Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
4,801 | അതിനെതിരായികോൺഗ്രസ് ഹർത്താൽ ആചരിച്ചു | അതിനെതിരായി കോൺഗ്രസ് ഹർത്താൽ ആചരിച്ചു |
4,802 | ഇത്രയും കഠിനമായിട്ടുള്ള നിയമങ്ങളൊക്കെ പറയുന്നത് സാധാരണക്കാർക്ക് സുമായിട്ട ജീവിക്കണം | ഇത്രയും കഠിനമായിട്ടുള്ള നിയമങ്ങളൊക്കെ പറയുന്നത് സാധാരണക്കാർക്ക് സുഖമായി ജീവിക്കണം |
4,803 | ഭാഗ്യക്ക് അവരുടെ ഭാഗ്യത്തിന് സുപ്രീംകോടതിയിൽ ആ കേസ് | ഭാഗ്യത്തിന് അവരുടെ ഭാഗ്യത്തിന് സുപ്രീംകോടതിയിൽ ആ കേസ് |
4,804 | ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്ക മറുപടി പറയാൻ ചെ തയ്യാറായില്ല | അടുത്ത ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല |
4,805 | നിയമങ്ങൾന്ന് പറഞ്ഞു കഴിഞ്ഞാൽ വാസ്തവത്തിൽ | എൻറെ അഭിപ്രായം നിയമങ്ങൾ എന്ന് പറഞ്ഞു കെഴിഞ്ഞാൽ വാസ്തവത്തിൽ |
4,806 | അതുവരെ മരപ്പണികളുടെ രീതികൾ അപപാടെ കല്ലുകളിൽ പകർത്തുകമാത്രമാണ് ശില്പികൾ ചെയ്തുവന്നത് | അതുവരെ മരപ്പണികളുടെ രീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത് |
4,807 | നിന്നാണ് ഇന്നുള്ള മഹാഭാരതം വളർന്നതും ഈ രൂപം പ്രാപിച്ചതും | അതിൽ നിന്നാണ് ഇന്നുള്ള മഹാഭാരതം വളർന്നതും ഈ രൂപം പ്രാപിച്ചതും |
4,808 | സന്തോഷമായിട്ടിരിക്കണം ഐശരിമായിട്ടിരിക്കണം | സന്തോഷമായിട്ടിരിക്കണം ഐശ്വര്യമായിട്ടിരിക്കണം |
4,809 | നമുക്ക് കഴിയുന്നുണ്ട് പൊതുവിൽ സമൂഹത്തിൽ സ്വീകരിച്ചുള്ള നടപടികൾ | നമുക്ക് കഴിയുന്നുണ്ട് പൊതുവിൽ സമൂഹത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ |
4,810 | മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചു വരുന്നു | ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു |
4,811 | സുബ്രഹ്മണ്യമല സഞ്ചരിക്കുന്ന ോണ്ടിയക്ക് കാർഡ് താണവിള്ള എന്ന ഡ്രൈവാണ് ഏർപോർട്ട് വരികതിനെ അപ്പോൾ അദ്ദേഹം | സുബ്രമണ്യൻ മുതലാളി സഞ്ചരിക്കുന്ന കൊടിയക് കാർ താണുപിള്ള എന്ന ഡ്രൈവറാണ് എയർപോർട്ടിൽ വരുക എന്നെ കൊണ്ടുപോകാൻ അപ്പോൾ അദ്ദേഹം |
4,812 | ആശയസവദത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ് | ആശയസംവദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ് |
4,813 | തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ല എന്ന പരാതിയില്ലെന്നും എന്നാൽ നാട്ടിലേക്ക് അയക്കാൻ ഇപ്പോൾ സാധിക്കില്ലെന്നും ജില്ലാ കലക്ടർ പി കെ സുധീർ ബാബു പറഞ്ഞു | തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ല എന്ന് പരാതിയില്ലെന്നും എന്നാൽ നാട്ടിലേക്ക് അയക്കാൻ ഇപ്പോൾ സാധിക്കില്ലെന്നും ജില്ലാ കളക്ടർ പി കെ സുധീർ ബാബു പറഞ്ഞു |
4,814 | ഒരു റെസ്പോൺസ് ഉത്തരവാദിത്തമുള്ള ഒരു പാരന്സിനെ എങ്ങനെ ഉളവാക്കാം | ഒരു റെസ്പോൺസ് ഉത്തരവാദിത്വമുള്ള ഒരു പാരന്റിനെ എങ്ങനെ ഉളവാക്കാം |
4,815 | മോഹൻദാസിന് ഏഴ് വയസ്സുള്ളപ്പോൾ അച്ഛൻ പോർബദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു | മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു |
4,816 | അതോടൊപ്പം വിജയന്റെ മറ്റ് നോവലുകളുണ്ട് ധർമ്മപുരാണമുണ്ട് വളരെ വേറിട്ടു നിൽക്കുന്ന | അതോടൊപ്പം വിജയൻറെ മറ്റു നോവലുകളുണ്ട് ധര്മപുരാണം ഉണ്ട് വളരെ വേറിട്ട നിൽക്കുന്ന |
4,817 | അത് ഏറ്റവും പ്രധാനമാണ് അനെ വർക്ക് ശരിരിക്ക ചെയ്യണം | അത് ഏറ്റവും പ്രധാനമാണ് അതുപോലെ വർക്ക് ശെരിക്ക് ചെയ്യണം |
4,818 | അവ ആശുപത്രിയെ മാത്രം പറയണ്ട നാച്ചുറലി പൈസ കണ്ടെങ്കിൽ എന്തെങ്കിലും ചെയ്യാൻൊക്കുമോ എന്തെങ്കിലും ചെയ്യാൻെക്കുമോ എന്ന് സ്ത്രീഗഹിക്കുന്ന കുടുംബാംഗം നിങ്ങൾ ചോദിച്ചു പോക അപ്പോ പലതും കൊടുക്കും | പക്ഷേ അവരെ ആശുപത്രിയെ മാത്രം പറയണ്ട നാച്യുറലി പൈസ എന്തെങ്കിലും ഉണ്ടെങ്കിൽ ചെയ്യാനൊക്കുമോ എന്തെങ്കിലും ചെയ്യാനൊക്കുമോ എന്ന് സ്നേഹിക്കുന്ന കുടുംബാംഗങ്ങൾ ചോദിച്ചുപോകും അപ്പോൾ പലതും കൊടുക്കും |
4,819 | വസ് അസിന്റെ ആദ്യ വിജയ ചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ് | അസിൻറെ ആദ്യ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ് |
4,820 | നിയന്ത്രണംഏറ്റെടുക്കണം | നിയന്ത്രണം ഏറ്റെടുക്കണം |
4,821 | ണ്ടായ നാനാത്വം വാസ്തുവിദ്യയിൽ കാണുന്നുമുണ്ട് | അതുകൊണ്ടുണ്ടായ നാനാത്വം വാസ്തുവിദ്യയിൽ കാണുന്നുമുണ്ട് |
4,822 | വളരെ മികച്ചസോളാർ ബാറ്ററികൾ | വളരെ മികച്ച സോളാർ ബാറ്ററികൾ |
4,823 | ഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര് | അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര് |
4,824 | ഇതാണ് ഭാരതം സ്വയംപര്യാപ്തമാവുക എന്നത് | ഇതാണ് ഭാരതം സ്വയംപര്യാപ്തം ആവുക എന്നത് |
4,825 | ഏതാണ്ട് ഒന്നര ലക്ഷത്തോളം പേർ ആ രോഗത്തിൽ നിന്ന് വിമുക്തി നേടിയിരിക്കുന്നുവ എന്നുള്ളത് | ഏതാണ്ട് ഒന്നരലക്ഷത്തോളം പേർ ആ രോഗത്തിൽ നിന്ന് വിമുക്തി നേടിയിരിക്കുന്നു എന്നുള്ളത് |
4,826 | ട്രാൻസ്്പ്ലാറ് സെന്റർ എന്ന് പറയും അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ഒരു ഗർഭിണിയായ അമ്മ എ വി പോസിറ്റീവ്യിക്കഴിഞ്ഞാൽ | ട്രാൻസ് പ്ലാസെന്റൽ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഒരു ഗർഭിണിയായ അമ്മ എച്ച്ഐവി പോസിറ്റീവ് ആയി കഴിഞ്ഞാൽ |
4,827 | അപ്പ എനിക്ക അല്ല ബി സിജി ഇനി എടുക്കേണ്ട ആവശ്യമില്ല | അപ്പോൾ എനിക്കൊരു പേടിയാ രണ്ടു പ്രാവശ്യം എടുത്തു ബി സി ജി |
4,828 | ആന ഡെബോറ ബറൂഖിന് ആറു വയസ്സുള്ളപ്പോൾ മരിച്ചു | അമ്മ ആനാ ഡെബോറ, ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു. |
4,829 | ആദിമ ക്രൈസ്തവ സഭ എന്നോ മറ്റോ തലക്കെട്ട് മാറ്റം | ആദിമ ക്രൈസ്തവ സഭ എന്നോ മറ്റോ തലക്കെട്ട് മാറ്റാം |
4,830 | നമ്മളുടെ ഭവനങ്ങളിൽ ഇടമുണ്ടകണം | നമ്മളുടെ ഭവനങ്ങളിൽ ഇടമുണ്ടാവണം |
4,831 | അങ്ങനെയുള്ള ഒരു ഡിപറ്റോറിയൽ ആയിട്ടുള്ള ഒരു | അങ്ങനെയുള്ള ഒരു ഡിക്റ്റ്റ്റോറിയൽ ആയിട്ടുള്ള ഒരു |
4,832 | ഉൾക്കൊണ്ടിരുന്ന വ്യക്തികൾ സോവിയറ്റ് കമ്മ്യൂണിസ്റ്റ് അനുഭാവ പ്രസ്താവനകൾ നടത്തിയിരുന്നു | അതിൽ ഉൾക്കൊണ്ടിരുന്ന വ്യക്തികൾ സോവിയറ്റ് കമ്മ്യൂണിസ്റ്റ് അനുഭാവ പ്രസ്താവനകൾ നടത്തിയിരുന്നു |
4,833 | ആന്റി ഹ്യൂമൻ ട്രാഫിക് യൂണിറ്റിലെ പോലീസ് ഉണ്ട് ട്രെയിൻ വേണം | ആന്റിഹ്യൂമൻ ട്രാഫിക് യൂണിറ്റ് പോലീസ് ഉണ്ട് ട്രെയിൻഡ് വേണം |
4,834 | ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് മറാത്തിി മറാത്തിി ഹിന്ദി ഭാഷകളിലെ ബംഗാളി | ഇന്ത്യൻ സിനിമയില് പ്രത്യേകിച്ചും മാറാത്തി മാറാത്തി ഹിന്ദി ഭാഷകളിലെ ബംഗാളി |
4,835 | അപ്പൊൾ അതിൽ കുറെ നേരം നോക്കി നിന്നിട്ട് എല്ലാം വിളിച്ചിട്ട് പോയിട്ട്സ് ഡയറക്ടർ ഓഫീസിൽ വച്ച ഇവിടുന്ന് താഴെട്ട് നോക്കിയാൽ കടലും ഐ എസ് ആർയുടെ കുറെ ഭാഗങ്ങളക്കെ ആ അങ്ങനെ ഒരു വ്യൂ | അപ്പൊ അതിൽ കുറെ നേരം നോക്കി നിന്നിട്ട് എന്നെ വിളിച്ചിട്ടുപോയിട്ടു ഡയറക്ടർ ഓഫീസിൽ വെച്ചിട്ടാണ് അവിടുന്ന് താഴോട്ട് നോക്കിയാൽ കടലും ഐഎസ്ആർഒ ടെ കുറേ ഭാഗങ്ങളും ഒക്കെ കാണാം |
4,836 | അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്ടറുമായിരുന്ന ജെ ക്യമിനൊപ്പം ജോണും താമസിക്കേണ്ടി വന്നു | അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു |
4,837 | സാർ ഒരു കാര്യം ചെയ്യുമ്പോൾ ടിവിയിൽ ശ്രദ്ധിക്കാതെ ഫോണിൽ ശ്രദ്ധച്ച് എന്താണ് ചോദിക്കേണ്ടതെന്ന് ചോദിച്ചോളൂ സർ | സർ ഒരു കാര്യം ചെയ്യാമോ ടി വി യിൽ ശ്രദ്ധിക്കാതെ ഫോണിൽ ശ്രദ്ധിച്ച് എന്താണ് ചോദിക്കേണ്ടതെന്ന് ചോദിച്ചോളൂ സർ |
4,838 | സ്റ്റേഷനിൽെത്തിയപ്പോഴേക്കും തീവണ്ടി പുറപ്പെട്ടു കഴിഞ്ഞിരുന്നു | ഞാൻ സ്റ്റേഷനിലെത്തിയപ്പോഴേക്കും തീവണ്ടി പുറപ്പെട്ടു കഴിഞ്ഞിരുന്നു |
4,839 | ഇഷ്ടകാമിനിക്ക് സമർപ്പിച്ച ഈ പുഷ്പം വഴിയിൽ ഇട്ട് ചവിട്ടപ്പെടുന്ന ഒരവസ്ഥ കണ്ട് ഭീമന്റെ ഹൃദയം വേദനിക്കുന്നതിനെക്കുറിച്ച് എം ഡി വളരെ ഹൃദയംഗവുമായി അതിൽ എഴുതിയിട്ടുണ്ട് | ഇഷ്ട കാമിനിക്ക് സമർപ്പിച്ച ഈ പുഷ്പം വഴിയിൽ ഇട്ട് ചവിട്ട് പെടുന്ന ഒരു അവസ്ഥ കണ്ട് ഭീമൻറെ ഹൃദയം വേദനിക്കുന്നതിനെ കുറിച്ച് എം ടി വളരെ ഹൃദയംഗമായ അതിൽ എഴുതിയിട്ടുണ്ട് |
4,840 | ബോധാനന്ദ സ്വാമികളുടെആശ്രമത്തിൽ നിന്ന് പുറപ്പെടുമ്പോൾ വെള്ളി പൊട്ടിയിരുന്നേയുള്ളൂ | ബോധാനന്ദ സ്വാമികളുടെ ആശ്രമത്തിൽ നിന്ന് പുറപ്പെടുമ്പോൾ വെള്ളി പൊട്ടിയിരുന്നേയുള്ളൂ |
4,841 | വിയോഗം അദ്ദേഹത്തെ ദുഃഖവിവശകനാക്കുകയും ചെയ്തു | അവരുടെ വിയോഗം അദ്ദേഹത്തെ ദുഃഖവിവശനാക്കുകയും ചെയ്തു |
4,842 | അത് ഏകദേശം ഒരു ടു പോയിന്റ് ഫൈവ് ടൺ ആണ് അതിന്റെ വീറ്റ് | അത് ഏകദേശം ഒരു ടു പോയിന്റ് ഫൈവ് ടൺ ആണ് അതിൻറെ വൈറ്റ് |
4,843 | ഒരു ലോഡ്ജിൽ താമസിച്ചിരുന്ന ദസ്കോൾ നിക്കോഫ് എന്ന യുവാവ് വിദ്യാർത്ഥിയാണ് | ഒരു ലോഡ്ജിൽ താമസിച്ചിരുന്ന റുസ്സ്കോള്നിക്കോഫ് എന്ന യുവാവ് വിദ്യാർത്ഥിയാണ് |
4,844 | അതിനാൽ അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾപഠിക്കാൻ മുതിർന്നവരെ ആശരയിചചേ മതിയാകൂ | അതിനാൽ അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ മുതിർന്നവരെ ആശ്രയിച്ചേ മതിയാകൂ |
4,845 | അതിനുശേഷംപാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു | അതിനുശേഷം പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു |
4,846 | ആ സാറയുടെ ഒന്നര മാസത്തെ ഇൻററസ്റ് ഉണ്ട്പ്പോ എന്താ കാര്യം ചാച്ചും | സർ ഒന്നര മാസമായിട്ട് ഇഞ്ചക്ഷൻ ചെയ്തിട്ട് പെന്റാവാലിന് വാക്സിൻ |
4,847 | ഒന്ന് കറങ്ങി നടക്കണം അങ്ങനെയുള്ള ആഗ്രഹങ്ങളയി കൂടുതലും ഇപ്പോ ഈ ചിലപ്പോ കോളേജിലും സ്കൂളിലെയും കുട്ടികളൊക്കെ വന്ന് അവരുടെ കംപാഷന കാണുമ്പോ | ഒന്ന് കറങ്ങിനടക്കണം അങ്ങനെയുള്ള ആഗ്രഹങ്ങളായിരുന്നു കൂടുതൽ ഇപ്പോൾ ചിലപ്പോൾ കോളേജിലെയും സ്കൂളിലെയും കുട്ടികളൊക്കെ വന്നു അവരുടെ കംപാഷൻ ഒക്കെ കാണുമ്പോൾ |
4,848 | ഞങ്ങൾക്ക് ഇത് ഇപ്പോൾ ഡെവലപ്പ് ചെയ്തു തരാൻ സാധ്യമല്ല എന്ന് | ഞങ്ങൾക്ക് ഇത് ഇപ്പൊ ഡെവലപ്പ് ചെയ്ത് തരാൻ സാധ്യമല്ല എന്ന് |
4,849 | നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മാനവികതയുടെ അവപശബ്ദങ്ങളു അതിനെ അതിജീവിച്ചുകൊണ്ട് | നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു മാനവികതയുടെ അപശബ്ദങ്ങൾ ഉണ്ട് അതിനെ അതിജീവിച്ചുകൊണ്ട് |
4,850 | ലോകത്ത് ജനസംഖ്യയുടെ തോത് വർദ്ധിച്ചു വരുന്നതായിട്ടാണ് കാണുന്നത് | ലോകത്ത് ജനസംഖ്യയുടെ തോത് വര്ധിച്ചുവരുന്നതായിട്ടാണ് കാണുന്നത് |
4,851 | ചെയ്യാൻ പറ്റില്ല അപ്പൊ എന്റെ ഒരു ചിന്തന്ന് വെച്ച കഴിഞ്ഞാൽ ഏറ്റവും അജ്മേഷിച്ച നമ്മൾ നമുക്ക് ഇഷ്ടപ്പെടുന്ന സിനിമ ഉണ്ടാക്കുക | ചെയ്യാൻ പറ്റില്ല അപ്പോൾ എൻറെയൊരു ചിന്ത എന്നുവെച്ചുക്കഴിഞ്ഞാൽ അറ്റ്ലീസ്റ്റ് നമ്മൾ നമുക്ക് ഇഷ്ടപ്പെടുന്ന സിനിമ ഉണ്ടാക്കുക |
4,852 | തീവണ്ടി എന്ന് പേര് കിട്ടിയത് | അതിനാലാണ് തീവണ്ടി എന്ന പേരു കിട്ടിയത് |
4,853 | വീട്ടിൽ ബയോഗ്യാസ് പ്ലാന്റ് ഉപയോഗിച്ചുകൊണ്ട് ആഹാരം പാചകം ചെയ്യുന്നു | വീട്ടിൽ ബയോഗ്യാസ് പ്ലാൻറ് ഉപയോഗിച്ചുകൊണ്ട് ആഹാരം പാചകം ചെയ്യുന്ന |
4,854 | ലൂണാർഷർഫസിൽ ഉണ്ടാകുന്ന മാതിരിയുള്ള ഗർത്തങ്ങളൊക്കെ ഉണ്ടാക്കി | ഈ ലൂണാർ സർഫസിലുണ്ടാകുന്ന മാതിരിയുള്ള ഗർത്തങ്ങളൊക്കെ ഉണ്ടാക്കി |
4,855 | ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിന് തപാൽ അഫീസ് മദീനയിൽ സ്ഥാപിച്ചത് | ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിനു തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത് |
4,856 | ഈ നക്ഷത്ര ബഹുമതി നൽകിയത് ജിക്കേഷ് | അഭിനന്ദനങ്ങൾ ഈ നക്ഷത്ര ബഹുമതി നൽകിയത് ജിഗേഷ് |
4,857 | ആ കാരണം ചേർത്താൽ നന്നായിരിക്കും എന്നാണ് ഉദ്ദേശിച്ചത് | ആരെങ്കിലും ആ കാരണം ചേര്‍ത്താല്‍ നന്നായിരിക്കും എന്നാണ് ഉദ്ദേശിച്ചത് |
4,858 | ഇത് എന്റെ കാച്ചപ്പാടാണ്ഓ ഞാൻ കാണുന്ന കളറാണ് | ഇത് എൻറെ കാഴ്ചപ്പാടാണ് ഞാൻ കാണുന്ന കളറാണ് |
4,859 | അമിത പോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റ് ജീവജാതകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു | അമിതപോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റുജീവജാതകളുടെ നിലനില്പിന് ഭീഷണിയാകുന്നു |
4,860 | ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു | ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു |
4,861 | പാലും ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു | അവർക്ക് പാലും ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു |
4,862 | അതുകൊണ്ടുതന്നെ വിമാനയാത്ര മൂലം ഇത് പകരുന്നുണ്ട് | അതുകൊണ്ടുതന്നെ വിമാനയാത്ര മൂലം ഇത് പകരുന്നുണ്ട് അതുപോലെതന്നെ |
4,863 | ചന്ദ്രനിൽ യഥാർത്ഥത്തിൽ എത്ര ജലം ഉണ്ട് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല | അതിനാൽ ചന്ദ്രനിൽ യഥാർത്ഥത്തിൽ എത്ര ജലം ഉണ്ട് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല |
4,864 | അപ്പോ ഇത് എല്ലാ ലോം നമ്മൾ കാണുന്ന ലോഹമെമ്പാടുമുള്ള ജനസംഖ്യ നിയന്ത്രണമാണ് | അപ്പോൾ ഇത് നമ്മൾ കാണുന്ന ലോകമെമ്പാടുമുള്ള ജനസംഖ്യാനിയന്ത്രണം ആണ് |
4,865 | അവർക്ക് നിശ്ചയമായും നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ | അവർക്ക് നിശ്ചയമായും നമ്മുൾ കൊടുക്കുന്ന ഏറ്റവും വലിയ |
4,866 | മംഗലാട്ടു മാഷ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് | മംഗലാട്ട് മാഷെ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് |
4,867 | അത് അപ്പോൾ എനിക്ക് ഈ കവിതയോട് താല്പര്യമുണ്ട് | അത് അപ്പോൾ എനിക്ക് കബനിയോട് താല്പര്യം ഉണ്ടായിരുന്നു |
4,868 | അല്ല വായനക്ക് ഒരു പരിധി കൽപ്പിക്കേണ്ട ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത് | വായനക്കൊരു പരിധി കല്പിക്കേണ്ട ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത് |
4,869 | അപ്പോ അത്രയും നമ്മൾ ചെയ്തിട്ടുണ്ട് പക്ഷേ ഇനിയും കൂടുതൽ എക്സ്പീരിമെൻസ് നടത്തിക്കഴിഞ്ഞാൽതുപോലെ തന്നെ ഈ മാർത്രി റോക്കറ്റ് ഇരിക്കുന്ന സമയത്ത് | അപ്പോൾ അത്രയും നമ്മൾ ചെയ്തിട്ടുണ്ട് പക്ഷേ ഇനിയും കൂടുതൽ എക്സ്പിരിമെന്റസ് നടത്തി കഴിഞ്ഞു അത് പോലെ തന്നെ മാർക്ക് ത്രീ റോക്കറ്റ് ഇരിക്കുന്ന സമയത്ത് |
4,870 | ആദ്യമുള്ളത് അവിടെയിരിക്കുന്ന പബ്ലിക്കിന്റെ ഫോട്ടോ ആണ നാച്ചുറൽ ആായിട്ട് ഏത് ഫോട്ടോഗ്രാഫ് ആദ്യം പബ്ലിക്കിന്റെ ഫോട്ടോ എടുക്കും | ആദ്യം ഉള്ളത് അവിടെ ഇരിക്കുന്ന പബ്ലിക്കിന്റെ ഫോട്ടോയാണ് നാച്ചുറൽ ആയിട്ട് ഏതു ഫോട്ടോഗ്രാഫ് ആദ്യം പബ്ലിക്കിന്റെ ഫോട്ടോ എടുക്കും |
4,871 | ആളായിരിക്കും ആദ്യം ശ്വാസംമോട്ട് അനുഭവിക്കുന്നത് | ആളായിരിക്കും ആദ്യം ശ്വാസംമുട്ട് അനുഭവിക്കുന്നത് |
4,872 | അത് കൂടി വകയും അ തൊണ്ണൂറുകളിൽ തന്നെ അത് വന്നു | അത് കൂടി അപ്പോൾ തൊണ്ണൂറുകളിൽ തന്നെ അതു വന്നു |
4,873 | ഇപ്പോൾ നമ്മൾ സൈബർ ഫീലിൽ പല പേരിണ്ടൽ ആപ്പ്സ് | ഇപ്പോൾ നമ്മൾ സൈബർ ഫീൽഡിൽ പല പാരന്റൽ ആപ്പ്സ് |
4,874 | ലൈസൻസ് ഭാഗം അപ്പാടെ നീക്കി ഇത് കൊടുക്കുക | എന്നിട്ട് ലൈസൻസ് ഭാഗം അപ്പാടെ നീക്കി ഇത് കൊടുക്കുക |
4,875 | ഇത്രയും സീരിയസ്ായ ഇഷ്യൂ ആണെങ്കിൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും എറണാകുളം ലോക്ക്ഡില | ഇത്രയും സീരിയസ് ആയ ഇഷ്യൂ ആണെങ്കിൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും എറണാകുളം ലോ കോളേജിൽ |
4,876 | ആ നോവൽ സിനിമയായിരുന്നുുന്ന എന്റെ നീലാകാശം എന്ന പേരിൽ സിനിമയായി | ആ നോവൽ സിനിമയായി പിന്നീട് എൻറെ നീലാകാശം എന്ന പേരിൽ സിനിമയായി |
4,877 | നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലി അത്രെ | അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലി അത്രെ |
4,878 | ബിപിയുടെ ചില ടാബ്ലറ്റ് കഴിക്കാൻ പാടില്ല ചില ടാബ്ലിറ്റ്സ് അത് ചികിത്സിക്കുന്ന ഡോക്ടറായിട്ട് | ബിപിയുടെ ചില ടാബ്ലെറ്സ് കഴിക്കാൻ പാടില്ല ചില ടാബ്ലെറ്സ് അത് അവിടെ ചികില്സിക്കുന്ന ഡോക്ടറുമായിട്ട് |
4,879 | ലഡാക്ക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പ മാർഗ്ഗമാണ് ദേശീയപാത ഒന്ന് എ എന്നു പറയാം | അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത ഒന്ന് എ എന്നു പറയാം |
4,880 | അവ പ്രസംഗത്തിന്റെ ഉള്ളടക്കം വളരെ നല്ലതായിരുന്നു | അവന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം വളരെ നല്ലതായിരുന്നു |
4,881 | ഭരത് ആണ് ടോസ് ജയിച്ചിരിക്കുന്നത് വി കൺക്ൂസ് എ ടു ബാക്ക്റ് ഫേസ്റ്റ് ഓർ വി കാൻ ഓഫ് ആരം ടു ബാക്ക്റ് ഫേസ്റ്റ് | ഭരത് ആണ് ടോസ് ജയിച്ചിരിക്കുന്നത് സൊ യു കാൻ ചൂസ് ഐതീർ ടു ബാറ്റ് ഫസ്റ്റ് ഓർ യു കാൻ ആസ്ക് അരുൺ ടു ബാറ്റ് ഫസ്റ്റ് |
4,882 | ഒരുപാട് നന്മകൾ ചെയ്യാൻ കഴിയും എന്ന് ലോകത്തിന് വിശ്വാസമായി | ഒരുപാട് നന്മകൾ ചെയ്യാൻ കഴിയും എന്ന് ലോകത്തിനു വിശ്വാസമായി |
4,883 | ശ്രീനാരായണ നേരെ തിരിച്ചാണ് അദ്ദേഹം പറഞ്ഞത് പശുവിനാം പശുത്വം മനുഷ്യയാണാം മനുഷ്യത്വം പശുവിന്റെ ഗുണം പശുത്വമാണ് എങ്കിൽ കറുത്ത പശു എന്റെ പാലം വെളുത്തായിരിക്കുന്നത് | ശ്രീനാരായണ നേരെ തിരിച്ചാണ് അദ്ദേഹം പറഞ്ഞത് പശൂനാം പശുത്വം മനുഷ്യാണാം മനുഷ്യത്വം പശുവിൻറെ ഗുണം പശുത്വമാണ് എങ്കിൽ കറുത്ത പശുവിൻറെ പാലും വെളുത്തായിരിക്കുന്നത് |
4,884 | ഹാ പുസ്തക പ്രസാധനം | പുസ്തകപ്രസാധനം |
4,885 | ഫുഡ് ബിസിനസ് ഓപ്പറേറ്ററുടെ ഉത്തരവാദിത്തമാണ് റെസ്പോൺസിബിലിറ്റി ഓരോ സ്ഥലത്തും ഫിക്സ് ചെയ്തു വരിുകയാണ് | ഫുഡ് ബിസിനസ് ഓപ്പറേറ്ററുടെ ഉത്തരവാദിത്വവും ആണ് റെസ്പോണ്സിബിലിറ്റി ഓരോ സ്ഥലത്തും ഫിക്സ് ചെയ്തവരാണ് |
4,886 | നേരെ ഇടുത്തേക്ക് തിരിയുക | നേരെ ഇടത്തേക്ക് തിരിയുക |
4,887 | അഭിസരണം അതിന് നല്ല ഒരു ഉദാഹരണമാണ് | അറ്റ്‌ലാന്റിക് അഭിസരണം അതിന് നല്ല ഒരു ഉദാഹരണമാണ് |
4,888 | അതോടെഅലിരാജാവ് ബാഗദാദിലേകക രക്ഷപെട്ടു | അതോടെ അലി രാജാവ് ബാഗ്ദാദിലേക്ക് രക്ഷപെട്ടു |
4,889 | പിന്നെ ആഹാരത്തിലുള്ള ക്രമീകരണം ഇത് രണ്ടുംചെയ്യാം | പിന്നെ ആഹാരത്തിലുള്ള ക്രമീകരണം ഇത് രണ്ടും ചെയ്യാം |
4,890 | അകത്തെ അറ എട്ട് വർഷങ്ങളുള്ള ഒരു അറയാണ് | അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ് |
4,891 | പെട്ടെന്ന് പ്രകടമാകുന്നതല്ല സംഗീതം നമുക്ക് ഒരു മോഡലിലൂടെ | പെട്ടെന്ന് പ്രകടമാകുന്നതല്ല സംഗീതം നമുക്ക് ഒരു മൂളലിലൂടെ |
4,892 | അതിനുശേഷം ജിൻറാൾ തന്റെ ഓഫീസിന് മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു | അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. |
4,893 | അവനെ നിസ്സാരനാക്കി കാണിക്കാൻഅവനെ കുറ്റപ്പെടുത്താൻ വേണ്ടി | അവനെ നിസ്സാരനാക്കി കാണിക്കാൻ അവനെ കുറ്റപ്പെടുത്താൻ വേണ്ടി |
4,894 | ദേശത്തിൽ ബന്ധിക്കുക ചിത്തത്തെ മനസ്സിന് മനസ്സിിന ഒരു സ്ഥലത്താണ് ഡിറ്റ് ചെയ്യാൻ പറ്റുക കുറച്ച സ്ഥലയങ്ങൾ | ദേശത്തിൽ ബന്ധിക്കുക ചിത്ത്തെ മനസ്സിനെ മനസ്സിനെ ഒരു സ്ഥലത്ത് അവിടെ ഫിറ്റ് ചെയ്യാൻ പറ്റുക കുറച്ചുസമയം |
4,895 | രോഗസാധ്യതയുള്ള ഒമത് ലക്ഷത്തിലധികം പേരെ രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വക്മാ രാജ്യത്ത് ലോക്ഡൌൺ ഏർപ്പെടുത്തിയത് ശരിയായ സമയത്താണെന്നും രോഗവ്യാപനത്തിന് കുറവ് വരുത്താൻ ഇതിലൂടെ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു | രോഗ സാധ്യതയുള്ള ഒൻപത് ലക്ഷത്തിലധികം പേരെ നിരീക്ഷിച്ചു വരുന്നു രോഗലക്ഷണം ഉള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്ന്ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി രാജ്യത്ത് ലോക്കഡോൺ ഏർപ്പെടുത്തിയത് ശരിയായ സമയത്ത് ആണെന്നും രോഗവ്യാപനത്തിനു കുറവ് വരുത്താൻ ഇതിലൂടെ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു |
4,896 | അതിനാൽ രാസഘടന അളക്കുന്ന വഴിയാണ് നക്ഷത്രത്തിന്റെ വയസ്സ് നിശ്ചയിക്കാറ് | അതിനാൽ രാസഘടന അളക്കുന്നവഴിയാണ് നക്ഷത്രത്തിന്റെ വയസ്സ് നിശ്ചയിക്കാറ് |
4,897 | അവയെക്കറിയ ഓട് നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ഓട് നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
4,898 | കരസ്പർസ്റ്റം എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ നമ്മൾ വളരെയധികം സൂക്ഷിക്കണം | കരസ്പർശം എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ നമ്മൾ വളരെയധികം സൂക്ഷിക്കണം |
4,899 | മാധ്യമങ്ങളിലും മറ്റും വിദഗധരായിടടുളള ഡോക്ടർമാർ പറയുനന | അതുപോലെ മാധ്യമങ്ങളിലും മറ്റും വിദഗ്ധരായിട്ടുള്ള ഡോക്ടർമാർ പറയുന്ന |
4,900 | നന്നായി ചെയ്യുന്ന അടി കൊടുക്കുകയും ചെയ്തിരിക്കും കൈക്കും കാലുമായിരിക്കും | നന്നായിട്ട് ഇന്നലെ അടികൊടുക്കുകയും ചെയ്തിരുന്നു കൈക്കും കാലിനും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.