Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
55,704 | മുട്ട വിരിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ കുട്ടികൾ കൂട് ഉപേക്ഷിക്കും | മുട്ട വിരിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ കുട്ടികൾ കൂട് ഉപേക്ഷിക്കും |
55,705 | പിട അടയിരുന്നു ദിവസം കൊണ്ട് മുട്ട വിരിയും | പിട അടയിരുന്നു് ദിവസംകൊണ്ട് മുട്ട വിരിയും |
55,706 | വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് നല്ല തവിട്ടു നിറമായിരിക്കും | മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങൾക്ക് നല്ല തവിട്ട് നിറമായിരിക്കും |
55,707 | ായ വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ദ്വീപുകളിൽ ഒന്നാണിത് | പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ദ്വീപുകളിൽ ഒന്നണിത് |
55,708 | ാരെ പാർപ്പിക്കുന്ന സ്ഥലത്തിന് തടവറ കാരാഗൃഹം എന്നിങ്ങനെയുള്ള പേരുകളുണ്ട് | തടവുകാരെ പാർപ്പിക്കുന്ന സ്ഥലത്തിന് തടവറ കാരാഗൃഹം എന്നിങ്ങനെയുള്ള പേരുകളുണ്ട് |
55,709 | ബോധക്ഷയം എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥവിശേഷങ്ങൾ അസാധാരണമല്ല | ബോധക്ഷയം എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല |
55,710 | ചരിത്രകാരന്മാർ എന്നിങ്ങനെയുള്ള കാലഗണന അദ്ദേഹത്തിന് നൽകുന്നു | ചില ചരിത്രകാരന്മാർ എന്നിങ്ങനെയുള്ള കാലഗണന അദ്ദേഹത്തിനു നല്കുന്നു |
55,711 | ശേഷമുള്ള ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു | ദിവസങ്ങൾക്കു ശേഷമുള്ള ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു |
55,712 | ചിത്രീകരണത്തിന ശേഷമുള്ള ജോലികളാണ് ഇവിടെ നടക്കുന്നത് | പ്രധാനമായും ചിത്രീകരണത്തിന് ശേഷമുള്ള ജോലികളാണ് ഇവിടെ നടക്കുന്നത് |
55,713 | ും പോളിയോവാക്സിൻ എടുത്തിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശുപാർശ | എല്ലാ കുട്ടികൾക്കും പോളിയോ വാക്സിൻ എടുത്തിരിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ |
55,714 | പ്രതിരോധശക്തി തീരെ കുറവുള്ളവർക്കും കോളറ വാക്സിൻ സുരക്ഷിതമാണ് | ഗർഭിണികൾക്കും പ്രതിരോധശക്തി തീരെ കുറവുള്ളവർക്കും കോളറ വാക്സിൻ സുരക്ഷിതമാണ് |
55,715 | നിറം മഞ്ഞയിൽ ഓറഞ്ച് കലർന്നതാണ് | തലയുടെ നിറം മഞ്ഞയിൽ ഓറഞ്ച് കലർന്നതാണ് |
55,716 | ടിവാരത്തു നിന്നും കിലോമീറ്റർ മലകയറി വേണം വെള്ളച്ചട്ടത്തിലെത്താൻ | അടിവാരത്ത് നിന്നും കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ |
55,717 | വ്യക്തത കൈവരിക്കാനാകട്ടെ പ്രതിധ്വനിയുടെ ഉച്ചത കുറവായിരിക്കുകയും വേണം | എന്നാൽ വ്യക്തത കൈവരിക്കാനാകട്ടെ പ്രതിധ്വനിയുടെ ഉച്ചത കുറവായിരിക്കുകയും വേണം |
55,718 | പറഞ്ഞത് ഭൂതബാധയകറ്റാൻ റൊമാനിയൻ ഓർത്തഡോക്സ് സഭയിൽ സാധാരണയായി നടക്കുന്നതാണ് | അയാൾ പറഞ്ഞത് ഭൂതബാധയകറ്റാൻ റൊമാനിയൻ ഓർത്തഡോക്സ് സഭയിൽ സാധാരണയായി നടക്കുന്നതാണ് |
55,719 | ശാന്തസമുദ്രത്തിൽ നിന്നു വേർതിരിക്കുന്നതു ബെറിങ് കടലെടുക്കാണ് | അറ്റ്ലാന്റിക്കിനെ ശാന്തസമുദ്രത്തിൽനിന്നു വേർതിരിക്കുന്നതു ബെറിങ് കടലിടുക്കാണ് |
55,720 | സെപ്റ്റംബർകേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയതു | സെപ്റ്റംബർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു |
55,721 | കാഴ്ചശക്തിയെത്തുടർന്ന് അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാനായില്ല | മോശം കാഴ്ച ശക്തിയെത്തുടർന്ന് അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാനായില്ല |
55,722 | പൂർത്തിയാക്കാതെ നിർബന്ധിത പട്ടാളസേവനത്തിനു പോവുകയാണുണ്ടായത് | പഠനം പൂർത്തിയാക്കാതെ നിർബദ്ധിത പട്ടാള സേവനത്തിനു പോവുകയാണുണ്ടായത് |
55,723 | അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബേൽസ് പുരസ്കാരം ലഭിച്ചു | പിന്നീട് അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു |
55,724 | സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിനു അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു | പൂർണ്ണമായും സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിനു അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു |
55,725 | യാ വെടിവച്ചു കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു | അയാൾ വെടിവച്ച് കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു |
55,726 | സർവസാധാരണമായി കാണപ്പെടുന്ന പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു | കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു |
55,727 | മാസികകൾ വഴിയാണ് ഇദ്ദേഹത്തിന്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത് | വിവിധ മാസികകൾ വഴിയാണ് ഇദ്ദേഹത്തിന്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത് |
55,728 | വിവരം കിട്ടിയ മാത്രയിൽ ആശുപത്രികളിലേക്ക് ചികിത്സയക്കായി പോയി | ജനങ്ങൾ വിവരം കിട്ടിയമാത്രയിൽ ആശുപത്രികളിലേക്ക് ചികിത്സക്കായി പോയി |
55,729 | സഹോദരനായ സവൂദ്മായി നിരന്തരം യുദ്ധം ചെയ്യേണ്ടിവന്നു | അദ്ദേഹത്തിനു സഹോദരനായ സവൂദ് മായി നിരന്തരം യുദ്ധം ചെയ്യേണ്ടിവന്നു |
55,730 | ണ്ടി സഹോദരന്മാരും കുടുംബാംഗങ്ങളും തമ്മിൽ നിരന്തരമായി യുദ്ധം നടന്നു | അധികാരത്തിനുവേണ്ടി സഹോദരന്മാരും കുടുംബാംഗങ്ങളും തമ്മിൽ നിരന്തരമായ യുദ്ധം നടന്നു |
55,731 | സമയത്ത് പ്രദേശത്തെ ഇന്ത്യയുടെ അരിപ്പാത്രം എന്നു വിളിക്കുന്നു | ചിലസമയത്ത് പ്രദേശത്തെ ഇന്ത്യയുടെ അരിപ്പാത്രം എന്നു വിളിക്കുന്നു |
55,732 | എല്ലാ സംഗീതങ്ങളിലും ഏതെങ്കിലും രൂപത്തിലുള്ള വായ്പ്പാട്ട് ഉണ്ട് | ലോകത്തിലെ എല്ലാ സംഗീതങ്ങളിലും എതെങ്കിലും രൂപത്തിലുള്ള വായ്പ്പാട്ട് ഉണ്ട് |
55,733 | പഴഞ്ചൊല്ലുകൾ സമാഹരിച്ചു പഴഞ്ചൊല്ലുകൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി | മലയാളത്തിലെ പഴഞ്ചൊല്ലുകൾ സമാഹരിച്ചു പഴഞ്ചൊല്ലുകൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി |
55,734 | അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ചിലവുകൂടിയ ചിത്രമായിരുന്നു അത് | അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ചെലവുകൂടിയ ചിത്രമായിരുന്നു അത് |
55,735 | ിലെ ചെറിയ അരുവികളിലും പൊന്തക്കാടുകളിലുമാണ് തുമ്പിയെ കണ്ടെത്തുവാൻ കഴിയുക | വനപ്രദേശങ്ങളിലെ ചെറിയ അരുവികളിലും പൊന്തക്കാടുകളിലുമാണ് തുമ്പിയെ കണ്ടെത്തുവാൻ കഴിയുക |
55,736 | ചെറു തുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം | ചെറുതുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം |
55,737 | സംുള്ള ആശാന്റെ കഴിവിനെ കേരളക്കാളിദാസൻ പോലും പ്രശംസിച്ചിരുന്നു | സംസ്കൃതത്തിലുള്ള ആശാന്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു |
55,738 | പ്രകമ്പനം ഒന്നര കിലോമീറ്റർ അകല വരെ ഉണ്ടായി | സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെ ഉണ്ടായി |
55,739 | മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപന്നങ്ങളിലൊന്നാണ് നിലമ്പൂർ തേക്ക് | മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപ്പന്നങ്ങളിലൊന്നാണ് നിലമ്പൂർ തേക്ക് |
55,740 | മാത്രം അപൂർവ്വമായി കാണുന്ന സൂചിത്തുമ്പികളാണ് | പശ്ചിമഘട്ടത്തിൽ മാത്രം അപൂർവ്വമായി കാണുന്ന സൂചിത്തുമ്പികളാണ് |
55,741 | കുറ്റമറ്റതാക്കുന്നതിന വേണ്ടി വിവിധതരം ശാസ്ത്രശാഖകളെ ഉപയോഗപ്പെടുത്തിവരുന്നു | കുറ്റാന്വേഷണം കുറ്റമറ്റതാക്കുന്നതിന് വേണ്ടി വിവിധതരം ശാസ്ത്രശാഖകളെ ഉപയോഗപ്പെടുത്തിവരുന്നു |
55,742 | ഒരിക്കലും ഭേദമാകില്ലെങ്കിലും അനവധി ചികിത്സകൾ ഉണ്ട് | വെള്ളപ്പാണ്ട് ഒരിക്കലും ഭേദമാകില്ലെങ്കിലും അനവധി ചികിത്സകൾ ഉണ്ട് |
55,743 | രജാവ് പ്രത്യേക താൽപര്യമെടുത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി | കൊച്ചിരാജാവ് പ്രത്യേക താൽപര്യമെടുത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി |
55,744 | വർഗ്ഗീകരണപദ്ധതിയിൽസംഖ്യകളും ചിഹ്നങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിക്കുന്നു | വർഗ്ഗീകരണ പദ്ധതിയിൽ സംഖ്യകളും ചിഹ്നങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിക്കുന്നു |
55,745 | ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു | കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു |
55,746 | ടെ സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം വീണ്ടും എട്ടായി | അതോടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെയെണ്ണം വീണ്ടും എട്ടായി |
55,747 | െ ചില മേഖലകളിലും പഴവർഗ്ഗം പ്രശസ്തമായിരുന്നു | കേരളത്തിലെ ചില മേഖലകളിലും പഴവർഗ്ഗം പ്രശസ്തമായിരുന്നു |
55,748 | മുമ്പ് നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി ഇടപെട്ടിരുന്നില്ല | സംഭവത്തിനു മുമ്പ് നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി ഇടപെട്ടിരുന്നില്ല |
55,749 | തുടങ്ങിയ ആക്രമണം ഏകദേശം പത്തു മിനിട്ടോളം നീണ്ടു നിിന്നു | രാവിലെ തുടങ്ങിയ ആക്രമണം ഏകദേശം പത്തുമിനിട്ടോളം നീണ്ടു നിന്നു |
55,750 | അയാളുടെ തലയ്ക്കിട്ടു ഇരുമ്പുതെണ്ട് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു | അയാളുടെ തലക്കിട്ടു ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു |
55,751 | ഉപയോഗിച്ച് ഇന്ദ്രൻ പർവതങ്ങളുടെയെല്ലാം ചിറകുകൾ അരിഞ്ഞുകളഞ്ഞു | വജ്രായുധം ഉപയോഗിച്ച് ഇന്ദ്രൻ പർവ്വതങ്ങളുടെയെല്ലാം ചിറകുകൾ അരിഞ്ഞുകളഞ്ഞു |
55,752 | അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു | പിന്നീട് അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു |
55,753 | കലാനിധി പുരസ്കാരം മുത്തയ്യ ഭാഗവതർക്ക് ലഭിച്ചു | സംഗീത കലാനിധി പുരസ്കാരം മുത്തയ്യാ ഭാഗവതർക്ക് ലഭിച്ചു |
55,754 | കരിങ്ങാലിമരം എന്നിവയാണ് മദ്ദള നിർമ്മാണത്തിന് ഉപയോഗിക്കുന്നത് | ചെമ്പകം കരിങ്ങാലി മരം എന്നിവയാണ് മദ്ദള നിർമ്മാണത്തിന് ഉപയോഗിക്കുന്നത് |
55,755 | പതിനഞ്ച് പേരുൾപ്പെടുന്ന ക്ഷേത്രഭരണസമിതിയിലെ ഏഴു പേരാണ് ആദ്യം കീഴടങ്ങിയത് | പതിനഞ്ചുപേരുൾപ്പെടുന്ന ക്ഷേത്രഭരണസമിതിയിലെ ഏഴുപേരാണ് ആദ്യം കീഴടങ്ങിയത് |
55,756 | ഉത്തര അമേരിക്കയിലെ ആദ്യം പ്രസിദ്ധീകരിച്ച സസ്യജന്തുജാലങ്ങളുടെ ഗ്രന്ഥമാണിത് | ഉത്തര അമേരിക്കയിലെ ആദ്യം പ്രസിദ്ധീകരിച്ച സസ്യ ജന്തുജാലങ്ങളുടെ ഗ്രന്ഥമാണിത് |
55,757 | െ ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി | നെല്ലൂരിലെ ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി |
55,758 | എന്നാൽ സെനറ്റ് അടിയന്തിരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു | എന്നാൽ സെനറ്റ് അടിയന്തരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു |
55,759 | അടുത്ത പട്ടണമായ പറവൂരിലും സംഘങ്ങൾക്ക് സ്വന്തം വിിലപ്പനശാലകളുണ്ട് | അടുത്ത പട്ടണമായ പറവൂരിലും സംഘങ്ങൾക്ക് സ്വന്തം വില്പനശാലകളുണ്ട് |
55,760 | സമയവും അതിൽ ശ്രദ്ധ ചെലുത്താൻ തൊഴിലാളികളെയും ഏർപ്പാടാക്കി | മുഴുവൻ സമയവും അതിൽ ശ്രദ്ധചെലുത്താൻ തൊഴിലാളികളെയും ഏർപ്പാടാക്കി |
55,761 | ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത് | പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത് |
55,762 | യർ എന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട് | ആതിഥേയർ എന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട് |
55,763 | അവർ തമ്മിൽ പരിചയപ്പെട്ടത് കുടുംബബന്ധങ്ങളിലൂടെ തന്നെയായിരുന്നു | അവർ തമ്മിൽ പരിചയപ്പെട്ടത് കുടുംബ ബന്ധങ്ങളിലൂടെതന്നെയായിരുന്നു |
55,764 | കവിയായ കേശവപ്പിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ് | പ്രസിദ്ധകവിയായ കേശവപിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ് |
55,765 | രാ മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ | രാമായണം മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ |
55,766 | ും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല | ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല |
55,767 | എന്നത് ഒരു വസ്തുവിലെ അമ്ലതയുടെ രുചി ആണ് | പുളി എന്നത് ഒരു വസ്തുവിലെ അമ്ളതയുടെ രുചി ആണ് |
55,768 | മഴക്കാലത്തു നിലത്ത വീഴുന്ന കായ്കൾ ഒരാഴ്ച്ക്കുള്ളിൽ മുളയ്ക്കും | നല്ല മഴക്കാലത്തു നിലത്തുവീഴുന്ന കായ്കൾ ഒരാഴ്ചയ്ക്കുള്ളിൽ മുളയ്ക്കും |
55,769 | ത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട് | ക്യാമ്പസിന് അകത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട് |
55,770 | ജീായി താക്കൂർ കുടുംബം പേടകൾ നിർമ്മിച്ചു വിൽക്കുവാൻ തുടങ്ങി | ജീവനോപാധിയായി താക്കൂർ കുടുംബം പേഡകൾ നിർമ്മിച്ച് വിൽക്കുവാൻ തുടങ്ങി |
55,771 | സംഘടനകളുടെ പ്രധാന ലക്ഷ്യം കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപ്പെെടുത്തുക എന്നതാണ് | സംഘടനയുടെ പ്രധാനലക്ഷ്യം കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക എന്നതാണ് |
55,772 | വ്യാപാരികൾ ഇന്ത്യ മഹാസമുദ്രം ആകെ പര്യവേഷണം നടത്തി | ചൈനീസ് വ്യാപാരികൾ ഇന്ത്യാമഹാസമുദ്രം ആകെ പര്യവേഷണം നടത്തി |
55,773 | ള നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം | മകളെ നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം |
55,774 | സ്വന്തം ചെലവിൽ കോട്ട പണിയിച്ചു കൊടുക്കാൻ തയ്യാറായി | രാജാവ് സ്വന്തം ചിലവിൽ കോട്ട പണിയിച്ചു കൊടുക്കാൻ തയ്യാറായി |
55,775 | ഐച്ഛികവിഷയമായി പഠിച്ചു ഒന്നാം ക്ലാസ്സോടെ പാസ്സായി | സംസ്കൃതം ഐച്ഛികവിഷയമായി പഠിച്ചു ഒന്നാം ക്ലാസ്സോടെ പാസ്സായി |
55,776 | സൂര്യൻ അസ്തമിക്കുന്നതിനു മുമ്പുള്ള സമയം വൈകുന്നേരം എന്നും വിളിക്കുന്നു | സൂര്യൻ അസ്തമിക്കുന്നതിന് മുമ്പുള്ള സമയം വൈകുന്നേരംഎന്നും വിളിക്കുന്നു |
55,777 | മാതൃഭാഷയോട തമിഴ് ആഭിമുഖ്യം പുലർത്തുന്നു | നഗരവാസികൾ മാതൃഭാഷയോട് തമിഴ് ആഭിമുഖ്യം പുലർത്തുന്നു |
55,778 | ആയിരത്തോളം തമിഴ്പുലികൾ കൊല്ലപ്പെട്ടു | യുദ്ധത്തിൽ ആയിരത്തോളം തമിഴ് പുലികൾ കൊല്ലപ്പെട്ടു |
55,779 | ആളുകളും കുത്തിവയ്പ്പിലൂടെ ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ പ്രതിരോധശേഷി നേടുന്നു | ശതമാനം ആളുകളും കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ പ്രതിരോധശേഷി നേടുന്നു |
55,780 | രാഷ്ട്രത്തലവന്മാരടക്കം പ്രമുഖ രാഷ്ട്രീയനേതാക്കളാണ് ലിസ്റ്റിലുള്ളത് | പന്ത്രണ്ട് രാഷ്ട്രത്തലവന്മാർ അടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ലിസ്റ്റിലുള്ളത് |
55,781 | സംഗീത നാടക അക്കാദമി അക്കാലത്തു നടത്തിയ യൂത്ത് ഫെസ്റ്റിവലിലും സമ്മാനം നേടി | കേരള സംഗീതനാടക അക്കാദമി അക്കാലത്ത് നടത്തിയ യൂത്ത്ഫെസ്റ്റിവലിലും സമ്മാനംനേടി |
55,782 | ഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുള്ള പരുത്തിനാരുകൾ ലഭ്യമാകുന്നത് | പരുത്തിപ്പഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുളള പരുത്തി നാരുകൾ ലഭ്യമാകുന്നത് |
55,783 | നിന്നാണ് വൈറസിനെ വേർതിരിക്കാൻ കഴിഞ്ഞത് | രക്ത മാതൃകയിൽ നിന്നാണ് വൈറസിനെ വേർതിരിക്കാൻ കഴിഞ്ഞത് |
55,784 | ഇൻ വിദേശകാര്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു | ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു |
55,785 | മാറിമാറി വന്ന കേന്ദ്ര സർക്കാരുകൾ പാകിസ്ഥാനുമായുള്ള ചർച്ചകളിൽ വിഷയം ഉൾക്കൊള്ളിച്ചിരുന്നു | മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ പാകിസ്താനുമായുള്ള ചർച്ചകളിൽ വിഷയം ഉൾക്കൊള്ളിച്ചിരുന്നു |
55,786 | സസ്യങ്ങളുടെ പ്രത്യുൽപാദനാവയവങ്ങൾ അവയുടെ പൂക്കളാണ് | പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ് |
55,787 | എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം | ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം |
55,788 | വിവിധ ഭാഗങ്ങളിൽ ഖരീഫ് വിളയായി ഇത് കൃഷിചെയ്യുന്നു | ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഖരീഫ് വിളയായി ഇത് കൃഷിചെയ്യുന്നു |
55,789 | ഈ കോളനിയിലെ മിക്ക യുവതീയുവാക്കളും ബിരുദധാരികളാണ് | ഈ കോളനിയിലെ മിക്ക യുവതിയുവാക്കളും ബിരുദധാരികളാണ് |
55,790 | വൃത്താകൃ പണിഞ്ഞ ജനാലകളും വാതിലുകളും ഇവരുടെ വീടുകളുടെ പ്രത്യേകതയാണ് | വൃത്താകൃതിയിൽ പണിഞ്ഞ ജനാലകളും വാതിലുകളും ഇവരുടെ വീടുകളുടെ പ്രത്യേകതയാണ് |
55,791 | വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കന്മാർ നിർമ്മിച്ചതാണ് ക്ഷേത്രം | എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ക്ഷേത്രം |
55,792 | ഇഫക്ട് എന്നറിയപ്പെടുന്ന കണ്ടുപിടുത്തത്തിനു നോബൽ സമ്മാനം ലഭിച്ചു | രാമൻ ഇഫക്ട് എന്നറിയപ്പെടുന്ന കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ചു |
55,793 | പീരംഗികളും രണ്ടാം ലോകമഹായുദ്ധത്തിലെ പീരംഗികളോട് സാമ്യമുള്ളവയാണ് | ഇന്നത്തെ പീരങ്കികളും രണ്ടാം ലോകമഹായുദ്ധത്തിലെ പീരങ്കികളോട് സാമ്യമുള്ളവയാണ് |
55,794 | ശശരി താപനില പൂജ്യത്തിന് ഡിഗ്രി താഴെ വരെ എത്തുന്നു | ശരാശരി താപനില പൂജ്യത്തിന് ഡിഗ്രി താഴെ വരെയെത്തുന്നു |
55,795 | തെക്കു സംസ്ഥാനങ്ങളിലും വടക്ക കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത് | ഇന്ത്യയിലെ തെക്കുസംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത് |
55,796 | യിലെ ജൈവവ്യവസ്ഥകളിൽ വച്ച് ഏറ്റവുമധികം ഭീഷണി നേരിടുന്നത് തണ്ണീർത്തടങ്ങളാണെന്നാണ് പറയുന്നത് | ഇന്ത്യയിലെ ജൈവവ്യവസ്ഥകളിൽ വെച്ച് ഏറ്റവുമധികം ഭീഷണിനേരിടുന്നത് തണ്ണീർതടങ്ങളാണെന്നാണ് പറയുന്നത് |
55,797 | കൃഷി നെൽകൃഷിയും വാഴക്കൃഷിയും ആണ് | പ്രധാനപ്പെട്ട കൃഷി നെൽകൃഷിയും വാഴകൃഷിയും ആണ് |
55,798 | പ്രധാനപ്പെട്ട ഉത്സവം ആണ് കാളവേല | ഇവിടുത്തുകാരുടെ പ്രധാനപ്പെട്ട ഉത്സവം ആണ് കാളവേല |
55,799 | പ്പെട്ട ജലസേചന പദ്ധതികൾ ഗ്രാമത്തിൽ നിലവിലുണ്ട് | പ്രധാനപ്പെട്ട ജലസേചന പദ്ധതികൾ ഗ്രാമത്തിൽ നിലവിൽ ഉണ്ട് |
55,800 | ിക്ക മട്ടൻ മീൻ എന്നിവയാണ് പ്രധാനപ്പെട്ട നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾ | ചിക്കൻ, മട്ടൻ, മീൻ എന്നിവയാണ് പ്രധാനപ്പെട്ട നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾ |
55,801 | നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും പള്ളിക്കു കീഴിലുണ്ട് | നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും പള്ളിക്ക് കീഴിലുണ്ട് |
55,802 | എസ് ആർ ടി സിയിൽ ക്ലാർക്കായി കുറച്ചുകാലം ജോലി ചെയ്തു | കെഎസ്ആർടിസിയിൽ ക്ലർക്കായ് കുറച്ചു കാലം ജോലി ചെയ്തു |
55,803 | ആശാന്റെ കഴിവിനെ കേരളക്കാളിദാസൻ പോലും പ്രശംസിച്ചിരുന്നു | സംസ്കൃതത്തിലുള്ള ആശാന്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.