Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
50,504
സൺറൈസേഴ്സ് കിങ്സ് ഇലവൻ എന്നിവരോടാണ് രാജസ്ഥാൻ പരാജയപ്പെട്ടത്
ചെന്നൈ സൺറൈസേഴ്സ്, കിങ്സ് ഇലവൻ എന്നിവരോടാണ് രാജസ്ഥാൻ പരാജയപ്പെട്ടത്
50,505
നിന്ന് സ്നേഹക്കുറവ് മാതൃലാളന ഇല്ലായ്മ
സ്വജനങ്ങളിൽ നിന്നു സ്നേഹക്കുറവ്, മാതൃലാളന ഇല്ലായ്മ
50,506
ആറിന് ഗോവയിൽ വെച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത്
ഒക്ടോബർ ആറിന് ഗോവയിൽ വച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത്
50,507
വാഴൂർ മേഖലകളിൽ മൂന്ന മണിക്കൂറോളം കടകൾ ബലമായി അടപ്പിച്ചു
കങ്ങഴ, വാഴൂർ മേഖലകളിൽ മൂന്നു മണിക്കൂറോളം കടകൾ ബലമായി അടപ്പിച്ചു
50,508
ഒരേ ഈണത്തിൽ ശ്രുതിയിലും കൈകൊണ്ട് താളമിടുന്ന ദിനം
ആകാശച്ചിറകിൽ ഒരേ ഈണത്തിൽ ശ്രുതിയിലും കൈകൊണ്ട് താളമിടുന്ന ദിനം
50,509
ആക്രമിച്ച് കവർച്ച നടത്താൻ കാമുകന് ധൈര്യം പകർന്നത് മഞ്ജുഷ
വയോധികയെ ആക്രമിച്ചു കവർച്ച നടത്താൻ കാമുകനു ധൈര്യം പകർന്നതു മഞ്ജുഷ
50,510
ശനിയാഴ്ച പുലർച്ചെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്
ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങറേിയത്
50,511
ഈ നടൻ ജീവിതത്തിന്റെ അവസാനരംഗവും അഭിനയിച്ച് അരങ്ങൊഴിഞ്ഞു
ഒടുവിൽ ഈ നടൻ ജീവിതത്തിന്റെ അവസാനരംഗവും അഭിനയിച്ച് അരങ്ങൊഴിഞ്ഞു
50,512
കമ്പനി പേർ്സണൽ ഓഫീസർ ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു
ഇൻസ്ട്രുമെന്റേഷൻ കമ്പനി പേഴ്സണൽ ഓഫീസർ ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു
50,513
വൈറലായി വിഷയം ചർച്ചയായതോടെ നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ടു
ദൃശ്യങ്ങൾ വൈറലായി വിഷയം ചർച്ചയായതോടെ നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ടു
50,514
ഹൃദയസ്പർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരഥത്തിൽ
ഇങ്ങനെ ഹൃദയസ്പർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരഥത്തിൽ
50,515
അങ്ങാടിിക്കവലയിലുള്ള ഫെഡറൽ ബാങ്ക് എ ടി എം കൌണ്ടറിൽ മോഷണ ശ്രമം
വടക്കേ അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എ. ടി. എം കൗണ്ടറിൽ മോഷണശ്രമം
50,516
കുമ്മനം രാജശേഖരൻ സോറംതങ്കയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു
ഗവർണർ കുമ്മനം രാജശേഖരൻ സോറംതങ്കയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു
50,517
താൻ അറിയുന്ന ആളാണ് കർദിനാൾ ജോർജ് ആലഞ്ചേരി
ദീർഘകാലമായി താൻ അറിയുന്ന ആളാണ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി
50,518
ഉത്സവത്തിന് കുടമാളൂർ പഠനകളരിയുടെ ലവണാസുരവഥം കഥകളി അരങ്ങേറി
ആറാം ഉത്സവത്തിന് കുടമാളൂർ പഠനകളരിയുടെ ലവണാസുരവധം കഥകളി അരങ്ങേറി
50,519
പത്മശ്രീ ഭരത് ഡോക്ടർ ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ സാർ
പത്മഭൂഷൺ പത്മശ്രീ ഭരത് ഡോക്ടർ ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ സാർ
50,520
ക്ഷണങ്ങളെ ഭേദിച്ച് വഞ്ചനയിലൂടെ ധ്വനി സാമ്രാജ്യം കീഴടക്കി
അഭിധ ലക്ഷണങ്ങളെ ഭേദിച്ച് വഞ്ജനയിലൂടെ ധ്വനിസാമ്രാജ്യം കീഴടക്കി
50,521
എ ആർ മുരുകദാസനോടൊപ്പം ആദ്യത്തെ തമിഴ് പടം യാഥാർത്ഥ്യമായി
ഇപ്പോൾ എ ആർ മുരുഗദാസിനോടൊപ്പം ആദ്യത്തെ തമിഴ് പടം യാഥാർഥ്യമായി
50,522
ഹരീറ സൂപ്പും പുതിനച്ചായയുമാണ് ഫത്തൂറിന്റെ നിർബന്ധ ഘടകം
പ്രസിദ്ധമായ 'ഹരീറ' സൂപ്പും പുതിനച്ചായയുമാണ് ഫതൂറിന്റെ നിർബന്ധ ഘടകം
50,523
കഠകശനി അഷ്ടമിശനി എന്നിവയൊക്കെ അയ്യപ്പഭജനത്താൽ മാറും
ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമിശനി എന്നിവയൊക്കെ അയ്യപ്പഭജനത്താൽ മാറും
50,524
ആത്മഹത്യ എന്നാണ് ഇതേക്കുറിച്ച് കൽബുർഗി പിന്നീട് പറഞ്ഞത്
'ബൗദ്ധിക ആത്മഹത്യ' എന്നാണ് ഇതേകുറിച്ച് കൽബുർഗി പിന്നീട് പറഞ്ഞത്
50,525
ഒരു സമരപന്തലിൽ ഐക്യദാർഢ്യവുമായി എത്താനുള്ള അവകാശമില്ലേ
ഒരു സമരപന്തലിൽ ഐക്യദാർഢ്യവുമായി എത്താനുള്ള അവകാശം ഇല്ലേ
50,526
ഓവറിലും റൺപടക്കം നിറച്ചുവച്ച ഒന്നിലേറെ ട്വന്റി ട്വന്റി മത്സരങ്ങൾ
ഓരോ ഓവറിലും റൺപടക്കം നിറച്ചു വച്ച ഒന്നിലേറെ ട്വന്റിട്വന്റി മൽസരങ്ങൾ
50,527
ആചരണത്തിൽ നിന്നാണ് ധർമ്മവും ക്ഷേമവും ഉടലെടുക്കുന്നത്
ശ്രേഷ്ഠമായ ആചരണത്തിൽ നിന്നാണ് ധർമ്മവും ക്ഷേമവും ഉടലെടുക്കുന്നത്
50,528
എന്ന നിലയിൽ നടൻ പൃഥ്വിരാജിന്റെ കന്നി സംരംഭമാണ് ലൂസിഫർ
സംവിധായകൻ എന്ന നിലയിൽ നടൻ പൃഥ്വിരാജിന്റെ കന്നി സംരംഭമാണ് ലൂസിഫർ
50,529
മേഖലയിലെ ഉൽപാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി
അനൗപചാരിക മേഖലയിലെ ഉൽപാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി
50,530
ലക്ഷണമൊത്ത ഒരൊറ്റ ബീജമാണ് അണ്ഡവുമായി സംയോജിക്കുക
ഇക്കൂട്ടത്തിൽ ലക്ഷണമൊത്ത ഒരൊറ്റ ബീജമാണ് അണ്ഡവുമായി സംയോജിക്കുക
50,531
ടിക്കറ്റ് ഒടി ആർ പ്രൊഫൈലിൽ നിന്ന് ഡൌൺലോഡ് ചെയ്യാം
അഡ്മിഷൻ ടിക്കറ്റ് ഒ. ടി. ആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം
50,532
വെൽഫെയർ കേരള കുവൈത്തിന്റെ ഉപഹാരം അൻവർ സയ്യിദ് കൈമാറി
ഇരുവർക്കും വെൽഫെയർ കേരള കുവൈത്തിന്റെ ഉപഹാരം അൻവർ സയീദ് കൈമാറി
50,533
നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ ആർ ഹീബ മുഖ്യാതിഥിയാകും
നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ള്യു ആർ ഹീബ മുഖ്യാതിഥിയാകും
50,534
എല്ലാ ആഡംബരങ്ങളുമുള്ള ഈ കപ്പൽ നിർമ്മിച്ചത് ഗോവയിലാണ്
ലോകോത്തരമായ എല്ലാ ആഡംബരങ്ങളുമുള്ള ഈ കപ്പൽ നിർമ്മിച്ചത് ഗോവയിലാണ്
50,535
മേലധികാരി ചെയ്തുവച്ച അബദ്ധങ്ങള്ക്ക് വിശദീകരണം നല്കുവാനിടവരും
മേലധികാരി ചെയ്തു വെച്ച അബദ്ധങ്ങൾക്ക് വിശദീകരണം നൽകുവാനിടവരും
50,536
ചിരിയോടെ കൂടെ ഇറങ്ങിയ മൂന്ന് ആൺകുട്ടികൾ
വഷളൻ ചിരിയോടെ കൂടെ ഇറങ്ങിയ മൂന്നു ആൺകുട്ടികൾ
50,537
ക്ലബ് ഹെബി ചൈന ഫോർച്യൂണിലാണ് നിലവിൽ മഷറാനോ കളിക്കുന്നത്
ചൈനീസ് ക്ലബ് ഹെബി ചൈന ഫോർച്യൂണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത്
50,538
അനന്തപത്മനാഭൻ എന്ന കൊമ്പൻ ദേവിയുടെ തിടമ്പേറ്റും
ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ എന്ന കൊമ്പൻ ദേവിയുടെ തിടമ്പേറ്റും
50,539
ഏത് കഠിന ആഹാരത്തെയയും ദഹിപ്പിക്കുകയും ചെയ്യുന്നു
തൈര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു
50,540
സംഘടനകൾ ഏകോപിച്ച് ഈ ആവശ്യത്തിനായി പ്രക്ഷോഭം നടത്തിവരികയാണ്
മറാഠാ സംഘടനകൾ ഏകോപിച്ച് ഈ ആവശ്യത്തിനായി പ്രക്ഷോഭം നടത്തിവരികയാണ്
50,541
ഢിലെ സുഖ്മ ജില്ലയിലുള്ള ബജ്ജിയിലാണ് ആക്രമണം നടന്നത്
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുള്ള ബെജ്ജിയിലാണ് ആക്രമണം നടന്നത്
50,542
ദിന പരേഡ് നടക്കുന്ന രാജ്പഥും ഇവർ കയ്യടക്കും
റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥും ഇവർ കൈയടക്കും
50,543
ൌ് പ്രവിശ്യയിലെ ദൌമദ് ജന്തലിനു സമീപമാണ് അപകടം നടന്നത്
അൽജൗഫ് പ്രവിശ്യയിലെ ദൗമത്ത് ജൻദലിന് സമീപമാണ് അപകടം നടന്നത്
50,544
രൂപ എക്സ്ചേഞ്ച് ബോണസായി ഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്കു നേടാം
ഇരുപതിനായിരം രൂപ എക്സ്ചേഞ്ച് ബോണസായി ഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം
50,545
സഹകരണ സംഘങ്ങളുടെ പുനഃസംഘടനയാണ് മറ്റൊരു പദ്ധതി
കൈത്തറി സഹകരണ സംഘങ്ങളുടെ പുനഃസംഘടനയാണ് മറ്റൊരു പദ്ധതി
50,546
നൌകയും തലശ്ശേരിയിലെ കഫേൻ നൈൻ വൺ സിക്സും ഇതിനുദാഹരണമാണ്
കണ്ണൂരിലെ നൗകയും തലശ്ശേരിയിലെ കഫേ നയൺ വൺ സിക്സും ഇതിനുദാഹരണമാണ്
50,547
ഫിഷറീസ് സർവ്വകലാശാല രജിസ്ട്രാറാണ് സ്പെഷ്യൽ ഓഫീസർ
കൊച്ചിയിലെ ഫിഷറീസ് സർവകലാശാല രജിസ്ട്രാറാണ് സ്പെഷ്യൽ ഓഫീസർ
50,548
ഗ്രഹത്തിന്റെ അർത്ധഗോള ചിത്രമാണ് ഐ എസ് ആർ ഒ പുറത്തുവിട്ടത്
ചുവന്ന ഗ്രഹത്തിന്റെ അർദ്ധഗോള ചിത്രമാണ് ഐ. എസ്. ആർ. ഒ. പുറത്തുവിട്ടത്
50,549
ഫിദ യാഖീൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം
മൊഹബത്തെയ്ൻ, ഫിദ, യാഖീൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം
50,550
ചോദ്യങ്ങൾ ഉന്നയിച്ചുുകണ്ടാണ് തരൂർ പോലീസിന് ഇമെയിൽ അയച്ചത്
ആറ് ചോദ്യങ്ങൽ ഉന്നയിച്ചുകൊണ്ടാണ് തരൂർ പോലീസിന് ഇമെയ്ൽ അയച്ചത്
50,551
പാട്ന സാഹിബിൽ നിന്നുള്ള ലോക്സഭാംഗമാണ് ശത്രുഘ്നൻ സിൻഹ
ബീഹാറിലെ പാട്ന സാഹിബിൽ നിന്നുള്ള ലോക്സഭാംഗമാണ് ശത്രുഘ്നൻ സിൻഹ
50,552
സ്ട്രക്ചറിന് കാർബൺ ഫൈബർ ടബ് എന്നാണ് പറയുന്നത്
ചേസിസ് സ്ട്രക്ചറിന് കാർബൺ ഫൈബർ ടബ് എന്നാണ് പറയുന്നത്
50,553
കണ്ടൻസ്ഡ് മിൽക്ക് പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്യുക
അതിലേക്ക് കൺഡസ്ഡ് മിൽക്ക്, പഞ്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്യുക
50,554
ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട്
എന്നാൽ ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട്
50,555
സെഞ് നേടിയ കോളിൻ മൺ്രോയാണ് കളിയിലെ താരം
അർധ സെഞ്ച്വറി നേടിയ കോളിൻ മൺറോയാണ് കളിയിലെ താരം
50,556
ഹുല്ലഹള്ളി നിവാസിയായ ഗണേഷിനാണ് പണം നഷ്ടമായത്
നഞ്ചൻകോട് ഹുല്ലഹള്ളി നിവാസിയായ ഗണേഷിനാണ് പണം നഷ്ടമായത്
50,557
കോൺസ്റ്റബിൾമാർ നാൽപ്പതിനും എസ് ഐമാർക്ക് നാൽപ്പത്തിയഞ്ച് വയസ്സിനും താഴെയായിരിക്കണം പ്രായം
ഹെഡ്കോൺസ്റ്റബിൾമാർ നാല്പതിനും എസ്. ഐ. മാർക്ക് നാല്പത്തിയഞ്ചിനും വയസ്സിനും താഴെയായിരിക്കണം പ്രായം
50,558
കൊയ്ലോയുടെ ആൽക്കമിസ്റ്റിലെ ഈ വരികൾ ഏവർക്കും പ്രചോദനമാണ്
പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിലെ ഈ വരികൾ ഏവർക്കും പ്രചോദനമാണ്
50,559
കഴിഞ്ഞപ്പോ അമ്മച്ചയ്ക്ക് അച്ഛനെ കാണണം എന്ന വാശി
കുർബ്ബാന കഴിഞ്ഞപ്പോ അമ്മച്ചിക്ക് അച്ചനെ കാണണം എന്ന് വാശി
50,560
ശ്രീദേവിയുടെ മകളായ ജാൻവിയുടെ അരങ്ങേറ്റ ചിത്രമാണ് ധടക്ക്
താരറാണി ശ്രീദേവിയുടെ മകളായ ജാൻവിയുടെ അരങ്ങേറ്റ ചിത്രമാണ് ധഡക്
50,561
ഭരണഘടനയുടെ പതിനേഴാം അനുച്ഛേദപ്രകാരമല്ല വിധി നടപ്പാക്കിയത്
എന്നാൽ ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരമല്ല വിധി നടപ്പാക്കിയത്
50,562
ക്ലാസുകാരനായ സജി ഉണ്ടാക്കിയ വിമാനം അങ്ങനെ പാഠപുസ്തകമായി
ഏഴാം ക്ലാസ്സുകാരനായ സജി ഉണ്ടാക്കിയ വിമാനം അങ്ങനെ പാഠപുസ്തകമായി
50,563
പുതിയ ചിത്രം ജബ് ഹാരി മെറ്റ് സെയ്ജലും ഒരു പ്രണയഗാഥയാണ്
താരരാജാവിന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു പ്രണയഗാഥയാണ്
50,564
കീഴ്ഭാഗം തറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത്
ശരീരത്തിന്റെ കീഴ്ഭാഗം തറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത്
50,565
രേഖപ്പെടുത്താതെ ഒരു രൂപ പോലും ഞങ്ങൾ ചെലവഴിച്ചിട്ടില്ല
വൗച്ചറിൽ രേഖപ്പെടുത്താതെ ഒരു രൂപ പോലും ഞങ്ങൾ ചെലവഴിച്ചിട്ടില്ല
50,566
ൂ് വീഡിയോകൾക്ക് ഇരുപത്തിയഞ്ച് ലക്ഷത്തോളം ആരാധകരും സോഫിക്കുണ്ട്
യൂട്യൂബ് വീഡിയോകൾക്ക് ഇരുപത്തിയഞ്ച് ലക്ഷത്തോളം ആരാധകരും സോഫിക്കുണ്ട്
50,567
ജനിച്ചപ്പോഴേ ഡൽഹി മൃഗശാല അധികൃതർ നൽകിയ പേരാണ് ശ്രവൺ
അവൻ ജനിച്ചപ്പോഴേ ഡൽഹി മൃഗശാലാ അധികൃതർ നൽകിയ പേരാണ് ശ്രവൺ
50,568
കുറവു വരുത്താനാണ് വിവാഹപൂർവ്വ കൌൺസിലിംഗ തുടങ്ങിയത്
വിവാഹധൂർത്തിൽ കുറവ് വരുത്താനാണ് വിവാഹപൂർവ്വ കൗൺസിലിങ് തുടങ്ങിയത്
50,569
സന്ദർശിച്ചാണ് എഥാൻ ഘട്ട്മാൻ റിപ്പോർട്ട് തയ്യാറാക്കിയത്
ഇരകളെ സന്ദർശിച്ചാണ് എഥാൻ ഗട്ട്മാൻ റിപ്പോർട്ട് തയാറാക്കിയത്
50,570
ന്മാർ എന്ന ഗോത്രവർഗ്ഗക്കാരിൽ നിന്നാണ് സളിവൻ ഊട്ടി ഏറ്റെടുത്തത്
തോടൻമാർ എന്ന ഗോത്രവർഗക്കാരിൽ നിന്നാണ് സള്ളിവൻ ഊട്ടി ഏറ്റെടുത്തത്
50,571
ബാപ്പുവിന് സായിപ്പ് ഒരു കഷണം കേക്കു നൽകി
ഒരിക്കൽ ബാപ്പുവിന് സായിപ്പ് ഒരു കഷ്ണം കേക്കു നല്കി
50,572
ലൈസിയം സ്കൂളിന്റെ എൻ ഒ സി റദ്ദാക്കാൻ ശുപാർശ
ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എൻ. ഒ. സി റദ്ദാക്കാൻ ശുപാർശ
50,573
പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി പതിച്ച കൊടുത്തു
ആങ്ങമൂഴിയിൽ പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി പതിച്ചു കൊടുത്തു
50,574
സുഹൃത്തും ഗൈഡുമായ തോമസ് ഓബ്നോർ ഒരു ജർമ്മൻകാരനായിരുന്നു
ഞങ്ങളുടെ സുഹൃത്തും ഗൈഡുമായ തോമസ് ഓബ്നോർ ഒരു ജർമൻകാരനായിരുന്നു
50,575
വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്തു വഴറ്റണം
നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്തു വഴറ്റണം
50,576
എനർജിയ ആാണ്് ഇപ്പോൾ നിങ്ങൾക്കു ചുറ്റുമുള്ളത്
പോസിറ്റീവ് എനർജി ആണ് ഇപ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ളത്
50,577
മൂന്ന് വർഷം ഡിഫക്റ്റ് ലയബിലിറ്റി പീരിീയഡ് ഉണ്ടാവും
ഇതിന് മൂന്ന് വർഷം ഡിഫക്ട് ലയബിലിറ്റി പീരിയഡ് ഉണ്ടാവും
50,578
ഓസിയാൻ മേഖലയിലെ ഖെതാസർ ഗ്രാമത്തിലാണ് വിവാദസംഭവം
ജോധ്പൂരിലെ ഓസിയാൻ മേഖലയിലെ ഖെതാസർ ഗ്രാമത്തിലാണ് വിവാദസംഭവം
50,579
ആയിരിക്കുമ്പോൾ നൃത്തം തന്നെയാണ് പ്രധാന വർക്ക്ൌട്ട്
ബാംഗ്ലൂരിൽ ആയിരിക്കുമ്ബോൾ നൃത്തംതന്നെയാണ് പ്രധാന വർക്ക് ഔട്ട്
50,580
വന്നാൽ തന്റെ മുഴുവൻ തപശക്തിയും ഉപയോഗിച്ച് ആരേയും ശപിക്കും
കോപം വന്നാൽ തന്റെ മുഴുവൻ തപഃശക്തിയും ഉപയോഗിച്ച് ആരെയും ശപിക്കും
50,581
വീണ്ടും പ്രതിഷേധം തുടർന്നതോടെ സഭ പിരിഞ്ഞു
എന്നാൽ വീണ്ടും പ്രതിഷേധം തുടർന്നതോടെ സഭ പിരിഞ്ഞു
50,582
ഷബാധയെ തുടർന്ന് ആഹാരം കഴിച്ച എൺപത് പേർ ആശുപത്രിയിലാണ്
ഭക്ഷ്യ വിഷബാധയെ തുടർന്ന് ആഹാരം കഴിച്ച എൺപത് പേർആശുപത്രിയിലാണ്
50,583
മൂന്ന് കിലോ ചന്ദനമാണ് കളഭാഭിഷേകത്തിനു വേണ്ടത്
ദിവസവും മൂന്ന് കിലോ ചന്ദനമാണ് കളഭാഭിഷേകത്തിനു വേണ്ടത്
50,584
ജോയിന്റ് ചീഫ് കോർഡിനേറ്റർ ആയി മനോജ് എബ്രഹാം തുടരും
പൊലീസ് ജോയിന്റ് ചീഫ് കോർഡിനേറ്റർ ആയി മനോജ് ഏബ്രഹാം തുടരും
50,585
ഒഴിഞ്ഞ വളപ്പിലെ കെ ഇസ്മായിലിനെയാണ് പിടികൂടിയത്
കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ കെ ഇസ്മായിലിനെ യാണ് പിടികൂടിയത്
50,586
വെള്ളിക്കോത്ത് വിഷ്ണുഭട്ട് ആണ് ഈണം നൽകിയിരിക്കുന്നത്
സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ട് ആണ് ഈണം നല്കിയിരിക്കുന്നത്
50,587
വെന്ത വെള്ളം അല്പം ചേർത്ത് കുഴമ്പു പരുവത്തിലാക്കുക
ഞണ്ട് വെന്ത വെള്ളം അൽപം ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക
50,588
വലത് മുന്നണികൾ ഇതിനോടകം വോട്ടഭ്യർത്ഥനയും നടത്തിയിട്ടുണ്ട്
ഇടത് വലത് മുന്നണികൾ ഇതിനോടകം വോട്ടഭ്യർത്ഥനയും നടത്തിയിട്ടുണ്ട്
50,589
കഴിഞ്ഞ വർഷം കിട്ടിയത് പതിനെണ്ണായിരത്തി അഞ്ഞൂറ്റി അൻപത്തിയൊൻപത് മില്ലിമീറ്റർ മാത്രമാണ്
എന്നാൽ കഴിഞ്ഞ വര്ഷം കിട്ടിയത് പതിനെണ്ണായിരത്തി അഞ്ഞൂറ്റി അൻപത്തിയൊൻപത് മില്ലീമീറ്റർ മാത്രമാണ്
50,590
ഇരുപത്തഞ്ചുകാരി നഴ്സിനെ പീഡിപ്പിച്ച കേസിലാണ് പോലീസ് നടപടി
പാലായിൽ ഇരുപത്തഞ്ചുകാരി നഴ്സിനെ പീഡിപ്പിച്ച കേസിലാണ് പൊലീസ് നടപടി
50,591
മ ശേഷം മൈറ്റ്ലാഡ് നൈൽസും ഗോൾ കണ്ടെത്തി
പത്ത് മിനുട്ടുകൾക്ക് ശേഷം മൈറ്റ്ലാഡ് നൈൽസും ഗോൾ കണ്ടെത്തി
50,592
പ്രധാന കാരണം എല്ലാ റോഡപകടത്തിലും ഒരു വില്ലൻ ഉണ്ട്
ഇതിന്റെ പ്രധാന കാരണം എല്ലാ റോഡപകടത്തിലും ഒരു വില്ലൻ ഉണ്ട്
50,593
ജീരകവും ഏലയ്ക്കായും കൂടി നന്നായി അരച്ചെടുക്കുക
തേങ്ങയും ജീരകവും ഏലയ്ക്കായും കൂടി നന്നായി അരച്ചെടുക്കുക
50,594
െ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു
നൗഷാദിനെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു
50,595
സന്ദർശനമാണ് സൊഖുറോവ് മോളോഖിന് വിഷയമാക്കുന്നത്
അത്തരമൊരു സന്ദർശനമാണ് സൊഖുറോവ് 'മോളോഖി'ന് വിഷയമാക്കുന്നത്
50,596
വാഹനമായ ഐരാവതം എന്നതിന്റെ ചുരുക്കമാണ് ഐറ എന്നത്
ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്നതിന്റെ ചുരുക്കമാണ് ഐറ എന്നത്
50,597
ാ അഹമ്മദിന്റെ അഭാവത്തിൽ ഷൊയ്ബ് മാലിക് തീമിനെ നയിക്കും
സർഫ്രാസ് അഹമ്മദിന്റെ അഭാവത്തിൽ ഷൊയ്ബ് മാലിക് ടീമിനെ നയിക്കും
50,598
ം കിട്ടും മുൻപേ തന്നെ അവർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു
ചിഹ്നം കിട്ടും മുൻപേ തന്നെ അവർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു
50,599
റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചെയർമാനണ കളക്ടർ
ജില്ലയിലെ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചെയർമാനാണ് കളക്ടർ
50,600
സംവിധാനം തകരാറിലായതിനാൽ ബദൽ സംവിധാനം ഉടൻ തന്നെ ഏർപ്പെടുത്തി
സിഗ്നൽ സംവിധാനം തകരാറിലായതിനാൽ ബദൽ സംവിധാനം ഉടൻ തന്നെ ഏർപ്പെടുത്തി
50,601
വെള്ള അംബാസഡറിനെ അപ്പാടെ തഴഞ്ഞു കഞ്ഞത്
രാഷ്ട്രീയക്കാരാണ് വെള്ള അംബാസഡറിനെ അപ്പാടെ തഴഞ്ഞു കളഞ്ഞത്
50,602
സ്വരാജിന്റെ കുടുംബവുമായി തനിക്ക് ഇരുപത് വർഷമായി അടുപ്പമുണ്ട്
സുഷമാ സ്വരാജിന്റെ കുടുംബവുമായി തനിക്ക് ഇരുപത് വർഷമായി അടുപ്പമുണ്ട്
50,603
ബ്രിട്ടീഷുകാർ മഖ്ദൂം അലിയെ കീഴടക്കി വധിച്ചു
എന്നാൽ ബ്രിട്ടീഷുകാർ മഖ്ദൂം അലിയെ കീഴടക്കി വധിച്ചു