Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
50,304
അബ്ദുൾ ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല
മാന്നാർ അബ്ദുൽ ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല
50,305
ജഞ്ജഗിർ ചമ്പാ ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം
ചത്തീസ്ഗഢിലെ ജഞ്ച്ഗിർ ചമ്പ ജില്ലയിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം
50,306
മുസ്ലിം ക്രിസ്ത്യൻ സഹോദരന്മാർക്കും ഇതേ അഭിപ്രായമുണ്ട്
ഒട്ടേറെ മുസ്ളീം കൃസ്ത്യൻ സഹോദരന്മാർക്കും ഇതേ അഭിപ്രായമുണ്ട്
50,307
ജെയയ്സൻ റോയിയക്കുമെതിരെ ഫുൾ ലെങ്തിാണ് പന്തെറിഞ്ഞത്
ബില്ലിങ്സിനും ജേസൻ റോയിക്കും എതിരെ ഫുൾലെങ്തിലാണു പന്തെറിഞ്ഞത്
50,308
എടുത്തതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹവും ഉണ്ടായിരുന്നു
കസ്റ്റഡിയിൽ എടുത്തതോടെ സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു
50,309
രൂപയുടെ ടിക്കറ്റുകൾ കുടുംബശ്രീ മാത്രമായി വിറ്റു
ഏഴരക്കോടി രൂപയുടെ ടിക്കറ്റുകൾ കുടുംബശ്രീ മാത്രമായി വിറ്റു
50,310
സെക്രട്ടേറിയറ്റ് നിർമ്മാണം നഗരത്തിന് പുതിയ മുഖശ്രീ നൽകി
എന്നാൽ സെക്രട്ടേറിയറ്റ് നിര്മ്മാണം നഗരത്തിന് പുതിയ മുഖശ്രീ നല്കി
50,311
ഹാർവർഡ് സർവകലാശാലയിൽ നിന്നുള്ള എം ബി എ ബിരുദധാരിയാണ്
ഫൈസൽ ഹാർവഡ് സർവകലാശാലയിൽ നിന്നുള്ള എം. ബി. എ. ബിരുദധാരിയാണ്
50,312
നാൽപ്പത് കോടി അക്കൌണ്ടുകളുള്ള സോഷ്യൽ നെറ്റ്വർക്കാണ് ലിങ്ക്ഡിൻ
ആഗോളതലത്തിൽ നാൽപത് കോടി അക്കൗണ്ടുകളുള്ള സോഷ്യൽ നെറ്റ്വർക്കാണ് ലിങ്കഡ്ഇൻ
50,313
എഗ്രിമെന്റുകൾ നിങ്ങളെ തേടി എന്തായാലും വരുന്നതായിരിക്കും
പുതിയ എഗ്രീമ്ന്റുകൾ നിങ്ങളെ തേടി എന്തായാലും വരുന്നതായിരിക്കും
50,314
ഓരോരുത്തരുടെയും മനസ്സ് സ്വതവേ ശാന്തവും സ്വച്ഛവുമാണ്
നമ്മുടെ ഓരോരുത്തരുടെയും മനസ്സ് സ്വതവേ ശാന്തവും സ്വഛവുമാണ്
50,315
പാലക്കാടും കാസർഗോടുുമാണ് അവരുടെ പ്രധാന പ്രതീക്ഷ
തിരുവനന്തപുരവും പാലക്കാടും കാസർകോടുമാണ് അവരുടെ പ്രധാന പ്രതീക്ഷ
50,316
സദാശിവ് നിഖൽ ജെ എന്നാണ് ഛോട്ടാരാജന്റെ യഥാർത്ഥ പേര്
രാജേന്ദ്ര സദാശിവ് നിഖൽജെ യെന്നാണ് ഛോട്ടാ രാജന്റെ യഥാർത്ഥ പേര്
50,317
ധാരാളം ചുമയും കഫവും ഒപ്പം ഉണ്ടായെന്നു വരാം
ചിലപ്പോൾ ധാരാളം ചുമയും കഫവും ഒപ്പം ഉണ്ടായെന്ന് വരാം
50,318
ആൻറൂസ് എന്നാണ് അബ്ദുൾ ഖാദറിന്റെ യഥാർത്ഥ പേര്
ലെസ്ലി ആന്ഡ്രൂസ് എന്നാണ് അബ്ദുൾ ഖാദറിന്റെ യഥാർഥ പേര്
50,319
പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിംഗറിന് നൽകുന്ന വിശേഷണം
സ്റ്റിങ്ങർ പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന് നൽകുന്ന വിശേഷണം
50,320
അൻവരി പഴയന്നൂർ ഉദ്ബോധന പ്ര്രഭാഷണം നടത്തി
ഇബ്രാഹിം അൻവരി പഴയന്നൂർ ഉദ്ബോധന പ്രഭാഷണം നടത്തി
50,321
പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾ എമാനോട് വാസുവിന്റെ ചോദ്യം
മീശ പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾ ഏമാനോട് വാസുവിന്റെ ചോദ്യം
50,322
കൊണ്ടു കരഞ്ഞ ഉമ്മയെ ഫഹദ് ആശ്വസിപ്പിച്ചു
സന്തോഷം കൊണ്ടു കരഞ്ഞ ഉമ്മയെ ഫഹദ് ആശ്വസിപ്പിച്ചു
50,323
രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാൻ മഞ്ഞളിന് സാധിക്കും
ഇതിലൂടെ രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാൻ മഞ്ഞളിന് സാധിക്കും
50,324
കൺസ്യൂമർഫെഡ് മദ്യഷോപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണ്
ബെവ്കോ, കൺസ്യൂമർഫെഡ് മദ്യഷാപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണ്
50,325
എടുത്ത ഈ കോർണർ കിക്കാണ് നസിരി ഗോളാക്കി മാറ്റിയത്
ഫജ്ർ എടുത്ത ഈ കോർണർ കിക്കാണ് നെസിരി ഗോളാക്കി മാറ്റിയത്
50,326
കർഷകർ റബ്ബർ ഷീറ്റും ഉടുത്താണ് മണ്ണുചുംബന സമരത്തിന് എത്തിയത്
ചില കർഷകർ റബ്ബർഷീറ്റും ഉടുത്താണ് മണ്ണ് ചുംബന സമരത്തിന് എത്തിയത്
50,327
ജനറൽ സെക്രട്ടറി ജാഫർ ഹൈതമി ഉദ്ഘാടനം ചെയ്തു
താലൂക്ക് ജനറൽ സെക്രട്ടറി ജഅ്ഫർ ഹൈതമി ഉദ്ഘാടനം ചെയ്തു
50,328
മെഹ്ബൂബുൽ ഹക്ക് ചോദിച്ചു ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത്
ശേഷം മെഹ്ബൂബുൽ ഹഖ് ചേദിച്ചു: ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത്
50,329
കീഴിൽ അസഭ്യമായ നിരവധി കമന്റുകളാണ് എത്തുന്നത്
ചിത്രത്തിന്റെ കീഴിൽ അസഭ്യമായ നിരവധി കമന്റുകളാണ് എ്ത്തുന്നത്
50,330
അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കുന്നു ദലൈലമ്മയാണ് ആരാധനാപാത്രം
അവർ അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കുന്നു ദലൈലാമയാണ് ആരാധനാപാത്രം
50,331
മഞ്ചേരി കോവിലകത്തെ ബാലചന്ദ്രൻ തമ്പുരാന്റെ അനുഗ്രഹം തേടി
അതിനുശേഷം മഞ്ചേരി കോവിലകത്തെ ബാലചന്ദ്രൻ തന്പുരാൻറെ അനുഗ്രഹം തേടി
50,332
കർഷകൻ കാശിറാം ഇൻന്തോറാണ് കൃഷിയിലെ നഷ്ടം മൂലം ജീവനൊടുക്കിയത്
സോയാബീൻ കർഷകൻ കാശീറാം ഇൻഡോറാണ് കൃഷിയിലെ നഷ്ടം മൂലം ജീവനൊടുക്കിയത്
50,333
ഫുട്ബോൾ മത്സരത്തിൽ വെനസ്വലയ്ക്കെതിരെ അർജന്റീനയക്ക് ദയനീയ തോൽവി
സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വെനസ്വലക്കെതിരെ അർജന്റീനക്ക് ദയനീയ തോൽവി
50,334
നഗറിന കീഴിലെ അഞ്ചു നിയമസഭ മണ്ഡലങ്ങളിലും ബി ജെ പി എം എൽ എ മരാണ്
ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി. ജെ. പി എം. എൽ. എ മാരാണ്
50,335
കൊളോസൽ ബ്ലാക്ക് കാചൽ ആണ് കണ്ണെഴുതാൻ ഉപയോഗിക്കുന്നത്
മെയ്ബെലൈന്റെ കൊളോസൽ ബ്ലാക്ക് കാജൽ ആണ് കണ്ണെഴുതാൻ ഉപയോഗിക്കുന്നത്
50,336
സഹോദരനായ നൌഷാദിന് പെരുമ്പാവൂരിൽ പ്ലൈവുഡ് വ്യാപാരമാണ്
ഷെഫീഖിന്റെ സഹോദരനായ നൗഷാദിന് പെരുമ്ബാവൂരിൽ പ്ലൈവുഡ് വ്യാപാരമാണ്
50,337
മീഡിയ ഫോറം പ്രസിഡന്റ് അഷ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് അഷ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു
50,338
അശോകം അഛൻ നട്ട മാവ് തുടങ്ങിയവയെല്ലാം മുറ്റത്തു തണലേകുന്നു
കൂവളം, അശോകം, അച്ഛൻ നട്ട മാവ് തുടങ്ങിയവയെല്ലാം മുറ്റത്ത് തണലേകുന്നു
50,339
സൺഡേ സ്മാഷേഴ്സ് ബാഡ്മിന്റൺ ക്ലബ്ബിലെ അംഗമാണ് രാജീവ്
മെൽബണിലെ സൺഡേ സ്മാഷേഴ്സ് ബാഡ്മിന്റൺ ക്ലബിലെ അംഗമാണ് രാജീവ്
50,340
ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു
സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു
50,341
ഷോ കൌൺസിലർ അമാൻഡ സ്റ്റാഫ്ഡൺ ഉദ്ഘാടനം ചെയ്യും
സ്റ്റേജ് ഷോ കൗൺസിലർ അമാൻഡാ സ്റ്റാഫ്ഡൺ ഉൽഘാടനം ചെയ്യും
50,342
കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻ തുടങ്ങി
എല്ലാം കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻ തുടങ്ങി
50,343
ഓംകാരധ്വനി മുഴങ്ങുന്ന ഗർഭഗൃഹത്തിൽ മങ്കേഷ് ദേവന് അർച്ചന നടത്തി
സദാ ഓംകാരധ്വനി മുഴങ്ങുന്ന ഗർഭഗൃഹത്തിൽ മങ്കേഷ് ദേവന് അർച്ചന നടത്തി
50,344
മഹാസുദർശന ഹോമംത്തിന് രുക്മിണീ സ്വയംഭരം പന്ത്രണ്ടിന് അവഭൃതസ്നാനഘോഷയാത്ര
എട്ടിന് മഹാസുദർശനഹോമം, പത്തിന് രുക്മിണീസ്വയംവരം, പന്ത്രണ്ടിന് അവഭൃഥസ്നാന ഘോഷയാത്ര
50,345
സർവീസിന് ഓപ്ഷണൽ സബ്ജക്റ്റായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ്
സിവിൽ സർവീസിന് ഓപ്ഷണൽ സബ്ജറ്റായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ്
50,346
പകരം ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിലാണ് ഈ കപ്പൽ ഓടുന്നത്
ഡീസലിന് പകരം ലിക്യുഫൈഡ് നാച്വറൽ ഗ്യാസിലാണ് ഈ കപ്പൽ ഓടുന്നത്
50,347
ബഹ്റൈനിലെ കാനൂ മസ്ജിദിനു സമീപത്തെ ഖബർസ്ഥാനിൽ ഖബറടക്കി
മൃതദേഹം ബഹ്റൈനിലെ കാനൂ മസ്ജിദിനു സമീപത്തെ ഖബർസ്ഥാനിൽ കബറടക്കി
50,348
ഹെലികോപ്റ്റർ ആംബുലൻസ് ഇല്ല ബെംഗളൂരുവിൽ നാലെണ്ണമുണ്ട്
കേരളത്തിൽ ഹെലികോപ്റ്റർ ആംബുലൻസ് ഇല്ല ബെംഗളൂരുവിൽ നാലെണ്ണമുണ്ട്
50,349
പീച്ചി ആൽപ്പാറ സ്വദേശി ബിജു ഐസക് ആണ് ഭർത്താവ്
തൃശൂർ പീച്ചി ആൽപ്പാറ സ്വദേശി ബിജു ഐസക് ആണ് ഭർത്താവ്
50,350
ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽക്കാനായിരുന്നു വിധി
ഇംഗ്ളീഷ് ക്ളബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽക്കാനായിരുന്നു വിധി
50,351
വകഭേദങ്ങളാണ് പുത്തൻ വാഗൺ ആർ സി എൻ ജി വാഹനത്തിലുള്ളത്
രണ്ട് വകഭേദങ്ങളാണ് പുത്തൻ വാഗൺ ആർ. സി. എൻ. ജി വാഹനത്തിലുള്ളത്
50,352
അസുഖങ്ങൾക്കിടയിലും സമാജത്തിൽ ഇപ്പോഴും സജീവം
വാർധക്യസഹജമായ അസുഖങ്ങൾക്കിടയിലും സമാജത്തിൽ ഇപ്പോഴും സജീവം
50,353
നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
ഓൺലൈനിലൂടെയും നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
50,354
മാനദണ്ഡമെങ്കിൽ ആഘോഷം നടത്തേണ്ടത് പഞ്ചായത്താണ്
ദൈർഘ്യമാണ് മാനദണ്ഡമെങ്കിൽ ആഘോഷം നടത്തേണ്ടത് പഞ്ചായത്താണ്
50,355
ഗവൺമെന്റ് ആർട്സ് കോളേജിൽ തമിഴ് പ്രൊഫസറാണ് പെരുമാൾ മുരുകൻ
നാമക്കൽ ഗവൺമെന്റ് ആർട്സ് കോളേജിൽ തമിഴ് പ്രഫസറാണ് പെരുമാൾ മുരുഗൻ
50,356
ദുബായ് ദിവസവും ആൾ്ബലം കൊണ്ട വളരുന്ന ഒരു കുടുംബമാണ്
ഫ്ളൈ ദുബായ് ദിവസവും ആൾബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ്
50,357
രാജകുമാരനും പത്നി കെയ്റ്റ് മിൽട്ടണും പെൺകുഞ്ഞു പിറന്നു
വില്യം രാജകുമാരനും പത്നി കെയ്റ്റ് മിൽടണും പെൺകുഞ്ഞ് പിറന്നു
50,358
റഹ്മാൻ രണ്ട വട്ടം രണ്ടായിരത്തി പതിനെട്ടിൽ ബട്ട്ലറിന്റെ വിക്കറ്റ് വീഴ്ത്തി
മുജീബ് റഹ്മാൻ രണ്ട് വട്ടം രണ്ടായിരത്തി പതിനെട്ടിൽ ബട്ട്ലറിന്റെ വിക്കറ്റ് വീഴ്ത്തി
50,359
മുഹ്റഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് നടക്കുക
സമാപനച്ചടങ്ങ് മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് നടക്കുക
50,360
രാവിലെ ഒൻപതിന് സഹസ്രകലശപൂജയും അഭിഷേകവും ഉണ്ട്
ശനിയാഴ്ച രാവിലെ ഒൻപതിന് സഹസ്രകലശപൂജയും അഭിഷേകവും ഉണ്ട്
50,361
കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു
സംഭവങ്ങളെ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു
50,362
ആയിരുന്നു സിദ്ദു ഭാര്യ നവജ്യോത് കൌറിനായി ചോദിച്ചിരുന്നത്
ഛണ്ഡീഗഡ് ആയിരുന്നു സിദ്ധു ഭാര്യ നവജ്യോത് കൗറിനായി ചോദിച്ചിരുന്നത്
50,363
വെന്തതറിഞ്ഞ് ധൃതരാഷ്ട്രർ കരഞ്ഞു ദുഃഖം ആചരിച്ചു
അരക്കില്ലം വെന്തതറിഞ്ഞ് ധൃതരാഷ്ട്രർ കരഞ്ഞു; ദുഃഖം ആചരിച്ചു
50,364
ഉലർത്തിയ മുയലിറച്ചി ഇഷ്ടം പോലെ കഴിക്കും
തേങ്ങക്കൊത്തിട്ട് ഉലർത്തിയ മുയലിറച്ചി ഇഷ്ടം പോലെ കഴിക്കും
50,365
ഏഴ നടന്ന ആർ എസ് എസ് പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുത്തത്
ജൂൺ ഏഴിന് നടന്ന ആർ. എസ്. എസ് പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുത്തത്
50,366
പ്രശസ്ത നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സ്വനാക്ഷി സിൻഹ
ഹിന്ദിയിലെ പ്രശസ്ത നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സൊനാക്ഷി സിൻഹ
50,367
എക്സ്ചേഞ്ച് ഏരിയ മാനേജർ ഷഫാസ് അഹമ്മദ് ഉപഹാരം കൈമാറി
ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ ഷഫാസ് അഹമ്മദ് ഉപഹാരം കൈമാറി
50,368
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനുള്ള മൃഗീയ ആധിപത്യം തുടരും
ഇവിടെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനുള്ള മൃഗീയ ആധിപത്യം തുടരും
50,369
ധൈഷണിക ലാവണ്യമാകുന്നു ഇവയുടെ ഉയിരും ഊർജ്ജവും
ചരിത്രത്തിന്റെ ധൈഷണിക ലാവണ്യമാകുന്നു ഇവയുടെ ഉയിരും ഊർജ്ജവും
50,370
ശർമ്മ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നഥാൻ ലിയോണും പുറത്തായി
ഇശാന്ത് ശർമ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നഥാൻ ലിയോണും പുറത്തായി
50,371
ബില്യൺ ബാരൽ ശേഷിയുള്ള എണ്ണശേഖരമാണ് കണ്ടെത്തിയത്
എൺപതു ബില്ല്യൺ ബാരൽ ശേഷിയുള്ള എണ്ണശേഖരമാണ് കണ്ടെത്തിയത്
50,372
ഒൻപതിന് കന്യാകുളങ്ങര ഗേൾസ് എച്ച് എസ് എസിലാണ് മത്സരം
രാവിലെ ഒൻപതിന് കന്യാകുളങ്ങര ഗേൾസ് എച്ച് എസ് എസിലാണ് മത്സരം
50,373
പ്രസാദപൂർണ്ണവും ആഹ്ലാദകരവുമായ അന്തരീക്ഷം സംതൃപ്തി പകരും
വീട്ടിലെ പ്രസാദപൂർണവും ആഹ്ലാദകരവുമായ അന്തരീക്ഷം സംതൃപ്തി പകരും
50,374
സ്വമേധയാ കീഴടങ്ങട്ടെ എന്ന നിലപാടിലാണ് ബംഗളൂരു പോലീസ്
ശശികല സ്വമേധയാ കീഴടങ്ങട്ടെ എന്ന നിലപാടിലാണു ബംഗളൂരു പൊലീസ്
50,375
വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം
അതിന്റെ വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം
50,376
ഹിഗ്വെയ്ൻ ജോർജീനോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്
ഗൊൺസാലോ ഹിഗ്വയ്ൻ, ജോർജീഞ്ഞോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്
50,377
യിലെ ബദ്ലഹേം ഏരിയയിൽ നാലു യുവതികളെയാണ് ഇയാൾ ചൂഷണം ചെയ്തത്
ഫിലാഡൽഫിയയിലെ ബത്ലഹേം ഏരിയയിൽ നാലു യുവതികളെയാണ് ഇയാൾ ചൂഷണം ചെയ്തത്
50,378
നയാറായ്പൂരിനെ അടൽ നഗർ എന്നും പേരു മാറ്റിയിരുന്നു
ഛത്തീസ്ഗഢിലെ നയാ റായ്പുരിനെ അടൽ നഗർ എന്നും പേരുമാറ്റിയിരുന്നു
50,379
അറേബ്യയിൽ നാലു തീവ്രവാദികളെ വധശിക്ഷയ്ക്കു വിധേയമാക്കി
സൗദി അറേബ്യയിൽ നാല് തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധേയമാക്കി
50,380
വ്യാഴാഴ്ച വൈകിട്ട് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ
50,381
ചതിയും വഞ്ചനയും അധർമ്മവും അക്രമവും സംഹാരതാണ്ഡവം ആടുന്നു
എവിടെയും ചതിയും വഞ്ചനയും, അധർമ്മവും അക്രമവും സംഹാരതാണ്ഡവം ആടുന്നു
50,382
ഇന്ത്യയുടെ മുൻ ഓൾറൌണ്ടർ ഇർഫാൻ പഠാൻ കുറിച്ചു
ട്വിറ്ററിൽ ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ കുറിച്ചു
50,383
നേതൃത്വവുമായും ഡെയയ്സി അനൌപചാരിക ചർച്ചകൾ നടത്തി
കോൺഗ്രസ് നേതൃത്വവുമായും ഡെയ്സി അനൗപചാരിക ചർച്ചകൾ നടത്തി
50,384
കന്നി സംരംഭമാണ് ലൂസിഫർ
പൃഥ്വിരാജിന്റെ കന്നി സംരംഭമാണ് ലൂസിഫർ
50,385
നക്ഷത്രത്തിൽ വ്യാഴത്തിന് ഉച്ചം ചൊവ്വയ്ക്ക് നീചം
പൂയം നക്ഷത്രത്തിൽ വ്യഴത്തിന് ഉച്ചം ചൊവ്വയ്ക്ക് നീചം
50,386
ഹൽവ യൂണിറ്റുകളും പൾപ്പിന് സംഘത്തെയാണ് ആശ്രയിക്കുന്നത്
ചക്ക ഹൽവ യൂണിറ്റുകളും പൾപ്പിന് സംഘത്തെയാണ് ആശ്രയിക്കുന്നത്
50,387
നജ്മുദ്ദീൻ സ്വാഗതവും ട്രെഷറർ നിസാർ മർജാൻ നന്ദിയും പറഞ്ഞു
സെക്രട്ടറി നജ്മുദ്ധീൻ സ്വാഗതവും ട്രഷറർ നിസാർ മർജാൻ നന്ദിയും പറഞ്ഞു
50,388
സൌന്ദര്യമുള്ളൊരു അൾട്രാമോഡേൺ ബൈക്കാണ് ബോൺവില്ല ടി ഹൺഡ്രഡ്
പഴമയുടെ സൗന്ദര്യമുള്ളൊരു അൾട്രാമോഡേൺ ബൈക്കാണ് ബോൺവില്ല ടി ഹൺഡ്രഡ്
50,389
പതിനേഴാം അനുച്ഛേദപ്രകാരം തൊട്ടുതീണ്ടായ്മ നിഷ്കാസനം ചെയ്തതാണ്
ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരം തൊട്ടുതീണ്ടായ്മ നിഷ്കാസനം ചെയ്തതാണ്
50,390
ഉക്ഷത്തിറയോ വൃഷഭത്തിറയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു
മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു
50,391
കൈകളിലേയും ഞരമ്പുകൾ മുറിച്ചശേഷമാണ് നൌഫൽ തൂങ്ങിമരിച്ചത്
ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ചശേഷമാണു നൗഫൽ തൂങ്ങിമരിച്ചത്
50,392
ഇലവൻ തഴഞ്ഞപ്പോൾ ഞാൻ കൊൽക്കത്തയെ സമീപിച്ചു
കിംഗ്സ് ഇലവൻ തഴഞ്ഞപ്പോൾ ഞാൻ കൊൽക്കത്തയെ സമീപിച്ചു
50,393
വിഭാഗവും നന്നായി വളരുന്നതിനുള്ള കാലാവസ്ഥയും മൺതരങ്ങളും താഴെ
ഓരോ വിഭാഗവും നന്നായി വളരുന്നതിനുള്ള കാലാവസ്ഥയും മൺതരങ്ങളും താഴെ
50,394
ഛായുടെ രാജ്നീതിിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത്
പ്രകാശ് ഝായുടെ രാജ്നീതിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത്
50,395
നിൽക്കുന്ന ഭരണസഖ്യത്തിന്റെ ശക്തി തന്നെ അവരുടെ ദൌർബല്യം
തകരാതെ നിൽക്കുന്ന ഭരണസഖ്യത്തിന്റെ ശക്തി തന്നെ അവരുടെ ദൗർബല്യം
50,396
ബിരുദധാരിയും ഐ ടി രംഗത്തെ വിദഗ്ധനുമായിരുന്നു സജീർ
എഞ്ചിനീയറിംങ് ബിരുദധാരിയും ഐ. ടി രംഗത്തെ വിദഗ്ദനുമായിരുന്നു സജീർ
50,397
ആഴ്ച തന്നെ ബുധൻ ആറാം ഭാവത്തിലേക്ക് നീങ്ങുന്നതാണ്
ആദ്യ ആഴ്ച തന്നെ ബുധൻ ആറാം ഭാവത്തിലേക്ക് നീങ്ങുന്നതാണ്
50,398
നെടുമ്പള്ളിയും സയ്യിദും എത്താൻ മണിക്കൂറുകൾ മാത്രം
സ്റ്റീഫൻ നെടുമ്ബളളിയും സയീദും എത്താൻ മണിക്കൂറുകൾ മാത്രം
50,399
ഏപ്രിൽ മാസം മഥുരയിലെത്തിയ സംഘം മാർച്ച് അവിടെ അവസാനിപ്പിച്ചു
എന്നാൽ, ഏപ്രിൽ മാസം മഥുരയിലെത്തിയ സംഘം മാർച്ച് അവിടെ അവസാനിപ്പിച്ചു
50,400
പോലെ സുഖവാസമാണത്രെ ലഖ്വിക്ക് ജയിലിലും ലഭിക്കുന്നത്
വീട്ടിലെന്ന പോലെ സുഖവാസമാണത്രെ ലഖ്വിക്ക് ജയിലിലും ലഭിക്കുന്നത്
50,401
വഷളായതോടെ ഐശ്വര്യ ക്ഷമാപണവുമായി രംഗത്ത് എത്തി
പ്രശ്നം വഷളായതോടെ ഐശ്വര്യ ക്ഷമാപണവുമായി രംഗത്ത് എത്തി
50,402
മന്ത്രിമാരും ഉദ്യോഗസ്ഥരും ലംഘിച്ചാൽ ഏതു നിയമവും ലഘുവാകും
ഉന്നതരായ മന്ത്രിമാരും ഉദ്യോഗസ്ഥരും ലംഘിച്ചാൽ ഏത് നിയമവും ലഘുവാകും
50,403
ഖേറനെപ്പോലുള്ള പ്രഗത്ഭരെ പഠിപ്പിക്കാൻ അവസരം കിട്ടി
അനുപം ഖേറിനെപ്പോലുള്ള പ്രഗല്ഭരെ പഠിപ്പിക്കാൻ അവസരം കിട്ടി