Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
54,904 | മിനിറ്റുകൾക്ക ശേഷം മൈറ്റ്ലാഡ് നൈൽസും ഗോൾ കണ്ടെത്തി | പത്ത് മിനുട്ടുകൾക്ക് ശേഷം മൈറ്റ്ലാഡ് നൈൽസും ഗോൾ കണ്ടെത്തി |
54,905 | തിന്റെ പ്രധാന കാരണം എല്ലാ റോഡപകടങ്ങളിലും ഒരു വില്ലൻ ഉണ്ട് | ഇതിന്റെ പ്രധാന കാരണം എല്ലാ റോഡപകടങ്ങളിലും ഒരു വില്ലൻ ഉണ്ട് |
54,906 | ബുജന സംഘടനകളുടെ നേതൃയോഗങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത് | വർഗ ബഹുജന സംഘടനകളുടെ നേതൃയോഗങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത് |
54,907 | ദൌർഭാഗ്യമെന്ന പറയട്ടെ എന്റെ കുട്ടിക്ക് വിദേശഭാഷയെ അറിയൂ | ദൗർഭാഗ്യമെന്നു പറയട്ടെ, 'എന്റെ കുട്ടിക്ക് വിദേശഭാഷയേ അറിയൂ' |
54,908 | കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പലീസ് അറിയിച്ചു | നൗഷാദിനെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു |
54,909 | സന്ദർശനമാണ് സൊഖുറോവ് മുളോഖിന് വിഷയമാക്കുന്നത് | അത്തരമൊരു സന്ദർശനമാണ് സൊഖുറോവ് 'മൊളോഖി'ന് വിഷയമാക്കുന്നത് |
54,910 | ബ്ലക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി എം പുഷ്പജ ഉദ്ഘാടനം ചെയ്തു | ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. എം. പുഷ്പജ ഉദ്ഘാടനംചെയ്തു |
54,911 | ാ അഹമ്മദിന്റെ അഭാവത്തിൽ ഷോയ്ബ് മാലിക് ടീമിനെ നയിക്കും | സർഫ്രാസ് അഹമ്മദിന്റെ അഭാവത്തിൽ ഷൊയ്ബ് മാലിക് ടീമിനെ നയിക്കും |
54,912 | ചം കിട്ടും മുൻപേ തന്നെ അവർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു | ചിഹ്നം കിട്ടും മുൻപേ തന്നെ അവർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു |
54,913 | രണ്ടു വർഷം മുുമ്പ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ വിവാഹം അരങ്ങേറിയത് | രണ്ടു വർഷം മുമ്പ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ വിവാഹം അരങ്ങേറിയത് |
54,914 | സമം സംഝോത എക്സ്പ്രസ് ഇന്ന് സർവീസ് പുനരാരംഭിക്കും | അതേസമയം സംഝോത എക്സ്പ്രസ്സ് ഇന്ന് സർവീസ് പുനരാരംഭിക്കും |
54,915 | വെള്ള അംബാസിഡറിനെ അപ്പാടെ തഴഞ്ഞുകളഞ്ഞത് | രാഷ്ട്രീയക്കാരാണ് വെള്ള അംബാസഡറിനെ അപ്പാടെ തഴഞ്ഞു കളഞ്ഞത് |
54,916 | ുനും ഓഖിയും പുറ്റുങ്കലും നൽകിയ പാഠങ്ങൾ നാം മറക്കരുത് | സുനാമിയും, ഓഖിയും, പുറ്റിങ്ങലും നൽകിയ പാഠങ്ങൾ നാം മറക്കരുത് |
54,917 | വർഷം വരെ കഠിനത്തടവും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത് | മൂന്നുവർഷം വരെ കഠിനതടവും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത് |
54,918 | തിനാൽ അവർ വിശ്വാസത്തെ മുന്നിൽ നിർത്തി നിഴൽ യുദ്ധം നടത്തുകയാണ് | അതിനാൽ അവർ വിശ്വാസത്തെ മുന്നിൽ നിർത്തി നിഴൽയുദ്ധം നടത്തുകയാണ് |
54,919 | ഡ സി ബുക്സ് ജഷൻമാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും | ഡി. സി ബുക്സ്, ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും |
54,920 | നടുന്നതിനായി മൂന്നു മുതൽ നാലു തവണ നിലം ഉഴണം | വിത്ത് നടുന്നതിനായി മൂന്ന് മുതൽ നാല് തവണ നിലം ഉഴണം |
54,921 | മേൽശാന്തി ഇ എൻ കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി | ശബരിമല മേൽശാന്തി ഇ. എൻ. കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി |
54,922 | ത ഇതേ അനുഭവം തന്നെയാണ് കുമഞ്ഞമ്മതിക്ക പറഞ്ഞതും | ഏതാണ്ട് ഇതേ അനുഭവം തന്നെയാണ് കുഞ്ഞമ്മദിക്ക പറഞ്ഞതും |
54,923 | ഞാൻ അന്ന് ടൌണിലുള്ള ലിയോതെർട്ടീൻ സ്കൂളിൽ പഠിക്കുന്നു | ഞാൻ അന്ന് ടൗണിൽ ഉള്ള ലീയോ തേർട്ടീന്ത് സ്കൂളിൽ പഠിക്കുന്നു |
54,924 | ശർക്കര മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക | ശേഷം ശർക്കര, മുളക്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക |
54,925 | പ്രതിരൂപമായ നണഭൈരവികോലമാണ് കളത്തിലെ പ്രത്യേകത | സംഹാര രുദ്രയുടെ പ്രതിരൂപമായ നിണഭൈരവി കോലമാണ് കളത്തിലെ പ്രത്യേകത |
54,926 | മായി വളരെ നിർണ്ണായകമായ ഇടമാണ് ഹിമാലയൻ മേഖല | ഭൗമശാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല |
54,927 | നേരാമാമണ്ണം ഉച്ചരിക്കാൻ എന്റെ നാവു വഴങ്ങിയില്ല | അതു നേരാംവണ്ണം ഉച്ചരിക്കാൻ എൻെറ നാവു വഴങ്ങിയില്ല |
54,928 | ൈയില മാൽഷജ് ഘട്ടിൽ കനത്ത മഴയത്തായിരുന്നു ഷൂട്ടിഗ | മുംബൈയിലെ മാൽഷജ് ഘട്ടിൽ കനത്ത മഴത്തായിരുന്നു ഷൂട്ടിങ്ങ് |
54,929 | ആൻഡ്രോയിഡ് ഐ ഒഎസ് പതിപ്പുകളിൽ പുതിയ ഫീച്ചർ ലഭ്യമാവുംൂ | പേറ്റിയമ്മിന്റെ ആൻഡ്രോയിഡ് ഐ. ഓ. എസ് പതിപ്പുകളിൽ പുതിയ ഫീച്ചർ ലഭ്യമാവും |
54,930 | ഹസനിയ അറബിക് കോളേജിൽ അബ്ദുന്നാസർ മദ്നിയുടെ ജൂനിയറായിരുന്നു | ഹസനിയ അറബിക് കോളേജിൽ അബ്ദുന്നാസിർ മദനിയുടെ ജൂനിയറായിരുന്നു |
54,931 | സാക്ക പിതൃരൂപമായ മൊല്ലാക്ക രവിയുടെ വരവിനെ സംശയത്തോടെ കണ്ടു | ഖസാക്കിന്റെ പിതൃരൂപമായ മൊല്ലാക്ക രവിയുടെ വരവിനെ സംശയത്തോടെ കണ്ടു |
54,932 | ഐ ആർ ഇ യുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ് | ഇത് ഐ. ആർ. ഇ. യുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ് |
54,933 | ചൈനീസ് പങ്കാളി ഷൂയി പെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത് | ചൈനീസ് പങ്കാളി ഷുയ് പെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത് |
54,934 | തുടർന്ന് ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു | തുടർന്ന് ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു |
54,935 | ഒക്ടോബർ പത്തൊൻപതിന് ലോസ് ഏഞ്ചൽസ് കോടതിയിൽ ഹാജരാക്കുന്നതാണ് | മജീദിനെ ഒക്ടോബർ പത്തൊൻപത്തിന് ലോസ് ഏയ്ജൽസ് കോടതിയിൽ ഹാജരാക്കുന്നതാണ് |
54,936 | മില്യൺ ജനസംഖ്യയുള്ള ഈജിപ്ത് മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് | നൂറ് മില്യൺ ജനസംഖ്യയുള്ള ഈജിപ്ത് മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് |
54,937 | ണ്ടാം ഇന്നിങ്സിൽ ജമ്മു കാശ്മീർ ഇരുന്നൂറ്റി ഇരുപത്തിയഞ്ച് റൺസിന് പുറത്തായിരുന്നു | രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുനൂറ്റി ഇരുപത്തഞ്ച് റൺസിന് പുറത്തായിരുന്നു |
54,938 | അയർലണ്ടിൽമികച്ച ഷെഫുമാർമത്സരത്തിനു വിധി നിർണയിക്കും | അയർലണ്ടിൽ മികച്ച ഷെഫുമാർ മത്സരത്തിനു വിധി നിർണയിക്കും |
54,939 | മണ്ണറിഞ്ഞ് കൃഷി ചെയെയ്യുക നമ്മുടെ മണ്ണിൽ അമ്ലാംശം കൂടുതലാണ് | മണ്ണ് അറിഞ്ഞു കൃഷി ചെയ്യുക 'നമ്മുടെ മണ്ണിൽ അമ്ലാംശം കൂടുതലാണ്' |
54,940 | രണ്ടായിരത്തി പതിനഞ്ചിലെ ചാർലി ഹെബ്ഡോ ആക്രമണത്തിൽ നൂറ്റിമപ്പത് പേരാണ് കൊല്ലപ്പെട്ടത് | രണ്ടായിരത്തി പതിനഞ്ചിലെ ചാർളി ഹെബ്ഡോ ആക്രമണത്തിൽ നൂറ്റി മുപ്പത് പേരാണ് കൊല്ലപ്പെട്ടത് |
54,941 | ടൂർണമെന്റ് ഫൈനലിൽ എന്നെ തോൽപ്പിച്ചിരുന്നു | ഭിലായ് ടൂർണമെൻിൽ ഫൈനലിൽ എന്നെ തോൽപ്പിച്ചിരുന്നു |
54,942 | ഐ സിയുവിൽ അഞ്ജുവിനെ കാണാൻ ആദ്യം കയറിയത് അനഖയാണ് | എറണാകുളത്തെ ഐ. സി. യു വിൽ അഞ്ജുവിനെ കാണാൻ ആദ്യം കയറിയത് അനഘയാണ് |
54,943 | നിരവധി ഹൌസ് ബോട്ടുകൾ തീരത്ത് അതിഥികളേും കൊണ്ട് കിടക്കുന്നു | നിരവധി ഹൗസ് ബോട്ടുകൾ തീരത്ത് അതിഥികളെയും കൊണ്ട് കിടക്കുന്നു |
54,944 | പക്ഷ ഇതിന്റെയും അളവു കുറയ്ക്കണം എന്ന് ഊന്നിപ്പറഞ്ഞേ മതിയാകൂ | പക്ഷെ ഇതിന്റെയും അളവ് കുറക്കണം എന്ന് ഊന്നി പറഞ്ഞേ മതിയാകൂ |
54,945 | നൽകിയില്ലെങ്കിൽ പ്രതി ഒന്നര വഷം അധിക തടവ് അനുഭവിക്കണം | പിഴസംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നരവർഷം അധിക തടവ് അനുഭവിക്കണം |
54,946 | ഒരു കിലോ കടലപ്പിണ്ണാക്കിൽ മൂന്ന കിലോ പച്ചച്ചാണകം ചേർക്കുക | ഇതിനായി ഒരു കിലോ കടലപ്പിണ്ണാക്കിൽ മൂന്ന് കിലോ പച്ചച്ചാണകം ചേർക്കുക |
54,947 | കൂടി വാക്കുകളിൽ ദൃഢത പകർത്തിയിട്ട് റുഷ്ദി രൂക്ഷമായിപ്പഞ്ഞു | ഒന്നുകൂടി വാക്കുകളിൽ ദൃഢത പകർത്തിയിട്ട് റുഷ്ദി രൂക്ഷമായി പറഞ്ഞു |
54,948 | ീർ അജയ് ദേവ്ഗൺ എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത് | രൺബീർ അജയ് ദേവ്ഗൺ എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത് |
54,949 | ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പൌരാണികമായ മുഖം | സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പൗരാണികമായ മുഖം |
54,950 | സൌബിൻ ഷഹീർ ഈ സിനിമയിൽ നിർണായകമായൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട് | സൗബിൻ ഷഹിർ ഈ സിനിമയിൽ നിർണായകമായൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട് |
54,951 | വർക്ക്ൌട്ടും ഡേറ്റ് പ്ലാനും തന്നെ കാരണം | ഉഗ്രൻ വർക്ഔട്ടും ഡയറ്റ് പ്ലാനും തന്നെ കാരണം |
54,952 | ഓഷോ പറയുംപോലെ ചിലപ്പോഴൊക്കെ മുതിർന്നവരുടെ പാവക്കരടിയാണ് ദൈവം | ഓഷോ പറയും പോലെ, ചിലപ്പോഴൊക്കെ മുതിർന്നവരുടെ പാവക്കരടിയാണ് ദൈവം |
54,953 | രണ്ടും ചേർത്താണ് ശൌചാലയമില്ലാത്ത വീടുകൾ മൂന്ന ലക്ഷത്തി എഴുപതിനായിരത്തി മുന്നൂറ്റി എൺപത്തിയഞ്ച് ആകുന്നത് | ഇതു രണ്ടും ചേർത്താണ് ശൗചാലയം ഇല്ലാത്ത വീടുകൾ മൂന്ന് ലക്ഷത്തി എഴുപത്തിനായിരത്തി മുന്നൂറ്റി എൺപത്തി അഞ്ച് ആകുന്നത് |
54,954 | ഇരുന്നൂറ്റിയൻപത് പേർ ദുബായ് അൽ ഐൻ ക്യാമ്പുകളിലായി ജോലിച്യുന്നുണ്ട് | ശേഷിച്ചവരിൽ ഇരുനൂറ്റി അൻപത് പേർ ദുബായ്, അൽഐൻ ക്യാംപുകളിലായി ജോലി ചെയ്യുന്നുണ്ട് |
54,955 | പായസത്തിൽ മൂന്നാം പാൽ കുറശെ ഒഴിച്ച് നന്നായി ഇളക്കുക | ഇനി പായസത്തിൽ മൂന്നാം പാൽ കുറേശ്ശെ ഒഴിച്ച് നന്നായി ഇളക്കുക |
54,956 | രാവിലെ മുതൽ അന്നദാനവും ഉണ്ടാകും | വെള്ളിയാഴ്ച രാവിലെ മുതൽ അന്നദാനവും ഉണ്ടാകും |
54,957 | വില്യനായി മ്യൂസിയം എസ് ഐ അധ്യാപക ഭവനിൽ എത്തുന്നത് | ഇവിടെയാണ് വില്ലനായി മ്യൂസിയം എസ്. ഐ അദ്ധ്യാപകഭവനിൽ എത്തുന്നത് |
54,958 | ദൃഢകാത്രരായ ആറോളം പുരുഷന്മാർ കാറിൽ നിന്ന് ഇറങ്ങുന്നതാണ് | ആരോഗ്യദൃഡഗാത്രരായ ആറോളം പുരുഷന്മാർ കാറിൽ നിന്ന് ഇറങ്ങുന്നതാണ് |
54,959 | ബിജിമോളുടെ കരച്ചിലിനെത്തുടർന്ന് ശ്രദ്ധ അങ്ങോട്ടു മാറി | എന്നാൽ ബിജി മോളുടെ കരച്ചിലിനെ തുടർന്ന് ശ്രദ്ധ അങ്ങോട്ട് മാറി |
54,960 | കണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ | ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ |
54,961 | ൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു | ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു |
54,962 | ഏറ്റ വലിയ നഗരവും ഇതു തന്നെ | ഏറ്റവും വലിയ നഗരവും ഇതു തന്നെ |
54,963 | ഇതിനുവേണ്ട പ്രായം പതിമൂന്ന വയസ്സും പെൺകുട്ടിക്ക വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് | ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടിക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് |
54,964 | പലതും മുഗൾ സാമ്രാജ്യത്തിന്റെ കൂടുതൽ ക്ഷയത്തിനു കാരണമായി | അവയിൽ പലതും മുഗൾ സാമ്രാജ്യത്തിന്റെ കൂടുതൽ ക്ഷയത്തിനു കാരണമായി |
54,965 | തുകൊണ്ട് ഈ കൃതികൾക്ക് തമിഴ്നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെ പോയി | അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി |
54,966 | കൂടുതലും ഗൾഫ് മേഖലയിൽ ആണ് | ഇതിൽ കൂടുതലും ഗൾഫ് മേഖലയിൽ ആണ് |
54,967 | പതിവ് തന്നെയാണ് എന്റെ പ്രമാണം | ആ പതിവ് തന്നെയാണ് എന്റെ പ്രമാണം |
54,968 | മൂന്നാം യുദ്ധത്തിന് കളം ഒരുങ്ങി | അതോടെ മൂന്നാം യുദ്ധത്തിന് കളം ഒരുങ്ങി |
54,969 | ക ഇത് കല്ലുകളാൽ ചുറ്റപ്പെട്ട് ചെറിയ ഒരു കുഴി മാത്രമായിരുന്നു | ആദ്യ കാലത്ത് ഇത് കല്ലുകളാൽ ചുറ്റപ്പെട്ട് ചെറിയ ഒരു കുഴി മാത്രമായിരുന്നു |
54,970 | ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര | അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര |
54,971 | ഞ ഈ പട്ടണത്തിൽ തികച്ചും ഒരു അപരിചിതനാണ് | ഞാൻ ഈ പട്ടണത്തിൽ തികച്ചും ഒരു അപരിചിതനാണ് |
54,972 | എഡിറ്റ് പേജിൽ സ്ക്രിപ്റ്റ് ആയി ഉണ്ടല്ലോ | അത് എഡിറ്റ് പേജിൽ സ്ക്രിപ്റ്റ് ആയി ഉണ്ടല്ലോ |
54,973 | എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ കൊട്ടാരക്കര എന്ന താൾ കാണുക | കൊട്ടാരക്കര പട്ടണം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ കൊട്ടാരക്കര എന്ന താൾ കാണുക |
54,974 | ഭരത് നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ഭരത് നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
54,975 | കീഴിൽ ആട്സണൽ ആദ്യ കിരീടങ്ങൾ നേടി | അദ്ദേഹത്തിന്റെ കീഴിൽ ആഴ്സണൽ ആദ്യ കിരീടങ്ങൾ നേടി |
54,976 | പറഞ്ഞത് ഒന്നു ചെയ്തു നോക്കാം | ചള്ളിയാൻ പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം |
54,977 | അവ വളരെയധികം ഉബുണ്ടു ചായവുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട് | അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട് |
54,978 | ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താൽ്പര്യപ്പെട്ടിരുന്നില്ല | അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല |
54,979 | സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാൻറ്് നിലകൊള്ളുന്നത് എന്നു വിശ്വസിക്കപ്പെടുന്നു | ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലകൊള്ളുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു |
54,980 | തമിഴ്നാട് ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ് | തമിഴ്നാട് ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ് |
54,981 | ചന്ദ്രനിൽ യഥാർത്ഥത്തിൽ എത്ര ജലമുണ്ട് എന്ന് ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല | അതിനാൽ ചന്ദ്രനിൽ യഥാർത്ഥത്തിൽ എത്ര ജലമുണ്ട് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല |
54,982 | രണ്ടിന്റെയും ഉറവിടം ഒന്നുതന്നെയാകാം | അവ രണ്ടിന്റേയും ഉറവിടം ഒന്നുതന്നെയാകാം |
54,983 | ര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | തിരുവാതിര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
54,984 | ഫ്രഞ്ച് ഉച്ചാരണം ആണ് വേണ്ടത് | അപ്പോൾ ഫ്രഞ്ച് ഉച്ചാരണമാണ് വേണ്ടത് |
54,985 | ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെക്കുറവാണ് | ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ് |
54,986 | കുംഭസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പോൾതന്നെയും ലഭിച്ചു | അത്തരം കുമ്പസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പോൾത്തന്നെയും ലഭിച്ചു |
54,987 | അവിടുത്തെ ഒരു സ്കൂളിൽ പ്രധാന അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു | അവിടുത്തെ ഒരു സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു |
54,988 | നിർമ്മാണവും ശില്പങ്ങളും മൈക്കലാഞ്ചവലോയുടെ മേൽനോട്ടത്തിലായിരുന്നു | അതിന്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു |
54,989 | ചന്ദ്രനിൽ നിന്നു കാണാൻ പറ്റുമോയെന്ന് എനിക്കും ഇപ്പോൾ സംശയം ആയി | ഇതു ചന്ദ്രനിൽ നിന്നു കാണാൻ പറ്റുമോയെന്ന് എനിക്കും ഇപ്പോൾ സംശയം ആയി |
54,990 | അതിനു കഴിയാത്തവരെ മദീനയിലെ പത്തു പേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു | അതിന് കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു |
54,991 | ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്ത വനിതകളുടെ പട്ടികയിൽ മദർതേരേസയും ഉൾപ്പെട്ടിട്ടുണ്ട് | അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസയും ഉൾപ്പെട്ടിട്ടുണ്ട് |
54,992 | നാഷണൽ കോൺഗ്രസിന്റെ ധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെധനസമ്പാദനത്തിനു വേണ്ടി മണ്ടേല ലോകപര്യടനം നടത്തിയിരുന്നു |
54,993 | അമേരിക്കയുടെ സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലാവസ്ഥയാണ് കുടിയേറ്റക്കാരെ ആകർഷിച്ചത് | അമേരിക്കയുടെ സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലവസ്ഥയാണ് കൂടിയേറ്റക്കാരെ ആകർഷിച്ചത് |
54,994 | ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൌകര്യങ്ങളോട കൂടി പണിത വള്ളങ്ങളാണ് | ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ് |
54,995 | അരങ്ങേറ്റക്കാരനായ വഖാർ യൂനിസ് അദ്ദേഹത്തെ ബൌൾഡാക്കി | അരങ്ങേറ്റക്കാരനായ വഖാർ യൂനിസ് അദ്ദേഹത്തെ ബൗൾഡാക്കി |
54,996 | പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു | അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു |
54,997 | ആണ് ഇപ്പോൾ അതിന്റെ എഡിറ്റർ | മേനോൻ ആണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ |
54,998 | കേരള സംഗീതത്തിന്റെചക്രവർത്തി എന്നു അറിയപ്പെടുന്നു | കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു |
54,999 | താങ്ക ശ്രദ്ധ പ്രസ്തുത ലേഖനത്തിലേക്ക് ക്ഷണിക്കുന്നു | താങ്കളുടെ ശ്രദ്ധ പ്രസ്തുത ലേഖനത്തിലേക്ക് ക്ഷണിക്കുന്നു |
55,000 | സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്ന് അറിയുന്ന കാര്യമാണ് | അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്ന് അറിയുന്ന കാര്യമാണ് |
55,001 | ആനയെ മെരുക്കി പാപ്പാന കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്നു പറയുന്നു | ആനയെ മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്നു പറയുന്നു |
55,002 | ി പറഞ്ഞ താളുകളിൽ മലയാളം ഇല്ല എന്നത് ശരിതന്നെ | ഷിജു പറഞ്ഞ താളുകളിൽ മലയാളമില്ല എന്നത് ശരി തന്നെ |
55,003 | പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീർ ദൂരമാണ് ഉള്ളത് | അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.