Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
55,904 | അദ്ദേഹത്തിന്റെ പിൽക്കാലജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു | അനുഭവം അദ്ദേഹത്തിന്റെ പിൽക്കാലജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു |
55,905 | ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത് | വർഷത്തിൽ ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത് |
55,906 | സസ്യങ്ങളെ സവിശേഷമായി വർഗ്ഗീകരിക്കുന്ന പുസ്തകമാണ് | ആയിരക്കണക്കിനു സസ്യങ്ങളെ സവിശേഷമായി വർഗ്ഗീകരിക്കുന്ന പുസ്തകമാണ് |
55,907 | എന്നാൽ ആയിരക്കണക്കിനു വർഷങ്ങളിലെ മനുഷ്യാദ്ധ്വാനം ഭൂപ്രദേശത്തെ മാറ്റിമറിക്കുന്നുണ്ട് | എന്നാൽ ആയിരക്കണക്കിനു വർഷങ്ങളിലെ മനുഷ്യാധ്വാനം ഭൂപ്രദേശത്തെ മാറ്റിമറിക്കുന്നുണ്ട് |
55,908 | വർഷങ്ങൾക്കു മുമ്പു തന്നെ മനുഷ്യൻ കാലിവളർത്തലിൽ ഏർപ്പെട്ടിരുന്നു | ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യൻ കാലി വളർത്തലിൽ ഏർപ്പെട്ടിരുന്നു |
55,909 | തമായ നാടകസങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ് | പുനഃസ്ഥാപിതമായ നാടകസങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ് |
55,910 | ആയസ്സുള്ളതിനാൽ ഇവയുടെ കാണ്ഡം ബലവും വണ്ണവും വയ്ക്കുന്നു | വർഷങ്ങളോളം ആയുസ്സുള്ളതിനാൽ ഇവയുടെ കാണ്ഡം ബലവും വണ്ണവും വയ്ക്കുന്നു |
55,911 | വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി | വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം |
55,912 | ബ്ലോക്കിലാണ് പഞ്ചായത്ത് ഉൾപ്പെടുന്നത് | നെടുമങ്ങാട് ബ്ലോക്കിൽ ആണ് പഞ്ചായത്ത് ഉൾപ്പെടുന്നത് |
55,913 | തിനാൽ കോർപ്പറേഷന്റെ നിക്ഷേപങ്ങൾ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കാവുന്നതാണ് | അതിനാൽ കോർപ്പറേഷന്റെ നിക്ഷേപങ്ങൾ സ്വകാര്യവ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കാവുന്നതാണ് |
55,914 | ഇത്തരമൊരു പ്രസ്താവന നടത്താൻ പാകിസ്ഥാൻ തയ്യാറായിരുന്നില്ല | എന്നാൽ ഇത്തരമൊരു പ്രസ്താവന നടത്താൻ പാകിസ്താൻ തയ്യാറായിരുന്നില്ല |
55,915 | ഇന്ത്യയുമായിലയിക്കുന്നതിനു മുൻപ് ഇത്തരമൊരുബന്ധംസിക്കിമുമായും നിലനിന്നിരുന്നു | ഇന്ത്യയുമായി ലയിക്കുന്നതിനു മുൻപ് ഇത്തരമൊരു ബന്ധം സിക്കിമുമായും നിലനിന്നിരുന്നു |
55,916 | മുൻഗണനാ ഓഹരികൾക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല | പങ്കാളിത്തേതര മുൻഗണനാ ഓഹരികൾക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല |
55,917 | ഒരിക്കലും ഭൂമിയിൽ ഇത്തരമൊരു പ്രളയം സൃഷ്ടിക്കുകയില്ലെന്ന് ഉടമ്പടി ചെയ്തു | ഇനിയൊരിക്കലും ഭൂമിയിൽ ഇത്തരമൊരു പ്രളയം സൃഷ്ടിക്കയില്ലെന്ന് ഉടമ്പടി ചെയ്തു |
55,918 | പടിഞ്ഞാറ മതിലിനോടു ചേർന്നു ഒരു പ്ലാവ് ഉണ്ട് | ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട് ചേർന്നു ഒരു പ്ലാവ് ഉണ്ട് |
55,919 | ജനനമരണച്ചടങ്ങുകൾ പതിനൊന്നു ദിവസം നീണ്ടു നിൽക്കുന്നതാണ് | ഇവരുടെ ജനനമരണച്ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ് |
55,920 | തന്മാത്രാ തലത്തിൽ ജനിതക കുറവുകൾ തിരിച്ചറിഞ്ഞാൽ രോഗകാരണം കണ്ടുപിടിക്കാൻ സാധിക്കും | തന്മാത്രാതലത്തിൽ ജനിതക കുറവുകൾ തിരിച്ചറിഞ്ഞാൽ രോഗകാരണം കണ്ടുപിടിക്കാൻ സാധിക്കും |
55,921 | ഇദ്ദേഹം സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പാർട്ടിയിലാണ് പ്രവർത്തിച്ചത് | അംഗമായിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പാർട്ടിയിലാണ് പ്രവർത്തിച്ചത് |
55,922 | ഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത് | മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത് |
55,923 | ഉപാധിെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്ക വഹിച്ചിട്ടുണ്ട് | വിജ്ഞാന വിതരണത്തിനുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്കുവഹിച്ചിട്ടുണ്ട് |
55,924 | ാ എന്ന നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്തവും അയാൾക്കുണ്ട് | ക്യാപ്റ്റനെന്ന നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്തവും അയാൾക്കുണ്ട് |
55,925 | മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ് ചടങ്ങുകൾ നടക്കുക | ഭഗവതിയുടെ മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ് ചടങ്ങുകൾ നടക്കുക |
55,926 | ക്യാമ്പസിൽ വിദ്യാർത്ഥികൾ നിരാഹാരസമരം ആരംഭിച്ചു | തുടർന്ന് കാമ്പസ്സിൽ വിദ്യാർത്ഥികൾ നിരാഹാരസമരം ആരംഭിച്ചു |
55,927 | മറന്നുള്ള അവരുടെ പ്രവർത്തികൾ അവിടെ ആരംഭിച്ചു | പ്രായം മറന്നുള്ള അവരുടെ പ്രവർത്തികൾ അവിടെ ആരംഭിച്ചു |
55,928 | ബാ കയേണ്ടതായ ജലത്തിന്റെ തോത് കഴിയുന്നതും കുറിച്ചായിരിക്കുന്നതാണ് ലാഭകരം | ബാഷ്പീകരിച്ചുകളയേണ്ടതായ ജലത്തിന്റെ തോത് കഴിയുന്നതും കുറച്ചായിരിക്കുന്നതാണ് ലാഭകരം |
55,929 | ുടെ തോത് വർദ്ധിച്ചതോടെ ബാങ്കിന്റെ മൂലധനവും വർദ്ധിപ്പിക്കേണ്ടതായി വന്നു | വികസന പ്രവർത്തനങ്ങളുടെ തോത് വർധിച്ചതോടെ ബാങ്കിന്റെ മൂലധനവും വർധിപ്പിക്കേണ്ടതായിവന്നു |
55,930 | മില്ലിമീറ്ററണ മഴയുടെ ശരാശരി വാർഷിക തോത് | മില്ലീമീറ്ററാണ് മഴയുടെ ശരാശരി വാർഷിക തോത് |
55,931 | കാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം | ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം |
55,932 | തരം ക്ലബ്ബുകൾ ഇവിടെ പ്രവർത്തിച്ചു വരുന്നു | വിവധതരം ക്ലബ്ബുകൾ ഇവിടെ പ്രവർത്തിച്ച് വരുന്നു |
55,933 | ടിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു | അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു |
55,934 | ചില കുഞ്ഞുങ്ങളിൽജനിച്ച് ദിവസത്തിനകം മുളച്ചുവരും | ചില കുഞ്ഞുങ്ങളിൽ ജനിച്ച് ദിവസത്തിനകം പല്ലുകൾ മുളച്ചുവരും |
55,935 | നിച്ച് ഒരു വർഷത്തിനു ശേഷമാണ് ഇവയ്ക്ക് കൊമ്പ് ഉണ്ടാകുന്നത് | ജനിച്ച് ഒരുവർഷത്തിനുശേഷമാണ് ഇവയ്ക്ക് കൊമ്പ് ഉണ്ടാകുന്നത് |
55,936 | കവിതയുടെ തിളക്കം രംഗനാഥ രാമായണത്തിൽ കാണാം | യഥാർഥ കവിതയുടെ തിളക്കം രംഗനാഥ രാമായണത്തിൽ കാണാം |
55,937 | പ വച്ചു നടക്കുമ്പോഴും ഓടിക്കളിക്കുമ്പോഴുമാണ് ഇതിനുള്ള സാധ്യത ഏറുന്നത് | പിച്ചവച്ചു നടക്കുമ്പോഴും ഓടിക്കളിക്കുമ്പോഴും ആണ് ഇതിനുള്ള സാധ്യത ഏറുന്നത് |
55,938 | കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു | വാക്ചാതുര്യവും കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു |
55,939 | ിയ വളർച്ചയും വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവും ആറ്റുകരിമ്പിനുണ്ട് | വേഗമേറിയ വളർച്ചയും വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവും ആറ്റുകരിമ്പിനുണ്ട് |
55,940 | തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയറാണിയായും കരുതി ബഹുമാനിച്ചിരുന്നു | ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു |
55,941 | അക്കാലത്ത് പുലയ പറയ സമൂഹത്തെ മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല | അക്കാലത്ത് പുലയപറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല |
55,942 | കൃഷ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും | ശ്രീകൃഷ്ണന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും |
55,943 | നിഴൽക്കൂത്തു പാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണു രചിക്കപ്പെട്ടിരിക്കുന്നത് | മിക്കവാറും നിഴൽക്കുത്തുപാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണു രചിക്കപ്പെട്ടിരിക്കുന്നത് |
55,944 | സൈന്യത്തെ അയച്ച് അവിടം കീഴടക്കി | തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച് അവിടം കീഴടക്കി |
55,945 | വേദകാലം മുതൽ ക്ഷേത്രങ്ങൾക്ക് ആകൃതി ഉണ്ടായിരുന്നതായി കരുതപ്പെടുന്നു | ഇന്ത്യയിൽ വേദകാലം മുതൽ ക്ഷേത്രങ്ങൾക്ക് ആകൃതി ഉണ്ടായിരുന്നതായി കരുതപ്പെടുന്നു |
55,946 | ങ്ങും തന്നെ കൈപ്പിടിയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നതായി കാണുവാൻ കഴിഞ്ഞിട്ടില്ല | കാലഘട്ടത്തിലെങ്ങും തന്നെ കൈപിടിയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നതായി കാണുവാൻ കഴിഞ്ഞിട്ടില്ല |
55,947 | മഞ്ഞ നിറവും കേസരത്തിനു കറുപ്പു നിറവുമാണ് | വിത്തിനു മഞ്ഞനിറവും കേസരത്തിനു കറുപ്പു നിറവുമാണ് |
55,948 | ചുവപ്പു നിറവും അഗ്രഭാഗത്തേക്കു വരുമ്പോൾ കറുപ്പു നിറവുമാണ് | ഉദരത്തിനു ചുവപ്പ് നിറവും അഗ്രഭാഗത്തേക്ക് വരുമ്പോൾ കറുപ്പു നിറവുമാണ് |
55,949 | ഇവയുടെ നീണ്ടു നേർത്ത വാൽ കറുപ്പു നിറമാണ് | ഇവയുടെ നീണ്ടു നേർത്ത വാൽ കറുപ്പു നിറമാണ് |
55,950 | കൂടുുംതോറും ത്വക്കിിന കറുപ്പു നിറം കൂടും | മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും |
55,951 | ണ്ടാകുന്ന തകരാറാണ് രോഗത്തിന്റെ പ്രധാന കാരണം | പ്രക്രിയയിലുണ്ടാകുന്ന തകരാർ ആണ് രോഗത്തിന്റെ പ്രധാനകാരണം |
55,952 | കൂടാതെ അവർ ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ് | ഇതുകൂടാതെ അവർ ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ് |
55,953 | ഇതു കൂടാതെ പലിശ നിരക്കിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട് | ഇതുകൂടാതെ പലിശ നിരക്കിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട് |
55,954 | ഇതു കൂടാതെ മറ്റു ചില പ്രധാന നേട്ടങ്ങൾക്കും ഉപഗ്രഹവിക്ഷേപണം സഹായകമായി | ഇതുകൂടാതെ മറ്റു ചില പ്രധാന നേട്ടങ്ങൾക്കും ഉപഗ്രഹവിക്ഷേപണം സഹായകമായി |
55,955 | ശാപത്തിൽ നിന്നു മോചനം നേടുകയാണുപരമമായ ലകഷയം | ശാപത്തിൽ നിന്നു മോചനം നേടുകയാണു പരമമായ ലക്ഷ്യം |
55,956 | ആൾക്കാരിൽ ക്രിസ്ത്യാനികളായിത്തന്നെ മോചനം നേടിയവർ ആൾക്കാർ മാത്രമായിരുന്നു | പിടിയിലായ ആൾക്കാരിൽ ക്രിസ്ത്യാനികളായിത്തന്നെ മോചനം നേടിയവർ ആൾക്കാർ മാത്രമായിരുന്നു |
55,957 | പിടകൾക്ക് കഴുത്തിൽ ഓറഞ്ച കലർന്ന തവിട്ടു നിറത്തിലുള്ള പട്ടയുണ്ട് | പിടകൾക്ക് കഴുത്തിൽ ഓറഞ്ചു കലർന്ന തവിട്ടുനിറത്തിലുള്ള പട്ടയുണ്ട് |
55,958 | പലവർണത്തിലുള്ള തുണിക്കഷ്ണം കഴുത്തിൽ ചുറ്റിവെ്ക്കുന്നതും സ്ത്രീകളുടെ രീതിയാണ് | പലവർണ്ണത്തിലുള്ള തുണികഷ്ണം കഴുത്തിൽ ചുറ്റി വെക്കുന്നതും സ്ത്രീകളുടെ രീതിയാണ് |
55,959 | ഇവയ്ക്ക് ഭക്ഷണം സൂക്ഷിക്കാൻ കഴുത്തിൽ ഒരു അറെയുണ്ട് | ഇവയ്ക്ക് ഭക്ഷണം സൂക്ഷിക്കാൻ കഴുത്തിൽ ഒരു അറയുണ്ട് |
55,960 | ഇദ്ദേഹത്തെ ഒരു സിദ്ധനായാണ് കരുതുന്നത് | ജൈനമതസ്തർ ഇദ്ദേഹത്തെ ഒരു സിദ്ധനായാണ് കരുതുന്നത് |
55,961 | ഇത് ചോർച്ച മൂലമാണെന്നാണ് റഷ്യൻ വിദഗ്ധർ കരുതുന്നത് | ഇത് ചോർച്ച മൂലമാണെന്നാണ് റഷ്യൻ വിദഗ്‌ദ്ധർ കരുതുന്നത് |
55,962 | നിക്ഷേപം ഒരു ലക്ഷം ഡോളറിൽ കുറവായിരിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട് | നിക്ഷേപം ഒരു ലക്ഷം ഡോളറിൽ കുറവായിരിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട് |
55,963 | ദ്വീപിനടുത്ത് എണ്ണ നിക്ഷേപം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണിത് | ദ്വീപിനടുത്ത് എണ്ണ നിക്ഷേപം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത് |
55,964 | പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയും ആദായനികുതി മുക്തമാണ് | നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയും ആദായനികുതി മുക്തമാണ് |
55,965 | പഞ്ചാബ് കായിക വിഭാഗം അംഗീകരിച്ച നിയമങ്ങൾ ആണ് പിന്തുടരുന്നത് | പഞ്ചാബ് കായികവിഭാഗം അംഗീകരിച്ച നിയമങ്ങൾ ആണ് പിന്തുടരുന്നത് |
55,966 | കൂ ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് | കൂടിയാട്ടം ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് |
55,967 | ഹരിതകത്തിന്റെ ഘടനയെപ്പറ്റി വിശദീകരിക്കാൻ സഹായിച്ചു | ഹരിതകത്തിന്റെ ഘടനയെ പറ്റി വിശദീകരിക്കാൻ സഹായിച്ചു |
55,968 | നഗരങ്ങളാണ് ഇതു നടത്താനുള്ള അവകാശത്തിനു വേണ്ടി മത്സരിച്ചത് | നാല് നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിന് വേണ്ടി മത്സരിച്ചത് |
55,969 | പതിനേഴാം നൂറ്റാണ്ടിൽപോർച്ചുഗീസുകാരാണ്ഇന്ത്യയിൽ പുകയിലകൊണ്ടുവന്നത് | പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയില കൊണ്ടുവന്നത് |
55,970 | തുണ കൊണ്ടോ നൂലുകൊണ്ടോ ആണ് മെഴുകുതിെരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത് | തുണി കൊണ്ടോ നൂലുകൊണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത് |
55,971 | ഉപയോഗിച്ച് ഒട്ടുഭാഗം നന്നായി പൊതിയുക | മെഴുകു തുണി ഉപയോഗിച്ച് ഒട്ടു ഭാഗം നന്നായി പൊതിയുക |
55,972 | അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലായിരുന്നു | ഇദ്ദേഹത്തിന്റെ അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലായിരുന്നു |
55,973 | തുടർന്നു വരുന്ന രണ്ടാം അധ്യായത്തിൽ നാലുവർണങ്ങളുടെ കർമ്മധർമ്മങ്ങൾ വിവരിക്കുന്നു | തുടർന്ന് വരുന്ന രണ്ടാം അധ്യായത്തിൽ നാലുവർണങ്ങളുടെ കർമധർമങ്ങൾ വിവരിക്കുന്നു |
55,974 | കാൽസ്യം ഫോസ്ഫേറ്റിന്റെയും ബൈകാർബണേറ്റിന്റെയും സിട്രേറ്റിന്റെയും കൂടെ കലർന്നു കിടക്കുന്നു | കാൽസ്യം ഫോസ്ഫേറ്റിന്റേയും ബൈകാർബണേറ്റിന്റേയും സിട്രേറ്റിന്റേയും കൂടെക്കലർന്ന് കിടക്കുന്നു |
55,975 | ടിബെറ്റിനെ ആക്രമിക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു | ചൈന ടിബറ്റിനെ ആക്രമിക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു |
55,976 | സംരക്ഷിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു | തീരം സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു |
55,977 | സമരത്തിന്റെ ഫലമായി കമ്പനി അടിച്ചുപൂട്ടാൻ കൊക്കക്കോള നിർബന്ധിതമായി | തീക്ഷണമായ സമരത്തിന്റെ ഫലമായി കമ്പനി അടിച്ചുപൂട്ടാൻ കൊക്കക്കോള നിർബന്ധിതമായി |
55,978 | സമരത്തിന്റെ ഭാഗമായി ഏഴു മാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു | സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഏഴുമാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു |
55,979 | പ്രധാന പ്രതിപക്ഷ പാർട്ടികളൊന്നും ഇത് പ്രകടനപത്രികയുടെ ഭാഗമാക്കിയിട്ടില്ല | പക്ഷേ പ്രധാന പ്രതിപക്ഷ പാർട്ടികളൊന്നും ഇത് പ്രകടനപത്രികയുടെ ഭാഗമാക്കിയിട്ടില്ല |
55,980 | ളിലും ലഭിക്കുന്ന തെക്കു പടിഞ്ഞാറൻ ഭാഗത്തുമാണ് കൃഷി വികസിച്ചിട്ടുള്ളത് | മരുപ്പച്ചകളിലും ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്തുമാണ് കൃഷി വികസിച്ചിട്ടുള്ളത് |
55,981 | ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള തെക്കു പടിഞ്ഞാറൻ മൺസൂൺ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട് | ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നുമുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട് |
55,982 | സർവ്വകലാശാലയുടെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത് | കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത് |
55,983 | മരണശേഷം യഹോവ യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു | യേശുവിന്റെ മരണശേഷം യഹോവ യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു |
55,984 | തീരത്തെ മധുരയായിരുന്നു കനുഷ്കന്റെ രണ്ടാം തലസ്ഥാനം | യമുനാ തീരത്തെ മഥുരയായിരുന്നു കനിഷ്കന്റെ രണ്ടാം തലസ്ഥാനം |
55,985 | കുറക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു | ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു |
55,986 | ്യാസ ശേഷം കുറേക്കാലം ഇദ്ദേഹം സിറിയയിൽ മിഷനറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു | വിദ്യാഭ്യാസത്തിനുശേഷം കുറേക്കാലം ഇദ്ദേഹം സിറിയയിൽ മിഷനറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു |
55,987 | ത്തു നിിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു | മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു |
55,988 | പചായത്തിന്റെ ആകെ വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ ആണ് | പഞ്ചായത്തിന്റെ ആകെ വിസ്തീർണം ചതുരശ്ര കിലോമീറ്ററാണ് |
55,989 | ഇലക്ട്രിക്ക് കമ്പികളിലും മരങ്ങളിലും കൂട്ടമായി ഇവയെ കാണാം | ഇലക്ട്രിക് കമ്പികളിലും മരങ്ങളിലും കൂട്ടമായി ഇവയെ കാണാം |
55,990 | കാലക്രമേണ സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക്റിക്ഷകളും നിർമ്മിക്കപ്പെട്ടു | കാലക്രമേണ സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും നിർമ്മിക്കപ്പെട്ടു |
55,991 | കു തീരക്കടൽ പ്രദേശങ്ങളിലാണ് ഇവയെ അധികവും കാണപ്പെടുന്നത് | ആഴം കുറഞ്ഞ തീരക്കടൽ പ്രദേശങ്ങളിലാണ് ഇവയെ അധികവും കാണപ്പെടുന്നത് |
55,992 | ആനിമേഷൻ ചലച്ചിത്രങ്ങളും നാടകചിത്രങ്ങളും ഷോകളും ഉൾപ്പെടുന്നു | അവയിൽ ആനിമേഷൻ ചലചിത്രങ്ങളും നാടക ചിത്രങ്ങളും ഷോകളും ഉൽപ്പെടുന്നു |
55,993 | സാങ്കേതികവിദ്യകൾ ഇണക്കി ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ ആനിമേഷൻ | നിരവധി സാങ്കേധിക വിദ്യകൾ ഇണക്കിച്ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ അനിമേഷൻ |
55,994 | ആദ്യമായി കണ്ടെത്തിയ ഹോർമോൺ ആണ് ഓക്സിൻ | സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയ ഹോർമോൺ ആണ് ഓക്സിൻ |
55,995 | ബോക്സ് വന്നുപോവുന്നത് നല്ലതാണു എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപ്പോരുന്നു | ചിക്കൻപോക്സ് വന്നുപോവുന്നത് നല്ലതാണു എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപോരുന്നു |
55,996 | ജപ്രിയ നാടകങ്ങളുടെ മുഖ്യ പ്രേക്ഷകർ മധ്യവർഗ്ഗക്കാരായ വീട്ടമ്മമാരാണ് | ജനപ്രിയ നാടകങ്ങളുടെ മുഖ്യ പ്രേക്ഷകർ മധ്യവർഗക്കാരായ വീട്ടമ്മമാരാണ് |
55,997 | മണിക്കൂറോളം ദൈർഘ്യമുള്ള നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിലൊന്നായിരുന്നു | എട്ടുമണിക്കൂറോളം ദൈർഘ്യമുള്ള നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിലൊന്നായിരുന്നു |
55,998 | എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നാടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നു | മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നു |
55,999 | ഇന്ത്യ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സഫാരി ടി വി | ലേബർ ഇന്ത്യ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സഫാരി ടിവി |
56,000 | സംവിധാനം മാത്രമായിരുന്നു രണ്ടു രാജ്യങ്ങളിലെ പൌരന്മാർക്കും പൊതുവായുണ്ടായിരുന്നത് | കോടതി സംവിധാനം മാത്രമായിരുന്നു രണ്ടുരാജ്യങ്ങളിലെ പൗരന്മാർക്കും പൊതുവായുണ്ടായിരുന്നത് |
56,001 | ഇവയിൽ ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജിയുടെയും വേലുത്തമ്പിദളവിയുടെയും കുറിിച്ചീരുടയും സമരങ്ങൾ മാത്രമായിരുന്നു | ഇവയിൽ ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയുടേയും വേലുത്തമ്പിദളവയുടേയും കുറിച്യരുടേയും സമരങ്ങൾ മാത്രമായിരുന്നു |
56,002 | ചുവടു് പിടിച്ച് സംസ്ഥാനങ്ങളിലും സ്വകാര്യ സംരംഭകർ രംഗത്തു വന്നിട്ടുണ്ട് | ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളിലും സ്വകാര്യ സംരംഭകർ രംഗത്തു വന്നിട്ടുണ്ട് |
56,003 | പഞ്ഞിക്കായകൾ വലിയ മരങ്ങളിൽ ഉണ്ടാവൂ | നൂറുകണക്കിന് പഞ്ഞിക്കായകൾ വലിയ മരങ്ങളിൽ ഉണ്ടാവും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.