Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
56,104 | ശേഷം കൈക്ക് വീക്കവും അലർജിയും ഉണ്ടാകാറുണ്ട് | കുത്തിവെപ്പിനു ശേഷം കൈക്ക് വീക്കവും അലർജിയും ഉണ്ടാകാറുണ്ട് |
56,105 | വിരളമായി നിയമപരമായി മാത്രം നിലനിൽപ്പുള്ള രാജ്യങ്ങൾ ഉണ്ടാകാറുണ്ട് | പക്ഷേ വിരളമായി നിയമപരമായി മാത്രം നിലനിൽപ്പുള്ള രാജ്യങ്ങൾ ഉണ്ടാകാറുണ്ട് |
56,106 | ോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷപരിപാടികൾ ഉണ്ടാകാറുണ്ട് | ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷപരിപാടികൾ ഉണ്ടാകാറുണ്ട് |
56,107 | കൈമാറ്റം ചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന സമ്പ്രദായം തുടരാൻ തീരുമാനിക്കുകയായിരുന്നു | ദ്വീപ് കൈമാറ്റം ചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന സമ്പ്രദായം തുടരാൻ തീരുമാനിക്കുകയായിരുന്നു |
56,108 | സമയവും ചിത്രത്തിൽ ചായം പൂശുന്നതിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത് | കൂടുതൽ സമയവും ചിത്രത്തിൽ ചായം പൂശുന്നതിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത് |
56,109 | മുക്കുമ്പോൾ തുണിക്ക് മൊത്തത്തിൽ നിറം ലഭിക്കുന്നു | ചായം മുക്കുമ്പോൾ തുണിക്ക് മൊത്തത്തിൽ നിറം ലഭിക്കുന്നു |
56,110 | വത്സലശിഷ്യനായി മധുരയിൽ വന്ന് കുറച്ചുനാൾ അവിടെ താമസിച്ചു | ഗുരുവിന്റെ വത്സലശിഷ്യനായി മധുരയിൽ വന്ന് കുറച്ചുനാൾ അവിടെ താമസിച്ചു |
56,111 | ിലും കുന്നിൻ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട് | നാട്ടിൻ പുറങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട് |
56,112 | കുന്നിൻ നിരകളും ഒറ്റപ്പെട്ട ചെറുകുന്നുകളും ജില്ലയിലുടനീളം കാണാം | ധാരാളം കുന്നിൻ നിരകളും ഒറ്റപ്പെട്ട ചെറുകുന്നുകളും ജില്ലയിലുടനീളം കാണാം |
56,113 | സമതലങ്ങൾ പാടശേഖരങ്ങൾ കുന്നിൻ ചെരിവുകൾ എന്നിങ്ങനെ വേർതിരിക്കാവുന്ന ഭൂപ്രദേശമാണ് | സമതലങ്ങൾ പാടശേഖരങ്ങൾ കുന്നിൻ ചരിവുകൾ എന്നിങ്ങനെ വേർതിരിക്കാവുന്ന ഭൂപ്രദേശമാണ് |
56,114 | വണ്ടിയുടെ ചൂളംവിളി കേട്ട് പലയിടത്തും നാട്ടുകാർ ഭയന്ന് ഓടിയിരുന്നു | ആദ്യവണ്ടിയുടെ ചൂളം വിളികേട്ട് പലയിടത്തും നാട്ടുകാർ ഭയന്ന് ഓടിയിരുന്നു |
56,115 | എല്ലായ്പ്പോഴും നിങ്ങളുടെ കുത്തകയാണെന്ന് കരുതരുത് | വിജയം എല്ലായ്പ്പോഴും നിങ്ങളുടെ കുത്തകയാണെന്ന് കരുതരുത് |
56,116 | ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് | കേരളത്തിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് |
56,117 | കമ്പനിക്ക് കപ്പലുകളൊന്നും തന്നെ സ്വന്തമായിുണ്ടായിരുന്നില്ല | തുടക്കത്തിൽ കമ്പനിക്ക് കപ്പലുകളൊന്നും തന്നെ സ്വന്തമായുണ്ടായിരുന്നില്ല |
56,118 | ത്തെച്ചൊല്ലി കമ്പനിക്ക് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിര ലൈസൻസ് നൽകിയിട്ടില്ല | മലിനീകരണപ്രശ്നത്തെച്ചൊല്ലി കമ്പനിക്ക് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിരലൈസൻസ് നൽകിയിട്ടില്ല |
56,119 | ലളിതശൈലി അദ്ദേഹത്തിന്റെ കവിതകൾക്ക് ജനപ്രീതി നേടിക്കൊടുത്തു | ഒഴുക്കുള്ള ലളിതശൈലി അദ്ദേഹത്തിന്റെ കവിതകൾക്ക് ജനപ്രീതി നേടിക്കൊടുത്തു |
56,120 | ഇതു സംബന്ധിച്ചു നടന്ന വിചാരണ നോവലിനു കുപ്രസിദ്ധി നേടിക്കൊടുത്തു | ജനുവരിയിൽ ഇതുസംബന്ധിച്ചു നടന്ന വിചാരണ നോവലിന് കുപ്രസിദ്ധി നേടിക്കൊടുത്തു |
56,121 | ുന്നവർ അതാണ് അവർക്കു വിധിച്ച വഴി എന്നു വിശ്വസിച്ചു | സന്യാസികളാകുന്നവർ അതാണ് അവർക്കു വിധിച്ച വഴി എന്നു വിശ്വസിച്ചു |
56,122 | പശു ഇടയ്ക്ക് മരക്കൂട്ടത്തിനിടയിലേക്ക് പോയി | മേഞ്ഞുകൊണ്ടിരിക്കുന്ന പശു ഇടക്ക് മരക്കൂട്ടത്തിനിടയിലേക്ക് പോയി |
56,123 | എഴുത്തുകാരുടെ സമ്മേളനങ്ങളിലും അദ്ദേഹം പങ്കുചേർന്നു | ഇടക്ക് എഴുത്തുകാരുടെ സമ്മേളനങ്ങളിലും അദ്ദേഹം പങ്കുചേർന്നു |
56,124 | ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ സ്ഥിരുകർമ്മങ്ങൾ ഉണ്ടായിരിക്കില്ല | അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല |
56,125 | വദം ചരിത്രത്തെ അടക്കിവാഴുന്ന ഒരു മതമാണ് | ബഹുദൈവ വാദം ചരിത്രത്തെ അടക്കി വാഴുന്ന ഒരു മതമാണ് |
56,126 | നിരീക്ഷണചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കി തിരിക്കാം | ശനിയുടെ നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കി തിരിക്കാം |
56,127 | സർക്കാർ പരമോന്നത സിവിലിയൻ ബഹുമതിയായി പത്മഭൂഷൺ സമ്മാനിക്കുകയുണ്ടായി | ഭാരത സർക്കാർ പരമോന്നത സിവിലിയൻ ബഹുമതിയാ പദ്മഭൂഷൺ സമ്മാനിക്കുകയുണ്ടായി |
56,128 | ാരണങ്ങൾ കൊണ്ട് അച്ഛനും മകനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല | ഇക്കാരണങ്ങൾ കൊണ്ട് അച്ഛനും മകനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല |
56,129 | വൻതോതിൽ കൃഷി ചെയെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം | വൻതോതിൽ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം |
56,130 | കൃഷിക്കനുയോജ്യമായ പാടങ്ങളും സാധാരണഗതിയിലുള്ള മണ്ണും കാണപ്പെടുന്നു | ഇവിടെ കൃഷിക്കനുയോജ്യമായ പാടങ്ങളും സാധാരണ ഗതിയിലുള്ള മണ്ണും കാണപ്പെടുന്നു |
56,131 | മണ്ണും കാലാവസ്ഥയും ഇവയുടെ വളർച്ചയ്ക്ക് ഏറ്റവും പറ്റിയതാണ് | അവിടത്തെ മണ്ണും കാലാവസ്ഥയും ഇവയുടെ വളർച്ചയ്ക്ക് ഏറ്റവും പറ്റിയതാണ് |
56,132 | ചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷിയാണ് മദീനാ പ്രദേശം | ഇസ്ലാമിക ചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷിയാണ് മദീന പ്രദേശം |
56,133 | ഭൂപ്രകൃതിയേയും സംസ്കാരത്തെയും കുറിച്ച് നന്നായി മനസ്സിലാക്കി | പാകിസ്താന്റെ ഭൂപ്രകൃതിയെയും സംസ്കാരത്തെയും കുറിച്ച് നന്നായി മനസ്സിലാക്കി |
56,134 | സോപ്പ് എണ്ണ തുടങ്ങിയവയുടെ നിർമ്മാണവും പ്രാധാന്യം കൈവരിച്ചിട്ടുണ്ട് | പഞ്ചസാര സോപ്പ് എണ്ണ തുടങ്ങിയവയുടെ നിർമ്മാണവും പ്രാധാന്യം കൈവരിച്ചിട്ടുണ്ട് |
56,135 | ം സ്ഥാപനങ്ങളിൽ കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും ചെറു പ്രവൃത്തികളിലേർപ്പെടുന്നു | ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും ചെറുപ്രവൃത്തികളിലേർപ്പെടുന്നു |
56,136 | അതിക്രമിച്ചു കയറുന്നതും നാശനഷ്ടങ്ങളുണ്ടാക്കുന്നതും സാർവദേശീയ നിയമങ്ങളുടെ ലംഘനമാണ് | സ്ഥാപനങ്ങളിൽ അതിക്രമിച്ചുകയറുന്നതും നാശനഷ്ടങ്ങളുണ്ടാക്കുന്നതും സാർവദേശീയ നിയമങ്ങളുടെ ലംഘനമാണ് |
56,137 | പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് | വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് |
56,138 | സ്ഥാപനങ്ങളിൽ മികച്ച ജോലിക്കാരനുള്ള പുരസ്കാരങ്ങൾ എന്നിവയും നൽകാറുണ്ട് | ചില സ്ഥാപനങ്ങളിൽ മികച്ച ജോലിക്കാരനുള്ള പുരസ്കാരങ്ങൾ എന്നിവയും നൽകാറുണ്ട് |
56,139 | ഏറ്റവും നല്ല എഞ്ചിനീയറിംഗ സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു | ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു |
56,140 | വർഷത്തോളം ഇന്ത്യയിൽ ചിലവഴിച്ച ശേഷമാണു മടങ്ങിപ്പോയത് | ഒരു വർഷത്തോളം ഇന്ത്യയിൽ ചിലവഴിച്ച ശേഷമാണു മടങ്ങി പോയത് |
56,141 | കാരണം അഭയാർത്ഥികൾ തെക്കോട്ട് നീങ്ങുകയുമുണ്ടായി | കലാപം കാരണം അഭയാർത്ഥികൾ തെക്കോട്ട് നീങ്ങുകയുമുണ്ടായി |
56,142 | ആദായ നികുതി വകുപ്പിൽ ജോലി ചെയ്യുന്നു | കൊൽക്കത്തയിലെ ആദായ നികുതി വകുപ്പിൽ ജോലി ചെയ്യുന്നു |
56,143 | മായ കാന്തികവലയം സൃഷ്ടിച്ചെടുത്താണ് സ്കാനിംഗ് നടത്തുന്നത് | അതിശക്തമായ കാന്തിക വലയം സൃഷ്ടിച്ചെടുത്താണ് സ്കാനിങ് നടത്തുന്നത് |
56,144 | നാടകങ്ങളിലൂടെ അഭിനയ രംഗത്തു വന്നു | സ്കൂൾ നാടകങ്ങളിലൂടെ അഭിനയ രംഗത്തു വന്നു |
56,145 | നർമ്മലേഖനങ്ങളെഴുതി സാഹിത്യരംഗത്തു പ്രവേശിച്ചു | പത്രമാസികകളിൽ നർമലേഖനങ്ങളെഴുതി സാഹിത്യ രംഗത്തു പ്രവേശിച്ചു |
56,146 | പിന്തുണച്ചുകൊണ്ട് വിവിധ തൊഴിലാളി സംഘടനകൾ രംഗത്തുവന്നു | സമരത്തെ പിന്തുണച്ചുകൊണ്ട് വിവിധതൊഴിലാളി സംഘടനകൾ രംഗത്തു വന്നു |
56,147 | നീ കാലും വണ്ണമുള്ള ശരീരവും കട്ടിയുള്ള കൊക്കുമാണ് പക്ഷിക്കുള്ളത് | നീളമുള്ള കാലും വണ്ണമുള്ള ശരീരവും കട്ടിയുള്ള കൊക്കുമാണ് പക്ഷിക്കുള്ളത് |
56,148 | നേർത്ത ശരീരവും നാരു പോലുള്ള വാലുകളും ഇവയുടെ പ്രത്യേകതയാണ് | നേർത്ത ശരീരവും നാരുപോലുള്ള വാലുകളും ഇവയുടെ പ്രത്യേകതയാണ് |
56,149 | പുസ്തകങ്ങളും സാക്ഷിമൊഴികളും എല്ലാം അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു | തന്റെ പുസ്തകങ്ങളും സാക്ഷിമൊഴികളും എല്ലാം അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു |
56,150 | രെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം | ഗവണ്മെന്റിനു എതിരെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം |
56,151 | ഇവർക്ക് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച്ഇന്നുവരെ വ്യക്തമല്ല | ഇവർക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നുവരെ വ്യക്തമല്ല |
56,152 | അൽ ഇത്തിഹാദ് അൽ അഹ്‌ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബുകളാണ് | അൽ ഇത്തിഹാദ് അൽ അഹ്‌ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ് |
56,153 | അവയില് ഏകദേശം രണ്ടായിരത്തോളം എണ്ണം ഇപ്പോഴും നിലനിൽക്കുന്നു | അവയില് ഏകദ്ദേശം രണ്ടായിരത്തോളം എണ്ണം ഇപ്പോഴും നിലനിൽക്കുന്നു. |
56,154 | ഇവിടെ ചില വിവരങ്ങളും ഒരു പുതിയ ചിത്രവും ചേര്‍ത്തിരിക്കുന്നു | ഇവിടെ ചില വിവരങ്ങളും ഒരു പുതിയ ചിത്രവും ചേര്‍ത്തിരിക്കുന്നു |
56,155 | ഉപവാസംഎന്ന വാക്കാൽവിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | ഉപവാസം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
56,156 | അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാലഎന്നുവിശേഷിപ്പിക്കുന്നത് | അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്നത് |
56,157 | കേരളത്തിലെ ജില്ലയിലെ ഒരു ചെറിയപട്ടണമാണ് മട്ടന്നൂര്‍ | കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂര്‍ |
56,158 | അവരുടെ തന്നെ ഗൃഹാതുരത്വവും പിതാവിന്റെ തീരുമാനവും ഇതിന്റെ കാരണങ്ങളായി പറയപ്പെടുന്നു | അവരുടെ തന്നെ ഗൃഹാതുരത്വവും പിതാവിന്റെ തീരുമാനവും ഇതിന്റെ കാരണങ്ങളായി പറയപ്പെടുന്നു |
56,159 | അറഫാ സംഗമമാണ് ഹജിന്റെ മുഖ്യ ആചാരം | അറഫാ സംഗമം ആണു ഹജ്ജിന്റെ മുഖ്യ ആചാരം |
56,160 | അദ്ദേഹത്തിന്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വിൻ ആഭിഭാഷനായിരുന്നു | അദ്ദേഹത്തിന്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു |
56,161 | ഇതിനു പുറമേഅനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു | ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു |
56,162 | അറുനൂറ് അടിയിൽ | അറുനൂറ് അടിയിൽ |
56,163 | അവ ഉപയോഗിച്ച് ഒരോ നക്ഷത്രത്തിന്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം | അവയുപയോഗിച്ച് ഒരോ നക്ഷത്രത്തിന്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം |
56,164 | ഒട്ടന്നവധി കമ്യൂണിസ്റ്റ് തൊഴിലാളി നേതാക്കൾ ഉയർന്നു വന്നിട്ടുണ്ട് | ഒട്ടനവധി കമ്യൂണിസ്റ്റ് തൊഴിലാളി നേതാക്കൾ ഉയർന്നു വന്നിട്ടുണ്ട് |
56,165 | അവ പൊടിപടലങ്ങൾക്കും വാതകങ്ങൾക്കുമിടയിൽഗ്യാലക്സികളായി നിലകൊള്ളുന്നു | അവ പൊടിപടലങ്ങൾക്കും വാതകങ്ങൾക്കുമിടയിൽ ഗ്യാലക്സികളായി നിലകൊള്ളുന്നു |
56,166 | ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരുടത്തോടെയായിരുന്നു | ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു |
56,167 | അതിനാൽ ബെയ്‌ലി സ്വന്തമായൊരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു | അതിനാൽ ബെയ്‌ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു |
56,168 | ഇതോടെ രണടാം ദിവസത്തെ പരിപാടികള്‍ അവസാനിക്കുന്നു | ഇതോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ അവസാനിക്കുന്നു |
56,169 | അഷ്ടഭുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവും ഉള്ളതാണ് ഈ പ്രവേശനദ്വാരം | അഷ്ടഭുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുള്ളതാണ് ഈ പ്രവേശനദ്വാരം |
56,170 | എന്നിട്ട് അത് ചെയ്ത ഉപഭോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക | എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക |
56,171 | ജീവകം എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | ജീവകം എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
56,172 | ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതനമായ ക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം | ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതനമായ ക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം |
56,173 | അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകലിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു | അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. |
56,174 | കോഴിക്കോട് ആണ് അടുത്തുള്ള മറ്റൊരു വിമാനത്താവളം | കോഴിക്കോട് ആണ് അടുത്തുള്ള മറ്റൊരു വിമാനത്താവളം |
56,175 | പിന്നെ എങ്ങനെഎല്ലാവര്‍ക്കും കാണാന്‍സാധിക്കും | പിന്നെ ഇത് എങ്ങനെ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും |
56,176 | അങ്ങനെ ഒരു വഴി ഉള്ളതായി അറിവില്ല | അങ്ങനെ ഒരു വഴി ഉള്ളതായി അറിവില്ല |
56,177 | അഞ്ചു വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിനുഅനുമതി നൽകുക | അഞ്ചു വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിനു അനുമതി നൽകുക |
56,178 | പ്രധാനതാളിലെ ചുവന്നകണ്ണികള് കഴിവതും ഒഴിവാക്കുക | പ്രധാനതാളിലെ ചുവന്നകണ്ണികള് കഴിവതും ഒഴിവാക്കുക |
56,179 | അമേരിക്ക ലോകത്താകവാനം പാവ സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു | അമേരിക്ക ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു |
56,180 | അബ്രഹാമികമതങ്ങൾ ആത്മഹത്യയെ പാപമായാണ്കണക്കാക്കുന്നത് | അബ്രഹാമികമതങ്ങൾ ആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത് |
56,181 | അവർ നീലഗിരിസർദാർ എന്ന സ്ഥാനപ്പേർഉപയോഗിച്ചു വന്നു | അവർ നീലഗിരി സർദാർ എന്ന സ്ഥാനപ്പേർ ഉപയോഗിച്ചു വന്നു |
56,182 | ഇപ്പോൾ പേജിന്റെ നീളം വളരെ കൂടുതൽ ആണ് | ഇപ്പോൾ പേജിന്റെ നീളം വളരെ കൂടുതൽ ആണ് |
56,183 | അതോടേ ചിന്നയായിറോമിന്റെഏക കോൺസുൾ | അതോടേ ചിന്നയായി റോമിന്റെ ഏക കോൺസുൾ |
56,184 | ഒരു പൊതുവായ പേരാണ് സാമാന്യ നാമം | ഒരു പൊതുവായ പേരാണ് സാമാന്യ നാമം |
56,185 | അന്ന് ശക്തൻതമ്പുരാന്റെ ഭരണമായിരുന്നു | അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു |
56,186 | ഇവര്‍ ധാരാളം പേരെ മത പരിവര്‍ത്തനം ചെയതു | ഇവര്‍ ധാരാളം പേരെ മത പരിവര്‍ത്തനം ചെയ്തു |
56,187 | അദ്ദേഹംഎപ്പോഴും ഏറെ പുസ്തകങ്ങൾക്കുനടുവിൽ തിരക്കിലായിരുന്നു | അദ്ദേഹം എപ്പോഴും ഏറെ പുസ്തകങ്ങൾക്കുനടുവിൽ തിരക്കിലായിരുന്നു |
56,188 | തെക്കുകിഴക്കോട്ട് പോവുക | തെക്കുകിഴക്കോട്ട് പോവുക |
56,189 | മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത്പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ് | മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ് |
56,190 | ആദ്യ ഏഴു മാസങ്ങളിൽ നീലതിമിംഗിലത്തിന്റെ കുഞ്ഞ് ദിനവും നാന്നൂറ് ലിറ്റർ പാൽ വീതം കുടിക്കുന്നു | ആദ്യ ഏഴു മാസങ്ങളിൽ നീലത്തിമിംഗിലത്തിന്റെ കുഞ്ഞ് ദിനവും നാന്നൂറ് ലിറ്റര്‍ പാൽ വീതം കുടിക്കുന്നു |
56,191 | ആധുനികസൗദി അറേബ്യ നിലവിൽ വന്നത്മുതൽ സമ്പൂർണ രാജ ഭരണമാണ്രാജ്യത്തെ ഭരണക്രമം | ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ സമ്പൂർണ രാജ ഭരണമാണ് രാജ്യത്തെ ഭരണക്രമം |
56,192 | അതിനുശേഷം ഉച്ചപൂജനേരം ആനയൂട്ടും ദീപാരാധനക്കുമുൻപായി തേങ്ങായെറിയല്‍ വഴിപാടും നടത്താറുണ്ട് | അതിനുശേഷം ഉച്ചപൂജനേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനക്കുമുൻപായി തേങ്ങായെറിയല്‍ വഴിപാടും നടത്താറുണ്ട് |
56,193 | മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻപോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു | മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു |
56,194 | അവിടത്തെരാഷ്ട്രീയപ്രതിനിധിയായിരുന്ന മേജർ എഫ്മാക്കിസണെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല | അവിടത്തെ രാഷ്ട്രീയപ്രതിനിധിയായിരുന്ന മേജർ എഫ് മാക്കിസണെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല |
56,195 | ബൈബിൾ പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്ക സഭ ഉപയോഗിക്കുന്നത് | ബൈബിൾ പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് |
56,196 | അജിത്തിനെ കൂടാതെ സച്ചിൻ നിതൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട് | അജിത്തിനെ കൂടാതെ സച്ചിന് നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട് |
56,197 | ആ കൊല്ലം ഏപ്രിലിൽ ഒരു കൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോക പര്യടനം നടത്തി | അക്കൊല്ലം ഏപ്രിലിൽ ഒരു കൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോക പര്യടനം നടത്തി |
56,198 | അശോകന്റെ ചെറുമകനായ ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും | അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു |
56,199 | അദ്ദേഹത്തിന്റെ സഹോദരൻ മരിച്ചത് ആ ദിവസമായിരുന്നു | അദ്ദേഹത്തിന്റെ സഹോദരൻ മരിച്ചത് ആ ദിവസമായിരുന്നു |
56,200 | ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തിക സഹായവും ഇ എസ് എ നൽകാമെന്നേറ്റു | ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തികസഹായവും ഇ എസ് എ നൽകാമെന്നേറ്റു |
56,201 | അതിന്റെ മേൽക്കൂര ഈന്തപ്പനയോല മേഞ്ഞതും ചുവരുകൾ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു | അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു |
56,202 | ആഗ്രാകോട്ട പോലെ തന്നെയാണ് ഇവയുടെയും സംവിധാനരീതികൾ | ആഗ്രാകോട്ടപോലെ തന്നെയാണ് ഇവയുടെയും സംവിധാനരീതികൾ |
56,203 | അതുകൊണട തത്ത്വമീമാംസയിലെവലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും | അതുകൊണ്ട് തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.