Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
55,504 | പ്രകൃതിശാസ്ത്രത്തിൽ അദ്ദേഹത്തിന് തത്പര്യമുണ്ടായി | അങ്ങനെ പ്രകൃതി ശാസ്ത്രത്തിൽ അദ്ദേഹത്തിന് താല്പര്യമുണ്ടായി |
55,505 | നൂറ്റിയെൺപത്തിമൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബയ്ക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു | അമേരിക്ക നൂറ്റിയെൺപത്തി മൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു |
55,506 | പ്രശ്നങ്ങളൊക്കെ ലിസ്റ്റ് ചെയ്യൂ | എന്തായാലും പ്രശ്നങ്ങൾ ഒക്കെ ലിസ്റ്റ് ചെയ്യൂ |
55,507 | െ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം | മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം |
55,508 | ഠമായ പേശിവേദന കാരണം തന്നെ ഒന്നു മുടിചീക്കാനോ മുഖം വഠിക്കാനോ അദ്ദേഹത്തിനായില്ല | അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല |
55,509 | കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത് | അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത് |
55,510 | രെ വ്യക്തിപരമായ തലത്തിൽ മനസ്സിലാക്കാൻ സാധിക്കുകയില്ല | അവരെ വ്യക്തിപരമായ തലത്തിൽ മനസ്സിലാക്കാൻ സാധിക്കുകയില്ല |
55,511 | ദോസ്ത് മുഹമ്മദ് ഖാനുമായി ഒരു ഉടുമ്പടയിലെത്താൻ അദ്ദേഹത്തിനായി | അഫ്ഗാനിസ്താനിലെ ദോസ്ത് മുഹമ്മദ് ഖാനുമായി ഒരു ഉടമ്പടിയിലെത്താൻ അദ്ദേഹത്തിനായി |
55,512 | രെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു | അവരെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു |
55,513 | അലർജി ഉണ്ടാക്കാത്ത തരം പൂച്ചകളെ ഉണ്ടാക്കാൻ ഇപ്പോൾ ഗവേഷണങ്ങളും നടക്കുന്നുണ്ട് | അലർജി ഉണ്ടാക്കാത്തതരം പൂച്ചകളെ ഉണ്ടാക്കാൻ ഇപ്പോൾ ഗവേഷണങ്ങളും നടക്കുന്നുണ്ട് |
55,514 | അതിൽ രാമപുരുത്ത വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു | അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു |
55,515 | ചാലക്കുടിപ്പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് | ഇത് ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് |
55,516 | റോമാസാമ്രാജ്യം നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ റോമാ സാമ്രാജ്യം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
55,517 | എന്ന സിമിയൊന്നു ശ്രമിച്ചു നോക്കൂ | എന്നാൽ സിമി ഒന്നു ശ്രമിച്ചു നോക്കൂ |
55,518 | ആദ്യത്തെ കത്തിനൊപ്പം അയച്ചുകൊടുത്ത നാലു കവിതകൾ വായിച്ച ഹിഗ്ഗിൻസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല | ആദ്യത്തെ കത്തിനൊപ്പം അയച്ചുകൊടുത്ത നാല് കവിതകൾ വായിച്ച ഹിഗിൻസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല |
55,519 | അവരുടെ മുുമ്പിൽ യാജിക്കേണ്ടതില്ല | അതിനു വേണ്ടി അവരുടെ മുമ്പിൽ യാചിക്കേണ്ടതില്ല |
55,520 | കൊ തന്നെ അവിടങ്ങളിലുള്ള മറ്റു ജീവികൾക്ക് പൂച്ചകളോട് അധികം പേടിയുണ്ടാകാറില്ല | അതുകൊണ്ട് തന്നെ അവിടങ്ങളിലുള്ള മറ്റ് ജീവികൾക്ക് പൂച്ചകളോട് അധികം പേടിയുണ്ടാകാറില്ല |
55,521 | അദ്ദേഹത്തിന്റെ കൃതികളിൽ സിംഹഭാഗവും പഞ്ചാബിനെയും അഫ്ഗാനിസ്ഥാനേും കേന്ദ്രീകരിച്ചാണ് | അദ്ദേഹത്തിന്റെ കൃതികളിൽ സിംഹഭാഗവും പഞ്ചാബിനെയും അപ്ഗാനിസ്ഥാനെയും കേന്ദ്രീകരിച്ചാണ് |
55,522 | ഒരു പക്ഷിയായിരുന്നെങ്കിൽ എനക്ക് നിന്റെ അടുത്തേക്ക് പറന്നുുവരാമായിരുന്നു | ഞാൻ ഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക് നിന്റെ അടുത്തേക്ക് പറന്നു വരാമായിരുന്നു |
55,523 | കൈയും കാലും കെട്ടിയിട്ടിരുന്നിട്ടു പോലും | അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിട്ടിരുന്നിട്ടുപോലും |
55,524 | നയം ഉണ്ടെങ്കിൽ ചിത്രം നമുക്കു മാറ്റാം | അവിടെ നയം ഉണ്ടെങ്കിൽ ചിത്രം നമുക്ക് മാറ്റാം |
55,525 | അവിടെ സൂര്യമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേക്കുള്ള വഴി കാണിച്ചുകടുക്കുന്നു | അവിടെ സൂര്യരമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു |
55,526 | രൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൌദ്ധികസാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു | അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു |
55,527 | ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിറെ കാരണം | ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം |
55,528 | ഈസ്റ്റിനു പകരം തെങ്ങിൻകള്ളോ പനംകള്ളോ ചേർത്തുണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ് | യീസ്റ്റിനു പകരം തെങ്ങിൻ കള്ളോ പനങ്കള്ളോ ചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ് |
55,529 | ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർപ്പാട്ടിന്റെ ഉള്ളടക്കം | അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം |
55,530 | കർമ്മങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാവയ്ക്കെതിരെയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു | അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു |
55,531 | സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കുവഹിച്ചു | അവരുടെ സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു |
55,532 | കാലത്തെ സുരക്ഷാക്യാമറകൾ വലിയേട്ടനെ അനുസ്മരിപ്പിച്ചേക്കാം | ആധുനികകാലത്തെ സുരക്ഷാ ക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം |
55,533 | അഞ്ച് മുതൽ എട്ടു വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു | അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു |
55,534 | കാസ്ട്രോ കാറൽമാക്സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങി | ആയിടക്ക് കാസ്ട്രോ കാറൽ മാർക്സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങി |
55,535 | പ്രധാനമായും മൂന്ന രീതിയിലാണ് ചെയ്തിരിക്കുന്നത് | അലങ്കാരങ്ങൾ പ്രധാനമായും മൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത് |
55,536 | പരീക്ഷണ മുറളിലേക്ക കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി | അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി |
55,537 | അവർ മടങ്ങിവന്നപ്പോഴേക്കും കീർക്കെഗാർഡ് മരിച്ചിരുന്നു | അവിടന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കെഗാഡ് മരിച്ചിരുന്നു |
55,538 | തിരിച്ചറ സഹായിക്കുന്ന ചില മാംസ്യങ്ങളാണ് ഈ ഭക്ഷണക്രിയയെ സഹായിക്കുന്നത് | അണുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന ചില മാംസ്യങ്ങളാണ് ഈ ഭക്ഷണക്രിയയെ സഹായിക്കുന്നത് |
55,539 | എന്ന മലയാളപദത്തിന്റെ അർത്ഥം ഉത്സവം എന്നാണ് | വേല എന്ന മലയാള പദത്തിന്റെ അർത്ഥം ഉത്സവം എന്നാണ് |
55,540 | കുടുംബസ്വത്തിന്റെ ഭാഗമായ ടങ്സ്്ടൺഖനികളിൽ അദ്ദേഹം ജോലി ചെയെയ്തു | അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു |
55,541 | വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെണ്ടുൽക്കർ അന്തരിച്ചു | ആ വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു |
55,542 | ത്തുള്ള ഇന്റർ ചേഞ്ച് എടുക്കുക | ഇടതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക |
55,543 | കൂടാതെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭ ഉണ്ടായിരുന്നു | ഇതു കൂടാതെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭ ഉണ്ടായിരുന്നു |
55,544 | നൂറ്റിയിരുപത്തിയേഴ് റൺസുകൾ വാരിക്കൂട്ടി | അദ്ദേഹം നൂറ്റിയിരുപത്തിയേഴ് റൺസുകൾ വാരിക്കൂട്ടി |
55,545 | ഭ്രമണം ചെയ്യുന്ന വസ്തുവിനു ചുറ്റുമുള്ള മറ്റു വസ്തുക്കളും ഇതിനോടൊപ്പം ചലിക്കാൻ തുടങ്ങുന്നു | അതിനാൽ ഭ്രമണം ചെയ്യുന്ന വസ്തുവിനു ചുറ്റുമുള്ള മറ്റു വസ്തുക്കളും ഇതിനോടൊപ്പം ചലിക്കാൻ തുടങ്ങുന്നു |
55,546 | ഒന്നിന്റെ കൈകൾ ചെകുവേരയെപ്പോലെ ഛേദിച്ചിരുന്നു | അതിൽ ഒന്നിന്റെ കൈകൾ ചെഗുവേരയെപ്പോലെ ഛേദിച്ചിരുന്നു |
55,547 | വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണകേന്ദ്രത്തിൽ ജോലിക്കു ചേർന്നു | അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു |
55,548 | ആരണ്യർക്കു ശേഷം റേ സമകാലീന ബംഗാളി യാഥാർഥ്യങ്ങളിലേക്ക് ശ്രദ്ധിയോന്നി | ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി |
55,549 | ശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റി കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു | അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു |
55,550 | അതേ പേരിൽ ഒരു റീഡയറക്റ്റ് പേജ് നിലവിൽ ഉണ്ട് | പക്ഷെ അതേ പേരിൽ ഒരു റീഡയറക്ട് പേജ് നിലവിൽ ഉണ്ട് |
55,551 | ആദിവാസികളെ ഒഴിച്ചാൽ ഇവിടെത്താമസിക്കുന്നവർ ഇന്ത്യയിലെ വിവിധദേശങ്ങളിൽ നിന്നും കുടിയേറിയവരാണ് | ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ് |
55,552 | ആൺതിമിംഗലങ്ങൾ എട്ടു മുതൽ പത്തു വയസ്സുവര ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു | ആൺതിമിംഗിലങ്ങൾ എട്ടു മുതൽ പത്ത് വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു |
55,553 | എന്റെ ഒരു ചെറിയ ഒരു അപേക്ഷ കൂടി സമർപ്പിക്കുന്നു | ഇതിൽ എന്റെ ഒരു ചെറിയ ഒരു അപേക്ഷ കൂടി സമർപ്പിക്കുന്നു |
55,554 | ൂ വിവരങ്ങൾ ഈ താളിൽ നിന്നും ലഭിക്കും | കൂടുതൽ വിവരങ്ങൾ ഈ താളിൽ നിന്നും ലഭിക്കും |
55,555 | ത്തം മൂലം ഈ വലിപ്പം അല്പം വർദ്ധിക്കുന്നു | അപവർത്തനം മൂലം ഈ വലിപ്പം അൽപം വർദ്ധിക്കുന്നു |
55,556 | ആഫ്രിക്കൻ ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത കിടക്കാറുള്ളൂ | ആഫ്രിക്കൻ ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് കിടക്കാറുള്ളൂ |
55,557 | ക്യൂബയ്ക്കെതിരെ ഒരു ജൈവയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് കാസ്ട്രോ ആരോപിച്ചു | അമേരിക്ക ക്യൂബക്കെതിരേ ഒരു ജൈവയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് കാസ്ട്രോ ആരോപിച്ചു |
55,558 | നാനാത്വം വാസ്തുവിദ്യയിൽ കാണുന്നുണ്ട് | അതുകൊണ്ടുണ്ടായ നാനാത്വം വാസ്തുവിദ്യയിൽ കാണുന്നുണ്ട് |
55,559 | ുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിർമ്മതയോടെ സമീപിച്ചു | അടുത്തുവരുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിർമ്മതയോടെ സമീപിച്ചു |
55,560 | മലയാളത്തിൽ ഉപയോഗിക്കുന്ന പദം ആണ് | കാരണം മലയാളത്തിൽ ഉപയോഗിക്കുന്ന പദം അതാണ് |
55,561 | ബ്രണ്ണൻ കോളേജിൽ നിന്ന് മലയാളസാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി | തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി |
55,562 | അതിൽ ഗോൾ നേടാൻ മെസ്സക്ക് കഴിഞ്ഞു | അതിൽ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു |
55,563 | അതായത് കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ ഉത്പാദനം കേരളത്തിൽ കുറവാണ് | അതായത് കാർഷികവിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉല്പാദനം കേരളത്തിൽ കുറവാണ് |
55,564 | അതുകൊണ്ടു തന്നെ സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിൻ്റെ ഈ നിറം വർണ്ണവിവേചനത്തിറെ അടയാളമായിരുന്നു | അതുകൊണ്ടുതന്നെ സ്വാന്ത്രപൂർവ്വ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു |
55,565 | ചെറുതായി വലത്തേക്ക വഴിതിരിയുക | ചെറുതായി വലതേക്ക് വഴിതിരിയുക |
55,566 | വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീബ് ഫോർവേഡ് ഒരു വൻ വിജയമായിരുന്നു എന്നാണ് | അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ് ഫോർവേഡ് ഒരു വൻ വിജയമായിരുന്നു എന്നാണ് |
55,567 | അതുപോലെ മുൻകാലങ്ങളിൽ ഏഴു ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നു അത്രേ | അതുപോലെ മുൻ കാലങ്ങളിൽ ഏഴ് ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ |
55,568 | ഗതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | ജഗതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
55,569 | യിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു |
55,570 | അർജന്റീനയിലെ അർബുദരോഗവിദഗ്ദ്ധനായ ഡോക്ടർ കസാബ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞു നിഷേധിക്കുന്നു | അർജന്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു |
55,571 | പ്രധാന താളിൽ കണ്ണി കൊടുക്കുകതന്നെ വേണം | പ്രധാന താളിൽ കണ്ണി കൊടുക്കുക തന്നെ വേണം |
55,572 | യോഗ ധ്യാനം എന്നിവ ചികിത്സയ്ക്കായി നിർദ്ദേശിക്കപ്പെടുന്നു | അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു |
55,573 | പരമ്പരയിലെ ആറു വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് | അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് |
55,574 | അർജന്റീനയുടെ നാലു ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു | അർജന്റീനയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു |
55,575 | അവരു ഭാഷ ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത് | അവരുടെ ഭാഷ, ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത് |
55,576 | ട്ട് റേയുടെ മകൻ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത് | അവിടുന്നങ്ങോട്ട് റേയുടെ മകൻ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത് |
55,577 | ശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ് | ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ് |
55,578 | ൊക്കെ മുൻപു പറഞ്ഞതു തന്നെ | ബാക്കി ഒക്കെ മുൻപ് പറഞ്ഞത് തന്നെ |
55,579 | പിന്നെ ഇതിൽ കേരളത്തിലെ ബുദ്ധമതചരിത്രം വേണമെങ്കിൽ പറയൂ | പിന്നെ ഇതിൽ കേരളത്തിലെ ബുദ്ധമത ചരിത്രം വേണമെങ്കിൽ പറയൂ |
55,580 | ഇതോടെ അദ്ദേഹം കൂടുതൽ അറിയപപെടാനും തുടങ്ങി | ഇതോടെ അദ്ദേഹം കൂടുതൽ അറിയപ്പെടാനും തുടങ്ങി |
55,581 | സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു | ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു |
55,582 | അവരുടെ പുത്രനായ സർവ്വധമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു | അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു |
55,583 | അതോടെസച്ചിൻ ക്യാപ്റ്റൻ പദവി രാജിവച്ചു | അതോടെ രണ്ടായിരത്തിൽ സച്ചിൻ ക്യാപ്റ്റൻ പദവി രാജിവച്ചു |
55,584 | ശേഷം ഭഗവതി അമ്പലത്തിൽ അത്താഴ പൂജ | ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ അത്താഴപൂജ |
55,585 | കഥാപാത്രത്തിനു അനുസരിച്ചുള്ള വേഷം അണിയുന്നില്ല | അതായത് കഥാപാത്രത്തിനു അനുസരിച്ചുള്ള വേഷം അണിയുന്നില്ല |
55,586 | അന്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക മുമ്പ് മഹാവൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു | അന്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക് മുമ്പ് മഹാവൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു |
55,587 | ആദ്യത്തെ ലെഫറ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു | ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തിയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു |
55,588 | അലഹബാദിലേക്ക് മടങ്ങേണ്ടിവരുമെന്നായപ്പോൾ അതിർത്തിയിൽത്തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു | അലഹബാദിലേക്ക് മടങ്ങേണ്ടി വരുമെന്നായപ്പോൾ അതിർത്തിയിൽത്തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു |
55,589 | ൾ ഒഴികെ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരാണ് | ആദിവാസികൾ ഒഴികെ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരാണ് |
55,590 | തിനാൽ സംഭവചക്രവാളത്തിലെത്തുന്നതിനു തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു | അതിനാൽ സംഭവചക്രവാളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു |
55,591 | കാ നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറ കോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ | ആകാശഗംഗയുടെ നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറുകോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ |
55,592 | മട്ടന്നൂർ ശങ്കരൻകുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത് | മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത് |
55,593 | അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ ഇന്ത്യക്കാർ എന്നു വിളിച്ചു | അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ ഇന്ത്യക്കാർ എന്ന് വിളിച്ചു |
55,594 | ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമട മഹാദേവക്ഷേത്രത്തിലെ ശിവരാത്രി | ആലുവ ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമനട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി |
55,595 | ത്ത് അദ്ദേഹം ഒരു സ്പെല്ലിങ് ഉച്ചാരണ നിിഘണ്ടു രചിച്ചു | അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിങ്ങ് ഉച്ചാരണ നിഘണ്ടു രചിച്ചു |
55,596 | ഒരു പഴയ ഡച്ച കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട് | മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട് |
55,597 | അന്തർസസ്ഥാന സർവീസുകളും സെൻട്രൽ ബസ് സ്റ്റാൻഡും ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ് | അന്തർസംസ്ഥാന സർവീസുകളും സെൻട്രൽ ബസ് സ്റ്റാൻഡും ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ് |
55,598 | ആൽക്കമിസ്റ്റും വോൾപോണും പെട്ടെന്നു തന്നെ വിജയമായി എന്നു തോന്നുന്നു | ആൽക്കെമിസ്റ്റും വോൾപ്പോണും പെട്ടെന്നുതന്നെ വിജയമായി എന്നു തോന്നുന്നു |
55,599 | ആനയുടെ നാവിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും | അസുഖം ഉള്ള ആനകളുടെ നാവിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും |
55,600 | വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നതു തന്നെ | അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ |
55,601 | ആറ മുഖൻന്തളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിംഗനാടിനെ പരാജയപ്പെടുത്തി | ആറുമുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി |
55,602 | തൃശൂർ എന്നാൽ ആ പട്ടണംമണ നമ്മൾ ഉദ്ദേശിക്കുന്നത് | തൃശ്ശൂർ എന്നാൽ ആ പട്ടണം ആണ് നമ്മൾ ഉദ്ദേശിക്കുന്നത് |
55,603 | നല്ലത് ഉണ്ട് എന്നു തോന്നുന്നു | അതിൽ നല്ലത് ഉണ്ട് എന്ന് തോന്നുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.