Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
50,004
വൈകിട്ട് ആറോടെ നീഴൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് സംഭവം
കഴിഞ്ഞദിവസം വൈകീട്ട് ആറോടെ ഞീഴൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് സംഭവം
50,005
പ്രകാശസശ്ലേഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്കു നീക്കുന്നു
ഇലയിൽ പ്രകാശസംശ്ലേഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു
50,006
ഓഫേസ് ജീവനക്കാരിയായ ചാന്ദ്നിയാണ് മധുവിന്റെ ഭാര്യ
ഏജീസ് ഓഫീസ് ജീവനക്കാരിയായ ചാന്ദ്നിയാണ് മധുവിന്റെ ഭാര്യ
50,007
ബാങ്കിന്റെ ഉള്ളിയേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊൻപത് രൂപയുടെ നിക്ഷേപം
ഫെഡറൽ ബാങ്കിൻെറ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്പത് രൂപയുടെ നിക്ഷേപം
50,008
കൂടുതൽ കിടന്നാൽ അപ്പം കൂടുതൽ ദൃഢമാകും
തരികൾ കൂടുതൽ കിടന്നാൽ അപ്പം കൂടുതൽ ദൃഡമാകും
50,009
ചില മരുന്നുകളുടെ പാർശ്വഫലമായി ട്രൈഗ്ലിസറൈഡ് കൂടാം
ചിലപ്പോൾ ചില മരുന്നുകളുടെ പാർശ്വഫലമായി ട്രൈഗ്ലിസറൈഡ് കൂടാം
50,010
പൊലീസിനു നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോർട്ട്
ബഥൂൺ പോലീസിനു നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോർട്ട്
50,011
പത്മനാഭൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു
പിതാവ് പത്മനാഭൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു
50,012
ഔദ്യോഗികമായി കേെജ്രവാാൾ അംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും
ഇതിനെ ഔദ്യോഗികമായി കെജ്രിവാൾ അംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും
50,013
ചുരുങ്ങിയത് എട്ട് മാസമെങ്കിലും കഴിഞ്ഞാവാം ഗർഭധാരണം
വിവാഹശേഷം ചുരുങ്ങിയത് എട്ട് മാസമെങ്കിലും കഴിഞ്ഞാവാം ഗർഭധാരണം
50,014
വർഷം അഫ്ഗാനിസ്ഥാനിൽ യു എസ് എം ഒ എ ബി പ്രയോഗിച്ചിരുന്നു
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ യു. എസ്. എം. ഒ. എ. ബി. പ്രയോഗിച്ചിരുന്നു
50,015
ലുൺപോല താഴ്വാരത്തിൽ നിന്നാണ് ഇവ ലഭിച്ചത്
പീഠഭൂമിയിലെ ലുൻപോല താഴ്വാരത്തിൽ നിന്നാണ് ഇവ ലഭിച്ചത്
50,016
ആത്മഹത്യയാണെന്നു വരുത്താൻ ഇരുവരുടെയും കൈഞ്ഞരമ്പുകൾ മുറിച്ചു
മരണം ആത്മഹത്യയാണെന്ന് വരുത്താൻ ഇരുവരുടെയും കൈഞരമ്പുകൾ മുറിച്ചു
50,017
തന്റെ പൌരുഷത്തിനൊരു കളങ്കമാകുമെന്നാണ് പുരുഷന്റെ ഭയം
അത് തന്റെ പൗരുഷത്തിനൊരു കളങ്കമാകുമെന്നാണ് പുരുഷന്റെ ഭയം
50,018
വേവിച്ച് അല്പം മഞ്ഞളിട്ട് വെള്ളം വറ്റിച്ചെടുക്കും
അരി വേവിച്ച് അൽപം മഞ്ഞളിട്ട് വെള്ളം വറ്റിച്ചെടുക്കും
50,019
മണ്ഡലം പ്രസിഡന്റ് സലാം കന്ന്യപ്പാഠ അധ്യക്ഷത വഹിച്ചു
സംഗമത്തിൽ മണ്ഢലം പ്രസിഡന്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു
50,020
മുതിർന്ന തുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭ അധ്യക്ഷനായി
ചടങ്ങിൽ മുതിർന്ന തുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭ അധ്യക്ഷനായി
50,021
വലിയ സാമ്പത്തിക വിദഗ്ദ്ധരുമായി ചർച്ച നടത്തിയിരുന്നു
ഞങ്ങൾ വലിയ സാമ്പത്തിക വിദ്ഗധരുമായി ചർച്ച നടത്തിയിരുന്നു
50,022
ചെറിയഴീക്കൽ സ്വദേശി അനിക്കുട്ടനായി തിരച്ചിൽ തുടരുന്നു
കാണാതായ ചെറിയഴീക്കൽ സ്വദേശി അനിക്കുട്ടനായി തിരച്ചിൽ തുടരുന്നു
50,023
ഘട്ട പൾസ് പോളിയോ തുള്ളിമരുന്നു വിതരണം ഞായറാഴ്ച നടക്കും
രണ്ടാംഘട്ട പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും
50,024
പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫുമുട്ട് പരിശീലനത്തിലാണ്
മേള പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മുട്ട് പരിശിലനത്തിലാണ്
50,025
മാധുര്യമുള്ള ശബ്ദമോ റെക്കോർഡിഗിനു ശേഷം ഖണ്ഡശാല ചോദിച്ചു
'ഇത്രയും മാധുര്യമുള്ള ശബ്ദമോ' റെക്കോർഡിംഗിന് ശേഷം ഘണ്ടശാല ചോദിച്ചു
50,026
സാന്ദ്വന ബട്ട്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
പെർളയിലെ സാന്ത്വന ബഡ്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
50,027
ആസ്ഥാന നഗരമായ സിറിയയിലെ റഖയിൽ വെച്ച് ചിത്രീകരിച്ചതാണിത്
ഐസിസ് ആസ്ഥാന നഗരമായ സിറിയയിലെ റഖ്ഖയിൽ വച്ച് ചിത്രീകരിച്ചതാണിത്
50,028
പോളിഗ ബൂത്തിൽ ഇന്ന് രാവിലെയാണ് സംഭവം
ഫരിദ്പുറിലെ പോളിങ് ബൂത്തിൽ ഇന്ന് രാവിലെയാണ് സംഭവം
50,029
കൂടുതൽ വയ്ക്കണമെന്ന് റൌൂഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു
അഞ്ചെണ്ണം കൂടുതൽ വയ്ക്കണമെന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു
50,030
സ്റ്റേഷന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം
സിവിൽ സ്‌റ്റേഷന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം
50,031
ദുബായിലെ താപനില നാൽപ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ്
സാധാരണഗതിയിൽ ദുബായിലെ താപനില നാല്പ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ്
50,032
ഫൌണ്ടേഷൻ ചെയർമാൻ കെ മൂസ അധ്യക്ഷത വഹിച്ചു
ഹിറ ഫൗണ്ടേഷൻ ചെയർമാൻ കെ. മൂസ അധ്യക്ഷത വഹിച്ചു
50,033
ഡൽഹി മധുര വൃന്ദാവനം എന്നിവിടങ്ങളിൽ അലഞ്ഞു
തിരിച്ചുവന്ന് ഡൽഹി, മഥുര, വൃന്ദാവനം എന്നിവിടങ്ങളിൽ അലഞ്ഞു
50,034
നാൽപ്പത് സെക്കൻറ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്
സംഭവത്തിന്റെ നാല്പ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്
50,035
ഖാനും ബഗീരനും ബാലു അമ്മാവനും ഹോ ആലോചിക്കാൻ വയ്യ
ഷേർഖാനും ബഗീരനും ബാലു അമ്മാവനും ഹോ ആലോചിക്കാൻ വയ്യ
50,036
നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവമാണ് ഇവിടുത്തെ പ്രത്യേകത
പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവമാണ് ഇവിടുത്തെ പ്രത്യേകത
50,037
ഉപയോഗം കയാൻസറിനു കാരണമാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു
സ്ഥിരമായ ഉപയോഗം കാൻസറിന് കാരണമാകാമെന്നും ശാസ്ത്രജഞർ പറയുന്നു
50,038
ഇണങ്ങി ജീവിക്കുന്ന നാനൂക് സെഡ്ന ദമ്പതികൾ
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നാനൂക്ക്, സെഡ്ന ദമ്പതികൾ
50,039
ദുരിതബാധിത പ്രദേശത്തേക്കു പോകാൻ നിർദ്ദേശം നൽകി
ഉദ്യോഗസഥരോട് ദുരിതബാധിത പ്രദേശത്തേക്ക് പോകാൻ നിർദേശം നൽകി
50,040
എത്തിയപ്പോഴാണ് പെൺകുട്ടി താൻ ചതിയിൽപ്പെട്ട വിവരം അറിയുന്നത്
അവിടെ എത്തിയപ്പോഴാണ് പെൺകുട്ടി താൻ ചതിയിൽപ്പെട്ട വിവരം അറിയുന്നത്
50,041
ദരന്തത്തിൽ നിന്ന് സർക്കാർ ഒരു പാഠവും പഠിച്ചില്ല
ഓഖി ദുരന്തത്തിൽ നിന്ന് സർക്കാർ ഒരു പാഠവും പടിച്ചില്ല
50,042
ഇപ്പോൾ സ്കൂൾ അധികൃതരുടെ സമീപനത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്
എന്നാൽ, ഇപ്പോൾ സ്കൂൾ അധികൃതരുടെ സമീപനത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്
50,043
ഒരു കൌതുകത്തിന് ആ ഗാനശേഖരത്തിലൂടെ ഒന്ന കണ്ണോടിക്കുക
വെറുതെ ഒരു കൗതുകത്തിന് ആ ഗാനശേഖരത്തിലൂടെ ഒന്ന് കണ്ണോടിക്കുക
50,044
ഷഡ്ഭുജ ആകൃതി കൂടുതൽ സ്ഥലം നൽകുന്ന രൂപമാണ്
മാത്രമല്ല ഷഡ്ഭുജ ആകൃതി കൂടുതൽ സ്ഥലം നൽകുന്ന രൂപമാണ്
50,045
പൊഴിയുന്ന ഐസ്ലന്റണ ഇരുവരും മധുവിധുുവനായി തതിരഞ്ഞെടുത്തത്
മഞ്ഞ് പൊഴിയുന്ന ഐസ്ലാന്റാണ് ഇരുവരും മധുവിധുവിനായി തെരഞ്ഞെടുത്തത്
50,046
മുക്കുറ്റി ചൂടിയാൽ ഭർതൃസൌഖ്യവും പുത്രഭാഗ്യവും ലഭിക്കും
ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും
50,047
നമ്പർ മാറ്റിയാലും ഐ എം ഇ ഐ നമ്പറിൽ മാറ്റമുണ്ടാവില്ല
ഫോൺ നമ്പർ മാറ്റിയാലും ഐ. എം. ഇ. ഐ. നമ്പറിൽ മാറ്റമുണ്ടാവില്ല
50,048
അഞ്ച് ജില്ലകളിലെ കയാൻസർ രോഗികളാണ് ഇതിന്റെ ഗുണഫലം ലഭിക്കുക
കേരളത്തിലെ അഞ്ച് ജില്ലകളിലെ കാൻസർ രോഗികളാണ് ഇതിന്റെ ഗുണഫലം ലഭിക്കുക
50,049
രസകരമായി ഇതൾ വിരിയുന്നത് താനുകൾ പാടുമ്പോഴാണ്
രാഗച്ഛായ രസകരമായി ഇതൾ വിരിയുന്നത് താനുകൾ പാടുമ്പോഴാണ്
50,050
മമ്മൂട്ടിക്കും ഇന്നസെന്റിനും നിലപാട് എടുക്കാനും കഴിയില്ല
ലാലിനും മമ്മൂട്ടിക്കും ഇന്നസെന്റിനും നിലപാട് എടുക്കാനും കഴിയില്ല
50,051
സാമ്പിളിൽ നിന്ന് മെഥനോൾ കണ്ടെത്താൻ കഴിയില്ല
ബിയറിന്റെ സാമ്പിളിൽ നിന്ന് മെഥനൊൾ കണ്ടെത്താൻ കഴിയില്ല
50,052
വൈകിട്ടോടെ പട്ടിക വരുമെന്ന പ്രതീക്ഷയിലാണ് കേരളഘടകം
ചൊവ്വാഴ്ച വൈകിട്ടോടെ പട്ടിക വരുമെന്ന പ്രതീക്ഷയിലാണ് കേരളഘടകം
50,053
പനമ്പള്ളി നഗറിലെ ബൂത്തിൽ വോട്ടു രേഖപ്പെടുത്തി
മമ്മൂട്ടി പനമ്പള്ളി നഗറിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി
50,054
ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം മീഥൈൻ സെൻസറ ആണ
മംഗൾയാനിലെ ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം മീഥെയ്ൻ സെൻസർ ആണ്
50,055
തേഞ്ഞിപ്പാലം ജൌഹർ കുനിയൽ എന്നിവർ ആശംസകൾ നേർന്നു
ഷബീർ തേഞ്ഞിപ്പാലം, ജൗഹർ കുനിയിൽ എന്നിവർ ആശംസകൾ നേർന്നു
50,056
കൊത്തിയ ഊന്നുവടിികൊണ്ട് പണ്ടാല അതിനെ തിരിച്ചിട്ടു
സർപ്പഫണം കൊത്തിയ ഊന്നുവടികൊണ്ട് പണ്ടാല അതിനെ തിരിച്ചിട്ടു
50,057
പോലും ഇപ്പോൾ പാറശ്ശാല കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്
മഴക്കാലത്ത് പോലും ഇപ്പോൾ പാറശ്ശാല കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്
50,058
ബഹുഭൂരിഭാഗം സഹകരണ ബാങ്കുകളും ഇപ്പോൾ തൃണമൂലിന്റെ കീഴിലാണ്
ബംഗാളിലെ ബഹുഭൂരിഭാഗം സഹകരണ ബാങ്കുകളും ഇപ്പോൾ തൃണമൂലിന്റെ കീഴിലാണ്
50,059
സോഷ്യൽ മീഡിയയെ ഉപേക്ഷിക്കാൻ ആശിഖ് അടക്കമുള്ളവർ തയ്യാറല്ല
എങ്കിലും സോഷ്യൽ മീഡിയയെ ഉപേക്ഷിക്കാൻ ആശിഖ് അടക്കമുള്ളവർ തയ്യാറല്ല
50,060
ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിനു കൈമാറും
പൊതുദർശനത്തിനു ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും
50,061
്സി സമയോചിത ഇടപെടൽ മൂലമാണ് തീയണയ്ക്കാൻ കഴിഞ്ഞത്
ഫയർഫോഴ്സിെൻറ സമയോചിത ഇടപെടൽ മൂലമാണ് തീയണക്കാൻ കഴിഞ്ഞത്
50,062
കോടമ്പുഴ സുജീർ പുത്തൻപള്ളി യാസർ അറഫാത്ത് തുടങ്ങിയവർ സംബന്ധിച്ചു
നൗഫൽ കോടമ്പുഴ, സുജീർ പുത്തൻപള്ളി, യാസർ അറഫാത് തുടങ്ങിയവർ സംബന്ധിച്ചു
50,063
ഉണ്ടായിരുന്നൽ വീട് എല്ലാ അർത്ഥത്തിലും മോഹനം ആയേനെ
അച്ഛൻ ഉണ്ടായിരുന്നേൽ വീട് എല്ലാ അർത്ഥത്തിലും മോഹനം ആയേനേ
50,064
പ്രൊഫഷണൽ ലീഗിലെ വമ്പന്മാരാണ് രണ്ടു ക്ലബ്ബുകളും
ഇന്തോനേഷ്യൻ പ്രൊഫഷണൽ ലീഗിലെ വമ്പന്മാരാണ് രണ്ട് ക്ലബുകളും
50,065
താഴ്ന്ന ജാതിയിൽപ്പെട്ട ഒരാളെ മകൾ പ്രണയിച്ചു
തങ്ങളേക്കാൾ താഴ്ന്ന ജാതിയിൽെപ്പട്ട ഒരാെള മകൾ പ്രണയിച്ചു
50,066
ശവപറമ്പു പോലെ ശോകമോഖമായിരുന്നു ഡിസ്നി വേൾഡ്
ആളൊഴിഞ്ഞ ശവപ്പറമ്പ് പോലെ ശോകമൂകമായിരുന്നു ഡിസ്നി വേൾഡ്
50,067
വളരെ മാംസളമായവയും പശുക്കളാവട്ടെ നല്ല ക്ഷീരോൽപാദകരുമാണ്
കാളകൾ വളരെ മാംസളമായവയും പശുക്കളാവട്ടെ നല്ല ക്ഷീരോത്പാദകരുമാണ്
50,068
വെൽഫെയർ കേരള കുവൈറ്റിന്റെ ഉപഹാരം അൻവർ സയയിദ് കൈമാറി
ഇരുവർക്കും വെൽഫെയർ കേരള കുവൈറ്റിന്റെ ഉപഹാരം അൻവർ സയീദ് കൈമാറി
50,069
കൊണ്ടും ഗുണമേന്മ കൊണ്ടും ലോകപ്രസിദ്ധമാണ് മറയൂർ ശർക്കര
ഔഷധഗുണം കൊണ്ടും ഗുണമേൻമ കൊണ്ടും ലോകപ്രസിദ്ധമാണ് മറയൂർ ശർക്കര
50,070
മാസങ്ങളേ അതിന് ആയുസ്സുള്ളൂ എന്ന് ഭൌമശാസ്ത്രജ്ഞർ വിധിയെഴുതി
ഏതാനും മാസങ്ങളേ അതിന് ആയുസുള്ളൂ എന്ന് ഭൗമശാസ്ത്രജ്ഞർ വിധിയെഴുതി
50,071
മോഹൻദാ കാർബണിൽ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്
മംമ്ത മോഹൻദാസാണ് കാർബണിൽ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്
50,072
ഓറഞ്ച് റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ല
ബ്ലൂ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ല
50,073
ഗവർണർ കിരൺ ബേദി മുഖ്യപ്രഭാഷണം നടത്തി
ലഫ്റ്റ്നന്റ് ഗവർണർ കിരൺബേദി മുഖ്യ പ്രഭാഷണം നടത്തി
50,074
ഡച്ചുകാരുടെ വിടവാങ്ങൽ കൊച്ചിയിലെ യഹൂദരെ ക്ഷയിപ്പിച്ചു
എന്നാൽ ഡച്ചുകാരുടെ വിടവാങ്ങൽ കൊച്ചിയിലെ യഹൂദരെ ക്ഷയിപ്പിച്ചു
50,075
ശിരസ്സു പിളർത്തി വളർന്ന ഒരു ഈന്ദുമരത്തിൽ തന്നെ വിഘ്നശ് തൂങ്ങി
ഒടുവിൽ ശിരസുപിളർത്തി വളർന്ന ഒരു ഈന്തു മരത്തിൽ തന്നെ വിഘ്നേശ് തൂങ്ങി
50,076
വെല്ലുന്ന ശോഭയോടെ ആഭരണങ്ങളിൽ മോഹിപ്പിക്കുന്ന ചില്ലഴക്
വജ്രത്തെ വെല്ലുന്ന ശോഭയോടെ ആഭരണങ്ങളിൽ മോഹിപ്പിക്കുന്ന ചില്ലഴക്
50,077
അർഹിച്ച അർദ്ധസെഞ്ചുറിക്ക് നാല് റൺസ് അകലെ താരം റണ്ണൌട്ടായി
എന്നാൽ അർഹിച്ച അർധസെഞ്ച്വറിക്ക് നാല് റൺസ് അകലെ താരം റണ്ണൗട്ടായി
50,078
കശ്മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ് അഫ്സാനിപ്പോൾ
ജമ്മു കശ്മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ് അഫ്സാനിപ്പോൾ
50,079
ബോധവത്ക്കരണ സംരക്ഷണവും ആധുനിക ലോകത്ത് ഏറെ പ്രസക്തമാണ്
പരിസ്ഥി ബോധവൽക്കരണവും സംരക്ഷണവും ആധുനിക ലോകത്ത് ഏറെ പ്രസക്തമാണ്
50,080
ശങ്കരാചാര്യരാൽ സ്ഥാപിതമായ ചതുർമഠങ്ങളിലൊന്നാണ് ശൃങ്കേരി മഠം
ശ്രീശങ്കരാചാര്യരാൽ സ്ഥാപിതമായ ചതുർമ്മഠങ്ങളിൽ ഒന്നാണു ശൃംഗേരി മഠം
50,081
ബീച്ചിൽ ഹെലിപ്പാഡ് നിർമ്മിക്കാനും ബജറ്റിൽ തുക മാറ്റിവച്ചു
ദ്വാരകാ ബീച്ചിൽ ഹെലിപ്പാഡ് നിർമിക്കാനും ബജറ്റിൽ തുക മാറ്റിവെച്ചു
50,082
പഴങ്ങളും പൈപ്പ് വെള്ളത്തിൽ നന്നായി ഉരച്ച കഴുകുക
പച്ചക്കറികളും പഴങ്ങളും പൈപ്പ് വെള്ളത്തിൽ നന്നായി ഉരച്ച് കഴുകുക
50,083
ഖാലിദ് അയാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിഗും നിർവഹിക്കുന്നു
ഷൈജു ഖാലിദ് ചായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു
50,084
നഖം തേഞ്ഞ് കുറഞ്ഞ് ഈറ പൊങ്ങിയിരുന്നു
വിരലുകൾ നഖം തേഞ്ഞ് കുറഞ്ഞ് ഈറ പൊങ്ങിയിരുന്നു
50,085
ആദ്യം എള്ളെണ്ണ ഒഴിച്ച് മഷ്റൂം ഒന്ന് വഴറ്റിയെടുക്കണം
പാനിൽ ആദ്യം എള്ളെണ്ണ ഒഴിച്ച് മഷ്റൂം ഒന്ന് വഴറ്റിയെടുക്കണം
50,086
ഒട്ടധികം നാടിന്റെ നാനാഭാഗങ്ങളിലും കാണമാനുണ്ടെന്നു കേട്ടു
ശവങ്ങൾ ഒട്ടധികം നാടിന്റെ നാനാഭാഗങ്ങളിലും കാൺമാനുണ്ടെന്നു കേട്ടു
50,087
മരണശേഷം കുട്ടികൾക്ക് അളവിലധികം ലാളന നൽകി
ഭർത്താവിന്റെ മരണശേഷം കുട്ടികൾക്ക് അളവിലധികം ലാളന നല്കി
50,088
ീളത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും ആരതി മൌനം ഭഞ്ചിച്ചു
നെടുനീളത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും ആരതി മൗനം ഭഞ്ജിച്ചു
50,089
ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിത സിബി ശ്രീമോൻ ആലപിച്ചു
തുടർന്ന് ഇഞ്ചക്കാട് ബാലചന്ദറിന്റെ കവിത സിബി ശ്രീമോൻ ആലപിച്ചു
50,090
അസ്ഹർ ചെഗുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
മസ്ഊദ് അസ്ഹർ ചെകുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
50,091
കിഫ്ബി ബഡ്ജറ്റ് പദ്ധതികൾക്കും ഇത് ബാധകം
നബാർഡ്, കിഫ്ബി, ബഡ്ജറ്റ് പദ്ധതികൾക്കും ഇത് ബാധകം
50,092
ടവറിനേക്കാൾ മനോഹരമാണ് താജ്മഹൽ എന്നും കോടതി നിരീക്ഷിച്ചു
ഈഫൽ ടവറിനെക്കാൾ മനോഹരമാണ് താജ്മഹൽ എന്നും കോടതി നിരീക്ഷിച്ചു
50,093
ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടോ
ഇവിടുത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടോ
50,094
കണ്ണുകളോടെയാണ് അവർ ആഷയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്
ഈറനണിഞ്ഞ കണ്ണുകളോടെയാണ് അവർ ആഷയ്ക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്
50,095
ചാരായവും ദ്രവ ഓക്സിജനും ചേർന്ന നോദകം
നേർപ്പിച്ച ചാരായവും ദ്രവ ഓക്സിജനും ചേർന്ന നോദകം
50,096
ആറ് നേപ്പാളിൽ കഠ്മണ്ഡുവിൽ ഫ്ലൈറ്റ് ഇറങ്ങി
നവംബർ ആറ് നേപ്പാളിൽ കാഠ്മണ്ഡുവിൽ ഫ്ളൈറ്റ് ഇറങ്ങി
50,097
രണ്ടെണ്ണം അബുദാബി ഐലന്ഡിലും ഒരെണ്ണം അലൈനിലുമാണ് ഉള്ളത്
ബാക്കി രണ്ടെണ്ണം അബുദാബി ഐലൻഡിലും ഒരെണ്ണം അൽ ഐനിലുമാണുള്ളത്
50,098
എന്ന പദം പ്രേമരാജന്റെ നിഘണ്ടുവിലേ ഇല്ല
പാഴ്വസ്തു എന്ന പദം പ്രേമരാജന്റെ നിഘണ്ടുവിലേ ഇല്ല
50,099
ഓമനക്കുട്ടൻ നായർ മുംബൈയിലെ താജ് ഹോട്ടലിൽ റെസ്റ്റോറന്റ് മാനേജരാണ്
അച്ഛൻ ഓമനക്കുട്ടൻ നായർ മുബൈയിലെ താജ് ഹോട്ടലിൽ റസ്റ്റോറന്റ് മാനേജരാണ്
50,100
ഭൌമ നെറ്റ്വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാനാണ് ശുപാർശ
ഉപഗ്രഹ ഭൗമ നെറ്റ്വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാനാണു ശുപാർശ
50,101
നേരിട്ട് മുഖ്യമന്ത്രിയെ ക്ലിഫ് ഹൌസിലെത്തിക്കണ്ട് പരാതി പറഞ്ഞു
താൻ നേരിട്ട് മുഖ്യമന്ത്രിയെ ക്ളിഫ്ഹൗസിലെത്തി കണ്ട് പരാതി പറഞ്ഞു
50,102
സൌന്ദര്യമാണ് ആഫ്രിക്കയുടെ തലസ്ഥാനമായ കേപ്പ് ടൌണിന്
അത്രയധികം സൗന്ദര്യമാണ് ആഫ്രിക്കയുടെ തലസ്ഥാനമായ കേപ് ടൗണിന്
50,103
അമിതഭാരത്തിനും വയർ കുറയ്ക്കാനും മഞ്ഞൾ നല്ലതാണ്
എന്നാൽ അമിതഭാരത്തിനും വയർ കുറക്കാനും മഞ്ഞൾ നല്ലതാണ്