Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
50,804 | ദോസ്ത് മുഹമ്മദ് ഖാനുമായി ഒരു ഉടമ്പടിയിലെത്താൻ അദ്ദേഹത്തിനായി | അഫ്ഗാനിസ്താനിലെ ദോസ്ത് മുഹമ്മദ് ഖാനുമായി ഒരു ഉടമ്പടിയിലെത്താൻ അദ്ദേഹത്തിനായി |
50,805 | തന്നെ മറ്റുള്ളവർ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് പ്രശ്നം വരുന്നത് | അബ്രാഹം തന്നെ മറ്റുള്ളവർ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് പ്രശ്നം വരുന്നത് |
50,806 | ആത്മവിശ്വാസം അയാൾക്ക് തുടരെ വിനയാകുന്നു | അതിരുവിട്ട ആത്മവിശ്വാസം അയാൾക്ക് തുടരെ വിനയാകുന്നു |
50,807 | രക്ഷപ്പെടുത്താനായി അദ്ദേഹം കടം വാങ്ങാൻ തുടങ്ങി | അതിനെ രക്ഷപെടുത്താനായി അദ്ദേഹം കടം വാങ്ങാൻ തുടങ്ങി |
50,808 | കാണുമ്പോൾ മുതലേ ഇതു തന്നെയാണ് | ഞാൻ കാണുമ്പോൾ മുതലേ ഇതു തന്നെയാണ് |
50,809 | ആക്രമണമായിരുന്നു അവർ നടത്തിയത് | ആകാശമാർഗ്ഗത്തിലൂടെയുള്ള ആക്രമണമായിരുന്നു അവർ നടത്തിയത് |
50,810 | റോമാ സാമ്രാജ്യം നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ റോമാ സാമ്രാജ്യം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
50,811 | സിമ്മി ഒന്നു ശ്രമിച്ചു നോക്കൂ | എന്നാൽ സിമി ഒന്നു ശ്രമിച്ചു നോക്കൂ |
50,812 | അന്ന റജീന പോർട്ടർ ജർമ്മനിയിലെ ന്യൂറംബർഗിൽ നിന്നായിരുന്നു | അമ്മ അന്നാ റെജീനാ പോർട്ടർ ജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ നിന്നായിരുന്നു |
50,813 | കത്തിനൊപ്പം അയച്ചുകൊടുത്ത നാലു കവിതകൾ വായിച്ച ഹിഗിൻസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല | ആദ്യത്തെ കത്തിനൊപ്പം അയച്ചുകൊടുത്ത നാല് കവിതകൾ വായിച്ച ഹിഗിൻസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല |
50,814 | രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു | അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു |
50,815 | കൃതികളിൽ സിംഹഭാഗവും പഞ്ചാബിനെയയും അഫ്ഗാനിസ്ഥാനേയും കേന്ദ്രീകരിച്ചാണ് | അദ്ദേഹത്തിന്റെ കൃതികളിൽ സിംഹഭാഗവും പഞ്ചാബിനെയും അപ്ഗാനിസ്ഥാനെയും കേന്ദ്രീകരിച്ചാണ് |
50,816 | ഒറ്റയ്ക്കായപ്പോൾ അറിവിന്റെ വൃക്ഷത്തിൽ നിന്നു ഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു | അവൾ ഒറ്റയ്ക്കായപ്പോൾ അറിവിന്റെ വൃക്ഷത്തിൽ നിന്നു ഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു |
50,817 | മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി | അതിന്റെ മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി |
50,818 | േഷം താങ്കൾക്ക് ചിത്രം അപ്ലോഡ് ചെയ്യാൻ സാധിക്കും | അതിനുശേഷം താങ്കൾക്ക് ചിത്രം അപ്ലോഡ് ചെയ്യാന് സാധിക്കും |
50,819 | എന്ന പദത്തിന്റെ അർത്ഥം നോക്കാം | തർപ്പണം എന്ന പദത്തിന്റെ അർത്ഥം നോക്കാം |
50,820 | നയം ഉണ്ടെങ്കിൽ ചിത്രം നമുക്ക് മാറ്റാം | അവിടെ നയം ഉണ്ടെങ്കിൽ ചിത്രം നമുക്ക് മാറ്റാം |
50,821 | ബ്രസീൽ പെറു ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു | അർജന്റീന, ബ്രസീൽ, പെറു, ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു |
50,822 | രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം | ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം |
50,823 | ജോർഡാന്റെ ഓസ്ട്രേലിയക്കെതിരായുള്ള ആദ്യ മത്സരപരിചയം | അതായിരുന്നു ജോർഡാന്റെ ഓസ്ട്രേലിയക്കെതിരായുള്ള ആദ്യ മത്സരപരിചയം |
50,824 | സഹായത്തോടെയാണ് ബാറ്റിസ്റ്റ ഈ നീക്കം നടത്തിയത് | അമേരിക്കയുടെ സഹായത്തോടെയാണ് ബാറ്റിസ്റ്റ ഈ നീക്കം നടത്തിയത് |
50,825 | ായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേ്ക്കെതിരായുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു | അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു |
50,826 | മുതൽ എട്ടു വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു | അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു |
50,827 | കാസ്ട്രോ കാറൽ മാർക്സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങി | ആയിടക്ക് കാസ്ട്രോ കാറൽ മാർക്സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങി |
50,828 | പ്രധാനമായും മൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത് | അലങ്കാരങ്ങൾ പ്രധാനമായും മൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത് |
50,829 | ഓട് നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ഓട് നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
50,830 | തിരിച്ച സാധിക്കുന്ന ചില മാംസ്യങ്ങളാണ് ഈ ഭക്ഷണക്രിയയെ സഹായിക്കുന്നത് | അണുക്കളെ തിരിച്ചറിയാൻ സാധിക്കുന്ന ചില മാംസ്യങ്ങളാണ് ഈ ഭക്ഷണക്രിയയെ സഹായിക്കുന്നത് |
50,831 | വരമൊഴി എന്ന ലേഖനം കാണുക | അതുവരെ വരമൊഴി എന്ന ലേഖനം കാണുക |
50,832 | കാര്യമായ കാവലുകളില്ലാത്ത പട്ടാള ബാരക്കുകൾ ആക്രമിച്ചു | അവർ കാര്യമായ കാവലുകളില്ലാത്ത പട്ടാള ബാരക്കുകൾ ആക്രമിച്ചു |
50,833 | അത്തരമരു മാറ്റമാണ് ക്യൂബയിൽ നടപ്പാക്കാൻ ചെ സ്വപ്നം കണ്ടിരുന്നത് | അത്തരമൊരു മാറ്റം ആണ് ക്യൂബയിൽ നടപ്പാക്കാൻ ചെ സ്വപ്നം കണ്ടിരുന്നത് |
50,834 | വർും തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു | അഭ്യസ്തവിദ്യരല്ലാത്തവർക്കും തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു |
50,835 | ചിത്രം കൂടി ചേർത്താൽ വളരെ നന്നായിരുന്നു | ഒരു ചിത്രം കൂടി ചേർത്താൽ വളരെ നന്നായിരുന്നു |
50,836 | പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട് | കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട് |
50,837 | എന്ന മലയാള പദത്തിന്റെ അർത്ഥം ഉത്സവം എന്നാണ് | വേല എന്ന മലയാള പദത്തിന്റെ അര്ത്ഥം ഉത്സവം എന്നാണ് |
50,838 | യിലെ കാലാവസ്ഥ സാധാരണ ജീവജാലങ്ങൾക്ക് തീരെ അനുയോജ്യമല്ല | അന്റാർട്ടിക്കയിലെ കാലാവസ്ഥ സാധാരണ ജീവജാലങ്ങൾക്ക് തീരെ അനുയോജ്യമല്ല |
50,839 | ഒരു കിണറിന്റെ പേരാണ് ഹുദൈബിയ | അവിടെയുണ്ടായിരുന്ന ഒരു കിണറിന്റെ പേരാണ് ഹുദൈബിയ |
50,840 | വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻണ്ടുൽക്കർ അന്തരിച്ചു | ആ വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു |
50,841 | വരങ്ങളെക്കുറിച്ചുള്ള പൌലോസിന്റെ അഭിപ്രായങ്ങൾ വൈവിധ്യവും പ്രത്യേകതകളും നിറഞ്ഞതാണ് | ആത്മാവിന്റെ വരങ്ങളെക്കുറിച്ചുള്ള പൗലോസിന്റെ അഭിപ്രായങ്ങൾ വൈവിദ്ധ്യവും പ്രത്യേകതകളും നിറഞ്ഞതാണ് |
50,842 | രൂപ നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ രൂപ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
50,843 | എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് | കോളേജ് എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് |
50,844 | ചരിത്രപ്രകാരം മക്കയിൽ ജനങ്ങൾ സ്ഥിരതാമസമാരംഭിച്ചത് ഇസ്മായിലിന്റെ കാലം മുതൽക്കാണ് | അറിയപ്പെട്ട ചരിത്രപ്രകാരം മക്കയിൽ ജനങ്ങൾ സ്ഥിരതാമസമാരംഭിച്ചത് ഇസ്മാഈലിന്റെ കാലം മുതൽക്കാണ് |
50,845 | ഭ്രമണം ചെയ്യുന്ന വസ്തുവിന്ു ചുറ്റുമുള്ള മറ്റു വസ്തുക്കളും ഇതിനോടൊപ്പം ചലിക്കാൻ തുടങ്ങുന്നു | അതിനാൽ ഭ്രമണം ചെയ്യുന്ന വസ്തുവിനു ചുറ്റുമുള്ള മറ്റു വസ്തുക്കളും ഇതിനോടൊപ്പം ചലിക്കാൻ തുടങ്ങുന്നു |
50,846 | ഒന്നിന്റെ കൈകൾ ചെഗുവേരയെപ്പോലെ ഛേദിച്ചിരുന്നു | അതിൽ ഒന്നിന്റെ കൈകൾ ചെഗുവേരയെപ്പോലെ ഛേദിച്ചിരുന്നു |
50,847 | വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു | അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു |
50,848 | ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേക്ക് ശ്രദ്ധയൂന്നി | ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി |
50,849 | ദയവായി എല്ലാ ലേഖനങ്ങളും ശരിയായ റഫറൻസ് കൊടുത്ത് ചെയ്യുക | ലിജു ദയവായി എല്ലാ ലേഖനങ്ങളും ശരിയായ റെഫറൻസ് കൊടുത്ത് ചെയ്യുക |
50,850 | സുരക്ഷാ മുൻകരുതലുകളാണ് മെട്രോ നിർമ്മാണത്തിലും ഉപയോഗത്തിലും സ്വീകരിച്ചിരിക്കുന്നത് | അത്യാധുനിക സുരക്ഷാ മുൻകരുതലുകളാണ് മെട്രോ നിർമ്മാണത്തിലും ഉപയോഗത്തിലും സ്വീകരിച്ചിരിക്കുന്നത് |
50,851 | സുഹൃത്തേ താങ്കൾ ഈ താളിൽ നൽകിയ മറുപടി ശ്രദ്ധിച്ചു | പ്രിയ സുഹൃത്തേ താങ്കൾ ഈ താളിൽ നൽകിയ മറുപടി ശ്രദ്ധിച്ചു |
50,852 | പത്രങ്ങൾ അദ്ദേഹത്തിനെതിരായി ധാരാളം കഥകൾ പ്രസിദ്ധീകരിച്ചു | അതിനാൽ പത്രങ്ങൾ അദ്ദേഹത്തിനെതിരായി ധാരാളം കഥകൾ പ്രസിദ്ധീകരിച്ചു |
50,853 | ഇതു തന്നെയാണ് ഞാനും പറയുന്നത് | അതെ ഇതു തന്നെയാണ് ഞാനും പറയുന്നത് |
50,854 | േഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു | അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു |
50,855 | പക്ഷേ അതേ പേരിൽ ഒരു റീഡയറക്ട് പേജ് നിലവിലുണ്ട് | പക്ഷെ അതേ പേരിൽ ഒരു റീഡയറക്ട് പേജ് നിലവിൽ ഉണ്ട് |
50,856 | ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടായിരിക്കും | ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടായിരിക്കും |
50,857 | ജില്ലയിലെ മട്ടന്നൂർ എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത് | കണ്ണൂർ ജില്ലയിലെ മട്ടന്നൂർ എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത് |
50,858 | എന്റെ ഒരു ചെറിയ അപേക്ഷ കൂടി സമർപ്പിക്കുന്നു | ഇതിൽ എന്റെ ഒരു ചെറിയ അപേക്ഷ കൂടി സമർപ്പിക്കുന്നു |
50,859 | വിവരങ്ങൾ ഈ താളിൽ നിന്ന് ലഭിക്കും | കൂടുതൽ വിവരങ്ങൾ ഈ താളിൽ നിന്നു ലഭിക്കും |
50,860 | ക്ലബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി | അങ്ങനെ ക്ലബ്ബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി |
50,861 | ആൾ പുത്രൻ എന്നു വിളിക്കപ്പെടുന്നു | രണ്ടാമത്തെ ആൾ പുത്രൻ എന്ന് വിളിക്കപ്പെടുന്നു |
50,862 | നാനാത്വം വാസ്തുവിദ്യയിൽ കാണുന്നുമുണ്ട് | അതുകൊണ്ടുണ്ടായ നാനാത്വം വാസ്തുവിദ്യയിൽ കാണുന്നുമുണ്ട് |
50,863 | താളുകളും ഇന്നു രാത്രിയിൽ മാറ്റാം | എല്ലാ താളുകളും ഇന്നു രാത്രിയിൽ മാറ്റാം |
50,864 | വിശാലമായ ഒരു വെണ്ണക്കൽ മണ്ഡപം പണിയുകയുണ്ടായി | അവിടെ വിശാലമായ ഒരു വെണ്ണക്കൽ മണ്ഡപം പണിയുകയുണ്ടായി |
50,865 | ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി | തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി |
50,866 | ഗോൾ നേടാൻ മെസ്സിക്കു കഴിഞ്ഞു | അതിൽ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു |
50,867 | ഒരു കാര്യം പറയാൻ മറന്നു | പിന്നെ ഒരു കാര്യം പറയാൻ മറന്നു |
50,868 | സമിതി നല്ലൊരു ആശയം തന്നെ | പിറന്നാൾ സമിതി നല്ലൊരു ആശയം തന്നെ |
50,869 | മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട് | അതിനാൽ മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട് |
50,870 | വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ്പ് ഫോർവേഡ് ഒരു വൻ വിജയമായിരുന്നു എന്നാണ് | അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ് ഫോർവേഡ് ഒരു വൻ വിജയമായിരുന്നു എന്നാണ് |
50,871 | തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു | അയിത്തം, തീണ്ടൽ, തൊട്ടുകൂടായ്മ, അടിമത്തം, ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു |
50,872 | ം എന്നു പറഞ്ഞ് നിഷേധിക്കുന്നു | അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു |
50,873 | സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൌകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു | അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു |
50,874 | യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു | അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു |
50,875 | പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് | അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് |
50,876 | നാലു ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു | അർജന്റീനയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു |
50,877 | ഭാഷ ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത് | അവരുടെ ഭാഷ, ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത് |
50,878 | റേയുടെ മകൻ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത് | അവിടുന്നങ്ങോട്ട് റേയുടെ മകൻ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത് |
50,879 | ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ് | ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ് |
50,880 | ഒക്കെ മുൻപ് പറഞ്ഞതു തന്നെ | ബാക്കി ഒക്കെ മുൻപ് പറഞ്ഞത് തന്നെ |
50,881 | ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് ഇരുപത് വയസ്സായിരുന്നു പ്രായം | ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് ഇരുപത് വയസ്സായിരുന്നു പ്രായം |
50,882 | പെരുമാറുമായിരുന്ന ലീ ധാരാളമായി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു | ആൺകുട്ടികളെപ്പോലെ പെരുമാറുമായിരുന്ന ലീ ധാരാളമായി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു |
50,883 | മട്ടിൽ വിജ്ഞാനകോശത്തിൽ എഴുതുന്നത് ശരിയല്ല | ആ മട്ടിൽ വിജ്ഞാനകോശത്തിൽ എഴുതുന്നത് ശരിയല്ല |
50,884 | ഇന്ന് ഇവ എണ്ണത്തിൽ വളരെയധികം കുറഞ്ഞു വരുന്നു | എന്നാൽ ഇന്ന് ഇവ എണ്ണത്തിൽ വളരെയധികം കുറഞ്ഞു വരുന്നു |
50,885 | പുത്രനായ സർവധമനൻ പിന്നീടു് ഭരതൻ എന്നറിയപ്പെടുന്നു | അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു |
50,886 | ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത് | ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത് |
50,887 | വള്ളപ്പാട്ടും പാടിക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ ഊട്ടുപുരയിലേക്ക് പോകുന്നു | പിന്നീട് വള്ളപ്പാട്ടും പാടിക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ ഊട്ടുപുരയിലേയ്ക്ക് പോകുന്നു |
50,888 | േഷം ഭഗവതിയമ്പലത്തിൽ അത്താഴ പൂജ | ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ അത്താഴപൂജ |
50,889 | താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്ര്രവർത്തനത്തിലേക്ക് ഇറങ്ങി | അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്ക് ഇറങ്ങി |
50,890 | ലെഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു | ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു |
50,891 | മടങ്ങേണ്ടിവരുമെന്നായപ്പോൾ അതിർത്തിയിൽ തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു | അലഹബാദിലേക്ക് മടങ്ങേണ്ടി വരുമെന്നായപ്പോൾ അതിർത്തിയിൽത്തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു |
50,892 | പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം | ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം |
50,893 | ഒഴികെ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരാണ് | ആദിവാസികൾ ഒഴികെ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരാണ് |
50,894 | ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു | ഇപ്പോൾ ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു |
50,895 | ജില്ലയിലെ ഒരു ഗ്രാമമാണ് വെളി | തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി |
50,896 | പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു | അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു |
50,897 | ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു | പൂക്കൾ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു |
50,898 | പതിനേഴ് കോടി വർഷങ്ങൾക്ക് മുൻപ് മഹാവൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു | അന്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക് മുമ്പ് മഹാവൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു |
50,899 | പുതിയ കാർ അവളുടേതാണ് | ഈ പുതിയ കാർ അവളുടെതാണ് |
50,900 | ലേഖനത്തിന്റെ സംവാദം താളിൽ മതി | ആ ലേഖനത്തിന്റെ സംവാദം താളിൽ മതി |
50,901 | ഈ സംവാദം താൾ കാണുക | ദയവായി ഈ സംവാദം താൾ കാണുക |
50,902 | ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു | അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു |
50,903 | ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യവുമുണ്ട് | അതേസമയം ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യവുമുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.