Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
54,504
മൂന്ന പദങ്ങളും ഇടവം രാശിയിൽ ആണ്
ബാക്കി മൂന്നു പഥങ്ങളും ഇടവം രാശിയിൽ ആണ്
54,505
മഞ്ഞക്കിളക്ക് തലയുടെ മുകൾഭാഗം വരെയുണ്ട് പീലിയെഴുത്ത്
ചീന മഞ്ഞക്കിളിക്ക് തലയുടെ മുകൾഭാഗം വരെയുണ്ട് പീലിയെഴുത്ത്
54,506
മത്സരത്തിൽ വാറ്റ്്പോർഡ് നാല് ഒന്നിന ഫുൽഹാമിനെ തോൽപ്പിച്ചു
മറ്റൊരു മത്സരത്തിൽ വാറ്റ്പോർഡ് നാല് - ഒന്നിന് ഫുൾഹാമിനെ തോൽപ്പിച്ചു
54,507
നിുടെ വിശ്വാസം ദൃഢനിശ്ചയം നിർബന്ധബുദ്ധി അത് തുത്യർഹമാണ്
നിങ്ങളുടെ വിശ്വാസം, ദൃഢനിശ്ചയം നിർബന്ധബുദ്ധി അത് സ്തുത്യർഹമാണ്
54,508
ശശികളയുടെ ജ്യേഷ്ഠസഹോദരൻ സുന്ദരവതന്റെ മകനാണ് വെങ്കടേഷ്
ശശികലയുടെ ജ്യേഷ്ഠ സഹോദരൻ സുന്ദരവദന്റെ മകനാണ് വെങ്കടേഷ്
54,509
ദിവസം ഇമെയിലിലൂടെ കവിത ഹോസ്ദുർഗ് പോലീസിന് പരാതി നൽകി
കഴിഞ്ഞദിവസം ഇമെയിലിലൂടെ കവിത ഹോസ്ദുർഗ് പോലീസിന് പരാതി നൽകി
54,510
ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട മോഡറേറ്റർ ആയിരുന്നു
യൂത്ത്ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട മോഡറേറ്റർ ആയിരുന്നു
54,511
മുഖ്യപ്രതിയായ ബജ്റംഗ്ദൾ നേതാവിനെ പോലീസ് തിരയുന്നു
മുഖ്യപ്രതിയായ ബജ്റങ്ദൾ നേതാവിനെ പോലീസ് തിരയുന്നു
54,512
തന്ത്രി കണ്ഠരരുമോഹനരുടെ കാർമ്മികത്വത്തിൽ രണ്ടു മുതലാണ് ഉത്സവബലി
തന്ത്രി കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ രണ്ടുമുതലാണ് ഉത്സവബലി
54,513
സ്വദേശി റൌഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്
ഉപ്പള സ്വദേശി റഊഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്
54,514
സെക്രട്ടറ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻറേതാണ് തീരുമാനം
54,515
നിന്നുള്ള സുരുമാപാധ്യയാണ് ഡെല്ലിന്റെ ഡയറക്ടർ സ്ഥാനത്ത്
ഒഡിഷയിൽനിന്നുള്ള സുരമാ പാധേയാണ് ഡെല്ലിന്റെ ഡയറക്ടർ സ്ഥാനത്ത്
54,516
മഞ്ഞൾ നടുമ്പോൾ വൻപയർ കൂടിപ്പാകിയാൽ വളമാകും കളശൈല്യവും കുറയും
മഞ്ഞൾ നടുമ്പോൾ വൻപയർ കൂടി പാകിയാൽ വളമാകും കളശല്യവും കുറയും
54,517
വി കെ ജാഫറണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്
വി. കെ ജാഫർ ആണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്
54,518
ആർട്ട് ഡയറക്ടർ ജോണി സബാസ്റ്റിൻ പരിപാടിയുടെ അവതാരകനായിരുന്നു
ആർട്ട് ഡയറക്ടർ ജോണി സെബാസ്റ്റ്യൻ പരിപാടിയുടെ അവതാരകനായിരുന്നു
54,519
പിറ്റേ ദിവസം ഇതു പുറത്തെടുത്ത് കൊക്കോപൌഡർ വിതറിയതിനുശേഷം വിളമ്പാം
പിറ്റേദിവസം ഇത് പുറത്തെടുത്ത് കൊക്കോ പൌഡർ വിതറിയതിനു ശേഷം വിളമ്പാം
54,520
ത്സംഗ പലീസ് അറസ്റ്റ് ചെയ്തതോടെ എല്ലാം താളം തെറ്റി
ബലാത്സംഗക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തതോടെ എ്ല്ലാം താളം തെറ്റി
54,521
ഇറങ്ങുന്നതിനു മുമ്പ് ബൈടെെക്സ് അടിച്ച് ശരീരം ചൂടാക്കും
ഗോദയിൽ ഇറങ്ങുന്നതിന് മുമ്പ് ബൈഠക്സ് അടിച്ച് ശരീരം ചൂടാക്കും
54,522
സെന്റ് ലോറൻറ് റിവ്ഗൌഷയുടെ ഭാഗാണ് ഇത്
സെന്റ് ലോറന്റ് റിവ് ഗൌഷേയുടെ ബാഗാണ് ഇത്
54,523
രണ്ടായിരത്തി പന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷ്ഖ സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം
രണ്ടായിരത്തിപന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷ്ഖ്സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം
54,524
മൂന്ന പന്തിൽ ഒൻപത് റൺസ് അടിച്ച വിജയ് റ്ണൌട്ടായി
മൂന്നു പന്തിൽ ഒൻപത് റൺസടിച്ച വിജയ് റൺഔട്ടായി
54,525
പി വി സി ക്വാർട്ടേഴ്സിനു സമീപം റോഡരികിൽ ഒരു കൊച്ചുവാടകവീട്
പി. വി. സി ക്വാർട്ടേഴ്സിന് സമീപം റോഡരികിൽ ഒരു കൊച്ചുവാടകവീട്
54,526
ഘട്ക എന്നു പേരുള്ള ഈ കെണിയാണ് ഇവരുടെ പ്രധാന ആയുധം
'ഖട്ക' എന്നു പേരുള്ള ഈ കെണിയാണ് ഇവരുടെ പ്രധാന ആയുധം
54,527
വി തന്നെ വാഷ്ബേസിംഗ് അടുത്തു തന്നെ ടോയ്ലറ്റും ബാത്ത്റൂമും
അവിടെ തന്നെ വാഷ്ബെയ്സിങ്, അടുത്ത് തന്നെ ടോയ്ലറ്റും ബാത്ത്റൂമും
54,528
ഗായകൻ അദ്രൻ സവാമി രണ്ടായിരത്തി പതിനേഴ് ജനുവരിയിൽ ഒരു തീരുമാനമെടുത്തു
പ്രമുഖഗായകൻ അദ്നൻ സമി രണ്ടായിരത്തി പതിനേഴു ജനുവരിയിൽ ഒരു തീരുമാനമെടുത്തു
54,529
ദിൽ വൻ ജനക്കൂട്ടം അമിത് ഷായുടെ റോഡ് ഷോയ്ക്കെത്തി
അഹമ്മദാബാദിൽ വൻ ജനക്കൂട്ടം അമിത്ഷായുടെ റോഡ് ഷോയ്ക്കെത്തി
54,530
വൈറ്റ് ആൻഡ് ഗ്രേ കൊണ്ടാണ് കിച്ചൺചുമർ അലങ്കരിച്ചത്
വൈറ്റ് ആൻഡ് ഗ്രേ ടൈലുകൾ കൊണ്ടാണ് കിച്ചൺ ചുമർ അലങ്കരിച്ചത്
54,531
ഉദ്യോഗസവരണത്തിലായാലും ഈഴവർ പിന്നിലാണെന്നും സുധാകരൻ പറഞ്ഞു
ഉദ്യോഗ സംവരണത്തിലായാലും ഈഴവർ പിന്നിലാണെന്നും സുധാകരൻ പറഞ്ഞു
54,532
ഉത്സാഹവും ഉന്മേഷവും എനിക്ക് അടുത്തുകാണാൻ അവസരം ലഭിച്ചു
അവരുടെ ഉത്സാഹവും ഉൻമേഷവും എനിക്ക് അടുത്ത് കാണാൻ അവസരം ലഭിച്ചു
54,533
പതിനെട്ട് അടി ഉയരത്തിൽ ചാട ഉയരാൻ പറ്റുന്ന ഉഗ്രവിഷമുള്ള പാമ്പ്
പതിനെട്ട് അടിഉയരത്തിൽ ചാടി ഉയരാൻ പറ്റുന്ന ഉഗ്രവിഷമുള്ള പാമ്പ്
54,534
ണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹഠയോഗമായിരുന്നു
അതുകൊണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹഠയോഗമായിരുന്നു
54,535
പിന്നീട് ആൽക്കഹോൾ ഡിറ്റക്ടഡ് മെഷീനിൽ ഊതാൻ പറയും
പിന്നീട് ആൽക്കഹോൾ ഡിറ്റക്ടർ മെഷീനിൽ ഊതാൻ പറയും
54,536
മർലൻ സാമുവൽ ഇരുപത്തിനാലും റോവ്മാൻ പവെൽ പതിനാറും റൺസെടുത്തു
മർലൻ സാമുവേൽ ഇരുപത്തി നാല് ഉം റോവ്മാൻ പവൽ പതിനാറ് ഉം റൺസെടുത്തു
54,537
സെക്ടർ എട്ട് ദ്വാരകയിലെ ബഡ്ഗോള ഗ്രാമത്തിലാണ് വിമാനം തകർന്ന വീണത്
സെക്ടർ എട്ട് ദ്വാരകയിലെ ബഡ്ഗോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്
54,538
ഐമാഗ് ബഹ്റൈൻ മുഹ്റഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
ഐമാക്ക് ബഹ്റൈൻ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
54,539
സെക്രട്ടറി അബ്ദുൾ അസീ സലഫി അധ്യക്ഷത വഹിച്ചു
സെക്രട്ടറി അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു
54,540
ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓഖും ഓഖിയുമായി കണ്ണ എന്ന് അർത്ഥം
ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്ന്അർത്ഥം
54,541
ശ്രീ ദേശ പാണ്ഡെയാണ് ദുർഗ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്
രാജശ്രീ ദേശ്പാണ്ഡേയാണ് ദുർഗ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്
54,542
ം വായ്പയാണെങ്കിൽ അതു കുറശെ തിരിച്ചടയ്ക്കുകയും ചെയ്യും
പകരം വായ്പയാണെങ്കിൽ അത് കുറേശേ തിരിച്ചടയ്ക്കുകയും ചെയ്യും
54,543
ൂർ സമീപത്താണ് പുതിയ പള്ളി സ്ഥാപിച്ചത്
കൊത്തനൂർ സമീപത്താണ് പുതിയ പള്ളി സ്ഥാപിച്ചത്
54,544
ലോർഡ്സ് എഡജ്ബാസ്റ്റണിലെ മുപ്പത്തിൊന്ന് റൺസ് തോൽവി തൽക്കാലം മറക്കാം
ലോർഡ്സ് എജ്ബാസ്റ്റനിലെ മുപ്പത്തി ഒന്ന് റൺസ് തോൽവി തൽക്കാലം മറക്കാം
54,545
പന്ത്രണ്ടായിരം കോടി രൂപ കെ എസ് എഫ് വി വഴി കിഫ്ബി സമാഹരിക്കാനാണ് പദ്ധതി
പന്ത്രണ്ടായിരം കോടിരൂപ കെ. എസ്. എഫ്. ഇ വഴി കിഫ്ബി സമാഹരിക്കാനാണ് പദ്ധതി
54,546
മാന്ന അബ്ദുല്ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല
മാന്നാർ അബ്ദുൽ ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല
54,547
ഛത്തീസ്ഗഢിലെ ജഞ്ജഗിർ ചമ്പാ ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം
ചത്തീസ്ഗഢിലെ ജഞ്ച്ഗിർ ചമ്പ ജില്ലയിൽ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം
54,548
ബില്ലിഗസിനും ജയസൻ റോയി്ക്കും എതിരെ ഫുൾ ലങ്തിാണ് പന്തെറിഞ്ഞത്
ബില്ലിങ്സിനും ജേസൻ റോയിക്കും എതിരെ ഫുൾലെങ്തിലാണു പന്തെറിഞ്ഞത്
54,549
കസ്റ്റഡിയിൽ എടുത്തതോടെ സ്ഥലത്ത് വൻ പോലീസ് അന്നാഹവും ഉണ്ടായിരുന്നു
കസ്റ്റഡിയിൽ എടുത്തതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹവും ഉണ്ടായിരുന്നു
54,550
എന്നാൽ സെക്രട്ടറിയറ്റ് നിർമ്മാണം നഗരത്തിന് പുതിയ മുഖശ്രീ നൽകി
എന്നാൽ സെക്രട്ടേറിയറ്റ് നിര്മ്മാണം നഗരത്തിന് പുതിയ മുഖശ്രീ നല്കി
54,551
ഇൻേ ബ്രീഫ് കേസ് എന്നാണ് ഇതിനു ഗവേഷകർ പേരു നൽകിയിരിക്കുന്നത്
ലാബ് ഇൻ എ ബ്രീഫ്കേസ് എന്നാണു ഇതിനു ഗവേഷകർ പേര് നല്കിയിരിക്കുന്നത്
54,552
ഫൈസൽ ഹാർവേർഡ് സർവകലാശാലയിൽ നിന്നുള്ള എം ബി എ ബിരുദധാരിയാണ്
ഫൈസൽ ഹാർവഡ് സർവകലാശാലയിൽ നിന്നുള്ള എം. ബി. എ. ബിരുദധാരിയാണ്
54,553
ആഗോളതലത്തിൽ നാൽപ്പത് കോടി അക്കൌണ്ടുകളുള്ള സോഷ്യൽ നെറ്റ്വർക്കാണ് ലിങ്ക്ഡ് ഇൻ
ആഗോളതലത്തിൽ നാൽപത് കോടി അക്കൗണ്ടുകളുള്ള സോഷ്യൽ നെറ്റ്വർക്കാണ് ലിങ്കഡ്ഇൻ
54,554
അഞ്ചന് പത്തിന് രുക്മിണീ സ്വയംഭര ഘോഷയാത്ര അഞ്ചു മുപ്പതിനന് സർവൈശ്വര്യ പൂജ
അഞ്ചിന് പത്തിന് രുക്മിണീസ്വയംവര ഘോഷയാത്ര അഞ്ചു മുപ്പതിന് സർവൈശ്വര്യപൂജ
54,555
തിരുവന്തപുര പാലക്കാടും കാസർകോഡമാണ് അവരുടെ പ്രധാന പ്രതീക്ഷ
തിരുവനന്തപുരവും പാലക്കാടും കാസർകോടുമാണ് അവരുടെ പ്രധാന പ്രതീക്ഷ
54,556
നിങ്ങളുടെ മൂല്യവർദ്ധനയ്ക്കു വേണ്ടി പല പ്ലാനിംങ്ങുകളും ഉണ്ടാകാം
നിങ്ങളുടെ മൂല്യ വർദ്ധനക്ക് വേണ്ടി പല പ്ലാനിങ്ങുകളും ഉണ്ടാകാം
54,557
രാജേന്ദ്ര സദാശിവ് നിഖൽജെയെന്നാണ് ഛോട്ടാരാജന്റെ യഥാർത്ഥ പേര്
രാജേന്ദ്ര സദാശിവ് നിഖൽജെ യെന്നാണ് ഛോട്ടാ രാജന്റെ യഥാർത്ഥ പേര്
54,558
ചിലപ്പോൾ ധാരാളം ചുമയും കഫവും ഒപ്പം ഉണ്ടായെന്നു വരാം
ചിലപ്പോൾ ധാരാളം ചുമയും കഫവും ഒപ്പം ഉണ്ടായെന്ന് വരാം
54,559
ലെസ്ലി ആൻഡറൂസ് എന്നാണ് അബ്ദുൽ ഖാദറിന്റെ യഥാർത്ഥ പേര്
ലെസ്ലി ആന്ഡ്രൂസ് എന്നാണ് അബ്ദുൾ ഖാദറിന്റെ യഥാർഥ പേര്
54,560
സ്റ്റിങ്ങർ പെർഫോർമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന്ു നൽകുന്ന വിശേഷണം
സ്റ്റിങ്ങർ പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന് നൽകുന്ന വിശേഷണം
54,561
ഐ സി സി ജനറൽ സെക്രട്ടറി അസൈന കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു
ഐ. സി. സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു
54,562
ആയിരത്തി തൊള്ളായിരത്തിൽ ജനിച്ച ഐലോഫ്മാനിൽ സ്ഥിരതാമസമാക്കി
ആയിരത്തി തൊള്ളായിരത്തിൽ ജനിച്ച ഐൽ ഒഫ് മാനിൽ സ്ഥിരതാമസമാക്കി
54,563
ലത്തെ നിങ്ങളുടെ പെരുമാറ്റം പ്രാധാന്യം അർഹിക്കുന്നു
ജോലി സ്ഥലത്തെ നിങ്ങളുടെ പെരുമാറ്റം പ്രാധാന്യം അര്ഹിക്കുന്നു
54,564
സന്തോഷം കൊണ്ട് കറിഞ്ഞ ഉമ്മയെ ഫഫദ് ആശ്വസിപ്പിച്ചു
സന്തോഷം കൊണ്ടു കരഞ്ഞ ഉമ്മയെ ഫഫദ് ആശ്വസിപ്പിച്ചു
54,565
യിരത്തി തൊള്ളായിരത്തി അറുപത്തിാറിൽ പുറത്തിറങ്ങിയ ആഖ്ര ഖത്താണ് ആദ്യ സിനിമ
ആയിരത്തി തൊള്ളായിരത്തി അറുപത്തി ആറിൽ പുറത്തിറങ്ങിയ 'ആഖ്രി ഖത്താ' ണ് ആദ്യ സിനിമ
54,566
ചാണകബയോഗ്യാസിലെ വിഷരഹിത മീഥൈയിൽ വാതകമാണ് ഇന്ധനമാക്കി മാറ്റുന്നത്
ചാണക ബയോഗ്യാസിലെ വിഷരഹിത മീഥെയ് ൻ വാതകമാണ് ഇന്ധനമാക്കി മാറ്റുന്നത്
54,567
അടുക്കുംതോറും ആ തിളക്കങ്ങളും ഓളങ്ങളും അകന്നകന്നു പോകുന്നു
അടുക്കുംതോറും ആ തിളക്കങ്ങളും ഓളങ്ങളും അകന്നകന്നു പോകുന്നു
54,568
എയർപോർട്ടിലെ വിസ ഡിസ്കുകളിൽ നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല
എയർപോര്ട്ടിലെ വിസാ ഡെസ്കുകളില്നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല
54,569
ജോലിക്ക വേണ്ടിയുള്ള ചർച്ചകൾ നടത്തും
പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്കൾ നടത്തും
54,570
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക്ഔസേപ്പച്ചൻ ഈണം നൽകുന്നു
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം നൽകുന്നു
54,571
കൊണ്ട് തന്നെ പുതിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ആഹ്ലാദം പകരുന്നതാണ്
അതുകൊണ്ടുതന്നെ പുതിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ആഹ്ലാദം പകരുന്നതാണ്
54,572
ബെവ്കോ കൺസ്യൂമർഫെഡ് മദ്യഷാപ്പുകൾക്കും പുതിയബാധകമാണ്
ബെവ്കോ, കൺസ്യൂമർഫെഡ് മദ്യഷാപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണ്
54,573
ർ എടുത്ത ഈ കോർണർ കിക്കാണ് നസിരി ഗോളാക്കി മാറ്റിയത്
ഫജ്ർ എടുത്ത ഈ കോർണർ കിക്കാണ് നെസിരി ഗോളാക്കി മാറ്റിയത്
54,574
ചില കർഷകർ റബ്ബർഷീറ്റും ഉടുത്താണ് മണ്ണുചുംബന സമരത്തിന് എത്തിയത്
ചില കർഷകർ റബ്ബർഷീറ്റും ഉടുത്താണ് മണ്ണ് ചുംബന സമരത്തിന് എത്തിയത്
54,575
ത ജനറൽ സെക്രട്ടറി ജഫഫർ ഹൈദമി ഉദ്ഘാടനം ചെയ്തു
താലൂക്ക് ജനറൽ സെക്രട്ടറി ജഅ്ഫർ ഹൈതമി ഉദ്ഘാടനം ചെയ്തു
54,576
അല്പനേരത്തെ മൗനത്തിനുശേഷം ജെസി പറഞ്ഞു
അല്പ്പനേരത്തെ മൌനത്തിനു ശേഷം ജെസ്സി പറഞ്ഞു
54,577
ശേഷം മെഹ്ബൂബുൽ ഹഖ് ചോദിച്ചു ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത്
ശേഷം മെഹ്ബൂബുൽ ഹഖ് ചേദിച്ചു: ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത്
54,578
വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാൽപ്പത്തഞ്ചു തവണ പുഷപ്പ് എടുത്തു
വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാൽപത്തഞ്ച് തവണ പുഷ്അപ് എടുത്തു
54,579
ഇടപാടുകാരുമായി മൊബൈൽ ഫോണിൽ നടത്തിയ സംഭാഷണങ്ങളും പലീസിന ലഭിച്ചു
ഇടപാടുകാരുമായി മൊബൈൽഫോണിൽ നടത്തിയ സംഭാഷണങ്ങളും പോലീസിന് ലഭിച്ചു
54,580
അലനല്ലൂർ പഞ്ചായത്തംഗം അബ്ദുൾ റഷീദ് തടയണ നിർമ്മാണം ഉദ്ഘാടനം ചെയ്തു
അലനല്ലൂർ പഞ്ചായത്തംഗം അബ്ദുൾറഷീദ് തടയണ നിർമാണം ഉദ്ഘാടനംചെയ്തു
54,581
അതിനുശേഷം മഞ്ചേരി കോവിലകത്തെ ബാലചന്ദ്രൻ തമ്പുരാന്റെ അനുഗ്രഹം തേടി
അതിനുശേഷം മഞ്ചേരി കോവിലകത്തെ ബാലചന്ദ്രൻ തന്പുരാൻറെ അനുഗ്രഹം തേടി
54,582
സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വെനസ്വലയ്ക്കെതിരെ അർജന്റീനയ്ക്ക് ദയനീയ തോൽവി
സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വെനസ്വലക്കെതിരെ അർജന്റീനക്ക് ദയനീയ തോൽവി
54,583
ഗൌതംബുദ്ധ് നഗറിനു കീഴിലെ അഞ്ചു നിയമസഭ മണ്ഡലങ്ങളിലും ബി ജെ പി എം എൽ എ മരാണ്
ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ജു നിയമസഭാ മണ്ഡലങ്ങളിലും ബി. ജെ. പി എം. എൽ. എ മാരാണ്
54,584
ഭാഗവതസപ്താഹയജ്ഞത്തിന് കൽപ്പകശ്ശേരി വേണു മൂസത് നേതൃത്വം നൽകി
ഭാഗവതസപ്താഹ യജ്ഞത്തിന് കല്പകശ്ശേരി വേണു മൂസ്സത് നേതൃത്വം നൽകി
54,585
ന് ഫ് എ ഐയുടെ ഡയറക്ടറായ പ്രകാശ് മഗ്ദും ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നു
എൻ. എഫ്. എ. ഐ. യുടെ ഡയറക്ടറായ പ്രകാശ് മഗ്ദും ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നു
54,586
മെയ്ബലായിന്റെ കൊളോസൽ ബ്ലാക്ക് കാചൽ ആണ് കണ്ണെഴുതാൻ ഉപയോഗിക്കുന്നത്
മെയ്ബെലൈന്റെ കൊളോസൽ ബ്ലാക്ക് കാജൽ ആണ് കണ്ണെഴുതാൻ ഉപയോഗിക്കുന്നത്
54,587
പോലീസ് ഇയാളെ ആയുധം കൈവശം വച്ചതിന് കേസെടുത്ത് റിമാൻഡു ചെയ്തു
ആദൂർ പോലീസ് ഇയാളെ ആയുധം കൈവശംവച്ചതിന് കേസെടുത്ത് റിമാൻഡുചെയ്തു
54,588
ഷെഫീഖിന്റെ സഹോദരനായ നൌഷാദിന് പെരുമ്പാവൂരിൽ പ്ലൈവുഡ് വ്യാപാരമാണ്
ഷെഫീഖിന്റെ സഹോദരനായ നൗഷാദിന് പെരുമ്ബാവൂരിൽ പ്ലൈവുഡ് വ്യാപാരമാണ്
54,589
ബോർഡർ റോഡ് ഓർഗനൈസേഷൻ അറ്റകുറ്റപ്പണികൾ നടത്തുക
അപ്പോഴാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ അറ്റകുറ്റപ്പണികൾ നടത്തുക
54,590
മഴവെള്ള സംഭരണം നിർബന്ധമാക്കണം ഭൂഗർഭജലപഷണവും വേണം
ഒപ്പം മഴവെള്ള സംഭരണം നിർബന്ധമാക്കണം ഭൂഗർഭജലപോഷണവും വേണം
54,591
പഴയ വീരകഥകൾ ഏതൊരു വിമുക്തഭടനയും പോലെ അദ്ദേഹവും പറയുമായിരുന്നു
പഴയ വീരകഥകൾ ഏതൊരു വിമുക്തഭടനെയുംപോലെ അദ്ദേഹവും പറയുമായിരുന്നു
54,592
കൂവളം അശോകം അച്ഛൻന്നട്ട മാവ് തുടങ്ങിയവയെല്ലാം മുറ്റത്തു തണലേകുന്നു
കൂവളം, അശോകം, അച്ഛൻ നട്ട മാവ് തുടങ്ങിയവയെല്ലാം മുറ്റത്ത് തണലേകുന്നു
54,593
മെൽബണിലെ സൺഡേ സ്മാറ്റേഴ്സ് ബാഡ്മിന്റൺ ക്ലബ്ബിലെ അംഗമാണ് രാജീവ്
മെൽബണിലെ സൺഡേ സ്മാഷേഴ്സ് ബാഡ്മിന്റൺ ക്ലബിലെ അംഗമാണ് രാജീവ്
54,594
നോവൽത്രേയമായ ഉബർവസാണ് രഘുവീർ ചൌധരിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം
നോവൽത്രയമായ ഉപർവസാണ് രഘുവീർ ചൗധരിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം
54,595
സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു
സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു
54,596
സ്റ്റേജ് ഷോ കൌൺസിലർ അമാൻറ സ്റ്റാഫ്ഡൻ ഉദ്ഘാടനം ചെയ്യും
സ്റ്റേജ് ഷോ കൗൺസിലർ അമാൻഡാ സ്റ്റാഫ്ഡൺ ഉൽഘാടനം ചെയ്യും
54,597
പശ്ചിമഘട്ടം തീർത്ത പടവുകളിൽക്ഷയിക്കുന്ന സസ്യശ്യാമളയായ തീരഭൂമി
പശ്ചിമഘട്ടം തീർത്ത പടവുകളിൽ ശയിക്കുന്ന സസ്യ ശ്യാമളയായ തീരഭൂമി
54,598
ന് മഹാസുദർശന ഹോമം പത്തിന് രുഗമിണീ സ്വയംവരം പന്ത്രണ്ടിന് അവഭൃത സ്നാനഘോഷയാത്ര
എട്ടിന് മഹാസുദർശനഹോമം, പത്തിനു രുക്മിണീസ്വയംവരം, പന്ത്രണ്ടിന് അവഭൃഥസ്നാന ഘോഷയാത്ര
54,599
സിവിൽ സർവീസിന് ഓപ്ഷണൽ സബ്ജക്റ്റായി കഠാാരയെ തെരഞ്ഞെടുത്തത് കണക്കാണ്
സിവിൽ സർവീസിന് ഓപ്ഷണൽ സബ്ജറ്റായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ്
54,600
ഹൈദരാബാദിൽ കരസേനയിൽ ഹവീൽദാർ ആണ് ഈ ഇരുപത്തിയഞ്ചുകാരൻ
ഹൈദരബാദിൽ കരസനേയിൽ ഹവിൽദാർ ആണ് ഈ ഇരുപത്തിയഞ്ചുകാരൻ
54,601
മൃതദേഹം ബഹ്റൈനിലെഖാനൂ മസ്ജിദിനു സമീപത്തെ ഖബർസ്ഥാനിൽ ഖബറടക്കി
മൃതദേഹം ബഹ്റൈനിലെ കാനൂ മസ്ജിദിനു സമീപത്തെ ഖബർസ്ഥാനിൽ കബറടക്കി
54,602
സെട്രൽ മിഡ് ഫീൽഡറായ കജറ്റൻ ഫെർണാണ്ടസാണ് മറ്റൊരു താരം
സെൻട്രൽ മിഡ്ഫീൽഡറായ കജെറ്റൻ ഫെർണാണ്ടസാണ് മറ്റൊരു താരം
54,603
അഗ്നിശമനസേനയെത്തി തീയണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു
അഗ്നിശമന സേന എത്തി തീ അണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു