Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
55,004
ഈ പുസ്തകത്തിന്റെ ആധികാരികത പലരും ചോദ്യം ചെയ്യുന്നു
എങ്കിലും ഈ പുസ്തകത്തിന്റെ ആധികാരികത പലരും ചോദ്യം ചെയ്യുന്നു
55,005
മീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു ക്ഷേത്രമാണിത്
ആറുമീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു ക്ഷേത്രമാണിത്
55,006
അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ്മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്
അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്
55,007
ആട്ട സമുദ്രത്തോടു ചേർന്നുുകിടക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും
ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും
55,008
സമയത്താണ് തന്റെ സാഹിത്യജീവിതം അദ്ദേഹം ആരംഭിക്കുന്നത്
ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്
55,009
അവതരിപ്പിക്കാനുള്ള സൌകര്യത്തിനു വേണ്ടി കുറച്ചു കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു
അവതരിപ്പിക്കാനുള്ള സൗകര്യത്തിനു വേണ്ടി കുറച്ച് കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു
55,010
അുഭക്ക് എന്തും എഴുതിവെക്കാൻ പാകത്തിലുള്ള മെഴുകല്ല നമ്മുടെ മനസ്സ്
അനുഭവങ്ങൾക്ക് എന്തും എഴുതിവെക്കാൻ പാകത്തിലുള്ള മെഴുകല്ല നമ്മുടെ മനസ്സ്
55,011
അല്പം എരിവും പുളിയും കലർന്ന ആഹാര രീതിയാണ് കേരളീയരുടേത്
അല്പം എരിവും പുളിയും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്
55,012
ത്തിനു മുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി
ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി
55,013
അലങ്കാരങ്ങളിൽ ആനകളും അവീടു പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്
അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്
55,014
പല്ലുകൾ താഴെ നിിന്നു മുകളിലേക്കു വളരുകയല്ല ചെയ്യാറ്
ആനയുടെ പല്ലുകൾ താഴെനിന്നു മുകളിലേക്ക് വളരുകയല്ല ചെയ്യാറ്
55,015
അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതിചെയ്യുന്നു
അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു
55,016
ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി
അതിന്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി
55,017
അത് വീണ്ടും രണ്ടായി മാറി രണ്ടു ഭാഗങ്ങളായിത്തീർന്ന് ഇന്നു നിൽക്കുന്ന സ്ഥാനങ്ങളിലെത്തി
അത് വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായി തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി
55,018
ാവി്ണ ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ
മഹാവിഷ്ണു ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ
55,019
കുടുംബസ്വത്തിന്റെ ഭാഗമായ ടെങ്സ്റ്റൻ ഖനികളിൽ അദ്ദേഹം ജോലി ചെയ്തു
അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു
55,020
വ്യവസ്ഥകൾ ഒഴിവാക്കാം എന്നു കരുതുന്നു
അഞ്ചാമത്തെ വ്യവസ്ഥകൾ ഒഴിവാക്കാം എന്നു കരുതുന്നു
55,021
അ്ഗാനിസ്ഥാന്റെ തൊട്ടുവടക്കുള്ള തുർക്കിസ്ഥാൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു
അഫ്ഗാനിസ്താന്റെ തൊട്ടുവടക്കുള്ള തുർക്കിസ്താൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു
55,022
കാമറ വാങ്ങി എന്നു തോന്നുന്നു
പുതിയ കാമറ വാങ്ങി എന്ന് തോന്നുന്നു
55,023
സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു
അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു
55,024
സംഭവിക്കുന്നത് ഊർജ്ജസംരക്ഷണത്തിനും സംവേഗസംരക്ഷണ നിയമത്തിനും എതിരാകും
അപ്രകാരം സംഭവിക്കുന്നത് ഊർജ്ജസംരക്ഷണത്തിനും സംവേഗസംരക്ഷണനിയമത്തിനും എതിരാകും
55,025
തനിക്കു തിരികെ തരുകിയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു
അത് തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു
55,026
അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദെ സർവീസ് ഓഫ് രഞ്ജിത് സിംഗ് എന്നായിരുന്നു ഇതിന്റെ പേര്
അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര്
55,027
ഈ ടെമബ്ലേറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു
ഈ ടെമ്പ്ലേറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു
55,028
ക്രിസ്ത്യൻ സമൂഹം എന്നാണ് വില്യം ആദ്യം അവരെപ്പറ്റി ധരിച്ചത്
അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ് വില്ല്യം ആദ്യം അവരെ പറ്റി ധരിച്ചത്
55,029
കൊണ്ട് പൊള്ളോക്ക് ഹെൻറിയെ ജലാലാബാദിലേക്ക വിളിപ്പിച്ചു
അതുകൊണ്ട് പൊള്ളോക്ക് ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു
55,030
ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തിതൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി
അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി
55,031
പിരിയുന്നിടത്ത് ഇടത്തേക്ക് പോകുക
രണ്ടായി പിരിയുന്നയിടത്ത് ഇടത്തേക്ക് പോകുക
55,032
ത്തിന്റെ കഠിനമായ അച്ചടക്കടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു
അദ്ദേഹത്തിന്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു
55,033
ഇന്ത്യയിലെ ഒരു നദിയാണ് മാഹി
പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് മാഹി
55,034
അഭിപ്രായം ഒരു പരിധിവരെ ശരിയാണ്
അവന്റെ അഭിപ്രായം ഒരു പരിധി വരെ ശരിയാണ്
55,035
വർഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു
ആദ്യവർഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു
55,036
ത്തെ മഹത്തായ നാലു സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി
സാംസ്കാരിക രംഗത്തെ മഹത്തായ നാല് സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി
55,037
അവിയലുംസാമ്പാറുംപിന്നീട് വന്നതാണ്
അവിയലും സാമ്പാറും പിന്നീട് വന്നതാണ്
55,038
ാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതിവെക്കാൻ പാടില്ല
അറബിയിതര ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല
55,039
കുഴപ്പം ഇല്ല എന്നു തോന്നുന്നു
എങ്കിൽ കുഴപ്പം ഇല്ല എന്നു തോന്നുന്നു
55,040
ഇതു ശരിയാണോയ എന്നു സംശയമുണ്ട്
എന്നാൽ ഇതു ശരിയാണോ എന്നു സംശയമുണ്ട്
55,041
അന്റാർട്ടിക്കവയിലെ ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വീനാണ് എം്പറർ പെൻഗ്വീൻ
അന്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ
55,042
യുദ്ധത്തിൽ വ്യോമബോംബാക്രമണം ഭയന്നിട്ടാണ് ഇതു ചെയ്തത്
അന്നത്തെ യുദ്ധത്തിൽ വ്യോമ ബോംബാക്രമണം ഭയന്നിട്ടാണ് ഇത് ചെയ്തത്
55,043
സുവർണ്ണകാലഘട്ടം എ എന്ന മഗധ നിലനിന്ന കാലം അറിയപ്പെടുന്നു
ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു
55,044
ആസ്മയിൽ രോഗനിർണയത്തിനു ഡോക്ടറുടെ പരിശോധന മാത്രം മതിയാകും
അത്യാസന്ന ആസ്മയിൽ രോഗനിർണയത്തിനു ഡോക്ടറുടെ പരിശോധന മാത്രം മതിയാകും
55,045
കഴിവതും മലയാള വാചകങ്ങൾ തന്നെ ഉപയോഗിക്കുക
അപ്പോൾ കഴിവതും മലയാളം വാചകങ്ങൾ തന്നെ ഉപയോഗിക്കുക
55,046
അരമണഡനിലയിലിരുന്ന് മുട്ടുമടക്കി പാദം നേരെയ ഉയർത്തി തറയിൽ തട്ടുന്നു
അരമണ്ഡല നിലയിലിരുന്ന് മുട്ട് മടക്കി പാദം നേരെ ഉയർത്തി തറയിൽ തട്ടുന്നു
55,047
യഹൂദേതരുടെയും ദൈവമല്ലേ
അവിടുന്ന് യഹൂദേതരരുടേയും ദൈവമല്ലേ
55,048
ആനകൾ എഴുപത് വയസ്സുവരെയും അതിനുു മുകളിലും ജീവിക്കാറുണ്ട്
ആനകൾ എഴുപത് വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട്
55,049
പെട്ടെന്ന് ലാഹോറിലേക്കെത്തിക്കാനായില്ല
അദ്ദേഹത്തിന് പെട്ടെന്ന് ലാഹോറിലേക്കെത്തിക്കാനായില്ല
55,050
മുറിയുടെ ചുവരുകൾക്ക് ഇരുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട്
അകത്തെ അറയുടെ ചുവരുകൾക്ക് ഇരുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട്
55,051
സമയം തുടങ്ങിയശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി
അധിക സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി
55,052
ലെ കോപ്പ ഡെൽറേ ഫൈനലിൽ ഒരുവട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ്
അതുപോലെ കോപ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ്
55,053
തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യാമാധവൻ
മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ
55,054
ആയിരുന്നു ഈ വികാസത്തിന്റെ കേന്ദ്രം
അങ്കോർ ആയിരുന്നു ഈ വികാസത്തിന്റെ കേന്ദ്രം
55,055
്ട്ര കർണാടക എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ
മഹാരാഷ്ട്ര കർണ്ണാടക എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ
55,056
യത്രയിൽ മൂുന്നൂറ്റിയെഴുപത്തയഞ്ച് മണിക്കൂറുകളോളം കൽപ്പന ബഹിരാകാശത്തു ചിലവഴിച്ചു
ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു
55,057
പ്രസാധനനയങ്ങളിൽ ഓർവലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു
ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു
55,058
ഫാം എഴുതിത്തുടങ്ങാൻ അദ്ദേഹത്തിനു തിരക്കായിരുന്നതും മറ്റൊരു കാരണമായിരുന്നു
ആനിമൽ ഫാം എഴുതിത്തുടങ്ങാൻ അദ്ദേഹത്തിന് തിരക്കായിരുന്നതും മറ്റൊരു കാരണമായിരുന്നു
55,059
പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്നു വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി
അതിന് പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി
55,060
മൂന്ന തവണ തൊണ്ണൂറ്റിയൊമ്പത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത്
അതിൽ മൂന്ന് തവണ തൊണ്ണൂറ്റിയൊമ്പത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത്
55,061
പരസ്യമാക്കിയത് ആരെന്നു ചോദിച്ചാൽ ഓസ്ട്രേലിയൻ തമ്പ് പുകഞ്ഞു
അത് പരസ്യമാക്കിയത് ആരെന്ന ചോദ്യത്താൽ ഓസ്ട്രേലിയൻ തമ്പ് പുകഞ്ഞു
55,062
എഴുതിയത് ഇങ്ങനെ മാറ്റിയെഴുതിയാലും അത് കുഴുപ്പമില്ല
പ്രവീൺ എഴുതിയത് ഇങ്ങനെ മാറ്റി എഴുതിയാലും അത് കുഴപ്പമില്ല
55,063
ലേഖനത്തിനു റോമാ റിപ്പബ്ലിക്ക് എന്ന പേരല്ലേ കൂടുതൽ അനുയോജ്യം
ഈ ലേഖനത്തിനു റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം
55,064
ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു
അവരുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു
55,065
കൊ വിരോധമായിരുന്നു ഈ തീരുമാനമെടുക്കാൻ കാരണം
അതുകൊണ്ടുള്ള വിരോധമായിരുന്നു ഈ തീരുമാനമെടുക്കാൻ കാരണം
55,066
ആനാ ഡെബോറ ബറൂക്കിന് ആറു വയസ്സുള്ളപ്പോൾ മരിച്ചു
അമ്മ ആനാ ഡെബോറ ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു
55,067
സർക്കിളിൽ വഴിയിലേക്കു പോവുക
ട്രാഫിക് സർക്കിളിൽ, വഴിയിലേക്ക് പോവുക
55,068
പോലെ നിങ്ങൾ കാണുന്ന പ്രശ്നങ്ങളൊക്കെ താഴേക്ക് ലിസ്റ്റു ചെയ്യുക
അതേ പോലെ നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ ഒക്കെ താഴേക്ക് ലിസ്റ്റ് ചെയ്യുക
55,069
അലാരിപ്പ് ജതുസ്വരം ശബ്ദം വർണ്ണം പദം ജാവളി ശ്ലോകം തില്ലാന എന്നീയിനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത്
അലാരിപ്പ്, ജതിസ്വരം, ശബ്ദം, വർണം, പദം, ജാവളി, ശ്ലോകം, തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത്
55,070
വരെ വന്നവരാകട്ടെ ദുർഘടം നിറഞ്ഞ മലമ്പാതകളിലൂടെ നടന്നും കഴുതപ്പുറത്തുമാണ് വന്നിരുന്നത്
അന്നുവരെ വന്നവരാകട്ടേ ദുർഘടം നിറഞ്ഞ മലമ്പാതകളിലൂടെ നടന്നും കഴുതപ്പുറത്തുമാണ് വന്നിരുന്നത്
55,071
നീച്ച പൂർണമായും വിഭ്രാന്തിയുടെ പിടിയിലായിരുന്നു
അപ്പോഴേക്ക് നീച്ച പൂർണ്ണമായും വിഭ്രാന്തിയുടെ പിടിയിലായിരുന്നു
55,072
താളുകളിൽ മറ്റുള്ളവരുടെ സംവാദങ്ങൾ എഡിറ്റ് ചെയ്യരുത്
സംവാദം താളുകളിൽ മറ്റുള്ളവരുടെ സംവാദങ്ങൾ എഡിറ്റ് ചെയ്യരുത്
55,073
ശേഷമാണ് റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത്
അതിനു ശേഷം ആണ് റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത്
55,074
ഐൻസ്റ്റീന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ
ആൽബർട്ട് ഐൻസ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ
55,075
കാഴ്ചക്കുലകളാണ് ഭക്തർ ഉത്രാഢദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപ്പെടുന്നത്
ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത്
55,076
വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചുപോന്നു
അവർക്ക് വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോന്നു
55,077
കൊണ്ട് തന്നെ തന്റെ ദ്വിഭാഷിയായി ഒരു കൌമാരക്കാരനെ തിരഞ്ഞെടുത്തു
അതുകൊണ്ട് തന്നെ തന്റെ ദ്വിഭാഷിയായി ഒരു കൗമാരക്കാരനെ തിരഞ്ഞെടുത്തു
55,078
തെറ്റു പറ്റി എല്ലാവരും എന്നോട ക്ഷമിക്കണം
എനിക്ക് തെറ്റു പറ്റി എല്ലാവരും എന്നോട് ക്ഷമിക്കണം
55,079
അഗ്രത്തിൽ ഒലിവുമരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു
ആണിയുടെ അഗ്രത്തിൽ ഒലീവ് മരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു
55,080
വികസിതദിശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട്
അതിന്റെ വികസിതദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട്
55,081
കൺസോളുകളാണ് ഉബിണ്ടുവിലുള്ളത്
ആറു കൺസോളുകളാണ് ഉബുണ്ടുവിലുള്ളത്
55,082
സേർട്ട് ഇസ്മായിലിനെക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു
അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു
55,083
അതു കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു
അയാൾ അത് കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു
55,084
പഠനവും സുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കമ്പാച്ചിലുമായി അദ്ദേഹം സമയം കഴിച്ചു
അവിടെ പഠനവും സുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചിലുമായി അദ്ദേഹം സമയം കഴിച്ചു
55,085
ലെ തന്നെ ഓരോ രാജ്യത്തും ക്രിക്കറ്റ് നിയന്ത്രിക്കുന്ന ഒരു ദേശീയ ക്രിക്കറ്റ് ബോർഡ് ഉണ്ട്
അതുപോലെതന്നെ ഓരോ രാജ്യത്തും ക്രിക്കറ്റ് നിയന്ത്രിക്കുന്ന ഒരു ദേശീയ ക്രിക്കറ്റ് ബോർഡ് ഉണ്ട്
55,086
മലയാളത്തിലെ പ്രമുഖ ചലച്ചിത്രടൻ
മമ്മൂട്ടി മലയാളത്തിലെ പ്രമുഖ ചലച്ചിത്രനടൻ
55,087
കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപ്പുട്ട് അഥവാ ഇടിയപ്പം
കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപുട്ട് അഥവാ ഇടിയപ്പം
55,088
റ പേർക്കൊപ്പമായിരുന്നു കൽപ്പനയുടെ രണ്ടാമത്തെ ബഹിരാകാശയാത്ര
ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര
55,089
അതായത് പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തു പോകുന്നത്
അതായത് പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത്
55,090
കീഡറ്സിന്റെയും സഹോദരങ്ങളുുടെേയും ചുമതല മുത്തിശ്ശിയുടേതായി
അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി
55,091
അതുകൊണ്ട് തന്നെയാണ് ഈ വിജയത്തിൽ ചെകുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നൽകുന്നത്
അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത്
55,092
തിലെ സാഹിത്യം ഹിന്ദുസ്ഥാനിയിലാണ്
അതിലെ സാഹിത്യം ഹിന്ദുസ്ഥാനിയിലാണ്
55,093
ഇത് ടോർക്സിന്റെ കൃത്യതയെക്കാൾ പത്ത മടങ്ങ് കൂടുതലാണ്
ഇത് ടോർക്സിന്റെ കൃത്യതയേക്കാൾ പത്തു മടങ്ങ് കൂടുതലാണ്
55,094
പക്ഷേ ഇന്നത്തെ അവസ്ഥയിൽ ഇതു പൂർണമായും സാധ്യമല്ല
പക്ഷെ ഇന്നത്തെ അവസ്ഥയിൽ ഇത് പൂർണമായും സാധ്യമല്ല
55,095
അദ്ദേഹത്തിന്റെ ആദ്യത്തെ പഠനപര്യവേക്ഷണം
അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം
55,096
അതിനെ മാനിക്കാത്ത പുരോഹിതൻ പൌരോഹത്യത്തിൽനന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു
അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു
55,097
സാമ്രാജ്യത്തിൽ നാലു പാത്രിയർക്കീസുമാരാണ് ഉണ്ടായിരുന്നത്
റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്
55,098
ഫൌണ്ടറികൾ ലെയത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചുവരുന്നു
അച്ചടിശാലകൾ, ഫൗണ്ടറികൾ, ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു
55,099
ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗുചിത്രമാണ്
അസിൻറെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്
55,100
അദ്ദേഹം യഹൂദവിരോധം ഏറിവരികയാണെന്ന് അഭിപ്രായപ്പെട്ടു
അതിൽ അദ്ദേഹം യഹൂദവിരോധം ഏറിവരുകയാണെന്ന് അഭിപ്രായപ്പെട്ടു
55,101
തിന ശേഷം ശരീരം കുറച്ചു സമയം കുരിശ്ശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു
അതിനു ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു
55,102
ാർത്ഥങ്ങൾ എന്ന പേരിൽ ഒരു ഫലകം നിലവിലുണ്ട്
നാനാർത്ഥങ്ങൾ എന്ന പേരിൽ ഒരു ഫലകം നിലവിലുണ്ട്
55,103
ചാക്യാക്കൂത്തും കൂടിയാട്ടവും പാരമ്പര്യരീതിയിൽ അദ്ദേഹം അഭ്യസിച്ചു
ചാക്യാർ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു