Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
54,404
ശക്തവും കൂടുതൽ ദൃഢവുമായി ഉയർന്നുുവരാൻ ഇത് സഹായിക്കും
ശക്തവും കൂടുതൽ ദൃഡവുമായി ഉയർന്നു വരാൻ ഇത് സഹായിക്കും
54,405
അൽ്പം വിവേകം കാണിക്കൂ എന്ന കൈഫ് എഴുതി
'അൽപം വിവേകം കാണിക്കൂ' എന്ന് കയ്ഫ് എഴുതി
54,406
ഒടുവിൽ രാമചന്ദ്രൻ നായരെ ഇരുവരും ചേർന്നു സാഹസികമായി കീഴ്പ്പെടുത്തി
ഒടുവിൽ രാമചന്ദ്രൻ നായരെ ഇരുവരും ചേർന്നു സാഹസികമായി കീഴ്പെടുത്തി
54,407
ഇത് പുനരുപയോഗിക്കാനായി ഞാനെന്റെ വീട്ടിൽ കൊണ്ടുപോകുന്നു
ഇത് പുനരുപയോഗിക്കാനായി ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോകുന്നു
54,408
അങ്ങനെ ദാസരീ നാരായണറാവുവിന്റെ മേഘസന്ദേശത്തിൽ ബാലതാരമായി
അങ്ങിനെ ദാസരി നാരായണ റാവുവിന്റെ മേഘസന്ദേശത്തിൽ ബാലതാരമായി
54,409
ഒരു അധ്യാപകൻ ഒരു ദിവസം നൂറ്റിതൊണ്ണൂറ് ഉത്തരക്കടലാസുകൾ വരെ നോക്കിയിട്ടുണ്ട്
ഒരു അദ്ധ്യാപകൻ ഒരു ദിവസം നൂറ്റി തൊണ്ണൂറ് ഉത്തരക്കടലാസുകൾ വരെ നോക്കിയിട്ടുണ്ട്
54,410
പ്രത്യേക ഏകാന്ത വാർഡിലാണ് ഛോട്ട രാജന്റെ താമസം
പ്രത്യേക ഏകാന്ത വാർഡിലാണ് ഛോട്ടാ രാജന്റെ താമസം
54,411
സംസ്ഥാന സെക്രട്ടറി ജനറൽ എം ജൗഹർ സത്യവാചകം ചൊല്ലിക്കൊടുത്തു
സംസ്ഥാന സെക്രട്ടറി ജനറൽ എം. ജൗഹർ സത്യവാചകം ചൊല്ലികൊടുത്തു
54,412
തിനായി ഏഴ് ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു
ഇതിനായി ഏഴ് ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു
54,413
ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുന്നൂറ്റി മുപ്പത്തി രണ്ട് റൺസിന് ആൾൌട്ടായി
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുന്നൂറ്റി മുപ്പത്തി രണ്ട് റണ്ണിന് ഓൾഔട്ടായി
54,414
അതിനാൽ തന്നെ കണ്ടുമടുത്ത പതിവു ടാറ്റാമുഖഛായ നെക്സോണിൽ പ്രകടമല്ല
അതിനാൽതന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്സോണിൽ പ്രകടമല്ല
54,415
ിലും ദേശീയ ടീം ജഡ്സിയിൽ അദ്ദേഹത്തിന്റെ നമ്പരുണ്ട്
എങ്കിലും, ദേശീയ ടീം ജഴ്സിയിൽ അദ്ദേഹത്തിന്റെ നമ്പരുണ്ട്
54,416
കാബിനറ്റിൽ എത്തിച്ച ബിൽ മന്ത്രിമാർ അംഗീകരിച്ചാൽ ഉടൻ നിയമമാകും
ക്യാബിനറ്റിൽ എത്തിച്ച ബിൽ മന്ത്രിമാർ അംഗീകരിച്ചാൽ ഉടൻ നിയമമാകും
54,417
സാഹിത്യകാരൻ എം ഡി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു
പ്രമുഖസാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു
54,418
സ്ഥലംമാറ്റം കേവലം വെള്ളപൂശിലാണെന്നും ആരോപണം ശക്തമാണ്
ഇപ്പോഴത്തെ സ്ഥലം മാറ്റം കേവലം വെള്ളപൂശലാണെന്നും ആരോപണം ശക്തമാണ്
54,419
ശാന്തി വൈശാഖ്ജി നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപം തെളിച്ചു
മേൽശാന്തി വൈശാഖ് ജി. നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപം തെളിച്ചു
54,420
ത്ത് പോലീസിന്റെ രേഖകൾ പ്രകാരം പ്രവീൺ തൊകാടിയ ഒളിവിലുമാണ്
ഗുജറാത്ത് പോലീസിന്റെ രേഖകൾപ്രകാരം പ്രവീൺ തൊഗാഡിയ ഒളിവിലുമാണ്
54,421
വേൾഡ് സിനിമാ കാറ്റഗറിയിലാണ് ഈമാ യൌവ്വിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്
വേൾഡ് സിനിമ കാറ്റഗറിയിലാണ് ഈമയൗവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്
54,422
മാത്യു പനച്ചുമൂട്ടിൽ മുഖേന കോടതിയിൽ ബോധിപ്പിച്ചു
എബ്രഹാം മാത്യു പനച്ചമൂട്ടിൽ മുഖേനെ കോടതിയിൽ ബോധിപ്പിച്ചു
54,423
ജയ്ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്
ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്
54,424
ജൻ സിംഗും ഇമ്രാൻ താഹിറും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി
ഹർഭജൻ സിങ്ങും ഇമ്രാൻ താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി
54,425
ഐ പി ഒയും എന് എ ഫ് ഒയും തമ്മിൽ ആനയും പേനയും തമ്മിലുള്ള വ്യത്യാസമുണ്ട്
ഐ. പി. ഒ യും എൻ. എഫ്. ഒ യും തമ്മിൽ ആനയും പേനയും തമ്മിലുള്ള വ്യത്യാസമുണ്ട്
54,426
വിധ ബന്ധങ്ങളിൽമേലും സാവധാനം നീങ്ങേണ്ട സാഹചര്യമാണ്
എല്ലാ വിധ ബന്ധങ്ങളിന്മേലും സാവധാനം നീങ്ങേണ്ട സാഹചര്യമാണ്
54,427
ഇവർക്ക് സൗജന്യ ഐ ഇ എൽ ടി സ് പരിശീലനം എന് എച്ച് സ് നൽകും
ഇവർക്ക് സൗജന്യ ഐ. ഇ. എൽ. ടി. എസ് പരിശീലനം എൻ. എച്ച്. എസ് നൽകും
54,428
ചൈനയിലെ നിംങ്്ബോ പട്ടണത്തിലെ യോങ്ങോ മൃഗശാലയിലാണ് സംഭവം
ചൈനയിലെ നിങ്ബോ പട്ടണത്തിലെ യോങോ മൃഗശാലയിലാണ് സംഭവം
54,429
മാറിയ കെ എ സ് എ ഫ് ഡി സി മാനേജ്മെന്്റാണു ഇതിൽ ശരിക്കും ഇടപെട്ടത്
മാറിയ കെ. എസ്. എഫ്. ഡി. സി. മാനേജ്മെന്റാണു ഇതിൽ ശരിക്കും ഇടപെട്ടത്
54,430
ഇൽമയെ കാണാൻ പോലും ആകാത്തവിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത്
ഇൽമയെ കാണാൻപോലും ആകാത്ത വിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത്
54,431
പ്രശസ്ത പിന്നണി ഗായകൻ മെഹബൂബിനുവേണ്ടിയും തബല വായിച്ചു
പ്രശസ്ത പിന്നണിഗായകൻ മെഹബൂബിനു വേണ്ടിയും തബല വായിച്ചു
54,432
ബദൽരേഖാവാർത്ത അന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മാതൃഭൂമിയായിരുന്നു
ബദൽരേഖാ വാർത്ത അന്ന് ആദ്യം റിപ്പോർട്ടുചെയ്തത് മാതൃഭൂമിയായിരുന്നു
54,433
ർഘനാള ശേഷമാണ് ഒരു മുഖ്യധാരാ സിനിമയിൽ പടയക്കറെ കാണുന്നത്
ദീർഘനാളിന്ശേഷമാണ് ഒരു മുഖ്യധാര സിനിമയിൽ പടേക്കറെ കാണുന്നത്
54,434
മുലയും ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപ്പണക്കയ്ക്ക് മറുപടി നൽകിയത്
മൂക്കും മുലയും ച്ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപണഖയ്ക്ക് മറുപടി നൽകിയത്
54,435
മാറ്റമാണ് സേവനസമ്പന്നത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം
സെർവർ മാറ്റമാണ് സേവന സ്തംഭനത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം
54,436
കണിയഞ്ചാലിലെ നിലമ്പതിയിലും വലിയ ആഴമുള്ള കുഴികൾ നിറിഞ്ഞ നിലയിലാണ്
കണിയഞ്ചാലിലെ നിലംപതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞനിലയിലാണ്
54,437
സദ കഞ്ചാവിന്റെ ഉന്മേഷത്തിൽ അലയുന്ന ആൾ ക്രൂരമഖഭാവം
സദാ കഞ്ചാവിന്റെ ഉന്മേഷത്തിൽ അലയുന്ന ആൾ ക്രൂരമായ മുഖഭാവം
54,438
നിഴലിൽ എന്നും കുഞ്ഞൂഞ്ഞക്കെ ക്യാപ്റ്റനായി
ആന്റണിയുടെ നിഴലിൽ എന്നും കുഞ്ഞൂഞ്ഞ് എ. കെ. ക്യാപ്റ്റനായി
54,439
ലാലേട്ടനൊപ്പം ഫ്ലാഷ് ഏഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
ലാലേട്ടനോടൊപ്പം ഫ്ളാഷ്, ഏയ്ഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
54,440
എ ഐ സി സി ലീഗൽ സെൽ ചെയർമാൻ വിവേക് താൻഖ ജബൽപൂരിൽ സ്ഥാനാർത്ഥിയാകും
എ. ഐ. സി. സി. ലീഗൽസെൽ ചെയർമാൻ വിവേക് താൻഖ ജബൽപുരിൽ സ്ഥാനാർഥിയാകും
54,441
ആർക്കിടെക്റ്റായ ഡോക്ടർ ലാജ്മി ഘംലാനിയാണ് ഭാര്യ
അമേരിക്കയിൽ ആർകിടെക്ടായ ഡോ. ലാച്മി ഖെംലാനിയാണ് ഭാര്യ
54,442
യോഗം നടന്നു കഴിഞ്ഞ് അണഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു
ബീജസംയോഗം നടന്നുകഴിഞ്ഞ് അണ്ഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു
54,443
ലോങ് ഐലൻഡ സെന്്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക അംഗമായിരുന്നു
ലോംഗ് ഐലണ്ട് സെന്റ് തോമസ് മലങ്കര ഒർത്തഡോക്സ് ഇടവക അംഗമായിരുന്നു
54,444
എന്നാൽ ബഡ് തൈകൾ നടുമ്പോൾ അത്രയും അകലം ആവശ്യമില്ല
എന്നാൽ ബഡ്ഡ് തൈകൾ നടുമ്പോൾ അത്രയും അകലം ആവശ്യമില്ല
54,445
ഇതിൽ ധൂം ലഗാക്കെ ഹൈഷ ഭൂമിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു
ഇതിൽ ധൂം ലഗ കെ ഹൈഷ ഭൂമിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു
54,446
കൂടുൽ വിവരങ്ങൾക്ക് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ബന്ധപ്പെടണം
കൂടുതൽ വിവരങ്ങൾക്ക് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ബന്ധപ്പെടണം
54,447
സംഭവത്തിൽ ഷബ്ബ്നയേയും നൌഷാദിനെയയും പോലീസ് അറസ്റ്റ് ചെയ്തു
സംഭവത്തിൽ ഷബ്നയേയും നൗഷാദിനേയും പോലീസ് അറസ്റ്റ് ചെയ്തു
54,448
കരൾരോഗബാധിതനായ മണിയുടെ രോഗം മൂർച്ഛിച്ചതും ഈ പാടിയിൽ വച്ചാണ്
കരൾ രോഗബാധിതനായ മണിയുടെ രോഗം മൂർച്ഛിച്ചതും ഈ പാഡിയിൽ വച്ചാണ്
54,449
സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്താൽ പല പീഡനങ്ങളും ഏൾക്കേണ്ടിവരും
സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്താൽ പല പീഡനങ്ങളും ഏൽക്കേണ്ടിവരും
54,450
പിന്നീട് ക്രീസിലെത്തിയ അസ്ഗർ അഫ്ഗാൻ ഹഷ്മദുള്ളയ്ക്ക് പിന്തുണ നൽകി
പിന്നീട് ക്രീസിലെത്തിയ അസ്ഗർ അഫ്ഗാൻ, ഹഷ്മതുള്ളയക്ക് പിന്തുണ നൽകി
54,451
ലം കഠിനമെങ്കിലും സൂക്ഷ്മജീവികൾക്ക് അതിൽ വിഹരിക്കാൻ കഴിയും
അമ്ലജലം കഠിനമെങ്കിലും സൂക്ഷമജീവികൾക്ക് അതിൽ വിഹരിക്കാൻ കഴിയും
54,452
ാലേന്റെ നിലപാടുകളെ നിങ്ങൾക്ക് വേണമെങ്കിൽ വിമർശിക്കാം
ലാലേട്ടന്റെ നിലപാടുകളെ നിങ്ങൾക്ക് വേണമെങ്കിൽ വിമർശിക്കാം
54,453
റ്റർ സ്റ്റീഫൻ വാഴപ്പള്ളി സംഘടനയ്ക്ക് ആശംസകൾ നേർന്നു
ഹെഡ്മാസ്റ്റർ സ്റ്റീഫൻ വാഴപ്പള്ളി സംഘടനയ്ക്ക് ആശംസകൾ നേർന്നു
54,454
ഷെഫിനെ അടുത്തറിയാമെന്ന് മൻസീദും ഷഫ്വാനും എൻ ഐ എ എയ്ക്ക് മൊഴി നൽകി
ഷെഫിനെ അടുത്തറിയാമെന്ന് മൻസീദും ഷഫ്വാനും എൻ. ഐ. എ. എ യ്ക്ക് മൊഴി നൽകി
54,455
ജഷ്്ര അണിഞ്ഞാണ് ലാവ്ലർ താരങ്ങളെ സ്വീകരിച്ചത്
യുണൈറ്റഡിന്റെ ജഴ്സി അണിഞ്ഞാണ് ലാവ്ലെർ താരങ്ങളെ സ്വീകരിച്ചത്
54,456
ജനുവരിയിലാണ് ഐ ഒ സ് പതിപ്പിൽ പിക്ചർ ഇൻ പിക്ചർ മോഡ് അവതരിപ്പിച്ചത്
ജനുവരിയിലാണ് ഐ. ഓ. എസ്. പതിപ്പിൽ പിക്ചർ ഇൻ പിക്ചർ മോഡ് അവതരിപ്പിച്ചത്
54,457
ഖ്വാദ്രിയയും കൌശൽ സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
സമർ ഖ്വാദ്രയും കൗശൽ സിങ്ങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
54,458
തൊണ്ണൂറ്റി ഒമ്പത് മുതൽ നാഗ്പൂരിലെ എം എൽ എയാണ് ഫഡ്നാവിസ്
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് മുതൽ നാഗ്പൂറിലെ എം. എൽ. എ. ആണ് ഫട്നാവിസ്
54,459
ബ്യൂറോ അംഗം ബൃന്ദകാരാട്ടിനാണ് പരാതി നൽകിയത്
പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നൽകിയത്
54,460
ഓബ്ലാസ്റ്റ് റീജിയണിലാണ് ദാരുണമായ സംഭവം നടന്നത്
ഉക്രെയിനിലെ ഓബ്ലാസ്റ്റ് റീജിയണിലാണ് ദാരുണമായ സംഭവം നടന്നത്
54,461
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ വെച്ചായിരുന്നു മോഡൽ കൂടിയായ അഫ്റാന്റെ വിവാഹം
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ വെച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാന്റെ വിവാഹം
54,462
മ ഇവരുടെ ഉപജീവനമാർഗ്ഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലാണ്
ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവ്സഥയിലാണ്
54,463
സുരേന്ദ്രൻ പാലക്കാടു് നിന്നും ആറ്റിങ്ങലിൽ ജനവിധി തേടും
ശോഭസുരേന്ദ്രൻ പാലക്കാട് നിന്നും ആറ്റിങ്ങലിൽ ജനവിധി തേടും
54,464
കൌർ ജസ്പ്രീത് സിംഗ എന്നിവർ കേസിൽ പ്രതികളാണ്
കിരൺജീത് കൗർ, ജസ്പ്രീത് സിങ് എന്നിവർ കേസിൽ പ്രതികളാണ്
54,465
എന്ന സിനിമയിലെ കോലക്കുഴൽവിളി കേട്ടു ആണ് ഇഷ്ടഗാനം
നിവേദ്യം എന്ന സിനിമയിലെ കോലക്കുഴൽവിളി കേട്ടോ ആണ് ഇഷ്ടഗാനം
54,466
കോളേജ് പ്രിൻസിപ്പൽ ഡോട കെ പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി
നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ കെ പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി
54,467
തിനേഴ് ഒക്ടോബറിലാണ് താൻ എച്ച് ഐ വി ബാധിതയാണെന്ന് യുവതി തിരിച്ചറിയുന്നത്
രണ്ടായിരത്തി പതിനേഴ് ഒക്ടോബറിലാണ് താൻ എച്ച്. ഐ. വി ബാധിതയാണെന്ന് യുവതി തിരിച്ചറിയുന്നത്
54,468
എഹ്സാൻലോയ് എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്
ശങ്കർ എഹ്സാൻ ലോയ് എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്
54,469
സെയ്ഫിന്റെ ആദ്യ ഭാര്യ അമൃത സിംഗാണ് ഇപ്പോൾ താരം
എന്നാൽ സെയ്ഫിൻറെ ആദ്യ ഭാര്യ അമൃത സിങ്ങാണ് ഇപ്പോൾ താരം
54,470
ബാഹ്യതലത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ അതെല്ലാം മനഃപാഠമാക്കി
ബാഹ്യതലത്തിൽ നാനാ ജാതി-മതസ്ഥരായ കുട്ടികൾ അതെല്ലാം മനപ്പാഠമാക്കി
54,471
സീസൺ അവിടെ കഴിഞ്ഞശേഷം ഞാൻ പോളണ്ടിലേക്ക പോയി
ഒരു സീസൺ അവിടെ കഴിഞ്ഞശേഷം ഞാൻ പോളണ്ടിലേയ്ക്ക് പോയി
54,472
ഗോൾ മാത്രമാണ് ബഫൺ അന്നു വഴങ്ങിയത്
രണ്ട് ഗോൾ മാത്രമാണ് ബഫൺ അന്ന് വഴങ്ങിയത്
54,473
നടക്കുന്ന കർമ്മമാണ് ഉച്ചബലി
മധ്യാഹ്നത്തിൽ നടത്തുന്ന കർമമാണ് ഉച്ചബലി
54,474
റ നടക്കുകയാണെന്ന് പറഞ്ഞപ്പോ അവർക്ക് വലിയ അത്ഭുതം
റോഘിയിലേക്ക് നടക്കുകയാണെന്ന് പറഞ്ഞപ്പോ അവർക്ക് വലിയ അത്ഭുതം
54,475
വർഷം മുുമ്പ ഇറങ്ങിയ ഐഫോൺ സിക്സ് ഇപ്പോൾ ഔട്ട്ഡേറ്റ് ആണ്
രണ്ടു വർഷം മുമ്പിറങ്ങിയ ഐഫോൺ സിക്സ് ഇപ്പോൾ ഔട്ട്ഡേറ്റ് ആണ്
54,476
ഭട്ടിന്റെ വീട്ടിൽ ബാഗുകൾ വെച്ചു ഭക്ഷണം കഴിച്ചു
അവിടെ ഭട്ടിന്റെ വീട്ടിൽ ബാഗുകൾ വെയ്ച്ചു ഭക്ഷണം കഴിച്ചു
54,477
ാ പുനഃസംഘടന അജണ്ടയിലില്ലെന്നും എൽ ഡി എ ഫ് കൺ്വീനർ പറഞ്ഞു
മന്ത്രിസഭ പുനഃസംഘടന അജണ്ടയിലില്ലെന്നും എൽ. ഡി. എഫ്. കൺവീനർ പറഞ്ഞു
54,478
പാഞ്ചാലിയുടെ മുഖം മ്ലാനമായി ഞാൻ ഊഹിച്ചു സുധാമണി പെറുപെറുത്തു
പാഞ്ചാലിയുടെ മുഖം മ്ളാനമായി 'ഞാൻ ഊഹിച്ചു' സുധാമണി പിറുപിറുത്തു
54,479
വീനസ് എന്നു വച്ചാൽ എക്സ്ട്രാവഗൻസ് ആണ്
വീനസ് എന്ന് വച്ചാൽ എക്സ്ട്രാ വഗൻസ് ആണ്
54,480
ടിബറ്റ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമിയാണിത്
ടിബറ്റ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമിയാണിത്
54,481
രം രൂപയുടെ വാടകവീട്ടിൽ നിന്ന് ആഡംബരവീട്ടിലേക്ക് താമസം മാറി
മൂവായിരം രൂപയുടെ വാടകവീട്ടിൽ നിന്ന് ആഢംബര വീട്ടിലേക്ക് താമസം മാറി
54,482
ബാലിക പാഠശാല പ്രസിഡന്റ് വാരണക്കോട് ശുഭ അന്തർജ്ജനം അദ്ധ്യക്ഷത വഹിച്ചു
ബാലികാപാഠശാല പ്രസിഡൻറ് വാരണക്കോട് ശുഭ അന്തർജനം അധ്യക്ഷത വഹിച്ചു
54,483
കണ്ടോൺമെന്റ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് സുരീന്ദർ സിങ്
ഡൽഹി കണ്ടോൺമെൻറ് മണ്ഡലത്തിൽ നിന്നുള്ള എം. എൽ. എ യാണ് സുരിന്ദർ സിങ്
54,484
അവൾ ദ്ഫു കൊട്ടി പാടാൻ തുടങ്ങി
അങ്ങനെയവൾ ദഫ്ഫ് കൊട്ടി പാടാൻ തുടങ്ങി
54,485
അത എപ്പോൾ ആണെന്ന ചിലപ്പോൾ ജ്യോത്സ്യത്തിനു പറയാൻ കഴിഞ്ഞേക്കും
അതെപ്പോൾ ആണെന്ന് ചിലപ്പോൾ ജ്യോല്സ്യത്തിനു പറയാൻ കഴിഞ്ഞേക്കും
54,486
പറയുമ്പോൾ ബഷീർക്കയ്ക്ക് ഇരട്ടി ആവേശം
ഗഫൂർക്കയെ കുറിച്ച് പറയുമ്പോൾ ബഷീർക്കക്ക് ഇരട്ടി ആവേശം
54,487
കോി ഫ്ലവർ കാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുകളയണം
കോളിഫ്ളവർ, കാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുകളയണം
54,488
സിദ്ധലിഗയെ പോലീസ് ഡിപ്പാർട്ട്മെന്റ് അൻപതിനായിരം രൂപ നൽകി ആദരിച്ചു
സിദ്ധലിങ്കയെ പോലീസ് ഡിപ്പാർട്മെൻറ് അൻപതിനായിരം രൂപ നൽകി ആദരിച്ചു
54,489
ഏറ്റവും കൂടുതൽ സിനിമാപാട്ടുകൾ ചെയ്തത് ദേവരാജൻ മാഷ ആണ്
നാട്യഭൈരവിയിൽ ഏറ്റവും കൂടുതൽ സിനിമാ പാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ്
54,490
മറ്റൊരു ബെഡ് റൂം വുഡൻ മിക്സ് പാറ്റയണിലാണ് സെറ്റ് ചെയ്തത്
മുകളിലെ മറ്റൊരു ബെഡ്റൂം വുഡൻ മിക്സ് പാറ്റേണിലാണ് സെറ്റ് ചെയ്തത്
54,491
പിറ്റേന്നു ഈജിപ്തിലെ മഹാറാണിയുടെ ഊഴമായിരുന്നുഅതു ലളിതമായിരുന്നു
പിറ്റേന്നു ഈജിപ്തിലെ മഹാറാണിയുടെ ഊഴമായിരുന്നു അതു ലളിതമായിരുന്നു
54,492
താരനിബിഢമായ ബോളിവുഡ് ശിഖയ്ക്ക് നല്ല അവസരങ്ങൾ നൽകിയില്ല
എന്നാൽ, താരനിബിഢമായ ബോളിവുഡ് ശിഖയ്ക്ക് നല്ല അവസരങ്ങൾ നൽകിയില്ല
54,493
ടോട്ടൽ കൂൾനസ്സ്ണ പ്രധാനം ഹ്യൂമർ സെൻസിനും മാർക്കറ്റുണ്ട്
ഒരു ടോട്ടൽ കൂൾനെസ്സാണ് പ്രധാനം ഹ്യുമർെസൻസിനും മാർക്കറ്റുണ്ട്
54,494
ഐനിലെ പോസ്റ്റ്ബോക്സ് നമ്പരാണ് മാത്യുവർക്ക് നൽകിയിരിക്കുന്നത്
അൽ ഐ നിലെ പോസ്റ്റ് ബോക്സ് നമ്പരാണ് മാത്യു വർക്കി നൽകിയിരിക്കുന്നത്
54,495
ത ഹാച്ച്ബാഗ് സെഗ്മെന്റിൽ മാരുതിക്ക് ചെറുതായൊന്ന് കാലിടറി
ഇതോടെ ഹാച്ച്ബാക്ക് സെഗ്മന്റെിൽ മാരുതിക്ക് ചെറുതായൊന്ന് കാലിടറി
54,496
രണ്ടു പുതിയ പ്രൊഡക്റ്റുകൾ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു
റിനൗൾട്ട് രണ്ട് പുതിയ പ്രൊഡക്ടുകൾ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു
54,497
റായ്ഗഡ് ജില്ലയിലെ ഭിരയിൽ നാൽപ്പത്തിയാറ് പോയിന്റ് അഞ്ച് ഡിഗ്രി സെൽഷ്യസാണ് ചൂട്
റയ്ഗാഡ് ജില്ലയിലെ ഭിരയിൽ നാല്പത്തി ആറെ പോയിറ് അഞ്ചു ഡിഗ്രി സെൽഷ്യസാണ് ചൂട്
54,498
ന്മാരുടെ പാറ പോലുള്ള നിൽപ്പ് കാര്യങ്ങളെ കീഴ്മേൽ മറിച്ചു
തങ്ങൻമാരുടെ പാറപോലെയുള്ള നിൽപ്പ് കാര്യങ്ങളെ കീഴ്മേൽ മറിച്ചു
54,499
രണ്ട മണിക്കൂർ മുമ്പ് കുടിച്ച പാൽ മുഴുവൻ ദഹിക്കാതെ ഛർദ്ദിച്ചു
രണ്ടു മണിക്കൂർ മുമ്പ് കുടിച്ച പാൽ മുഴുവൻ ദഹിക്കാതെ ഛർദ്ദിച്ചു
54,500
പ നോക്കി മരണം സ്ഥിരീകരിച്ചതും ഈ ഡോക്ടർ ആയിരുന്നു
പൾസ് നോക്കി മരണം സ്ഥീരീകരിച്ചതും ഈ ഡോക്ടർ ആയിരുന്നു
54,501
പരസ്പരമുള്ള ബന്ധങ്ങൾ ഊഷ്മളമാകാൻ വിവിധ മാർഗ്ഗങ്ങൾ ആവിഷ്കരിക്കാം
പരസ്പരമുള്ള ബന്ധങ്ങൾ ഊഷ്ളമാകാൻ വിവിധ മാർഗങ്ങൾ ആവിഷ്കരിക്കാം
54,502
ആയിത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിലെ ജൂനിയർ വിംബിൾട്ടൺ ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെയ എത്തി
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ട് ലെ ജൂനിയർ വിംബിൾഡൺ ഡബ്ൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെയെത്തി
54,503
നാലാം തവണയാണ് ക്രിസ്റ്റ്യാനോ ബാലൻദ്യിയോർ പുരസ്കാരം നേടുന്നത്
ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ബാലൺദ്യോർ പുരസ്കാരം നേടുന്നത്