Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
50,604 | അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അദ്ദേഹത്തിന്റെ താഴ്മയാണ് | എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അദ്ദേഹത്തിന്റെ താഴ്മയാണ് |
50,605 | ആർക്കൈവ്സിൽ നിന്നുള്ള വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത് | നാഷണൽ ആർക്കൈവ്സിൽ നിന്നുള്ള വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത് |
50,606 | മിനിറ്റിൽ ഫ്രാൻസിസ് ദാത്സിയിലൂടെ യുണൈറ്റഡ് മുന്നിലെത്തി | പന്ത്രണ്ടാം മിനിറ്റിൽ ഫ്രാൻസിസ് ദാദ്സീയിലൂടെ യുണൈറ്റഡ് മുന്നിലെത്തി |
50,607 | ആറിന് രാജ്കോട്ടിൽ പോലീസ് പബ്ജി നിരോധിച്ചിരുന്നു | മാർച്ച് ആറിന് രാജ്കോട്ടിൽ പോലീസ് പബ്ജി നിരോധിച്ചിരുന്നു |
50,608 | രമായി വളരെ നിർണ്ണായകമായ ഇടമാണ് ഹിമാലയൻ മേഖല | ഭൗമശാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല |
50,609 | സൌന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ കൂടുതലായി ഉപയോഗിക്കുന്നത് | ചർമ്മ സൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ കൂടുതലായി ഉപയോഗിക്കുന്നത് |
50,610 | ടിഎമ്മിറെ ആൻഡ്രോയിഡ് ഐ ഒ എസ് പതിപ്പുകളിൽ പുതിയ ഫീച്ചർ ലഭ്യമാവും | പേറ്റിയമ്മിന്റെ ആൻഡ്രോയിഡ് ഐ. ഓ. എസ് പതിപ്പുകളിൽ പുതിയ ഫീച്ചർ ലഭ്യമാവും |
50,611 | റെ പിതൃരൂപമായ മൊല്ലാക്ക രവിയുടെ വരവിനെ സംശയത്തോടെ കണ്ടു | ഖസാക്കിന്റെ പിതൃരൂപമായ മൊല്ലാക്ക രവിയുടെ വരവിനെ സംശയത്തോടെ കണ്ടു |
50,612 | ചൈനീസ് പങ്കാളി ഷൂപ്പെെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുുകയറിയത് | ചൈനീസ് പങ്കാളി ഷുയ് പെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത് |
50,613 | ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു | തുടർന്ന് ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു |
50,614 | മജീദിനെ ഒക്ടോബർ പത്തൊൻപതിന് ലോസേഞ്ചൽസ് കോടതിയിൽ ഹാജരാക്കുന്നതാണ് | മജീദിനെ ഒക്ടോബർ പത്തൊൻപത്തിന് ലോസ് ഏയ്ജൽസ് കോടതിയിൽ ഹാജരാക്കുന്നതാണ് |
50,615 | ഇവരുടെ പരാതിയും ഇപ്പോൾ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് | ഇതോടെ ഇവരുടെ പരാതിയും ഇപ്പോൾ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് |
50,616 | ശേഷം മാത്രമേ വിമാനത്താവളം സാധാരണഗതിയിലേക്ക് മടങ്ങൂ | അതിന് ശേഷം മാത്രമേ വിമാനത്താവളം സാധാരണഗതിയിലേക്ക് മടങ്ങൂ |
50,617 | രണ്ട് ഇഡ്ഡലിയും കുറച്ചു സാമ്പാറും മതി | എനിക്ക് രണ്ട് ഇഡ്ഢലിയും കുറച്ച് സാമ്പാറും മതി |
50,618 | കൌൺസിലർ വിദ്യാ ബാലകൃഷ്ണനിൽ വരെ ചർച്ചകൾ എത്തി | കോർപറേഷൻ കൗൺസിലർ വിദ്യാ ബാലകൃഷ്ണനിൽ വരെ ചർച്ചകൾ എത്തി |
50,619 | ടൂർണമെന്റിൽ ഫൈനലിൽ എന്നെ തോൽപ്പിച്ചിരുന്നു | ഭിലായ് ടൂർണമെൻിൽ ഫൈനലിൽ എന്നെ തോൽപ്പിച്ചിരുന്നു |
50,620 | വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിസ് കേന്ദ്രത്തിലും | എന്നാൽ, വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിസ് കേന്ദ്രത്തിലും |
50,621 | ഹോങ്ചൌ നഗരത്തിന്റെ തനതായ കലാരൂപങ്ങളും അരങ്ങേറി | ഒപ്പം ഹ്വാങ്ചൗ നഗരത്തിന്റെ തനതായ കലാരൂപങ്ങളും അരങ്ങേറി |
50,622 | ഒരു കിലോ കടലപ്പിണ്ണാക്കിൽ മൂന്ന് കിലോ പച്ചച്ചാണകം ചേർക്കുക | ഇതിനായി ഒരു കിലോ കടലപ്പിണ്ണാക്കിൽ മൂന്ന് കിലോ പച്ചച്ചാണകം ചേർക്കുക |
50,623 | അജയ് ദേവ്ഗൺ എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത് | രൺബീർ അജയ് ദേവ്ഗൺ എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത് |
50,624 | രാഷ്ട്രീയത്തിലെ അപൂർവ്വ ജനുസ്സാണ് പി സി ജോർജ് | കേരള രാഷ്ട്രീയത്തിലെ അപൂർവ്വ ജനുസ്സാണ് പി. സി ജോർജ് |
50,625 | പറയും പോലെ ചിലപ്പോഴൊക്കെ മുതിർന്നവരുടെ പാവക്കരടിയാണ് ദൈവം | ഓഷോ പറയും പോലെ, ചിലപ്പോഴൊക്കെ മുതിർന്നവരുടെ പാവക്കരടിയാണ് ദൈവം |
50,626 | വധഭീഷണി ഉണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു | യഷിനെതിരേ വധഭീഷണിയുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു |
50,627 | രണ്ടും ചേർത്താണ് ശൌചാലയം ഇല്ലാത്ത വീടുകൾ മൂന്നു ലക്ഷത്തി എഴുപതിനായിരത്തി മുന്നൂറ്റി എൺപത്തിയഞ്ച് ആകുന്നത് | ഇതു രണ്ടും ചേർത്താണ് ശൗചാലയം ഇല്ലാത്ത വീടുകൾ മൂന്ന് ലക്ഷത്തി എഴുപത്തിനായിരത്തി മുന്നൂറ്റി എൺപത്തിയഞ്ച് ആകുന്നത് |
50,628 | ശമ്പളം സമയത്തിനായെങ്കിലും ജീവനക്കാരെ സ്ഥാപനം പിരിച്ചുവിടുകയാണ് | ഇപ്പോൾ ശമ്പളം സമയത്തിനായെങ്കിലും ജീവനക്കാരെ സ്ഥാപനം പിരിച്ചുവിടുകയാണ് |
50,629 | നേടിയിട്ടും ബൌൾ ചെയ്ത ഇന്ത്യയെ മാർലൻ സാമുവെൽസ് കടന്നാക്രമിച്ചു | ടോസ് നേടിയിട്ടും ബൗൾ ചെയ്ത ഇന്ത്യയെ മാർലൺ സാമുവൽസ് കടന്നാക്രമിച്ചു |
50,630 | ഇരുന്നൂറ്റി അൻപത് പേർ ദുബായി അലൈൻ ക്യാമ്പുകളിലായി ജോലി ചെയ്യുന്നുണ്ട് | ശേഷിച്ചവരിൽ ഇരുന്നൂറ്റി അൻപത് പേർ ദുബായ്, അൽഐൻ ക്യാംപുകളിലായി ജോലി ചെയ്യുന്നുണ്ട് |
50,631 | പായസത്തിൽ മൂന്നാം പാൽ കുറേശേ ഒഴിച്ച് നന്നായി ഇളക്കുക | ഇനി പായസത്തിൽ മൂന്നാം പാൽ കുറേശ്ശെ ഒഴിച്ച് നന്നായി ഇളക്കുക |
50,632 | ച രാവിലെ മുതൽ അന്നദാനവും ഉണ്ടാകും | വെള്ളിയാഴ്ച രാവിലെ മുതൽ അന്നദാനവും ഉണ്ടാകും |
50,633 | പി സി സി പ്രസിഡന്റ് എം എം ഹസ്സനാണ് സമരം ഉദ്ഘാടനം ചെയ്തത് | കെ. പി. സി. സി പ്രസിഡൻറ് എം എം ഹസനാണ് സമരം ഉദ്ഘാടനം ചെയ്തത് |
50,634 | ആൺകുട്ടിക്ക് ഇതിനുവേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടിക്ക വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് | ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടിക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് |
50,635 | കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം | ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം |
50,636 | പതിപ്പു തന്നെയാണ് എന്റെ പ്രമാണം | ആ പതിപ്പ് തന്നെയാണ് എന്റെ പ്രമാണം |
50,637 | ഇത് ഒരു വിനോദസഞ്ചാര ആകർഷണമാണ് | ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ് |
50,638 | കോൺഗ്രസ് ഹർത്താൽ ആചരിച്ചു | അതിനെതിരായി കോൺഗ്രസ് ഹർത്താൽ ആചരിച്ചു |
50,639 | എഡിറ്റ് പേജിൽ ക്രിപ്റ്റ് ആയി ഉണ്ടല്ലോ | അത് എഡിറ്റ് പേജിൽ സ്ക്രിപ്റ്റ് ആയി ഉണ്ടല്ലോ |
50,640 | നിർമ്മാണവും ശില്പങ്ങളും മൈക്കലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു | അതിന്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു |
50,641 | ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട് | അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട് |
50,642 | നാഷണൽ കോൺഗ്രസ്സിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു |
50,643 | സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലാവസ്ഥയാണ് കുടിയേറ്റക്കാരെ ആകർഷിച്ചത് | അമേരിക്കയുടെ സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലവസ്ഥയാണ് കുടിയേറ്റക്കാരെ ആകർഷിച്ചത് |
50,644 | ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൌകര്യങ്ങളോടുകൂടി പണിത വള്ളങ്ങളാണ് | ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ് |
50,645 | ഊഗോയെ അടുത്തുള്ള പള്ളിയിലെ ഒരു സഹായിയായി ചേർത്തു | അവൾ ഊഗോയെ അടുത്തുള്ള പള്ളിയിലെ ഒരു സഹായിയായി ചേർത്തു |
50,646 | വഖാർ യൂനസ് അദ്ദേഹത്തെ ബൌൾഡാക്കി | അരങ്ങേറ്റക്കാരനായ വഖാർ യൂനിസ് അദ്ദേഹത്തെ ബൗൾഡാക്കി |
50,647 | പ്രേമബന്ധങ്ങൾ മിക്കവയും യുവാക്കളുമായ | അദ്ദേഹത്തിന്റെ പ്രേമബന്ധങ്ങൾ മിക്കവയും യുവാക്കളുമായായിരുന്നു |
50,648 | യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി | ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി |
50,649 | ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു | ആദിമസംസ്കാരങ്ങളിലെ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു |
50,650 | വളരെയധികം ഉബുണ്ടു ചായ്വുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട് | അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട് |
50,651 | സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാൻഡ് നിലകൊള്ളുന്നതെന്ന് വിശ്വസിക്കപ്പെടുന്നു | ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലകൊള്ളുന്നതെന്ന് വിശ്വസിക്കപ്പെടുന്നു |
50,652 | ഉപയോക്താവിന്റെ ഇംഗ്ലീഷ് വിക്കിയിലെ തിരുത്തലുകൾ ഇവിടെ കാണാം | ആ ഉപയോക്താവിന്റെ ഇംഗ്ലീഷ് വിക്കിയിലെ തിരുത്തലുകൾ ഇവിടെ കാണാം |
50,653 | ം പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു | അതിനുശേഷം പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു |
50,654 | ചാവടികളിൽ മുതിർന്ന കുട്ടിയായിരിക്കും നേതാവ് | ആൺകുട്ടികളുടെ ചാവടികളിൽ മുതിർന്ന കുട്ടിയായിരിക്കും നേതാവ് |
50,655 | സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്നറിയുന്ന കാര്യമാണ് | അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്നറിയുന്ന കാര്യമാണ് |
50,656 | പറഞ്ഞ താളുകളിൽ മലയാളമില്ല എന്നത് ശരി തന്നെ | ഷിജു പറഞ്ഞ താളുകളിൽ മലയാളമില്ല എന്നത് ശരി തന്നെ |
50,657 | പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റിമപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത് | അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത് |
50,658 | ക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട് | അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട് |
50,659 | സമുദ്രത്തോട് ചേർന്നു കിടക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും | ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും |
50,660 | ാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു | മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു |
50,661 | അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു | അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു |
50,662 | കാരണങ്ങൾ ഇല്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന് അപേക്ഷ | വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന് അപേക്ഷ |
50,663 | ഗാന്ധിജി എന്ന വ്യക്തിയെപ്പറ്റി എഴുതുമ്പോള് വിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ | ഗാന്ധിജി എന്ന വ്യക്തിയെ പറ്റി എഴുതുമ്പോൾ വിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ |
50,664 | അകത്തെ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതിചെയ്യുന്നു | അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു |
50,665 | അത് വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായിത്തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി | അത് വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായി തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി |
50,666 | അന്നത്തെ സുപ്രീംകടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു | അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു |
50,667 | കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം | അതുപോലെ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം |
50,668 | മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുുവരുന്നു | ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു |
50,669 | രംഗത്തെ മഹത്തായ നാല് സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി | സാംസ്കാരിക രംഗത്തെ മഹത്തായ നാല് സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി |
50,670 | ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും | അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും |
50,671 | ഈ താളിൽ ചില വിവരങ്ങളുണ്ട് | ഈ താളിൽ ചില വിവരങ്ങൾ ഉണ്ട് |
50,672 | ഇതു ശരിയാണോ എന്ന് സംശയമുണ്ട് | എന്നാൽ ഇതു ശരിയാണോ എന്നു സംശയമുണ്ട് |
50,673 | ഇത് ചേർക്കാം എന്നു കരുതുന്നു | ആദ്യമായി ഇത് ചേർക്കാം എന്നു കരുതുന്നു |
50,674 | ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എം്പറർ പെൻഗ്വിൻ | അന്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ |
50,675 | എഴുപത് വയസ്സ വരെയും അതിനു മുകളിലും ജീവിക്കാറുണ്ട് | ആനകൾ എഴുപത് വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട് |
50,676 | എന്ന വാക്കിനാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | യന്ത്രം എന്ന വാക്കിനാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
50,677 | അറയുടെ ചുവരുകൾക്ക് ഇരുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട് | അകത്തെ അറയുടെ ചുവരുകൾക്ക് ഇരുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട് |
50,678 | ടികളോട് പ്രതിഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി | അക്രമനടപടികളോട് പ്രതിക്ഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി |
50,679 | കോപ്പ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ് | അതുപോലെ കോപ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ് |
50,680 | ം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ | മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ |
50,681 | മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപ്പന ബഹിരാകാശത്തു ചിലവഴിച്ചു | ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു |
50,682 | പകരം താൻ സത്യത്തെ കൈയ്യെത്തിപ്പിടിച്ചെന്നു വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി | അതിന് പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി |
50,683 | മൂന്ന തവണ തൊണ്ണൂറ്റിയൊൻപത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത് | അതിൽ മൂന്ന് തവണ തൊണ്ണൂറ്റിയൊമ്പത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത് |
50,684 | പ്രശ്നം ഉണ്ടെങ്കിൽ മാറ്റിയാൽ മതി | പിന്നീട് പ്രശ്നം ഉണ്ടെങ്കിൽ മാറ്റിയാൽ മതി |
50,685 | ലേഖനത്തിന് റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം | ഈ ലേഖനത്തിനു റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം |
50,686 | ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുൻപു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു | അവരുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു |
50,687 | വിരോധമായിരുന്നു ഈ തീരുമാനംെടുക്കാൻ കാരണം | അതുകൊണ്ടുള്ള വിരോധമായിരുന്നു ഈ തീരുമാനമെടുക്കാൻ കാരണം |
50,688 | ഒരു രാജാവായ ബോഡയാർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത് | അതിലെ ഒരു രാജാവായ വോഡെയാർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത് |
50,689 | ഒരു ഗൂഢാലോചനയുടെ ഫലമായി ബ്രൂട്ടസ് എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ജൂലിയസിനെ കുത്തിക്കൊന്നു | അവസാനം ഒരു ഗൂഡാലോചനയുടെ ഫലമായി ബ്രൂട്ടസ് എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ജൂലിയസിനെ കുത്തിക്കൊന്നു |
50,690 | എട്ട വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു | അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു |
50,691 | ഉച്ചാരണം എന്നിവ കൊടുത്താൽ മതി | അർത്ഥം ഉച്ചാരണം എന്നിവ കൊടുത്താൽ മതി |
50,692 | ശേഷം ആണ് റോമൻ റിപ്പബ്ലിക് എന്ന ആശയം ഉടലെടുത്തത് | അതിനു ശേഷം ആണ് റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത് |
50,693 | ഐൻസ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ | ആൽബർട്ട് ഐൻസ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ |
50,694 | പേര് അയ്യപ്പൻ പിള്ള എന്നാണ് | ശരിയായ പേര് അയ്യപ്പൻ പിള്ള എന്നാണ് |
50,695 | വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോന്നു | അവർക്ക് വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോന്നു |
50,696 | വർഷം പഴക്കമുള്ള ഈ മലമ്പാത സൌദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽ പെട്ടതാണ് | ആയിരത്തോളം വർഷം പഴക്കമുള്ള ഈ മലമ്പാത സൗദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽ പെട്ടതാണ് |
50,697 | തന്നെ തന്റെ വിഭാഷിയായി ഒരു കൌമാരക്കാരനെ തിരഞ്ഞെടുത്തു | അതുകൊണ്ട് തന്നെ തന്റെ ദ്വിഭാഷിയായി ഒരു കൗമാരക്കാരനെ തിരഞ്ഞെടുത്തു |
50,698 | ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു | ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു |
50,699 | അതു ഭക്ഷിക്കുകയും കുറ ആദത്തിനായി കൊണ്ടുപോവുകയും ചെയ്യുന്നു | അവൾ അതു ഭക്ഷിക്കുകയും കുറേ ആദത്തിനായി കൊണ്ടുപോവുകയും ചെയ്യുന്നു |
50,700 | തെറ്റു പറ്റി എല്ലാവരും എന്നോട് ക്ഷമിക്കണം | എനിക്ക് തെറ്റു പറ്റി എല്ലാവരും എന്നോട് ക്ഷമിക്കണം |
50,701 | നമ്മൾ ശത്രുക്കളുമായി ഏറ്റുമുട്ടും | നാളെ നമ്മൾ ശത്രുക്കളുമായി ഏറ്റുമുട്ടും |
50,702 | സേഠ് ഇസ്ലാമിനെക്കുറിച്ച പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു | അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു |
50,703 | അതു കുറേക്കാലം കയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു | അയാൾ അത് കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.