പോകാനുള്ള സാധ്യതുണ്ട് ഹതേ സ്തംഭനം ആ ഒരു റസ്ക്ുണ്ട് അപ്പ ഈ രണ്ട് കാര്യങ്ങൾ എന്തായാലും ഉണ്ട് മുട്ടത്തിൽ ജനി വരാം പല പല കോംപ്ലിക്കേഷൻസും വരാം അപ്പ ഡയാലിസിസ് കഴിയുന്നതും | പൊട്ടാഷ്യം കൂടിയിലുള്ള കുഴപ്പം എന്താണെന്ന് വെച്ചുക്കഴിഞ്ഞാൽ ഹാർട്ട് പെട്ടെന്ന് നിന്നുപോവാനുള്ള സാധ്യതയുണ്ട് ഹൃദയസ്തംഭനം ആ ഒരു റിസ്ക് ഉണ്ട് അപ്പോൾ ഈ രണ്ട് കാര്യങ്ങൾ എന്തായാലും ഉണ്ട് ആ കൂട്ടത്തിൽ ജെനി വരാം പല പല കോംപ്ലിക്കേഷൻസും വരാം അപ്പോൾ ഡയാലിസിസ് കഴിയുന്നതും |
4,716 | ട്രാഫിക് നാലാമത്തെ എക്സിറ്റിലൂടെ പോകുക | ട്രാഫിക് സർക്കിളിൽ നാലാമത്തെ എക്സിറ്റിലൂടെ പോകുക |
4,717 | വായകയുടെ ഒരു കെറ്റിക്സ് | വായനയുടെ ഒരു എത്തിക്സ് |
4,718 | അത് കഴിയുന്നതും മാനസിക സംഘർഷങ്ങൾ ഒഴിവാക്കാൻ നോക്കണം | അതു കഴിയുന്നതും മാനസിക സംഘർഷങ്ങൾ ഒഴിവാക്കാൻ നോക്കണം |
4,719 | ആ ക്വസ്റ്റ്യൻസ് ഓൺ അപ്രോച്ച് സ്ട്രാറ്റജി എവറിതിങ് വാസ് സുപ്പോർപ്പ് | ആ ക്യുസ്റ്റൻസിനോടുള്ള അപ്പ്രോച്ച് സ്ട്രാറ്റജി എവരിതിങ് വാസ് സൂപ്പർബ് |
4,720 | അണ്ണയുടെ അവസ്ഥ അവരുടെ മുൻജന്മ പാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികയുടെ നിലപാട് | അവർണ്ണരുടെ അവസ്ഥ അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട് |
4,721 | ചർ നമുക്ക് അനുവദിച്ച് സമയം ഇവിടെ പൂർണമാ ടൂറിസം മേഖലയിലെ പ്രതീക്ഷകെും | സർ നമുക്ക് അനുവദിച്ച സമയം ഇവിടെ പൂര്ണമാവുകയാണ് ടൂറിസം മേഖലയിലെ പ്രതീക്ഷകളെക്കുറിച്ചും |
4,722 | അവരുടെ പൈസ കാശു പോയി പ്രൊഫഷണൽ ആർട്ടിസ്റ്റുകളുടെ ഒരു വർഷത്തെ തൊഴില പോയി അതുകൊണ്ട് അവരെന്തിന് തയ്യാറല്ല | അവരുടെ പൈസ കാശ് പോയി പ്രൊഫഷണൽ ആർട്ടിസ്റ്റുകളുടെ ഒരു വർഷത്തെ തൊഴിൽ പോയി അതുകൊണ്ട് അവര് എന്തിനു തയ്യാറല്ല |
4,723 | ആ ചെറുപ്പക്കാരന് പ്രവേശനമില്ല | ആ ചെറുപ്പക്കാരന് പ്രവേശനമില്ല |
4,724 | ദേവസ്ഥാനത്തിന് മധ്യ നിൽക്കുന്ന യാത്രികനെ പോലെയാണ് ഞാൻിപ്പോൾ | ദേവസ്ഥാനത്തിന് എത്തിനിൽക്കുന്ന യാത്രികനെ പോലെയാണ് ഞാനിപ്പോൾ |
4,725 | കാലാവസ്ഥാ റിപ്പോർട്ട് കേരളത്തിലും ലക്ഷദ്വീപിലും വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു | കാലാവസ്ഥ റിപ്പോർട്ട് കേരളത്തിലും ലക്ഷദ്വീപിലും വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു |
4,726 | വിഷയങ്ങൾ വിശദമായി പഠിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു | വിവിധ വിഷയങ്ങൾ വിശദമായി പഠിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു |
4,727 | നമ്മുടെ രാഷ്ട്രം ജനാധിപത്യ സംസ്കാരം | നമ്മുടെ രാഷ്ട്രം ജനാധിപത്യ സംസ്കാരം |
4,728 | അടി കഴിയുമ്പോൾ | ആയിരം അടി കഴിയുമ്പോൾ |
4,729 | ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ് | ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ് |
4,730 | ഓക്കെ രാജീ ചോദിച്ചോളൂ മാഡത്തി ഇവിടെ എന്താണ് ചോദിക്കുന്നത്െന്ന് ചോദിച്ചോ | കോഴിക്കോട് നിന്ന് രാജീവ് |
4,731 | അപ്പ അപ്പന ഉണ്ടാക്കുന്ന ശബ്ദം ഉണ്ടാക്കാൻ പറ്റുമോ എന്നാണ് നോക്കി | അപ്പോൾ ഈ അപ്പൻ ഉണ്ടാക്കുന്ന ശബ്ദം ഉണ്ടാക്കാൻ പറ്റുമോ എന്നാണ് നോക്കിയിരുന്നെ |
4,732 | ഗ്രീൻ പേപ്പർ ഇന്ത്യ കൺസൾട്ടിംഗ പ്രൈവറ്റ് ലിമിറ്റഡ് | ഗ്രീൻപെപ്പെർ ഇന്ത്യ കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് |
4,733 | അതായത് രോഗം പകരാതിരിക്കാൻ തുടക്കത്തിൽ തന്നെ നടപടികൾ സ്വീകരിക്കുക പിന്നീട് അസാധ്യമായി മാറുന്നു അപ്പോൾ ചികിത്സയും പ്രയാസകരമായി മാറുന്നു | അതായത് രോഗം പകരാതിരിക്കാൻ തുടക്കത്തിൽതന്നെ നടപടികൾ സ്വീകരിക്കുക പിന്നീട് അസാധ്യമായി മാറുന്നു അപ്പോൾ ചികിത്സയും പ്രയാസകരമായ മാറുന്നു |
4,734 | അപ്പോ നമുക്ക് നമ്മുടെ ചോദ്യങ്ങളിലേക്ക് കടക്കാം അജ്മലിന വേണ്ടിയുള്ള ആദ്യത്തെ ചോദ്യം | അപ്പൊ നമ്മുക്ക് നമ്മുടെ ചോദ്യങ്ങളിലേക്ക് കടക്കാം അജ്മലിന് വേണ്ടിയുള്ള ആദ്യത്തെ ചോദ്യം |
4,735 | ദൂരദർശൻ വാർത്തകൾക്ക് ഡി ഡി മലയാളം ഡോ് ഓർജ് എന്ന വെബ്സൈറ്റും ട്വിറ്റർ ഹാൻഡിൽ യൂട്യൂബ് ഫേസ്ബുക്ക് സോഷ്യൽ മീഡിയ എന്നീ പ്ലാറ്റ്ഫോമുകളും സന്ദർശിക്കുക | ദൂരദർശൻ വാർത്തകൾക്കായി ഡി ഡി മലയാളം ഡോട്ട് ഓ ആർ ജി എന്ന വെബ്സൈറ്റു ട്വിറ്റെർ ഹാൻഡിൽ യൂട്യൂബ് ഫേസ്ബുക്ക് സോഷ്യൽ മീഡിയ എന്നീ പ്ലാറ്റ്ഫോമുകളും സന്ദർശിക്കുക നമസ്കാരം |
4,736 | ഒരു സാധനം പശ്ചമത്താന അതിന് വിപരിയല്ലൂർവ പൂർവ്വോത്താനാസനം | ഒരു സാധനം അപ്പോൾ അതിലുപരിയായിട്ടുള്ള ഒരു പൂർവതൻ ആസനം |
4,737 | അതിനുശേഷം ജിൻഡാൽ തന്റെ ഓഫീസിിന മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു | അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു |
4,738 | എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു വയവസഥിതിയെ | എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു വ്യവസ്ഥിതിയെ |
4,739 | ലേഡി ഓഫ് ഇന്ത്യൻ സിനിമ സി ബികറാണി റിസർച്ച് റെസിപ്പിയന്റ് ഓഫ് | ലേഡി ഓഫ് ഇന്ത്യൻ സിനിമ ദീപിക റാണി ദി ഫസ്റ്റ് റെസിപിയൻറ് ഓഫ് |
4,740 | ചെറുപ്പക്കാര നല്ല മിടുക്കന്മാര പിള്ളരുണ്ട് പക്ഷേ ഇതൊക്കെ കാലാധവർത്തിയാണോ | ചെറുപ്പക്കാർ നല്ല മിടുക്കന്മാർ പിള്ളേരുണ്ട് പക്ഷേ ഇതൊക്കെ കാലാതിവർത്തി ആണോ |
4,741 | സീ ഇത് സുനാമി ഇപ്പോൾ സുനാമി വന്ന ആ സമയത്തിന് ശേഷം ഉണ്ടായ റീകൺസ്ട്രക്ഷൻ | സീ ഇത് സുനാമി സുനാമി വന്ന് ആ സമയത്തിന് ശേഷം ഉണ്ടായ ഒരു കൺസ്ട്രക്ഷൻ |
4,742 | ഇപ്പൊ ഈ ഫിറോസിന്റെ മുഖത്ത് കാണുന്ന ഒരു പുഞ്ചിരി അത് വാഷത്തിൽ | ഇപ്പോൾ ഈ ഫിറോസിൻറെ മുഖത്ത് കാണുന്ന ഒരു പുഞ്ചിരി |
4,743 | പണ്ട് നമ്മളൊക്കെ നിങ്ങളൊക്കെ ചെറുപ്പക്കാരാണ് സിറസ് ആായാലും സുുമി ആയാലും ചെറുപ്പക്കാരാണ് | പണ്ട് നമ്മളൊക്കെ നിങ്ങളൊക്കെ ചെറുപ്പക്കാരാണ് ഫിറോസ് ആയാലും സുനി ആയാലും |
4,744 | പ്രശ്നത്തിന്റെ കാതൽ സീനിയോറിറ്റി അനുസരിച്ചുള്ള സ്ഥാനകയറ്റമായിരുന്നു | ആദ്യത്തെ പ്രശ്നത്തിന്റെ കാതൽ സീനിയോറിറ്റി അനുസരിച്ചുള്ള സ്ഥാനക്കയറ്റമായിരുന്നു |
4,745 | ദ ഫിലിം ഈസ് ട്രിബ്യൂട്ട് ടു ടു വുമൻ ദ ഫസ്റ്റ് വുമൺൻ ഇൻ മൈ ലൈഫ് ആൻഡ് ദ ലാസ്റ്റ് വമൺ ഇൻഹൈർ ലൈഫ് | ദി ഫിലിം ഈസ് ട്രിബിറ്റുഡ് ടു വിമൻ ദി ഫസ്റ്റ് വിമൻ ഇൻ മൈ ലൈഫ് ആൻഡ് ദി ലാസ്റ്റ് വിമൻ ഇൻ മൈ ലൈഫ് |
4,746 | അധ്യാപകനായിരുന്നുന്ന് ഓർമ്മയുണ്ട് അതില വലിയ നിരാശയായിരുന്നു അനുഭവപ്പെ ഇിപ്പോ | അധ്യാപകയിരുന്നെന്ന് ഓർമയുണ്ട് അതിൽ വലിയൊരു നിരാശയായിരുന്നു |
4,747 | അവന് കിട്ടുന്ന ദൈവമാണ് ഈ പൊതിച്ചോറെന്ന് പറയുന്നത് | അവന് കിട്ടുന്ന ദൈവമാണീ പൊതിച്ചോറ് എന്ന് പറയുന്നത് |
4,748 | ബംഗാളി നാനാർത്ഥരങ്ങൾ എന്ന് താൾ കാണുക | അവയെക്കുറിച്ചറിയാൻ ബംഗാളി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
4,749 | ശന്തമായി യാതൊരു പ്രതിഷേധവുമ ഇില്ലാതരെ കഴിഞ്ഞുന്നതാണ് | അന്തമായി യാതൊരു പ്രതിഷേധവും ഇല്ലാതെ കഴിഞ്ഞു |
4,750 | അപ്പ നമുക്ക് ഈ ഈ ക്യാമറ കൊണ്ട് നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും ഈ ഫോട്ടോ എന്ത് ചെയ്യാൻ പറ്റും ഞങ്ങൾ ഓരോ ഫോട്ടോയും സങ്ങ ആായിട്ട് അനലൈസ് ചെയ്തു | അപ്പോൾ നമ്മുക് ഈ ക്യാമറ കൊണ്ട് നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും ഈ ഫോട്ടോ എന്ത് ചെയ്യാൻ പറ്റും ഞങ്ങൾ ഓരോ ഫോട്ടോയും ബാംഗിയായിട്ട് അനലൈസ് ചെയ്തു |
4,751 | ഇതൊക്കെ കൊണ്ടു തന്നെ ബിജെപിയിലൂടെ ആർഎസ്എസ് | ഇതൊക്കെ കൊണ്ടുതന്നെ ബിജെപിയിലൂടെ ആര്.എസ്.എസ്. |
4,752 | അപ്പോൾ അത്തരം ടൂറിസം കേന്ദ്രങ്ങളിലുണ്ടായിട്ടുള്ള ഈ വെള്ളപ്പൊക്കം | അപ്പോൾ അത്തരം ടൂറിസം കേന്ദ്രങ്ങളിൽ ഉണ്ടായിട്ടുള്ള ഈ വെള്ളപ്പൊക്കം |
4,753 | അതിനാൽ തന്നെ അവ ചെറുതാകുകയല്ല വലുതാകുകയാണ് ചെയ്യുന്നത് | അതിനാൽത്തന്നെ അവ ചെറുതാവുകയല്ല വലുതാവുകയാണ് ചെയ്യുന്നത് |
4,754 | ഒരു ക്രമവുമില്ല അതുപോലെ ഒരു ചിട്ടയുമില്ല ഇന്റെ സമയത്ത് കഴിക്കണം | ഒരു ക്രമവും ഇല്ല അതുപോലെ തന്നെ ഒരു ചിട്ടയുമില്ല ഇന്ന സമയത്ത് കഴിക്കണം |
4,755 | എറർ വരെ ആ എററാണ് അനിശ്ചിതത്വം എന്ന് പറയുന്നത് അത് അത് എല്ലായിടത്തും ഈ ഒരു അനുശ്ചിതത്വം | എറർ വരാം ആ എറർ ആണ് അനിശ്ചിതത്വം എന്ന് പറയുന്നത് അല്ലാതെ അത് എല്ലായിടത്തും ഈ ഒരു അനിശ്ചിതത്വം |
4,756 | കൃതികളിൽ ഏറ്റവും അറിയപ്പെടുന്നത് ഈ രചനയാണ് | അഗസ്തീനോസിന്റെ കൃതികളിൽ ഏറ്റവും അറിയപ്പെടുന്നത് ഈ രചനയാണ് |
4,757 | ഒരാൾ ആ സ്ഥലത്ത് പ്രത്യേക സ്ഥലത്ത് ഏർപ്പാടയരിക്കും | ഒരാളെ ആ സ്ഥലത്ത് പ്രത്യേക സ്ഥലത്ത് ഏർപ്പാട് ചെയ്തിരിക്കും |
4,758 | ആ പേടകം അയാളുടെ നിയന്ത്രണത്തിലായാൽ | ആ പേടകം അയാളുടെ നിയന്ത്രണത്തിലായാല് |
4,759 | അപ്പൊ സുബ്രഹ്മണ്യ മോലാളി ഡോക്ടറോട് ചോദിക്കുന്നു ഇങ്ങനെ ഒരു ഹരിപ്പാട്ട് ശ്രീകുമാരൻ തമ്പി | അപ്പോൾ സുബ്രമണ്യൻ മുതലാളി ഈ ഡോക്ടറോട് ചോദിക്കുന്നു ഇങ്ങനെയൊരു ഹരിപ്പാട് ഒരു ശ്രീകുമാരൻ തമ്പി |
4,760 | ഒറ്റ കേസിലും തേർഡ് ഡിഗ്രി ഉപയോഗിച്ചിട്ടില്ല എന്റെ അഭിപ്രായത്തിൽ ഞാൻ പ്രസ റൈറ്റ്സ് ബേസ് ഇൻവെസ്റ്റേഴ്സ് എന്റെറിസോഡ റൈറ്റ്സ് ബേസ് ഇൻവെസ്റ്റേഴ്സ് | ഒറ്റ കേസിലും തേർഡ് ഡിഗ്രി ഉപയോഗിച്ചിട്ടില്ല എൻറെ അഭിപ്രായത്തിൽ ഞാനൊരു പുസ്തകം എഴുതിയിട്ടുണ്ട് റൈറ്റ്സ് ബേസ്ഡ് ഇൻവെസ്റ്റിഗേഷൻ എൻറെ ഒരു പുസ്തകം ഉണ്ട് റൈറ്റ്സ് ബേസ്ഡ് ഇൻവെസ്റ്റിഗേഷൻ |
4,761 | നല്ല ഉയരത്തിലാണ് എന്താ സാമ്പത്തികമായിട്ട് അവന്റെ മറ്റ് കാര്യത്തിലൊക്കെയുണ്ട് പക്ഷേ | നല്ല ഉയരത്തിലാണ് എന്താ സാമ്പത്തികമായിട്ട് അവൻറെ മറ്റു കാര്യത്തിലൊക്കെയുണ്ട് പക്ഷേ |
4,762 | അതിലെ മുഖ്യ കഥാപാത്രം അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് | അതിലെ മുഖ്യ കഥാപാത്രം അദ്ദേഹത്തിൻറെ ജീവിതം തന്നെയാണ് |
4,763 | ഏകദേശം എണ്ണായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് ആറ് | ഏകദേശം എണ്ണായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് |
4,764 | ഇതിനു പിന്നാലെ പൂർണ രാഷ്ട്രീയ നിയന്ത്രണം കമ്പനി ഏറ്റെടുത്തു | ഇതിന് പിന്നാലെ പൂർണ്ണ രാഷ്ട്രീയ നിയന്ത്രണം കമ്പനി ഏറ്റെടുത്തു |
4,765 | വീട്ടുകാര മാത്രമല്ല ഞാനും സ്വപ്നത്തിൽ കണ്ടതല്ല അതുകോട്ടെ പഠിക്കുന്ന നാലത്ത് | പഠിക്കുന്ന കാലത്ത് വീട്ടുകാര് മാത്രമല്ല ഞാനും സ്വപ്നത്തിൽ കണ്ടതല്ല അതുപോകട്ടെ |
4,766 | നമ്മുടെ സ്ുഡൻ ഇതില്ലാതെ പാർ്യാൻ പറ്റുമ നിന്റെ കൂടെ | നമ്മുടെ സ്റ്റുഡന്റ്സിനെ ഇതില്ലാതെ പാർട്ട് ചെയ്യാൻ പറ്റുമോ ഇതിൻറെ കൂടെ |
4,767 | വീണ്ടുന്ന സുരക്ഷിത പിന്നെ സെക്യൂരിറ്റി അ ചെയ്തിട്ടുണ്ട് | വേണ്ടുന്ന സുരക്ഷിത സെക്യൂരിറ്റി അവർ ചെയ്തിട്ടുണ്ട് |
4,768 | എല്ലാം ചെയ്ത് കൊടുക്കുന്നത് ആർക്ക് വേണം | എല്ലാം ചെയ്തുകൊടുക്കണത് ആർക്ക് വേണം |
4,769 | കേരളത്തിന്റെ സാംസ്കാരിക തനിമയുടെയും പൈതൃകത്തിന്റെയും പ്രതിഫലനമാണ് നെഹ്റു ട്രോഫി വള്ള ന ഇന്ന് സമഹ്യപാഠത്തിൽ സംസാരിക്കുന്നും | കേരളത്തിൻറെ സാംസ്കാരിക തനിമയുടെയും പൈതൃകത്തിന്റെയും പ്രതിഫലനമാണ് നെഹ്റു ട്രോഫി വള്ളംകളി നാമിന്ന് സാമൂഹ്യ പാഠത്തിൽ സംസാരിക്കുന്നത് |
4,770 | എ ദിവസങ്ങളിൽ രണ്ട് ആക്സൻ ഉണ്ടായി പാലപ്പന് മുകളിൽന്ന് ഏഹ | ചില ദിവസങ്ങളിൽ രണ്ട് ആക്സിഡന്റ് ഉണ്ടായി പാലത്തിൻറെ മുകളിൽനിന്ന് |
4,771 | കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടും ലക്ഷദ്വീപിൽ ചിലയിടങ്ങളിലും മഴയുണ്ടായി നാളെ കേരളത്തിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും | കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടും ലക്ഷദ്വീപിൽ ചിലയിടങ്ങളിലും മഴയുണ്ടായി നാളെ കേരളത്തിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും |
4,772 | അര മൈയിൽ കഴിയുമ്പോൾ | അര മൈൽ കഴിയുമ്പോൾ |
4,773 | അധ്വാനിക്കുന്നവർ വീട്ടുപണിെടുിക്കുന്നവർ അവരൊക്കെ തന്നെ ഈ ഘട്ടത്തിൽ ഒരുപാട് ത്യാഗം സഹിച്ചവരാണ് അവരുടെ അസാന്നിധ്യം | അധ്വാനിക്കുന്നവർ വീട്ടു പണിയെടുക്കുന്നവർ അവരൊക്കെതന്നെ ഈ ഘട്ടത്തിൽ ഒരുപാട് ത്യാഗം സഹിച്ചവരാണ് അവരുടെ അസാന്നിദ്ധ്യം |
4,774 | അത് തൊഴിലാളിക്ക് ഒക്കെ ജീവനക്കാർക്കൊക്കെ അതിന്റെ നഷ്ടമാണ് കാരണം | ആ തൊഴിലാളിയ്ക്ക് ഒക്കെ ജീവനക്കാർക്ക് ഒക്കെ അതിൻറെ നഷ്ടമാണ് കാരണം |
4,775 | ഒരു ടെൻഡൻസിയെ ഉപയോഗപ്പെടുത്തിക്കൊണ്ട് അക്ഷപ്പ | ഒരു ടെന്റൻസിയെ ഉപയോഗിപ്പെടുത്തികൊണ്ട് അസാപ്പ് |
4,776 | ചൈൽഡ് പ്രൊട്ടക്ഷൻ അതിനു തന്നെ ചൈൽഡ് പ്രൊട്ടക്ഷനായിട്ട പ്രത്യേക ഒരു വിഭാഗം തന്നെ | ചൈൽഡ് പ്രൊട്ടക്ഷൻ അതിനുതന്നെ ചൈൽഡ് പ്രൊട്ടക്ഷനായിട്ട് പ്രത്യേക ഒരു വിഭാഗം തന്നെ |
4,777 | ശത്രുക്കളെ ഇടിച്ചൊതുക്കിയിട്ട് തന്നെയ കാര്യങ്ങൾ നേടണം അതാണ് നായകൻ അ അങ്ങന സങ്കല്പത്തിലുള്ള നായകൻല്ലായിരുന്നു ഞാൻ | ശത്രുക്കളെ ഇടിച്ചൊതുക്കിയിട്ട് തന്നെ അയാൾ കാര്യങ്ങൾ നേടണം അതാണ് നായകൻ അപ്പോൾ അങ്ങനെ സങ്കല്പത്തിലുള്ള നായകൻ അല്ലായിരുന്നു ഞാൻ |
4,778 | ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം | അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം. |
4,779 | അത് കഴിഞ്ാൽ അടുത്ത ക്ലാസ്സിൽ പറയാണ് | അത് കഴിഞ്ഞ് അടുത്ത ക്ലാസിൽ പറയുകയാണ് പി എം പി എം നായർ പി എം |
4,780 | കൊറോണ കാലത്ത് എടുത്ത് വെച്ച് പറയുമ്പോൾ കാക്കനാടിന്റെ വസൂരി എന്നുള്ള നോവൽ പെട്ടെന്ന് മനസ്സിലേക്ക് കയറിവരും അതുപോലെ ഉഷ്ണമേഖല കയറിവരും | കൊറോണ കാലത് എടുത്തുവെച്ച് പറയുമ്പോൾ കാക്കനാടിൻറെ വസൂരി എന്നുള്ള നോവൽ പെട്ടെന്ന് മനസ്സിലേക്ക് കയറി വരും അതുപോലെ ഉഷ്ണമേഖലാ കയറിവരും |
4,781 | തുകണ്ട് സൈന്യത്തിന്റെ പാതെ ഫിറോസ്പൂരിൽ തങ്ങിയിരുന്നു | അതുകൊണ്ട് സൈന്യത്തിന്റെ പാതി ഫിറോസ്പൂരിൽ തങ്ങിയിരുന്നു |
4,782 | അതിനുശേഷം അദദേഹംഅർജന്റീന ടീമിലെ സ്ഥിരം അംഗമായി | അതിനുശേഷം അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി |
4,783 | ശ്രീകുമാരൻ ദമ്പി എഹിക്കുക | ശ്രീകുമാരൻ തമ്പി എഴുതുക |
4,784 | ചെറുകഥ കവിത ഇങ്ങനെ പല തലങ്ങളിലുള്ള | ചെറുകഥ കവിത ഇങ്ങനെ പല തലങ്ങളിൽ ഉള്ള |
4,785 | താലൂക്ക് ജനറൽ ഡിസ്ട്രിക്ട് ഹോസ്പിറ്റലും മെഡിക്കൽ കോളേജസിലും | താലൂക്ക് ജനറൽ ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ മെഡിക്കൽ കോളേജിലും |
4,786 | ട്രെയിൻ ഫർവ് കൊടുക്കാൻ നക്കൂില്ല ഇന്റർവ്യൂ ഉണ്ടായാലേ വെക്കുള്ളൂ ഞാൻ ആ കാലം നടക്കില്ലേ എനിക്ക് ട്രെയിൻ ഫർ വേണം നല്ലഭം ആക്കൂില്ല | ട്രെയിൻ ഫീ കൊടുക്കാൻ ഒക്കില്ല ഇന്റർവ്യൂ ഉണ്ടായാലേ ഒക്കുള്ളു സർ അത് നടക്കില്ല എനിക്ക് ട്രെയിൻ ഫീ വേണം അല്ലെങ്കിൽ പോകാൻ ഒക്കില്ല |
4,787 | അദ്ദേഹം ഇതിഹാസമാണെന്നതിൽ സംശയമില്ല | അദ്ദേഹം ഇതിഹാസമാണെന്നതിൽ സംശയമേയില്ല |
4,788 | ഇനി തിരിച്ച വരവില്ല എന്നൊന്നും മനുഷ്യനെ പറ്റി പറയാൻ പറ്റില്ല മെഷീൻ അല്ല പ്രസൈസ് സയൻസ് അല്ല പക്ഷേ കറാണ്ട് നമുക്ക് ഉറപ്പുണ്ട് | ഇനി തിരിച്ചു വരവില്ല എന്നൊന്നും മനുഷ്യനെ പറ്റി പറയാൻ പറ്റില്ല മെഷീൻ അല്ല പ്രിസൈസ് സയൻസ് അല്ല പക്ഷേ ഏതാണ്ട് നമുക്ക് ഉറപ്പുണ്ട് |
4,789 | ചുറ്റി നാല് പ്രാഥമിക ശാഖകൾ ക്യാമ്പിൽ നിന്ന് പുറപ്പെടുന്നു | അതിനെ ചുറ്റി നാല് പ്രാഥമിക ശാഖകൾ കാമ്പിൽ നിന്ന് പുറപ്പെടുന്നു |
4,790 | ജാതിയും മതവും മറ്റ് അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ ആയിട്ട് മുഴുകിക്കിടക്കുന്നതാണ് | ജാതീം മതവും മറ്റ് അതിൻറെ അചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ ആയിട്ട് മുഴുകി കിടക്കുന്നതാണ് |
4,791 | അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്തു തന്നെ | അത് അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതു തന്നെ. |
4,792 | അതേപോലെ അത് കഴിഞ്ഞിട്ട് കുറച്ചുകൂടി സൂക്ഷ്മമായിട്ട് പോകുമ്പോഴാണ് പ്രത്യാഹാരം അവസ്ഥയണ്ട് പ്രത്യാഹാരം എ പറഞ്ഞാൽ ഉൾവലിയുക എന്നാർത്ഥം | അതേപോലെ അത് കഴിഞ്ഞിട്ട് കുറച്ചുകൂടി സൂക്ഷ്മമായിട്ട് പോവുമ്പോളാണ് പ്രത്യാഹാരം എന്നുള്ള ഒരവസ്ഥ പ്രത്യാഹാരം എന്ന് പറഞ്ഞുകഴിഞ്ഞാൽ ഉൾവലിയുക എന്നർത്ഥം |
4,793 | ശ്രോതാക്കൾക്ക് ചൾക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാവും പക്ഷേ പ്രഭാഷകന് അത് ആവറേജിലേ അനുഭവപ്പെടാറുള്ളൂ | ശ്രോതാക്കൾക്ക് ചിലപ്പോൾ ഇഷ്ടപെട്ടിട്ടുണ്ടാവും പക്ഷേ പ്രഭാഷകന് അത് ആവറേജിലെ അനുഭവപ്പെടാറുള്ളു |
4,794 | വലിയ വലിയ മാസ്റ്റേഴ്സ് അവരുടെ കോച്ചിങ്ങും അ ഒരുപാട് | വലിയ വലിയ മാസ്റ്റേഴ്സ് അവരുടെ കോച്ചിങ്ങും അങ്ങനെ ഒരുപാട് |
4,795 | ആധുനികതയുടെ പര്യായം എന്നപോലെ ലിഫ്റ്റ് സംവിധാനം ഇതിനുള്ളിൽ ഉണ്ട് | ആധുനികതയുടെ പര്യായം എന്നതുപോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിൽ ഉണ്ട് |
4,796 | അദ്ദേഹം പതിനഞ്ചാമത്തെ വയസ്സ വരെ പഠിച്ചു | അവിടെ അദ്ദേഹം പതിനഞ്ചാമത്തെ വയസ്സുവരെ പഠിച്ചു |
4,797 | ആൻഷോഡാം അത എവിടെയാണ് | ആംസ്റ്റർഡാം അതെവിടെയാണ് |
4,798 | രക്തം കൊണ്ട് തന്നെ അവർ അവരുടെ ചരിത്രം രചിക്കും | അവരുടെ രക്തം കൊണ്ട് തന്നെ അവർ അവരുടെ ചരിത്രം രചിക്കും |
4,799 | അവർ ഓരോ വർഷവും പുതിയ ഭൂമിയിലേക്ക് കൃഷി മാറ്റുന്നവരാണ് | അവർ ഓരോ വർഷവും പുതിയ പുതിയ ഭൂമിയിലേക്ക് കൃഷി മാറ്റുന്നവരാണ്. |
4,800 | നേരെ വലത്തേക്ക് തിരിയുക | നേരേ വലത്തേക്ക് തിരിയുക |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.