Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
55,104
ഉദാഹരണത്തിന് കൊറിയ എന്നു സെർച്ച് ചെയ്യുക
ഉദാഹരണത്തിന് കൊറിയ എന്നു സെർച്ച് ചെയ്യുക
55,105
നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം
തമിഴിൽ നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം
55,106
നിവഞ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും
അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും
55,107
ടർന്ന് ചാവേസിന്റെ സത്യപ്രതിജ്ഞ സുപ്രീംകടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
അസുഖത്തെ തുടർന്ന് ചാവെസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
55,108
സന്ധിവാദത്തിനുള്ള ശസ്ത്രക്രിയയക്ക് വിധേയനായി
അദ്ദേഹം സന്ധിവാതത്തിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി
55,109
ലഡാക്ക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയപാത ഒന്ന് എ എന്നു പറയാൻ
അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത ഒന്ന് എ എന്നു പറയാം
55,110
തുടർച്ചയായി രണ്ടാം ഇന്നിഗസിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെ നിന്നു
അതിന്റെ തുടർച്ചയായി രണ്ടാം ഇന്നിംങ്സിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെനിന്നു
55,111
അതിനാൽ ജ്ഞാനസ്നാനം നേടാതെ മരിക്കുന്നവരെല്ലാം നരകത്തിലെഅവസാനമില്ലാത്ത ദുരിതത്തിൽ ചെന്നെത്തുന്നു
അതിനാൽ ജ്ഞാനസ്നാനം നേടാതെ മരിക്കുന്നവരെല്ലാം നരകത്തിലെ അവസാനമില്ലാത്ത ദുരിതത്തിൽ ചെന്നെത്തുന്നു
55,112
ചേർത്ത അരിമാവ് ആറ മണിക്കൂറോളം പൊങ്ങാൻ വെക്കുന്നു
യീസ്റ്റ് ചേർത്ത അരിമാവ് ആറു മണിക്കൂറോളം പൊങ്ങാൻ വെക്കുന്നു
55,113
ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും സ്വവർഗ്ഗ രതിയിൽ ഏർപ്പെടാറുണ്ട്
ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും സ്വവർഗ്ഗരതിയിൽ ഏർപ്പെടാറുണ്ട്
55,114
പുറമെ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും
അമ്പയർമാർക്കു പുറമേ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും
55,115
െ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
55,116
അദ്ദേഹം സിഡ്നിയിലെ ദെ സൺ എന്ന പത്രത്തിലെ ലേഖകനായിരുന്നു
അദ്ദേഹം സിഡ്നിയിലെ ദ സൺ എന്ന പത്രത്തിലെ ലേഖകനായിരുന്നു
55,117
അകത്ത അറിയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു
അദ്ദേഹം അകത്തെ അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു
55,118
ത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമകേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു
അക്കാലത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു
55,119
പോലെ മംഗലം നദിയാണോ മംഗളം നദിിയണോ ശരി
അതുപോലെ മംഗലം നദി ആണോ മംഗളം നദി ആണോ ശരി
55,120
ക്ഷണം വന്നത് വെനിസ്വലയിൽ നിന്നുമായിരുന്നു
ആദ്യത്തെ ക്ഷണം വന്നത് വെനിസ്വേലയിൽ നിന്നുമായിരുന്നു
55,121
തുകണ്ട് നെൽവയയിലുകളിൽ ഇത്തരം ആൽഗകളും വളർത്താറുണ്ട്
അതുകൊണ്ട് നെൽവയലുകളിൽ ഇത്തരം ആൽഗകളും വളർത്താറുണ്ട്
55,122
താ മനസ്സിൽ എന്താണ് എ എന്ന മനസ്സിലായി
താങ്കളുടെ മനസ്സിൽ എന്താണ് എന്ന് മനസ്സിലായി
55,123
അബ്ദുൾ അസീസ് രാജാവ് ആണ് സൌദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത്
അബ്ദുൾ അസീസ് രാജാവ് ആണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത്
55,124
നമ്മൾ അതിനെ വെള്ളക്കുള്ളൻ എന്നു നാമകരണം ചെയ്തു
നമ്മൾ അതിനെ വെള്ളക്കുള്ളൻ എന്ന് നാമകരണം ചെയ്തു
55,125
എഴുപത്തഞ്ച് ശതമാനം ജനങ്ങളുടെയും പ്രധാന ഭക്ഷണമാണ് അരി
ഇന്ത്യയിലെ എഴുപത്തഞ്ച് ശതമാനം ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ് അരി
55,126
ആറ മാസം ഹെൻറി നാട്ടിൽ ചിലവഴിച്ചു
ആറുമാസം ഹെൻറി നാട്ടിൽ ചിലവഴിച്ചു
55,127
ശേഷ രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു
അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു
55,128
അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്
പഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്
55,129
സംഗമങ്ങളിൽ ആത്മീയ വിഷയങ്ങളണ ചർച്ച ചെയ്യപ്പെട്ടിരുന്നത്
അവരുടെ സംഗമങ്ങളിൽ ആത്മീയവിഷയങ്ങളാണ് ചർച്ചചെയ്യപ്പെട്ടിരുന്നത്
55,130
അദ്ദേഹം ക്രിക്കറ്റ് തെരഞ്ഞെടുത്തു
അവസാനം അദ്ദേഹം ക്രിക്കറ്റ് തെരെഞ്ഞെടുത്തു
55,131
ആഥോസ്മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമഭസാരിക്കുന്നു
ആഥോസ് മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസാരിക്കുന്നു
55,132
ചാരസംഘടനായ സി ഐ എ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
അമേരിക്കൻ ചാരസംഘടനയായ സി. ഐ. എ. ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
55,133
ഹവ്വായേും പറുദീസയക്കു പുറത്താക്കുക എന്നതാണ് അയാളുടെ ദൌത്യം
ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം
55,134
പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട്
ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട്
55,135
അതിനു പിന്നിലെന്ന് ആർക്കും അറിയില്ല എന്നു മാത്രം
എന്താണ് അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നും മാത്രം
55,136
കൊണ്ട് തന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്
അതുകൊണ്ടുതന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്
55,137
ഇതെല്ലാം മറച്ചു വയക്കാം
അല്ലെങ്കിൽ ഇതെല്ലാം മറച്ചുവെക്കാം
55,138
അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബർട്ട് എഡ്വെഡ്സ് എഴുതിത്തുടങ്ങിയതാണ്
അവയിലൊന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബെർട്ട് എഡ്വേഡ്സ് എഴുതിത്തുടങ്ങിയതാണ്
55,139
ശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു
ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു
55,140
രമൊഴി അക്ഷരമാല മുതലായ പ്രോഗ്രാമുകൾ മലയാളത്തിൽ എഴുതാൻ സഹായിക്കും
വരമൊഴി അക്ഷരമാല മുതലായ പ്രോഗ്രാമുകൾ മലയാളത്തിൽ എഴുതാൻ സഹായിക്കും
55,141
ഭാഷ സ്വാധീനം ചെലുത്തിയ മറ്റു കമ്പ്യൂട്ടർ ഭാഷകൾ ഇവയാണ്
സി ഭാഷ സ്വാധീനം ചെലുത്തിയ മറ്റു കമ്പ്യൂട്ടർ ഭാഷകൾ ഇവയാണ്
55,142
കൊണ്ട് തന്നെ വളരെയധികം സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
അതുകൊണ്ട് തന്നെ വളരെയധികം സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
55,143
ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല
അവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല
55,144
സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു
ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു
55,145
അാരാഷ്ട്ര ഭക്ഷണ ഇനങ്ങളും ജിദ്ദയിൽ പ്രശസ്തമാണ്
അന്താരാഷ്ട്ര ഭക്ഷണ ഇനങ്ങളും ജിദ്ദയിൽ പ്രശസ്തമാണ്
55,146
അതിന മുൻപ് വഴികാട്ടി സഹായം നയങ്ങൾ നവാഗതർക്ക് സ്വാഗതം എന്ന താളുകൾ കാണുന്നത് നല്ലതായിരിക്കും
അതിനുമുൻപ് വഴികാട്ടി സഹായം നയങ്ങൾ നവാഗതർക്ക് സ്വാഗതം എന്ന താളുകൾ കാണുന്നത് നല്ലതായിരിക്കും
55,147
ാര സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
ഭാരതത്തിന്റെ സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
55,148
അദ്ദേഹത്തിന്റെ അച്ഛൻ തന്നെയായിരുന്നു
ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛൻ തന്നെയായിരുന്നു
55,149
ടുത്ത ദിനങ്ങളിലാണ് ഇത് കൂടുതൽ വ്യക്തമായി കാണാനാവുക
അമാവാസിയോടടുത്ത ദിനങ്ങളിലാണ് ഇത് കൂടുതൽ വ്യക്തമായി കാണാനാവുക
55,150
മരണം മൈക്ലാഞ്ചലോയെ വേദനിപ്പിച്ചു
അയാളുടെ മരണം മൈക്കെലാഞ്ചലോയെ വേദനിപ്പിച്ചു
55,151
രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നു മുന്നറിയിപ്പ് നൽകി
അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നു മുന്നറിയിപ്പുനൽകി
55,152
ആരും അധികം കേട്ടിട്ടില്ലാതിരുന്ന സ്പെയിനിലേക്ക് അദ്ദേഹം പോയി
തന്നെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ലാതിരുന്ന സ്പെയിനിലേയ്ക്ക് അദ്ദേഹം പോയി
55,153
രേഖകൾപകാരം ആദിശങ്കരൻ പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്
ഈ രേഖകൾ പ്രകാരം ആദി ശങ്കരൻ പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്
55,154
അണുബോംബ പിതാവ് എന്നറിയപ്പെടുന്ന പോൾ റോപ്സ്റ്റൺ പോലുള്ളവരെ അവരുടെ സ്ഥാനത്തു നിന്നും നീക്കം ചെയ്യുക
അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പോൾ റോബ്സ്റ്റൺ പോലുള്ളവരെ അവരുടെ സ്ഥാനത്തു നിന്നും നീക്കംചെയ്യുക
55,155
കർണാക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു
കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു
55,156
കൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്ടറുമായിരുന്ന ജെ ക്യൂമിനൊപ്പം ജോണിന് താമസിക്കേണ്ടിവന്നു
അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു
55,157
ഹാർഡ്വെയർ പശ്ചാത്തലം എ ആർ എം വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ്
ആൻഡ്രോയ്ഡിന്റെ ഹാർഡ്വെയർ പശ്ചാത്തലം ഏ ആർ എം വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ്
55,158
അനാദികാലം മുതൽക്കേ കപ്പൽയാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപോരുന്നത്
അനാദി കാലം മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപോരുന്നത്
55,159
ഇപ്പോൾ ഇന്ത്യയുടെ ദേശീയപതാക എന്ന ഒരു ലേഖനം ഉണ്ടാക്കി
ഞാൻ ഇപ്പോൾ ഇന്ത്യയുടെ ദേശീയ പതാക എന്ന ഒരു ലേഖനം ഉണ്ടാക്കി
55,160
ക്കാലത്ത് മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
അക്കാലത്തു മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
55,161
സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായ ടൈർ കീഴടുക്കിയശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായ ടൈർ കീഴടക്കിയശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
55,162
രണ്ടു പേജുകൾ കാണപ്പെടുന്നു
കുരുമുളക് എന്ന് രണ്ട് പേജുകൾ കാണപ്പെടുന്നു
55,163
സ്വേദഗ്രന്ഥികൾ വളരെ കുറവായതിനാൽ ശരീരതാപനില നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്
ആനയ്ക്ക് സ്വേദഗ്രന്ഥികൾ വളരെക്കുറവായതിനാൽ ശരീരതാപനില നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്
55,164
അതിൽ പകൽസമയത്ത് ഭിത്തിയോടു ചേർത്ത മടക്കിവെക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
അതിൽ പകൽ സമയത്ത് ഭിത്തിയോടുചേർത്ത് മടക്കിവക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
55,165
ജർജ് ബുഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
ജോർജ്ജ് ബുഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
55,166
വിത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം
അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം
55,167
അൻറാർട്ടിക്കയിൽ സ്ഥിരമായ മനുഷ്യവാസമില്ല
അന്റാർട്ടിക്കയിൽ സ്ഥിരമായ മനുഷ്യവാസമില്ല
55,168
ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി
അതിവിനാശകാരിയായ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി
55,169
ഞാൻ എന്റെ ചില നിർദ്ദേശങ്ങൾ വച്ചുവെന്നേ ഉള്ളൂ
അതിൽ ഞാൻ എന്റെ ചില നിർദ്ദേശങ്ങൾ വച്ചു എന്നേ ഉള്ളൂ
55,170
ഇതിന്റെ ഒന്നും പരിഭാഷാ ചരിത്രം അറിയില്ല
പക്ഷെ ഇതിന്റെ ഒന്നും പരിഭാഷ ചരിത്രം അറിയില്ല
55,171
ശൈലിയുടെ വികസിതമാതൃകയായി പ്രതിപാദിക്കപ്പെട്ടത് ഒറീസ ഉപശാഖയാണ്
ആര്യ ശൈലിയുടെ വികസിത മാതൃകയായി പ്രതിപാദിക്കപ്പെട്ടത് ഒറീസ ഉപശാഖയാണ്
55,172
അക്രവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിന് ഗോഖലെ തിലകിനെ വിമർശിച്ചു
അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു
55,173
ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ടറ്റങ്ങൾ ഉണ്ടാകാറുണ്ട്
ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട്
55,174
എത്ര വിലകുറിച്ചു കാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും
അവരെ എത്ര വിലകുറച്ചുകാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും
55,175
സംസ്കരിച്ചത് ഓർവലിന്റെ ശവകൂടീര്യത്തിനടുത്താണ്
അദ്ദേഹത്തെ സംസ്കരിച്ചത് ഓർവെലിന്റെ ശവകുടിരത്തിനടുത്താണ്
55,176
വൻകരകളിൽ നിന്നുള്ള മുപ്പത്തിരണ്ട് ടീമുകളാണ് ജർമ്മനിയിൽ മാറ്റുരയ്ക്കുന്നത്
ആറു വൻകരകളിൽ നിന്നുള്ള മുപ്പത്തി രണ്ട് ടീമുകളാണ് ജർമ്മനിയിൽ മാറ്റുരയ്ക്കുന്നത്
55,177
ഇത്തരം തമോദ്വാരങ്ങളുടെ സിങ്കുലാരിറ്റി ഒരു ബിന്ദുവായിരിക്കും
അതായത് ഇത്തരം തമോദ്വാരങ്ങളുടെ സിംഗുലാരിറ്റി ഒരു ബിന്ദുവായിരിക്കും
55,178
ശേഷം ഗൌതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി
അതിനുശേഷം ഗൗതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി
55,179
ും പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത്
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത്
55,180
ടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ്
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ്
55,181
അതിനാൽ പണ്ട് ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു
അതിനാൽ പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു
55,182
ഒഭിപ്രായം എനിക്ക തോന്നുന്നില്ല
പ്രത്യേകിച്ച് ഒരു അഭിപ്രായം എനിക്ക് തോന്നുന്നില്ല
55,183
ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണുവണ്
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ്
55,184
മായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല
അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല
55,185
ചുമയും കഫക്കെട്ടും ന്യൂമോണിയിയായി തെറ്റിദ്ധരിക്കപ്പെടാം
ആസ്മയിലെ ചുമയും കഫക്കെട്ടും ന്യുമോണിയയായി തെറ്റിദ്ധരിക്കപ്പെടാം
55,186
തരം വസ്ത്രങ്ങളുൾപ്പെട്ടതാണ് ഭരതനാട്യത്തിലെ വസ്ത്രദ്ധാരണം
അഞ്ച് തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിന്റെ വസ്ത്രധാരണം
55,187
നോക്കിയാൽ ഫ്ലോറിനുൾക്കുള്ളുന്ന വളരെയധികം സംയുക്തങ്ങൾ ഉണ്ടാകാം
ഇങ്ങനെ നോക്കിയാൽ ഫ്ലൂറിൻ ഉൾക്കൊള്ളുന്ന വളരെയധികം സംയുക്തങ്ങൾ ഉണ്ടാകാം
55,188
ഇതിന് ഇപ്പോളേ കൂടുതൽ വിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു
ഇതിനി ഇപ്പോളെ കൂടുതൽ വിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു
55,189
നടുക്കായി സരസ്വതീ ശില്പവും കാണാം
അതിനൊത്തനടുക്കായി സരസ്വതി ശില്പവും കാണാം
55,190
അമ്മ ഷൺമുഖവടുവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
അമ്മ ഷൺമുഖവടിവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
55,191
അവയെക്കുറിച്ചറിയാൻ പ്രതിഷ്ഠ നാനാർത്ഥങ്ങളെന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ പ്രതിഷ്ഠ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
55,192
കൈപ്പിടിയിലൊതുങ്ങിയ മാവോ പിന്നീട് രാഷ്ട്രത്തിന്റെ വികസനത്തിനായി ശ്രദ്ധപതിപ്പിച്ചു
അധികാരം കൈപ്പിടിയിലൊതുങ്ങിയ മാവോ പിന്നീട് രാഷ്ട്രത്തിന്റെ വികസനത്തിനായി ശ്രദ്ധ പതിപ്പിച്ചു
55,193
ന്റെ ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു
അഞ്ചേകാലിന്റെ ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു
55,194
ആടിയ ചാന്തു തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗില്യത്തിൻ ഉത്തമമാണെന്ന കരുതുന്നു
ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു
55,195
അനവധി സമ്മാനങ്ങൾ അവൾക്കു നൽകുകയും അവളെ വാലായപ്പുരയിലേക്ക് മാറ്റുകയും ചെയ്യും
അനവധി സമ്മാനങ്ങൾ അവൾക്ക് നൽകുകയും അവളെ വാലായപ്പുരയിലേക്ക് മാറ്റുകയും ചെയ്യും
55,196
ഇവിടത്തെ പ്രധാന പ്രതിഷ്ഠ
ശിവൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ
55,197
കെട്ടുന്നതോട കൂടി രാജാവും പ്രജയും എല്ലാം തുല്യമായി
കെട്ടുന്നതോടു കൂടീ രാജാവും പ്രജയും എല്ലാം തുല്യമായി
55,198
അവസ മൂവായിരത്തി അഞ്ഞൂറോളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാമെന്ന് സമ്മതിച്ചു
അവസാനം മൂവായിരത്തിയഞ്ഞൂറ് ഓളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു സമ്മതിച്ചു
55,199
ത്ത് അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല
അക്കാലത്ത് അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല
55,200
ണ്ട് ഒരു ഉപയോക്താവിനാവശ്യമായ ഭാഷയിൽ സോഫ്റ്റ്വെയർ നിർമ്മിച്ചു നൽകാൻ ജാവ ഉപയോഗിച്ചു കഴിയും
അതുകൊണ്ട് ഒരു ഉപയോക്താവിനാവശ്യമുള്ള ഭാഷയിൽ സോഫ്റ്റ്വെയർ നിർമ്മിച്ചു നൽകാൻ ജാവ ഉപയോഗിച്ചു കഴിയും
55,201
അതേ വർഷം നവംബറിൽ എമലിയുടെ സഹോദരി വിന്നിയും അതേ വഴി പിന്തുടർന്നു
അതേ വർഷം നവംബറിൽ എമിലിയുടെ സഹോദരി വിന്നിയും അതേവഴി പിന്തുടർന്നു
55,202
പഠനത്തിനിടെ അദ്ദേഹം എഴുതിയ രണ്ടു കവിതകൾ ഒരു പ്രാദേശികപത്രം പ്രസിദ്ധീകരിച്ചു
അവിടുത്തെ പഠനത്തിനിടെ അദ്ദേഹം എഴുതിയ രണ്ടു കവിതകൾ ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചു
55,203
നേതാവ് മദൻലാൽ ഖുറാന ആായിരുന്നു
അന്നത്തെ നേതാവ് മദൻ ലാൽ ഖുറാന ആയിരുന്നു