Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
4,501 | ആ അതിനൊക്കെ എന്തെങ്കിലും കെമിക്കൽ ഫിസിക്കലി റിഫൈന് വന്ന | അതിലൊക്കെ എന്തെങ്കിലും കെമിക്കൽ ഉണ്ടോ എന്നറിയാൻ വേണ്ടിയായിരുന്നു ഫിസിക്കലി റിഫൈൻഡ് ഓയിൽ ഉണ്ട് |
4,502 | അതിനാൽ ഒരു ശീതീകാരിയായി ദ്രവ നൈട്രജനെ താഴെപ്പറയുന്ന മേഖലകളിൽ ഉപയോഗിക്കുന്നു | അതിനാൽ ഒരു ശീതീകാരിയായി ദ്രവനൈട്രജനെ താഴെപ്പറയുന്ന മേഖലകളിൽ ഉപയോഗിക്കുന്നു |
4,503 | പ്രത്യേകിച്ച് ഇനി അഭിപ്രായം പറയുന്നില്ല | ഞാൻ പ്രത്യേകിച്ച് ഇനി അഭിപ്രായം പറയുന്നില്ല |
4,504 | ചികിത്സ എത്രയും പെട്ടെന്ന് തന്നെ തുടങ്ങേണ്ടത് അത്യാവശ്യമാണ് | അങ്ങനെയാണെങ്കിൽ ചികിത്സ എത്രയും പെട്ടെന്നു തന്നെ തുടങ്ങേണ്ടത് അത്യാവശ്യമാണ് |
4,505 | മറ്ററ് വഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു | മറ്റുവഴികള് കണ്ടെത്തേണ്ടിയിരുന്നു |
4,506 | അദ്ദേഹം സ്വന്തം രാജ്യത്തിൽ തന്നെ വെറുക്കപ്പെട്ടവനായി | അങ്ങനെ അദ്ദേഹം സ്വന്തം രാജ്യത്തിൽ തന്നെ വെറുക്കപ്പെട്ടവനായി |
4,507 | അപ്പോ താൻ വന്ന് പണിക്ക് വേണ്ടിയാണോ ട്രെയിൻ ഫോണാണോ ക്ക് രണ്ടും വേണം | അപ്പോൾ തൻ വന്നത് പണിക്ക് വേണ്ടിയാണ് അതോ ട്രെയിൻ ഫെയർ ആണോ ഞാൻ പറഞ്ഞു രണ്ടും വേണം |
4,508 | ആ വടി വീണ്ടും ചാരി വെച്ചിട്ട് എല്ലാം ഇങ്ങനെ തൊഴുകും | ആ വടി വീണ്ടും ചാരിവെച്ചിട്ട് എന്നെ ഇങ്ങനെ തൊഴുതു |
4,509 | ബിസിജി വാക്സിൻ മാത്രമാണോ എല്ലാ വാക്സിന എല്ലാ വാക്സിനെക്കുറിച്ചും | ബി സി ജി വാക്സിൻ മാത്രമാണോ അതോ എല്ലാ വാക്സിനെ പറ്റിയും |
4,510 | അവരുമായി സംസാരിച്ചു വേറിട്ട് അവരുടെ അനുഭവങ്ങൾ എന്താണ് കുട്ടിക്കാലതസ്ഥനമായിട്ടുള്ള അനുഭവങ്ങൾ എന്താണ് | അവരുമായി ഞാൻ സംസാരിച്ചു നേരിട്ട് അവരുടെ അനുഭവങ്ങൾ എന്താണ് കുട്ടിക്കാലത്തു അച്ചനുമായിട്ടുള്ള അനുഭവങ്ങൾ എന്താണ് |
4,511 | അതെന്നോട് എന്തോ പറയാൻ ശ്രമിക്കുകയായിരുന്നു | അതെന്നോട് എന്തോ പറയാന് ശ്രമിക്കുകയായിരുന്നു |
4,512 | ഞാൻ നിനക്ക് വാക്ക് തരുന്നു | ഞാന് നിനക്ക് വാക്ക് തരുന്നു |
4,513 | ചിട്ടവട്ടങ്ങൾക്ക് വിധേയമാകാത്ത ഒരു ആർട്ട് ഫോമുമ ഇില്ല | ചിട്ടവട്ടങ്ങൾക്ക് വിധേയമാകാത്ത ഒരു ആർട്ട് ഫോമും ഇല്ല |
4,514 | അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ല എന്ന് മാത്രം | എന്താണ് അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നും മാത്രം |
4,515 | ആശാരിയും മറ്റുള്ളവരും മണ്ണിട്ട് കുഴിയിൽ | ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപ്പിക്കുന്നു |
4,516 | പരിജ്ഞാനമാണ് ബ്രാഡ്മാന്റെ കളിയെ വികസിപ്പിച്ചത് | അനുഭവ പരിജ്ഞാനമാണ് ബ്രാഡ്മാന്റെ കളിയെ വികസിപ്പിച്ചത് |
4,517 | അങ്ങനെബംഗ്ലാദേശ് യുദ്ധക്കെടുതിയിൽനരകിക്കുകയായിരുന്നു | അങ്ങനെ ബംഗ്ലാദേശ് യുദ്ധക്കെടുതിയിൽ നരകിക്കുകയായിരുന്നു |
4,518 | അവയ്ക്ക് ഒരു പൊതു സ്വഭാവംുണ്ടെന്ന് കരുതാമെങ്കിലും ആ അനുഭവം വ്യത്യസ്തമാണ് | അവയ്ക്കു ഒരു പൊതുസ്വഭാവമുണ്ടെന്നു കരുതാമെങ്കിലും ആ അനുഭവം വ്യത്യസ്തമാണ്. |
4,519 | ഒലിച്ചിറങ്ങുന്നവർക്ക് കാണാം നിലത്ത് കിടന്ന് നിലത്ത് ആ റോഡിൽ തന്നെ ചോര ഒഴുകുന്നുണ്ടായിരുന്നു | ഒളിച്ചിറങ്ങുന്നത് കാണാം നിലത്തു കിടന്നു നിലത്ത് ആ റോഡിൽ തന്നെ ചോര ഒഴുകുന്നുണ്ടായിരുന്നു |
4,520 | തെങ്ങ് നീങ്ങട്ടെ | തെന്നി നീങ്ങട്ടെ |
4,521 | വള്ളുവനാടൻ ഭാഷ മാത്രം പറയുന്ന ഒരു സ്ഥലമാണത് അവിടെ ഇയാളുടെ ഭാഷ ഇങ്ങനെ | വള്ളുവനാടൻ ഭാഷ മാത്രം പറയുന്ന ഒരു സ്ഥലമാണിത് അവിടെ ഇയാളുടെ ഭാഷ എന്താ പറഞ്ഞാ ഇങ്ങനെ |
4,522 | ബാക്കിയുള്ളവരൊക്കെ ആ കാലത്ത്ഴഞ്ഞ പോയപ്പമാരും | ബാക്കിയുള്ളവരൊക്കെ ആ കാലത്ത് തനി ഒഴപ്പന്മാരും |
4,523 | അധികവും ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നു | ജനങ്ങൾ അധികവും ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നു |
4,524 | മറ്റ് പലയിടത്തും പ്രശ്നം ഉണ്ട് | മറ്റ് പലയിടത്തും ഈ പ്രശ്നം ഉണ്ട് |
4,525 | ചെറിയ കുട്ടിയാണെങ്കിൽ സ്കൂളീന്ന് പരസ്പരം ഉണ്ടായ തല്ലുപിടിത്തത്തിലായിരിക്കാം പഴക്കുകൂടിയതായിരിക്കാം | ചെറിയ കുട്ടിയാണെങ്കിൽ സ്കൂളിൽ നിന്ന് പരസ്പരം ഉണ്ടായ തല്ലുപിടിത്തത്തിൽ ആയിരിക്കാം വഴക്കുകൂടിയത് ആയിരിക്കാം |
4,526 | ഈ പത്തു മാസത്തിനകം എണ്ണൂറിലധികം യൂണിറ്റ് വിധുശക്തി കെഎസ്ഇബ കൊടുക്കുക വഴി | ഈ പത്തു മാസത്തിനകം എണ്ണൂറിലധികം യൂണിറ്റ് വിദ്യുച്ഛക്തി കെഎസ്ഇബിക്കു കൊടുക്കുക വഴി |
4,527 | ഇപ്പേക്കാൾ തുച്ഛമായിരിക്കാം ചിലപ്പോൾ നമ്മുടെ മാർക്കറ്റിൽ പോയി കാശ് കൊടുത്ത് വാങ്ങിക്കുന്നത് | ഇതിനെക്കാൾ തുച്ഛമായിരിക്കാം ചിലപ്പോൾ നമ്മൾ മാർക്കറ്റ് പോയി കാശുകൊടുത്ത് വാങ്ങിക്കുന്നത് |
4,528 | ഫാദർ ഫ്രാൻസിസ് ഭാരവാഹികളായ ബെന്നി വർഗീസ് സെൽവൻ എന്നിവരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു | ഫാദർ ഫ്രാൻസിസ് ഭാരവാഹികളായ ബെന്നി വർഗീസ് സെൽവൻ എന്നിവരെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു |
4,529 | നിലവിലെ സാഹചര്യത്തിൽ ഉപജീവന മാർഗ്ഗം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഈ ക്ഷേത്ര കലാകാരന്മാർ | നിലവിലെ സാഹചര്യത്തിൽ ഉപജീവനമാർഗ്ഗം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഈ ക്ഷേത്ര കലാകാരന്മാർ |
4,530 | അത് എത്രത്തോളം അദ്ദേഹത്തെ ഭാരതീയ ചിന്തകൾ സ്വാധീനിച്ചുണ്ട് എന്നതിനെക്കുറിച്ച് പറയാമോ | അത് എത്രത്തോളം അദ്ദേഹത്തെ ഭാരതീയ ചിന്തകൾ സ്വാധീനിച്ചിട്ടുണ്ട് അതിനെ കുറിച്ച് പറയാമോ |
4,531 | പേരക്കുട്ടികൾക്ക് രണ്ടു രക്ഷാകർത്താക്കളെ നിയമിച്ചു | അവർ പേരക്കുട്ടികൾക്ക് രണ്ടു രക്ഷകർത്താക്കളെ നിയമിച്ചു |
4,532 | ബ്രാൻഡ് ആ നല്ല രാത്രിയിലേക്ക് ശാന്തമായി പോകരുത് | ബ്രാൻഡ് ആ നല്ല രാത്രിയിലേക്ക് ശാന്തമായി പോകരുത് |
4,533 | ആ അതുകൊണ്ട് ശരീരവും മനസ്സും യോജിക്കുക | അതുകൊണ്ട് ശരീരവും മനസ്സും യോജിക്കുക |
4,534 | അതൊരു വലിയ കഥയാണ് ഞാൻ ദീർഘമായി പറയുന്നില്ല പക്ഷേ ആ അന്നത് സിനിമയായില്ല | അതൊരു വലിയ കഥയാണ് ഞാൻ ദീർഘമായി പറയുന്നില്ല പക്ഷേ അന്നത് സിനിമയായില്ല |
4,535 | വയറിൽ കുടുങ്ങി രോഗങ്ങളോ മരണമോ ഒക്കെയും സംഭവിക്കാൻ സാധ്യതയുണ്ട് | അത് വയറിൽ കുടുങ്ങി രോഗങ്ങളോ മരണമോ ഒക്കെയും സംഭവിക്കാൻ സാധ്യതയുണ്ട് |
4,536 | ഗായകരായിട്ടാണ് അവർ വരുന്നത് അത് വച്ച നോക്കുമ്പോഴ കേരളത്തിൽ വളരെ ശുഷ്കമാണ് ആ രംഗത്തേക്ക് വരുന്നത് | ഗായകരായിട്ടാണ് അവര് വരുന്നത് അത് വച്ച് നോക്കുമ്പോൾ കേരളത്തിൽ വളരെ ശുഷ്കമാണ് ആ രംഗത്തേക്ക് വരുന്നത് |
4,537 | രോഗമുണ്ട് എന്ന്ുറപ്പിക്കാനുള്ള ഘട്ടമായി കാണാതെ | രോഗം ഉണ്ട് എന്ന് ഉറപ്പിക്കാനുള്ള ഘട്ടമായി കാണാതെ |
4,538 | ഇത് പൂർണ്ണമായും ഇലക്ട്രോണിക്കലായി നിയന്ത്രിക്കാൻ കഴിയും | ഇത് പൂർണമായും ഇലക്ട്രോണിക്കലായി നിയന്ത്രിക്കാൻ കഴിയും |
4,539 | സ്വാമി ഇരിക്കുന്ന രൂപത്തിലാണ് ആ പ്രതിമ നിർമ്മിച്ചിരിക്കുന്നത് | സ്വാമി ഇരിക്കുന്ന രൂപത്തിൽ ആണ് ആ പ്രതിമ നിർമ്മിച്ചിരിക്കുന്നത് |
4,540 | ആണ് ദാറ്റ് നമുക്ക് ഏത് ഡിസാസ്റ്റർ വന്നാല് | ആണ് ദാറ്റ് നമുക്ക് ഏത് ഡിസാസ്റ്റർ വന്നാൽ |
4,541 | ബാബറി മസ്ജിദിൽ വിഗ്രഹം കണ്ടുകിട്ടി എന്ന പ്രചാരണം ആരംഭിച്ചതും ഇക്കാലയളവിലാണ് | ബാബ്റി മസ്ജിദില് വിഗ്രഹം കണ്ടു കിട്ടി എന്ന പ്രചാരണം ആരംഭിച്ചതും ഇക്കാലയളവിലാണ്. |
4,542 | ഇത്തരത്തിൽ സഹായിക്കുന്നവരെ നാടിന്റെ രക്ഷകരായി പ്രഖ്യാപിക്കുമെന്നാണ് കളക്ടർ പറഞ്ഞിട്ടുള്ളത് | ഇത്തരത്തിൽ സഹായിക്കുന്നവരെ നാടിൻറെ രക്ഷകരായി പ്രഖ്യാപിക്കുമെന്നാണ് കലക്ടർ പറഞ്ഞിട്ടുള്ളത് |
4,543 | ഫിദാൽക എപ്പോഴും താഴ്ന്ന വദിച്ചു | ഇയാൾക്ക് എപ്പോഴും താഴ്ന്ന വഹിച്ചു |
4,544 | ഒരു ദിവസം പള്ളിച്ചിറുന്ന സമയത്ത് ഏതോരു പെൺകുട്ടി വന്നി അവന്റെ അവന്റെ ബാട്ടം പിിച്ചു എന്ന് പറഞ്ഞു മലയാളത്തിൽ പറഞ്ഞു | ഒരുദിവസം പള്ളിയിൽ ചെല്ലുന്ന സമയത് ഏതൊരു പെൺകുട്ടി വന്നു ഇവൻ അതിൻറെ ബോട്ടം പിൻ ചെയ്തു കളഞ്ഞു മലയാളത്തിൽ പറഞ്ഞു |
4,545 | ഇങ്ങനെ ഒരു വോളണ്ടിയർ വോളറിയർ സ്പിരിഡ് നമുക്ക് കുറച്ച് സയൻറിഫിക് രൂപം കൊടുക്കാം | ഇങ്ങനെ ഒരു വോളണ്ടിയർ വോളണ്ടിയർ സ്പിരിറ്റ് നമുക്ക് കുറച്ച് സൈന്റിഫിക് രൂപം കൊടുക്കാം |
4,546 | അതിലെല്ലാം പറഞ്ഞിരുന്നത് ചൈന റെക്കോർഡ് കയറ്റുമതി നേടിയെടുത്തു എന്നാണ് | അതിലെല്ലാം പറഞ്ഞിരുന്നത് ചൈന റെക്കോഡ് കയറ്റുമതി നേടിയെടുത്തു എന്നാണ്. |
4,547 | ഞാൻ തുടങ്ങിയതല്ല | ഞാന് തുടങ്ങിയതല്ല |
4,548 | അപ്പോ അത് ഈ നൂറ് കിലോമീറ്റർ ഉയരത്തിൽ നിന്നും അതിനെ | അപ്പോൾ അത് ഈ നൂറു കിലോമീറ്റര് ഉയരത്തിൽനിന്നും അതിനെ |
4,549 | ട്രാഫിക് സർക്കിളിൽ റാമ്പിലൂടെ പുറത്തേക്ക് പോക്കുക | ട്രാഫിക് സർക്കിളിൽ, റാമ്പിലൂടെ പുറത്തേക്ക് പോകുക |
4,550 | മോചന രീതി ആ മോചനക്ക എടാൻ കേട്ടിട്ട അ | മോചനം നേടാൻ വേണ്ടിട്ട് |
4,551 | അവിടെത്തെ ഡയറക്ടർ ഐ സി എ സുകാരനാണ് | അവിടെത്തെ ഡയറക്ടർ ഐ സി എസ്സ് കാരനാണ് |
4,552 | അതേസമയം ഇറ്റലിയിലാണെങ്കിൽ ഏകദേശം അത് അഞ്ച്ു ശതമാനത്തിൽ കൂടുതലാണ് | അതെ സമയം ഇറ്റലിയിലാണെങ്കിൽ ഏകദേശം അത് അഞ്ച് ശതമാനത്തിൽ കൂടുതലാണ് |
4,553 | അതത്ര ശാസ്ത്രീയമല്ല | അതത്ര ശാസ്ത്രീയമല്ല |
4,554 | തിരുവനന്തപുരത്ത് നോക്കുന്നതിൽ അറുപതിലേ ഏറെപ്പേര | തിരുവനന്തപുരത്തു നോക്കുന്നതിൽ അറുപതിൽ ഏറെ പേര് |
4,555 | ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർധനവുമായിരുന്നു ഇതിറെ കാരണം | ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം |
4,556 | പക്ഷേ എന്നാൽ പോലും നമുക്ക് ആ ഒരു ഇൻസ്പിറേഷൻ അല്ലേ ഇന്ന് നിങ്ങൾക്ക് | പക്ഷേ എന്നാ പോലും നമുക്ക് ആ ഒരു ഇൻസ്പിറേഷൻ അല്ലേ |
4,557 | ഭാരതത്തിലെ അങ്ങോളം വിങ്ങോളം അതിന്റേതായിട്ടുള്ള പ്രവർത്തനങ്ങള സമരങ്ങള ഒക്കെ സംഘടിപ്പച്ച് മുന്നോട്ടു പോയ സമയത്താണ് | ഭാരതത്തിൽ അങ്ങോളമിങ്ങോളം അതിൻറെതായിട്ടുള്ള പ്രവർത്തനങ്ങൾ സമരങ്ങൾ ഒക്കെ സംഘടിപ്പിച്ചു മുന്നോട്ടു പോയ സമയത്താണ് |
4,558 | ഒരു വ്യത്യാസമായിട്ട് നമുക്ക് നമ്മുടെ കിട്ടാത്ത ഒരു ഷോപ്പിംങ് എക്സ്പീരിയൻസ് ആണ | ഒരു വ്യത്യാസം ആയിട്ട് നമുക്ക് നമുക്കൊന്നും കിട്ടാതെ ഒരു ഷോപ്പിംഗ് എക്സ്പീരിയൻസാണ് |
4,559 | ഞാൻർ സംസാരിക്കാനറിനോട് ചോദിച്ചോ | ഞാൻ നിർമല സംസാരിക്കാമോ |
4,560 | സാമൂഹ്യപാഠകരേക്ക് മാന്യപ്രേക്ഷകർക്ക് സ്വാഗതം | സാമൂഹ്യപാഠത്തിലേക്ക് മാന്യ പ്രേക്ഷകർക്ക് സ്വാഗതം |
4,561 | അപ്പോൾ അടുത്ത വലിയൊരു മതിൽ ആ മതിലിന്റെ അപ്പുറത്ത് സ്ത്രീകളുടെ ജയിൽ ആണ് | അപ്പോ അടുത്ത വലിയൊരു മതിൽ ആ മതിലിൻറെ അപ്പുറത് സ്ത്രീകളുടെ ജയിൽ ആണ് |
4,562 | നേരെ ഇടത് | നേരേ ഇടത് |
4,563 | അമേരികകയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇത്തരം പ്രചരണങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്തു | അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇത്തരം പ്രചരണങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്തു |
4,564 | മലയാളം വിക്കിയുടെ പൊതു നയം പറഞ്ഞു എന്നു മാത്രം | ഞാൻ മലയാളം വിക്കിയുടെ പൊതു നയം പറഞ്ഞു എന്ന് മാത്രം |
4,565 | ലക്ഷ്യവും മാർഗ്ഗവും അവ തന്നെയാണ് | അവയുടെ ലക്‌ഷ്യവും മാർഗവും അവതന്നെയാണ് |
4,566 | മുന്നെ എഴുതിയത് ഒന്നുകൂടെ വായിച്ചു നോക്കുക | മുന്ന് എഴുതിയത് ഒന്നു കൂടെ വായിച്ചു നോക്കുക |
4,567 | നമസ്കാരംസാമൂഹ്യ പാഠത്തിലേക്ക് സ്വാഗതം പേര് പറഞഞു പരിചയപ്പെടുത്താമോ | നമസ്കാരം സാമൂഹ്യ പാഠത്തിലേക്ക് സ്വാഗതം പേര് പറഞ്ഞു പരിചയപ്പെടുത്താമോ |
4,568 | പുതിയ രീതിയിലായിരിക്കും നാം കാണുന്നത് പുതിയ നിയമങ്ങൾ നാം പാലിക്കും | പുതിയ രീതിയിൽ ആയിരിക്കും നാം കാണുന്നത് പുതിയ നിയമങ്ങൾ നാം പാലിക്കും |
4,569 | സമകാലീന സമൂഹത്തിൽ മുമ്പും പഴയ കാലത്തും | സമകാലീന സമൂഹത്തിൽ മുൻപും പഴയ കാലത്തും |
4,570 | ലേഖനം അരി എന്ന താളവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | ഈ ലേഖനം അരി എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
4,571 | നാം ഇന്നൊരു നിർണായക വഴിത്തിരിവിലാണ് നിൽക്കുന്നത് | നാം ഇന്നൊരു നിർണായക വഴിത്തിരിവിൽ ആണ് നിൽക്കുന്നത് |
4,572 | അപ്പ ഫുള്ളിൽ ഇങ്ങോട്ട് വരും അപ്പ നമ്മൾ അങ്ങോട്ട് കൺസൾട്ട് ചെയ്യമെങ്കിൽ | അപ്പോൾ പുള്ളി എങ്ങോട്ട് വരും അപ്പോൾ നമ്മൾ അങ്ങോട്ട് കോണ്സുലേറ് ചെയ്യാമെങ്കിൽ |
4,573 | അക്ഷിയോർജ്ജ മാതൃകയിലും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സ്ഥാപനമാണ് | അക്ഷയ ഊർജ്ജ മാതൃകയിലും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സ്ഥാപനമാണ് |
4,574 | എന്ത് പറയാം എന്ത് പറയാൻ പാടില്ല എന്ന് പറയുമ്പോൾ എങ്ങനെ പ്രതികരിക്കണം | എന്തു പറയാം എന്തു പറയാൻ പാടില്ല എന്ന് പറയുമ്പോൾ എങ്ങനെ പ്രതികരിക്കണം |
4,575 | ഉപയോഗിച്ചിരിക്കുന്നത് പ്രയോഗിച്ചിരിക്കുന്നതെന്നുള്ള ആ ആശയം കൃത്യമായിട്ട് സറന്ന് | ഉപയോഗിച്ചിരിക്കുന്നത് പ്രയോഗിച്ചിരിക്കുന്നത് എന്നുള്ള ആ ആശയം കൃത്യമായിട്ട് സാറൊന്നു |
4,576 | കുട്ട മോഷ്ടിച്ചതാണ് രാഗരാങ് ചെയ്ത കുറ്റം എന്ന് പറയുന്നത് | തൻറെ കുട്ടി മോഷ്ടിച്ചതാണ് ഴാഴ്വഴങ് ചെയ്ത കുറ്റം എന്ന് പറയുന്നത് |
4,577 | ജി പിസ് സിഗ്നൽ നഷ്ടമായി | ജി_letter-en പി_letter-en എസ്_letter-en സിഗ്നൽ നഷ്ടമായി |
4,578 | കുട്ടിയെ ഉറക്ക കിടത്തി ഒന്ന് പുതപ്പിച്ചിട്ട് പോകാം അല്ലെങ്കിൽ അതിനന് തണുക്കും | കുട്ടിയെ ഉറക്കി കിടത്തി ഒന്നു പുതപ്പിച്ചിട്ടു പോകാം അല്ലെങ്കിൽ അതിന് തണുക്കും |
4,579 | അയൽരാജ്യങ്ങളിൽ നിന്നും ഉണ്ടായേക്കാവുന്ന സൈനിക നീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം | അയൽ രാജ്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനിക നീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം |
4,580 | പക്ഷേ അര ഒരു കാരണവശാലും മാസ്ക് കെട്ടിയിട്ട് അവരുടെ കൈ അവരുടെ മുഖത്തോട്ട് കൊണ്ടുപോകാൻ പാടില്ല ബൈ ചാൻസ് അങ്ങനെ കൊണ്ടുപകേണ്ട ഒരു സ്റ്റേജ് വരികയാണെങ്കിൽ പോലും | പക്ഷേ അവർ ഒരു കാരണവശാലും മാസ്ക് കെട്ടിയിട്ട് അവരുടെ കൈ അവരുടെ മുഖത്തോട്ട് കൊണ്ടുപോകാൻ പാടില്ല ബൈ ചാൻസ് അങ്ങനെ കൊണ്ടുപോകേണ്ട ഒരു സ്റ്റേജ് വരികയാണെങ്കിൽ പോലും |
4,581 | അമേരിക്ക ക്യൂബയ്ക്കെതിരെ ഒരു ജൈവയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കസ്ടോ ആരോപിച്ചു | അമേരിക്ക ക്യൂബക്കെതിരേ ഒരു ജൈവയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് കാസ്ട്രോ ആരോപിച്ചു |
4,582 | തിരിച്ച് അദ്ദേഹം അയ്യങ്കാളി എടുത്ത് നാൽപ്പ മൂന്നില അയ്യങ്കാളി മരിക്കുകയാണ് അയ്യങ്കാളി ഉന്നയിച്ച പ്രശ്നങ്ങൾക്കും മഹാത്മാഗാന്ധി ഉന്നയിച്ച പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായത് സ്വാതന്ത്ര്യത്തിന് ശേഷമാണ് | തിരിച്ച് അദ്ദേഹം പിന്നെ അയ്യങ്കാളി അയ്യങ്കാളി മരിക്കുകയാണ് അയ്യങ്കാളി ഉന്നയിച്ച പ്രശ്നങ്ങൾക്കും മഹാത്മാഗാന്ധി ഉന്നയിച്ച പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടായത് സ്വാതന്ത്ര്യത്തിനു ശേഷം ആണ് |
4,583 | സ്വർഗ്ഗം വിട്ട് ഭൂമിയിലേക്ക് മനുഷ്യന്റെ രൂപമെടുത്ത് | സ്വർഗം വിട്ട് ഭൂമിയിലേക്ക് മനുഷ്യൻറെ രൂപമെടുത്ത് |
4,584 | കാത്തിരുന്നിട്ട് കാര്യമില്ല | കാത്തിരുന്നിട്ട് കാര്യമില്ല |
4,585 | തമിഴ്നാട്ടിലെ സേലത്തു നിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ്നാട്ടിലെ കന്യാകുമാരി വരെ പോകുന്നു | ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലെ കന്യാകുമാരി വരെ പോകുന്നു |
4,586 | പൊള്ളയായതിനാൽ അവിടം സാമാന്യം വിശാലമായ ഗുഹയാണ് | അകം പൊള്ളയായതിനാൽ അവിടം സാമാന്യം വിശാലമായ ഗുഹയാണ് |
4,587 | തല്ലിുമറലേ എനിക കൈതീശാനുള്ള സ്വാതന്ത്ര്യം | മുതൽ എനിക്ക് കൈവിശാനുള്ള സ്വാതന്ത്ര്യം |
4,588 | അല്ലെങ്കിൽ ചില സമയത്ത് വൈകുന്നേരം വരെ ഉറങ്ങും ചിലപ്പോ ഓഫീസ് പോവില്ല | അല്ലെങ്കിൽ ചിലസമയത് വൈകുന്നേരം വരെ ഉറങ്ങും ചിലപ്പോൾ ഓഫീസിൽ പോവില്ല |
4,589 | നമുക്ക ഒരിക്കലും ബസാറിൽ നിന്ന് പോയി അല്ലെങ്കിൽ മാർക്കറ്റിൽ പോയി കാശ കൊടുത്ത് വാിച്ചാൽ കിട്ടുന്നതല്ല എന്ന് പറയുന്നതുപോലെ നമ്മൾ സ്വയം ഉൽപാദിപ്പിക്കുകയും സ്വയം ഉപയോഗിക്കുകയും ചെയ്യുന്ന ഒരു മനഃസംതൃപ്തി ഈ പദ്ധതിയിലുണ്ട് | നമുക്കൊരിക്കലും ബസാറിൽനിന്നുപോയി അല്ലെങ്കിൽ മാർക്കറ്റിൽപോയി കാശ് കൊടുത്ത് വാങ്ങിച്ചാൽ കിട്ടുന്നതല്ല എന്ന് പറയുന്നതുപോലെ നമ്മള് സ്വയം ഉൽപാദിപ്പിക്കുകയും സ്വയം ഉപയോഗിക്കുകയും ചെയ്യുന്ന ഒരു മനസംതൃപ്തി ഈ പദ്ധതിയിൽ ഉണ്ട് |
4,590 | നഴ്സുമാർ ഡോക്ടർമാർ പാരാമെഡിക്കൽ സ്റ്റാഫ് ഇവരെല്ലാം മുന്നിൽ നിന്ന് യുദ്ധം നയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു | നഴ്സുമാർ ഡോക്ടർമാർ പാരാ മെഡിക്കൽ സ്റ്റാഫ് ഇവരെല്ലാം മുന്നിൽ നിന്ന് യുദ്ധം നയിക്കുകയാണെന്നു പ്രധാന മന്ത്രി പറഞ്ഞു |
4,591 | അതിന് അീഷറിയോട് അംഗം വിട്ടുകയായി കാരണം അതിനകത്ത് ആറ് ജഡ്ജിമാരിൽ ഒരു ജഡ്ജി | അതിന് ജുഡിഷ്യറിയോട് അംഗം വെട്ടുകയായിരുന്നു കാരണം അതിനകത്തു ആറു ജഡ്ജിമാരിൽ ഒരു ജഡ്ജി |
4,592 | അവരിലൊരാളുടെ വീട്ടിൽസ്പിനോസ താമസമാക്കി | അവരിലൊരാളുടെ വീട്ടിൽ സ്പിനോസ താമസമാക്കി. |
4,593 | ഇന്ദിരാഗാന്ധിസ്ഥാനഭ്രഷ്ടയാകുന്നു എന്നുള്ള സാഹചര്യം വന്നു | ഇന്ദിരാഗാന്ധി സ്ഥാനഭ്രഷ്ടയാകുന്നു എന്നുള്ള സാഹചര്യം വന്നു |
4,594 | അലാരിപ്പ് ജതിസ്വരം ശബ്ദം വർണം പദം ജാവളി ശോകം തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത് | അലാരിപ്പ് ജതിസ്വരം ശബ്ദം വർണം പദം ജാവളി ശ്ലോകം തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത് |
4,595 | സ്കിൽ ഡെവലപ്മെന്റ് സെൻന്ററിലെ അപേക്ഷക്ക് വേണ്ടിയിട്ടുള്ള കമ്പ്യൂട്ടർ സംവിധാനം ഒക്കെ ഒരുക്കിയിട്ടുണ്ട് അവിടെ ചെന്നർത്ത് അതിനുള്ള സംവിധാനം അവിടുത്തെ പ്രോഗ്രാം മാനേജർ ചെയ്തു തരും | സ്കിൽ ഡെവലപ്മെൻറ് സെൻററിലെ അപേക്ഷക്ക് വേണ്ടിട്ടുള്ള കമ്പ്യൂട്ടർ സംവിധാനം ഒക്കെ ഒരുക്കിയിട്ടുണ്ട് അവിടെ ചെന്നിട്ട് അതിനുള്ള സംവിധാനം അവിടുത്തെ പ്രോഗ്രാം മാനേജർ ചെയ്തുതരും |
4,596 | കോ് അപ്പോ നമുക്ക് അടുത്ത ചോദ്യത്തിലേക്ക് കടക്കാം ഓക്കെ അജ്മൽ അജ്മലന് വേണ്ടിയുള്ള രണ്ടാമത്തെ ചോദ്യം | കമ്പോഡിയ ഈസ് ദി റൈറ്റ് ആൻസർ ആൻഡ് പാസ്സ് ചെയ്ത് വന്ന ക്യുസ്റ്റിന് യു ഹാവ് സ്കോർഡ് ഫോർ റൺസ് അപ്പൊ നമുക്ക് അടുത്ത ചോദ്യത്തിലേക്ക് കടക്കാം ഓക്കെ അജ്മൽ അജ്മലിനു വേണ്ടിയുള്ള രണ്ടാമത്തെ ചോദ്യം |
4,597 | ഇങ്ങനെ യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്നു എന്ന് നാം തിട്ടപ്പെടുത്തുന്ന വിവരങ്ങളെയാണ് വസ്തുനിഷ്ഠം എന്ന് നാം വിളിക്കുന്നത് | ഇങ്ങനെ യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്നുവെന്നു നാം തിട്ടപ്പെടുത്തുന്ന വിവരങ്ങളെയാണ് വസ്തുനിഷ്ഠമെന്നു നാം വിളിക്കുന്നത്. |
4,598 | ഡോക്ടേഴ്സ് ഉൾപ്പെടെ അവിടുത്തെ സ്റ്റാഫ് മെമ്പേഴ്സ് ഉൾപ്പെടെ എന്റെടത്തേക്ക് ഡയറക്റ്റ് ചെയ്യാറുണ്ട് അപ്പം എനിക്ക് വ്യക്തിപരമായിട്ട് ചെയ്യാൻ പ | ഡോക്ടർസ് ഉൾപ്പടെ അവിടത്തെ സ്റ്റാഫ് മെമ്പേഴ്സ് ഉൾപ്പടെ എൻറെ അടുത്തേക്ക് ഡയറക്ട് ചെയ്യാറുണ്ട് അപ്പോൾ എനിക്ക് വ്യക്തിപരമായിട്ട് ചെയ്യാൻ |
4,599 | മൂന്നാമത്തെ രീതി ഇഞ്ചക്ഷൻ സിറിഞ്ച് നീഡിൽ സോറ എച്ച്എവി പോസിറ്റീവായിട്ടുള്ള ഒരു വ്യക്തി ഉപയോഗിച്ച സിറിഞ്ച് നീഡിൽ വീണ്ടും അത് രോഗാണു വിമുക്തമാക്കാതെ | എച്ച് ഐ വി പകരാം മൂന്നാമത്തെ രീതി ഇൻജക്ഷൻ സിറിഞ്ച് നീഡിൽസ് വഴിയാണ് ഈ എച്ച് ഐ വി പോസിറ്റീവ് ആയിട്ടുള്ള ഒരു വ്യക്തി ഉപയോഗിച്ച സിറിഞ്ച് നീഡിൽ വീണ്ടും അത് രോഗാണു വിമുക്തമാക്കാതെ |
4,600 | ആൽസബർട്ടൈസർ അല്ലെങ്കിൽ ആൽസബർട്ടൈസേഷൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ | അൽഫബടൈസർ അല്ലെങ്കിൽ അൽഫബടൈസേഷൻ എന്നുപറഞ്ഞുകെഴിഞ്ഞാൽ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.