Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
54,304
അർഹിച്ച അർദ്ധസെഞ്ചുറക്ക് നാലു റൺസ് അകലെ താരം റണ്ണൌട്ടായി
എന്നാൽ അർഹിച്ച അർധസെഞ്ച്വറിക്ക് നാല് റൺസ് അകലെ താരം റണ്ണൗട്ടായി
54,305
ക സ്റ്റേഷനിലെ എ എസ് ഐക്ക് എതിരെയാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്
കസബ സ്റ്റേഷനിലെ എ. എസ്. ഐ. ക്ക് എതിരെയാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്
54,306
ജമ്മ കാശ്മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ് അഫ്സാനിപ്പോൾ
ജമ്മു കശ്മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ് അഫ്സാനിപ്പോൾ
54,307
അതാണ് സിനിമാ സംഗീതം സൃഷ്ടിച്ച അത്ഭുതം യാദൃച്ഛികമായി സംഭവിച്ചതാകാം
അതാണ് സിനിമാസംഗീതം സൃഷ്ടിച്ച അദ്ഭുതം യാദൃച്ഛികമായി സംഭവിച്ചതാകാം
54,308
യസ്സുള്ള രാംദാസിനൊപ്പം പത്നി ഡോക്ടർ ശിവലക്ഷ്മിയുമുണ്ട്
എൺപത്തിയേഴ് വയസ്സുളള രാംദാസിനൊപ്പം പത്നി ഡോ. ശിവ ലക്ഷ്മിയുമുണ്ട്
54,309
അഴിഞ്ഞീലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി
54,310
പഴങ്ങളും പൈപ്പുവെള്ളത്തിൽ നന്നായി ഉരച്ച കഴുകുക
പച്ചക്കറികളും പഴങ്ങളും പൈപ്പ് വെള്ളത്തിൽ നന്നായി ഉരച്ച് കഴുകുക
54,311
പാനിൽ ആദ്യം എള്ളെണ്ണ ഒഴിച്ച് മഷ്റൂം ഒന്ന് വഴറ്റിയെടുക്കണം
പാനിൽ ആദ്യം എള്ളെണ്ണ ഒഴിച്ച് മഷ്റൂം ഒന്ന് വഴറ്റിയെടുക്കണം
54,312
ശവങ്ങൾ ഒട്ടധികം നാടിന്റെ നാനാഭാഗങ്ങളിലും കാണമാനുണ്ടെന്നു കേട്ടു
ശവങ്ങൾ ഒട്ടധികം നാടിന്റെ നാനാഭാഗങ്ങളിലും കാൺമാനുണ്ടെന്നു കേട്ടു
54,313
മികച്ച വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം ഫസ്റ്റ്മാനണ് നേടിയത്
മികച്ച വിഷ്വൽ ഇഫക്ടിനുള്ള പുരസ്ക്കാരം ഫസ്റ്റ്മാനാണ് നേടിയത്
54,314
തുടർനനഇഞ്ചക്കാട് ബാലചന്ദറിന്റെ കവിത സിബി ശ്രീമോൻ ആലപിച്ചു
തുടർന്ന് ഇഞ്ചക്കാട് ബാലചന്ദറിന്റെ കവിത സിബി ശ്രീമോൻ ആലപിച്ചു
54,315
എ ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത്
എം. എസ്. ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത്
54,316
അസ്ഹർ ചെകുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
മസ്ഊദ് അസ്ഹർ ചെകുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
54,317
നബാർഡ് കിഫ്ബിപദ്ധതികൾക്കും ഇത്ബാധകം
നബാർഡ്, കിഫ്ബി, ബഡ്ജറ്റ് പദ്ധതികൾക്കും ഇത് ബാധകം
54,318
ഈഫൽ ടവറിനേക്കാൾ മനോഹരമാണ് താജ്മഹൽ എന്നും കോടതി നിരീക്ഷിച്ചു
ഈഫൽ ടവറിനെക്കാൾ മനോഹരമാണ് താജ്മഹൽ എന്നും കോടതി നിരീക്ഷിച്ചു
54,319
ഈറനണിഞ്ഞ കണ്ണുകളോടെയാണ് അവർ ആഷയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്
ഈറനണിഞ്ഞ കണ്ണുകളോടെയാണ് അവർ ആഷയ്ക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്
54,320
ർ ആറ് നേപ്പാളിൽ കഠ്മണ്ഡുവിൽ ഫ്ലൈറ്റ് ഇറങ്ങി
നവംബർ ആറ് നേപ്പാളിൽ കാഠ്മണ്ഡുവിൽ ഫ്ളൈറ്റ് ഇറങ്ങി
54,321
ഡെയി തംലീൽ ഇർഷാദ് പോലുള്ള ഉർദു പത്രങ്ങളും ഇതേ പാത പിന്തുടർന്നു
ഡെയിലി, തംലീൽ, ഇർഷാദ് പോലുള്ള ഉർദു പത്രങ്ങളും ഇതേപാത പിന്തുടർന്നു
54,322
തൃശൂർ കളക്ടർ കൌശികൻ വാട്ടർ അതോറിറ്റി എം ഡിയാകും
തൃശ്ശൂർ കളക്ടർ കൗശിഗൻ വാട്ടർ അതോറിറ്റി എം. ഡി. യാകും
54,323
ഭവത്തിൽ പുതിയ എ ഫ് ഐ ആർ രജിസ്റ്റർ ചെയ്ത് എൻ ഐ എ അന്വേഷണം തുടങ്ങി
സംഭവത്തിൽ പുതിയ എഫ്. ഐ. ആർ. റജിസ്റ്റർ ചെയ്ത് എൻ. ഐ. എ. അന്വേഷണം തുടങ്ങി
54,324
രണ്ടെണ്ണം അബുദാബി ഐലൻഡിലും ഒരെണ്ണം അൽ ഐനിലുമാണുള്ളത്
ബാക്കി രണ്ടെണ്ണം അബുദാബി ഐലൻഡിലും ഒരെണ്ണം അൽ ഐനിലുമാണുള്ളത്
54,325
ഒരു എതിർപ്പും ഭക്തരിൽ നിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു
ഒരു എതിർപ്പും ഭക്തരിൽനിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു
54,326
രേണുക സുരേഷ് ബാബു മായ ഷൈജു എന്നിവർ ചടങ്ങിനു നേതൃത്വം നൽകി
രേണുക, സുരേഷ്ബാബു, മായ, ഷൈജു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
54,327
ഓമനക്കുട്ടൻ നായർ മുംബൈയിലെ താജ് ഹോട്ടലിൽ റസ്റ്റോറന്റ് മാനേജരാണ്
അച്ഛൻ ഓമനക്കുട്ടൻ നായർ മുബൈയിലെ താജ് ഹോട്ടലിൽ റസ്റ്റോറന്റ് മാനേജരാണ്
54,328
താൻ നേരിട്ട് മുഖ്യമന്ത്രിയെ ഗ്ലിഫ് ഹൌസിലെത്തി കണ്ട് പരാതി പറഞ്ഞു
താൻ നേരിട്ട് മുഖ്യമന്ത്രിയെ ക്ളിഫ്ഹൗസിലെത്തി കണ്ട് പരാതി പറഞ്ഞു
54,329
അത്രയധികം സൌന്ദര്യമാണ് ആഫ്രിക്കയുടെ തലസ്ഥാനമായ കേപ്ടൌണിന്
അത്രയധികം സൗന്ദര്യമാണ് ആഫ്രിക്കയുടെ തലസ്ഥാനമായ കേപ് ടൗണിന്
54,330
ഡെയെയി്ൻ മനോരമ ന്യൂസ് ഡോട്ട് കോമിനോട് മനസ്സു തുറന്നു
ഇതേക്കുറിച്ച് ഡെയ്ൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറന്നു
54,331
പക്ഷേ ചെറു സംഘങ്ങളായാണു ഭീകരർ പ്രവർത്തിച്ചുതുടങ്ങിയത്
പക്ഷേ, ചെറു സംഘങ്ങളായാണു ഭീകരർ പ്രവർത്തിച്ചു തുടങ്ങിയത്
54,332
പുതുതലമുറയെ ഇലത്താളം ഭഠിപ്പിച്ചിരുന്ന ആശാൻ കൂടിയാണ് ഏഷ്യാട് ശശി
പുതുതലമുറയെ ഇലത്താളം പഠിപ്പിച്ചിരുന്ന ആശാൻ കൂടിയാണ് ഏഷ്യാഡ് ശശി
54,333
രണ്ടു വർഷമായി സ്റ്റേഷനിൽ ഒരു സ്റ്റാൻഡ്ബൈ എഞ്ചിനില്ല
രണ്ടു വർഷമായി സ്റ്റേഷനിൽ ഒരു സ്റ്റാന്റ് ബൈ എഞ്ചിനില്ല
54,334
അക്രമ രാഷ്ട്രീയമല്ല ആദർശ രാഷ്ട്രീയമാണ് നമുക്ക് ആവശ്യം
അക്രമ രാഷ്ട്രീയമല്ല ആദർശ രാഷട്രീയമാണ് നമുക്ക് ആവശ്യം
54,335
ആദ്യമായി നിറമുള്ള നെയിൽ പോളിഷ് നഖങ്ങളിൽ പുരട്ടണം
ആദ്യമായി നിറമുള്ള നെയിൽ പോളിഷ് നഖങ്ങളിൽ പുരട്ടണം
54,336
പ്ലാറ്റ്ഫോം ലഭിച്ചതോടെ വാഗണാറിന്റെ വലിപ്പം വർദ്ധിച്ചു
പുതിയ പ്ലാറ്റ്ഫോം ലഭിച്ചതോടെ വാഗണാറിന്റെ വലുപ്പം വർധിച്ചു
54,337
ഓണത്തിനൊരു പാവാടയും ജമ്പറുമായിരുന്നു അന്നു ഞങ്ങൾക്കുള്ള പ്രതിഫലം
ഓണത്തിനൊരു പാവാടയും ജംബറുമായിരുന്നു അന്നു ഞങ്ങൾക്കുള്ള പ്രതിഫലം
54,338
കോസാനോസ്ട്ര കുടുംബങ്ങളിലെ നാൽപ്പത്തിയാറ് അംഗങ്ങളെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തു
കോസാനോസ്ട്രാ കുടുംബങ്ങളിലെ നാൽപത്തി ആറ് അംഗങ്ങളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു
54,339
ഞ്ിലെ ഫത്തേപൂർ സാഹിബിൽ നിന്നുള്ള എം പിയാണ് ഖൽസ
പഞ്ചാബിലെ ഫത്തേപൂർ സാഹിബിൽ നിന്നുള്ള എം. പി. യാണ് ഖൽസ
54,340
തുകൊണ്ടാണ് അമിത് ഷാ ദേവധറിനെ തന്നെ ത്രിപുരയുടെ ചുമതലയും ഏൽപ്പിച്ചത്
അതുകൊണ്ടാണ് അമിത് ഷാ ദേവധറിനെ തന്നെ ത്രിപുരയുടെ ചുമതലയും ഏൽപിച്ചത്
54,341
എറണാകുളത്ത് ജതാാവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം
എറണാകുളത്ത് ജദാവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം
54,342
ചടങ്ങിൽ കൊല്ലം ശ്രീശ്രീ അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും
ചടങ്ങിൽ കൊല്ലം ശ്രീ ശ്രീ അക്കാഡമിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും
54,343
ജെ പി ഐ പി എ ഫ് ടിി സഖ്യത്തിന്റെ അംഗബലം നാൽ്പത്തിനാലായും ഉയർന്നു
ബി. ജെ. പി. - ഐ. പി. എഫ്ടി. സഖ്യത്തിന്റെ അംഗബലം നാൽപത്തി നാല് ആയും ഉയർന്നു
54,344
മറ്റൊരു വഴിയേ ഉൾനാടുകളിലൂടെ ഓറഞ്ച് എന്ന സ്ഥലത്തേക്ക്
മറ്റൊരു വഴിയെ, ഉൾനാടുകളിലൂടെ, ഓറഞ്ച് എന്ന സ്ഥലത്തേക്ക്
54,345
മാസ ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്
ഒരു മാസം ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്
54,346
ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൌപദിയായി ഐശ്വര്യറായിയും എത്തും
ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൗപതിയായി ഐശ്വര്യ റായിയും എത്തും
54,347
ഗ്രാമത്തിൽ നിന്നുള്ള ഇശ്രത് ബീഗമായിരുന്നു ഭാര്യ
അടുത്ത ഗ്രാമത്തിൽ നിന്നുള്ള ഇശ്റത് ബീഗമായിരുന്നു ഭാര്യ
54,348
മുൻധാരണയൊന്നും ഇല്ലാതെയാണ് ഭൂമിയളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു
മുൻധാരണയൊന്നും ഇല്ലാതെയാണ് ഭൂമി അളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു
54,349
ധ്വനി എന്ന നാടകത്തിലെ നായിക എല്ലാവരേും ശരിക്കും കരയിപ്പിച്ചു
സംഘധ്വനി എന്ന നാടകത്തിലെ നായിക എല്ലാവരെയും ശരിക്കും കരയിപ്പിച്ചു
54,350
ചരിത്രത്തിലെ ഹിജ്ര നാനോന്മുഖ പാഠങ്ങളുടെ കലവറയാണ്
ഇസ്ലാമിക ചരിത്രത്തിലെ ഹിജ്റ നാനോന്മുഖ പാഠങ്ങളുടെ കലവറയാണ്
54,351
ഒരു സെന്റിൽ മുനനൂററി ഇരുപത് വരെ നൈട്രജൻ ലഭ്യമാകും
ഒരു സെന്റിൽ മുന്നൂറ്റി ഇരുപത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും
54,352
പഞ്ചായത്ത് പ്രസിഡന്റ് എം ഡി അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു
പഞ്ചായത്ത് പ്രസിഡന്റ് എം. ടി. അബ്ദുൾ ജബ്ബാർ അധ്യക്ഷതവഹിച്ചു
54,353
അൺ എയ്ഡഡ് സ്കൂളിൽ നിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി
അൺ എയ്ഡഡ് സ്കൂളിൽനിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി
54,354
ിൽ ചണ്ഡീഗഢിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താണു
ചണ്ഡീഗഢിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താണു
54,355
ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്തു വിഷം ജീറ്റാറില്ല മനുഷ്യാ
ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ
54,356
എന്നാൽ ബംബർ പരിഷ്കാരങ്ങളും ടൈയിൽ ലാമ്പുകളുമാണ് മോഡലിലെ പുറംപുതുമ
എന്നാൽ ബമ്പർ പരിഷ്കാരങ്ങളും ടെയിൽ ലാമ്പുകളുമാണ് മോഡലിലെ പുറംപുതുമ
54,357
തേ സമയം മോഡുലാർ ഫോമുകളുടെ ഉദ്ഭവമാകട്ടെ പത്തൊൻപതാം നൂറ്റാണ്ടിലും
അതേസമയം, മോഡുലാർ ഫോമുകളുടെ ഉത്ഭവമാകട്ടെ, പത്തൊൻപതാം നൂറ്റാണ്ടിലും
54,358
ധൂർത്ത് കുറച്ചുകണ്ട വരികയായിരുന്നു ഇതിന്റെ ലക്ഷ്യം
വിവാഹധൂർത്ത് കുറച്ച് കൊണ്ടു വരികയായിരുന്നു ഇതിന്റെ ലക്ഷ്യം
54,359
ഇതുവരെ കണ്ട ആഡംബര വിവാഹങ്ങൾ പഴങ്കഥയാവുമെന്നു തീർച്ച
ഇതുവരെ കണ്ട ആഢംബര വിവാഹങ്ങൾ പഴങ്കഥയാവുമെന്നു തീർച്ച
54,360
വാഴപ്പഴത്തിന്റെ തൊലിയുടെ ഉൾഭാഗം പല്ലിൽ ഉരച്ചാൽ പല്ലു വെളുക്കും
വാഴപ്പഴത്തിന്റെ തൊലിയുടെ ഉൾഭാഗം പല്ലിൽ ഉരച്ചാൽ പല്ല് വെളുക്കും
54,361
ഗ്രഹണസമയത്ത് മൃത്യുഞ്ജയ മന്ത്രം ജപിക്കുക ഓം നമശിവായ ജപിക്കുക
ഗ്രഹണ സമയത്ത് മൃത്യുഞ്ജയ മന്ത്രം ജപിക്കുക, ഓം നമഃശിവായ ജപിക്കുക
54,362
പ്പുകൾ അറിഞ്ഞൊരു കായലയാത്ര
ഗ്രാമജീവിത തുടിപ്പുകൾ അറിഞ്ഞൊരു കായൽ യാത്ര
54,363
തിരുവനന്തപുരം സ്വദേശിയായ ഹരിഹരൻ വൈദ്യുതി മസ്ദൂർ ആണ്
തിരുവനന്തപുരം സ്വദേശിയായ ഹരിഹരൻ പെർള വൈദ്യുതി സെക്ഷനിലെ മസ്ദൂർ ആണ്
54,364
മത്സരത്തിൽ രാഹുൽ കെ പിയും അഫ്ദാലും ഇരട്ട ഗോൾ നേടി
മത്സരത്തിൽ രാഹുൽ കെ. പി. യും അഫ്ദാലും ഇരട്ടഗോൾ നേടി
54,365
കളിക്കിടെ ഛർദ്ദിച്ച ലക്മാലിനെ ഡ്രസ്സിങ് റൂമിലേക്ക് മാറ്റി
കളിക്കിടെ ഛർദിച്ച ലക്മാലിനെ ഡ്രസിങ്ങ് റൂമിലേക്ക് മാറ്റി
54,366
അൽപ കലോഖെ എന്ന ഇരുപത്തഞ്ചുകാരിക്കാണ് ഭർത്താവിൽ നിന്നും മർദ്ദനമേറ്റത്
അൽപ കലോഖെ എന്ന ഇരുപത്തി അഞ്ജുകാരിക്കാണ് ഭർത്താവിൽ നിന്നും മർദ്ദനമേറ്റത്
54,367
ൊത്തിൽ അച്ചടിമിഷി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും
പൊങ്ങച്ചത്തിൽ അച്ചടിമഷി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും
54,368
മധൻ കർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഇമ്മാന ആണ്
മഥൻ കർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഇമ്മാനാണ്
54,369
ആൻഡ്രോയിഡ് ഐ ഒ എസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്
ആൻഡ്രോയിഡ് ഐ. ഓ. എസ്. പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്
54,370
വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് ആണ് നിർമ്മാണം
വണ്ടർബാർ ഫിലിംസിൻെ്റ ബാനറിൽ ധനുഷ് ആണ് നിർമ്മാണം
54,371
ചർമ്മത്തിൽ വരൾച്ചിയും മൊരിയുംും ഉണ്ടെങ്കിൽ പടോലകേരഘൃതം പുരട്ടാം
ചർമത്തിൽ വരൾച്ചയും മൊരിയും ഉണ്ടെങ്കിൽ പടോലകേരഘൃതം പുരട്ടാം
54,372
സ്വഭാവമുള്ള ഇവ രക്തത്തെ പുളിപ്പിച്ച് ശരീരത്തിന്റെ ചൂട കൂട്ടും
അമ്ലസ്വഭാവമുള്ള ഇവ രക്തത്തെ പുളിപ്പിച്ച് ശരീരത്തിന്റെ ചൂടു കൂട്ടും
54,373
ശ്രീഭവനിലെ തുടങ്ങുന്നതു പരിപ്പുംനെയ്യും വിളമ്പിക്കൊണ്ടാണ്
ശ്രീഭവനിലെ ഊണു തുടങ്ങുന്നതു പരിപ്പും നെയ്യും വിളമ്പിക്കൊണ്ടാണ്
54,374
മദ്നിയുടെ യാത്ര സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം സമർപ്പിച്ചു
മഅ്ദനിയുടെ യാത്ര സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം സമർപ്പിച്ചു
54,375
മലക്കപ്പാറ ചെക്ക്പോസ്റ്റിൽ തീരുന്നു കേരളം ഇനി തമിഴ്മൊഴിയാണ്
മലക്കപ്പാറ ചെക്പോസ്റ്റിൽ തീരുന്നു, കേരളം ഇനി തമിഴ്മൊഴിയാണ്
54,376
രാഹുലീശ്വർ എന്ന മാന്യനായ സവർണഫാസിസ്റ്റിനോട് പുച്ഛം മാത്രം
രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം
54,377
എന്നാൽ ഇതിൽ നിന്നു തികച്ചും വ്യത്യസ്തമാണ് എം ആർ ഐ സ്കാൻ
എന്നാൽ ഇതിൽനിന്നു തികച്ചും വ്യത്യസ്തമാണ് എം. ആർ. ഐ. സ്കാൻ
54,378
ഇതിന വിപ്ലവകരമാണെന്നാണ് മന്ത്രി ഷിബു ബേബി ജോൺ വിശേഷിപ്പിച്ചത്
ഇതിനെ വിപ്ലവകരമാണെന്നാണ് മന്ത്രി ഷിബു ബേബി ജോൺ വിശേഷിപ്പിച്ചത്
54,379
പേരളശ്ശേരി കമ്മാനം മുതൽ പള്ളിയത്ത വരെയാണ് റോഡ് നവീകരിക്കുന്നത്
പെരളശ്ശേരി കമാനം മുതൽ പള്ള്യത്ത് വരെയാണ് റോഡ് നവീകരിക്കുന്നത്
54,380
തൊഴിൽ വിജയം കാര്യലാഭംനേതൃസ്ഥാനലബ്ധി എന്നിവ ഉണ്ടാകും
തൊഴിൽ വിജയം, കാര്യലാഭം, നേതൃസ്ഥാനലബ്ധി എന്നിവ ഉണ്ടാകും
54,381
കഴിഞ്ഞ കുറേ വർഷങ്ങളായി നവരാത്രി നാളുകൾ ദീർഘദൂര യാത്രകളുടെ നാളുകളാണ്
കഴിഞ്ഞ കുറേ വർഷങ്ങളായി നവരാത്രിനാളുകൾ ദീഘദൂരയാത്രകളുടെ നാളുകളാണ്
54,382
വാസ ഗണപതിക്ക് മഹാഭാരതം ഓതിിക്കൊടുത്ത ഗുഹയാണ് വ്യാസഗുഹ
വ്യാസൻ ഗണപതിക്ക് മഹാഭാരതം ഓതിക്കൊടുത്ത ഗുഹയാണ് വ്യാസഗുഹ
54,383
ദശയും ഇഡ്ഡലിയും സാമ്പാറുമെല്ലാം മിക്ക തട്ടുകടുകളിലും കിട്ടും
ദോശയും ഇഡ്ഢലിയും സാമ്പാറുമെല്ലാം മിക്ക തട്ടുകടകളിലും കിട്ടും
54,384
ഞങ്ങൾക്ക് നഷ്ടപ്പെട്ടു ഒന്നും ആ വേദനയ്ക്കു പകരമാവില്ല
ഗൗരിയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു, ഒന്നും ആ വേദനക്ക് പകരമാവില്ല
54,385
െപ്ംബർ ഇരുപത്തെട്ടിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം
സെപ്റ്റംബർ ഇരുപത്തെട്ടിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം
54,386
ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ അധ്യക്ഷത വഹിച്ചു
54,387
രോൺജിത് ദാസിന്റെയും ജൊമാലിയയുടെയും ആറു മക്കളിൽ ഇളയവളാണ് ഹിമ
രോൺജിത് ദാസിന്റെയും ജൊമാലിയുടെയും ആറുമക്കളിൽ ഇളയവളാണ് ഹിമ
54,388
ാതെ വിനോദ് റായിയോ പൌലോ കൊയിലോയോ അല്ല
അല്ലാതെ വിനോദ് റായിയോ പൌലോ കൊയ്ലായൊ അല്ല
54,389
ായ അദ്ദേഹം മധ്യപ്രദേശ് ഭർനഗറിലെ ഉജ്ജൈൻ സ്വദേശിയാണ്
അവിവാഹിതനായ അദ്ദേഹം മധ്യപ്രദേശ് ബർണഗറിലെ ഉജ്ജയിൻ സ്വദേശിയാണ്
54,390
കേരള ഗാന്ധി കേളപ്പെജിയും ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാനനായകരായത്
കേരള ഗാന്ധി കേളപ്പജിയും ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാന നായകരായത്
54,391
ജഡായു എർത്ത് സെന്ററിലേക്ക് ഇന്നു മുതൽ പ്രവേശനം ആരംഭിച്ചു
ജടായു എർത്ത്സ് സെന്ററിലേക്ക് ഇന്ന് മുതൽ പ്രവേശനം ആരംഭിച്ചു
54,392
പോസ്റ്റ് പെയ്ഡ് പ്രീ പെയ്ഡ് വരിക്കാർക്ക് ഓഫറുകൾ ലഭ്യമാവും
വോഡഫോൺ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്ക് ഓഫറുകൾ ലഭ്യമാവും
54,393
രഞ്ജിനിക്കൊപ്പം നടി ശൃന്ദാ അഷപും പരിപാടിയിൽ പങ്കെടുത്തിരുന്നു
രഞ്ജിനിയ്ക്കൊപ്പം നടി സൃന്ദ അഷബും പരിപാടിയിൽ പങ്കെടുത്തിരുന്നു
54,394
തന്നെ ഇയാളുടെ ഉന്നതബന്ധത്തിന്റെ തെളിവായി പറയുന്നു
ഇത് തന്നെ ഇയാളുടെ ഉന്നത ബന്ധത്തിന്റെ തെളിവായി പറയുന്നു
54,395
സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളിങ്ാണ് രാഹുലിനു നേരിടേണ്ട വന്നത്
സോഷ്യൽ മിഡീയയിൽ കടുത്ത ട്രോളിംഗ്ആണു രാഹുലിനു നേരിടേണ്ടിവന്നത്
54,396
പത്താം ക്ലാസ്സിൽ തോറ്റശേഷം ഡ്രൈവറായ യുവതിയുടെ കഥയാണ് സിനിമ പറയുന്നത്
പത്താംക്ലാസിൽ തോറ്റശേഷം ഡ്രൈവറായ യുവതിയുടെ കഥയാണ് സിനിമ പറയുന്നത്
54,397
മാസം പണ്ടും എനിക്ക് ഒരുപാടു പ്രത്യേകതകൾ നിറഞ്ഞതാണ്
നവംബർ മാസം പണ്ടും എനിക്ക് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്
54,398
ക്കുള്ള വിഷമം മുഖഭാവത്തിൽ നിന്നും വ്യക്തം
കുട്ടികൾക്ക് ഉള്ള വിഷമം മുഖഭാവത്തിൽ നിന്നും വ്യക്തം
54,399
ജയ് ഹിന്ദ് ടി വിയിലെ പ്രശ്നപരിഹാരത്തിന് സുധീരൻ വഴങ്ങിയിരുന്നില്ല
ജയ്ഹിന്ദ് ടിവിയിലെ പ്രശ്ന പരിഹാരത്തിന് സുധീരൻ വഴങ്ങിയിരുന്നില്ല
54,400
തി ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ടൺണ
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ടണാണ്
54,401
ഇരുപത്തിേഴിന് രാവിലെ വിഷ്ണുമൂർത്തീദേൈവത്തിന്റെ പീഠപ്രതിഷ്ഠ നടക്കും
ഇരുപത്തി ഏഴ് -ന് രാവിലെ വിഷ്ണുമൂർത്തി ദൈവത്തിന്റെ പീഠപ്രതിഷ്ഠ നടക്കും
54,402
ക്യാപ്റ്റൻ രാജുവിൽ തുടങ്ങി രാജുദാനിയലിലേക്ക് ഒരു പുനർയാത്ര
ക്യാപ്റ്റൻ രാജുവിൽ തുടങ്ങി രാജു ഡാനിയേലിലേക്ക് ഒരു പുനർയാത്ര
54,403
ഇതോടെയാണ് ഒഞ്ചിയത്തെ ആർ എം ബി നേതൃത്വം പ്രതിസന്ധിയിലായത്
ഇതോടെയാണ് ഒഞ്ചിയത്തെ ആർ. എം. പി. നേതൃത്വം പ്രതിസന്ധിയിലായത്