Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
4,601
അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ക്ലാസ്സിലെ ഫാൻ പോലും പ്രവർത്തിപ്പിക്കാറുള്ളൂ നല്ല കാറ്റും വെളിച്ചും കിട്ടുന്ന കെട്ടിടമായതുകൊണ്ടുതന്നെ അനാവശ്യമായ ഊർജ്ജ ഉപഭോഗം ഈ വിദ്യാലയത്തിൽ ഇപ്പോൾ നടക്കുന്നില്ല
അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ക്ലാസിലെ ഫാൻ പോലും പ്രവർത്തിപ്പിക്കാറുള്ളു നല്ല കാറ്റും വെളിച്ചവും കിട്ടുന്ന കെട്ടിടം ആയതുകൊണ്ട് തന്നെ അനാവശ്യമായ ഊർജ്ജ ഉപഭോഗം ഈ വിദ്യാലയത്തിൽ ഇപ്പോൾ നടക്കുന്നില്ല
4,602
ആ്യട്ട മോളട്ട്
ആ പറയാം
4,603
ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്നായിരുന്നു ബിന്ദ്രയുടെ അഭിപ്രായ പ്ര്രകടനം
കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പ്രകടനം
4,604
അവരെ എംപ്ലോർ ചെയ്യണം അപ്പ കുട്ടികളെ നമക്ക് പിന്നെ ഫിസിക്കലായിട്ടും
അവരെ എംപവർ ചെയ്യണം അപ്പോൾ കുട്ടികളെ നമ്മുക്ക്
4,605
അടിയന്തരാവസ്ഥ കാലഘട്ടത്തെക്കാൾ കൂടുതൽ മാറിയതാണ്
അടിയന്തരാവസ്ഥ കാലഘട്ടത്തിലെക്കാൾ കൂടുതൽ മാറിയതാ
4,606
ടു പോയിന്റ് സെവൻ സാധാരണ ഇതില ഈ സ്റ്റെൻഡിങ് അ ആഞ്ചി പ്ലാസ് ചെയ്യുന്നതിന് മുമ്പുള്ള വാല്യൂ
ഇപ്പോൾ ടു പോയിൻറ് സെവൻ തന്നെ
4,607
ബാംഗ്ലൂർ കണ്ടെത്തിയത് വിജയനഗര സാമ്രാജ്യത്തിന്റെ ഒരു അടിയാനായ കെമ്പേഗൌഡ ഒന്നാമനാണ്
ആധുനിക ബാംഗ്ലൂർ കണ്ടെത്തിയത് വിജയനഗര സാമ്രാജ്യത്തിന്റെ ഒരു അടിയാനായ കെമ്പെ ഗൗഡ ഒന്നാമനെയാണു
4,608
മുത്തച്്ഛൻ ഒരു ആര്യന്റെ ജാരസന്തതി ആായിരുന്നാണ് ഗ്രൈറ്റൽ അവകാശപ്പെട്ടത്
അവരുടെ മുത്തച്ഛൻ ഒരു ആര്യന്റെ ജാരസന്തതിയായിരുന്നെന്നാണ് ഗ്രെറ്റൽ അവകാശപ്പെട്ടത്
4,609
രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി
അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിന്‌ ലഭിക്കുകയുണ്ടായി
4,610
അദ്ദേഹം മദ്രാസിൽ പോയി എന്നിട്ട് മദ്രാസ് ഹെറാൾ എന്നൊരു പത്രം അവിടെ നടത്തി വിദ്യാഭ്യാസം നടന്നു
അദ്ദേഹം മദ്രാസിൽ പോയി എന്നിട്ട് മദ്രാസ് ഹെറാൾഡ് ഒരു പത്രം അവിടെ നടത്തി വിദ്യാഭ്യാസം നടന്നു
4,611
ഒരു മീറ്റർ ഡിസ്റ്റൻസ് കീപ്പ് ചെയ്യണം തമ്മ പരസ്പരം പരസ്പരം ഒരു മീറ്റർ ഗ്യാപ്പിൽ ഇരിക്ക വെയിറ്റിംഗ്രി ഇരിക്കുകയാണ് ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ച കഴിഞ്ഞാൽ നമുക്ക് സ്പ്രെഡ് ഒരു വിധം തടയാൻ പറ്റുംാരം സാമൂഹ്യാഠത്തിലേക്ക്ര പറ പരിയപ്പെടുത്താമോ
ഒരു മീറ്റർ ഡിസ്റ്റൻസ് കീപ് ചെയ്യണം തമ്മിൽ
4,612
സി എപ ഡി ഓപ്ഷൻ ചെയ്യാവുന്നതാണ് സി എപിഡി എന്ന് വെച്ച് കഴിഞ്ഞാൽ
സി എ പി ഡി ഓപ്ഷൻ ചെയ്യാവുന്നതാണ് സി എ പി ഡി എന്നുവെച്ചുകെഴിഞ്ഞാൽ
4,613
അസര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം
അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താർ പാട്ടിന്റെ ഉള്ളടക്കം
4,614
ഒരു കിലോമീറ്ററിൽ
ഒരു കിലോമീറ്ററിൽ
4,615
ഞങ്ങൾ ആളുകളെ അതിനുള്ളിലേക്ക് അയച്ചു
ഞങ്ങൾ ആളുകളെ അതിനുള്ളിലേക്ക് അയച്ചു
4,616
അതുകൊണ്ട് ഫിലിമിൽ വരുന്ന ഏതെങ്കിലും ഒരുെ ഒരു ഒരു വരിയാണെങ്കിലും അത് കേൾക്കും പക്ഷ അ
അതുകൊണ്ട് ഫിലിമിൽ വരുന്ന ഏതെങ്കിലും ഒരു ചെറിയ ഒരു ഒരു വരിയാണെങ്കിലും അത് കേൾക്കും പക്ഷേ അത്
4,617
നെഹ്റു ട്രോഫി വള്ളം കളിക്ക് നാം നാന്ദി കുുറിക്കുമ്പോൾ നമ്മുടെ എന്നും നവോത്ഥാന മൂല്യങ്ങളെ നെഞ്ചിലേറ്റ് ചെയ്യാം
നെഹ്റു ട്രോഫി വള്ളം കളിക്ക് നാം നാന്ദി കുറിക്കുമ്പോൾ നമ്മുടെ എന്നും നവോത്ഥാനമൂല്യങ്ങളെ നെഞ്ചിലേറ്റിയ
4,618
സ്ത്രീകൾ ഒരു ഇക്വാളിറ്റി സമത്വം ഈ സമൂഹത്തിൽ നേടിയെടുക്കാൻ പറ്റുമെന്ന
സ്ത്രീകൾ ഒരു ഇക്വാലിറ്റി സമത്വം ഈ സമൂഹത്തിൽ നേടിയെടുക്കാൻ പറ്റും എന്നുള്ളത്
4,619
ഒരു ഗാർഹിക പ്രതിസന്ധിയുടെ നടുവിലായിരുന്നു ഡാർവിൻ
അപ്പോൾ ഒരു ഗാർഹിക പ്രതിസന്ധിയുടെ നടുവിലായിരുന്നു ഡാർവിൻ
4,620
അത്ര നല്ല ഒരു കഥകള ഞാൻ കണ്ടിട്ടില്ല ഇനി ഉണ്ടാവുമെന്ന് തോന്നുന്നുില്ല
ഇത്ര നല്ലൊരു കഥകളി ഞാൻ കണ്ടിട്ടില്ല ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല
4,621
ആര്യന്മാർ ആര്യ സാമ്രാജ്യത്തിലെ ഏഴ് പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു
ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു
4,622
ആ ഇും വേറെ കുുട്ടിക്ക് രണ്ടു ദിവസം ആവ പറഞ്ഞ
അതിൽനിന്നും വേറെ കുട്ടിക്ക് രണ്ടു വയസ്സ് ആകുന്നേയുള്ളു
4,623
വാതിലിന് അടുത്തെന്ന വെണ്ണം പൈപ്പ്
വാതിലിനടുത്ത് എന്നവണ്ണം പൈപ്പ്
4,624
നേതൃത്വം മാർത്താണ്ഡവർമ്മ തന്നെെയായിരുന്നു
അകെയുള്ള നേതൃത്വം മാർത്താണ്ഡ വർമ്മ തന്നെയായിരുന്നു
4,625
തീർച്ചയായിട്ടും ഈൊരവസരം പ്രത്യേകിച്ചും വീടിന്റെ ഉള്ളിൽ തളച്ചിടപ്പെടുന്ന ഈ നാളുകൾ
തീർച്ചയായിട്ടും ഈ ഒരു അവസരം പ്രതെയ്കിച്ചും വീടിൻറെ ഉള്ളിൽ തളച്ചിടപ്പെടുന്ന ഈ നാളുകൾ
4,626
എല്ലരും ദേശീയ സമരത്തിലൂടെ മാധ്യമപവർത്തനത്തിലേക്ക് വന്നുന്ന ആൾക്കാർ ഇന്നത്തെ പോലെ പ്രൊഫഷണൽസ് അല്ല പ്രൊഫഷണൽസ് ഐ മീൻേ ആർ റീ പ്രൊഫഷണൽസ് പക്ഷെ ഐ ഫുട്ട് ദം ഇൻ കോഡ്
എല്ലാരും ദേശീയ സമരത്തിലൂടെ മാധ്യമപ്രവർത്തനത്തിലേക്ക് വന്ന ആൾക്കാരാണ് ഇന്നത്തെപോലെ പ്രൊഫഷണൽസ് അല്ല പ്രൊഫഷണൽസ് ഐ മീൻ ദേ ആർ റിയൽ പ്രൊഫഷണൽസ് ബട്ട് ഐ പുട് ദെം ഇൻ കോട്ട്സ്
4,627
അപ്പൊ അതൊരു പച്ചണരുന്ന് കൊടുത്ത് ഇങ്ങന പോയിരുന്നു പിന്നെ വേന വന്നില്ല ഇപ്പൊ വേദന വേദന വരുന്നുരിക്കുന്നുണ്ട്
അപ്പോൾ അത് ഒരു പച്ചമരുന്ന് കുടിച്ചു ഇങ്ങനെ പോയിരുന്നു പിന്നെ വേദനയൊന്നും വന്നില്ല ഇപ്പോൾ വേദന വന്നുകൊണ്ടിരിക്കുന്നുണ്ട്
4,628
തുടങ്ങുകയും ചെയ്തു അതുവഴി അവർക്ക് ഒരു നന്നായി
തുടങ്ങുകയും ചെയ്തു അതുകെഴിഞ്ഞു അവർക്ക് നന്നായി
4,629
കുഞ്ഞുങ്ങൾ പൂക്കളെപ്പോലെ മധുരമായി പുഞ്ചിരിക്കേണ്ടവർ
കുഞ്ഞുങ്ങൾ പൂക്കളെപോലെ മധുരമായി പുഞ്ചിരിക്കേണ്ടവർ
4,630
ആ് ഈ പഴകിയ മീൻ അതേപോലെ മണക്കാതി ഇരിക്കണെങ്കിൽ അതിനകത്ത് തോർമയിൽ അടച്ചിട്ടുണ്ടാവല്ലോ
പഴകിയ മീൻ അതേപോലെ മണക്കാതെ ഇരിക്കണമെങ്കിൽ അതിനകത്ത് ഫോർമാലിൻ അടിച്ചിട്ടുണ്ടാവില്ല
4,631
അതിന് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല ആകെ ഒരു നഷ്ടം അവള ഒരു സ്കോറിങ് ഒപ്പർച്യൂലിറ്റി മിസ്സ ആാക്കി എന്നുള്ളതാണ് ബ
അതിന് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല ആകെ ഒരു നഷ്ടം അവിടെ ഒരു സ്കോറിന് ഒപ്പോർട്ടുണിറ്റി മിസ്സ് ആക്കി എന്നുള്ളതാണ് ബട്ട്
4,632
നിയന്ത്രിക്കാനോ കീഴ്പ്പെടുത്താനോ സാധിക്കില്ല അതാണ് അന്റെ വാസ്തവം
നിയന്ത്രിക്കാനോ കീഴ്പ്പെടുത്താനോ സാധിക്കില്ല അതാണ് അതിന്റെ വാസ്തവം
4,633
പോസ്റ്റ് ഗ്രാജുവേഷൻ എന്റെ ഓപ്പറേഷൻ തിയേറ്ററിന്റെ പുറത്ത്
പോസ്റ്റ് ഗ്രേഡുയേഷൻ എന്റെ ഓപ്പറേഷൻ തിയേറ്ററിന്റെ പുറത്ത്
4,634
എങ്കിലും കോവിഡ് കാലയളവിൽ വിവരശേഖരണത്തിന് മാധ്യമപ്രവർത്തകരുടെ ഇടപെടൽ കൂടിയേ തീരൂ
എങ്കിലും കോവിഡ് കാലയളവിൽ വിവരശേഖരണത്തിന് മാദ്ധ്യമപ്രവർത്തകരുടെ ഇടപെടൽ കൂടിയേ തീരൂ
4,635
കൂത്തും കൂടിയാട്ടവും പാരമ്പര്യരീതിയിൽ അദ്ദേഹം അഭ്യസിച്ചു
ചാക്യാർ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു
4,636
കഴിഞ്ഞ ഒരു വർഷമായിട്ട് ഞാൻിത് ശരിക്കും പഠിച്ചിട്ടുണ്ട് ഓൺഗ്രിഡിന്റെ
കഴിഞ്ഞ ഒരു വർഷമായിട്ട് ഞാൻ ഇത് ശരിക്കും പഠിച്ചിട്ടുണ്ട് ഈ ഓൺഗ്രിഡിന്റെ
4,637
സുബ്രഹ്മണ്യം മുതലാളിയും അദ്ദേഹത്തിന്റെ ഒരു കരാക്ഷവും
സുബ്രഹ്മണ്യം മുതലാളിയും അദ്ദേഹത്തിൻറെ ഒരു കടാക്ഷവും
4,638
പാവം ജന്മാവകാശമായി വാങ്ങി എല്ലാ മനുഷ്യരും നിത്യശിക്ഷയ്ക്കുള്ള അർഹതയോടെ ജനിക്കുന്നു
ആദത്തിന്റെ പാപം ജന്മാവകാശമായി വാങ്ങി എല്ലാ മനുഷ്യരും നിത്യശിക്ഷയ്ക്കുള്ള അർഹതയോടെ ജനിക്കുന്നു
4,639
ഇപ്പം പനി വന്നാൽ അത് അളക്കാൻ ഒരു വഴിയുണ്ട് ചർമ്മ വഴ
ഇപ്പോൾ പനി വന്നാൽ അത് അളക്കാൻ ഒരു വഴിയുണ്ട്
4,640
ലേഖനം ബൈബിൾ എന്ന ലേഖനവുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു
ഈ ലേഖനം ബൈബിൾ എന്ന ലേഖനവുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു
4,641
അതുകൊണ്ട് സാർ പറഞ്ഞ ഒരു പ്രധാന പോയിന്റാണ് ദഹിക്കാൻ ചാൻസുള്ള ഭക്ഷണമാണ് ഏറ്റവും നല്ലത് അതിന് ഏറ്റവും നല്ലതാണ് നമ്മുടെ കഞ്ഞ് ഇഡലി ദോശ നമ്മുടെ മലയാളി ഫുഡ് എന്ന് പറയുന്നത് മിക്കവറും എല്ലാം ദഹിക്കാൻ പറ്റും
അതുകൊണ്ട് സാർ പറഞ്ഞ ഒരു പ്രധാന പോയിൻറ് ആണ് ദഹിക്കാൻ ചാൻസ് ഉള്ള ഭക്ഷണമാണ് ഏറ്റവും നല്ലത് അതിന് ഏറ്റവും നല്ലതാണ് നമ്മുടെ കഞ്ഞി ഇഡ്ഡലി ദോശ നമ്മുടെ മലയാളി ഫുഡ് എന്ന് പറയുന്നത് മിക്കവാറും എല്ലാം ദഹിക്കാൻ പറ്റും
4,642
ഞാൻ ഈ ലോകത്തിൽ ഒറ്റയ്ക്കായിരുന്നുെങ്കിൽ
ഞാൻ ഈ ലോകത്തിൽ ഒറ്റക്കായിരുന്നുവെങ്കിൽ
4,643
സ്വയം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു വേറെ പ്രശ്നംൊന്നും ഉണ്ടായിില്ല
സ്വയം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളൊക്കെ ഉണ്ടായിരിന്നു വേറെ പ്രശ്നമൊന്നും ഉണ്ടായില്ല
4,644
അര ഇടുക്കിയിൽ നിന്ന് വിഷമാാണ് ആ ചോദിച്ചോളൂ സാറിനോട് ചോദിച്ചോളൂ
സാറേ ഇടുക്കിയിൽനിന്ന് വിഷ്ണുമോഹൻ ആണ് ആ ചോദിച്ചോളൂ സാറിനോട് ചോദിച്ചോളൂ
4,645
കൊറോണ വൈറസ് എന്ന് ഉദ്ദേശിക്കുന്നത് ഒരു ഗ്രൂപ്പ് ഓഫ് വൈറസ് ആണ് അതായത്
കൊറോണ വൈറസിനെ ഉദ്ദേശിക്കുന്നത് ഒരു ഗ്രൂപ്പ് ഓഫ് വൈറസ് ആണ് അതായത്
4,646
ഈ ലേഖനത്തിന് റോമാ റിപ്പബ്ലിക് എന്ന പേരല്ലേ കൂടുതൽ അനുയോജ്യം
ഈ ലേഖനത്തിനു റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം
4,647
ചികിത്സിച്ചാൽ ഏഴ് ദിവസം ചികിത്സിച്ചില്ലെങ്കിൽ ഒരാഴ്ച
ചികിൽസിച്ചാൽ ഏഴുദിവസം ചികിത്സിച്ചില്ലെങ്കിൽ ഒരാഴ്ച
4,648
തിരിയുക
വലത്തേക്ക് തിരിയുക
4,649
ഇന്നത്തെ അധ്യായത്തിൽ അതിഥിയായിട്ട് എത്തിച്ചേർന്നിരിക്കുന്നത് ഡോ സജീവ് കുമാർ കേസ്ണ അദ്ദേഹം തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം അസോസിയറ്റ് നമുക്ക്ദ്ദേഹത്തെ സാമൂഹ്യപാഠത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യാം
ഇന്നത്തെ അധ്യായത്തിൽ അതിഥിയായിട്ട് എത്തിച്ചേർന്നിരിക്കുന്നത് ഡോക്ടർ സജീവ് കുമാർ കേ എസ് ആണ് അദ്ദേഹം തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം അസോസിയേറ്റ് പ്രഫസറാണ് നമ്മുക്ക് അദ്ദേഹത്തെ സാമൂഹ്യ പാഠത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യാം
4,650
എച്ച്ഐ വി കേസസ് ആദ്യത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് അപ്പോ മുപ്പത്തെട്ട് വർഷമായിട്ട്
എച്ച്ഐവി കേസ് ആദ്യത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ഇപ്പോൾ മുപ്പത്തെട്ട് വർഷമായിട്ട്
4,651
അതുകൊണ്ട് ജാവെയിൽ വൈറസുകൾ എഴുതുക തീരെ എളുപ്പമല്ല
അതുകൊണ്ട് ജാവയിൽ വൈറസുകൾ എഴുതുക തീരെ എളുപ്പമല്ല
4,652
എന്നാൽ ഇതുപോലുള്ള ഗുരുതരമായിട്ടുള്ള അസുഖങ്ങളിൽ അങ്ങനെയല്ല സ്ഥിതി ചെയ്യുന്നത്
എന്നാൽ ഇതുപോലുള്ള ഗുരുതരമായ അസുഖങ്ങളിൽ അങ്ങനെയല്ല സ്ഥിതിചെയ്യുന്നത്
4,653
അപകടം മുൻകൂട്ടി കണ്ട് ബ്രിട്ടൻ പിൻമാറാൻ തീരുമാനിച്ചു
അപകടം മുൻകൂട്ടി കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു
4,654
ആ പരാമർശം ലേഖനത്തിൽ നിന്ന് മാറ്റണം
ആ പരാമര്‍ശം ലേഖനത്തില്‍ നിന്നു മാറ്റണം
4,655
േ അല്പം വലതേക്ക് തിരിയുക
റാമ്പിലേക്ക് അല്പം വലത്തേക്ക് തിരിയുക
4,656
അ മേരി ആത്മാ കത്തി എന്നാൽ ആദ്യമായി ഞാൻ മുഴുവൻ ദേശവാസികളോടും ക്ഷമ ചോദിക്കുക
എന്നാൽ ആദ്യമായി ഞാൻ മുഴുവൻ ദേശവാസികളോടും ക്ഷമ ചോദിക്കുകയാണ്
4,657
അതുകൊണ്ട് ജോണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വന്നു
അതുകൊണ്ട് ജോണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നു
4,658
അത ലിറ്ററി ഫീൽഡ് എല്ലാം വലിയ
ലിറ്റററി ഫീൽഡ് എല്ലാ വലിയ
4,659
ഈ ട്രാൻസ്ഫമിഷൻ എന്ന് കേട്ടിട്ടുണ്ടെങ്കിൽ പോലും അവർ വെയിറ്റ് ചെയ്യും
ഈ ട്രാൻസ്ഫോർമേഷൻ എന്ന് കേട്ടിട്ടുണ്ടെങ്കിൽപോലും അവർ വെയിറ്റ് ചെയ്യുകയായിരുന്നു
4,660
നാമെല്ലാം സഹോദരീ സഹോദരന്മാരാണ് എന്നുള്ള ഒരുബോധ്യത്തോടെ
നാമെല്ലാം സഹോദരീ സഹോദരന്മാരാണ് എന്നുള്ള ഒരു ബോധ്യത്തോടെ
4,661
പുറത്തു പോ അതറിയലല്ല നിറെ പണി
പുറത്ത് പോ അതറിയലല്ല നിന്റെ പണി
4,662
മാേ ഇവ മാത്രമല്ല വേറെയും ആളുകൾ വന്നിട്ടുണ്ട്
മാഷെ ഇവർ മാത്രമല്ല വേറെയും ആളുകൾ വന്നിട്ടുണ്ട്
4,663
ഈ പുണ്യമാസം പരസ്പരം അനുകമ്പയും സ്നേഹവും വളർത്താൻ പ്രചോദനമാകട്ടെയ എെന്ന് രാഷ്ട്രപതി ട്വറ്്വിഡ്െതിരെ ഒരുമിച്ച് പോരാടാനുള്ള ദൃഢനിശ്ചയം കൈക്കൊള്ളാമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു
ഈ പുണ്യമാസം പരസ്പരം അനുകമ്പയും സ്നേഹവും വളർത്താൻ പ്രചോദനമാകട്ടെ എന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു കോവിഡ് നയന്റീനിനെതിരെ ഒരുമിച്ച് പോരാടാനുള്ള ദൃഢനിശ്ചയം കൈകൊള്ളാമെന്നു രാഷ്ട്രപതി ആഹ്വനം ചെയ്തു
4,664
ലാലിനൊന്ന് പോയി നോക്കാംമ്മനശ്ശേരി വര
ലാലിനൊന്നു പോയി നോക്കാം ഞാൻ പറഞ്ഞു ശെരി വരാം
4,665
സോ ഇ ആം ടേക്കിങ് ലാസിക് ഹാഫ് ടാബ്ലിറ്റ് പീഡ
തോ ഐ ആം ടേക്കിങ് എ ലാസ്റ്റിക്സ് ഹാഫ് ടാബ്ലറ്റ് പി ഡി
4,666
ഞാൻ പറഞ്ഞു എഴുത്ത് രാജദ്രോഹം
ഞാൻ പറഞ്ഞു എഴുത്ത് രാജ്യദ്രോഹം
4,667
മക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചു കാണുന്നുണ്ട്
അത് കൊണ്ട് മക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചു കാണുന്നുണ്ട്
4,668
ചടങ്ങുകൾ വിവിധ മതങ്ങളിൽ വിവിധതരമാണെങ്കിലും ചില സമാനതകൾ ദർശിക്കാനാവും
ആഘോഷങ്ങളിലെ ചടങ്ങുകൾ വിവിധമതങ്ങളിൽ വിവിധതരമാണെങ്കിലും ചില സമാനതകൾ ദർശിക്കാനാവും
4,669
പക്ഷേ സർ ഒരിക്കലും ഒരു എസ്എം എസ് അമ്മൾ റിപ്ലേ ചെയ്യരുല്ല
പക്ഷേ സർ ഒരിക്കലും ആ എസ് എം എസ് നമ്മൾ റീപ്ലേ ചെയ്യുറത്
4,670
ഈ കോവിഡ് രോഗം ഇവർക്ക് വന്നു കഴിഞ്ഞാൽ
ഈ കോവിഡ് രോഗം ഇവർക്കു വന്നുകഴിഞ്ഞാൽ
4,671
പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും
പ്രതിസ്ഥാനത്ത് നിറുത്തിക്കൊണ്ടുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും
4,672
ഇത് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്ന ഒരു വൈറസ്ായതുകൊണ്ട്
ഇത് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്ന ഒരു വൈറസ് ആയതുകൊണ്ട്
4,673
കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരുറവയായിരുന്നു
അതിനു കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരുറവയായിരുന്നു
4,674
അറബി മാസം ദുൽഹിജ് എട്ട് മുതൽ പന്ത്രണ്ട് വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ
അറബിമാസം ദുൽഹിജ്ജ് എട്ട് മുതൽ പന്ത്രണ്ട് വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ
4,675
കുറച്ച് ബേസിക് ട്രെയിനിഗ് കൊടുത്തിട്ട് ലെറ്റസ് മേക്ക് ദി സൊസൈറ്റി എംപവേഡ്
കുറച്ച് ബേസിക് ട്രെയിനിങ് കൊടുത്തിട്ട് ലെറ്റ് അസ് മെയ്ക് ദി സൊസൈറ്റി എംപവർഡ്
4,676
ചോദിച്ചോളോ എന്താണ് ചോദിച്ചോളോ വിജിയ ഒരു കാര്യം ചെയ്യാമോ ടിവിയിൽ ശ്രദ്ധിക്കാതെ
ചോദിച്ചോളൂ എന്താണ് സംശയം ചോദിച്ചോളൂ
4,677
പ്രാണയ ഫോർ പ്രാണയം അമൗ വീ ഹവ് ടോ സിറ്റ്
പ്രാണായാമാ ഫോർ പ്രാണായാമാ യു ഹാവ് റ്റു സിറ്റ്
4,678
അതോടെ നാട്ടുകൾ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചുതുടങ്ങി
അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി
4,679
അതുപോലെ തന്നെ ഇത്തവണ വുഹാനിൽ ഉടലെടുത്ത ഈ
അതുപോലെതന്നെ ഇത്തവണ വുഹാനിൽ ഉടലെടുത്ത ഈ
4,680
പോണന്ന് ഞാൻ പറഞ്ഞില്ലല്ലോ ആ എന്നാ അവടെ പറഞ്ഞു ഇവിടെ
തൊടങ്ങിന്ന് ഞാൻ പറഞ്ഞില്ലല്ലോ ആ എന്ന അവളെ പറഞ്ഞുവിട്
4,681
ഒരു ദേശീയോദ്യാനം തയ്യാറാക്കുന്നതിന് തടസ്സങ്ങൾ ഒരുപാടുണ്ട്
ആനകൾക്കായി ഒരു ദേശീയോദ്യാനം തയ്യാറാക്കുന്നതിന് തടസ്സങ്ങൾ ഒരുപാടുണ്ട്
4,682
അതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പൂവ്ന്ന് തോന്നുന്നു
അതാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പൂവ് എന്നു തോന്നുന്നു
4,683
അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിതീശ്വര വാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്
അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്.
4,684
അത് ഡിസ്പോസിബിൾ ആണോ അല്ലെങ്കിൽ അത് ഫുള്ളി സ്രെഫൈൽ ആണോ എന്നുള്ളത്
അത് ഡിസ്പോസബിൾ ആണോ അല്ലെങ്കിൽ അത് ഫുള്ളി സർവൈവൽ ആണ് നല്ലത്
4,685
നിങ്ങൾക്ക് ആവശ്യമെങ്കിൽ കുറച്ചു പൈസ തരാൻ കഴിയും
എനിക്ക് നിങ്ങള്ക്ക് ആവശ്യമെങ്കില്‍ കുറച്ചു പൈസ തരാന്‍ കഴിയും
4,686
ഇതുപോലെ പുതിയ കോൺപ്പനേഴസമായി ബന്ധപ്പെടുന്ന
ഇതുപോലെ പുതിയ ഔന്റെർപ്രെനോർസ് ആയിട്ട് ബന്ധപ്പെടുന്ന
4,687
ആ കുറെയെങ്കിലും തടയാൻ കഴിയുള്ളൂ എത്രത്തോളം നമുക്ക് അതില വിജയിക്കാൻ പറ്റുന്ന കാലത്തിൽ മാത്രമേ തടയാൻ പറ്റുള്ളൂ
കുറെയെങ്കിലും തടയാൻ കഴിയുകയുള്ളു എത്രത്തോളം നമുക്ക് അതിൽ വിജയിക്കാൻ പറ്റുന്ന കാലത്തിനു മാത്രമേ പറയാൻ പറ്റൂ
4,688
അവയെക്കുറിച്ചറിയാൻ ഓട് നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാന്‍ ഓട് നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
4,689
സാർ നമുക്ക് നമ്മുടെ ആദ്യ കോള സാമൂഹ്യവാാദത്തിലേക്ക് സ്വാഗതം ആരാണ്
സർ നമുക്ക് നമ്മുടെ ആദ്യ കോളർ ലൈനിലുണ്ട് നമുക്ക് ആരാ നോക്കാം
4,690
ആപ്പ്ക ശുഭ്കാമനയെ തത്താഹും
മംഗളമേകുന്നു
4,691
അപ്പോ വിക്റ്റ് വരുന്ന സമയത്ത് മാഡത്തിന് ഫോൺ പോയി സോറി ഫോർ ദാറ്റ് ലെസ് ഗവി ഞാൻ നോക്കാം ആയഫ മേസ് വരണം വിഗ എന്താ ഫോൺ്
അപ്പോൾ വിക്ടിം വരുന്ന സമയത്ത് മാഡത്തിനു ഫോൺ പോയി സോറി ഫോർ ദാറ്റ് ലെറ്റസ് വെയിറ്റ് ഞാൻ നോക്കാം ഐ വിൽ ട്രൈ മൈ ബേസ്ഡ് വരണം ഇരിക്കണം എന്താ
4,692
ഇതിന്റെ ക്വാളിറ്റിയും അതുപോലെ തന്നെ ലോഞ്ചിറ്റിവിറ്റിയും നമുക്ക് അവർക്ക് കൂടുതൽ വേറെ ഏത് വ്യക്തിയെ പോലെ തന്നെ
ഇതിൻറെ ക്വാളിറ്റിയും അതുപോലെ തന്നെ ലൊൺജിറ്റിവിറ്റിയും അവർക്ക് കൂടുതൽ വേറെ ഏത് വ്യക്തിയെ പോലെ തന്നെ
4,693
അത്തരക്കാർക്കെതിരെ കർശന നടപടികൾസ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി
അത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി
4,694
പ്രസിദ്ധീകരിക്കാതിരിക്കുന്നതായിരിക്കും ഭേദം എന്നാണ് അദ്ദേഹം ഉപദേശിച്ചത്
അവ പ്രസിദ്ധീകരിക്കാതിരിക്കുന്നതായിരിക്കും ഭേദം എന്നാണ് അദ്ദേഹം ഉപദേശിച്ചത്
4,695
പൊടിപടലങ്ങൾക്കും വാതകങ്ങൾക്കുമിടയിൽ ഗാലക്സികളായി നിലകൊള്ളുന്നു
അവ പൊടിപടലങ്ങൾക്കും വാതകങ്ങൾക്കുമിടയിൽ ഗ്യാലക്സികളായി നിലകൊള്ളുന്നു
4,696
പ്രിയ സുഹൃത്തേ താങ്കൾ ഈ താളിൽ നൽകിയ മറുപടി ശ്രദ്ധിച്ചു
പ്രിയ സുഹൃത്തേ താങ്കള്‍ ഈ താളില്‍ നല്‍കിയ മറുപടി ശ്രദ്ധിച്ചു
4,697
അദ്ദേഹത്തിന്റെ യോദ്ധാക്കൾ കൂടുതലുംമരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു
അദ്ദേഹത്തിന്റെ യോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു
4,698
പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു
അവരെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു
4,699
അവിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു
അവർ അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു
4,700
സഹകരണം എപ്പോഴും സമാധാനപരമായിരുന്നില്ല
അവരുടെ സഹകരണം എപ്പോഴും സമാധാനപരമായിരുന്നില്ല