Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
50,704
തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവൽക്കരണവും ഇവയിൽ കുറവാണ്
അതിനാൽ തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവൽകരണവും ഇവയിൽ കുറവാണ്
50,705
അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേക്ക് തിരികെ പോകുന്നുണ്ട്
ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട്
50,706
ബ്രിട്ടീഷുകാർ ആദരസൂചകമായി നൽകിയതാണ് റാണി പട്ടം
അന്ന് ബ്രിട്ടീഷുകാർ ആദരസൂചകമായി നൽകിയതാണ് റാണി പട്ടം
50,707
ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപ്പുട്ട് അഥവാ ഇടിയപ്പം
കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപുട്ട് അഥവാ ഇടിയപ്പം
50,708
വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം അദ്ദേഹം കണക്കാക്കി
ആകാശത്തിലെ വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം അദ്ദേഹം കണക്കാക്കി
50,709
പരിക്കുപറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തു പോകുന്നത്
അതായത് പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത്
50,710
കീറ്റ്സിന്റെയും സഹോദരങ്ങളുുടെേയും ചുമതല മുത്തശ്ശിയുടേതായി
അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി
50,711
അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
50,712
സാഹിത്യം ഹിന്ദുസ്ഥാനിയിലാണ്
അതിലെ സാഹിത്യം ഹിന്ദുസ്ഥാനിയിലാണ്
50,713
ടോർക്സിന്റെ കൃത്യതയേക്കാൾ പത്ത് മടങ്ങ് കൂടുതലാണ്
ഇത് ടോർക്സിന്റെ കൃത്യതയേക്കാൾ പത്തു മടങ്ങ് കൂടുതലാണ്
50,714
ആദ്യം ബാറ്റു ചെയ്ത ടീം അത്രയും റൺസിന ജയിച്ചു
അല്ലെങ്കിൽ ആദ്യം ബാറ്റു ചെയ്ത ടീം അത്രയും റൺസിനു ജയിച്ചു
50,715
സേമിയ ചെറുപയർ അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ടമായ പായസം നിലവിലുണ്ട്
അട സേമിയ ചെറുപയർ അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസം നിലവിലുണ്ട്
50,716
തിനെ മാനിക്കാത്ത പുരോഹിതൻ പൌരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു
അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു
50,717
സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്
റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്
50,718
വച്ച് മാവോ റെഡ് ആർമി എന്ന പേരുള്ള തന്റെ സൈന്യം രൂപീകരിച്ചു
അവിടങ്ങളിൽ വെച്ച് മാവോ റെഡ് ആർമി എന്നു പേരുള്ള തന്റെ സൈന്യം രൂപീകരിച്ചു
50,719
കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം
മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം
50,720
ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്
അസിൻറെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്
50,721
ഫംഗസുകളും അന്റാർട്ടിക്കയിൽ കാണപ്പെടുന്നു
ആൽഗകളും ഫംഗസുകളും അന്റാർട്ടിക്കയിൽ കാണപ്പെടുന്നു
50,722
വർഷം തന്നെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു
ആ വർഷം തന്നെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു
50,723
വാലാമപ്പുരയ എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു
അതിനെ വാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു
50,724
വർഷങ്ങൾ അവർ ഒരേ കിടക്ക് പങ്കിട്ടു
അനേക വർഷങ്ങൾ അവർ ഒരേ കിടക്ക പങ്കിട്ടു
50,725
അദ്ദേഹം യഹൂദവിരോധം ഏറിവരുകയാണെന്ന് അഭിപ്രായപ്പെട്ടു
അതിൽ അദ്ദേഹം യഹൂദവിരോധം ഏറിവരുകയാണെന്ന് അഭിപ്രായപ്പെട്ടു
50,726
ജില്ലയിലെ കൃഷി മൊത്തത്തിൽ രണ്ടായി തരം തിരിക്കാം
നീലഗിരി ജില്ലയിലെ കൃഷി മൊത്തത്തിൽ രണ്ടായി തരം തിരിക്കാം
50,727
നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും
അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും
50,728
സന്ധിവാദത്തിനുള്ള ശസ്ത്രക്രിയയ്ക്ക വിധേയനായി
അദ്ദേഹം സന്ധിവാതത്തിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി
50,729
ലഡാക്ക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പ മർഗ്ഗമാണ് ദേശീയപാത ഒന്ന് എ എന്നു പറയാം
അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത ഒന്ന് എ എന്നു പറയാം
50,730
ലേഖനം അരി എന്ന താളുമായി ലയിപ്പിക്കുന്നത് ശുപാർശ ചെയ്തിരിക്കുന്നു
ഈ ലേഖനം അരി എന്ന താളുമായി ലയിപ്പിക്കുന്നത് ശുപാർശ ചെയ്തിരിക്കുന്നു
50,731
ചേർത്ത അരിമാവ് ആറ മണിക്കൂറോളം പൊങ്ങാൻ വയ്ക്കുന്നു
യീസ്റ്റ് ചേർത്ത അരിമാവ് ആറു മണിക്കൂറോളം പൊങ്ങാൻ വെക്കുന്നു
50,732
ആനകളും ഏഷ്യൻ ആനകളും സ്വവർഗ്ഗരതിയിൽ ഏർപ്പെടാറുണ്ട്
ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും സ്വവർഗ്ഗരതിയിൽ ഏർപ്പെടാറുണ്ട്
50,733
അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി
ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി
50,734
ല മംഗലം നദി ആണോ മംഗളം നദി ആണോ ശരി
അതുപോലെ മംഗലം നദി ആണോ മംഗളം നദി ആണോ ശരി
50,735
ക്ഷണം വന്നത് ബെനിസ്വേലയിൽ നിന്നുമായിരുന്നു
ആദ്യത്തെ ക്ഷണം വന്നത് വെനിസ്വേലയിൽ നിന്നുമായിരുന്നു
50,736
വിവരങ്ങൾ ഇവിടെ നിന്നു ലഭിക്കും
കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നു ലഭിക്കും
50,737
മനസ്സിൽ എന്താണ് എന്ന് മനസ്സിലായി
താങ്കളുടെ മനസ്സിൽ എന്താണ് എന്ന് മനസ്സിലായി
50,738
അതിനെ വെള്ളക്കുള്ളൻ എന്ന് നാമകരണം ചെയ്തു
നമ്മൾ അതിനെ വെള്ളക്കുള്ളൻ എന്ന് നാമകരണം ചെയ്തു
50,739
പിന്നീട് നാപ്പോളിയിലേക്ക് ചേക്കേറി
അദ്ദേഹം പിന്നീട് നാപ്പോളിയിലേക്ക് ചേക്കേറി
50,740
ഹെൻറി നാട്ടിൽ ചിലവഴിച്ചു
ആറുമാസം ഹെൻറി നാട്ടിൽ ചിലവഴിച്ചു
50,741
രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു
അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു
50,742
ന്ന് മരണാനന്തരം പ്രസിദ്ധീകരിച്ച ഡണ്ണിന്റെ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു
അവയിലൊന്ന് മരണാനന്തരം പ്രസിദ്ധീകരിച്ച ഡണ്ണിന്റെ സമഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു
50,743
ഹവായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൌത്യം
ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം
50,744
ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു
ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു
50,745
നഗരം പിന്നീട് ന്യൂ ഡെൽഹി എന്ന് അറിയപ്പെട്ടു
ഈ നഗരം പിന്നീട് ന്യൂ ഡെൽഹി എന്ന് അറിയപ്പെട്ടു
50,746
അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നു മാത്രം
എന്താണ് അതിന് പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നു മാത്രം
50,747
പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം
അവധിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം
50,748
ഇംഗ്ലണ്ടിൽ നിന്നും പ്രസും മദ്രാസിൽ നിന്നും അച്ചുകളും വരുത്തി
അതിനാൽ ഇംഗ്ലണ്ടിൽ നിന്നും പ്രസ്സും മദ്രാസിൽ നിന്നും അച്ചുകളും വരുത്തി
50,749
നക്ഷത്രങ്ങൾ ഒരു ഭുജത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും
അതായത് നക്ഷത്രങ്ങൾ ഒരു ഭുജത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും
50,750
ഭാഗമായ നൻക്രൂറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത് റാണ ലക്ഷ്മിയാണ്
അവരുടെ ഭാഗമായ നൻക്രുറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ്
50,751
മാംസം സ്വയം ഭക്ഷിക്കുകയും മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യണം
അറുക്കുന്ന മാംസം സ്വയം ഭക്ഷിക്കുകയും മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യണം
50,752
അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബർട്ട് എഡ്വേർഡ്സ് എഴുതിത്തുടങ്ങിയതാണ്
അവയിലൊന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബെർട്ട് എഡ്വേഡ്സ് എഴുതിത്തുടങ്ങിയതാണ്
50,753
വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു
ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു
50,754
ഉള്ള ആനകളുടെ നാവിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും
അസുഖം ഉള്ള ആനകളുടെ നാവിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും
50,755
സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
ഭാരതത്തിന്റെ സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
50,756
തുമ്പിക്കൈ്യിൽ പതിനാലിൽപരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട്
ആനകൾ തുമ്പിക്കൈയിൽ പതിനാലിൽപ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട്
50,757
ഗുരു അദ്ദേഹത്തിന്റെ അച്ഛൻ തന്നെെയായിരുന്നു
ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛൻ തന്നെയായിരുന്നു
50,758
രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പു നൽകി
അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നു മുന്നറിയിപ്പുനൽകി
50,759
സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല
ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല
50,760
േഷം അദ്ദേഹം ഒരു പുതിയ ഭരണഘടന തയ്യാറാക്കി
അധികാരമേറ്റശേഷം അദ്ദേഹം ഒരു പുതിയ ഭരണഘടന തയ്യാറാക്കി
50,761
ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപ്പന വൈദഗ്ധ്യം നേടി
അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്‌ദ്ധ്യം നേടി
50,762
രക്തച്ചൊരിച്ചിലില്ലാതെ ഗുലാബ് സിംഗ് തന്റെ സാമ്രാജ്യം സ്വന്തമാക്കി
അങ്ങനെ രക്തച്ചൊരിച്ചിലില്ലാതെ ഗുലാബ് സിങ് തന്റെ സാമ്രാജ്യം സ്വന്തമാക്കി
50,763
ശ്രുതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ ശ്രുതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
50,764
കാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട്
അടുത്ത കാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട്
50,765
മസ്ജിദുൾ ഹറമിലേക്ക് മുഖ്യമായും മൂന്ന് പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
അക്കാലത്ത് മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
50,766
സൈന്യത്തെക്കൊണ്ട് യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു
അവശേഷിച്ച സൈന്യത്തെക്കൊണ്ടു യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു
50,767
എന്ന് രണ്ട് പേജുകൾ കാണപ്പെടുന്നു
കുരുമുളക് എന്ന് രണ്ട് പേജുകൾ കാണപ്പെടുന്നു
50,768
പകൽ സമയത്ത് ഭിത്തിയോടു ചേർത്ത് മടക്കിവയ്ക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
അതിൽ പകൽ സമയത്ത് ഭിത്തിയോട് ചേർത്ത് മടക്കിവെക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
50,769
ഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളെ കൂടുതലായി ബാധിക്കുന്നുവെന്ന് സാമാന്യവൽക്കരിക്കാനാവില്ല
ആസ്മ ഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളെ കൂടുതലായി ബാധിക്കുന്നുവെന്ന് സാമാന്യവൽക്കരിക്കാനാവില്ല
50,770
ഇറാഖ് അഫ്ഗാനിസ്ഥാൻ അധിനിവേശങ്ങളെ ശക്തിയുക്തം എതിർത്തു
അമേരിക്കയുടെ ഇറാഖ് അഫ്ഗാനിസ്താൻ അധിനിവേശങ്ങളെ ശക്തിയുക്തം എതിർത്തു
50,771
വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്
അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്
50,772
നിരവധി ഉപദ്രവങ്ങൾ ജനങ്ങൾക്കുണ്ടായിട്ടുണ്ട്
അന്ന് നിരവധി ഉപദ്രവങ്ങൾ ജനങ്ങൾക്കുണ്ടായിട്ടുണ്ട്
50,773
നാഷണൽ കോൺഗ്രസിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല
50,774
സുറിയാനി സഭയുടെ ഭാഗമാണ് ഈ സഭ
ആഗോള സുറിയാനി സഭയുടെ ഭാഗമാണ് ഈ സഭ
50,775
പത്തനംതിട്ട ജില്ലയിലുള്ള ഒരു പട്ടണമാണ് അടൂർ
കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള ഒരു പട്ടണമാണ് അടൂർ
50,776
മകൻ ആണ് അയ്യപ്പൻ എന്നാണ് വിശ്വാസം
ശിവന്റെ മകൻ ആണ് അയ്യപ്പൻ എന്നാണ് വിശ്വാസം
50,777
ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത്
കന്നട ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത്
50,778
താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു
അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു
50,779
താൾ പൌരസ്ത്യ ഓർത്തഡോക്സ് സഭ എന്നു മതി
ഈ താൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന് മതി
50,780
പുരസ്കാരങ്ങളും പുസ്തകത്തെയയും രചയിതാവിനേയും തേടിവന്നിട്ടുണ്ട്
അനേകം പുരസ്കാരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിവന്നിട്ടുണ്ട്
50,781
പിന്നീട് തിരുവിതാംകൂർ നടത്തിയ ജൈത്രയാത്രകളിൽ വളരെ സഹായിച്ചു
അത് പിന്നീട് തിരുവിതാംകൂർ നടത്തിയ ജൈത്രയാത്രകളിൽ വളരെ സഹായിച്ചു
50,782
യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്
അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്
50,783
വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിന് തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത്
ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിനു തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത്
50,784
മലകളും കുന്നുകളുമായിരുന്നു അടയാളങ്ങൾ
അന്ന് മലകളും കുന്നുകളുമായിരുന്നു അടയാളങ്ങൾ
50,785
പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ്
ഇപ്പോൾ പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ്
50,786
ങ്ങളുടെ വിന്യാസം വിവിധ വർഗ്ഗങ്ങളിൽ വ്യത്യസ്തമാണ്
അസ്ഥിഫലകങ്ങളുടെ വിന്യാസം വിവിധ വർഗങ്ങളിൽ വ്യത്യസ്തമാണ്
50,787
പര്യായം എന്നതുപോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിൽ ഉണ്ട്
ആധുനികതയുടെ പര്യായം എന്നതുപോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിൽ ഉണ്ട്
50,788
തന്നെ കൂടുതൽ സുന്നി മുസ്ലിങ്ങളും ചെറിയ വിഭാഗം ഷിയാ മുസ്ലിങ്ങളും
അതിൽ തന്നെ കൂടുതൽ സുന്നി മുസ്ലിങ്ങളും ചെറിയ വിഭാഗം ഷിയാ മുസ്ലിങ്ങളും
50,789
തന്നെ പാപവും മരണവും നരകം ഉപേക്ഷിച്ച് ഭൂമിയിലെത്തി
അപ്പോൾ തന്നെ പാപവും മരണവും നരകം ഉപേക്ഷിച്ച് ഭൂമിയിലെത്തി
50,790
അവകാശങ്ങൾ വേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു
അവരുടെ അവകാശങ്ങൾക്കു വേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു
50,791
പുറമേ തന്നെ അസംതൃപ്തനായി കാണപ്പെട്ടു
അദ്ദേഹം പുറമേ തന്നെ അസംതൃപ്തനായി കാണപ്പെട്ടു
50,792
കളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊൻപത് റൺസും നേടി
ആദ്യ കളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊമ്പത് റൺസും നേടി
50,793
എന്നു പറയാൻ കുറച്ചു വ്യത്യാസം മാത്രം
സ്വന്തം എന്നു പറയാൻ കുറച്ച് വ്യത്യാസം മാത്രം
50,794
തിന അയാൾ അതിന്റെ വഴിക്കു വിട്ടു
അതിനെ അയാൾ അതിന്റെ വഴിക്ക് വിട്ടു
50,795
ചുറ്റി നാല് പ്രാഥമിക ശാഖകൾ കാമ്പിൽ നിന്ന് പുറപ്പെടുന്നു
അതിനെ ചുറ്റി നാല് പ്രാഥമിക ശാഖകൾ കാമ്പിൽ നിന്ന് പുറപ്പെടുന്നു
50,796
പാർട്ടിയിൽ നിന്ന് പുറത്താക്കിയവരിൽ വിശ്വാസമില്ല
എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരിൽ വിശ്വാസമില്ല
50,797
തീരക്കടലുകൾ വിസർജ്യങ്ങൾ കലർന്നും അടിഞ്ഞും മലിനമായിത്തീർന്നിരിക്കുന്നു
അറ്റ്ലാന്റിക്കിന്റെ തീരക്കടലുകൾ വിസർജ്യങ്ങൾ കലർന്നും അടിഞ്ഞും മലിനമായിത്തീർന്നിരിക്കുന്നു
50,798
പ്രദേശത്ത് ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം
ഈ പ്രദേശത്ത് ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം
50,799
നദിയുടെ തീരത്തുുകൂടെ ആായിരുന്നു ഈ യാത്ര മിക്കവാറും
ആമസോൺ നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും
50,800
പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു
അടുത്ത പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു
50,801
പ്രശ്നങ്ങൾ ഒക്കെ ലിസ്റ്റ് ചെയ്യൂ
എന്തായാലും പ്രശ്നങ്ങൾ ഒക്കെ ലിസ്റ്റ് ചെയ്യൂ
50,802
പോരാട്ടം ആരംഭിച്ചപ്പോൾ തന്നെ പല രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിച്ചിരുന്നു
അതിനാൽ പോരാട്ടം ആരംഭിച്ചപ്പോൾ തന്നെ പല രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിച്ചിരുന്നു
50,803
വ്യത്യസ്തമായ വ്യക്തിത്വങ്ങളും ഉള്ളവരായാണ് അദ്ദേഹം അവരെ ചിത്രീകരിക്കുന്നത്
അഭിനിവേശങ്ങളും വ്യത്യസ്തമായ വ്യക്തിത്വങ്ങളും ഉള്ളവരായാണ് അദ്ദേഹം അവരെ ചിത്രീകരിക്കുന്നത്