Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
50,204
ആർക്കിടെക്റ്റായ ഡോക്ടർ ലാജ്മി ഖെംലാനിയാണ് ഭാര്യ
അമേരിക്കയിൽ ആർകിടെക്ടായ ഡോ. ലാച്മി ഖെംലാനിയാണ് ഭാര്യ
50,205
നടന്നുകഴിഞ്ഞ് അഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു
ബീജസംയോഗം നടന്നുകഴിഞ്ഞ് അണ്ഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു
50,206
ഐലഡ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക അംഗമായിരുന്നു
ലോംഗ് ഐലണ്ട് സെന്റ് തോമസ് മലങ്കര ഒർത്തഡോക്സ് ഇടവക അംഗമായിരുന്നു
50,207
മാസത്തിലാണ് ബൾഗേറിയയിൽ വൻതോതിൽ ബിറ്റ്കോയിൻ വേട്ട നടന്നത്
മെയ് മാസത്തിലാണ് ബൾഗേറിയയിൽ വൻതോതിൽ ബിറ്റ്കോയിൻ വേട്ട നടന്നത്
50,208
ബഡ്ഡ് തൈകൾ നടുമ്പോൾ അത്രയും അകലം ആവശ്യമില്ല
എന്നാൽ ബഡ്ഡ് തൈകൾ നടുമ്പോൾ അത്രയും അകലം ആവശ്യമില്ല
50,209
ആന്ധ്രയിൽ നിന്നുള്ള അഞ്ചംഗ സംഘമായിരുന്നു ഇവരെ തടഞ്ഞത്
ആദ്യം ആന്ധ്രയിൽ നിന്നുള്ള അഞ്ചംഗ സംഘമായിരുന്നു ഇവരെ തടഞ്ഞത്
50,210
വിവരങ്ങൾക്ക് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ബന്ധപ്പെടണം
കൂടുതൽ വിവരങ്ങൾക്ക് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ബന്ധപ്പെടണം
50,211
ഷബ്നയേയും നൌഷാദിനെയയും പൊലീസ് അറസ്റ്റു ചെയ്തു
സംഭവത്തിൽ ഷബ്നയേയും നൗഷാദിനേയും പൊലീസ് അറസ്റ്റ് ചെയ്തു
50,212
രോഗബാധിതനായ മണിയുടെ രോഗം മൂർച്ഛിച്ചതും ഈ പാടിയിൽ വച്ചാണ്
കരൾ രോഗബാധിതനായ മണിയുടെ രോഗം മൂർച്ഛിച്ചതും ഈ പാഡിയിൽ വച്ചാണ്
50,213
റിപ്പോർട്ട് ചെയ്താൽ പല പീഡനങ്ങളും ഏൽക്കേണ്ടിവരും
സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്താൽ പല പീഡനങ്ങളും ഏൽക്കേണ്ടിവരും
50,214
ക്രീസിലെത്തിയ അസ്ഗർ അഫ്ഹാൻ ഹഷ്മത്തുള്ളയ്ക്ക് പിന്തുണ നൽകി
പിന്നീട് ക്രീസിലെത്തിയ അസ്ഗർ അഫ്ഗാൻ, ഹഷ്മതുള്ളയക്ക് പിന്തുണ നൽകി
50,215
നിലപാടുകളെ നിങ്ങൾക്കു വേണമെങ്കിൽ വിമർശിക്കാം
ലാലേട്ടന്റെ നിലപാടുകളെ നിങ്ങൾക്ക് വേണമെങ്കിൽ വിമർശിക്കാം
50,216
വേങ്ങര സ്വാഗതവും ഇസ്മായിൽ പി കെ നന്ദിയും പറഞ്ഞു
മുസ്തഫ വേങ്ങര സ്വാഗതവും ഇസ്മാഈൽ പി. കെ. നന്ദിയും പറഞ്ഞു
50,217
ജേഴ്സി അണിഞ്ഞാണ് ലാബ്ലർ താരങ്ങളെ സ്വീകരിച്ചത്
യുണൈറ്റഡിന്റെ ജഴ്സി അണിഞ്ഞാണ് ലാവ്ലെർ താരങ്ങളെ സ്വീകരിച്ചത്
50,218
ഖ്വാദ്രയും കൌശൽ സിംഗും ഓരോ വിക്കറ്ററ് വീതം വീഴ്ത്തി
സമർ ഖ്വാദ്രയും കൗശൽ സിങ്ങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
50,219
മായ തുക റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും കണ്ടെത്തണം
ഇതിനാവശ്യമായ തുക റോഡ് സേഫ്ടി അതോറിറ്റിയിൽ നിന്നും കണ്ടെത്തണം
50,220
ഒഓബ്ലാസ്റ്റ് റീജിയണിലാണ് ദാരുണമായ സംഭവം നടന്നത്
ഉക്രെയിനിലെ ഓബ്ലാസ്റ്റ് റീജിയണിലാണ് ദാരുണമായ സംഭവം നടന്നത്
50,221
ബെർമിങ്ഹാമിൽ വെച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാന്റെ വിവാഹം
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ വെച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാന്റെ വിവാഹം
50,222
പണ്ഡിതൻ സയ്യിദ് ഫഖരുുദ്ദീൻ തങ്ങൾ റംസാൻ സന്ദേശം നൽകി
പ്രമുഖ പണ്ഡിതൻ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ റംസാൻ സന്ദേശം നൽകി
50,223
പതിനൊന്നന് കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി ക്ലീൻചിറ്റ് നൽകി
ഒക്ടോബർ പതിനൊന്നിന് കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി ക്ലീൻചിറ്റ് നൽകി
50,224
കട തുടങ്ങണമെങ്കിൽ പുതിയ ബഞ്ചും ഡെസ്കും വാങ്ങണം
പക്ഷെ കട തുടങ്ങണമെങ്കിൽ പുതിയ ബഞ്ചും ഡസ്ക്കും വാങ്ങണം
50,225
ത് കൌർ ജസ്പ്രീത് സിംങ്് എന്നിവർ കേസിൽ പ്രതികളാണ്
കിരൺജീത് കൗർ, ജസ്പ്രീത് സിങ് എന്നിവർ കേസിൽ പ്രതികളാണ്
50,226
അസുഖങ്ങൾക്കും രോഗങ്ങൾക്കും കാരണമായി ഒരു മാനസിക ഘടകമുണ്ട്
എല്ലാ അസുഖങ്ങൾക്കും രോഗങ്ങൾക്കും കാരണമായി ഒരു മാനസികഘടകം ഉണ്ട്
50,227
സമയം പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ മറിച്ചാണ് പറയുന്നത്
അതേ സമയം പി. ഡബ്ല്യു. ഡി ഉദ്യോഗസ്ഥർ മറിച്ചാണ് പറയുന്നത്
50,228
ഗജദുര്യോഗം വീണ്ടും കൂടി ഇത് അവസാനിപ്പിക്കണം
പക്ഷേ ഗജദുരോഗ്യം വീണ്ടും കൂടി. ഇത് അവസാനിപ്പിക്കണം
50,229
എഹസാൻ ലോയ് എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്
ശങ്കർ എഹ്സാൻ ലോയ് എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്
50,230
ഡയറക്ടർ ജൂൺ ജയ്ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്
അസോസിയേറ്റ് ഡയറക്ടർ ജൂൻ ജയ്ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്
50,231
സെയ്ഫിന്റെ ആദ്യ ഭാര്യ അമൃതാ സിംഗാണ് ഇപ്പോൾ താരം
എന്നാൽ സെയ്ഫിൻ്റെ ആദ്യ ഭാര്യ അമൃത സിങ്ങാണ് ഇപ്പോൾ താരം
50,232
നാനാജാതി മതസ്ഥരായ കുട്ടികൾ അതെല്ലാം മനഃപാഠമാക്കി
ബാഹ്യതലത്തിൽ നാനാ ജാതി-മതസ്ഥരായ കുട്ടികൾ അതെല്ലാം മനപ്പാഠമാക്കി
50,233
സീസൺ അവിടെ കഴിഞ്ഞശേഷം ഞാൻ പോളണ്ടിലേക്കു പോയി
ഒരു സീസൺ അവിടെ കഴിഞ്ഞശേഷം ഞാൻ പോളണ്ടിലേയ്ക്ക് പോയി
50,234
സുഹൃത്തായ മറ്റൊരാൾ മുഖേനയാണ് ഇവർ പരിചയപ്പെട്ടത്
ഇരുവരുടെയും സുഹൃത്തായ മറ്റൊരാൾ മുഖേനയാണ് ഇവർ പരിചയപ്പെട്ടത്
50,235
മഹാകവി വള്ളത്തോളിന്റെ സഹധർമ്മിണി ചിറ്റഴി മാധവിയമ്മയുടേത്
ചോദ്യം മഹാകവി വള്ളത്തോളിന്റെ സഹധർമ്മിണി ചിറ്റഴി മാധവിയമ്മയുടേത്
50,236
നടക്കുകയാണെന്ന് പറഞ്ഞപ്പോൾ അവർക്ക് വലിയ അത്ഭുതം
റോഘിയിലേക്ക് നടക്കുകയാണെന്ന് പറഞ്ഞപ്പോ അവർക്ക് വലിയ അത്ഭുതം
50,237
മറ്റു പൊതു ഓഡിറ്റോറിയങ്ങൾക്ക് മാതൃകയാണ് ടൌൺഹാൾ
ഇക്കാര്യത്തിൽ മറ്റു പൊതു ഓഡിറ്റോറിയങ്ങൾക്ക് മാതൃകയാണ് ടൗൺഹാൾ
50,238
പുനഃസംഘടന അജണ്ടയിലില്ലെന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞു
മന്ത്രിസഭ പുനഃസംഘടന അജണ്ടയിലില്ലെന്നും എൽ. ഡി. എഫ്. കൺവീനർ പറഞ്ഞു
50,239
മുഖം മ്ലാനമായി ഞാൻ ഊഹിച്ചു സുധാമണി പിറുപിറുത്തു
പാഞ്ചാലിയുടെ മുഖം മ്ളാനമായി, 'ഞാൻ ഊഹിച്ചു' ,സുധാമണി പിറുപിറുത്തു
50,240
എന്നു വച്ചാൽ എക്സ്ട്രാ ബഗൻസ് ആണ്
വീനസ് എന്ന് വച്ചാൽ എക്സ്ട്രാ വഗൻസ് ആണ്
50,241
സംരംഭങ്ങൾ ഇന്ന് തുടങ്ങരുത് അവ മാറ്റിവയ്ക്കുക
പുതിയ സംരംഭങ്ങൾ ഇന്ന് തുടങ്ങരുത് അവ മാറ്റിവയ്ക്കുക
50,242
നമ്ശിവായ മന്ത്രം ഇരുപതിനായിരം തവണ ജപിക്കണം
ഒരാൾ നമഃശിവായ മന്ത്രം ഇരുപതിനായിരം തവണ ജപിക്കണം
50,243
താഴ്വരയിലെ കുപ്വാര ചിനാബ് ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു
കാശ്മീർ താഴ്വരയിലെ കുപ്വാര, ചിനാബ് ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു
50,244
കയ്യിലെ വള ആർക്കെങ്കിലും കൊടുക്കാൻ ഇച്ഛയുണ്ട്
എന്റെ കൈയിലെ വള ആർക്കെങ്കിലും കൊടുക്കാൻ ഇച്ഛയുണ്ട്
50,245
ആണെന്ന് ചിലപ്പോൾ ജോത്സ്യത്തിനു പറയാൻ കഴിഞ്ഞേക്കും
അതെപ്പോൾ ആണെന്ന് ചിലപ്പോൾ ജ്യോല്സ്യത്തിനു പറയാൻ കഴിഞ്ഞേക്കും
50,246
ശതമാനം എൻ ആർ ഐ സീറ്റുകളിൽ ആറു ലക്ഷം രൂപയാണ് ഫീസ്
പതിനഞ്ച് ശതമാനം എൻ. ആർ. ഐ സീറ്റുകളിൽ ആറ് ലക്ഷം രൂപയാണ് ഫീസ്
50,247
്ലവർ ക്യാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുകളയണം
കോളിഫ്ളവർ, കാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുകളയണം
50,248
പലീസ് ഡിപ്പാർട്ട്മെന്റ് അൻപതിനായിരം രൂപ നൽകി ആദരിച്ചു
സിദ്ധലിങ്കയെ പൊലീസ് ഡിപ്പാർട്മെൻറ് അൻപതിനായിരം രൂപ നൽകി ആദരിച്ചു
50,249
ഈജിപ്തിലെ മഹാറാണിയുടെ ഊഴമായിരുന്നു അത് ലളിതമായിരുന്നു
പിറ്റേന്നു ഈജിപ്തിലെ മഹാറാണിയുടെ ഊഴമായിരുന്നു അതു ലളിതമായിരുന്നു
50,250
താരനിബിഡമായ ബോളിവുഡ് ശിഖയ്ക്ക് നല്ല അവസരങ്ങൾ നൽകിയില്ല
എന്നാൽ, താരനിബിഢമായ ബോളിവുഡ് ശിഖയ്ക്ക് നല്ല അവസരങ്ങൾ നൽകിയില്ല
50,251
ടോട്ടൽ കൂൾനെസ്സണ പ്രധാനം ഹ്യൂമർ സെൻസിനും മാർക്കറ്റുണ്ട്
ഒരു ടോട്ടൽ കൂൾനെസ്സാണ് പ്രധാനം ഹ്യൂമർ സെൻസിനും മാർക്കറ്റുണ്ട്
50,252
രണ്ട് പുതിയ പ്രോഡക്റ്റുകൾ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു
റിനൗൾട്ട് രണ്ട് പുതിയ പ്രൊഡക്ടുകൾ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു
50,253
മണിക്കൂർ മുമ്പ് കുടിച്ച പാൽ മുഴുവൻ ദഹിക്കാതെ ഛർദ്ദിച്ചു
രണ്ടു മണിക്കൂർ മുമ്പ് കുടിച്ച പാൽ മുഴുവൻ ദഹിക്കാതെ ഛർദ്ദിച്ചു
50,254
നോക്കി മരണം സ്ഥിരീകരിച്ചതും ഈ ഡോക്ടർ ആയിരുന്നു
പൾസ് നോക്കി മരണം സ്ഥിരീകരിച്ചതും ഈ ഡോക്ടർ ആയിരുന്നു
50,255
ദിവസം ഫരീസാദ് വൃക്ഷച്ചുവട്ടിലെ വൃദ്ധന്റെ മുന്നിലെത്തി
ഇരുപതാം ദിവസം ഫരീസാദ്, വൃക്ഷച്ചുവട്ടിലെ വൃദ്ധന്റെ മുന്നിലെത്തി
50,256
നാലാം തവണയാണ് ക്രിസ്റ്റിയാനോ ബാലൻദ്യോർ പുരസ്കാരം നേടുന്നത്
ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ബാലൺദ്യോർ പുരസ്കാരം നേടുന്നത്
50,257
കണ്ട ലൈറ്റുകൾ മൂഴിയാർ പവർഹൌസിലേതാണെന്ന് അവർ പറഞ്ഞു തന്നു
അങ്ങകലെ കണ്ട ലൈറ്റുകൾ മൂഴിയാർ പവർഹൗസിലേതാണെന്ന് അവർ പറഞ്ഞു തന്നു
50,258
മത്സരത്തിൽ വാറ്റ്പോർഡ് നാല് ഒന്നിിന ഫുൽഹാമിനെ തോൽപ്പിച്ചു
മറ്റൊരു മത്സരത്തിൽ വാറ്റ്പോർഡ് നാല് ഒന്നിന് ഫുൾഹാമിനെ തോൽപ്പിച്ചു
50,259
വിശ്വാസം ദൃഢനിശ്ചയം നിർബന്ധബുദ്ധി അത് സ്തുത്യർഹമാണ്
നിങ്ങളുടെ വിശ്വാസം, ദൃഢനിശ്ചയം നിർബന്ധബുദ്ധി അത് സ്തുത്യർഹമാണ്
50,260
ജ്യേഷ്ഠ സഹോദരൻ സുന്ദരവദന്റെ മകനാണ് വെങ്കടേഷ്
ശശികലയുടെ ജ്യേഷ്ഠ സഹോദരൻ സുന്ദരവദന്റെ മകനാണ് വെങ്കടേഷ്
50,261
ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു
ഞാൻ ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ, നിലപാടുകളിൽ ഉറച്ചു നില്കുന്നു
50,262
ഇമെയിലിലൂടെ കവിത ഹോസ്ദുർഗ് പോലീസിന് പരാതി നൽകി
കഴിഞ്ഞദിവസം ഇമെയിലിലൂടെ കവിത ഹോസ്ദുർഗ് പോലീസിന് പരാതി നൽകി
50,263
ബൌളർമാരും പരാജയപ്പെടുന്ന അതിദയനീയമായ കാഴ്ചയാണ് കാണാനായത്
എല്ലാ ബൗളർമാരും പരാജയപ്പെടുന്ന അതിദയനീയമായ കാഴ്ചയാണ് കാണാനായത്
50,264
ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട മോഡറേറ്ററായിരുന്നു
യൂത്ത്ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട മോഡറേറ്റർ ആയിരുന്നു
50,265
സ്വദേശി റവൂഫിനെയാണ് മഞ്ചേശ്വരം പലീസ് അറസ്റ്റു ചെയ്തത്
ഉപ്പള സ്വദേശി റഊഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്
50,266
സെക്രട്ടറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം
50,267
നടുമ്പോൾ വൻപയർ കൂടി പാകിയാൽ വളമാകും കളശല്യവും കുറയും
മഞ്ഞൾ നടുമ്പോൾ വൻപയർ കൂടി പാകിയാൽ വളമാകും കളശല്യവും കുറയും
50,268
കെ ജാഫർ ആണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്
വി. കെ ജാഫർ ആണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്
50,269
ഡയറക്ടർ ജോണി സെബാസ്റ്റ്യൻ പരിപാടിയുടെ അവതാരകനായിരുന്നു
ആർട്ട് ഡയറക്ടർ ജോണി സെബാസ്റ്റ്യൻ പരിപാടിയുടെ അവതാരകനായിരുന്നു
50,270
സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും
തുടർന്ന് സമ്മേളനത്തിന്റെ ഔപചാരികമായ ഉത്ഘാടനം നടക്കും
50,271
പൊലീസ് അറസ്റ്റ് ചെയ്തതോടെ എല്ലാം താളം തെറ്റി
ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതോടെ എ്ല്ലാം താളം തെറ്റി
50,272
ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതഗണങ്ങളും
യാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതഗണങ്ങളും
50,273
ഇറങ്ങുന്നതിനു മുൻപ് ബൈടെക്സ് അടിച്ച് ശരീരം ചൂടാക്കും
ഗോദയിൽ ഇറങ്ങുന്നതിന് മുമ്പ് ബൈഠക്സ് അടിച്ച് ശരീരം ചൂടാക്കും
50,274
നീലഡ് ടീഷർട്ടും ഷെയ്ഡഡ് ഗ്ലാസും അണിഞ്ഞാണ് എത്തിയത്
മോഹൻലാൽ നീല ടീഷർട്ടും ഷെയ്ഡഡ് ഗ്ലാസും അണിഞ്ഞാണ് എത്തിയത്
50,275
ഫ്ലാഷ് മോബ് വിവാദത്തിൽ ശക്തമായ വിമർശനവുമായി സൈറ സലീം
മലപ്പുറം ഫ്ളാഷ് മോബ് വിവാദത്തിൽ ശക്തമായ വിമർശനവുമായി സൈറ സലീം
50,276
വലിയമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത്
അമ്മയും വല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത്
50,277
പന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷ്ക് സാദയായിരുന്നു ഇരുവരുടെേയും ആദ്യ ചിത്രം
രണ്ടായിരത്തി പന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷ്ഖ്സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം
50,278
ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു
ലോസ് ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു
50,279
സിറ്റി കണ്ടത് ഏറ്റവും മനോഹരമായ ഒരനുഭവമായിരുന്നു
ജോധ്പൂർ സിറ്റി കണ്ടത് ഏറ്റവും മനോഹരമായ ഒരനുഭവമായിരുന്നു
50,280
പന്തിൽ ഒൻപത് റൺസടിച്ച വിജയ് റണ്ണൌട്ടായി
മൂന്നു പന്തിൽ ഒൻപത് റൺസടിച്ച വിജയ് റൺഔട്ടായി
50,281
എന്നു പേരുള്ള ഈ കെണിയാണ് ഇവരുടെ പ്രധാന ആയുധം
'ഖട്ക' എന്നു പേരുള്ള ഈ കെണിയാണ് ഇവരുടെ പ്രധാന ആയുധം
50,282
പുറംകടലിൽ നിന്നാണ് കോസ്റ്റ്ഗാർഡിന് മൃതദേഹം ലഭിച്ചത്
അഴീക്കൽ പുറംകടലിൽ നിന്നാണ് കോസ്റ്റ്ഗാർഡിന് മൃതദേഹം ലഭിച്ചത്
50,283
തന്നെ വാഷ്ബേസൻ അടുത്തു തന്നെ ടോയ്ലറ്റും ബാത്ത്റൂമും
അവിടെ തന്നെ വാഷ്ബെയ്സിങ്, അടുത്ത് തന്നെ ടോയ്ലറ്റും ബാത്ത്റൂമും
50,284
മറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര
നാളെയും മറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര
50,285
ഗായക അദ്നൻ സവാമി രണ്ടായിരത്തിപതിനേഴ് ജനുവരിയിൽ ഒരു തീരുമാനമെടുത്തു
പ്രമുഖഗായകൻ അദ്നൻ സമി രണ്ടായിരത്തി പതിനേഴ് ജനുവരിയിൽ ഒരു തീരുമാനമെടുത്തു
50,286
വിൻറ്ഷീൽഡ് ശൈലി കാഴ്ചക്കാരുടെ മനം കവരുന്നതാണ്
പിറകിൽ വിൻഡ് ഷീൽഡ് ശൈലി കാഴ്ച്ചക്കാരുടെ മനംകവരുന്നതാണ്
50,287
ആൻഡ ഗ്രേ ടൈലുകൾ കൊണ്ടാണ് കിച്ചൺ ചുമർ അലങ്കരിച്ചത്
വൈറ്റ് ആൻഡ് ഗ്രേ ടൈലുകൾ കൊണ്ടാണ് കിച്ചൺ ചുമർ അലങ്കരിച്ചത്
50,288
ഉത്സാഹവും ഉന്മേഷവും എനിക്ക് അടുത്തു കാണാൻ അവസരം ലഭിച്ചു
അവരുടെ ഉത്സാഹവും ഉൻേമഷവും എനിക്ക് അടുത്ത് കാണാൻ അവസരം ലഭിച്ചു
50,289
അടി ഉയരത്തിൽ ചാടി ഉയരാൻ പറ്റുന്ന ഉഗ്രവിഷമുള്ള പാമ്പ്
പതിനെട്ട് അടി ഉയരത്തിൽ ചാടി ഉയരാൻ പറ്റുന്ന ഉഗ്രവിഷമുള്ള പാമ്പ്
50,290
ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹഠയോഗമായിരുന്നു
അതുകൊണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹഠയോഗമായിരുന്നു
50,291
ആൽക്കഹോൾ ഡിറ്റക്ടർ മെഷീനിൽ ഊദാൻ പറയും
പിന്നീട് ആൽക്കഹോൾ ഡിറ്റക്ടർ മെഷീനിൽ ഊതാൻ പറയും
50,292
ഐ ജി ബി സന്ധ്യയുടെ അന്വേഷണസഘം കണ്ടെത്തിയത്
ഇതായിരുന്നു ഐ. ജി. ബി സന്ധ്യയുടെ അന്വേഷണസംഘം കണ്ടത്തിയത്
50,293
പോളിയുടെ നായികയായാണ് താരം തുടക്കം കുറിച്ചത്
നിവിൻ പോളിയുടെ നായികയായാണ് താരം തുടക്കം കുറിച്ചത്
50,294
ഫലം തരുവാൻ ചില ചിട്ടകളുണ്ട് അവ നോക്കാം
ഷഷ്ഠീവ്രതം ഫലം തരുവാൻ ചില ചിട്ടകളുണ്ട് അവ നോക്കാം
50,295
ബഹ്റൈൻ മുഹ്റഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
ഐമാക്ക് ബഹ്റൈൻ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
50,296
അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു
സെക്രട്ടറി അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു
50,297
മുൻപാണ് സി ബി ഐ അന്വേഷണത്തിന് സർക്കാർ തയ്യാറായത്
ഇതിന് മുമ്പാണ് സി ബി ഐ അന്വേഷണത്തിന് സർക്കാർ തയ്യാറായത്
50,298
ദേശ്പാണ്ഡെയാണ് ദുർഗ്ഗ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്
രാജശ്രീ ദേശ്പാണ്ഡേയാണ് ദുർഗ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്
50,299
വായ്പയാണെങ്കിൽ അത് കുറേശ്ശേ തിരിച്ചടയ്ക്കുകയും ചെയ്യും
പകരം വായ്പയാണെങ്കിൽ അത് കുറേശേ തിരിച്ചടയ്ക്കുകയും ചെയ്യും
50,300
ബി ആർ അംബേദ്കറുടെ ഏജന്റാണ് ആസാദ് പറഞ്ഞു
താൻ ബി. ആർ അംബേദ്കറുടെ ഏജന്റാണ്- ആസാദ് പറഞ്ഞു
50,301
സമീപത്താണ് പുതിയ പള്ളി സ്ഥാപിച്ചത്
കൊത്തനൂർ സമീപത്താണ് പുതിയ പള്ളി സ്ഥാപിച്ചത്
50,302
ഈർപ്പം വിഷറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും
കുഴിമാടത്തിലെ ഈർപ്പം വിശറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും
50,303
പ രണ്ടായിരത്തിപതിനേഴ് സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും
പ്രായപരിധി രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും